'എന്റെ ആത്മാവിനെ കുത്തിക്കീറിയ ഒരാളും രക്ഷപ്പെടില്ല'; സുരേഷ് ഗോപി

Sdílet
Vložit
  • čas přidán 3. 06. 2024
  • 'മാതാവിന് കിരീടം സമർപ്പിച്ചത് മകളുടെ ജീവിതത്തിന്റെ ഐശ്വര്യത്തിന് വേണ്ടി, പള്ളിക്കുള്ളിലേക്ക് വരരുതെന്ന് പറഞ്ഞതാണ്, എന്റെ ആത്മാവിനെ കുത്തിക്കീറിയ ഒരാളും രക്ഷപ്പെടില്ല'
    #SureshGopi #LoksabhaElection2024 #ElectionResults #Election2024 #Thrissur #BJP #UDF #LDF #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 78

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 23 dny +103

    സുരേഷേട്ടനെ വിജയിപ്പിച്ച എല്ലാവർക്കും🤗🤗 😍😍😍😍

  • @user-cw5wy7ut8b
    @user-cw5wy7ut8b Před 23 dny +41

    ഇനി മുക്കിയവരും മുക്കാൻ നിക്കുന്നവരും മൂഞ്ചും തൃശൂർ 😍♥️

  • @MytomandjerryonYoutube
    @MytomandjerryonYoutube Před 23 dny +75

    സുരേഷേട്ട ..... പ്ലീസ് നിങ്ങള് mediasil വരല്ലേ.... വന്നാൽ കൈവിട്ടു പോയി എന്തെങ്കിലും ഒക്കെ പറയും.... പ്ലീസ് നിങ്ങള് നല്ലൊരു മനുഷ്യനാണ്... നല്ലൊരു നേതാവാകട്ടെ❤.... ബട് mediasinte ചുഴിയും ഗർത്തങ്ങളും പെട്ടെന്ന് താങ്കൾക്ക് മനസിലാകില്ല....

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 23 dny +42

    Sureshetta👌❤️✌️💪

  • @santhoshsoman8109
    @santhoshsoman8109 Před 23 dny +33

    മാപ്രേ....അദ്ദേഹംജയിച്ചു... ഇനി കാര്യങ്ങൾ നോക്കാൻ അദ്ദേഹത്തിനറിയാം....'' നിങ്ങൾ കരയണ്ടാ..... 🙏🙏

    • @axxoaxx288
      @axxoaxx288 Před 23 dny +1

      namukku kaanam.. ithu thanne aayirunnu orukaalathu modiyeyum paranjirunnathu. ennitto.. koppanu. athinu nalloru manasu venam. athilla sanghikalkku. athu kond oru thengayum undaakilla

  • @AmrithaK-cj8lu
    @AmrithaK-cj8lu Před 23 dny +26

    SG🧡🧡🧡🧡🧡🧡🧡🧡

  • @jobinsjimsha7771
    @jobinsjimsha7771 Před 23 dny +12

    വിജയിപ്പിച്ച എല്ലാ രാജ്യ സ്നേഹികൾക്കും 🙏

  • @rasmimurali7435
    @rasmimurali7435 Před 23 dny +4

    Thanks to all ghadis

  • @sureshbabut4114
    @sureshbabut4114 Před 23 dny +5

    Nalla manusian.
    Kuttikalude manassanu.
    Good wishes 🙏

  • @bhonuslifestyle2432
    @bhonuslifestyle2432 Před 23 dny +3

    JAIBHARATH JAI BJP
    JAI BHARATH JAI KERALAM
    JAI NARENDRAMODI JI
    JAI SURESHGOPI JI

  • @user-gx2oy5lj7k
    @user-gx2oy5lj7k Před 23 dny +26

    പിൻവാതിൽ നിയമനം ഉള്ള യോഗ്യത ഇലാത്ത എല്ലാ ജോലിക്കാരെയും പിരിച്ചു വിട്ട് psc ലിസ്റ്റിലുള്ളവരെ ജോലിക്ക് എടുക്കണം

    • @bindhus4164
      @bindhus4164 Před 23 dny +1

      Adeham engane cheyyum??

