മോദി ഭരണം..യുഡിഎഫ് തരംഗം: മാതൃഭൂമി സർവ്വേ പറയുന്നത് l survey loksabha election 2024

Sdílet
Vložit
  • čas přidán 15. 04. 2024
  • മാതൃഭൂമി പറയുന്നു...17 സീറ്റും യുഡിഎഫിന്….സുരേഷ് ഗോപി ഇഞ്ചോടിഞ്ച്
    #loksabhaelection2024 #kerala #election #survey #kerala #MM001

Komentáře • 542

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před 12 dny +352

    ഇപ്പോഴും ldf നു വോട്ട് ചെയ്യുന്നവരുടെ മനോനില പരിശോധിക്കണം,

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Před 12 dny +15

      AVAR BRANDHANMARAA

    • @padaleeputhrapadali2233
      @padaleeputhrapadali2233 Před 12 dny +11

      ഇപ്പോഴല്ല എപ്പോഴായാലും ബിജെപിക്ക് വോട്ട് ചെയ്യുന്നവരുടെ മനോനില പരിശോധിക്കണം

    • @user-jq4hr8yn6b
      @user-jq4hr8yn6b Před 12 dny +10

      വിവരം ഇല്ലാത്തവർ

    • @alex.alex89117
      @alex.alex89117 Před 12 dny +4

      എടോ നേതാക്കന്മാർ എല്ലാം ഒന്ന് ഏത് പാർട്ടിയിലായിരുന്നു ആയാലും... അണികളെ തമ്മിൽ വേർതിരിച്ചു നിർത്തിയില്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ല.. മനസ്സിലാക്കി ഇനിയെങ്കിലും അണികൾ നിൽക്കുക😎

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Před 12 dny

      HAAVOO ORU KAMMIYE KITTY.😁😁😁🤣🤣😝🤑😷😷​@@padaleeputhrapadali2233

  • @shanayyan93
    @shanayyan93 Před 12 dny +15

    അഭിപ്രായസർവ്വ് ഓരോ മാധ്യമവും അവരവരുടെ രാഷ്ട്രിയതാത്പര്യം തന്നെ.

  • @raghuramanr1837
    @raghuramanr1837 Před 12 dny +27

    കേരളത്തിലെ മലയാള മാധ്യമങ്ങളുടെ വിശ്വസ്തത നഷ്ടപ്പെട്ട കാലം കുറെയായി.
    അവരവരുടെ മനോധർമ്മത്തിന് അനുസരിച്ച് അല്ലെങ്കിൽ രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് സർവ്വേ എന്ന പേരിൽ കുറെ സീറ്റിന്റെ കണക്ക് കൊടുക്കും.
    ഇതിൽ എന്തെങ്കിലും വിശ്വാസത്തെ ഉണ്ടോ തലച്ചോറ് പണയം വെച്ച് മലയാളിക്ക് ഇത്തരം മാധ്യമങ്ങളെ പറ്റുള്ളൂ.
    അല്ലെങ്കിൽ കേരളത്തിൽ പരസ്പരം മത്സരിക്കുന്ന ഇവർ ഡൽഹിയിൽ ഒന്നിക്കാൻ പോകുന്നവരെ ജനം വോട്ട് ചെയ്ത് ജയിപ്പിക്കുമെങ്കിൽ തലയ്ക്ക് വിവരമില്ലാത്ത ജനം എന്നല്ലേ വിലയിരുത്തേണ്ടത്

  • @bsnair6487
    @bsnair6487 Před 12 dny +23

    മാതൃഭൂമിയും മനോരമയും 24 ഊം മീഡിയ വണ്ണും പറയുന്നത് കാര്യമാക്കേണ്ട.😢😢😢

  • @sivarajanmt-lm7fu
    @sivarajanmt-lm7fu Před 12 dny +26

    ഈ സർവ്വേകളൊക്കെ കേട്ടതിൽ നിന്നും എനിക്ക് തോന്നുന്നത് വിദ്യാസമ്പന്നർ എന്ന് പറയപ്പെടുന്ന മലയാളികൾക്ക് ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു എന്ന് ഇവിടുത്തെ മാധ്യമങ്ങൾ ആഘോഷിക്കുന്നുണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞു കഴിയുമ്പോൾ ഫലങ്ങൾ മാറിമറിയുമ്പോൾ ചാനലിൽ കയറിയിരുന്നു കുറെ ആളുകൾ പറയും മറ്റവർ വോട്ട് മറിച്ചു വോട്ടു കച്ചവടം നടന്നു എന്നൊക്കെ അപ്പോഴും ആരും സമ്മതിക്കില്ല മലയാളികൾക്ക് ചിന്തിക്കാനുള്ള ശേഷിയുള്ളവരാണെന്ന്

    • @Alli1313
      @Alli1313 Před 12 dny +1

      അങ്ങിനെ ചാനലിൽ കിടന്ന് ഗീർവാണം പറയുന്നവനെ സ്റ്റുഡിയോവിട്ടു പുറത്തിറങ്ങുമ്പോൾ നല്ല പച്ച മട്ടലുകൊണ്ട് നാല് വീക് വീക്കണം
      അതാണ് ജനാധിപത്യം

  • @riyas6201
    @riyas6201 Před 12 dny +15

    SG❤️❤️❤️

  • @zerox-tv4nq
    @zerox-tv4nq Před 12 dny +57

    തൃശ്ശൂരിൽ ആരൊക്കെ മനപ്പൂർവം താഴ്ത്തി കെട്ടിയാലും S. G♥️ ജയിക്കും.. വീട്ടമ്മമാരുടെ മനസ്സ് സർവ്വേയിൽ കിട്ടില്ല. വഴിയേ പോണവരല്ല സർവ്വേ... റിസൾട്ട്‌ വരുമ്പോൾ മനസ്സിലാകും...S. G❤ ♥️2014 മുതൽ രാഹുൽഗാന്ധി പ്രധാന മന്ത്രിയാകുന്ന സർവ്വേ 😄

    • @sebyvarghese2903
      @sebyvarghese2903 Před 12 dny +1

      ഞങ്ങൾ തൃശ്ശൂർക്കാർ തന്റെ ആളെ പൊട്ടിക്കും

    • @krishnamp2521
      @krishnamp2521 Před 12 dny +6

      ​@@sebyvarghese2903ഇല്ലെടോ ജയിപ്പിക്കും SGYea ❤🇮🇳

    • @christyTens
      @christyTens Před 12 dny +5

      SG ജയിക്കും 👍

    • @tastyfood1248
      @tastyfood1248 Před 12 dny

      ഇല്ലടോ ഞങ്ങൾ സ്ത്രീകൾ തൃശൂർക്കാർ SGയെ ജയിപ്പിക്കും​@@sebyvarghese2903

    • @vivekshankar8400
      @vivekshankar8400 Před 12 dny

      ​@@sebyvarghese2903illeda seby kazhuvarda mone

  • @muraleedharannn3428
    @muraleedharannn3428 Před 12 dny +71

    എന്തിനാണ് ഇങ്ങനെ ഒരു സർവേ ഇലക്ഷൻ കഴിയട്ടെ റിസൽട്ട് വരട്ടെ. സർവേകൾ നിരോധിക്കണം.

