വാഹനം കുറുകെയോ.. അതെനിക്ക് അറിയില്ല | ARYA RAJENDRAN | MAYOR | KSRTC

Sdílet
Vložit
  • čas přidán 28. 04. 2024
  • വാഹനം കുറുകെയോ.. അതെനിക്ക് അറിയില്ല | ARYA RAJENDRAN | MAYOR | KSRTC
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 874

  • @surendranb5069
    @surendranb5069 Před měsícem +610

    മേയർ 100% നുണ പറയുന്നു . ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്

  • @rajasekharanthampig3867
    @rajasekharanthampig3867 Před měsícem +498

    ആര്യ രാജേന്ദ്രൻ അഹങ്കാരത്തിന്റെ മൂർത്തിഭാവം

  • @ushasanalkumar3365
    @ushasanalkumar3365 Před měsícem +307

    ഇവരുടെ സ്ഥിരം തന്ത്രം ആണ്‌ ലൈംഗിക ഇഷ്യൂ കൊണ്ടുവരുന്നത്...

    • @binduanil147
      @binduanil147 Před měsícem +6

      സത്യം 👍

    • @user-lc6pq9hy8k
      @user-lc6pq9hy8k Před měsícem +2

      അവർക്ക് അതിന്റെ കുറവാണ്. പുങ്കൻ ഭർത്താവ്.

    • @abushakira1957
      @abushakira1957 Před měsícem +2

      ആസാതനം ഇവൾക്ക് 'കുറച്ചു കൂടുതലാണ്

  • @shanitht5974
    @shanitht5974 Před měsícem +274

    ഫുൾ സപ്പോർട്ട് ഡ്രൈവർക്ക്..കിട്ടുന്നുണ്ട്... 👍👍👍👍

    • @saneshsaneshp9290
      @saneshsaneshp9290 Před měsícem +5

      സപ്പോർട്ട് കിട്ടിയിട്ട് എന്ത് കാര്യം ? ആ പാവത്തിന് ആ ചെറിയ ജോലിയാ പോയത് ! ആരെങ്കിലും ഒരു ജോലി കൊടുക്കൂ പറ്റുമെങ്കി

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 Před měsícem +130

    നുണ, മേയറുടെ കാർ zeebra ലൈൻ ന്റെ മുകളിൽ ബസിന് കുറുകെ കിടക്കുന്ന cctv ദൃശ്യമുണ്ട് 🙏

  • @bhargavanck5950
    @bhargavanck5950 Před měsícem +124

    🙏ലൈംഗികത അതിന്മേൽ മുറുകെ പിടിച്ചോ അതെ രക്ഷ ഉള്ളു 🙏

    • @caffenetea1635
      @caffenetea1635 Před 27 dny +1

      Athuvittu pidichal appole rajivakendi varum

  • @santhoshkv1915
    @santhoshkv1915 Před měsícem +190

    കേരളത്തിലെ മുഴുവൻ ജനങ്ങളുടെ സപ്പോർട്ട് ഡ്രൈവർക്ക് ഉണ്ട്.ഈ പാർട്ടിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇങ്ങനെ ഒരു അഹങ്കാര മനോഭാവം ഉണ്ട്.

    • @ranjithkallara
      @ranjithkallara Před měsícem

      Ath ee partyude kuzhappam anu. Ee party ban cheythale keralam nannavu.. criminals party of India

    • @devivm1116
      @devivm1116 Před 21 dnem

      Talk for yourself.

  • @dineshmt3116
    @dineshmt3116 Před měsícem +116

    ഒരു സിപിഎം കാർക്ക് മാത്രം തിരിച്ചറിയുന്ന ഒരു പ്രത്യേക ആക്ഷൻ

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 Před měsícem +2

      ഡ്രൈവർ ഓടുന്ന ബസ്സിൽ എണീറ്റ് നിന്ന് പാന്റിന്റെ സിബ് അഴിച്ച് എന്തോ ഒരു കറുത്ത സാധനം പുറത്തെടുത്ത് കാണിച്ചു എന്നാണ് കേൾക്കുന്നത് 😂😂🤣🤣

    • @vishnumukundan1995
      @vishnumukundan1995 Před měsícem

      Yes ..eection annale k suryan parayunne 😂

  • @jishnumadhu1235
    @jishnumadhu1235 Před měsícem +65

    സത്യം പറയാലോ...മറ്റുള്ളവർക്ക് മുന്നിൽ ജയിക്കാന്‍ പെണ്ണ് കേസ് ഉണ്ടാകാനും വേണ്ടിവന്നാല്‍ സ്വയം കിടന്നു കൊടുത്ത് പണി കൊടുക്കാനും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി കഴിഞ്ഞിട്ടേ വേറെ പാര്‍ട്ടി ഉള്ളൂ..

