'വേ​ഗപ്പൂട്ട് പൊട്ടിക്കുന്നവരെ ക്രിമിനൽ കേസ് ചുമത്തി അകത്താക്കും' | KB Ganesh Kumar

Sdílet
Vložit
  • čas přidán 5. 07. 2024
  • 'വേ​ഗപ്പൂട്ട് പൊട്ടിക്കുന്നവരെ ക്രിമിനൽ കേസ് ചുമത്തി അകത്താക്കും'; കെ ബി ​ഗണേഷ് കുമാർ | KB Ganesh Kumar | KSRTC
    #ganeshkumar #transportation #ksrtc #privatebus
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 119

  • @sahaltvr
    @sahaltvr Před 19 dny +44

    *എന്നും Duty ചെയ്യുന്ന ഒരു മന്ത്രി നിയമസഭയിൽ ഉണ്ടായതിൽ വളരെ സന്തോഷം.*

    • @user-zc1qq4qp9q
      @user-zc1qq4qp9q Před 17 dny

      നമ്മുടെ സ്വന്തം ഗണേഷ് ഏട്ടൻ സ്വന്തം പത്തനാപുരംകാരൻ

  • @jideshcv4439
    @jideshcv4439 Před 19 dny +8

    ഇദ്ദേഹത്തിൽ നല്ല പ്രതീക്ഷ ഉണ്ട്........
    സാധിക്കും നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ......
    👍

  • @techtipbox7684
    @techtipbox7684 Před 19 dny +9

    ഇതുപോലെ മന്ത്രി ആണ് കേരളത്തിന്‌ വേണ്ടത്. ബസ് എല്ലാ ദിവസവും കഴുകണം സർ

  • @shahulhameedasharaf3992
    @shahulhameedasharaf3992 Před 19 dny +6

    ചെരിയാവണ്ടികൾ അഭിനന്ദനഹാർഹംമാണ് 👍

  • @googleuser7718
    @googleuser7718 Před 19 dny +10

    ഈ വാർത്ത കേട്ട കേരള ഗവൺമെന്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊

  • @sreerajs7123
    @sreerajs7123 Před 18 dny +1

    Aiwa.... പൊളി 🔥

  • @tijothomas8777
    @tijothomas8777 Před 19 dny +7

    ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥർ പണി എടുക്കുന്നോ എന്ന് നോക്കാൻ ആളെ വെക്കണം

  • @manojthomas9962
    @manojthomas9962 Před 19 dny +2

    Ganesh Sir ❤

  • @Manucp-hi1pz
    @Manucp-hi1pz Před 19 dny +16

    Ksrtc ഉണ്ടാക്കുന്ന ആക്‌സിഡന്റകൾ കൂടി പരിഗണിക്കണം.

  • @sravanr2050
    @sravanr2050 Před 18 dny

    അഭിനന്ദനങ്ങൾ 👏🏻

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Před 16 dny

    Big salute sir

  • @vishnulal3729
    @vishnulal3729 Před 19 dny +2

    കേരളത്തിൽ മൊത്തം പുതിയത് വരണം അല്ലാണ്ട് ഗണേഷ് നാട്ടിൽ മാത്രം അല്ല വേണ്ടത്

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Před 16 dny

    Sir very good ideas. Keep it up.

  • @tomjoseph1288
    @tomjoseph1288 Před 19 dny

    👌👌

  • @raufkott
    @raufkott Před 15 dny

  • @user-mh1gk8xh2b
    @user-mh1gk8xh2b Před 19 dny +2

    ചില റോഡുകളിൽ രണ്ടുമൂന്നു ബസുകൾ ഒരുമിച്ചു പോകുന്നു. മറ്റുചില റൂട്ടുകളിൽ ബസുകൾ കാലിയായി ഓടുന്നു. എന്നാൽ ചില റൂട്ടുകളിൽ പേരിനുപോലും ഒരു കെഎസ്ആർടിസി ഇല്ല

  • @Roads4K
    @Roads4K Před 19 dny

    ❤❤❤❤❤❤❤❤

  • @aswin.s8974
    @aswin.s8974 Před 19 dny

    Good❤

  • @user-ey9is4gy7c
    @user-ey9is4gy7c Před 19 dny

    Very good

  • @shijingpl1832
    @shijingpl1832 Před 19 dny +1

    ശമ്പളവും പെൻഷനും കൂടെ ഒന്ന് പരിഗണിക്കണം😢

  • @kausoottyvlogs4568
    @kausoottyvlogs4568 Před 19 dny +4

    ആദ്യം ksrtc ഡ്രൈവർമാർക്ക് എവിടെ റോഡ് നിയമങ്ങൾ ഉണ്ടെന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നിട്ടും മനസിലാക്കാത്തവർക്ക് സസ്പെന്ഷൻ പോലുള്ള നടപടികൾ സ്വീകരിക്കണം

