ഈ പ്രാഞ്ചിയേട്ടന്മാർക്ക് ഉളുപ്പുണ്ടെങ്കിൽ സർക്കാർ ചെലവിൽ നക്കുമോ? l 2 crore for loka kerala sabha

Sdílet
Vložit
  • čas přidán 16. 05. 2024
  • പ്രാഞ്ചിയേട്ടന്മാർ സൽക്കരിക്കാൻ വീണ്ടും രണ്ട് കോടി
    ഉളുപ്പില്ലാത്ത വര്‍ഗങ്ങള്‍
    #lokakeralasabha #government #LKS4 #pinarayivijayan #knbalagopal #MM001

Komentáře • 239

  • @prasannanpillai4949
    @prasannanpillai4949 Před 28 dny +102

    കേരളത്തിൽ പ്രതിപക്ഷം ഇല്ല നാണം ഇല്ലാത്ത പ്രതിപക്ഷം

    • @elcil.1484
      @elcil.1484 Před 28 dny +10

      അവർക്കും ധൂർത്തിന്റെ ഓഹരി കിട്ടുന്നുണ്ടല്ലൊ 😂
      അതുകൊണ്ട് പ്രതികരിക്കാൻ പറ്റത്തില്ല.

    • @GNN64
      @GNN64 Před 28 dny +3

      ⁠MASAPADI aanu example...Only kuzhalnadan questioned it

    • @binoyjoseph8383
      @binoyjoseph8383 Před 28 dny

      ആവുന്ന വിളിച്ചു പറഞ്ഞതാ മുഴുവൻ കള്ളന്മാരാണന്ന്.കിറ്റു കിട്ടിയപ്പോൾ നാണമില്ലാതെ പിന്നയും പോയി കുത്തിയെടുത്തു. എന്നിട്ട് പ്രതിപക്ഷം രക്ഷിക്കണംന്ന്.

    • @prasadvarghese3023
      @prasadvarghese3023 Před 28 dny +1

      എല്ലു നക്കാൻ കിട്ടിയാൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നും നോക്കില്ല തീറ്റി കിട്ടുമെങ്കിൽ എവിടെ വേണമെങ്കിലും ചെല്ലും

    • @georgemathew6842
      @georgemathew6842 Před 28 dny +1

      ബാലൻകോവാലൻ 2 കോടി , ലോകസമാധാനത്തിന് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്.!അത് മതിയാവും 😂😂😂😂😂😂😂🤣

  • @citizenkane9222
    @citizenkane9222 Před 28 dny +103

    പ്രാഞ്ചി ഏട്ടൻമാർക്ക് നാണം ഇല്ലെങ്കിലും യാതൊരു ഉളുപ്പും ഇല്ലാത്തവൻമാരെ വോട്ടുകുത്തി ഭരിക്കാൻ ഏൽപ്പിക്കുന്ന നമ്മൾക്ക് നാണം തോന്നേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 😡

    • @GNN64
      @GNN64 Před 28 dny +4

      Well said

    • @sidarthsubu2006
      @sidarthsubu2006 Před 28 dny +4

      ഇവന്മാർ ഭരണമില്ലെങ്കിൽ സമരം നടത്തി ദ്രോഹിക്കും.. ജയിച്ചാലും പ്രശ്നം, തോറ്റാൽ അതിനേക്കാൾ പ്രശ്നം.. 😅😅😅

  • @citizenkane9222
    @citizenkane9222 Před 28 dny +118

    ഗുണപാഠം - "കള്ളനെ നമ്പിയാലും കമ്മിയെ നമ്പരുത്"

  • @ushakumari-oc3rw
    @ushakumari-oc3rw Před 28 dny +46

    ഒന്നുങ്കിൽ കേന്ദ്രം
    അല്ലെങ്കിൽ കോടതി
    ഇടപെട്ട് ഈ തോന്നിവാസം അവസാനിപ്പിക്കണം

    • @Ianayc
      @Ianayc Před 28 dny

      Ennit paranju nadakkum kentram cash kodukkunnilla ennu. Prabuthar viswasikkum. Athra prabuthara evidullavar😂

    • @savithrynair9950
      @savithrynair9950 Před 28 dny

      Kendram, kodathi alla, Kerala janata vicharichal poray. Eny vote kuthumbhol enghilum orkanam.

