പോന മച്ചാൻ തിരുമ്പി വന്താൻ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Sdílet
Vložit
  • čas přidán 16. 05. 2024
  • പോന മച്ചാൻ തിരുമ്പി വന്താൻ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 572

  • @abhijithkss7029
    @abhijithkss7029 Před 28 dny +322

    K.ഭൂതം തിരിച്ചു വരുമ്പോൾ കേരളത്തിൽ പ്രളയം ഉണ്ടാകാൻ സാധ്യത ഉണ്ട്, ദൈവം ജനങ്ങളെ കാത്തു രക്ഷിക്കട്ടെ

    • @mallikamallika7505
      @mallikamallika7505 Před 27 dny +15

      ഡൈവം ബിജ്യൻ ആണെന്നല്ലേ വാലേട്ടൻ പറയുന്നേ😂😂

    • @jmrcontractors9687
      @jmrcontractors9687 Před 27 dny +3

      Ennu soodra ayitha adima... Podey

    • @sheejinbalan3439
      @sheejinbalan3439 Před 27 dny

      അണ്ണാ profile kandal thanne ariyam pavam mrugabhogi mammadu ശവത്തെ bhogichu undayavananennu​@@jmrcontractors9687

    • @vijishk262
      @vijishk262 Před 27 dny +6

      ഒരു ദൈവവും രക്ഷിക്കില്ല സ്വരക്ഷ അവരവർ നോക്കുക പ്രളയ നിവാരണ ക്ലാസിന് പോയവർ ക്ലാസ് മാറി സർവ്വം മുക്കുന്ന ക്ലാസിനാ പോയത്

    • @anandcv1074
      @anandcv1074 Před 27 dny +4

      ഹ ഹ k ഭൂതം.. നല്ല പ്രയോഗം

  • @manikantannairb
    @manikantannairb Před 28 dny +259

    എവിടെ ടൂർ പോയാലും ദുബായ് സന്ദർശനം നടത്താതെ മുഖ്യന്റെ യാത്ര പൂർണ്ണമാകില്ല

    • @bijoypillai8696
      @bijoypillai8696 Před 27 dny +21

      എല്ലാ SWISS BANK കൾക്കും ദുബായിൽ ബ്രാഞ്ച് ഉണ്ട്... പണം അവിടെ എത്തിച്ചു നൽകിയാൽ മതി. 👍👍 ..

    • @krishnankuttyv4741
      @krishnankuttyv4741 Před 27 dny +11

      അവിടെയാണ് ബിരിയാണി ചെമ്പ് ഉള്ളത്😂

    • @kavi_86
      @kavi_86 Před 27 dny +12

      Golden Visa പുതുക്കാൻ 6 മാസത്തിൽ ഒരിക്കൽ യുഎഇ വിസിറ്റ് ചെയ്യണം.ജയിലിൽ പോകുന്ന അവസ്ഥ വന്നാൽ ദുബായിക്ക് പോകാം.

    • @sujithsb8895
      @sujithsb8895 Před 27 dny +7

      Connecting hub of Europe and hub of money laundering 😅😅

    • @resulrajp4356
      @resulrajp4356 Před 26 dny +1

      കേരളത്തിലെ പണം ഇപ്പോൾ ദുബായിൽ ആണ് ഒഴുകുന്നത്

  • @abhijithkss7029
    @abhijithkss7029 Před 28 dny +247

    കാരണ ഭൂതം ഇല്ലാതിരുന്ന ദിവസങ്ങളിൽ കേരളത്തിൽ ജനങ്ങൾക്ക് ഒരു മനസമാധാനം ഉണ്ടായിരുന്നു, ഇപ്പൊൾ അതും പോയി

    • @jmrcontractors9687
      @jmrcontractors9687 Před 27 dny

      Ennu soodra sambandha bakki oola adima

    • @user-ln8tp8df3l
      @user-ln8tp8df3l Před 27 dny +5

      വക്കീൽ വന്നു,മഴയും വന്നു!

