തൃശ്ശൂരിലെ ബിജെപി വിജയമൊരുക്കിയ 'സോഷ്യൽ എഞ്ചിനീയറിംഗ്' | Suresh Gopi | Locksabha Election

Sdílet
Vložit
  • čas přidán 4. 06. 2024
  • തൃശ്ശൂരിലെ ബിജെപി വിജയമൊരുക്കിയ 'സോഷ്യൽ എഞ്ചിനീയറിംഗ്' | Suresh Gopi | Locksabha Election | Thrissur | Venu Balakrishnan
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 1,6K

  • @varghesevarghese964
    @varghesevarghese964 Před 20 dny +890

    മുരളീധരന്റെ പോലൊരു ഹമാസോളിക്ക് എങ്ങനെ ആണ് ഒരു ക്രിസ്ത്യാനിക്ക് വോട്ട് ചെയ്യാൻ സാധിക്കുന്നത്???

    • @MoideenK-uz6rz
      @MoideenK-uz6rz Před 20 dny +25

      Manipurolajik vote cheidavar padikkaan pogunnheyullu

    • @shibilrehman
      @shibilrehman Před 20 dny +19

      ഹമാസ് ക്രിസ്ത്യാനിയെ എന്ത് ചെയ്തു...?

    • @28-January
      @28-January Před 20 dny +128

      ​@@shibilrehman ഇസ്രായേൽ കേരളത്തിലെ മുസ്ലിങ്ങളോട് എന്ത് ചെയ്തു

    • @visakhnopzz6663
      @visakhnopzz6663 Před 20 dny +3

      Ne Christian anno 🙄 iveda indiayill attavum kuduthal Christians na nashippukunath BJP anne..dhang ,Kandamal , Manipur atra kandu... avaruda religion anne avar allam marikan Karanam ...

    • @abdurahman8636
      @abdurahman8636 Před 20 dny +2

      ​@@28-Januaryഇസ്‌റാഹീലിന്റെ ഒരു വാക്ക് ഇവിടെ എടുത്തു വെച്ചില്ലല്ലോ ഹമാസിന്റെ പേര് എടുത്തു വെച്ചത് നീയല്ലേ

  • @dileep6021
    @dileep6021 Před 20 dny +717

    ഇവിടെ വർഗീയത പരത്തുന്നത് ഇവനെ പോലുള്ള മാപ്രകളാണ്

    • @lavender8415
      @lavender8415 Před 20 dny +16

      നീ പോലും അറിയാതെ നിന്നിൽ വർഗീയത BJP കയറ്റി കൊണ്ടിരിക്കുകയാണെന്ന ബോധം നിനക്കൊക്കെ എന്ന് വരുമോ എന്തോ .?

    • @cinia.s7138
      @cinia.s7138 Před 20 dny +5

      Correct

    • @renjuzeye
      @renjuzeye Před 19 dny +3

      Absolutely

    • @devadarsansaljith9683
      @devadarsansaljith9683 Před 19 dny +8

      ​@@lavender8415ahno arinjilla😂😂😂

    • @meenumini4280
      @meenumini4280 Před 19 dny +2

      True👍🏻👍🏻👍🏻

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 20 dny +305

    . തൃശൂർക്കാർ ചിന്തിച്ച് ഓട്ട് ചെയ്തു.. അവർക്ക് വികസനം വേണം. നാട് നന്നാവണം..വർഗീയത വേണ്ട

    • @arunv6
      @arunv6 Před 18 dny +3

      Manipurkaarkku vivaram undu avaru BJP ye aattippurathaakki. Up kaarkku vivaram vechu BJP ne chavitti purathaakki.
      Thrissur kaaru cheithe 24 news paranje crct aanu. Wait & see vikasan okke varum.
      Modi never gonna get any other districts in kerala rather than trissur.

    • @aswani1273
      @aswani1273 Před 18 dny +2

      ​@@arunv6😂😂😂😂 Ithu Kure kalamayit kettondirikkuvalle.. vere onnum parayanille.. Manipur il Modi poyi undakkiyathalla tribal disbutes..Athu pandu Kalam muthale..50+ years aayitu ullatha..ithinidayilotu Modi ye idunnath enthinannu aanu manasilakathath..kuthithirip undakkan vere reason onnum kittathathikondano..entho .??

    • @logeshuk676
      @logeshuk676 Před 16 dny

      Really correct 💯

    • @aneeshs7444
      @aneeshs7444 Před 14 dny

      അതാണ് ശരി

    • @tomsvarghese2538
      @tomsvarghese2538 Před 13 dny

      Modi adyam paranjathum vikasanam enna, bjpkku 400 seat kettiyirunnengil avar bharana khadana thanne mattiyen,,,,, kooduthal chakkarem thenum kootti samsarikkunnavare vishwasikkan kollilla,,,,,God is great 👍

  • @thesoulofveda.0081
    @thesoulofveda.0081 Před 20 dny +184

    ഹമാസിനു പിന്തുണ കൊടുക്കുന്നവർക്ക് എങ്ങനെ വോട്ട് കൊടുക്കും. SG🔥🔥🔥🔥

    • @NAA89
      @NAA89 Před 20 dny

      ഇവിടെ വന്ന് ക്രിസ്ത്യാനികളെ എന്തെങ്കിലും ചെയ്തോ ഹമാസ് ലോകത്തുള്ള പല ക്രിസ്ത്യൻ രാജ്യങ്ങളിലെ ജനങ്ങൾ വരെ ഫലസ്തീന് അനുകൂലമാണ് അല്ലാതെ നിങ്ങളെപ്പോലെ അവർ വർഗീയതയുമായി നടക്കുകയല്ല

    • @shabeershumsudheen6773
      @shabeershumsudheen6773 Před 20 dny

      SG appol pinthuna koduthath Palestininalloo

    • @aswani1273
      @aswani1273 Před 18 dny

      ​@@shabeershumsudheen6773 SG ku vargeeyatha illa..manushyasnehi aanennu manasilayathukonda

  • @BijuKumar-dv9wy
    @BijuKumar-dv9wy Před 20 dny +696

    ഇതൊക്കെ തന്നെയല്ലേ സിപിഎമ്മും കേരളത്തിൽ പയറ്റി കൊണ്ടിരുന്നത് പിന്നെന്താ 24 ഇത്ര കടി

    • @l.e1234
      @l.e1234 Před 20 dny +55

      അത് പണ്ട്. ഇപ്പോൾ പിണു ന്റെ ജനങ്ങളെ കാണുമ്പോളുള്ള ഓഞ്ഞ മോന്ത കണ്ടാൽ ആരും വോട്ട് ചെയ്യില്ല 😂

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 Před 20 dny +8

      Enthu payattikondu irunnathu ...inequitable zindabad, muthalali murdabad ennokke paranju paranju kazhuthakalaya anthams nu ellam drugs and liquor koduthu party slaves aaki ...is this communist social engineering...and made all the laborers starving by closing down thousands of business establishments in the name of right to fight and trade unionism...plus day in day out harthals and bandhs. Kerala will only develop after the death of communism. Mind you I was a hard core communist till 1980 after the formation of BJP started supporting them but used to vote only ldf when ever i was in kerala during election time as I always used to treat communists Asa hindu party ...they never had any alliance with kerala congress or Muslim parties. This was olden days story 😂😂😂

    • @sudhisudhakaran149
      @sudhisudhakaran149 Před 20 dny

      24 HAMAS GROUP

    • @Jk-jb6yt
      @Jk-jb6yt Před 18 dny +2

      ​@@l.e1234സത്യം 🙄🙏

    • @nancymary3208
      @nancymary3208 Před 15 dny

      B j p vannaal hinduthwa rasjyamaakum.Manipoorinte kaaryam marakkanda. Aadyamolkke nallathaanu. Ellaavarum avaravarude kaaryathil agraganyaraanu.. vottarmaar sadharanakaarelle. Rashtreeya kudhandram aarkariyaam. 5 kollamalle. Inium election varumallo.unarnu pravarthikkuka..chadhiyil pettennu poyipedum. Athil ninnum oorikittaan prayaasamaanu

  • @user-re8qw7yr3h
    @user-re8qw7yr3h Před 20 dny +732

    ഞാൻ ഒരു പാർട്ടിയിലും വിശ്വസിക്കുന്നില്ല പക്ഷെ ഒരു സുരേഷേട്ടേനെ പോലെ ആകണം എല്ലാവരും കാരണം അദ്ദേഹം ഒരു മനുഷ്യസ്‌നേഹി ആണ് 👍👌🙏🥰🥰🥰🥰

    • @cartoons8013
      @cartoons8013 Před 20 dny +14

      Pari ആണ്‌ അവന് പഴയ ബ്രാഹ്മണ സ്വഭാവം ആണ്‌ അത് ഇത് വരെ മനസ്സിൽ ആവാത്ത thieettam ngalkk vali പപ്പടം 😂

    • @Akshobhyaya
      @Akshobhyaya Před 20 dny

      ​@@cartoons8013 saramulla poyyy karanjo

    • @Roopdev
      @Roopdev Před 20 dny

      @@cartoons8013പഴയ മമ്മദ് സ്വഭാവം ഒക്ടോബർ 7 നു അനുയായികൾ കാണിക്കുന്നത് നാട്ടുകാർ കണ്ടതാണ് പുള്ളിക്ക് ഇത്രയും മെജോറിറ്റി കിട്ടിയേ😁

