'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല' | KSRTC ഡ്രൈവർ യദുവുമായി പ്രത്യേക അഭിമുഖം |KSRTC driver |Arya Rajendran

Sdílet
Vložit
  • čas přidán 28. 04. 2024
  • 'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല' | KSRTC ഡ്രൈവർ യദുവുമായി അരുൺ കുമാർ നടത്തിയ പ്രത്യേക അഭിമുഖം | Road Rage Incident | Mayor Arya Rajendran | KSRTC driver | Dr Arun Kumar
    #aryarajendran #thiruvananthapuram #ksrtc #thiruvananthapurammayor #arunkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 1,5K

  • @sulochanak7800
    @sulochanak7800 Před 18 dny +773

    ആര്യയുടെ അഹങ്കാരം പൊളിച്ച യദുവിന് ബിഗ് സല്യൂട്ട്

    • @user-jh5kt8ky2w
      @user-jh5kt8ky2w Před 17 dny +4

      Poda motte

    • @DRACULA_KING_
      @DRACULA_KING_ Před 17 dny

      പാവം രക്ഷിക്കാൻ നോക്കിയ പോലീസ് മടത്തിനെ കൂടി കുടുക്കും കള്ള മൊട്ട

    • @travelraj7365
      @travelraj7365 Před 17 dny +1

      ​@@user-jh5kt8ky2wപോടാ മൈരേ

    • @bestcom4657
      @bestcom4657 Před 17 dny +2

      Presidentinte conoy leku vandi idichu kaytiyundu ivar

    • @indicjournies
      @indicjournies Před 17 dny

      Oru oola kammi meyar

  • @user-vp5ph6tz6w
    @user-vp5ph6tz6w Před 17 dny +432

    രാഷ്ട്രീയം നോക്കാതെ ഡ്രൈവർക്കൊപ്പമുള്ളവർ ഇവിടെ ഹാജരാകൂ

    • @chandrannedumbil4622
      @chandrannedumbil4622 Před 12 dny

      അപ്പുറത്ത് സംഘി യാവുമ്പോ നമുക്ക് രാഷ്ട്രീയം ഇല്ല 😂😂😂😂😂

  • @jaasu828
    @jaasu828 Před 17 dny +131

    ഈ മൊട്ട അരുണിനെ ഒന്നു തല്ലാൻ തോന്നിയവർ ഇവിടെ കമോൺ!

  • @GopikaRamanan
    @GopikaRamanan Před 17 dny +23

    അരുൺ ഒരുപാടു കഷപെടുന്നു Mayor and MLA രക്ഷപ്പെടുത്താൻ.Dr Arun ഇത്രയും അധംപതിച്ചുണ് ഇപ്പോഴാണ് മനസിലായത്,ഒന്നുമില്ലെകിലും ഡോക്ടറേറ്റ് ഉള്ള ഒരു ആളല്ലെ കുറച്ചൂടെ യുക്തിക്കു ചിന്തിക്കുകയും സംസാരിക്കുകയും ആകാമായിരുന്നു.
    Full support to Ksrtc driver

  • @vinodh25506
    @vinodh25506 Před 18 dny +492

    യദുവിന് കേരളത്തിൻ്റെ പിന്തുണ❤❤❤❤❤
    ഞാൻ കണ്ടതിൽ ഏറ്റവും ധാർഷ്ട്യം നിറഞ്ഞവർ കമ്മ്യൂണിസ്റ് പാർട്ടിയാണ്. ഈ സഖാതിയ്ക്ക് ധാർഷ്ട്യം ഒട്ടും കുറവല്ല.

    • @mahadevanajiesh442
      @mahadevanajiesh442 Před 18 dny +3

      Sakhaathoyoo ??? 😂😂😂
      Angane paranjoodaaaa😢😢😢😢
      Al kammini 😂😂😂😂
      Njanga thozhilali party aanu ketto....
      Kettallo alle ??? 😂😂😂😂😅😅😅😅😅

    • @adamadam-bx7jj
      @adamadam-bx7jj Před 18 dny +1

      Sakhakkale kondu poruthi mutti otteyennathinum oru vivaraum illa.. Ahankarathinanel oru kuraum illa...

    • @anzaranchal2707
      @anzaranchal2707 Před 17 dny +8

      ഇതിപ്പോ വാദിയെ പ്രതി ആക്കുന്ന ചോദ്യം ആണല്ലോ.....
      😜😜😜😜😜😜😜
      അഞ്ചൽ കോളേജിൽ പഠിച്ചപ്പോൾ ഉള്ള സ്വന്തം party കാരിയെ രക്ഷിക്കാൻ നോക്കല്ലേ.... നിക്ഷ്പക്ഷ നിലപാടിൽ നിൽക്കുക.......
      😂😂😂😂😂😂😂 മേയറിനെ രക്ഷിക്കാൻ നോക്കല്ലേ 😜😜😜
      എന്ത് പറഞ്ഞാൽ അവസാനം പെണ്ണുങ്ങൾ രക്ഷപെടാൻ ഉപയോഗിക്കുന്ന തന്ത്രം
      ലൈംഗിക ചെഷ്ട
      ലഹരി
      പഴയാ കേസ്
      പണ്ട് മോഷ്ടിച്ചാൽ അവൻ നന്നായാൽ പിന്നെ എവിടെ മോഷണം നടന്നാലും അവനെ പൊക്കണം 😁😁😁😁🤝🤝

    • @jovee9531
      @jovee9531 Před 17 dny +4

      അരുൺ കുമാറിനു യദുവിനെ കുറ്റക്കാരൻ ആക്കാനാണ് കിണഞ്ഞു ശ്രമിക്കുന്നത്. മേയറോട് ക്ഷമ ചോദിച്ചാൽ ഒരു പ്രശ്‌നം തീരുമെങ്കിൽ നല്ലതല്ലേ?

    • @sasisasi9554
      @sasisasi9554 Před 17 dny

      മൊട്ട ചൊറിയാൻ വന്നിട്ടുണ്ട് ....ഇയാക്ക് വേറെ ജോലിയൊന്നും ഇല്ലേ ?????

  • @kjayadevan85
    @kjayadevan85 Před 18 dny +515

    മൊട്ട വെറുതെ ചെറുക്കനെ വെട്ടിൽ ആക്കാൻ ആണ് ശ്രമിച്ചത്...

