ഇടതുണ്ടെങ്കിലേ ....!'ഗം' | Gum 10 May 2024

Sdílet
Vložit
  • čas přidán 9. 05. 2024
  • ഇടതുണ്ടെങ്കിലേ ....!'ഗം' | Gum 10 May 2024
    #gum #cpm #nisanthmavilaveetil #epjayarajan #ksurendran #kmuraleedharan #pinarayivijayan #uae #muhammedriyas #indonesia #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 552

  • @sunilm211
    @sunilm211 Před 27 dny +446

    കേരളത്തിൽ
    മഴ പെയ്തു,
    ചൂടു കുറഞ്ഞു😂😂😂.
    എവിടെ വേണമെങ്കിലും പൊയ്ക്കോട്ടെ,
    ഇനി തിരിച്ചു വന്നില്ലെങ്കിലും കുഴപ്പമില്ല.
    😂😂😂😂😂😂

    • @sivadaspc3015
      @sivadaspc3015 Před 26 dny +16

      Yes, hundred percent correct

    • @seasdsm954
      @seasdsm954 Před 26 dny +12

      Mandrek effect ✨💥

    • @user-hd6yy7ez2j
      @user-hd6yy7ez2j Před 26 dny +35

      അത് ശരിയാണല്ലോ ഈ പൂണ്ട പോയപ്പോൾ തന്നേ മഴ. വന്നു ചൂട് കുറഞ്ഞു

    • @rajan3338
      @rajan3338 Před 26 dny +6

      thirichu vannaaludane thudangum * minnalum idivettum*

    • @grateful5566
      @grateful5566 Před 26 dny

      Thirichu vannal pralayam😶​@@rajan3338

  • @MichiMallu
    @MichiMallu Před 27 dny +155

    തുടർഭരണവും കൊടുത്തതല്ലേ, മലയാളിക്ക് ഇത് തന്നെ വേണം!

    • @sreekutty2418
      @sreekutty2418 Před 26 dny +2

      പോകാതെ എങ്ങിനെ ആ നാടിനെ കുറിച്ച് അറിയും ഹിഹിഹി

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 25 dny

      Yasssssss

  • @memories6485
    @memories6485 Před 27 dny +264

    CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇😇😇

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 Před 25 dny +3

      Njammande Indonesia moonjasyaaa aayaaloo karthaveeee 😂

    • @bikeman7756
      @bikeman7756 Před 16 dny

      സത്യത്തില്‍ ആര്‍ക്കു കൊടുത്താല്‍ നമ്മൾ രക്ഷപ്പെടും.?? രക്ഷപ്പെടും അധികാരത്തിലും അതിന്റെ എതിരെ നിന്ന് ഒച്ചyedukkunnavarum

  • @user-abbaschalingad.
    @user-abbaschalingad. Před 27 dny +301

    പാർട്ടിയുടെ അനുമതി..... കിട്ടിയിട്ടുണ്ട്..... 🤔🤔🤔
    ആരാ ഈ പാർട്ടി..ആരാ...ആരാ
    "ഞാനും, ചേട്ടനും സുഭദ്രയും"..🙄
    എന്നു പറഞ്ഞത് പോലെ......🤭🤭
    ഞാനും, അപ്പവും, ചിറ്റപ്പനും 🤣🤣

  • @renjithvijayakumari6014
    @renjithvijayakumari6014 Před 26 dny +116

    കാരണഭൂതൻ കേരളത്തിൽ ഇല്ലാതിരുന്നപ്പോൾ ഇവിടെ മഴയുണ്ട് ചൂട് കുറഞ്ഞു നന്ദിയുണ്ട് സഖാവെ എത്ര ദിവസം വേണമെങ്കിലും ടൂർ പൊയ്ക്കോ 😂

  • @azarucochin3264
    @azarucochin3264 Před 27 dny +175

    🌹🌹🌹കൊടി പിടിക്കാനും, ന്യായികരിക്കാനും അടിമകളും പാർട്ടി ഗുണ്ടകളും ഉള്ളപ്പോൾ പിന്നെ ടൂർ പോയാൽ എന്ത്??? 🌹🌹🌹🌹