  • @suresha1632
    @suresha1632 Před 28 dny +37

    ഇവനെ അധികാരത്തിൽ എത്തിച്ച ജനങ്ങൾ അനുഭവിക്കട്ടെ

  • @shajunv9879
    @shajunv9879 Před 28 dny +61

    ഭയപെട്ടതു തന്നെ സംഭവിക്കുന്നു😅😅 അയാൾ ടൂർ വെട്ടിച്ചുരുക്കി തിരിച്ചു വരുന്നു😅😅 എന്തൊരു ദുരിതം😢😢😢

  • @shonanak4323
    @shonanak4323 Před 28 dny +32

    കേട്ടിട്ടു തല പെരുക്കുന്നു.
    പക്ഷേ, കേരളത്തിലെ ഒരു
    സഖാവ് പോലും ഇതെന്തു
    അക്രമമാണ് എന്നു ചോദി
    ക്കാൻ!!!

    • @prasadvarghese3023
      @prasadvarghese3023 Před 28 dny +5

      അവർക്കും നക്കാൻ എന്തെങ്കിലും ഇട്ടു കൊടുക്കും

  • @balakrishnantv6572
    @balakrishnantv6572 Před 28 dny +17

    ഇത്തരം കാര്യങ്ങൾ തുറന്ന് പറയാൻ
    ധൈര്യം കാണിക്കുന്ന ഒരേയൊരു ചാനലാണ് മറുനാടൻ മലയാളി..... അഭിനന്ദനങ്ങൾ.

  • @unnikmarar
    @unnikmarar Před 28 dny +74

    പ്രാഞ്ചിയേട്ടന്മാർ തീറ്റിപ്പോറ്റാൻ ജനങ്ങളുടെ ക്യാഷ് അടിച്ചുമാറ്റുന്നു

  • @ethalraneesh4921
    @ethalraneesh4921 Před 28 dny +25

    നാണംകെട്ട വർഗ്ഗങ്ങൾ. ഇവിടെ ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുമ്പോൾ. ധൂർത്തടിക്കാൻ ഒരു ഉളുപ്പുമില്ലാതെ ഒരു സർക്കാറും കഷ്ടം തന്നെ.

  • @user-kq7vv5cn3b
    @user-kq7vv5cn3b Před 28 dny +33

    കരിമണൽ കൃത്യമായി ലേലം ചെയ്താൽ ഒരു മാസം 3500 കോടി ഘജനാവിൽ വരും 👍

  • @wilsonpj2614
    @wilsonpj2614 Před 28 dny +51

    ഇനി ഭൂതത്തെ വിമർശിക്കുന്നവരുടെ "നാവ് "ഓപ്പറേഷൻ ചെയ്യുന്ന പുതിയ K. മുറിക്കൽ പദ്ധതിക്കു ഇന്ന് A. k ബാലൻ ഉദ്ഘാടനം ചെയ്യും

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 28 dny +44

    അണ്ണൻ സിംഗപ്പൂരിൽ പോയത് പിന്നെന്തിനാ???
    പ്രാഞ്ചിയേട്ടമ്മാർ ചറ പറ വരും! അതാണ് വിജയാണ്ണൻ😂😂😂

  • @rudrakshs2442
    @rudrakshs2442 Před 28 dny +31

    രണ്ടാം തവണയും ഭരണം കിട്ടും എന്ന് കരുതി കാണില്ല. പിവി ഭരണം ഗംഭീരം ആണ് എന്ന് കാണിക്കാൻ കാണിച്ചു കൂട്ടി. തുടർ ഭരണം കിട്ടിയപ്പോൾ അഹങ്കാരം മുത്തു എല്ലാ കുളം ആക്കി

  • @radharajan2770
    @radharajan2770 Před 28 dny +21

    നാട് നശിച്ചാലും ഇതൊന്നും ഇവരെ ബാധിക്കില്ല എന്ന മനോഭാവം.....

