ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടത് കോടതിമുറിയിൽ, ആര്യാ രാജേന്ദ്രൻ പറഞ്ഞതിൽ പലതും പച്ചക്കള്ളം

Sdílet
Vložit
  • čas přidán 4. 05. 2024
  • ആര്യാ രാജേന്ദ്രൻ പറഞ്ഞതിൽ പലതും പച്ചക്കള്ളമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടത് കോടതിമുറിയിലാണ്.

Komentáře • 783

  • @americansanchaaribyaugustine

    ശ്രീജിത്ത്‌ പണിക്കാരോട് 100% യോജിക്കുന്നു 👍🏽

    • @ajayannair2517
      @ajayannair2517 Před 19 dny +18

      ശ്രീജിത്ത് നോടെ 100% യോജിക്കുന്നു ഹാഷമി വിഡ്‌ഡിതരം വിളിച്ചു പറയുന്നു

    • @baijucp2865
      @baijucp2865 Před 19 dny +7

      സത്യം

    • @sanjeevkumarm.g.810
      @sanjeevkumarm.g.810 Před 19 dny

      1​@@ajayannair2517

  • @sathyank8005
    @sathyank8005 Před 19 dny +565

    ശ്രീജിത്ത്‌ പണിക്കർ നിയമപരമായി തന്നെ സംസാരിച്ചു 👍

  • @shibujohn5911
    @shibujohn5911 Před 19 dny +365

    ആര്യയുടെ ഭൂതകാലം ചികഞ്ഞാൽ.. ഒരു സെക്യൂരിറ്റിയുടെ ജോലി കളഞ്ഞതുമായി ബന്ധപ്പെട്ട ഒരു ആരോപണം ഉണ്ട്. അതും ഈഗോ ക്ലാഷ് ആണ് അത് എന്തെ ചർച്ച ചെയ്യാതെ

    • @anithavishwanath8559
      @anithavishwanath8559 Před 19 dny +12

      അതെ

    • @healthtravellife6212
      @healthtravellife6212 Před 19 dny +37

      ആര്യ രാജേന്ദ്രൻ ഇതിനു മുൻപ് പാർട്ടിക്കാരെ നിയമിക്കാൻ അനാവൂർ നാഗപ്പൻ എന്ന പാർട്ടി സെക്രട്ടറി ക് ഒഫീഷ്യൽ ലെറ്റർ പാടിൽ കത്ത് എഴുതി വൻ വിവാദം ആയിരുന്നു.
      പ്രസിഡന്റ്‌ വാഹന vyuuhathilek കാർ കേറ്റി
      ചന്ദ്ര ബാബു എന്ന സെക്യൂരിറ്റി mayorude കാർ park ചെയ്യാൻ സമ്മതിച്ചില്ല എന്ന് പറഞ്ഞു ജോലി കളഞ്ഞു.
      ആസിഫ് അലിയെ കാണാൻ പ്രോട്ടോകോൾ നോക്കാതെ പ്രവർത്തിച്ചു.
      അങ്ങനെ violations കുറെ ഉണ്ട്

    • @LeelaP-je8dl
      @LeelaP-je8dl Před 19 dny +19

      ആരൃ..മേയർ പച്ച കള്ളി

    • @rajendranlic
      @rajendranlic Před 19 dny +4

      Penaraye vazhunnidtholam Kalam ethumnadakkum ethenappurum nadakkum

    • @dineshker7314
      @dineshker7314 Před 19 dny +4

      Sure. . It should be taken as a 'serious chapter ' with equal importance. . . .as what Yadu is facing NOW. . .

  • @ayishajumaanahkalathinghal3350

    യദുവിനു റോട്ടിൽ ആൾക്കൂട്ട ആക്രമമാണ് നേരിട്ടത്

    • @AliceJose-pf7ez
      @AliceJose-pf7ez Před 19 dny +14

      🎉 ഇത് ആണേ ഇവളുടെ സത്യസന്ധത ഇവളെ ആരാണ് മേയർ ആക്കിയത്

  • @o.saneesh5777
    @o.saneesh5777 Před 19 dny +392

    ശ്രീജിത്ത്‌ പണിയ്ക്കർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
    ആ വെടിയ്ക്ക് നടു വിരൽ നമസ്കാരം

    • @jayeshmonlbs
      @jayeshmonlbs Před 19 dny +7

      Vedi alla nadi

    • @NIKHILNIDHILA
      @NIKHILNIDHILA Před 19 dny +2

      @@jayeshmonlbs ശിവകാശി

    • @kiranmnnr
      @kiranmnnr Před 19 dny +3

      ​@@NIKHILNIDHILAഅതിലും വലുത് ആണ്...

    • @donboss8119
      @donboss8119 Před 19 dny +3

      ​@@jayeshmonlbs Vedi thanne Anna 😂

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před 19 dny

      റോഷനക്ക് സിപിഎം സ്ഥാനം കൊടുക്കും

  • @geogmedia
    @geogmedia Před 19 dny +227

    Big Salute
    ശ്രീജിത്ത് പണിക്കർ സാർ
    ഇങ്ങനെയാണ് ചർച്ചയിൽ സംസാരിക്കേണ്ടത്

  • @sureshlal9475
    @sureshlal9475 Před 19 dny +249

    കാശ്മീ ഈ ഒമ്പത് മാസം റോഷ്ന എവിടെപ്പോയിരുന്നു ഇതുവരെ ഒന്നും പറയാതെ ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം നടത്തുന്ന റോഷ്ന ഇനി ഈ നടി പട്ട പൂജ്യമാകും

    • @gemmonchandran523
      @gemmonchandran523 Před 19 dny +10

      Adutha Bindu kammini

    • @anithavishwanath8559
      @anithavishwanath8559 Před 19 dny +3

      athe .eenadi ennu parayunna pennine charchayil konduvannathu 24 enna chanalinu mosham.athine enthinu vendi kondunadakkunnu 10 masam ee pennu evide ayirunnu .drivarodu eval mosham.ayi paranjittundakum.ayalum.oru manushynalle..eppozhathe pennungal anu preshnakarikkal

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před 19 dny

      എല്ലാവരും അപ്പപ്പോൾ പരാതി പറയണമെന്നില്ല. ഒരു കേസ് വരുമ്പോഴാണ് അവരവരുടെ അനുഭവം പങ്കുവെക്കുക.