  • @samsonkmathew8772
    @samsonkmathew8772 Před měsícem +220

    അവളുടെ ഒരു വാചകം അടി ഫൂ.......

  • @jamshidjamshi5139
    @jamshidjamshi5139 Před měsícem +144

    Cctv.. എന്നും സിപിഎം ന്ന് ഒരു ശകുനം ആണ് 😄😄😄😄😄

  • @syamkumark3052
    @syamkumark3052 Před měsícem +163

    ഈ പുള്ളയല്ലേ പണ്ട് ഇന്ത്യൻ പ്രസിഡന്റിന്റെ convoy വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റിയത്.... Behave with maturity

    • @sunithamanoj9003
      @sunithamanoj9003 Před měsícem

      Yes...

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 Před měsícem +7

      അന്ന് ഇതിനെ വെടിവെച്ചു കൊല്ലേണ്ടതായിരുന്നു കമാൻഡോകൾ... അവർക്ക് പക്വതയുള്ളതിനാൽ ചെയ്തില്ല..😂😂

    • @Bhagavathyflowers-pm9wn
      @Bhagavathyflowers-pm9wn Před měsícem +1

      അവൾ കരുതുന്നത് പോക്രിത്തരം കാണിച്ചാൽ ചങ്കുള്ള സഖാവാകുമെന്ന് പിണറായി കാണും, കൂടാതെ indian പ്രസിഡന്റ്‌ ആകാനുള്ള യോഗ്യതയുമാകും.

  • @RajeshKumar-yg4fo
    @RajeshKumar-yg4fo Před měsícem +63

    കല്യാണപാർട്ടി കഴിഞ്ഞു അടിച്ചു പൂസായി വന്ന mayor കാണിച്ച പരാക്രമം

  • @karthikeyannair9602
    @karthikeyannair9602 Před měsícem +53

    മേയർ കണ്ടില്ല വാഹനം ബസീൻ്റ് മുന്നിൽ ഇട്ടത്

  • @vijit_kvr
    @vijit_kvr Před měsícem +38

    ശുദ്ധ നുണ വീണിടത്ത് കിടന്നു ഉരുളി

  • @anngeorge7186
    @anngeorge7186 Před měsícem +68

    നുണ ച്ച ചി

  • @rajeev9383
    @rajeev9383 Před měsícem +49

    അവസാനം ആ തുറുപ്പ് ചീട്ട് വീശി.. ലൈംഗിക ആക്ഷൻ..ഡ്രൈവർ പെട്ടു...പഠിച്ച കള്ളി തന്നെ.... 😅

  • @user-cm2di3uw4v
    @user-cm2di3uw4v Před měsícem +68

    ആ ഡ്രൈവർമാരെ കാണിച്ച അശ്ലീലം കൈകൊണ്ടുള്ളത് എങ്ങനെയാണ് കാണിച്ചു തരാമോ

    • @ramilravi6130
      @ramilravi6130 Před měsícem +3

      കൈകൊണ്ടു അല്ല നാക്ക് കൊണ്ട് രണ്ടുപേരെയും കാണിച്ചു എന്നാണ് വീഡിയോ കണ്ടപ്പോ മനസ്സിലായത്..

    • @anishtd6493
      @anishtd6493 Před měsícem

      തുഫ് 😂😂​@@ramilravi6130

    • @BananaCat_007
      @BananaCat_007 Před měsícem

      @@ramilravi6130appo time stamp adi!??

