ഈ ചാണകത്തെ ഇനി പാർലമെന്റിൽ സഹിക്കട്ടെ, തൃശൂരിൽ മാത്രം ഒതുങ്ങില്ലെന്ന് സുരഷ് ​ഗോപി

Sdílet
Vložit
  • čas přidán 4. 06. 2024
  • ഈ ചാണകത്തെ ഇനി പാർലമെന്റിൽ സഹിക്കട്ടെ, തൃശൂരിൽ മാത്രം ഒതുങ്ങില്ലെന്ന് സുരഷ് ​ഗോപി
    #sureshgopi #24news

Komentáře • 928

  • @shamilmuhammad6696
    @shamilmuhammad6696 Před 21 dnem +413

    നല്ല മനുഷ്യൻ ഇദ്ദേഹത്തെ ജയിപ്പിച്ച തൃശൂർകാർക്ക് അഭിനന്ദനങ്ങൾ

    • @hilra
      @hilra Před 21 dnem +7

      Enthonnadeyy

    • @Jaseem100
      @Jaseem100 Před 21 dnem +8

      കണ്ടറിയാത്തവൻ കൊണ്ടറിയും😂😂😂

    • @combosports5618
      @combosports5618 Před 21 dnem +4

      വർഗീയത തുലയട്ടെ..

    • @rameshkumars.9849
      @rameshkumars.9849 Před 21 dnem +15

      ​@@combosports5618തൃശ്ശൂർ രക്ഷപെട്ടു, വർഗീയത എന്ന് പറഞ്ഞു. ഹിന്ദുക്കൾ മാത്രം ആണോ അദ്ദേഹത്തിനേ ജയിപ്പിച്ചത്. വെറുതെ ഓരോന്നു വിളിച്ചു പറയരുത്. Sg നല്ല ഒരു മനുഷ്യൻ ആണ് അത് കൊണ്ട് മുന്നോട്ട് എല്ലാം നല്ല രീതിയിൽ പോകും.

    • @athi482
      @athi482 Před 21 dnem +2

      Unbelievable. Is it bcz he won

  • @aromalg2714
    @aromalg2714 Před 21 dnem +555

    ഇങ്ങേരൊക്കെ കേരളം ഭരിച്ചെങ്കിൽ PSC വഴി ഒരുപാട് പേർക്ക് ജോലി കിട്ടിയേനെ 😢 uff സുരേഷേട്ടന്റെ ഒരു പവർറെ 489 ലൈക്സ് 🔥

  • @saljimb9834
    @saljimb9834 Před 21 dnem +327

    ഒരു നല്ല മനുഷ്യനെ ജയിപ്പിച്ച
    തൃശൂർ ക്കാർക്ക്
    ഞങ്ങൾ തിരുവനന്തുകാരുടെ നന്ദി❤❤❤❤

    • @athi482
      @athi482 Před 21 dnem +23

      എൻ്റെ പൊന്നു തിരുവനന്തപുരത്തുകാരെ നമിച്ചു. ചുക്കിനും ചുണ്ണാമ്പിനും പ്രയോജനം ഇല്ലാത്ത തരൂരിന് പകരം ഒറ്റ തവണ RC യ്ക്ക് അവസരം കൊടുത്തു കൂടായിരുന്നോ

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 Před 21 dnem +18

      RC ജയിപ്പിക്കാൻ കഴിയാത്തത് തിരുവനന്തപുരത്തിൻ്റെ വലിയ നഷ്ടമാണ് ബോധമുള്ളവരെല്ലാം .RC യ്ക്ക് വോട്ടു ചെയ്തു .

    • @krishnamp2521
      @krishnamp2521 Před 21 dnem

      പുതിയ തലമുറയ്ക്ക് RC ജയിക്കാത്തത് നഷ്ടം തന്നെ... പെൺ konthanu കൊടുത്തിട്ടെന്തിനാ

    • @HuskyElaine
      @HuskyElaine Před 21 dnem +3

      ​@@athi482അയാളോട് അടുത്ത 5 വർഷം തിരുവന്തപുരത്തിന് വേണ്ടി എന്തേലും ചെയ്തു കാണിക്കാൻ പറ. SG ചെയ്തു കാണിച്ചു കൊടുത്തു. തൃശൂർ ജനങ്ങൾ 5 വർഷം അത് കണ്ടു വോട്ട് കൊടുത്തു. അല്ലാതെ ഓടിച്ചെന്നു കേറിക്കൊടുത്താൽ ആരും കൊണ്ടുപോയി പട്ടുമെത്തയിൽ ഇരുത്തില്ല

    • @athi482
      @athi482 Před 21 dnem +4

      @@HuskyElaine ഇത്രയും കാലം കേരളത്തിൽ ജയിച്ചവരെ എല്ലാം ചെയ്തു കാണിച്ചിട്ടാണോ ജയിപ്പിച്ചത്. 15 കൊല്ലം ഇരുന്നിട്ടും ഒന്നും ചെയ്യാത്ത തരൂരിന് പകരം ഒറ്റ തവണ പരീക്ഷിക്കാമായിരുന്നു എന്നേ പറഞ്ഞുള്ളൂ. പിന്നെ RC തിരുവനന്തപുരത്ത് തന്നെ കാണും എന്ന് വിശ്വസിക്കുന്നു. തോറ്റാലും ഇവിടെ വർക്ക് ചെയ്യും എന്ന് ഇലക്ഷന് മുമ്പ് പറഞ്ഞിരുന്നു. വെള്ളക്കെട്ട് പ്രശ്നം വന്നപ്പോൾ 200 Cr അനുവദിച്ചു എന്ന് മീഡിയ ന്യൂസ് ഉണ്ടായിരുന്നല്ലോ

  • @bijucbaby6837
    @bijucbaby6837 Před 21 dnem +689

    ഇത്രയും സാധ്യതകൾ ഒരു എംപിക്ക് ഉണ്ട് എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് തന്നെ.....good luck

    • @mrraam2151
      @mrraam2151 Před 21 dnem +15

      💯💯💯

    • @tradetravelpeacelife2714
      @tradetravelpeacelife2714 Před 21 dnem +10

      സഹായം ചോദിച്ച സ്ത്രീക്ക് മുന്നിൽ വാഹനം നിർത്തി ഡ്രൈവറെ ക്രൂരമായി മർദിച്ച് സുരേഷ് ഗോപി.വീഡിയോ പുറത്ത്. this malayalam news about suresh gopi and his car driver

    • @safarshihab7441
      @safarshihab7441 Před 21 dnem +8

      ഇതിൽ ഒന്ന് എങ്കിലും നടക്കുമോ എന്ന് കണ്ട് അറിയാം

    • @tradetravelpeacelife2714
      @tradetravelpeacelife2714 Před 21 dnem +1

      സഹായം ചോദിച്ച സ്ത്രീക്ക് മുന്നിൽ വാഹനം നിർത്തി ഡ്രൈവറെ ക്രൂരമായി മർദിച്ച് സുരേഷ് ഗോപി.വീഡിയോ പുറത്ത്. this malayalam news about suresh gopi and his car driver news publick kerala

