സുരേഷ്‌ഗോപിയെ കളിയാക്കിയ ഗണേഷ് കുമാറിന് ഇതിലും നല്ല മറുപടി കൊടുക്കാനില്ല മേജർ രവി പൊളിച്ചു |

Sdílet
Vložit
  • čas přidán 18. 04. 2024
  • സുരേഷ്‌ഗോപിയെ കളിയാക്കിയ ഗണേഷ് കുമാറിന് ഇതിലും നല്ല മറുപടി കൊടുക്കാനില്ല മേജർ രവി പൊളിച്ചു | ganesh kumar
    For any Copyright related issues contact us @ erivumpuliyum4@gmail.com
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : goo.gl/EZee1G
    #bjp #modi #cpm #udf #malayalam #bjpkeralam #bjpkeralamlive #bjpkeralaleaders

Komentáře • 1,2K

  • @erivumpuliyumnews
    @erivumpuliyumnews  Před měsícem +198

    കെ ബി ഗണേഷ് കുമാർ നീ ഇരന്നു വാങ്ങിയതാ
    czcams.com/users/livedvIQIw9XsQ0?si=HMwiqqvCSsCy5Rly&t=545

    • @flyingtoemiratesvlogs3538
      @flyingtoemiratesvlogs3538 Před měsícem +22

      സോളാർ സരിതയുടെ വയറ്റിൽ ഉണ്ടായ കുഞ്ഞിന്റെ അച്ഛൻ ആണ് ഗണേഷ് കുമാർ 😆😆😆😆😆

    • @MurukanIP
      @MurukanIP Před měsícem +5

      Bharat matha ki jay.

    • @ronyabraham1
      @ronyabraham1 Před měsícem +4

      @@flyingtoemiratesvlogs3538 SATYM

    • @prajithaudayan5575
      @prajithaudayan5575 Před měsícem +1

      😊😊😊😊

    • @IndraSuresh-oj1gp
      @IndraSuresh-oj1gp Před měsícem +1

      Sir

  • @iloveindia1076
    @iloveindia1076 Před měsícem +335

    ഗണേശനെയും, ശിവൻകുട്ടിയെയും, മുകേഷിനെയും ഒക്കെ ജയിപ്പിക്കുന്ന മലയാളികളെ ഒറ്റ ചോദ്യം എന്ന് നമ്മുടെ കേരളം നന്നാവും

  • @abhilash4915
    @abhilash4915 Před měsícem +537

    ആര് ജയിച്ചാലും വേണ്ടില്ല
    മുകേഷിനെ ഒരിക്കലും ജയിപ്പിക്കരുത്.

    • @sadhanandhanpilla7809
      @sadhanandhanpilla7809 Před měsícem +14

      വളരേ സത്യം 🤚🤚🤚❤

    • @georgewynad8532
      @georgewynad8532 Před měsícem +5

      🙏💪😁😳😳

    • @jagadeesanek5549
      @jagadeesanek5549 Před měsícem

      ​@@georgewynad8532😢😢🎉ok 🎉na 🎉na ki tu 🎉🎉r u r u 🎉r 🎉u r u r 🎉u r 🎉😢🎉🎉🎉🎉🎉🎉🎉🎉😢😢😢

    • @binuvijayan5721
      @binuvijayan5721 Před měsícem +7

      സത്യം 👍

    • @SANJUKUTTAN826
      @SANJUKUTTAN826 Před měsícem +2

      Satyam Anthass kaanikkeda kollamkaare anthass😂

  • @shajien1252
    @shajien1252 Před měsícem +273

    ഗണേശന് വയറു നിറയേ കൊടുത്തു ബിഗ് സല്യൂട്ട് സർ🙏🙏🙏

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 Před měsícem +48

    രവി ഏട്ടന്റെ ഓരോ വാക്കും വിലപ്പെട്ടതാണ് നമ്മൾ ഇപ്പോഴാണ് നമ്മുടെ രാജ്യത്തിന്റ പവർ എന്താണെന്ന് മനസിലാക്കാൻ മോദിജി വരേണ്ടി വന്നു എന്തിന് ഒരുപാട് റേഷൻ കടയിൽ നിന്നും നല്ല അരി കിട്ടാൻ തുടങ്ങിയത് മോദിജി അധികാരത്തിൽ വന്നപ്പോഴാണ് മറ്റേത് താറാവിന് കൊടുത്താൽ അതുപോലും കഴിക്കില്ല കേരളത്തിലെ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കി വോട്ട് ചെയ്താൽ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്കാട്ടാളൻ മാരുടെ കൈയ്യിൽ നിന്നും മോചിപ്പിക്കാം വോട്ട് ബിജെപിക്ക്

