"CCTV ക്യാമറ പോലും കാണാത്ത കാഴചകളാണ് Rahim MP കണ്ടത് " ;Sreejith Panicker

Sdílet
Vložit
  • čas přidán 4. 05. 2024
  • Mayor-KSRTC Driver Issue : KSRTC ഡ്രൈവർ യദുവിനെതിരെ ഗൗരവ തെളിവുകളുമായി പൊലീസ്. Thrissurൽ നിന്ന് Thiruvananthapuramക്കുള്ള ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണം തുടരുന്നു. ബസ് തടഞ്ഞതിന് Sachin Devനും Arya Rajendranമെതിരെ കേസ്. #ksrtcdriverconflict #mayoraryarajendran #ksrtcdriver #trivandrum #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 230

  • @nationalist2024...
    @nationalist2024... Před měsícem +231

    ശ്രീജിത്ത് പണിക്കർ ഒക്കെ ചാനൽ ചർച്ചയിൽ വന്നതിനു ശേഷമാണ് പാർട്ടി അടിമകളായ പല മലയാളികൾക്കും ബോധം വെച്ച്‌ തുടങ്ങിയത് 🙏

    • @jpjio977
      @jpjio977 Před měsícem +17

      ഒരിക്കലും നടക്കാത്ത കാര്യം 😂😂😂 പ്രബുദ്ധർക്ക് ബോധോദയമോ അസാധ്യം

    • @user-mf3mx7zk8e
      @user-mf3mx7zk8e Před měsícem +18

      100% correct. അദ്ദേഹം എല്ലാ വശങ്ങളും നന്നായി പഠിച്ചശേഷഃമേ ചാനലിൽ ചർച്ചക്ക് വരാറ്. അപ്പോൾ ഒരാൾക്കും അദ്ദേഹത്തെ തോൽപ്പിക്കാനും കഴി യാറില്ല. അതാണ് അദ്ദേഹത്തിന്റെ കഴിവ്.

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Před měsícem +2

      Adhu sheriyanu mump adham commikal edhoke kanichukontirunnu

    • @user-wj1xk5xz2g
      @user-wj1xk5xz2g Před měsícem +2

      യാർ, അന്ദം കമ്മി

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem

      ശ്രീജിത് പണിക്കരെ പ്പോലെയുള്ള വരുടെ വാക്കുകൾ കേൾക്കരുത്,
      കേൾക്കുന്നെങ്കിൽ സഖാക്കളുടെ പ്രസംഗം.
      കാണുന്നെങ്കിൽ കൈരളി ചാനൽ.
      വായിക്കുന്നെങ്കിൽ ദേശാഭിമാനി.
      കൂട്ടുകൂടുന്നത് സഖാക്കളോട് മാത്രം.
      ഇതാണ് പാർട്ടി തിട്ടുരം.
      പാവം സഖാക്കൾക്ക് എങ്ങിനെ ബോധം തെളിയാൻ!!!

  • @Akashff77
    @Akashff77 Před měsícem +58

    ശ്രീജിത്ത് നന്നായി പറഞ്ഞു ❤

  • @stalinprakashjayaprakash8624
    @stalinprakashjayaprakash8624 Před měsícem +38

    CPM ന്റേ ഏറ്റവും വലിയ ഗതികേടാണ്..ഈ ആരുടെയോ വിജു എന്ന ഇരപ്പയെ ചർച്ചയ്ക്ക് അയച്ചത്...

  • @mujeeburrahmanck8909
    @mujeeburrahmanck8909 Před měsícem +46

    യദു ഓടിച്ച ബസ് മാത്രമല്ല മുഴുവൻ ബസിൻ്റെയും ഡ്രൈവർ മാരുടെ കോൾ ഡൂറേഷൻ while duty time പുറത്തു കൊണ്ടുവരണം. അല്ലാതെ പാർട്ടി പ്രവർത്തകരായ മേയറുടേയും MLAയുടെയും തോന്ന്യാസത്തിൽ കേസെടുത്ത ഡ്രൈവറുടെ മാത്രമല്ല പുറത്തുവരേണ്ടത്. ഫോൺ വിളിച്ച് ഡ്രൈവിംഗിൽ നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ അത് എല്ലാ ബസിലേയും കണ്ടെത്തണം.ആവശ്യമെന്ന് തോന്നുമ്പോൾ പുറത്തെടുക്കുന്ന ആ അടവുണ്ടല്ലോ അതാണ് ആർക്കു വേണ്ടിയെന്ന് മനസിലാവാത്തത്...

  • @sujalrajkadavila
    @sujalrajkadavila Před měsícem +14

    ആയൂര്‍ ബിജൂ .....തത്കാലം ''മിണ്ടാതിരിയ്കുക'' pls......