    • @devdev4742
      @devdev4742 Před 19 dny +2

      അവൾക്കും ജീവിക്കണ്ടേ bro? 😁😁😁

    • @BadriMuthu-fe6zy
      @BadriMuthu-fe6zy Před 19 dny +5

      Roshna എത്ര കിട്ടി

  • @josephck9972
    @josephck9972 Před 19 dny +65

    ശ്രീജിത്ത് പണിക്കർ പറഞ്ഞ കാര്യങ്ങൾ 100% സത്യം. ബിഗ് സല്യൂട്ട്.

  • @saraswathivimal3916
    @saraswathivimal3916 Před 19 dny +134

    ശ്രീജിത്ത് പണിക്കർ പറഞ്ഞത് ന്യായം
    ആരുടെയും പക്ഷം പിടിക്കാതെ നിയമം മാത്രം പറഞ്ഞു. ❤❤

  • @bijimolvalampiricodathukur4841

    ശ്രീജിത്ത്‌ 100% പറയുന്നത് ശെരിയാണ് 👍🏻👍🏻

  • @LovelyChacko
    @LovelyChacko Před 19 dny +137

    Ad ശ്രീജിത്തിന്റെ ടോക്ക് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു
    ആരുടേലും പക്ഷം പിടിക്കാതെ ന്യായം പറഞ്ഞു ❤

    • @gopalanpradeep64
      @gopalanpradeep64 Před 19 dny +16

      അദ്ദേഹം അഡ്വക്കേറ്റ് അല്ല, പക്ഷെ എല്ലാകര്യത്തേക്കുറിച്ചും വ്യക്തമായ അറിവ് ഉള്ള വ്യക്തി ആണ്

    • @udhayakumarkb1919
      @udhayakumarkb1919 Před 19 dny

      @@gopalanpradeep64💯💯💯💯

  • @sijioottukulathiljoseph1567
    @sijioottukulathiljoseph1567 Před 19 dny +104

    നടി famous ആകാൻ കണ്ട നല്ല ഒരു വഴി

  • @sunilalattuchira697
    @sunilalattuchira697 Před 19 dny +195

    ഹാഷമി ഇപ്പോളാണ് അടിമ ആയത്

  • @ArunmsMsarun
    @ArunmsMsarun Před 19 dny +46

    നടി ഇതോ ഏതാ ee കിളവി.. കട്ട support യദു driver

  • @rajeevraju3585
    @rajeevraju3585 Před 19 dny +65

    പണിക്കര് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു, രണ്ടിന്റെയും വാ മൂടി കെട്ടി, പണിക്കർ മുത്താണ് 👍👍👍👍👍👍❤❤❤❤❤❤

  • @manikuttanpr9357
    @manikuttanpr9357 Před 19 dny +108

    Sreejith G,,, അടിപൊളി 👍👍👍👍

  • @nile4043
    @nile4043 Před 19 dny +50

    ഇത് ഏതു നടി ആണാവോ.
    കല്യാണ സീനിൽ 100 പേർ അഭിനയിച്ചപ്പോൾ അതിൽ ഒരാൾ ആണോ.കാരണം ആരും ഇതുവരെ ഇവരെ കണ്ടിട്ടില്ല.ഇനി ഹോളിവുഡ് il ആണോ

    • @user-xy8bk3mz1s
      @user-xy8bk3mz1s Před 19 dny +3

      😅😅😅

    • @anithavishwanath8559
      @anithavishwanath8559 Před 19 dny +11

      ചാരം സിനിമയിലെ ചാരം ആയി അഭിനയിച്ചു.ആദാമിൻ്റെ വാരിയെല്ലിലെ വാരിയെല്ലുമായിട്ട് അഭിനയിച്ചു'😂

    • @LeelaP-je8dl
      @LeelaP-je8dl Před 19 dny +2

      😂😂😂

    • @vishnuvichu5589
      @vishnuvichu5589 Před 19 dny +4

      നരനിൽ മോഹൻലാലിന്റെ അമ്മ, ഒരു മറവത്തൂർ കനവിൽ കോരസാറിൻ്റെ ഭാര്യയുടെ അമ്മായിയമ്മ,

    • @aathusdeep5048
      @aathusdeep5048 Před 7 dny

      😂​@@vishnuvichu5589

  • @sreekumarm4835
    @sreekumarm4835 Před 19 dny +94

    മേയറുടെ ചരിത്രം ഇത് പോലെ തപ്പിയെടുത്താൽ മോറും തലകുനിച്ചോടേണ്ടി വരും

    • @LeelaP-je8dl
      @LeelaP-je8dl Před 19 dny +2

      അതെ അതെ

    • @Nagabhatta2
      @Nagabhatta2 Před 19 dny +2

      നാണമുണ്ടെങ്കിലല്ലേ..

