ഈ വിചിത്ര മാർക്കറ്റ് ഇവിടെമാത്രം! A Strange Sunday Market in Madurai - Tamilnadu

Sdílet
Vložit
  • čas přidán 25. 08. 2022
  • മധുരയിൽ ഞായറാഴ്ചകളിൽ മാത്രം കാണുന്ന ഒരു വിചിത്രമായ മാർക്കറ്റ്..
    --------------------------------------
    B Bro Stories: • Ep#06 വളരെയധികം അപകടംപ...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #tamilnadu

Komentáře • 409

  • @PeterMDavid
    @PeterMDavid Před rokem +87

    ആ മാർക്കറ്റ് ജീവിതത്തിൽ എപ്പോഴെങ്കിലും ഉപകാരപ്പെടും ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന് നന്ദി 👍❤👌

  • @divyasusu9960
    @divyasusu9960 Před rokem +25

    അഷ്‌റഫ്‌ ഭായ് സെക്കന്റ്‌ ഗിയർ പോലെ തന്നെ എല്ലാ എപ്പിസോഡ് നും നമ്പർ കൊടുക്കുകയാണെങ്കിൽ പിന്നീട് കാണുന്നവർക്ക് part by part ആയി കാണാൻ സൗകര്യമായിരുന്നു

  • @bijumanattunil1062
    @bijumanattunil1062 Před rokem +39

    എന്ത് നല്ല മനുഷ്യർ അധ്വാനിക്കുന്നവർ അവരുടെ ചിരിയിൽ തന്നെ നിഷ്കളങ്കത ആണ് അതിനു പകരം കേരളം എന്ത് ഗുണമില്ലാത്ത കച്ചവടക്കാർ ഒരു ചിരി പോലും ഇല്ല പറ്റിക്കണം എന്ന ചിന്ത മാത്രം മുഖം കണ്ടാൽ തന്നെ വാങ്ങിക്കാൻ തോന്നില്ല 😄😄😄👍👍

  • @Ashokworld9592
    @Ashokworld9592 Před rokem +40

    ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ 🙏.. ഈ മാർക്കറ്റിലെ മിക്ക സാധനങ്ങളും പലർക്കും അവശ്യമാണ്... പക്ഷെ മിക്ക ജനങ്ങൾക്കും ഈ shop അറിയില്ല. അന്വേഷിച്ചു നടന്നാൽ തന്നെ ഇവിടെ കാണുന്ന സാധനങ്ങൾ കിട്ടില്ല.ഇത് നിങ്ങൾ പരിചയപെടുത്തിതന്നതിന് ഒരുപാട് tanks ഉണ്ട്.. ബ്രോ 👌ഇന്നത്തെ വീഡിയോ അതിഗംഭീരമായിട്ടുണ്ട്. അതേ... സ്നേഹം... സ്നേഹംമാത്രം.. 👍♥️💙❤️♥️💚💚💙💙👌❤️👍

  • @sharafsharafudheenk7679
    @sharafsharafudheenk7679 Před rokem +102

    ഇതെല്ലാം കാണുന്നതിന് മുമ്പ് ജയിലിൽ പോയ പാവം മോൻസേട്ടൻ 😁😆

  • @robsondoha8236
    @robsondoha8236 Před rokem +19

    നിങ്ങൾ കണ്ടു പിടിക്കുന്നതിനു മുൻപ് മോൺസൺ മാവുങ്കൽ കയറി നിരങ്ങിയ സ്ഥലം

    • @vijayanc.p5606
      @vijayanc.p5606 Před 22 dny +2

      Athe annu maavunlalinte chanthikku oru thelu kadichu.

  • @ibrahimkoyi6116
    @ibrahimkoyi6116 Před rokem +14

    അടിപൊളി മാർക്കറ്റ് എന്നെങ്കിലും ഒന്ന് കാണാൻ പോകണം

  • @unnikrishnanmalolakunnumma707

    അത് പഴയ കാലത്തെ മൈക്രോസ്കോപ് അല്ല ബ്ലാക്ക് &വൈറ്റ് നെഗറ്റീവ് എൻലാർജ് ചെയ്തു പ്രിന്റ് എടുക്കാനുള്ള എൻലാർജർ ആണ് അതിന്റെ മുഴുവനും കാണുന്നില്ല അതിന്റെപൊസിഷൻ നേരെ തിരിച്ചാണ്

  • @elisabetta4478
    @elisabetta4478 Před rokem +12

    That typical Sunday market is fascinating. In Europe, it's most commonly seen on Sunday mornings.

