മേയറുടെ റോഡ് 'ഷോ'? | Mayor-MLA couple confronts KSRTC driver | Out Of Focus

Sdílet
Vložit
  • čas přidán 28. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 508

  • @ramleysrawther5284
    @ramleysrawther5284 Před měsícem +169

    ഈ മേയർ അപമാനമാണ് അതിനേക്കാൾ MLA

  • @sudhakarans466
    @sudhakarans466 Před měsícem +231

    ജനത്തിനെ വഴിയിൽ ഇറക്കി വിടാൻ ഈ എം എൽ എ, പോലീസ്, മേയർ ഒക്കെ ആരാണ്. പോലീസ് ഒരാളുടെ മെഡിക്കൽ മാത്രം എടുക്കുന്നത് എവിടുത്തെ ന്യായം

  • @user-tg5mv2ie6p
    @user-tg5mv2ie6p Před měsícem +174

    ഇനിയൊരു പുതിയൊരു നിയമം കൊണ്ടുവരണം മേയർഎയർ പുറത്തിറങ്ങുമ്പോൾ റോഡിൽ മറ്റ് വാഹനങ്ങൾ നിരോധിക്കണം

    • @najimu4441
      @najimu4441 Před měsícem

      ഒരു ബിജെപി ക്കാരൻ കഴപ്പ് തീർത്തതിന് കൂട്ട് നിന്ന് കൊടുക്ക്‌...

  • @siyasali3955
    @siyasali3955 Před měsícem +113

    മേയർ അധികാര ദുർവിനിയോഗം🤐

  • @shejeerekkandy2842
    @shejeerekkandy2842 Před měsícem +128

    മേയർ ഷോ കാണിച്ചതാണ് പക്ഷേ സിസിടി വി ചതിച്ചു ഇപ്പോൾ മേയർ തന്നെയാണ്😊

  • @Kasaragod2023
    @Kasaragod2023 Před měsícem +109

    മേയർക്ക് നല്ല അഹങ്കാരം ഉണ്ട് !

  • @user-oq6fm8bh5d
    @user-oq6fm8bh5d Před měsícem +69

    സിബ്ര ലൈൻ -ൽ കാർ നിർത്തിയിടുവാൻ ആർക്കും അനുവാദം ഇല്ല

  • @ameenamn4463
    @ameenamn4463 Před měsícem +72

    ഉന്നതർക്ക് ഒരു നീതിയും ബലഹീനർക്കു മറ്റൊരു നീതിയും ഇതൊക്കെ അധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടയാണല്ലോ

  • @MadhuPuthukkara
    @MadhuPuthukkara Před měsícem +46

    അധികാരത്തിൻ്റെ അഹങ്കാരം രണ്ടു പേർക്കും

  • @mushrurockzusRockz
    @mushrurockzusRockz Před měsícem +141

    മേയറെയും വണ്ടിയിൽ ഉണ്ടായവുടെയും എന്തുകൊണ്ട് രക്തം പരിശോദിച്ചില്ല.കമ്മികളുടെ അവസാനത്തെ അടവ് ലൈംഗികത🤣🤣🤣😫

    • @MadhuPuthukkara
      @MadhuPuthukkara Před měsícem

      തങ്ങൾക്ക് എതിർത്തു പറയുന്നവരെ ഒതുക്കാൻ ഉള്ള കമ്മി ക ളുടെ നാറിയ പണി അതിന് പറ്റിയ കുറെ അലവലാതികളും

    • @favorite2523
      @favorite2523 Před měsícem +3

      Janmana Theeta Kammikal Alle....😂

  • @bhavadaskk8874
    @bhavadaskk8874 Před měsícem +62

    പൊതുജനത്തിന് യാത്രാ സ്വതന്ത്ര്യം
    നിഷേധിച്ചതിന് മേയർക്കെതിരെ കേസെടുക്കണം

  • @abdullaabschirayil821
    @abdullaabschirayil821 Před měsícem +47

    ഒരു ജനപ്രധിനിധി ഒരിക്കലും ഈ ജാതികളവ് പറയരുത്

    • @AbdulRasheed-pc3mt
      @AbdulRasheed-pc3mt Před měsícem +2

      ഇവരുടെ നേതാവ് ശൈലജ ടീച്ചറുടെ കളവു പറച്ചിൽ എങ്ങനെയുണ്ട് 😊

  • @jalaltailor8691
    @jalaltailor8691 Před měsícem +32

    പക്വതയില്ലാതെ സ്ഥാനമാനങ്ങൾ കിട്ടുമ്പോൾ ഇതല്ല ഇതിനപ്പുറവും കാണിക്കും

  • @habeebrahman3728
    @habeebrahman3728 Před měsícem +80

    ഇവിടെ ചിലപ്പോൾ ഇങ്ങനെ യാണ്, പേര് ജനപ്രതിനിധി
    പെരുമാറ്റം മഹാ രാജാവ്

  • @Jasy_Ynwa
    @Jasy_Ynwa Před měsícem +68

    മുകളിലുള്ള KSRTC Bus ൽ ഇരിക്കുന്ന ഡ്രൈവർ എങ്ങനെ താഴെയുള്ള Wagnor Car ൽ പോവുന്ന മേയർ മാഡത്തെ നോക്കി എങ്ങനെ “ലൈംഗിക” ചുവയോടെ ആംഗ്യം കാണിക്കും…😂😂
    പൊതിചോർ കഴിക്കാത്ത മനുഷ്യർക്ക് മനസ്സിലാവും..
    ഇതൊക്കെ കാണുമ്പോൾ ഡ്രൈവറോടൊപ്പം കാർ യാത്രിക്കാരേയും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം…
    സംസാരത്തിൽ മൊത്തം വൈരുധ്യമാണ്😮