    • @thomasmichael3318
      @thomasmichael3318 Před 12 dny +4

      സത്യം 👍

    • @pgshajipgshaji7985
      @pgshajipgshaji7985 Před 12 dny +4

      ഇനിയിപ്പോൾ വോട്ട്ചെയ്യണ്ടാവശൃമില്ലല്ലോ സാജാ ചെയ്യുന്നതിന് മുൻമ്പേ റിസെൽറ്റ് വന്നു

  • @manjukumar6801
    @manjukumar6801 Před 12 dny +84

    പറയുമ്പോൾ പ്രബുദ്ധ മലയാളി... പക്ഷേ ഒരു കേന്ദ്രമന്ത്രിയെപ്പോലും ജയിപ്പിച്ചുവിടാൻ താല്പര്യമില്ലാത്ത ജനത. ഒരു ഗുണവുമില്ലാത്ത കുറേപ്പേരെ തെരഞ്ഞെടുത്തു വിട്ടിട്ട് ഈ നാടിന് എന്തു പ്രയോജനം? ഈ പോകുന്നവർക്കൊന്നും ഇംഗ്ലീഷോ ഹിന്ദിയോ പറയാൻ അറിയില്ല. നാളിതുവരെ ലോക്സഭയിൽ കഴമ്പുള്ള എന്തെങ്കിലും പ്രസംഗിച്ചതായി കേട്ടിട്ടില്ല. വെറുതെല്ല നമ്മൾ ഇപ്പോഴും ദാരിദ്ര്യത്തിൽ മുണ്ട് മുറുക്കിയുടുത്തു ജീവിക്കേണ്ടിവരുന്നത്.

    • @eapenmg8336
      @eapenmg8336 Před 12 dny

      സുഹൃത്തേ ഇവിടെനിനുംപോയിട്ടുള്ള M.P മാരിൽ തരൂർ,പ്രേമചന്ദ്രൻ എന്നിവർ ഭാഷ അറിയാവുന്നവരും നല്ലവണ്ണം സംസാരിക്കുവാൻ അറിയാവുന്നവർ ആണ്.പിന്നെ കേന്ദ്ര ഭരണത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന കാര്യം.ഇവിടുത്തെ അന്വേഷണങ്ങൾ എങ്ങും എത്തുന്നില്ലല്ലോ. ഒരു interim settlement ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റുമോ.

    • @MarketPulse2024
      @MarketPulse2024 Před 12 dny +4

      പൊട്ടൻ മാർക്കു അർഹത ഉള്ളതെ കിട്ടു.

    • @shameer123-lm3tj
      @shameer123-lm3tj Před 12 dny

      BJP O0

    • @madhavant9516
      @madhavant9516 Před 12 dny

      7-8 മന്ത്രിമാരുണ്ടായിട്ടും കേരളത്തിനായി ഒന്നും ചെയ്യാൻ പറ്റിയില്ല. അതുകൊണ്ടായിരിക്കും മലയാളി മന്ത്രിമാർ വേണ്ട എന്ന് തോന്നുന്നത് ( കേന്ദ്രത്തിൽ ).

    • @hafeelhafeel1237
      @hafeelhafeel1237 Před 12 dny

      കേന്ദ്ര വാഴ ഒന്നുണ്ടല്ലോ എന്നിട്ട് എന്ത് തേങ്ങയ കാണിച്ചത്.. പെട്രോളിന്റെ വില 500 ൽ എത്തിക്കാൻ അല്ലേ നോക്കുന്നത്

  • @Carbonfootprint.5685
    @Carbonfootprint.5685 Před 12 dny +59

    കമ്മ്യൂണിസംതുലയട്ടെ !

  • @arunkumar.7461
    @arunkumar.7461 Před 12 dny +25

    ഇവൻ്റെ ഒക്കെ സർവേ ആര് നോക്കുന്നു

    • @user-nu9jf2gx5f
      @user-nu9jf2gx5f Před 12 dny +3

      ജനങ്ങളാണ് വോട്ട് ചെയ്യുന്നത്

    • @sajan5555
      @sajan5555 Před 12 dny +1

      സർവ്വേ ആരും നോക്കാറില്ല.. രാഷ്ട്രീയം നോക്കി ആണ് എല്ലാവരും വോട്ട് ചെയ്യുന്നത് പിന്നെ കുറച്ചു നിക്ഷ്പക്ഷ നിലപാട് ഉള്ള ആൾക്കാർ ഉണ്ട്‌. അവരുടെ വോട്ട് ആർക്ക് വീഴുന്നുവോ അവർ ജയിക്കും.. LDF ന് ഒരു നിക്ഷ്പക്ഷ വോട്ടും കിട്ടുകയില്ല. അത് കൂടുതൽ ബിജെപി കൊണ്ട് പോകും. ബാക്കി യുഡിഫ് കൊണ്ട് പോകും.. പിന്നെ ഇത്തവണ ധാരാളം ആൾക്കാർ വോട്ട് ചെയ്യുകയില്ല. അങ്ങനെ പറഞ്ഞ ധാരാളം ആൾക്കാരെ എനിക്ക് അറിയാം. ഞാനും വോട്ട് ചെയ്യുന്നില്ല.
      തൃശൂർ ആദ്യം സുരേഷ് ഗോപി ജയിക്കും എന്നാണ് ഞാൻ കണക്ക് കൂട്ടിയത്. പക്ഷേ ഇപ്പോൾ എനിക്ക് സംശയം ഉണ്ട്‌. സുനിൽ കുമാർ.. സുരേഷ് ഗോപി മത്സരം ആണ്..

  • @ansaris8595
    @ansaris8595 Před 12 dny +47

    താങ്കളുടെ സർവ്വേ ഈ തവണ പൂർണമായും തെറ്റും...

  • @user-gb9kk4eo8b
    @user-gb9kk4eo8b Před 12 dny +26

    SHOBHA SURENDREN ❤❤
    SURESH GOPI ❤❤
    RAJEEV CHANDRASHEHHER ❤❤

  • @sweetyjacob7882
    @sweetyjacob7882 Před 12 dny +29

    Suresh Gopi ഇഞ്ചോടിഞ്ച്.. അത് ഞങ്ങൾ thrissur ഉള്ളവർ തീരുമാനിക്കും . തന്നെപ്പോലെ അല്ല Thrissur ഉള്ളവർ എന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 12 dny +1

      തൃശൂരിൽ നിങൾ അതിന് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുമോ?