  • @vijin.v5032
    @vijin.v5032 Před rokem +7

    മാർക്കറ്റ് അടിപൊളി 👏👏👏👏

  • @cyriljosep6952
    @cyriljosep6952 Před rokem +4

    ബോംബെ, ഡല്ലി, ബാംഗ്ലൂർ ഇവിടെ എല്ലാം(3to4 കിലോമീറ്റർ )അതി വിശലാമയി തന്നെ സൺ‌ഡേ മാർക്കറ്റ് ഉണ്ട്....

  • @aboobackerbacker9269
    @aboobackerbacker9269 Před rokem +2

    നല്ലൊരു എപ്പിസോഡ് - ഹായ് അശ്റഫ് -ബി ബ്രോ

  • @sanjukrr
    @sanjukrr Před rokem +19

    Chennai ലേക്ക് വാ ബ്രോ.. ഇത് പോലെ വലിയ മാർക്കറ്റുകൾ ഉണ്ട്.. Chor bazzar- മിക്കവാറും മോഷ്ടിച്ച സാധനങ്ങൾ, burma bazzar, richie street- ഫോൺ, ഇലക്ട്രോണിക്സ് മാർക്കറ്റ്, koyambedu market- veg, flower, fruits മാർക്കറ്റ്, ഇത് പോലെ ഉള്ള sunday മാർക്കറ്റ്.. സെക്കന്റ്‌ ഹാൻഡ് book മാർക്കറ്റ്.. സെക്കഡിന് ഹാൻഡ് ചെരുപ്പ്, ഡ്രസ്സ്‌ മാർക്കറ്റ്.. എല്ലാം ഉണ്ട്.. അതും ഞാൻ കണ്ടതിൽ വച്ചു ഏറ്റവും വലിയ മാർക്കറ്റുകൾ...

  • @sudhia4643
    @sudhia4643 Před rokem +3

    B. Bro. നയിച്ച. പാത. പിൻതുടരുന്നതിൽ സന്തോഷമേയുള്ളൂ. അത്രയ്ക്കും. നല്ല. വീഡിയോ. ആണ്. B. Bro. തരുന്നതും. Ashraf. Bro. തരുന്നതും രണ്ടുപേരുംകൂടി. പൊളിച്ചടുക്കു. കൂടെ. ഞങ്ങളുണ്ട്. 👌👌👍👍🙏🙏. സുധി. എറണാകുളം.

  • @razakunniyal6714
    @razakunniyal6714 Před rokem +18

    മാർക്കറ്റ് കാണിച്ചത് സൂപ്പറായി....... Tirur മാർക്കറ്റിൽ ഇതേപോലെ വെള്ളിയാഴ്ച രാവിലെ കച്ചവടം ഉണ്ട്

    • @User34578global
      @User34578global Před rokem

      തിരൂരിൽ കറക്റ്റ് സ്ഥലം പറയാമോ

    • @nufairmp
      @nufairmp Před rokem

      @@User34578global bustandinte baakil

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 Před rokem +11

    നമ്മൾ വലിച്ചെറിയുന്ന ഏത് സാധനവും ഒരിക്കൽ ആവശ്യം വരും എന്ന് ഈ മാർക്കറ്റ് നമ്മുക്ക് പഠിപ്പിച്ചു തരുന്നു ..നന്ദി ....✋

  • @v-2014
    @v-2014 Před rokem +1

    ഹായ്..... അങ്കിൾ.... 🥰🥰🥰..... ഞാൻ മധുരയിൽ പോയിട്ടുണ്ട്... ഒത്തിരി പ്രാവിശ്യം..... Spr.... Place....മധുരയിൽ കാണുവാൻ ഒത്തിരി place ഉണ്ട്....... വീണ്ടും...... അങ്കിൾന്റെ വീഡിയോയിൽ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം 🥰🥰🥰❤❤❤❤..... നല്ല... നല്ല..... മധുര...... വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰

  • @KL50haridas
    @KL50haridas Před rokem +1

    ചിലപ്പോൾ നമുക്ക് ഉപകാരപ്പെടും ബ്രോ ഇതൊക്കെ 🥰🥰

  • @Rajan-sd5oe
    @Rajan-sd5oe Před rokem +12

    എല്ലാ സാധനത്തിനും പഴയതായാലും ചെറിയ വിലയെങ്കിലും ഉണ്ട്!എന്നാൽ പഴയതായാൽ ഒരു വിലയും ഇല്ലാത്ത ഒരു സാധനം നമ്മൾ മനുഷ്യൻ മാത്രം!😄😄😄😄😄😄

    • @abdulatheef2805
      @abdulatheef2805 Před rokem

      Aru paranju vilayilla annu vrtha sadanakkar vannu kothikkondu povum 😂😂😂😂

    • @khaleelrahim9935
      @khaleelrahim9935 Před rokem +1

      കൈവശം കാശും സമ്പത്തുമുണ്ടങ്കിൽ മരിക്കുന്നതുവരെ വിലയുണ്ട്

  • @riyasriya2003
    @riyasriya2003 Před rokem +14

    നല്ല ബിരിയാണി കിട്ടിയപ്പോൾ ബി ബ്രോയുടെ ഒരു സന്തോഷം കണ്ടോ😃😃

  • @najmudheenkvadakummala6950

    കൊള്ളാം മാർക്കറ്റ് അടിപൊളി വീഡിയോ കാണുന്ന പലർക്കും ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം🌹🌹🌹🌹

  • @sameerkamal784
    @sameerkamal784 Před rokem +1

    B bro, very humble and simple man

  • @mehfilmedia7230
    @mehfilmedia7230 Před rokem +5

    🔥🔥ഞാൻ ഫുൾ വീഡിയോ കാണുന്ന ഓരോഒരു chanal ഇതാണ് 🔥🔥കാരണം നിങ്ങളുടെ അവതരണം 🔥🔥

  • @Dileepdilu2255
    @Dileepdilu2255 Před rokem +3

    അഷ്റഫ് ഇക്കാ ❤️❤️👍👍😍💥

  • @sureshnair2393
    @sureshnair2393 Před rokem

    Very good video with good information. Thanks

  • @AgypsysstoriesJithinjoshy

    നല്ല ഒരു അറിവ് 🥰 ഇനി ഇവിടെയൊന്നു പോണല്ലോ 😍😍

  • @anompillai1306
    @anompillai1306 Před rokem +3

    മോൻസൻ മാവുങ്കൽ പഴയ ഓർമ്മകളിലേക്ക് ഗൃഹാതുരം ഉണർത്തുന്ന ആ കാഴ്ചകൾ 😆😆😆😆😆

  • @ganapathysundharam9900

    Adipoli superrrrrrrrrr video Brother
    Congratulations

  • @jerrykumbalanghi7531
    @jerrykumbalanghi7531 Před rokem +2

    അടിപൊളി മാർക്കറ്റ് 😲😲😲

  • @travelfoods8494
    @travelfoods8494 Před rokem +12

    ഞായറാഴ്ചകോഴിക്കോട് പാളയം പോയാൽ ഇതുപോലുള്ള മാർക്കറ്റ് കാണാം, ഇതുക്കും മേലെ വരും

  • @narrazworld4017
    @narrazworld4017 Před rokem +1

    Evide jeddayil Haraj enn parayunna stalam und ,avidem ithupole ullava und..dressukal,innerwear okey undavum😌.....Avide kittatha oru sadanagal undavilla Ella items und...Pazhayathum puthiyavum okey undavum...
    Show peace okey pattum pazhaya vilakk,paathrangal angane okey undavum ,Vangich paint cheyth okey upayogikkam....

  • @babusubrahmanian3681
    @babusubrahmanian3681 Před rokem

    വിത്യസ്തങ്ങളിൽ ആണ് ഈ വിഡിയോകളുടെ വിജയം 👌👌👍

  • @rajannarayanan2759
    @rajannarayanan2759 Před rokem

    Useful vedio thanku

  • @rajeshkodiyath2532
    @rajeshkodiyath2532 Před rokem

    Ashraf bibin ഇന്നത്തെ വീഡിയോസ് സൂപ്പർ 😍

  • @rahukanna
    @rahukanna Před rokem +1

    Thank for the information 🙂

  • @edansmedia4698
    @edansmedia4698 Před rokem +7

    അവിടെ പക്ഷികളുടെ ഒരു വലിയ marcket ഉണ്ടായിരുന്നു. പോകേണ്ടതായിരുന്നു ഒരു full episode ചെയ്യാൻ പറ്റുമായിരുന്നു

