NDAയ്ക്ക് കേവലം ഭൂരിപക്ഷം കിട്ടില്ല | Unni Balakrishnan
Vložit
- čas přidán 22. 05. 2024
- Watch Full Video - • മാറ്റമില്ലാതെയോ ആറാംഘട...
'NDAയ്ക്ക് കേവലം ഭൂരിപക്ഷം കിട്ടില്ല, പ്രതീക്ഷിച്ചിടത്തൊക്കെ ബിജെപിയെ കാത്തിരിക്കുന്നത് തിരിച്ചടിയാണ്'; ഉണ്ണി ബാലകൃഷ്ണന്
#UnniBalakrishnan #BJP #indiaalliance #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== czcams.com/users/liveHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC
Election result വന്നതിനു ശേഷമാണ് ഇത് കണ്ടത്. Hats off to you sir👏🏽
ഉണ്ണി ബാലകൃഷ്ണൻ sir വിശകലനം കേൾക്കാൻ വരുന്നവർ ലൈക് അടിച്ചേ 👌
റിപ്പോർട്ടർ ചാനലിൽ ഉണ്ണീ ബാലകൃഷ്ണന്റെ talking കേട്ടിട്ടേ ബാക്കി എന്തും ഉള്ളൂ കൃത്യമായ വിലയിരുത്തൽ നല്ല രാഷ്ട്രീയ ബോധമുള്ള നിരീക്ഷണവും പറയുന്നതെല്ലാം അച്ഛട്ട് ആയാൽ മതിയായിരുന്നു മോഡി കണ്ടം വഴി ഓടുന്നത്🏃🏽🏃🏽 കാണാൻ കാത്തിരിക്കുന്നു
@@noufalkolambilmalappuram4273 ആണോ സുടാപ്പി.. നിന്നനെ പോലെ ഉള്ള മതം തകലക്കുപിടിച്ച നാറികളെ സുഖിപ്പിച്ചു ഇഹലോക സ്വർഗം നേടുക എന്നത് മണ്ണുണ്ണിയുടെ ഒരു അതിബുദ്ധി ആണ്
ജൂൺ 4😍😍
@@noufalkolambilmalappuram4273🤣 നടക്കാത്ത സ്വപ്നം
ഉണ്ട ..ചുണ്ണി വിശകലനം അല്ല നടത്തുന്നത് , യാഥാർഥ്യവുമായി ഒരു ബന്ധം ഇല്ലാതെ അങ്ങേരുടെ ആഗ്രഹം ഇരുന്നു വിളിച്ചു പറയുന്നതാണോ വിശകലനം..ജൂൺ 4 നു ഇവൻ എയറിൽ കേറുമ്പോ മനസിലാകും
അന്ന് ഉണ്ണി ബാലകൃഷ്ണനെ കളിയാക്കിയവർ ഒക്കെ എവിടെ !
ഫലം വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ? 😁
ഓരോ പോയിന്റ്റുകളും എണ്ണി എണ്ണി പറയുന്ന ഉണ്ണിക് ബാലകൃഷ്ണൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്... ഇതൊക്കെ പറയുമ്പോൾ സുജയയുടെ മുഖം ശ്രദ്ദിച്ചോ ഉണ്ണി പറയുന്നതിലും കാര്യമുണ്ടല്ലോ എന്നാണ് 😄
ബിജെപി വന്നാൽ ന്യുനപക്ഷങ്ങളെ കൊന്നൊടുക്കും എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞു ഭീതി ഉണ്ടാക്കി അവരിൽ ആകാംഷ ഉണ്ടാക്കി പിന്നീട് ബിജെപി തോറ്റു എന്ന് പറഞ്ഞു ഇതേ ന്യുനപക്ഷങ്ങളെ പറഞ്ഞു പറ്റിച്ചു അവരുടെ വ്യൂസ് നേടി trp, youtube വ്യൂസ് വഴി ക്യാഷ് ഉണ്ടാക്കുന്ന കള്ളനാ ഇവനൊക്കെ....
ഇവന് പ്രാന്താ.... വിശ്വസിക്കല്ലേ ബ്രോ...
സംഗിണി സങ്കികളെ സുഗിപ്പിച്ചില്ലേൽ പൊങ്കാല ഇടും ചാണകങ്ങൾ
ഉണ്ട...ജൂൺ 4ന് ശേഷം ഉണ്ണി ഇവിടെ ഉണ്ടാവണം..
Ec vote % delay aakkunnath kanditum thaanokke ith viswasikkunno?!!😅😅
Bjp all set aan he
Ec und ella kalikkum😢😢
Unni pottan
കേരളത്തിന്റെ ധൃവ്യറാഠി..ഉണ്ണീ 👍👍
കാണാം 😂
waiting for 4th June unni hope you will be there. Come with same energy
തീർച്ച - ED വരുമോ..
@@hyderalitp9946 ed വന്നിലേലും റൗഫ് 2047ൽ പ്രധാനമന്ത്രി ആവും അല്ലെ സുടാപ്പി??
Bjp 370+
ഉണ്ണി ബാലകൃഷ്ണൻ സാർ …മാധ്യമ രംഗത്തെ കുലപതി....!!!
പലരും പലതിന്റെ കൂടെയും പോയപ്പോള് യാഥാര്ത്യം പറഞ്ഞ് നിലപാടിലുറച്ച് അത് ബോധ്യപെടുത്തി കൊടുത്തു.
ഉണ്ണിബാലകൃഷ്ണന് sir 🌹🌹🌹
.
Prediction സിംഹം 🔥🔥🔥
മീഡിയ ജോലി ആഗ്രഹിക്കുന്ന ആർക്കും പഠിക്കാനുള്ള ഒരു പാഠ പുസ്തകമ്മാണ് ഉണ്ണി സർ
Media one aano
ഇവനോ😂
മീഡിയ മാമാ പണി
BJP virudhatha paranju Kure mandanmare pattikkunnavan aano pada pusthakam. Loka nunayan ennu parayunnathakum nallathu
Koppa
ഈ തെരെഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയണെങ്കിൽ അത് EVM തരംഗമായിരിക്കും... ഒറപ്പ്...