  • @RajUllasRaj
    @RajUllasRaj Před 19 dny +77

    മേയറും ഡ്രൈവറും തമ്മിലുള്ള ഫോൺ സംഭാഷണം ശ്രദ്ധിച്ചാൽ അറിയാൻ കഴിയും MLA ബസിൽ കയറിയിട്ടുണ്ട് എന്ന കാര്യം. സംഭാഷണത്തിനിടയിൽ ഡ്രൈവർ ചോദിക്കുന്നുണ്ട്, " ബസിൽ കയറിയിരുന്ന ആൾ ആണോ മാഡത്തിന്റെ ഭർത്താവ് " എന്ന്. ഇതിനു മേയർ കൊടുക്കുന്ന മറുപടി, " അതെ " എന്നാണ്.

  • @leenaphilip
    @leenaphilip Před 19 dny +53

    വഴിക്കടവ് ഓടിച്ചു എന്നു തന്നെയാണ് യദു പറഞ്ഞത് . ആദ്യം ഈ നടി കുന്നംകുളത്തു വച്ചു എന്നാണ് പറഞ്ഞത് . പിന്നെയാണ് വഴിക്കടവ് എന്നു മാറ്റിയത് . ആദ്യം ഈ ലേഡി പറഞ്ഞത് ഇതേ ബസ് (തൃശൂർ ബസ്)കണ്ടു എന്നാണ് . അപ്പോഴാണ് ആ ബസ് കുന്നം കുളത്തു പോകില്ല എന്നു പറയുന്നത് . ഇതു മനഃപൂർവം തെറ്റി ധരിപ്പിക്കാനുള്ള ശ്രമം ആയിരുന്നു എന്നു തോന്നുന്നു . ഇപ്പോൾ അയാൾ കള്ളം പറയുന്നവൻ എന്നാക്കി മാറ്റി . മേയറും MLA യും പറഞ്ഞ പച്ചക്കള്ളങ്ങൾ അവാസ്തവ പ്രസ്താവന … എന്താ രാഷ്ട്രീയക്കാറ്ക്കു കള്ളം പറയാനുള്ള ജന്മാവകാശം ഉണ്ടോ

    • @SunilKumar-cc7em
      @SunilKumar-cc7em Před 19 dny +3

      ഇത് കേരളമാണ് ..... നേതാക്കൾ പറയും..... അത് കേട്ടാൽ മതി.'' ''ഹ ഹ ഹ ഹ

  • @mohanakumarparambath6598
    @mohanakumarparambath6598 Před 16 dny +3

    ശ്രീ ശ്രീജിത്ത് പണിക്കർ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു

  • @aneeshps2754
    @aneeshps2754 Před 19 dny +31

    ഈ ചർച്ചയിൽ സൂപ്പർ ശ്രീജിത്ത്‌ പണിക്കർ മനസിലാകുന്ന പച്ച മലയാളത്തിൽ നിയമ വശങ്ങൾ പറഞ്ഞു റജി പൊങ്ങം വെള്ളത്തിൽ തടി ഉരുളുന്നത് പോലെ പറഞ്ഞു

  • @jayakrishnannairm4250
    @jayakrishnannairm4250 Před 19 dny +20

    Well said by Sreejith Panickar,Congrats

  • @nile4043
    @nile4043 Před 19 dny +101

    അതു ഗണേഷനിൽ നിന്നും അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട.കാരണം എല്ലാവർക്കുമറിയാം.

  • @MrKarimannoor
    @MrKarimannoor Před 19 dny +12

    ഇനി യദു ഡ്രൈവ് ചെയ്തിരുന്നപ്പോൾ ഫോൺ വിളിച്ചിരുന്നു എന്നു തന്നെ കരുതുക, എന്തിനാണ് അതും ഈ സ്ത്രീ കാണിച്ച തോന്നിവാസവുമായി കൂട്ടിക്കെട്ടുന്നു. അന്ന് ഡ്രൈവ് ചെയ്ത എല്ലാ KSRTC ഡ്രൈവർമാരുടെയും ഫോൺ എടുത്ത് ചെക്ക് ചെയ്യുമോ. ചുമ്മാ കിടന്നു വള വള അടിക്കല്ലേ ഹാഷമി.

  • @BMA9288
    @BMA9288 Před 19 dny +13

    നടിയുടെ ചിരി കണ്ടാൽ എല്ലാം വിജയിച്ച മട്ട് ആണല്ലോ . 🤣🤣🤣🤣ഈ പറയുന്ന നടിയും മെയറുമൊക്കെ സഞ്ചരിച്ചത് .ലക്ഷ്വറി വാഹനങ്ങളിൽ ആണ് .അതു കൊണ്ട് തന്നെ ആര് വിലവക്കാൻ.കോടതിയിൽ പോകൂ ചിലക്കാതെ എന്നാണ് പറയാനുള്ളത് ,ഒരു പൗരനെന്ന നിലയിൽ

    • @bijoypillai8696
      @bijoypillai8696 Před 19 dny +2

      പെൺ വേശ്യ ( നടി ) , ആൺ വേശ്യ റജി ലൂക്കോസ്.. CPM 😅

  • @bithinsnc
    @bithinsnc Před 19 dny +59

    ഡ്രൈവർ ഇനി കൊലക്കുറ്റം ചെയ്താൽ പോലും മേയർ ചെയ്തത് തെറ്റ് അല്ലാതാവുന്നില്ല. ഈ ഹാശ്മി ഉൾപ്പെടെ ഉള്ളവർ ഡ്രൈവറുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ നടക്കുക ആണ്.