    • @a2acouplevlogs
      @a2acouplevlogs Před 21 dnem

      @@tradetravelpeacelife2714 nirthi podey ellathinteyum adiyil vann same fake news🫢😂

  • @FACTSBYSHAHIN
    @FACTSBYSHAHIN Před 21 dnem +562

    ഇങ്ങേരെ വിജയിപ്പിച്ച തൃശൂർ ജനതക്ക് ഒരായിരം നന്ദി ❤️

    • @Laalnasrfc
      @Laalnasrfc Před 21 dnem +1

      Sanghi

    • @user-gp4nz8yu3m
      @user-gp4nz8yu3m Před 21 dnem +6

      🐷​@@Laalnasrfc

    • @sarathkumars4616
      @sarathkumars4616 Před 21 dnem +11

      ​@@Laalnasrfcസുടാപ്പി 😴

    • @RizaFathima-uc2hm
      @RizaFathima-uc2hm Před 21 dnem

      സ്ത്രീ ലാംബടാൻ ആയ blue film artist
      കുടുംബത്തിലെ പെണ്ണുങ്ങളെ കയറി പിടിക്കും
      സംശയം വേണ്ട
      ഏതോ ഒരു പെണ്ണിന്റെ കൈകൊണ്ടു അവൻ തീരും

    • @shahanazibrahim1057
      @shahanazibrahim1057 Před 21 dnem

      ഇനി എം.പി ആയാൽ പൊട്ടത്തരമേ വിളിച്ച് കൂവു

  • @jithinpjayakumar6681
    @jithinpjayakumar6681 Před 21 dnem +143

    സത്യം പറഞ്ഞാൽ ഇങ്ങനെ ഒക്കെ ഒരു MP പറയുന്നത് ആദ്യായിട്ടാണ് കേൾക്കുന്നത് തന്നെ. I support him. ഒരു രാഷ്ട്രീയവും നോക്കാതെ. Because, He is a Genuine Personality ❤️

  • @shibuponnu
    @shibuponnu Před 21 dnem +62

    കേരളം ഇതു വരെ വിജയിപ്പിച്ചു വിട്ടവർ വെറുതെയിരുന്ന് കോടികൾ ഉണ്ടാക്കി സുഖിച്ചവർക്ക് ഈ മനുഷ്യൻ ഒരു തലവേദനയാകും.... അതുകൊണ്ട് എല്ലാ ദുഷ്ടമനുസുകളും ഒന്നിച്ച് ഈ മനുഷ്യനെ ആക്രമിക്കും... എല്ലാവരും ഫുൾ സപ്പോർട്ട് കൊടുക്കണം ഈ മനുഷ്യന്

  • @shameer6244
    @shameer6244 Před 21 dnem +433

    കേരള മണ്ണിൽ ഹിന്ദുവിന്റ യും മുസ്ലിമിന്റ് ക്രിസ്താനികളുടെയും കൂടെ ജനിച്ചു വളർന്ന സുരേഷ് ഗോപി . നിങ്ങൾ വികസങ്ങൾ കൊണ്ട് വരുന്നതിനൊപ്പം ആ മതസൗഹാർദത്തെയും നിലറിറത്തുക നാട്ടിൽ . ഒരാളുടെയും മതത്തെ നിന്ദിക്കാതെയും അപമാനിക്കാതെയും നാടിന്റ ഒത്തൊരുമക്കായ് കൂടെ നിൽക്കുക . നിങ്ങളുടെ പാർട്ടി എന്തും പറഞ്ഞോട്ടെ അവരിൽ നിന്നും ഞങ്ങൾ അത് പ്രതീക്ഷിക്കുന്നതാണ് നിങ്ങൾ പാർട്ടിക്ക് വിധേയൻ ആണ് അടിമ അല്ല . ജനഹിതം അറിഞ്ഞു കേരള മണ്ണിന്റ കൂടെ നിലനിൽക്കുക 🎉wish you all the best ❤

    • @nimachandradas9360
      @nimachandradas9360 Před 21 dnem

      ബ്രോ ഒരു സത്യം പറയാം ഇവിടെ മതവും ജാതിയും കൊണ്ട് നേട്ടം കിട്ടുന്നത് പാർട്ടിക്കാർക്കും മത ആദ്യക്ഷന്മാർക്കും ആണ്. സാധാരണക്കാർ ജീവിക്കാനുള്ള ഓട്ടത്തിലാണ്.

    • @midhunpattally554
      @midhunpattally554 Před 21 dnem +64

      മതം തിന്ന് ജീവിക്കുന്ന നീ മതേതരത്വം മറ്റുള്ളവരെ പഠിപ്പിക്കാൻ നിൽക്കരുത് കോയ

    • @Rajmohan-ye3tq
      @Rajmohan-ye3tq Před 21 dnem +26

      അദ്ദേഹം പറഞ്ഞല്ലോ sdpi കാരും പുള്ളിക് വോട്ട് ചെയ്തിട്ടുണ്ട് എന്ന്.. ഇലക്ഷൻ ജയിച്ചു കഴിഞ്ഞാൽ ഇത് പോലെ ആരു പറയും 👍

    • @RizaFathima-uc2hm
      @RizaFathima-uc2hm Před 21 dnem +6

      ഒന്നും നടക്കില്ല
      അവൻ സ്ത്രീ ലമ്പടൻ ആണ്
      കുടുംബത്തിലെ പെണ്ണുങ്ങളെ അവൻ നശിപ്പിക്കും 🤣😊

    • @PremChand-vn3hn
      @PremChand-vn3hn Před 21 dnem

      ​@@midhunpattally554❤❤👍🏻👍🏻👍🏻

  • @seethuchandran901
    @seethuchandran901 Před 21 dnem +357

    തൃശ്ശൂരിനെ നന്നായി മനസിലാക്കിയിരിക്കുന്നു ❤

  • @Achu-jh8dn
    @Achu-jh8dn Před 21 dnem +98

    തൃശൂർ കാർ പൊളിയാണ് ഒറ്റക്കെട്ടായി അഹങ്കാരത്തെ ചെറുത്തു തോൽപ്പിച്ചു 👏👏👏👏👏👏... നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ... ഈ മനുഷ്യനെ ഇനിയും കൈവിട്ടിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു ഗുണവും സർക്കാരിൽ നിന്നും കിട്ടില്ല

  • @user-fe7yy1lk2s
    @user-fe7yy1lk2s Před 21 dnem +133

    തൃശൂർ കാർ 👏👏🙏🙏♥️നിങ്ങൾ ആണ് ജയിച്ചേ..

