"കുറ്റക്കാരൻ കാർ ഓടിച്ച ഡ്രൈവർ മേയറും MLAയും നിരപരാധികൾ" :Ayoor Biju |Mayor-KSRTC Driver Issue

Sdílet
Vložit
  • čas přidán 4. 05. 2024
  • Mayor-KSRTC Driver Issue : KSRTC ഡ്രൈവർ യദുവിനെതിരെ ഗൗരവ തെളിവുകളുമായി പൊലീസ്. Thrissurൽ നിന്ന് Thiruvananthapuramക്കുള്ള ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണം തുടരുന്നു. ബസ് തടഞ്ഞതിന് Sachin Devനും Arya Rajendranമെതിരെ കേസ്. #ksrtcdriverconflict #mayoraryarajendran #ksrtcdriver #trivandrum #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 339

  • @educafe2138
    @educafe2138 Před měsícem +46

    ഹലോ.. ഈ ആയുർ ബിജുവിനെപ്പോലുള്ളവന്മാരെ ചർച്ചക്ക് വിളിച്ചാൽ നിങ്ങളുടെ റേറ്റിംഗിനെ ബാധിക്കും.

  • @joypg9528
    @joypg9528 Před měsícem +77

    ഈ തലക്ക് വെളിവ് ഇല്ലാത്തവനെ ആണല്ലോ ചർച്ചക്ക് വിളിച്ചത്.കഷ്ടം 😢

    • @user-vy8sj6lh7e
      @user-vy8sj6lh7e Před měsícem +3

      അതിനു തലച്ചോറില്ലല്ലോ പൊതിച്ചോറല്ലേ ഉള്ളു 🤣

  • @madhunair8420
    @madhunair8420 Před měsícem +54

    താങ്കൾക്ക് ചർച്ചയ്ക്ക് വിളിക്കാൻ വേറെ ആരെയും കിട്ടിയില്ലേ. എങ്ങനെ ഇങ്ങനെ ശുദ്ധ കള്ളത്തരങ്ങൾ പറയും

    • @spm2506
      @spm2506 Před měsícem +4

      ഇവനൊക്കെ എവിടെ ത്തേ നേതാവാണ്, ഇയാളുടെ നാട്ടുകാർ നല്ല ക്ഷമയുള്ളവരായിരിക്കും,

    • @MurukanIP
      @MurukanIP Před měsícem

      എഴുന്നേറ്റ് പോയ ടോ ആയൂബി

  • @Roymon-zp5wo
    @Roymon-zp5wo Před měsícem +18

    വെളിവും ഉള്ള ഒരെണ്ണംഎങ്കിലും ഉണ്ടോ നിങ്ങളുടെ കൂടെ

  • @oshkosh8619
    @oshkosh8619 Před měsícem +33

    വന്നല്ലോ ആയുർ ബിജു എന്ന മന്ദബുദ്ധി. നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലേ

  • @mercyantony6332
    @mercyantony6332 Před měsícem +29

    എന്തിനാണ് പഴയ കാര്യങ്ങൾ എടുത്തിട് ഒരാളെ പിഡിപിക്കുന്നത്. ഇപ്പോൾ നടന്നത് നോക്കുക. കേരളം എവിടെ എത്തുന്നു

  • @sukumarapillai7667
    @sukumarapillai7667 Před měsícem +10

    വീണിടത്ത് കിടന്ന് ഉരുളുന്നു!(ആരും ചിരിക്കരുത്)

  • @thetruth9377
    @thetruth9377 Před měsícem +14

    രണ്ടു വാഹനങ്ങൾ തമ്മിൽ ഉണ്ടായ കേസ് അത് ഓടിച്ച രണ്ടു ഡ്രൈവർമാർ വൈദ്യ പരിശോധന നടത്താൻ പോകുമ്പോൾ രണ്ടു പേരെയും കൊണ്ടുപോകേണ്ടതല്ലേ

    • @aj10007
      @aj10007 Před měsícem +2

      ഇവിടെ പാർട്ടിക്കാർക്കല്ലേ നീതിയുള്ളൂ.

  • @manojmullasserymalayamkavi9086
    @manojmullasserymalayamkavi9086 Před měsícem +12

    സിനിമയ്ക്ക് കഥ
    എഴുതിക്കൂ കൂടെ ഈ പഹയന് ' ഞെട്ടിച്ചു കളഞ്ഞു.

