ഇങ്ങനെ ഒരനുഭവമുണ്ടായതിന് ബസ് തടയാൻ പോയത് നിയമത്തോടുള്ള വെല്ലുവിളി

Sdílet
Vložit
  • čas přidán 4. 05. 2024
  • ഇങ്ങനെ ഒരനുഭവമുണ്ടായതിന് ബസ് തടയാൻ പോയത് നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് അഭിഭാഷകൻ ബൈജു നോയൽ. മാതൃകാപരമായി പെരുമാറേണ്ടവരാണ് അവർ.

Komentáře • 185

  • @roypvarghese6281
    @roypvarghese6281 Před 13 dny +102

    റെജി ലൂക്കോസിനെ പഠിച്ചാൽമതി മാർക്സിസ്റ്റ് പാർട്ടിയെ പഠിക്കാൻ.നിലവാരമെന്തെന്ന് മനസ്സിലാക്കാൻ.

  • @elizabethjohn5087
    @elizabethjohn5087 Před 13 dny +136

    ആര്യയും ഭർത്താവും കാർ ഓടിച്ചതിൻ്റെ ഡ്രൈവറിൻ്റെ ലഹരി ടെസ്റ് ചെയ്തില്ല

    • @VideoCounterOnline
      @VideoCounterOnline Před 13 dny +3

      Mayor akkaykku athu apamanam alle... angane okke chothikkamo?

  • @elizabethjohn5087
    @elizabethjohn5087 Před 13 dny +88

    Bus തടയാൻ അവൾക്ക് ആരാണ് അധികാരം കൊടുത്തത്. യാത്രക്കാർ മരണവിട്ടിലാണോ, ഹോസ്പിറ്റലിലേക്ക് ആണോ പോകുന്നത് എന്നു അവൾക് തോന്നിയില്ല?

  • @user-rb8fz5gb9u
    @user-rb8fz5gb9u Před 13 dny +136

    ഗണേഷ് കുമാർ അന്വേഷിക്കുന്നത് യദു ന്റ ചരിത്രം ആണ്. പക്ഷെ മേയർ ചെയ്ത നിയമലംഘാനത്തിനും ബസ്സ് തടഞ്ഞതിനും ഒന്നും ഒരു തരത്തിലും ഉള്ള വിമർശനവും. പരാതിയും പറഞ്ഞിട്ടില്ല

    • @VideoCounterOnline
      @VideoCounterOnline Před 13 dny +3

      Mpanel jeevanakkar ulla kondu aanu KSRTC ullathu.... ganeshan athokke marannu...

    • @bettyjacob6281
      @bettyjacob6281 Před 13 dny +2

      ചരിത്രം അല്ല ചാരിത്രം

    • @kpopstangirl2217
      @kpopstangirl2217 Před 12 dny +5

      കന്ന് ചെന്നാൽ കന്നിൻ കൂട്ടത്തിൽ എന്ന്‌ കേട്ടിട്ടില്ലേ???
      അത്രേ യുള്ളൂ ഏതു ഗണേസനും! സിപിഎം കൂട്ടത്തിലെ നിൽക്കൂ.....

    • @saibunk7540
      @saibunk7540 Před 12 dny +8

      അതിനുമുമ്പായി മന്ത്രിയുടെ ചരിത്രം ഒന്ന് അന്വേഷിക്കണം.... പിന്നെ മേയറുടെ ചരിത്രം..... എന്നാൽ എല്ലാം😂😂😂😂 സമാസമാകും

    • @cleverthinker129
      @cleverthinker129 Před 12 dny

      ​@@saibunk7540ayalk charithram undengilalle😂

  • @ayishajumaanahkalathinghal3350

    മേയർ MLA ച്യ്തത് ആൾക്കൂട്ട ആക്രമമാണ്

    • @mmmichael2299
      @mmmichael2299 Před 13 dny +2

      I think ഹാഷ്മി is a ideal കമ്മ്യൂണിസ്റ്റ്, is it correct? 🎉

  • @sreekumarm4835
    @sreekumarm4835 Před 13 dny +35

    കേരളത്തിൽ നിയമസംവിധാനം നായക്കാട്ടത്തിന് സമമായി മാറി. ബൂർഷ്വ കളുടെ കാവൽ നായ്ക്കളായി മാറി

  • @surendrankp9280
    @surendrankp9280 Před 13 dny +25

    Assembli ഹാളിലെ കമ്പ്യൂട്ടർ എടുത്ത് എറിഞ്ഞു ടച്ചിട്ട്,, ക്യാമറ ദൃശ്യം ഉണ്ടായിട്ടും,,, എന്ത് ശിക്ഷ കിട്ടി... അതിനെതിരെ ഉയർത്തി യ വാദ മുഖങ്ങൾ... ഇതൊക്കെ കേരളീയ സമൂഹം കണ്ടതാണ് ,,, വിധു മിടുക്കനായത് കൊണ്ട് അല്ല,,, തെറ്റ് പറ്റിയില്ല എന്നത് കൊണ്ടല്ല,,, സമൂഹം തുണക്കുന്നത്, ഇപ്പുറത്ത് ഉള്ള വരുടെ previous ഹിസ്റ്ററി,,, അത്ര ക്ക്‌.. വിരോധാ ഭാസം... നിറഞ്ഞ ഒന്നായത് കൊണ്ട്....