6:31 എന്നാൽ മോൻ തുറിട്ട് പോയി കിടക്ക് 😂😂😂😂
എല്ലാ sudappikalum ഇത് തന്നെ ആണല്ലോ പറയുന്നത്
@@krishnakarthik2915 vaayum thurannu irunno...endu Pati sanghi vaaname, chanakam thinnu madutho ??😂😂
@@krishnakarthik2915സുഡാപ്പികൾ കേരളത്തിൽ വളരെ കുറവാണ് 😂പിന്നെങ്ങനെയാ നിങ്ങളെ എതിർക്കുന്നവർ മുഴുവനും സുഡാപ്പികളാകുന്നത് 🤣
@@krishnakarthik2915യ്യേ... ഇങ്ങിന്യോക്ക്യാണോ... രാജ്യം ഭരിക്കുന്ന ആൾക്കാർ സംസാരിക്കുന്നത്... യ്യ്യഏ.... നല്ല ഭാഷ യിൽ സംസാരിച്ചൂടെ.... വോട്ടിംഗ് ശതമാനത്തിൽ ശരാശരി 28000 വോട്ട് അധികം കാണിക്കുന്നു... ചാൻസുകിട്ടിയാൽ EVM കൃത്രിമം കാട്ടി ജയിക്കാനല്ലേ.....
ന്നാലും... ഭഗവാൻ കൃഷ്ണന്റെ പേര് മോശമാക്കിയല്ലോ താങ്കൾ...
Exit poll പൊക്കിക്കൊണ്ട് വന്നു ഇന്നലെ വരെ ഇവിടെ വന്നു പരിഹസിച്ചവർ ഒക്കെ എവിടെ പോയി ഒളിച്ചോ ആവോ...
രാജ്യത്തിന്റെ സ്പന്ദനം ശരിക്കും മനസ്സിലാക്കി അഭിപ്രായം പറയുക എന്നത് Unni Balakrishnan ന്റെ പ്രത്യേകതയാണ്. ഹിന്ദി പ്രദേശങ്ങളിലെ ദൈനംദിന വിശേഷങ്ങൾ ശ്രദ്ധിക്കുന്ന എനിക്ക് ശ്രീ. ഉണ്ണി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിപ്പുണ്ട്.
ഉണ്ണി സർ എത്ര കിറുകൃത്യം അവലോകനം സർ ഒരായിരം നന്ദി👌👌👌
0:21 ഉണ്ണി സാർ എന്ന് വിളിക്കുന്ന നിന് ഒക്കെ ഉണ്ടാക്കിയവനെ സമ്മതിക്കണം ഉണ്ണി സാർ കണിയാന്റ് മോൻ അണ്ണോ ജൂൺ 4ഉണ്ണി മണ്ണുണ്ണി ആകാതിരുന്നാൽ മതി 😂😂😂😂😂😂😂
@@krishnakarthik2915ayalk ayalude view paranjudedo..than vijarikunnad ayaal parayanamenn vijarikunnad endin
ഇങ്ങനെയും ഉണ്ണി സാറിനെ കളിയാക്കണോ... കോൺഗ്രസ് പോലും അവകാശപെടാത്തത് ആണ് ഈ ഉണ്ണി സാർ പറഞ്ഞു പുളകം കൊള്ളുന്നത്... 🤣🤣🤣... ഓരോരുത്തരുടെ നിരാശ പല രീതിയിൽ പുറത്ത് വരുന്നു.. ഉണ്ണി സാറിന് അത് ഇങ്ങനെ പക്ഷെ പാവം അറിയുന്നില്ല ജൂൺ നാലിന് ശേഷവും ജനങ്ങളെ കാണേണ്ടത് ആണ് എന്ന്... ആൾക്കാർ കളിയാക്കി ചിരിക്കും ചുണ്ണി സാറേ 🤣🤣
😂😂😂
❤ ഉണ്ണി നാക്ക് പൊന്നാകട്ടെ❤
ഉണ്ണി ബാലകൃഷ്ണന്റെ രാഷ്ട്രീയ വിലയിരുത്തൽ വളരെ വിലപ്പെട്ടതാണ്.കൗതുകമുള്ള ആ കാഴ്ചപ്പാട് വിശ്വാസയോഗ്യ വും കേൾവിക്കാർക്ക് ആവേശകരവുമാണ്. താങ്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.
എത്ര മനോഹരമായിട്ടാണ് ഉണ്ണി ബാലകൃഷ്ണൻ സാറിൻ്റെ അവതരണം…കൃത്യമായ വിശകലനം..
Ethil june 3 nn mumpolla comments vayichitt chirich oru vazhiyayi
Satyam😂😂😂
നല്ല നാല് ഡയലോഗ് കേൾക്കാൻ നമ്മുടെ ഉണ്ണി സർ വരണം, ഇവിടെ യിരി കട്ടെ ഇന്നത്തെ ലൈക്, 👍👍👍👌👌👌👌
👍🏼👍🏼
ആഴത്തിലുള്ള നീരീക്ഷണം വ്യക്തമായി അവതരിപ്പിച്ചു ഉണ്ണി ബാലകൃഷ്ണൻ. പോസ്റ്റ് ഇലക്ഷൻ ചർച്ചകളിൽ ഏറ്റവും മികച്ചത് 🙏
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
മികച്ചത്😂😂😂
ഉണ്ണി സർ greate 🙏ആര് ജയിച്ചാലും തോറ്റാലും നമുക്ക് വേണ്ടത് INIDIA മുന്നണി. അത് വരും. വരണം. വർഗീയത തുലയട്ടെ.
ഉണ്ണിയേട്ടന് ഇരിക്കട്ടെ ഒരു🎉 കുതിരപ്പവൻ 🎉
പത്തു വർഷത്തെ ബിജെപി ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ദാരിദ്ര്യം വർദ്ധിക്കുന്നു വിലക്കയറ്റം വർധിപ്പിക്കുകയും തൊഴിലില്ലായ്മ നിരക്ക് വർദ്ധന കൂടി
4:33 എടാ കോപ്പേ മുദ്ര യോജന വഴി എന്റെ വീടിനു അടുത്തുള്ള 4ചെറുപ്പകാർക്ക് ജോലി കൊടുത്തു നിന്റെ u. P. A. സർക്കാർ എന്ത് പറി ആണ് കൊടുത്തത് ചെറുപ്പകാർക്ക് 😂😂😂😂😂😂🎉
അറിയാമോ വിദേശത്തുള്ളവർ
തേയില പോലും ഇവിടേ നിന്നും
വാങ്ങി കൊണ്ട് പോകുന്നു.