  • @johnsonpeter1353
    @johnsonpeter1353 Před 21 dnem +144

    തൃശൂർ ൻ്റെ പുരോഗതി മററുള്ളവർക്ക് ഒരു മതൃക ആവട്ടെ

  • @anildajohnson7580
    @anildajohnson7580 Před 21 dnem +668

    നല്ലത് ചെയ്താൽ അടുത്ത തവണയും ജയിപ്പിക്കും ഇല്ലെങ്കിൽ തൃശൂർ ഞങ്ങൾ തിരിച്ചു എടുക്കും

    • @ChristoCJ03
      @ChristoCJ03 Před 21 dnem +21

      Correct

    • @Akshyy13
      @Akshyy13 Před 21 dnem +59

      Inger nallath cheyum

    • @naturesspokesman7239
      @naturesspokesman7239 Před 21 dnem +85

      Ni vote cheydha ayinu😂

    • @spctr6867
      @spctr6867 Před 21 dnem

      ടാ മണ്ട അങ്ങിനെ ഓരോരുത്തരും വിചാരിച്ച പുള്ളി പൊട്ടും🤣​@@naturesspokesman7239

    • @ElonHusky
      @ElonHusky Před 21 dnem +14

      Correct, First Priority should be Thrissur then other districts.
      Thrissur kare nokathe mattu districtil development konduvanal next time Matti kuthum,

  • @ramadasiilk4267
    @ramadasiilk4267 Před 21 dnem +34

    സുരേഷേട്ടാ.... ജനങ്ങൾക്കൊപ്പം നിക്കണേ ഇതുവരെ നിന്നപോലെ.... തിരക്കും ചുമതലകളും കൂടും പക്ഷേ നമ്മുടെ തൃശൂരു കാര്..... താങ്കൾ ഒരു രാഷ്ട്രീയ കാരൻ അല്ല... നല്ല വിവേകം ഉള്ള കരുതൽ ഉള്ള നല്ല മനുഷ്യൻ ആണ്.... All the best..... ചേട്ടാ.... 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @arunnair6146
    @arunnair6146 Před 21 dnem +277

    പുള്ളി ജയിച്ചത്‌ മൊത്തം കേരളത്തിൽ മൊത്തം നല്ലതാണ്.... ഒരു mp ക്കു എന്തെല്ലാം ചെയ്യാൻ പറ്റും എന്ന് പുള്ളി ഉറപ്പായും മലയാളിക്ക് കാണിച്ചു തരും.... അടുത്ത election പേടിച്ചെങ്കിലും ഇതുവരെ ആളുകളെ പറ്റിച്ചു നടന്നവന്മാരെല്ലാം എന്തെങ്കിലും ചെയ്യാൻ ശ്രെമിക്കും....

  • @athiravijayan9142
    @athiravijayan9142 Před 21 dnem +154

    എന്തൊക്കെ പറഞ്ഞാലും വേറെ ആരേലും ജയിച്ചിരുന്നു എങ്കിൽ ഇദ്ദേഹത്തിൻെറ അത്ര വിവരം ഉള്ള MP യെ നമുക്ക് കിട്ടില്ല. 🥰👍🏻

    • @sreenath_01
      @sreenath_01 Před 21 dnem +9

      Correct

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 21 dnem

      "ആളാകരുത് "

    • @shahanazibrahim1057
      @shahanazibrahim1057 Před 21 dnem +1

      പൊട്ടത്തരമേ ഇനി വിളിച്ച് കൂവു

    • @Vineeth633
      @Vineeth633 Před 21 dnem +6

      ​@@shahanazibrahim1057പൊന്നാനിയിൽ നിന്ന് ഒരാൾ ജയിച്ചില്ലേ അദ്ദേഹം ഡൽഹിയിലെ ചെന്നിട്ട് എന്തുപറയുന്നു എന്ന് കണ്ടറിയാം

    • @athi482
      @athi482 Před 21 dnem +1

      ​@@Vineeth633പൊന്നാനിയ്ക്കും മലപ്പുറത്തിനും എന്തും പറയാനും പറയാതിരിക്കാനും ഉള്ള സ്പെഷ്യൽ പ്രിവിലേജ് ഉണ്ട് മിച്ചർ😂
      കാരണം രണ്ടും മതേതരസീറ്റ് ആണ്

  • @ajuann3665
    @ajuann3665 Před 21 dnem +56

    ബാക്കിയുള്ള 19 എം.പി മാരും ഈ ആർജ്ജവത്തോടെ പ്രവർത്തിച്ചാൽ കേരളം എത്ര സുന്ദരമാകും.

    • @hardikpandya7421
      @hardikpandya7421 Před 20 dny +1

      ആകില്ല സുഹൃത്തേ വിജയിക്കുന്ന പാർട്ടിയുടെ ഭാഗമായി പോയാൽ മാത്രമേ ഗുണം ഉണ്ടാകൂ........ അത് അത്രേ ഒള്ളു. ബുദ്ധി ഉള്ള ആൾകാർ ആദർശം പറഞ്ഞു ഇരിക്കാതെ സ്വന്തം ഗുണം നോക്കി മാത്രം വോട്ട് ചെയ്‌താൽ കേരളം നന്നാവും

  • @chandradasd3120
    @chandradasd3120 Před 21 dnem +192

    തൃശൂർ രക്ഷപെടാനുള്ള സാധ്യത തെളിയുന്നുണ്ട് 🙏👍😂😂

    • @darpannam5481
      @darpannam5481 Před 21 dnem

      Engineyannu Rakshapedunnath??Modiyude Badaikal palathum kandu ini ingerudeyum Sahikkam Sunamiyum Prallayavum koronayum sahichillye Athupole thanne💪✅✔️☑️👃😀😃🤣🇮🇳

    • @varghesesamuel4026
      @varghesesamuel4026 Před 21 dnem +1

      Kathirrunnu kanaam

    • @efootball487
      @efootball487 Před 21 dnem +4

      Kandu . Video irangiyittund

    • @googledotcom0422
      @googledotcom0422 Před 21 dnem

      ഇന്ത്യയിൽ തന്നെ ഒട്ടുമിക്ക ഇൻടെക്സിലും ഒന്നാമതുള്ള കേരളത്തിൽ നിന്നു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇദ്ദേഹം അത്രക്ക് ഭീകരൻ ആണെങ്കിൽ ഇദ്ദേഹത്തെ പ്രധാന മന്ത്രി ആക്കിക്കൂടെ global hunger index ൽ ഇന്ത്യയെ പിന്നോട്ട് പിന്നോട്ട് കൊണ്ട് പോകുന്ന മോഡിക്ക് പകരം ഇന്ത്യ ഒന്ന് രക്ഷ പെട്ടേനെ

  • @rsrujikoott6502
    @rsrujikoott6502 Před 21 dnem +17

    സുരേഷ് ഗോപി സർ ❤❤❤❤❤ഞാൻ ഗുരുവായൂർ പോയപ്പോൾ കണ്ടു, shikhand കൊടുക്കാൻ പറ്റി ❤❤എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഏട്ടൻ ❤❤❤❤

  • @soulsoul1110
    @soulsoul1110 Před 21 dnem +21

    ഞാൻ അടക്കം ഉള്ള തൃശൂരിലെ യഥാർത്ഥ മതേതര വിശ്വാസികൾ sg യെ ജയിപ്പിച്ചു...sg ക്കു വോട്ട് ചെയ്തവർക്കും ചെയ്യാത്തവർക്കും ഒക്കെ വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ..

