ഹിന്ദുത്വയുടെ ഏറ്റവും വലിയ വെല്ലുവിളിയെ വാജ്പേയും മോദിയും നേരിട്ട വ്യത്യാസം | Venu Balakrishnan

Sdílet
Vložit
  • čas přidán 17. 05. 2024
  • Venu Balakrishnan’s analysis on the different strategies followed by A B Vajpayee and Narendra Modi in making caste dynamics work for BJP rule and Hindutva | EXPLAINER
    24 EXPLAINER
    #narendramodi #bjp #vajpayee #nda
    Link to Second Episode : • Video
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 1,5K

  • @rajagopalank3832
    @rajagopalank3832 Před 14 dny +739

    നല്ല സങ്കടഉണ്ട്ട്ടോ ഇയാൾക്ക് കണ്ണു നിറഞ്ഞാണ് സംസാരിക്കുന്നത്..

    • @dili9510
      @dili9510 Před 14 dny

      iyal mathram alla ipo munnira madyamangll muzhuvan modiye asaadharanamaam vidhan attack cheyyunnath sradhichille nalla funding nadannitund 😢

    • @babusreedharan3829
      @babusreedharan3829 Před 14 dny

      സാരമില്ല ഒരു കാലത്ത് അമേരിക്കയിൽ മോദിയ്ക്ക് അയിത്തം കല്പിച്ചിരുന്നു. നരഭോജി' , മരണത്തിൻ്റെ വ്യാപാരി, ' ഇപ്പോഴോ? കള്ളവും കാപട്യവും അധിക കാലം ഓടില്ല ' മോദിയേ പണിയാൻ വന്നവർക്ക് കാണിച്ചു കൊടുത്തു. ' നമ്മുടെ അതിരുകവിഞ്ഞ സ്വാതന്ത്യം. ' , മനുഷ്യത്വംഉള്ള മനുഷ്യർ മനസ്സിലാക്കുക🙏🙏🙏🙏😢

    • @prasadvalappil6094
      @prasadvalappil6094 Před 13 dny +17

      6 ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള കോളനിവാണവും Oxford വിദ്യാഭ്യാസം നേടിയ രാജകുമാരനും തമ്മിലാണ് പോരാട്ടം.. തറ ടിക്കറ്റും. ബാൽക്കണി ടിക്കറ്റും എന്നു വേണമെങ്കിൽ പറയാം... 😁

    • @articpol
      @articpol Před 13 dny +2

      😂😂

    • @akhilm1085
      @akhilm1085 Před 13 dny +3

      ​@@prasadvalappil6094 rajakumaran paraju kunije nikunna mind set inniyum marittillalle

  • @physcho....c
    @physcho....c Před 14 dny +654

    തൂറിതോല്പിക്കുക എന്ന് പറയുന്നത് പോലത്തെ ഒര് ഐറ്റം ആണിത്........ 😂😂😂

    • @jaseelkollankandy9550
      @jaseelkollankandy9550 Před 14 dny +18

      chanagam.kond.turi.toolpikum

    • @gdhdjjbdh
      @gdhdjjbdh Před 14 dny +6

      🤣🤣🤣

    • @Sandyy99
      @Sandyy99 Před 14 dny +2

      😅😅😅😅😅

    • @Sandyy99
      @Sandyy99 Před 14 dny +6

      Venu allelum thooran midulkanaa...😂 Thani theettam 😅

    • @adithyan.n2851
      @adithyan.n2851 Před 14 dny

      ​​@@jaseelkollankandy9550Patti theetam kooduthal konakanda aah sidilott angottu Mari iri

  • @anilkv9657
    @anilkv9657 Před 14 dny +25

    ഡാ പൊട്ടൻ മാപ്ര 🤓🤡👺👺🤩😘🤤ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ഒന്ന് യാത്ര ചെയ്,,, ഞങ്ങളുടെ രാജ്യം മോദിജിയുടെ കീഴിൽ r
    വികസിക്കുന്നത് കാണാം,,, അതാണ്‌ മോദിജിയുടെ വിജയം 🥰🥰🥰🥰

  • @anilnaroor713
    @anilnaroor713 Před 14 dny +38

    19 നെ അപേക്ഷിച്ച് 24 ൽ കേരളത്തിൽപ്പോലും ഹിന്ദു ധ്രുവീകരണം നടന്നിട്ടുണ്ട്. ജൂൺ നാലാം തിയതി മനസ്സിലാകും. BJP യുടെ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ ശങ്കർ സിമൻ്റ് പോലെ ഉറച്ചു കഴിഞ്ഞു. ഇനി അത് ഇളക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഒരോ തിരഞ്ഞെടുപ്പിലും ബലം കൂടികൊണ്ടേ ഇരിക്കും.

    • @jaygkpillai3014
      @jaygkpillai3014 Před 13 dny +1

      Ys ....no doubt evidulla one sided news channels m athinu sahaayichittund....

    • @vineethsankar9
      @vineethsankar9 Před 13 dny

      ധ്രുവ് റാഠിക്ക് കിട്ടിയ views ജനങ്ങൾക്ക് BJPയോടുള്ള എതിർപ്പ് പ്രകടമാണ്

    • @baburjand9379
      @baburjand9379 Před 10 dny +6

      ചാനൽ 24 ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു

    • @vickyz169
      @vickyz169 Před 7 dny +1

      നീയൊക്കെ മലയാളം സംസാരിക്കുന്നത് കാണുമ്പോൾ മലയാളം പറയാൻ തന്നെ 😢..ഇവന്റെയൊക്കെ വർത്തമാനം കേട്ടു നീ എല്ലാം സഹോദരകളായി നടന്നവരെ സംശയിച്ചിട്ടുണ്ടെങ്കിൽ നാളെ സ്വന്തം അപ്പനെയും

    • @ChandralalTN
      @ChandralalTN Před 7 dny +2

      നല്ലേചേർച്ച ശങ്കർ സിമന്റും... ഹിന്ദുത്വവു o😄😄😄😄😄😄😄😄😄😄

  • @Abrahamson.
    @Abrahamson. Před 14 dny +541

    ബാലേർഷ്ണാ കുടുംബം മൊത്തം ആയി കരച്ചിൽ ആണല്ലോ കറാച്ചി ആർമി പോലും ഇങ്ങനെ മോങ്ങില്ല 😂😂

    • @athul8157
      @athul8157 Před 14 dny +4

      Comment box motham karachil anallo😢

    • @Abrahamson.
      @Abrahamson. Před 14 dny

      @@athul8157 ഞമ്മക്ക് ഒരു അഞ്ചു കൊല്ലം കൂടി അതിനെ സമയം കാണൂ, കരയട്ടെ

    • @sujithvijayan1582
      @sujithvijayan1582 Před 14 dny

      Dp🥰

    • @Anilkumar-xj4er
      @Anilkumar-xj4er Před 9 dny +1

      Kurpott June 4nu chaakum😂

    • @shazzzaman164
      @shazzzaman164 Před 9 dny

      Karachi kkaran nammale adwani alle😂...

