മുല്ലപ്പെരിയാറിലെ ആശങ്ക മാറ്റും: സുരേഷ് ഗോപി തനി തങ്കമാണ് l Mullaperiyar Suresh Gopi

Sdílet
Vložit
  • čas přidán 18. 06. 2024
  • സുരേഷ്‌ഗോപി തനി തങ്കമാണ്…916.. മുല്ലപ്പെരിയാറിൽ പരിഹാരമാകുന്നു..
    #SureshGopi #Mullaperiyar #Mullaperiyardam #SaveKeralaMission #MM001

Komentáře • 1,8K

  • @sav157
    @sav157 Před 9 dny +2334

    മുല്ലപ്പെരിയാറിലെ ആശങ്കയ്യും കേരളത്തിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ സുരേഷ് ഗോപിക്ക് കഴിയട്ടെ ❤❤❤❤

    • @Wonderkid9758
      @Wonderkid9758 Před 9 dny +57

      മുല്ലപെരിയാറിൽ താമസിക്കുന്ന ജനങ്ങൾ 🤔🤔🤔

    • @GIB77
      @GIB77 Před 9 dny +62

      മുല്ലപ്പേരിയറിൽ മാത്രം അല്ല ജനങ്ങൾ കേരളത്തിലെ ജനങ്ങളുടെ എല്ലാം ഭിഷണി ആണ്‌ മുല്ലപെരിയാർ

    • @vinodnandanaam8781
      @vinodnandanaam8781 Před 9 dny +34

      മുല്ലപ്പെരിയാറിൽ താമസിക്കുന്നത് മീനുകളും മുതലയും കുളക്കോഴിയും മാത്രമാണ്.
      സുഹൃത്തേ,മുല്ലപ്പെരിയാറിനെ ആശങ്ക കേരളത്തിൻറെ മൊത്തം ആശങ്കയാണ്.
      കേരളത്തിൻറെ മദ്ധ്യഭാഗം അറബിക്കടലിൽ
      ഇല്ലാതെയാകും, മുല്ലപ്പെരിയാർ പൊട്ടിയാൽ ! 🙏🙏🙏

    • @amblieamnile8981
      @amblieamnile8981 Před 9 dny +21

      6 ജില്ലകൾ

    • @GIB77
      @GIB77 Před 9 dny

      @@amblieamnile8981 6 ജില്ലകൾ മാത്രം അല്ല സുഹൃത്തേ പഠനങ്ങളുടെ ഭാഗമായി ഇത്രയും ശക്തമായി മുല്ലപെരിയാർ പൊട്ടുമ്പോൾ ഇടുക്കിയിൽ മുല്ലപ്പേറിയറിന്റെ സമീപ പ്രേതെസങ്ങളിലെ ഡാമുകളും പൊട്ടും. ഈ വെള്ളവും ചെളിയും എല്ലാം കടയിലേക്ക് പെട്ടെന്ന് ചെല്ലുമ്പോൾ കടൽ തിരിച്ചഫിക്കാനുള്ള സാധ്യത കൂടുതൽ ആണ്‌.. അപ്പോൾ പൂർണ്ണമായും ഇല്ലാതായ ജില്ലകൾ അല്ലാത്ത കേരളത്തിലെ ജില്ലകൾ കടൽ എടുക്കാം. പിന്നെ കേരളത്തോട് അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ പകർച്ചവ്യാധികൾ പിടിപെട്ടു ആളുകൾ മരിക്കും. ഇനി ബാക്കി കേരളത്തിലെ ജില്ലകൾ കടൽ എടുത്തില്ലങ്കിൽ ഉറപ്പായും പകർച്ച വ്യക്തികൾ വന്ന് അവർ മരിച്ചോളും.

  • @abhinandsthampi8900
    @abhinandsthampi8900 Před 9 dny +1484

    തൃശ്ശൂർ കാർക്ക് ഭാഗ്യമാണ് ഇതുപോലൊരു നല്ല മനുഷ്യനെ എംപിയായി കിട്ടിയത്💯💯

  • @dr.ranjithsivadas3202
    @dr.ranjithsivadas3202 Před 9 dny +417

    ആദ്യമായി മരവാഴ അല്ലാത്ത ഒരു നേതാവിനെ കേരളത്തിൽ നിന്നും വോട്ട് ചെയ്തു വിജയിപ്പിച്ചു കണ്ടു്,തൃശൂർ ജനതയ്ക്ക് അഭിവാദ്യങ്ങൾ👍

    • @amals2454
      @amals2454 Před 8 dny +4

      🙏🏻👍🏻

    • @user-zp8dx5ks7j
      @user-zp8dx5ks7j Před 7 dny +2

    • @sumakt6257
      @sumakt6257 Před 7 dny +1

      ❤❤❤from Thrissur ❤ skb must take.up the issue with.higher ups with the help of Suresh Gopi sir

  • @geethasajan8729
    @geethasajan8729 Před 9 dny +334

    Suresh ഗോപിക്ക് വോട്ട്.ചെയ്ത നല്ലവരായ തൃശൂറുകാർക്ക് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മനം നിറഞ്ഞ സ്നേഹം❤❤❤❤❤❤❤❤❤

    • @SebastiniColhi
      @SebastiniColhi Před 6 dny +3

      തൃശൂർ ജനാവലിയ്ക്കു കൊല്ലത്ത് നിന്നും അഭിവാദ്യങ്ങൾ!!

  • @sav157
    @sav157 Před 9 dny +1679

    സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ വിജയിച്ചതിലും മന്ത്രി ആയതിലും സന്തോഷം ❤❤❤

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Před 9 dny +13

      HE ISOUR GOD

    • @balakrishnankm3186
      @balakrishnankm3186 Před 9 dny +10

      I think we should honour Mr.Suresh Gopi beyond political boundaries.A man having practical wisdom.

    • @adalinelawrencea6322
      @adalinelawrencea6322 Před 9 dny +3

      It is with sincere gratitude and joy in the heart ,,we see there are people among us who sacrifice their time snd energy snd effort is put action through the Save Kerala Mission ,, headed by Moni Saar and team , to go to extend of meeting the minister,, and put forward the anxiety we see the dangers of water bomb of the Dam 😢😢 Sir ,may ur voice be heard by each and everyone 🙏 ur effort be fruitful 💥💥 May God bless u snd team snd be followed up by our Minister Suresh Gopi ,all the best 💥💥👍🌹

    • @jacobok7982
      @jacobok7982 Před 9 dny +7

      അപ്പോൾ നമ്മുടെ പാരമ്പര്യ നേതാക്കന്മാർ, വിവരമില്ലാത്തവർ എന്നാണോ???

    • @AnilKumar-iu5rb
      @AnilKumar-iu5rb Před 9 dny

      .........Yes. Very Very correct....​@@jacobok7982

  • @abhijithkss7029
    @abhijithkss7029 Před 9 dny +824

    കേരളത്തിൽ തീ തിന്നു ജീവിയ്ക്കുന്ന 5 ജില്ലകളിലെ ജനങ്ങളുടെ മനസ്സിൽ കുളിരു കോരിയിടുന്ന വാർത്ത കേട്ടപ്പോൾ വലിയ സന്തോഷം 🙏🙏🙏🙏🙏🙏

    • @babup.r5224
      @babup.r5224 Před 9 dny +14

      👍👍👍🙏
      എല്ലാവരിലേയും
      ആശങ്ക
      മാറുമെന്ന്
      പ്രേധീക്ഷിക്കാം 😔😔🙏

    • @vibithas87
      @vibithas87 Před 9 dny +4

      Enthinu. Vote Congress communicate kuthu

    • @MiniMsngalassery
      @MiniMsngalassery Před 9 dny +3

      Athey vote edathum, valathum kondupokum

    • @tharapanicker4759
      @tharapanicker4759 Před 8 dny

      Pullapperiyar eniyum oru 100 varsham oru kuzhappavum varilla ee rashtriya kaliya ippo pottum ennullath

    • @spbk1
      @spbk1 Před 8 dny +5

      കുളിരു കൊരിയിട്ടിട്ടു കാര്യമില്ല..അധികാരത്തിൽ വരുന്നതും നല്ലവരുമായ പാർട്ടിയുടെ ആൾക്കാർക്ക് വോട്ടു കൂടി ചെയ്യണം...