  • @aswinrkr2809
    @aswinrkr2809 Před 21 dnem +39

    കേരളത്തിൽ 20 മണ്ഡലങ്ങളിൽ സ്വതന്ത്രരടക്കം 100+ സ്ഥാനർഥികൾ ഉണ്ടായിരുന്നു.....
    മാധ്യമങ്ങളുടെയും so called പ്രബുദ്ധ, നിഷ്പക്ഷ മലയാളികളുടെയും ഇത്രയേറെ പരിഹാസവും ഒളിയമ്പുകളും നേരിട്ട ഒരു വ്യക്തി വേറെയുണ്ടാകില്ല.......
    ഒരു PR WORK ന് പോലും മെനക്കെട്ടിട്ടുമില്ല.......
    ഷിറ്റ് കോവി, ചെമ്പ് കോവി, സംഘി കോവി തുടങ്ങി കേട്ടാലറയ്ക്കുന്ന തരത്തിൽ വരെയുള്ള വ്യക്തിഹത്യ..........
    പെണ്ണ് case വരെ ഉണ്ടാക്കാൻ നോക്കി......
    എന്നിട്ടും ഇതൊക്കെ താണ്ടി ഒരു തെണ്ടിയുടെയും സഹായമില്ലാതെ ജയിച്ചിട്ട് വന്നു നിക്കുന്ന നിപ്പ്...... ❤️❤️❤️❤️❤️
    മനുഷ്യത്വത്തിന് വില കല്പിച്ചു സുരേഷേട്ടനെ വിജയിപ്പിക്കാൻ വോട്ട് ചെയ്ത തൃശൂർ ഗെഡികളോടുള്ള നന്ദിയും കടപ്പാടും, അതെത്ര പറഞ്ഞാലും തീരില്ല.... 🙏🙏🙏
    Thankyou തൃശ്ശിവപേരൂർ....... 🙏🙏🙏❤️❤️❤️
    All the very best സുരേഷേട്ടാ ❤️❤️❤️

    • @mohanak7330
      @mohanak7330 Před 21 dnem +1

      ശരിയാണ്. ഏറ്റവും കൂടുതൽ cyber attack ഉണ്ടായ വ്യക്തിയാണ്.

    • @nadeerasakir8343
      @nadeerasakir8343 Před 20 dny

      Paranjath matham aanu .... Ajendayum athu thanne annu ... pinne annooo jayikkaan prayasam ..

    • @aswinrkr2809
      @aswinrkr2809 Před 20 dny

      @@nadeerasakir8343 ബോംബോളി മദനിയെ താങ്ങുന്ന നാടാണ് സാറെ നമ്മുടെ 😂😂😂
      മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറയുന്ന മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാൻ കാത്തു നിക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവുമുള്ള നാടുമാണ് സാറേ നമ്മുടെ 😂😂😂😂

  • @ATHULKKSWORLD
    @ATHULKKSWORLD Před 21 dnem +47

    ലോകം അറിയുന്നതൃശ്ശൂർ പൂരം തൃശ്ശൂർക്കാരെ ഹൃദയം ആണ് അത് വലുതാക്കി ഉഷാറായി കൊണ്ടുനടക്കം ❤❤❤

  • @sandeepnithyanandan1439
    @sandeepnithyanandan1439 Před 21 dnem +70

    അടിപൊളി sir 🥰🥰🥰🥰

  • @vishnuv3830
    @vishnuv3830 Před 21 dnem +101

    തൃശൂർ ജനങ്ങൾ ക്ക് ഒരു ബിഗ് സല്യൂട്ട് 🥰 ഹൃദയത്തിൽ നിന്നും ❤

  • @sakariyakalari
    @sakariyakalari Před 21 dnem +36

    രാഷ്ട്രീയ പരമായി ഞാൻ സുരേഷ്‌ഗോപിക്ക് എതിരാണ്. വ്യക്തിപരമായി എനിക്ക് സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ടമാണ്.
    എനിക്ക് ഉറപ്പുണ്ട് sg കേരളം ഇത് വരെ കാണാത്ത വികസനം തൃശൂരിൽ കൊണ്ട് വരും എന്ന്.
    പലരും പറയുന്നത് കേൾക്കാറുണ്ട് സംസാരത്തിൽ ഭയങ്കര അഹങ്കാരം ആണെന്ന്. ഞാൻ നോക്കിയപ്പോൾ പിണറായിയെ പോലെ അഹങ്കാരം ഉള്ള വേറെ ആരും ഇല്ല

    • @Smithak-jr8ro
      @Smithak-jr8ro Před 21 dnem +1

      Vote kodithilla

    • @sakariyakalari
      @sakariyakalari Před 21 dnem

      @@Smithak-jr8ro നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ കൊടുത്താൽ മതി. കൊടുത്തില്ലെങ്കിൽ നാട്ടുകാരെ അറിയിക്കണോ

  • @aswathick4276
    @aswathick4276 Před 21 dnem +21

    തൃശൂർ കാർക്ക് നന്ദി 🙏

  • @hariparameswaran4063
    @hariparameswaran4063 Před 21 dnem +180

    ചെയ്യാനുള്ളത് പരമാവധി ചെയ്യണം...