  • @user-bj6xn8td5q
    @user-bj6xn8td5q Před 19 dny +53

    നടിയുടെയും, യദുവിന്റെയും അന്നത്തെ മൊബൈൽ ലൊക്കേഷൻ, അന്നത്തെ കണ്ടക്ടർ, റീസർവ് യാത്രക്കാർ, ഇവർ പരാതിപ്പെട്ടെന്ന് പറയുന്ന ഉദ്യോഗസ്ഥൻ ഇവയൊന്നും അന്വേഷിച്ചു ബോധ്യപ്പെടാതെ അന്ന് 'യദു' വണ്ടി ഓടിച്ചിരുന്നു എന്ന ഒറ്റക്കാര്യം കൊണ്ട് അയാൾ തെറ്റുകാരനാകുമോ 🤔അങ്ങിനെയെങ്കിൽ അയാൾക്കെതിരെ ആർക്കും കുറ്റം ആരോപിക്കാമല്ലോ.

    • @LeelaP-je8dl
      @LeelaP-je8dl Před 19 dny +6

      അല്ല റോഷ്നി ക്ക് 9 മാസം കഴിഞ്ഞപ്പോഴാണ് നേരം വെളുത്തത്.. 😂😂

  • @rameshsukumaran1218
    @rameshsukumaran1218 Před 19 dny +30

    ശ്രീജിത്ത്‌ 👌🏻👍🏻💪🏻🙏🏻

  • @sureshkb3777
    @sureshkb3777 Před 19 dny +36

    പോടോ ഹാഷ്മി എവിടെയെങ്കിലും ഉറച്ച് നിൽക്ക്

  • @roopeshsulochana
    @roopeshsulochana Před 19 dny +48

    ശ്രീജിത്തിനോട് സംസാരിക്കുമ്പോൾ ഹാഷ്മി വളരെ ശ്രദ്ധിക്കുന്നു 😂

    • @k_anoop_91
      @k_anoop_91 Před 19 dny +8

      illenkil kanakkin kittum

    • @ABUPOP
      @ABUPOP Před 19 dny +9

      മുഖം ഇല്ലാത്ത ഉള കമ്മികൾ പോലെ cyber കിടന്നു ചിലക്കില്ല
      പണിക്കർ നേരിട്ട് തീർക്കും സംശയം ഉണ്ടേൽ വാഴ റിയാസ് നോട് ചോയിച്ചൽ മതി.. ഒരു ചർച്ചയിൽ എടുത്തിട്ട് അലക്കിതാണ്😅😅

    • @thomas.maryland6902
      @thomas.maryland6902 Před 19 dny +1

      അത് മുട്ടാപ്പോക്ക് ഉത്തരം അല്ലാത്തതുകൊണ്ട്

    • @bijurajnr
      @bijurajnr Před 19 dny +1

      Exactly....

  • @somanr982
    @somanr982 Před 19 dny +64

    വാ പൊയ്യ കോടാലി റെജി ലൂക്കോസ്‌

  • @gangatharangangatharan1998
    @gangatharangangatharan1998 Před 19 dny +74

    ഇനി കോടതി യിൽ കാണാം.. നിർത്തി പോയാട്ടെ

    • @RajasekharanpillaiCj
      @RajasekharanpillaiCj Před 19 dny +3

      😂 എന്റെ സാറെ കുറ്റം ചെയ്യാത്ത ആര് ഉണ്ട് ഇവിടെ❤

  • @SunilKumar-kq1hs
    @SunilKumar-kq1hs Před 19 dny +31

    പീഡിപ്പിച്ചു എന്ന് സ്ത്രീ പറഞ്ഞാൽ അകത്തിടുന്ന കാലമാണ്... അല്ലെങ്കിൽ എല്ലാർക്കും ഈ നീതി ലഭിക്കണം... യദു ചെയ്തു എന്ന് പറഞ്ഞാൽ അതല്ലേ കോടതി എടുക്കുക

  • @sijioottukulathiljoseph1567

    Mayor ഇറക്കിയത് ആണോ ഈ പുതിയ പരിവേഷം. ഈ സ്ത്രീയുടെ യുടെ പരാതി യും മേയറുടെ accusation നും ആയി എന്ത് connection. ഇപ്പോള്‍ case വേറെ ആണോ? ഈ ഡ്രൈവറുടെ driver ക്ക് conduct certificate ഇവർ കൊടുക്കാന്‍ ഇവർ ആരാണ്‌? നിങ്ങളുടെ ഒക്കെ ഉദ്ദേശം എന്താണ്‌?

    • @mynameismaximus3624
      @mynameismaximus3624 Před 19 dny +2

      ഇവർ മേയറുടെ സുഹൃത്ത് ആയിരിക്കും.

  • @bithinsnc
    @bithinsnc Před 19 dny +33

    ഹാശ്മി അങ്ങേ അറ്റം അധഃപധിച്ചു 🥱

  • @dharvikadevarth6709
    @dharvikadevarth6709 Před 19 dny +33

    ശ്രീജിത്ത് പണിക്കരുടെ മുന്നിൽ ഏത് ചാനൽ റിപ്പോർട്ടറും ഒന്ന് ശ്രദ്ധിച്ചെ സംസാരിക്കൂ

  • @josepheenav2433
    @josepheenav2433 Před 19 dny +22

    അതെ ... ആര്യയുടെ ഭൂതകാലവും ചികയാമല്ലൊ.... അതെന്തു കൊണ്ട് ചെയ്യുന്നില്ല?
    അതുപോലെ ആര്യ നുണ പറഞ്ഞു എന്ന് പറയാൻ ഹാഷ്മിക്ക് എന്താണ് ഇത്ര പേടി ?

