'തൃശൂർ പൂരത്തിന് സുരേഷ് ​ഗോപി ഓടിവന്നപ്പോൾ മുരളീധരനും വരാമായിരുന്നല്ലോ?' | Thrissur

Sdílet
Vložit
  • čas přidán 6. 06. 2024
  • 'തൃശൂർ പൂരത്തിന് സുരേഷ് ​ഗോപി ഓടിവന്നപ്പോൾ മുരളീധരനും വരാമായിരുന്നല്ലോ?, വന്നില്ല എന്നത് സത്യം'; BJP ബഹുദൂരം മുന്നിലാണ്, ന്യൂനപക്ഷ വോട്ടുകൾ ശക്തമാണെന്ന് പി ആർ ശിവശങ്കരൻ
    #Thrissur #BJP #SureshGopi #KMuraleedharan #Congress #CPM #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 59

  • @vipinvijayan9088
    @vipinvijayan9088 Před 21 dnem +93

    കേന്ദ്രത്തിൽ മൂനാം വട്ടം BJP , കേരളത്തിലും സീറ്റ് ഇതിൽ കൂടുതൽ എന്ത് വേണം 💯🔥🔥🔥🔥🧡🧡🧡

    • @nikhiljayakumar336
      @nikhiljayakumar336 Před 21 dnem +3

      Ithil kooduthal nedan illa,maximum cheythu🔥

    • @vksarmy4875
      @vksarmy4875 Před 21 dnem +1

      ഒരു സീറ്റ് കിട്ടിയതിനു 🤣🤣🤣വാണ തള്ള് 🤣🤣

    • @vksarmy4875
      @vksarmy4875 Před 21 dnem

      എണീറ്റ് പോടാവണം സങ്കി

    • @user-tg8pr2fo9r
      @user-tg8pr2fo9r Před 21 dnem

      2004 ൽ ഇതുപോലെ കിട്ടിയിരുന്നു ബിജെപിക്ക് കേരളത്തിൽ.
      പിന്നെ ഇന്നാണ് പൊന്തുന്നത്.
      പിന്നെ വോട്ടിംഗ് മെഷീൻ തട്ടിപ്പ് അല്ലേ

    • @user-tg8pr2fo9r
      @user-tg8pr2fo9r Před 21 dnem

      2004 ൽ ബിജെപി കേരളത്തിൽ പൊന്തിവരുന്നു
      അപ്പാടെ പോയി പിന്നെ ഇന്നാണ് പൊന്തുന്നത് .
      വേറൊന്നു വോട്ടിംഗ് മെഷീൻ തട്ടിപ്പ് അതുകൊണ്ട് തന്നെ മുടി വീണ്ടും വന്നത്.
      അല്ലാതെ കർഷകർ എന്നല്ല പലരും എതിരായിട്ട് ഉണ്ട്

  • @PradeepKumar-ju3bl
    @PradeepKumar-ju3bl Před 21 dnem +21

    Fixed deposit ആയിരുന്ന ഹിന്ദു തിയ്യ ഈഴവ വോട്ടുകൾ ഹിന്ദു വിരുത പ്രസ്താവനകളിലൂടെ cpm നഷ്ടപ്പെടുത്തി

    • @sjay2345
      @sjay2345 Před 20 dny +4

      എന്നിട്ട് മറ്റവരുടെ വോട്ടും കിട്ടിയില്ല😂☝️

    • @aghorigaming13
      @aghorigaming13 Před 20 dny +6

      കാക്കമാർ നൈസ് ആയിട്ട് തേച്ചു

    • @Akshyy13
      @Akshyy13 Před 19 dny

      ​@@aghorigaming13😂😂😂

  • @shinyshaju1274
    @shinyshaju1274 Před 21 dnem +22

    Thrissur showed that they are intelligent ❤❤❤❤

  • @pbiju7371
    @pbiju7371 Před 21 dnem +14

    പാർട്ടി സെക്രട്ടറി ഇപ്പോൾ സന്ദേശം സിനിമയിലെ കുമാരപിള്ള സാറാണ് 🙄🙄🙄 വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞു എന്നിട്ടും എന്തൊരു താത്വിക അവലോകനം 🙄🙄🙄

