മേയറമ്മയെ തടഞ്ഞ് അശ്ലീലം പറഞ്ഞ സംഘി ആഭാസൻ… അനുഭവിച്ചോ l Arya Rajendran

Sdílet
Vložit
  • čas přidán 27. 04. 2024
  • ആ ഡ്രൈവർ സംഘിയും ആഭാസനും.. മേയറമ്മയെ തടഞ്ഞ് തെറിവിളിച്ചു...അനുഭവിച്ചോ..
    #AryaRajendran #ThiruvananthapuramMayor #KSRTC #KMSachinDev #Plammoodu #Yadhu #MM001

Komentáře • 1K

  • @SajaySajays
    @SajaySajays Před 18 dny +2015

    ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നവർ മാത്രം👍

    • @nirmalanair9303
      @nirmalanair9303 Před 18 dny +15

      👍👍👍

    • @user-dq5uk2wo4x
      @user-dq5uk2wo4x Před 18 dny +19

      Dubai yil vannittu. Drive cheyan parayoo mayer innu appol mansilagum

    • @Icon.909
      @Icon.909 Před 18 dny +20

      my friend ദുബായിൽ passenger bus, school bus ഇതിനൊക്കെ priotity (മുൻഗണന) ഉണ്ട്. ഈ വാഹനങ്ങൾക്ക് back side ൽ ഒരു sticker പതിച്ചിട്ടുണ്ട്. give way എന്ന്. അത് മറ്റുള്ളവർ പാലിച്ചിരിക്കണം. നമ്മുടെ നാട്ടിലോ ഹ ഹ ഹാ ഗണസാ ഗുണസാ അങ്ങോട്ടും ഇങ്ങോട്ടും തലങ്ങും വിലങ്ങും ഒക്കെ ഓടിച്ചു മറിച്ചു കായികാ അഭ്യാസം കാണിച്ചും ഒക്കെ വേണം വാഹനം ഓടിക്കാൻ. പിന്നെ ഇതുപോലെ ഉള്ള അധികാര ചെറ്റകളുടെ ധാർഷ്ട്യവും. പറഞ്ഞിട്ട് കാര്യം ഇല്ല ഭായ്…….🫢🤔🤭😜

    • @Indiaworldpower436
      @Indiaworldpower436 Před 18 dny +5

      💯💯💯

    • @ramdasun1033
      @ramdasun1033 Před 18 dny

      9:45 5​@@nirmalanair9303

  • @soyappanm.a9796
    @soyappanm.a9796 Před 18 dny +975

    നട്ടാൽ കിളിക്കാത്ത നുണ പറയുന്ന കള്ളി മേയർ..

    • @harikumarbnair3136
      @harikumarbnair3136 Před 18 dny +2

      Vruthe challenge cheithal Englishil badikkum...
      .

    • @sasidharanpillai2382
      @sasidharanpillai2382 Před 18 dny +12

      Nuna Paryathavar Ee Oompiya Partiyilundo ?

    • @shijis6414
      @shijis6414 Před 18 dny +11

      Kammi police ... E nuna vijayippikkum Al Kerala kpolice

    • @gopikaranigr6111
      @gopikaranigr6111 Před 18 dny +16

      ഇന്ത്യൻ പ്രസിഡൻ്റിനെ ഓവർ ടേക്ക് ചെയ്ത ഇവർ ഇതും ഇതിനപ്പുറവും ചെയ്യും ബസിനകത്തിരുന്നവർ പ്രതികരിക്കാത്തത് എന്തുകൊണ്ട് ?😮😢

    • @vijayakrishnan8820
      @vijayakrishnan8820 Před 18 dny +6

      Katta kalli😂

  • @RBNair-yh5vr
    @RBNair-yh5vr Před 18 dny +539

    ഇവരെ വോട്ട് ചെയ്തു ജയിപ്പിച്ച ജനമാണ് ബസ്സിലെ യാത്രക്കാരെന്ന് അറിയില്ലേ?

    • @arunankc5756
      @arunankc5756 Před 18 dny

      Vote cheythu jayppicha ennathinu pakaram nhannan tharunnathu ennakkoo. Kaikooly vangi Pana
      samaharanam dharalam natan u kanum . Athinde hoonk aanu.

  • @EMANSGROUP971
    @EMANSGROUP971 Před 18 dny +1020

    മേയറുടെ ധിക്കാരത്തിന് മുന്നിൽ പ്രതികരിച്ച ബസ്സിൻ്റെ ഡ്രൈവറെ സപ്പോർട്ടു് ചെയ്യുന്നവർ

    • @nirmalanair9303
      @nirmalanair9303 Před 18 dny +10

      Yes👍

    • @akvinod5496
      @akvinod5496 Před 18 dny +10

      💯💯💯

    • @akvinod5496
      @akvinod5496 Před 18 dny +16

      നാളെ മറ്റുള്ളാർക്കും ഉണ്ടാവും ഈ ഡ്രൈവർഡ് ഗതി, ഗവർണർ ടെ വാഹന തിടയിലേക് തിരുകി കയറ്റിയ ഡ്രൈവർ ആണ് ഈ മേയറമ്മ 😂

    • @myvoice5488
      @myvoice5488 Před 18 dny +13

      Kammini Koothichi

    • @dheerajt2715
      @dheerajt2715 Před 18 dny

      😂😂😅​@@myvoice5488

  • @augustinejoseph4302
    @augustinejoseph4302 Před 18 dny +269

    ഇത്രയും തരംതാണ നിലവാരമില്ലാത്ത മേയറെ സഹിക്കുന്ന തിരുവനന്തപുരം കാർക്ക് നല്ല നമസ്കാരം...

