Panniyankara Toll Plaza | കുട്ടികൾക്ക് പണി കൊടുത്ത് പന്നിയങ്കര ടോള്‍പ്ലാസാ !

Sdílet
Vložit
  • čas přidán 28. 06. 2024
  • #PanniyankaraTollPlaza
    കുട്ടികൾക്ക് പണി കൊടുത്ത് പന്നിയങ്കര ടോള്‍പ്ലാസാ !

Komentáře • 24

  • @sureshvadakkenchery
    @sureshvadakkenchery Před 3 dny +15

    സൂരജ് പാലാക്കാരാ ഒരായിരം നന്ദി...
    ഞങ്ങളുടെ പന്നിയങ്കരയിൽ വേലികെട്ടിയ കെഎംസിക്കും തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡിനും പിരിവിനെത്തിയ സെക്യൂറയ്ക്കും താക്കീതുമായി ഞങ്ങളോടൊപ്പം ചേർന്ന ട്രൂ ടിവിക്ക് ആവേശപൂർവ്വം അഭിവാദനങ്ങൾ നേരുന്നൂ... ❤

  • @shajiramachandran1029
    @shajiramachandran1029 Před 3 dny +8

    ഈ കമ്പനി ക്കു ഓർഡർ കൊടുത്തത് ആരാണ്........ വർക്കിൽ എന്ത് പ്രശ്നം ഉണ്ടായാലും ഈ കോൺട്രാക്ട് കമ്പനി യേ തൊടാൻ ആർക്കും പറ്റുന്നില്ല.... State ഗവണ്മെന്റ് നും ഒന്നും ചെയ്യാൻ പറ്റുന്നില്ല.... ആരാണ് ഈ കൺസ്ട്രക്ഷൻ കമ്പനി യുടെ ഉടമ.... ആർകെങ്കിലും അറിയുമോ...... പണികൾ എത്ര വൈകിയാലും ആർക്കും ഇവരെ തൊടാൻ പറ്റുന്നില്ല.....

  • @user-ys5er1mz7b
    @user-ys5er1mz7b Před 3 dny +4

    Ningalude fan aan njan 🔥🔥😄

  • @rajank5355
    @rajank5355 Před 3 dny +2

    കൊറേ ആയി കാണാത്തത് 👍❤️

  • @journeyofmiracles5159
    @journeyofmiracles5159 Před 3 dny +1

    Athenna chetta sanchu techy issue വിനെ കുറിച്ച് വീഡിയോസ് ചെയ്യഞ്ഞത്.

  • @thiruv246
    @thiruv246 Před 3 dny +2

    Boban Jorge camera kandal aviday ninnu korakum

  • @SunilAthul
    @SunilAthul Před dnem

    സൂരജ് ചേട്ടാ അവിടെയുള്ള ഒരുവിധം രാഷ്ട്രീയക്കാർക്ക് ഇതിൽ പങ്കുണ്ട്. കാരണം എന്തെന്നുവെച്ചാൽ അവിടെ ജോലി ചെയ്യുന്ന സ്ത്രീകളും അവിടുത്തെ രാഷ്ട്രീയക്കാരുടെ ബന്ധുക്കളാണ്

  • @vijayakrishnan8820
    @vijayakrishnan8820 Před 3 dny +1

    Why they take toll before the work completed?

  • @Ismailac1982
    @Ismailac1982 Před 3 dny +2

    ഇതൊക്കെ രാജാവിനോട് പോയി പറ

  • @PapaSelva
    @PapaSelva Před 3 dny +1

    സൂരജ് ❤ 🎉 ജനത്തിന് ശബ്‌ദമാണു താൻഗൾ

  • @Sabarinathan1970
    @Sabarinathan1970 Před 3 dny

    👌💪

  • @thiruv246
    @thiruv246 Před 3 dny +1

    Surage ettan nigal varau

  • @binoygeorge6487
    @binoygeorge6487 Před 3 dny

    🎉🎉🎉❤❤❤

  • @mohangprachodana6027
    @mohangprachodana6027 Před 3 dny

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devassykuttypt1534
    @devassykuttypt1534 Před 3 dny

    Paleyekkara, tol, plaza, yil, samranadakam, kandhadha

  • @thiruv246
    @thiruv246 Před 3 dny +1

    Avare alagan nokane

  • @royalhealthcarelaboratory9564

    😮😮😮😮

  • @praveen1234577
    @praveen1234577 Před 3 dny

    ഈ kmc അല്ലേ കോഴിക്കോട് bypass ചെയ്യുന്നത്? ഇവന്മാർ അല്ലേ കുതിരാൻ tunnel പണി ഇട്ട് വലിപ്പിച്ചത്. ഈ അടുത്ത കാലത്തും റോഡ് one way ആക്കിയത് ഇവരുടെ കൊണം കൊണ്ട് അല്ലേ?

  • @thiruv246
    @thiruv246 Před 3 dny +1

    Boban Jorge wesete

  • @thiruv246
    @thiruv246 Před 3 dny +1

    Boban chumma tvki pose chium

  • @thiruv246
    @thiruv246 Před 3 dny

    Pannam varubol marium

    • @sureshvadakkenchery
      @sureshvadakkenchery Před 3 dny

      ശ്രീ.ബോബന്‍ ജോര്‍ജ്ജ് ടോള്‍ വന്നപ്പോള്‍ നേതൃത്വമായതല്ല.
      ആ മനുഷ്യന്‍ ഇടപെട്ട വിഷയങ്ങള്‍ നിരവധിയാണ് സുഹൃത്തേ...
      ഇടപെട്ട വിഷയങ്ങളില്‍ അന്യായത്തിന്റെ പക്ഷത്തുള്ള കുറേയേറെ പേര്‍ ആ മനുഷ്യന്റെ ശത്രുക്കളാണ് എന്ന് നാട്ടുകാര്‍ക്കറിയാം.
      ആരോപണങ്ങളൊന്നും അദ്ദേഹത്തെ തളര്‍ത്തില്ല. പണം വാങ്ങി ഒത്തുതീര്‍പ്പാക്കുന്ന പല നേതാക്കളെയും താങ്കള്‍ കാണ്ടുകാണും. ബോബന്‍ ജോര്‍ജ്ജിനെയും ജനകീയവേദി നേതാക്കളെയും സമരസമിതി നേതാക്കളെയും അക്കൂട്ടത്തില്‍ കൂട്ടണ്ട...