  • @padmanabhanp8680
    @padmanabhanp8680 Před 13 dny +57

    ആര്യകു അഹങ്കാരമാണ് അവരുടെ ഭർത്താവ് mla ആണെന്നും കൂടി വന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ

  • @kpopstangirl2217
    @kpopstangirl2217 Před 13 dny +53

    ഹാഷമി ക്ക് സിപിഎം തനി നിറം മനസ്സിലായത് നന്നായി ❤

  • @nazarrahiman5639
    @nazarrahiman5639 Před 13 dny +31

    നമ്മുടെ പാർട്ടിക്ക് കോടതിയും നിയമം ഉണ്ട്! നിങ്ങൾ ചർച്ച നടത്തി ജീവിതം തീർക്കാൻ വിധിക്കപെട്ടവർ 😂😂😂 ഒരു ചൂക്കും സംഭവിക്കില്ല! Pv സം സിന്ദാബാദ് 😂😂

  • @roypynadath5820
    @roypynadath5820 Před 13 dny +17

    ഹാഷ്മി ആർക്കോ വേണ്ടി കുഴലൂതുന്നു . യതു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം . അതുകൊണ്ട് മേയറും , MLA യും ചെയ്ത കുറ്റം ഇല്ലാതാകുമോ?

  • @thetruth9377
    @thetruth9377 Před 13 dny +14

    ഞങ്ങൾ നിയമത്തിൻ്റെ കീഴിലല്ലമുകളിലാണ് എന്ന അഹങ്കാരമായിരിക്കാം ഇവർ ഇങ്ങനെ ചെയ്തത്

  • @surendrankp9280
    @surendrankp9280 Před 13 dny +8

    പൊതുവെ റോഡിൽ നടക്കുന്ന മത്സരയോട്ടം പേടി പെടുത്തുന്നു.. ണ്ട്.... ഇന്ന് കോഴിക്കോട്, ഗുരുവായൂർ യാത്ര യിൽ... ഞാൻ ഒരു സ്വകാര്യ ബസ്സിൽ..6.40ന് ഏകദേശം കോഴിക്കോട് മാവൂർ road സ്റ്റാൻഡിൽ നിന്നെടുത്ത ബസ്,,,9.20 നോക്കെ ഗുരുവായൂർ എത്തും എന്ന് പറഞ്ഞു കേട്ടു,,, റോഡിൽ ഒരുപാട് ദൂരം work നടക്കുന്നു.. തൊട്ടു മുന്നിൽ ഒരു ksrtc,,,ഒട്ടും സൈഡ് കൊടുക്കുന്നില്ല, വീതിയും ഇല്ല,,, കുത്തി പൊളിച്ചിട്ട റോഡിൽ,,, ചാടി കുത്തി മറിഞ്ഞു ള്ള മത്സരം... എന്തോ ഭാഗ്യം കൊണ്ട് തല നാരിഴക്ക് തട്ടാതെ,, നമ്മുടെ ബസ്.. അവർക്കുള്ള ടൈമിംഗ് അങ്ങനെ ആണ്,,, ഗുരുവായൂർ എത്തി യതും ഇറങ്ങാൻ നേരമില്ല.... തിരിച്ചു യാത്ര ഉടൻ... യാത്ര ക്കാർ നിറയുന്നു... ഈ മരണ ഓട്ടത്തിന്റെ കാരണം മറ്റൊന്നല്ല.... ഇതിനിടയിൽ വഴിയിൽ ഇറങ്ങി യ, യാത്ര ക്കാരൻ എന്തോ പിറു പിറുത്തൂ... നമ്മുടെ condonsor തിരിച്ചു നല്ല പുളിച്ച തെറി.,, ksrtc യിൽ വിരലിൽ എണ്ണാ വുന്ന യാത്ര ക്കാരനെയും വെച്ച്,,, എന്തിനോ തിളയ്ക്കുന്ന ഡ്രൈവർ... നമ്മുടെ റോട്ടിലെ,, ഈ സംസ്കാരം റോഡുകൾ നന്നാവുന്ന തോടൊപ്പം നന്നായെ മതിയാവൂ... ഡ്രൈവർ ക്ക്‌ എട്ടു മണിക്കൂർ അധികം തുടർച്ച യായി duty കൊടുക്കരുത്... ഇല്ലെങ്കിൽ ജീവനുകൾ റോട്ടിൽ പൊലിയും... കുറച്ചു കൂടെ സംസ്കാരമഹിമ ഉണ്ടായെങ്കിൽ എന്നാശി ച്ചു പോകുന്നു.... രാഷ്ട്രീയം നോക്കി യുള്ള ആരോപണപ്രത്യാ രോപണ ങ്ങൾ,, കേരളത്തെ no:1ആക്കില്ല