    • @shajithomas8195
      @shajithomas8195 Před měsícem +3

      അങ്ങേരു കേറി വരരുത് എന്ന് കൈ കൊണ്ട് സിഗ്നൽ കാണിച്ചോ.. അ സിഗ്നൽ കണ്ടപ്പോ. ഓള്.. വേറെ സിഗ്നൽ ആണോ ഓർത്തെ.. ഒന്നും പറയാൻ പറ്റുന്നില്ല 😮

    • @SunilSunil-qx6mw
      @SunilSunil-qx6mw Před měsícem

      😂😂

  • @ravanraja8079
    @ravanraja8079 Před měsícem +46

    എനിക്കൊന്നും അറിയില്ല. ഞാൻ അശ്ലീല ആംഗ്യം മാത്രമേ കണ്ടുള്ളൂ. 😆

  • @udumbu9821
    @udumbu9821 Před měsícem +37

    ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്

  • @-.-Sunshine-.-
    @-.-Sunshine-.- Před měsícem +77

    ഇവളാണോ സഖവ്‌ സരിതയെടെ പകരക്കാരി ഫു

  • @rkmenon521
    @rkmenon521 Před měsícem +29

    ഇപ്പോഴും ആ മുഖത്തെ അഹങ്കാരഭാവം കണ്ടില്ലേ 😡

  • @PSasiPSasi
    @PSasiPSasi Před měsícem +82

    അഹങ്കാരി യാണ് മേയർ ആര്യ രാജേന്ദ്രൻ. യാതൊരു തർക്കവും ഇല്ല.

  • @thulasishankar8243
    @thulasishankar8243 Před měsícem +26

    ആറ്റുകാൽ പൊങ്കാല മുതൽ തുടങ്ങിയതാ ഇവളുടെ നാടകം

  • @lissymathew1622
    @lissymathew1622 Před měsícem +27

    കഷ്ടം. ഇത്ര അഹങ്കാരംപാടില്ല. ദൈവത്തിന്റെകോടതിയിൽ നിന്നുള്ള ശിക്ഷാവിധിഉണ്ടാകും.

  • @dhanyarajesh8194
    @dhanyarajesh8194 Před měsícem +22

    എന്തായിരിക്കും കണ്ണ് കാണാൻ പറ്റാത്ത സമയത്ത് ലെൻസ് വെച്ച് കണ്ടുപിടിച്ച ആ ലൈം കി കഥ 😮😅

  • @Sharafu530
    @Sharafu530 Před měsícem +54

    സ്ത്രീകളുടെ സ്ഥിരം അടവ്,, ലൈഗികത,,,😂😂

  • @SKTVLOGSentertainments
    @SKTVLOGSentertainments Před měsícem +45

    🤣🤣🤣🤣 എന്റെ പൊന്നു ടാവേ ഇങ്ങനെ നുണ പറയുന്നതിന് എന്തിനാ cctv ഉണ്ടെന്നു അറിയില്ലേ.... പിന്നെ ആ വീഡിയോ എടുത്തു ആളോട് ഇതിൽ ഇടപെടേണ്ട എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് വിഡിയോയിൽ വെക്തമായി കേൾക്കാം

    • @jisnavs3106
      @jisnavs3106 Před měsícem

      Aa timil MLA businte ullil irunnu driverine കൈയേറ്റം ചെയ്യാൻ ശ്രമിക്കുനുണ്ടാവാം,അത് കാണാതിരിക്കാൻ ആയിരിക്കാം വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത്

  • @dineshmt3116
    @dineshmt3116 Před měsícem +24

    ബസ്സിനു കുറുകെ അല്ല ബസിന്ടെ മുമ്പിൽ വട്ടം വച്ചതാണ്

  • @AnandKumar-st2ox
    @AnandKumar-st2ox Před měsícem +52

    ഇവളെല്ലാം മേയർ, 🤔🤔

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. Před měsícem +67

    പാർട്ടിയിൽ ഉള്ളത് എല്ലാം കല്ലിച്ചെല്ലമ്മമാർ

  • @praveendasgp1764
    @praveendasgp1764 Před měsícem +29

    സത്യസന്ധത ഇല്ലാത്ത രാഷ്ട്രീയ ക്കാർ പ്രവർത്തിക്കുന്ന നാട് കഷ്ട്ടം. ഇത്‌ ഇനി സിബിഐ അന്വേഷിക്കേണ്ടി വരുമോ. ഒരു രാഷ്ട്രീയത്തിലും പ്രവർത്തിക്കാൻ പറ്റാത്ത ഗതികേട്. ഈ നാട് എന്നു രക്ഷപ്പെടും ആവോ.😢