  • @user-abbaschalingad.
    @user-abbaschalingad. Před 27 dny +293

    ഈ അപ്പം ഗോവിന്ദൻ പറയുന്നത്
    കേൾക്കാൻ വിധിക്കപ്പെട്ട.....😊 അടിമകളുടെ കാര്യം ഓർക്കുമ്പോൾ..... 😢😢😢😢
    എന്റെ പൊന്നേ...നമിച്ചു..🙏🏾🙏🏾🙏🏾

  • @user-hv9sb9zp8w
    @user-hv9sb9zp8w Před 26 dny +26

    തിരിച്ച് വരാതിരിക്കട്ടേ.........🎉🎉🎉

  • @akhilsoman1127
    @akhilsoman1127 Před 27 dny +85

    ആ പുള്ളി എങ്ങോട്ടേലും പോട്ട്. അത്രേം ദിവസം സമാദാനം ഉണ്ടല്ലോ 🙏🏻🙏🏻🙏🏻🙏🏻.

  • @pradeepanm2140
    @pradeepanm2140 Před 27 dny +144

    കേരളം ഉണ്ടാക്കി തളർന്ന ഡൈബം Rest എടുക്കാൻ പോയതാ😂

    • @edfredson
      @edfredson Před 27 dny +16

      മുമ്പ്‌ നടുവൊടിഞ്ഞ്‌ ബസ്സില്‍ സഞ്ചരിച്ചു എന്നായിരുന്നു കരച്ചില്‍. ഇപ്പോ ഭരിച്ചു ക്ഷീണിച്ച്‌ ബീച്ചില്‍ വളിവിടാന്‍ പോയെന്ന്‌😂😂

    • @nithin84
      @nithin84 Před 26 dny

      @@edfredsonവളി വിടാൻ പറ്റില്ല, മൂലക്കുരുവാണ്...

    • @raghunaththekkarakath8111
      @raghunaththekkarakath8111 Před 26 dny +1

      P I R

    • @sreekutty2418
      @sreekutty2418 Před 26 dny +1

      ആമാങ്കോ

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 26 dny +2

      കാരണ ഭൂതം തിരിച്ചു വരും. എല്ലാത്തിനെയും. ശരിയാക്കും.

  • @ajithalekha712
    @ajithalekha712 Před 27 dny +81

    ഈ ആൾ കേരളം വിട്ടത്തോടെ മഴ വന്നു 😂😂😂😂

  • @skpc1234
    @skpc1234 Před 26 dny +28

    ഈ പോക്ക് ഒരുപോക്ക് ആയിരുന്നു എങ്കിൽ നാട് രക്ഷപെട്ടു❤❤❤❤

  • @baqirc
    @baqirc Před 26 dny +35

    ലവൻ ഇനി തിരിച്ചുവരാതിരുന്നാൽ മതിയായിരുന്നു.ഈ നാട് രക്ഷപ്പ്പെട്ടെനെ

  • @nithindev4605
    @nithindev4605 Před 27 dny +18

    Indonesia Singapore നെ ദൈവമേ കാത്തോളണേ 🙏

  • @aabidyickalad1198
    @aabidyickalad1198 Před 26 dny +30

    7:22 ഗോവിന്ദൻ മാഷ്.. മാസ് 😂 കമ്പ്യൂട്ടർ നെതിരെ സമരം ചെയ്തത് ഓർമ വന്ന്

  • @maaveeran7672
    @maaveeran7672 Před 26 dny +60

    കേരളത്തിന്റ ടുറിസം വികസിപ്പിക്കാൻ വേണ്ടിയാണു മുഖ്യമന്ത്രി യും കുടുംബവും വിദേശത്തു പോയത് ഇദ്ദേഹം അവിടെ ചെല്ലുമ്പോൾ സ്വാഭാവികമായും അവിടെ ഉള്ളവർ എങ്ങോട്ടെങ്കിലും ഓടി രക്ഷ പ്പെടാൻ ശ്രമിക്കുമല്ലോ അതീന്നു കുറച്ചു പേരെങ്കിലും ഇങ്ങോട്ടും വരുമല്ലോ അപ്പോൾ ടുറിസം വികസിക്കില്ലേ അതെന്താ മണ്ടൻ ജനങ്ങൾ മാസിലാക്കാത്തത് 😔😔😔😭😭😭

  • @johnicp6887
    @johnicp6887 Před 26 dny +36

    ഇടവേള ബാബു അല്ല
    ഇടവേള വിജയൻ.