  • @joymathewmathew1238
    @joymathewmathew1238 Před měsícem +21

    അയ്യേ 🤣🤣🤣ഇവിടെ ഗ്ലൂക്കോസ് ഇല്ലേ 🤔🤔😄😄😄😄

  • @AbcdAbcd-xk3hj
    @AbcdAbcd-xk3hj Před měsícem +108

    ഈ മേയറും mla യും കാണിച്ച കോമാളിത്തരം മറ്റൊരാൾ കാണിച്ചിരുന്നു എങ്കിൽ ഇവിടെ എന്തൊക്കെ കാണാമായിരുന്നു

  • @bkv6773
    @bkv6773 Před měsícem +24

    ആയുർ കിഴങ്ങാൻ ചർച്ചയിൽ ഇരുന്നാൽ യാതൊരു ലോജിക്കും ഇല്ലാത്ത വിവരക്കേട് പറഞ്ഞു കൊണ്ടിരിക്കും

  • @sureshsims3597
    @sureshsims3597 Před měsícem +49

    ഈ സംവാദത്തിന് നിയമവിദഗ്ധനായ ശ്രീ ശ്രീ ശ്രീ ആയുഷ് ബിജു വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആയുഷിന് ഉചിതമായ മറുപടി നൽകാൻ ശ്രീജിത്ത് പണിക്കർ ഇവിടെയുണ്ട് എന്നത് വളരെ സന്തോഷകരമാണ്

  • @shajahanm7288
    @shajahanm7288 Před měsícem +9

    ഇടത് പക്ഷ കാരായ വ്യക്തികൾ ഇടത് വശത്ത് കൂടിയല്ലാതെ ഏതിലെ ഓവർടേക്ക് ചെയ്യും ഹേ😮😮😮

  • @ramnelliyott157
    @ramnelliyott157 Před měsícem +22

    ശ്രീജിത്ത്‌ 👍👍👍

  • @radhu5400
    @radhu5400 Před měsícem +40

    ആയൂർ ബിജു സ്വയം ട്രോൾ ചെയ്യുന്ന ആൾ.

    • @vsomarajanpillai6261
      @vsomarajanpillai6261 Před měsícem +2

      സത്യം

    • @Rajappan.p.k
      @Rajappan.p.k Před měsícem +5

      Cpim ൻ്റേ ഒരു അടിമകക്കും. ഇല്ലാത്ത ഒരു പ്രത്യേകത ആണ്..

  • @jishnuks5687
    @jishnuks5687 Před měsícem +19

    റഹീം പത്രസമ്മേളനം നടത്തിയപ്പോൾ നിങ്ങൾ അടക്കമുള്ള മാധ്യമപ്രവർത്തകർ ആ സമ്മേളനത്തിൽ ഉണ്ടായിരുന്നു! എന്നിട്ടും ഈ ശ്രീജിത്ത് പണിക്കർ ഉന്നയിക്കുന്നത് പോലെയുള്ള ചോദ്യങ്ങൾ എന്തുകൊണ്ട് റഹീമിനോട് ചോദിച്ചില്ല?

  • @user-co7pw5xl3z
    @user-co7pw5xl3z Před měsícem +13

    ആയൂർ ബിജു. എന്ന ബിജു ദയവ് ചെയ്ത് നിങ്ങൾ പരി പാപനമായ ആയുർ ' എന്ന സ്ഥലത്തിൻ്റെ പേര് 'നിങ്ങളുടെ പേരിൽ നിന്ന് ഒഴു വക്കി
    ആയൂരിൽ താമസിക്കുന്ന ജനങ്ങളെ അപമാനിക്കരുത്

  • @Shan-qq7ph
    @Shan-qq7ph Před měsícem +4

    ബസ് കണ്ടക്ടറുടെ സ്റ്റേറ്റ്മെൻറ് നമ്മൾ എവിടെയും കണ്ടില്ല😂😂

  • @jpjio977
    @jpjio977 Před měsícem +22

    ശ്രീജിത്ത് ❤

  • @user-bz6lo8xh6k
    @user-bz6lo8xh6k Před měsícem +19

    വേറെ ആരേലും ആയിരുന്നേൽ കാറിന്റെഡ്രൈവറുടെ ലൈസൻസ് കളഞ്ഞേനെ 😂😂😂 മേയർ ആയെത് കാരണം നീയമം ബാധകമല്ല 😂😂😂

  • @ra_guevara_
    @ra_guevara_ Před měsícem +15

    ആയ്യൂർ ബിജു 😂😂😂

  • @vsomarajanpillai6261
    @vsomarajanpillai6261 Před měsícem +71

    കാറിൽ ഇരിക്കുന്ന MLA യും മേയറും പറയാതെ അവരുടെ ഡ്രൈവർ ഇടതു വശത്തുകൂടി കാർ ബസിനു കുറുകെ വയ്ക്കുമോ ? ഇതൊക്കെപ്പറയാൻ ആയൂർ ബിജു എന്ന എപ്പാളിക്കു മാത്രമേ കഴിയൂ