    • @sunjus1693
      @sunjus1693 Před 20 dny

      ​@@cartoons8013നല്ല മോങ്ങൽ 😂😂

    • @sunirachel1000
      @sunirachel1000 Před 20 dny +1

      @@cartoons8013 adutha janmam bramanan Avan erikuna aal aanu

  • @tennisejoseph
    @tennisejoseph Před 20 dny +36

    മുരളി ഹമസിനെ സപ്പോർട്ട് ചെയ്തില്ലേ,പിന്നെയെങ്ങനെ ഹിന്ദുവും ക്രിസ്ത്യനിയും മുരളിക്കു വോട്ടുചെയ്യും

    • @AbdulHameed-ic6to
      @AbdulHameed-ic6to Před 2 dny

      മുളരി ഇസ്രായീലിനേയായിരുന്നു സപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്

    • @AbdullaMavullathil
      @AbdullaMavullathil Před 17 hodinami

      എന്തോരു സ്നേഹം
      മണിപ്പൂർ മറന്നോ
      ജോസപ്പേ

  • @ambilyraju2164
    @ambilyraju2164 Před 20 dny +46

    തൃശ്ശൂരിൽ ബൂത്തിൽ വർക്ക്‌ ചെയ്ത ഒരാളെന്ന നിലയിൽ എനിക്കൊരു കാര്യം പറയാനുണ്ട്, ഞങ്ങൾ വീടുകളിൽ വോട്ട് ചോദിച്ചു പോകുമ്പോൾ ldf, con വീടുകളിൽ ആളുകളിൽ ചിലർ ഞങ്ങളോട് വളരെ സ്നേഹത്തിൽ വീട്ടിലേക്കു വരുന്ന വിരുന്നുകാരോട് എങ്ങിനെയാണോ പെരുമാറുന്നത് അതുപോലെയുള്ള സ്വീകരണം ഞങ്ങൾക്ക് തന്നു.ഞങ്ങൾ ഈ പ്രാവശ്യം മാറി ചിന്തിക്കുന്നു. നിങ്ങൾ ഞങ്ങളുടെ വോട്ട് ഉറപ്പാക്കിക്കോ എന്നൊക്കെയാണ് പറയുന്നത് 💪🏻

  • @neog3461
    @neog3461 Před 20 dny +786

    മുരളി വടകര ആണ് നിൽക്കുന്നത് എന്ന് കരുതി ഹമാസിന് പിന്തുണ കൊടുത്തു. അത് തൃശൂരിൽ വന്നപ്പോൾ വിനയായി

  • @AnanthanNambiar007
    @AnanthanNambiar007 Před 20 dny +746

    സുരേഷ് ഗോപി നല്ല മനുഷ്യൻ ആണ് അതാണ് വിജയിക്കാൻ കാരണം

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 Před 20 dny +39

      ആ നല്ല മനുഷ്യൻ പൊന്നാനിയിൽ അല്ലെങ്കിൽ മലപ്പുറത്ത്‌ അല്ലെങ്കിൽ വയനാട് നിന്നാൽ ജയിക്കുമോ?????
      അപ്പോൾ ഇത് രാഷ്ട്രീയ വോട്ടു കൂടിയാണ്

    • @wcdwiw
      @wcdwiw Před 20 dny +35

      മലപ്പുറത്ത് ഒരു ഹിന്ദുവിനെ ജയിപ്പിച്ചു തരാമോ?

    • @AnanthanNambiar007
      @AnanthanNambiar007 Před 20 dny

      @@akhilpmenonakhilpmenon6754 ജയിക്കും എന്താണ് സംശയം ഉണ്ടോ?

    • @94477310726
      @94477310726 Před 20 dny

      Athe 👍🏻

    • @musthafapadikkal6961
      @musthafapadikkal6961 Před 20 dny +7

      ആ അതുകൊണ്ടാണ് സഹായം ചോദിച്ചു വന്ന സ്ത്രീക്ക് മുന്നിൽ വണ്ടി നിർത്തിയതിനു ഡ്രൈവറെ ഇന്നലെ അടിച്ചത് 😂😂വീഡിയോ ഉണ്ട്

  • @sajeevkumar2315
    @sajeevkumar2315 Před 20 dny +85

    സുരേഷ് ഗോപി ഹൃദയം ഉള്ള മനുഷ്യൻ ആണ്, ഒരുപാട് മുസ്ലിം ങ്ങളും അദ്ദേഹത്തിന് ഇപ്രാവശ്യം വോട്ട് നൽകിയിട്ടുണ്ട്, ക്രിസ്ത്യാനിയും, ഹിന്ദുവും വോട്ട് നൽകി, അവരെല്ലാം തൃശൂർ ക്കാരാണ് അവർ ഇപ്രാവശ്യം, നല്ല ഒരു കാര്യം ചെയ്തു 🌹🌹🌹ഞാൻ കൊല്ലം കാരനാണ്, എനിക്കും SG ക്കെ വോട്ട് ഇടാൻ പറ്റാത്തതിൽ വിഷമം ഉണ്ട്

    • @funcyclopedia5315
      @funcyclopedia5315 Před 16 dny +4

      I am a Muslim I love Suresh gopi ❤ he is a Nice man

    • @jineshkandan1981
      @jineshkandan1981 Před 16 dny

      വെരി ഗുഡ് ​@@funcyclopedia5315

    • @user-gm5xq2sp9x
      @user-gm5xq2sp9x Před 16 dny

      മുസ്ലിം ഭൂരിപക്ഷമുള്ള ഗുരുവായൂർ മണ്ഡലം SGക്ക് 3-ാം സ്ഥാനമാണ് നൽകിയത് അപ്പോ മനസ്സിലാക്കാം ആരാണ് പോട്ട് നൽകിയതെന്ന്

    • @AbdullaMavullathil
      @AbdullaMavullathil Před 17 hodinami

      അയ്യോ പാവം

  • @beeguyfree
    @beeguyfree Před 20 dny +16

    മീഡിയ വണ്ണിന്റെ വനിതാ റിപ്പോർട്ടറുടെ തോളിൽ കൈവെച്ചു സംസാരിച്ചതിന് മീഡിയ വണ്ണിന്റെ സമ്മർദ്ദം കാരണം സുരേഷ് ഗോപിക്കെതിരെ അവർ കേസ് കൊടുത്തത് വലിയ വിഭാഗം സ്ത്രീകളിൽ സുരേഷ് ഗോപിയോട് അനുഭാവം ഉണ്ടാക്കിയിട്ടുണ്ട്. ആണുങ്ങൾ കാണുന്നത് പോലെയല്ല സ്ത്രീകൾ ഈ വിഷയം കാണുന്നത് എന്ന് മനസിലാക്കുക. പുരുഷമതത്തിന്റെ കണ്ണിലൂടെ നോക്കിയാൽ കാണാൻ പറ്റുന്നതല്ല സ്ത്രീ മനസ്.

  • @nijeshnnair2954
    @nijeshnnair2954 Před 20 dny +763

    ആള് ജയിച്ചോട്ടെ, തനിക് എന്താ എത്ര കൃമി കടി....

    • @sijothomas4370
      @sijothomas4370 Před 20 dny +9

      😂😂❤❤

    • @jayakaumarpg1082
      @jayakaumarpg1082 Před 20 dny +12

      പലർക്കും കൃമികടി ഉണ്ട് , കോൺഗ്രസ്പാർട്ടിയിൽ ഇലക്ഷൻ തന്ത്രം മെനയാനറിയാവുന്നവർ ഇല്ല,അതാണ് LDFന്റെ തുടർഭരണം, എല്ലാവർക്കും നേതാവാകണം, മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തൽ മാത്രം, വളവള എന്നുപറയുന്നസതീശൻ വിചാരിച്ചാൽഇവിടെ ഒന്നും നടക്കൂല്ല, ഈ പറഞ്ഞ പ്രീണനം കോൺഗ്രസ്സ് കാർക്കും പാടില്ലായിരുന്നോ, എല്ലാവരും കേരളത്തിൽ തന്നെ ഉണ്ടായിരുന്നില്ലേ, ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ പുറത്തുവിടൂ. ആദ്യം മുന്നണിയിലുള്ള യൂദാപ്പണി നിർത്ത്, അല്ലെങ്കിൽ 2026 ലും സ്വാഹാ, ടി എൻ പ്രതാപൻ ജയിച്ച സീറ്റിൽ മൂന്നാം സ്ഥാനത്ത് പോയത് നേതൃത്ത്വത്തിന്റെ ഒത്താശ യുള്ളതിനാലാണ് പൊട്ടിയ്ക്കുക എന്ന അജണ്ട നടപ്പിലാക്കി ,

    • @cbnaircbnair9050
      @cbnaircbnair9050 Před 20 dny +10

      Evan kalla mama media

    • @ShalomSherin
      @ShalomSherin Před 20 dny +8

      Ivanmar ellarum adimakal anu😅

    • @manikt7562
      @manikt7562 Před 20 dny +4

      മാന്തടാ മോട്ടേ,നല്ലൊരു മനുഷ്യനാ സുരേഷ്ഗോപി തൃശ്ശൂരിന് അത് മതി😂😂😂😂😂

  • @iwindias152
    @iwindias152 Před 20 dny +291

    ഹമാസ് കാരണം മുരളി തോറ്റു പിണറായി ഹമാസ് സ്‌നേഹം കാരണം സുനിൽ തോറ്റു 😂😂😂😂

  • @rajeshp6257
    @rajeshp6257 Před 20 dny +30

    സുരേഷ് ഗോപി ക്ക് ഉമ്മയും അമ്മച്ചിയും അമ്മയും ഒന്നാണ്.. അതാണ് വിജയ രഹസ്യം

  • @Thallahu
    @Thallahu Před 20 dny +102

    ഹിന്ദിയോ, ഇംഗ്ലീഷോ അറിയാതെ ചുനിലും ചുരളിയും എന്ത് കൊണക്കാനാണ് ഡൽഹിലേക്ക് പോകാൻ ഇരുന്നത്. ഇപ്പോൾ ഒരു യഥാർത്ഥ നേതാവിനെ കേരളക്കരക്ക് കൊടുത്ത തൃശൂർകാർക്ക് ഒരുപാട് നന്ദി .