  • @abdulrazakirshadi1712
    @abdulrazakirshadi1712 Před 19 dny +1

    സൂപ്പർ മന്ത്രി 🤝🤝🤝

  • @shamn381
    @shamn381 Před 19 dny +13

    രാത്രി സർവീസ് നടത്തുന്ന ksrtc എല്ലാം ഓടുന്നത് 100 above speed ൽ ആണ്.അത് എങ്ങനെ.

    • @amalkrishnanb.c4183
      @amalkrishnanb.c4183 Před 19 dny

      ഇല്ല

    • @cijoidukki
      @cijoidukki Před 19 dny +3

      വളരെ ശരിയാണ്, കോടതി വരുമ്പോൾ ksrtc ക്കു പണി കിട്ടും, കാരണം ദീർഘ ദൂര ksrtc ക്കു ഒന്നും വേഗംപൂട്ടില്ല

  • @OnlineTaxi-fm4fk
    @OnlineTaxi-fm4fk Před 18 dny +1

    ഇതിന് മുമ്പ് ഒരു മന്ത്രി ഉണ്ടായിരുന്നു😡

  • @sajimons4679
    @sajimons4679 Před 19 dny +2

    ഓടി തുടങ്ങി റൂട്ട് തെളിഞ്ഞാൽ പിന്നെ കെഎസ്ആർടിസി നോക്കിക്കൊള്ളും.....

  • @shinevk3018
    @shinevk3018 Před 19 dny +1

    കണ്ണൂർ കോഴിക്കോട്... കോഴിക്കോട് തൃശൂർ.... റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ്സ് എത്ര എണ്ണം സ്പീഡ് ഗവർണർ ഉപയോഗിക്കുന്നുണ്ട്..?? ആ റൂട്ടിൽ rto ഇല്ലേ?? ഓടിക്കുന്ന ഡ്രൈവർ അല്ലാ കുറ്റകാരൻ ഇല്ലാത്ത സമയത്ത് പെർമിറ്റ് അനുവദിക്കുന്ന ഡിപ്പാർട്മെന്റ് ആണ്.

  • @shibur7081
    @shibur7081 Před 19 dny +9

    പ്രൈവറ്റ് ബസ് മാത്രമല്ല ചേട്ടാ കെഎസ്ആർടിസി സ്പീഡിൽ പോകുന്നുണ്ടല്ലോ

  • @geevarlkuriakose6720
    @geevarlkuriakose6720 Před 19 dny

    Muvattupuzha-kakkanad route pokunna private bus il onnilm speed limit illa. Please check

  • @baloosbkv
    @baloosbkv Před 19 dny +2

    Ksrtc bus il disconnect cheythu idunnatho? Njan orikkal S.Bathery - Kothamangalam route il ulla bus driver odu samsarichapol paranjathu ksrtc superfast, fp bus il bhoorighagavum speed governor disconnected aanu ennu. Apo athinu niyama nadapadi ille?

  • @Suryadevmadathil
    @Suryadevmadathil Před 19 dny

    Nallath niyamm..private buss roadil wrong aayi oodikkunna system nirthanmm

  • @ramakrishnanpm4596
    @ramakrishnanpm4596 Před 19 dny +3

    കടം വാങ്ങി എനിയും കേരള ജനതയെ കടത്തിലാക്കരുത്

  • @adhuls2337
    @adhuls2337 Před 19 dny +1

    വേഗപ്പുട്ട് ksrtc യി കൂടെ വേണം കേട്ടോ മോനെ

  • @aravindr396
    @aravindr396 Před 19 dny +1

    Adyam nala road.... highway kalile street light.....evide kura MLA mar vare red signal cross cheym...Gulfil Sheikh vare wait cheym....sadaranakaran matram niyamam palichal matio...Chumma bharichu sukichu poyal pore....kurachu masam koode alle ullu...P aripu V ada chwyne pole

  • @jobinscariya2976
    @jobinscariya2976 Před 19 dny

    Maintenance follow up chaithikuday

  • @maniac3515
    @maniac3515 Před 19 dny

    Cooling film koodi karyam parajoodr

  • @KingKong-
    @KingKong- Před 19 dny +1

    Yedhu karyathil saar enthu kondu SILENT??????🤪🤪🤪🤪🤪🤪🤪🤪🤪🤪......Ethir team il Mayor ayittu aanoo?????😂😂😂😂😂😂😂😂😂😂😂😂😂😂

  • @zainulabidkm5028
    @zainulabidkm5028 Před 17 dny

    Ksrtc bus& pvt busin speed limit indo?