  • @saraswathishaji4726
    @saraswathishaji4726 Před měsícem +13

    ശ്രീജിത് പണിക്കർ 💐♥️👌👌🙏

  • @sukumarapillai2490
    @sukumarapillai2490 Před měsícem +26

    😜..... ചർച്ചയിൽ സമയം കൊല്ലാനും ഇടക്കിടക്ക് ചിരിപടർത്താനും വച്ചിരിക്കുന്ന ആയൂർ ബിജൂ . ബഹാദൂരിക്കായെ ഓർത്തുപോകും .

    • @firstpastthepost-rm7jo
      @firstpastthepost-rm7jo Před měsícem

      റാവു ബഹദൂർ മൈക്രോസോഫ്റ്റ് എക്സൽ സോഫ്റ്റ്‌വെയർ expert.... ഒരു വീര ശൃംഖല പതിച്ചു കൊടുക്ക്‌ കാർ
      ഡ്രൈവർ തിയറിയിൽ.
      😂😢😂😁
      ഇപ്പൊ traffic violation എല്ലാത്തിനും കാരണം പാവം Mayor ടെ car ഡ്രൈവർ!!!!

  • @devilsondavid4794
    @devilsondavid4794 Před měsícem +10

    ഋതുവിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, റോഷ്‌ന ആര്യ പോലെയുള്ള താടകമാരെ കണ്ടാൽ ആരാണേലും പറഞ്ഞ് പോകും.

  • @pushpadamo4510
    @pushpadamo4510 Před měsícem +16

    ബിജു നല്ല കോമഡി 🤣🤣🤣

  • @nerevaanerepooo521
    @nerevaanerepooo521 Před měsícem +10

    ഡ്രൈവർ യെദു അങ്ങനെ തെറ്റ് ചെയ്താൽ ശിക്ഷിക്കണം. പക്ഷെ ഇവിടെ തെളിവ് ഒന്നുമില്ല തെറ്റ് ചെയ്തു എന്നതിന്.

    • @sanketrawale8447
      @sanketrawale8447 Před měsícem +2

      എല്ലാം shoot ചെയ്ത video delete ചെയ്യിച്ചതും , memory card മാറ്റിയതുമൊക്കെ കമ്മി സഖാക്കളുടെ തന്ത്രം ! bus മൊത്തം കത്തിച്ചില്ലല്ലൊ എന്നാണ് ആശ്വാസം😄 യദുവിന് നീതി ലഭിക്കണം ഒപ്പം അയാൾ ചെയ്ത ഒരേ ഒരു കുറ്റം ആംഗ്യം കാണിച്ചു എന്നത് തെളിഞ്ഞാൽ, ശിക്ഷിക്കപ്പെടുക തന്നെ വേണം🙏🙏

  • @user-wi7ci1pt6i
    @user-wi7ci1pt6i Před měsícem +4

    തുണിക്കകത്തു മൂടി വച്ചേക്കുന്ന സാമാനം വരെ കണ്ടു പിടിക്കുന്നോന റഹിം.

  • @justs560
    @justs560 Před měsícem +4

    മന്ത്രിക്ക് ഇല്ലാത്ത ഉത്തരവാദിത്വം ഇപ്പോൾ ഡ്രൈവറുടെ തലയിൽ.

  • @mrndtvpm658
    @mrndtvpm658 Před měsícem +3

    As a SF driver he may receive many calls from waiting passengers asking abt the actual arrival time of the bus. Naturally he had to answer the calls. Police may be attempting to charge these calls as his one hour phone talk. Wonderful creations to divert the main issue of the case.