ചോദിച്ചപ്പോൾ പറയുക ആണ്
അവിടേ എല്ലാത്തിനും വില കൂടുതൽ ആണെന്ന്.
യുകെ ിലെ ഒരു മസാല ദോശയുടെ റേറ്റു ഒന്നു തിര ക്കണം.
അതിനെക്കാൾ ഭയങ്കരം കടുത്ത വർഗീയത പറഞ്ഞു രാജ്യത്തെ കീറിമുറിച്ചു .
രാജ്യത്തിൻറെ മാനം കെടുത്തി .
GDP per capita and gdp also increasing roads increasing rail track increasing airports increasing ports increasing fyi
Jayie Pakistan
ഉണ്ണി തകർത്തു..... അവതരണ ശൈലി എന്നാൽ ഇതൊക്കെ ആണ്
സുജയുടെ നോട്ടം കണ്ടോ 😜
🥰😊
ഉണ്ണി മണ്ണുണ്ണി ആകാൻ മണിക്കൂറുകൾ മാത്രം 😂😂😂🎉🎉
ചേട്ടൻ സ്വപ്നം കണ്ടിരുന്നോ @@krishnakarthik2915
Sujayude pucha chiri kuranjitundu
@@johncneaableഎനിക്കും തോന്നി
well said it ഉണ്ണിസാർ❤. താങ്കളുടെ prediction ഉം നിരീക്ഷണങ്ങളും തന്നെയാണ് ഗ്രൗണ്ട് റിയാലിറ്റി . എന്നിരുന്നാലും ചില ആശങ്കകളും ചോദ്യങ്ങളും ബാക്കിയാണ്. ഒന്നാമത്തെ കാര്യം , ജനവിധി എതിരായി അധികാരത്തിൽ നിന്നും പുറത്തുപോകേണ്ടി വന്നാൽ ഉണ്ടാകാൻ പോകുന്ന സംഭവ വികാസങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളവരാണ് ബിജെപിയും ജിയും ഷായുമെല്ലാം. അതുകൊണ്ട് എന്തു വിലകൊടുത്തിട്ടായാലും, എന്ത് കുതന്ത്രം പയറ്റിയിട്ടാണെങ്കിലും ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള പണി അവർ ചെയ്യും, ചെയ്തിട്ടുണ്ടാകും.
ഇനി After result ആരായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി ? ഒരു സംശയവും വേണ്ട ബിജെപി തന്നെ.ഉണ്ണി സാറിൻ്റെ prediction പ്രകാരം ബിജെപിയുടെ ഒറ്റക്കുള്ള സീറ്റ് 240 വരെ താഴെ എത്തിയാലും അതൊന്നും അവർക്ക് പ്രതിസന്ധിയാവില്ല. എത്ര പേർ മറുകണ്ടം ചാടും, ചാടിക്കും, ഏതൊക്കെ കക്ഷികൾ നിന്ന നിൽപിൽ കളം മാറും , india മുന്നണിയിൽ എന്തു സംഭവിക്കും , മമതാ ബാനർജിയുടെ stand എന്തായിരിക്കും,ഇതൊക്കെ കണ്ടു തന്നെ അറിയണം. എന്തായാലും പ്രതീക്ഷയുണ്ട്, ബാക്കി കാത്തിരുന്നു കാണാം ഉണ്ണിസാർ🙏
ബിജെപി അധികാരത്തിൽനിന്ന് പുറത്തായാൽ അത് രാജ്യത്തിന്റെ തകർച്ചയ്ക്കു കാരണമാകും.. കിണ്ടിമുന്നണിയിൽ അധികാരത്തിനുവേണ്ടിയുള്ള അടി കാണാം... തിവ്രവാദികൾ രാജ്യത്ത് അഴിഞ്ഞാടും..സ്ഫോടനങ്ങൾ തുടർകഥയാകും ഇപ്പോൾ നടക്കുന്ന വികസനങ്ങളെല്ലാം പിന്നോട്ടടിക്കും..
എങ്ങിനെ ഉണ്ണി സർ ഇത്ര currect പറഞ്ഞത്
ഉണ്ണിയേട്ടാ നിങ്ങളുടെ കാഴ്ചപ്പാടുകൾ സത്യമായി പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹
എന്റമ്മോ എജ്ജാതി prediction 🫡
ഉണ്ണി sir വിശകലനം💯👌👌. ഇപ്പോഴും ചോദിയചിഹ്നമായി നിൽക്കുന്നത്. വോട്ടിംഗ് മെഷീൻ തന്നെ. അതിൽ കൃത്രിമം നടന്നിട്ടില്ലെങ്കിൽ ഉറപ്പായും. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ല…
വോട്ടിങ് മെഷീൻ കള്ളമാണ് എന്നുണ്ടെങ്കിൽ മുൻപ് നടന്ന ഇലക്ഷനുകൾ വെച്ചുള്ള ഉണ്ണിയുടെ വിശകലനം തന്നെ തെറ്റല്ലേ... കാരണം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനും ഇതേ വോട്ടിങ് മെഷീൻ അല്ലെ ഉപയോഗിച്ചത്
ഉണ്ണി സാർ.... വളരെ ഗഹനമായ അവതരണവും നിലപാടും 🎉🎉🎉🎉
തികച്ചും യാഥാർത്ഥ്യ ബോധത്തോടെയുള്ള ഒരു അവലോകനം! 👏🏻👏🏻👏🏻
അതെ.. ഇത് പോലെ ഇങ്ങേരു പണ്ട് മധ്യപ്രദേശിലെ ഒരു അവലോകനം നടത്തിയാരുന്നു 😆
Based on which survey?
This is first tv show I am seeing others are quiet and patiently listening, great
240 exact prediction 👍👍
ഉണ്ണി സാറേ താങ്കൾ പറയുന്ന നിഗമനം കറക്റ്റ് ആണ് പക്ഷേ പോളിംഗ് ശതമാനം പുറത്തുവരാൻ രണ്ടാഴ്ചയൊക്കെ എടുക്കുന്നത് വൻ അട്ടിമറി നടക്കുന്നു എന്നതാണ് സത്യം
Alla Koya oru proof okke vende parayumbo ? Karnataka ningal angane aano jayichatu ?