    • @muhammedpp3689
      @muhammedpp3689 Před měsícem +2

      ചിന്തിക്കുന്ന ആരെങ്കിലും വേണ്ടേ

    • @abdullak5453
      @abdullak5453 Před měsícem

      ബസ് തടഞ്ഞിട്ട് റോഡ് നിന്റെ തന്തയുടേത് ആണോയെന്നാണ് ചോദിക്കുന്നത് നീ എന്തിനാണ് ലൈംഗിക ചേഷ്ഠ കാണിച്ചത് എന്നല്ല ചോദിക്കുന്നത്

    • @abdullak5453
      @abdullak5453 Před měsícem

      പിടിച്ചു നിൽക്കാൻ വേണ്ടിയും സിംപതി കിട്ടാൻ വേണ്ടിയുമാണു ലൈംഗിക ആരോപണം ഉന്നയിക്കുന്നത്

    • @SharafudheenkBoss
      @SharafudheenkBoss Před měsícem +3

      അയാള് ചൂട് സഹിക്കാൻ പറ്റാതെ ഷർട്ടിൻ്റെ ബട്ടൻസ് ഒന്നു രണ്ടെണ്ണം അയിച്ചിട്ടുണ്ടാവും പെട്ടന്ന് മേയര്ക് ബാലൻ k നായരെ ഓർമ വന്നതാണ്😅

    • @nejiyashafeeq9531
      @nejiyashafeeq9531 Před měsícem

      പൊതിച്ചോറ് കഴിക്കാത്തവർ 😂

  • @mubarakzakkariyank2629
    @mubarakzakkariyank2629 Před měsícem +23

    എന്ത് പറഞ്ഞാലും അപ്പോൾ ലൈംഗിക പേര് പറഞ്ഞു എങ്ങനെ എങ്കിലും ഒരാളെ കുടുക്കുക അത്‌ വല്ലാത്ത സംഭവം ആണ്

  • @muhsina1318
    @muhsina1318 Před měsícem +32

    നല്ല സ്പീഡിൽ ഓടുന്ന സൂപ്പർഫാസ്റ്റ് ബസിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഉള്ള മേയർക്ക് നേരെ സ്ത്രീത്വതെ അപമാനിക്കുന്ന ചേഷ്ട കാണിച്ച ഡ്രൈവർ ചേട്ടൻ ഭയങ്കരൻ തന്നെ... 🤭

    • @MyCyriac
      @MyCyriac Před měsícem

      കഴിവുകെട്ട ഭർത്താവ്, സച്ചിൻ ദേവ്. ഭർത്താവ് അത്രക്ക് പോര.

    • @SharafudheenkBoss
      @SharafudheenkBoss Před měsícem

      അതും പിൻസീറ്റിൽ ഇരിക്കുന്ന മേയർ😅

    • @muhsina1318
      @muhsina1318 Před měsícem

      @@SharafudheenkBoss അതേ... ആ ചേഷ്ട കണ്ട മേയറോ.... നൈറ്റ്‌ വിഷൻ സച്ചിടെ അനിയത്തി ആണെന്ന് തോന്നുന്നു....

  • @ashrafks2045
    @ashrafks2045 Před měsícem +24

    ആ കുടുംബത്തിൻ്റെ കഞ്ഞി കൂടി മുട്ടിച്ചു മെയർക്ക് സമാധാനം ആയില്ലേ
    ഡ്രൈവർ കുട്ടിയും കൂടി നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം ഇരിക്കണം നീതി കിട്ടാൻ വേണ്ടി ലോകം അറിയട്ടെ
    മേയറുടെ തനിനിറം

  • @samadcochin
    @samadcochin Před měsícem +50

    ലൈംഗിക ആംഗ്യം കാണിക്കുകയല്ല ചെയ്തത്. നടുറോട്ടിൽ ബലാൽക്കാരം ചെയ്തു എന്നാണ് ഇപ്പോൾ പറയുന്നത്

    • @praveenbalan7655
      @praveenbalan7655 Před měsícem +2

      പാവം ഡ്രൈവർ മാനുവൽ ഹോൺ അടിച്ചതാണ്. പോ പോ പോ പോ.....അതാണ് ലൈംഗിക ചേഷ്ഠ

    • @aslamalpy9992
      @aslamalpy9992 Před měsícem

      😂😂😂​@@praveenbalan7655

    • @samadcochin
      @samadcochin Před měsícem

      @@praveenbalan7655 😆😂😂

  • @sampreeth999
    @sampreeth999 Před měsícem +28

    MLA സച്ചിൻ സ്വന്തം നാട്ടിലെ കണ്ണൂർ - കോഴിക്കോട് ബസ് ആയിരുന്നെങ്കിൽ 2 re-election വേണ്ടി വന്നേനെ😂😂😂😂😂😂😂

  • @abdulnasar4823
    @abdulnasar4823 Před měsícem +36

    രായാവിൻെറ പിൻമുറക്കാരല്ലേ.... സ്വൽപ്പം അഹങ്കാരം ഉണ്ടെങ്കിൽ കുറ്റം പറയാൻ പറ്റ്വോ ? ശിവ ശിവാ....