    • @Sreejithss86
      @Sreejithss86 Před 17 dny +30

      Mottake special class AKG centre il ninum koduthittu unde.. 😅

    • @harishmenon4292
      @harishmenon4292 Před 17 dny +22

      സത്യം. പക്ഷേ ഒത്തില്ല.😂

    • @sreejithm5120
      @sreejithm5120 Před 17 dny

      😅

    • @user-ql2xg9nr1k
      @user-ql2xg9nr1k Před 17 dny +12

      അതേസമയം മറ്റൊരിടത്ത് ലെ തറവാട്ടമ്മ ടെൻടുൽക്കറോഡ്: " ചേട്ടാ നമ്മൾ അടപടലം മൂഞ്ചിയല്ലോ.. നമ്മൾ വിചാരിച്ച പോലെ അവൻ ഒരു നാലാം ക്ലാസുകാരനായ നാട്ടു oപുറത്തുകാരൻ ദിവസക്കൂലി ഡ്രൈവർ തൊഴിലാളിയല്ല"..don't underestimate the common men power..💪💪

    • @oommenthalavady2275
      @oommenthalavady2275 Před 17 dny

      This Funny guy always like that. 😮😮

  • @nishanththomas1638
    @nishanththomas1638 Před 17 dny +12

    Mr. അരുൺ നിങ്ങൾ കേരളത്തിലെ ഒരു ശാപമാണ്. ഒരു പാവത്തിനെ വെറുതെ കുടുക്കിയിട്ട് നിങ്ങൾഎന്തു നേടാനാണ്?

  • @madhusoodanannairr4834
    @madhusoodanannairr4834 Před 18 dny +401

    മൊട്ട ആർക്ക് വേണ്ടിയാ ഇത്രയും കഷ്ടപ്പെടുന്നത്

    • @bs6103
      @bs6103 Před 17 dny

      ഈ ചാനൽ ഇനീ ഞാൻ കാണില്ല ഇവൻറെ തള്ള് കേൾക്കുമ്പോൾ അറിയാൻ മേലെ ഈ പന്ന ചാണകം കണ്ടുകഴിഞ്ഞാൽ തന്നെ അറിയാല്ലോ

    • @samoommen2177
      @samoommen2177 Před 17 dny +10

      മൊട്ട യുടെ ധ്രരണ പല്ലി യെ പോല അണ് ചുമര് പല്ലി യുടെ ബലത്തില് നിൽകുന്ന് തു, അതു പോലെ റിപ്പോർട്ടർ ചാനൽ മൊട്ട യുടെ ബലത്തില് 😂

    • @Xwavi13779
      @Xwavi13779 Před 17 dny

      ​@@samoommen2177ധ്രരണ പല്ലിയോ😂

    • @library4233
      @library4233 Před 17 dny +3

      എല്ലാ ദിവസവും മൊട്ടയ്ക്കും ഫാമിലിയ്ക്കും ഭക്ഷണമായ് ലം കൊടുക്കുന്ന പാർട്ടിയ്ക്കു വേണ്ടി

    • @sathyalal164
      @sathyalal164 Před 17 dny +1

      Paavam payyan . Aaanavandi ethrem odichu theriyum ketu . Nalla naatukar

  • @gopinathannairmk5222
    @gopinathannairmk5222 Před 17 dny +198

    മേയറെ രക്ഷിച്ചെടുക്കാൻ
    അരുൺ പെടാപ്പാട് പെടുന്നുണ്ട്.
    എന്തൊരു പാർട്ടി സ്നേഹം.

    • @samsonkmathew8772
      @samsonkmathew8772 Před 17 dny +1

      ഈ ഓളി വിളിക്കും ബോൾ ആരും പോകാതിരിക്കുക

    • @vishnuprasad7955
      @vishnuprasad7955 Před 17 dny

      ​@@samsonkmathew8772സത്യം....ഇത്ര ഉളുപ്പില്ലാത്ത മാപ്ര വേറെ ഇല്ല

    • @gopinathannairmk5222
      @gopinathannairmk5222 Před 17 dny

      @@samsonkmathew8772 അതെ.
      അതാണ് വേണ്ടത്.👍

  • @Deepak_Adiyeri
    @Deepak_Adiyeri Před 17 dny +14

    സാധാരണക്കാരനായ ഒരു ഡ്രൈവർ നാട്ടുകാർ ഭയങ്കരൻ എന്ന് വിളിക്കുന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യങ്ങളെ പുഷ്പം പോലെ നേരിടുന്ന മനോഹരമായ ചർച്ച...😊😊

  • @user-dx2cd9lb7w
    @user-dx2cd9lb7w Před 17 dny +33

    മെയർ ഇട്ടാൽ വെർമൂഡയും, പാവപെട്ട തൊഴിലാളി ഇട്ടാൽ വള്ളികളസവും ഇത് എവിടുത്തെ ന്യായം????? 👺👺👺👺

  • @jinujacob6102
    @jinujacob6102 Před 18 dny +206

    അപ്പനെ വിളിച്ചാൽ തിരിച്ചും അപ്പനെ വിളിക്കണം അത് മേയർ ആയാലും മന്ത്രി അയാലും ശരി

  • @shijask.a8373
    @shijask.a8373 Před 17 dny +92

    മൊട്ട ഒപ്പിക്കാൻ നോക്കി... നിഷ്കളങ്കമായ അദേഹത്തിന്റെ മറുപടിയിൽ എല്ലാം പൊളിഞ്ഞു....😅😅

    • @bhaskarantk60
      @bhaskarantk60 Před 16 dny

      യ ദൂ, സഹോദരാ,മൊട്ട അരുണിനോട് അഭിമുഖം വേണ്ടായിരുന്നു. മൊട്ട അവരുടെ ആളാണ്. ഈ പരിപാടിയിലൂടെ നിങ്ങളെ എങ്ങിനെ കുടുക്കാൻ കഴിയും എന്ന് മാത്രമാണ് മൊട്ട അരുണിൻ്റെ ലക്ഷ്യം, അയാൾ പക്കസഖാവാണ്.