  • @aneeshb3
    @aneeshb3 Před 14 dny +768

    300 സീറ്റ് കിട്ടിയാലും മോഡി ബിജെപി യെ സഹായിച്ചില്ല 😂😂
    എന്നാൽ 400 ഇൽ നിന്നും 50 ലേക്ക് കോൺഗ്രസ് സീറ്റ് ഉയർത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് ന്റെ രക്ഷകൻ 😂😂
    മലയാള മാധ്യമങ്ങൾ എന്തൊരു കോമെഡി ആണ്
    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ ഒരു രസം 👍👍

    • @leenaamrithalal9617
      @leenaamrithalal9617 Před 14 dny +3

      Sangeethamakam

    • @akhilajay4342
      @akhilajay4342 Před 14 dny +1

      😂😂😂😂

    • @kalasnair9672
      @kalasnair9672 Před 14 dny +1

      Sathyam etra ksthapoedunnu samavakyangal kandethan

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 Před 14 dny +8

      ഇതു വരെയും നേരം വെളുത്തില്ലേ 😄😄😄കഷ്ടം

    • @fromthrissur
      @fromthrissur Před 14 dny +14

      നിന്റെ കരച്ചിൽ ആദ്യം നിർത്ത് 😂😂

  • @radhakrishnanks5981
    @radhakrishnanks5981 Před 14 dny +61

    രണ്ട് മണ്ണുണ്ണി മാപ്രകളുടെ ഏറ്റവും വലിയ തകരാറ് പരമ വിഡ്ഡിത്തം ആധികാരിക സത്യം എന്ന നിലയിൽ അവതരിപ്പിച്ച് നാണം കെടുന്നു എന്നുള്ളതാണ്. രണ്ടെണ്ണത്തിൻ്റെയും വിചാരം അവർ വലിയ പണ്ഡിതരും മറ്റുള്ളവർ അവരുടെ വിദ്യാർത്ഥികളും ആണെനുള്ളതാണ്.

    • @ashoknambiar2970
      @ashoknambiar2970 Před 14 dny +7

      ഇവന്മാരെ ഉണ്ടാക്കിയ സമയം നട്ടുച്ച അകാൻ സാധ്യത

  • @prakashbabu7220
    @prakashbabu7220 Před 14 dny +35

    നമ്മുടെ രാജ്യം ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ചില പിന്തിരിപ്പൻ ശക്തികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികമാണ്.

    • @laseemlas5037
      @laseemlas5037 Před 7 dny +1

      How much govt school is closed check datas its sad beacause educated people can only create better not a religious person its sad my india is dying😢😢😢😢😢

  • @akhilspanickerponnu4359
    @akhilspanickerponnu4359 Před 14 dny +424

    രാഹുൽ ഗാന്ധി കോൺഗ്രസിനെ വളർത്തുന്നു പോരെ 😂😂😂😂😂😂😂😂😂😂😂😂

    • @daffodils4939
      @daffodils4939 Před 12 dny +3

      True❤

    • @AjithKumar-tx9qq
      @AjithKumar-tx9qq Před 10 dny +1

      😂😂😂

    • @Alchemy12
      @Alchemy12 Před 8 dny

      Ithoke Avan jannagal aano? Alla
      Swantham Kudumbamthinu vendi, enittu Gandi enn perum!
      Nammude M.K Gandhi ude Peru kalayan

    • @PrabhakaranManiyengal
      @PrabhakaranManiyengal Před 7 dny +2

      നേതാക്കന്മാർ ബിജെപിയിൽ ചേരാൻ തിടുക്കം കൂട്ടുന്നു

    • @Shivashankaran55
      @Shivashankaran55 Před 5 dny

      ബിജെപി വളരാൻ കാരണം രാഹുലാ

  • @sivadastv4822
    @sivadastv4822 Před 14 dny +270

    BJP യെ വളർത്തിയത് രാഹുലാ

  • @sajuan9007
    @sajuan9007 Před 14 dny +25

    24 ചാനൽ ഇപ്പോൾ നിക്ഷ്പക്ഷത വെടിഞ്ഞു മറ്റൊരു മീഡിയ വൺ ആയി😂

  • @12rj48
    @12rj48 Před 14 dny +10

    പണ്ടത്തെപ്പോലെ നിങ്ങൾ മാധ്യമങ്ങൾ പറയുന്ന എന്ത് മണ്ടത്തരവും വിശ്വസിക്കുന്നവരല്ല ജനങ്ങൾ, കാലം മാറി 😅

  • @vijaykrishnank434
    @vijaykrishnank434 Před 14 dny +131

    സവർണ്ണ രാഷ്ട്രീയം
    ബിജെപി പ്രധാനമന്ത്രി OBC
    ബിജെപി പ്രസിഡന്റ്‌ ST
    ബിജെപി മുഖ്യമന്ത്രിമാരിൽ ഭൂരിപക്ഷം OBC 😂😂😂😂

    • @RyuLongRHOG
      @RyuLongRHOG Před 14 dny +6

      He is not OBC. His caste was later included in the OBC after they came to power, but his caste is actually a high caste.

    • @manunair1575
      @manunair1575 Před 13 dny +25

      ⁠@@RyuLongRHOGആണോ sire, അറിഞ്ഞില്ല .. High caste 😂😂😂😂😂രോദിക്ക് June 4നു തീർത്തു തരാം

    • @blastingarena5609
      @blastingarena5609 Před 13 dny +5

      ​@@RyuLongRHOGoru verified source kaanikk

    • @blastingarena5609
      @blastingarena5609 Před 13 dny +6

      ​@@RyuLongRHOGAppol president nte caste um angane cheythath aanoo😂

    • @jasminesabir3842
      @jasminesabir3842 Před 13 dny +2

      ​@@blastingarena5609pasident o അങ്ങനെ ഒരാള്‍ indiakk ഉണ്ടോ

  • @jbje5099
    @jbje5099 Před 14 dny +322

    നാലാം തിയതി വരെ റോക്കറ്റ് തിയറി പറഞ്ഞ് ആശ്വസിക്കാം

    • @mohammedrafiq9032
      @mohammedrafiq9032 Před 14 dny +7

      EVM എന്ന യന്ദ്രം ഉള്ളിടത്തോളം കാലം ബിജെപി മാത്രമേ ഭരിക്കു . ജനങ്ങൾ വോട് ചെയ്തില്ലെങ്കിലും മോഡി ഭരിക്കു .