  • @aneeshp07anu98
    @aneeshp07anu98 Před měsícem +19

    ഡ്രൈവർ ലൈഗിക ചുവയുള്ള ആംഗ്യം കാണിച്ചു എന്നൊക്കെ നുണയാണെന്ന് മനസ്സിലാക്കാൻ പറ്റും. അർഹത പെട്ടവരെ പുറത്തു നിർത്തി സ്ഥാനം കരസ്തമാക്കിയ ആളാണ്‌.

  • @anzaranchal2707
    @anzaranchal2707 Před měsícem +29

    Media one...... നട്ടെല്ലുള്ള ചാനൽ 🌹 നല്ല breif..... 🤝🤝🤝🤝

  • @user-tj8nt5wm4g
    @user-tj8nt5wm4g Před měsícem +16

    ഇവർ മേയറല്ല.
    അഹങ്കാരിയാണ്.

  • @dlaneesh
    @dlaneesh Před měsícem +31

    No maturity for the mayor and mla

  • @kakkakannu
    @kakkakannu Před měsícem +23

    പോലീസ് എന്തുകൊണ്ട് മേയറുടെയും എംഎൽഎയുടെയും മെഡിക്കൽ എടുത്തില്ല?

  • @ummermohammedaslam
    @ummermohammedaslam Před měsícem +14

    ഭാവി MLA, യും മന്ത്രി യും എല്ലാം ആകേണ്ടതല്ലേ? ആര്യ. ബസ് നു അടുത്ത് നിൽക്കുന്ന ആര്യയുടെ ഭാവം തന്നെ ഒരു "ഗൂണ്ട " സ്റ്റൈൽ.

    • @abduaman4994
      @abduaman4994 Před měsícem +1

      അവൾ mla യും മന്ത്രി യും ഒക്കെ ആവുമ്പോൾ ഞണ്ടിന്റെ മാളം വലിയ ഗുഹ ആയിട്ടുണ്ടാവും 😮😮

  • @georgeksebastian2574
    @georgeksebastian2574 Před měsícem +14

    സിപിഎമ്മിൽ ഉയർന്ന ഉയർന്ന സ്ഥാനങ്ങൾ ലഭിക്കണമെങ്കിൽ ജനദ്രോഹ നടപടികൾ ചെയ്തിട്ട് നല്ല നല്ല വാക്കുകളും നുണകളും പറഞ്ഞ് പരിശീലിക്കണംഅവരാണ് പിണറായി വിജയനെ പോലെ വളരാൻ സാധിക്കുകയുള്ളൂ.

  • @RameshKumar-xm1nx
    @RameshKumar-xm1nx Před měsícem +9

    Meyor എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും ജനങ്ങൾ ഇതെല്ലാം കാണുന്നു എന്നുകൂടി ചിന്തിച്ചു കാര്യങ്ങൾ പറയുന്നതാണ് ശെരി

  • @vinod9742
    @vinod9742 Před měsícem +24

    നുണ പറയുന്ന ആര്യ

  • @kgbipin3887
    @kgbipin3887 Před měsícem +12

    വളരെ ചെറുപ്പത്തിൽ തന്നെ വളരെ ചെറിയ പ്രായത്തിൽ വലിയ അധികാരം കിട്ടിയ ആളാണ് ആര്യാ രാജേന്ദ്രൻ 9:46 9:46 സിപിഎം അവർക്ക് കൊടുത്ത അംഗീകാരം അവർ ദുർവിനിയോഗം ചെയ്യുകയല്ലേ? രാഷ്ട്രീയമായ പക്വത ഇല്ലാതെ പോയി. അധികാരം തലയ്ക്കു പിടിച്ച് പ്രാന്തായി നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ വലിയ കുഴപ്പമാവും. ഇത്തരത്തിലുള്ള ആളുകളാണ് ബംഗാളിൽ പാർട്ടിയെ വീട്ടിലാക്കിയത് എന്നുകൂടി ഓർക്കണം 9:46 .

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před měsícem +7

    അഹങ്കാരികൾക്ക് അധികാരം കിട്ടിയാൽ ഇങ്ങനെയാവും പൊതുജനം മനസ്സിലാക്കുക 🙄

  • @ravindranpm4655
    @ravindranpm4655 Před měsícem +9

    ഹീറോ ആകാൻ നോക്കി, സീറോ ആയി, ആര്യയും, സച്ചിൻ ഇത്രക്കും വിവരം ഇല്ലേ?