  • @user-cj8qx9lk7u
    @user-cj8qx9lk7u Před 17 dny +11

    ഞാൻ ഒരു പാർട്ടിക്കാരനാണ് തെറ്റ് മേയർ ചെയ്താലും അവളുടെ അച്ചൻ ചെയ്താലും ന്യായീകരിക്കാൻ പറ്റില്ല യദു ബിഗ് സലൂട്ട് ലാൽ സലാം

  • @sijithbalan
    @sijithbalan Před 17 dny +45

    Dr. അരുൺ നിങ്ങളോട് ഒരു ബഹുമാനമുണ്ടായിരുന്നു.. അതില്ലാണ്ടായി

    • @prabhurajanb
      @prabhurajanb Před 17 dny +5

      ഇയവനെയൊക്കെ ബഹുമാനിക്കാനോ ഹാ കഷ്ടം

    • @akhiljose3116
      @akhiljose3116 Před 13 dny

      Ivaneyokke aaru bahumaanikkunnu.😂😂

    • @freakyz4jijin
      @freakyz4jijin Před 12 dny

      Why wat happened....! Oru prethi enn kanakkaakkunna yadhu.niod kurach chodhyangal choichathaano preshnam.....!! Enthu varthaanaado parayanay antham kampeess.

    • @sijithbalan
      @sijithbalan Před 12 dny

      @@freakyz4jijin അയാൾ ഒരു പ്രതി അല്ല കുറ്റാരോപിതൻ മാത്രമാണ്.. ഇവിടെ 2 സൈഡ് ഉം പരിശോധിക്കുമ്പോൾ അയാളുടെ വാതങ്ങൾ ശെരിയാണ്.. എന്നാൽ mayor പറയുന്നത് പലതും പച്ച കള്ളമാണ്, ഇത്രയും ദിവസമായിട്ട് mla എന്ന വ്യക്തി ഈ ആരോപണങ്ങൾ എന്തെങ്കിലും പ്രതികരണം നടത്തിയോ? എന്നിട്ട് ഇവരെ വെളുപ്പിക്കാൻ റഹിം പത്ര സമ്മേളനം നടത്തിയിരിക്കുന്നു.. ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്, തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാ..

    • @anoopanil4380
      @anoopanil4380 Před 12 dny

      അന്തം കമ്മിയുടെ ഒരുണ്ണിയാ

  • @AjikumarAR-ny4tb
    @AjikumarAR-ny4tb Před 18 dny +245

    ആരാടാ ഇവളയൊക്കെ മാഡം എന്നു വിളിക്കുന്നത്.

  • @jomonjoy1980
    @jomonjoy1980 Před 17 dny +2

    ഒരു മാതിരി കൊണോത്തിലെ ചോദ്യം. ഒരു പാവട്ടവന്റെ വായിൽ നിന്നും എന്തെങ്കിലും ഛർദിച്ചു കിട്ടാൻ ശരിക്കും ശ്രമിക്കുന്നു.

  • @parvathikurup7540
    @parvathikurup7540 Před 17 dny +121

    മൊട്ടയെ വിശ്വസിക്കരുത് കേരളത്തിലെ ജനങ്ങൾ യെദുവിനോപ്പമുണ്ട് അതാരും മറക്കരുത്

  • @aneeshr130
    @aneeshr130 Před 17 dny +6

    കലക്കി സൂപ്പർ അവതരണം ..എന്തായാലും സംസാരിക്കാനും നിയമവും അറിയുന്നവൻ്റെ മുന്നിൽ ഈ ഗുണ്ട സംഘടന പരാജയപ്പെടുന്നത് കാഴ്ചയാണ്...

  • @r.kpulikkal1797
    @r.kpulikkal1797 Před 17 dny +13

    യഥുവിന്റെ പരാതിക്ക് കേസു എടുത്തില്ല. അത് പോലീസിനോട് ചോദിക്കാൻ ഒരു നായിക്കളും ഇല്ലേ

  • @ElLocutor-yc8vh
    @ElLocutor-yc8vh Před 17 dny +131

    റിപ്പോർട്ടർ ജോലി നിർത്തി വല്ല തെങ്ങ് കയറാനും പോകണം Mr.😎

  • @jijumon5627
    @jijumon5627 Před 18 dny +283

    മൊട്ട അരുൺ കൊറയെ capsule ഇറക്കി നോക്കി 😂😂

  • @manushyan9020
    @manushyan9020 Před 17 dny +6

    കട്ട പാര എടുത്തു കാക്കാൻ പോകുന്നത് ആണ്...ഇത് പോലെ ഉള്ള മാധ്യമ മാമ്മ പണി ചെയ്യുന്നതിനേക്കാൾ ഭേദം...

  • @unnipillai5754
    @unnipillai5754 Před 17 dny +16

    മിസ്റ്റർ അരുൺ, FIR നിങ്ങളുടെ കയ്യിൽ ഉണ്ടെ എങ്കിൽ അത് നാലായി മടക്കി, ---- തിരികി വച്ചോ.
    യദു ഇതു പോലുള്ള ചെറ്റകൾ ചർച്ചയ്ക്ക് വിളിച്ചാൽ പോകരുത്.

  • @shajimohanan3909
    @shajimohanan3909 Před 18 dny +246

    മൊട്ട വന്നു ഗർഭം ഉണ്ടാക്കാൻ

    • @edwingomes301
      @edwingomes301 Před 18 dny +5

      😂😂😂😂😂😂

    • @lakshamanpv4358
      @lakshamanpv4358 Před 17 dny +5

      ഗർഭം ഏറ്റെടുക്കാൻ

    • @Jaya_geevarghese
      @Jaya_geevarghese Před 17 dny +1

      😂

    • @prasad3244
      @prasad3244 Před 17 dny +3

      സഹോദരാ ഈ മാ പ്ര കൾ അച്ചൻകോവിൽ നിൽക്കുന്ന ആനയ്ക്ക് ഇവിടെയിരുന്ന് ഗർഭം ഉണ്ടാക്കുന്നവരാണ് .

    • @Xtreme5467
      @Xtreme5467 Před 14 dny

      അല്ല...ആടിന്റെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ അച്ഛൻ പട്ടി ആണെന്ന് സ്ഥാപിക്കാൻ... പക്ഷേ വട്ടത്തിൽ മൂ.... 😂😂😂

  • @Nainoos
    @Nainoos Před 17 dny +70

    എന്തൊരു debate ആണ് ഇത് Mr. അരുൺകുമാർ. താങ്കൾ ആരാണ് മേയറുടെ വക്കീലോ.