    • @user-mu8bo5kc4e
      @user-mu8bo5kc4e Před 18 dny +10

      നല്ല നമസ്കാരമല്ല നടുവിരൽനമസ്കാരം

    • @lohimarshal
      @lohimarshal Před 18 dny

      ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്‍സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 .
      ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കും

    • @lohimarshal
      @lohimarshal Před 18 dny

      ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്‍സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 .
      ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കു

    • @ShivaKumar-pm8qi
      @ShivaKumar-pm8qi Před 18 dny +1

      അയ്യേ നാണം കെടുത്തല്ലേ ഞാൻ ഇവർക്ക് വോട്ട് കൊടുത്തിട്ടില്ല 😂😂😂

    • @user-xg3fk3rr8o
      @user-xg3fk3rr8o Před 18 dny +1

      Trivandrum karanaya njan ipozha ivale kanunatg🤣

  • @gopakumarpurushothamanpill6412

    ഡ്യൂട്ടി തടസപ്പെടുത്തിയതിന് മേയറയും പോലീസിനെയും ആണ് പ്രതി ചേർക്കണ്ടത്

  • @sheebasabu9483
    @sheebasabu9483 Před 18 dny +501

    ആര് എഞുപറഞ്ഞാലും കുറ്റക്കാരൻ MLA യും മേയറമ്മയും ആണ്.

    • @abduaman4994
      @abduaman4994 Před 18 dny +25

      മേയറുടെ കെട്ടിയോൻ ഒരു കിഴങ്ങൻ ആണ് 😂

    • @johnmathew7369
      @johnmathew7369 Před 18 dny +5

      Yes

    • @sasikalakssasikala4761
      @sasikalakssasikala4761 Před 18 dny

      ഇ പുലയ ടിയുടെ ചിരിക്ണ്ട ലറിയം പക്ക --- മോളണു പൂ is അവൾ

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Před 18 dny +221

    ഡ്രൈവർ 👌👌👌👌 കൂടെ സത്യം മനസിലായ എല്ലാ മലയാളികളും.🌹🌹🌹🌹

  • @diyadileepkumar
    @diyadileepkumar Před 18 dny +341

    ലൈംഗീകത വിട്ട് ഒരു കേസ് നമുക്ക് ഇല്ലാ

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Před 18 dny +24

      പണ്ട് ഒളിവിലെ ഓർമ്മകൾ തൊട്ട് തുടങ്ങിയതല്ലേ,

    • @akvinod5496
      @akvinod5496 Před 18 dny +21

      ആൺകുട്ടികളെ പോലും വിടാതെ സഖാക്കൾ,😂😂

    • @geethakalappurackkal134
      @geethakalappurackkal134 Před 18 dny +13

      ശരിയാണല്ലോ 😂

    • @Icon.909
      @Icon.909 Před 18 dny +19

      ലൈംഗികതയും പെണ്ണുകേസും ആണ് CPM കേസിന് ആധാരം…….😂😜😝

    • @gyprotech7703
      @gyprotech7703 Před 18 dny +2

      😂😂😂😂

  • @bhadranks5719
    @bhadranks5719 Před 18 dny +195

    ഈ അഹങ്കാരം രണ്ട് വർഷം കൂടി ജനങ്ങൾ സഹിക്കണം.

  • @annievincent3744
    @annievincent3744 Před 18 dny +187

    ബഹുമാനപ്പെട്ട മന്ത്രി യോടു ഒരപേക്ഷ ആ ഡ്രൈവർ ക്കു നീതികിട്ടണ൦

    • @user-ki1tu8mm3y
      @user-ki1tu8mm3y Před 18 dny +13

      Support ksrtc driver

    • @kssaji2709
      @kssaji2709 Před 18 dny +3

      Yes 🎉

    • @kushymathai9821
      @kushymathai9821 Před 18 dny +1

      Onnum nadakkilla.Arya Pinarai group aanallo 🥸🥸

    • @vasudevanvr7011
      @vasudevanvr7011 Před 17 dny +1

      നമ്മുടെ ഗതാഗത മന്ത്രി വേദാന്തം പറയുന്നതൊക്കെ എന്നേ നിർത്തി.!!!

  • @saraswatiamma4746
    @saraswatiamma4746 Před 18 dny +207

    ഇവിടത്തെ കമ്മ്യൂണിസ്റ്റുകാർ നാക്കെടുത്താൽ കള്ളമേ പറയുകയുള്ളൂ.... 🌹🌹🌹🌹🌹

    • @LEXLORDEXE.TERROREXE
      @LEXLORDEXE.TERROREXE Před 18 dny +1

      ചില അലവലാതികളിൽക്കൂടി കമ്മ്യൂണിസത്തെ കാണരുതെ!

    • @jaseershihabudeen198
      @jaseershihabudeen198 Před 16 dny +2

      മാത്രമല്ല, പറഞ്ഞ ഒരു കള്ളം ശരിയാണെന്ന് സ്ഥാപിക്കാൻ വൃഥാ ഒരു ലക്ഷം പുതിയ കള്ളം വീണ്ടും പറയും.......