  • @gangadharan1262
    @gangadharan1262 Před měsícem +280

    മേജർ രവിസാർ ബിജെപി യിൽ വന്നതിനു ശേഷം ജീവനുള്ള പ്രാസങ്കികനായി മാറിയിരിക്കുന്നു. സൂപ്പർ ❤🙏👌😊

    • @VishakSeethu-cv6tu
      @VishakSeethu-cv6tu Před měsícem +2

      Keralthu oompanda

    • @hariharannair3662
      @hariharannair3662 Před měsícem +1

      അടുത്ത വോട്ട് ആർക്കെന മലയാളികളെല്ലാം ഈ മേജർ രവി പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് അവരവരുടെ വോട്ട് രേഖപ്പെടുത്തു ക.

    • @jaganathaprathap5747
      @jaganathaprathap5747 Před měsícem

      ,.​@@hariharannair3662

    • @teslamyhero8581
      @teslamyhero8581 Před 5 dny +1

      പ്രാസംഗികൻ എന്ന് ആണ് 👍👍

  • @gopinathan8770
    @gopinathan8770 Před měsícem +193

    വിദ്വേഷം വളര്‍ത്തുക അതാണ് ഇടതും വലതും ലക്ഷ്യം!

  • @kunjumonkk1550
    @kunjumonkk1550 Před měsícem +99

    ബി ജെ.പിയിലേക്കു് ഇതു പോലെ ആണത്വവു അന്തസ്സുള്ള ആളുകളുടെ വരവാണ് ആവശ്യം രവി സാറിന് ബിഗ് സല്യട്ട്

  • @sindhuunnithan1949
    @sindhuunnithan1949 Před měsícem +36

    ഇതാണ് ഗണേഷിനുളള super മറുപടി

  • @user-mt3lv8st4j
    @user-mt3lv8st4j Před měsícem +344

    ഇന്ന് വരെ ബിജെപി ക് വോട്ട് ചെയ്തിട്ടില്ല. ഇനി മുതൽ ബിജെപി ക് മാത്രമേ വോട്ട് ചെയ്യൂ. Thank you മേജർ sir സത്യത്തിനുവേണ്ടി സംസാരിച്ചതിന്. God bless you

    • @georgewynad8532
      @georgewynad8532 Před měsícem +1

      🙏🙏💪💪💪💪💪

    • @snehamanoj2246
      @snehamanoj2246 Před měsícem +1

      Good 🥰

    • @bachufaisal5553
      @bachufaisal5553 Před měsícem

      Ok 😂

    • @GangaGanga-jw6hm
      @GangaGanga-jw6hm Před měsícem +5

      അതെ ഞാനും ബിജെപി ക്ക് വേട്ടുചെയ്യും സുരേഷ് ഗോപി യ്ക്ക്

    • @uvais2631
      @uvais2631 Před měsícem +1

      നിൻ്റെ ഒരു വോട് കൊണ്ട് എല്ലാം ആവാം

  • @SK-sl6en
    @SK-sl6en Před měsícem +124

    മേജർ രവി sir. ഇത്രയും പ്രതിക്ഷിച്ചില്ല. എല്ലാ പറഞ്ഞവനെയും കേറി അടിച്ചു. പുൽവമാ വിഷയം ചോദിച്ചാൾക്ക് ഇന്ദിരാ വിഷയം ഇട്ടുകൊടുത്തു. സൂപ്പർ. അതിനു മറുപടി ഇല്ല. തരാൻ കഴിയില്ല 👍👍🇮🇳🇮🇳🇮🇳

    • @SureshKumar-xe1bh
      @SureshKumar-xe1bh Před měsícem +2

      ഇദ്ദേഹതെ സ്റ്റേറ്റ് ബിജെപി പ്രസിഡൻ്റ് ആക്കണം

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +53

    ❤❤❤❤❤❤❤❤❤ മോദിജി ക്ക് 2024ലിൽ 400+. അതിൻ്റെ കൂടെ ഈ കൊച്ചു കേരളത്തിൽ നിന്നും കുറഞ്ഞത് 12്ന് മേൽ അംഗങ്ങൾ കൂടി ഭാരതത്തിൻ്റെ പാർലമെൻ്റിൽ മോദിജി ക്ക് പിന്തുണ നൽകാൻ ഉണ്ടാകും തീർച്ച ❤❤❤❤❤