  • @LathishRshankar
    @LathishRshankar Před měsícem +13

    അപ്പോ ഡ്രൈവർ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് ഉത്തരവാദി. മേയറും mla യും നിരപരാദികൾ . ഹരിശ്രീ അശോകനെ ഓർമ്മ വരുന്നു - "മൊതലാളീ.."

  • @prdileepkumar9731
    @prdileepkumar9731 Před měsícem +6

    എൻ്റെ രജ്ഞിത്ത് ആ തലക്ക് വെളിവില്ലാത്തവനെ ഇറക്കിവിടു.

  • @sukumaranmnarayanan8833
    @sukumaranmnarayanan8833 Před měsícem +12

    നാണമില്ലാത്ത വർഗ്ഗങ്ങൾ കഷ്ടം

  • @playphoneredmi6365
    @playphoneredmi6365 Před měsícem +12

    ആയുർ ബിജുന്റെ കോമഡി
    കഥ പ്രസംഗം

  • @JoseThom-jf9qs
    @JoseThom-jf9qs Před měsícem +4

    ഈ ആയൂർ ബീജു സഞ്ചരിക്കുന്ന വാഹനത്തിന്റെ മുൻപിലും പിൻപിലും" മന്ദബുദ്ധിയായ ഒരാൾ വാഹനത്തിൽ സഞ്ചരിക്കുന്നു, സൂക്ഷിക്കുക" എന്ന് കാണിക്കുന്ന ഒരടയാളം പ്രദർശിപ്പിക്കാൻ നിയമമുണ്ടാക്കണം.😮😮😮

  • @sukumarapillai2490
    @sukumarapillai2490 Před měsícem +16

    😜....... കമ്മി വിചാരിച്ചാൽ തൂങ്ങിചാവാനും ആളെക്കിട്ടും എന്ന് മനസിലായി . അന്ന് വണ്ടിയിൽ ഡ്രൈവർ ഇല്ലായിരുന്നൂ . ചാവേറിനെ എവിടുന്നു ഒപ്പിച്ചോ എന്തോ ? കണ്ണൂരിൽ ധാരാളം ഉണ്ടല്ലോ ?

    • @joseed1718
      @joseed1718 Před měsícem

      ആയുർകിറുക്കൻ

  • @ammudigital875
    @ammudigital875 Před měsícem +9

    കെഎസ്ആർടിസി വണ്ടിയുടെ യാത്ര തടസ്സപ്പെടുത്തുകയും യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്ത മേയർക്കും, മേയറുടെ കോന്തൻ നായർക്കും എതിരെ കേസെടുക്കുകയും അവർ നഷ്ടപരിഹാരം നൽകുകയും തന്നെ വേണം.

  • @ManojKumar-wx7nr
    @ManojKumar-wx7nr Před měsícem +5

    കാറോടിച്ച ഡ്രൈവർക്ക് എന്താ ഒരു സ്നേഹം മേയറോടും കൂട്ടരോടും😮😮😮 അവർ പറയാതെ തന്നെ ബസിനെ ഓവർടേക്ക് ചെയ്യാൻ😮 എൻ്റമ്മോ ഭീകരം

  • @rajurajukk85
    @rajurajukk85 Před měsícem +6

    സ്ത്രീകൾ ആണ് പിൻസീറ്റിൽ എന്ന് ഡ്രൈവർക്ക് അറിയാൻ സാധിക്കുമോ.? ഒരിക്കലുമില്ല

  • @josevarghese3520
    @josevarghese3520 Před měsícem +4

    ചർച്ചചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ

  • @user-tg5mv2ie6p
    @user-tg5mv2ie6p Před měsícem +2

    ഡ്രൈവർ എന്ത് ലൈംഗിക ശ്രേഷ്ഠ എന്ന് പറയാൻ കഴിയുന്നില്ല എവിടെവച്ച് കാണിച്ചു എന്നും പറയാൻ കഴിയുന്നില്ല കള്ളം പറയാനായി നടക്കുകയാണ്

  • @rajanvv2205
    @rajanvv2205 Před měsícem +4

    കേരളത്തിൽ പക്ഷപാതപരമായ നിയമവാഴ്ചയാണ് ഇപ്പോഴുള്ളത്. ചിലർക്ക് നിയമം കർശനമാണ്; ചുരുക്കം ചിലർക്ക് നിയമം പുല്ലാണ്.