    • @SunilKumar-zk6iz
      @SunilKumar-zk6iz Před 11 dny +1

      ☝️👌👌👌👌🌹🌹🌹🌹♥️♥️♥️👍👍👍👍👍👍

  • @PradPramadeni
    @PradPramadeni Před 12 dny +19

    മനോരമയ്ക്കും മാതൃഭൂമിക്കും LDF പരസ്യം കൊടുത്തത് ഊ.....

  • @shibuxavier1062
    @shibuxavier1062 Před 12 dny +7

    അപ്പുമാമന്‍ ജയിക്കുമെന്ന് പറയുന്നത്...അയ്യാള്‍ക്ക് കുഴലൂതുന്ന മാധ്യമങ്ങളാണ്....

  • @vinodvarghees8831
    @vinodvarghees8831 Před 12 dny +5

    ഷാജൻ , മാതൃഭൂമി , മനോരമ , 24 news , Reporter channel , മറുനാടൻ പിന്നെ ദേശഅപമാനി എച്ച്.
    സുനിൽകുമാർ ആണ് തൃശൂരിൽ സുരേഷ് ഗോപിയോട് ശരിക്കും ഏറ്റുമുട്ടുന്നത്.... മുരളി കുറച്ചു പുറകിൽ ആണ്.. 👍
    ട്വന്റി ട്വന്റി വേണ്ട വോട്ട് നല്ലവണ്ണം പിടിക്കും.... 👍
    ആലപ്പുഴയിൽ ശോഭ വൃത്തിയായി വോട്ട് പിടിക്കും... ആരിഫ് പുറത്താണ്. 👍

  • @raveendranathmeleparambil2942

    LDF ALL OUT AAGUM

  • @mohananak8856
    @mohananak8856 Před 12 dny +18

    ആറ്റിങ്ങലിൽ വി മുരളിതരന്റെ പ്രകടനം കൊള്ളാം. കഴിവ് നോക്കിയാൽ അദ്ദേഹത്തെ ജയിപ്പിക്കണം.

    • @balanand7474
      @balanand7474 Před 12 dny

      KJP വിട്ട് ട്വൻ്റി ട്വൻ്റി ിൽ ചേർന്നാൽ വൻ വിജയം നേടും

  • @narayanannk8969
    @narayanannk8969 Před 12 dny +43

    എന്ത് യുഡിഎഫ് തരംഗങ്ങൾ ഉണ്ടായാലും കേന്ദ്രം ബിജെപി തന്നെ ഭരിക്കും. 😂😂😂

  • @niteshr8790
    @niteshr8790 Před 12 dny +1

    പാർലമെൻ്റിൽ ബെഞ്ചിൽ അടിച്ചു പ്രതിഷേധിച്ചു ♥️😘കേരളത്തിൽ വികസനം കൊണ്ട് വരാൻ ഇന്ത്യ മുന്നണി സ്ഥാനാർഥികളെ (LDF -UDF ആരായാലും കുഴപ്പമില്ല) ജയിപ്പിച്ചെക്കണേ..
    Tagline - നാം രണ്ട് പക്ഷേ നമുക്ക് ഒന്ന് 😎😎

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před 12 dny +22

    എന്റെ കണക്കിൽ തൃശ്ശൂരിൽ സുരേഷ്ഗോപി, പിന്നെയുള്ള 19 സീറ്റ് udf,

    • @keralaclicks6464
      @keralaclicks6464 Před 12 dny +19

      തിരുവനന്തപുരത്തു രാജീവ്‌ ചന്ദ്ര ശേഖർ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. രാജീവിനെ പോലുള്ള നല്ല വ്യക്തികളെ ആണ് നമ്മുക്ക് വേണ്ടത്

    • @Sreezzz315
      @Sreezzz315 Před 12 dny +8

      My first vote is for RC ...

    • @flowers_comedy-.
      @flowers_comedy-. Před 12 dny +1

      Sobhamedam albudhavanidthayanu jaipikum keralathe rekshiku

    • @ganganvijay4130
      @ganganvijay4130 Před 12 dny

      ​@@keralaclicks6464Rajeev muthalai nallanilayil pottum

    • @keralaclicks6464
      @keralaclicks6464 Před 12 dny

      @@ganganvijay4130 വിശ്വ കോഴി ശശി മുതലാളി കി ജയ് എന്ന് പറഞ്ഞു നടക്കുന്നതിനെ നേക്കാൾ അന്തസ് ഉണ്ട് രാജീവ്‌ ചന്ദ്ര ശേഖറിന് ജയ് വിളിച്ചാൽ

  • @Vibgior10
    @Vibgior10 Před 12 dny +11

    ബസ് സ്റ്റോപ്പും ഹൈമാസ്ത് ലൈറ്റും ഉറപ്പ്😂

  • @anilaickara
    @anilaickara Před 12 dny +19

    UDF 18 -LDF 1 - BJP 1 ആവാനാണ് സാധ്യത. മറുനാടൻ ഭരണവിരുദ്ധ വികാരം കൂടി വിലയിരുത്താൻ ശ്രദ്ധിച്ചില്ലേ എന്ന് സംശയിക്കണം.

    • @ss-yi4qf
      @ss-yi4qf Před 12 dny +1

      ബിജെപി 1😂😂😂

    • @user-ox2qe9ou3v
      @user-ox2qe9ou3v Před 12 dny +3

      Udf 10, എൽഡിഎഫ്6, bjp 4

    • @nobyjohn818
      @nobyjohn818 Před 12 dny

      എന്റെ കണക്കു കൂട്ടലും ഇത് തന്നെയാ

    • @Sahal_635
      @Sahal_635 Před 12 dny

      LDF ന് കൊടുത്തിരിക്കുന്ന ആ 1 അത് ഏത് മണ്ഡലം ആണ്.. ❓

    • @flowers_comedy-.
      @flowers_comedy-. Před 12 dny

      Bjpke valare koodum kjp ye mattan paranjitte mattilla enna pinne anubavichottaaaa

  • @geethasajan8729
    @geethasajan8729 Před 11 dny

    അവരൊക്കെ എന്തോ പറയട്ടെ. ജനങ്ങൾ.ചിന്തിച്ചു തീരുമാനിക്കണം.