  • @elcil.1484
    @elcil.1484 Před 28 dny +32

    ഖജനാവിൽ വരുന്ന കാശും കടമെടുത്ത കാശും, പിണറായി രാജ്യങ്ങൾ കാണാൻ പോയി, ആസ്വദിച്ചു ജീവിക്കുന്നു.
    പിണറായിയുടെ സുഖവാസം നമ്മുടെ ചിലവിൽ വേണോ? 😭😭😭

  • @_mr_mech_94
    @_mr_mech_94 Před 28 dny +26

    ആ സ്റ്റേഡിയത്തിന് പുറത്തു ഒരു പ്രേധിഷേത റാലി നടത്തണം രാഷ്ട്രീയം കലർത്തി അല്ല ജനങ്ങൾ ഇറങ്ങണം പക്ഷെ അതിനുള്ള ആരും ഇല്ലാ നാട്ടിൽ

  • @Chakkochi168
    @Chakkochi168 Před 28 dny +14

    കട്ട് എടുക്കാനുള്ള ഒരു പ്രാഞ്ചിയേട്ടൻ സമ്മേളനം.👹😏💃

  • @hometv617
    @hometv617 Před 28 dny +7

    ഹ ഹ ഹ ഹ നാട്ടുകാരെ പിഴിഞ്ഞും പ്രാഞ്ചിയേട്ടൻമാരെ സുഖിപ്പിക്കും ഞങ്ങൾ, എങ്കിൽ അല്ലെ ഞങ്ങൾക്ക് വിദേശത്തു കറങ്ങാൻ പറ്റു...

  • @mariojohn3452
    @mariojohn3452 Před 28 dny +5

    കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക

  • @kmthomas7263
    @kmthomas7263 Před 28 dny +12

    കുളിച്ചില്ലെങ്കിലും കോണകം പുറത്ത് കാണണം!!!???

  • @sankaragopal9392
    @sankaragopal9392 Před 28 dny +2

    Congratulations Sajan sharia for exposing the truth

  • @user-ts2qf2vq2e
    @user-ts2qf2vq2e Před 28 dny +7

    ഇതിനെല്ലാം പണത്തിനു കുറവില്ല.

  • @binnythomas9154
    @binnythomas9154 Před 28 dny +4

    ഇത്രയും മതി
    ഈ വീഡിയോ കണ്ടിട്ട്
    ഇവന്മാർ വന്ന്
    നക്കുന്നുണ്ടെങ്കിൽ
    ആല്കിളിർത്താലും നാണമില്ലാത്തവൻമാർ
    ആയിരിക്കും
    ഉറപ്പ്….

  • @anirudhkmenon5557
    @anirudhkmenon5557 Před 28 dny +5

    വയസ്സുകാലത്തു ചിലർക്ക് ഭക്ഷണത്തോട് ആർത്തി തോന്നാറുണ്ട്. അതിന്റെ പ്രതിഫലനം ആണ് ലോക കേരള സഭ, നവകേരള യാത്ര, മുഖാമുഖം etc. എല്ലായിടത്തും തീറ്റ ആയിരുന്നു മെയിൻ അജണ്ട.

  • @surendrann6980
    @surendrann6980 Před 28 dny +16

    ഈ സർക്കാറിനെ നേർവഴി നയിക്കാൻ പാർട്ടിയ്ക്ക് യാതൊരു ബാധൃതയുമില്ലേ. പാവങ്ങളുടെ പാർട്ടി എന്നത് പഴയ കഥ. ധൂർത്തിന്റെയും കെടുകാരൃസ്ഥയുടെയും പാരമൃമെന്നല്ലാതെ എന്തു പറയാൻ.

  • @anuroopabraham227
    @anuroopabraham227 Před 28 dny +11

    ഒന്നുമല്ല പിണുവിൻ്റെ അഴിമതി പണം വിദേശത്ത് പോയപ്പോൾ അവിടെ നിക്ഷേപിക്കാൻ കഴിഞ്ഞില്ല .അത് ഇവിടെയുള്ള ബിസിനസ്സുകാരുടെ ബിസിനസ്സുകളിൽ നിക്ഷേപിക്കാനുള്ള പരിപാടിയാണിത്

  • @ramachandranmk3627
    @ramachandranmk3627 Před 28 dny +9

    ഇതിൻ്റെ പേരിലും കുറേ കട്ട് മുടിച്ച് നക്കാമല്ലോ?