  • @shereef408
    @shereef408 Před měsícem +4

    ഓടുന്ന വാഹനത്തിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് ഫോൺ ഉപയോഗിക്കാൻ പാടില്ലേ ??. അയാൾ ഒരു റൂട്ട് ഓടിച്ച് വരികയാണ്. ഒരു പക്ഷേ ഉറക്കം വരാതിരിക്കാൻ ഫോൺ ഉപയോഗിച്ചിട്ടുണ്ടാകും. ഏകനായി സ്റ്റിയറിംഗ് വീലിന് പുറകിൽ ഇരിക്കുന്ന ഒരാൾ തീർച്ചയായും ലോങ്ങ് ഡ്രൈവിൽ ക്ഷീണിതനാകും, പതുക്കെ ഉറക്കത്തിലോട്ട് അറിയാതെ വഴുതിപ്പോകും. അത് സംഭവിക്കാതിരിക്കാൻ ഒരു ഫോൺ ഹെഡ്സെറ്റ് കണക്ട് ചെയ്ത് ഉപയോഗിച്ചാൽ എന്താണ് പ്രശ്നം. പോലീസ് തന്നെ പറയുന്നു അയാൾ ഹെഡ്സെറ്റിലൂടെ ഫോൺ ചെയ്‌തെന്ന്. എന്തായാലും യദുവിന്‌ കോടതിയിൽ മാനുഷിക പരിഗണനകൾ ലഭിക്കും. മേയർ കുഴപ്പത്തിലാകും നിയമം കയ്യിലെടുത്ത് മേയർ സഞ്ചരിച്ചിരുന്ന വാഹനം ഇടതു വശത്തൂടെ overtake ചെയ്ത് ട്രാൻസ്‌പോർട് ബസിന് കുറുകെ സീബ്ര ലൈനിൽ നിർത്തി ബസിൻറെ യാത്ര തടസ്സപ്പെടുത്തി. നിരപരാധിയായ ഒരു പാവപ്പെട്ട തൊഴിലാളി കഷ്ടിച്ച് ഒരു ബസിന് പോകാൻ കഴിയുന്ന കുന്നും കുഴിയും നിറഞ്ഞ റോഡിലൂടെ 12 മണിക്കൂർ ശ്രദ്ധാപൂർവ്വം ഓടിച്ച്. തിരുവനന്തപുരം എത്താൻ കഴിഞ്ഞെങ്കിൽ അതിനെ പ്രശംസിക്കാൻ ഈ നാട്ടിൽ ഒരു മേയർക്ക് കഴിവില്ലേ. അയാൾ തെറ്റ് ചെയ്തിട്ടുണ്ടെകിൽ ശിക്ഷിക്കപ്പെടണം, നട് റോഡിൽ അയാളെ ശിക്ഷിക്കാൻ അധികാരമുള്ളത് മേയർക്കും mla യ്‌ക്കുമാണോ? പിന്നെ മേയർ ഉന്നയിക്കുന്ന അധിക്ഷേപം പുറകെ പോകുന്ന ഒരു ചെറു വാഹനത്തിന് കാണാൻ കഴിയുമോ? അഥവാ യദു അത് അകാണിക്കണമെങ്കിൽ സ്റ്ററിങ്ങിൽ നിന്നും കൈ വിടണം പുറകോട്ടു തല വെളിയിൽ ഇട്ടിട്ട് തിരിഞ്ഞു നോക്കി ലൈംഗിക ചേഷ്ട കാണിക്കുംബോശെക്കും യദു ഓടിക്കുന്ന വണ്ടി കുഴിയിൽ വീഴും. ഒരു സംശയവും ആർക്കും വേണ്ട ഈ സമയം മതിയാകും ഒരു വലിയ അപകടത്തിന്. പ്രേക്ഷകരായാലും ആങ്കർ ആയാലും ചർച്ചയിൽ പെങ്കെടുക്കുന്ന വലിയ അറിവുള്ളവരായാലും ഈ കാര്യങ്ങൾ ചിന്തിക്കാനും പറയാനും കഴിയാത്തതിൽ വളരെ മാനസിക വിഷമം തോന്നുന്നു,

  • @danielkjacob662
    @danielkjacob662 Před měsícem +4

    പാര്‍ട്ടിയുടെ ആളുകള്‍ തെറ്റ്‌ ചെയ്താൽ പരസ്പരം ന്യായീകരിച്ച് അവര്‍ക്ക് പറ്റില്ലെങ്കിലു ന്യായീകരണ കോമാളി തൊഴിലാളികള്‍ വന്ന് വാവിട്ട് വാക്കുകള്‍ പറഞ്ഞു കുളമാക്കുക അവരുടെ ജോലി, പാര്‍ട്ടിയില്‍ നിന്ന് വഴിവിട്ട ആനുകൂല്യങ്ങള്‍ ഈ കൂട്ടര്‍ക്കു ധാരാളം കിട്ടുന്നു.

  • @jayarajankaloor
    @jayarajankaloor Před měsícem +2

    ശ്രീജിത്ത് സർ.... 👆👌👌👌👌🌹

  • @puttus
    @puttus Před měsícem +1

    ഇനിയെങ്കിലും CPIM ഈ രതിവെെകൃതങ്ങൾ അവസാനിപ്പിക്കണം...

  • @ststock55
    @ststock55 Před měsícem +1

    സ്ത്രീകളെയും കുട്ടികളെയും ബസിൽ നിന്ന് ഇറക്കിവിട്ടിട്ട് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വാദിക്കുന്ന മേയറുടെയും റഹീമിൻ്റെയും ആ ബല്യ മനസ്സ് ആരും കാണാതെ പോവരുത്.

  • @joseenthanakuzhy2561
    @joseenthanakuzhy2561 Před měsícem +2

    Very big salute to Sreejit panicker .