    • @athi482
      @athi482 Před 22 dny

      Athu state government duty ane

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Před 22 dny +1

    SG ❤❤❤

  • @musicsource333
    @musicsource333 Před 23 dny +1

    SG❤❤

  • @user-mn3il9zf9l
    @user-mn3il9zf9l Před 23 dny +4

    ന്യൂസുകാർക്ക് വെറുപ്പാണല്ലേ

    • @shyamaretnakumar5868
      @shyamaretnakumar5868 Před 23 dny +5

      ഒട്ടും അങ്ങോട്ട് ദഹിക്കുന്നില്ല അതുങ്ങൾക്ക്😏😏

  • @subeeshac6115
    @subeeshac6115 Před 22 dny

    Avarude kail ullathalle avark eriyan pattu sir...cheli
    SG Sir 👍 we are waiting for you TSR boy

  • @bijivalsalan647
    @bijivalsalan647 Před 22 dny +1

    മീഡിയയിൽ വരാതിരിക്കുന്നു

  • @airahmaryam6960
    @airahmaryam6960 Před 22 dny +1

    Suresheta ningal nalloru manushyanaanu athayirunnu ningaludey vijayam allathey BJP Aaayathu kondalla❤

  • @suhailap7484
    @suhailap7484 Před 22 dny +1

    കേരളത്തിൽ ഉള്ള ബിജെപി ക്കാർ കണ്ടു പഠിക്കണം ഇയാളെ..... ഇത് കേരളമാണ് ഇവിടെ ഉള്ളവർ ഇല്ലാത്ത തുപ്പൽ ജിഹാദ് ഉം ലവ് ജിഹാധും ഒക്കെ പറഞ്ഞു നടന്നാൽ വോട്ട് ചെയ്യില്ല

  • @manilancyb2498
    @manilancyb2498 Před 23 dny +14

    പള്ളികളിൽ asset രജിസ്റ്റർ സൂക്ഷിക്കുന്നു. അതു കൊണ്ട് ആണ് കിരീടം പരിശോധിച്ചത്. എല്ലാ പള്ളിയിലും അങ്ങനെ തന്നെ ആണ്

    • @JeejaMs
      @JeejaMs Před 23 dny +20

      അമ്പലങ്ങളിലും അങ്ങനെയാണ്. പക്ഷെ ഭക്തൻ കൊടുക്കുന്നത് ചെമ്പു ആണെങ്കിലും അത് അംഗീകരിക്കും. അല്ലാതെ പബ്ലിക് ആയി അപമാനിക്കില്ല

    • @indirajoseph2842
      @indirajoseph2842 Před 23 dny

      ​@@JeejaMs
      Public ആയി കൊടുത്തതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്

    • @sab-fi6ey
      @sab-fi6ey Před 23 dny +1

      ​@@indirajoseph2842pinnalle nadann last public ayyi koduthu enn😂

    • @neerajr3229
      @neerajr3229 Před 23 dny

      ​@@indirajoseph2842public aakiyath medias alee SG vilichond poyathano... Angane aaki theerth manamkeduthiyaa sabhayilee alkare purathak adyam

    • @JeejaMs
      @JeejaMs Před 23 dny +8

      @@indirajoseph2842 പബ്ലിക് ആയി നേർച്ച നടത്തിയ എല്ലാവരെയും നിങ്ങൾ അപമാനിക്കും അല്ലെ.. പക്ഷെ ഞങ്ങളുടെ മതത്തിൽ അങ്ങനെ ഇല്ല.

  • @princetl9523
    @princetl9523 Před 22 dny

    Mr.Gopi , Speak like a matured person. Dont curse. Now you are an MP. Avoid such words.