  • @jobikv
    @jobikv Před měsícem +17

    നിങ്ങൾ ആദ്യമായി സത്യം പറയുന്നു!!!! Kudos😊

  • @Wonderkid9758
    @Wonderkid9758 Před měsícem +15

    കമ്മ്യൂണിസം പൂത്തുഉലയുന്നു...... അനുഭവിച്ചോ 🌹🌹🌹🌹🌹

    • @Rajebi2345
      @Rajebi2345 Před měsícem

      സംഘിഷം പിന്നെ കയ്ക്കുക് ആണ്

  • @makboolkp9727
    @makboolkp9727 Před měsícem +5

    അവരുടെ സ്വകാര്യ വാഹനത്തിൽ പോകുമ്പോൾ പെയ്സ്‌നാൽ കാര്യത്തിന്.. എങ്ങനെയ മേയർ പദവി ഉണ്ടാകുക. ഇടതു വശം ഡ്രൈവ് ചെയ്യുത് ഓവർ ടാക്ക് ചെയ്യുക ksrtc.. തടയുക. പാസഞ്ചർ ഇറക്കി വിടുക ഇതെല്ലാം ഓഫാൻസ്‌ അല്ലെ.. സീബ്ര ലൈനിൽ വണ്ടി ഇടുക റോഡ് തടസപെടുത്തുക. ഇതെല്ലാം എങ്ങനെ കാണുന്നു നിയമം.. പിന്നെ ട്രിപ്പ് മുടക്കുക.... എല്ലാം കാണണം.

  • @user-lc6pq9hy8k
    @user-lc6pq9hy8k Před měsícem +9

    ഇവളുടെ വളിച്ച ചിരി കാണുമ്പോൾ കലി വരും. അഹങ്കാരി. ഒരു കുടുംബം പട്ടിണി ആയി. ദുഷ്ട.

  • @anvarshaanvar8483
    @anvarshaanvar8483 Před měsícem +7

    വണ്ടിയിൽ രാത്രിയിൽ പോയപ്പോൾ അദ്ദേഹം കാണിച്ചത് വ്യക്തമായി കണ്ട മേയറേ പകൽ വെളിച്ചം പോലെ കണ്ട നിങ്ങളുടെ കാർ കുറുകെ ഇട്ടത് കണ്ടിലല്ലേ

  • @umarpulapatta9592
    @umarpulapatta9592 Před měsícem +8

    മേയർ പച്ചക്കള്ളമാണ് അവൾ പറഞ്ഞത്

  • @samiae7898
    @samiae7898 Před měsícem +3

    ഇനി ഈ ബസ് ഡ്രൈവർ ക്ക് ഇല്ലാത്ത കേസ് ഉണ്ടാകില്ല....

  • @muneeryoosuf3863
    @muneeryoosuf3863 Před měsícem +5

    സച്ചിൻദേവ് അങ്ങ് പൂർണ " പരാജയം" ആണെന്നാണല്ലോ ഇതൊക്കെ കാണുമ്പോൾ മനസിലാകുന്നത്🥱

    • @Thanseem86
      @Thanseem86 Před měsícem +1

      He is not husband.
      He is wife.

    • @abduaman4994
      @abduaman4994 Před měsícem +1

      അവന്റെ ചുണ്ണി യും ഒരു പരാജയം ആണ്, അത് വർക്ഔട്ട് അല്ല 😮😮

  • @praveenbalan7655
    @praveenbalan7655 Před měsícem +7

    പാവം ഡ്രൈവർ മാനുവൽ ഹോൺ അടിച്ചത്താണ് പോ പോ പോ പോ....
    ഇത് കണ്ട മേയറൂട്ടി തെറ്റിദ്ധരിച്ചു.

  • @Thanseem86
    @Thanseem86 Před měsícem +5

    Fact is
    Husband- Arya Rajendran
    Wife- Sachin dev.😂😅

  • @yahipoov3096
    @yahipoov3096 Před měsícem +2

    ഇതൊക്കെ അഹങ്കാരത്തിന്റെ ഉത്പന്നം അത്ര തന്നെ ഞാൻ mayor എന്ന അഹങ്കാരം

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před měsícem +6

    side കൊടുക്കാതിരുന്നതിന് കേസെടുക്കാനാകില്ല. അപ്പോ ലൈംഗീക ചേഷ്ട !😊
    പക്വതയോ വിവേകമോ ഇല്ലാത്തവരെ അധികാരമേൽപിക്കരുത് 😊

  • @muhammedpp3689
    @muhammedpp3689 Před měsícem +2

    തെറ്റ് ജനങ്ങളുടേത് തന്നെയാണ്. പക്വതയുള്ള മേയരെയും mla യും ജനങ്ങൾ തിരഞ്ഞെടുക്കേണ്ടിയിരുന്നു

  • @muhammedpp3689
    @muhammedpp3689 Před měsícem +3

    സെബ്രാ ലൈനിൽ നിർത്തിയ കാറിന്ന് mvd ഫൈനിട്ടില്ലേ

  • @hafzath3277
    @hafzath3277 Před měsícem +3

    മേയർ KSRTC ഡ്രൈവറെ കേറി മേയും.. 😂😂എന്ത് അസംബന്ധമാണ് മേയർ പറയുന്നത്. ആ ഡ്രൈവർ എത്ര കാറുകൾ കണ്ടിട്ടുണ്ടായിരിക്കും അവിടെ എത്തിയപ്പോഴേക്ക് ,മറ്റേതെങ്കിലും കാറ് കണ്ടപ്പോൾ ഇങ്ങനെയുള്ള ചേഷ്ടകൾ കാണിച്ചിരിക്കുമോ അതോ,മേയർ സുന്ദരി ആയതുകൊണ്ടാണോ .😂
    വിനാശ കാലേ വിപരീത ബുദ്ധി 😢