  • @NarayananCMN
    @NarayananCMN Před měsícem +3

    MLA ക്ക് ടിക്കറ്റ് വേണ്ട എന്ന് MP ക്ക് അറിയില്ല.

  • @annievincent3744
    @annievincent3744 Před měsícem +6

    രഞ്ജിത്ത് അൽപ൦ മേയറെ വെളുപിപികികാൻ ശ്രമിക്കുന്നുണ്ട്

  • @user-mq5uf4uk5x
    @user-mq5uf4uk5x Před měsícem +1

    Very good

  • @ullasbiju4721
    @ullasbiju4721 Před měsícem +1

    Correct

  • @PrasannanE
    @PrasannanE Před měsícem +1

    വാഹനം നിർത്തിയിടാൻ സാദ്ധ്യതയുള്ള സ്ഥലത്ത് സീബ്രാ ലൈൻ വരച്ചവരുടെപേരിൽ നിയമ നടപടി സ്വീകരിക്കണം. മാത്രമല്ല അവർ വാഹനം നിർത്തിയതിന്നടിയിലൂടെ സീബ്രാ ലൈൻ വരച്ചവരുടെ പേരിൽ 304 വകുപ്പ് ചുമത്തി കേസ്സെടുക്കണം. മേയർക്ക് നിയമോപദേശം നടത്തിയAdv.... ജാതി അധിക്ഷേപം നടത്തി എന്നു കൂടി ഉൾപ്പെടുത്തി പെറ്റീഷൻ തയ്യാറാക്കി നൽകാത്തതിന് അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് നിർവീര്യമാക്കണം.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Před měsícem +1

    ഖേരളം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്നെങ്കിൽ കോടതിയും ഒരു പാർട്ടി കോടതിയായേനേ. ബൂർഷ്വാ ജനാധിപത്യത്തിലെ കോടതിയുടെ ഓരോ തൊഴിലാളിവർഗ്ഗ (നേതക്കൾ)വിരുദ്ധത.

  • @thomascj831
    @thomascj831 Před měsícem +3

    KSRTC Driver ആര്യയുടെ കാർ തടഞ്ഞ് , "കുഞ്ഞുവാവ " |യെ മോശക്കാരിയാക്കാൻ കാർ സ്വയം എടുത്ത് ബസ്സിനു കുറുകെ ഇട്ടതാണ്...

  • @luxman.a2080
    @luxman.a2080 Před měsícem +4

    തീവ്രത കുറഞ്ഞ വകുപ്പാണോ 😂

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem +1

    ഈ ആയുർ ബിജു 😘😍😍😂???? എന്തിനാ 😘😍???

  • @midhunmlmidhu4018
    @midhunmlmidhu4018 Před měsícem +1

    Headset വച്ചു phone ൽ സംസാരിച്ചാൽ എന്താണ് കേസ്?

  • @vasanthmohan6285
    @vasanthmohan6285 Před měsícem +1

    My fully support to driver Yadu...

  • @archana9288
    @archana9288 Před měsícem +1

    ഞങ്ങൾ എന്ന സമൂഹത്തിന് വേണ്ടി പ്രതികരിക്കുന്ന മിടുക്കന്മാർക്ക് അഭിനന്ദനങ്ങൾ ചില കള്ളത്തരങ്ങൾ മാത്രം പറയുന്ന സംസ്കാരസ്മില്ലാത്ത സ്ത്രീ കളെ ആണ് റഹീമിനെ കാണുമ്പോൾ ഓർമ വരുന്നത് ഒന്ന് നന്നാവാൻ ശ്രമിക്കൂ റഹീം മേയരെ യീ പാപങ്ങൾ ഒരുനാൾ തിരിച്ചു കിട്ടും പലിശ അടക്കം ഞങ്ങളുടെ വാക്കുകൾ സത്യമാകും ദൈവം എല്ലാ ശക്തികൾക്കും അതീതമായി നിലകൊള്ളുന്നു

  • @moncythoma219
    @moncythoma219 Před 28 dny

    ഇവിടെ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. പാളയം സാഫല്യം കോംപ്ലക്സ് വരെ ബസ്സിന് പുറകിലാണ് കാർ വന്നത്, പിന്നെ എങ്ങനെയാണ് ബസിന് പുറകിൽ വരുന്ന കാറിലുള്ള മേയറേയും, കുടുംബത്തേയും ചേഷ്ട കാണിക്കാൻ പറ്റുന്നത്. പറയുന്നതിൽ ഒരു ലോജിക് വേണ്ടേ.

