ബോംബ് സ്‌ഫോടനം വിപ്ലവ പ്രവർത്തനമോ? ആരാണ് രക്തസാക്ഷികൾ? -സൂപ്പർ പ്രൈം ടൈം | Super Prime Time

Sdílet
Vložit
  • čas přidán 17. 05. 2024
  • ബോംബ് സ്‌ഫോടനം വിപ്ലവ പ്രവർത്തനമോ? ആരാണ് രക്തസാക്ഷികൾ? -സൂപ്പർ പ്രൈം ടൈം
    #superprimetime #kannur #bombblast #ldf
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 321

  • @rajeeshvk2875
    @rajeeshvk2875 Před 14 dny +7

    പാവം അഫ്സൽ. ന്യായീകരിക്കാൻ പെടുന്ന പാട്
    അദ്ദേഹം പറയുന്നത് അയാൾക്ക് തന്നെ ബോധ്യപെടുന്നില്ല😂😂😂

  • @Haris-cg3fw
    @Haris-cg3fw Před 14 dny +12

    ഈ ബോംബ് നിർമ്മാണം നാടിന് വേണ്ടിയാണെന്നോർക്കുമ്പോഴാണ് ആകെ ഒരു സമാധാനം... ബോംബില്ലങ്കിൽ ഇടതില്ല....

  • @AkKk-ux2zb
    @AkKk-ux2zb Před 14 dny +17

    അഫ്സൽ തൊലിക്കട്ടി അഭാരം

  • @rayeesrasheed8753
    @rayeesrasheed8753 Před 14 dny +54

    വെറുതെയല്ല നാട്ടുകാർ ഇവരെ അന്തംകമ്മി കൾ എന്ന് വിളിക്കുന്നത്

  • @bmaikkara5860
    @bmaikkara5860 Před 14 dny +7

    അഫ്സൽ...😂 ഇന്നത്തെ നേർച്ച കോഴി.. 😃

  • @sainudeenpk6861
    @sainudeenpk6861 Před 14 dny +12

    കൊടിയേരി അന്ന് പറഞ്ഞിട്ടുണ്ട് വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ വരെ ബോംബ് ഉണ്ടാക്കും

  • @Kaafir916
    @Kaafir916 Před 14 dny +75

    ഏതെങ്കിലും ഒരൂ നേതാവിന്റെ മക്കൾ ഇങ്ങനെ മരിച്ചിട്ടുണ്ടോ….സഖാക്കളേ…😇

    • @VinodkumarTk
      @VinodkumarTk Před 14 dny

      😂 ഉം മൂൂജ്ജം. ഞങ്ങൾ മക്കൾ അടിമകളല്ല😂😂ഞങ്ങൾ ഇന്ത്യക്ക് പുറത്ത് നിങ്ങളുടെ ചർച്ചക്കണ്ട്😂😂😂......... സുഡോക്കും കളിച്ചോണ്ടിരിക്കുന്നും😂.......... ശല്ല്യം ചെയ്യരുത്.......... ചെറ്റക്കണ്ടി എനിക്ക് ക്കോ എൻ്റെ ഓക്കോ അറിയില്ല ചിലപ്പോൾ അച്ചൻ സഖാവാ അയാൾക്ക് അറിയായിരിക്കാം .......... ഇനി അന്വേഷണം ആന്നെങ്കിൽ അച്ചനെ പിടിച്ചോ😢😢😢

    • @Aravindhan-ob7bw
      @Aravindhan-ob7bw Před 14 dny

      😂😂😂😂

    • @Spiderman66DD
      @Spiderman66DD Před 12 dny

      Evidunnu😂😂😂

  • @mv2552
    @mv2552 Před 14 dny +116

    വടകരയിൽ ഷൈലജക്കു വേണ്ടി ബോബ് നിർമ്മാണത്തിൽ ചത്തവനു വേണ്ടി 5 വർഷം കഴിഞ്ഞ് സ്മാരകം പണിയും 😢