  • @anshifnilambur4420
    @anshifnilambur4420 Před měsícem +1

    അർഹതയില്ലാത്തവർക്ക് ചില സ്ഥാനം കിട്ടിയാൽ ഇതുപോലെ ഇരിക്കും

  • @Kennyg62464
    @Kennyg62464 Před měsícem +1

    കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......😍😍🤩🤩✌✌👍👍💐💐🌹🌹

  • @hafizahamed9521
    @hafizahamed9521 Před měsícem +7

    ടീച്ചറമ്മ ആദ്യംവ്യജ പോൺ വീഡിയോഉണ്ടാക്കി എന്ന് പറഞ്ഞു പിന്നെ ചിരിച്ച് ഫോട്ടോ ആണ് എന്ന് പറയാൻ മര്യാദ കാട്ടി. പകരം വർഗീയത ഇളക്കി പക രം വീട്ടി. അത് പോലെ എല്ലാം തെളിവുകൾ വന്ന സ്ഥിതിക്ക് മാറ്റി പറയുമോ

  • @muhammedmusthafa259
    @muhammedmusthafa259 Před měsícem +6

    ഇങ്ങനെയാണ് തുടർച്ചയായി അധികാരം ലഭിക്കുമ്പോൾ കമ്യൂണിസ്റ്റ്കാർ സ്വയം നശിക്കുന്നത്.ബംഗാളിലെ പോലെ

    • @shravans7184
      @shravans7184 Před měsícem

      കമ്മ്യൂണിസ്റ്കാർ മാത്രമല്ല തുടർച്ചയായി അധികാരത്തിൽ വന്നാൽ എല്ലാ സർക്കാരും ഫാസിസ്റ്റുവത്കരിക്കപ്പെടും, കോൺഗ്രസ് ഒരു പരിധിവരെ അങ്ങനെ അല്ലാതിരിക്കാൻ കാരണം തമ്മിൽ തല്ലും കേഡർ സ്വഭാവം ഇല്ലാത്ത പാര്ടിയായതിനാൽ മാത്രമാണ്, ബിജെപി , സിപിഎം, സിപിഐ ഇതൊക്കെ കേഡർ സ്വഭാവമുള്ള പാർട്ടികളാണ് കൃത്യമായ ഓർഗനൈസേഷൻ ഉണ്ട് ... താഴെ തട്ടിലുള്ള അണികളോടും തലപ്പത്തുള്ള നേതാവിനോടും ചോദിച്ചാൽ ഒരേ മറുപടിയാണ് കേഡർ പാർട്ടികളുടെ അംഗങ്ങളിൽ നിന്ന് ലഭിക്കുക ... നേരെമറിച്ചു കോൺഗ്രെസ്സുകാരോട് ചോദിച്ചാൽ സുധാകരൻ പറയുന്നതല്ല സതീശന്റെ അഭിപ്രായം , ചെന്നിത്തലക്കു മറ്റൊരു അഭിപ്രായമാവും ഉണ്ടാവുക .... ഒരു ഫാസിസ്റ്റു ഭരണം ഒപ്പിക്കാൻ വേണ്ട എല്ലാ ചേരുവകകളും കേഡർ പാർട്ടികൾക്ക് ഉണ്ട്.

  • @abdulnazar4747
    @abdulnazar4747 Před měsícem +1

    അത് കൊണ്ടാണ് പറയുന്നത് ഇങ്ങനെയുള്ള പക്കതയില്ലാത്തആളുകളെയേന്നും വലിയ പദവിൽ ഇരിത്താൻ പാടില്ല എന്ന് തോന്നുന്നു കാരണം അഹങ്കാരം കൂടും ഏതായാലും ആ പാവം ഡ്രൈവർക്ക് നീതി കിട്ടണം😢😢😢

  • @ska-kn6ed
    @ska-kn6ed Před měsícem +9

    മൂക്കാതെ പഴുത്ത പ്രശ്നം

  • @user-xq7du1nj4y
    @user-xq7du1nj4y Před měsícem +2

    മേയർ ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഒള്ളു
    അതാണ് ഇടതു വശത്തു കൂടി പോയത് 😂😂😂😂😂

  • @repairingrobot6086
    @repairingrobot6086 Před měsícem +1

    ബാലുശ്ശേരി കൂരാച്ചുണ്ടിൽ ആണ് എൻറെ വീട് വോട്ട് ചെയ്ത് പോയി അതിൽ ഞാൻ ഖേദിക്കുന്നു അടുത്ത പ്രാവശ്യം വോട്ട് ഉണ്ടല്ലോ അപ്പോൾ മാറ്റി ചെയ്യാം😢

  • @rahi1995
    @rahi1995 Před měsícem +2

    സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയാറല്ലെ. അതിനനുസരിച്ചുള്ള വിവരമെ കാണു.

  • @sahapadi7017
    @sahapadi7017 Před měsícem +3

    ബസിൽ ഉള്ള യാത്രകാർ മുഴുവനും പറയുന്നത് ഡ്രൈവർ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്.....