    • @sasidharanv6956
      @sasidharanv6956 Před měsícem

      Karanabhoothanum ആര്യയും പാർട്ടിയുള്ള ബാക്കി എല്ലാരും ചേർന്ന് ശ്രീ പദ്മനാഭന്റെ നാടിനെ നാണംകെടുത്തുന്നു നശിപ്പിക്കുന്നു തുടക്കം മുതൽ ഒന്നുനയും കള്ളവും കാപറ്റീവും നടമാടുന്നു ഭഗവാനെ അങ്ങ കാണുന്നില്ലേ പ്രജകളുടെ ഈ ദീനരോധനം ശ്രീ പദ്മനാഭ നീയേ തുണ

  • @Ayeshdvd
    @Ayeshdvd Před měsícem +110

    100% നുണകൾ അതാണ് സഖാകളുടെ ലക്ഷണം

  • @vision6005
    @vision6005 Před měsícem +21

    Vandi വട്ടം വെച്ചില്ല എന്ന് ഉറപ്പിച്ചു പറയുന്നെങ്കിൽ ഏതോ കൂടിയ ലഹരിയിലായിരുന്നിരിക്കും

  • @shajuep3335
    @shajuep3335 Před měsícem +22

    കൂടുതൽ വല്ല്യ നേതാവ് ആകാൻ നോക്കല്ലേ

  • @achutankavapra499
    @achutankavapra499 Před měsícem +13

    അഹങ്കാരം കയ്യും കാലും വച്ച് മേയര്‍ എന്നും പറഞ്ഞ് നടക്കുന്നു. ബംഗാളില്‍ ഉണ്ടായ തല്ലുകൊളളാനുളളവർ റെഡിയാകുന്നു

  • @sherinshaji9029
    @sherinshaji9029 Před měsícem +20

    അധികാരം ഉള്ളവർക്ക് എന്തും കാണിക്കാം.. പാവപെട്ട ജനങ്ങൾക്കു എന്ത് വില... മെയർ പറയുന്നത് എത്ര നുണ ആണ് എന്നുള്ളത് കാണുന്ന ആർക്കും മനസിലാവും..... സീബ്ര ലൈൻൽ കാർ കുറുകെ ഇടുകയും റോഡ് നിയമം പാലിക്കാതെയാഎന്നുള്ളതും cctv ദൃശ്യങ്ങളിൽ കാണാം..... എന്തുകൊണ്ടാണ് MVD മാമൻമാർ ഇതിൽ നടപടി എടുക്കാത്തത്..........

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Před měsícem +22

    ഹെൽമറ്റിന് അടി മേടിക്കാഞ്ഞതു ഭാഗ്യം

  • @unnia5490
    @unnia5490 Před měsícem +44

    നുണ പറയാന് സഖാക്കളെ കഴിഞ്ഞ് ഈ ലോകത്ത് ആരുമില്ല.

  • @sujith25in
    @sujith25in Před měsícem +25

    Nunachi 🤬🤬

  • @susanphilip1028
    @susanphilip1028 Před měsícem +36

    ഈ കൊടും ചൂടിൽ കഷ്ടപ്പെട്ട് ബസ്സ്‌ ഓടിച്ചു വന്ന ഡ്രൈവർ ,അദ്ദേഹത്തിന് മുന്നോട്ട്‌ പോകാൻ പ്രതിസന്ധി സൃഷ്ടിച്ച നിങ്ങളെ KSRTCഡ്രൈവർ ഇറങ്ങി അടിക്കാഞ്ഞത് നിങ്ങളുടെ ഭാഗ്യം.

  • @dineshmt3116
    @dineshmt3116 Před měsícem +15

    മറ്റുള്ളവരെ കുറ്റം പറഞ്ഞു കഴിഞ്ഞിട്ട് കാര്യം പറയുമ്പോൾ അതെനിക്കറിയില്ല

  • @MdRafi-es2hw
    @MdRafi-es2hw Před měsícem +16

    തൊലിക്കട്ടി 😂😂😂😂

  • @raveendrananakkapara4286
    @raveendrananakkapara4286 Před měsícem +12

    രാജഭരണം. തൊഴിലാളികൾ പാവങ്ങൾ

  • @bastonantony
    @bastonantony Před měsícem +9

    Full support to driver.