  • @user-qv3xp7gs4y
    @user-qv3xp7gs4y Před měsícem +52

    മേജർ രവി സാർ താങ്കളുടെ പ്രസംഗം വളരെ നന്നായിരിക്കുന്നു ഗുഡ് വെരി ഗുഡ്

  • @sasikumart1383
    @sasikumart1383 Před měsícem +270

    മേജർ സാർ താങ്കളെ പറ്റി അഭിമാനിക്കുന്നു. ജയ് ഹിന്ദ

  • @rajeeshkarolil5747
    @rajeeshkarolil5747 Před měsícem +332

    ബി ജെ പിക്ക് വോട്ട് ചെയ്യുക ഭാരതം സുരക്ഷിതം 👍🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Kunjoos8083
      @Kunjoos8083 Před měsícem +6

      ഗുജാറാത്ത് ഒന്ന് പോയി കണ്ടാൽ മതി.എന്നാൽ താങ്കൾക്ക് മനസ്സിലാകും.സാദാരണക്കാരുടെ അവസ്ഥ.

    • @rameshvrameshv7093
      @rameshvrameshv7093 Před měsícem +4

      നിങ്ങൾ കമ്മിയാണല്ലെ ?

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 Před měsícem +1

      ​@@Kunjoos8083🤣🤣

    • @goldensunrise116
      @goldensunrise116 Před měsícem +4

      മണിപ്പൂർ സംഭവം.. ദളിത പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് എരിച്ചത് എല്ലാം സുരക്ഷിതം

    • @goldensunrise116
      @goldensunrise116 Před měsícem +3

      ​@@Kunjoos8083സത്യം പാവങ്ങൾ മോദിയെ പേടിച്ച് വോട്ട് ചെയ്യുന്നു....നോർത്ത് ഇന്ത്യയെക്കാളും മെച്ചം കേരളം തന്നെ

  • @prakasankondipparambil8836
    @prakasankondipparambil8836 Před měsícem +42

    മിലിറ്ററി കാരുടെ പാസ്ററ് സ്റ്റോറി ഒരു പാട് മിലിറ്ററി ഓഫീസർ മാർക്ക്‌ ഇതു പോലെ അനുഭവം ഉണ്ട് സർ, വളരെ നന്നായി അനുഭവം ഷെയർ ചയ്തു,ഞങ്ങളുടെ ചങ്ക് മേജർ രവി ബിഗ് സല്യൂട്ട് ❤❤❤

  • @user-wx2zk8jm1e
    @user-wx2zk8jm1e Před měsícem +39

    നമ്മുടെ പ്രധാന മന്ത്രി മോദിജി ക്ക് സർവ്വശക്തനായ ദൈവം ആയുസ്സും ആരോഗ്യവും നൽകി അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെ, ജയ് ബിജെപി ജയ് നരേന്ദ്രമോഡി ജി ❤🙏🙏🙏💐💐👍👍👌❤️

  • @ambikanair2103
    @ambikanair2103 Před měsícem +216

    ഇത്രയും രാജ്യത്തെ സ്നേഹിക്കുന്ന ധാരാളം പൊന്നു മക്കൾ ഇനിയും മുന്നോട്ടു വരട്ടെ. 80 വയസ്സായ എനിക്കും കേണൽ ആയും ബ്രിഗേഡിയർ ആയും രണ്ട് മക്കൾ കുടുംബത്തിൽ ഉണ്ടായിരുന്നു.എല്ലാ നന്മയും ഉണ്ടാകട്ടെ 🙏👏

  • @rrp8810
    @rrp8810 Před měsícem +150

    ദേശസ്നേഹികളായ നിങ്ങളോടുള്ള അഭ്യർത്ഥന
    1. എല്ലാവരും പ്രസംഗികനിലേക്കു ശ്രദ്ധ ചെലുത്തുക.
    2. മസിലുപിടിച്ചിരിക്കാതെ കൈ അടിക്കുക.
    Big Salute to Major Ravi

    • @varmauthram
      @varmauthram Před měsícem +9

      കേൾക്കാനിരിക്കുന്നവരുടെ നി:സംഗതയും കൈയ്യടിക്കാനുള്ള വിഷമവും കാണുമ്പോൾ ഈ പ്രസംഗം വ്യർത്ഥമാകുമോ എന്നൊരു പേടി. "പരമപ്രകാശമേ ശരണം നീയെന്നും " .