  • @joseabraham2951
    @joseabraham2951 Před 28 dny +5

    പെൻഷൻ ആനുകൂല്യങ്ങൾ KSRTC ശമ്പളം പോലെ പയ്യെ കൊടുത്താൽ പോരെ 😊😊😊😊

  • @devassypl6913
    @devassypl6913 Před 28 dny +5

    വീണ്ടും വീണ്ടും കട്ടുമുടിക്കുന്നു ആരു ചോദിക്കാൻ

  • @maheshuma8211
    @maheshuma8211 Před 28 dny +4

    ജനങ്ങൾ ഫുൾ സപ്പോർട്ട് നൽകുമ്പോൾ ഒന്നിനെയും ഭയക്കാതെ ധാർഷ്ട്യം കൂടിയുള്ള ഭരണം

  • @shylajashyla1419
    @shylajashyla1419 Před 28 dny +6

    ബാലഗോപാലന് തോമസ് ഐസക് നെ പോലെ തൊലിക്കട്ടി ഇല്ലെന്നു തോന്നുന്നു. പിണറായി മന്ത്രി സഭയിൽ തുടരാൻ അവശ്യം വേണ്ടത് "തൊലിക്കട്ടിയും"പിന്നെ ഓന്തിനെ പോലെ നിന്ന നിൽപ്പിൽ നിറം മാറാനുള്ള കഴിവുമാണ്.

  • @antonyjoseph4897
    @antonyjoseph4897 Před 28 dny +3

    എയർ ഇന്ത്യ സമരത്തിൽ ദുരിതമനുഭവിച്ച പ്രവാസികൾ ഇതു കേൾക്കണം

  • @ramavarma5160
    @ramavarma5160 Před 28 dny +4

    കേരളത്തിൽ പ്രതിപക്ഷ ഏമാന്മാർ എവിടെ പോയി. ഇവർക്ക് എന്തു കൊണ്ട് എതിർക്കുന്നില്ല

    • @user-rv7xz6dj4f
      @user-rv7xz6dj4f Před 28 dny +1

      എതിർത്തിട്ട് കാര്യമുണ്ടോ 😄

    • @sarojinim.k7326
      @sarojinim.k7326 Před 28 dny +3

      കേരളം വിട്ടാൽ അവർ അവിയൽ മുന്നണിയുടെ ഭാഗം ആണല്ലോ പിന്നെങ്ങനെ എതിർക്കും

  • @tractersunil
    @tractersunil Před 28 dny +3

    കേരളം മഹാആശ്ചര്യം എനിക്കും കിട്ടണം പണം

    • @user-rv7xz6dj4f
      @user-rv7xz6dj4f Před 28 dny +2

      പണം അല്ല പിണം. 😄😄😄

  • @joshypc7437
    @joshypc7437 Před 28 dny +9

    അപ്പം, കോവിന്ദൻ്റെ മകൻ്റെ കാര്യം എന്തായി.

  • @maheshk6120
    @maheshk6120 Před 28 dny +6

    ശരിക്കും ഇതിന്റെ പേര് എനിക്കറിയില്ല കിഡ് ബി അണ്ണന്മാർ ഉണ്ടോ ഇപ്പോഴും നിലവിൽ

  • @GlobalPulse34
    @GlobalPulse34 Před 28 dny +2

    Excellent Shajan, Excellent!

  • @rajeev_shanthi
    @rajeev_shanthi Před 28 dny +5

    കഴിഞ്ഞവർഷം. റിട്ടയർ ചെയ്ത. അംഗൺവാടി. ടീച്ചർ മാർക്ക്. ഇതുവരെ. നഹി. ഇപ്പോൾ. റിട്ടയർ ചെയ്തടീച്ചർ. യാത്ര അയപ്പിൽ. പറഞ്ഞത്

  • @sunithabiren7918
    @sunithabiren7918 Před 28 dny +2

    V.v.true ..😢

  • @purathursreedharan6784
    @purathursreedharan6784 Před 28 dny +2

    ഇത് വലിയ കഷ്ടമാണ്....