  • @shakalam624
    @shakalam624 Před měsícem +9

    സേച്ചി... വീണിടത്ത് കിടന്ന് വല്ലാണ്ടുരുളുകയാണ്. അഹങ്കാരിയായ സേച്ചിയും പോങ്ങനായ സേട്ടനും. കാർ കുറുകെ ഇട്ടില്ല എന്ന ്് വാദമേതായലും പൊളിഞ്ഞു.അവിടെയും ഒരു ക്യാമറ ഒളിച്ചിരുപ്പുണ്ടെന്ന കാര്യം പാവം സേച്ചി അറിഞ്ഞില്ല. ഡ്രൈവറുടെപേരിലുള്ള ലൈംഗിക ചേഷ്ട ആരോപണം വസ്തുനിഷ്ഠമായി തെളിയിക്കട്ടെ, ഇവർ.ഇല്ലെങ്കിൽ രണ്ടിനെയും പിടിച്ചകത്തിടണം.

  • @Sharafu530
    @Sharafu530 Před měsícem +15

    അധികാരം, അഹങ്കാരം 🙏🙏

  • @hariharannair1020
    @hariharannair1020 Před měsícem +12

    Shame on the part of Mayor.

  • @SreeKumar-rk5en
    @SreeKumar-rk5en Před měsícem +12

    ഒരു കൊച്ചിന്റെ തള്ളയാ.. ഇങ്ങനെ അതിക്രമം കാണിക്കാമോ?

  • @rahuln9172
    @rahuln9172 Před měsícem +8

    പൊതു ഗതാഗതം തടസപ്പെടുതിയതിനു കേസ് എടുക്കണം.. Police ആളുനോക്കി നടപടി എടുത്തു

  • @user-uo6tc8mf2j
    @user-uo6tc8mf2j Před měsícem +12

    നല്ല ഭരണം

  • @DileepKumar-qv7mz
    @DileepKumar-qv7mz Před měsícem +6

    ബിസിന് കുറുകെ കിടക്കുന്ന വണ്ടി കണ്ടില്ല. വണ്ടിയിൽ ഇരുന്നു അസഭ്യം കാണിച്ചത് കണ്ടു. നുണപറയുന്നതിനും ഒരു നാണം വേണ്ടേ

  • @gopugs1830
    @gopugs1830 Před měsícem +8

    ഈ പാർട്ടി എന്നാൽ നുണകൾ എങ്ങനെ പറയാം എന്ന്കണ്ടെത്തി കൊണ്ടിരിക്കയാണ്... അല്ലാതെ ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും കണ്ടെത് ശ്രമിക്കുന്നില്ല

  • @VaishnavSm-ut2bh
    @VaishnavSm-ut2bh Před měsícem +11

    ഓ KSRTC ബസ് ഓടിച്ചു കൊണ്ടിരുന്ന ഡ്രയിവർ ലൈംഗിക ചേഴ്ട്ട കാണിച്ചത് തമ്പുരാട്ടി കണ്ടു അവളുടെ പാട്ട വണ്ടി ആ വാഹനത്തിന് കുറുകെ ഇട്ടത് മാഡം അറിഞ്ഞില്ല നല്ല കാഴ്ച്ച ശക്തി ഏതെങ്കിലും നല്ല ഒരു ഡോക്റ്ററെ പോയി കണ്ട് നോക്ക് വല്ല മരുന്നിനും എഴുതി തരും അല്ലാതെ അസുഗം മാറില്ല

  • @gireeshv.k1498
    @gireeshv.k1498 Před měsícem +5

    സീബ്രാ ലൈൻ കാൽനടയാത്രക്കാർക്ക് ഉള്ളതാണ്.വാഹനം കുറുകെയിടാനല്ല.