പ്രതിപക്ഷത്തിന് കഴിവ് ഇല്ലെങ്കിൽ അങ്ങനെ ഒക്കെ ഉണ്ടാവും ചിലപ്പോ
Never expect ! Never reveal. Can't reveal the number polled . Never become tally !!! This is also called Ache din for....? EVM 400 is ready !!! Never expect justice from our present ECI. They are also working for our White Washing Machine ? Need to rebirth another Dr. T.N Sheshan !!!
Athenne urapp ann
ആ അട്ടിമറി എങ്ങനെ നടക്കുന്നു
എന്നൊന്ന് പറഞ്ഞു മനസ്സിലാക്കി തര്വോ? നിങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കിയതുപോലെയാണല്ലോ തള്ളൽ!
ഉണ്ണി ബാലകൃഷ്ണൻ. വളരെ വ്യക്തതയോടെയാണ് പറയുന്നത്. തീർച്ചയായും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. 👍
പേര് നിസാർ എന്നതിൽ നിന്നും താങ്കളുടെ കാഴ്ചപ്പാട് വ്യക്തമാണ് ബ്രോ. 4നു എന്റേയീ കമന്റിനു നിങ്ങൾ റിപ്ലൈ ചെയ്യൂ.
@@sunitalekshmip6364 What about now? Any comments? This was a pinpoint analysis!
നാവു പൊന്നായി
ശെരിയാ ഇന്ത്യയിലെ എല്ലാ വോട്ടും ഇവനല്ലേ ചെയ്തത്.
മോനേ ജൂൺ 4 നു മാറ്റി പറയല്ലേ
നരാധമ ദാമോദരനും ഷൂനക്കിയടിമകൾക്കുംഏക പ്രതീക്ഷ ഇവിഎമ്മിൽമാത്റം വിടുപണിചെയ്യുന്ന ഭരണഘടനാ സ്ഥാപനങ്ങളിലും
EVM parayum
He make good points though. 95% seats kittan difficult alle ennoru chodyam but maybe not
@@WaveRider1989 ഇയാള് BJP ക്ക് നഷ്ടപ്പെടാൻ പോകുന്ന സീറ്റുകളെ പറ്റി പറയുന്നുണ്ട്,, കുറച്ചു ബുദ്ധി ഉപയോഗിച്ച് നിങ്ങൾ ചിന്തിച്ചു നോക്കു,, BJP പുതിയതായി സീറ്റുകൾ ഒന്നും ഈ തിരഞ്ഞെടുപ്പിൽ നേടില്ല എന്നാണോ ഈ ഉണ്ണി വിചാരിച്ചിരിക്കുന്നത്.....
@@Rajcr718 ah enikkaroyolla. 80 crore janagal engne vote cheyum ennu namakkokke prediction pattilla. All I know is , indianyil one party, one centralized system allla vendathu. Strong opposition venam, noone should get too powerful.
ഉണ്ണി ബാലകൃഷ്ണന്റെ വാക്ക് പൊന്നാവട്ടെ 👍
മോഡി തോൽക്കുകയാണെങ്കിൽ , അതിന്റെ കാരണക്കാരൻ സത്യപാൽ മാലിക് ആണ് . പുൽവാമപോലെ മറ്റൊന്ന് (തരംഗം) ആവർത്തിക്കാതിരിക്കാൻ അദ്ദേഹം ആവർത്തിച്ചു മുന്നറിയിപ്പു നൽകി .
അപ്പോൾ നിന്റെ വാപ്പ ആണോ 2008 പൊട്ടിച്ചിട്ട് മൻമോഹൻ വീണ്ടും അധികാരത്തിൽ 2009 കേറിയത് സുടാപ്പി
ബിജെപി മിനിമം 342 സീറ്റ് നേടും
@@prasadp8067 145 എന്നു പുതിയ സർവ്വേ... ഈവിഎം തട്ടിപ്പ് വഴി എത്ര കിട്ടും എന്നത് രണ്ടു ചാത്തന്മാരുടെ വർക്ക് പോലെയിരിക്കും..
@@prasadp8067appo 400+ alle 😂
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം... June 4 നും ഇത് തന്നെ പറയണം സർ....
സത്യം...ബ്രോ....
കാരണം EVM... ഐശ്വര്യം 😊😊
😂😂
@@nassarm.a1355 EVM തിരുമറി ആണെങ്കിൽ ഇയാളുടെ വിശകലനം തന്നെ മണ്ടത്തരമാണ് കാരണം,, കഴിഞ്ഞ ലോകസഭാ സീറ്റുകളുടെ അടിസ്ഥാനത്തിലാണ് പുള്ളി വിശകലനം നടത്തി കൊണ്ടിരിക്കുന്നത്.... പിന്നെ ഈ EVM തട്ടിപ്പിനെതിരെ രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടാത്തത് എന്ത് കൊണ്ടാണ് പ്രേതിഷേധിക്കാത്തത് എന്തുകൊണ്ടാണ്....BJP യുടെയും മോദിയുംടെയും വിജയം വർഗീയത മാത്രമാണ് മുസ്ലീം സമുദായത്തെ എതിർത്തുകൊണ്ടുള്ള രാഷ്ട്രീയം,,, ആ രാഷ്ട്രീയതെ നോർത്ത് ഇന്ത്യയിലെ ഹിന്ദുക്കൾ 2014 തൊട്ടേ പിന്തുണച്ച് തുടങ്ങിയിരിക്കുന്നു,,2019ഇൽ ആ വർഗീയത ഇങ്ങു സൗത്തിലും എത്തി,, അതുകൊണ്ടാണല്ലോ സൗത്ത് ഇന്ത്യയിൽ ഏറ്റവും അതികം MP മാർ 2019ഇൽ BJP കിട്ടിയത്...വർഗീയതയെ മറികടന്നാൽ കോൺഗ്രസിന് വിജയിക്കാം....
@@nassarm.a1355ഇനി evm നെ കുറ്റം പറഞ്ഞോ അല്ലാതെ വോട്ട് കിട്ടിട്ടല്ല ബിജെപി ജയിക്കുന്നെ ല്ലേ നാണം ഇല്ലേ ഇമ്മാതിരി വിഡ്ഢിത്തം പറഞ്ഞോണ്ടിരിക്കാൻ
Unni balakrishnan is a legend
Prediction 💯
മനുഷ്യനും മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞും മനസ്സിലാക്കി തന്ന ഉണ്ണി നാരക്ക് 👍🌹
എന്റെ ഉണ്ണിച്ചേട്ടാ ഇതൊക്കെ കേട്ടിട്ട് രോമാഞ്ചം വരുന്നു 👌👌👌
സ്വപ്നം കാണാം
വെറും ഊളത്തരം ആണ് പറയുന്നത്. പക്ഷേ പറയുന്ന കോൺഫിഡൻസ് കേട്ടാൽ സത്യം ആണെന്ന് നമ്മൾ തെറ്റിദ്ധരിക്കും. 🤣
കുഴപ്പമില്ല, റിസൾട്ട് വരുമ്പോ രോമം തനിയേ മിണ്ടാതിരുന്നോളും 😂
Unni Balakrishana is the Dhruv Rathe of Kerala . What a fantastic presentation . Unni gives presentation with numbers and evidence .