  • @ncmphotography
    @ncmphotography Před rokem +10

    Video പെട്ടെന്ന് വരുന്നുണ്ടല്ലോ 😉
    😊 അടിപൊളി ഇങ്ങനെ രണ്ടുദിവസം കൂടുമ്പോൾ എങ്കിലും ഇടന്നെ🙂 Tamil Nadu കാഴ്ച്ചകൾ ❤️❤️👍

    • @salimsalimkk25
      @salimsalimkk25 Před rokem

      എന്ത് പെട്ടന്ന് കൂടെ ഉള്ള ബിബിൻ ബ്രൊ മധുരയിൽ നിന്നും തിരിച്ചു പാലക്കാട്‌ എത്തിയിട്ട് 4 ദിവസം കഴിഞ്ഞു

  • @HariRam-ts4os
    @HariRam-ts4os Před rokem +4

    2000 ആണ്ടിന് മുൻപ് 90 കളിൽ ഞങ്ങൾ ഈ പ്രദേശങ്ങളൊക്കെ ചുറ്റിക്കറങ്ങും ആയിരുന്നു. ഈ കച്ചവടക്കാരോട് എന്തെങ്കിലും ഒരു വസ്തുവിന് വില ചോദിച്ചാൽ അവർ അത് എങ്ങനെയെങ്കിലും നമ്മളെ പിടിച്ചേൽപ്പിക്കും. വില ചോദിച്ച സാധനം വാങ്ങിയില്ലെങ്കിൽ അവരെ വലിയ ഗുണ്ടായിസമാണ് നടന്നുകൊണ്ടിരുന്നത്. അവിടെയുള്ള പോലീസുകാരും അവരുടെ കൈക്കാരായിരുന്നു. ഇപ്പോൾ കാലം മാറിയതുകൊണ്ട് നിങ്ങൾക്ക് ധൈര്യമായിട്ട് അവിടെ വില ചോദിക്കാം.

    • @forsaleforsale7677
      @forsaleforsale7677 Před 13 dny +1

      അപ്പോ നിങ്ങൾക്ക് എത്ര വയസ് ആയികാണും 🤣

  • @_nabeel__muhammed
    @_nabeel__muhammed Před rokem +1

    അങ്ങനെ ഈ അവധി ദിവസം കുത്തിയിരുന്ന് നിങ്ങളുടെ വീഡിയോകൾ കണ്ടുതീർത്തു 😌

  • @bijuks_vlogs
    @bijuks_vlogs Před rokem +3

    you can see such Sunday markets in Bangalore and even Pondicherry.

  • @rafizdxb
    @rafizdxb Před rokem +5

    ഒരു ഇൻഫ്ലുവെൻസർ എന്ന നിലക്ക് ബ്രോ ഇപ്പൊ നമ്മുടെ നാട്ടിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ഒരു വീഡിയോ ചെയ്യാമോ..? ഒരുപാട് വിദ്യാർത്ഥി വിദ്ദ്യാർഥിതിനികളും ഡ്രെക്സ് മാഫിയയുടെ കെണിയിൽ അകപെടുന്ന സാഹചര്യത്തിൽ ഒരു നല്ല നാളെക്കായി 🙏🙏👍👍👍

    • @santhoshpallikkal5349
      @santhoshpallikkal5349 Před rokem +2

      👍👍👍
      Ashref bro ,as a subscriber I requesting you make a vedeo against the drugs 🙏

    • @DooraYathrakal
      @DooraYathrakal Před rokem

      അങ്ങനെ ചെയ്യാൻ പറ്റുകയാണെങ്കിൽ ഒരു നല്ല കാര്യമായിരിക്കും....