  • @bibinr6562
    @bibinr6562 Před 18 dny +1

    കള്ള ടാക്സി ഓടുന്നവരെയും ക്രിമിനൽ കേസ് ചുമതണം. എന്റെ നാട്ടിൽ ഒരുപാട് കള്ള ടാക്സി ഓടുന്നുണ്ട്

  • @abdulsathar367
    @abdulsathar367 Před 19 dny +4

    കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് അമിത വേഗതയിൽ ഓടി മറ്റുള്ളവർക്ക് ഭീഷണിയാകുന്ന Limited Stop ബസ്സിനെതിരെ ശക്തമായ നടപടി എടുക്കുക -

  • @RolZ_22
    @RolZ_22 Před 19 dny

    Innovakal e poot bhaadhakam aano? At least 100 kmph?

  • @rejimone.m1749
    @rejimone.m1749 Před 19 dny

    Speed governer in ksrtc is very correct

  • @babayaga4900
    @babayaga4900 Před 19 dny

    Employsn nannai Maintaine cheyyan ulla manasudayaa mathi, hit aavum, ganesh is a good minister he knows the business

  • @saltmangotree2777
    @saltmangotree2777 Před 17 dny

    Already Busil arengilum Vomit cheythal next Ksrtc station l wash bayil kayaty kazhuki vidunnund.

  • @sajisajisownproperties6232

    ഇത് പോലെ ആക്റ്റീവ് ആയ ഒരു മുഖ്യമന്ത്രി കൂടെ ഉണ്ടെങ്കിൽ കേരളം No. 1 ആകും 👍

  • @Suryadevmadathil
    @Suryadevmadathil Před 19 dny

    Onwner mmaar aanne monthly truck inspection cheyyaanmm maintenence..driver daily morg vehicle check cheyynmm....
    Koodaatte road side wrong parking cheyyaan vidaruth

  • @Swadiq.n.k
    @Swadiq.n.k Před 19 dny +6

    പയെ KSRTC അത് വെറെ ത്തെന്നെവൈബ് ആണ് പോളി ബസ്സ് ആണ്❤

  • @travellife8294
    @travellife8294 Před 10 dny

    കട്ടപ്പുറത്തു കിടക്കുന്ന കൊടികൾ മുടക്കിയ വണ്ടികൾ എന്തോന്ന് ചെയ്യും വോൾവോ സ്കാനിയ ഇതെല്ലാം

  • @Aleta_ezlin
    @Aleta_ezlin Před 16 dny +1

    ഇതാണ് ഗതാഗത മന്ത്രി....പൊട്ടൻ രാജുവിനെ പോലെ അല്ല

  • @rakumon7096
    @rakumon7096 Před 16 dny

    ഗണേശ... ആകാശ് തില്ലങ്കരി ക്ക്‌ എതിരെ ഒരു പെറ്റി കേസ് എങ്കിലും എടുക്കടോ 😂😂😂

  • @vinushibu348
    @vinushibu348 Před 19 dny

    Ksetc roadil alpam side aki thudangi.... Nandi....njangale pole drive cgeyyunnavarke ivare kanunnathe pediyanw😢

  • @shibimolchacko8909
    @shibimolchacko8909 Před 18 dny

    Good sir , you are bringing new bus and all what about your workers monthly salary . First you should give full salary every month

  • @user-nv6yj5hz9t
    @user-nv6yj5hz9t Před 19 dny

    🙄

  • @jp3818
    @jp3818 Před 15 dny

    ചെറിയ ബസാണെങ്കിൽ ഹെവി ലൈസൻസ് വേണ്ടെന്നോ അതൊരു പുതിയ അറിവാണ് 4വീൽ ആണോ സർ ഉദേശിച്ചത്‌ 🙄🙄