  • @akhilbalan6472
    @akhilbalan6472 Před měsícem +1

    ചിരിപ്പിച്ചു കൊല്ലോ... 🤣🤣🤣🤣

  • @anson6939
    @anson6939 Před měsícem +3

    നല്ല കഥ

  • @spm2506
    @spm2506 Před měsícem +2

    ഞാനും കുടുംബവും പോകുന്ന വണ്ടി ഏതെങ്കിലും ഒരു തെമ്മാടി തടഞ്ഞു നിർത്തി ഞങ്ങളെ തെറി പറഞ്ഞാൽ, കുറ്റക്കാർ ഞാനും കുടുംബവും ആകും 😄😄😄

  • @user-yj1hi3qg9i
    @user-yj1hi3qg9i Před měsícem +11

    ആയൂര്‍ ബിജു പോയി chakaddo nyayikarana തൊഴിലാളി

  • @rajeshacepower5905
    @rajeshacepower5905 Před měsícem +1

    പബ്ലിക് വാഹനം തടയാൻ മേജർ അധികാരം ഉണ്ടോ

  • @ManojUliyan
    @ManojUliyan Před měsícem +4

    ഇതേ താ പുതിയ അടിമ ത്തീട്ടം.🤬

  • @rajalakshmibaiju6202
    @rajalakshmibaiju6202 Před měsícem +1

    ഇയാൾ പറയുന്നത് മുഴുവൻ വിവരക്കേട് .എന്തൊരു ന്യയീകരണം

  • @sujeshjs9808
    @sujeshjs9808 Před měsícem +1

    കുറ്റക്കാരൻ ഇവരാറുമല്ല കാർ ഉണ്ടാക്കിയവർ അാണ്. Car ഇല്ലായിരുന്നെങ്കിൽ ഈ ഇഷ്യൂ ഉണ്ടാകുമോ.? നോട്ട് ത പോയിൻ്റ് 😂😂😂

  • @HishamAlRashid
    @HishamAlRashid Před měsícem +2

    ആയുർ ന്യായീകരിക്കാൻ കുറെ കഷ്ടപ്പാട് സഹിക്കേണ്ടി വരും

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Před měsícem +4

    പാവം കാർ ഡ്രൈവർ🙏

  • @SunilKumar-pv5wy
    @SunilKumar-pv5wy Před 29 dny

    കുറച്ചെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു. ഇത് ഒരു മാതിരി

  • @sanjaydathmv381
    @sanjaydathmv381 Před měsícem +1

    ബിജു അല്ല ശശി ആണ് അനുയോജ്യമായ പേര് 😀😀😇

  • @rajuvariyar9726
    @rajuvariyar9726 Před měsícem +1

    ഈ കോമഡി യുടെ മുന്നിൽ ജഗതി പോലും തോറ്റു പോയി 🤣🤣🤣🤣

  • @D.K.N-de2fr.
    @D.K.N-de2fr. Před měsícem

    പുറകേ ഓടുന്ന കാറിന് നേരേ എന്ത് ആഗ്യമാണു അപ്പാപ്പാ കാണിച്ചത്

  • @salip1375
    @salip1375 Před měsícem +2

    ഈ അൽഷിമേഴ്സ് പിടിച്ച കിളവനും തലക്ക് വെളിവില്ലാത്ത വനും ഒക്കെ ഉള്ളോ. വിവരമുള്ളവരാരും ഇല്ലേ കഷ്ടം

  • @iraniusjiraniusj887
    @iraniusjiraniusj887 Před měsícem +1

    ഇനി കാർ ഡ്രൈവർ കുറ്റക്കാരൻ .അലക്കി അലക്കി വെളുപ്പിയ്ക്കും

  • @321ranga4anna
    @321ranga4anna Před měsícem +1

    ഡ്രൈവറും അല്ല കാറിൻ്റെ സ്റ്റിയിറിംഗ് ഒന്നാം പ്രതി കാറിൻ്റെ ടയർ രണ്ടാം പ്രതി😂😂😂😂

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Před měsícem

    ആയൂർ ബിജു
    ഇവിടെ ജനാധിപത്യമാണ്
    രാജാഭരണം. മാറി

  • @saliyapm8988
    @saliyapm8988 Před měsícem +1

    ഇത് കേട്ടാൽ ടിവി അടിച്ച് പൊട്ടിക്കാൻ തോനും ഇങ്ങനെ ഒരു നേതാവ്

  • @oommenthalavady2275
    @oommenthalavady2275 Před měsícem +2

    Why That CAR 🚗 not MVD is note taking any actions. DRIVER &Violating Rules and regulations.