  • @user-cm2di3uw4v
    @user-cm2di3uw4v Před měsícem +10

    എന്റെ മേലെ അയാൾ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചാൽ ആ വാഹന യാത്രക്കാര് സമ്മതിക്കുമോ അത്

  • @user-cb2gi9hg4z
    @user-cb2gi9hg4z Před měsícem +4

    വാ തുറക്കുന്നത് ഫുഡ്‌ അടിക്കാനും നുണപറയാനും

  • @sugunakumar4756
    @sugunakumar4756 Před měsícem +10

    പാവം ഇവരെ പാർട്ടി പഠിപ്പിക്കുകയാണ് ഒന്നും നടക്കുന്നില്ല എന്ന് കണ്ടാൽ ലെംഗിക ചുവ എന്ന് പറഞ്ഞാൽ എല്ലാം ശരിയാകും അലമ്പ് മേയർ വാ തുറന്നാൽ കള്ളം😂😂😂

  • @sajukoshy3971
    @sajukoshy3971 Před měsícem +8

    ഇവർ മദ്യപിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കണമായിരുന്നു

  • @SanthoshKumar-dw8np
    @SanthoshKumar-dw8np Před měsícem +9

    സിപിഎം എല്ലാവരും ഇങ്ങനെ തന്നെ

  • @piscator8976
    @piscator8976 Před měsícem +7

    ലിയിങ്കിക ആക്രമണം അത് ഈ പാർട്ടി യുടെ പൊതു സ്വഭാവം ആണ്. എന്തൊരു അഹങ്കാരം ആണ് ആര്യ. പാർട്ടിയുടെ അന്ത്യം അടുത്തു.

  • @arnos123kunjatta2
    @arnos123kunjatta2 Před měsícem +6

    എന്റെ അമ്മോ തിരോന്ദരം കാരുടെ കണ്ണിലുണ്ണി മേയർ ammaaaaaaaaaaaaaaaaa

  • @aneeshr130
    @aneeshr130 Před měsícem +5

    ലക്ഷണം ഒത്ത ഒരു കള്ളി.... പെരും കള്ളി..

  • @arunthiruvattoor
    @arunthiruvattoor Před měsícem +10

    കള്ളം പറഞ്ഞു ജയിക്കാൻ നോകുന്നു മേയർ ജീവൻ രക്ഷ പ്രവര്ത്തകര് അല്ലെ 😂

  • @aky9943
    @aky9943 Před měsícem +6

    സ്പീഡിൽ ഓടുന്ന ബസിൽ നിന്നും പുറകിൽ വരുന്ന കാറിന്റെ പുറകിലെ സ്സ്റ്റിൽ ഇരിക്കുന്നു മേയറെ എങ്ങനെ കാണു...?? പാവം ആ ഡ്രൈവറെ ജീവിതം ഓരോ കള്ള കേസിലാക്കാൻ സാധിത ഉണ്ട്.. അധികാരത്തിന്റ ലഹരിയിലാണുവർ...

  • @SreejayaSreejaya-sx5mo
    @SreejayaSreejaya-sx5mo Před měsícem +5

    വണ്ടി കുറുകെ ഇടാൻ നിങ്ങളാരാ ഫുലൻദേവിയെ

  • @user-pv1mw9tg9i
    @user-pv1mw9tg9i Před měsícem +7

    കള്ളം പറയുന്ന ഉദ്യോഗസ്ഥർ നാട് നശിപ്പിക്കും. വാക്ക് മാറ്റിപറയാൻ ഇവറ്റകൾ യെന്നും മുന്നിൽ.

  • @hareendrannair773
    @hareendrannair773 Před měsícem +7

    നുണ മാത്രം പറയുന്ന മേയർ ഇതും ഇതിനപ്പുറവും പറയും KSRTC ബസ്സിലിരുന്നു ഡ്രൈവർ മേയറെ കയറി പിടിച്ചു എന്ന് പറയാത്തത് ഭാഗ്യം

  • @neethub.s726
    @neethub.s726 Před měsícem +4

    എന്ത് പറഞ്ഞാലും അശ്ലീല ആംഗ്യം... ഏതാണ് തൊലി ഉരിഞ്ഞ ആ ആംഗ്യം 😂😂കാറിന്റെ വെളിയിൽ തല ഇട്ടോണ്ട് വന്നേ ആന്നോ അത് കാണാൻ 🙄

  • @videogeneral6690
    @videogeneral6690 Před měsícem +5

    നുണ..നുണ..നുണ.... പെരുംനുണ...ജനങ്ങളെ ദ്രോഹിക്കുന്ന ജനപ്രതിനിധികളെ ഇവിടെ ആവശ്യം ഇല്ല...അധികാരത്തിൽ നിന്നും പിരിച്ചു വിടണം...ഇവരെ വേണ്ട...