    • @dileepmavila7740
      @dileepmavila7740 Před 14 dny +14

      @@mohammedrafiq9032voke 😂

    • @hera6181
      @hera6181 Před 14 dny +27

      ​@@mohammedrafiq9032 കർണാടകയിലും പഞ്ചാബിലും evm ഇല്ലായിരുന്നോ 😵‍💫 Bad workers blame their tools!

    • @dili9510
      @dili9510 Před 14 dny

      ​​@@mohammedrafiq9032nthonnadey ee karachil theernnille....ningalloke njetaan irikkunneyullu ivide pala congres kudumbangallum bjpku vote kuthiyitund because avalum malarum...pinne league vilicha mudravajyavum maari chindikkan preripichath ithokeyaa

    • @sathyavrathannair8898
      @sathyavrathannair8898 Před 14 dny

      ​@@mohammedrafiq9032ആ യന്ത്രം കൊണ്ടുവന്നതുമുതൽ തന്നെപ്പോലെ ചിലർ മോങ്ങാറുണ്ട്.നുണയാണെന്നറിഞ്ഞുകൊണ്ടുതന്നെ എന്തിനിങ്ങനെ മോങ്ങി നാണംകെടുന്നു?

  • @JayapalMK
    @JayapalMK Před 14 dny +10

    ഇവനെയാണ് ശരിക്കും വിളിക്കേണ്ടത് " ' " മാപ്ര "

  • @sreekumars802
    @sreekumars802 Před 14 dny +10

    താൻ.. ആരാണ്? ഇത്ര രോദനം എന്തിനാ അന്തം ചേട്ടായി 😂

  • @jilan12
    @jilan12 Před 14 dny +404

    ഏട്ടനും അനിയനും കരച്ചിൽ ആണല്ലോ എപ്പോളും

    • @krishnakumarr4963
      @krishnakumarr4963 Před 14 dny +2

      Psedointelletual absurd and foolish thinking.

    • @rajeshkumarvs2281
      @rajeshkumarvs2281 Před 14 dny +6

      Harassment on women by venu but solved 💪😄👌 real kammi

    • @Dineshantm-hq6om
      @Dineshantm-hq6om Před 14 dny

      എന്ന ചെയ്യാൻ , കാശ് വാങ്ങി നക്കി പോയില്ലേ 😂😂😂

    • @prasanthva6148
      @prasanthva6148 Před 14 dny

      Attanum aniyanumo

    • @rajeshkumarvs2281
      @rajeshkumarvs2281 Před 14 dny +3

      @@prasanthva6148 yes Venu Balakrishnan and Unni Balakrishnan

  • @RADHAKRISHNANRADHAKRISHN-dd4xz

    മാപ്ര കരയുന്നത് കാണുപ്പോൾ ചിരി ച്ചു ഉപ്പാട് വരും

  • @drideshpadikkal7900
    @drideshpadikkal7900 Před 14 dny +6

    നിൻ്റെ അച്ചൻ ആരാണ് എന്ന് നിൻ്റെ അമ്മ പറഞ്ഞല്ലെ നിനക്ക് അറിയു😊 സത്യാവസ്ത അതല്ല

  • @boomandboom
    @boomandboom Před 14 dny +19

    അതിപ്പോ ഉത്തമാ ഒരാൾ സഹപ്രവർത്തകയ്‌ക്ക് കത്തെഴുതിയാൽ എഴുതിയവൻ ഓടക്കുഴൽ വീരൻ ആണെങ്കിൽ ഉത്തമ സാഹിത്യവും പകരം സാധാരണക്കാരൻ ആണെങ്കിൽ തെറിക്കത്തും ആയി ആണല്ലൊ വ്യാഖ്യാനം.

    • @unny.n8808
      @unny.n8808 Před 8 dny +1

      ഓടക്കുഴൽ എന്നു പറഞ്ഞാൽ ഒരു എഫക്ട് കിട്ടില്ല, മറിച് ഫ്ലൂട്ട് എന്നു പറയണം 😄😄

  • @remeshvijayan9486
    @remeshvijayan9486 Před 14 dny +191

    വേണൂ, താങ്കളെപ്പോലുള്ളവരുടെ ഗതികേട് ഓർത്ത് ദുഃഖിക്കാൻ മാത്രമേ ഞങ്ങളെപ്പോലുള്ളവർക്ക് കഴിയൂ. മോദിയുടെ കഴിവ് എന്താണെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 14 dny +98

    മൊട്ട അരുൺ കെട്ട അരുൺ da. അരുൺ ന്റെ ചേട്ടൻ മൊട്ട അതിലും ഭീകരം 🔥

  • @user-qb1fm5sr7f
    @user-qb1fm5sr7f Před 14 dny +12

    ഇതുപോലെ പടച്ചുവിടുവാൻ പറ്റിയ സ്ഥലം കേരളമാണ് വടക്കേ ഇ ഡ്യയിൽ ചില വാകത്തില്ല കഴുത കാമം പോലെ June 4-ാം തിയതി വരെ കരഞ്ഞു തീർക്കണം

    • @vineethsankar9
      @vineethsankar9 Před 13 dny

      ധ്രുവ് റാഠിയുണ്ട് വടക്കേ ഇന്ത്യയിൽ, പിന്നേ ഇത് കേരളമാണ്. ഇവിടെ താമര വാഴില്ല! വാഴാൻ ഹിന്ദുക്കളോ, ക്രിസ്താനി കളോ, മുസ്ലീമുകളോ സമ്മതിക്കില്ല.

    • @kunjusmon5618
      @kunjusmon5618 Před 7 dny

      വിദ്യാഭ്യാസം ഇല്ലാത്തവർക്ക് അന്ധവിശ്വാസം ജാതിയും 😂😂😂😂 North india

  • @dishykddishykd3335
    @dishykddishykd3335 Před 14 dny +5

    ബിജെപി സവർണ രാഷ്ട്രീയത്തെയാണ് അനുകൂലിക്കുന്നതെങ്കിൽ ഒബിസി വിഭാഗത്തിലുള്ള മോദി എങ്ങനെ പ്രധാനമന്ത്രിയായി വേണുചേട്ടാ..