    • @Jk-jb6yt
      @Jk-jb6yt Před 18 dny +3

      മുകേഷ് പറഞ്ഞത് ആഗ്യം കാണിച്ചു ഞാൻ അവരെ മനസ്സിൽ ആക്കിക്കും എന്ന്. പുള്ളിക്കും ഒരു പറിയും അറിയില്ല. അഭിനയം അല്ലാതെ

    • @Steephen098
      @Steephen098 Před 18 dny

      Kunna

    • @aswani1273
      @aswani1273 Před 18 dny +2

      ​@@Jk-jb6ytVivaram undayirunnel ippozhum kammi aayi thudarumo..🤭🤭🤭

  • @juvelpbaiju7561
    @juvelpbaiju7561 Před 20 dny +258

    ഹാമസ് കോൺഗ്രസ്‌നു എന്തിനു ക്രിസ്ത്യനീയും ഹിന്ദുവും വോട്ട് ചെയ്യണം.

    • @ShabeerArs-yk8wf
      @ShabeerArs-yk8wf Před 20 dny +6

      ഞാൻ ചിന്തിച്ച കാര്യം

    • @Arashida-gp5ll
      @Arashida-gp5ll Před 20 dny +6

      Manipoor no problem😂😂 only international

    • @blastingarena5609
      @blastingarena5609 Před 20 dny +38

      ​@@Arashida-gp5llPoonjar no problem,Pala no problem but manipur tribal conflict is a problem for Islamists 😂

    • @rahulk2633
      @rahulk2633 Před 20 dny +7

      ​@@Arashida-gp5llKashmir no problem?

    • @dibinification
      @dibinification Před 20 dny

      Abide tribals thammil.aanu preshnam​@@Arashida-gp5ll

  • @powersward
    @powersward Před 20 dny +380

    വടക്കുംനാഥൻ്റെ മണ്ണിൽ പൊൻ താമര വിരിയിച്ച തിടമ്പേറ്റിയ ഒറ്റകൊമ്പൻ ⭐SG ⭐🧡💚🔥

  • @anoopkp10
    @anoopkp10 Před 20 dny +21

    ഇവന്റെയും ഇവന്റെ സഹോദരന്റെയും രക്തത്തിൽ ഉള്ളത് എന്ത് വിഷമാണെന്നാണ് അറിയേണ്ടത് 🤔🤔😚😚😚😚😚😚😚😚😚😚😚😚😚

  • @rijaskhan8226
    @rijaskhan8226 Před 20 dny +65

    പച്ചക്ക് വർഗീയത പറഞ്ഞുകൊണ്ടുള്ള അവതരണ ശൈലി 😏

  • @varghesevarghese964
    @varghesevarghese964 Před 20 dny +96

    ജിഹാദി അനുകൂലി ആയ മുരളീധരനെ അകറ്റി നിർത്തൂ, മനുഷ്യ സ്നേഹി ആയ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുക.

  • @AJ-ds8gs
    @AJ-ds8gs Před 20 dny +157

    ഹമാസോളികൾക്കു സപ്പോർട്ട് ചെയ്യുന്നവർക്ക് വോട്ടു ചെയ്യുമെന്ന് കരുതിയോ

    • @NAA89
      @NAA89 Před 20 dny +4

      ഒന്നു പറഞ്ഞുതരും ഹമാസ് നിങ്ങളെ എന്ത് ചെയ്തു ഇന്ത്യയുടെ വേറെ പല സംസ്ഥാനങ്ങളിൽ നിന്നല്ലേ നിങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാവാറ് അവിടെ ഇസ്രായേലും പലസ്തീനും യുദ്ധം ചെയ്യുന്നതിന് നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് കാര്യങ്ങൾ അറിയുന്നവർ എല്ലാവരും ഫലസ്തീന് മാത്രമേ സപ്പോർട്ട് ചെയ്യൂ അതുകൊണ്ടാണ് ലോകത്തെ പല ക്രിസ്ത്യൻ രാജ്യങ്ങൾ ഉള്ള ജനങ്ങളും അവരെ സപ്പോർട്ട് ചെയ്യുന്നത് പക്ഷേ ഇവിടുത്തെ ക്രിസ്ത്യാനികൾ വർഗീയതയുമായി നടക്കുകയാണ് കാരണം ഫലസ്തീനിൽ മുസ്ലിമായതുകൊണ്ട് പക്ഷേ ഇസ്രായേലിന് ആണെങ്കിൽ ഒരു താല്പര്യം ഇല്ല ക്രിസ്ത്യാനികളോട്

    • @AJ-ds8gs
      @AJ-ds8gs Před 19 dny +5

      @@NAA89 വർഗീയത ഇല്ലാത്ത ടീംസ് 🤣🤣🤣

    • @NAA89
      @NAA89 Před 19 dny +1

      @@AJ-ds8gs എന്തായാലും നിങ്ങളെ പോലെ അല്ല

    • @AJ-ds8gs
      @AJ-ds8gs Před 19 dny +4

      @@NAA89 ഏറ്റവും വർഗീയ ഉണ്ടെങ്കിൽ നിങ്ങൾക്കു തന്നെയാണ് സഹോദര

    • @NAA89
      @NAA89 Před 19 dny +1

      @@AJ-ds8gs ഇന്ത്യയുടെ പല സ്ഥലങ്ങളിൽ നിന്നും സംഘികളോട് നല്ലോണം കിട്ടുന്നില്ലേ നിങ്ങൾക്ക് പക്ഷേ അതൊന്നും നിങ്ങൾക്ക് പ്രശ്നമില്ല ഫലസ്തീനും ഇസ്രായേലും യുദ്ധം മാത്രമാണ് നിങ്ങൾ നോക്കുന്നത് അതിനിവിടെയുള്ള ആളുകൾ സപ്പോർട്ട് ചെയ്യുന്നതാണ് നിങ്ങളുടെ പ്രശ്നം അതിനെ വർഗീയതയാക്കി മാറ്റുന്ന ലോകത്തുള്ള ക്രിസ്ത്യാനികൾ അടക്കമുള്ള എല്ലാവരുടെയും സപ്പോർട്ട് ഫലസ്തീൻ ഉണ്ട് പിന്നെന്തിനാണ് ആ പേരും പറഞ്ഞ് നിങ്ങൾ ഇവിടെ വർഗീയത പറയുന്നത് ഇസ്രായേലികൾ ആണെങ്കിൽ ക്രിസ്ത്യൻസിനോട് തീരെ താല്പര്യം ഇല്ല പക്ഷേ മറുഭാഗത്ത് മുസ്ലീം ആയതുകൊണ്ട് മാത്രം നിങ്ങൾ കേരളത്തിലെ ക്രിസ്ത്യാനികൾ സപ്പോർട്ട് ചെയ്യുന്ന അപ്പോൾ നിങ്ങൾക്കല്ലേ വർഗീയത അല്ലാതെ ഫലസ്തീനിൽ ഉള്ളവർ നിങ്ങളെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിച്ചില്ലല്ലോ ഉപദ്രവിച്ച സംഖ്കളോട് ഭയങ്കര സ്നേഹവും

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Před 20 dny +13

    SG Sir ന് ജനങ്ങൾ കൊടുത്ത വ്യക്തിപരമായ വോട്ടാണ് ഹേ ! , അദ്ധേഹം നല്ല മനുഷ്യനാണ്👍

  • @renjithr4451
    @renjithr4451 Před 20 dny +19

    വർഗീയ ചേരി തിരിവ് ഉണ്ടാക്കുന്നതിൽ മാധ്യമങ്ങൾക്കും ഉള്ള പങ്ക് ചെറുതല്ല

  • @HevinKWelvin
    @HevinKWelvin Před 20 dny +190

    സഭ നേതൃത്വം പറഞ്ഞാൽ ക്രിസ്ത്യാനി കേൾക്കുമോ??? 100 Percent അയാൾ ജയ്ച്ചത് ജനങ്ങളുടെ മനസിനെ കീഴടക്കി തന്നെ യാണ് കൂടുതൽ ലേഡീസ് മനസിനെ... പ്ലസ് യൂത്ത് Votes..
    പുതിയ തലമുറക്ക് പഴയ ആളുകളെ പോലെ പാർട്ടി സ്നേഹം ഒന്നും ഇല്ല
    നല്ലതു ചെയ്തില്ലേൽ ഇയാൾ അടുത്ത തവണ പച്ച തൊടില്ല....