  • @user-ie6jh7ov1n
    @user-ie6jh7ov1n Před 28 dny +7

    അതിനൊക്കെ പണം ഉണ്ടല്ലോ അല്ലേ 🥹🥹🥹🥹🥹

  • @santhoshvj9185
    @santhoshvj9185 Před 28 dny +3

    കേട്ടീലയോ കിഞ്ചന വർത്തമാനം നാട്ടിൽ പൊറുപ്പാനെളുതല്ല .....

  • @parassalaelankambhajans3163

    ആദ്യം കണ്ടത് ഞാൻ 💪💪💪💪💪

  • @alexandergeorge9365
    @alexandergeorge9365 Před 28 dny +2

    നക്കികൾ! സത്യം. നക്കികൾ.

  • @sreejithmecheritharayil8226

    ഇനി ഒട്ടു ചോദിച്ചു വരുന്നവന്റെ വെഷമം ഇവൻ മാർക്ക് അറിയണോ... ഇനി എങ്കിലും മനസിലാക്കു

  • @sasikumarmenon8558
    @sasikumarmenon8558 Před 28 dny +2

    Shajan Sir. Please do video on Kejriwal related swati Maliwal case. The strong clean and best leader. This is a request

  • @santhoshnadumuri733
    @santhoshnadumuri733 Před 28 dny +1

    ഉയിർ കാപ്പാടാൻ ഞാൻ ഒണ്ടാവണം (kariya )

  • @rainynights4186
    @rainynights4186 Před 28 dny +4

    സാമ്പത്തിക മണ്ടനും.... പിണി ആളുകൾക്കും കിറ്റ് നക്കി കൾക്കും ഒരു പാട് നന്ദി ഉണ്ട്...

  • @bhaskaransatheeshkumar3449

    അണ്ണാ
    ദേശീയ തലസ്ഥാനത്ത് ഒരു MP യെ പീഡിപ്പിച്ച സംഭവത്തില്‍ ഉള്ള
    അഭിപ്രായം കേട്ടില്ല 😂😂😂

  • @padmanabhanmv6159
    @padmanabhanmv6159 Před 28 dny

    Absolutely true

  • @ramachandrannairkp9733
    @ramachandrannairkp9733 Před 28 dny +1

    What a pity condition Where is the opposition INDI Leaders?????

  • @Outspoken684
    @Outspoken684 Před 28 dny +1

    ലോക പ്രാഞ്ചിയേട്ട സഭ

  • @satheeshekek3877
    @satheeshekek3877 Před 28 dny +1

    ആര് vote ചെയ്തു ഇവർക്ക് ചെയ്തവർ അനുഭവിക്കട്ടേ ഇവിടെ മനോഹര ചൈന പണ്ട് തൊട്ടേ ഇതല്ലേ?

  • @vijayanvijayan1757
    @vijayanvijayan1757 Před 28 dny +1

    ഉളുപ്പില്ലാത്തതു കൊണ്ടല്ലേ പ്രാഞ്ചി ഏട്ടൻ എന്ന് പറയുന്നത്....

  • @user-oc9rm8kw6c
    @user-oc9rm8kw6c Před 28 dny

    പെൻഷൻ നിർത്തണം

  • @AnilKumar-yv5wu
    @AnilKumar-yv5wu Před 27 dny

    Very true

  • @user-rv7xz6dj4f
    @user-rv7xz6dj4f Před 28 dny

    ഇനിയും ശരിയാക്കാനുണ്ട്.

  • @ramakrishnanparola8941

    പോരാ.
    No.1 പ്രബുദ്ധർ ഇനിയും ഒരുപാട് അനുഭവിക്കാൻ ബാക്കി കിടക്കുന്നു.

  • @user-mw7pn4uy4s
    @user-mw7pn4uy4s Před 28 dny

    ജനാധിപതൃം ജനത്തെ കൊള്ളയടിയ്ക്കാനാകരുത്

  • @user-rm1sb2ug2h
    @user-rm1sb2ug2h Před 28 dny

    Super

  • @user-ut9zj2ho8z
    @user-ut9zj2ho8z Před 28 dny

    വരും. എല്ലാം. വരും.. 🥰.
    .?