  • @user-cw5wy7ut8b
    @user-cw5wy7ut8b Před 23 dny +18

    ചിലർക്കു നന്നായി കുരു മൂത്തു പൊട്ടനുണ്ട് 🤣🤣🤣🤣

  • @harikrish9558
    @harikrish9558 Před 23 dny +6

    Media one reporter kannicha thenditharam

  • @user-ud5tg6wi5x
    @user-ud5tg6wi5x Před 14 dny

    ഈ കോമാളി... മാപ്രകളേ... ആത്യം... സ്വന്തം ആയിട്ട്... നന്നാവാടോ... പിൻവാതിൽ... പാട്ടുകാരെ... എന്നിട്ട്... 😜👌🦄

  • @Liyakath_liya.
    @Liyakath_liya. Před 23 dny

    ശാപം 😂

  • @radhakrishnans9418
    @radhakrishnans9418 Před 22 dny

    GHATA. KHAT. GHATA KHAT 8500 PER MONTH
    VANGAN. LADIES CONG OFFICES NU MUNNIL.
    GHATA KHAT.

  • @vipinmurali2884
    @vipinmurali2884 Před 23 dny

    അയ്യോ പാവം

  • @ginigrg
    @ginigrg Před 23 dny +7

    എല്ലാം ഒരു അഭിനയമാണെന്ന് തോന്നുന്നു

  • @SumathyKK-ed8jo
    @SumathyKK-ed8jo Před 21 dnem

    Sapikkan ivanaru dhurvasavo.maramandan.

  • @lavender8415
    @lavender8415 Před 23 dny +1

    ശാപം .? 😂😂😂

    • @user-fu7mk6ge8u
      @user-fu7mk6ge8u Před 23 dny +3

      അതെ ശാപം തന്നെ ആണ്. ഇപ്പൊ മനസിലായില്ലേ ലൂർദ് മാതാവിന്റെ റേഞ്ച്. ഇനി ചൊറിഞ്ഞാൽ മൊത്തം കേരളം മാതാവ് BJP ക്ക്‌ കൊടുക്കും.

    • @axxoaxx288
      @axxoaxx288 Před 23 dny

      @@user-fu7mk6ge8u shapikkal. jada. ahangaram. athokke aanu ivan.

    • @melvinmathewsabraham5678
      @melvinmathewsabraham5678 Před 21 dnem

      😂😂😂😂 ഭസ്മം

  • @vijikrishnakumar5335
    @vijikrishnakumar5335 Před 23 dny +4

    Ivanaru.ingane oru padicha kallan

    • @prajeeshkp2629
      @prajeeshkp2629 Před 23 dny +1

      ആരാ..

    • @AmrithaK-cj8lu
      @AmrithaK-cj8lu Před 23 dny +7

      പോയി കരയടി 😂😂

    • @promisepromise7321
      @promisepromise7321 Před 23 dny +2

      Krishnakumarine pattiyano antham adime. Ivalude comments eduthu nokkiyal ariyam ivaloru manorogi anennu

    • @arunraj1881
      @arunraj1881 Před 23 dny +4

      മാഡത്തിന്റെ വല്ലതും അടിച്ചു മാറ്റിയോ 🤣🤣

    • @mayalakshmy5102
      @mayalakshmy5102 Před 23 dny +4

      നിങ്ങളുടെ വല്ലോം കട്ടോ. ജനങ്ങളാണ് അദ്ദേഹത്തെ ജയിപ്പിച്ചത്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുമ്പും അദ്ദേഹം ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്... എയ്ഡ്‌സ് ആണെന്ന് പറഞ്ഞു എല്ലാവരും ആട്ടിയോടിച്ച രണ്ട് കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കാൻ മനസ് അലിവും ധൈര്യവും അദ്ദേഹത്തിനും സുഷമ സ്വരാജ് മാഡത്തിനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങളെപ്പോലുള്ള അടിമ കമ്മിണികൾക്ക് അത് മനസിലാവില്ല

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 22 dny +1

    ശാപവാക്കുകൾ ഒഴിവാക്കുന്നതാണ് പൊതു പ്രവർത്തകൻ ചെയ്യേണ്ടത്.

    • @indiamusing9474
      @indiamusing9474 Před 21 dnem

      എവിടെയാണ് സഹോ ശാപവാക്കുകൾ? ദൈവം കൊടുത്ത ആദ്യത്തെ ശിക്ഷയാണ് ഈ വിജയം.... എന്നല്ലേ പറഞ്ഞത്?