  • @venushankar1847
    @venushankar1847 Před 12 dny +3

    ബൈജു ജോയൽ, You are absolutely right 👍

  • @jamshjamsh8988
    @jamshjamsh8988 Před 13 dny +24

    ഇതൊക്കെ ഗതാഗത മന്ത്രിയുടെ കഴിവു കേടാണ്

    • @baburaj2484
      @baburaj2484 Před 12 dny

      വാചകമടി മാത്രമേയുള്ളൂ

  • @adamsmediatechsmalayalaman9773

    മേയറിനു എതിരെയും ആളുകളുടെ ജോലി കളഞ്ഞ ചരിത്രം ഉണ്ടല്ലോ അപ്പൊ അതും കോടതി നോക്കുമോ

  • @jayachandranps1135
    @jayachandranps1135 Před 13 dny +10

    നേരത്തെയും പണികളഞ്ഞ ചരിത്രം മേയർക്കുണ്ടല്ലോ.. ഇപ്പോൾ രണ്ടാമത്തെ ആൾ.... പണി കളയാൻ അല്ലാതെ പണി കൊടുക്കാൻ ഇവർക്ക് പറ്റുമോ

    • @johnutube5651
      @johnutube5651 Před 13 dny +1

      പറ്റുമെല്ലോ അങ്ങനെ എത്രയോ പേരെ അനധികൃതമായി നിയമിച്ചിരുന്നു.

  • @user-kx9pm4mb1c
    @user-kx9pm4mb1c Před 12 dny +2

    Ticket എടുത്ത് യാത്ര ചെയ്യുന്ന ആൾക്കാർ ആ ബസ്സിൽ നിന്ന് ഇറങ്ങാൻ പാടില്ലായിരുന്നു.

  • @mmohan623
    @mmohan623 Před 13 dny +6

    ഞങ്ങളുടെ പാർട്ടിയ്ക്കു അവരുടെതായ കോടതിയുണ്ട്. അതിലൂടെ കാണുമ്പോൾ കൊച്ചമ്മയും ഭർത്താവും ചെയ്തത് അശ്രദ്ധയോടെ ഓടിച്ച ഒരാളോട് ഒരു സ്നേഹത്തോടെയുള്ള ഉപദേശം മാത്രം.

  • @EforEnjoy2023
    @EforEnjoy2023 Před 12 dny +3

    ഓസ്കാർ പെർഫോമൻസ് കാഴ്ചവെക്കാൻ ചാൻസ് കിട്ടിയ സേച്ചിയാണ്.... യഥാർത്ഥ നടി....

  • @Sjk718
    @Sjk718 Před 13 dny +2

    അറിയപ്പെടാത്ത നടിക്ക് അഭിനന്ദനങ്ങൾ 🌹🌹

    • @LeelaP-je8dl
      @LeelaP-je8dl Před 13 dny

      Rip🌹🌹

    • @johnutube5651
      @johnutube5651 Před 13 dny +1

      കള്ളസാക്ഷി പറയാൻ ഒരു റേറ്റ് ഉണ്ട്. മറ്റ് കാര്യങ്ങൾക്ക് വേറെ റേറ്റ് ആണ്. ഇനി സരിതയും വരും പുതിയ വെളിപ്പെടുത്തലും ആയി.

    • @LeelaP-je8dl
      @LeelaP-je8dl Před 13 dny

      @@johnutube5651 ആയിരിക്കാം.🤣 അല്ലങ്കിൽ പിന്നെ ഇവൾ ഇത്രയും നാൾ 9 മാസംവരെ എവിടെ ആയിരുന്നു? കൊള്ളികൾ ക്ക് പച്ച കള്ളികൾ അല്ലേ കൂട്ട് നിൽക്കുള്ളൂ...

  • @BharatRam-pm1ed
    @BharatRam-pm1ed Před 13 dny +13

    താത്കാലിക ഡ്രൈവർമാരെ നിയമിക്കുമ്പോൾ പോലീസ് വെരിഫിക്കേഷൻ അനിവാര്യമാണെന്ന് കാണിച്ച് പോലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകിയത് പ്രശംസനീയമാണ്, യദു കുറ്റക്കാരനാണെങ്കിൽ അയാൾ ശിക്ഷിക്കപ്പെടണം, എന്നാൽ നിയമം ലംഘിച്ച മറ്റുള്ളവരുടെ കാര്യമോ. അവർ നിയമം ലംഘിച്ചതിന് ദൃശ്യമായ തെളിവുകളുണ്ട്. അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു. അവരെ സംരക്ഷിക്കാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിക്കുന്നു. മേയർക്കും എംഎൽഎയ്ക്കുമൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേർക്കെതിരെയും നടപടിയില്ല.അവർക്ക് എന്ത് നിയമപരമായ പ്രതിരോധമുണ്ട്

    • @anilmathew8540
      @anilmathew8540 Před 12 dny +1

      മേയറും MLA യും ആക്കുന്നതിന് മുമ്പും പോലീസ്
      വെരിഫിക്കേഷൻ നിർബ്ബന്ധമാക്കണം.