  • @hollycow8171
    @hollycow8171 Před měsícem +6

    ഇതിൽ മേയർ എംഎൽഎ പോലീസ് മമനും ഫുൾ കുറ്റ്റകർ

  • @jaf410
    @jaf410 Před měsícem +4

    വണ്ടിക്ക് വട്ടം വെക്കേണ്ട അവസ്ഥ എന്താണ് ഒന്ന് പറഞ്ഞു തരാമോ. മേയർക്ക് എതിരെ നടപടി വേണം

  • @Rajebi2345
    @Rajebi2345 Před měsícem +3

    ആ ബസിൽ യാത്ര ചെയ്ത എല്ലാവരും പോലീസിൽ പരാതി കൊടുക്കണം... ബസ് ഡ്രൈവറും കണ്ടക്ടറും - Ksrtc യുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് ഭാര്യക്കും ഭർത്താവിനും എതിരെ കേസ് എടുക്കണം.,..ഇവർ ഇത് എത്രാമത്തെ ഷോ ആണിത്...ഇവരെ വീട്ടിൽ ഇരുത്തേണ്ട കാലം അതിക്രമിച്ചു

  • @thajupadappilpadappil2412
    @thajupadappilpadappil2412 Před měsícem +2

    രാജ്യത്തെ പ്രായം കുറഞ്ഞ മേയർ എന്ന് പറഞ്ഞു മേനി നടിച്ചു, പക്ഷെ ഫലം വളരെ മോശം പെരുമാറ്റം കൊണ്ട് മൊത്തം കുളമാക്കി

  • @mohammedat8630
    @mohammedat8630 Před měsícem

    ❤️❤️

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Před měsícem +3

    ഇതിനൊക്കെ കൂട്ടുനിൽക്കുന്ന സർക്കാർ വേണം പറയാൻ

  • @jasminealphonse592
    @jasminealphonse592 Před měsícem +5

    How can common people live peacefully in Kerala when such political bureaucrats exist in a state like Kerala

  • @haneefamohammed2819
    @haneefamohammed2819 Před měsícem +8

    എല്ലാ ജന പ്രതിനിധികളെയും ജനങ്ങൾ തിരിച്ചറിയണം.അവരുടെയൊക്കെ ഫോട്ടോ കലണ്ടർ സർക്കാർ പ്രസിദ്ധീകരിച്ചു സാധാരണക്കാരെ പഠിപ്പിക്കണം.അവരെ വണങ്ങാത്തവർക്കെതിരിൽ രാജൃ ദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കണം😮

    • @muhsina1318
      @muhsina1318 Před měsícem +1

      🤭... ഏറെക്കുറെ

  • @subairkuttikkattilkuttikka1419

    👌👌

  • @anjanasatheesh335
    @anjanasatheesh335 Před měsícem +3

    She is for sure the worst mayor that Trivandrum has ever seen .She could have used her power for doing something good for the public.But she chose to show off her power and thereby disturb the poor passengers and block ither vehicles.

  • @siyasali3955
    @siyasali3955 Před měsícem +1

  • @PrasadPrasad-oe6ef
    @PrasadPrasad-oe6ef Před měsícem +2

    ഇത് മേയർ അല്ല. തമ്പാനൂർ മേരി

  • @user-pg3vg3od9p
    @user-pg3vg3od9p Před měsícem +2

    ഇവളൊക്കെ കേരളത്തിന്‌ അപമാനം ആണ്

  • @Bai682
    @Bai682 Před měsícem +1

    ഇ case എനിക്കറിയില്ല... എന്നാൽ Ksrtc ഡ്രൈവേഴ്സ് കുറെ എണ്ണം ഉണ്ട് അഹങ്കാരികൾ.. യാത്ര ചെയ്യുന്നവർ ആണെകിൽ നിങ്ങൾക് അനുഭവം ഉണ്ടാകും

  • @praveentunnithan1095
    @praveentunnithan1095 Před měsícem +3

    One of best waste MLA and mayor 😂

  • @dentechie
    @dentechie Před měsícem +1

    ഈ ചർച്ച പോലും അവർ എൻജോയ് cheyyunnundaavum....ഇതൊന്നും ചർച്ചക്ക് വെച്ച് ഇവരെ പോലെയുള്ളവർക് ഒരു പരിഗണനയും നൽകരുത്....

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před měsícem

    പെണ്ടാട്ടിക്കും മാപ്പളക്കും ഈ പദവികൾ വഹിക്കാനുള്ള യോഗ്യത ഇല്ല......