    • @Vijayam9
      @Vijayam9 Před měsícem +1

      Chood kooduthalayathinte ksheenam ano kaiyadi kuranjathe adipoli prasomgam jai modi g

  • @balakrishnannp3535
    @balakrishnannp3535 Před měsícem +20

    , സബാഷ് മേജർ രവി ഒരു നല്ല രാജ്യസ്നേഹി ധീരനായി മുന്നോട്ടു പോവുക

  • @thankammurali3575
    @thankammurali3575 Před měsícem +22

    ബിഗ്ഗ് സല്യൂട്ട് സർ 🙏സുരേഷേട്ടൻ ഞങ്ങടെ ചങ്ക് 💪💪💪

    • @padmajamp5803
      @padmajamp5803 Před měsícem

      താങ്ക്യൂ മേജർ സാർ ബിജെപി ക്ക്‌ നല്ല ഭൂരി പക്ഷം കിട്ടി വീണ്ടും അധികാരത്തിൽ വരാൻ പ്രാർത്ഥിക്കുന്നു

  • @brc8659
    @brc8659 Před měsícem +31

    MAJOR SIR SUPER SUPER SUPER 👌👌👌👌👌മറുപടി എപ്പോഴും ഇതേ രീതിയില്‍ കൊടുക്കുന്നവരെ ജനം രണ്ട് കൈയും നീട്ടി സ്വീകരിക്കും ,ചാഞ്ഞ മരത്തിൽ കയറാൻ തക്കം നോക്കി നടക്കുന്നവൻ ഒന്ന് ചിന്തിക്കാൻ ഇത് പോലെ ഉള്ള ഉത്തരം ധാരാളം 👌

  • @user-wi7kt1xi7z
    @user-wi7kt1xi7z Před měsícem +77

    ജയ് മോദിജി 🙏🏼🙏🏼🙏🏼 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 Před měsícem +88

    ഗണേഷ് ഉള്ള മറുപടി കൊള്ളാം
    കേട്ടപ്പോൾ വയർ നിറഞ്ഞു 😅👍

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +38

    ❤❤❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് മേജർ രവി. ജയ് ജയ് കൃഷ്ണകുമാർ പാലക്കാട്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤❤❤

  • @iloveindia1076
    @iloveindia1076 Před měsícem +314

    മോദിജിക്ക് ഒന്നും നേടാനില്ല, ഈ രാജ്യം നന്നാവണം എന്ന ഒറ്റ ലക്ഷ്യം മാത്രം, ഇന്നുവരെ ഞാൻ ബിജെപി ക്ക്‌ വോട്ട് ചെയ്തിട്ടില്ല, പക്ഷെ ഇനി എന്റെ വോട്ട് ബിജെപി ക്ക്‌

    • @flowers_comedy-.
      @flowers_comedy-. Před měsícem +1

      Idhe vakukalanu keralathileella idangalilum paranj kelkunnadh 2 akkam ondakum ennu modiyanu parangadh onnum thettittilla paranjadh sslite koodudhal kittum

    • @gokulanck8436
      @gokulanck8436 Před měsícem +3

      ഏക ലക്ഷ്യം അദാനി മാത്രം

    • @rajasekharanpb2217
      @rajasekharanpb2217 Před měsícem

      ​​@@gokulanck8436എന്നിട്ടെന്താ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒക്കെ എല്ലാ പദ്ധതികളും അദാനിക്ക് കൊടുക്കുന്നു സർക്കാർ നേരിട്ട് നടത്തി കൂടെ എടോ ഇതൊക്കെ എല്ലാ പാർട്ടിക്കാരും ഒരേ പോലെ വികസനത്തിന്‌ വേണ്ടി ചെയ്യുന്ന പ്രക്രിയ ആണ് അറിയില്ലെങ്കിൽ അറിവുള്ളവർ പറഞ്ഞു തരുന്നത് കേട്ട് മനസ്സിലാക്കൂ കമ്മ്യൂണിസ്റ്റ്‌ ചൈന പോലും ഇത് പിന്തുടരുന്നു അന്വേഷിക്കുക 🙏

    • @sathyantk8996
      @sathyantk8996 Před měsícem

      ​@@gokulanck8436അദാനിയും വേണം ദരിദ്രവാസികൾക്ക് തൊഴിൽവേണ്ടേ

    • @omanarnair4238
      @omanarnair4238 Před měsícem

      ​@@gokulanck8436the a

  • @rameshk0075
    @rameshk0075 Před měsícem +87

    Major ravi sir പൊളിച്ചു. അങ്ങ് പറഞ്ഞത് 100% ശരിയാണ്.

