സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവൻ പറയുന്നത് കേൾക്കു I Interview with Vijayaraghavan - part -4

Sdílet
Vložit
  • čas přidán 17. 05. 2024
  • സുരേഷ് ഗോപിക്ക് അത് വലിയ ഷോക്ക് ആയി ... വല്ലാത്തൊരു മനുഷ്യൻ ... പറഞ്ഞാൽ വിശ്വസിക്കില്ല...;
    സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവൻ പറയുന്നത് കേൾക്കു..
    #sureshgopi #vijayaraghavan #malayalamactor #nnpillai #interview #malayalammovie #mm001 #me001

Komentáře • 293

  • @cinematheque9392
    @cinematheque9392  Před dnem +17

    ദൈവത്തെ തേടി വിജയരാഘവൻ മൂകാംബികയിൽ പോയതെന്തിന്..? I Interview with Vijayaraghavan - part- 5

  • @mathewkj1379
    @mathewkj1379 Před 14 dny +315

    ബുദ്ധിയില്ലാത്ത കാലത്ത് ഞാനും വിജയരാഘവനെ പോലെ SFI ആയിരുന്നു 🤣🤣🤣🤣🤣🤣 ഇന്നതിൽ ലജ്ജിക്കുന്നു.

  • @bhadrakumarinair5528
    @bhadrakumarinair5528 Před 14 dny +175

    സുരേഷ് ഗോപിയും വിജയരാഘവനും വളരെ വളരെ നല്ല മനുഷ്യർ

  • @anitha5080
    @anitha5080 Před 14 dny +194

    പ്രമുഖ മായ ഒരു അവാർഡും അംഗീകാരവും ലഭിക്കാത്ത അതുല്യ നടൻ ബിഗ് സല്യൂട്ട് ❤👍🙏

  • @pappandeeptham3772
    @pappandeeptham3772 Před 14 dny +154

    വിജയരാഘവൻ സാർ you are Correct

  • @vijaykumarpillai424
    @vijaykumarpillai424 Před 14 dny +120

    വിജയരാഘവൻ സാർ വളരെ സിമ്പിളായ വലിയ മനുഷ്യൻ

  • @nandakumarmani9769
    @nandakumarmani9769 Před 14 dny +286

    ഞാനും കോളേജിൽ പഠിക്കുമ്പോൾ SFI ബുദ്ധി വച്ചപ്പോൾ മാറി💪💪💪

  • @satheeshananthapuri...
    @satheeshananthapuri... Před 14 dny +131

    സുരേഷേട്ടൻ♥️♥️♥️♥️♥️

  • @prasanthmenon534
    @prasanthmenon534 Před 14 dny +35

    സുരേഷ് സാറിനാണ് ഞാൻ വോട്ട് ചെയ്തത്

  • @bhaskarannv3972
    @bhaskarannv3972 Před 14 dny +43

    ഒരു നല്ല ഇൻ്റർവ്യൂ വിജയരാഘവൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം♥️

  • @user-oc2nb5mo1g
    @user-oc2nb5mo1g Před 14 dny +105

    കുട്ടേട്ടൻ ഒരു നല്ല മനുഷ്യൻ ഇദാഹത്തിന്റെ കൂടെ ഞാനും ഒരു പടത്തിൽ അഭിനയിച്ചു ട്ട് ഉണ്ട് മിനുക്കം എന്ന പടത്തിൽ രണ്ടു ഫൈറ്റ് ചയ്തു പുള്ളിയും മായി ഒത്തിരി കാര്യം പറഞ്ഞുതന്നു നല്ല സ്നേഹം മുള്ള നല്ല മനസിന്റെ ഉടമ്മയാണ് ❤❤❤❤

  • @JAYAKRISHNANM.G
    @JAYAKRISHNANM.G Před 14 dny +50

    നല്ല അഭിമുഖ സംഭാഷണം...

  • @dileepmd6985
    @dileepmd6985 Před 14 dny +72

    ഈ കാലത്ത് ആകെ കുറച്ചു പേരോള്ളു നല്ലവരായിട്ട് അവരെ പോലും തിരിച്ചറിയാത്ത മനുഷ്യാവര്ഗങ്ങളാണ് നമുക്കിടയിൽ .അത് മതത്തിന്റെ പേരിലും രാഷ്ട്രിയവും കലർത്തി അതിനെ ഇല്ലാതാകുന്നു. sg❤

  • @sreekumar7083
    @sreekumar7083 Před 14 dny +62

    ഇതായിരിക്കണം ഒരു മനുഷ്യൻ

  • @santhoshkumarms8217
    @santhoshkumarms8217 Před 14 dny +69

    ഷാജാൻ സാർ ഈ ഇൻ്റർവ്യു സുരേഷ് ഗോപി യുടെ ഇലക്ഷനുമുൻപ് ചെയ്യാമായിരുന്നില്ലെ ഈ രണ്ട് നല്ല മനുഷ്യരെയും ജനത്തിന് മനസ്സിലാക്കാമായിരുന്നു

  • @thulasidharanthulasi7321
    @thulasidharanthulasi7321 Před 14 dny +43

    നല്ലൊരു വൃക്തിത്വം

  • @kumarasharma4551
    @kumarasharma4551 Před 14 dny +48

    വിജയ രാഘവൻ പറഞ്ഞതാണ് ശ രി. രാ ജിയം നന്നാക്കാനല്ല പാർട്ടികൾ നില കൊള്ളുന്നത്, പോക്കറ്റ് നന്നാക്കാനാണ്.

  • @uthamanvadakkevarium410
    @uthamanvadakkevarium410 Před 14 dny +13

    Sir, മാതൃകാപരമായ ആശയങ്ങൾ പങ്കുവച്ചതിന് ഒരുപാട് നന്ദി....എന്നും നന്മകൾ ഉണ്ടാവട്ടെ.....❤

  • @subramani9012
    @subramani9012 Před 14 dny +40

    നല്ല അച്ഛനും നല്ല മക്കൾ ഉണ്ടാകും

  • @lilalila2194
    @lilalila2194 Před 14 dny +27

    എനിക്ക് ഒരുപാട് ഇഷ്ടം ulla naden