  • @chandrashekharannairkcsnai1082

    ബഹുമാനപ്പെട്ട മന്ത്രി അവകർകൾക്ക്.
    കേരളത്തിലുള്ള
    കെ.എസ്സ്.ആറ്റിസി
    ബസ്സ് ബസ്സ് സ്റ്റാൻഡുകൾ
    വളരെ മോശമാണ്.
    ഉദാഹരണഠ.ചാത്തന്നൂർ
    കണിയാപുരം.(കാണാൻ സഹിക്കുന്നില്ല)
    തമ്പാനൂർ വരെ ഒരു മീറ്റ് ഇല്ല. ഇതുപോലെ
    ഒരു ഒരുപാട് സ്റ്റേഷനുകൾ ഉണ്ട്.
    താങ്കൾ ഇതിന് നടപടി എടുക്കണം എന്ന് അപേക്ഷിക്കുന്നു

  • @releasemovie4886
    @releasemovie4886 Před 19 dny

    Oru allu enkilum indallo Nallath cheyan

  • @ajithb.o.2247
    @ajithb.o.2247 Před 13 dny

    അടുത്ത അഴിമതി... വരുന്നു..

  • @gje01
    @gje01 Před 19 dny

    KSRTC/Private സ്റ്റാൻഡിൽ വേസ്റ്റ് ഇടുന്നവരെ കൊണ്ട് തന്നെ അത് പെറുക്കിപ്പിക്കണം.

  • @amstrongsamuel3201
    @amstrongsamuel3201 Před 19 dny

    vegappottu is waste instead post speed limit in vulnerable/designated areas and enforce it by authorities. vegappotu will impede traffic in highways

  • @TrxTr_Das
    @TrxTr_Das Před 17 dny

    Speed doesn't kill anybody . suddenly becoming stationary, that's what kills people

  • @soyalsabu8263
    @soyalsabu8263 Před 17 dny

    Adyam ividuthe roadukal sanjarayogyam aakkuka. 😅😅😅😅

  • @afzalazeez08
    @afzalazeez08 Před 19 dny

    Iyalku next termum kodukanam

  • @binuanantharaman589
    @binuanantharaman589 Před 19 dny +1

    ഇന്നും മന്ത്രിയുടെ ഫോട്ടോ വന്നല്ലോ???😅

  • @akkuprashanth8683
    @akkuprashanth8683 Před 19 dny

    Ksrtc kudi check chayanam athe angane ksrtc Speed governor

  • @shibur7081
    @shibur7081 Před 19 dny +1

    ചേട്ടൻ നല്ല ദീർഘവീക്ഷണത്തോടുകൂടി കൊണ്ടുവരുന്ന കാര്യങ്ങൾ എല്ലാവരും അതുപോലെ കൊണ്ടുപോയാൽ പുരോഗതിയും ഉണ്ടാകും

  • @sheelakumari6340
    @sheelakumari6340 Před 16 dny

    ഇമേജസ് സർ ചെയ്യുന്ന.നല്ലത്
    സുരേഷേട്ടൻ കുറ്റം പറയുന്ന കേൾക്കുമ്പോൾ ദേഷ്യം വരും

  • @sudheeshkp7667
    @sudheeshkp7667 Před 19 dny

    Mister reportar speed governer illatha orupad vandikal und

  • @sreejithsasi3478
    @sreejithsasi3478 Před 19 dny

    Ooo

  • @azizksrgd
    @azizksrgd Před 19 dny

    സർക്കാർ bus അല്ലെ
    കഴുകാൻ വേണ്ടി ആളെ നിർത്തിയാലും
    ആത്മാർത്ഥയോട് കൂടി കഴുകൂല

  • @binubinuj5184
    @binubinuj5184 Před 19 dny

    കാളവണ്ടിയല്ല ഇഞ്ചിൽ പിടിപ്പിച്ച വാഹനങ്ങൾ വേഗത്തിൽ ഓടാനാണ് KSRTC കാളവണ്ടി ആയിരിക്കും. '' '

  • @sureshnair4233
    @sureshnair4233 Před 18 dny

    Ksrtc മിന്നൽ നു വേഗപുട്ട് ഉണ്ടോ അത് ആദ്യം ചെക്ക് ചെയ്യൂ 😂

  • @dileeppadinjarayil9551

    ഇതൊക്കെ നടന്നമതി

  • @rajeshrajan7414
    @rajeshrajan7414 Před 19 dny +2

    ബസ് മാത്രമല്ലല്ലോ റോഡിൽ ഓടുന്നത് engin ഉള്ള എല്ലാം വണ്ടിക്കും വേഗപ്പുട്ടു പിടിപ്പിക്കണം ആദ്യം ഗണേശന്റെ വണ്ടിക്ക്