    • @Aysha_s_Home
      @Aysha_s_Home Před 16 dny

      അതൊരലങ്കാരമായി കൊണ്ടുനടക്കുന്ന വർ😢😢😢

    • @Aysha_s_Home
      @Aysha_s_Home Před 16 dny

      ഒരു കളവ് മറയ്ക്കാൻ ഒൻപതു കളവു പറഞ്ഞാലും അതു സത്യമാവില്ല

  • @shilammasebastian4123
    @shilammasebastian4123 Před 18 dny +329

    പാവപ്പെട്ടവരും ജീവിച്ചു പൊയ്ക്കോട്ടേ.... നാണമില്ലേ മോറമ്മേ..... നിങ്ങൾ എവിടുത്തെ ക മ്മ്യൂണിസ്റ്റാണ്? നാസികൾ .....

    • @johnypa7388
      @johnypa7388 Před 18 dny +6

      ഇതാണ് പറയുന്നത് വല്ല നല്ല അറിവുള്ളവരെ M.L.A. യും. മേയറും ആക്കുക.അല്ലാതെ പിൻവാതിൽ നിയമം നടത്തി ഇവരെ ജോലിയിൽ നിയമിച്ചാൽ ഇത് പോലിരിക്കും.തലയിൽ കുറച്ചു കോമൺ സെൻസ് ഉള്ളവരെ മേയറും m.l.a. ആക്കുക

    • @kssaji2709
      @kssaji2709 Před 18 dny

      Yes 🎉

  • @hillarytm6766
    @hillarytm6766 Před 18 dny +295

    ഇനി മേയർ അമ്മ യാത്ര ചെയ്യുമ്പോൾ പൊതു ജനം വാഹനം റോഡരുകിൽ ഒതുക്കി നിറുത്തി ഇറങ്ങി നിന്നു സല്യൂട്ട് ചെയ്യണം

    • @mohanms1601
      @mohanms1601 Před 18 dny +1

      Athanu manassile ingitham.

    • @kunhikannank4503
      @kunhikannank4503 Před 18 dny +2

      Karanam bhoothsnte sishya ale😅😅😅😅

    • @vijayakrishnan8820
      @vijayakrishnan8820 Před 18 dny +1

      Future CM after 25 years if this party remains here?😂

    • @user-up8hh5wg7p
      @user-up8hh5wg7p Před 18 dny

      ഇതിനെ ഒന്നും കല്ലെറിയാൻ ആരും ഇല്ലേ, അല്ലെങ്ങിൽ eppozhum കല്ലേറും സമരവും ആണല്ലോ😂

    • @kssaji2709
      @kssaji2709 Před 18 dny

      😂😂😂

  • @jeraldthomas9279
    @jeraldthomas9279 Před 18 dny +67

    ആ ഡ്രൈവറെ സഹായിക്കാൻ മറുനാടൻ മുൻകൈ എടുക്കണം

  • @mathaiouseph9700
    @mathaiouseph9700 Před 18 dny +220

    മുഖ്യമന്ത്രിയുടെ ഭാഷ മേയറോട് ഉപയോഗിച്ച് മറുപടിപറയണം

  • @prakashvk8926
    @prakashvk8926 Před 18 dny +123

    എത്രയു, വിവരം കേട്ട മേയർ അഹങ്കാരം കാണിക്കരുത് സ്വന്തം വീട്ടില്മതി

  • @skariathomas9169
    @skariathomas9169 Před 18 dny +167

    ഈ മേയർ എന്നു പറയുന്ന സ്ത്രീ എന്ത് അഹങ്കാരം ആണ് കാണിക്കുന്നത്. വണ്ടി ഓടിക്കുമ്പോൾ എങ്ങനെയാണ് ലൈംഗിക ചെഷ്ട കാണിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇതെല്ലാം അനുഭവിക്കണം. തുറിയോനെ ചുമന്നാൽ ചുമന്നൊന്നും നാറും.

  • @REMESH-cf7lr
    @REMESH-cf7lr Před 18 dny +11

    കേരളം മുഴുവൻ 🙏 കെഎസ്ആർടിസി ഡ്രൈവറോടൊപ്പം🙏🙏🙏👍👍

  • @satheeshkollam8281
    @satheeshkollam8281 Před 18 dny +111

    കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ പോലാണ് കേരളത്തിന്റെയും മറ്റു പല ഭരണ സംവിധാനങ്ങൾ കണ്ടാലും തോന്നുക

  • @wilsonpj2614
    @wilsonpj2614 Před 18 dny +408

    ഓടിപ്പോയി DYFI മെബർഷിപ്പ് എടുക്ക്... പിന്നെ വെട്ടുവോ കുത്തുവോ.. പോസ്കൊയോ എന്ത് വേണമെങ്കിലും ആയിക്കോ...ലാൽ ഇസ്ലാം പഠിക്കു

  • @gincyrony953
    @gincyrony953 Před 18 dny +89

    ഇത്തിരി പക്വത ഉള്ളവരെ വേണം മേയർ സ്‌ഥാനതിരുത്താൻ. ആളില്ലങ്കിൽ ഇങ്ങനെ പക്വത ഇല്ലാത്തവർക്കല്ല ഈ പദവി നൽകേണ്ടത്.