    • @vibivibi8558
      @vibivibi8558 Před 12 dny

      Mayorkum venam kurache bhudhiyum bhodhavum venam

  • @mathewkl9011
    @mathewkl9011 Před 13 dny +3

    Beautiful argument Adv. Baiju Noel. 👍🏻

  • @ramakrishnan2388
    @ramakrishnan2388 Před 13 dny +12

    പിണറായി രാജിവെക്കുക 🤣🤣🤣

  • @JAISON675
    @JAISON675 Před 12 dny +2

    സേച്ചി മേയറൂട്ടിയുടെ കൂടെ കൂടി ഒന്ന് സപ്പോർട്ചെയ്ത് ഫയ്മസ് ആകാൻ നോക്കിതാ അൽ മൂഞ്ചലാഹ😊

  • @vijayanp3327
    @vijayanp3327 Před 13 dny +3

    ലൈംഗികാരോപണ തൊഴിലാളികൾക്ക് ESI PF Housing Loan ക്ഷേമനിധി എന്നിവ ഏർപ്പെടുത്തുക

  • @Jameerali-qm2di
    @Jameerali-qm2di Před 12 dny

    Hashme niyamasabayelepreshnam ,regeloookosinoduonnuchithkkamo sir kallam parayunnathi kelkkana oru aagraham plz

  • @ganesang2324
    @ganesang2324 Před 13 dny +1

    Very good sir

  • @rajeshdamodaran9100
    @rajeshdamodaran9100 Před 13 dny +5

    അപകടകരമായ ഡ്രൈവിംഗ് കണ്ടാൽ മേയർ അല്ല പൊതുജനത്തിനും തടഞ്ഞു നിർത്താം..... മനുഷ്യരുടെ ജീവന്റെ കാര്യമാണ്...

    • @jayachandranps1135
      @jayachandranps1135 Před 13 dny +8

      അപകടരമായ ഡ്രൈവിംഗ്......... കണ്ടു വണ്ടി തടയാൻ ഉപദേശിക്കുന്ന പൊട്ടൻ ഇത്രയും സാങ്കേതികമായി വളർന്ന നാട്ടിൽ...

    • @bettyjacob6281
      @bettyjacob6281 Před 13 dny +1

      കേസ് പുറകെ വരും. Mayor/MLA അല്ലല്ലോ

    • @remamt3993
      @remamt3993 Před 13 dny +1

      Inform the concerned authorities. Don't take the law into your hands

    • @jayalakshmynair2493
      @jayalakshmynair2493 Před 12 dny +1

      Atham kammi pottante comment. Ithanu Kerala kammikalude nilavaram. Ivane okke polullavar anu commiparty ye Kerala thil bharanam elpichirikkunnathu. Reji lukose ennu parayunna nyayikarana nanamketta kammi😂ivanokke anu ee party yude aiswaryam.

    • @anilmathew8540
      @anilmathew8540 Před 12 dny

      ജനദ്രോഹിയായ മേയറെ തടയാൻ വകുപ്പുണ്ടെങ്കിൽ പറയ്.

  • @sunnyjoseph8689
    @sunnyjoseph8689 Před 12 dny

    കോടതിയേക്കാൾ ചോദ്യം ചെയ്യൽ മാധ്യമങ്ങളാണ്

  • @user-ql9by7bs7l
    @user-ql9by7bs7l Před 11 dny +2

    എന്റെ പൊന്ന് ഹാഷ്മി ഈ റെജി ലുകൂസിനെ പോലെ യുള്ള ആളുകളെ ചർച്ചയ്ക് വിളിക്കല്ല് 24പോലെയുള്ള നല്ല ചാനൽ ജനങ്ങളെ വെറുപ്പിക്കരുത് തൊഴിൽ ചെയ്യുന്ന ആ ആരെയെങ്കിലും വിളിക്കു പ്ലീസ്

  • @sreerajtv8022
    @sreerajtv8022 Před 12 dny

    Baiju noyal.......👍👍
    You are a gentleman.....❤❤❤

  • @muhammedziyan764
    @muhammedziyan764 Před 12 dny

    ഏത് അധികാരത്തിൽ ഉള്ള ആൾ ആണഗിലും നിയമം എല്ലാർക്കും ഒരു പോലെ യാണ്

  • @SajiNelson-qq4hu
    @SajiNelson-qq4hu Před 13 dny

    Kasumi yadunte kunjammede mon aano.😊

  • @sudeeshkumar3287
    @sudeeshkumar3287 Před 13 dny +5

    ഇത് കോടതി പ്രതികരിക്കണം. ഇതിൽ ഉള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരേം. ഡിസ്മിസ് ചെയ്യണം. എന്നാലേ നേരെ ആവു

  • @sukumarapillai7667
    @sukumarapillai7667 Před 12 dny

    ജനാധിപത്യഭരണസംവിധാനത്തിൻറെ പരാജയമാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്!