  • @user-oz2zn2yb8q
    @user-oz2zn2yb8q Před 20 dny +3

    തൃശൂർ കാർക്ക് എന്റെ ഒരായിരം അഭിനന്ദങ്ങൾ... നിങ്ങൾ ഭാഗ്യവാൻ മാരാണ്. സുരേഷേട്ടൻ നിങ്ങളെ കൈവിടില്ല......... ഞാൻ കാസറഗോഡ് ആണ് സുരേഷേട്ടന് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു...... ❤️❤️❤️❤️❤️❤️❤️

  • @ptsp4313
    @ptsp4313 Před 21 dnem +152

    എപ്പോഴെങ്കിലും നാരീശക്തി എന്ന ഒരു പദപ്രയോഗം ഇടതുപക്ഷം നടത്തിയിട്ടുണ്ടോ അവരെ സംബന്ധിച്ച് സ്ത്രീകൾ എന്ന് പറഞ്ഞാൽ😢😢😢😢😢

    • @vijikrishnakumar5335
      @vijikrishnakumar5335 Před 21 dnem +3

      Streekalku shakthi kodukkan purushanara?Avar thanne shakthi aanu.Allathe aarum ulathanda 5 orasavippichu Purushottam theliyicha ivanokke enthu streesnehamanullathennu namukkariyam

    • @Gopinath-go1tz
      @Gopinath-go1tz Před 21 dnem +9

      വനിതാ മതിൽ കെട്ടിച്ചു പിണു.. 🤪

    • @Gkm-
      @Gkm- Před 21 dnem +6

      തീവ്രത കുറഞ്ഞ പീഡനം 🤣

    • @ptsp4313
      @ptsp4313 Před 21 dnem +3

      @@vijikrishnakumar5335 അവർക്ക് എത്ര സന്താനങ്ങൾ വേണം എന്നുള്ളത് അത് അവരുടെ വ്യക്തിപരമായ കാര്യമല്ലേ അതും ഇതുമായി എന്താണ് ബന്ധം

    • @nowfalkn282
      @nowfalkn282 Před 21 dnem +1

      ​@@vijikrishnakumar5335karayaathe sechiiii.... ningade okke nethaavinum jayikkarnnallom..jayicho?illallo...ini vaayadach vech mindaathe irikk

  • @gayathrigeorge960
    @gayathrigeorge960 Před 21 dnem +134

    തൃശൂർ മെട്രോ തൃശൂർ ലേക്ക് നീട്ടിയാൽ വലിയ കാര്യം ആണ്

    • @Guns359
      @Guns359 Před 21 dnem +3

      തൃശൂർ metro പാലക്കാട്‌ ആണോ തുടങ്ങുന്നേ ....എന്നതാണ് എഴുതി വെച്ചേക്കുന്നേ ....

    • @thomasjoseph459
      @thomasjoseph459 Před 21 dnem +9

      കൊച്ചി മെട്രോ ത്രീശൂരിലേയ്ക്ക് നീട്ടും

    • @Guns359
      @Guns359 Před 21 dnem +2

      @@thomasjoseph459 അതിനേക്കാളും നല്ലത് പാലക്കാട്‌ metro തൃശൂർ ലേക്ക് നീട്ടുന്നതല്ലേ .....

    • @danish5850
      @danish5850 Před 21 dnem

      Ekadesham ethra chelavu varum?

    • @rahulk2633
      @rahulk2633 Před 21 dnem +1

      ​@@danish5850thousands of crore probably

  • @Rajindian835
    @Rajindian835 Před 21 dnem +8

    ജയിച്ചത് തൃശൂർ ആണ്. നന്ദിയുണ്ട് തൃശ്ശൂരിലെ ജനങ്ങളോട് . ഇത്രയും കാലം കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും കേരളത്തിൽ അറിയാതെ പോയത് ഇവിടുത്തെ ഇടതു വലതു കക്ഷികളുടെ തെണ്ടിത്തരം കാരണമാണ് ഇനി തൃശൂർ അതറിയും തൃശ്ശൂരിലൂടെ കേരളവും . കേരളത്തിൽ ഇനി മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നത് തൃശൂർ വഴിയാണ് . സുരേഷ് ഗോപിയെ ജയിപ്പിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും ഒരായിരം നന്ദി .

  • @Gypsy29242
    @Gypsy29242 Před 20 dny +6

    തലയെടുപുള്ള തിടമ്പ് ഏറ്റിയ കൊമ്പൻമ്മാരെ ഇഷ്ടപെടുന്ന തൃശ്ശൂർക്കാർക്ക് കിട്ടിയ തല പൊക്കമുള്ള കൊമ്പൻ... SG ❤️❤️❤️❤️❤️

  • @JITHIN_
    @JITHIN_ Před 21 dnem +24

    SURESH GOPI Sir ❤❤❤❤❤

  • @rameshkumars.9849
    @rameshkumars.9849 Před 21 dnem +3

    അഭിമാനിക്കാം sg sir. ❤️❤️❤️ഇവിടെ പാർട്ടി ഇല്ല, സുരേഷേട്ടൻ സ്വന്തം ഏട്ടൻ. താങ്കൾ ജയിച്ചു ❤️❤️❤️.

  • @Ragnar0Kk
    @Ragnar0Kk Před 21 dnem +28

    Hope his vision will come true

  • @Role377
    @Role377 Před 21 dnem +113

    തൃശൂർ രക്ഷപ്പെട്ടു ... ലൈറ്റ് മെട്രോ ക്ക് കോഴിക്കോട് കാത്തിരിക്കിൻ തുടങ്ങിയിട്ട് 10 , 12 കൊല്ലം ആയി സർ ... കോഴിക്കോട് ൻെറ വികസനത്തിന് വേണ്ടി ലൈറ്റ് മെട്രോ എത്തിക്കാൻ പറ്റോ . 😊

    • @Gopinath-go1tz
      @Gopinath-go1tz Před 21 dnem +1

      ണ്ടാവും... പ്രതീക്ഷിക്കാം

    • @Ibesss873
      @Ibesss873 Před 21 dnem +7

      Kozhikode kunichu ninnu koduku😂

    • @adarshk.p9526
      @adarshk.p9526 Před 21 dnem +5

      ജയിപ്പിച്ച നോക്കാം

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 21 dnem +4

      എല്ലാം നടത്താം,,,, ആരും ധൃതി കാണിക്കരുത്

    • @CAGeorge-oh7fn
      @CAGeorge-oh7fn Před 21 dnem

      Saritha KC venu kodukku.....ennittu karayu...?

  • @jobishvcchacko995
    @jobishvcchacko995 Před 21 dnem +10

    "തൃശൂർ ഇങ്ങെടുത്തേക്കുവാ....."ഒ ടുവിൽ തൃശൂർ എടുത്തു.. അല്ലേ...❤❤ hearty congrats..