  • @vijayasuresh4036
    @vijayasuresh4036 Před měsícem +16

    ഇല്ല sir.... ഇതുപോലൊരു pm. നമുക്കുണ്ടായിട്ടില്ല.. Very proud of him sir.. 🙏🙏🙏

  • @jyothilakshmi9756
    @jyothilakshmi9756 Před měsícem +15

    ബിഗ് സല്യൂട്ട് മേജർ സാർ പ്രൗഡ് ഓഫ് യുവർ പേരൻസ്

  • @ramadasiilk4267
    @ramadasiilk4267 Před měsícem +39

    ബിഗ് സല്യൂട്ട് രവി sr..... നമസ്തേ 🙏

  • @nambi7143
    @nambi7143 Před měsícem +33

    Major sir,ഒരുപാട് സന്തോഷം,

  • @mmmusic9127
    @mmmusic9127 Před měsícem +10

    കൃത്യമായി പറഞ്ഞു സർ, അഭിനന്ദനങ്ങൾ❤

  • @hareendrababu5592
    @hareendrababu5592 Před měsícem +13

    ഗണേഷ് വേണ്ടത് കിട്ടി, വയറു നിറഞ്ഞു കാണുമല്ലെ 👍

  • @uk2727
    @uk2727 Před měsícem +86

    ലളിതവും കാര്യമാത്ര പ്രസക്തവുമായ അവതരണം. ഇങ്ങനെ വേണം പ്രസംഗിക്കാൻ. 👌👋👋😍😍

  • @mgvasudevanpillai8988
    @mgvasudevanpillai8988 Před měsícem +10

    സർ അങ്ങ് ശരിക്കും "മേജർ രവി " ഇത്രയും വിശദമായൊരു പ്രഭാഷണം... സുരേഷ് ഗോപിയെ എന്റെ അനുജൻ എന്ന് പറഞ്ഞതുകേട്ട് കരഞ്ഞു പോയി...

  • @jubigeorge6854
    @jubigeorge6854 Před měsícem +6

    Good & Meaningful speech of Major Ravi 👍👌👌

  • @SN-yk6wl
    @SN-yk6wl Před měsícem +111

    ഇന്ന് വരെ ജാതിയും മതവും പറഞ്ഞു തമ്മിൽ അടിപ്പിച്ചു കോൺഗ്രസ്‌ ആയാലും സിപിഎം ആയാലും ഭരിച്ചു മുടിച്ചു ഇനിയത് നടക്കില്ല ഇപ്പോൾ രാജ്യസ്നേഹിയായ എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു പ്രധാനമന്ത്രി ഇന്ന് നമ്മൾക്കുണ്ട് ജയ് മോദിജി ജയ് ബിജെപി 🙏

  • @josephantony9338
    @josephantony9338 Před měsícem +21

    Super talk of Major Sab. He has showed his capacity to handle the Chief Ministership of the state.🎉

  • @mkvisi0n594
    @mkvisi0n594 Před měsícem +51

    ❤❤ Great ഇന്ത്യയുടെ ശക്തനായ പ്രധാനമന്ത്രി മോദി ജി മാത്രം ---

  • @haridasankv7793
    @haridasankv7793 Před měsícem +22

    വളരെ നന്നായിപറഞ്ഞു ഇവിടെയുള്ള സ്വാധാരണക്കാർ ഇതൊന്നും മനസ്സിലാക്കാൻ കഴിയാത്തവിധം ഈ രണ്ടു രാഷ്ട്രീയ പാർട്ടികളും തെറ്റി ധരിപ്പിച്ചു വച്ചിരിക്കുകയാണ്

  • @sailendrannatesan830
    @sailendrannatesan830 Před měsícem +129

    അഴിമതിയും വഞ്ചനയും അവസാനിപ്പിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യുക