    • @ibrahimnangarath1554
      @ibrahimnangarath1554 Před 4 dny

      ഇവൻ ആരാ നിരപരാധിയെ പ്രതിയാക്കുന്നവനോ?
      മാധ്യമ പ്രവർത്തനം നടത്തിയാൽ പോരെ ? വക്കീൽ പണി എടുക്കണോ? സഹചര്യ തെളിവ് തന്നെ യദുവിന് ധാരാളം. മേയർ തന്നെയാണ് പ്രതി. വെതെ റെയിഞ്ച് കിട്ടാൻ വേണ്ടി നോക്കണ്ട. ജനം കഴുതകളല്ല. ബസ്സിലെ 12 യാത്രക്കാർ കൊടുത്ത മൊഴിമതി. സൂപ്പർ ഫാസ്റ്റ് ബസ്സ് വലിയ സംഖ്യ കൊടുത്ത് യാത്ര ചെയ്യുന്നവർക്ക് തൃപ്തികരമായ രീതിയിൽ ബസ്സോടിച്ച യദുവിന് അഭിനന്ദനങ്ങൾ❤🎉

  • @PrasanthA20s
    @PrasanthA20s Před 17 dny +16

    അരുൺ കുമാറിന്റെ പേരിൽ എത്ര കേസുണ്ട് നികേഷ് കുമാറിന്റെ പേരിൽ എത്ര കേസുണ്ട് നിങ്ങൾ വർക്ക് ചെയ്യുന്നത് മാധ്യമത്തിലാണ് അയാൾ ഒരു ഡ്രൈവറാണ് ചിലപ്പോൾ തട്ടും മുട്ടും കേസാവും

  • @santhoshanjanam8494
    @santhoshanjanam8494 Před 17 dny +15

    16:10 15:06 ആര്യ യെ വെളു lപ്പിക്കാൻ അരുൺ പെയിന്റ് കോരി ഒഴുക്കുന്നു... മനോഹരം... റിപ്പോർട്ടർ എപ്പോളും പാവം ജനങ്ങൾ ക്കൊപ്പം...

  • @vincentma6457
    @vincentma6457 Před 18 dny +137

    ഈ മൊട്ടതലയുടെ വർത്തമാനം കേട്ടാൽ തോന്നും. ഈ ഡ്രൈവർ ആണ് കുറ്റം ചെയ്തത് എന്ന് പറഞ്ഞ് വരുതുന്നത് ഇവൻ മറ്റോന്നാണ്

    • @adhulkrishna190
      @adhulkrishna190 Před 17 dny

      Sathyam

    • @zv4123zv
      @zv4123zv Před 17 dny

      True

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 Před 16 dny

      മൊട്ടയ്ക്ക് കേരളത്തിലെ എന്നല്ല തിരുവനന്തപുരത്തെ കാര്യം പോലും അറിയാതെ ഡിഫെൻസ് പൊളിഞ്ഞു /അടിയുടുപ്പ് അഴിഞ്ഞു എന്നൊക്ക അടിച്ചു പൊളിക്കാതെ മൊട്ടക്കുട്ടാ /ചാനൽ -കോട്ടും ടൈയും കോണാനും അഴിച്ചു വച്ച് പാളയം /ചാല /വഞ്ചിയൂർ പ്രദേശങ്ങളിലൊക്കെ ഒന്നെറങ്ങി നടന്നു നോക്ക്‌ /പിന്നെ 715രൂപാ ശമ്പളക്കാരനോട് കൂടുതൽ ന്യായങ്ങൾ വേണ്ട 🥚

  • @dinildill4920
    @dinildill4920 Před 18 dny +144

    ഈ റിപ്പോർട്ടർമാർക്ക് എല്ലാം എന്തിൻറെ കുത്തിക്കഴപ്പ് എന്നറിയില്ല 😠😠😠

    • @dumbtubenis
      @dumbtubenis Před 17 dny

      അന്തം കഴപ്പ് എന്ന് പാറയും

    • @vishnuchandran9091
      @vishnuchandran9091 Před 17 dny +4

      Utharam simple alle.... Drivere enthum parayaam, valachodikkaam, kuttakaranaakkaam.... Pakshe opposite nikkunna kuttavaaliyaaya mayere thottaal mediakku kai pollum.... 😌🙏

  • @leoz2062
    @leoz2062 Před 17 dny +8

    ഇ എസ എഫ് ഐ കമ്മ്യൂണിസ്റ്റുകാർ ഒക്കെ ഇങ്ങനെ തന്നെയാണോ പണ്ടേ വിവരം ഇല്ലേ

  • @radxb
    @radxb Před 17 dny +10

    ഇത്രയും അന്തസ്സില്ലാത്ത ഉളുപ്പില്ലാത്ത ഒരുത്തൻ കോട്ടും സ്യൂട്ടുമിട്ട് ഞെളിഞ്ഞിരിക്കുന്നു
    അയാളെ കുറ്റവാളിയാക്കാൻ പരമാവധി പരിശ്രമിക്കുന്നു

  • @ratheeshmarakkadammal7789
    @ratheeshmarakkadammal7789 Před 18 dny +163

    'അരുൺ കുമാ വെറുപ്പിക്കരുത് ആ പാവത്തിനെ വിടു അയാൾ പറയുന്നത് അരുകേൾക്കാനില്ല

    • @ratheeshmarakkadammal7789
      @ratheeshmarakkadammal7789 Před 18 dny +5

      സാത രണക്കരനലെ

    • @adamadam-bx7jj
      @adamadam-bx7jj Před 17 dny +4

      Motta arun kadutha kammi anallo appo atharam chodyangal prathekshichal mathi... Pokritharam kanichittu adhikara vargam onnadangam with meadia ulpede oru cheruppakkarane.. Ingane peedippikkaruthu

    • @dumbtubenis
      @dumbtubenis Před 17 dny

      മൊട്ട പന്ന കഴുവേറ്

  • @bijeeshcb9638
    @bijeeshcb9638 Před 17 dny +53

    ആര്യയും സച്ചിൻ നും ഗോവിന്ദനും... പണി കൊടുത്ത ചേട്ടൻ മാസ്സ് ആണ്... ❤❤❤

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 17 dny +1

    ഈ അഹങ്കാരിയായ മേയർക്ക് വേണ്ടിയാണ് മൊട്ട ഡ്രൈവറോട് കുത്തി കുത്തി ചോദിക്കുന്നത്.