  • @maheedevicg4102
    @maheedevicg4102 Před 21 dnem +7

    എന്തിനാണ് അധികം പറയുന്നത് തൃശ്ശൂർക്കാർക്ക് നല്ല ബുദ്ധി ഉദിച്ചു

  • @binulekshmananbinulekshman1262

    കേരളം മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു തൃശൂരിലെ പോലെ ഒട്ടുമിക്ക ജില്ലകളിലും താമര വിരിയണം എന്നാൽ ദൈവത്തിന്റെ സ്വന്തം പഴേ കേരളം തിരിച്ചു കിട്ടും

  • @vinods3962
    @vinods3962 Před 21 dnem +18

    Super press meeting.. ❤

  • @vikramravindranravindran1707

    Thrissur people are so lucky

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 Před 21 dnem +2

    അങ്ങയുടെ വാക്കുകൾ പ്രവർത്തികമാക്കി തരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു അങ്ങയുടെ ജീവനും ജീവിതത്തിനും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്നും ❤❤❤ദൈവം അങ്ങയോടൊപ്പം ❤❤❤

  • @user-xm6es7pd9r
    @user-xm6es7pd9r Před 21 dnem +8

    ഇവിടെ ഒരുപാട് സ്നേഹം കവിഞ്ഞൊഴുകുന്നു ഉണ്ടല്ലോ എൻറെ അമ്മയുടെ കാലിൽ വെരിക്കോസ് വെയിൻ കാരണം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് എൻറെ അച്ഛൻറെ ഇരുകാലുകളും തളർന്ന അവസ്ഥയാണ് കയറിക്കിടക്കാൻ നല്ലൊരു വീട് പോലുമില്ല ഒരു സ്ഥിര വരുമാനവും എനിക്കില്ല എനിക്ക് വേറെ ഒന്നും വേണ്ട ഒരു സ്ഥിര സർക്കാർ ജോലി തരാൻ കഴിയുമോ

  • @adarsh.a7
    @adarsh.a7 Před 21 dnem +6

    ഇതൊക്കെ ചെയ്യണമെന്നുള്ള ആഗ്രഹം എങ്കിലും ഒണ്ടല്ലോ അദ്ദേഹത്തിന്.🥹

  • @mohammedaslam4676
    @mohammedaslam4676 Před 21 dnem +9

    Goood dicision ✅

  • @sharghyrahul8856
    @sharghyrahul8856 Před 16 dny

    ❤️❤️❤️🙏🙏🙏🙏❤️❤️❤️
    എന്നെങ്കിലും ഇത്രയും സ്നേഹമുള്ള sir ne കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ ഒരു 7,8 years ആയി sir എവിടെ trivandrum വന്നു എന്നറിഞ്ഞാലും ഒന്ന് കാണാൻ try ചെയ്യും പക്ഷെ ഭാഗ്യം ഇല്ലാണ്ടായി പോയി

  • @antonydauravu935
    @antonydauravu935 Před 21 dnem +64

    മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം ഇടപെടണം

    • @Guns359
      @Guns359 Před 21 dnem +5

      ഇപ്പൊ തന്നെ വേണോ അതോ പൊട്ടിയിട്ടു മതിയോ ....

    • @funwithcomputer5279
      @funwithcomputer5279 Před 21 dnem +3

      Ellam SG yide thalayil avo😮

    • @rahulk2633
      @rahulk2633 Před 21 dnem +3

      People from that district should have voted for the BJP instead of incompetent leaders and crying now.

    • @Jyothi.187
      @Jyothi.187 Před 21 dnem

      അവിടുത്തെ mp അല്ലെ അത് ചെയ്യേണ്ടത്..... പിന്നെ അവിടുത്തെ mp യ്ക്ക് എന്താ ജോലി

  • @user-nv5qt1le5w
    @user-nv5qt1le5w Před 21 dnem +4

    ഇനി കേരളാ മുഖ്യൻ SG യ്ക്ക് താഴെ 🤣🤣🤣 14ജില്ലകൾക്കും കൂടി only one minister that's SG🥰

  • @meghaab3942
    @meghaab3942 Před 21 dnem +67

    ശക്തൻ സ്റ്റാൻഡ് ഒന്ന് ആദ്യം ശരിയാക്കണം...

    • @maheshchemmery1116
      @maheshchemmery1116 Před 21 dnem +15

      ശരിയാ ഇത് പോലെ വൃത്തികെട്ട ബസ്റ്റാന്റ് ഞാൻ കണ്ടിട്ടില്ല ഇന്ത്യയിൽ തന്നെ കാണാൻ പറ്റുമോ എന്ന് അറിയില്ല,ദാഹിച്ചു വെള്ളം കുടിക്കാൻ പോലും പറ്റാത്ത അത്ര വൃത്തികേട് 2007ൽ തൃശ്ശൂർ ഉള്ളപ്പോ കണ്ടതാ അവിടെ ഉള്ള അവസ്ഥ 17വർഷം ശേഷം കഴിഞ്ഞ മാസം പോയപ്പോ അത് പോലെ തന്നെ ഉണ്ട് ആ സ്ഥലം,ഇത് വരെ ഉള്ള mla, mp ഒകെ എന്ത് ചെയ്ത് ആവോ അവിടെ

    • @jijunarayanan1
      @jijunarayanan1 Před 21 dnem +2

      You said it 😂

    • @ElonHusky
      @ElonHusky Před 21 dnem +1

      Yes, Mobility hub pole akkanam

    • @jugunubless3972
      @jugunubless3972 Před 21 dnem +1

      കുന്നംകുളം stand പോലെ

    • @Laalnasrfc
      @Laalnasrfc Před 21 dnem +1

      Kaathirunno 😅

  • @sharghyrahul8856
    @sharghyrahul8856 Před 16 dny

    ❤️❤️❤️❤️❤️Our super hero സുരേഷ് sir❤❤️❤️❤️❤️ sir num familykkum എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ പുതിയ പുതിയ മാറ്റങ്ങൾ sir ലൂടെ ഉണ്ടാകട്ടെ ഞങ്ങൾ trivandrum support sir nu എന്നും എപ്പോഴും ഉണ്ടാകും sir ന്റെ ഉള്ളിലെ ഈൗ നിഷ്കളങ്ക മായ സ്നേഹത്തിന്റെ തേജസ്‌ താമര പൂവിൽ സൂര്യൻ ഉദിക്കും പോലെ എന്നും എന്നും shobhikkatte

  • @anilbijubiju598
    @anilbijubiju598 Před 21 dnem +4

    ത്രീശൂര് കാരുടെ ഭാഗ്യം 🧡🧡🧡

  • @mathewdaniel9059
    @mathewdaniel9059 Před 21 dnem +6

    കേരളത്തിലെ റബർ കർഷകരുടെ കാര്യം കൂടി പരിഗണിക്കണം

  • @pramodav2017
    @pramodav2017 Před 21 dnem +65

    സുരേഷ് ഗോപി മെട്രോ റെയിൽ തൃശ്ശൂർക്ക് നീട്ടും അതുപോലെ കുടുംബത്തിലെ കുടുംബിനികൾക്ക് ഒറ്റത്തവണ പലിശ ലോണുകൾ ഒരു പുതിയ സംവിധാനത്തിലൂടെ കൊണ്ടുവരും😂😂😂😂❤❤❤❤❤ സത്യമേവ ജയതേ ജയഭാരതി