  • @Sirajudheen13
    @Sirajudheen13 Před rokem +1

    Awesome 😎😎😎😎

  • @MagicPicsel
    @MagicPicsel Před rokem

    സംഗതി പൊളിച്ചു ബ്രോ എന്നെ പോലുള്ളവർക്ക് വളരെ ഉപകാരം ഉള്ള ഒരു മാർക്കറ്റ് ആണ് എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് പഴയ മിനി dv കാസെറ്റ് ഒരുപാട് ഞാനും ഉപയോഗിച്ച സാദനം ആണ് .. അതുപോലെ std ബൂത്ത് ബില്ലിംഗ് മെഷീൻ അതുണ്ടാക്കുന്ന ഒരു കംമ്പനിയിൽ ഒരുപാട് നാള് ജോലി ചെയ്തിട്ടുണ്ട് ഇതെല്ലാം കണ്ടപ്പോൾ അ പഴയ കാലത്തോട്ടു ഒന്നു തിരിച്ചു പോയി .. നന്ദി അഷ്റഫ് ബ്രോ, ബി ബ്രോ .....

  • @princejohn9682
    @princejohn9682 Před rokem +1

    Useful video

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Před 27 dny

    Super, worthy, informative chetta

  • @shamsusafa5494
    @shamsusafa5494 Před rokem +2

    Super👌👌👌👌

  • @sudheerkp2828
    @sudheerkp2828 Před rokem +3

    മാവുങ്കൽ പോയ വഴികളിലൂടെ റൂട്ട് റെക്കോർഡ്‌സ് ...

  • @kumarsugu1852
    @kumarsugu1852 Před rokem

    Hi bro thanks volg super God bless you 🙏

  • @lgbvideovlog7776
    @lgbvideovlog7776 Před rokem

    Excellent..enikum Philips radio venam

  • @saheershapa
    @saheershapa Před rokem +2

    മാർക്കറ്റും ഹോട്ടലും പൊളിച്ചു.

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl Před 26 dny +1

    എല്ലാം കണ്ട് പരിഹസിക്കുന്നത് പോലുള്ള ചിരി മലയാളിയുടെ ഈ രീതി മാറ്റണം 23:45

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat Před rokem +2

    വ്യത്യസ്തമായ അനുഭവം.. 👍👍

  • @hashimVibes85
    @hashimVibes85 Před rokem

    ഒന്നും പറയാനില്ല....... ഉഷാറായിട്ടുണ്ടേ....... ഇത് വരെ കാണാത്ത കാഴ്ചകൾ വിശേഷങ്ങൾ...... വളരെയധികം കൃത്യമായും സ്പഷ്ടമായും അവതരിപ്പിച്ചു ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന.Ashraf XL .ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു..... ഒപ്പം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു....... പഴയസാധനങ്ങൾ സണ്ടേ മാർക്കറ്റ്......ചന്ദനപാണ്ടി......നല്ല പേര്...... ലാപ്ടോപ്പ് അഞ്ഞൂറ് രൂപ......
    ചിലരുടെ ആവശ്യമില്ലാത്ത സാധനങ്ങൾ മറ്റു ചിലർക്ക് ഉപകാരപ്രദം....... റേഡിയോ കണ്ടപ്പോൾ നമ്മൾക്ക് നൊസ്റ്റാൾജിയ..... ഇരുന്നൂറു രൂപയുടെ ടിവി ഇഷ്ടപ്പെട്ടു.....👌

  • @NTechmediaIND
    @NTechmediaIND Před rokem

    Nice

  • @irfanpoomon5674
    @irfanpoomon5674 Před rokem

    Bro adipoli👍

  • @navaspalachuvadu4710
    @navaspalachuvadu4710 Před rokem +1

    അങ്ങനെ അവസാനം
    ബി ബ്രോ ബിരിയാണി കഴിച്ചു 👏👏👏

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Před rokem +6

    എറണാകുളം ബ്രോഡ് വേയിൽ ഇങ്ങനെ ഇടക്ക് ചില സാധനങ്ങൾ ഞായറാഴ്ച്ച കാണാറുണ്ട്. പക്ഷെ ചെറിയ തോതിലാണ്. കൂടുതലും കടകളിൽ നിന്നും ഒഴിവാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും ബാഗുകളും ചെരുപ്പും മറ്റുമാണ്.