  • @Kalpakasuresh
    @Kalpakasuresh Před 8 dny +90

    തൃശൂരിലെ നല്ലവരായ ഹിന്ദു ക്രിസ്ത്യൻ നിഷ്പക്ഷമനുഷ്യർക്ക് എന്റെ യും കുടുമ്പത്തിന്റയും നന്ദി 🙏

  • @royvarghese70
    @royvarghese70 Před 9 dny +94

    മുല്ലപ്പെരിയാർ ഡാമിൻ്റെ കാര്യത്തിൽ ഈ നിർദേശം നടപ്പാക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞാൽ , അദ്ദേഹത്തോട് കേരള ജനത എക്കാലവും കടപ്പെട്ടിരിക്കും ... He is an asset for whole nation ...No doubt... ഇക്കാര്യം നിറവേറ്റാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ❤❤

  • @jessychacko2071
    @jessychacko2071 Před 9 dny +555

    ഇനി സുരേഷ് ഗോപി തൃശൂർ മാത്രം അല്ല കേരളം മുഴുവൻ അങ്ങ് എടുക്കുവാ ദൈവം 916 എന്ന തങ്കത്തെ അനുഗ്രഹിക്കട്ടെ

  • @user-jz5rt8wd8d
    @user-jz5rt8wd8d Před 9 dny +544

    തനിത്തങ്കം ആയത് കൊണ്ടല്ലേ തൃശ്ശൂരിൽ പൊന്നിൻ വിജയം ഞങ്ങൾ വോട്ട് ചെയ്‌ത്‌ കൊടുത്തത്... സുരേഷേട്ടൻ ഒരു നാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും... ഉറപ്പ്....

  • @balkrishnanib6181
    @balkrishnanib6181 Před 9 dny +58

    സുരേഷ് സാറിന് ഈ കാര്യം ഭംഗിയായി പൂർത്തികരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥ് നയോടെ,

  • @jinajames8562
    @jinajames8562 Před 9 dny +66

    നമ്മുടെ അഭിമാനമാണ് s g. മറ്റുള്ള ജനപ്രേതിനിധികൾ സുരേഷ് ഗോപിയെ കണ്ടു പഠിക്കട്ടെ 🙏

  • @vinitar1474
    @vinitar1474 Před 9 dny +512

    Thrissur കാരെ നിങ്ങൾക്ക് കേരളം മുഴുവൻ നന്ദി പറയുന്നു ❤❤❤

    • @sudarsananps2525
      @sudarsananps2525 Před 9 dny +27

      വോട്ടു ചെയ്യാൻ പറ്റിയില്ലെങ്കിലും ഞാനൊരു തൃശൂർ ജില്ലക്കാരനായതിൽ അഭിമാനിക്കുന്നു

    • @sunithashaji6709
      @sunithashaji6709 Před 9 dny +12

      Nanni, Nanni, Nanni Thrissurkarku

    • @jurgenklopp5548
      @jurgenklopp5548 Před 9 dny +13

      Njangal jayippichu... SG ❤🔥😍

    • @bindhugopan7776
      @bindhugopan7776 Před 9 dny +3

      💯

    • @Aquarius1970
      @Aquarius1970 Před 8 dny +6

      Thrissur karkku thanks...thanks❤❤

  • @radharajan2770
    @radharajan2770 Před 9 dny +788

    സുമേഷ് ഗോപിയ്ക്ക് വോട്ട് ചെയ്ത വോട്ടർമാർക്ക് അഭിമാനിക്കാവുന്ന അനേകം കാര്യങ്ങൾ....അഭിനന്ദനങ്ങൾ.....

  • @Parvathi818
    @Parvathi818 Před 8 dny +25

    ഈ വാർത്ത കേട്ടപ്പോ എന്തനില്ലാത്ത സന്തോഷം...ഇത്തരം ആൾക്കാർ വേണം ഭരണാധികാരികൾ ആയി വരാൻ... സുരേഷ് ജി നെ യും ഫാമിലി യെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jaijeepanicker8500
    @jaijeepanicker8500 Před 8 dny +27

    മലയാളികളുടെ എല്ലാം എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണ് സുരേഷ് ഗോപി സർ ഈ വാർത്തകൾ ആദ്യം ജനങ്ങളിൽ എത്തിക്കുന്നത് സാജൻ സാറാണ് 🌹🙏

  • @johnvarghese4749
    @johnvarghese4749 Před 9 dny +674

    സുരേഷ് ഗോപി ഒരു വേറിട്ട മനുഷ്യനാണ്. മറ്റുള്ളവരോട് ദയ കാണിക്കുന്നവൻ 🙏

    • @hareeshkumartptp
      @hareeshkumartptp Před 9 dny +4

      Kകാലൻ തിരിച്ചും ക്രൂരൻമാരെ സംരക്ഷിക്കുന്ന ബ്രഹ്മ്മരഷസ്സ്

  • @VijayRaj-oy4ev
    @VijayRaj-oy4ev Před 9 dny +593

    എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും ഇഷ്ടമാണ് സുരേഷ്‌ഗോപിയെ ❣️❣️അല്ലെ സുഹൃത്തുക്കളെ 🙏

  • @SN-yk6wl
    @SN-yk6wl Před 9 dny +24

    തനി തങ്കമാണ് എന്ന് തൃശൂർക്കാർ മനസിലാക്കി തൃശൂർക്കാർകേരളത്തെ മൊത്തത്തിൽ ആണ് രക്ഷിച്ചത് മുല്ലപെരിയാർ എന്നും കേരളത്തിന്റെ തലക്കു മുകളിൽ ഒരു ജലബോംബാണ് അതിനു പരിഹാരം കണ്ടു എന്നതിൽ വളരെ സന്തോഷമുണ്ട് ഇനിയെങ്കിലും സിപിഎം കൊള്ളകാർക്കും കോൺഗ്രസ്‌ എന്ന ഒന്നിനും കൊള്ളാത്ത പ്രതിപക്ഷത്തിനും വോട്ട് ചെയ്യുന്നതിനു മുൻപ് അടുത്ത വോട്ട് നിങ്ങൾ സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ മുഖ്യമന്ത്രിയാകാൻ നിങ്ങളുടെ വിലയേറിയ വോട്ടുകൾ ബിജെപി എന്ന രാജ്യസ്നേഹിക്കു കൊടുക്കു നമ്മളുടെ വോട്ടുകൾ പാഴാക്കില്ല ജയ്. S. G. ജയ് ബിജെപി 🙏

  • @user-xb8hf1yr5y
    @user-xb8hf1yr5y Před 8 dny +24

    സുരേഷ് ഗോപി കേരളത്തെ രക്ഷിക്കും. ഇനിയും നമ്മുക്ക് സുഖമായി കിടന്നുറങ്ങാം.
    മുല്ലപ്പെരിയാർ എന്ന ബോംബ് ഗോപിമോൻ നിർവീര്യ മാക്കും. ദൈവമേ,സുരേഷ് ഗോപിക്ക് ദീർഗായുസ് നൽകി കാത്തുകൊള്ളണമേ 🌹🙏🙏🌹

  • @soulsoul1110
    @soulsoul1110 Před 9 dny +237

    ഞങ്ങൾ തൃശ്ശൂർ ക്കാർ കേരളത്തിന്‌ സംഭാവന ചെയ്ത മുത്ത്‌ മണി ആണ് ഞങ്ങളുടെ സ്വന്തം സുരേഷേട്ടൻ..❤❤❤

    • @sree5920
      @sree5920 Před 8 dny +1

      Alla pinnee...mmade muthanu Suresh ettan..