    • @kssaji2709
      @kssaji2709 Před 18 dny

      😂😂😂😂

    • @jayaswin6028
      @jayaswin6028 Před 16 dny

      പക്വത ഉണ്ട് കക്കാനും നക്കാനും നുണ പറയാനും

  • @jbje5099
    @jbje5099 Před 18 dny +36

    നുണ മാത്രം പറയുന്ന മേയർ എയറിൽ തന്നെ എത്ര വെളുപ്പിക്കാൻ നോക്കിയിട്ടും പറ്റുന്നില്ല Driver full support❤️

  • @varunk6183
    @varunk6183 Před 18 dny +31

    Support KSRTC ഡ്രൈവർ❤

  • @raveendranathmeleparambil2942

    FULL SUPPORT TO KSRTC DRIVER

  • @deadlysailor3739
    @deadlysailor3739 Před 18 dny +145

    പൊതു ജനത്തിൻ്റെ നികുതി പണം കൊണ്ട് തിന്ന് നെയ്മുറ്റി എല്ലിൻ്റെ ഇടയിൽ കയറിയപ്പോൾ ഇവളൊക്കെ അധികാരതണലിൽ പലതും കാണിച്ചുകൂട്ടും. അത് MLA യുടെ ബലഹീനത തന്നെ .. 😢

  • @safvan3871
    @safvan3871 Před 18 dny +830

    സിപിഎം സഖാക്കളെ ഇഷ്ടപ്പെടുന്നവർ like adi👍🏽👍🏽👍🏽

    • @TOM-id6zh
      @TOM-id6zh Před 18 dny +8

      ഞാൻ ആയിരുന്നു എങ്കിൽ 😡😡

    • @sanalthampi1610
      @sanalthampi1610 Před 18 dny +7

      പാഴ് ജൻമം😢

    • @kamaloman1775
      @kamaloman1775 Před 18 dny

      കള്ളിയെ മണപ്പിച്ച് നടക്കുന്ന ചകാക്കൾ🤭🤭🤭🤭

    • @nithinjoseph6415
      @nithinjoseph6415 Před 18 dny

      💩💩..Thalkalam ithe ullu..kurach kazhing velluth tharame

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 Před 18 dny +7

      ആദ്യം "ഇഷ്ടപ്പെടാത്തവർ" എന്ന് കമൻ്റിട്ടു... ലൈക്ക് കൂടിയപ്പോ എഡിറ്റ് ചെയ്ത് "ഇഷ്ടപ്പെടുന്നവർ" എന്നാക്കി...😂
      ഇത്രയും കാലം എങ്ങനെ ചീപ്പീയമ്മിന് ഭരണം കിട്ടിയെന്നുള്ളതിൻ്റെ നേർ പതിപ്പ്...😆😆😆

  • @rajitha3407
    @rajitha3407 Před 18 dny +56

    സി പി എ എം സ്ത്രീ മെമ്പർമാരെ ചേർക്കുന്നതു തന്നെഎതിരാളികളെ പെണ്ണുകേസിൽ പെടുത്താനാണ്😂😂😂

  • @pavanann6375
    @pavanann6375 Před 18 dny +72

    നീതിബോധം അല്പമെങ്കിലും ഉണ്ടായിരുന്നു എങ്കിൽ അവർ ബസ്സ്‌ തടയില്ലായിരുന്നു. പോലീസിൽ വിവരം അറിയിക്കുക മാത്രമേ ചെയ്യാൻ പാടുള്ളു. ഈ പ്രവർത്തി CPM തീവ്രവാദത്തിന്റെ തെളിവായി കാണുക

  • @rajeeshkn69
    @rajeeshkn69 Před 18 dny +31

    100% suport to driver

  • @rajitha3407
    @rajitha3407 Před 18 dny +29

    ടീച്ചറമ്മയുടെ കലാപരിപാടി കഴിഞ്ഞതേയുള്ളൂ ദാ വന്നു മേയറമ്മ😂😂😂

  • @ananduasanal288
    @ananduasanal288 Před 18 dny +23

    ഞാനും ഒരു KSRTC ഡ്രൈവർ ആണ്. ഇനി മുതൽ mayor വരുമ്പോൾ ഞാൻ വണ്ടി ഓടിക്കുകയാണെങ്കിൽ ബഹുമാന സൂചകമായി 1 മിനിറ്റ് ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുനേറ്റ് നിൽക്കും

  • @thankappanar4597
    @thankappanar4597 Před 18 dny +45

    വിനാശകാലേ വിപരീത ബുദ്ധി.

  • @sajeevavarankunnath8096
    @sajeevavarankunnath8096 Před 18 dny +7

    പൊതുജനങ്ങളെ ബുദ്ധി മുട്ടിച്ചതിനു മേയറിനെതിരെ
    കേസെടുക്കണം അതല്ലേ വേണ്ടത്,,

  • @reghuprasad3614
    @reghuprasad3614 Před 18 dny +4

    Full Support Yathu ഇവർക്കെതിരെ കേസ് എടുക്കണം.