  • @sreekumar604
    @sreekumar604 Před 17 dny +19

    അരുൺ ഡ്രൈവറെ പ്രതി ആക്കാൻ നോക്കുവാ

  • @rajeevraju3585
    @rajeevraju3585 Před 17 dny +35

    ഡേയ് മൊട്ടെ നീ മേയേറെ നന്നായി വെള്ള പൂശുന്നുണ്ടല്ലോ? കഷ്ട്ടം മൊട്ടെ 😢😢😢😢😢

  • @user-lc6pq9hy8k
    @user-lc6pq9hy8k Před 18 dny +86

    ദേ മോട്ടേ കുറ്റവാളിയെ ചോദ്യം ചെയുന്ന പോലെ മൊട്ട അരുൺ sir.3വയസ്സ് കുട്ടിയെ പിടിപ്പിച്ചവനെ അടുത്ത് ഇരുത്തി എത്ര മര്യാദ ആയി ചോദ്യം ചെയ്തു. ഇവിടെ ഡ്രൈവറേ കുറ്റക്കാരൻ ആക്കാൻ ശ്രമിക്കുന്നു. മൊട്ട.
    ഡ്രൈവർ മുന്നോട്ട് പോകു.

  • @georgebabubabu1159
    @georgebabubabu1159 Před 17 dny +17

    യദു വിനെ കേസ് നടത്താൻ സഹായിക്കുക... 👍🏻

  • @govindram6557-gw1ry
    @govindram6557-gw1ry Před 17 dny +20

    വാദിയെ പ്രതിയാക്കുന്നു അരുൺ.😮

  • @sajanc1170
    @sajanc1170 Před 18 dny +67

    ഇത് താലിബാനിസം.
    ആ സഹോദരന് പൊതുജനം വേണ്ട സപ്പോർട്ട് നൽകണം. ഈ അഹങ്കാരം പിടിച്ചവരുടെ ഭരണവും ധാർഷ്ട്യവും എന്ന് അവസാനിക്കും.
    ഇപ്പോഴത്തെ വണ്ടികളിൽ പിൻസീറ്റിൽ ഇരിക്കുന്നവരെ പിന്നിൽ പോകുന്ന വണ്ടിക്കാർക്ക് ശരിയായി കാണാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് രാത്രിയിൽ.

    • @MuhammedRafiS
      @MuhammedRafiS Před 18 dny +4

      ഇത് കാണിച്ചത് ഹിന്ദു അല്ലെ അപ്പൊ സങ്കിസിം എന്ന് പറ

    • @mahadevanajiesh442
      @mahadevanajiesh442 Před 18 dny +4

      ​@@MuhammedRafiSkammism Athu mathi bro ...😂😂😂😂
      Njangal ingane aarodum cheyyaarilla...😊😊😊😊

    • @jes-1
      @jes-1 Před 17 dny

      '

    • @akshayc6815
      @akshayc6815 Před 17 dny

      Ayish I am six Muhammed tell this time for sex ​@@MuhammedRafiS

    • @reaction_lover
      @reaction_lover Před 17 dny

      ​@@MuhammedRafiS Kammi sudapi aayathu kond thalibanism ennu thanne parayam 🤪🤪

  • @RajeshKizhakkumkara
    @RajeshKizhakkumkara Před 17 dny +51

    മൊട്ട യുടെ ഈ ഒരു കഷ്ടപ്പാട് നമ്മൾ കാണാതെ പോകരുത്😂

  • @user-gk5qs4ps9v
    @user-gk5qs4ps9v Před 17 dny +19

    അരുണിന് യദുവിനെ പ്രതിയാക്കണം

  • @venukuttan.c.g5428
    @venukuttan.c.g5428 Před 17 dny +8

    ഒരു മനുഷ്യനെ ഇങ്ങനെ പെടുത്താതെ.. അരുണേ... ഇതൊരു ജനാദിരാജ്യമല്ലേ.. അരുണേ...

  • @M3-M
    @M3-M Před 18 dny +123

    അവരെ വെറുതെ വിടരുത്. Justice for KSRTC DRIVER. JUSTICE FOR COMMON PEOPLE

  • @mellowdrama7444
    @mellowdrama7444 Před 18 dny +39

    മൊട്ട ആകുന്ന നോക്കുന്നുണ്ടോ പാവം ചെറുപ്പക്കാരനെ കുടുക്കാൻ. ഇത്രയും വലിയ ആൾക്കാരും ആയിട്ട് നേരിടുന്ന ആ പയ്യൻറെ ആത്മവിശ്വാസം തകർക്കുന്ന മൊട്ട ഒക്കെ എന്ത് ജന്മം😢

  • @devadasn2675
    @devadasn2675 Před 17 dny +19

    നിങ്ങൾ ആര്യയുടെ ഇന്റർവ്യൂ കൂടി എടുക്കണം. തെറ്റ് ചെയ്തവർ ഒരിക്കലും അത് സമ്മതിക്കില്ല. അതുകൊണ്ട് രണ്ട് ഭാഗത്തു ഉള്ളവർ പറയുന്നത് കേൾക്കണം.

    • @akhiljose3116
      @akhiljose3116 Před 13 dny

      Mayor parayunnathu muzhuvan kallamaanennu thelinjille😂😂.pinne enthinu interview edukkanam

  • @johnsondaniel8366
    @johnsondaniel8366 Před 17 dny +5

    എഡിറ്റർ ഒരുമാതിരി ചോദ്യം ചോദിച്ചു വെട്ടിൽ ആക്കാൻ ശ്രമിക്കുന്നതുപോലെ

  • @sunukichu6122
    @sunukichu6122 Před 18 dny +39

    മൊട്ട വെളുപ്പിയ്ക്കാൻ വരുന്നു

    • @khalidkp5793
      @khalidkp5793 Před 17 dny +2

      മൊട്ടയും മേയറുടെ ആളാ തോന്നുന്നു

  • @parameshwaranpitarar3031
    @parameshwaranpitarar3031 Před 17 dny +100

    നിങ്ങൾ എന്തിനാണ് ഈ പാവം ഡ്രയിവറെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നത്

    • @sabkaghar-ir8rx
      @sabkaghar-ir8rx Před 17 dny +2

      We all know who he is "loyal" to, so he will try to portray the mayor and mla as pavam kochegele while the driver will be showed as loga villan.