  • @SreereshSree
    @SreereshSree Před rokem +13

    കോഴിക്കോട് ഉണ്ട് ഏതാണ്ടിതുപോലൊരു ചെറിയ സൺഡേ മാർക്കറ്റ്. ഞായറാഴ്ച്ച ഏതാണ്ട് ഉച്ചയ്ക്ക് ശേഷം വരെ മാത്രമുണ്ടാകുന്ന പഴയ സാധനങ്ങൾ മാത്രം വിൽക്കുന്ന മാർക്കറ്റ്. സൺഡേ മാർക്കറ്റ് എന്നു തന്നെ അറിയപ്പെടുന്നു.

    • @muhammedjasimkk7894
      @muhammedjasimkk7894 Před rokem

      എവിടെയാ

    • @YouTubemalayalam-dc7fm
      @YouTubemalayalam-dc7fm Před rokem

      എവിടെയാണ് കോഴിക്കോട്

    • @SreereshSree
      @SreereshSree Před rokem +1

      @@CZcamsmalayalam-dc7fm മേലെ പാളയം റോഡിൽ SM Street ന്റെ സമീപങ്ങളിലെ ഞായറാഴ്ച്ചകളിൽ അടച്ചിടുന്ന ഷോപ്പുകളുടെ മുൻപിലും കാണാം.

  • @robinjeena7970
    @robinjeena7970 Před rokem +1

    ബിബിൻ ബ്രോ🤔 പഴയാ🤔 കോമഡി അങ്ങോട്ട്ഇറക്ക് 😄😄😄ആശംസകൾ

  • @eajas
    @eajas Před rokem +2

    Poli 🥰👍

  • @devasiamangalath4961
    @devasiamangalath4961 Před rokem

    Video Super 👍

  • @sijisiji4583
    @sijisiji4583 Před rokem

    ❤️❤️super video

  • @nazefreshcofreshconaze9108

    Kidilan👌👌👌👍🏼👍🏼💚💚

  • @Mummusvlog
    @Mummusvlog Před rokem

    Super content

  • @mohammadbabumohammadbabu2680

    Super episode

  • @sivadasankunnappalli3195

    A good presentation.

  • @dixonmarcel5985
    @dixonmarcel5985 Před rokem

    Super video...

  • @rishikesantg6636
    @rishikesantg6636 Před rokem +1

    വിചിത്ര മാർക്കറ്റ് ശരിക്കും വിചിത്രം തന്നെ അടിപൊളി വിഡിയോ......❤❤

  • @NilamburBeats
    @NilamburBeats Před rokem +1

    First 👍

  • @ansaruc8405
    @ansaruc8405 Před rokem

    അഷ്റഫ്ക്കാ 😊😍

  • @sunilkumartv1513
    @sunilkumartv1513 Před rokem

    ഇത് കലക്കി 👍

  • @sugusugu8102
    @sugusugu8102 Před rokem

    Ashrafka b bro❤❤❤❤❤

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +1

    എന്റെ ഗൂഗിൾ ഐഡി ഇന്നലെ രാത്രി മുതൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല...
    ഇന്ന് രാവിലെ എടുത്തു നോക്കിയപ്പോഴാണ് യൂട്യൂബ് ഒന്നും വരുന്നില്ല..
    ഉടൻതന്നെ പുതിയൊരു ഐഡി ഉണ്ടാക്കി ഫോണും യൂട്യൂബും ആക്ടിവേറ്റ് ചെയ്ത് ആദ്യമായി സബ്സ്ക്രൈബ് ചെയ്ത ചാനൽ റൂട്ട് റെക്കോർഡ്സ് ആണ്...
    കാരണം ഒന്നരാടം ആണെങ്കിലും ഇതുകാണാതിരിക്കാൻ വയ്യ എന്നായി... 😥