    • @bijilibw6056
      @bijilibw6056 Před 20 dny +7

      Correct 💯💯🔥🔥🔥

    • @beena704
      @beena704 Před 20 dny +7

      100% സത്യം

    • @swrp124
      @swrp124 Před 20 dny

      Ladies support❤

    • @ajikumarn6646
      @ajikumarn6646 Před 20 dny +3

      ഇല്ലാത്ത വിവാദങ്ങൾ ഉണ്ടാക്കി മാപ്റകൾ ആണ് ജയിപ്പിച്ചത്

    • @pakkudu
      @pakkudu Před 19 dny +2

      സഭാ നേതൃത്വം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ക്രിസ്ത്യാനികൾ വോട്ട് ചെയ്യില്ല കൊള്ളാം എന്ന് വിശ്വാസികൾക്ക് തോന്നിയപ്പോൾ ഇടവന്റെയും വലതന്റെയും മുസ്ലിം പ്രീണനവും ഹമാസ് പ്രേമവും ഒക്കെ കൂടി വന്നപ്പോൾ സുരേഷ് ഗോപി നല്ല ഒരു സ്ഥാനാർത്ഥിയായി തോന്നി

  • @Skyenews
    @Skyenews Před 20 dny +151

    Ldf ന്റെ ഫലസ്തീൻ സ്നേഹം ആപ്പ് ആയി മരുമോൻ സ്നേഹം

    • @naturevideos6413
      @naturevideos6413 Před 20 dny +2

      😂😂

    • @NAA89
      @NAA89 Před 20 dny +1

      ലോകത്തുള്ള പല ക്രിസ്ത്യൻ രാജ്യങ്ങളിലെ ജനങ്ങൾ പോലും ഫലസ്തീൻ ഒപ്പമാണ് അതിന് മനുഷ്യത്വം വേണം അല്ലാതെ ഇവിടുത്തെ കേരളത്തിലെ ക്രിസ്ത്യാനികളെപ്പോലെ വർഗീയതയുമായി നടക്കുകയല്ല അവരൊന്നും പിന്നെ ഫലസ്തീനിൽ ഉള്ളവർ നിങ്ങ എന്തെങ്കിലും ചെയ്തോ പ ഇത്ര ദേഷ്യം ആയി നടക്കാൻ അതോ അവർ മുസ്ലിമായതോ കൊണ്ടാണോ ഫലസ്തീന്എതിരെ നിൽക്കുന്നത് ഇസ്രായിരികൾ അല്ലേ അവർക്ക് നിങ്ങളോട് താല്പര്യ പോലും ഇല്ലല്ല യേശു പി യച്ചു ഉണ്ടായതാണെന്ന് അവർ പറഞ്ഞു നടക്ക. അവരുടെ എതിർസ്ഥാനത്ത് മുസ്ലിമാണെന്ന് ഒറ്റ കാരണത്താൽ കേരളത്തിലുള്ള ക്രിസ്ത്യാനികൾ അവരെ പിന്തുണയ്ക്കുന്നു

  • @shymonshymon5798
    @shymonshymon5798 Před 20 dny +21

    മീഡിയ one ഒരു റിപ്പോർട്ടരെ വെച്ച് കള്ളകഥ ഉണ്ടാക്കിയത് കൂടെ പറയണം

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc Před 20 dny +19

    സംഗി,,കൃസംഗീ എന്ന വിളി
    ഫലവത്തായി പരിണമിചചത്
    ആദ്യമായി കേരളതതിൽ
    സാംസ്കാരിക തലസ്ഥാനമായ
    ത്റൃശൂരിലാണ്. ഇനി മെല്ലെ
    മെല്ലെ മറ്റു മണ്ഠലളിലും
    അത് തളിരിടുനന കാഴ്ച നമൂകു കാണാം.❤😅

  • @dixonxavier4151
    @dixonxavier4151 Před 20 dny +180

    ജയിച്ചാൽ മാതാവിന് നല്ലൊരു സ്വർണ്ണ കിരീടം നേർന്നതല്ലേ? 🙏 അത്ഭുതങ്ങൾ സംഭവിക്കും!!!!

    • @gopipallath1795
      @gopipallath1795 Před 20 dny +1

      നീന്റെ അമ്മയോട് ഓഫർ ഉണ്ടായിരുന്നോ എത്ര കിട്ടി 🤣

    • @user-uo4hz8zo3s
      @user-uo4hz8zo3s Před 20 dny

      നിന്റെ അമ്മ ഓഫറിന്റെ പുറകെ പോകുന്ന ആളാണോ ​@@gopipallath1795

    • @David0824
      @David0824 Před 19 dny +4

      ​@@gopipallath1795 ആറ്റിൽ വിരിയേണ്ട താമര 🌹tl വിരിഞ്ഞല്ലേ 🤣

    • @d17emmanualjohnson-rv4wo
      @d17emmanualjohnson-rv4wo Před 18 dny

      👍🙏

    • @jineshkandan1981
      @jineshkandan1981 Před 16 dny

      നിൻറെ അമ്മക്ക് എത്ര ഓഫർ ഇതിനേക്കാൾ ഓഫർ തന്നില്ലേ 🌹

  • @greedanaavarevgreedanaavar8505

    കയ്യിൽ നിന്നും കാശ് മുടക്കി ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട് SG മറ്റുള്ളവരും ഇത് കണ്ട് പഠിക്കട്ടെ ജനങ്ങളെ കൊള്ളയടിച്ചു സാമ്പാദിച്ചാൽ മാത്രം പോരാ ജനങ്ങൾക്ക്‌ കൊടുക്കുകയും വേണം അപ്പോൾ ഇതുപോലെ ആഘോഷിക്കാൻ പറ്റും രാഹുൽഗാന്ധി രഹസ്യമായി ഒരുപാട് പേരെ സഹായിച്ചു പഠിപ്പിച്ചും ഉന്നതിയിൽ എത്തിച്ചിട്ടുണ്ട് പരസ്യമാക്കാറില്ല എന്ന് മാത്രം ❤❤

    • @ashhash8973
      @ashhash8973 Před 20 dny +6

      Rahul nalla manushyan any bro. But Indi alliance pole unstable ayittulla teams Indiyil adhikarathil vannal pani indiakkarkk thanne ayirikkum. Avarkk idayilulla adi theeran thanne varshangal edukkum.

    • @rahulk2633
      @rahulk2633 Před 20 dny +1

      ​@@ashhash8973 Rahul nalle manishiyana😂 reservation vindum kooti general category inne kollan irikan ole alu ann, china ayit MoU signed cheythe alu ann

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 Před 19 dny

      100% correct താങ്കളെപ്പോലെ ചിന്തിക്കുന്നവർ ഇവിടെ കുറവാണ് അതാണ് ഈ രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും ദുരവസ്ഥ സ്വന്തം ബുദ്ധിയും ചിന്താശേഷിയും ഉപയോഗിക്കാതെ വെറും അടിമകളായി ജീവിക്കുന്നവാരാണ് കൂടുതലും നക്കാ പിച്ചാ എന്തു കിട്ടും അതും വാങ്ങി ബാക്കി ജീവിതം അടിമ വേല ചെയ്യണം

    • @ashhash8973
      @ashhash8973 Před 19 dny

      @@rahulk2633 anganeyenkilum onnu ashwasikkatte avar.

    • @aswani1273
      @aswani1273 Před 18 dny

      ​@@ashhash8973Rahul Gandhi vote vangan soap idunnathanu.. allathe.. ayal bhayangara vargeeyavadi aanu.. Hindu religious related aayitulla oru photo oral gift cheytha athu vangaan polum ayal kootakkiyilla.. enthu mavatte vangitu athu ayalku aarelum kodukkamayirunnu..pakshe..ithra negligence kanikkumnol ayalude ullil enthumathram vargeeyatha undakum..oru public lime light il nikkan aagrahikkunna alkkar orikkalum public aayi ithra vargeeyatha kaanikkan paadilla..

  • @beena704
    @beena704 Před 20 dny +15

    സാധാരണ ഒരു voter എന്ന നിലയിൽ ഈ എൻജിനിയറിങ് ഒന്നും അല്ല ഇവിടെ വർക്ക് out ആയത്.തൃശൂർക്കാരുടെ പൂരം കലക്കി നിരാശ രാക്കി.അത് ഒന്ന് പിന്നെ ഈ ഭായ് ഭായ് കളി കുറെ നാളായി തൃശൂർക്കാർ കാണുന്നു അവർക്ക് വിവകമുള്ളതു കൊണ്ട് നല്ല ഒരു വ്യക്തിയായ S G യെ ഞങ്ങൾ ചേർത്ത് പിടിച്ചു.