  • @puthumanakesavan7709
    @puthumanakesavan7709 Před měsícem +54

    ജയ് ബി.ജെ.പ്പി❤❤❤

  • @premadasan3165
    @premadasan3165 Před měsícem +7

    മേജർ സർ ബിഗ് സല്യൂട്ട് സാറ് ഇതുപോലെ എല്ലായിടത്തും വന്ന് പ്രസംഗിക്കണം സർ ❤️

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +25

    ❤❤❤❤❤❤❤ പാലക്കാടൻ മണ്ണിൽ നിന്നും ശ്രീ കൃഷ്ണകുമാർ പാലക്കാട് 145000/്ന് മേൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ഭാരതത്തിൻ്റെ പാർലമെൻ്റിൽ എത്തും തീർച്ച ❤❤❤

  • @user-gl5mn6wz9t
    @user-gl5mn6wz9t Před měsícem +28

    Major ravi sir super❤❤❤❤❤❤❤

  • @oruvilrajan8918
    @oruvilrajan8918 Před měsícem +43

    ബിജെപി ഈ പത്ത് വർഷം കൊണ്ട് ഭാരതത്തെ എല്ലാ മേഖലയിലും പ്രൊട്ടക്ട് ചെയ്ത് മുന്നോട്ട് നയിക്കുന്നു ഭാരത് മാതാ അവർക്ക് ശക്തിയും ഓജാസും ശ്രെയസ്സും കൊടുത്ത് ഭാരതത്തെ ഒരു ധർമരാജ്യമായി
    ഉയർത്താൻ പ്രാർത്ഥിക്കുന്നു 🙏

  • @mohan.g
    @mohan.g Před měsícem +3

    മേജർ രവി സാബിന്റെ ഈപ്രസംഗം കേൾക്കുന്നവർക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വരില്ല അവരുടെ വോട്ട് നരേന്ദ്ര മോദിക്കു തന്നെയാണ് നൽകേണ്ടതെന്ന തീരുമാനത്തിൽ എത്താൻ❤

  • @indiradevikg3754
    @indiradevikg3754 Před měsícem +5

    ബിഗ് ബിഗ് സല്യൂട്ട് ടു മേജർ രവി സർ 🙏🏻🙏🏻🙏🏻💕

  • @beenasreenivasan1992
    @beenasreenivasan1992 Před měsícem +30

    Major sir, you are great. നിങ്ങളുടെ പ്രസംഗം ഏതൊരു വ്യക്തിയുടെയും മനസിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്.

  • @sabu.p.m6684
    @sabu.p.m6684 Před měsícem +41

    രവി സാർ.. നിങ്ങളാണ് ശരി...❤❤ലവ് യൂ. സാർ

  • @ElixirBiosystems
    @ElixirBiosystems Před měsícem +6

    Big salute to Major Ravi sir and love Suresh Gopi chettan ❤

  • @krishnachandranvengalloor965
    @krishnachandranvengalloor965 Před měsícem +6

    Ravi sir You said it.we were with Modiji.Still we with Modiji 👏👏👏👏🙏🏻🙏🏻🙏🏻🙏🏻

  • @sajikuttappan3214
    @sajikuttappan3214 Před měsícem +80

    കൃഷ്ണകുമാർ ജയിക്കും

    • @flowers_comedy-.
      @flowers_comedy-. Před měsícem +1

      Kjp ye mattu kjp ye mattu ethranalai janangal parayanthudangeette janavikaram anusarech olla vekthiye nedhorsthanath kondevannengil 20 sittum vijaikum ennu parayathakka valarchyum janapinthunayum konde arkum parayandhairemai parayumairunnu sobhamedamairunnengil thakarthene janamanas Kanan sramikunnilla adh poraima thanne anu

    • @georgewynad8532
      @georgewynad8532 Před měsícem +1

      💪🙏

    • @mooranyujoki
      @mooranyujoki Před měsícem

      Ella😂

    • @vahabali2402
      @vahabali2402 Před měsícem

      No

    • @angelsportstv
      @angelsportstv Před měsícem

      No😂

  • @vkn3522
    @vkn3522 Před měsícem +41

    ഗണെഷ് ആനക്ക് അണ്ടർവെയർ തയ്‌പ്പിച്ചു ശീലമുള്ളവൻ, ഏതു കിണർ കണ്ടാലും ആഴം നോക്കി ശീലമുള്ളവനും

    • @kaicos7478
      @kaicos7478 Před měsícem

      അണ്ടർവെയർ ഊരി മാത്രം ശീലമുള്ളവൻ

  • @geethavijayan1719
    @geethavijayan1719 Před měsícem +3

    Major, You are absolutely spot on! Asking the right questions here. MODIJI and his party is the best for our Bhaarath.