  • @KiddiesStory
    @KiddiesStory Před 19 dny +55

    അടുത്ത സംസ്ഥാന അവാർഡ് റോഷ്നക്ക്

  • @sreekalamnair9319
    @sreekalamnair9319 Před 19 dny +31

    ഇത്രയും പരാതികൾ ഡ്രൈവർനെ കുറിച്ച് മുൻപ് ഉണ്ടായിരുന്നു എങ്കിൽ പിന്നെയും അദ്ദേഹത്തെ ഈ ഡിപ്പാർട്മെന്റ് ൽ തുടരാൻ അനുവദിച്ചത് എന്തിന്..

  • @Vishnubolt
    @Vishnubolt Před 19 dny +21

    അണ്ണാക്കിൽ പിരിവെട്ടി ഹഷ്‌മിയുടെ അവസ്ഥവത്തിൽ 😂😂😂

  • @kshemaraj1372
    @kshemaraj1372 Před 19 dny +19

    ഇനി മേയറുടെ കേസ് വാദിക്കാൻ കോടികൾ നമ്മുടെ ഖജനാവിൽ നിന്നു ചിലവാക്കാൻ കൂടി പിണറായി മടിക്കില്ല..😢😢😢
    Assembly യിലെ അക്രമം നടന്നിട്ടില്ല എന്നു വാദിക്കാൻ കോടികൾ ചിലവാക്കി....😢😢😢

  • @abdulazees3161
    @abdulazees3161 Před 19 dny +16

    വെള്ള പൂശ് എല്ലാവരും കൂടി മേർക്കും എംഎൽഎയ്ക്കും ഗുണ്ടാപ്പണി ചെയ്യാൻ ആരാണ് അധികാരം കൊടുത്തത് അവർക്ക് പോലീസിൽ പരാതി കൊടുക്കാൻ മേലായിരുന്നു ആ ബസ്സ് തമ്പാനൂർ ബസ്റ്റാൻഡിൽ എത്തിക്കഴിഞ്ഞാൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കാൻ മേലായിരുന്നു ഇമ്മാതിരി അഭ്യാസം റോഡിൽ കാണിച്ചിട്ട് നേരെ വെള്ള പൂശുന്നത് ന്യായമല്ല

    • @LeelaP-je8dl
      @LeelaP-je8dl Před 19 dny

      അതെ അതെ അതിന് ഇവർ അരി ആഹാരം കഴിക്കുന്ന ആളല്ല..😂

  • @bhairava9496
    @bhairava9496 Před 19 dny +43

    എധുവിന്റ പശ്ചാതലം തിരയുമ്പോൾ ആരോപണം ഉന്നയിക്കുന്ന മഹാദികളുടെയും മഹാന്മാരുടെയും പശ്ചാത്തലം കൂടി പറയണം.. എന്നിട്ട് വേണം ചർച്ച നടത്താൻ

  • @elizabethjohn5087
    @elizabethjohn5087 Před 19 dny +28

    സരിത വന്നല്ലോ

  • @DRACULA_KING_
    @DRACULA_KING_ Před 19 dny +19

    എല്ലാ ഡ്രൈവർമാരുടെ ഫോൺ പരിശോധിച്ചാലും ഇതേ അവസ്ഥ ആവും.നീതി തുല്യം ആയി അല്ലേ നടക്കേണ്ടത്. ഒട്ടുമിക്ക കെഎസ്ആർടിസി ഡ്രൈവർമാരും ഏതെങ്കിലും കേസിൽ പെട്ടിട്ട് ഉണ്ടാകും. കെഎസ്ആർടി പറയുന്ന ടൈം ഷെഡ്യൂൾ കീപ് ചെയ്ത് വണ്ടി ഓടിച്ച് എത്തണം. അതും കേരളത്തിലെ ഈ തിക്കും തിരക്കും നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ. ദീർഘ ദൂര യാത്രകൾക്ക് ഇത് ഡ്രൈവർമാരിൽ വൻ സമ്മർദ്ദം ആയിരിക്കും ഉണ്ടാക്കുക. ദീർഘ ദൂരം വണ്ടി ഓടിക്കേണ്ടി വരുന്ന എല്ലാ ഡ്രൈവർമാരും ആഗ്രഹിക്കുന്നതും അവർക്ക് കംഫർട്ടും സാവധാനം വണ്ടി ഓടിക്കാൻ ആണ്. പക്ഷേ ടൈം ഷെഡ്യൂൾ സമ്മർദ്ദം കാരണം rough ആയി ഓടിക്കേണ്ടി വരുന്നു.

  • @reghumohan
    @reghumohan Před 19 dny +46

    ബാലനേയും ശ്രീമതിയേയും പാർടി കോടതി ഈ കേസ് ഏല്പിക്കണം...

  • @Avanthikajanaki
    @Avanthikajanaki Před 19 dny +7

    ശ്രീജിത്ത്‌ ചേട്ടൻ പൊളിച്ചു അടിപൊളി ചേട്ടാ 👍👍👍👍❤❤

  • @sureshckannur7760
    @sureshckannur7760 Před 19 dny +3

    നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്.... ശ്രീജിത്ത്‌ പറഞ്ഞത് ശരിയാണ് 👍

  • @hnibin
    @hnibin Před 19 dny +5

    ഡ്രൈവറെ പൂട്ടാൻ ഒന്നും കിട്ടാത്തോണ്ടു ഫോൺ വിളി എടുത്തോണ്ട് വരുകായാണോ .എല്ലാ ഡ്രൈവർമാരുടേയും കോൾ list എടുത്ത് നീതി തുല്യം ആയി നടപ്പാക്കുക.