    • @aliasmp2109
      @aliasmp2109 Před 27 dny +1

      തിരുപന്തപുരത്തുകാർക്കാണ് ഏറ്റവും ആശ്വാസം. ഈ പരനാറി പോകുന്നതിനു മണിക്കൂറുകൾ മുൻപ് റോഡ് ക്ലോസ് ചെയ്യും, പോലീസുകാർ സല്യൂട്ട് അടിച്ചു വശം കെടും, പൊതുജനം നഷ്ടപ്പെടും ഇയ്യാൽ ഇവിടെ ഉണ്ടെങ്കിൽ. ഇതിനു മുൻപും ഒരുപാട് മുഖ്യമന്ത്രിമാർ ഇവിടെ ഉണ്ടായിരുന്നു. ബഹു.... അച്ചൂഥാനന്ദൻ, ബഹു... ഉമ്മൻ ചാണ്ടി, അത്രക്കങ്ങു ബഹു..... പെടാത്ത ആന്റണി, നായനാർ ഒരു ശല്യവും ജനത്തിന് ഇല്ലായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല അവർ ഒക്കെ അത്യാവശ്യത്തിനു കഞ്ഞി കുടിക്കാൻ ഉള്ള കുടുംബത്തിൽ ജനിച്ചവർ ആയിരുന്നു കാണും. അല്ലാതെ ഇവന്റെ കൂട്ട് നക്കാൻ ഇല്ലാത്തിടത്‌ ഉണ്ടായി ഹോട്ടൽ പണിയും ചെയ്തു നടന്നതല്ലേ അത്രയേ നിലവാരം കാണു. നക്കാൻ ഇല്ലാത്തവൻ തുണിപൊക്കി കാണിക്കും എന്നല്ലേ പ്രമാണം. ഈ പരനാറി അതിനു ഉത്തമ ഉദാഹരണം.
      ഈ പൂറിമോൻ വന്നതിൽപ്പിന്നെ ആണ് ഇത്രക്കും ഉപദ്രവം. നവ കേരള യാത്ര എന്നും പറഞ്ഞു. ഒരു മാസം സുഖവാസത്തിനുപോയി എന്തൊരു ശാന്തം ആയിരുന്നു ട്രിവാൻഡറും.

  • @truthprevails6463
    @truthprevails6463 Před 27 dny +98

    ദുബായെ ഇത്രയധികം സ്നേഹിച്ച ഒരു കമ്യൂണിസ്റ് കേരളത്തിൽ ഉണ്ടായിട്ടില്ല.

    • @sivadasanacharya266
      @sivadasanacharya266 Před 26 dny +2

      ലോകത്തിൽ

    • @jarishnirappel9223
      @jarishnirappel9223 Před 25 dny

      താങ്കൾക്ക് നഷ്ടം ഒന്നും ഇല്ലല്ലോ

    • @user-ot8np6zs1u
      @user-ot8np6zs1u Před 23 dny

      @@jarishnirappel9223 കഷ്ടം .
      4 ലക്ഷം കോടി യാണ് കേരള കടം .. പിണറായി യുടെ വീട്ടിൽ ന്നും കൊണ്ടുവന്നതല്ലല്ലോ

  • @sasidharannadar
    @sasidharannadar Před 28 dny +218

    ഒരു ഭരണാധികാരി, എങ്ങനെയാകരുത് എന്നതിന്
    മകുടോദാഹരണമാണ്,
    നമ്മുടെ മുഖ്യമന്ത്രി.
    ആ പദവിയെ,
    മ്ളേച്ഛമാക്കിയവരിൽ മുമ്പൻ....

    • @sobinthomas7035
      @sobinthomas7035 Před 27 dny +2

      Very true.....

    • @SkmvnTkms
      @SkmvnTkms Před 27 dny +2

      correet

    • @shajikuriakose1308
      @shajikuriakose1308 Před 26 dny +3

      കഴിഞ്ഞ ദിവസം ഒരു ചാനൽ ഒരു ചേട്ടനോട് ചോദിച്ചു. ചേട്ടൻ മുഖ്യ മന്ത്രി ആയാൽ എന്ത് ചെയ്യും. മറുപടി. പിണറായി ചെയ്യുന്നത് ഒഴിച്ച് ബാക്കി എല്ലാം ചെയ്യും എന്ന്

    • @jarishnirappel9223
      @jarishnirappel9223 Před 25 dny

      താങ്കൾക്ക് എന്താണ് പ്രശ്നം

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 27 dny +89

    അധ്യ ജയശങ്കർ സാർ താങ്കളുടെ നർമ്മത്തിൽ പൊതിഞ്ഞ വിവർണം രസമാണു കേൾക്കാൻ.

  • @kebeerkebeer2536
    @kebeerkebeer2536 Před 28 dny +101

    അഡ്വക്കേറ്റ് ജയശങ്കർ സാറേ റഷ്യയിൽ പോയിട്ട് വന്നപ്പോഴേ ക്ഷീണിച്ചിരിക്കുന്നു❤😂❤😂

  • @kebeerkebeer2536
    @kebeerkebeer2536 Před 28 dny +149

    സാറിന്റെ ട്രോളിനെ കവച്ചു വയ്ക്കാൻ വേറെ ആരുടെ ട്രോളും വരില്ല സാറിന്റെ പേരിൽ മേയർ അമ്മേം കൂട്ടാളികളും എടുത്ത കേസ് എന്തായി 😂😂😂😂

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Před 27 dny +10

      കണക്കായിപ്പോയി 😄😄😄( zero marks in maths, കുഞ്ഞി മേയർക്കു 😄😄)

    • @jamesxavier978
      @jamesxavier978 Před 25 dny

      Vijyan made world record as a cpim leader,he made the ecnomy the worst possible and the state cannot recover

  • @aliasmp2109
    @aliasmp2109 Před 28 dny +81

    എന്ത് കഷ്ടകാലത്തിനു ആണ് യോഹു എയർ പോർട്ടിൽ വച്ചു പിണറായിയെ കണ്ടുമുട്ടിയത്. ഓരോ പണി വരുന്ന വഴിയേ. പയറുപോലെ ഓടിനടന്ന ആളാണ്‌ ആയിരുന്നു പാവം താറാവ് യോഹന്നാൻ.