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +5

    ❤❤❤❤❤❤❤ ഹലോ മേജർ രവി സർ 26/04/2024വരെ നമുക്ക് വിശ്രമം ഇല്ല അതിന് ശേഷം 39ഓളം ദിവസം വിശ്രമിക്കാം ഊർജം സംഭരിക്കാം 05/06/2024്ന് 11AM നും ശ്രീ മേജർ രവി സാറിൻ്റെ നേതൃത്വത്തിൽ നമുക്ക് എല്ലാവർക്കും കൂടിച്ചേരാം ശ്രീ കൃഷ്ണകുമാർ പാലക്കാട് ൻറെ വിജയാഹ്ലാദത്തിൽ പങ്ക് ചേരാം കൂട്ടരേ.❤❤❤❤❤

  • @Shibusunanda
    @Shibusunanda Před měsícem +18

    Excellent speech Major

  • @ambikamenon592
    @ambikamenon592 Před měsícem +11

    Dear Major Ravi , You are really a great person... Very well presented..🙏

  • @littyjohnson7553
    @littyjohnson7553 Před měsícem +2

    Big സല്യൂട്ട് രാവിജി നിങ്ങൾ പറയുന്നതൊക്കെ മനസിലാവാണമെങ്കിൽ കുറച്ചു വിവരവും വിദ്യാഭാസവും ഒക്കെ വേണം കേരളം ഒരിക്കലും നന്നാവില്ല മോദിജിയുടെ അവസാന ശ്വാസം വരെ ഭാരതം മോദിജി തന്നെ നയിക്കട്ടെ 🙏🙏

  • @kochattan2000
    @kochattan2000 Před měsícem +26

    Mr. മേജർ സാർ 👍.

  • @sreevalsansreedharan4859
    @sreevalsansreedharan4859 Před měsícem +48

    Super Ravi ji
    ❤❤❤❤

  • @purushothamankollanteparam6964

    Very good speech, appreciate you Magor sir 👏 👍 🙏

  • @krshibu7656
    @krshibu7656 Před měsícem +4

    Salute,Major Sir ...Inspirational❤

  • @user-gr3dw4mg6w
    @user-gr3dw4mg6w Před měsícem +18

    Supper speech sir

  • @Vinishvelayudhan
    @Vinishvelayudhan Před měsícem +12

    Great reply to Ganesh Kumar😂😂😂

  • @sureshpv5840
    @sureshpv5840 Před měsícem +1

    ❤verygood...adipoli...thankyou

  • @ramdaskochuparampil9857
    @ramdaskochuparampil9857 Před měsícem +4

    Great speech by Major Ravi !!!

  • @omanadevadas7808
    @omanadevadas7808 Před měsícem +90

    മേജർ സർ....... 👌👌👌👌👌എന്റെ അനിയൻ സുരേഷ്.....❤❤❤❤❤പൊളിച്ചു.... ഗണേഷ് ആ നാറി പെണ്ണുപിടിയനീ സുരേഷേട്ടന്റെ രോമത്തിന്റെ വിലയുണ്ടോ..... ജയ് ബിജെപി 🙏🙏🙏❤️❤️❤️❤️👍👍👍👍🦾💪👏👏👏

    • @rekhaprakash3244
      @rekhaprakash3244 Před měsícem

      ഭാരത് മാതാ കി ജയ്. ജയ് മോദിജി.

  • @user-qb9bw4or4d
    @user-qb9bw4or4d Před měsícem +36

    Vote for Krishna kumarji

  • @ShyamKumar-pm9it
    @ShyamKumar-pm9it Před měsícem +9

    Sir, we salute you.(with proud)

  • @raveendrank74
    @raveendrank74 Před měsícem +3

    Oh, Weldon speech, ThankyouSriMejorsir❤

  • @rajeswarikunjamma7931
    @rajeswarikunjamma7931 Před měsícem +1

    അന്തസുള്ള പ്രസംഗം. കാര്യങ്ങൾ വിശദമായും വ്യക്തമായും പറഞ്ഞു.
    ആദരവ് ഉണ്ട് സർ 🙏

  • @ashagireesh8189
    @ashagireesh8189 Před měsícem +1

    സാർ ഒരു ബിഗ്സല്യൂട്ട്. കൊടുക്കേണ്ടവർക്ക് നന്നായി കൊടുത്തു ❤❤❤❤❤🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @saraswathiashok4882
    @saraswathiashok4882 Před měsícem +2