    • @ajithnarayanan798
      @ajithnarayanan798 Před 8 dny +2

      🥰🥰❤️🌹 💪🏾💪🏾സത്യം.. ഇത് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് 🥰🥰❤️❤️ മതത്തിനോ പാർട്ടിക്കൊ അല്ല ആക്രഡിറ്റ്.. എല്ലാവരും അതൊക്കെ മറന്ന് അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു.. പ്രവർത്തിച്ചു.. ഇന്ത്യയിൽ ഏറ്റവും സംസ്കൃതരായ തെളിവുള്ള ദീർഘ വീഷണമുള്ള പ്രബുദ്ധരായ വോട്ടർമാർ നിങ്ങൾ തൃശൂകാർ ആണ് 💪🏾💪🏾💪🏾🥰🥰❤️❤️🌹

    • @prasidhkiran6081
      @prasidhkiran6081 Před 7 dny

      തൃശ്ശൂർ ഉള്ളവർ ആൺകുട്ടികൾ ആണ് bro അവർ തെരെഞ്ഞെടുത്തത് പുലിയെ തന്നെ

  • @eubibinu7746
    @eubibinu7746 Před 9 dny +247

    ആ മനുഷ്യന് ആയുസും ആരോഗ്യവും കൊടുക്കണമേ ഈശോയെ

  • @narayanankutty344
    @narayanankutty344 Před 8 dny +19

    ഇത് നടക്കുകയാണെങ്കിൽ സുരേഷ് ഗോപിക്കും, ബി ജെ പി ക്കും വലിയ പിന്തുണ ജനങ്ങൾ നൽകും 🙏🏻

  • @user-cf2tz1jb7i
    @user-cf2tz1jb7i Před 8 dny +19

    എല്ലാവർക്കും വിവരം വെച്ച് തുടങ്ങി എന്നതിന്റെ തെളിവാണ് സുരേഷേട്ടൻ❤❤❤❤ big Salute thrissur

  • @abhinandsthampi8900
    @abhinandsthampi8900 Před 9 dny +414

    രാഷ്ട്രീയത്തിൽ വരുന്നതിനുമുമ്പ് തന്നെ എനിക്കിഷ്ടമുള്ള ഒരു മനുഷ്യനാണ് ശ്രീ സുരേഷ് ഗോപി അന്നും ഇന്നും❤❤

  • @mohananpn2453
    @mohananpn2453 Před 9 dny +375

    മുല്ലപെരിയാർ വിഷയത്തിൽ ഇടപെടുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ഈ വിഷയം സ്ഥിരമായി ജനങ്ങളിൽ എത്തിക്കുന്ന മറുനാടൻ മലയാളിക്കും ഷാജൻ സാറിനും അഭിനന്ദനങ്ങൾ ദൈവം അനുഗൃഹിക്കട്ടെ🙏🙏🙏❤

  • @premeelabalan728
    @premeelabalan728 Před 8 dny +13

    നന്ദി സർ ഈ പ്രശ്നം മുൻപും മറുനാടൻ ചർച്ച ചെയ്തിരുന്നു എല്ലാവർക്കും നല്ലത് മാത്രം വരട്ടേ സുരേഷ്‌ഗോപി സർ നു എല്ലാ നന്ദിയും അറിയിക്കണം സർ

  • @73east43
    @73east43 Před 9 dny +17

    മുല്ലപെരിയാർ വിഷയം കേരളത്തിന്‌ അനുകൂലം ആക്കിയാൽ അടുത്ത CM സുരേഷ്‌ഗോപി ഉറപ്പ് 🙏

  • @bijumolprasannan3261
    @bijumolprasannan3261 Před 9 dny +406

    നന്മയുള്ള വാർത്തകൾ തരുന്ന ഷാജനും നന്മമനസ്സിനുടമയായ സുരേഷ് ഗോപിയും 916❤❤❤❤🎉🎉🎉🎉

    • @lillygeorge8788
      @lillygeorge8788 Před 9 dny +4

      Yes Theerchayayum God Bless Them Always 🙏🙏🙏👍

    • @gangamg1403
      @gangamg1403 Před 8 dny +3

      നല്ല ഒരു msg ആണ് കേട്ടോ 👍Thnk U Thnk U 🤝

  • @abhijithkss7029
    @abhijithkss7029 Před 9 dny +273

    തൃശ്ശൂർകാരുടെ മാത്രം അല്ല കേരളത്തിൻ്റെ മൊത്തം ഭാഗ്യമാണ് സുരേഷ് ഗോപി ❤❤❤❤❤

    • @user-jz5rt8wd8d
      @user-jz5rt8wd8d Před 9 dny +8

      തൃശ്ശൂർക്കാർ കേരളത്തിന്‌ നൽകിയ തനിത്തങ്കം...

    • @lordkrishna469
      @lordkrishna469 Před 8 dny +2

      ഇന്ത്യയുടെ മൊത്തം മന്ത്രി ആണദ്ദേഹം

  • @geethamurali8098
    @geethamurali8098 Před 9 dny +19

    സുരേഷേട്ടനു ഈശ്വരൻ ആരോഗ്യവും ആയസ്സും കൊടുക്കട്ടെ ♥️

  • @RajuRaj-lc3qp
    @RajuRaj-lc3qp Před 8 dny +9

    എന്റെ സുരേഷേട്ടന് ആ നല്ല മനസിന്റെ നന്മ എന്നും കേരളത്തിന്‌ ഉണ്ടാകുകയും അദ്ദേഹത്തിന് ദീർക്കയസ്സ് ഉണ്ടാകുവാനും ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @ckrajesh4748
    @ckrajesh4748 Před 9 dny +234

    ഇതുപോലെയുള്ള നാടിന് ഗുണം നേടിത്തരുന്ന നേതാക്കൾ ജയിച്ചുവരട്ടെ
    സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു👌👍

  • @Three_Chiefs
    @Three_Chiefs Před 9 dny +336

    സുരേഷ് ഗോപി എന്ന വ്യക്തിയെ ഇലക്ഷനിൽ വിജയിപ്പിച്ചത് ഒരു ബിജെപിക്കാരൻ ആയിട്ടല്ല. ഒരു മനുഷ്യസ്നേഹി ആയിട്ടാണ് സുരേഷ് ഗോപി എന്ന വ്യക്തിയെ തൃശ്ശൂർക്കാർ കണ്ടിട്ടുള്ളത്. ❤️
    God Bless Sir

    • @citizen7279
      @citizen7279 Před 9 dny +33

      എന്നിട്ടെന്തേ കഴിഞ്ഞ പ്രാവശ്യംനല്ല മനുഷ്യനെ കാണാൻ കഴിഞ്ഞില്ലേ അദ്ദേഹത്തിന്റെ നന്മയും പിന്നെ മറ്റു പാർട്ടികളോടുള്ള ദേഷ്യവും. കുരു പൊട്ടണ്ട b. J. P. Ye പേടിക്കേണ്ടന്നു ഇപ്പോൾ മനസിലായി തുടങ്ങി.

    • @beautiful4851
      @beautiful4851 Před 9 dny +30

      മനുഷ്യ സ്നേഹിയായ ഈ മനുഷ്യനെ 2 തവണ ജയിപ്പിക്കാത്തത് എന്താണ്?