  • @aliasvarghese4619
    @aliasvarghese4619 Před 13 dny +1

    സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ കിടന്നു ഹോൺ അടിച്ചു ഇറിറ്റേറ്റ് ചെയ്യാൻ ഈ നടിക്ക് എവിടുന്നാണ് ധൈര്യം കിട്ടിയത്. ഇതിൽ നിന്നും ഈ സ്ട്രീക്കും നടിയാണെന്ന അഹങ്കാരം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സൂപ്പർ ഫാസ്റ്റ് ബസുകാരെല്ലാം തന്നെ റോഡിൽ തിടുക്കം കാണിക്കുന്നവരാണ്. അവർക്കു ഓടി എത്താനുള്ള തന്ത്രപ്പാടിലായിരിക്കും. AC കാറിൽ വല്ലപ്പോഴും യാത്ര ചെയ്യുന്ന ഈ നദിയെപ്പോലുള്ളവർക്കു അവരുടെ ബുദ്ധിമുട്ടു മനസ്സിലാവില്ല.
    നടി അറിയാതെ സത്യം പറഞ്ഞു. ഈ നടിയും അല്പം അഹങ്കാരം ഉള്ള ആളാണെന്നു തോന്നുന്നു. ഒരു തർക്കം ഉണ്ടാവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപെടാത്ത സംസാരങ്ങൾ ഉണ്ടാവും. വാശിക്ക് സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകെ കിടന്നു ഹോൺ അടിച്ചു എന്ന് പറയുമ്പോൾ തന്നെ ഈ സ്ട്രീയുടെ സ്വഭാവം മനസ്സിലാക്കാം.

    • @johnutube5651
      @johnutube5651 Před 13 dny +1

      കള്ളസാക്ഷി പറയാൻ ഒരു റേറ്റ് ഉണ്ട്. മറ്റ് കാര്യങ്ങൾക്ക് വേറെ റേറ്റ് ആണ്. ഇനി സരിതയും വരും പുതിയ വെളിപ്പെടുത്തലും ആയി.

  • @RejithJoseph
    @RejithJoseph Před 13 dny

    Congratulations to the advocate for your commitment to upholding constitutional rights and ensuring justice.

  • @SathyaDas-lf8rs
    @SathyaDas-lf8rs Před 10 dny

    Rejiye polulala maraoazhukal iniyum unfs

  • @lalkumarpr3768
    @lalkumarpr3768 Před 13 dny

    👌

  • @mahamoodtk6524
    @mahamoodtk6524 Před 13 dny +1

    അവസാനം ഹാഷമി പിടലിക്കൊന്നു കൊടുത്തു 😃😃😃😃😃🙏

  • @sreeknthazhakeshan8109

    Reji luckoye polulla alkkare ingane ulla charchayil viliakkathirikkuka

  • @narayanankutty5973
    @narayanankutty5973 Před 12 dny

    ശരിയാണ് വക്കീൽ സർ പോലീസ് സാധാരണ കാരന് വേണ്ടിയല്ല നിയമം നടപ്പില്ലാക്കുന്നത് ഭരണം ആരുടെ കയ്യിൽ ആണോ അവർ parsyunbathinu

  • @jeesaj7880
    @jeesaj7880 Před 13 dny

    Advocate 👍👍👍👍👍

  • @sivapriyaparu2707
    @sivapriyaparu2707 Před 12 dny

    അതൊന്നും അല്ലാ യാത്രക്കാർ സാധാരണക്കാർ ആയതുകൊണ്ട് അവിടെ ഒരു സംഘർഷം ഒഴിവായി അല്ലങ്കിൽ അതിന്റെ ഉത്തരവാദിത്വം കൂടി മേയർ ഏറ്റെടുക്കേണ്ടി വന്നേനെ .

  • @siddharthsankar6555
    @siddharthsankar6555 Před 12 dny

    We are with Mr Yedu

  • @sijiththerkkayil9154
    @sijiththerkkayil9154 Před 13 dny

    👍

  • @venunair-up8om
    @venunair-up8om Před 13 dny

    Driving cheyyumpol manikoorolum phoneil samsaruchu ennu😂😂😂

  • @user-vc4lr9cs5b
    @user-vc4lr9cs5b Před 13 dny +1

    സത്യം

  • @user-hr6mn1es9x
    @user-hr6mn1es9x Před 12 dny

    Meyar first cheyanda kariyam.tvm el lulumal kaziju highway el bhima palli lottu thiriyunna . signal olladaduthu nikkunna .all kkar.kachavadam enna peril nadakkunna anniya state kar ondu avarkkum ethire action edukkanam

  • @BibikarickalKv
    @BibikarickalKv Před 11 dny

    എന്തിനും എതിനും കേസ് കൊടുത്ത് ആ കേസ് ഇല്ലാതാക്കാൻ നോക്കുന്ന വ്യക്തിയാണ് ഈ നോയൽ

  • @SudhiSudhi-ql4bi
    @SudhiSudhi-ql4bi Před 13 dny

    Nadiyude aropanam kallam aavananu sadhyatha nadi parayunna 1 kollam munnathe Divasam samayam sthalam ellam krithyamayi prayunnu ether krithyamayi ellam ariyannu vengil athukondu engane sahacharyatthil paraathi konduvarunnu.. ethu planing aanu 100% confirmed.