  • @devarajraj2089
    @devarajraj2089 Před 14 dny +175

    OK എല്ലാം നമ്മൾ അങ്ങ് സമ്മതിച്ചു ഇനി അ കരച്ചിൽ നിർത്തിക്കൂടേ😢😢😢

  • @sundaran.kkattungal7056
    @sundaran.kkattungal7056 Před 14 dny +331

    ഏട്ടനും അനുജനും എത്ര കാശ് കിട്ടി അതോ ഈത്തപ്പഴവും ബതാം പരിപ്പും വീട്ടിൽ എത്തിച്ചു തന്നോ എന്തിനു ഈ വിഴുപ്പലക്കൽ ലോജിക്കില്ലാത്ത വിടു വായിത്തം ഇങ്ങെനെ യെങ്കിലും ജൂൺ 4 വരെ സമാധാനിക്ക് 😇

  • @vipinbk9981
    @vipinbk9981 Před 14 dny +8

    സമ്മതിക്കണം😅
    😅 ഒഴിഞ്ഞുപോയ രോമവും
    ഇളകിപ്പോയ പല്ലും ഓർത്തു എന്തിനാണ് നമ്മൾ ഇന്ന് വിഷമിക്കുന്നത്😃

  • @jayaprakashv6556
    @jayaprakashv6556 Před 14 dny +17

    ഒരു കാര്യം നിങ്ങൾക്കും മനസ്സിലായി ബിജെപിയെ തോൽപ്പിക്കാൻ നിങ്ങളെ കൊണ്ടാവില്ല.അതുകൊണ്ടാണ് പുതിയ കണ്ടുപിടിത്തവുമായി വന്നത്.

  • @user-dj7ky4cs6t
    @user-dj7ky4cs6t Před 14 dny +175

    മൊട്ട എന്നാൽ കുത്തിയിരുപ്പ് എന്ന ഒരു അർത്ഥം കൂടി ഉണ്ട്

    • @zainachu719
      @zainachu719 Před 14 dny

      അമിട്ട് ആണോ 😂

  • @suneshsasidharan810
    @suneshsasidharan810 Před 14 dny +102

    ഒരു നല്ലൊരു ചാനൽ കേരളത്തിൽ എപ്പോൾ ഉണ്ടാവും.. നിഷ്പക്ഷമായി

    • @asifbossnazar
      @asifbossnazar Před 11 dny

      Ninakkonnum pattiya channel udane onnum keralathil varulla nee orennam undak

    • @kunjusmon5618
      @kunjusmon5618 Před 7 dny

      സനം Tv ഉണ്ട്😂😂😂😂

  • @pradeeptk409
    @pradeeptk409 Před 14 dny +12

    യാതൊന്നും പ്രതീക്ഷിക്കാതെ സേവനം നടത്തുന്ന ഒരു സൈന്യം പ്രവർത്തിക്കുന്നുണ്ട് ഭാരതത്തിൽ അതാണ് RSS .

  • @mathaviswasamennamanorogam6054

    2014 ൽ മോദിയെ വിളിച്ചത് മരണത്തിന്റെ വ്യാപാരി ,ചായവാല , ഗർഭിണിയുടെ ഭ്രൂണം ശൂലമുപയോഗിച്ച് വയറ്കുത്തിക്കീറി പുറത്തെടുത്ത ക്രിമിനൽ എന്നെല്ലാമാണ്. 2024 ൽ പ്രതിപക്ഷം ഇല്ലാത്ത ലോക്സഭ സൃഷ്ടിച്ച നേതാവ്, കോൺഗ്രസ്മുക്ത ഭാരതത്തിന്റെ ശില്പി, രാമരാജ്യ സൃഷ്ടാവ്, അയോദ്ധ്യാക്ഷേത്ര ശില്പി , ആധുനിക ഇന്ത്യയുടെ വികസന പിതാവ് എന്നെല്ലാമായിരിക്കും അറിയപ്പെടുക. ബിജെപി 400+ ഉറപ്പ്❤❤❤😂😂😂

  • @ajithnr6337
    @ajithnr6337 Před 14 dny +277

    Jun 4 ശേഷം പോരായിരുന്നുവോ..ഈ വേണുനാദം?
    മോദി എങ്ങാനും ജയിച്ചാൽ..ഈ വീഡിയോയുടെ അവസ്ഥ എന്താവും?

  • @rajanpulikkal5253
    @rajanpulikkal5253 Před 14 dny +71

    കേരള മാപ്രകൾക്ക് TV കാണാൻ ജനത്തിനെ വേണം. അവർ മലയാളികളെ പറ്റിക്കാൻ ഒരോ അജണ്ട സെറ്റ് ചെയ്യുന്നു. കേരളത്തിലെ 60% ജനങ്ങളും മോദി മാറി രാഹുൽ PM ആകും എന്ന് വിശ്വസിക്കുന്നു. ഇത്തരം വാർത്തകൾ June 4 വരെ ഉണ്ടാകും😂😂😂😂😂😂. മോദി വിരുദ്ധ വികാരം ഉത്തരേധ്യയിൽ ഇല്ല. NDA സുഗമായി 350 സീറ്റ് കിട്ടും🎉

    • @nijumvamanapuram3746
      @nijumvamanapuram3746 Před 14 dny +3

      അതേ അതങ്ങനെ അല്ല ജി വീണ്ടും PM ആകുമെന്ന് വിചാരിക്കുന്നവർ സെൻട്രൽ വാട്സാപ്പ് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് ആയ നിങ്ങൾ ഒക്കെ മാത്രമാണ് 🤣

    • @Butterflly497
      @Butterflly497 Před 14 dny +5

      ​@@nijumvamanapuram3746വരാത്തത് എങ്ങനെ എന്ന് അറിഞ്ഞാല്‍ കൊള്ളാം. പരമാവധി 80 seat ആണ് congress വരെ പറയുന്നത്. Bjp kku ഒറ്റക്ക് 290 to 300 seat പിടിക്കും.

    • @manunair1575
      @manunair1575 Před 13 dny +1

      ഞങ്ങളുടെ യുവ രാജാവ് രാഹുൽ ഭാവി പ്രധാനമന്ത്രി ഇസ്തം❤.. ഓടറാ ഷങ്കികളെ

    • @baburjand9379
      @baburjand9379 Před 10 dny

      പപ്പുവിനെ പോലൊരു ലോക പൊട്ടൻ ഭാരതത്തിലെ പ്രധാനമന്ത്രിയായാൽ ഈ രാജ്യം കുട്ടിച്ചോറായി നശിച്ചു പോകും

  • @HYGNESJOYPAVANAVISIONMEDIA

    അതാണ് ഇന്ത്യയുടെ സൗന്ദര്യം!! ഇന്ത്യൻ പൗരനു ആർക്കും, വോട്ടു അവകാശമുള്ള ആർക്കും, ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ അവകാശമുണ്ട്, ആരുടെയും കുത്തകയല്ല, എല്ലാവരുടെയും അവകാശവും അഭിമാനമാവുമാണ്. താൽക്കാലികമായി അഞ്ചു കൊല്ലത്തേക്ക് ഒരു പാർട്ടിയെ ഭരണം നടത്തുന്നതിന് ഏൽപ്പിക്കുന്നു, ഇടവേളയ്ക്കു ശേഷം വീണ്ടും ജനങ്ങൾ വിധിയെഴുതും, മനസിലായോ സഹോദരാ!! അതു കൊണ്ട് യോഗൃതയുള്ള നമ്മുടെ രാഹുൽ ഗാന്ധി തന്നെ നമുക്ക് സഹകരിച്ചു പ്രധാനമന്ത്രി ആക്കാം, നന്ദി!!