When Unni had been absent for 4 days , I had stopped watching Reporter Live . When Unni came back , I started watching Unni's presentation .
When Unni was absent & I happened to watch a very rude presentation by the lady without glasses ( I am not sure of her name ) , I was unhappy & promised never to watch Reporter Live .
Then Unni came back & I started watching Reporter Live . Today also when Unni was talking about the Alcohol allegation , that same lady without glasses was rudely interrupting him .
Why can't she show some manners & wait till Unni finishes speaking before airing her views , which is the polite and cultured way to carry out a discussion .
Anyway , I won't watch any presentation by that lady ever again .
In future , I will be watching Reporter Live only during Unni's presentation .
Just like Dhruv Rathe speaks in Hindi but puts English subtitles , if Reporter Live puts subtitles in Hindi & English , number of viewers of Reporter Live might go upto 50 Crores .
കേരളത്തിൽ ഇരുന്നു വിലയിരുത്തിയിട്ട് കാര്യമില്ല.. ഗ്രൗണ്ട് റിയാലിറ്റി നോക്കണം. ഞാൻ കർണാടകയിൽ ആണ്, ബിജെപിക്ക് അനുകൂലം... ഇവിടെ കോൺഗ്രസ് പ്രചരണം പോലും മര്യാദക്ക് ചെയ്തില്ല കോൺഗ്രസ് 🤷🏼♂️
കഴിഞ്ഞ Assembly ഇലക്ഷനും ബാംഗ്ലൂർ ഉള്ള എന്റെ സുഹൃത്ത് പറഞ്ഞത് ബിജെപി ജയിക്കുമെന്നാണ്.. 😟
😂
ഞാൻ വിദേശത്താണ് എന്നാൽ ഫാമിലി ബാംഗ്ലൂരിലാണ് തലമുറകളായി. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വിളിച്ചപ്പോഴും ബിജെപിക്കാണ് ചാൻസ് എന്ന രീതിയിൽ ആണ് പറഞ്ഞത് . അവരുടെ പ്രചാരണ തന്ത്രം ആണെന്ന് തോന്നുന്നു
@@prasadvalappil6094 ബാംഗ്ലൂർ അല്ല കർണാടക... പറന്നു വിശാലമായ ആയിട്ട് കിടക്കുന്ന സംസ്ഥാനം ആണ്. ബാംഗ്ലൂർ മെട്രോ സിറ്റി, വിദ്യാഭ്യാസമുള്ളവർ കൂടുതലാണ്... നോർത്ത് സൈഡിലോട്ട് പോകുമ്പോൾ കാണാം യഥാർത്ഥ കർണാടക. ഞാൻ നിക്കുന്ന സ്ഥലത്ത് mp വെറും വേസ്റ്റ് ആണ് എന്നാലും മോഡിയെ ഓർത്തു വോട്ട് ബിജെപിക്ക് എന്ന് പറയണ ടീംസ് ആണ് കൂടുതൽ.
@@prasadvalappil6094 ബാംഗ്ലൂർ മംഗ്ലൂർ മൈസൂർ വിടൂ..
ഉണ്ണി സർ അർത്ഥവത്തായ നിരീക്ഷണം.❤❤❤🎉🎉🎉🎉
ഉണ്ണി സർ നിങ്ങൾ ഒരു മാധ്യമ പുലിയാണ് ❤️
ഇവൻ പുലിയല്ല. Pim ആണേ.
June 4th nu ariyam .Eyal puliyo atho aliyo annu.
നാലാം തീയതി BJP 304 ഇൽ സീറ്റ് നേടിയാൽ ഭാരതത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഉണ്ണി ബാലകൃഷ്ണൻ മാപ്പ് പറയണം. എന്തോ ഒരു deranged mind പോലെ ഒരു പുലമ്പൽ പോലെ തോന്നുന്നു.
Mr. Balakrishnan, you appeared to be living in fools' paradise.
Mr. Balakrishnan, you know nothing about Indian politics. You will be grossly dissappointed on 4th June for your immature utterances.
പരമ സത്യം, വളരെ കൃത്യമായ വിശകലനം....
Correct നിരീക്ഷണം.... കട്ട് and clear
സമ്മതിച്ചു...സമ്മതിച്ചു...അണ്ണൻ ഒന്ന് അടങ്ങു😂😂
Handsoff to unni 🔥🔥🔥🔥
വിഷം തുപ്പാൻ കാത്തിരിപ്പ് നടത്തുന്ന സുജയയുടെ വളിച്ച ഇളി kando
വളരെ നല്ല വിശകലനം, സത്യത്തിൽ വലിയ മതിപ്പ് തോന്നുന്നു.. മാപ്ര എന്ന പൊതുവിളികൾക്കപ്പുറം 🌹🌹
വെറും കേരളാ രാഷ്ട്രീയം മാത്രം അറിഞ്ഞിരുന്ന പലരും..ദേശീയ രാഷ്ട്രീയം പഠിച്ചെങ്കിൽ അതിന് ഉണ്ണിയുടെ പങ്ക് വളരെ വലുതാണ് 🙏 വിത്യസ്തമായ ഓരോ നീരീക്ഷണത്തിലും എല്ലാ സംസ്ഥാനത്തിന്റെയും രാഷ്ട്രീയം പഠിപ്പിച്ച് തന്നതിന് big Thanks 😍
എടാ ഉണ്ണി കുട്ടാ 4ന് ഇവിടൊക്കെ കാണുമെല്ലോ അല്ലേ കാണണം
ജൂൺ 4-ന് ഒരു പത്തിരുപത് VIP ഇട്ടോണ്ട് വരണം!