    • @jdeep0709
      @jdeep0709 Před 9 dny +34

      ബിജെപി കാരനായിട്ടു വിജയിപ്പിച്ചാൽ എന്താ കുഴപ്പം🤨🤨🤨

    • @skmedia1520
      @skmedia1520 Před 9 dny +29

      ബിജെപി കാർക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ സുഹൃത്തേ

    • @bharathyanoob7390
      @bharathyanoob7390 Před 9 dny +18

      ബിജെപി അധികം നല്ല ആളുകളാണ്. Eg E. Sridharan, Rajiv chandrashekar, shobha surendran etc.,

  • @alexvjacobveloopra1898
    @alexvjacobveloopra1898 Před 8 dny +7

    🤘🏻💐 മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ഞങ്ങൾക്ക് സുരേഷേട്ടൻ ആശ്വാസമായി മാറട്ടെ 🧡🧡🧡

  • @pkphilip49
    @pkphilip49 Před 9 dny +15

    വളരെ നല്ല നിർദേശം.
    മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുകയാണെങ്കിൽ ശ്രീ.സുരേഷ് ഗോപി താമസിയാതെ കേരളത്തിൻ്റെ മുഖ്യ മന്ത്രി ആയാലും അത്ഭുതപ്പെടേണ്ട ! കേരള ജനത ഒറ്റക്കെട്ടായി അദ്ദേഹത്തിൻ്റെ പിന്നിൽ അണിനിരക്കും.
    ഇനി ടണൽ ഉണ്ടാക്കി വെള്ളം കൊടുക്കുവാൻ താത്പര്യപ്പെടാത്തതിൻ്റെ പരസ്യമായ രഹസ്യം: രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും മുല്ലപ്പെരിയാർ അണക്കെട്ട് ഉണ്ടെങ്കിൽ മാത്രമല്ലേ അതിൻ്റെ പേരിൽ മാസപ്പടി വാങ്ങുവാൻ പറ്റുകയുള്ളു ! (ഇക്കാര്യത്തിൽ ഭരണക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. ശ്രീ.പ്രേമചന്ദ്രൻ MP യുടെ നിസ്വാർത്ഥ സേവനം വിസ്മരിക്കുന്നില്ല.)
    കേരളം പ്രതിക്ഷേധിക്കുന്നതനുസരിച്ച് മാസപ്പടിയുടെ റേറ്റ് കൂട്ടുകയും ചെയ്യും.
    ആയതു കൊണ്ട് ശ്രീ.സുരേഷ് ഗോപിക്ക് ധനമോഹം ഇല്ലാത്തതു കൊണ്ട് ഇക്കാര്യത്തിൽ ധൈര്യമായി ഇടപെടാം!

  • @bangtanvaishu2424
    @bangtanvaishu2424 Před 9 dny +226

    തൃശ്ശൂർകാർ ഊതി മിനുക്കിയെടുത്ത തനി തങ്കം ഞങ്ങടെ സ്വകാര്യ അഹങ്കാരം.
    Rocking Thrissur❤❤❤

    • @prasadp8067
      @prasadp8067 Před 8 dny +2

      കേരളത്തിന്റേത് ആകട്ടെ 😍

    • @sridevivipinan9208
      @sridevivipinan9208 Před 8 dny

      👍👍💪💪💪💪💪🙏🙏🙏🙏

    • @veenaveena4295
      @veenaveena4295 Před 8 dny

      തൃശൂർകാർ ഊതി മിനുക്കിയെടുത്തില്ല. ആദ്യ 2 തവണ വേഷം കെട്ടെടുത്തു. സഹികെട്ട് ഇപ്പൊ അദ്ദേഹത്തെ ജയിപ്പിച്ചു. അദ്ദേഹത്തിൻ്റെ ക്ഷമ പ്രശംസനീയം

    • @bangtanvaishu2424
      @bangtanvaishu2424 Před 8 dny

      വേഷം കെട്ട് എടുത്തവർക്ക് ഇത്തവണ നല്ല ചുട്ട മറുപടി നല്കി തൃശ്ശൂർ
      കേരളത്തിൽ പലയിടത്തു നിന്നും ഇനി മറുപടി കിട്ടാ നിരിക്കുന്നതേയുള്ളൂ

  • @jayaprakashprakash
    @jayaprakashprakash Před 9 dny +248

    സഹജീവികളെ ചേർത്തുപിടിക്കാൻ മനസ്സുള്ള കേരളത്തിലെ ഒരേഒരു എംപി. അവസാനം ഒറ്റക്കൊമ്പൻ വരേണ്ടിവന്നു ഇടപെടലിന്. സുരേഷേട്ടൻ😘😘😘💪💪💪

  • @geethasajan8729
    @geethasajan8729 Před 9 dny +13

    Oommen chandi sir നോടൊപ്പം അല്ലെങ്കിൽ അതിനും മുകളിൽ ജനങ്ങളുടെ സ്നേഹ വാൽസല്യം നുകരുന്ന ജന പ്രതിനിധി ആയിരിക്കും SG ❤❤❤❤❤❤❤

    • @safwansafu880
      @safwansafu880 Před 7 dny

      😂 SANGHI NETHAAVINU SHRI OMMANCHANDY YUMAAYI COMPARE CHEYYUNNO? 😂😂

    • @geethasajan8729
      @geethasajan8729 Před 6 dny

      @@safwansafu880 എന്താ meaning മനസ്സിലായില്ലേ. രാഷ്ട്രീയം അല്ല ഉദ്ദേശിച്ചത്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിച്ച ആൾ ആയിരുന്നു ഉമ്മൻചാണ്ടി. ഈ കാര്യത്തിൽ ആണ് ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചത്. അല്ലാതെ കോൺഗ്രസ് കാരൻ ആയത് കൊണ്ടല്ല. അത് പോലെ SG ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ കണ്ട് അറിഞ്ഞും സഹായിച്ചും വാഗ്ദാനങ്ങൾ പ്രാവർത്തികം ആക്കിയും പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ ആണ് ഞാൻ കമൻ്റ് ചെയ്തത്. പാർട്ടിയെ കുറിച്ച് പറഞ്ഞു പുകഴ്ത്താൻ പറ്റിയ ഒരു പാർട്ടിയും കേരളത്തിൽ ഇല്ല. എന്തിനും ഏതിനും രാഷ്ട്രീയവും വർഗീയതയും എടുത്ത് ഇടല്ലേ. ഇത് രണ്ടും തുലയുന്ന കാലത്ത് മാത്രമേ നന്നാവൂ.സ്വയം നശിക്കരുത്.

  • @sahaayi5097
    @sahaayi5097 Před 8 dny +5

    നല്ലൊരു തുടക്കമാകട്ടെ തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും... ബഹുമാനപ്പെട്ട സുരേഷ് ഗോപിക്കും അഭിനന്ദനങ്ങൾ.. 🙏

  • @renjijoseph854
    @renjijoseph854 Před 9 dny +236

    കക്കാൻ ഉള്ള അവസരം നഷ്ടപ്പെടും എന്നത് കൊണ്ടാണ് നന്മുടെ രാഷ്ട്രീയക്കാർ ഇതിനു സമ്മതിക്കാത്തത്.

    • @dp-og9zr
      @dp-og9zr Před 9 dny +3

      💯

    • @TheNaveenNvr
      @TheNaveenNvr Před 9 dny +4

      Correct 👍

    • @AE0197
      @AE0197 Před 9 dny +2

      സത്യം

    • @rockey4017
      @rockey4017 Před 9 dny +1

      നക്കാനും😅

    • @georgekuttykuruvilla2302
      @georgekuttykuruvilla2302 Před 9 dny +6

      ശരിയാണ് ഇതുവരെ ഉള്ള രാഷ്ട്രീയക്കാർ എല്ലാം ഇതിൽ നിന്നും വരുമാനം ഉണ്ടാക്കിയിട്ടുണ്ട് എന്ന് വേണം കരുതാൻ

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj Před 9 dny +132

    സുരേഷ് ഗോപി എന്ന ധീരനെ തിരഞ്ഞെടുത്ത തൃശൂർ ജനതയ്ക്ക് അഭിനന്ദനങ്ങൾ

  • @syamarajeev3532
    @syamarajeev3532 Před 21 hodinou +1

    തൃശൂർ കാർക്ക് ഒരു like കൊട്..... കേരളത്തിൽ വിവരം ഉള്ള കുറെ നല്ല മനുഷ്യർക്ക് രാഷ്ട്രീയം മറന്നു നല്ല മനുഷ്യനെ തിരഞ്ഞെടുത്തതിന്. 🙏🥰🥰🥰🥰🔥❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏👍🥰🥰🥰