    • @dumbtubenis
      @dumbtubenis Před 17 dny

      cash vangippoyillee....

  • @kurianam
    @kurianam Před 17 dny +9

    മേയറുടെ അശ്ലീലം ഒരുനോക്ക് കാണാൻ കൊതിച്ചിരുന്ന മൊട്ടകൾക്ക് നിരാശയായല്ലോ!

  • @harshakumars5752
    @harshakumars5752 Před 17 dny +18

    എത്ര വൃത്തികെട്ട മനസ്സാണ് ഈ അരുണിന്

  • @khalidkp5793
    @khalidkp5793 Před 17 dny +28

    അച്ഛനെയും അമ്മയെയും പറഞ്ഞാൽ രണ്ടെണ്ണം പൊട്ടിക്കണം

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před 18 dny +52

    അരുൺ മൊട്ടെ ബസ് ഡ്രൈവർ ആവുമ്പോൾ തട്ടിയും മുട്ടിയും ഒരുപാട് പരാതികൾ ഉണ്ടാവും,, നീ മേയറെ തലോടികൊടുക്കല്ല,, നീ ജഡ്ജിയാണോ,,

  • @sudhamani3590
    @sudhamani3590 Před 17 dny +9

    മൊട്ട വല്ലാതെ കഷ്ട്ട പ്പെടുന്നു ഉണ്ട്

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 17 dny +2

    അച്ഛനെ പറയുകയാണെങ്കിൽ തിരിച്ച് പറയുകയില്ല വേണ്ടത് അവന്റെ മൂക്കിന് ഇടിക്കുകയാണ് വേണ്ടത് അത് ഏത് കൊമ്പത്ത് ഉള്ളവനാണെന്നുണ്ടെങ്കിലും ശരി.പാവപ്പെട്ടവനും നീതി കിട്ടണം. അഹങ്കാര ഭരണം 🤔

  • @attakoya2070
    @attakoya2070 Před 17 dny +28

    മൊട്ടയ്‌ക്കു ഈ പാവം പിടിച്ചവന്റെ നെഞ്ചത്ത് കയറാൻ ആണ് താൽപ്പര്യം.

  • @NatureCalls225
    @NatureCalls225 Před 18 dny +119

    മൊട്ട യുടെ കോടതി ആണോ കാര്യങ്ങൾ തീരുമാനിക്കുന്നത്?

  • @Chackochen1993
    @Chackochen1993 Před 17 dny +2

    മൊട്ട കിടന്ന് മെഴുകുന്നുണ്ടല്ലോ. കഷ്ടം

  • @user-ok6yl1sl3g
    @user-ok6yl1sl3g Před 17 dny +3

    മൊട്ട അടിമ ഡ്രൈവറെ പെടുത്താൻ ആവതു ശ്രമിക്കുന്നു.

  • @leeman528
    @leeman528 Před 18 dny +37

    സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറക്കി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയ ', അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം ,
    KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കണം. -
    മേയറെ സന്തോഷിപ്പിക്കാൻ വേണ്ടി മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക.

    • @Jithesh3421
      @Jithesh3421 Před 17 dny

      വേറെ ഡ്രൈവറേ വെച്ച് ബസ് സ്റ്റാൻഡിൽ എത്തിക്കണം, ഓൺലൈൻ ക്യാഷ് അല്ലെ ബുക്ക്‌ ചെയ്യുന്നവർ കൊടുക്കുന്നത്. ഇങ്ങനെ ആയാൽ ksrtc ബസ് ആർക്കും തടയാൻ പറ്റുമല്ലോ. പോലീസ് ഈ ഡ്രൈവറെ ബസ് സ്റ്റാൻഡിൽ എത്തിയതിനു ശേഷം കസ്റ്റഡിയിൽ എടുക്കണം, ഇവിടെ മേയർ, പോലീസ് ഇല്ലാവരും കുറ്റക്കാർ. ഇത് ചോദിക്കാൻ ആരും ഇല്ല. 💪ഇത് കേരളത്തിൽ പ്രസിഡന്റ്‌ റൂൾ ആവണം എന്നാലേ പറ്റു💪.

  • @radhapn6952
    @radhapn6952 Před 17 dny +21

    ജനങ്ങൾ യദുവിനൊപ്പം💪💪

  • @rajivs3976
    @rajivs3976 Před 17 dny +3

    സിദ്ധാർത്ഥിൻ്റെ പ്രതികളെ ഇങ്ങനെ ചോദ്യം ചെയ്യണം

  • @happyattitudepauljalukkal1912

    യദു അടുത്ത ഇലക്ഷനിൽ എംഎൽഎയായി മത്സരിക്കണം ജനങ്ങൾ ഉറപ്പായും വോട്ട് ചെയ്ത് ജയിപ്പിക്കും

  • @shabinajosh6135
    @shabinajosh6135 Před 18 dny +69

    പെൺ വിഷയം കിട്ടിയില്ല അതുകൊണ്ട് അസ്ലിലം 😂😂

  • @sulochanak7800
    @sulochanak7800 Před 18 dny +33

    യാത്രക്കാരെ വഴിയിൽ എറക്കിവിട്ടതിനു അവരുടെ പേരിൽ കേസു എടുക്കണം

  • @prabhosha2784
    @prabhosha2784 Před 17 dny +1

    മൊട്ടയുടെ ചോദ്യം കേട്ടാൽ, ഇത് കൃത്യമായി മേയർക്കു വേണ്ടി മറ്റേ പണി ചെയ്യുന്ന പോലുണ്ട്.

  • @mkskn9575
    @mkskn9575 Před 17 dny +4

    കാർ ഓടിച്ചവൻ എവിടെ?? ലൈസൻസ് ഉണ്ടോ?? കാറിന് ഇൻഷുറൻസ് വാലിഡ് ആണോ??