    • @mammedpadikkal1856
      @mammedpadikkal1856 Před 14 dny

      അഞ്ചു വർഷം കഴിയണ്ട അടുത്തവർഷം തന്നെ നിർമാണം നടക്കും, സിപിഎം ഇപ്പോൾ 50%സുഡാപ്പികളും,59%RSS കാരുമാണ്, അതുകൊണ്ട് അല്ലേ?? റിയാസ് മൗലവിയുടെ കൊലയാളികളെ രക്ഷപ്പെടുത്തിയത് മാതു ഇത് ചാനൽ ചർച്ചയോ അതോ സിപിഎംന്റെ തെരുവ് മീറ്റിങ്ങോ??

    • @sujanapalts204
      @sujanapalts204 Před 14 dny +2

      Nee
      Oumpeko

    • @rentheforce66
      @rentheforce66 Před 14 dny +6

      ​@@sujanapalts204 n🤔nte tgallaeda pani

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před 14 dny +1

      നീ ചാവുബോൾ ഉണ്ടാക്കാം

    • @johnsonnj3629
      @johnsonnj3629 Před 14 dny

      ആ പട്ടിക്കും സ്മാരകം 😂

  • @saleemhamzak6643
    @saleemhamzak6643 Před 14 dny +21

    താങ്കൾ ചോദിച്ച കാര്യൾക്കു മറുവടി പറയൂ സർ ചുമ്മാ ബ ബ ബ 😂

  • @user-dr1cv3ql8k
    @user-dr1cv3ql8k Před 14 dny +10

    തിരഞ്ഞെടുപ്പിനു മുമ്പെ പാനൂർ ബോംബ് നിർമ്മിക്കുമ്പോൾ മരിച്ചു. വീണസഖാവിനു അടുത്തു തന്നെ സ്മാരകംവരും.

  • @abdulazeezcv2572
    @abdulazeezcv2572 Před 14 dny +33

    പോലീസ് സ്റ്റേഷനിൽ വച്ച് ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയുടെ നാട്ടിൽ ഇതും ഇതിലപ്പുറവും നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

  • @Raaz111
    @Raaz111 Před 14 dny +15

    അഫ്സൽ പൊട്ടനാണോ പൊട്ടനായി അഭിനയിക്കികതാണോ

  • @shalbiejohn8056
    @shalbiejohn8056 Před 14 dny +69

    ബോംബ് നിർമ്മാണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധപതനം😢😢😢😢😢

    • @Aravindhan-ob7bw
      @Aravindhan-ob7bw Před 14 dny +3

      👍👍👍

    • @sreejithputhenpurackal
      @sreejithputhenpurackal Před 14 dny +5

      കമ്യൂണിസ്റ്റുകൾ ജയിക്കുന്നത് തന്നെ സായുധവിപ്ലവം കൊണ്ടാണ്... ബോംബ് നിർമാണം കൊണ്ട് അവർ അവരുടെ നിലവാരത്തിൽ എത്തുന്നു എന്ന് മാത്രം...

  • @muralimattanur
    @muralimattanur Před 14 dny +30

    കോടിയേരിയെപ്പോലു൦ ഇവർ തള്ളിപ്പറയും... അത്രയ്ക്കധ:പതിച്ചു ഈ പുതിയ സഖാക്കൾ..

  • @Muralidharan2355-ur4qc
    @Muralidharan2355-ur4qc Před 14 dny +24

    തൊഴിലുറപ്പു പദ്ധതി നിൻ്റെ പാർട്ടിയുടെ സംഭാവനയല്ല താന്തോന്നി

  • @user-ce5ot6ci1j
    @user-ce5ot6ci1j Před 14 dny +32

    മാതു വിനു നന്ദി
    സിപിഎം ലെ ഒരു പൊട്ടനെ കൂടി പരിചയപ്പെടുത്തിയതിനു

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 14 dny +3

      Yasss

    • @ashrafvc121
      @ashrafvc121 Před 14 dny +2

      പറയാൻ മറുപടി ഇല്ലാഞ്ഞിട്ടാണ്
      കാലം മുന്നോട്ട് പോയത് സി പി എം അറിഞ്ഞിട്ടില്ലാ