പ്രേക്ഷകർ സ്റ്റുഡിയോയിൽ കേറി തുണി പറിക്കുമോന്നാ എന്റെ പേടി! 🤔
ഉണ്ണി കാര്യങ്ങൽ ശരിയായി മനസ്സിലാക്കാൻ കഴിയുന്ന ജേർണലിസ്റ് ആണ്
കർണാടക അസംബ്ലി ഇലക്ഷൻ കൃത്യമായി വിലയിരുത്തിയ ഏക മലയാള പത്ര പ്രവർത്തകൻ ആണ് ഇദ്ദേഹം
Chirippikkalle unni oru poori mon aanu
Pakshe Madhya pradesh thettii😂😂😂
അവിടെ EVM നല്ലത്
He speaks like Congress spokesperson and doesn't know anything about North Indian politics
@@brijeshrs9613Sorry bro... The only simple example I will tell you is that the former leader's name of the BJP, he explained without any doubt.. Most of them are north Indians...That is his excellent memory and performance of the news desk.
Forget about his political partiality.. As a journalist he is in the first place in Kerala.. 👍
What a presentation boss..Hats Off👍👍👍
Sensible evaluation...
Hope democracy survives...
Ambo. Endha prediction proud of you unni sir
EVM ൽ അട്ടിമറിനടത്തി അധികാരത്തിൽ വന്നതല്ലാതെ ജനാധിപത്യതിലൂദെ ഒരിക്കലും ഇന്ത്യഭരിക്കാൻ കഴിയില്ല
ഉണ്ണി പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്..വല്ലതും നടക്കുമോ?മദ്ധ്യപ്രദേശ് ഇങ്ങനെ ഒക്കെ മുൻപ് കണക്ക് കൂട്ടിയത് ആണ്
Athe😂
ആദ്യ sentence കമൻ്റിൽ എഴുതാൻ വന്നപ്പോ ദേ... എഴുതിയിരിക്കുന്നു😂
പോൾ ചെയ്ത വോട്ട് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല...
MP Result വന്നശേഷം ഇയാൾക്ക് വിശ്വാസം ആകുന്നില്ല എന്നും പറയുന്നടായിരുന്നു
ജനം tv മാത്രം കാണുന്ന ഞാൻ സമ്മതിക്കില്ല. 🤣
സത്യ സന്ധമായി എലെക്ഷൻ നടന്നാൽ സാറ് പറഞ്ഞത് ശരിയാണ്. പക്ഷേ. സ്വന്തമായി ഒരു എലെക്ഷൻ കമ്മീഷനും സ്വന്തമായി ഇഷ്ടം പോലെ വോട്ടിംഗ് മെഷീനും ഉള്ള ഒരു പാർട്ടിക്ക്. അതിന്റെ കൂടെ പോളിംഗ് ഉദ്യോഗസ്ഥരും കള്ള വോട്ടുകാരും ബൂത്ത് പിടുത്തവും എല്ലാം കൂടിയുള്ള ഒരു ടീമിന് നാനൂറല്ല അഞ്ഞൂറ് സീറ്റുകൾ വരെ ഉണ്ടാക്കാൻ ഒരു പണിയുമില്ല. റിസൾട്ട് വരുമ്പോൾ സത്യം പറഞ്ഞ സാറ് ഒന്നുമല്ലാതാകും. അത് കൊണ്ട് ഒന്നും മിണ്ടാത്തതാണ് നല്ലത്...
ഓടെടാ സുടാപ്പി കുഞ്ഞേ
പിന്നെ ഒരാൾക്ക് 8വോട്ട് 😂
അതാണ് എന്തും സംഭവിക്കാം ഫുൾ ഫ്രോഡ് ടീം ആണ് ബിജെപിയുടെ കൂടെ
പ്രതിപക്ഷം ജയിച്ചാൽ ആയി.. ഇതൊക്കെ അതിജീവിച്ച് ജയിച്ചാൽ സംഭവം ആവും ലേ...😅
അങ്ങിനെ എങ്കിൽ കേരളത്തിൽ സിപിഎം 140 സീറ്റും വോട്ടിംഗ് മെഷിൻ വച്ചു നേടാൻ പറ്റില്ലേ
June 4 ഈ ചർച്ച re telecast cheyyam, its a request വേറെ ഒന്നും അല്ല ഇന്ത്യൻ പൊളിറ്റിക്സ് um, പ്രേതേകിച് ബിജെപി യോടും മോദി യോടും ഉള്ള ജനങളുടെ വികാരം എത്രത്തോളം ഉണ്ട്, എന്നും Senior journalist ആയ നിങ്ങളുടെ വീക്ഷണം എത്ര മാത്രം in valid ആണെന്നും ഇടയ്ക് തിരിച്ച അറിയുന്നത് നല്ലത് തന്നെ, നിങ്ങൾ ആരെ ആണ് സപ്പോർട്ട് ചെയുന്നത് 1 st UPA സർക്കാരിന്റെ കാലത്തും 2nd UPA സർക്കാരിന്റെ കാലത്തും അഴിമതിയിൽ മുങ്ങി കുളിച്ച പാർട്ടി കളെയാണോ? ഭാരതം ഇനി ഒരിക്കലും പുറകോട്ട് പോകുവാൻ പാടില്ല എപിജെ സാറിന്റെ നടക്കാതെ പോയ സ്വപ്നം ആയിരുന്നു ഒരു developed ഇന്ത്യയിൽ കിടന്നു ഉറങ്ങാൻ അങ്ങനെ ഒരു ഭാഗ്യകേട് നമ്മൾ ഓരോ ഭാരതീയനും ഉണ്ടാവാതിക്കാൻ ഒരു തട്ടിക്കൂട്ട് മുന്നണി യെ കൊണ്ടു ഒരിക്കലും സാധിക്കില്ല,
തന്ത്രങ്ങൾ അറിയാത്ത പാവം പാവം മണ്ടൻ'
ഞങ്ങളുട പ്രധാനമന്ത്രി😢?!
കോൺഗ്രസിന് പ്രതിപക്ഷ നേതാവിനെ കിട്ടുമോ എന്ന് അറിയില്ല.
Unni Sir. Excellent presentation ❤
കൃത്യമായ അവലോകനം നന്ദി
Beautiful and the best analizing,also very impressive ,exallent ,explanation,
ഞാനും തുടക്കം മുതൽ പറയുന്ന കാര്യം ബിജെപി പരമാവധി 230 സീറ്റിൽ ഒതുങ്ങും.