    • @jijunarayanan1
      @jijunarayanan1 Před 21 dnem

      അതൊക്കെ കേട്ടിട്ടാണ് ജനങ്ങൾ വോട്ട് ചെയ്തിട്ടുള്ളത്

    • @vijaykrishnapuram
      @vijaykrishnapuram Před 21 dnem +7

      നമ്മടെ രാഹുൽ ഗാന്ധി ഇന്ത്യയിലെ മുഴുവൻ പെണ്ണുങ്ങളെയും വീഴ്ത്താൽ ഒരു ലക്ഷം ഓഫർ ചെയ്തിട്ട് എന്തായി

    • @HashimOK-em3rx
      @HashimOK-em3rx Před 21 dnem +1

      മംഗളം ഭവന്തു . മനോരമ ഭവന്തു

    • @SumathyKK-ed8jo
      @SumathyKK-ed8jo Před 21 dnem

      Ivan paranjathu vallathum nadathumo.full cinima daialog

    • @HashimOK-em3rx
      @HashimOK-em3rx Před 21 dnem

      വിജയ് :- മോദി 15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ച പോലെയല്ല രാഹുലിന്റെ വാl

  • @indianpower7597
    @indianpower7597 Před 21 dnem +14

    Not only metro..
    Should wide all roads in Thrissur with the help of central government schemes... 🙏🙏

    • @RizaFathima-uc2hm
      @RizaFathima-uc2hm Před 21 dnem

      ഒരു airport ഉം sea port ഉം കൂടെ തരാൻ പറയു മോദി ദൈവത്തോട് 🤣🤣

    • @Chillbaba-1990
      @Chillbaba-1990 Před 21 dnem

      ​@@RizaFathima-uc2hm പുള്ളി അലങ്ങ് എന്ന് പോർട്ട് ഒരു ഉപ്പ പടം എങ്ങനെ മാറി.എന്ന ഒരു സൂപ്പർ ടൗൺ ഷിപ്പ്.ആണ്

  • @chithrangadankt
    @chithrangadankt Před 21 dnem +3

    ഹലോ സുരേഷ് താങ്കൾ ഒരു മനുഷ്യ സ്നേഹിയാണ് , അതുകൊണ്ടുതന്നെയാണ് പറയുന്നത് ചാണകപ്രയോഗം ശ്ശേരിയല്ല , അറിയാതെ പറഞത്താണെകിലും പിൻവലിക്കണം

  • @anjuas
    @anjuas Před 21 dnem +6

    Suresh Gopi sirnte ella plans nadathan sadhikatte. God bless you 🙏

  • @kmthomas7263
    @kmthomas7263 Před 21 dnem +26

    കരുവന്നൂർ....!!!????

  • @StatusWorld-lg8zt
    @StatusWorld-lg8zt Před 21 dnem +2

    തൃശൂർ ❤️🔥

  • @sarathbabu1023
    @sarathbabu1023 Před 21 dnem +2

    Its evidently clear that he will an asset to the entire sociopolitical sphere of the state as well as India. FULL SUPPORT TO SURESHGOPI. (KottayamKaran)

  • @babur6860
    @babur6860 Před 21 dnem +3

    Trissuril sgk vote cheytha ellavarkum oru big salute❤

  • @mullamulla209
    @mullamulla209 Před 21 dnem +5

    സംസാരത്തിൽ പോരാ പ്രവർത്തിയിൽ കാണിച്ചു കൊടുക്കണം ബാക്കിയുള്ള mp മാർ കണ്ടു പഠിക്കണം 😄അപ്പോൾ ജനങ്ങൾ വ്യക്തികളെ നോക്കി വോട്ടുകൊടുക്കും 🙄ആര്ക്കും രാഷ്ട്രിയം വേണ്ട എല്ലാവരും ഒരു മിച്ചു ജീവിക്കട്ടെ 👍👍👍😄

  • @swafwankm4340
    @swafwankm4340 Před 21 dnem +1

    സുരേഷ് ഗോപി Sir - ൻ്റെ ഓരോ പ്രസ്ഥാവനകളും എനിക്ക് ആവേശം പകരുന്നു

  • @prabhakishore9063
    @prabhakishore9063 Před 17 dny +1

    വേണം. തൃശൂർ നിവാസികൾ അഞ്ചു വർഷം സഹിക്കുക തന്നെ വേണം.

  • @elonmusk6031
    @elonmusk6031 Před 21 dnem +15

    Good luck SG congratulations

  • @lathap2
    @lathap2 Před 21 dnem +36

    Congrats 🙏 sir❤💐💐💐💐💐💐👍👌🎉🌹

  • @antoanto4714
    @antoanto4714 Před 21 dnem +1

    ഇദ്ദേഹം നല്ല ബുദ്ധിയുള്ള, വിവേകം ഉള്ള മനുഷ്യനാണ്... അധികാരം കയ്യിൽ കിട്ടുമ്പോൾ, ഒരു മനുഷ്യനെയും വേദനിപ്പിക്കാതെ, നല്ലതിന് മാത്രം ഉപയോഗിക്കുക എന്ന് അപേക്ഷ 😊👍

  • @user-xf4hc7vh7l
    @user-xf4hc7vh7l Před 21 dnem +1

    ❤️sg❤️ഇഷ്ട്ടം ❤️

  • @politicsmalayalam
    @politicsmalayalam Před 21 dnem +4

    തൃശൂർ -കൊല്ലങ്ങോട് റെയിൽ പാതയും ഗുരുവായൂർ-താനൂർ പാതയും നടപ്പിലാക്കണം

  • @beautiful4851
    @beautiful4851 Před 21 dnem +4

    സുരേന്ദ്രൻ മാറി സുരേഷ് ഗോപി നേതൃത്വം നൽകട്ടെ..

    • @Amar-li7fr
      @Amar-li7fr Před 21 dnem +2

      തറ വേല കാണിക്കാൻ സുരേന്ദ്രന് പറ്റും SG അത് പറ്റില്ല 😅

  • @ancythomas3141
    @ancythomas3141 Před 17 dny

    Super SG.God bless you.

  • @vinodvijayan8389
    @vinodvijayan8389 Před 21 dnem +2

    All the best sureshetta❤❤❤❤

  • @georgethampan3531
    @georgethampan3531 Před 21 dnem +7

    Sir S G👍🙏

  • @geminisudesh67
    @geminisudesh67 Před 21 dnem +3

    Great moments for Trichur, Kerala, India.
    Role model of all MP's in India.
    Also aspiring MP's also.
    Huge task sir.
    Every box has to be ticket.
    Once u start time is short for next election.
    Its an ongoing process.
    Age is going by, health is also an important factor.
    Not for you but for better half.
    Best wishes for your assignment.