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 23 dny +5

    പിന്നേ.....താൻ മഹർഷിയാണോ....ശപിക്കാൻ

    • @subhapg717
      @subhapg717 Před 23 dny +18

      മനസ്സ് നൊന്തു ശപിച്ചാൽ , മഹർഷി അല്ലെങ്കിലും ഫലിക്കും.

    • @mayalakshmy5102
      @mayalakshmy5102 Před 23 dny +7

      ഒരാളുടെ മനസ് നോവിച്ചാൽ, അയാളുടെ കണ്ണിൽ നിന്ന് ഒഴുക്കാതെ കണ്ണുനീർ ഹൃദയത്തിൽ വീണാൽ നോവിച്ചവരുടെ 7 തലമുറ വരെ ആ കണ്ണുനീരിന്റെ ഫലം അനുഭവിക്കും

  • @Ani-gi1pf
    @Ani-gi1pf Před 23 dny +2

    Thudangy iyal😅😅😂😅.....ijjathy mandane okke vijayipicha thrissukare okke namikkanam🙇‍♂️🤷‍♂️🙏😂🤭😂🙇‍♂️😂🙇‍♂️

    • @Sam-dw4mv
      @Sam-dw4mv Před 23 dny +2

      Thankalude abhiprayathil trishur janangal aaree jaipikanmarnu enna...

    • @smv9545
      @smv9545 Před 23 dny +2

      Edhu bhudhimane jeyipikanam ayirunu thrissur ??

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Před 22 dny +1

      99 മര വാഴ കളെ ജയിപ്പിച്ചു വിട്ടപ്പോൾ താൻ എവിടെ ആയിരുന്നു

  • @sureshbabumk728
    @sureshbabumk728 Před 23 dny +6

    ഇയാളെ എന്തിന് തൃശൂർക്കാർ തെരെഞ്ഞെടുത്തു. വല്ല അമ്പലത്തിൽ പൂജാരിയായി പറഞ്ഞയച്ചാൽ മതിയായിരുന്നു. ഇയാക്ക് പാർലമെന്റിനകത്ത് അമ്പലവും, പള്ളിയും ഉണ്ടാക്കേണ്ടി വരുമോ.. 😃

    • @mano3779
      @mano3779 Před 23 dny +9

      കരഞ്ഞുകൊണ്ട് ചിരിക്കുന്ന സ്മൈലി ഇടുന്ന പാവം സേട്ടൻ..

    • @funwithcomputer5279
      @funwithcomputer5279 Před 22 dny

      😂 pavam smile ittu nirvikaram undakatte😅​@@mano3779

    • @indiamusing9474
      @indiamusing9474 Před 21 dnem

      തൊപ്പിവച്ച് വെള്ളിയാഴ്ചകളിൽ പള്ളീൽ പോകുന്ന കമ്യൂണിസ്റ്റ് നേതാക്കളും ഞായറാഴ്ച കുർബാനക്കു പോകുന്ന ക്രിസ്ത്യാനി നേതാക്കളും കുഴപ്പമില്ല. പക്ഷേ അമ്പലത്തിൽ പോയാൽ ആകാശം ഇടിഞ്ഞു വീഴും ! പൊട്ടിക്കരയൂ സഹോദരാ!

  • @Nasu1986
    @Nasu1986 Před 23 dny +1

    കേരളത്തിൽ ഉള്ള ചാനെൽ തൊഴിലാളികളെ ഓർത്തോ പൂമോന്മാരെ. വിടില്ല നിന്നെ ഒന്നും 🌹

  • @shamjosepm4716
    @shamjosepm4716 Před 23 dny +2

    അൽപ്പൻ

    • @Manu10978
      @Manu10978 Před 23 dny +3

      💊💊💊💊💊

    • @mayalakshmy5102
      @mayalakshmy5102 Před 23 dny +14

      ആരാ, താങ്കളുടെ മഹനീയ പിതാവ് ആണോ