  • @josekalan8724
    @josekalan8724 Před 28 dny

    വീണേടം വിഷ്ണുലോകം എന്നു പറഞ്ഞപോലെ ഉരുളുകയാണ്, ഇതൊക്കെ കേൾക്കുമ്പോൾ എൻ്റെ തല തല്ലി പൊളിക്കാൻ തോന്നുന്നു. ഇലക്ഷനു മുൻപായിരുന്നെങ്കിൽ പാർട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനമായേനെ, കുറച്ചെങ്കിലും പാർട്ടിയോട് കൂറും താല്പര്യവുമുണ്ടായിരുന്നവർ കൂടി മറിച്ചു ചിന്തിക്കാനൊരവസരമുണ്ടാക്കി😮

  • @galaxy594
    @galaxy594 Před měsícem +1

    റോബിൻ ബസ്സിന്റെ കാര്യം അറിയാലോ... രാവിലെ 4:10 ന് MVD ബസ്സിനടിയിൽ കിടന്ന് ചേസിസ് നമ്പർ ചെക്ക് ചെയ്തത് ഓർമയുണ്ടല്ലോ

  • @moidumoidu5272
    @moidumoidu5272 Před měsícem +3

    ബിജു പുതിയ വാർത്ത കൊണ്ടുവന്നു?

    • @VinodKumar-ip5cf
      @VinodKumar-ip5cf Před měsícem

      😂😂🤣 puthiya kandupidutham😮😡😡😡😡😡

  • @user-hm2vo6qt3k
    @user-hm2vo6qt3k Před měsícem +1

    LDF - ലെ ചില ഭാരവാഹികൾക്ക് വിവരം കൂടിയിട്ടുണ്ട്. അത്തരം വിവരമില്ലായ്മകളെ ചർച്ചയ്ക്ക് വിളിക്കല്ലേ .

  • @pngrao955
    @pngrao955 Před měsícem +1

    Wow! Mr. Ayur Biju is brilliant. He has no shame in exposing his ignorance in public. Only people like him can argue like this. He is the loyal party worker.

  • @vujaybabu
    @vujaybabu Před měsícem

    Video camerayil vanna thelivu onnum sheriyalla ....ennano parayunnathu..

  • @karthikeyan9387
    @karthikeyan9387 Před měsícem

    ബിജു നീ എത്ര നുണ പറഞ്ഞാലും ഇത് ഒരു പാവപെട്ടവൻ്റെജവിതപ്രശനമാണ്

  • @MavelikaraMediaChannel
    @MavelikaraMediaChannel Před měsícem

    എത്രയും വേഗം രാജിവെക്കുക അതാണ് അന്തസ്സ്

  • @user-hp5gw7ki6g
    @user-hp5gw7ki6g Před měsícem +1

    Yes, the driver was who drove the car to block the KSRTC Superfast, but why we saw those MLA and Mayor was in front line to the driver of KSRTC? Why these officials didn't stop this driver 🤔? Is it not because all five of this wagon R drunk?

  • @nobleitty5203
    @nobleitty5203 Před měsícem

    മേയറെ കണ്ടു പോലീസ് നിയമം മറക്കുന്നു അപ്പോൾ അവരുടെ ഡ്രൈവർ അവരെ കേൾക്കാതിരിക്കുമോ

  • @playphoneredmi6365
    @playphoneredmi6365 Před měsícem +2

    കള്ളം പറയാൻ ശ്രമം ബിജു
    പുതിയ തിരക്കഥ

    • @joyev4764
      @joyev4764 Před 26 dny

      പുതിയ യൂ ള

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Před měsícem

    അതെ കാറിന്റെ ഡ്രൈവർ സീറ്റിൽ ഡ്രൈവർ.. ബാക്കി സീറ്റുകൾ എല്ലാം... വേറെ വണ്ടിക്കകത്തു ആയിരുന്നു.. പിന്നെ ഡ്രൈവർ മാത്രമേ ഇറങ്ങി ചെന്ന് ബഹളം വച്ചൊള്ളു 🙏🏻ബാക്കി ഉള്ളവർ നോക്കി ഇരിക്കുകയായിരുന്നു