  • @unnikrishnan4708
    @unnikrishnan4708 Před 28 dny

    Sreejith sir, big salute

  • @sanojKumaraadhya
    @sanojKumaraadhya Před 9 dny

    അപ്പോൾ ഫുട്ബോർഡിൽ നിന്നു യാത്ര ചെയ്താൽ ടിക്കറ്റ് എടുക്കണ്ട എന്നാണോ ആവോ 🤔🤔🤔🤔

  • @ranipailo1574
    @ranipailo1574 Před měsícem +10

    അവളാര് മേയർ അല്ല വല്ലാതങ്ങു മേഞ്ഞ ർ ആണ്.. ഒരു പാട് മേയാൻ ഇറങ്ങേണ്ട.... നാട്ടാര് മേയും ട്ടോ 😀

  • @rajivnair1560
    @rajivnair1560 Před měsícem +1

    Hundred Percent Support To SRIJITH PANIKAR'S OBSERVATIONS.

  • @sivadasanm.k.9728
    @sivadasanm.k.9728 Před měsícem +2

    ഏതൊരു സംഭവത്തിനും തുടക്കം കുറിയ്ക്കാൻ ഏതേലുമൊരാളുടെ ഭാഗത്തുനിന്നും മറ്റേയാളിന് ദേഷ്യമുണ്ടാക്കുന്ന / പ്രലോഭനമുണ്ടാക്കുന്ന എന്തെങ്കിലുമൊരു സംഗതി / കാരണം ആരുടെയോ (A or B ) ഭാഗത്തുനിന്നും തീർച്ചയായും ഉണ്ടായിട്ടുട്ടാവണമല്ലോ? അതേതുടർന്നാണല്ലോ ഇക്കണ്ട സംഭവവികാസങ്ങളെല്ലാമുണ്ടായത് ? അതാരുടെ ഭാഗത്തുനിന്നുമാണെന്ന് ഉണ്ടായിട്ടുള്ളതെന്ന് കണ്ടുപിടിയ്ക്കണം. അത് മന:പൂർവ്വമാണോ അതേ അബദ്ധത്തിൽ സംഭവിച്ചു പോയതാണോയെന്നും അറിയണം. അതിനു ശേഷം മതിയല്ലോ കുറ്റവും ശിക്ഷയും വിധിയ്ക്കുന്നത് ?

    • @vismayavijoy4818
      @vismayavijoy4818 Před měsícem

      Ahamkaram ennonn ile? Athinn reason onnum venda. Njangal valiya aalukalkk side thannila, ithanne avarude prakopanam.

  • @sunil.m.v7760
    @sunil.m.v7760 Před měsícem

    പോലീസ് കസ്റ്റഡിയിൽ എടുത്ത വാഹനത്തിൽ നിന്ന് മെമ്മറി കാർഡ് നഷ്ടപ്പെട്ടാൽ അത് കൃത്യ വിലോപം അല്ലേ?

  • @ramachandranstarstudio6245
    @ramachandranstarstudio6245 Před měsícem

    ശ്രീ 👍

  • @user-mi8pd8lr2p
    @user-mi8pd8lr2p Před měsícem +1

    ആര്യക്കെന്തോ കാര്യമായ ചൊറിച്ചൽ ഉണ്ടാവാം 🤔

  • @rameshsreelakam1246
    @rameshsreelakam1246 Před měsícem

    Sreejith panikar 👌👌

  • @soulsvlog524
    @soulsvlog524 Před měsícem

    ആ കാർ ഇൽ ഇരിക്കുന്ന ആൾ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടില്ല.....

  • @manyks402
    @manyks402 Před měsícem +3

    ചാനൽ കാര് സൂക്ഷിക്കുക 😂😂😂😂 ക്യാമറയും മൈക്ക് ചവുട്ടി ഒടിച്ച് കളയും 😂😂😂😂😂😂😂

  • @user-sr7sv8nt8e
    @user-sr7sv8nt8e Před měsícem

    ChettaNaayikkal

  • @joymuhammed9103
    @joymuhammed9103 Před měsícem +1

    Srijith.Correct

  • @thisisrang3721
    @thisisrang3721 Před měsícem

    ആയൂർ ബിജു അണ്ണൻ ഉണ്ടേൽ ചർച്ച കാണാൻ ഒരു രസമാ 😂😂😂

  • @moncythoma219
    @moncythoma219 Před 28 dny

    മേയർ പാർട്ടിക്ക് അപമാനം. പാർട്ടിയുടെ അധ:പതനം.

  • @somarajanneelakantan4338
    @somarajanneelakantan4338 Před měsícem +1

    ആയൂർ ബിജുവിനെ പോലെ ഒരുമണ്ടനെ ഭൂമിയിൽ കാണില്ല

  • @sivandas2300
    @sivandas2300 Před měsícem

    മേയരുടെ car ഡ്രൈവർ പിന്നെ ബസ് കണ്ടക്ടർ...ഒന്നും എവിടെയും ഇല്ലല്ലോ ഹോ... വെള്ളരിക്ക പട്ടണം... ഓ.. മറന്നു പോയി..