  • @sunilkumarchirackel3118
    @sunilkumarchirackel3118 Před 18 dny +95

    പ്ലെയിനിൽ പോയാലും പറയും റോഡിലൂടെ കാറിൽ പോയ മേയെറ ലൈംഗീകഥ കാണിച്ചെന്ന് ജയിക്കൻവേണ്ടി 🙏

  • @georgev8934
    @georgev8934 Před 18 dny +35

    സാജൻ സർ ഇവളേ പിരിച്ചുവിടണം.നാണമുണ്ടേ പറയില്ല.ജനസേവകർ ഇഗനയല്ല അതും സൂപ്പർ ഭാസ്റ്റ്.വിവരവും നല്ല വിദ്യാഭ്യാസവും വേണം.❤

    • @kssaji2709
      @kssaji2709 Před 18 dny

      😂😂 adima kammikal😂😂

  • @Lonewarrior001
    @Lonewarrior001 Před 18 dny +31

    ഡ്രൈവർക്കൊപ്പം ❤️
    ചീ പീ എം ചഗാക്കന്മാരുടെ ഈ ദുഷിച്ച ഭരണം, അന്തങ്ങൾ എന്ന് മനസ്സിലാകുമോ എന്തോ

  • @James-yq9ed
    @James-yq9ed Před 18 dny +52

    കണ്ടടതോളം കെട്ടടതോളം ഡ്രൈവർ നിരപരാധി.കുറ്റം ചെയ്തവരെ ശിക്ഷിക്കുക.?

  • @mathaiouseph9700
    @mathaiouseph9700 Před 18 dny +22

    യാത്രക്കാരൻറെ വീഡിയോ എന്തിന് ഡിലീറ്റ് ചെയ്തു

  • @premachandran5391
    @premachandran5391 Před 18 dny +82

    ഇനിയെങ്കിലും മേജർ ആയ ഒരാളെ മേയർ ആക്കൂ !

    • @SherlyThomson-ko3lv
      @SherlyThomson-ko3lv Před 18 dny

      അങ്ങനെ ഉപയോഗിച്ചാൽ അവരുടെ ലൈംഗികസക്തി എങ്ങനെ തീർക്കും അതും മേയർ ചെയ്താലേ മേയർ ആകൂ

  • @bennydias2287
    @bennydias2287 Před 18 dny +20

    കൈരളിയിൽ വരുന്ന വാർത്ത അടിമകൾക്കുള്ളതല്ലെ? അവർ അത് തൊണ്ട തൊടാതെ വിഴുങ്ങിക്കോളും.

  • @jaseershihabudeen198
    @jaseershihabudeen198 Před 18 dny +14

    വച്ചനുഭവിച്ചോ തുടർ ഭരണം......ഇനിയും ഒരെണ്ണം കൂടി എടുക്കട്ടോ.......പ്രജകളെ

  • @ramachandrannair6293
    @ramachandrannair6293 Před 18 dny +26

    Shameless MLA and Mayor

  • @surendranma1974
    @surendranma1974 Před 18 dny +55

    ആ പുന്നാരമോളെ ആദ്യം മെഡിക്കൽ ചെക്കപ്പ് ചെയ്യിക്കണമായിരുന്നു

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před 18 dny +5

    ജനങ്ങൾ എല്ലാ ചാനലിലും ഡ്രൈവർറോടൊപ്പം

  • @daviska7892
    @daviska7892 Před 18 dny +6

    മുഖം നോക്കാതെ മറുനാടനും ടീമും കരുത്തോടെ മുൻപോട്ട് പോകുക നിഷ്പക്ഷ മനസ്സുകളുടെ കട്ട സപ്പോർട്ട്💞🥰💪

  • @skayush
    @skayush Před 18 dny +28

    ഇവരെ നിങ്ങൾ തുടർച്ചയായി " അമ്മ അമ്മ " എന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവർക്ക് അതിനുള്ള മിനിമം ക്വാളിറ്റി ഉണ്ടായിരുന്നു എങ്കിൽ സമ്മതിക്കാമായിരുന്നു.

    • @ashas4680
      @ashas4680 Před 18 dny +5

      ആക്കി പറയുന്നതാണ് 😂

    • @AnilKumar-nz4yz
      @AnilKumar-nz4yz Před 18 dny

      😂​@@ashas4680

  • @perumalasokan9960
    @perumalasokan9960 Před 18 dny +84

    എന്തു മേയറമ്മ?
    ഇതൊക്കെ വൃത്തികെട്ട വിശേഷണങ്ങൾ. പീകിരി കളെ ആരും അമ്മ വിളിക്കാറില്ല.

  • @muralipk1959
    @muralipk1959 Před 18 dny +19

    വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന പക്വതയില്ലാത്തവർ മേയർ സ്ഥാനത്തിനെന്നല്ല , ഒരു ഉത്തരവാദപെട്ട സ്ഥാനത്തും ഇരിക്കാൻ യോഗ്യരല്ല !