  • @KeralaVlogs4u
    @KeralaVlogs4u Před 8 dny +6

    സുരേഷ് ഗോപി വേണം ഇനി കേരള മുഖ്യമന്ത്രി ആകുവാൻ ❤ സിനിമയിലെ ഹീറോ ജീവിതത്തിലും ❤️❤️❤️❤️

  • @user-jw5lc9yo9d
    @user-jw5lc9yo9d Před 9 dny +138

    👏🏼👏🏼 ഇത് മുന്നിൽ കണ്ടാകണം SG പറഞ്ഞത് ഞാൻ കേരളത്തിന്റയും തമിഴ്നാടിന്റെയും MP ആണെന്ന് 👏🏼👏🏼

  • @sivaganga7463
    @sivaganga7463 Před 9 dny +177

    സുരേഷ്ഗോപി ക്ക്‌ ആയുസും ആരോഗ്യവും ഈ സന്മനസും എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @deva.p7174
    @deva.p7174 Před 8 dny +5

    കേരളത്തിലെ ജനങ്ങൾ ഒറ്റകെട്ടായി നിന്ന് കേന്ദ്ര ത്തിൽ നിവേദനം കൊടുക്കുക അതിൽ കേരളത്തിലെ സർവ്വ ജനങ്ങളുടെ യും ഒപ്പ് ശേഖരിച്ചു അതുകു‌ടി ചേർത്ത് കൊടുക്കാൻ സേവ് കേരള ചെയ്യുമെന്ന് ഞാൻ പ്രത്യാ ശിക്കുന്നു സേവ് കേരള യുടെ അനിയറപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്. 🙏❤❤❤

  • @anumolanu1998
    @anumolanu1998 Před 9 dny +172

    കുരക്കുന്നവർ കുരച്ചു കൊണ്ടേയിരിക്കുക. അദ്ദേഹം അദ്ദേഹത്തിന്റെ ജോലികളുമായി മുന്നോട്ട്...
    Our SG 🧡🔥

    • @saundarya3759
      @saundarya3759 Před 9 dny +4

      SG🧡🧡🧡

    • @sheelamohan6349
      @sheelamohan6349 Před 9 dny +7

      കുര നിർത്താൻ പറ്റാത്തവർക്കുള്ള മറുപടി.......65 വർഷം കുര ഉണ്ടായില്ല..... ഇപ്പോൾ ആണ് കുര തുടങ്ങിയത്....... അത് തുടരട്ടെ 💯💯💯💯😀💯sg ❤️❤️❤️🥰🥰🥰💯💯💯💯💯ഇനിയും അത്ഭുതങ്ങൾ ഉണ്ടാവട്ടെ. ഈശ്വരൻ അദ്ദേഹത്തിനു ദീർഘായ്യുസ് കൊടുക്കട്ടെ.... കേരളത്തിന്റെ മുഖ്യ മന്ത്രി ആയി വരണം..... 🙏🙏🙏

  • @linujoseph6848
    @linujoseph6848 Před 9 dny +125

    തൃശൂർ കാർക്ക് വളരെ നന്ദി

    • @ngpanicker1003
      @ngpanicker1003 Před 9 dny

      തൃശൂർ കാർ കേരളത്തിന്റെ അഭിമാനം , Tvm ൽ RC തോൽപ്പിച്ചവന്മാർ ( കുറച്ചു പേർ ) വെറും കക്കൂസ് മാലിന്യം.

  • @valsalam6263
    @valsalam6263 Před 8 hodinami

    സുരേഷ് സർ അങ്ങയെ നേരിട്ട് കാണാൻ സാധിച്ചില്ല എങ്കിലും എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന അങ്ങേക്ക് ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @preethaapz7259
    @preethaapz7259 Před 8 dny +3

    സാജൻ ചേട്ടാ നിങ്ങളുടെ വിഡിയോ കാണുബോൾ വളരെ സന്തോഷം ആണ് ഒരു പാട് സത്യം ഞങ്ങളെ നിങ്ങൾ അറിയിക്കുന്നു 💪💪💪💪🙏🥰

  • @user-wv8rz4dy6s
    @user-wv8rz4dy6s Před 9 dny +106

    മനുഷ്യനാകണം..... മനുഷ്യനാകണം..... എന്ന് പാടിയാൽ മാത്രം പോര യഥാർത്ഥത്തിൽ മനുഷ്യനാകുക തന്നെ വോണം സുരോഷ്ഗോപി അങ്ങനെയുള്ള ഒരു യഥാർത്ഥ മനുഷ്യനാണ്

  • @govindram6557-gw1ry
    @govindram6557-gw1ry Před 9 dny +138

    ഇക്കാര്യത്തിൽ ശ്രീധരൻ സാർ പ്രകടിപിച്ച അഭിപ്രായം
    ഇതുതന്നെയാണ്. ഇത് പരിഗണിക്കേണ്ടതാണ്
    SG🎉🎉🎉

  • @gskumar53
    @gskumar53 Před 8 dny +2

    രാഷ്ട്രിയത്തിൽ, തനി തങ്കമായാൽ, കൂടുതൽ കാലം പിടിച്ചു നിൽക്കാൻ ബുത്തി മുട്ടേണ്ടി വരും... കുറച്ച്, ചെമ്പും, പിച്ചളയും ചേർത്ത്,മുന്നോട്ടുപോയാൽ ( നന്മയായിരിക്കണം ലക്ഷ്യം).. വർഷങ്ങൾക്കു മുൻപ്, യുകെയിലെ ഇന്ത്യൻ ഹൈ കമ്മിഷൻ സെൻ്ററിൽ ചേർന്ന യോഗത്തിൽ, ഞാൻ ആഗ്രഹിച്ച കാരിയം ( ശ്രീമൻ സുരേഷ് ഗോപിയുടെ മുൻപിൽ) ഇപ്പോൾ സഫലമായി... ഇനിയും ഉന്നതത്തിൽ എത്തട്ടെയെന്നു ആഗ്രഹിക്കും...❤❤❤ ലണ്ടനിൽ നിന്നും, വക്കം ജി.സുരേഷ്കുമാർ( തമ്പി)... വാർത്തകളെ , നല്ല രീതിയിൽ അവതരിപ്പിച്ചു ജനങ്ങളുടെ ഇടയിൽ എത്തിക്കുന്ന, ശ്രീമൻ സജൻ സക്രിയാകൂ..പ്രേതേകം നന്ദി.❤❤❤

  • @technoppin
    @technoppin Před 8 dny +3

    മതവും, രാഷ്ട്രീയവും നോക്കാതെ മനുഷ്യത്വപരമായി പ്രവർത്തിക്കുക എന്നത് വലിയ കാര്യമാണ് അതാണ് വേണ്ടതും,അത് എല്ലാവർക്കും കഴിയണമെന്നില്ല, സുരേഷ് ഗോപി സാറിന് എന്നും അതിനു കഴിയട്ടെ,
    പ്രിയപെട്ട RBS മണിസാർ ഈ പ്രായത്തിലും അങ്ങ് മുല്ലപെരിയാർ വിഷയത്തിൽ കാണിക്കുന്ന, ഇത്രതോളമെത്തിച്ച പ്രവർത്തനങ്ങൾക്ക് അങ്ങേക്ക് നനിയും, അഭിനന്ദനങ്ങളും, അതോടൊപ്പം വർക്ഷങ്ങളായി ഇക്കാര്യത്തിനു പ്രയത്നിക്കുന്ന റസൽ ജോയ് സാറിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
    വർക്ഷങ്ങളായി ഈ വിക്ഷയത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മറ്റു നിരവധി സഹജിവി അനുകമ്പയുള്ള മനുഷ്യത്വമുള്ള എല്ലാവർക്കും കൂടുതൽ ഊർജവും, ഒത്തൊരുമയും ഉണ്ടാകട്ടെ എന്ന് ആശംസിയുന്നു

  • @soulsoul1110
    @soulsoul1110 Před 9 dny +31

    സുരേഷേട്ടൻ കേരളത്തിന്റെ സിഎം ആയി വരണം എന്ന് ആഗ്രഹിക്കുന്നവർ

  • @shaylagamanohar2677
    @shaylagamanohar2677 Před 9 dny +177

    തിരുവനന്തപുരത്തിൻ്റെ മുഖഛായ മാറാൻ വിവരമുള്ളവരെല്ലാം രാജീവ് ചന്ദ്രശേഖറിന് വോട്ടു ചെയ്തു ചേരിയിൽ താമസിക്കുന്ന പാവങ്ങളെ മതം പറഞ്ഞു പറ്റിച്ച മതനേതാക്കൻമാർക്കു വേണ്ടി വോട്ടുചെയ്ത വർ കാരണം തിരുവനന്തപുരം തത്ക്കാലം നന്നാവാൻ പോകുന്നില്ല .സ്വന്തം മക്കളെ വണ്ടി കേറ്റിവിടാനുള്ള യോഗം തന്നെ.