  • @rajagopalm1023
    @rajagopalm1023 Před 19 dny +14

    ഒൻപതു മാസമവിടെപ്പോയി

    • @LeelaP-je8dl
      @LeelaP-je8dl Před 19 dny +3

      മാസം തികഞ്ഞു ഇരിക്കുവായിരുന്നു 😂
      പ്രസവ വാർഡിൽ നിന്നാണ് വന്നത് 😂

  • @ExKeralite
    @ExKeralite Před 19 dny +6

    ഹാഷ്മി കുന്നംകുളം ശാന്തയെ ഇറക്കി റേറ്റിംഗ് കൂട്ടാനുള്ള പരിപാടിയിലാണ്. അടുത്തദിവസം ചിലപ്പോൾ ബസ്റ്റാൻഡ് മേരിയേയും ഇറക്കും. പിന്നെ നമ്മളുടെ പീഡന വീരന്മാരായ അന്തംകമ്മി സരിതാക്കൾക്ക് ഡ്രൈവറുടെ ആക്ഷൻ മാത്രമേ ലൈംഗിക അധിക്ഷേപം ആയിട്ട് തോന്നുന്നുള്ളൂ. സ്വപ്നയുടെ പാലും വേണമെന്ന് പറഞ്ഞു നടന്ന സരിതാവിനൊന്നും എതിരെ ഒരു അന്വേഷണവും ഇല്ല.

  • @user-do8eu8gr9p
    @user-do8eu8gr9p Před 19 dny +12

    സ്വന്തം പാർട്ടികാർക്ക് ജോലി കൊടുക്കാൻ ഒരുങ്ങിയപ്പോൾ കുറെ സ്ത്രീകളുടെ സമരം corporation നടന്നു. ആ സമയത്തു മേയൊറുടെ മുന്നിൽ വെച്ചു ഒരു പുരുഷ കൗൺസിലർ ( ഇന്നർവേയർ ഇടാത്ത ) സമര ക്കാരുടെ നേരെ മുണ്ട് പൊക്കി കാണിച്ചു. ഇതിനു എന്തു നടപടിയാണ് ഇവർ കൈക്കൊണ്ടത്?

    • @LeelaP-je8dl
      @LeelaP-je8dl Před 19 dny

      👍👍

    • @mrk6564
      @mrk6564 Před 19 dny

      അതൊന്നും കുഴപ്പമില്ല, സാധാരണക്കാരൻ ചെയ്താലേ ഇവർക്ക് പ്രശ്നമുള്ളൂ

  • @maryandrews1392
    @maryandrews1392 Před 16 dny +2

    ജനങ്ങൾ കൊടുത്ത ഔദാര്യമല്ലേ ഇന്നുള്ള ആര്യയുടെ ഈ സ്ഥാനമാനങ്ങൾ 🤔😂🤔

  • @user-hd6yy7ez2j
    @user-hd6yy7ez2j Před 19 dny +3

    ഈ പണിക്കർ ഒരു രക്ഷയും ഇല്ല ഇജാതി മനുഷ്യൻ 🎉🎉

  • @lalkumarpr3768
    @lalkumarpr3768 Před 19 dny +11

    ഈ പ്രശ്നം ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിക്കരുത് .
    ഇപ്പൊഴത്തെ പൊതു പ്രശ്നങ്ങളിലാകണം .

  • @ajeshv369
    @ajeshv369 Před 19 dny +6

    സ്ത്രീ പറഞ്ഞാൽ എല്ലാമായോ കാശ്മി 😂😂😂

  • @RameshKumar-yf9zt
    @RameshKumar-yf9zt Před 19 dny +27

    ഈ ശ്രീ അന്ന് കൊടുക്കാത്ത പരാതി ഇപ്പോൾ എന്താണ് കുത്തിപ്പൊക്കുന്നത്, ആർക്കുവേണ്ടി

    • @dineshker7314
      @dineshker7314 Před 19 dny +3

      Nalla offer kaanum eee sahaaayathinu. . .

  • @ramnelliyott157
    @ramnelliyott157 Před 19 dny +4

    ശ്രീജിത്ത്‌ 👍👍exactly 👍👍

  • @rajeshsivanandananda1060
    @rajeshsivanandananda1060 Před 19 dny +3

    CAR ഓടിച്ചിരുന്ന ആളിന്റെ മെഡിക്കല്‍ എടുത്തില്ല, ബസ് I'll നിന്നും യാത്രക്കാരെ ഇറക്കി വിട്ട MLA. ഉടെ മെഡിക്കല്‍ എടുത്തില്ല .പോലീസ് കാണിച്ച തെറ്റാണ്

  • @saraladevi5085
    @saraladevi5085 Před 19 dny +14

    ശ്രീജിത്ത്‌ well said

  • @NSK1127
    @NSK1127 Před 19 dny +11

    Sreejith🔥🔥🔥

  • @dr.raveendranpk3877
    @dr.raveendranpk3877 Před 19 dny +3

    Sreejith Panicker, Very True, Big Salute 🫡 Congrats 🙏

  • @adamsmediatechsmalayalaman9773

    മ്മ് റോഷ്‌ന വിചാരിച്ച പോലെ ഒരു ബ്രേക്ക്‌ കിട്ടി

  • @asokakumarkumar6994
    @asokakumarkumar6994 Před 12 dny

    ശ്രീജിത്ത് പണിക്കർ താങ്കളേക്കുറിച്ച് വിശ്വസനീയമായ ഒരു അപവാദം/ആരോപണം ഉണ്ടാകുന്നതുവരെ നിങ്ങൾ ഒരു ഒന്ന് ഒന്നര കിടിലം തന്നെ.