  • @muhammadtm5965
    @muhammadtm5965 Před 14 dny +10

    ള്ളുപ്പില്ലാതെ മെഴുകുന്നു ചകാവ്

  • @user-eb6xp4re3n
    @user-eb6xp4re3n Před 14 dny +24

    ചോദ്യത്തിന് ഉത്തരം തരാത്ത ഓരാളെയും കൂടിപരിചയപ്പെടുത്തി തന്നതിന് മാതുവിന് നന്ദി

    • @pg7s
      @pg7s Před 14 dny

      ഒരു ക്രിമിനലിനെ കൂടി എന്ന് സ്പഷ്ടമായി പറയൂ.. ഈ പര നാറികൾ ഈ നാട് നശിപ്പിച്ചു

  • @Lolu-vq6vl
    @Lolu-vq6vl Před 14 dny +10

    ബോംബ് കേസ് വിശദമായി അന്വേഷിച്ചാൽ ഞങ്ങൾ കുടുങ്ങും അതുകൊണ്ട് ഞങ്ങൾ അന്വേഷിക്കൂല മക്കളെ.....പിന്നെ സ്മാരകം പണിയാൻ പണം പിരിക്കും ഹി ഹി..

  • @user-df9ov9th1j
    @user-df9ov9th1j Před 14 dny +24

    ഏതെങ്കിലും ഒരു നേതാവൊ,ഇവൻ്റെയൊക്കെമക്കളൊ എന്തേ രക്തസാക്ഷികളാകാത്തത്,പി.ജയരാജനേയും(ജീവിയ്ക്കുന്നരകതസാക്ഷി)ജയകൃഷ്ണൻമാസ്റ്ററേയും മറക്കുന്നില്ല.

  • @basheerpk2003
    @basheerpk2003 Před 14 dny +7

    ചോദ്യത്തിന് മറുവടി പറയാതെ സിപിഎം പ്രതിനിധി പഴയ പല്ലവി പാടുകയാണ്

  • @arunraj7608
    @arunraj7608 Před 14 dny +9

    ശരി ശരി അഫ്സൽ ഞാൻ തോറ്റു തൊപ്പിയിട്ടു 😂😂😂😂😂

  • @sujeshkanathayi2704
    @sujeshkanathayi2704 Před 14 dny +39

    വളരെ ശാന്തമായി പ്രദേഷ വാസികൾക്കു ഒരുതരത്തിലുംഉള്ള ദോഷ മില്ലാതെ സിപിഎം ന്റെ പ്രവർത്തകർ ബോബ്ബ് ഉണ്ടാക്കി കൊണ്ടിരുന്നപ്പോയാണ് RSS ഉം bjp പ്രവർത്തകരും വന്ന് ഞങ്ങളുടെ പ്രവർത്തകരെ ക്രൂരമായി കൊല ചെയ്തത് 😅

    • @Viswan-rf1jy
      @Viswan-rf1jy Před 14 dny

      Evanmarkku atom bomb undakkanullalicense kodukkoo. Ethiralikal illenkil communism Eliot nadappilakkam

    • @Aravindhan-ob7bw
      @Aravindhan-ob7bw Před 14 dny +2

      😂😂😂😂😂

  • @steffinjomon2137
    @steffinjomon2137 Před 14 dny +5

    Junior കോടിയേരി 😂

  • @SunnybabykappivilakkaSun-gj9tv

    ഇത് ഏതാടാ ഈ മാമമാദ് കഫ്സൽ 🍌🍌🍌🍌🍌ഞങ്ങൾ കൊല്ലും ഞങ്ങൾ സ്മാരകം പണിയും 😂😂😂😂വല്ലോരുടെ ✏️✏️✏️✏️മക്കളല്ലേ 😂😂😂ഞങ്ങളെ മക്കളൊക്കെ വിദേശത്താണ് 😂😂😂😂🤣🤣🤣🤣🤣