  • @ajayankrishnan8368
    @ajayankrishnan8368 Před 28 dny +66

    ചൂടൊക്കെ മാറി മഴയൊക്കെ വന്ന് മലയാളികൾ ആശ്വസിച്ചിറിക്കുകയായിരുന്നു ,ഇനി എന്താകുമോ എന്തോ

  • @suryachadran
    @suryachadran Před 28 dny +39

    കാരണഭൂതവും കാലക്കേടും മടങ്ങി വരുന്നേ....

  • @mv2552
    @mv2552 Před 27 dny +93

    ബിജ്യൻ്റെ എല്ലാ ധൂർത്തും കൊള്ളരുതായ്കയും ന്യായീകരിക്കുന്ന അടിമകളെയാണ് സമ്മതിക്കേണ്ടത്

    • @naajithnaajith351
      @naajithnaajith351 Před 27 dny

      അതുകൊണ്ടാണല്ലോ ഇവറ്റകളെ അന്തം കമ്മികളെന്നു വിളിക്കുന്നത്😂

    • @jarishnirappel9223
      @jarishnirappel9223 Před 25 dny

      എന്ത് ദൂര്ത്

  • @prakashanvk1456
    @prakashanvk1456 Před 27 dny +15

    മർമ്മത്തിൽ സ്പർശിക്കുന്ന വിമർശന ശരം കാണാൻ കണ്ണുള്ളവർകും കേൾക്കാൻ കാതുള്ളവർക്കും കഴിയുമാറാകട്ടെ ....... അസാധ്യം അസാധാരണം. 'സ്തുതിപാഠകർക്ക് ഒരു താഢന ചികിത്സ തന്നെ : ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ.🎉🎉🎉

  • @purushothamankoroth6142
    @purushothamankoroth6142 Před 28 dny +47

    എല്ലാ പെരൂംകളളൻമാരുടെയും സഽന്തക്കാരൻ

  • @Beehles12
    @Beehles12 Před 28 dny +32

    മലയാളികളുടെ ഗതികേട് ആണ് ഈ ഭൂതത്തെ സഹിക്കണ്ടത്, ഇനി എത്ര നാള് കൂടി സഹിക്കണ്ടി വരും

  • @suryachadran
    @suryachadran Před 28 dny +55

    അവര് പിരിവെടുത്ത് മടക്കി അയച്ചു എന്നും കേൾക്കുന്നു ... ഡീ പോർട്ട് ചെയ്തു അത്രേ.. മാൻഡ്രേക്കിനെ.... നുണയൻമാർ ...!

  • @30sreekanth
    @30sreekanth Před 27 dny +17

    എയർപോർട്ടിൽ വെച്ച് കണ്ടു യോഹന്നാൻ കലാപുരി പൂകി... Mission accomplished 😂

  • @satheeshkumar6026
    @satheeshkumar6026 Před 27 dny +14

    ജയശങ്കർ വക്കീലിന് 🌹🙏👋💯💯💯അഭിവാദ്യങ്ങൾ

  • @nandakumarnair6505
    @nandakumarnair6505 Před 27 dny +9

    ഇത്രയും സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് ജയശങ്കർ ന് ഒരു ബിഗ് സല്യൂട്ട് 🙏🏼🪸🎉👏🏼🎊👍🏼🌹🌹🪴🪴

  • @gerardjoseph4777
    @gerardjoseph4777 Před 27 dny +27

    കേരളത്തിന്‌ വേണ്ടി രാത്രിയും, പകലും കഷ്ടപ്പെടുന്ന ഞങ്ങളുടെ കാരണ ഭൂതത്തെ ഇങ്ങനെയൊക്കെ അവതരിപ്പിക്കാമോ സാറെ.

    • @thomasthekkekara
      @thomasthekkekara Před 27 dny +1

      വികസനം മാത്രമേ ആ മനസ്സിൽ ഉള്ളു, ഒത്തിരി വർഷം കഷ്ടപ്പെട്ടിട്ടാ ഇത്തിരി വിശ്രമം ആഗ്രഹിച്ചുപോയി... ഒരു കുറ്റമാണോ ? വേണ്ട, വിശ്രമം വേണ്ട, വീണ്ടും കഷ്ടപ്പെടാൻ വരുന്നു.