  • @sijomd5618
    @sijomd5618 Před 19 dny +3

    ഇന്ന് ജഡ്ജി നൈസ് ആയി ഒന്ന് മാറ്റി പിടിച്ചു, ആരാധ്യ പുരുഷനെ വിളിച്ചില്ല..... ജഡ്ജിയുടെ ദയനീയ അവസ്ഥ.....😢

  • @user-ix8uj9tj4w
    @user-ix8uj9tj4w Před 19 dny +4

    ശ്രീജിത്ത്sir 👍💪

  • @resnak.a5740
    @resnak.a5740 Před 19 dny +11

    Mayor ahankari

  • @ARarar956
    @ARarar956 Před 19 dny +4

    രോഷ്ന കരയും ഇനി പറഞാൽ🌶️

  • @nithinn408
    @nithinn408 Před 19 dny +2

    ശ്രീജിത്ത് പറഞ്ഞത് 1000000000% ശെരി 👍

  • @tsgopalakrishnan
    @tsgopalakrishnan Před 19 dny +6

    യദു സുകുമാരകുറുപ്പാണെന്നും തെളിയിക്കും മേയർ MLA സംഘം.

  • @sirjayraj
    @sirjayraj Před 19 dny +4

    മുന്നേ പലതവണ അന്വേഷണാത്മകമായ രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ ആ ഡ്രൈവറുടെ പേരിൽ എന്തുകൊണ്ട് ഉത്തരവാദിത്വപരമായി ജോലിയിൽനിന്നും മാറ്റി നിർത്തിയില്ല

  • @vkissacissac8104
    @vkissacissac8104 Před 19 dny +8

    നടിക്ക് അഭിനയത്തിനിടക്കും അവസരത്തിനായിട്ടും നേരിട്ട സുന്ദരമായ അനുഭവങ്ങൾ ഒന്നു വിവരിച്ചാൽ കേൾക്കാൻ രസമായിരിക്കും

  • @simont4418
    @simont4418 Před 19 dny +5

    കൊള്ളാം നല്ലൊരു പീസ് തന്നെയാണ്

  • @tessyantony1275
    @tessyantony1275 Před 17 dny +1

    ശ്രീജിത്ത് പണിക്കർ പറഞ്ഞത് വളരെ ശരിയാണ് ... നല്ല ...അറിവും ...❤❤❤❤❤

  • @renjithkklm
    @renjithkklm Před 19 dny +1

    ഡ്രൈവർ യെദു വിനോപ്പം തന്നെ ജെനങ്ങൾ.. ഫുൾ സപ്പോർട്ട്...ഏത് മേയർ ആണേലും അവളെ ഡിസ്മിസ്സ് ചെയ്യണം..

  • @SalilDgo
    @SalilDgo Před 19 dny +8

    വേണ്ട, വേണ്ട, ചാനലിൽ വിധി പറഞ്ഞാൽ മതി, അതാണല്ലോ അവസാന വിധി

  • @bennygeorge2554
    @bennygeorge2554 Před 19 dny +14

    Sreejith 100%

  • @user-ps2gm8en6s
    @user-ps2gm8en6s Před 19 dny +15

    അഥവാ അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് car ഓടിച്ച ഡ്രൈവറെ അല്ലേ ആംഗ്യം കാണിക്കേണ്ടത്.

    • @vipulragnor8095
      @vipulragnor8095 Před 19 dny +3

      Aaa mandii aaahnoo vandii oodichath, shokam driving aaayirikkum, urappe😂

    • @user-ps2gm8en6s
      @user-ps2gm8en6s Před 19 dny

      ഇവർ പാർട്ടി കഴിഞ്ഞ് വന്നതല്ലേ. ഇതൊക്കെ കേരളത്തിൽ നടക്കും. ഈ രാജ്യത്ത് ആയിരുന്നു എങ്കിൽ ഈ കൊമ്പുള്ള എല്ലാവരും അഴി എണ്ണും

  • @Smilespire9396
    @Smilespire9396 Před 19 dny +7

    Paniker has proved others wrong, Sreejith is firebrand

  • @selinam4285
    @selinam4285 Před 19 dny +1

    24 ന്റെ പരുങ്ങലു കണ്ടിട്ട് എന്തോ "കീഡ ബാധ " ഏറ്റീട്ടുണ്ടെന്നു മനസ്സിലായി .

  • @user-ye8el7wz5e
    @user-ye8el7wz5e Před 9 dny +1

    ഈ പ്രായത്തിൽ ഇതുപോലെ നാണംകെട്ട ഒരു വനിത ഇല്ല. പുരുഷൻ അനങ്ങിയാൽ അത് ലൈംഗ്ഗീക ചെഷ്ട. കഷ്ടം തന്നെ

  • @MidhunMathew5770
    @MidhunMathew5770 Před 19 dny +2

    അവാസ്തവവും കള്ളവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ആർക്കെങ്കിലും മനസ്സിലായി എങ്കിൽ ഒന്ന് പറഞ്ഞു തരൂ 😂

  • @Navajeevan273
    @Navajeevan273 Před 17 dny +1

    പൗരർ എന്ന നിലക്ക്
    നിയമങ്ങൾ സത്യസന്ധമായി നടപ്പിലാക്കപെടുന്നു എന്ന്
    ഈ അറിവില്ലാത്ത ഞങ്ങളെ ബോധ്യപെടുത്തൂ❤❤❤
    ഞങ്ങൾക്ക് നിയമം മാത്രമേ സംരക്ഷണമയുള്ളൂ❤❤❤

  • @VilkumarC-dv9vp
    @VilkumarC-dv9vp Před 19 dny +1

    ഗുഡ് പണിക്കർജി🙏

  • @joshyjose8524
    @joshyjose8524 Před 19 dny +2

    Vediyum pukayum ondallo😂😂

  • @kirankevin3657
    @kirankevin3657 Před 13 dny

    ❌❌ തെളിയിക്കാൻ പറ്റിയില്ലെങ്കിൽ ആ നടിക്കെതിരെ മാനനഷ്ട്ട കേസ് എടുക്കണം ❌❌... ചുളുവിൽ അങ്ങ് ഫേമസ് ആകട്ടെ...