  • @mohananvv2151
    @mohananvv2151 Před měsícem

    കഷ്ട്ടം തന്നെ കഷ്ട്ടം. ഒരു കാറിൽ 5ആൾ യാത്ര ചെയ്യുമ്പോൾ ആണുങ്ങൾ മുന്നിൽ ഇരിക്കുമ്പോൾ പിന്നിൽ ഇരിക്കുന്ന ലേഡീസ് എങ്ങനെ ആണ് മുന്നിലെ വണ്ടിയിലെ ഡ്രൈവറുടെ കോപ്രായം കാണുന്നത്. റോഡിൽ മേയർ ആന വണ്ടികി മുന്നിൽ മേയർ ഷോ കാണിച്ചു. ഞാൻ ആരാണ് എന്ന അറിയാമോടാ. അത് തുറ്റി പോയി

  • @vijayantc6020
    @vijayantc6020 Před měsícem +2

    ആംഗ്യം എന്താണ്

  • @omahak.v6510
    @omahak.v6510 Před 28 dny

    ഇങ്ങനെയുള്ള കുരങ്ങന്മാരെ വിളിക്കരുത്

  • @shageeshfrk8864
    @shageeshfrk8864 Před měsícem

    Kidu 👍 പുതിയ വിശദീകരണരീതി

  • @noorjahansaidalavi343
    @noorjahansaidalavi343 Před měsícem

    തന്റെ ഡ്രൈവർ തെറ്റ് ചെയ്തു എന്ന് mla ക്ക് തോന്നിയെങ്കിൽ അയാളെ അല്ലേ mla ശശിക്കേണ്ടത്.

  • @reghudasantr7660
    @reghudasantr7660 Před měsícem +2

    ഒരുമാതിരി ....വർത്തമാനം
    പറയരുത്.. ( അതായതു """ആയൂർ സജി ""'കോണത്തിലെ
    വർത്താനം വേണ്ട ""')

  • @smohankaruppayil570
    @smohankaruppayil570 Před měsícem +1

    Shame on you Biju

  • @dr.thomasiype3113
    @dr.thomasiype3113 Před měsícem

    Ayoor Biju is right in that contest. He admitted that the driver did grave traffic violation. Let the police take case against against the car driver first. These two ladies did see the vulgar sign said to be shown by the bus driver. If so where were these two women sat? Is it possible to see the driver's actions by sitting in a small car at the heavy lights of the vehicles on the road at about half pass ten? Highly skeptical..

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl Před měsícem

    പരാതി കൊടുത്തത് മേയറാണോ ? കാറിൻ്റ ഡ്രൈവറാണോ ?

  • @user-le6nz9pi2k
    @user-le6nz9pi2k Před 29 dny

    Where?

  • @shamsudeenth5113
    @shamsudeenth5113 Před měsícem

    Please be shown & continued 🆗 Thanks 🙏

  • @D.K.N-de2fr.
    @D.K.N-de2fr. Před měsícem

    ആയൂർ ബിജു, ആ അപ്പാപ്പനെ പറഞ്ഞ് വീട്ടിൽ വിടൂ ഓർമ്മയൊന്നുമില്ല കള്ളത്തരേ പറയൂ

  • @vineethv5653
    @vineethv5653 Před měsícem

    പഷ്ട് അവസാനം ഡ്രൈവറിന്റെ തലയ്ക്കു വെച്ച് 😄😄😄😄

  • @lekhakbhattathiri3075
    @lekhakbhattathiri3075 Před měsícem

    ഇങ്ങനെ ചിരിപ്പിക്കല്ലെ ഇത് കോമഡി ചർച്ചയാണോ😄😄😄😄😄😄😄😄😄

  • @D.K.N-de2fr.
    @D.K.N-de2fr. Před měsícem

    ഇയാളെപ്പോലെയുള്ളവരെ വിളിക്കന്നവനെ ആദ്യം തല്ലണം

  • @rajesharraj8724
    @rajesharraj8724 Před měsícem

    കാർ ഓടിച്ചത് ഡ്രൈവർ എങ്കിൽ കാറിൽ ഉള്ളത് നഗരമാതാവായിരുന്നു mr.