  • @rajeshkrishnan4366
    @rajeshkrishnan4366 Před 14 dny +13

    Afsal ഇക്ക 🤣🤣🤣... കാക്ക എന്താ ഈ പറയുന്നത്

  • @sunimonsunimon3550
    @sunimonsunimon3550 Před 14 dny +4

    CPM അണികൾ എല്ലാം ചെയ്യും..
    അവരുടെ നേതാക്കൾ അവരും ഞങ്ങളും മായും ഒരു ബെന്തവും ഇല്ലാന്ന് എന്ത് മറുപടിയാണ് ഇത് ഇ വരുന്ന തലമുറകൾക്ക് എന്ത് മെസേജ് anu CPM കൊടുക്കുന്നത്......
    നാണമില്ലേ ഇങ്ങനെ വന്നിരുന്നു ന്യായീകരിക്കാൻ CPM നോക്കുന്നത്...
    ജിന്റോ on 🔥🔥🔥

  • @alankottummal3953
    @alankottummal3953 Před 14 dny +4

    ബീഡി ഉണ്ടൊ സഖാവെ തീപ്പെട്ടി എടുക്കാൻ
    പൊടൊ പൊട്ടൻ കുണാപ്പാ
    അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി

  • @subhashp9048
    @subhashp9048 Před 14 dny +26

    രക്തസാക്ഷി ലിസ്റ്റ് മുഴുവൻ പുനപരിശോദന നടത്തേണ്ടി വരുമോ😂😂😂..........

  • @shifilameen8350
    @shifilameen8350 Před 14 dny +7

    Jinto pollichu😂😂😂😂😂

  • @PariyanampattaNarayanan
    @PariyanampattaNarayanan Před 14 dny +6

    മന്ദബുദ്ധിയായ ഈ മുഹമ്മദ് നേതാവിൻ്റെ അവസ്ഥ കാണുമ്പോൾ അണികളുടെ എന്തായിരിക്കും നിലവാരം ! !

  • @user-ce5ot6ci1j
    @user-ce5ot6ci1j Před 14 dny +8

    ആർക്ക് വേണ്ടി യാണെടോ നീ ന്യായീകരിക്കുന്നെ...

  • @blalskvc
    @blalskvc Před 14 dny +6

    ഹൊ ആ അടിമ അവിടെ ഇരുന്ന് മൂത്രം ഒഴിച്ചു തോന്നുന്നു 😅

  • @nerevaanerepooo521
    @nerevaanerepooo521 Před 14 dny +8

    അഫ്‌സൽ 😂🤣ഭ ബ ഭ ബ.
    ചോദ്യത്തിന് ശരിയായ മറുവടി പറയുന്നില്ലല്ലോ.

  • @mktvm3839
    @mktvm3839 Před 14 dny +10

    Kammi means ba..eds.. best example kovindan and bijyan 😂

  • @speed-xj6gs
    @speed-xj6gs Před 14 dny +2

    ജയ്ക്കിന് പകരം ഇനി ഇവൻ ഭരിക്കും.