  • @jayapillaivs7158
    @jayapillaivs7158 Před 12 dny +3

    Best wishes to bjp candidates

  • @hareeshkumar2897
    @hareeshkumar2897 Před 12 dny +1

    ❤SG❤

  • @Avs4564
    @Avs4564 Před 12 dny +3

    മറുനാടൻ്റ സർവ്വേ കയ്യാലപുറത്തെ തേങ്ങാ പോലെയാണ്

  • @rakeshcr7704
    @rakeshcr7704 Před 12 dny +13

    സുരേഷ് ഗോപി❤️❤️🔥🔥

  • @PremKumar-hf3lb
    @PremKumar-hf3lb Před 12 dny

    വളരെ ശെരി യാണ് നിങ്ങളുടേത് except the result of Trissur you purposefully made according to your own intetest

  • @manojparayilparayilhouse2456

    ഷാജാ എപ്പോഴും എപ്പോഴും മറുനാടൻ സർവ്വേയാണ് ശെരി എന്ന് പറയുന്നത് അരോചകമാണ്.
    നിങ്ങളുടെ സർവ്വേ ശെരിയാകട്ടെ

  • @parameswaranazhikaran
    @parameswaranazhikaran Před 11 dny

    ഇന്നത്തെ യുവജനങ്ങൾക്ക് വിവരം ഉണ്ട് അവർ ഓൺ ലൈൻ മാദ്ധ്യമങ്ങൾ നോക്കിയാണ് വോട്ടു ചെയ്യുന്നത്

  • @Carbonfootprint.5685
    @Carbonfootprint.5685 Před 12 dny +5

    ജോർജ് സോറസിൻ്റെ പത്രങ്ങൾക്ക് ഇങ്ങനെയേ റിപ്പോർട്ട് ചെയ്യാൻ കഴിയൂ. രണ്ടാമത് മനോരമയ്ക്കും മാതൃഭൂമിക്കും ഗൾഫ് എഡിഷനുള്ളതു കാരണം BJP ഗുണം ചെയ്യുന്ന ഒന്നും പറയാൻ കഴിയില്ല പറഞ്ഞാൽ വിവരമറിയും.

  • @ckrajesh4748
    @ckrajesh4748 Před 12 dny +1

    ഈ തിരഞ്ഞെടുപ്പോടെ ഇന്ത്യ സഖ്യം തകരും 100%ഉറപ്പ്

  • @girijadevi3869
    @girijadevi3869 Před 12 dny +30

    സുരേഷ് ഗോപി, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ ഇവർ എന്തായാലും ജയിക്കും....

    • @flowers_comedy-.
      @flowers_comedy-. Před 12 dny +1

      Valare sareanu moonuperum jaikanam

    • @IndianaJones-ek6pg
      @IndianaJones-ek6pg Před 12 dny

      Nokkiyirunno . BJP south indiayil theerum

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm Před 12 dny

      സാധ്യത കുറവാണെന്ന് കേരളത്തിൽ കള്ളവോട്ട് ആണ് നടക്കുന്നത് അതിൽ വിദഗ്ധ യാണ് കമ്മ്യൂണിസ്റ്റ് കോൺഗ്രസ് പാർട്ടി ഇനിയും ഒരുആളുംബിജെപിയുടെജയിച്ചില്ലെങ്കിൽ കേരളത്തിൽ ഉളളവർ ശരിക്കും അറിയും പട്ടിണി യുംതൊഴിലില്ലായ്മയുംഎന്ഥാണെന്ന് വടക്കേ ഇന്ത്യയിലെ ജനങ്ങൾ അത് പഠിപ്പിച്ചു ഥരും

    • @hafeelhafeel1237
      @hafeelhafeel1237 Před 12 dny

      ചേട്ടാ ചേട്ടാ മണി,12 ആയി, ഉറക്കം എണീച്ചിട്ട് വല്ലതും കഴിച്ചിട്ട് വീണ്ടും ഉറങ്ങിക്കോ 😆😆😆

    • @ganganvijay4130
      @ganganvijay4130 Před 12 dny

      Keralathil thamara viriyilla

  • @Narasimham.
    @Narasimham. Před 12 dny +41

    ഇപ്രാവശ്യം ബിജെപി സ്ഥാനാർഥികളെ ജയിപ്പിക്കാൻ ചാൻസ് ഉള്ളിടത് ജയിപ്പിക്കാതെ വിട്ടാൽ പിന്നീട് ഖേദിക്കും

    • @hafeelhafeel1237
      @hafeelhafeel1237 Před 12 dny +4

      സാരമില്ല, ഇപ്പോ ഖേദിചാലും പിന്നീട് വിഷമിക്കേണ്ടി വരില്ല, അല്ലെങ്കിൽ മണി പൂരിന്റെ സ്ത്രീകളുടെ അവസ്ഥതന്നെ ആയിരിക്കും ഇവിടെത്തെയും

    • @TheFighter-lx9lm
      @TheFighter-lx9lm Před 12 dny

      മണിപ്പൂർ പ്രശ്നം 10 വർഷം കൊണ്ട് ഉണ്ടായതാണോ കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കിയിട്ട് അഭിപ്രായം പറയുക

    • @Narasimham.
      @Narasimham. Před 12 dny

      @@hafeelhafeel1237.
      നിങ്ങൾ മുസ്ലിങ്ങൾക്കു വലിയ സങ്കടം ആണല്ലോ മണിപ്പൂർ വിഷയത്തിൽ..എന്നാൽ 30 വർഷം മുൻപ് കശ്മീരിൽ നിന്നു 4 ലക്ഷം പണ്ഡിറ്റുകളെ ഓടിച്ചു വിട്ടതിൽ ഒരു സങ്കടവും ഇല്ല... മാറാട് കണ്ടമാനം സ്ത്രീകളെ ബലാത്സംഘം ചെയ്തു 8:പേരെ കൊന്നതിൽ സങ്കടം ഇല്ല..
      മണിപ്പൂർ കലാപം ജിഹാദി പ്ലാൻഡ് കലാപം ആണെന്നും മനസിലാക്കാൻ കേരളത്തിലെ മുഴുവൻ ജിഹാദികളുടെയും മണിപ്പൂർ സ്നേഹം കണ്ടാൽ അറിയാം. ക്രിസ്ത്യാനികൾ ബിജെപി ഇലേക്കു ഒഴുകുന്ന കണ്ടപ്പോൾ ജിഹാദികൾ അതിന്റെ അപകടം മണത്തു... പ്ലാൻ ചെയ്തു കലാപം ഉണ്ടാക്കി കുറച്ചു കുക്കി നേതാക്കക്ക് കോടികൾ കൊടുത്തു..മൈഥികളുടെ വീടും കടകളും ഷേത്രങ്ങളും തകർത്തു കുക്കികൾ ആണ്‌ കലാപം തുടങ്ങി വച്ചത്. അതിനു എതിരെ മൈതികളിൽ ഉള്ള 9% മുസ്ലിങ്ങൾ ഇറങ്ങി കളിച്ചു.. കുക്കികളെ ക്രൂരത ചെയ്തത് ജിഹാദികൾ എന്നാൽ ആ പേര് ഹിന്ദുക്കക്ക് ഇട്ടു കൊടുത്തു.. ബിജെപി ക്കും.... മുസ്ലിങ്ങൾ ആണ് ആ കലാപത്തിന്റെ ആസൂത്രകർ എന്ന് തെളിഞ്ഞോളും.. അപ്പോൾ നിങ്ങൾ ബിജെപി മുസ്ലിങ്ങളെ വെറുതെ കുറ്റക്കാർ ആക്കുന്നു എന്നും പറഞ്ഞു ഇറങ്ങും..
      പാക്കിസ്ഥാൻ സർക്കാരിനോട് ഉടനെ കരാർ ഉണ്ടാക്കും ഇവിടെ തീവ്രവാദം കാണിക്കുന്നവരെ അങ്ങോട്ടു കയറ്റി വിട്ടു അവിടെ നിന്നും ഹിന്ദു ക്രിസ്ത്യൻ സിഖ് കാരെ ഇങ്ങോട്ട് കൊണ്ട് വരാൻ..
      ജിഹാദികൾക്കു ഇസ്ലാമിക രാജ്യത്തും ജീവിക്കാമല്ലോ.. അതാണല്ലോ ആവശ്യം