  • @vijayakumarsvk3261
    @vijayakumarsvk3261 Před 28 dny +29

    ആര്യപുത്രി പോലീസുമായി വരുന്നുണ്ട്. സൂക്ഷിക്കുക

  • @user-pc1mk1fn2y
    @user-pc1mk1fn2y Před 27 dny +16

    ബിമൽകുമാർ എന്ന പ്രയോഗത്തിൻ്റെ ആന്തരീ കാർഥം ഗംഭീരമായി '👍

  • @satheeshsubramanian997
    @satheeshsubramanian997 Před 27 dny +20

    കാലൻ കരുണ കാണിക്കണം....കാരണഭൂതൻ അനഭവിക്കാതെ ചാവരുത്

  • @kebeerkebeer2536
    @kebeerkebeer2536 Před 28 dny +59

    റഷ്യൻ പ്രസിഡണ്ട് ഒരു ഏകാധിപതി ആണെങ്കിലും ദൈവവിശ്വാസിയും കൂടിയാണ് അദ്ദേഹം പോകുന്ന ഓർത്തഡോക്സ് പള്ളിയിൽ പോയിട്ട് വരാമായിരുന്നു ജയശങ്കർ സാർ ❤❤❤😂😂

  • @somarajakurupm4328
    @somarajakurupm4328 Před 27 dny +6

    ഇവന്റെ നെഞ്ചത്ത് ഇടിവെട്ടത്തില്ലല്ലോ ഭഗവാനെ, എത്രയോ നല്ല മനുഷ്യർ അകാലചരമം പ്രാപിക്കുന്നു.

  • @muralidathan-bo1lr
    @muralidathan-bo1lr Před 27 dny +14

    കാരണഭൂതാൻ തിരികെ വരുവാൻ അടിമകൾ ആയ ഞങ്ങൾ കാത്തിരിക്കുന്നു 😭😭😭

  • @sukumar8288
    @sukumar8288 Před 27 dny +14

    യോഹന്നാന്റെ അന്ത്യയാത്രക്ക് സാക്ഷ്യം വഹിക്കാനാണ് മുഖ്യമന്ത്രി ടൂർ ഒക്കെ ക്യാൻസൽ ചെയ്തു വരുന്നത്.

  • @philiposep.s8087
    @philiposep.s8087 Před 27 dny +21

    അദ്ദേഹത്തിന്റെ കഠിന ജോലി കാരണം കേരള ജനത പട്ടിണിയിലായി........

  • @user-ot8np6zs1u
    @user-ot8np6zs1u Před 28 dny +51

    കാരണഭൂതൻ്റെ കുറെ കാശ് യോഹന്നാൻ സ്വർഗത് കൊണ്ടുപോയി കാണും

    • @sreekutty2418
      @sreekutty2418 Před 27 dny +7

      അതോ നരകത്തിലോ?

    • @narayannarayan9578
      @narayannarayan9578 Před 27 dny +1

      😂😂

    • @sureshkrishnan3008
      @sureshkrishnan3008 Před 25 dny

      കാശ് പോകാതിരിക്കണമെങ്കിൽ ഒരു ബിനാമിയെ വെച്ച് ആ സഭ ഏറ്റെടുക്കുകയെ വഴിയുള്ളൂ.

    • @jarishnirappel9223
      @jarishnirappel9223 Před 25 dny

      അതെങ്ങനെ താങ്കൾക്ക് അറിയാം

  • @jaisonv1776
    @jaisonv1776 Před 27 dny +30

    മുഖ്യൻ പോയപ്പോൾ
    എന്തിന് പ്രകൃതി പോലും കനിഞ്ഞു കേരളത്തോട്
    നല്ല തണുപ്പ് മഴ
    ഇനി കാരണ ഭൂതo തിരിച്ച് വരുമ്പോൾ ഇവിടെ പെരുമഴയും വെള്ളപ്പൊക്കവും ആയിരിക്കും ഇല്ലേൽ കണ്ടോണം
    ഭൂമി കുലക്കവും സുനാമിയും ഉണ്ടായില്ലേൽ നമ്മുടെ ഭാഗ്യം
    മാൻഡ്രേക്ക് ഒറിജിനൽ കാരണ ഭൂതം

  • @josephvmathew4250
    @josephvmathew4250 Před 27 dny +12

    വിദേശത്തു തെണ്ടിതിരിഞ്ഞ ഭൂതം തിരിച്ചു വന്നു, ഇനി മഹാപ്രളയം. 😄🤩 മന്ത്രിമാർ നിലവത്തു അഴിച്ചുവിട്ട കോഴികളെ പോലെ നടക്കുന്നു, നല്ല പ്രയോഗം, കലക്കി 😄

  • @paula.i1690
    @paula.i1690 Před 27 dny +6

    പെൻഷൻ പ്രായം കൂട്ടാൻ സാദ്ധ്യത. യഥാർത്ഥത്തിൽ ജയയുടെ കോടനാട് എസ്റ്റേറ്റ് വിലക്ക് വാങ്ങുകയാണ് വേണ്ടത്. ഒരിക്കൽ കണ്ടാൽ വാങ്ങാൻ തോന്നും. ഒരു വീട് ദുബായിൽ ആവാം.