  • @abdullav8015
    @abdullav8015 Před měsícem

    ഏതോ ഒരു നാട്ടിലെ ഏതോ ഒരു ഡ്രൈവർ എന്തോ ചെയതതിന് ഒന്നും അറിയാത്ത മൂന്ന് നാല് നിശ് കളങ്കരായ മനുഷ്വ രെ ബുദ്ദിമുട്ടി കുന്നത് ഒരട്ടും ശരിയല്ല

  • @SharafudheenkBoss
    @SharafudheenkBoss Před měsícem

    വല്ലാത്ത ജാതി

  • @shazinameen7344
    @shazinameen7344 Před měsícem

    ബിജു സാറേ താങ്കൾ പറയുന്ന ഈ ഡ്രൈവർ നിങ്ങളുടെ മേയറുടെ അനുജൻ ആണെന്ന് ഓർക്കണം.... 😂😂😂.

  • @user-ck7xb3ts9u
    @user-ck7xb3ts9u Před měsícem

    സഖാക്കൾക്ക് ക്യാപ്സ്യൂൾ ഇറക്കിയ ശീലമുള്ള അതുകൊണ്ടാണ് ന്യായീകരണ തൊഴിലാളികൾ എന്ന് അവരെ വിളിക്കുന്നത് ഒരു രക്ഷയും ഇല്ല

  • @user-bu7rg6vr7z
    @user-bu7rg6vr7z Před měsícem +1

    ഇതിലും നല്ലത്, വേറെ മന്ദബുദ്ധികളെ വിളിച്ചൂടായിരുന്നോ ചർച്ചക്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před měsícem

    News 18 ഒരാഴ്ച്ചയായി യദുവിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് ചർച്ച നടത്തുന്നത്.

  • @litmusmediaonyoutube
    @litmusmediaonyoutube Před měsícem

    സോഫ്റ്റ്വെയർ ഒരു സാദനമാണ് എന്ന് പറഞ്ഞ സഖാവ് ഇവിടെ എന്ത് പറയാനാണ്

  • @thomasvarughese3984
    @thomasvarughese3984 Před měsícem +1

    അവളുടെ നിൽപ്പ് കണ്ടാൽ അറിയാം എല്ലാം കഴിഞ്ഞു വന്നതാണെന്ന്

  • @sreejithk1462
    @sreejithk1462 Před měsícem

    മേയറും mla യും ഒന്നുമറിയാത്ത പിഞ്ചു കുട്ടികൾ 😀😁

  • @krishnaprasadprasad9785
    @krishnaprasadprasad9785 Před měsícem

    വിവരം ഉളളആരും ഇല്ലടെ

  • @sudhakarank7782
    @sudhakarank7782 Před měsícem

    👍

  • @JRaj5052
    @JRaj5052 Před měsícem

    Mayor and MLA should have restrainted the driver. Video shows MLA and Mayor were arguing with bus driver. They should have called the police. No-one can take law into your hand.

  • @sunnyjoseph3961
    @sunnyjoseph3961 Před měsícem

    ആയൂർ ബിജു 👍👍👍👍👍

  • @Jaya-ih6dq
    @Jaya-ih6dq Před měsícem

    സമ്മതിച്ചു

  • @saneshsaneshp9290
    @saneshsaneshp9290 Před měsícem +2

    പുതിയ ക്യാപ്സൂൾ

  • @aloneyoute9684
    @aloneyoute9684 Před měsícem

    അപ്പോൾ കാർ ഓടിച്ച driver ക്ക് എതിരെ അല്ലേ ആഗ്യം കാണിച്ചത്........എന്നിട്ടും അമ്മച്ചി -കാർഡ് ഇറക്കി. കൊള്ളാം കാപ്സൂൾ

  • @surendranp4808
    @surendranp4808 Před 29 dny

    ആയുർ വിജു ഭൂലോക തോൽവി ഒരു വിവരവും ഈ പാർട്ടിയിലെ ആർക്കുമില്ല. കഷ്ടം. കേരള ജനതയുടെ ദുര്യോഗം.

  • @user-zz4px2xx4x
    @user-zz4px2xx4x Před měsícem

    😢 മേയറേയും ML എല്ലയേയും വെള്ളം പൂശണ്ട ബിജു സൈട് പറയുന്നു ജനങ്ങൾ നോക്കു കൊള്ളും ബിജു അണ്ണാ

  • @UsmanKk-vh4lt
    @UsmanKk-vh4lt Před měsícem

    ഇനി. മുതൽ. Maayar. പുരട്ടിറങ്ങുമ്പോൾ. വണ്ടിക്കു. മുകളിൽ. ഒരു. മൈക്ക്. ഫിറ്റ്. ചെയ്യുക. എന്നിട്ട്. ഞാൻ. വരുന്നുണ്ട്. എ ന്ന്. വിളിച്ചു. പറയുക.