  • @YATHRA660
    @YATHRA660 Před 19 dny

    MINNAL 90 KM വേഗതയിൽ മിന്നുന്നത്ത് യൂട്യൂബ് L ഉണ്ട്

  • @cijoidukki
    @cijoidukki Před 19 dny +6

    മിന്നൽ ബസിന്റെ വേഗപൂട്ടു എങ്ങനെ നിർത്തലാക്കും??ചുമ്മാ തള്ളാതെ ധ്യരം ഉണ്ടെകിൽ കണ്ണൂർ കോഴിക്കോട് റൂട്ട്ടിലെ ബസിന്റെ വേഗം കുറക്കൂ 😅

  • @user-ll4mb1sh7f
    @user-ll4mb1sh7f Před 19 dny

    Private bus daily clean cheyum ksrtc full waste aaa

  • @AkhilAkhil-xb1wd
    @AkhilAkhil-xb1wd Před 17 dny

    ഉള്ള വണ്ടികൾ ഒന്ന് കഴുകിയ ഡ്രസ്സ്‌ അഴുക്ക് ആകില്ലായിരുന്നു 😇

  • @sabuchandran8732
    @sabuchandran8732 Před 6 dny

    Ganeshkumar mandan

  • @kk-eh4ub
    @kk-eh4ub Před 19 dny

    ശരണ്യ ബസ്സിന് കുഴപ്പം ഉണ്ടാവില്ല

  • @rajeshps
    @rajeshps Před 19 dny

    Ha ha ha ha ha ha ha 😂

  • @VibinVarghese-d4m
    @VibinVarghese-d4m Před 19 dny

    ഇതൊക്കെ നടന്ന മതി

  • @RAJESHK-oq6qp
    @RAJESHK-oq6qp Před 16 dny

    നാല് ദിവസം കാണും പിന്നെ പഴയതുപോലെതന്നെ തുടരും... നിങ്ങൾ ബറ്റ് വച്ചോ.. ഞാൻപറഞ്ഞതിന് മാറ്റമില്ല

  • @rafikkareem575
    @rafikkareem575 Před 19 dny

    വേഗപ്പൂട്ട് ഉള്ള ഒരു വണ്ടിയെങ്കിലഉം ഉണ്ടോ

    • @alimonalimon6672
      @alimonalimon6672 Před 19 dny

      ഉണ്ട്.. സ്കൂൾ വണ്ടികൾ മാത്രം

  • @noyelgeorge999
    @noyelgeorge999 Před 19 dny

    Ksrtc karru valavil overtake cheyunna parupadi nirthanam

  • @RatheeshRamachandran-xr5hc

    Ponappallada tankappan😊😊😊😊

  • @SanaFathima-dg9yn
    @SanaFathima-dg9yn Před 19 dny

    മോട്ടോർ വാഹന വകുപ്പ് മന്ത്രി മാത്രേ ഇവിടെ ഉള്ളോ സാർ വാഹനം ആക്സിഡന്റ് ആയാൽ ആ വണ്ടി ഇടിക്കുന്നുന്നവരോ അതിൽ യാത്ര ചെയ്യുന്നവരെ മാത്രമേ എന്തങ്കിലും സംഭവിക്കു എന്നാൽ ഈ നാട്ടിൽ കിട്ടുന്ന ഉപ്പ് തൊട്ട് കർപ്പുരം വരെ മയമാണ് ഇപ്പോൾ വന്ന ഒരു ന്യൂസ്‌ കണ്ടു ചായപ്പൊടിയിൽ വിഷം അതുപോലെ എണ്ണ പലഹാരങ്ങൾ രാത്രി തട്ടുകട ചിക്കൻ കട മീൻ കട എല്ലാം എല്ലാം വണ്ടി ആക്സിഡന്റിൽ ഒരു സമൂഹത്തിന്റെ ജീവൻ നഷ്ട്ടപെടില്ല പക്ഷേ നമ്മുടെ ആഹാരത്തിൽ കൂടി നമ്മുടെ മുതിർന്നവരും പിഞ്ചു കുട്ടികൾ അടക്കം എല്ലാവരും മാരകരോഗികൾ ആക്കും mvd ജോലി ചെയ്യുന്നപോലെ ഭക്ഷ്യ വകുപ്പ് ഇറങ്ങി നിന്ന് ജോലി ചെയ്യാത്തത് എന്തൊകൊണ്ട് നിങ്ങൾ ജനങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നവർ ആണെങ്കിൽഎല്ലാം വകുപ്പും ഉണർന്നു പ്രവർത്തിക്കുi sory പറയാൻ ആണെങ്കിൽ ഒത്തിരി ഉണ്ട് നിങ്ങൾ എല്ലാരും ചിന്തിക്കു എല്ലാരും ഉണരൂ