  • @bindujy7766
    @bindujy7766 Před měsícem

    Hello sree🙏🏻💐♥️

  • @chemistryoflife3274
    @chemistryoflife3274 Před měsícem +1

    Wireless blue tooth ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടൊ?

  • @tomydominic9961
    @tomydominic9961 Před měsícem

    ഇടതു വശത്തു കൂടി ബസ്സിന് വട്ടം വച്ച കാർ ഓടിച്ചവൻ്റെ ലൈസൻസ് റദ്ദാക്കണം

  • @neema843
    @neema843 Před měsícem +1

    I think the mayor and team are a fan of formula 1 racing . Every time they try to be ahead of other vehicles. They even tried racing with the Honourable President’s convoy

  • @devassykuttynv5173
    @devassykuttynv5173 Před měsícem

    സ്ക്രൂ ഡ്രൈവർ കൊണ്ടു് സോഫ്റ്റ് വെയർ റിപ്പയർ ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞ മഹാൻ ആണ് ഈ ആലൂർ ബിജു

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem

    പടച്ചോന്റെ കണ്ണ് റെഹിമിന് കൊടുത്തു.മുഹമ്മത്തിന്റെ . പറക്കും കുതിര 🤗🤗🤗

  • @mercyninan9659
    @mercyninan9659 Před měsícem

    Law sjould be equal for everyone.

  • @girishlakshman3468
    @girishlakshman3468 Před měsícem

    ശ്രീജിത്ത്‌ കലക്കി 💪

  • @user-sr7sv8nt8e
    @user-sr7sv8nt8e Před měsícem +1

    Erappalibiju

  • @vasudevannamboodiri925
    @vasudevannamboodiri925 Před měsícem

    Third eye activated ആയിക്കാണും 🤣🤣🤣🤣

  • @ashmitharashik3721
    @ashmitharashik3721 Před měsícem

    മേയറുടെ ഒരു സെ ഹാദരൻ അരവിന്ദൻ കാവിന്ദ നാ യോ

  • @chackopz8271
    @chackopz8271 Před měsícem

    ഇവർ partചാവേർ

  • @abdulrazakrazak3491
    @abdulrazakrazak3491 Před 13 dny

    ഇമേയർ സംഗം മദ്യപിച്ചോ എന്ന് സംഷയം ഉണ്ട്. ഇതിൽ ഉള്ള ഒരാൾ ഗൾഫിലേക്ക് മുങ്ങി എനി എന്താണ് സംഭവിക്കുക. ഞങ്ങൾ യദുവിന്റെ കൂടേയാണ്

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před měsícem

    യെദു 💪🌹

  • @user-yb9ii1eb2r
    @user-yb9ii1eb2r Před měsícem

    Driver Bluetooth ഉപയോഗിച്ചല്ലേ സംസാരിച്ചത്? അപ്പോഴും case ഉണ്ടാകുമോ? അങ്ങനെ ആണെങ്കിൽ എത്രയോ പേർ അങ്ങനെ ചെയ്യുന്നുണ്ട്. അവരുടെ പേരിൽ കേസ് എടുത്തിട്ടുണ്ടോ?

  • @madhuthomas3313
    @madhuthomas3313 Před měsícem

    ഇതിൽ ഇരിക്കുന്ന വക്കീലാകുന്ന Panalist കാറിൽ യാത്ര ചെയ്യുന്നതു തന്നെ നിയമം ലംഘിച്ചാണ്. CeatBelt ധരിച്ചിട്ടില്ല.😂

  • @veeyemgee
    @veeyemgee Před měsícem

    പണിക്കർ ഊക്കി വിട്ടതിനു ശേഷം ഇന്നാണ് ആയുർ ബിജു ആയുസ്സ് നീട്ടി വാങ്ങി വന്നത്

  • @padavathilavarachan9427
    @padavathilavarachan9427 Před měsícem

    ഡ്രൈവ് ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കാത്ത ഏതേലും Driver മാരുണ്ടേൽ ഒന്നു കൈ പൊക്കാമോ ...???

  • @vijayanthottathil7066
    @vijayanthottathil7066 Před měsícem

    ഞങ്ങൾക്ക് ഞങ്ങളുടെ നേതാക്കൾ പറയുന്നതേ പറയാൻ പറ്റൂ ഇല്ലങ്കിൽ 51 ഉറപ്പാണ്

  • @Adamjoy-fu9kl
    @Adamjoy-fu9kl Před měsícem

    ഹെഡ് ഫോൺ വെച്ച് സംസാരിക്കാമല്ലോ അങ്ങനെ ആയിരിക്കും സംസാരിച്ചത് ഞാൻ ഒക്കെ ദുബായിൽ വാഹനം ഓടിക്കുമ്പോൾ ഫോണിൽ ഹെഡ് ഫോൺ വെച്ച് സംസാരിക്കാറുണ്ട് അതിന് അവിടെ നിയമം സമ്മതിക്കുന്നുണ്ട് ഇതും അങ്ങനെ ആയിരിക്കും സംസാരിച്ചത്

  • @prasadm3890
    @prasadm3890 Před měsícem

    Dare to check all the permanant ksrtc drivers phone.say.