  • @ahammadpa4229
    @ahammadpa4229 Před 14 dny +7

    പ്രേശ്നത്തിന്നു കൂട്ടു നിന്നവർ ആ ണ് രക്ത സാക്ഷികൾ 2:20

  • @AthulAthul-cb4be
    @AthulAthul-cb4be Před 14 dny +7

    ഷൈജു എന്റെ ഏട്ടൻ ആയിട്ട് വരും പക്ഷേ ഞാൻ ബിജെപി കാരൻ ആണ് അത് അവിടെ നിൽക്കട്ടെ ഇനി കാര്യത്തിലേക്ക് വരാം കുറച്ചു വർഷം മുൻപ് പാനൂർ വടക്കെപൊയിലൂർ എന്ന സ്ഥലത്തു സിപിഎം ബിജെപി സംഘർഷം ഉണ്ടായി അന്ന് ഇരു കുട്ടരും ബോംബ് ഏർ നടത്തി അന്ന് ബിജെപി വിട്ട് സിപിഎം ൽ പോയ വിനോദ് കല്ലിൽ തട്ടി വീണു കൈയിൽ ഇരുന്ന ബോംബ് പൊട്ടി മരണപെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത് നേരെ തിരിച്ചും പറയുന്നുണ്ട് അതായത് ബിജെപി കാരുടെ ബോംബ് എറിൽ മരണപെട്ടു എന്ന് അതിന് ശേഷം അതിന്റ പ്രതികാരം എന്ന നിലയിൽ ഷൈജു സുബിഷ് ഇങ്ങനെ ആ പരിസരപ്രാദേശത് ഉള കുറേ സിപിഎം കാർ ഒരുമിച്ചു കുടി ബോംബ് നിർമ്മിക്കുബോൾ ബോംബ് സ്ഫോടനം നടന്നു 2 പേര് മരണപെട്ടു ഷൈജു സുബിഷ് ചെറ്റക്കണ്ടി എന്ന് പറയുന്ന സ്ഥലം അവർക്ക് ആയി സ്മാരകം പണി കഴിപ്പിച്ചു അതിന്റ ഉത്ഘാടനം ആണ് 22 നു

  • @rileeshp7387
    @rileeshp7387 Před 14 dny +9

    പിന്നെ ഏതെങ്കിലും പാർട്ടിക്കാർ കൊന്നത് ആണ് എന്ന് പോലീസ് കണ്ടുപിടിച്ചോ

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +2

    ആത്മാർത്ഥത അഥവാ സത്യസന്ധതയെന്നത് ഒരു വലിയ മൂല്യമാണ്.

  • @ChandraPrakash-ce8co
    @ChandraPrakash-ce8co Před 14 dny +13

    എത്രയും പെട്ടന്ന് അഫ്സലിനെയും, പ്രകാശൻമാസ്റ്ററെയും, അരുൺകുമാറിനും ഒരു സീറ്റ്‌ കൊടുത്തു cpm ആണെന്ന് ഉറപ്പിക്കണം

  • @user-dr1cv3ql8k
    @user-dr1cv3ql8k Před 14 dny +3

    ഷെയിം തോന്നുന്നു മിസ്റ്റർ അഫ്സൽ '

  • @sujomavely2589
    @sujomavely2589 Před 14 dny +4

    Inganey oru flute afsal 😂😂😂

  • @saleemhamzak6643
    @saleemhamzak6643 Před 14 dny +5

    അടുത്ത ബ ബ എത്തി

  • @Haris-cg3fw
    @Haris-cg3fw Před 11 dny +1

    ഏതെങ്കിലും ഒരു സ്ഫോടനവുമായോ, കൊലയുമായോ ഇതേ വരെ CPM ന് എന്തെങ്കിലും ബന്ധമുണ്ടായിട്ടുണ്ടോ? വെള്ളരിപ്രാവുകളല്ലെ...

  • @sreekumarm4835
    @sreekumarm4835 Před 14 dny +2

    ഇടതിൻ്റെ മന്ദബുദ്ധികൾ വാ... തുറക്കുന്നത് ഉണ്ണാനും നുണ പറയാനും മാത്രമാണ്. ഇതൊക്കെ കേരളീയർക്ക് ധാരാളം മനസ്സിലായിട്ടുണ്ട്😂 മാതു നിക്ഷ്പക്ഷമായ മാധ്യമപ്രവർത്തകയല്ല എന്ന് തെളിയിച്ചിട്ടുള്ളതായത് കൊണ്ട് അത് .....