  • @MujeebkKanithodi
    @MujeebkKanithodi Před 13 dny

    Ethode Vedi Famace Aayo....?❤❤❤

  • @Aiswaryamotors
    @Aiswaryamotors Před 12 dny

    ശബരിമലകേറാൻ വന്ന നടികൾക്ക് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നടി

  • @user-ft2jn2pq7n
    @user-ft2jn2pq7n Před 13 dny +1

    ചില ആളുകളിൽ എന്ന് പറയണം ബൈജു. സാദാരണക്കാരിൽ ലോ കൃത്യമായി നടക്കുന്നുണ്ട്

  • @VinodVinod-jn6bx
    @VinodVinod-jn6bx Před 12 dny

    ഡ്രൈവർ തെറ്റ് ചെയ്തെങ്കിൽ പരാതി കൊടുക്കണം അല്ലാതെ ബസ് തടഞ്ഞത് മോശമായി പോയി യാത്രക്കാരുടെ സഞ്ചാര സാതന്ത്ര്യം തടയരുത്

  • @RiderRedir
    @RiderRedir Před 12 dny

    Mayor. MLA , Enakku niyamattil vishuvasamilla athu kondanu. Bus tadajatu

  • @saqeersv3684
    @saqeersv3684 Před 12 dny

    Support mayor. Dismiss all criminal drivers

  • @shajahanibrahim3364
    @shajahanibrahim3364 Před 7 dny

    Gender neutral laws has to be implemented in India very urgently. Discriminations in laws among the citizens based on their gender has to be stopped at any cost. Political parties must come forward to implement gender neutral laws in our country.

  • @lathe4391
    @lathe4391 Před 12 dny

    ഇതിനിടയിൽ ഫേമസ് ആവാൻ ലെ നടി 😃

  • @unni7728
    @unni7728 Před 13 dny +1

    ഈ നടിയെ 4ആൾകാർ അറിഞ്ഞു

  • @PramilaJobin
    @PramilaJobin Před 12 dny

    Again Hashmi the Great

  • @jithuskaria
    @jithuskaria Před 11 dny

    നന്നായി ട്രെയിൻ ഡ്രൈവർ ആകാത്തത് അല്ലെങ്കിൽ അങ്ങ് തീർന്നു കിട്ടിയേനെ 😂😂😂

  • @ullasjoy6762
    @ullasjoy6762 Před 12 dny

    അധികാരം കൊണ്ടുള്ള ഹുങ്ക്

  • @subramanian6067
    @subramanian6067 Před 13 dny

    ❤❤❤❤❤❤❤❤❤❤

  • @vujaybabu
    @vujaybabu Před 12 dny

    Some authorities forget that they are public servants. All the power and facilities given are for serving the citizens. It should not be assumed that they can boss over people. Law applies to them. What ever offence is committed, law applies to citizens and authourities alike.

  • @thambinelloore7795
    @thambinelloore7795 Před 12 dny

    അധികാരം മനുഷ്യനെ ആധാമനാക്കുന്നു. നാശത്തിലേക്കുള്ള വഴി..😢😢😢
    സ്വന്തം, കുടുംബം, സമൂഹം എല്ലാം നശിക്കും 😢😢

  • @sundarantokilamparampiltok5903

    റെജി ലൂക്കോസിന് കാര്യങ്ങൾ വ്യക്ത്തമായി എന്നാലും
    ക്യാപ്സ്യൂൾ അത് Follow ചെയ്യുക എന്നത് പാർട്ടിയോട് കൂറ് പുലർത്തുക എന്ന് മാത്രം.

  • @Majeed-karnoor
    @Majeed-karnoor Před 12 dny

    പണത്തിൻമീതെ പരന്ധും പറക്കില്ല

  • @mayakrishnanarangath418

    നമസ്കാരം🙏
    പേരുണ്ടാക്കുവാൻ വേണ്ടി ------നടി എന്ന പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു് അതിവേഗതയിൽ ഓടി സ്ഥലത്തെത്തേണ്ട ബസിനെ ഓവർട്ടേക്കു് ചെയ്തു് ഓവർക്കോൻഫിടൻസായി രാജ്യത്തിൻ്റെ ഗതിയെ മാറ്റി മറിയ്ക്കുവാനും ബസു് ഡ്രൈവറുടെ പേരിൽ കള്ളക്കേസുണ്ടാക്കുവാനും മേയറിൻ്റെയും MLA യുടെയും കാട്ടിക്കുട്ടിയ വൃത്തികേടിൻ്റെയും രാജ്യദ്രോഹത്തിൻ്റെയും മറവിൽ ചാനലിൽ മുഖം കാട്ടി പേരെടുക്കുവാൻ ശ്രമിച്ചു വരുന്ന ---- നടിയുടെ പേരിലും ആൾ സഞ്ചരിച്ചകാറിൻ്റെ നമ്പറിലും കേസെടുക്കണം
    ഇല്ലെങ്കിൽ നാളെ മറ്റു വാഹനങ്ങളും ഇതേ പ്രശ്നം ഉന്നയിച്ചു് നടുറോട്ടിൽ ഇറങ്ങും അന്നും കോടതിയും പോലീസും ഇവരുടെയെല്ലാം പിന്നാലെ തുങ്ങേണ്ടിവരും തീർച്ച
    നമസ്തേ🙏

  • @michaeljoseph7870
    @michaeljoseph7870 Před 12 dny

    WHO IS THIS ADVOCATE?AGENT OF ARYA RAENDRAN***?ANY EVIDENCEVTHE DRIVER INSULTED THE LADY???