    • @Akshyy13
      @Akshyy13 Před 19 dny

      Svnthm mootile mannu olich pokunnath ee pottnmar ariyunila😅partiye nashipi hu

  • @davispallipuramporinchu1813
    @davispallipuramporinchu1813 Před 21 dnem +16

    Dr. ജിന്റോ ജോൺ, പതറരുത്, നമ്മൾ മുന്നോട്ടു തന്നെ,, പതിവുള്ള ഉന്മേഷം കാണാനില്ല

  • @user-km5lf3ic7y
    @user-km5lf3ic7y Před 19 dny +4

    കേരളീയർക്ക് തിരിച്ചറിവ് തുടങ്ങി, ഇനി മൃതഭൂമിയുടെയും മഞ്ഞമനോരമയുടെയും ആപ്പീസ് പൂട്ടും

  • @rajeshvk1097
    @rajeshvk1097 Před 20 dny +6

    😂 സംഭവം അറിഞ്ഞായിരുന്നൂ.. പക്ഷേ... മൂത്രമൊഴിച്ചശേഷം വീണ്ടും വന്നുകിടന്ന് ഉറങ്ങുകയായിരുന്നൂ.. 😄🤣.

  • @gejothomas1882
    @gejothomas1882 Před 21 dnem +11

    P r sivashankar sir I respected

  • @rahula1029
    @rahula1029 Před 21 dnem +15

    പുജെപി എന്നും പുജെപി തന്നെ എന്ന് പറയുന്നവരുടെ അണ്ണാക്കിൽ കിട്ടി.😂

  • @Rmsaan
    @Rmsaan Před 21 dnem +9

    നിങ്ങൾ രണ്ടു പേരും പിന്നെ എപ്പോയെങ്കിലും ഇരുന്നു അടി കൂടിക്കൂടെ.., ജനം ഇത് കേട്ട് ചിരിക്കുന്നു എന്നും കൂടി കാണുക.. ഭരണ വിരുദ്ധ വികാരം അതിനു കൊടുത്ത മറുപടി ആണ് ഇത് അത് ഇനി ആര് ഇരുന്നു എന്ത് കുന്തം ചർച്ച ചെയ്താലും, കൊടുക്കേണ്ടത് കൊടുത്തു..മാറിയില്ലെങ്കിൽ ഇനിയും കിട്ടും അത്രേ ഉള്ളു, അത് കഴിഞ്ഞു 🤣🤣

  • @marlincarl-hp9lw
    @marlincarl-hp9lw Před 21 dnem +3

    Reporters should focus on delivering substantive content rather than making noise like an empty drum. It's disheartening to witness such reporters on a channel with a proud history.