  • @JyothishJayaseelan-hj2zx
    @JyothishJayaseelan-hj2zx Před 14 dny +4

    എനിക്കു മാത്രം ഭയങ്കര ബുദ്ധി😅

  • @Govinda-Mamukoya
    @Govinda-Mamukoya Před 14 dny +176

    സോറസിൻ്റെ കാശു വാങ്ങി കുരക്കുന്ന കേരളത്തിലെ മാപ്ര😂😂

  • @sureshsaga9070
    @sureshsaga9070 Před 14 dny +3

    സവർണ്ണർ ഇവിടെ ആരെയെങ്കിലും ഒലക്കക്ക് അടിക്കുന്നുണ്ടൊ?പച്ചയ്ക്ക് സവർണ്ണ അവർണ്ണ വേർതിരിവുകൾ വിളിച്ചു പറയാതെ ചാനലേ ....തേങ്ങ.

  • @cheramanrajanprajanp5983

    മോദിജി രാജ്യത്തിന് നൽകിയ സംഭാവനകൾ ഏറ്റവും മഹത്തായ സംഭവങ്ങളാണ് ഇന്ത്യയിലെ ഓരോ വരും തലമുറയ്ക്കും വേണ്ടി പൂർത്തീകരിച്ച ഇന്ത്യയുടെ വികസനം തന്നെയാണ് മൂന്നാം മുഴത്തിനു കാരണമായത് ചില ദുഷ്ട ശക്തികളെ നശിപ്പിച്ച് ഉദാഹരണം നോട്ട് നിരോധനം ഈ ചെകുത്താനെ കൊണ്ട് രാജ്യം പൊറുതിമുട്ടുകയാണ് അതിനെ നശിപ്പിച്ചത് തന്നെയാണ് ഏറ്റവും വലിയ ആയുധം പാവപ്പെട്ടവനെയും സാധാരണ പെട്ടെന്ന് സ്വയം ജീവിതത്തിൽ സന്തോഷകരമായ നോട്ട് നിരോധനം ഇവിടെ 161 സീറ്റ് ഹിന്ദുക്കളുടെ ബാക്കിവരുന്ന മോദിജി അനുകൂല പിന്നോക്കക്കാരുടെ സീറ്റാണ് ഈ മൂന്നാം മുഴത്തിനു കാരണം പിന്നോക്കം തന്നെയാണ് ഇവിടത്തെ മുന്നോക്കം തീരുമാനിക്കുന്നതിനും എത്രയോ അപ്പുറമാണ് ഇവിടെ ഇപ്പോൾ സംഭവിക്കാൻ പോകുന്നത് ഓം നമശിവായ

  • @himananda1573
    @himananda1573 Před 14 dny +413

    വേണുവിനെ മാതൃഭൂമിയിൽ നിന്നും മാറ്റിയത് എന്തിനായിരുന്നു

    • @Dhijinchandran
      @Dhijinchandran Před 14 dny +54

      Penu case anu

    • @sayooj3716
      @sayooj3716 Před 14 dny +23

      He sent sxual unwanted messages to a co woman worker.

    • @kamarbanu5139
      @kamarbanu5139 Před 14 dny +7

      ഈ ന്യൂസ്‌ കേൾക്കുമ്പോൾ ഈ ചോദ്യത്തിന്റെ ആവശ്യം എന്താണ്??? ഇതിനാണ് നാടൻ ഭാഷയിൽ ഏഷണിഎന്ന് പറയുക.... ഒരാളെ ഇകഴ്ത്തി കാട്ടേണ്ട ഒരു ചാൻസും miss ആക്കരുത് കേട്ടോ.👍🏻

    • @himananda1573
      @himananda1573 Před 14 dny

      @@kamarbanu5139 അപ്പോൾ വേണുച്ചേട്ടൻ ഇപ്പോ പറഞ്ഞത് ഇകഴ്ത്തൽ അല്ലേ ചേട്ടാ

    • @Thankan9876
      @Thankan9876 Před 14 dny +1

      @@DhijinchandranVere nthelum arikkum pokach purath chaadikkan vendi.Allenkil etrem experience ulla aale okke nthina.Enkil avrk ath case aaki koodarnno😢😢

  • @somethingfishy5811
    @somethingfishy5811 Před 14 dny +92

    ആധികാരികമായി പറയുന്ന ഭാവത്തിൽ എന്തും പറഞ്ഞു ആളുകളെ പറ്റിക്കാം എന്നാണ് പുള്ളിടെ വിചാരം

  • @unnikrishnan-or1mu
    @unnikrishnan-or1mu Před 7 dny +1

    കേരള മീഡിയയിലെ ബോധം തെളിയാത്തവർ ഇങ്ങനെ കരഞ്ഞുകൊണ്ടേയിരിക്കും.

  • @4kmmmakeunni623
    @4kmmmakeunni623 Před 14 dny +1

    😂🤣😂🤣🤭🤭ഇതൊക്കെ കേൾക്കുമ്പോൾ ചിരിയാ വരുന്നത് 🤭🤭😂🤣😂🤣

  • @njanmalayalinammalonnanu9086

    നീ വെച്ച വെള്ളം വാങ്ങിക്കോ നടക്കില്ല

  • @enlightnedsoul4124
    @enlightnedsoul4124 Před 14 dny +132

    അജണ്ട വെച്ച് വിശകലനം നടത്തുന്ന മാപ്രകൾ കേരളത്തിൽ മാത്രമേ ഉള്ളു 😂

  • @mssudheer
    @mssudheer Před 14 dny +3

    ഒരു ഹെർബൽ ബീഡി കത്തിച്ച് വലിക്കുക അല്ലായിരുന്നു അല്ലേ ? കൂട്ടിയിട്ട് കത്തിച്ച് ചുറ്റുമിരുന്ന് ആവി കൊണ്ടല്ലേ ? 🤣😂🤣🙏

  • @dil726
    @dil726 Před 14 dny +2

    ഒരു ലോജിക് ഇല്ലാത്ത വാദങ്ങള്‍ വിവരങ്ങൾ തെറ്റി ധരിപ്പിച്ചു കൊണ്ട്‌, കേരളത്തിൽ നടക്കും

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 14 dny +118

    ഊഹത്തിന്റ അടിസ്ഥാന ത്തിൽ ഉള്ള മാധ്യമ തോന്നിവാസം ആണ് ഇത് 🤣🤣

  • @blaster1093
    @blaster1093 Před 14 dny +3

    മോദി ഉള്ളടുത്തോളം കാലം വടക്കെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം പിന്നോക്ക ഹിന്ദു വിഭാഗങ്ങളുടെയും വോട്ട് BJP തന്നെ നേടും.