  • @byjubyju4053
    @byjubyju4053 Před měsícem +4

    ബാക്കി എല്ലാ കാര്യങ്ങളും അറിയാം വാഹനം എങ്ങനെ നിർത്തി എന്ന് അറിയില്ല എന്ത് കഷ്ടമാണ്

  • @PradeepKumar-sb1pt
    @PradeepKumar-sb1pt Před měsícem +4

    Dear Arya we people are watching each and everything. Please polite to public

  • @foodiesworld6731
    @foodiesworld6731 Před měsícem +4

    വാ പൊളിച്ച നുണ മാത്രം പറയുക

  • @priyagirijavallabhant1344
    @priyagirijavallabhant1344 Před měsícem +4

    ഓഹ് എങ്ങനെ ഇങ്ങനെ ഞെളിഞ്ഞു നിന്ന് നട്ട കിളർക്കാത്ത നുണ പറയാൻ പറ്റുന്നത്... അതും പൊതുജനം കേൾക്കുന്നത് അല്ലേ 🙄🙄 അപാര ധൈര്യം തന്നെ

  • @user-du2hy8de5p
    @user-du2hy8de5p Před měsícem +4

    ഇവർ പറയുന്നത് 100% നുണയാണെന്ന് ഇവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം.

  • @khalidkp5793
    @khalidkp5793 Před měsícem +3

    ബസ്സിന്‌ മുന്നിൽ കറക്റ്റ് ആയിട്ടാണ് കാർ കിടക്കുന്നത് 😂😂😂

  • @education2news671
    @education2news671 Před měsícem +3

    ഇങ്ങനെ നുണ പറയാനും ഒരു കഴിവ് വേണം.

  • @shajiramadas5031
    @shajiramadas5031 Před měsícem +4

    എന്തൊക്കെ പറഞ്ഞാലും ഈ പെണ്ണ് ഒരു അഹങ്കാരിയാണ്,,,, 😇

  • @emmanuelmathew6003
    @emmanuelmathew6003 Před měsícem +2

    അലവലാതി കുടുംബമാ അല്ലിയോ?
    ബസിനോട് ഇവടെ വണ്ടി ലൈംഗിക ചേഷ്ട കാണിച്ചുവോ

  • @prakashodugatt4039
    @prakashodugatt4039 Před měsícem +4

    മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കണം.

  • @Trollika_Devi
    @Trollika_Devi Před měsícem +2

    നിൻ്റെ അഹങ്കാരം ചോദ്യം ചെയ്തതിന് പകരം അവനെ കുടുക്കാൻ നോക്കുന്നു. ലൈംഗിക ചേഷ്ട കാണിക്കാൻ പറ്റിയ ഒരു രംഭ 😂

  • @rajvla
    @rajvla Před měsícem +2

    എനക്കറിയില്ല😅😅😅 എന്തായാലും പറ്റിപ്പോയി . വിട്ടേര് ' ഡ്രൈവർ കോടതിയിൽ പോയാൽ മേയറിൻ്റെ കൈയ്യിൽ തെളിവൊന്നുമില്ല

  • @RADIANCEOL
    @RADIANCEOL Před měsícem +2

    ഡ്രൈവർ ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നും തൂങ്ങി കിടന്ന് ഓടിക്കൊണ്ടിരുന്ന ഒരു കാറിലെ സീറ്റിൽ ഇരുന്ന പെണ്ണുങ്ങൾ ക്ക് നേരെ കൈ കൊണ്ട് മറ്റേ ആംഗ്യം കാണിച്ചു.... മലയാളികൾ മൊത്തം dyfi അല്ലല്ലോ, ഇത്‌ വിശ്വസിക്കാൻ...😂😂😂

  • @user-dd2gh3do8i
    @user-dd2gh3do8i Před měsícem +2

    പോലീസ് സത്യ സന്ദമായി നടപടി എടുക്കേണം. അധികാരം ദുർവിനിയോഗം????