വോട്ടിങ്ങ് മെഷീൻ ഉണ്ണി സാറിനെ തോല്പിക്കും. അത് നടന്നില്ലേൽ ഇന്ത്യ മുന്നണിയും ഉണ്ണി സാറും വിജയിക്കും 😊
ബിജെപി വന്നാൽ ന്യുനപക്ഷങ്ങളെ കൊന്നൊടുക്കും എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞു ഭീതി ഉണ്ടാക്കി അവരിൽ ആകാംഷ ഉണ്ടാക്കി പിന്നീട് ബിജെപി തോറ്റു എന്ന് പറഞ്ഞു ഇതേ ന്യുനപക്ഷങ്ങളെ പറഞ്ഞു പറ്റിച്ചു അവരുടെ വ്യൂസ് നേടി trp, youtube വ്യൂസ് വഴി ക്യാഷ് ഉണ്ടാക്കുന്ന കള്ളനാ ഇവനൊക്കെ....
ഇവന് പ്രാന്താ.... വിശ്വസിക്കല്ലേ ബ്രോ...
2014 evm hack cheytharunno, congress bharichapol
What evm what about in Karnataka assembly can you suggest do the repolling there.bloody paid Malayalam media useless
This people are promoting seperestism. If bjp win, they will start saying evm hack and create civil unrest
good analysis unni sir
Coming back here after result
ഒരു ആശയക്കുഴപ്പംവും വേണ്ട, മോദിജി തന്നെ ഭരിക്കും. 🧡
കേവല ഭൂരിപക്ഷം 240 ൽ എത്തിയാൽ പോലും, അവിയൽ മുന്നണിയിൽ നിന്നും, ഒരു കഷ്ണം ഇങ്ങ് എടുക്കും. 😂 🧡🧡🧡
അവസാനം കറിവേപ്പില മാത്രം കാണും. 😅
ഏറ്റവും നല്ല വിലയിരുത്തൽ,ധ്രുവ് രാത്തീ എഫക്ട് ഉത്തരേന്ത്യയിൽ ഉണ്ടാക്കാൻ പോകുന്ന വലിയ ചലനം കൂടി പരാമശിക്കാമായിരുന്നു.
ഇത്തവണയും അർബൻ മേഘല ബിജെപി തൂക്കും
അതിനെക്കാളും വലിയ തരംഗം പിണറായി തരംഗം ഉത്തരേന്ത്യയിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു
നോക്കു...4 ആം തീയതി...ഈ ഒന്നരമാസമായി ഉണ്ണി തള്ളിമറിച്ചത് ഒക്കെ on record ആയി കിടക്കുമ്പോൾ എങ്ങനെയാകും നേരിടുക??
പാവം..ചർദ്ധിച്ചതെല്ലാം വാരി കഴിക്കുകയെ നിവൃത്തിയുള്ളൂ
അതിന് നീ ബേജാറാവണ്ട അയാൾ ഹാന്റിൽ ചെയ്തോളും
ആ വന്നല്ലോ വനമാല
ഉണ്ണി അവിടെ നിക്കട്ടെ നി ആദ്യം ഒരു ബിജെപി പഞ്ചായത്ത് മെമ്പറെയെങ്കിലും നിൻ്റെ വോട്ട് കൊണ്ട് ഉണ്ടാക്കൂ
entha evide nadakunathu ennu nokku ennitthu para
Allathe chumma kidannu vallathum parayatha
Ippo engne und ....sangi 😂😂
EVM ൻ്റെയും EC യുടെയും വോട്ടുകൾ ആരും പരിഗണിക്കുന്നില്ലല്ലോ?!
POWERFUL JOURNALIST
POWERFUL WORDS
CONGRATULATIONS ✅️
SRI. UNNI BALAKRISHNAN 🙏 ❤️ 💙 👌 💖 ♥️ 🙏 ❤️ 💙 👌 💖 ♥️ 🙏
നേരായ തിരഞ്ഞെടുപ്പ് നടന്നാൽ മോങ്ങി പൊട്ടും, പക്ഷേ വോട്ടിങ്ങിൽ മുഴുവൻ കൃത്രിമം നടക്കുന്നു..
EVM karachil thudarunnu😂
കർണാടകയിലും, ഹിമാചലിലും, ആന്ധ്രായിലും കൃത്രിമം നടന്നിട്ടുണ്ട്
അതെ 2019 ലും രാഹുലിന്റെ ഭാരത് ജോഡോ നന്നസയിയിരുന്നും പക്ഷെ പുൽവേമ കൊണ്ടുപോയി ഇപ്രാവശ്യം EVM ആയിരിക്കും
കോൺഗ്രസ് ജയിക്കുന്നിടത്ത് മെഷിൻ സൂപ്പർ ... അല്ലേ കൃത്രിമം
@@hariprasadpr9470,അവിടെയും EVM വേണ്ട. എന്തെ, അങ്ങനെ പറ്റോ? എവിടെയും വേണ്ട എന്നെ പറയുന്നുള്ളു. അല്ലാതെ കോൺഗ്രസ് ജയിച്ചയിടത്ത് വേണം,മറ്റുള്ള സ്ഥലങ്ങളിൽ വേണ്ട എന്നല്ല.
യോഗേന്ദ്ര യാഥവ് പറഞ്ഞത് തന്നെ........ നാലാം തീയതി എല്ലാവരും ഇവിടെ തന്നെ കാണണം.... നാലാം തീയതി REPORTER കണ്ടേക്കാം... ഉണ്ണി സർ കാണുമല്ലോ...
Your views realised true.. Mr. Unni Balakrishnan sir..👍
പ്രമോദ് രാമനെ പോലെ മീഡിയ one ന്റെ എഡിറ്റർ സ്ഥാനത്തു ഇരിക്കാൻ മതേതരൻ ആകുന്ന ഉണ്ണി മോൻ..