  • @VinodVinod-jn6bx
    @VinodVinod-jn6bx Před 14 dny +5

    രാജ്യം തളരാതെ മോദി. തളരീല്ല തളർത്താൻ ഒരുത്തനും കഴിയില്ല😂😂

  • @neerajk8218
    @neerajk8218 Před 14 dny +168

    ഏട്ടനും അനിയനും മണ്ടതരം ആധീകരിക രേഖ പോലെ അവതരിപ്പിക്കുന്നു
    പുതിയ വ്യാജ ചരിത്രം തന്നെ രചിക്കുന്നു

  • @user-bi9xt1mf4v
    @user-bi9xt1mf4v Před 14 dny +2

    എല്ലാം കഴിഞ്ഞ് ഇനി ഇതായിരിക്കും വിഷയം

  • @josekm607
    @josekm607 Před 14 dny +8

    ഭാരത ജനതാ പാർട്ടി ഒരു ഹിന്ദു പാർട്ടി അല്ല ഭാരതത്തിലെ ജനങ്ങളുടെ പാർട്ടിയാണ് ഭാരത ജനത പാർട്ടി. അതിൽ മതം കലർത്താൻ ആരും നോക്കണ്ട അത് നോക്കിയാൽ അത് ഇവിടെ കൊണ്ട്. തീരുകയില്ല കാരണം ഭാരത ജനങ്ങളുടെ പാർട്ടിയാണ് ഭാരത ജനത പാർട്ടി. അല്ലാതെ. എല്ലാവരോടും പാർട്ടിയാണ് ഭാരത ജനത പാർട്ടി അത് ഹിന്ദുക്കളുടെ മാത്രമല്ല. നമ്മൾ ഭാരതീയരുടെ എല്ലാവരുടെയും കൂടിയാണ്. അതിൽ ഒരുതരം കേറി കൈ കളിക്കേണ്ട അത് ഞങ്ങൾ ഭാരതീയ ജനതാ പാർട്ടി ഞങ്ങൾ. ഭാരത് ജനങ്ങളുടെ പാർട്ടിയാണ്

  • @mumbaiindians4482
    @mumbaiindians4482 Před 14 dny +129

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് വേണുവിന്റെ അച്ഛൻ ചാവുമ്പോ ഇടാം 😂

    • @santhoshkr3586
      @santhoshkr3586 Před 14 dny +7

      😁

    • @anilkr-bn5mt
      @anilkr-bn5mt Před 14 dny +6

      😂😂

    • @physcho....c
      @physcho....c Před 14 dny +7

      😂😂😂

    • @jithinjosevj385
      @jithinjosevj385 Před 14 dny +2

      ☝️💯💯💯

    • @nijumvamanapuram3746
      @nijumvamanapuram3746 Před 14 dny +8

      ജൂൺ 4നു വിശ്വഗുരു വണ്ടിയിൽ കേറുമ്പോൾ backround music ആയിട്ടു ഇടാം. നീ എടുത്തു വെച്ചോടാ mvone

  • @AnanthanNambiar007
    @AnanthanNambiar007 Před 14 dny +76

    കുമാരൻ പിള്ള: താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ. ഒന്ന്, ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം.
    ഉത്തമൻ: മനസ്സിലായില്ല.
    കുമാരൻ പിള്ള: അതായത് വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും; റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ?
    ഉത്തമൻ: എന്തുകൊണ്ട് നമ്മൾ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാൽ എന്താ? ഈ പ്രതിക്രിയാവാതകവും കൊളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കൺഫ്യൂഷനുണ്ടാക്കുന്നതെന്തിനാ?
    പ്രഭാകരൻ: ഉത്തമാ, മിണ്ടാതിരിക്ക്. സ്റ്റഡി ക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസ്സിലാവാത്തത്.
    ഉത്തമൻ: കോട്ടപ്പള്ളിക്ക് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. നമ്മൾ എന്തുകൊണ്ട് തോറ്റു?
    പ്രഭാകരൻ: കുമാരൻ പിള്ള സാർ നമ്മുടെ താത്വികാചാര്യനാണ്. തൽക്കാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി.

    • @VijayKumar-kn9hz
      @VijayKumar-kn9hz Před 13 dny

      You are wrong that Hindu is real secular, they never all voted to bjp, here most hindus are un congress , but other minority religion are always not real secularist, but you funded from foreign hand ,saying all these to make a community happy ,

  • @user-hg5mc6wj5e
    @user-hg5mc6wj5e Před 13 dny

    വളരെ സൂക്ഷ്‌മ മായതും സമയമെടുത്തുള്ളതുമായ നിരീക്ഷണങ്ങൾ.

  • @subhashkp9062
    @subhashkp9062 Před 14 dny

    Our honourable prime minister Shri Modi is a dynamic, visionary, universal leader. He has willpower to create a modern India. ❤ So we have to strengthen his hands to make a new India ❤
    long live safe, prosperous and incredible India ❤
    Warm greetings from Kerala state, India ❤

  • @RameshKumar-rk9bt
    @RameshKumar-rk9bt Před 14 dny +92

    വിനുവിന്റെ മാത്രം കാഴ്ചപ്പാടാണ് ഞങ്ങളുടേതല്ല

    • @shahbazmohammed2157
      @shahbazmohammed2157 Před 14 dny +8

      Vinu allada venu

    • @RameshKumar-rk9bt
      @RameshKumar-rk9bt Před 14 dny +1

      @@shahbazmohammed2157 വക്കാലത്തുമായി വന്നല്ലോ

    • @shahbazmohammed2157
      @shahbazmohammed2157 Před 14 dny +6

      @@RameshKumar-rk9bt ith thane ninte elam kuzhapam..vinu alla venu aanu paranapo ..vakalathum aayi vannu enn...