  • @SureshBabu-jy9vf
    @SureshBabu-jy9vf Před měsícem +5

    ബോധം ഉണ്ടായിരുന്നില്ല,!

  • @dreamhuntertrtr3911
    @dreamhuntertrtr3911 Před měsícem +2

    ആരെയാ പൊട്ടൻ ആക്കുന്നത്..ഒരുത്തനും ഇല്ലേ നടപ്പടി എടുക്കാൻ.. ജന്മങ്ങൾ

  • @SangeethaMadhu-nl4xf
    @SangeethaMadhu-nl4xf Před měsícem +7

    Evl prum kalliyannu

  • @veenamani8472
    @veenamani8472 Před 22 dny +1

    കെഎസ്ആർടിസി ഡ്രൈവർ നിരപരാധി ആര്യ നുണ പറയുന്നവർവെറും നുണച്ചിഇന്ന് നേരിടുന്ന സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ വേണ്ടേ

  • @anishmathew8495
    @anishmathew8495 Před měsícem +2

    Full support to Driver Sir

  • @shajikannadi
    @shajikannadi Před měsícem +2

    കാർ ഓവർടേക്ക് ചെയ്യുന്നത് സിഗ്നലിൽ എത്തിയപ്പോൾ ആണ് എന്ന് മേയർകൊച്ചു തന്നെ പറയുന്നുണ്ട്... അങ്ങിനെയെങ്കിൽ ബസിന്റെ പിന്നിൽ വരുന്ന കാറിൽ പിൻസീറ്റിൽ ഇരിക്കുന്ന മേയർ കൊച്ചും സംഘവും മുന്നിൽ നിന്ന് ബസ് ഡ്രൈവർ ലൈംഗിക ചേഷ്ട കാണിക്കുന്നത് എങ്ങിനെയാണ് കാണുന്നത്...

  • @sajilasudhi3983
    @sajilasudhi3983 Před měsícem +1

    . ഒരു പാവത്തിൻ്റെ കഞ്ഞികുടി മുട്ടിച്ചപ്പോൾ തനിക്കെന്ത് കിട്ടി

  • @nandhu7847
    @nandhu7847 Před měsícem

    അത് കൊണ്ടാണ് കോടതി ജമ്യം ഇല്ല കേസ്സ് ആയതു... ഇനി കുറച്ചു നാൾ ഗോവിന്ദ ഗോവിന്ദ 🙏🏻

  • @sudheeshmk7293
    @sudheeshmk7293 Před měsícem +3

    Invalide chekittath 2 ennam koduthal thane sathyam parayum

  • @abushakira1957
    @abushakira1957 Před měsícem

    ലോകത്ത് എല്ലാ അഹങ്കാരികളും അധം വധിച്ച ചരിത്രമേയുള്ളൂ

  • @joseabraham2951
    @joseabraham2951 Před měsícem +2

    അടുത്ത ഇലക്ഷന് കാണാം...😊😊

  • @NeethuLinto-cv1yn
    @NeethuLinto-cv1yn Před měsícem +1

    വല്ല ചെരക്കാനും പോ പെണ്ണുമ്പുള്ളെ അതാണ് പറ്റിയ പണി 🤨

  • @sudheeshkumar1420
    @sudheeshkumar1420 Před měsícem +2

    വാഴക്കുലയില്ലാത്ത.... മറ്റൊരു ചിന്ത......😂😂😂😂...

  • @surendranpillair3985
    @surendranpillair3985 Před měsícem +1

    ചിത്രത്തിൽ കാണുന്നത് കാർ ksrtc bus ന്റെ ഇടതുവശത്തുകൂടി കയറിവന്ന് ബസിന് തടസ്സമായി നിർത്തിയിരിക്കുന്നത്പോലെയാണ്. പ്രത്യേകിച്ച് "ZEBRA" ലൈനിൽ"

  • @valsalachandran9979
    @valsalachandran9979 Před 20 dny

    ബസ്സിനു കുറുകയല്ല ബസ്സിനു മുന്നിലാണ് നിർത്തിയത്🤣🤣🤣

  • @sudhirsreedharannair5055
    @sudhirsreedharannair5055 Před měsícem +2

    Shoddy Arya;shameful Arya..hitting below the belt