    • @leenajyothi6221
      @leenajyothi6221 Před 9 dny +7

      Sathyam💯💯💯💯

    • @user-ov8wf5by7m
      @user-ov8wf5by7m Před 9 dny +5

      സത്യം

    • @gokulakrishnank3193
      @gokulakrishnank3193 Před 9 dny +14

      സ്വന്തം അനുഭവം കൊണ്ട് ഒരു പാഠവും പഠിക്കാൻ കഴിവില്ലാത്തവർ പാവങ്ങൾ ആല്ല.

    • @manojmrmanojmr2204
      @manojmrmanojmr2204 Před 9 dny

      👍👍q

    • @Videhithrivedhi
      @Videhithrivedhi Před 9 dny +3

      Sathyam..... Tvm nalla plan undayirunu avarku.... Sasiyetan 2 book ezthuthate😂😂😂....

  • @lissythomas158
    @lissythomas158 Před 4 dny +1

    എത്ര യും പെട്ടെന്നു ഈ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കണം കഴിഞ്ഞദിവസം നടന്ന ഭൂചലനം നിസ്സാരമായി കാണരുതേ എന്ന് ഒരു ഓർമ്മ പെടുത്തൽ കൂടിയവട്ടെ കാര്യങ്ങൾ സുഗമമാക്കാൻ SG sir ഒരു big സല്യൂട്ട് ഒപ്പം പ്രാർത്ഥന യും

  • @surendran9908
    @surendran9908 Před 9 dny +3

    നല്ല ചിന്തകൾ വളരണം
    നല്ല വാക്കുകൾ കേൾക്കണം
    നല്ലതൂരിൽ വന്നിടാൻ
    നല്ല പ്രവർത്തി ചെയ്തിടാം
    നല്ല പ്രവർത്തിചെയ്യുവാൻ
    ഒത്തൊരുമയോടെ നീങ്ങിടാം.
    🙏🙏🙏

  • @paanchajanyam7903
    @paanchajanyam7903 Před 9 dny +242

    കേരളത്തിലെ ഭരണ പക്ഷവും പ്രതിപക്ഷ വും മാപ്രകളും ഇനിയെങ്കിലും അദ്ദേഹത്തെ അംഗീകരിക്കുക 👌

    • @anilarajan6240
      @anilarajan6240 Před 9 dny +20

      അങേരെ ആരും അംഗീകരിച്ചില്ലെങ്കിലും അങേർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യും.
      ഇതിന്റെ ഇടയിൽ ചില തല്പര കക്ഷികൾ കോലിട്ടളക്കാൻ പോകാതിരുന്നാൽ മതി.

    • @sureshkrishnan2636
      @sureshkrishnan2636 Před 9 dny +7

      കേരളത്തിലെ ഭരണപക്ഷവും മാധ്യമങ്ങളും അദ്ദേഹത്തെ അംഗീകരിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് എങ്കിലേ അദ്ദേഹത്തിൻറെ കൂടുതൽ ശക്തമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ

    • @shinyshaju1274
      @shinyshaju1274 Před 9 dny

      I doubt MAPRAS are funded.They might be spitting accordingly.

    • @mayamahadevan6826
      @mayamahadevan6826 Před 9 dny +4

      😂😂എന്തിന്.. ചങ്കൂറ്റം ഉള്ളവർക്കു,, അതില്ലാത്തവരുടെ അംഗീകാരം എന്തിന്???❤

  • @sreekumarj7429
    @sreekumarj7429 Před 9 dny +93

    സുരേഷ്ഗോപിയുടെ ഈ വിഷയത്തിൽ ഉള്ള ഇടപെടൽ ഗുണം ചെയ്തു..
    ഇങ്ങനെ ഉള്ളവരെ ആണ് കേരളത്തിന് ആവശ്യം, സുരേഷ്ഗോപിക്ക് അഭിനന്ദനങ്ങൾ 💐

  • @anandpraveen5672
    @anandpraveen5672 Před 8 dny +3

    അദേഹത്തിന്റെ സിനിമകൾ വിജയിപ്പിച്ചു കൊടുക്കണം

  • @lancyyesudas9875
    @lancyyesudas9875 Před 8 dny +3

    അദ്ദേഹം ത്തിനെ ദൈവം അനുഗ്രഹിക്കട്ടേ എല്ലാ കേരളിയർക്കും ആ മനുഷ്യൻ വഴി ഒരു നല്ല സ്വപ്നങ്ങൾ ഉണ്ടാവാൻ പ്രാർത്ഥനയോടെ 'ജീവൻ്റെ വില അറിയുന്ന എല്ലാവരും ഇതിൻ്റെ ഒപ്പം ഉണ്ടാവും❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-jz5rt8wd8d
    @user-jz5rt8wd8d Před 9 dny +71

    തൃശ്ശൂർക്കാർ കേരളത്തിനു നൽകിയ തനിത്തങ്കം... നമ്മുടെ സുരേഷേട്ടൻ.❤❤

  • @jayachandrankr2501
    @jayachandrankr2501 Před 9 dny +104

    അഭിമാനം... ശ്രീ സുരേഷ് ഗോപി
    അഭിനന്ദനങ്ങൾ

  • @user-tb8yl4fe5z
    @user-tb8yl4fe5z Před 8 dny +4

    സുരേഷ് ഗോപി കേരളത്തിന്റെ ഭാഗ്യം 🙏🏼💓

  • @remanichandrasekharan9286

    തൃശ്ശൂർക്കാർ ബുദ്ധിപരമായി വോട്ട് ചെയ്തു 🙏❤️

  • @user-ts9du5xq5l
    @user-ts9du5xq5l Před 9 dny +75

    സുരേഷ് ഗോപിക്ക് ഈ വലിയ പ്രശ്നം പരിഹരിക്കാൻ കഴിയട്ടെ...അദ്ദേഹത്തിന് അതിനുള്ള അർജവം ഉണ്ട് 👍

  • @akhilnath1673
    @akhilnath1673 Před 9 dny +58

    ദൈവമേ സുരേഷേട്ടനു എപ്പോളും നല്ലതു മാത്രം വരുത്തണേ മുത്തപ്പാ.... 🥺🫂🥰

  • @baburajbabu8651
    @baburajbabu8651 Před 9 dny +2

    ത്രി ശൂരിലെ നല്ലവരായ SG യെ വിജയിപ്പിച്ച ജനങ്ങൾക്ക്‌ അനന്ത കോടി പ്രണാമം....