  • @user-xx2zp6yv5t
    @user-xx2zp6yv5t Před 18 dny +6

    എന്തായാലും സുരേഷ് ഗോപി ജയിച്ചു ഇനി നിങ്ങൾ ഇതങ്ങ് നിർത്തിക്കൂടെ സുരേഷ് ഗോപി ഒരുപാട് പേർക്ക് നല്ല കാര്യങ്ങൾ ചെയ്യുന്നത് ഏത് രാഷ്ട്രീയ നേതാക്കൾ ചെയ്യും അവരവരുടെ കീശ വീർപ്പിച്ച് അവരവരുടെ കുടുംബത്തിന് കൊള്ളാം നിങ്ങൾ ഒരുപാട് അങ്ങ് സംസാരിക്കേണ്ട 24 ഇനിയും ഈ വർഗീയത ഉണ്ടാക്കണം എന്നാലേ സമാധാനം കിട്ടത്തുള്ളൂ സുരേഷേട്ടൻ ഭരിക്കട്ടെ

  • @v.kcreationz4797
    @v.kcreationz4797 Před 20 dny +178

    നല്ലത് ചെയ്യുന്നവർ വരട്ടെ നിനക്ക് എന്ത്

    • @basil439
      @basil439 Před 20 dny +2

      💯

    • @kathalan162
      @kathalan162 Před 20 dny +3

      വർഗീയത ക്ക് എതിരാണ് കേരളം. 😢

    • @indicjournies
      @indicjournies Před 20 dny +2

      ​@@kathalan162then how come cpim Muslim league and congress here, they the most communal parties

    • @anandhus4820
      @anandhus4820 Před 20 dny +3

      @@kathalan162ഞമ്മന്റെ മുസ്ലിം ലീഗ് പിന്നെ എന്തുമ്പൻ പാർട്ടി ആണെടോ 😂

    • @kathalan162
      @kathalan162 Před 19 dny +2

      @@anandhus4820 മുസ്ലിം ലീഗ് എപ്പോഴാ വർഗീയത പറഞ്ഞത്. ലീഗിന് ഹിന്ദു. ക്രിസ്ത്യൻ വിഭാഗങ്ങൾ വോട്ട് ചെയ്യാറുണ്ട്.

  • @joicejohn2004
    @joicejohn2004 Před 20 dny +85

    അവിലും മലരും മേടിച്ചു ഞങ്ങൾ കാത്തു വെച്ചോളാം

  • @archanarajeevachu2637
    @archanarajeevachu2637 Před 19 dny +5

    അവിടെ രാഷ്ട്രിയമല്ല വിജയിച്ചത് സുരേഷ് ഗോപിയെ പേലെയുള്ള നല്ല മനുഷ്യനെ വിജയിപ്പിച്ച ത്യശ്ശൂരിന് നന്ദി ഇനി കേരളം എങ്ങനെ മാറും ത്യശ്ശൂരിന്ന് കണ്ട് പഠിക്കണം എന്നെ പോലുള്ള മറ്റ് ജില്ലകാരും സുരേഷ് ഗോപിക്ക് വേണ്ടി പ്രർത്ഥിച്ചും തീർച്ചയായും ജയിക്കാൻ അർഹതയുള്ള മനുഷ്യനാണ്🎉🎉🎉🎉🎉❤❤❤

  • @ptp009
    @ptp009 Před 20 dny +17

    Christians enthine BJP ke vote cheythu
    1 Poonjar incident
    2 Hamas Rallies from both left and udf
    3 Kunthirikkam Chant
    4 Hagia Shophia

    • @user-oy5ws1eq6c
      @user-oy5ws1eq6c Před dnem

      Ennitu avar poonjaril bjpku vote cheythilla 😝😝😝

  • @nikhilhari3042
    @nikhilhari3042 Před 20 dny +44

    സഹിക്കാൻ കഴിയുന്നില്ല അല്ലെ.. എത്ര കുത്തിയിരുപ്പ് ഉണ്ടാക്കിയിട്ടും SG ജയിച്ചു .ഇനിയെങ്കിലും നിർത്തി പോട അവൻ രഹസ്യമായി വന്നെക്കുന്നു

  • @vishnuviswanathan2324
    @vishnuviswanathan2324 Před 20 dny +111

    അവതാരകന് നല്ല വിഷമമുണ്ടെന്ന് തോന്നുന്നല്ലോ,😅 നീയൊക്കെ കരഞ്ഞ് ഞെട്ടി ഇരിക്കുമ്പോൾ ബാക്കി ഉള്ള സീറ്റും നമ്മളെടുക്കും, ഇടതും വലതും കട്ട് മുടിച്ചിട്ട് വാ തുറക്കാത്ത മാധ്യമങ്ങളുടെ ഒരു കരുതൽ😂 ശ്രദ്ധിക്കണം എന്ന് 😂😂😂😂 താമരയ്ക് ഒരു പ്രെത്യേകത ഉണ്ട് അത് വന്നാൽ പിന്നെ പാഴ് ചെടികളൊന്നും അവിടെ ഉണ്ടാകില്ല ഇതും അവതരകൻ അറിഞ്ഞിരിക്കണം

  • @josephkuzhimalakuzhimala2366

    ഇടതനും വലതനും വിചാരിച്ചിരിക്കുന്നത് ക്രിസ്ത്യൻ നുനപക്ഷം പുറമ്പോക്കിലെ പശുവെന്നാണ്. സിപിഎം ന്റെ യും യുഡിഫ്ന്റെയത്രക്കില്ലെങ്കിലും ഒരു വിഭാഗത്തോടുള്ള പ്രീണനം തുടർന്ന് പോയാൽ ഇനിയും സിപിഎം ന്റെ യും യുഡിഫ്ന്റെയും അടിത്തറ ഇനിയും ഇളകും.ഇനി ജയിച്ചുകഴിഞ്ഞാൽ ആ മണ്ഡലത്തിലേക്ക് ഇനി തിരിഞ്ഞു നോക്കാതിരിക്കാൻ ശ്രമിച്ചാൽ പിന്നെ അവനെ തോൽപിച്ചിരിക്കും.അരിയും മലരും കുന്തിരിക്കവും വിളിച്ചു ഭീഷണിപ്പെടുത്തിയപ്പോൾ പിണറായി ഗവണ്മെന്റ് ന്റെ നിഷ്ക്രിയത്വം ഈ സമൂഹത്തിൽ വിള്ളലുണ്ടാക്കി.

  • @sherlythomas2119
    @sherlythomas2119 Před 20 dny +11

    നൂറു ശതമാനം ശരി ഞാനുൾപ്പെടെ എനിക്കറിയാവുന്ന പലരും Notta ക്ക് vote ചെയ്ത ആൾക്കാർ ആണ് അതുപോലെ തന്നെ vote ചെയ്യാതിരുന്നവരും Congress ൻ്റെ പ്രത്യേകിച്ച് VD Satee Shan ൻ്റെ നിലപാട്ടുകൾ Christians നെ അപമാനിക്കുന്ന തരത്തിലായിരുന്നു. UDF ജയിച്ചതിന് അഹങ്കരിക്കണ്ട പിണറായി ഭരണത്തോട്ടും ഗോവിന്ദൻമാഷിനോടും ഉള്ള വെറുപ്പു കൊണ്ടും ആണ് അവർക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് എല്ലാ മണ്ഡലത്തിലും നല്ല BJP Candidates ഉണ്ടായിരുന്നെങ്കിൽ അവർ ജയിചുപോയേനെ

  • @dipin2
    @dipin2 Před 20 dny +140

    ഇന്നലെ result വന്നു സുരേഷ്‌ഗോപി ജയിച്ചു. മുരളീധരൻ പെട്ടിയും കിടക്കയും വണ്ടിയിൽ ഇട്ടു ഇന്നലെതന്നെ പോയകുന്നത് നമ്മൾ ഇന്നലെ എല്ലാ ചാനലിലും live ആയി കണ്ടതാണ്. ഇത്രയെ ഉള്ളൂ തൃശ്ശൂരിനോടുള്ള മുരളീധരന്ടെ ആത്മാർത്ഥത.

    • @sugumaransivaraman2116
      @sugumaransivaraman2116 Před 19 dny +1

      Pinne suresh gopi trissur sakthan bus standilano kidannurankan pokunnathu.onnu podappa😮

    • @netbuster6435
      @netbuster6435 Před 18 dny +8

      @@sugumaransivaraman2116 SG കഴിഞ്ഞ പ്രാവശ്യത്തെ തോൽവിക്ക് ശേഷം തൃശ്ശൂർകാരുടെ ഒപ്പം ഉണ്ടായിരുന്നു . ഇലക്ഷന് സമയത്തു എവിടെനിന്നെങ്കിലും ഓടിവന്ന് നിന്നാൽ ജയിക്കില്ല .

    • @aswani1273
      @aswani1273 Před 18 dny

      Election il Thottu poyitum.. Janagalude koode ninnu.. kazhiyunna sahayangal ellam cheythu.. athinte nanni aanu avaru thirichu koduthath..Bakiyulla BJP pravarthakarum ithupole okke aayirunnel BJP yude result kurachoode better aayene..

  • @krishnathottupura
    @krishnathottupura Před 20 dny +72

    പൂരം കലക്കുബോൾ ആലോചിക്കണമായിരുന്നു..... തൃശ്ശൂർ പൂരം എല്ലാവരുടെയും ആണ്... അല്ലതെ ഹിന്ദുക്കളുടെ മാത്രം അല്ല...

    • @OmanaOmana-uy8lf
      @OmanaOmana-uy8lf Před 20 dny

      സുരേഷ് ഗോപി വിജയംപിക്കാൻ സിപിഎം -ബിജെപി അന്തർദരാ ആണ്.