  • @user-oc9rm8kw6c
    @user-oc9rm8kw6c Před 28 dny

    സർക്കാർ പെൻഷൻ നിർത്തുക

  • @arunchandran4363
    @arunchandran4363 Před 28 dny +1

    അന്തസ് venom അന്തസ്

  • @pushpamaniramachandran7163

    Sir 🙏🙏🙏🙏🙏

  • @user-gp9pj6cj1c
    @user-gp9pj6cj1c Před 27 dny +1

    ഉളുപ്പില്ലാത്ത വർഗ്ഗം എന്ന് പറയരുത്...അവർ ധൈര്യശാലികളാണ്.. ഇവിടത്തെ ജനത്തിന്റെ കൊണം അവർക്കറിയാം. ഉളുപ്പില്ലാത്തവൻമാരുള്ള നാട് എന്ന് പറയണം. ആരു എന്ത് ചെറ്റത്തരം കാണിച്ചാലും സ്വന്തം ആസനം ചൊറിഞ്ഞു മണക്കാൻ മാത്രം നടക്കുന്നവരുടെ നാട് എന്നാണ് പറയേണ്ടത്.
    ലോകത്ത് അഴിമതിയും ദുഷ്ട ദുഷ്ടതയും എല്ലായിടത്തും ഉണ്ട്. പ്രതികരിക്കാൻ അറിയാവുന്ന ജനങ്ങളും.
    പ്രതികരണമില്ലാത്ത നപുംസകങ്ങളും , സ്വന്തം കാര്യസാധ്യത്തിന് നടക്കുന്ന ശിഖണ്ഡികളും, പൗരുഷമില്ലാത്ത ഷണ്ഡന്മാരും ഇവിടെ മാത്രം.. അപ്പോൾ ഇവിടെ ഇമ്മാതിരി കാല കേയന്മാർ ഭരിക്കും. 👌🏼

  • @haritashaji5557
    @haritashaji5557 Před 28 dny +3

    Mr.Shajan താങ്കൾ ഇങ്ങനെ തൊണ്ട ഇടറി ഒച്ച എടുത്തിട്ട് കുറേ Likeകിട്ടും എന്നല്ലാതെ എന്ത് കാര്യം.

  • @French1907
    @French1907 Před 28 dny +2

    ഞാൻ കരുതി കേജ്രിവാൾ പീഡിപ്പിച്ചയാളുടെ അഭിമുഖം പിടിക്കാൻ ഡൽഹിക്ക് പോയെന്ന്..!!🤣🤣
    4 നും പഴയപോലെ മുങ്ങരുത്..!

  • @ratheeshkumarnb8711
    @ratheeshkumarnb8711 Před 28 dny

    പ്രാചീന ഋഷീശ്വരന്മാർ പറഞ്ഞ ഒരു സുഭാഷിതമുണ്ട്. കാക്കയും കറുപ്പാണ് കുയിലും കറുപ്പാണ് കൂട്ടത്തിൽ ഇരുന്നാൽ രണ്ടിനെ തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് . വസന്തകാലം ആകുമ്പോൾ കാക്ക എന കാ, കാ എന്ന് കരയും കുയിൽ ആകട്ടെ മനോഹരമായ സ്വരാത്താൽ പ്രകൃതിയിലെ ജീവജാലങ്ങളെ ആകെ സന്തോഷിപ്പിക്കുന്നു. ഈ സുഭാഷിതത്തിലെ കാക്കകളെ പോലെയാണ് മറുനാടൻ ഷാജനു,മലയാളി വാർത്തയിലെ സോജനും, മാത്യൂസാമുവേൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുമ്പോൾ ദേശീയതയ്ക്ക് അനുകൂലമായി വാർത്തകൾ അവതരിപ്പിക്കുന്നു. ദേശീയവാദികളും രാജ്യസ്നേഹികളും എല്ലാവരും ഇവരുടെ കാപട്യം തിരിച്ചറിയാതെ ഇവരുടെ വാർത്തകൾ കാണുന്നു. തെരഞ്ഞെടുപ്പുകാലം ആകുമ്പോൾ രാജ്യവിരുദ്ധ, കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്, സുഡാപ്പികൾക്ക് അനുകൂലമായി വാർത്തകൾ ചെയ്യുന്നു.ഈ തിരഞ്ഞെടുപ്പ് കാലമാണ് ഇവരുടെ കാപട്യം തിരിച്ചറിയാൻ പറ്റിയ സമയം, എല്ലാ ദേശിവാദികളും ഇവരെ ബഹിഷ്കരിച്ച്. എബിസി ന്യൂസ്, ന്യൂസ് ഇന്ത്യ,തത്വമയിന്യൂസ്,എന്നീ ചാനലുകൾ കാണുക