    • @hafeelhafeel1237
      @hafeelhafeel1237 Před 12 dny +1

      @@TheFighter-lx9lm 10 വർഷം ഭരിക്കാൻ വേണ്ടി 20 വർഷം മുമ്പ് തുടങ്ങിയ പണി യുടെ ദുരന്ത ഫലങ്ങൾ ആണ് ഇപ്പോഴും അവിടെത്തെ പാവങ്ങൾ അനുഭവിക്കുന്നത്

  • @user-ei4wv5zo9w
    @user-ei4wv5zo9w Před 12 dny +3

    Thrissur okke suresh gopi jayichu kashinju shajan chetta❤❤❤

  • @muraleedharanks3232
    @muraleedharanks3232 Před 12 dny +3

    എന്തിനാ ഈ 17 പേരെ വെറുതെ ഒച്ചയെടുക്കാൻ അങ്ങോട്ട് അയക്കുന്നത്.
    അറിഞ്ഞുകൊണ്ട് കേരള ജനത ഇത് ചെയ്യാനോ ?
    ഇപ്പ്രവശ്യമെങ്കിലും, Keralites Be practical

    • @user-st6gx2np8g
      @user-st6gx2np8g Před 12 dny +1

      കേരളം മണിപ്പൂരി ആകാനോ

    • @remeeshnh7581
      @remeeshnh7581 Před 12 dny

      ivar ennanu ocha eduthittullath ...

    • @lightsqurannn
      @lightsqurannn Před 12 dny

      Pinne pradeshika partyaya cpm sthanarthikale jayippikkanam ennano?

  • @vavutti
    @vavutti Před 12 dny

    കാസർഗോഡ് മറുനാടന് തെറ്റി

  • @Chakkochi168
    @Chakkochi168 Před 12 dny

    അവര് വാങ്ങിയ കാശിന് അവർ പറയണ്ടേ?😂😂😂

  • @radhakrishnanmk9791
    @radhakrishnanmk9791 Před 12 dny +2

    ആര് വരണം? എന്തിന്? ഒരു തുള്ളി മണ്ണ് എണ്ണ എവിടെ?
    കർഷകർക്ക് ആശ്വാസം?
    തൊഴിൽ ഉറപ്പു വരുത്തണം
    ₹ 300😂
    കൊള്ള ബാങ്കുകൾ.കാശു
    ഇല്ലാത്തതിനാൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ഊട്ടുന്ന് 😮😮😢
    ഫ്യുവൽ വില 😢
    വിളകൾക്ക് വില ഇല്ല?
    Election ഉത്സവം 😂

  • @seethak6109
    @seethak6109 Před 12 dny +1

    നല്ല കാര്യം ആണ്. എന്തു കാര്യവും നേരത്തെ അറിയുന്നത് നല്ലത് അല്ല. വോട്ട് ദിവസം തന്നെ അറിയുന്നത് നല്ലത്. പിന്നെ എന്നെ പോലെ വീട്ടിൽ തന്നെ ഇരിക്കുന്നവർ കുറെ ഉണ്ട്. അവരുടെ എക്സിറ്റ് പോൾ ആരും എ എടുക്കുന്നില്ല.

  • @vijith1978
    @vijith1978 Před 12 dny +1

    I vote for BJP only ❤

  • @michaeljoseph7870
    @michaeljoseph7870 Před 12 dny +3

    MINIMUM TWO TO FIVE SEATS FOR BJP*PEOPLE HAVE NO HOPE IN LEFT RIGHT POLITICIANS*MAJORITY ARE SILENT THAT SILENT MAJORITY NEVER CAST VOTES*BUT THIS TIME THEY CAST THEIR VOTES***

  • @rajeevramachandrakurup3280

    SG വിജയിക്കും ഉറപ്പാണ് ❤🙏

  • @RC-jb8jx
    @RC-jb8jx Před 12 dny

    ഈ സർവ്വേ നിരോധിക്കാൻ സമയമായില്ലേ

  • @AffectionateAlien-ow9pm

    Ok

  • @vishwapremam2855
    @vishwapremam2855 Před 12 dny +1

    രാജീവ്, സുരേഷ്, അനിൽ 👍💯👍

  • @bku1969
    @bku1969 Před 12 dny

    ⭐⭐⭐⭐⭐

  • @binoyvishnu.
    @binoyvishnu. Před 12 dny

    7 വർഷം കൊണ്ട് മാധ്യമങ്ങൾക്ക് എല്ലാം കൂടി LDF Government പരസ്യം നൽകിയത് 137 കോടി രൂപയാണ് ആ പണം കിട്ടിയത് കൊണ്ട് തന്നെ അവർ അവർക്ക് വേണ്ടി അനുകുല വാർത്തയും സർവ്വേയും പറയും സ്വഭാവികം . ഇപ്പോൾ ഒരു ചാനലിലും കഴിഞ്ഞ 7 വർഷത്തെ LDF അഴിമതിയെ പറ്റി പറയുന്നില്ല. കെട്ടിട തൊഴിലാളി ക്ഷേമ പെൻഷൻ 13 മാസം ആയി കിട്ടിയിട്ടില്ല സപ്ലൈക്കോ ൽ സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ഇല്ല , ധൂർത്തും അഴിമതിയും ജനത്തിന് മടുത്തു .... ഭരണവിരുദ്ധ ഹോട്ട് ഇത്തവണ ഉണ്ടാവും

  • @antonyg2685
    @antonyg2685 Před 12 dny

    ഇപ്പോഴും വടക്കേയിന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതമല്ല 😮 അതാണ് , ഏറെ ദുഖിപ്പിക്കുന്നത് ! ഇപ്പോൾ ഇങ്ങനെയെങ്കിൽ ....😮😢

  • @enlightnedsoul4124
    @enlightnedsoul4124 Před 12 dny +16

    കേരളത്തിലെ മുൻ നിര മാപ്രകൾ ബിജെപിയെ ഫോബിയയാണ്. എന്നാൽ ഇന്നലെ വന്ന എല്ലാ ദേശീയ സർവേകളിലും 3 സീറ്റ്‌ ബിജെപി പ്രവചിക്കുന്നു

    • @sebyvarghese2903
      @sebyvarghese2903 Před 12 dny +1

      ഒന്നുപോടോ. തന്റെ പാർട്ടിക്ക് 3 സീറ്റ്‌ കിട്ടിയാൽ സൂര്യൻ പടിഞ്ഞാറു ഉദിക്കും.