  • @earnnoweasy
    @earnnoweasy Před měsícem

    മേയരുടെ ഡ്രൈവർക്ക് ഡബിൾ ശിക്ഷ ആയിക്കോട്ടെ. കമ്മി ഭാഷയിൽ തീവ്രത കൂടിയത് തന്നെ ആകട്ടെ.

  • @renjithearickal657
    @renjithearickal657 Před měsícem

    ഈ ഒരു മണിക്കൂർ ഫോണിൽ സംസാരിച്ചു എന്ന് പറഞ്ഞു കേസെടുക്കാൻ തുടങ്ങിയാൽ അന്നേ ദിവസത്തെ എല്ലാ കെഎസ്ആർടിസി ബസ്സിലെ ഡ്രൈവർമാരുടെ കോൾ ലിസ്റ്റ് എടുത്താൽ ചിലപ്പോൾ ഇന്ന് വണ്ടിയോടിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർ ഇല്ലാതെ വരും കാരണം എല്ലാവരുടെയും പേരിൽ കേസ് ഉണ്ടാകും

  • @jalajabalakrishnan3647
    @jalajabalakrishnan3647 Před měsícem

    Sreejith Panikkar 👌👌

  • @harikumarbnair3136
    @harikumarbnair3136 Před měsícem

    Please aa Ayoorine iniyum karayikkrithu......

    • @harikumarbnair3136
      @harikumarbnair3136 Před měsícem

      Rahiminte thalayum kayyum mattevideyenkilum aayirikkum.....

  • @BinuVD-wg6cq
    @BinuVD-wg6cq Před měsícem

    അല്പം മനസാക്ഷി ഉണ്ടെങ്കിൽ ആര്യ 😍സച്ചിൻ 😜ഇവർ ഔദ്യോഗിഗ സ്ഥാനം രാജി വെച്ച പൊതു ജനത്തോട് മാപ്പ് പറയുക 😘ഒരപേക്ഷയാണ്

  • @ramachandrapaivg7263
    @ramachandrapaivg7263 Před měsícem

    No comments from c.m.whatauglymayor

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem

    അപ്പോൾ ശ്രീജിത്ത്‌ സാർ ആളെ ഇറക്കിവിടാമോ 😘😍😍??

  • @elizabethjohn5087
    @elizabethjohn5087 Před měsícem

    ആര്യ യുടെ ഡ്രൈവർ ഫോൺ എത്ര പ്രാവശ്യം ഫോൺ ചെയ്തു?

  • @kuttu8286
    @kuttu8286 Před měsícem

    ക്യാമറ പോയത് അന്വേഷിക്കാൻ പോലീസിന് സമയം ഇല്ലാ. യദുവിന്റെ ഫോൺ കാൾ ചെക്ക് ചെയ്‌തു നടക്കുന്നു

  • @joejim8931
    @joejim8931 Před měsícem

    ഒരു മനുഷ്യ അധമനു രാജ്യസഭ അംഗം ആകാൻ പറ്റുന്ന നാടാണ് നമ്മുടെത്

  • @cooltech4728
    @cooltech4728 Před měsícem

    Saafalyam junction alla... Kallimukku junction or lay junction

  • @sidheequmuhammed8942
    @sidheequmuhammed8942 Před měsícem

    നിർത്തടെ കേട്ടുമടുത്തു

  • @RejithJoseph
    @RejithJoseph Před měsícem

    Accusing the driver of being a libertine without substantiated evidence is conjectural, unjustly influencing public perception and damaging his reputation, potentially contravening Section 499 of the IPC on defamation.

  • @johnyjohny176
    @johnyjohny176 Před měsícem

    പുതിയ സിനിമ വരും / പേര്.. റഹീമിൻ്റെ ഭൂതകണ്ണാടി.

  • @tijojohn3252
    @tijojohn3252 Před měsícem

    ആര്യ: അമ്മേ പെങ്ങളെ തിരിച്ചറിയാൻ കഴിയാത്ത CCtv എന്നെ ചതിച്ചത്

  • @pandaboi8269
    @pandaboi8269 Před měsícem

    കൊച്ചിന് കളിക്കാൻ വാങ്ങിയ ടോയ് കാർ ആണ് ബസിനു മുന്നിൽ ഇട്ടതാണ്എന്നു വരുത്തി തീർത്തലോ