  • @rameshmv6380
    @rameshmv6380 Před 18 dny +26

    മേയർക്ക് എന്തുമാകാം കേസ് ടുക്കില്ലാ പ്രബുദ്ധ കേരള പോലീസ്

  • @thulasiurukunnu5064
    @thulasiurukunnu5064 Před 18 dny +4

    അഹങ്കാരിയായ ഇവൾക്ക് വിവരം വേണ്ടേ

  • @JSK3344
    @JSK3344 Před 18 dny +48

    അമുൽ ബേബി മേയർ 😂

    • @kssaji2709
      @kssaji2709 Před 18 dny

      😂😂 vayil tulli tulli kodukkam😂😂

  • @rameshannayar3695
    @rameshannayar3695 Před 18 dny +14

    ഇവർക്ക് സഞ്ചരിക്കാൻ പറ്റിയ വണ്ടി ആ oബുലൻസാണ്

  • @sanathanam11
    @sanathanam11 Před 18 dny +2

    നീതി ഉറപ്പാക്കണം അല്ലെങ്കിൽ മന്ത്രി ആയി അവിടെ ഇരുന്നിട്ട് ഒരുകാര്യവുമില്ല 👍🏻🙏🏻

  • @svijayaprasad5840
    @svijayaprasad5840 Před 18 dny +12

    ഈ നാട്ടിൽ പാവങ്ങളും ജീവിച്ചു പോകട്ടെ

  • @sebastiangeorge6108
    @sebastiangeorge6108 Před 18 dny +73

    ഗതാഗത മന്ത്രി ആരുടെ പക്ഷത്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ.....

  • @soorya7954
    @soorya7954 Před 18 dny +25

    ഇനിയും ഈ പാർട്ടിയെ തന്നെ അധികാരത്തിൽ എത്തിക്കണം എന്നാലെ ഈ നാട്ടിലെ ജനങ്ങൾ പഠിക്കൂ

  • @sreejithk1462
    @sreejithk1462 Před 18 dny +2

    ഇതുപോലെയുള്ള അഹങ്കാരികളെ ഇനിയും നിലക്ക് നിർത്തിയില്ലെങ്കിൽ പൊതു ജനത്തിന്റെ കാര്യം കഷ്ടത്തിലാകും ഡ്രൈവർക്ക് ഫുൾ സപ്പോർട്ട് .

  • @French1907
    @French1907 Před 18 dny +102

    കുട്ടിസഖാക്കൾ മൂത്ത പി ബി ക്ക് പഠിക്കുകയാണ്..!!
    പക്ഷെ, ഈ പാർട്ടി അടുത്ത ദശകത്തിൽ അസ്‌തമിക്കുമെന്നവരറിയുന്നേയില്ല ..!
    😂😂

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Před 18 dny +8

    യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടത് വലിയ തെറ്റ്

  • @vijiharihar5900
    @vijiharihar5900 Před 18 dny +13

    Shame on you Mayor Lady.

  • @natarajan954
    @natarajan954 Před 18 dny +4

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാഴ് ജന്മങ്ങൾ.ഇനിയും എത്ര നാൾ കൂടി ഇത് പോലെ പോകും എന്ന് നമുക്ക് കാണാം.

  • @abrahambabybaby1518
    @abrahambabybaby1518 Před 18 dny +10

    ജനങ്ങളുടെ ചിലവിൽ ജീവിക്കുന്ന ഭാര്യയും ഭർത്താവും.. ജനങ്ങളുടെ മേൽ കുതിര കയറുന്നു. 'ജനങ്ങൾക്ക് പറ്റിയ അഭദ്ധം

    • @abduaman4994
      @abduaman4994 Před 18 dny +3

      ഭർത്താവ് ഒരു കിഴങ്ങൻ ആണ് 😂

  • @joygeorge6199
    @joygeorge6199 Před 18 dny +17

    അധികാരം തലക്കുപിടിച്ച മേയറും,കൂട്ടരും കാണിച്ചത് തന്തയില്ലാഴമയാണ്. ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടത് വലിയ പോക്റിത്തരം ആണ്. മേയർ ക്കു മാത്രമല്ല, പൊതുജനത്തിനും യാത്ര ചെയ്യാനുള്ളതാണ് റോഡ്. അല്പം താമസമോ, തടസമോ നേരിട്ട മേയറമ്മയുടെയും , MLA യുടെ യും രോഷം എത്ര യാണ്. അപ്പോൾ വഴിയിൽ ഇറക്കി വിട്ടത് ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവരെ യാണ്. നിങ്ങൾക്ക് വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെയാണ്.
    സാധാരണ റോഡിൽ ഉണ്ടാകുന്ന തർക്കം മാത്രമേ ഇവിടെയും ഉള്ളൂ. യാത്ര ക്കാരോടു മാപ്പുപറയണം ഈ മേയറും കൂട്ടരും. ജനങ്ങൾ പ്രതികരക്കണം.

  • @eapenmg8336
    @eapenmg8336 Před 18 dny +11

    .ഇത് മറിച്ചായിരുന്നെങ്കിൽ അധ്വാനിക്കുന്ന തൊഴിലാളി കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തി എന്തെല്ലാം പുകിലാ കുമായിരുന്നു.

  • @Alexmathew9832
    @Alexmathew9832 Před 18 dny +32

    അമ്മേ അമ്മേ മേയറമ്മേ😂😂😂😂😂 ഭാവി ചെഗുവേര കഞ്ചാവിൻ്റെ മുഖ്യ മി

  • @kunjumonkk1550
    @kunjumonkk1550 Před 18 dny +21

    മേയറിനും എം ൽ എ . ക്കും 23 വണിയുടെ അകമ്പടി കൊടുക്കണം. ഒരോരുത്തർക് ഓരോ പണി പറഞ്ഞിട്ടുണ്ട് ഇവർക്കു പറഞ്ഞിരിക്കുന്ന പണിയാണ് വേണ്ടത് താ ക്കെടുത്താൽ നു ഞ പറയുന്ന ചാനൽ പറകുന്ന തൊന്നും ജനം വിശ്വസിക്കുകയില്ല ബന്ധത്ഞ്ഞതിന് KSP Tc കു ഒരു മന്ത്രിയുണ്ടോ ഉണ്ടെങ്കിൽ മേയർക്കും ഭർത്താവ് ഉദ്യോഗസ്ഥനും എതിരെ കേസെടുക്കണം.അയാൾ കു സമയം ഇല്ലല്ലോ.