  • @navasoman666
    @navasoman666 Před 14 dny +2

    ഒരു നാണവുമില്ലാതെ ന്യായികരിക്കാൻ Cpm പാർട്ടിക്കെ കഴിയു കേൾക്കുന്ന നമുക്ക് നാണക്കേടാകുന്നു കഷ്ടം

  • @gopakumar50
    @gopakumar50 Před 13 dny +2

    അഫ്സലിനോട് എന്ത് ചോദിച്ചിട്ടും കാര്യമില്ല ഉത്തരം rss ആണ് കൊന്നത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കും അത് തൊണ്ട തൊടാതെ വിഴുങ്ങാൻ ആളുണ്ട്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 10 dny +1

    എന്തായാലും ബോംബ് ഉണ്ടാക്കുന്നത് ഒരു രക്ഷാപ്രവർത്തനം അല്ല.ചിരിപ്പിച്ച് കൊല്ലല്ലേ

  • @ahammadpa4229
    @ahammadpa4229 Před 14 dny +3

    പാർട്ടിയിൽ നുണ പറയുന്നവരെ എ ത്തെ റെ യും പെട്ടെന്ന് സം കടനയിൽ നിന്ന് പുറത്താക്കുക 8:16

  • @sunimonsunimon3550
    @sunimonsunimon3550 Před 14 dny +1

    അപ്സൽ ഇപ്പോ ചാവി എവിടെയാണ് ഇരിക്കുന്നത്...
    അത് അവിടെ തന്നെ ഇരിക്കട്ടെ...
    അതാ നല്ലത്..... 🤣🤣🤣🤣🤣

  • @jijichacko9524
    @jijichacko9524 Před 13 dny +1

    ഇതു പാർട്ടിയ്ക്കു പൈസയഠാകാൻ ഒള്ള ഒരു പരുപാടി യാണ്

  • @manojsankar4017
    @manojsankar4017 Před 14 dny +1

    Jinto John,he speaks logically.

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +2

    അച്ഛൻ പത്തായത്തിലുമില്ല!

  • @shinevalladansebastian7847

    "മുഹമ്മദ്‌ "..….അഫ്സൽ...🙄🙄🙄ന്നാലും ന്റെ ". മൊഹമ്മദേ....... 😂😂😂😂😂😂

  • @surendranp4808
    @surendranp4808 Před 14 dny +1

    കണ്ണൂർ ജില്ലയിലെ സ്ഥലങ്ങളുടെ പേരാണ് മാറേറണ്ടതു്. ചെററക്കണ്ടി അഞ്ചരക്കണ്ടി മുഴുവൻ ചെററകളും കണ്ടികളും

  • @devadasn2675
    @devadasn2675 Před 14 dny +1

    സ്വാതന്ത്ര്യ സമര കാലം മുതൽ ബോംബ് ഉപയയോഗിച്ചിട്ടുണ്ട്. ഇതു പുതിയ അത്ഭുതം ഒന്നും അല്ല. എല്ലാ പാർട്ടിക്കാരും ബോംബ് ഉണ്ടാകാറുണ്ട്. എന്തിനാണ് ഈ ചർച്ച. വേറെ പണിയൊന്നും ഇല്ലേ സഹോദരി.

  • @user-dr1cv3ql8k
    @user-dr1cv3ql8k Před 14 dny +1

    ഇങ്ങോട്ട് അക്രമിച്ചാലും അങ്ങോട്ട് അക്രമിക്കരുത് എന്ന തീരുമാനമെടുത്ത ശേഷവും ഇയ്യിടെ പാനൂരിൽ ബോംബ് നിർമിച്ചത് എന്തിനാണ് '

  • @tatwamasikids
    @tatwamasikids Před 14 dny +2

    അഫ്സൽ മൂ.... 😂😂😂😂

  • @vineeshpalakara8829
    @vineeshpalakara8829 Před 14 dny +2

    Cpm🫀❤️‍🔥🌹

  • @mujeebambaranholy6007
    @mujeebambaranholy6007 Před 14 dny +1

    അപ്സലെ.... മോനെ... ചോദിച്ചതിന് മറുപടി പറ.... കോടിയേരി ആണോ ശരി, അതോ നമ്മളെ മാസ്റ്ററോ
    ...