  • @jw8752
    @jw8752 Před 27 dny +3

    വിശ്രമിക്കുമ്പോൾ ചില അക്കൗണ്ടകളിൽ പണം ചുമ്മാ വീഴും! അതാണ്‌ ഭരണം 'സംവിധാനം'.

  • @davismenachery2239
    @davismenachery2239 Před 27 dny +4

    👏👏👏👏👏👌🌹👍ഇതിൽ കൂടുതൽ എന്താ പറയാ.കാ... ഭൂതനു ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷമാകുമെന്ന് വിചാരിക്കാം.

  • @raveendrantn258
    @raveendrantn258 Před 27 dny +24

    😄😄😄.... പൊളിച്ചു സാറെ.... പൊളിച്ചു..... എന്നാലും കാരണഭൂതനെ ഇങ്ങനെ നിർത്തി പൊരിക്കേണ്ടായിരുന്നു..... ഇത്രയും ശക്കതനായ ഒരു മുഖ്യമന്ത്രിയെ സാറ് ഇതിനു മുൻപ് കണ്ടിട്ടുണ്ടോ.....40 വണ്ടികളുടെ എസ്കോർട് നോക്കിയാൽ പോരേ ശക്കുതിയുടെ തീവ്രത അളക്കാൻ..... ഇത്രയും സുവർണ കാലം മാവേലിയുടെ സമയത്തെ ഉണ്ടായിട്ടുള്ളൂ.... 😄

  • @kebeerkebeer2536
    @kebeerkebeer2536 Před 28 dny +16

    റഷ്യയിൽ ചൂട് കൂടുതലാണെന്ന് തോന്നുന്നു ❤❤❤

  • @johnsonouseph7631
    @johnsonouseph7631 Před 27 dny +9

    ദുബായിലെ വെള്ള പൊക്കം, ബീഡി കുറ്റി, റോഡുകൾ എല്ലാം കണ്ടു 6 ദിവസം കഴിഞ്ഞപ്പോഴാണ് 7 മത്തെ ദിവസം വിശ്രമിക്കാൻ വേണ്ടി തിരോന്ദ്രത്തേക്ക് പോരുന്നത്. 😂

  • @raveendran2526
    @raveendran2526 Před 27 dny +5

    അപാരം അപാരം അഭിനന്ദനങ്ങൾ

  • @user-fi1dw1db5x
    @user-fi1dw1db5x Před 28 dny +38

    സാറ് ഇപ്പോഴു കാലഹരണപ്പെട്ട ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നുവല്ലോ. എന്തിനാ ഈ cpi ബന്ധം. മനസിലാകുന്നില്ല: ആമാശയ രാഷ്ട്രീയം ആണോ....

    • @nasarktl1162
      @nasarktl1162 Před 28 dny +1

      അദ്ദേഹം RSS കാരനാണ്

    • @user-lz3gv2ig5m
      @user-lz3gv2ig5m Před 28 dny

      @@nasarktl1162 NO WAY

    • @purushothamankani3655
      @purushothamankani3655 Před 27 dny +1

      ഇങ്ങേര് ബിജെപി ആണ്.. സിപിഐ യിൽ ആയിരുന്നുപോലും.. അതിന് വേറേ എന്തെങ്കിലും കാരണം കാണും.. എന്തായാലും, ഇനി പരസ്യമായ മാറ്റിപ്പിടി സാധ്യമല്ല , അവര് പഞ്ഞിക്കിടും 😊

    • @RajeshVikram-fc2fw
      @RajeshVikram-fc2fw Před 27 dny

      ​@@nasarktl1162 സത്യം വിളിച്ചു പറയുന്നവരെ നിങ്ങൾ RSS എന്നാണ് വിളിക്കുന്നത്‌ അല്ലെ?? തലക്ക് വെളിവ് ഉള്ള ആൾ അതാണ്‌ ജയശങ്കർ, അടിമ അല്ല, ആരെയും തൊഴുതു ജീവിക്കാൻ കഴിവില്ലാത്ത ആളും അല്ല അതുകൊണ്ട് ഉള്ളത് പറയാൻ ഉള്ള ആമ്പിയർ ഉണ്ട്

    • @rajeevjacob532
      @rajeevjacob532 Před 27 dny

      ഇൗ ചാനലിൽ വന്നിരുന്നു വർത്തമാനം പറയണമെങ്കിൽ പുള്ളി ആരായിരിക്കും😂😂😂...