  • @Adamjoy-fu9kl
    @Adamjoy-fu9kl Před 11 dny

    .ഒരാൾ അവിടെ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ വന്നിരിക്കുന്നത് 😂😂😂😂കഷ്ടം

  • @sabujipanicker5663
    @sabujipanicker5663 Před 12 dny

    Adv ന് പോലീസ് എടുത്ത കേസിൽ തൃപ്തൻ ആണോ??? അതല്ലങ്കിൽ ആവശ്യപ്പെട്ട വകുപ്പുകൾ കൂട്ടി ചേർക്കാൻ high കോർട്ടിൽ പോകുമോ????

  • @madhut1644
    @madhut1644 Před 12 dny

    ഈ നടി എന്ന് പറയപ്പെടുന്നവരെ എന്തിനാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത്

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Před 12 dny

      ഇൻസ്റ്റാഗ്രാം followers കൂടണം അത് തന്നെ

  • @aboobakkerp91
    @aboobakkerp91 Před 12 dny

    നാഴികക്ക് നാൽപത് വട്ടം ഗൾഫ് നാടുകളിലെ നിയമ വ്യവസ്ഥിതിയെ ആക്ഷേപിക്കുന്നവരുണ്ട്.
    ഇത്തരം തോന്നിവാസങ്ങൾ അവിടെ നടക്കുകയില്ല. മേയറായാലം ലോയറായാലും അഴിക്കുള്ളിലാകും.

  • @sureshm1808
    @sureshm1808 Před 11 dny

    Peeedanathinte theevratha avar alannnapol kooduthalayi kandu, athukondanu, veronnum thonnaruthu😂😂😂

  • @athulrk6305
    @athulrk6305 Před 9 dny

    Sarkkar/cpim vettilavunna casukal mathram Biju involve akunnathu endinananu? Rakshapetan loop holes undakkuvano? We are eating rice😊

  • @adhwayidkichu7893
    @adhwayidkichu7893 Před 13 dny +1

    ethan ee nadi 😂😂 ithuvare oru padathilum kanditila

  • @kesavadev8064
    @kesavadev8064 Před 12 dny

    മുണ്ട് പൊക്കുന്നവൻ്റെ കൂടെ ആണ് ഹാഷ്മിയും 24ും.വണ്ടി മേയർ ഒടിച്ചോ. ഡ്രൈവർ അല്ലെ വണ്ടി ഓടിക്കുന്നത്.

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 13 dny

    പാർട്ടി പോലീസ് പാർട്ടി നേതാക്കൾ പറഞ്ഞുകൊടുക്കുന്നതുപോലെ മാത്രമേ ചെയ്യൂ കാരണം ഇല്ലെങ്കിൽ തൊപ്പി ഉണ്ടാകില്ല

  • @pearlr4805
    @pearlr4805 Před 12 dny

    യദുവിനെ-താങ്ങി മാപ്രകളും ഫേനുകൾക്കും നേരം വെളുത്തു

  • @sreerajtv8022
    @sreerajtv8022 Před 12 dny

    Ganesh kumar ne oru vila undayirunoo, ethodu koode ath poy
    Cpm enna naariya party ,ee lokath vere kaanilaaa,parama pucham matrm
    Laal salaam

  • @madhut1644
    @madhut1644 Před 12 dny

    ഈ റെജി ലൂക്കോസിന് വല്ല പണിക്കും പോവല്ലോ

  • @abbas6720
    @abbas6720 Před 13 dny

    Need to suspend mayor, mla and police all of them are wasters.

  • @53539
    @53539 Před 12 dny

    യാത്രയിൽ റോഡിൽ തർക്കത്തിനിടയിൽ ഏതെങ്കിലും വാഹനത്തിലെ ഡ്രൈവർ സ്വന്തം കുടുംബത്തിലെ സ്ത്രീകൾക്കെതിരെ മാന്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചാൽ വാഹനം തടഞ്ഞു ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനെ കുറ്റപ്പെടുത്താൻ കഴിയില്ല സത്യം പറയാലോ ഇത് മേയറും എംഎൽഎയും അവരുടെ രാഷ്ട്രീയവും തന്നെയാണ് മിക്കവർക്കും പ്രശ്നമായത്