    • @user-SHGfvs
      @user-SHGfvs Před 17 dny

      😂അതിന് തൃശൂർ പൂരം കലക്കി എന്ന് എന്ന് പറഞ്ഞു ഹിന്ദുക്കൾ അല്ലാതെ വേറെ ആരും വോട്ട് ചെയ്യാതെ ഇരിക്കില്ല

    • @logeshuk676
      @logeshuk676 Před 16 dny +1

      Ippol Ara vote cheythathu ennu kandille

    • @SujithpK-rh7th
      @SujithpK-rh7th Před 16 dny

      Hi

  • @babychanka9013
    @babychanka9013 Před 19 dny +7

    ഹമാസ് നിങ്ങൾക് വോട്ട് തരും 1000കിലൊ മീറ്റർ ദൂരെ കിടക്കുന്ന ഹമാസ് വേണോ കൂടെ ഇവിടെ ഉള്ള ക്രൈസ്തവ ർ വേണോ നമ്മൾ മുസ്ലിം ഹിന്ദു ക്രൈസ്തവ ർ ഒരു കുടുംബം ആണ് മറക്കരുത് 👍🏼❤️❤️❤️❤️മനുഷ്യൻ ആണ് വലുത് അവസാനം ആണ് മതം 👍🏼👍🏼👍🏼👍🏼ഓർക്കുക ഓർക്കുക ഓർക്കുക 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️

  • @smvmvs3092
    @smvmvs3092 Před 20 dny +5

    തൃശ്ശൂർക്കാർക്ക് നല്ല ബുദ്ധി തെളിഞ്ഞു... SG ജയിച്ചു 💕💕💕💕💕

  • @SKMedicalinfo
    @SKMedicalinfo Před 20 dny +196

    Christians and Hindus should stay together in Kerala for their future generations!

    • @askask9242
      @askask9242 Před 20 dny +6

      എന്നിട്ട് മുസ്ലിങ്ങളെ വിഴുങ്ങോ,

    • @m2techrktm91
      @m2techrktm91 Před 20 dny

      @@askask9242നാടിന് വേണ്ടി നിന്നാൽ മുസ്ലീംസ് നു കൊള്ളാം .. എല്ലാ മുസ്ലിംസ് നേ അല്ല പറയുന്നേ. മതം മാത്രം നോക്കി വോട്ട് ചെയ്യുന്നവരെ ഉദ്ദേശിച്ചാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ഹിന്ദുനെ വോട്ട് ചെയ്യൂ എന്ന അവസ്ഥ വന്നാൽ പാകിസ്താൻ പോലെയോ ബംഗ്ലാദേശ് പോലെയോ മത രാജ്യം ആയി മാറിയേനെ ഇന്ത്യ

    • @Ranjith-ni9fn
      @Ranjith-ni9fn Před 20 dny

      @@askask9242അവർ വിഴുങ്ങി വരുന്നുണ്ട് ഒരു ജില്ലാ മാത്രം വച്ചു 3 mp യും 18 ml യും ഉള്ള ഏതെങ്കിലും party കേരളത്തിൽ ഉണ്ടോ

    • @adhilmusthafa6915
      @adhilmusthafa6915 Před 20 dny +4

      Eliphant channagam spotted.....🧐

    • @SKMedicalinfo
      @SKMedicalinfo Před 20 dny

      ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..കേരളത്തിലെ ഹിന്ദുക്കളും
      ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
      പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ് ...

  • @vipinak1608
    @vipinak1608 Před 20 dny +5

    ഇത്രയൊക്കെ മാധ്യമങ്ങൾ പരിഹസിച്ചിട്ടും
    വേട്ടയാടിയിട്ടും മിന്നും ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയെങ്കിൽ അതിനു തിളക്കം ഇത്തിരി കൂടുതലാണ്. അതിനെ അംഗീകരിക്കാതെ വിലകുറച്ചു കാണുന്നത് മാധ്യമ അല്പത്തരം എന്നെ പറയാനാവു.

  • @Jerome-ql7gx
    @Jerome-ql7gx Před 19 dny +4

    100% Correct👍I am Thrissur Nasrani🌹

  • @subhashkp9062
    @subhashkp9062 Před 20 dny +76

    ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤

  • @powersward
    @powersward Před 20 dny +78

    വടക്കുംനാഥൻ്റെ മണ്ണിൽ ആണൊരുത്തൻ താമര വിരിയിക്കുമെന്നും നരേന്ദ്ര ഭാരതത്തിൽ കേന്ദ്രമന്ത്രിയായി ഉണ്ടാകുമെന്നും തൃശ്ശിവപേരൂർ ജനത അന്നേ പറഞ്ഞിരുന്നു ഒരു പുത്തൻ സൂര്യോദയം പോലെ അത് ഉദിച്ചു ഉയരുകയും ചെയ്തു 🧡💚🔥

  • @muraleedharanmm2966
    @muraleedharanmm2966 Před 20 dny +6

    SGയുടെ പ്ലാൻ എന്തുകൊണ്ട് LDF &UDF നടപ്പാക്കിയില്ല?നിന്ന് നാണമില്ലാതെ പറയാൻ?? നന്ദി

  • @frijoyfrancis3225
    @frijoyfrancis3225 Před 15 dny +3

    ബിജെപി അല്ല ജയിച്ചത് സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ ആണ് 💙💙💙

  • @sachinvikramannair7832
    @sachinvikramannair7832 Před 20 dny +89

    വൃത്തികെട്ടമാധ്യമങ്ങളേ നിരോധിക്കണം നാട്ടിൽ സമാധാനം ഉണ്ടാവട്ടേ

  • @babucheranellore2135
    @babucheranellore2135 Před 20 dny +113

    ഏതായാലും കേരള രാഷ്ട്രീയം ശുദ്ധതട്ടിപ്പെന്ന് തൃശ്ശൂരിലെ പ്രബുദ്ധരായ ജനങ്ങൾ മനസ്സിലാക്കി.
    ഇനിയങ്ങോട്ട് കേരള ജനത ഇതുമനസ്സിലാക്കിതുടങ്ങും.....

    • @muralidharanpk5492
      @muralidharanpk5492 Před 19 dny +1

      കേരള ജനത എല്ലാം മനസ്സിലാക്കി. ഇനിയെല്ലാം തൃശൂർ പോലെയാകും. കേരളത്തിന്റെ ധനകാര്യം ഒപ്പുവെച്ച കലം പോലെയാക്കിയില്ലേ.

    • @ar_greyheart471
      @ar_greyheart471 Před 19 dny

      Ella rashtriyavum thattipp alle sir. Keralam and Kendram alike. Ellam kallanmara, to an extent. Pakshe ithkond enthengilum upakaram undakkiyedukkuka ennathanallo nammade aavashyam!

    • @praveenmp996
      @praveenmp996 Před 19 dny

      Onnu podappa

    • @Dhyaam5989
      @Dhyaam5989 Před 18 dny +1

      ​@@ar_greyheart471athe. Ivarokke thammil mutual understanding okke undu. Palapozhum nammal aan fools. Apo igane okke chance varumbo max utilise chyyan nokkuka. SG kku next time jayikkanel aal ippravshyam nannayi work chyum.

    • @aswani1273
      @aswani1273 Před 18 dny

      ​@@ar_greyheart471I don't think so about Modi Govt. Ponnurachu noki matturapu varuthiya .. 💯 pure and sincere aayitulla aalanu Modiji.. I'm not saying about that party.. Modiji ullidatholam... Modi Govt ne njan support cheyum.. ❤❤❤

  • @user-jj2rx7ck5g
    @user-jj2rx7ck5g Před 20 dny +17

    തൃശ്ശൂരിലെ ജനങ്ങൾക്ക് വിവരം വെച്ചു

  • @crazycouple8134
    @crazycouple8134 Před 20 dny +5

    ഇനി നാളെ പുതിയ കഥയുമായി വരാം തിരുവനംന്തപുരവും ആറ്റിങ്ങലും പിന്നെ ആലപ്പുഴയും 😊

  • @jagadeeshKrishnankt
    @jagadeeshKrishnankt Před 20 dny +48

    എന്ത് തേങ്ങയാടോ താൻ പറയുന്നത്. സുരേഷ് ഗോപി രാഷ്ട്രീയ - മതേതരമായ - ആരേയും സഹായിക്കാനുള്ള മനസ്സാണ് -

  • @JACOBKODIYATT
    @JACOBKODIYATT Před 20 dny +7

    Why bjp should not win. Everyone is using communal politics. Others are trying to please Minority to gain votes

  • @premanvpprem9306
    @premanvpprem9306 Před 15 dny +3

    തൃശൂർ ഹിന്ദുക്കളെ കഴിഞ്ഞാൽ ക്രിസ്ത്യൻ വിഭാഗം ആണ് കൂടുതൽ ഇവിടെ ഇടതും വലതും ഹമാസിന്റെ പുറകെ പോയി ഇസ്രായേൽ ക്രിസ്ത്യാനികളുടെ വികാരം ആണ് എന്ന് മനസിലാക്കിയില്ല അതുകൊണ്ട് ബി ജെ പിക്ക് ഒപ്പം നിന്ന് ഇനി ചൊറിഞ്ഞിട്ട് കാര്യമില്ല

  • @nikhilchaaru2880
    @nikhilchaaru2880 Před 20 dny +77

    അപ്പോൾ ബാക്കിയുള്ള മണ്ഡലങ്ങളിൽ bjp ക്ക് വോട്ട് കൂടിയത് എങ്ങനെയാണ്

    • @ihsaann7246
      @ihsaann7246 Před 20 dny +6

      Udf nte vote percentage kuranju

    • @Jackfruit339
      @Jackfruit339 Před 20 dny +15

      മുസ്ലിം പ്രിണണം ആണ് കാരണം

    • @brjvibes4815
      @brjvibes4815 Před 19 dny

      😂😂🎉

    • @aswani1273
      @aswani1273 Před 18 dny

      ​@@Jackfruit339😂😂😂

  • @bodhu4u
    @bodhu4u Před 20 dny +44

    5 വർഷത്തിനുള്ളിൽ SG ആര് എന്ന് കേരളം അറിയും. Big suresh gopi fan from my childhood- 25 years ( social work & acting)

  • @tomytom3264
    @tomytom3264 Před 20 dny +3

    മുരളിയുടെ ജിഹാദി പ്രീണനവും മറ്റു സമുദായങ്ങളോടുള്ള അവഗണനയും അദ്ദേഹത്തിന് വിനയായി. രാഷ്ട്രീയക്കാർ ഇത്രയും തരം താഴരുതെ എല്ലാവർക്കും തുല്യനീതി കൊടുക്കാൻ ബാധ്യതയുള്ളവരാണ് രാഷ്ട്രിയക്കാർ.