  • @o..o5030
    @o..o5030 Před 20 dny

    ഗുരുവായൂരിൽ ഹൈന്ദവ ആരാധന സുഗമമം ആക്കണേ സുരേഷേട്ടാ, ഭഗവാന്റെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ട് 🤍🧡

  • @jissvarghese7564
    @jissvarghese7564 Před 21 dnem +1

    തൃശൂർ ജനങ്ങൾക്ക്‌ 🌹🌹🌹🌹

  • @enlightnedsoul4124
    @enlightnedsoul4124 Před 21 dnem +2

    SG🧡

  • @sreechandvnair8486
    @sreechandvnair8486 Před 21 dnem +8

    Kindly do something on sabari Rail Project

  • @remyaanand5802
    @remyaanand5802 Před 21 dnem +1

    ❤❤

  • @sajithkumar6038
    @sajithkumar6038 Před 21 dnem +2

    ജ യ് സുരേഷ് ഗോപി

  • @muhammedsufyaan8454
    @muhammedsufyaan8454 Před 21 dnem +10

    കാത്തിരുന്നു കാണാം ചെയ്തികൾ നല്ലതായാൽ വോട്ട് ചെയ്യും ഇല്ലേൽ അവർ തന്നെ താഴെ ഇട്ടോളും... നാടിനു നന്മകൾ ചെയ്യാൻ കഴിയട്ടെ...

    • @Fun_facts_Zzz
      @Fun_facts_Zzz Před 21 dnem +7

      Ninte onnm vote kittitla jayichth innyum ninte vote onnm venda 😂😂

    • @muhammedsufyaan8454
      @muhammedsufyaan8454 Před 21 dnem +1

      @@Fun_facts_Zzz അത് ഞാൻ തീരുമാനിച്ചോളാം..താൻ ബേജാറാവണ്ട

    • @dhanyamohan9717
      @dhanyamohan9717 Před 21 dnem +2

      ​@@Fun_facts_Zzz👌

    • @user-qd4qq4kx1g
      @user-qd4qq4kx1g Před 21 dnem

      ​@@Fun_facts_Zzzangine pareyalla dont be fool sangi everybody have right no vote or no vote

    • @itsdude9866
      @itsdude9866 Před 21 dnem +1

      Adu parayan ninte vote kitiyittalalo apol ne a dialogue adikkenda

  • @preethibalakrishnan625
    @preethibalakrishnan625 Před 21 dnem +2

    SG❤

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Před 21 dnem

    ഞാൻ തൃശൂർകാരൻ ആയതിൽ അഭിമാനിക്കുന്നു❤❤❤

  • @David0824
    @David0824 Před 21 dnem +3

    താങ്കൾ കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ നേതാവാകും 💯

  • @adrex3945
    @adrex3945 Před 17 dny

    സുരേഷ് sir❤❤❤❤❤❤

  • @dilnivasd-kl9qi
    @dilnivasd-kl9qi Před 21 dnem +4

    Ummachandikku shesham nalla oru nethavu vannu thrissoorukarkk nalla nalukal varum👌👌🥰🥰🙏🙏🙏❤️❤️❤️

  • @mist4444
    @mist4444 Před 21 dnem +3

    ഈ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് ഒരു ന്യൂസ്‌ ചാനലാണ് എന്നോർക്കണം.
    ന്യൂസ്‌ ചാനലുകൾ നിഷ്പക്ഷമായി വാർത്ത കൊടുക്കണം.
    24 news ന് രാഷ്ട്രീയമുണ്ടെന്ന് ഈ ക്യാപ്ഷനിൽ നിന്ന് വ്യക്തമാണ്.

  • @vkp3864
    @vkp3864 Před 20 dny +1

    Suresh Gopiyude thaadi look super aanu❤❤

  • @rajeevthekkupurathu7111
    @rajeevthekkupurathu7111 Před 21 dnem +1

    Ithu polikkum good luck ❤

  • @jobyaz1980
    @jobyaz1980 Před 21 dnem +10

    മുല്ലപ്പെരിയാർ പുതിയ ഡാം പണിയുമോ? എന്ന് ചോദിക്ക് മാപ്രകളെ

    • @Guns359
      @Guns359 Před 21 dnem +3

      മുല്ലപെരിയാർ പൊട്ടിയാലും തൃശൂർ സേഫ് ആണെടോ ....

    • @musthafakodunnotil5036
      @musthafakodunnotil5036 Před 21 dnem

      😃😃

  • @jaisonthomas1562
    @jaisonthomas1562 Před 21 dnem +1

    Siresheta love u respect thrissur people

  • @ukkens710
    @ukkens710 Před 21 dnem +1

    💓💓💓💓

  • @jijunarayanan1
    @jijunarayanan1 Před 21 dnem +9

    അങ്ങിനെ പറയരുത്,അതൊക്കെയാണ് ഞങ്ങളുടെ പ്രതീക്ഷ

  • @Mahesh-vp6gt
    @Mahesh-vp6gt Před 21 dnem +6

    തൃശൂരിന് കൊറേ ഡെവലപ്മെൻ്റിൻ്റെ ആവശ്യം ഉണ്ട്

  • @shahanaanas8476
    @shahanaanas8476 Před 21 dnem +1

    All the best sireshetta..

  • @praksh1986
    @praksh1986 Před 20 dny +1

    Welcome to TN sir... You should be coordinate with Annamalai Singam for upcoming days... To move the South to next high level... All the best sir..

  • @eldhosekuriakose5727
    @eldhosekuriakose5727 Před 21 dnem +10

    സംസാരം കുറച്ച് പ്രവർത്തിച്ചു കാണിക്കുക്ക അല്ലെങ്കിൽ ആ തൃശ്ശൂർ ഞങ്ങൾ തിരിച്ചെടുക്കും അടുത്ത തവണ

    • @Colistin-hp5sl
      @Colistin-hp5sl Před 21 dnem +4

      Settan ingane pedakkalle. Sathya prathijna vare wait cheyy atleast🤣

  • @bhonuslifestyle2432
    @bhonuslifestyle2432 Před 21 dnem +44

    வாழ்க பாரதம் வாழ்க தாமரை
    வாழ்க தமிழகம்
    வாழ்க கேரளம்
    வாழ்க நட்டா ஜி
    வாழ்க அண்ணாமலை ஜி
    வாழ்க சுரேஷ்கோபி ஜி

    • @Guns359
      @Guns359 Před 21 dnem +2

      Annamalai athu yaaru .... Mamanaa atho machaanaa ....

  • @Rajitha-np9ig
    @Rajitha-np9ig Před 21 dnem

    My brother thank you suresh gopi sr

  • @RealCritic100
    @RealCritic100 Před 19 dny

    What a man. He deserve this👏👏

  • @vishnuvarambel1139
    @vishnuvarambel1139 Před 21 dnem +3

    ലെ സുനിലേട്ടൻ ഞാൻ തോറ്റത് നന്നായി