  • @nishumalabari7708
    @nishumalabari7708 Před 13 dny +1

    കേരളത്തിൽ ഒരു കാണ്ടമൃഗത്തിനെ കുടെ കണ്ടത്തി

  • @mujeebthayyil2698
    @mujeebthayyil2698 Před 14 dny +1

    21:22 not the point
    രക്തം കണ്ടാൽ രക്തസാക്ഷി ആകുല.....😁😁

  • @vipinrajpaleri1438
    @vipinrajpaleri1438 Před 14 dny +3

    TP Chandrasekharan edevetti marichathalla afsale

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 10 dny +1

    വല്ലാത്ത ഒരു ഗതികേട് തന്നെ സിപിഎം ന്റെത്

  • @sanojkk9887
    @sanojkk9887 Před 14 dny +1

    Chettakkandeeeee

  • @ShalomSherin
    @ShalomSherin Před 14 dny +2

    Raksha pravarthanam😂
    Red terrorism 😢

  • @speed-xj6gs
    @speed-xj6gs Před 14 dny +1

    മാതു '' അവൻ കാണാപാഠം പടിച്ചത് മുഴുവൻ പറഞ്ഞോട്ടെ

  • @shamshadbeegum8294
    @shamshadbeegum8294 Před 14 dny +1

    Mathoo❤❤❤

  • @ramkumarjr1105
    @ramkumarjr1105 Před 14 dny +1

    അഫ്സലിക്ക ഹാപ്പിയാണോ 😅😂

  • @bintovarghese2427
    @bintovarghese2427 Před 10 dny +1

    വിരൻ കുമാരിനോട് ചോദിക്ക് നിനക്ക് സാലറി തരുന്ന അവനോടു

  • @hhddr4242
    @hhddr4242 Před 14 dny +1

    നല്ല നായി കാരണം സമ്മതിച്ചു മോനെ 😜😜😜അഫ്സൽ 🤪🤪🤪

  • @rashkoduvally
    @rashkoduvally Před 14 dny +1

    പാർട്ടിക്ക് പങ്കില്ല 😂

  • @josephvarkey4785
    @josephvarkey4785 Před 14 dny +1

    Ohhh ethupole Nanamketta oru party and leaders 😂😂😂😂

  • @harismuringoli6778
    @harismuringoli6778 Před 14 dny +1

    ആയുധ നിർമാണം ഒരു കലയാണ് മാതു അതുകൊണ്ടാണ് സ്മാരകം പണിതത്

  • @vinusreedhar143
    @vinusreedhar143 Před 14 dny +1

    സിപിഎം വക്താകൾ/ നേതാക്കൾ ( sfi/ dfi) എല്ലാം സമാധാനമതക്കാരാവുന്നത്‌ എന്തുകൊണ്ടാണ്‌?

  • @santhoshbaskaran-rz7vf

    Appreciate Mathu- prompt questions 👏

  • @ajithpillai1
    @ajithpillai1 Před 14 dny +1

    Mohammad Afzal ningalde bapente Peru entha Pinu ennu aaano

  • @pg7s
    @pg7s Před 14 dny +3

    ഈ ചർച്ചക്ക് വന്നു ഉളുപ്പില്ലാതെ ഇരിക്കുന്ന പുതിയ കമ്മിയുടെ ഒരു അവസ്ഥ ഭയങ്കരം തന്നെ 😂

  • @RoqueAsuncion30
    @RoqueAsuncion30 Před 14 dny +1

    എത്ര കാലം ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കും മിസ്റ്റർ

  • @shinilamrutha8512
    @shinilamrutha8512 Před 14 dny

    mathu polichu🔥🔥🔥🔥🔥🔥🔥🔥🔥sadharanna karante chodhiyagal utharaam tharam ... Kerathile yuvajanale chintiku vallavarkum vendy marikano thaniku vendy jevikanonu

  • @sajidanasar7107
    @sajidanasar7107 Před 14 dny +1

    പ്രകാശ് ബാബുവിന്റെ വീട്ടിൽ നേരെയും ബോംബേർ ഉണ്ടായിട്ടുണ്ട്

  • @rajeevani2627
    @rajeevani2627 Před 14 dny +2

    റഹിമ് , വളിസീഫ്, നാക്ക് വടിക്കാത്ത അഫ്സല് , തോൽക്ക് മോൻ , ഈ വാഴകൾക്ക് ഒപ്പം വെക്കാൻ മറ്റൊരു വാഴ കൂടി ലാൽ സലാം സഖാക്കളെ