  • @yehooda5840
    @yehooda5840 Před 28 dny +2

    ഈ വർഷത്തെ ഇടിവെട്ടും കേരളത്തെ രക്ഷിച്ചില്ല 🙆‍♂️🙆‍♂️

  • @spam8645
    @spam8645 Před 28 dny +2

    സമാനകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി പിണറായിക്ക് ഇല്ലേ ഇല്ല സുഹൃത്തേ
    ഉണ്ടെങ്കിൽ ഈ ധൂർത്ത് ഏതെങ്കിലും ഭരണകൂടം ഇങ്ങനെ വൃത്തികേടുകൾ കാട്ടി കൂട്ടുമോ🤔
    ഇത് വെറും മാധ്യമ സൃഷ്ടി മാത്രം😂😂😂😂

  • @gireeshkc5942
    @gireeshkc5942 Před 28 dny

    👍👍👍👍

  • @Broster394
    @Broster394 Před 28 dny +2

    👌

  • @jithendrants
    @jithendrants Před 28 dny

    Kollaaam

  • @Pothujanam_
    @Pothujanam_ Před 28 dny +2

    💯💯

  • @PremKumar-re7xj
    @PremKumar-re7xj Před 28 dny +2

    I want to see first the KSEB officers salary getting on hold and later the rest. If this is the case, THE DREAM WILL COME TRUE 😂

  • @indiadiesel258
    @indiadiesel258 Před 28 dny +2

    മുതു കിളവൻ സുഡാപ്പിസ്റ്റാർ ഹിക്കയുടെ പടം വരുന്നുണ്ട്

  • @Jose-pm8vn
    @Jose-pm8vn Před 28 dny +7

    പ്രിയപ്പെട്ട ലോട്ടറി പ്രേമികളെ ഇനിയെങ്കിലും നിങ്ങൾ ഇതിൽ നിന്ന് ഒഴിവാകുകാ നിങ്ങളുടെ കാശ് കളയേണ്ട 😮😮

  • @sheejabalan1821
    @sheejabalan1821 Před 27 dny

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sathyanathannambiar8637
    @sathyanathannambiar8637 Před 28 dny +1

    ലോക സമാധാനത്തിന് 2 കോടി കൊടുത്തത് പോലും ആര്‍ക്കെന്നറിയില്ലാ...?

    • @user-rv7xz6dj4f
      @user-rv7xz6dj4f Před 28 dny +2

      കൊടുക്കയല്ല എടുക്കയാണ് ചെയ്തത് 😄

  • @user-vy2ud8iw8d
    @user-vy2ud8iw8d Před 28 dny

    👏👏👏

  • @rajanthomas1142
    @rajanthomas1142 Před 28 dny +2

    ഈ പ്രാഞ്ചിയേട്ടന്മാർക്കും നാണം ഇല്ലേ?

  • @josephvattoliljosephvattol5835

    ജനങ്ങൾ ഓരോ തൊഴിൽ ചെയ്തല്ലേ ജീവിക്കുന്നത് .. ?അത് പോലെ ചെയ്യുന്ന ഒരു തൊഴിലായി മാറി രാഷ്ട്രീയം' അവരുടെ തൊഴിലിൽ ലാഭമേ ഉള്ളൂ, നഷ്ടം ഒരിക്കലുമില്ല. കാരണം ചിന്തിക്കാത്ത ജനങ്ങൾ .... ഈ ജനങ്ങൾ ഈ രാഷ്ട്രീയക്കാർക്ക് സുഭിക്ഷമായി ജീവിക്കാൻ കഷ്ടപ്പെടുന്നു..., പണ്ട് കേരളത്തിലാണ് എന്ന് പറയാൻ തന്നെ ഒരു സുഖമായിരുന്നു. ഇന്നോ ??? ആ സുഖങ്ങൾ ആസ്വദിക്കുന്ന നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ... നാം എന്ന് ചിന്തിക്കാൻ തുടങ്ങും... അന്നേ കേരളവും രക്ഷപ്പെടൂ - ....