  • @netbuster6435
    @netbuster6435 Před 20 dny +13

    മോഡി ഇസ്രയേലിനൊപ്പം LDF,UDF ഹമാസിനൊപ്പം സ്വാഭാവികമായും ക്രിസ്ത്യൻ വോട്ട് ബിജെപിയിലേക്ക് പോകും

  • @Shajijoseph222
    @Shajijoseph222 Před 20 dny +32

    lDf, udf ഹമ്മാസ് അനുകൂലികൾ അത്‌ തിരിച്ചടിച്ചു

  • @akshay5003
    @akshay5003 Před 20 dny +14

    ഇയ്യാൾ എന്തൂട്ടാ പറയുന്നേ.... ഇയ്യാൾ full വർഗീയത ആണല്ലേ...

  • @AngryMaverick
    @AngryMaverick Před 20 dny +4

    LDF and UDF have been pleasing muslims at the cost of Christians. Christians have started realising this.

  • @luluanoop7194
    @luluanoop7194 Před 20 dny +4

    ചാനലുകൾ ജൂൺ3 വരെ ഇതായിരുന്നില്ലല്ലോ പറഞ്ഞത്.ജയിച്ചപ്പോൾ എന്താ തള്ള്. ഇതൊന്നും ഇലക്ഷൻ ന് മുമ്പ് കണ്ടില്ല . ഇതാണ് കേരള മാധ്യമങ്ങൾ

  • @HonestReporter
    @HonestReporter Před 20 dny +31

    It is not modi's credit that supported SG's victory ...
    It is SG's secular and humane image 🎉🎉

    • @norrox1
      @norrox1 Před 20 dny

      😂😂😂

    • @rajeevmenon1157
      @rajeevmenon1157 Před 20 dny +6

      What about the 240 seats won by BJP alone in India?? 😅😂🤣

    • @anm13682
      @anm13682 Před 20 dny +3

      😅 people are watching him past 10 years and they know the truth that he is the most generous person with good deeds 😅

  • @jayachandranchandran1589
    @jayachandranchandran1589 Před 20 dny +12

    ആ എഞ്ചിനീയറിംഗ് കേരളത്തിൽ മൊത്തം ഇനി വരാൻ പോകുന്നതേ ഉള്ളു. അന്ന് ഇതിനേക്കാൾ കുരു പൊട്ടും

  • @jayeshpkrishnan
    @jayeshpkrishnan Před 20 dny +3

    Thrissur gadis nu oru big salute ❤❤❤❤❤❤, ningal rakshapettu makkale, koode keralavum, varum kaalangalil nammude CM

  • @lamlndian...9771
    @lamlndian...9771 Před 19 dny +2

    നല്ല വ്യക്തിക്ക് ജനങ്ങൾ വോട്ട് ചെയ്യും സ്വാഭാവികം..''

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl Před 20 dny +26

    സുരേഷ് ഗോപി ആരാധകരായ മുസ്ലിങ്ങളും വോട്ട് ചെയ്തിരിക്കാം

    • @antonyva1555
      @antonyva1555 Před 20 dny +3

      ഉറപ്പായും ഒരു സ്ഥലത്തുഭയങ്കര കുറെ സ്ത്രീകൾ സ്വീകരണം കൊടുത്തിരുന്നു വീഡിയോ കണ്ടതാണ്

    • @HolyLeague-ix6go
      @HolyLeague-ix6go Před 20 dny

      😂

  • @manoj99721
    @manoj99721 Před 20 dny +29

    ഹമാസിന് സിപിഎം ഉം മുരളീധരനും ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ക്രിസ്ത്യായാനികൾക്ക് എതിരെ ഉള്ള വെല്ലുവിളിയായി ക്രിസ്ത്യാനികൾ കണ്ടു. പലസ്തീനിലെ പ്രശ്നത്തിനു കേരളത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട ആവശ്യം സിപിഎം നും മുരളീധരനും എന്ത്‌ ആവശ്യം ഇല്ലല്ലോ അതു നമ്മുടെ രാജ്യം അല്ലല്ലോ

    • @CB-cc8bb
      @CB-cc8bb Před 19 dny +2

      സത്യം

    • @RassakVk
      @RassakVk Před 17 dny

      Maanushytham ullavar Palestine support cheyyum athu ini Christians aanu palastein ullathankil polum allaathe matham alla

    • @manoj99721
      @manoj99721 Před 17 dny

      @@RassakVk എന്നിട്ട് ലിബിയയിൽ ക്രിസ്ത്യാനികൾക്ക് വേണ്ടി, രോഹിഗ്യൻ മുസ്ലിങ്ങൾക്ക് വേണ്ടി, ഉക്രൈനു വേണ്ടി എന്താ support കൊടുക്കാത്തത്? പ്രത്യേക മതേതര

  • @Vi18021
    @Vi18021 Před 18 dny +1

    എന്റെ ഭായി തൃശ്ശൂരെ ജനങ്ങൾ ഇത്തവണ രാഷ്ട്രീയവും മതവുമൊക്കെ മാറ്റിവച്ച് ഒരു നല്ല മനുഷ്യനെ സപ്പോർട്ട് ചെയ്തു അഭിമാനിക്കാം തൃശ്ശൂരികാർക്ക് സന്തോഷിക്കാം ഒരു വോട്ടു പാഴാ യില്ലല്ലോന്ന് ഓർത്തു 🌹

  • @Gypsy29242
    @Gypsy29242 Před 20 dny +10

    കരിവന്നൂർ അദ്ദേഹം നടത്തിയ ഇടപെടൽ.... Ldf നടത്തിയ പരിഹാസങ്ങൾ.കിരീടം കൊണ്ട് പോയി ഉരച്ചു നോക്കൽ ... സ്ത്രീ പീഡന പരാതി..., ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കൽ
    ഗണേശൻ പറഞ്ഞ വാക്കുകൾ, ldf ന്റെ പൂരം കലക്കൽ വിനോദം ഒക്കെ യാണ് സ്ത്രീകളും പുതിയ തലമുറയും ഏറ്റെടുത്തത്..

  • @peterca5930
    @peterca5930 Před 20 dny +23

    This is not at all the Reasons, The Cultural City Wants a Good Leader.

  • @ayuS-xv4ze
    @ayuS-xv4ze Před 20 dny +34

    Sg ഒരിക്കലും മതപരമായി vote പിടിക്കുന്ന ആളല്ല എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനുള്ള നന്മ അദ്ദേഹത്തിന് ഉണ്ട്. അതാണ് sg യുടെ വിജയവും

  • @alexjohnmathai3086
    @alexjohnmathai3086 Před 15 dny +1

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. മോദിക്കുവേണ്ടിരുന്നത് ഏതുവിധത്തിലും കേരളത്തിൽ ഒരു സീറ്റ് എങ്കിലും നേടിയെടുക്കുക എന്നതായിരുന്നു അവരുടെ തന്ത്രം അത് അവർ നേടി. ഇനി സുരേഷ് ഗോപി മോദിക്ക് ഒരു കറക്ക് യന്ത്രം മാത്രം.ഒരു .ഉപമന്ത്രിക്ക് നാടിനും ജനങ്ങൾക്കും വേണ്ടി എന്ത് ചെയ്യാൻ പറ്റും എന്നാണ് നോക്കികണേണ്ടത്.

  • @renishkhan9299
    @renishkhan9299 Před 18 dny +2

    ഈ പറഞ്ഞതിന് അപ്പുറം അയാള് നല്ലൊരു മനുഷ്യൻ ആണ്... എന്നുള്ള ബോധ്യം തൃശ്ശൂർക്കാർക്കുണ്ട്
    ..

  • @jithendranpr3463
    @jithendranpr3463 Před 20 dny +13

    ഇവിടെ അങ്ങനെ ഒന്നും ഇല്ല സർ കാരണം ഈ കഴിഞ്ഞ 2 വട്ടം സുരേഷ് ഗോപി നിന്നപ്പോൾ ഞങ്ങൾക്ക് ജയിപ്പിക്കമാർന്നു പക്ഷെ അന്നൊക്കെ തഴഞ്ഞു എന്നിട്ടും അദ്ദേഹം ഇവിടെ നിന്ന് പോയില്ല ഉറച്ച വിശ്വാസത്തോടെ കഴിഞ്ഞ 10 വർഷം അദ്ദേഹം ഞങ്ങളെ പോലെ ഒരാളായി ഇവിടെ നിന്നു ആ വിശ്വാസം ആണ് ഇന്ന് അദ്ദേഹം ജയിക്കാൻ ഉള്ള കാരണം . ഇനി ഈ 5 വർഷ കാലം അദ്ദേഹം നല്ല പ്രവർത്തനം കാഴ്ച വെച്ചില്ലെങ്കിൽ അടുത്ത തവണ അദ്ദേഹത്തെ തോൽപ്പിക്കാനും ഞങ്ങൾക്ക് അറിയാം .