    Great sir... ഇപ്പോഴാണ് കുറെകാര്യങ്ങൾ മനസ്സിലാകുന്നത്. 👍

  • @suchitrasoman7312
    @suchitrasoman7312 Před měsícem +15

    ❤❤❤wow super

  • @cricket_102
    @cricket_102 Před měsícem +11

    ❤❤❤സത്യം, സത്യം❤❤

  • @Wildcardentry700
    @Wildcardentry700 Před měsícem +5

    Adipoli speech ❤

  • @shanthavp5300
    @shanthavp5300 Před měsícem +2

    Major Sir Super Explanation of CAA.👌🙏

  • @kurupsasi9242
    @kurupsasi9242 Před měsícem +10

    Well said 👍👍🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 Před měsícem +10

    Major Ravi Sir..❤👏

  • @user-lg3vx1px7h
    @user-lg3vx1px7h Před měsícem +4

    Exactly sir very proud of p m modiji

  • @sunilkrr4490
    @sunilkrr4490 Před měsícem +2

    മേജർ സാബിനു ഒരു ബിഗ്
    സല്യൂട്ട് 🙋🏻‍♂️🙋🏻.

  • @gunamala1559
    @gunamala1559 Před měsícem +18

    Well spoken!!!! Jai...

  • @sukumarannair9110
    @sukumarannair9110 Před měsícem +7

    Exactly you said it Major Saab 🎉

  • @SreekumarP.V
    @SreekumarP.V Před měsícem

    Very nicely explained in his verdict speech about our PM vision ❤

  • @CAGeorge-oh7fn
    @CAGeorge-oh7fn Před měsícem +10

    ഇടതനും വലതനും മച്ചാനും മച്ചാനുമാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുരളിയെയും, സുനിലിനെയും മഷിയിട്ടു കാണാൻ കിട്ടില്ല എന്ന് '...... തൃശൂരിലെജനങ്ങളിൽ ഭൂരിഭാഗവും സുരേഷ് ഗോപിയെയാണ്. അവരുടെ നേതാവായി കാണുന്നത്.. സുരേഷ് ഗോപിതന്നെ വിജയി.💪

  • @maniyanmr4835
    @maniyanmr4835 Před měsícem +8

    Congratulations;good speech.

  • @sudhishpb144
    @sudhishpb144 Před měsícem +8

    Major Ravi sir your great big salute jai modiji salute barath matha ki jai ❤👍👌✌🇮🇳👋👏👏👏

  • @pvharidasan8745
    @pvharidasan8745 Před měsícem +1

    അങ്ങനെ പറഞ്ഞു കൊടുക്കുക രവി സാർ 👍🏼❤

  • @bindulr2306
    @bindulr2306 Před měsícem +3

    വളരെ നല്ല പ്രസംഗം 🙏🏾🙏🏾🙏🏾

  • @vijayakrishnan8820
    @vijayakrishnan8820 Před měsícem +19

    Well narrated ❤

  • @ambikaanil8259
    @ambikaanil8259 Před měsícem +19

    ❤jai modji

  • @muralidharantk-pi3mp
    @muralidharantk-pi3mp Před měsícem +2

    I proud of you man bigg salute "major ravi sir"

  • @balannair5080
    @balannair5080 Před měsícem +1

    Salutes you my dear Maj. Ravi

  • @prasanthkarunakaran9277
    @prasanthkarunakaran9277 Před měsícem +12

    ജയ്.. Modhiji❤

  • @GeethaBhai-cz7sl
    @GeethaBhai-cz7sl Před měsícem +9

    Verygood

  • @deepikasiva9806
    @deepikasiva9806 Před měsícem

    Wow well said Major Ravi sir...👍💐 Namichurikkunnu 👏👏

  • @dr.raveendranpk3877
    @dr.raveendranpk3877 Před měsícem +8

    Major Ravi Sir, Big Salute 🫡 Congrats 👏 🙌 👍 🙏 ❤️ 👌 Keralathinde Bhaviku Janaghalku Vivaravum Budhyum, Vivekavum Ullavar Aanenghil NDA Candidate Vote 🗳 Cheyyithu Vijayippikkuka ❤❤❤❤❤❤❤

  • @user-tw4zz8zl1f
    @user-tw4zz8zl1f Před měsícem +10

    Wonderful reply to dirty Ganesh Kumar

  • @sasidharanpallichadayath941
    @sasidharanpallichadayath941 Před měsícem +3

    You said it all Major Ravi.