  • @sajeevanpv6213
    @sajeevanpv6213 Před 27 dny +2

    സന്തോഷായി വക്കിൽ സാറേ.... ക്കു റേ ദിവസമായി നല്ലേരു സ്പീച്ച് കേട്ടിട്ട്..... യാത്ര സുഖമായി എന്നറിഞ്ഞതിൽ സന്തേഷം '.

  • @cicilkuruvilla1734
    @cicilkuruvilla1734 Před 27 dny +5

    ഇന്നൊരു നല്ല മഴ പെയ്യാൻ ചാൻസ് ഉണ്ടായിരുന്നു, ഇനി സാധ്യത ഇല്ല, ഇനി ശവം അടക്കി തിരിച്ചു പോകും 😍

  • @babu855
    @babu855 Před 27 dny +7

    പ്രതീക്ഷിക്കാതെ കാലാവസ്ഥ നന്നായി മഴയും കിട്ടി വരുകയായിരുന്നു.

  • @valsakumar3673
    @valsakumar3673 Před 27 dny +14

    കാരണഭൂതന്റെ ജീവചരിത്രം 108 ഭാഷകളിൽ ആണ് പ്രസിദ്ധീകരിക്കുന്നത്.😂😂😂

  • @Kaafir916
    @Kaafir916 Před 28 dny +10

    ചുട് കുറഞ്ഞതായിരുന്നു….ഇനി ഉരുൾപൊട്ടലുണ്ടാവുമോ……😇

  • @kebeerkebeer2536
    @kebeerkebeer2536 Před 28 dny +35

    റഷ്യയിൽ പോയപ്പോൾ അവിടുത്തെ റഷ്യൻ പ്രസിഡന്റ് പോകുന്ന ഓർത്തഡോക്സ് പള്ളിയിൽ കൂടി കയറിയിട്ട് വരാമായിരുന്നു😂😂😂

  • @user-ot8np6zs1u
    @user-ot8np6zs1u Před 28 dny +10

    എന്തായാലും ഡോക്ടർ കുഞ്ഞിൻ്റെ മതം മറ്റിയില്ലല്ലോ ..ഭാഗ്യം

  • @petergeorge3809
    @petergeorge3809 Před 27 dny +5

    കരണഭൂതൻ നാട് വിട്ടതിന്റെ പിറ്റേദിവസം മഴതുടങ്ങി.....ഇനി തിരിച്ചു വരുന്നത് മൂലം വീണ്ടും വരൾച്ച തുടരാതിരുന്നാൽ മതിയായിരുന്നു ....😊

  • @omanaroy1635
    @omanaroy1635 Před 27 dny +2

    നല്ല വിവരണം. നന്ദി സാർ.സാറിനെ കാണാതെ വല്ലാതെ വിഷമിച്ചു ഞങ്ങൾ.

  • @kandanchatha
    @kandanchatha Před 28 dny +17

    റഷ്യ സുന്ദരനാക്കി സാറിനെ ❤

  • @sh21600
    @sh21600 Před 27 dny +2

    അദ്ദേഹത്തിന് എത്രയും പെട്ടെന്ന് നാട്ടുകാരെല്ലാം കൂടെ പിരിവെടുത്ത് ദുബായിൽ അഭയം പ്രാപിപ്പിക്കും നാടും പാർട്ടിയും രക്ഷപെടാൻ

  • @thomasthekkekara
    @thomasthekkekara Před 27 dny +2

    റിട്ടയർമെന്റ് ആനുകൂല്യം ട്രഷറിയിൽ നിക്ഷേപിക്കണോ, നമ്മുടെ പാർട്ടി ഫണ്ടിൽ ലയിപ്പിച്ചാൽ പോരേ, അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ട ഏതെങ്കിലും സഹകരണ ബാങ്കിൽ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 27 dny +7

    ദുഫായ് ഒരു വീക്നെസ് ആയി പോയി...

  • @syamalakumari7240
    @syamalakumari7240 Před 27 dny +2

    Ithrayum Sarasamaayum Sarcastic aayum parayunna Sir ne oru Big Salute😊

  • @rajendranathanmnair4122
    @rajendranathanmnair4122 Před 27 dny +6

    മുഖ്യൻ പോയപ്പോൾ കടുത്ത വേനലിന് ശമനം ആയി മഴ വന്നു. ഇനി തിരികെ വരുമ്പോൾ വേനൽ തിരികെ വരുമോ അതോ മഴ കെടുത്തി ആകുമോ എന്ന് കാത്തിരിക്കയാണ്. ദൈവമേ കാത്തോളണേ

  • @Taqman.
    @Taqman. Před 28 dny +15

    sub jail കാണാൻ വകീലിനു ഒരു അവസരം ഉണ്ട് എന്നു കേൾക്കുന്നു 🤔

  • @latharamakrishnan2711
    @latharamakrishnan2711 Před 27 dny +3

    ഇവിടെ ഇപ്പോ നല്ല മഴ പെയ്ത് കുളിർമയാണ്...19 നു ശേഷം എന്താകുമോ എന്തോ...
    പിന്നെ യദു...