  • @muneervattakandy7769
    @muneervattakandy7769 Před 18 dny +59

    ഈ കേസ് വെങ്കിട്ട രാമൻ IAS നെ രക്ഷപ്പെടുത്തിയ പോലീസിനെ ഏൽപിക്കണം😅

  • @MavelikaraMediaChannel
    @MavelikaraMediaChannel Před 18 dny +153

    അയാളുടെ ശ്രേഷ്ഠകൾ കാറിൽ പോയ മേയർ എങ്ങനെ കണ്ടു

    • @unnikrishan4336
      @unnikrishan4336 Před 18 dny

      അതുനിൻ്റെഅപ്പനോടുചോതിക്ക്

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Před 18 dny

      നിന്റെ അപ്പന്നോടാണോ ​@@unnikrishan4336

    • @user-lc6pq9hy8k
      @user-lc6pq9hy8k Před 18 dny +17

      ചുമ്മ കള്ളി, അയാളെ കുടുക്കാൻ നുണ പറയുന്നു.

    • @mollymani8895
      @mollymani8895 Před 18 dny +2

      ചേഷ്ടകൾ

    • @Deepu-bw9yq
      @Deepu-bw9yq Před 18 dny +12

      അവള് ലോക കളളിയാണ്

  • @Jaya_geevarghese
    @Jaya_geevarghese Před 17 dny +9

    മോട്ടേടെ ഒരു വെപ്രാളം

  • @Anoop-sw7op
    @Anoop-sw7op Před 17 dny +3

    Big salute bro full support

  • @sadhujanavision7088
    @sadhujanavision7088 Před 17 dny +23

    ചങ്ങമ്പുഴയുടെ വാഴക്കുല ആരാൻ്റെയാക്കി Ph.D എടുത്തു. പിന്നെയോ ഒരു KSRTC ഓവർ ടേക്കിംഗ് ?

  • @mohammedrafeeq8401
    @mohammedrafeeq8401 Před 17 dny +47

    ഡ്രൈവർക്ക് പണി ബാക്കിൽ വരുന്ന കാറിൽ ഏതെങ്കിലും ഒരു ഉണങ്ങി തൊലിഞ മേയറെ നോക്കലല്ല ഡ്രൈവർമാരുടെ പണി ഡ്രൈവേഴ്സ് എല്ലാവരും യദുവിനെ പിന്തുണക്കണം

  • @prabhosha2784
    @prabhosha2784 Před 17 dny +3

    മറ്റൊരു ചിന്ത...
    ഇവർക്കെതിരാ എന്താ കേസില്ലാത്തത്

  • @rajishmnvijayaraj961
    @rajishmnvijayaraj961 Před 17 dny +5

    Full support to you yadhu.dont worry to this foolish questions.pray to God

  • @user-cl3je8dc9k
    @user-cl3je8dc9k Před 18 dny +14

    വെറും ഒരു സാധാരണക്കാരന് മുന്നിൽ മേയർ കുടുങ്ങി എന്ന് പറഞ്ഞ മതി

  • @antappantg8547
    @antappantg8547 Před 18 dny +18

    പയ്യൻ പുലി 👍🏻👍🏻👍🏻👍🏻👍🏻

  • @manukkdmanu7296
    @manukkdmanu7296 Před 17 dny +3

    1. സീബ്രാലൈനിൻ്റെ ഉപയോഗം .
    2 . സിഗ്നലുകളുടെ ഉപയോഗം.
    3. റെഡ് സിഗ്നൽ കട്ട് ചെയ്താൽ ഉള്ള ശിക്ഷ.
    4. ഇടതുവശത്തുകൂടിയുള്ള വാഹനങ്ങളുടെ ഓവർ ടേക്കിംഗ്.
    5. സിഗ്നൽ ക്രോസ് ചെയ്ത് സീബ്രാ ലൈനിൽ വാഹനം നിർത്തിയാൽ ഉള്ള ശിക്ഷ.
    5. വാഹനത്തിൻ്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തൽ
    6. യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തൽ
    ഇതിൻ്റെ വകുപ്പും ....
    ഫൈനും......
    ശിക്ഷയും.......
    വിശദീകരിക്കും എന്ന് കരുതുന്നു.
    അത്
    മോട്ടോർ വാഹന വകുപ്പും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും വിശദീകരിക്കണം......
    നിയമം മേയർക്ക് മാത്രമാണൊ സാദാരണകാർക്കും ബാധകമാണൊ എന്ന്
    അറിയാൻ താൽപര്യം ഉള്ളവർ ഉണ്ടോ ''....?

  • @jes-1
    @jes-1 Před 17 dny +1

    മൊട്ടയുടെ മാധ്യമ പ്രവർത്തനത്തിൽ അന്തം കയറി വരുന്നത് സാധാരണയാണ്.... അന്തം MLA യെയും അന്തം മേയറേയും വെളുപ്പിക്കേണ്ടത് അന്തം മൊട്ടയുടെ ആവശ്യം ആയതു കൊണ്ടും ആ പാവം ഡ്രൈവറെ ചോദ്യം ചോദിച്ച് കുടുക്കാൻ ശ്രമം നടത്തി ..... ഒത്തില്ല..... ഒത്തില്ല

  • @archanaraj3732
    @archanaraj3732 Před 18 dny +28

    ഒരു കാര്യം പറയാതെ വയ്യ. ഈ പാവം മനുഷ്യനെ ദ്രോഹിച്ചത്തിനുള്ള ശിക്ഷ ദൈവം കൊടുക്കും

  • @jayukarthikeyankarthikeyan7654

    മുട്ട akg സെന്ററിൽ നിന്നും കക്കൂസ് പൊട്ടിച്ചു കുടിച്ചോണ്ട് വന്നിരിക്കുവാ പാവത്തിനെ കുഴപ്പിക്കാൻ

  • @RajeshKumar-gc4el
    @RajeshKumar-gc4el Před 17 dny +4

    മേയർ ചെയ്യുന്ന സത്യപ്രതിജ്ഞ എന്താണ് പൗരന്റെ സ്വകാര്യതയ്ക്ക് എതിരെ നിൽക്കുന്നു അവന്റെ ജോലികളെ ഒന്ന് ഭീഷണിപ്പെടുത്തുന്നു good

  • @SREENISHKRISHNA.B.K.
    @SREENISHKRISHNA.B.K. Před 17 dny +5

    എല്ലാരും അരുൺ കുമാർ പോലെ ബുദ്ധി മാൻ ആയിരിക്കില്ല.