  • @emmanuelmangattu7448
    @emmanuelmangattu7448 Před 28 dny

    ഒരു പത്രപ്രവർത്തകന് എന്ന നിലയിൽ ഷാജൻ സാർ ഇതുപോലെ പൊട്ടിത്തെറിച്ച് കണ്ടിട്ടില്ലല്ലോ?

  • @pradeepck1618
    @pradeepck1618 Před 28 dny +2

    ഇവിടെ കാശില്ലാ എന്നു ആരു പറഞ്ഞു പിണു പറയട്ടെ ഷാജൻ വേവലാതി പെടേണ്ട

  • @elegantenterprises910
    @elegantenterprises910 Před 28 dny

    I salute Mr Sajan .Kerala s situation is very dangerous

  • @sasikumarnn2477
    @sasikumarnn2477 Před 28 dny

    ഈ കടം ഒന്നും തിരിച്ചു അടക്കേണ്ടേ,,??? അതോ സ്ഥിരം ഇങ്ങനെ കടം എടുത്തുകൊണ്ടിരിക്കാമോ,,, സ്ഥിരം കടം വാങ്ങി കുടുംബം നോക്കുന്ന കഴിവ് കെട്ട കുടുംബനാഥൻ ആണ് നമ്മുടെ സൂര്യൻ,,, ഭയങ്കര കഴിവ് തന്നെ,,,

  • @savithrynair9950
    @savithrynair9950 Před 28 dny

    Avasanathay athaazham ayirikyum.

  • @jacob-fd6th
    @jacob-fd6th Před 28 dny +1

    ഒരു കള്ളനായാല്‍ വീട് കൊള്ളയടിക്കാനേ സാധിക്കൂ എന്നാല്‍ ഒരു കമ്മ്യുണിസ്ററ് ആയാല്‍ കേരളം മുഴുവന്‍ കൊള്ളയടിക്കാം

  • @padmanabhanmv6159
    @padmanabhanmv6159 Před 28 dny

    Yusuf Ali kelkkanam

  • @Outspoken684
    @Outspoken684 Před 28 dny +1

    ഇതിനൊക്കെ ഒരു ഗാങ് ഉണ്ട് കമ്മീഷൻ പങ്കു വയ്ക്കാൻ

  • @narayanankizhake4780
    @narayanankizhake4780 Před 28 dny

    2കോടി അല്ല 3കോടി. നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച വർഗ്ഗം! പിടിച്ചു വെളിയിൽ കളയാൻ ഇവിടെ ഭരണഘടന അനുവദിക്കുന്നില്ലല്ലോ!

  • @surajusuran6524
    @surajusuran6524 Před 28 dny

    😢

  • @mohanjaugustine8089
    @mohanjaugustine8089 Před 28 dny

    CONGRATULATIONS 🎉 👏 PEE NARY AND GANG😂😂

  • @radhamanivs7433
    @radhamanivs7433 Před 28 dny

    ദുർത്തൻ പിണറായി വോട്ട് കൊടുത്തവർ ഇത് കാണണം കേൾക്കണം അനുഭവിക്ക്

  • @AnilKumarIndia
    @AnilKumarIndia Před 28 dny

    ❤😂

  • @ravithayyil1294
    @ravithayyil1294 Před 28 dny +1

    കേജറിവാളിൻ്റെ വീട്ടിൽ നടന്ന സ്വാതി മഹിവാളിൻ്റെ ആരോപണം അറിഞ്ഞില്ലേ ? എന്തേ വാർത്ത ചെയ്യാത്തത് ?

  • @user-qj6xi1dd8k
    @user-qj6xi1dd8k Před 28 dny

    🇮🇳🙏 kashtam uluppillatha janmanghal🙏🇮🇳

  • @anoopchandran5498
    @anoopchandran5498 Před 28 dny +2

    കേരളംരക്ഷപ്പെടണമെങ്കിൽസിപിഎംതകരണംഇല്ലങ്കിൽകേരളത്തിൻറകാര്യംസ്വാഹ

  • @ckshaju9926
    @ckshaju9926 Před 28 dny +1

    മരപ്പട്ടികയടെ സർക്കാർ😀😀😀