  • @user-vy8sj6lh7e
    @user-vy8sj6lh7e Před měsícem

    ആയുർ ബിജുവിനെ ഒന്നും പറയരുത്. പുള്ളിക്ക് മഞ്ഞക്കാർഡ് ഉള്ളതാ ഹോമിയോ മരുന്നിന്റെ 🤣🤣

  • @gopakumars7949
    @gopakumars7949 Před měsícem +1

    യഥാർത്ഥ കുറ്റവാളി ആ കാർ ആണ്

  • @reshmahelen3895
    @reshmahelen3895 Před měsícem

    Freshest capsule😂😂😂😂😂😂😂

  • @majeedvp8304
    @majeedvp8304 Před měsícem

    ചർച്ചകൾ നിർത്തു എന്നിട്ട് മെമ്മറി കാർഡ് കണ്ടു പിടിക്ക് പോ പോ

  • @ammuvilambil8032
    @ammuvilambil8032 Před měsícem

    No, one who constructed the road .okay?

  • @dilish3314
    @dilish3314 Před měsícem

    ഒരു വിവരവും ഇല്ലാത്ത ഈ വായിനോക്കിയേ എവിടെന്നു കിട്ടി.

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Před měsícem

    ചെറിയ പ്രശ്നമല്ല
    വലിയ പ്രശ്നമാണ്
    8 മണിക്കൂർ തുടർച്ചയായി വാഹനം ഓടിച്ചു വരുന്ന ഒരു ഡ്രൈവർക്കു അതിന്റെതായ risk ഉണ്ട്
    നിങ്ങൾ മേയരെയും ഭർത്താവിനെയും വെള്ള പൂശി രക്ഷിക്കാൻ നോക്കുന്നു
    ബസിൽ വോട്ടിട്ട ജനമായിരുന്നു അതും നിങ്ങൾ ചിന്തിക്കണം
    ജനങ്ങളെ ബഹുമാനിക്കണ്ടേ
    നിങ്ങൾ വാദിക്കുന്നത് മേയറുടെ
    തെറ്റ് മറയ്ക്കാൻ

  • @pallathsurendran4773
    @pallathsurendran4773 Před měsícem

    Then why the Mayor and MLA didn't tell their driver was wrong? Of course both of them would have asked the person on the wheel to overtake the bus and block it to show their ego. This fellow has no shame to make wrong doing "right". If he is driving and some body does the same way, would he approves it? So cheap argument.

  • @cosmology848
    @cosmology848 Před měsícem +1

    അങ്ങനെ എങ്കിൽ ആ ഡ്രൈവറെ ആയിരിക്കില്ലേ ലൈംഗിക ചേഷ്ടകൾ കാണിച്ചത്😅 വണ്ടിയുടെ ഹെഡ് ലൈറ്റ് മാത്രമേ രാത്രി കാലങ്ങളിൽ കാണാൻ കഴിയൂ😅 എന്തൊരു വാദം 😅 എങ്ങിനെ ആയാലും ഒരു ഡ്രൈവർ കുറ്റക്കാരൻ 😅😅😮 ആളുകളുടെ യാത്ര തടസ്സപ്പെട്ടു.നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല.ഒരു ഫോൺകോളിൽ നടപടി വരുന്ന വിഷയത്തിൽ ഈ കാണിച്ചത് ഷോ ആണ്.

  • @roopamstudiopta6035
    @roopamstudiopta6035 Před měsícem

    Biju is a good advocate

  • @surendranp4808
    @surendranp4808 Před 29 dny

    MM മണി കാണിക്കുന്ന കഥകളിയൊന്നും ഇവരുടെ നേതാക്കൾ ഇന്നേവരെ കണ്ടിട്ടില്ലേ.

  • @alphonsets5711
    @alphonsets5711 Před 29 dny

    ഈവന്റെ കൂടെക്കിടക്കുന്ന ഭാര്യ ഇവൻ പറയുന്നവല്ലതും വിശ്വസിക്കുമോ?