  • @vijayalekshmiamma8372
    @vijayalekshmiamma8372 Před 8 dny +2

    നന്മയുടെ പ്രതീകമാണ് സുരേഷ്‌ഗോപിസാർ

  • @subhagantp4240
    @subhagantp4240 Před 9 dny +97

    മുല്ലപ്പെരിയാറിനെ പേരിൽ കോടികൾ വാങ്ങിച്ചിട്ട് ഉള്ള ഇടത് ഇന്ത്യയും പലതിനെയും തനിനിറം വെളിയിൽ കൊണ്ടുവരണം സുരേഷ് ഗോപിയുടെ വിജയം പോലെ ഇതിൻറെ കാര്യത്തിലും ജനങ്ങൾ സന്തോഷിക്കും തനി തങ്കം നേതാവിനെ ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉

  • @nandammku
    @nandammku Před 9 dny +46

    ഇങ്ങനെ യുള്ള പത്ത് നേതാക്കൾ നാട്ടിൽ ഉണ്ടാവണേ ദൈവമേ 🙏

  • @csunil9963
    @csunil9963 Před 8 dny +2

    ബന്ധപ്പെട്ട എല്ലാ കക്ഷികളിലും ഉദ്യോഗസ്ഥരിലും നല്ല ബോധം ഉണ്ടാകട്ടെ, എല്ലാവരുടെയും പ്രയോജനത്തിനും സുരക്ഷിതത്വത്തിനുമായി പുതിയ ആശയങ്ങൾ രൂപപ്പെടട്ടെ...

  • @sreekrishna-ij8mf
    @sreekrishna-ij8mf Před 7 dny +1

    ഒരായിരം നന്ദി sg🙏🏻🙏🏻🙏🏻🙏🏻. Nallathuvaruthatte🙏🏻🙏🏻🙏🏻🥰👍🏻🌹

  • @gowriscooktube7574
    @gowriscooktube7574 Před 9 dny +87

    അദ്ദേഹത്തിന് ❤ ദീർഘായുസ്സും ആരോഗ്യവും കൊടുത്ത് സർവ്വശക്തനായ തമ്പുരാൻ എന്നും അദ്ദേഹത്തെ ചേർത്ത് പിടിക്കണേ കൃഷ്ണാ🙏🙏🙏

  • @newsteps28
    @newsteps28 Před 9 dny +71

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️

  • @ashaunni8833
    @ashaunni8833 Před 9 dny +4

    ഈശ്വരാ അങ്ങനെയെങ്കിലും മുല്ലപ്പെരിയാറിന് ഒരു പരിഹാരം ഉണ്ടാവണേ

  • @sathidevinair2569
    @sathidevinair2569 Před 8 dny +1

    ഇത് എല്ലാവരില്‍ എത്തി യ്ക്കു ന്ന. സാജന് നന്ദി

  • @manu-ch7ju
    @manu-ch7ju Před 9 dny +68

    *ഇതുപോലെ ജനങ്ങൾക്ക് ഉപകാരം ഉള്ള മുതലിനെ ജയിപ്പിച്ചുവിട്ട തൃശൂർ ജനതക്ക് ഒരായിരം നന്ദി 🥰🙏🏻*

  • @1969devi
    @1969devi Před 9 dny +55

    നന്മനിറഞ്ഞ ആളുകളുടെ പ്രാർത്ഥന SG ക്കുണ്ട്. എൻ്റെയും പ്രാർത്ഥന എപ്പോഴും SGക്കുണ്ട്.. ഈശ്വരാധീനം എപ്പോഴും SG ക്കുണ്ട് ...❤ ദൈവത്തിന് സാധിക്കാത്തതായി ഒന്നും തന്നെയില്ല.

  • @elfin6066
    @elfin6066 Před 7 dny +2

    തൃശൂരിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ,🎉👏👏👏🙏

  • @rajuvariyar9726
    @rajuvariyar9726 Před 2 dny +2

    ആര് എന്താ പറഞ്ഞാലും സുരേഷ് ഏട്ടൻ ഹീറോ ആണ്ഹീറോ 👍👍🥰🥰🥰ഒരു സ്ഥാനം ഇല്ലെങ്കിൽ പോലും ഏട്ടൻ പൊളിക്കും അപ്പൊ പിന്നെ കേന്ദ്ര മന്ത്രി കൂടി ആയാൽ പിന്നെ കഥ മാറി 🥰👍👍sg കി ജയ് 😘😘😘😘😘

  • @augustinejoseph4302
    @augustinejoseph4302 Před 9 dny +89

    അതാണ് SG.... Support him...❤❤❤❤

  • @Abhil917
    @Abhil917 Před 9 dny +60

    ഞങ്ങൾ തൃശൂർകാരുടെ അഹങ്കാരം ആയി മാറിയിരിക്കുന്നു 💞sg🧡😎

    • @nimachandradas9360
      @nimachandradas9360 Před 8 dny

      ശരിയാണ് നിങ്ങൾ പൊളി ആണ്.

  • @HariSankar-pw7jj
    @HariSankar-pw7jj Před dnem

    ഈ ഉദ്യമം പ്രാവർത്തികമാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നുസുരേഷ് ഗോപിക്ക് അഭിവാദനങ്ങൾ

  • @lissygeorge2602
    @lissygeorge2602 Před 9 dny +7

    എത്രയും വേഗം അതു സത്യമാകട്ടെ സുരേഷ് ഗോപി ഇടുക്കിയുടെ ആസ്ഥാന MP യും ആകട്ടെ ആണത്യം ഉള്ളവൻ വരട്ടെ കാര്യങ്ങൾ ശുഭം ആവട്ടെ

  • @unni5055
    @unni5055 Před 9 dny +107

    സുരേഷ് ഗോപിയുടെ പരിശ്രമങ്ങൾ വിജയത്തിൽ എത്താൻ പ്രാർത്ഥിക്കാം 💥

  • @Renjuvtla
    @Renjuvtla Před 9 dny +54

    വളെരെ വളെരെ നന്ദി!!! ഇതിന് മുന്പും പല പാർട്ടികളിൽ പെട്ടവരെ ഇടുക്കി ലോകസഭ മണ്ഡലത്തിൽ നിന്നും ജയിപ്പിച്ചു വീട്ടിട്ടുണ്ടെങ്കിലും, അവർ ലോകസഭയിൽ പോയി രാഷ്ട്രീയം കളിക്കുന്ന കാര്യമാണ് നമ്മൾ കണ്ടിട്ടുള്ളത്. കേരളത്തിലെ ഒരു എംപി പോലും ഈ വിഷയം ഉന്നയിച്ചതായി ഞാൻ കണ്ടിട്ടില്ല.ഈ ലോക സഭ മണ്ഡലത്തിൽ അല്ല എങ്കിൽ കൂടിയും കേരളത്തിന്റെ മൊത്തം കാര്യങ്ങൾ നോക്കുന്ന സുരേഷേട്ടൻ ആണ് ശരിക്കും സ്റ്റാർ!!!

  • @pradeepr4811
    @pradeepr4811 Před dnem

    കെ, കരുണാകരന് ശേഷം,
    കേരള ജനതയക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയെ തിരഞ്ഞെടുത്ത
    തൃശ്ശൂർ നിവാസികൾക്ക്
    അഭിനന്ദനങ്ങൾ,
    മറ്റ് ജില്ലകളിലെ രാഷ്ട്രീയ അടിമകൾ കണ്ണ് തുറന്ന് കാണണം,,,

  • @sonimarajesh2415
    @sonimarajesh2415 Před 4 dny

    Thank you Russell joy sir...., മനസ് മടുക്കാതെ ഇന്നും മുല്ലപ്പെരിയാറിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ തീവ്ര പരിശ്രമം നടത്തുന്നതിൽ ഞങ്ങൾ എന്നും നന്ദിയോടെ പ്രാർത്ഥിക്കും,.. താങ്കൾക്ക് എന്നും നന്മകൾ നേരുന്നു

  • @PDilip-hm9ls
    @PDilip-hm9ls Před 9 dny +79

    ഈ കാര്യം Metroman Sreedharan പറഞ്ഞ് 3 കൊല്ല മായി ചെറുവിരൽ അനക്കാതെ മുങ്ങി നടക്കുന്നു. മൂപ്പർക്ക് കേരളം ഭരിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ ഈവിഷയത്തിൽ പ്രധാനമന്തിയെ ഇടപെടുത്താൻ ഒന്നും ചെയ്തില്ല. സുരേഷ്ഗോപിക്ക് ഒരു Special Salute. 🙏👍🏻

    • @kukku22
      @kukku22 Před 9 dny

      Onn chodichotte.. E sreedharan onnum cheythilla enn kuttappaduthiyallo... Aaranu adheham?? Kerala chief minister ano? MLA ano? M P ano? Ethenkilum oru janapradhinithi ano?
      Ee parayunna kerathile unnatha padaviyil irikkunna aalkkar enth cheythu? Maari maari vanna udf/ ldf govt enth cheythu?... Pinne oru adhikaravum illatha E. Sreedharan enth cheyyanam ennanu thangal parayunnath???