  • @binoychandran7804
    @binoychandran7804 Před 18 dny +23

    കുറച്ച് വോട്ടുകൾ കൂടി കുത്തികാെട്

  • @radhamohan1911
    @radhamohan1911 Před 18 dny +8

    അല്പൻ അർദ്ധം കണ്ടാൽ അർധരാത്രിയിൽ കുട പിടിക്കും 😂🤣😂🤣😂

  • @natashaelena4126
    @natashaelena4126 Před 18 dny +19

    മേയറമ്മ / MLA യുടെ കാറിൽ കഞ്ചാവോ MDMA യോ ഉണ്ടോ എന്നു ചെക്ക് ചെയ്തോ...??? നേതാക്കൾക്കെല്ലാം കഞ്ചാവ് കടത്തലാണല്ലോ മുഖ്യ വരുമാനം. ഒരുപാട് ഉദാഹരണങ്ങൾ കണ്ടിട്ടുണ്ട്.

    • @user-jo3gd1sx7n
      @user-jo3gd1sx7n Před 18 dny

      അവരാകുമ്പോൾ ആരും സംശയിക്കില്ല

  • @sivakumar9382
    @sivakumar9382 Před 18 dny +6

    മന്ത്രി ഗണേഷ് നട്ടെല്ല് ഉള്ളവൻ ആണെകിൽ ആ ഡ്രൈവർക്കു നീതി കിട്ടും

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Před 18 dny +3

    അതിനൊരു മാറ്റം വേണം കേരളത്തിൽ ഈ അഹങ്കാരത്തിന് ഒരു മാറ്റം വേണം❤️❤️❤️💕💕 പകരം ചോദിക്കാൻ നല്ലൊരു ഭരണം വരണം ❤️❤️❤️💕

  • @varghesethomas3519
    @varghesethomas3519 Před 18 dny +24

    ഇവർ ഒക്കെ ആണ് നാട് നന്നാക്കാൻ നടക്കുന്നത്... ഫാസിസം അതിന്റെ പാരമ്യതയിൽ എത്തി 😡😡😡😡

  • @padmasenan557
    @padmasenan557 Před 18 dny +2

    മേയറുടെ അപക്വത യും, ധിക്കാരവും.!!!

  • @kunnarath
    @kunnarath Před 18 dny +8

    ജോലി പോയാൽ ഇതിലും നല്ല ജോലി കൊടുത്ത് ആ സാധു വെ മനുഷ്യത്വമുള്ള ആരെങ്കിലും രക്ഷിക്കണം..

  • @mohanakumarannair1028
    @mohanakumarannair1028 Před 18 dny +27

    കേരളത്തിൽ ഡ്രൈവിംഗ് വളരെ ബുദ്ധിമുട്ട് കാര്യമാണ് എല്ലാവരും അവനവനു തോന്നിയ രീതിയിൽ. അപ്പോൾ ദീർഘദൂരം ഓടിച്ചു വരുന്ന ഡ്രൈവറുടെ മാനസിക അവസ്ഥ പറയാതെ വയ്യാ.. എത്ര തന്തക്കു വിളിയാണ് ഒരു ദിവസം കിട്ടുന്നത്.. അതും എല്ലാത്തിലും രാഷ്ട്രീയവും മതവും കാണുന്ന കേരളത്തിലെ തെരുവുകളിലൂടെ..

    • @elsycherian3327
      @elsycherian3327 Před 18 dny

      അതും ഈ ചൂഡിൽ. Ac ഇരിക്കുന്നവർക്ക് മനസ്സിലാകില്ല.

  • @mtcmtc3519
    @mtcmtc3519 Před 18 dny +41

    ഇതിൻ്റെ കൂടെ ഇവളുടെ മുഖം ദയവായി കാണിയ്ക്കരുത്

  • @rageeshs1239
    @rageeshs1239 Před 18 dny +6

    ഇതാണ് കമ്മ്യൂണിസ്റ് ഭീകരത..

  • @Vibgior10
    @Vibgior10 Před 18 dny +17

    കമ്മ്യൂക്കിസ്റ്റുകൾക്കെന്തു മര്യാദ😂

  • @shanayyan93
    @shanayyan93 Před 18 dny +5

    തിരുവനന്തപുരത്തുകാരുടെ ചൂണ്ടുവരം കിട്ടിയാൽ പിന്നെ ഇതിലും വലുതു ഇനിയും കാണാം.

  • @lionsap
    @lionsap Před 18 dny +17

    ഇവർക്ക് വേറേജോലിയില്ലേ പുറകേപോയി പ്രശ്നം ഉണ്ടാക്കുന്നത് ??🚀🤣🤣

  • @ramakrishnantk7658
    @ramakrishnantk7658 Před 18 dny +24

    പക്വതയില്ലാത്തതുകൊണ്ടുള്ള അഹങ്കാരവും അധികാര ദുർവിനിയോഗവും 😂

  • @mohankumars3033
    @mohankumars3033 Před 18 dny +2

    മേയർക്കു റോഡിൽ എന്ത് പ്രത്യേക അധികാരം. അവരാണ് മര്യാദ കാണിക്കേണ്ടിയിരുന്നത്.