  • @venup1946
    @venup1946 Před 18 dny +22

    Yethu a. Big salute ❤❤❤

  • @GangaDeepak-ml9gx
    @GangaDeepak-ml9gx Před 17 dny +11

    അയ്യോ.. പുതിയ അരുൺ ജഡ്ജി 🤭🤭🙏🏻🙏🏻🙏🏻.

  • @sreekumarmohan9841
    @sreekumarmohan9841 Před 17 dny +1

    മൊട്ട പൊട്ടനെ പോലെ സംസാരിക്കരുത്, യഥുവിനെ ജനങ്ങള്‍ക്ക് വിശ്വാസമാണ് മൊട്ടെ

  • @elizabethjacob6354
    @elizabethjacob6354 Před 17 dny +5

    Someone should give a high paid job for Yadu. He and his child needs a good life. Bless him.

  • @thomascj831
    @thomascj831 Před 18 dny +58

    പാവം മേയറുട്ടിയ്ക്ക് അച്ഛനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ....
    ഇല്ലാത്ത കാര്യം പറഞ്ഞാൽ ആർക്കായാലും ഇഷ്ടക്കേട് തോന്നും....
    അമ്മയ്ക്ക് അറിയാൻ ചിലപ്പോൾ സാധ്യത ഉണ്ടാവും.

    • @unnikrishan4336
      @unnikrishan4336 Před 18 dny

      നിനക്കറിയൊനിൻ്റെതന്തആരാണെന്ന്അമ്മയോടുചോതിച്ചുനോക്ക്

    • @reaction_lover
      @reaction_lover Před 17 dny +1

      😂😂😂

  • @shanzamizwa8565
    @shanzamizwa8565 Před 18 dny +55

    അരുൺ തന്റെ അടിമാപ്പണി പാവം ഒരു മനുഷ്യനോട് വേണോ എന്തൊരു പാവമാണ് യെദു..
    അരുണേ നിന്റെ താല്പര്യം ജനത്തിനറിയാം..

  • @periyar12323
    @periyar12323 Před 17 dny +4

    തെറ്റ് ആരുടെ ഭാഗത്തും ആയിക്കോട്ടെ. Mayor and her family അഹങ്കാരം കാണിക്കാൻ ആണ് ബസ് ന് കുറേകെ നിർത്തിയത്. അഹങ്കാരി ആര്യ

  • @sauujs2423
    @sauujs2423 Před 17 dny +17

    ഇങ്ങനെ റോഡിൽ നിന്ന് ഷോ കാണിക്കാൻ കേരളത്തിൽ മാത്രമേ നടക്കു....
    വിദേശത്തായിരുന്നെങ്കിൽ mayor പദവി കാണില്ല

  • @RameshKumar-xm1nx
    @RameshKumar-xm1nx Před 17 dny +9

    അവതാരാകാൻ ഡ്രൈവറുടെ ഭാഗത്തുകൂടി സംസാരിക്കു

  • @nalooraan.
    @nalooraan. Před 17 dny +4

    എധു 👍🏻🔥
    എന്താ അരുണേ അവസാനം അങ്ങിനെ ഒരു പറച്ചിൽ വാഹനo ഇട്ടത് sheriayillann. അതിന് പോലീസ് കേസെടുക്കണം എന്നല്ലേ പറയേണ്ടത്.

  • @shameemaumar1667
    @shameemaumar1667 Před 17 dny +4

    പാവം 😢സാധാരണക്കാർ

  • @kjayadevan85
    @kjayadevan85 Před 18 dny +18

    മൊട്ടയ്ക്ക് ഇതിനൊക്കെ കാശ് കിട്ടുമോ 😇😳🙄😭😄😔

  • @saikrishnasankar328
    @saikrishnasankar328 Před 18 dny +19

    ഡ്രൈവർമാരെ ബഹുമാനിക്കൂ...
    അവരുടെ അവസ്ഥ മനസ്സിലാക്കൂ...
    കിലോ മീറ്ററോളം വാഹനമോടിച്ച് സമയത്ത് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക നിസ്സാര കാര്യമല്ല അതും കേരളത്തിലെ റോഡിലൂടെ. ഒരു ബ്ലോക്കിൽ പെട്ടാൽ അവരുടെ ഭക്ഷണം കഴിക്കാൻ ഉള്ള; വിശ്രമിക്കാൻ ഉള്ള സമയം ആണ് നഷ്ടപ്പെടുന്നത്.
    ഈ കുറ്റപ്പെടുത്തുന്നവർ ഒരു ദിവസത്തെ ഡ്രൈവർ ഡ്യൂട്ടി എടുത്തു നോക്കിയാലും അപ്പോൾ മനസ്സിലാകും ആ ബുദ്ധിമുട്ടുകൾ.
    നിശ്ചയിക്കപ്പെട്ട സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുക. എന്നിട്ട് കുറ്റപ്പെടുത്താൻ വരൂ...
    യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തിയ ട്രിപ്പ് മുടക്കിയ മേയർ നഷ്ടപരിഹാരം നൽകണം.
    KERALA DRIVERS❤

  • @akhilkrishnan3929
    @akhilkrishnan3929 Před 17 dny +17

    ഒന്നുകിൽ പെണ്ണ് കേസ് അല്ലെങ്കിൽ കഞ്ചാവ് ഇവന്മാർക്ക് വേറെ ഡിഫൻസ് ഒന്നും ഇല്ലേ..😂

  • @anilkumarkumar7782
    @anilkumarkumar7782 Před 18 dny +27

    Good yedhu❤❤

  • @malluvision7
    @malluvision7 Před 17 dny +18

    മൊട്ടക്ക്.... ഇതുപോലെ തിരിച്ചു.. മറ്റവരെ.... വിളിച്ചു ക്രോസ്സ് ചെയ്യാൻ പറ്റുമോ.... അപ്പൊ ഈ മൊട്ട.... ആരുടെ കൂടെ..... സാദാരണ കാർക്ക്... മീഡിയ പോലും ഇല്ല....