    • @enlightnedsoul4124
      @enlightnedsoul4124 Před 12 dny +1

      @@sebyvarghese2903 june 4 ന് കാലത്തു എണിച്ചു നീ പടിഞ്ഞാറോട്ടു നോക്കിക്കോ

    • @ganganvijay4130
      @ganganvijay4130 Před 12 dny

      ​@@sebyvarghese2903onnu plumbing kittilla

    • @abibk1515
      @abibk1515 Před 12 dny

      Bjp ഇവിടെ വട്ട പൂജ്യം തന്നെ

  • @ajp2888
    @ajp2888 Před 12 dny +26

    യുഡിഫ് സ്ഥാനാർഥികളെ ജയിപ്പിച്ചു ഡൽഹിക്ക് വിട്ടാൽ എന്ത് പ്രയോജനമാണ് കേരളത്തിന്‌ കിട്ടുക? എന്നാണ് മലയാളികൾക്ക് വിവരം വയ്ക്കുക? മാതൃഭൂമി സർവ്വേ തെറ്റാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

    • @Sumesh-fc6cf
      @Sumesh-fc6cf Před 12 dny +6

      പ്രതിപക്ഷത് ഇരുന്നു ഉറങ്ങി സമൂസ ചായ കഴിച്ചു കേരളത്തിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൽ കയറി വീട്ടിലേക്കു വരാം. ഇതിനു അപ്പുറം എന്താ വേണ്ടത് ജനങ്ങൾക്ക്??

    • @shibuxavier1062
      @shibuxavier1062 Před 12 dny +4

      അപ്പുമാമന്‍ ജയിക്കുമെന്ന് പറയുന്നത്...അയ്യാള്‍ക്ക് കുഴലൂതുന്ന മാധ്യമങ്ങളാണ്....

    • @kalaiyer3150
      @kalaiyer3150 Před 12 dny

      അതു ഇടതും വലതും കൂടി ജയിപ്പിയ്ക്കുന്നതാണ്.. അവർക്കു ബിജെപി ജയിക്കാൻ പാടില്ല

    • @lalumalayil4824
      @lalumalayil4824 Před 12 dny

      കേന്ദ്രത്തിൽ തൂക്കു മന്ത്രിസഭക്കാണ് സാധ്യത. മോദിക്ക് 250 -280 എന്ന നിലയിലായിരിക്കും. ഇൻഡ്യാ മുന്നണിയിലുള്ള പാർട്ടികൾ പണത്തിൻ്റെ പുറകെ പോകാതിരുന്നാൽ ഭരണം നേടാം.

    • @user-st6gx2np8g
      @user-st6gx2np8g Před 12 dny +1

      അത്. ജനം തീരുമാനിക്കും. നിങളെക്കാൾ വിദ്യാഭ്യാസ വും സാമൂഹ്യ ബോധവും. കേരള ജനതക്ക് ഉണ്ട്

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 12 dny +8

    95% വും ശരിയാകാൻ സാധ്യത കാണുന്നുണ്ട് 👍👍👍👍

  • @b2bspy503
    @b2bspy503 Před 12 dny +33

    UDF ന് SDPI യുടെ പരസ്യപിന്തുണയോടെ ന്യുനപക്ഷ വിഭാഗം ഒന്നിച്ചിട്ടുണ്ട്.370വകുപ്പ് തിരികെ കൊണ്ടുവരും തീവ്രവാദം പഴയതുപോലെ ശക്തിപ്പെടും... മതേതരവോട്ടുകൾ ബിജെപി യ്ക്ക് നൽകണം

    • @youtubeuser09
      @youtubeuser09 Před 12 dny

      മുസ്ലീം കൃസ്ത്യൻ സംഘടിത വോട്ടുബാങ്കുക
      ൾ ഇന്നാട്ടിൽ സർക്കാരുകളുടെ പ്രവർത്തന
      ങ്ങളുൾപ്പടെനിയന്ത്രിക്കുമ്പോൾ ഹിന്ദുവിനെ
      ന്തുകൊണ്ട് അങ്ങനെയാകാൻ കഴിയുന്നില്ല
      UDF ലും LDF.ലും ഉള്ള ഹിന്ദക്കൾ ഇതെന്നാ
      ണ് മനസ്സിലാക്കുന്നത്.

  • @kodanabajualhamra4124
    @kodanabajualhamra4124 Před 12 dny

    പഴയ കാലത്ത് മാതൃഭൂമി ശരിയായിരുന്നു ഇപ്പോൾ മാതൃഭൂമി ആയി മാറി കഴിഞ്ഞു

  • @bavathrathan441
    @bavathrathan441 Před 12 dny +1

    ഇക്കുറി യുഡീഫ് 18, ബിജെപി 2

  • @gheein
    @gheein Před 12 dny

    Survey should be with a Mean of min 2000 voters from each h constituency or 200 from each panchayats , it can be correct , but so far almost all agencies are evaluating with only 200 Mean from each constituency

  • @POCHINKISUMESH
    @POCHINKISUMESH Před 8 dny

    *തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കേണ്ടത് നമ്മൾ ക്രിസ്ത്യാനികളുടെ ചുമതല* 💪🏼
    *ഞാൻ ഒരു ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു...*
    *ന്യൂനപക്ഷങ്ങളിൽ ഒന്നായ നമ്മളെ ആർക്കും വേണ്ടാ...*
    *ക്രിസ്ത്യാനി ഉണരൂ...* ✅

  • @Edtib
    @Edtib Před 12 dny +1

    BJP 543😊🎉
    Kerala
    BJP 20😊🎉
    Ldf 20 😊🎉

  • @valsalaakarliparamb530
    @valsalaakarliparamb530 Před 12 dny +9

    ആരൊക്കെ എന്ത് പ്രവചിച്ചാലും ശരി ജനങ്ങളുടെ മനസ്സ് തകർത്ത് എറിഞ്ഞ പാർട്ടികൾക്കുള്ള പണി കേരള ജനങ്ങൾ നൽകുക തന്നെ ചെയ്യും

  • @pvenkatachalam5411
    @pvenkatachalam5411 Před 12 dny +1

    It doesn't matter 1:33 who or how the survey is done in Kerala, it's always Left or Right - both of them will help each other in safeguarding their right to loot the country.