  • @makenomistake33
    @makenomistake33 Před 17 dny

    ഇതൊരു മോശം തീരുമാനം ആണ്. Long ഓടുന്ന വണ്ടികൾ 80 ഇൽ ഒക്കെ ലോക്ക് ചെയ്താൽ ഓടി എത്തില്ല. ജനങ്ങളെ മുഷിപ്പിക്കരുത്. 120 ലോക്ക് ചെയൂ. Salem ബാംഗ്ലൂർ highway യിൽ ബസുകൾ 140 ഇൽ ആണ് ഓടുന്നത്. വേഗത നിയന്ത്രണമുള്ള TNSTC ബസുകൾ പോലും ഓടി എത്താൻ 100 ലോക്ക് ചെയ്തിരിക്കുന്നു. Salem ബാംഗ്ലൂർ tAccident വളരെ കുറവാണ്. കാരണം റോഡ് വീതി ഉണ്ട്‌. ഇവിടെയും വീതി കൂട്ട്. അല്ലാതെ റോഡിൽ ഇട്ട് slow അടിപ്പിക്കാതെ.

  • @user-sp9iv3jt7k
    @user-sp9iv3jt7k Před 19 dny

    ചെക്കിങ് ശക്തമാക്കൂ

  • @shameerck4508
    @shameerck4508 Před 19 dny +2

    IVMS കൊണ്ടുവാ സാറെ. എന്നാലല്ലേ ആരാണ് unsafe ആയി ഡ്രൈവ് ചെയ്യുന്നത് എന്ന് മനസ്സിലാവൂ.

  • @AzeezTk-bk5kf
    @AzeezTk-bk5kf Před 19 dny

    Ksrtc തടഞ്ഞവരെയോ... നിങ്ങൾ ഒരു ആണ്കുട്ടിയല്ല.. അടിമവർക്കർ മാത്രം... എന്തു ചെയ്തു.. 😜

  • @adarshsudhakar4936
    @adarshsudhakar4936 Před 17 dny

    Vivaramudlla oral vannathil sandoaham

  • @SadathadamAdam
    @SadathadamAdam Před 19 dny

    Ksrtc kkum badhakkm an

  • @kirans2475
    @kirans2475 Před 14 dny

    Akash thillangeri ne pootan nattellundo😂😂😂

  • @raj-mu3hd
    @raj-mu3hd Před 19 dny

    ഈ വിടൽ മാത്രം ഉണ്ട്, ഏതെങ്കിലും ksrtc ബസിൽ ഇതു വർക്ക്‌ ചെയ്യുന്നുണ്ടോ? ആദ്യം അതു ശരിയാക്കുക,

  • @KmMoideen-dn6lg
    @KmMoideen-dn6lg Před 19 dny +1

    Udayip miister

  • @shibur7081
    @shibur7081 Před 19 dny +3

    ഒരു വണ്ടി മോശമായ രീതിയിൽ ഓടുന്നത് കണ്ടാൽ അതിന്റെ മുതലാളിക്ക് വേദനിക്കും അതുപോലെ തന്നെയാണ് കെഎസ്ആർടിസി ഓടുമ്പോൾ കേരളത്തിലെ പൊതുജനങ്ങൾക്കും വേദനിക്കേണ്ടത് എല്ലാവരെയും അതിന്റെ മുതലാളിമാരാണ്

  • @leninraj.r.g3216
    @leninraj.r.g3216 Před 19 dny

    Aa Drivare thirichedukkedo pulle

  • @jobinscariya2976
    @jobinscariya2976 Před 19 dny

    😂adutha koza

  • @georgekuttyjoseph9567
    @georgekuttyjoseph9567 Před 19 dny

    ഇയാള് എന്തു ചെയ്യാൻ .. മേയർ/ യെദു വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ ഇയാൾക്കു സാധിച്ചോ ?!

  • @user-lo3tb7gv3g
    @user-lo3tb7gv3g Před 19 dny

    Onnum nadakkilla.. Thallu mathrame ullo

  • @sreyas7895
    @sreyas7895 Před 19 dny

    എങ്കിൽ ആദ്യം ശരണ്യ ബസ് ഒന്ന് നോക്കാൻ പറ