  • @navabjasinavab5220
    @navabjasinavab5220 Před rokem +9

    മോൺസൺ മാവുകൾ അകത്തയത് നന്നായി ഇല്ലകിൽ എല്ലാം പേർക്കി കൊണ്ട് പോയേനെ 😀😀😀😀

  • @shafeekabdulla6712
    @shafeekabdulla6712 Před rokem +6

    സാധനം പഴയത്
    പക്ഷെ കാഴ്ച പുതിയതാണ് 🤩

  • @sainudheenhamzasainu3236

    അടിപൊളി വിഡിയോ

  • @abhilashkerala2.0
    @abhilashkerala2.0 Před rokem

    Super
    Restaurant adipowli

  • @HKRTrading
    @HKRTrading Před 10 dny

    നിങ്ങൾ വീഡിയോ ഇടുന്നില്ലേ... പഴയ വീഡിയോ വീണ്ടും വീണ്ടും കാണുകയാണിപ്പോൾ ❤❤❤

  • @ri_shu_zz2541
    @ri_shu_zz2541 Před rokem

    Tirur വെള്ളിയാഴ്ച market പോലെ 😍

  • @ashokankarumathil6495
    @ashokankarumathil6495 Před rokem +12

    കേരളത്തിൽ അങ്ങോളമിങ്ങോളം പലതരം റെസ്റ്റാറന്റുകൾ ഉണ്ട് . (പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ) ഇങ്ങിനത്തെ വെറൈറ്റി ബുദ്ധിയൊന്നും നമ്മുടെ ആൾക്കാർക്ക് തോന്നാത്തതെന്താണ്? പിന്നെ യൂറോപ്പിലൊക്കെ സൺഡെ മാർക്ക്റ്റ് ഉള്ളതായി ചില വ്ളോഗുകളിൽ കണ്ടിട്ടുണ്ട്. തിരൂരിൽ ചെറിയൊരു ഫ്രയ്ഡെ മാക്കറുണ്ട്. പക്ഷേ പറ്റിപ്പാണ് !

    • @Ashraf43
      @Ashraf43 Před rokem

      മണ്ടൻമാർ കൂടുതലുള്ള സ്ഥലമാണ്... 😂😂😂😂😂

  • @ismailch8277
    @ismailch8277 Před rokem

    super👍👍

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi Před 22 dny

    Super 👌 👍 😍

  • @jaimusic694
    @jaimusic694 Před rokem

    Excellent

  • @anzarkarim6367
    @anzarkarim6367 Před rokem

    Super ...🥰🥰🥰

  • @yasodaraghav6418
    @yasodaraghav6418 Před rokem

    Adipoli vedio

  • @JiginaArun
    @JiginaArun Před rokem

    Poli 👌👌👌

  • @varebts2551
    @varebts2551 Před rokem

    Adipoli

  • @kmcreativelife
    @kmcreativelife Před rokem

    Market is awesome 🙏🙏🙏

  • @tomyperumbara6809
    @tomyperumbara6809 Před rokem

    തമിഴ് നാട് കാഴ്ച്ചകൾ നമ്മുടെ സ്വന്തം ബീ ബ്രോ കാണിക്കും ഇക്ക പെട്ടന്ന് തേഡ്‌ഗിയർ തുടങ്ങ്

  • @sijisiji4583
    @sijisiji4583 Před rokem +1

    ഇക്കയുടെ ഒരു പഴയ ഇന്റർവ്യൂ കണ്ടു സൂപ്പർ

  • @Asif.Sonu812
    @Asif.Sonu812 Před měsícem

    I am from Andaman and Nicobar Island i come to madurai mother in law treatment
    Tomorrow was Sunday i go there for tour thank for your blog ❤

  • @viswanadhvadakara3985

    Good ❤️❤️

  • @munshirmvm6150
    @munshirmvm6150 Před rokem +3

    മൊൺസനെ ഓർമ്മ വന്നവരുണ്ടൊ 😁

  • @JPKSHA1988
    @JPKSHA1988 Před rokem +3

    നമ്മുടെ തിരൂരിൽ ഉണ്ട് ഇങ്ങന്നെ എല്ലാം കേട് വന്നത് ആണ് വിൽക്കുന്നത്

  • @ismailch1472
    @ismailch1472 Před rokem

    super

  • @mubarakkottakkal6708
    @mubarakkottakkal6708 Před rokem +4

    മോൺസൺ ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആയിരുന്നു 🤣

  • @delkodotra
    @delkodotra Před rokem +1

    മോൻസന് ഉപകാരപ്പെടും

  • @salimanangadi5021
    @salimanangadi5021 Před rokem +2

    "സൺഡേ മാർക്കറ്റ്" കോയമ്പത്തൂരിലും ഉണ്ട് പ്രൊജക്ട് വർക്ക് ചെയ്യുന്ന വിദ്യാർത്ഥികളാണ് പ്രധാന ഉപഭോക്താക്കൾ.

  • @muhammedamansaneen.t8928

    Hai Ashref and Bibi

  • @sajithkarukamanna7705

    മുത്താണ് നിങൾ👍