  • @praveenperalam6208
    @praveenperalam6208 Před 12 dny

    കാസറഗോഡ് അശ്വിനി

  • @vkp3864
    @vkp3864 Před 12 dny +1

    BJP ❤❤❤❤

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 12 dny +2

    Udf ന് വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടാൽ ആ ഷണ്ഡൻ മാർ അവിടെ.. Opp ബെഞ്ചിൽ പോയി ഇരിക്കും.. കാന്റീൻ ലെ food നക്കി എമ്പകം വിട്ടു പോരും... തീർന്നു 😆😆😆മണ്ഡലത്തിൽ ഒരു വിധം ഡെവലപ്പ് മെന്റ് ഉം കൊണ്ട് വരാൻ പറ്റില്ല..😂😂😂ഭരണം ഇല്ല എങ്കിൽ.. കൊല്ലം കൊല്ലം കിട്ടുന്ന mp ഫണ്ട്‌ ൽ..65,70%വരുന്ന വെട്ടും, കക്കലും, തട്ടിപ്പും കഴിഞ്ഞു ബാക്കി ഉള്ള 30,35%കൊണ്ട് ഏറിയാൽ 10bus വെയ്റ്റിങ് ഷെഡ് വെക്കും 🤣🤣🤣എന്നിട്ടു.. അതിന്മേൽ M P വക.... നിർമാണം (ചെലവ് 85ലക്ഷം 🤣🤣).. എന്നൊരു ബോർഡും വെക്കും 👍അതിലപ്പുറം ഒരു നയാ പൈസ യുടെ.. ഗുണം നിങ്ങൾക് കിട്ടില്ല മക്കളെ 😆😆😆.. ആ പ്രൊജക്റ്റ് മുഴുവനും നോർത്ത് ലെ ബിജെപി MP മാരുടെ കയ്യിലേക് കിട്ടും 👏👏👏👏👏

  • @reny2010
    @reny2010 Před 12 dny +6

    ജയിച്ചാലും തോറ്റാലും ഇത്തവണ വോട്ട് ബിജെപിക്ക് 2019 ഇൽ രാഹുൽ പ്രധാനമന്ത്രി ആകും എന്നുപറഞ്ഞു ആളെ പറ്റിച്ച മലയാള Paid സർവ്വേക്കാർ അല്ലേ👍സർവ്വേ നോക്കണ്ടവർ നാഷണൽ ചാനലുകളുടെ സർവ്വേ നോക്കുക അവിടെ ഇതൊന്നും അല്ല പറയുന്നത്👍

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před 11 dny +1

    11
    06
    03

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 12 dny

    ഇനി ഇലക്ഷൻ കമ്മിഷൻ ചെയ്യേണ്ടത് ഇതാണ്. എക്സിറ്റ് പോൾ ഫലം നിരോധിച്ചതുപോലെ, രാഷ്ട്രീയ വാഗ്ദാന വിടുവായത്തം അവസാനിപ്പിച്ചതുപോലെ നിരോധിക്കുക.

  • @ganeshkrishnan6812
    @ganeshkrishnan6812 Před 12 dny

    After results, nobody will inform whether their opinion or exit poll is near to the results. These opinion polls will hv no effect on voters mind.

  • @joshyantony4682
    @joshyantony4682 Před 12 dny

    Shajan chetta ningal Nalloru maadhyamapravarthakanaayirunnu pakshe eppozho Ellaam nashtapettapole

  • @vinodvarghees8831
    @vinodvarghees8831 Před 12 dny +1

    തിരുവനന്തപുരത്ത് സിപിഎം മൊത്തത്തിൽ ശശി തരൂരിന് വോട്ട് മറിച്ചാൽ എന്തെങ്കിലും നടക്കും... അല്ലെങ്കിൽ വെറുതെ പാട്ട് പാടി നടക്കും. 👍

  • @SasiNair-le9zx
    @SasiNair-le9zx Před 12 dny

    എന്റെ ഷാജ,,, ,, ഐതിഖ്യ മാല വായിക്കുക,. 🙏 ഇപ്പോൾ ഉള്ള പ്രവചനം,,, ,,, തെറ്റുമോ എന്ന് നാളെ കണ്ടറിയാം 🙏 ഇപ്പോഴും ഷാജൻ,, അഭിവാദ്യം പറയുന്നു 🙏 അഭിനന്ദനം എന്ന് പറയുന്നില്ല, ഇപ്പോഴും ഷാജൻ പഴയകമ്യൂണിസ്റ്റാണോ എന്ന് മാത്രം അറിഞ്ഞാൽ മതി 🙏 അതോ നിലനിൽപിന് വേണ്ടിയുള്ള കളിയോ 🙏 ജനം തിരിച്ചറിയും 🙏 അന്ന് ഓടിഒളിക്കാൻ ശ്രമിക്കരുത് 🙏 ജയ് ഹിന്ദു 🙏🙏

  • @garsongeorge5778
    @garsongeorge5778 Před 12 dny

    19 udf 1- CPI

  • @Gopalakrishnan-uh9ul
    @Gopalakrishnan-uh9ul Před 12 dny +1

    ഇതിനേക്കാൾ നല്ലത് കർണ്ണാടക സർക്കാർ ഉണ്ടാക്കിയ ഇന്റലിജൻസ് റിപ്പോർട്ടാണ് ! അത് ഫോളോ ചെയ്യുക .....😂😀😀😀😀😀😀😀😀😀😀😀😀😀

  • @dr.pradeepkumar2209
    @dr.pradeepkumar2209 Před 12 dny

    Only MP's belonging to the party which rules the centre can do good to the states. So voters should bear this in mind before voting.