    • @Sasikumar-oc8bt
      @Sasikumar-oc8bt Před 8 dny

      നീ . maybe barren headead idiot

  • @user-oy8ys2ki2i
    @user-oy8ys2ki2i Před 9 dny +39

    കേട്ടത് സത്യം ആകട്ടെ, ദൈവമേ. അൻപതു ലക്ഷം മനുഷ്യരുടെ ജീവൻ, (ഞാൻ ഉൾപ്പെടെ)രക്ഷപെടുമല്ലോ

  • @somanpk5527
    @somanpk5527 Před 8 dny +1

    അഭിനന്ദനങ്ങൾ

  • @rejithapu7524
    @rejithapu7524 Před 8 dny +1

    തൃശൂർ കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു 🥰🥰🥰❤️❤️

  • @jayK914
    @jayK914 Před 9 dny +62

    ബിജെപിക് വേണമെങ്കിൽ ഇത് നല്ലൊരു political opportunity ആണ്.
    കേരളം ഇപ്പോഴേ ബിജെപി അനുകൂലം ആകാൻ തുടങ്ങി ഇരിക്കുന്നു പതുകെ..
    മുല്ലപെരിയാർ ഭീഷണി ഏറ്റവും കൂടുതൽ ഉള്ളത് മധ്യകേരളത്തിൽ ആണ്... ഹിന്ദു ഭൂരിപക്ഷവും, നിർണയക ക്രിസ്ത്യൻ വോട്ടുകളുമുള്ള പ്രദേശങ്ങൾ....
    തമിഴ് നാട് ആണേൽ ബിജെപി യെ പാടെ അവഗണിക്കുന്നു...
    സുരേഷ് ഗോപിയെ മുൻ നിർത്തി മുല്ലപെരിയാറിൽ കേരളത്തിന്‌ അനുകൂലമായ തീരുമാനം എടുത്താൽ ഒരുപാട് മനുഷ്യരുടെ ജീവനും രക്ഷപെടും, ഒപ്പം ബിജെപിക് രാഷ്ട്രീയ നേട്ടവുമുണ്ടാക്കാം

    • @nimachandradas9360
      @nimachandradas9360 Před 8 dny +7

      അടുത്ത നിയമസഭ എലെക്ഷനിൽ കുറച്ചു ബിജെപി mla മാരെ പ്രതീക്ഷിക്കാം.

    • @aji.201
      @aji.201 Před 8 dny +3

      മുല്ലപ്പെരിയാർ കേരള ജനത ഒത്തൊരുമിച്ച് നേരിടേണ്ട ഏറ്റവും പ്രധാന പ്രശ്നമാണ്..

    • @sivanthenuran7639
      @sivanthenuran7639 Před 4 dny

      വിദേശത്ത് നിന്ന് വിദഗ്ദരെ വരുത്തി,
      അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഡാമിന്റെ Upstream ഭാഗത്തു പരിശോധന നടത്തണം. United Nations ന്റെ പ്രതിനിധിയെയും മാധ്യമപ്രവർത്തകരെയും പരിശോധന സമയത്ത് വിളിക്കണം.
      ജലം കൊണ്ട് മൂടി വച്ചിരിക്കുന്ന ആ രഹസ്യം പുറത്ത് വരണം.
      ഭാവി തലമുറക്ക് ഭീഷണിയായി ഒരു ഡാം ഇനി വേണ്ടേ വേണ്ട.

  • @ArunKumar-bq9pk
    @ArunKumar-bq9pk Před 9 dny +48

    സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ടമാണ് നല്ലത് ചെയ്യും എന്നൊരു വിശ്വാസമുണ്ട് ❤❤❤❤❤❤❤

  • @ajithadevi8206
    @ajithadevi8206 Před 8 dny +1

    ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ കേരളത്തിന് ഏറ്റവും ഉപകാരപ്രദമായ ഒരു സംഗതി ആയിരിക്കും എന്നതിൽ സംശയമില്ല..സുരേഷ് ഗോപിയുടെ യശസ്സ് വാനോളം ഉയരുകയും ചെയ്യും..ചെയ്യാവുന്നത്തിൽ വച്ച് ഏറ്റവും നല്ല കാര്യം ആയിരിക്കും..E V Sreedharan സാറിന് ഇതിനെ കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ട്.. അദ്ദേഹത്തിൻ്റെ അറിവുകളും ഉപയോഗിച്ചാൽ നല്ല പരിഹാരം കണ്ടെത്താൻ കഴിയും.. ഇക്കാര്യത്തിൽ രാഷ്ട്രീയം , മതം , ജാതി , ദേശം ,നിറം ഒന്നും നോക്കാതെ മനുഷ്യന് ഗുണം ചെയ്യുന്നത് പ്രതീക്ഷിക്കുന്നു...

  • @ajithnarayanan798
    @ajithnarayanan798 Před 8 dny +1

    ❤️❤️🌹അതാണ് ജനസേവകൻ... 💪🏾💪🏾💪🏾🥰🥰❤️🌹തൃശൂർ കാർ വിജയിക്കട്ടെ.. അദ്ദേഹത്തെ അവരുടെ എംപി ആക്കിയതിൽ 🥰🥰❤️🌹😊.. ഇന്ത്യയിൽ ഏക മന്ത്രിയെ ഇന്നുള്ളു.. Sir എന്ന് കൂട്ടി വിളിക്കേണ്ട ആവശ്യം ഇല്ലാത്ത ഒരു കേന്ദ്ര മന്ത്രി.. മോനേ.. സുരേഷേ.. സുരേഷേട്ടാ.. കുട്ടികൾക്ക് സുരേഷ് മാമൻ 🥰🥰❤️🌹 ഇങ്ങനൊക്കെ പ്രായഭേതം അനുസരിച്ച് വിളിക്കാവുന്ന ഒരു കൂടപ്പിറപ്പ്...എപ്പോൾ വേണമെങ്കിലും കയറിചെല്ലാം വിളിക്കാം.. അതുപോലെ ഏത് സമയത്തും തൃശൂരിൽ ഏത് വീട്ടിലും ഏത് പാതിരാത്രിയിലും അദ്ദേഹത്തിന് കയറിചെല്ലാം.. കാരണം അതെല്ലാം അദേഹത്തിന്റെ കുടുംബങ്ങൾ ആണ്.. അദ്ദേഹത്തിനൊരു മുറി ഉണ്ടാകും തൃശൂർ കാരുടെ എല്ലാവരുടെയും വീടുകളിൽ.. 🥰🥰❤️🌹🌹.. അസൂയ വരുന്നുണ്ട്. ഒപ്പം സ്നേഹവും..പുണ്യം ചെയ്തവർ നിങ്ങൾ.. നേരെ മറിച്ച് മുരളി ആയിരുന്നെങ്കിൽ??? 😂😂 ഓർത്തിട്ട് പാടില്ല.. 😂😂🙏🏾

  • @unnikrishnannairk8056
    @unnikrishnannairk8056 Před 9 dny +38

    🙏 ശ്രീ സാജൻ സ്കറിയയിക്ക്കും ശ്രീ സുരേഷ് ഗോപിക്ക്കും എന്റെ അഭിനന്ദനങ്ങൾ 🌹