  • @musthafamusthafa3438
    @musthafamusthafa3438 Před měsícem

    ഇവരെ സപ്പോർട് ചെയുന്ന പാർട്ടി എതിരെ വോട്ട് ചെയ്തു പ്രതികരിക്കണം

  • @Hari-gh5ur
    @Hari-gh5ur Před měsícem

    ഈ ചർച്ച ഈ വർഷത്തെ ചർച്ചയിലെ ഏറ്റവും ഒരു പരാജയമാണ് ഈ ചർച്ച നേരെമറിച്ച് ആകുമായിരുന്നു എങ്ങിനെ ഓവർടേക്ക് ചെയ്തതിന്റെ പേരിലല്ല എന്നവര് തുടക്കം മുതലേ പറഞ്ഞു ഡ്രൈവർമാരുടെ സംഭാഷണ താങ്കൾ എന്താണ് ഞങ്ങളോട് കാണിച്ചത് താങ്കൾ എന്താണ് ഞങ്ങളോട് സ്ത്രീകളോട് കാണിച്ചത് എന്നു പറഞ്ഞിട്ടാണ് ചോദ്യം ചെയ്യുന്നത് അത് സ്വാഭാവികമായി നമ്മുടെ നാട്ടിൽ നമ്മൾ അത്തരം ഒരു അനുഭവം ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ കഴിയുന്നവർ പ്രതികരിച്ചു പോകും അതിന്റെ നിയമവശങ്ങൾ അവിടെ ഇരിക്കട്ടെ മറുവശം ഒരു ഇടതുപക്ഷ നേതാക്കളിൽ പെട്ടവരല്ല. കെഎസ്ആർടിസിക്കാരൻ ഒരുപക്ഷേ ഇടതുപക്ഷ കാരൻ ആയിരുന്നെങ്കിൽ നിങ്ങളുടെ എല്ലാ ചർച്ചകളും മറിച്ചായേനെ കെഎസ്ആർടിസിക്കാരുടെ തെമ്മാടിത്തരം ഒരുപാട് പരാതികൾ അവർക്കെതിരെ ഉണ്ട് ഇത്തരം ആളുകളെ വെച്ചിട്ടാണ് സർക്കാർ വണ്ടി ഓടിക്കുന്നത് കെഎസ്ആർടിസി സർക്കാറിനും ഡ്രൈവർക്കും ഒക്കെ വ പ്രതിഷേധം ആകുമായിരുന്നു തൽക്കാലം കെഎസ്ആർടിസി സർക്കാർ രക്ഷപ്പെട്ടു. പിന്നെ ഇതിനോടൊപ്പം നിങ്ങൾ പഠിക്കേണ്ടത് രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അവർക്ക് നേരെ ഉണ്ടാകുന്ന പരിഹാസങ്ങൾ പോലും കുറ്റകൃത്യമാണ് ലൈംഗിക ചുവയോടെ നോക്കുന്നതും അവഹേളിച്ചു സംസാരിക്കുന്നതും എല്ലാം പുതിയ കുറ്റകൃത്യങ്ങളിലെ ഭാഗമാണ് അതൊന്നു വായിച്ചു പഠിക്കുക കൂടെ വേണം ഇടതുപക്ഷക്കാരി ആയിപ്പോയത് കൊണ്ട് ഈ പറയുന്നതൊന്നും സ്വീകാര്യമല്ലാതാവരുത് എല്ലാം

  • @SL-cj1ny
    @SL-cj1ny Před měsícem +1

    മുകളിൽ ഇരിക്കുന്ന ഡ്രൈവർക്ക് പുറകിൽ ഇരിക്കുന്ന ലേഡീസിനെ കാണണോ, അശ്ലീലം കാണിക്കാനോ പറ്റില്ല. ആ ബാസിന്റെ ഡ്രൈവർ ഡോർ ശ്രിദ്ധിച്ചോ? ആംഗ്യം കാണിക്കണമെങ്കിൽ ഡ്രൈവർ പുറത്തു കയ്യിട്ടു ആംഗ്യം കാണിക്കണം. എന്നാലും അത് കാറിന്റെ ഡ്രൈവറോട്, അല്ലെങ്കിൽ മുന്നിലിരിക്കുന്ന ആളോട് മാത്രമേ ആംഗ്യം കാണിക്കാൻ പറ്റൂ. കാർ ഓടിച്ചത് ഏതോ ചെറുപ്പക്കാരനാണ്..

  • @FutureForge785
    @FutureForge785 Před měsícem

    salute media one for this content..

  • @truthwillprevail007
    @truthwillprevail007 Před měsícem

    മേയർക്ക് ഈ ഇളം പ്രായത്തിൽ ഇത്രക്ക് അഹങ്കാരം ഇവർക്കുണ്ടെങ്കിൽ ഭാവിയിൽ ഇവർ കുറച്ച് കൂടെ വലിയ പദവിയിൽ വന്നാൽ രാജാക്കന്മാരെ ക്കാൾ കഷ്ടമായിരിക്കും.

  • @dlaneesh
    @dlaneesh Před měsícem +4

    She could have called the police

  • @basheersulaimanm.p5260
    @basheersulaimanm.p5260 Před měsícem

    അതികാരം കൈലുള്ള അഹങ്കാരമാണ് ഇവൾക്ക് ഇരിക്കുന്ന പദവിയോട് അൽപ്പം മാന്യത കാണിക്കെണ്ടേ

  • @sameerk
    @sameerk Před 29 dny

    സത്യം പുറത്തു വരട്ടെ

  • @leenaphilip
    @leenaphilip Před měsícem +1

    ജയിക്കാൻ വേണ്ടി എപ്പോഴും പെണ്ണു കേസിൽ പെടുത്താം എന്നു സ്റ്റഡി ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ടോ ?

  • @samjohn9061
    @samjohn9061 Před měsícem +2

    I think the passengers must go to court to get a huge compensation from the KSRTC bus and/or Mayor/MLA. As a passenger, buying a ticket is a contract between the KSRTC and the passenger to perform certain duties. KSRTC failed to perform their duties.