  • @balumaliakel8201
    @balumaliakel8201 Před 12 dny

    UDF need not to get excited by these surveys..Many people yet to decide ..Tilting of these undecided people is the decision makers

  • @4U6283
    @4U6283 Před 11 dny +1

    ആളുകൾക്ക് ഇപ്പോഴും ഇടതും വലതും.. മതിയെങ്കിൽ അനുഭവിക്കട്ടെ. കേന്ദ്രം ഭരിക്കാൻ സാധ്യത ഉള്ള ആളുകളെ ജയിപ്പിക്കാൻ വയ്യെങ്കിൽ ഇനി കേന്ദ്രത്തിലേക്ക് നോക്കി കരഞ്ഞോണ്ടിരിക്കാം... വിഡ്ഢികൾ

  • @marykuttyxavier5475
    @marykuttyxavier5475 Před 12 dny +1

    Mathrubhumi is correct

  • @Gopalakrishnan-uh9ul
    @Gopalakrishnan-uh9ul Před 12 dny

    ഇത് സർവ്വേ ഫലം അല്ല!
    മലർ പൊടികാരന്റെ സ്വപ്നം😂😀😀😀

  • @SabuJoseph-rq9kf
    @SabuJoseph-rq9kf Před 12 dny

    ഈ പ്രാവശ്യത്തെ സർവ്വേകളിൽ കൂടുതൽ തെറ്റാൻ സാധ്യത മറുനാടൻ്റെ ആയിരിയ്ക്കും. കഴിഞ്ഞ പ്രാവശ്യം നിങ്ങളുടെ സർവ്വയിൽ 17 സീറ്റ് UDF ന് എന്നല്ലേ പറഞ്ഞത്. ഞാൻ എന്റെ സുഹൃത്തുക്കളോട് പറഞ്ഞത് 19 അല്ലെങ്കിൽ 20 എന്നാണ്

  • @ibdevesan9767
    @ibdevesan9767 Před 12 dny

    Credibility of mathrubhumi has been at rock bottom for years !

  • @premiumscents3558
    @premiumscents3558 Před 8 dny +1

    Israel is defending Jesus Christ birth place and BJP supports Israel being a Christian I will vote for BJP

  • @sreenivasan7048
    @sreenivasan7048 Před 12 dny +1

    കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ നീ പറഞ്ഞ മണ്ടത്തരങ്ങൾ എല്ലാം മറന്നോ ഷാജോ 🤣

  • @RajeshgPillai
    @RajeshgPillai Před 12 dny

    എന്നാണ് കേരള ജനതയ്ക്ക് ബുദ്ധി വരിക കാത്തിരിക്കാം 😅

  • @IndianaJones-ek6pg
    @IndianaJones-ek6pg Před 12 dny +1

    RIP BJP

  • @naushadpulhikkal4189
    @naushadpulhikkal4189 Před 12 dny

    എല്ലാവര്ക്കും കിട്ടിയില്ലെ പൈസ

  • @praveenkumarpraveen1937

    20 വാഴകളും ജയിച്ചാലും ഡൽഹിയിൽ പോയി അലഞ്ഞു തിരിഞ്ഞു നടക്കാം..10 വർഷം എന്ത് ചെയ്തു. രാഷ്ട്രീയം ഒഴിവാക്കി കഴിവുള്ളവരെ ജയിപ്പിക്കുക.

  • @NaveenmRaj
    @NaveenmRaj Před 12 dny +2

    I dont know why people shd vote ldf or cong ,
    Both are responsible for mullaperiyar
    Both are responsible ruining industries which existed in kerala.both parties failed to bribg industries in kerala.
    Both failed, ldf failed as a rulinhg party to meet the expectation of the people kajanav =000
    Cong failed as a opp leader failed to ensure the ruler party does good to people.
    Remember Nia captured so many culprits from kerala states tranformed from a good state to a violent state .
    Vote BJP teach a lesson to both ldf and udf .dont give ur vote as granted.punish them to provide better service in future.

    • @mohanlal-tw5lp
      @mohanlal-tw5lp Před 12 dny

      to surpass all , more and more Sidharths would emerge in future ...

  • @thankacheng8250
    @thankacheng8250 Před 12 dny +1

    Marunadan supports BJP.

  • @shajithemmayath3526
    @shajithemmayath3526 Před 12 dny

    ഈ ശതമാനം കണക്കു പറയാൻ അമേരിക്ക അല്ല മോനെ 😂

  • @kelappan556
    @kelappan556 Před 12 dny

    Bjp ക്ക് ഹെവി ചാൻസ് ഉള്ള മണ്ഡലങ്ങൾ...
    1.തിരുവനന്തപുരം 2.തൃശൂർ 3. ആലപ്പുഴ 4. പത്തനംതിട്ട 5. ആറ്റിങ്ങൽ ❤

  • @mrsurendranpillai4496
    @mrsurendranpillai4496 Před 12 dny

    മാതൃഭൂമി ശ്രേയാം കുമാറിന് വേണ്ടി സർവ്വേ നടത്തുന്നു. അതു എല്ലാം ഇപ്പോഴത്തെ വേനൽ മഴപോലെ മാറി മറിഞ്ഞു വരും.

  • @TheFighter-lx9lm
    @TheFighter-lx9lm Před 12 dny

    കോൺഗ്രസ് കേരളത്തിൽ മുഴുവൻ സീറ്റ് നേടിയാലും കാര്യമില്ലല്ലോ കേന്ദ്രം ഭരിക്കുന്നത് ബിജെപി തന്നെ 💪🏻🔥

  • @user-ut5bu2vm4c
    @user-ut5bu2vm4c Před 12 dny

    മാതൃഭൂമിയുടെ ഒരു സർവ്വേയും ഒരു കാലത്തും ശരിയായിട്ടില്ല, അതുപോലെ തന്നെയാണ് മലയാളത്തിലെ എല്ലാ ചാനലുകളിലേയും സർവ്വേഫലം

  • @vdkvarma
    @vdkvarma Před 12 dny +8

    360 സീറ്റ് നേടി NDA സഖ്യം ഭാരതം ഭരിക്കും എങ്കിൽ കേരളത്തിന്നു എന്തിനാണ് 20 പ്രതിപക്ഷ MP മാരെ അയക്കുന്നത്.... ഭരണപക്ഷം ആയാൽ ആ ഗുണം എങ്കിലും ഉണ്ടാവും 😊

    • @flowers_comedy-.
      @flowers_comedy-. Před 12 dny +2

      400 inu mugalil urappanu

    • @sanal42
      @sanal42 Před 12 dny

      മട്ടൻ കറിയും മീൻ പൊരിച്ചതും ഇതാണ് ജി ക്ക് പറയാൻ ഉള്ളത്

    • @ganganvijay4130
      @ganganvijay4130 Před 12 dny

      Njangl malayalikalkku matting kazhikkanam

  • @vedaraj7985
    @vedaraj7985 Před 12 dny

    മറുനാടന് എത്ര കിട്ടി സാർ ബിജെപി ക്ക് വേണ്ടി ഇങ്ങനെ

  • @AffectionateAlien-ow9pm

    Maru ok

  • @ramakrishnantk7658
    @ramakrishnantk7658 Před 12 dny

    മാതൃഭൂമി സർവ്വേ😊😊😊😊😊😊😊😊😊

  • @user-mx7jk8wd5e
    @user-mx7jk8wd5e Před 12 dny

    Let us see after the counting of votes .The truth wins.

  • @jomonkutty3469
    @jomonkutty3469 Před 11 dny

    2 sets BJP, UDF 17 , LDF 1 .