  • @niham100
    @niham100 Před 14 dny +2

    നല്ല വിലയിരുത്തൽ ഇനിയും തുടരുക 👌

  • @abilashk11
    @abilashk11 Před 14 dny +34

    Sudappikal channel kannal oro trick maayi varuka aanu

    • @Zzzzz10978
      @Zzzzz10978 Před 14 dny +4

      😆😆😆

    • @Zzzzz10978
      @Zzzzz10978 Před 14 dny +7

      ബ്രോ this is കുഴലൂത്ത് 😆😆😆

  • @gdp8489
    @gdp8489 Před 14 dny +75

    പുതിയ ക്യാപ്സുൽ....ഒന്നു പോടെ

  • @vijayanak1855
    @vijayanak1855 Před 14 dny +2

    Venu. You are real commi

  • @sajeeshp607
    @sajeeshp607 Před 12 dny

    Nice BGM. Venu SIR......Balakrishnan SIR must be very proud of you.

  • @mohanakumarg3900
    @mohanakumarg3900 Před 14 dny +19

    ഇപ്പോഴും നിങ്ങൾ ഗുജറാത്ത് കലാപം പറയുന്നുണ്ടല്ലോ? അതിൻ്റെ മൂലകാരണമായ ഗോദറ റെയിൽവേ സ്റ്റേഷനിൽ വെച്ച് അയോദ്ധ്യയിൽ നിന്നും വന്ന ശ്രീരാമ ഭക്തർ സഞ്ചരിച്ചിരുന്ന സബർമതി എക്സ്പ്രസ്സിലെ രണ്ടു ബോഗികൾ കത്തിച്ച് അതിലെ മുഴുവൻ ആൾക്കാരും വെന്തു മരിച്ചത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നില്ലല്ലോ? വർഗ്ഗീയത പച്ചയായി പറയുന്നതും വളർത്തുന്നതിന് വഴികാട്ടി കൊടുക്കുന്നതും നിന്നെ പോലെയുള്ളവരാണ്.

  • @premachandran5391
    @premachandran5391 Před 14 dny +56

    മതി മതി! നിങ്ങളുടെ പുകഴ്ത്തലുകളും ഇകഴ്ത്തലുകളും!മാപ്രകളുടെ സോപ്പ് പതയ്ക്കണ്ട?

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 11 dny +1

    വസ്തു നിഷ്ടം , ആധികാരികം , സത്യസന്ധം! Thanks

  • @KunhiMoosa-um3ri
    @KunhiMoosa-um3ri Před 14 dny +2

    വളരെ ശരിയാണ്. 👍🏻👍🏻

  • @sareenap6321
    @sareenap6321 Před 14 dny +22

    തള്ളൽ തുടരും.....😅

  • @SRKvision-Kerala
    @SRKvision-Kerala Před 14 dny +2

    Very well-said🌹 Venu👍

  • @sridharank4489
    @sridharank4489 Před 14 dny +11

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്റ്റഡി ക്ലാസ്സിൽ കയറിയോ?

  • @sabuchoyi9588
    @sabuchoyi9588 Před 14 dny +73

    കരഞ്ഞു തീർക്കുന്ന വേദന.....

  • @ArunCinemaLover
    @ArunCinemaLover Před 14 dny +89

    ജൂൺ 4 വരെ മലയാള മാമ മാപ്രകളിൽ നിന്നും നമുക്ക് ഇങ്ങനത്തെ രസമുള്ള കഥയൊക്കെ കേൾക്കാം 😂 ജൂൺ 4മുതൽ കരച്ചിലും കാണാം 😂😂😂😂

  • @mkpmkp718
    @mkpmkp718 Před 14 dny +9

    എടൊ മോദി, ബിജെപി കുറ്റം കണ്ടുപിടിക്ക്,10 വർഷം കൊണ്ട് ഉണ്ടാക്കിയ നേട്ടം , പിന്നെ സവർണപാർട്ടി എന്നുപറഞ്ഞു കരയണ്ട പിന്നെ മാമ ചാനൽ അവതാരങ്ങൾ ഹിന്ദു വിനെ കുറ്റം പറഞ്ഞു ശീലം ആയി 😮

  • @umags6568
    @umags6568 Před 7 dny

    യഥാർധ്യങ്ങക്ക് നേരെ കണ്ണടക്കാതെ നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തേണ്ടവരാണ് മാപ്രകൾ. വ്യക്തിയെ നോക്കി വോട്ട് കൊടുക്കുന്ന ഒരാളാണ് ഞാൻ. അപ്പോൾ എനിക്ക് ബോധ്യമായത് കോൺഗ്രസിന്റെ കൈയിൽ രാജ്യം കിട്ടി, കുറേകാലം കോൺഗ്രസ്സ് ഭരിച്ചു. പലതും ചെയ്യാമായിരുന്നു, ഹിന്ദുക്കളെ ജാതിയുടെ പേരിൽ വേർതിരിച്ചു പല തട്ടുകളിൽ നിർത്തിക്കൊണ്ട് അവരെ ജാതിചിന്തയിൽ തന്നെ ഉറപ്പിച്ചുനിർത്താൻ കുറെ റിസേർവ്വഷനും കൊടുത്തു. വിദ്യാഭ്യാസത്തിലും ജോലിയിലും മാത്രമല്ല, പ്രൊമോഷനിൽ പോലും. എന്നിട്ടോ, മതപ്രീണനം വൻ തോതിൽ നടത്തിക്കൊണ്ടേയിരുന്നു. ഹിന്ദുക്കൾക്ക് മതപഠനം പാടില്ല എന്നെഴുതി വച്ചു, ഹിന്ദു ദേവാലയങ്ങളിൽ വരുന്ന പണം മുഴുവൻ സർക്കാരിന്റെതാക്കി, മതക്കാർക്ക് മാത്രമായി civil service കോച്ചിംഗ്, പ്രത്യേക സ്കോളർഷിപ്പുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ, അത്‌ ഇന്നും തുടരുന്നു. ജമ്മുകാശ്മീർ ഭാഗത്തുനിന്ന് ഹിന്ദുക്കളെ തല്ലി ഓടിച്ച് അവരുടെ വസ്തുവകകളൊക്കെ മുസ്ലിം ജിഹാദികൾക്ക് കൊടുത്തു. ഇതൊക്കെ ആദ്യം ചർച്ച ചെയ്യൂ, എന്നിട്ടാകാം മോഡി എന്തുചെയ്തു എന്നൊക്കെ ആലോചിക്കുന്നത്.
    Gcsnair

  • @NitheeshkuttanSneha-xr8dy
    @NitheeshkuttanSneha-xr8dy Před 14 dny +45

    Best comedy 😂

  • @mayanaku
    @mayanaku Před 14 dny +27

    😂😂😂 ജൂൺ 4😂😂

  • @lijinc83
    @lijinc83 Před 14 dny +3

    ഇ മറുതയോടു ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക് മോദി ഒബിസിയാണ് എന്ന്.. ഏറ്റവും കൂടുതൽ ദളിത് എംപി മാർ മോദിയുടെ ബിജെപിയിൽ ആണ് എന്ന്..