  • @aji.r.pillai9825
    @aji.r.pillai9825 Před 20 dny +8

    സാരമില്ല ഇനിയും ബിജെപി ക്ക് വോട്ട് ചെയ്യും

  • @VenuKallatt
    @VenuKallatt Před 19 dny +2

    ഇത്രയും മനോഹരമായ വർഗീയ പ്രഭാഷണം ...മാപ്രജോലി ഇനിയും അഞ്ചുകൊല്ലം..കഷ്ടം

  • @ashrafovugal8275
    @ashrafovugal8275 Před 19 dny +1

    മണിപ്പൂരിൽ 2 ക്രിസ്ത്യൻ യുവതികളെ തുണിയുരിഞ്ഞ് തെരുവിലൂടെ നടത്തിയത് പോലെ കേരളത്തിൽ സംഘപരിവാർ & BJP പ്രവർത്തകർ ഒരിക്കലും ചെയ്യാതിരിക്കാനുള്ള സൈക്കോളജിക്കൽ മൂവാണ് തൃശ്ശൂരിലെ ക്രിസ്ത്യൻ വനിതകൾ കാണിച്ചിട്ടുള്ളത് ഇത് അഭിനന്ദിക്കപ്പെടേണ്ട ഒരു വിഷയമാണ്👌👌

  • @dhanyapd7476
    @dhanyapd7476 Před 20 dny +11

    SG ❤...... നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത്...... ജനങ്ങൾ വോട്ട് ചെയ്താണ് അദ്ദേഹം ജയിച്ചത്‌..... നിങ്ങളുടെ കഥ പറച്ചിൽ കേൾക്കുമ്പോൾ എന്തോ....... അദ്ദേഹത്തിന്റെ വിജയം ആദ്യം അംഗീകരിക്കു...... നിങ്ങൾ ആദ്യം തോറ്റവർ എന്ത് കൊണ്ട് തോറ്റു എന്ന് കണ്ട് പിടിക്കു....

  • @anu1520
    @anu1520 Před 18 dny

    സുരേഷ്ഗോപിയെ പോലെയുള്ള നല്ല ആളുകൾ ബിജെപിയിലേക്ക് വന്ന് ഈ കേരളത്തെ രക്ഷിക്കണം അതിനുള്ള തുടക്കമാണ് ഈ വിജയം ❤ഇനി അടുത്തത് പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് അവിടെയും ബിജെപി ജയിച്ചാൽ പിന്നെ ബിജെപി കേരളത്തിൽ വിജയ യാത്ര തുടങ്ങും അതുകഴിഞ്ഞു തിരുവനന്തപുരം നഗരസഭ പിടിക്കണം അതും നടക്കും പിന്നെ 2026 നിയമസഭ നേമം, കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയുർകാവ്, ആറ്റിങ്ങൽ, കാട്ടാകട, തൃശ്ശൂർ,പാലക്കാട്‌, മലമ്പുഴ, മഞ്ചേശ്വരം, അങ്ങനെ അങ്ങനെ ❤❤❤

  • @jishara3491
    @jishara3491 Před 20 dny +2

    No it's purely heart based... No need for any evaluation... People started to vote based on people

  • @Dinson.antony
    @Dinson.antony Před 20 dny +23

    Iniyoru 10 electionil thrissuril Suresh Gopi candidate aayaalum 10 thavanayum roman catholic aaya njan angerkku thanne vottu cheyyum.. Athu venu paranja equation vachalla, LDF & UDF nteyum amitha islamika preeenanam karanamanu. Pinne oru vyakthi enna nilayil andhahathinte samsudhiyum..

    • @WaveRider1989
      @WaveRider1989 Před 20 dny

      I'm afraid LDF UDF may align in trissur to only have 1 candidate. ,which will be very interesting if they did that.

    • @Dhyaam5989
      @Dhyaam5989 Před 18 dny

      ​@@WaveRider1989agane pala sthalathum undaytundu. Especially Trivandrum

  • @joyaljohn6945
    @joyaljohn6945 Před 20 dny +6

    അതെ സാറെ ക്രിസ്ത്യാനി തന്നെ ആണ് വിജയിപ്പിച്ചത്.. ഇനിയും വിജയിപ്പിക്കും... അല്ലെ ഇന്ന് ഇസ്രായേൽ അനുഭവിക്കുന്നത് കുറച്ചു കാലം കഴിയുമ്പോൾ ഞങ്ങളും അനുഭവിക്കേണ്ടി വരും.. മനസ്സിലായോ സാറെ

  • @ColtforJesustoride
    @ColtforJesustoride Před 19 dny +2

    Lesson learnt:
    Christians+ Hindus unity,will be the decider .If this formula can be replicated across Kerala,all parties beware!

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 Před 20 dny +2

    Ever loving person is Suresh Gopi irrespective of Religion .A loving family
    Secularist.Muralidharan is respected
    and not avoiding him . Peace be with him.

  • @Sephan123
    @Sephan123 Před 20 dny +55

    മുരളിയെ ചതിച്ചത് ഹമസ് തീവ്രവാതിബന്ധം

  • @user-qc8ht2em6w
    @user-qc8ht2em6w Před 20 dny +73

    Sangi🤝crisangi🥰🥰🥰

  • @bindujy7766
    @bindujy7766 Před 20 dny +2

    എന്ത് engineering ആണേലും അത് അവരുടെ മിടുക്ക്..
    SG യെ പോലെ ഉള്ളവർ ഏത് പാർട്ടിയിൽ ഉണ്ടെങ്കിലും അവരെ ജനങ്ങൾ ഇഷ്ടപെടും, സ്വീകരിക്കും, സ്നേഹിക്കും,
    💕SG യുടെ കയ്യിൽ നിന്നും ഇനി തൃശ്ശൂര് കിട്ടും ന്ന് ആരും സ്വപ്നം പോലും കാണണ്ട കേട്ടോ.. എന്നന്നേക്കുമായി അവരതങ്ങെടുത്തു.😂ഇനി കരഞ്ഞിട്ട് കാര്യമില്ല മോനെ..

  • @rajujose5606
    @rajujose5606 Před 20 dny +77

    ,24 ന്യൂസ്‌ ചാനലിന്റെ ചരിത്ര പരമായ കണ്ടുപിടിത്തം എല്ലാരും ശ്രദ്ധിച്ചു കേൾക്കു 🤣🤣ഒരു പൊട്ടൻ എന്തക്കയോ പുലമ്പുന്നു 🤣നിനക്ക് എന്തടാ കുറച്ചു ചൂടുവെള്ളം എടുക്കട്ടെ 🤣🤣🤣

  • @rakeshpr6505
    @rakeshpr6505 Před 20 dny +8

    ഹോ എല്ലാം മനസിലാക്കിയല്ലോ.. പഹയൻ 😅😅

  • @gopakumargopakumar1645
    @gopakumargopakumar1645 Před 20 dny +2

    കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപി പിടിക്കും. ഈ പ്രാവശ്യത്തെ പല മണ്ഡലങ്ങളിലുമുള്ള ബിജെപി യുടെ വോട്ട് വര്‍ദ്ധനവ് അതാണ് കാണിക്കുന്നത്

  • @kumaristanly540
    @kumaristanly540 Před 20 dny +2

    സുരേഷ് ഗോപി ശെരിക്കും തൃശൂർ ൽ അഭിനയിച്ചു

  • @midhunjyothi-ro7cf
    @midhunjyothi-ro7cf Před 20 dny +7

    അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല എന്നാ ചൊല്ല് ഇത് ഒരുതരം അസൂയയാ

  • @ajithkc2621
    @ajithkc2621 Před 20 dny +27

    കൃമികടിയുടെ തിളപ്പ്.. 😂😂 വലിയൊരു ബുദ്ധിമാൻ.. ഹോ അസാമാന്യ കണ്ടുപിടിത്തം.. ആ മൊട്ടതലയിൽ വെയിൽ കൊള്ളിക്കരുത് ട്ടോ.. 😂😂

  • @leny_joyan_
    @leny_joyan_ Před 19 dny +1

    സാർ താങ്കൾ ഈ വീഡിയോയിലൂടെ പറഞ്ഞ കാര്യങ്ങളെല്ലാം നൂറുശതമാനം സത്യമാണ്. അഭിനന്ദനങ്ങൾ

  • @AugustineThomas-eb8cg
    @AugustineThomas-eb8cg Před 20 dny +11

    Reason for Congress loss:
    1. ഹമസോളിത്തരം
    2. തീവ്രവാദം സപ്പോർട്ട്
    3. മാതാവിന് കിരീടം വെച്ചതിലുള്ള മുതലെടുപ്പ്
    4. മാധ്യമ പ്രവർത്തകയുടെ അനാവശ്യ വിവാദം
    5. സുരേഷ് ഗോപി എന്നാ നല്ല മനുഷ്യൻ