  • @josemcbs
    @josemcbs Před měsícem +3

    Both MLA and Mayor don't have maturity at all and needs to be arrested for blocking the bus in zebra line. Why special privileges for CPM goons

  • @jintokunnupurath2783
    @jintokunnupurath2783 Před měsícem +2

    She needs to removed from her post immediately

  • @ummerfarook9154
    @ummerfarook9154 Před měsícem

    👍👍👍👍👍❤

  • @Anti-climax
    @Anti-climax Před měsícem

    യാത്രകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല..! അവര് എല്ലാരും സ്വന്തം പൈസക്ക് ഓട്ടോ വിളിച്ചു വീട്ടിൽ സന്തോഷമായി എത്തി..! 😌🫣

  • @vkvk300
    @vkvk300 Před měsícem

    പാർട്ടി ഇടപെട്ട് നടപടി എടുക്കണം
    അല്ലങ്കിൽ പാർട്ടിക്കാണ് നാണക്കേട്
    അധികാരത്തിലെത്തിയാൽ പിന്നെ
    ഒന്നിലും ശ്രദ്ധയില്ല
    സൊജനപക്ഷപാതം

  • @jasminealphonse592
    @jasminealphonse592 Před měsícem +2

    She actually tried to respond in cinema style knowing that her party will protect her for any offence done from her side

  • @sureshbabu-yl6ve
    @sureshbabu-yl6ve Před měsícem

    എല്ലാത്തിനും ഒരു യോഗ്യത.... 😭

  • @shamskattanam
    @shamskattanam Před měsícem

    ഈ മേയർ നിരവതി തവണ ഇങ്ങനെയുള്ള ധാർഷ്ട്യം കാണിച്ചിട്ടുണ്ട്.

  • @yautja5331
    @yautja5331 Před měsícem

    റോഡ് ഇൽ ബസ് drivers കാണിക്കുന്ന പ്രേശ്നങ്ങൾ ക്ക് റോഡ് ഇൽ തന്നെ മറുപടി കൊടുക്കണം. കാരണം ഇവരന്മാരുടെ എന്റെ attitude കാരണം road പോകുന്ന ചെറിയ വാഹനങ്ങൾ വല്ലോം പറ്റിയാൽ?.. ചെറിയ വാഹനങ്ങൾ ഒട്ടിക്കുന്നവർ ചത്താലും കുഴപ്പം ഇല്ലെന്ന് രീതിയിൽ ആണ് പല heavy drivers ഉം വണ്ടി ഒട്ടിക്കുന്നത്..... ഒരാൾ ഇതുപോലെ വട്ടം vech രണ്ട് എണ്ണം കൊടുത്താൽ ചിലപ്പോൾ അയാൾ ഒന്ന് ശ്രെദ്ധിക്കും അത് ചെലപ്പോൾ mattorulede ജീവൻ വരെ രക്ഷിച്ചെക്കാം..
    ബൈക്ക് ottikumbol ഒരിക്കൽ പോലും ബസ് കാരൻ മാരുടെ rash drive കാരണം ഒരു close encounter polum പറ്റിയിട്ടില്ല എങ്കിൽ മാത്രം nayikarikam....

  • @adarsh9273
    @adarsh9273 Před měsícem

    ബസിൽ സീറ്റ്‌ ഒഴിഞ്ഞു കിടന്നാൽ തന്റെ പേരിൽ ആരേലും കത്ത് കൊടുത്താലോ എന്നു പേടിച്ചു 'മേയർ ' സീറ്റ്‌ ഒഴിവുണ്ടോ എന്നു നോക്കുമ്പോൾ ആണ്‌ ഡ്രൈവർന്റെ കോപ്രായം കാണുന്നത്. പാവം മേയറെ എങ്ങനെ കണ്ടു എന്നു ചോദിച്ചു ആരും ബുദ്ധിമുട്ടിക്കരുത്. ഇനിയും പാർട്ടിക്കാരുടെ ലിസ്റ്റ് താന്നു പറഞ്ഞുള്ള കത്ത് പുറത്ത് വന്നാൽ കുറച്ചിലല്ലേ.

  • @Hari-gh5ur
    @Hari-gh5ur Před měsícem

    ഇത് പരാതി ക്കാരി ഒരു ഇടതു പക്ഷ ക്കാരി അല്ലായിരുന്നെങ്കിൽ. ഡ്രൈവരും ksrtc യും സർക്കാരും മൊത്തം കുറ്റക്കരകുമായിരുന്നു

  • @nisarabbas642
    @nisarabbas642 Před měsícem +4

    ഡ്രൈവറെ ഞങ്ങൾ പുട്ടും ഞങ്ങളാണ് ഭരിക്കുന്നത് 😄😄😄

  • @FutureForge785
    @FutureForge785 Před měsícem

    ഒരു കുടുംബം പട്ടിണിയാക്കിയ കമ്മ്യുനിസ്റ്റ്‌ സർക്കാരിന് അഭിവാദ്യങ്ങൾ.

  • @faisalomkakkad-yy3fy
    @faisalomkakkad-yy3fy Před 27 dny

    ഉളുപ്പുള്ള ഒരു യാത്രക്കാരനും അതിൽ ഇല്ലാതത് മേയറുടെ ഭാഗ്യം

  • @pyramidglassbond9812
    @pyramidglassbond9812 Před měsícem

    Pramod sir❤❤🎉🎉🎉