  • @jinngaming2025
    @jinngaming2025 Před 11 dny

    ഹാഷമി ബ്രോ. ഈ ലേഡി പറയുന്ന ഫോട്ടോ എടുത്ത date ചെക്ക് ചെയ്തു നോക്ക്. പണ്ട്. അനാവശ്യം പറഞ്ഞപ്പോൾ ബസ് ഫോട്ടോ എടുത്ത്. Complaint കൊടുത്തോ? ഈ ലേഡി ക്കു വീണ്ടും ചാൻസ് കിട്ടോ film ൽ. അഭിനയം പോരാ. ഇവർ പറഞ്ഞ date ൽ ഇവരുടെ മൊബൈൽ ട്രാക്ക് ചെയ്താൽ അറിയാം. അന്ന് ആ date ൽ ഇവർ ആ വഴി പോയിട്ട് ഉണ്ടോ എന്ന്.. പിന്നെ ബസ് ൽ യാത്ര ചെയ്യുന്നവർ ഡ്രൈവർ ആയിട്ട് സംസാരിക്കുന്നത് കുറവാ. 90% ചീത്തവിളിയും കണ്ടക്ടർ ഇരന്നു വാങ്ങുന്നതാ.. മാപ്പ് പറഞ്ഞാൽ ഷോ ഇറക്കി പണി വാങ്ങിയ മേയർ. പ്രശാന്ത് ബ്രോ നിങ്ങൾ ഇരുന്നപ്പോൾ ഇത്ര pblm ഇല്ലായിരുന്നു.

  • @vibivibi8558
    @vibivibi8558 Před 12 dny

    Hashmi ne arke vendiyane cherakkunnathe

  • @johnsamuel4057
    @johnsamuel4057 Před 13 dny

    Great advocate Noel
    and Hashmy is standing for a paid party.

  • @dilipkumar1905
    @dilipkumar1905 Před 12 dny

    ശിവൻ കുട്ടി
    തുണിപൊക്കി അസം ബ്ളി യിലെ വീഡിയോ ഫേക്ക് ആണ് എന്ന് പറഞ്ഞ ടീംസ്

  • @pearlr4805
    @pearlr4805 Před 12 dny

    "യദുവിൻ്റെ ലീലകൾ" എന്നൊരു ചർച്ച നടത്തിക്കൂടേ ?

  • @Aiswaryamotors
    @Aiswaryamotors Před 12 dny

    നടി പിൻന്തുണച്ച് പരമൻപത്തനാപുരം

  • @samsudheenhaneefa6774
    @samsudheenhaneefa6774 Před 13 dny +2

    ഡ്രൈവർ റോഡിൽ തെമ്മാടിത്തം കാണിച്ചാൽ കാഴ്ചക്കാരായി മൗനം ദീക്ഷിക്കണോ ? അവർ ചെയ്തത് ഇത്തരം സന്ദർഭങ്ങളിൽ ശ്രീകൾ അടങ്ങിയിരിക്കരുത് എന്നു തന്നെയാണ് അത് മാതൃകകായി സമൂഹം കാണണം...

    • @johnutube5651
      @johnutube5651 Před 13 dny

      അതിനാണ് പോലീസ് ഉള്ളത്. കാണുന്നവരെല്ലാം നിയമം തോന്നുമ്പോലെ കൈയ്യിൽ എടുക്കാൻ പാടില്ല.

  • @ramachandrannambiar4235

    ഏതാ ഈ " നടി "?

  • @antonyej2616
    @antonyej2616 Před 11 dny

    Oleke oru alle kuduthalanu

  • @AnilKumar_1966
    @AnilKumar_1966 Před 13 dny

    യദു പവാടാ😂😂😂😂

    • @businessvlog718
      @businessvlog718 Před 13 dny

      Athilum valiya vazha pinu

    • @AnilKumar_1966
      @AnilKumar_1966 Před 12 dny

      @@businessvlog718 മനോരമാധികളുടെ പരിലാളനമില്ലാതെ ഒരു സാധാരണ ക്കാരൻ മുഖ്യമന്ത്രി ആയി ❤

  • @abhilasha9771
    @abhilasha9771 Před 13 dny

    Publicity stunt.yedu and mayor are working for same government .the news circles around these 2people.attention divert from 10+passanger s in that bus, cause inconvenience denying right to travel.mla and mayor did denying freedom to move freely article 19 (1)d.of 10+ passangers riding in that bus they stopped.why media not showing those 10+passangers inconvenience their side of this incident,the real victims are those passangers .why there is no justice for those passangers.

  • @maniakboy
    @maniakboy Před 13 dny

    ആദ്യമായിട്ടാണോ KSRTC വണ്ടി തടയുന്നത് മാസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ തന്റെ സ്കുട്ടർ ksrtc ക് വട്ടംചുറ്റിയത് നീയൊക്കെ മറന്നാലും ഞാൻ മറക്കില്ല

  • @nishanthnedumbassery3736

    നടിയെ ചാനൽ ചർച്ചകളിൽ വിളിക്കാൻ തുടങ്ങി😂😂😂😂

  • @Resh-Raj-9999
    @Resh-Raj-9999 Před 13 dny

    ഇന്ന് 05/05/2024 ഞായറാഴ്ച... Time - 08.45 pm ന് എടപ്പാളിൽ ksrtc ബസ് റോങ് സൈഡ് കയറി വന്ന് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചു.... ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.... Ksrtc ബസ് ആളെ കൊല്ലി ആണ്

    • @sreeraj232
      @sreeraj232 Před 13 dny

      Aaha...appo private bus കളോ

  • @Ian90666
    @Ian90666 Před 13 dny

    Reji രേവണ്ണയുടെ നാട്ടിലേക്ക് പോകൂ