  • @CheerfulRaceCars-om5ty
    @CheerfulRaceCars-om5ty Před 21 dnem +4

    Lavan Arun Annakkil Poo Vetti irikkunnu

  • @rajumalayali3447
    @rajumalayali3447 Před 19 dny +1

    വിഷയം ഉണ്ടാക്കിയവർക്ക് ഓടി എത്താൻ എളുപ്പം

  • @BabuBabu-cb7ep
    @BabuBabu-cb7ep Před 21 dnem +4

    Jai bjp

  • @rameshsukumaran1218
    @rameshsukumaran1218 Před 21 dnem +1

    PRS👌🏻💪🏻👍🏻

  • @chand6666
    @chand6666 Před 20 dny +1

    PRS❤❤❤❤❤

  • @AustinJogi
    @AustinJogi Před 21 dnem

    ഇവൻ ഇവിടുത്തെ ad

  • @shameerpilatheth8420
    @shameerpilatheth8420 Před 21 dnem

    എല്ലാം കോൺഗ്രസ്‌ വോട്ടുകൾ

  • @antokattikkaran8650
    @antokattikkaran8650 Před 21 dnem

    Now BJP got money power compared to other parties

  • @GVKable
    @GVKable Před 21 dnem

    Sivasankaran such a fool

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 Před 21 dnem +7

    എന്താ അടിമേ.. ഇത് ഒന്ന് വിലയിരുത്തിയാൽ... പിന്നെ നമ്മൾ എന്താ ചെയ്യാ

  • @vksarmy4875
    @vksarmy4875 Před 21 dnem +5

    തിരക്കഥ അറിയുന്നവർക് നേരത്തെ എത്താൻ പറ്റും... പൂരം കലക്കിയെ ജയിപ്പിച്ചു ഇനി എല്ലാ കൊല്ലവും പൂരം കലങ്ങി കോളും....

    • @Colistin-hp5sl
      @Colistin-hp5sl Před 21 dnem +18

      മാറിയിരുന്നു കരയു സുഹൃത്തേ. ഒരു സീറ്റ് പോയുള്ളൂ. ഇനി അടുത്ത നിയമസഭാ എലെക്ഷനിൽ ബാക്കിയുള്ള സീറ്റ് കൂടെ കളയാനുള്ള പണി അവിടെ തൃശൂർ DCC ഓഫിസിൽ നടക്കുന്നുണ്ട്. അതാദ്യം തീർപ്പാക്ക്

    • @captaina_america
      @captaina_america Před 21 dnem +1

      Mm poorathin vananvar avade undayirunnu ! Urrakam vannapo poyavar kingini

    • @kiranfrancis7397
      @kiranfrancis7397 Před 21 dnem

      Pinneeeee

    • @Cskbnnnm
      @Cskbnnnm Před 21 dnem +3

      Sudapi patty

    • @vksarmy4875
      @vksarmy4875 Před 21 dnem

      @@Cskbnnnm ആര് നിന്റെ തള്ള ആണോ

  • @VenugopalA.P
    @VenugopalA.P Před 21 dnem +3

    303 -63=240 ശിവശങ്കര ഇതുപറ അല്ലാതെ സിപിഎംന്റെ വോട്ട് തപ്പാൻ നോക്കേണ്ട അതുവരുപറയെട്ടെ 🙏🙏🙏പിന്നെ മോഡിയുടെ 5 ലക്ഷത്തിൽ 350000/ലക്ഷം എവിടെ പോയെന്നു നോക്കു 🇹🇯🇹🇯🇹🇯🇹🇯🇹🇯

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Před 21 dnem +6

      240 ok, ഒറ്റയ്ക്കു നിന്നിട്ട് കിട്ടിയതാ, കിണ്ടി എന്നാ പേരിൽ 20+ പാർട്ടി കൾ ആയിരുന്നു പല യിടത്തും എതിരാളികൾ ഡയറക്റ്റ് fight എന്നിട്ടോ ഒന്നിച്ചു മുക്കിയിട്ട് കിണ്ടി കു കിട്ടിയോ 240

    • @sandeepplazhy4368
      @sandeepplazhy4368 Před 21 dnem +2

      Sathyam 👍 jai bjp

    • @VenugopalA.P
      @VenugopalA.P Před 21 dnem

      5 കൊല്ലംകൊണ്ട് 63 സീറ്റ് കുറഞ്ഞില്ലേ നല്ലബെസ്ററ് ഭരണമായിരുന്നു പുൽവമയിലെ രക്തസാക്തികളെ കാണിച്ചു 303 ഒപ്പിച്ചു ഇത്തവണ കിട്ടിയില്ല രാമൻ ഇനി വോട്ടു പിടിച്ചു തരില്ല

    • @sjay2345
      @sjay2345 Před 20 dny

      ഇതേതാ ഫ്ലാഗ്???

    • @eastpathrose8992
      @eastpathrose8992 Před 20 dny

      chettanu ithine patti vally arivilla le.. Mr Venugopal, see varanasi"s last two time's election details . then you will get an idea about how much is the actual difference...😁😁

  • @David0824
    @David0824 Před 21 dnem +7

    Bjp 💪