  • @bijoypillai8696
    @bijoypillai8696 Před 27 dny +7

    TP വധവും , KP വധവും ആസൂത്രണം ചെയ്തത് ഒരേയൊരാൾ... PV 🚩🚩 ... എന്ന് ന്യായമായും സംശയിക്കാം..

  • @garytom5110
    @garytom5110 Před 27 dny +1

    കിടിലം

  • @babuimagestudio4234
    @babuimagestudio4234 Před 27 dny

    ചിരിച്ചു ചത്തു.....ഇനിയും ഇങ്ങനെ വേണം...

  • @thomaskutty3797
    @thomaskutty3797 Před 27 dny

    താങ്കളുടെ സരസമായ ചിന്തിപ്പിക്കുന്ന അവതരണം കേട്ട് ചിരിച്ച് വശം കെട്ടു

  • @user-ek1ch3ec1t
    @user-ek1ch3ec1t Před 28 dny +5

    തിരിച്ച് വരുമ്പോൾ അറസ്റ്റ് ചെയ്യുമെന്നാണല്ലോ കേട്ടത്?

  • @rasheedrasheed2360
    @rasheedrasheed2360 Před 27 dny +1

    അഡ്വ ജയശങ്കർ ങ്ങളൊരു മുത്താണ്❤❤❤❤❤❤❤❤😂

  • @bijushelglen
    @bijushelglen Před 27 dny

    You are great Adv. Jayasankar gi

  • @captainjack1031
    @captainjack1031 Před 27 dny +2

    പോയി വരുമ്പോൾ എന്തു കൊണ്ട് വരും🎹🎷🎺🎧🎤

  • @AbhilashKr-sk9ny
    @AbhilashKr-sk9ny Před 26 dny

    കലക്കി 😄😄👌👌

  • @dimaldavidjoseph9854
    @dimaldavidjoseph9854 Před 28 dny +3

    Welcome back 🎉

  • @rangithamkp7793
    @rangithamkp7793 Před 26 dny

    🙏🏾 Thank you Jaisankar sir ! 👍😁

  • @arunkumarkarlose8148
    @arunkumarkarlose8148 Před 27 dny +1

    Miss you sir on contemporary issues❤

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Před 28 dny +19

    പിണറായിക്കു പോകണമെങ്കിൽ സാറിനും പോകാമല്ലോ ഈ വയസാംകാലത് ഇതൊക്കെ യുള്ളൂ ഒരേന്ജോയ്മെന്റ് 🤣🤣

    • @Ianayc
      @Ianayc Před 27 dny +3

      Oru vyathyasamundu vakeelinu ponamegil pocket il ninnu cash mudakkanam. Mattethu nattukarude cashinu nadakkum😂

    • @edfredson
      @edfredson Před 27 dny +2

      Please Note: He is 2 years younger than Mohanlal😂

  • @ummenkoshy4139
    @ummenkoshy4139 Před 25 dny

    😄😄സു,.. സൂപ്പർ 👌🏼👌🏼

  • @vinum8103
    @vinum8103 Před 28 dny +1

    Welcome back 🙏

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před 27 dny +1

    Super vakil machan

  • @maryjuliet5237
    @maryjuliet5237 Před 28 dny +2

    🙏Welcome to the venerable Adv A Jayashankar Sir. Hope the trip was pleasant. Sir - I wish you good health💯👍

    • @girijanair348
      @girijanair348 Před 27 dny

      Welcome back to the most respectable Adv. A. Jayasankar Sir! 😊

  • @sudarsaniyer9274
    @sudarsaniyer9274 Před 28 dny +3

    Looking more cute now after Russia trip❤

  • @araju2073
    @araju2073 Před 28 dny +1

    Happy welcome 🎉

  • @royal5947
    @royal5947 Před 27 dny

    Dear Mr. Jayshankar, normally I hear all your videos. Really what you said is correct.

  • @rajhupillai2880
    @rajhupillai2880 Před 26 dny

    Adv. Jayashankar sir❤

  • @cradhakrishnan5423
    @cradhakrishnan5423 Před 27 dny +2

    എല്ലുമുറിയെ പണിയെടുത്ത് പല്ല് മുറിയാതെ തിന്നാനാണ് ഉടനെ തിരിച്ചു വരുന്നത്......

  • @AnilKumar-di8ci
    @AnilKumar-di8ci Před 27 dny

    തിരിച്ചു വരട്ടെ !എല്ലാം വിധിയുടെ വിളയാട്ടം. ?