  • @sudhadevinp8518
    @sudhadevinp8518 Před 18 dny +4

    ഇവളെയൊക്കെ അമ്മ എന്നു വിളിച്ചാൽ അമ്മ എന്ന സ്ഥാനത്തിൻ്റെ വില പോകും

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Před 18 dny +13

    ആര്യയോ അനാര്യയോ? പണിയെല്ലാം അനാര്യയുടേതാണ്

  • @anilkumarvijayan7952
    @anilkumarvijayan7952 Před 18 dny +19

    അധികാരത്തിന്റ ഹുങ്കാ ഇവൾക്ക്

  • @user-dd2ih9ru8d
    @user-dd2ih9ru8d Před 18 dny +8

    Supporting driver മേയ൪ എ൯തിന് ksrtc driver റെ തിരിഞ്നോകകി മേയ൪ ദുരുദേഷടതോടെ driver റെ നോക്കി എന്നു പറഞാൽ തെററു൯ടോ നാട്ടുകാരെ

  • @xaviermanas
    @xaviermanas Před 18 dny +46

    സ്ത്രീത്വത്തിന്റെ വില കളയുന്ന മേയർ

  • @user-xg5mb7js6q
    @user-xg5mb7js6q Před 18 dny +5

    മേയർ, എംഎൽഎ ഒക്കെ അവിടെ നിൽക്കട്ടെ; ഒരു സ്വകാര്യ വാഹനം നടു റോഡിൽ ksrtc ബിസിന് വട്ടം വച്ച് തടഞ്ഞു നിർത്തി ആൾക്കാരെ ഇറക്കിവിട്ടു യാത്ര തടസ്സപ്പെടുത്തിയത്തിന് കേസ് ഇല്ലേ? വണ്ടി ഓടിച്ചത് എംഎൽഎയോ മേയറോ അല്ല.

  • @penginbaskett-ze9gx
    @penginbaskett-ze9gx Před 18 dny +6

    ഇത്രയും അറിവ് ആ ഡ്രൈവർക്കു ഉണ്ട് എങ്കിൽ അദ്ദേഹത്തെ സ്റ്റേറ്റ് പോലീസ് ഇന്റലിജിൻസ് മേധാവിയായി ഉടൻ നിയമിക്കേണ്ടതാണ് 👍

  • @vincentma6457
    @vincentma6457 Před 18 dny +2

    ഡ്രൈവർക്ക് ഫുൾസപ്പോർട്ട്❤❤❤

  • @abhilashaiswarya7937
    @abhilashaiswarya7937 Před 18 dny +9

    പാവം ഡ്രൈവർ ...... പണി പോകാതിരുന്നാൽ മതിയാരുന്നു ..''

    • @johnmathew7369
      @johnmathew7369 Před 18 dny

      വേറെ ജോബ് കിട്ടും..ഇതിനേക്കാൾ നല്ലതല്ലേ..

  • @rajil5314
    @rajil5314 Před 18 dny +3

    ഇതും പൊതിച്ചോറും ഒരേ റേഞ്ച് ആണ് 😂😂

  • @vijayann1273
    @vijayann1273 Před 18 dny +1

    MLA Mayor മേല case എടുക്കണം, പോലീസ്

  • @ChitraSunil-ht1rg
    @ChitraSunil-ht1rg Před 18 dny +1

    പണ്ട് മേയറൊന്നക്കെ കേൾക്കുമ്പോൾ ഇൻഡ്യൻ പ്രസിഡൻ്റിനോടുള്ളൊരു ബഹുമാനമായിരുന്നു.
    ഇപ്പൊ അതൊരു വികൃതികളായ പിള്ളേരുകളിയാണെന്നു മനസ്സിലാക്കുന്നു.

  • @jayarajankbalan
    @jayarajankbalan Před 18 dny +20

    കുലുക്കി മേയർ, ഭൂമികുലുങ്ങി

    • @kssaji2709
      @kssaji2709 Před 18 dny

      😂😂kundi kulikki😂😂

  • @mammedpadikkal1856
    @mammedpadikkal1856 Před 18 dny +22

    മൈരളി ചാനലും AKG സെന്ററിലെ സെപ്റ്റിക് ടാങ്കും ഒരുപോലെ 😄😄😄

    • @rajendranparameswaran8565
      @rajendranparameswaran8565 Před 18 dny +1

      വെളിവുള്ള ആരെങ്കിലും കാണുന്നതാണോ കൈരളി ചാനൽ

  • @unnicobra9497
    @unnicobra9497 Před 18 dny +1

    ബസ്സ് തടഞ്ഞു നിർത്തി യാത്ര കാരെ ഇറക്കിവിട്ട് KSRTC യ്ക്ക് പറ്റിയ നഷ്ടം മേയർ കൊടുക്കേണ്ട

  • @satheeshmulavana6999
    @satheeshmulavana6999 Před 18 dny +1

    മേയറുടെയും MLA യുടെ പേരിലും കേസ് എടുക്കുക.......