  • @user-yw4ow4wy4y
    @user-yw4ow4wy4y Před 14 dny +1

    Nonsense. BJP is not an upper caste Hindu party. It is a party of every true nationalist

  • @user-ku4nl1jg3t
    @user-ku4nl1jg3t Před 14 dny +59

    ഓന്റെ ഒരു കണ്ടുപിടുത്തം 😂😂😂😂

  • @Ani77219
    @Ani77219 Před 14 dny +53

    Zero mark for you....

  • @MuhammadAslam-zb1uk
    @MuhammadAslam-zb1uk Před 14 dny +3

    Very very thanks for your true 📰 news

  • @cvdivakaran
    @cvdivakaran Před 13 dny

    നമ്മുടെ രാജ്യം വളരാൻ ആവശ്യം ഇല്ലാത്ത സബ്ജെക്ട് സംസാരിച്ചു തലയിലെ മുടി ഒക്കെ പോയത് ചങ്ങായി അറിഞ്ഞിട്ടുണ്ടാവില്ല.... ഇതുകൊണ്ട് തന്നെ ആണ് ഓരോ ചാനലും ചങ്ങായിക്ക്‌ മാറേണ്ടി വരുന്നതും ഇപ്പോൾ 24ൽ വന്നു നിൽക്കുന്നതിന്റെയും കാരണം.
    സ്വന്തം വീടും സ്വന്തം രാജ്യവും വളരുന്ന ഒരു രാഷ്ട്രീയം അല്ലെ നമുക്കിന്ന് ആവശ്യം? 🙏🙏🙏

  • @grenjith123
    @grenjith123 Před 14 dny +56

    വല്ലാത്ത ചൊറിച്ചിൽ തന്നെ

  • @goldenflower413
    @goldenflower413 Před 14 dny +17

    പുതിയ കണ്ടെത്തൽ

  • @baburjand9379
    @baburjand9379 Před 10 dny

    മോദിയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായി അംഗീകരിക്കാൻ ആയില്ല എങ്കിലും മോദിയെക്കാൾ ശക്തനായ കരുത്തുള്ള കാഴ്ചപ്പാടുള്ള പ്രവർത്തനശേഷിയുള്ള ദീർഘവീക്ഷണമുള്ള ഒരു നേതാവ് വേറെ ഇല്ല എന്നതാണ് ദയനീയം

  • @user-xr8nw8fo8h
    @user-xr8nw8fo8h Před 13 dny +1

    Bjp IT cells mothavum evidea unddu

  • @radhakrishnanck4398
    @radhakrishnanck4398 Před 14 dny +5

    BJP യെ വളർത്തിയത് നീയും നിന്റെ ചേട്ടനും ഉൾപ്പെടയുള്ള മാപ്രകളാണ്.

  • @arunmadhavan8079
    @arunmadhavan8079 Před 14 dny +10

    ഇന്ത്യൻ പ്രസിഡന്റ് സവർണൻ ഇന്ത്യൻ പ്രധാനമന്ത്രി സവർണൻ ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റ് സവർണൻ മൊത്തത്തിൽ സവർണ പാർട്ടി എന്താ ലേ

  • @vishnumukundan5159
    @vishnumukundan5159 Před 12 dny +1

    ചേട്ടന്റെ തലക്ക് മുകളിലും താഴെയും ഒന്നുമില്ലാ... എന്ന് ഉറപ്പാകുന്ന കണ്ടെത്താലുകൾ..

  • @Bibibalan
    @Bibibalan Před 14 dny +7

    പോയിന്റുകൾ നിരത്തി മണ്ടത്തരം പറയാനും വേണം ഒരു ഇത്‌ 😢😢

  • @shipandshippinglifebysanth3169

    മാപ്ര, ശുനക ശുക്ല സന്താനം

  • @rajanpulikkal5253
    @rajanpulikkal5253 Před 14 dny +33

    June 4 കോയമാർ കരഞ്ഞ് ചാവും😂😂😂😂😂😂😂😂😂😂😂

    • @bahuleyanmv2108
      @bahuleyanmv2108 Před 14 dny +4

      ഞങ്ങൾ EVM നെ കുറ്റം പറയും..

  • @chapterplayback1318
    @chapterplayback1318 Před 14 dny

    Adutha video pls 4 നു shesham cheyyuka. Veruthe കേട്ടു പിന്നെ pachathapikkandallo

  • @vishnupillai4174
    @vishnupillai4174 Před 14 dny +1

    കേരളത്തിൽ നിന്ന് ഇന്ത്യയെ കാണാല്ല്. കാരണം നോർത്ത് ഇന്ത്യൻ ഹിന്ദുക്കൾ ആരായാലും അവർ കോൺഗ്രണിനു വേണ്ടി സംസാരിക്കും പ്രവർത്തിക്കും പക്ഷെ വോട്ടുമാത്രം താമരക്കെ കൊടുക്കു ചരിത്രം തെളിഞ്ഞതാണ്. അതു ഇനിയും തെളിയും.

  • @asokkumarc5946
    @asokkumarc5946 Před 14 dny +11

    You know why you have been dismissed from Mathrubhumi channel.

  • @vinu4747021
    @vinu4747021 Před 14 dny +16

    രാഷ്ട്രീയ പാർട്ടികളൊക്കെ വളർന്നത് നല്ല നല്ല നേതാക്കളിൽ കൂടെ തന്നെയാണ് ഹേ.....

  • @Aju-dg1dn
    @Aju-dg1dn Před 14 dny +1

    പ്രധാനമന്ത്രി OBC അല്ലേ?, താനെന്തു തേങ്ങ എന്ന് പറയുന്നത്😅😂😂

  • @AkhilMukundan
    @AkhilMukundan Před 13 dny +1

    Comments box nokkan vanna veenu chettan....😂😂😂

  • @physcho....c
    @physcho....c Před 14 dny +45

    10:40...... 😂😂കുത്തിത്തിരിപ്പ് ആണ് മാമൻ ഉദ്ദേശിച്ചത്

  • @ashanarayanan6873
    @ashanarayanan6873 Před 14 dny +7

    ബാലകൃഷ്ണൻ കുടുംബം മൊത്തത്തിൽ കരയുന്നു