  • @libinlibin733
    @libinlibin733 Před 28 dny +7

    പിണറായിയുടെ ജീവചരിത്രം കുട്ടിക്കർക്ക് പഠിക്കാൻ കൊടുക്കണം

    • @prasannann2449
      @prasannann2449 Před 28 dny +3

      കുട്ടികളെ പിഴപ്പിക്കണോ?

    • @libinlibin733
      @libinlibin733 Před 27 dny

      @@prasannann2449ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ ആകരുത് എന്നത് പഠിക്കാൻ ഈ ജീവചരിത്രം കുട്ടിക്കർക്ക് ഉപകരിക്കും

  • @user-me6te9pr5q
    @user-me6te9pr5q Před 27 dny

    ~ Ultimate Killer One Dear Sir.
    Like it ❤️❤️❤️..
    You are Awesome.
    Ithi kooduthal iniyum onnum illa 😅😅😅

  • @radhakrishnann8424
    @radhakrishnann8424 Před 28 dny +6

    😈 എന്തോ വരാനിരിക്കുന്നു, ദൈവമേ കേരളത്തെ കാത്തുകെള്ളണേ.

  • @VinodKumar-lf8rd
    @VinodKumar-lf8rd Před 27 dny

    ജയശങ്കർ സാർ❤❤

  • @shaibunt4109
    @shaibunt4109 Před 27 dny +3

    നേരത്തെ റിട്ടയർ ചെയ്തവർ ഭാഗ്യവാന്മാർ പ്രത്യേകിച്ച് KSEB യിൽ നിന്നും

  • @satheeshkumar6026
    @satheeshkumar6026 Před 27 dny +2

    അടുത്ത പ്രധാനമന്ത്രി പ്രിയങ്ക ഗണ്ടി ആയിരിക്കും. അല്ലെങ്കിൽ പിന്നെ ഇണ്ടി മുന്നണി ഇല്ല.😢

  • @SathyajithVA
    @SathyajithVA Před 26 dny +1

    യോഹന്നാന്റെ മരണാനന്തര ചടങ്ങുകൾക്ക്‌ ശേഷം മുഖ്യൻ പെട്ടിയും തൂക്കി തിരിച്ചു പോകരുത് എന്നാഗ്രഹിക്കുന്നു. കാലവർഷം കേരളത്തിന്‌ ആവശ്യമാണ്. പോയാൽ കൂടെ പോയാലോ. 🙏🏻🙏🏻

  • @rajajjchiramel7565
    @rajajjchiramel7565 Před 27 dny +1

    Good evening and welcome back Sir to see more more interesting and satirical vedios.

  • @501soap
    @501soap Před 27 dny

    Welcome back🎉

  • @user-vq4br3cu2k
    @user-vq4br3cu2k Před 27 dny +1

    Super

  • @avinashck5arolno947
    @avinashck5arolno947 Před 28 dny +2

    Adipoli

  • @ravia1486
    @ravia1486 Před 27 dny

    അത്തരം അഭിപ്രായമൊന്നും വേണ്ട കേട്ടോ.😂😂😂

  • @ambadigs520
    @ambadigs520 Před 27 dny

    Sir, polichuuu

  • @krishnankuttyv4741
    @krishnankuttyv4741 Před 27 dny

    ചിരിച്ചു മടുത്തു സാറേ😂🙏😂

  • @martinpulikkal8910
    @martinpulikkal8910 Před 27 dny

    Thank you for reminding us that there is a DGP in Kerala Police.....

  • @davasiapj1151
    @davasiapj1151 Před 27 dny +1

    താങ്ങെന്നു പറഞ്ഞാൽ ഇതാണ് കൊള്ളാം

  • @dinuchandran8122
    @dinuchandran8122 Před 27 dny

    ❤jayshankar sir

  • @sibichanjoseph2022
    @sibichanjoseph2022 Před 27 dny +2

    ഇടിയോടു കൂടി മഴ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യത ഉണ്ട് അതാണ് എന്റെ നിഗമനം ഇവീഡിയോ കണ്ടത് കൊണ്ടല്ല ഈ കമെന്റ് അതാണ് ഇയാളുടെ സംഗ്രഹം അതുകൊണ്ട് കുറച്ചു നാളായി കാണാറില്ല

  • @csnarayanan5688
    @csnarayanan5688 Před 27 dny

    എല്ലാം ഘട്ടം ഘട്ടമായി കൊടുക്കും അതും തന്നെ ആശ്വാസം .

  • @prasannann2449
    @prasannann2449 Před 28 dny +2

    മടിയിൽ ഘനം കൂടിയപ്പോൾ അതൊന്ന് ഇറക്കിവയ്ക്കാൻ പോയതാ

  • @latheef-moorkanad2358
    @latheef-moorkanad2358 Před 27 dny

    സാറിന്റെ പേരിലുള്ള കേസ് എന്തായി ...😅😅fir സമർപ്പിച്ചോ ..