  • @muhammedmp6495
    @muhammedmp6495 Před 14 dny +2

    നിങ്ങളുടെപിണറായിഈB.J.Pയുടെഅന്ടിതാങ്ങിനടക്കുകയാണ്

  • @user-wb3kj9wd1l
    @user-wb3kj9wd1l Před 14 dny +4

    എടാ അഫ്സലെ നീ ഇസ്ലാമാണോ !

  • @aliasthomas9220
    @aliasthomas9220 Před 10 dny +1

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സഖാവ് കഷ്ടം !?

  • @ShabeerShabeer-nr8bt
    @ShabeerShabeer-nr8bt Před 14 dny +1

    Eatha ee Mi afsal thoori meyukukyanlo kshtm😂😂😂

  • @aaliyarayaroth2489
    @aaliyarayaroth2489 Před 14 dny +1

    😂😂😂 കവല പ്രസംഗം അല്ലാത്ത വേറെ എന്താ ഇവർക്ക് ഒക്കെ നടത്താൻ കഴിയുക

  • @s-anand189
    @s-anand189 Před 13 dny +1

    സഖാവ് ബ ബ ബാ...സംസാരിക്കാൻ അറിയില്ലെങ്കിൽ ഈ പണിക്ക് വരരുത്

  • @user-dr1cv3ql8k
    @user-dr1cv3ql8k Před 14 dny +3

    നാണമില്ലേ അഫ്സലേ ഇങ്ങിനെ ഉരുണ്ടുകളിക്കാൻ.
    യുഡിഎഫ് ഭരണകാലത്തെ അന്വേഷണവീഴ്ചക്ക് പരിഹാരമായി എൽഡിഎഫ് ഭരണത്തിൽ വന്നാൽ പുനരന്വേഷണം നടത്തേണ്ടതല്ലേ.

  • @sankunnikc2865
    @sankunnikc2865 Před 11 dny +1

    Anneshanam parayeda chetyakandy afsal chetta

  • @ibrahimullatil1029
    @ibrahimullatil1029 Před 14 dny +1

    മാതുവിനെയങ്ങ് ബോധിച്ചു -😂

  • @hakeemvthshakeemvths3231
    @hakeemvthshakeemvths3231 Před 14 dny +1

    ബോംബ് പാർട്ടി

  • @renjith8458
    @renjith8458 Před 14 dny

    ഭാവിയിലേക്കുള്ളതാ മാതു മോളെ.. 🥰

  • @antappanantony2801
    @antappanantony2801 Před 14 dny

    Mohamed afsal You are great and you are a saint
    Everybody has to respect , admire and obey all his sayings.

  • @Viswan-rf1jy
    @Viswan-rf1jy Před 14 dny +1

    Parassinikkadavil pampuvalarthal kendraghjle pampukale chhttj karichavanmar

  • @PapaSelva
    @PapaSelva Před 14 dny +8

    അടി ഇടി പടക്കം എന്ന ഗ്രമീണ തൊഴിൽ കല സംസ്‌കാരം കേരളത്തിനു പരിചയപ്പെടുത്തിയ അൻദംകമ്മികൾക്കു വലിയ നമസ്‌കാരം

  • @vipinrajpaleri1438
    @vipinrajpaleri1438 Před 14 dny +1

    Daa daaa para mone njanum kannurkarana eeparyunnathe neee antham kammmmmmmmiiiiiiii

  • @binusreedharan
    @binusreedharan Před 14 dny +1

    TP ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തതാണെന്ന് തോന്നുന്നു 🤣🤔

  • @Viswan-rf1jy
    @Viswan-rf1jy Před 14 dny +1

    Evanokke Pdp yumsdpi yum okke