  • @arunbabu8112
    @arunbabu8112 Před 19 dny +1

    Well said Sreejith

  • @johnts8934
    @johnts8934 Před 19 dny +1

    Negal e charuchayil roshena eruthiyathe aval pachakalliya nanamillathavale ozhivakuka plz?

  • @Annbabu
    @Annbabu Před 15 dny

    ഇതുപോലെ സംസാരിക്കാനുള്ള ബുദ്ധിയും പക്വതയും കഴിവും സംസ്കാര സമ്പന്നതയും ആണ് കമ്യൂണിസ്റ്റ് പാർട്ടി അനുഭാവികൾക്ക് ഇല്ലാത്തത്..

  • @mannathanoop5042
    @mannathanoop5042 Před 19 dny +1

    Ksrtc driversinte 5 perudeyenkilum call records while driving onnu check cheyyamo,, random ayi.

  • @mammedpadikkal1856
    @mammedpadikkal1856 Před 19 dny +4

    നീതിയുടെ പക്ഷം ഗണേഷ് നിൽക്കുമെന്ന് കരുതിയ പാവം കേരള ജനത, പിണറായി പ്രിഷ്ടം താങ്ങി മന്ത്രി സ്ഥാനം നേടിയ ഗണേഷ് ഒരിക്കലും ഡ്രൈവർ പക്ഷത് നിൽക്കില്ല, ഈ റോഷ്‌ന ഒമ്പതു മാസം ഇത് മനസ്സിൽ കൊണ്ട് നടന്നു ഇത് ഗർഭമാണോ?? പിന്നെ ആര്യ ഇങ്ങിനെ ഒരു ഉടായിപ്പ് കാണിച്ചില്ലായിരുന്നെങ്കിൽ ഈ റോഷ്‌ന നിശബ്ദമായിരിക്കുമായിരുന്നു,

    • @binuroy7498
      @binuroy7498 Před 19 dny

      ഞാനും അങ്ങനെ കരുതി 😥

  • @rameshrajamony472
    @rameshrajamony472 Před 16 dny

    Well done Mr.sreejith panikar

  • @BB-906
    @BB-906 Před 16 dny

    Well said Me. Sreejith Panicker

  • @sheenanazeer1627
    @sheenanazeer1627 Před 19 dny +1

    ആരും അറിയാതിരുന്ന ഒരു നടി ഒറ്റ ദിവസം കൊണ്ട് വൈറലായി..... 😄😄😄

  • @sajils4209
    @sajils4209 Před 19 dny +2

    പച്ചയ്ക്കു നുണ പറയുന്ന ഒരാൾ വസ്തുത വിരുദ്ധം പറഞ്ഞു, കള്ളം അല്ല എന്നൊക്കെ എങ്ങനെ പറയാൻ സാധിക്കുന്നു അവതാരകനെ...25 വയസുള്ള ഒരാൾക്ക് പക്വത കുറവോ, അത് ഒരു നാടിന്റെ മേയർ ആയിട്ട് ഇരിക്കുന്നൊരാൾക്ക്.. വല്ലാത്ത ന്യായീകരണം ആണല്ലോ ഹാശ്മി..

  • @VinodBabuKoshy
    @VinodBabuKoshy Před 19 dny +1

    In my opinion, if Ms. Roshna really had a bad experience with the KSRTC driver as she alleges, she would definitely have lodged a complaint earlier. It is a relatively simple process to identify and locate a KSRTC driver. Even if we believe her explanation that she only recognized him through the news of the recent incident, she should have waited until the current crisis to pass, as nobody would believe such an incident without any evidence, even if it did indeed happen.

  • @midh_o2664
    @midh_o2664 Před 19 dny +21

    CPM എന്തായാലും ഈ കേസിനെ കുറിച്ച് പറയാതെ ഇനി യദുവിൻ്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ചുള്ള പഠനത്തിലും തെളിവ് ശേഖരണത്തിലും ആയിരിക്കും. എന്തായാലും ഈ കോട്ട തികയാണെങ്കിൽ യദുവിൻ്റെ ഭാര്യയെയും കൂടി രംഗത്തിറങ്ങണമെന്ന് അവരോട് അപേക്ഷിക്കുന്നു😂

    • @ravikumarnr8016
      @ravikumarnr8016 Před 19 dny +1

      അതെ.bt enthaanu ithrak late ആയത്.ഇതിനുമുമ്പ് ഇറാക്കേണ്ടതാണ്.അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം

  • @kamaldev2395
    @kamaldev2395 Před 11 dny

    Sreejit panikar.... always speaks without bias....really a case to be properly investigated...

  • @nidhindevassy
    @nidhindevassy Před 16 dny

    ഇതിൽ ശ്രീജിത് പണിക്കർ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് ഞാനും യോജിക്കുന്നു... പ്രത്യേകിച്ച് "07:15 മുതൽ 10:00" വരെയുള്ള കാര്യങ്ങൾ എല്ലാവരും ചിന്തിക്കേണ്ട ഒന്നാണ്...