ഉണ്ണി സാർ സംഘി കോണകത്തിന് വേണ്ടി സംസാരിക്കൂ,,,,,, സംഘികളുടെ പ്രീതി പിടിച്ചുപറ്റൂ 😄😄
Ofcourse Sanghi chanakangalude karachil 😂
Niyoke rajyam bharich oru paruvam aki apozhe media one inteyum poki pidichond vannekunu
അതെന്താ സങ്കി ഫുണ്ടെ ബിജെപിക്ക് എതിരെ സംസാരിക്കുന്ന എല്ലാവരും മീഡിയ one ൽ പോണോ... അതോ ഇനി പാക്കിസ്ഥാനിൽ പോണോ മലരേ
Athonnum paranjal chaanakam maathram thinnunna ninakkonnum manasilavilla..mon poyi malam TV kandu gomoothram kuduchu kidennurangu
Mr unni ,without you i can't imagine this session
Result varumbo voting machine kutam parayan ready ayiko
താങ്കളുടെ വാക്കുകൾ സത്യമാവട്ടെ ❤
ഇത്തവണ BJP വീണ്ടും അധികാരത്തിൽ കയറിയാൽ മുഴുവൻ EVM മെഷീനും ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കണം!
200 /220 ബിജെപി അതിനു മുകളിൽ പോകില്ല.
2:14 നീ ഇവിടെ കാണണം ജൂൺ 4ഇതിനുള്ള മറുപടി അപ്പോൾ തരം 😅😅😅
😂
Dont trur feirnds always come both yrcp bjd and tdp come always help bjp
Daaa oole result varumbol nee. Ethu parayanam
Bjp. 142
Evm ൽ എങ്ങിനെ പ്രോഗ്രാം ചെയ്യണമെന്ന് അമിട്ടാണ് തീരുമാനിക്കുന്നത് മാത്രവുമല്ല ഇന്ത്യയിൽ എന്ത് തെണ്ടിത്തരം കാണിച്ചാലും പ്രതികരണശേഷി നഷ്ട്ടപ്പെട്ട ഒരു കൂട്ടം ജനതയും അവരുടെ കുറേ പണവും സ്ഥാന മോഹികളുമായ നേതാക്കളുമാണെന്ന് 10 വർഷം കൊണ്ട് മനസ്സിലാക്കിയിട്ടുമുണ്ട് അതുകൊണ്ട് എന്താ സംഭവിക്കുകയെന്നു കണ്ടുതന്നെ അറിയണം 🙏🏻
Malappuram sudu😂
സുഡുക്കാ, ഇങ്ങളെ ഉസ്തു ഇങ്ങടെ ഡിക്കി പ്രോഗ്രാം ചെയ്യുന്ന പോലെ എല്ലാ ഇത്.
Then show some proof man. Learn to accept defeat with dignity. It's shameful to blame defeat on evm. Was evm rigged in Karnataka? BJP was ruling the state when election happened
Anti Modi തരംഗം...... 🙏🙏നമിച്ചു sir,ശരിയായ വിലയിരുത്തൽ..... 👍
എന്നാൽ ജവഹർലാൽ നെഹ്റുവിന്റെ സമയത്ത് ഈ ഇ എം മെഷീൻ ഇല്ലായിരുന്നു 2019 ൽ 100% വോട്ട് ലഭിച്ചത് ചൈനയുടെ അനുഗ്രഹം ആയിരുന്നു ബിജെപിയുടെ പുറത്ത്🎉🎉🎉🎉
ഉണ്ണിക്ക് ജൂൺ നാലിനു സ്വയം മനോനിലയെ പിടിച്ചു നിർത്താൻ സാധിക്കണേ സർവേശ്വരൻമ്മാരെ 🙏🙏🙏
ജനം tv മാത്രം കാണുന്ന ഞാൻ ഇത് സമ്മതിക്കില്ല..
😂😂
ആ നീ ചുണ്ണി പറയുന്നത് മാത്രം കണ്ടാ മതി.....
അതും കേട്ട് വിശ്വസിച്ചിരുന്നിട്ട് ഒടുക്കം june 4 നിനക്കൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 😂🙏🙏
@@aswinrkr2809 ഉറക്കത്തിൽ നിന്നും എണീറ്റ് ജനം കാണാൻ നോക്.. ലോകവിവരം കൂടും.. നുണകൾക് എത്രത്തോളം പ്രാധാന്യമുണ്ടെന്നും മനസിലാകൂ കോയ... 😂
ഉണ്ണി സാർ ഉയിര്
Unni Balakrishnan. Saying. Super & excellent. And. Originality
Good reporting, well studied and presented
Well said. Unni the leader has made others silent!
ശ്രീ. ഉണ്ണിയുടെ വിലയിരുത്തൽ ശരിയാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ കണ്ട പല വിലയിരുത്തലുകളും പക്ഷപാതപരമായിരുന്നു.
Unni sir namaskaram
Highly appreciated
Thanks for the details ❤❤❤❤❤🎉🎉🎉🎉🎉
കൈ കൊണ്ട് കുറേ ആംഗ്യങ്ങൾ കാണിച്ച് തേങ്ങാ മാങ്ങാ എന്നൊക്കെ പറഞ്ഞു പറഞ്ഞു June 4 വരുമ്പോൾ യഥാർഥ ചിത്രം കാണാം.
മുടുക്കാണ് കേട്ടോ സേവ് ചെയ്തിട്ടുണ്ട്; 4-ാം തീയതി തിരിച്ച് ഇട്ടു തരാം.
വന്നിലെലും അവിവേകം അന്ന് കാണിക്കരുത്. ഇനിയും 5 വർഷം കഴിഞ്ഞാൽ ഇലക്ഷന് സാധ്യത ഉണ്ട്. മോങ്ങി അല്ല അപ്പോൾ യോങ്ങി ആവാം നിങ്ങളുടെ pm candidate😂
ആഹാ അപ്പൊ ബിജെപി ക്ക് ഉറപ്പിച്ചോ ഭരണം? ഇവൻ അങ്ങനെ പറയാൻ വഴിയില്ലല്ലോ? ഇനീപ്പോ തന്ത എങ്ങാനും?????
@@ancydavis8673 8 days left. let's meet here on 4 june.
@@ancydavis8673 ഉണ്ണി ചേട്ടൻ oomfiyallo നാഥാ 😂
@@user-dd8dl6hl6e അതങ്ങു കന്യാകുമാരിയിൽ പോയി ഊ.....
Very good evaluation congratulation ❤
എനിക്ക് മനസ്സിലാവാത്തത് ബിജെപി ഭരിക്കുമ്പോഴാണ് പുൽവാമ അക്രമണം ഉണ്ടായത് എന്നിട്ടും അവർ അത് നേട്ടമായി പറഞ്ഞുകൊണ്ട് വോട്ട് ചോദിച്ചു അതാണ് ബിജെപിയുടെ മഹിമ