  • @maryjuliet5237
    @maryjuliet5237 Před 27 dny +68

    22 സഹോദരങ്ങളുടെ മരണത്തിന് ഇടമാക്കിയ താനൂര്ബോട്ട് അപകടംനടന്നിട്ട് ഒരു വർഷം തികയുന്നതിനാൽ വയ്യാവേലി റിയാസും മാസപ്പടി വീണയും കോടികൾ പെൻഷൻ വാങ്ങുന്ന k മലവും യാത്ര തിരിച്ചു

  • @laMiaMissionChannel-
    @laMiaMissionChannel- Před 27 dny +73

    കേരളത്തിൽ നിന്നും പോയപ്പോൾ കേരളത്തിൽ മൊത്തം മഴയായി. കേരളം രക്ഷപെട്ടു. ചിലര് പോയാലെ കേരളം രക്ഷപെടും.

  • @vipinvijayan9101
    @vipinvijayan9101 Před 26 dny +61

    അയ്യോ അങ്ങനെ പറഞ്ഞൂടാ !😌 ടൂർ കഴിഞ്ഞു വന്നിട്ട് കേന്ദ്രത്തോട് 1500 കോടി കടം ചോദിക്കാനുള്ളതാ k.സൂര്യന് ......

  • @user-ln5xu9vf6z
    @user-ln5xu9vf6z Před 27 dny +27

    കുത്തുമ്പോ ആലോചിക്കണം ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല

  • @ambadyrampotty7337
    @ambadyrampotty7337 Před 26 dny +19

    ചിലയിടത്തു ചാരം ചിലയിടത്ത് പോക.. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 😁😁

  • @PranavBNair-sb6tn
    @PranavBNair-sb6tn Před 26 dny +30

    വിമാനത്തിൽ കയറി, വിമാന സമരം ആയി...!
    ഇൻഡോണേഷ്യയിൽ കാലുകുത്തി, അഗ്നിപർവതം പുകഞ്ഞു ആളുകളെ മാറ്റിത്തുടങ്ങി...!
    കേരളം വിട്ടത്തോടെ ചൂടും കുറഞ്ഞു, മഴയും കിട്ടി തുടങ്ങി..... 😂😂😂😂

    • @minnuthumbitalks4170
      @minnuthumbitalks4170 Před 23 dny +2

      Indonesia yil ipo vellapocka bheeshani unde.inne marunadan malayaliyil kandatha

    • @BGR2024
      @BGR2024 Před 22 dny

      Mandrake😂

  • @varghesecheria1684
    @varghesecheria1684 Před 27 dny +32

    സമാധാനം കൂടെ കൊണ്ടുവരാൻ പററില്ലെങ്കി സാമാനം കൊണ്ടു വരാലോ...
    അയിനാ.. 😂

  • @gauthamangauthaman980
    @gauthamangauthaman980 Před 27 dny +150

    ഈ സമയത്ത് പറയാമോ എന്ന് അറിയില്ല എന്നാലും പറയുവാ...
    കുറച്ചു ദിവസമായി കേരളത്തിൽ നല്ല മഴയുണ്ട്. ചൂട് നല്ലതുപോലെ കുറഞ്ഞു... 😁😁

    • @ArunDevarundev
      @ArunDevarundev Před 27 dny +24

      അതെ.. ഇൻഡോനീഷ്യയിൽ ഇപ്പൊ എന്താണോ അവസ്ഥ....😂😂

    • @user-fw9go5hp7f
      @user-fw9go5hp7f Před 27 dny +14

      @@ArunDevarundev earth quake🤣

    • @edfredson
      @edfredson Před 27 dny +5

      Sunburn 🥵

    • @abhijnasumesh5767
      @abhijnasumesh5767 Před 25 dny

      😂😂😂

    • @pauljoseph2811
      @pauljoseph2811 Před 24 dny +1

      രണ്ട് സൂര്യൻ ആയിരുന്നു.
      ഒന്ന് തെണ്ടാൻ പോയി.
      അതാണ് ചൂട് കുറഞ്ഞത്.
      20 ദിവസം കഴിഞ്ഞ് വരും.
      ദേവീ........

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 Před 27 dny +16

    എടാ മോനെ ❤

  • @akp5980
    @akp5980 Před 21 dnem +5

    ഇടതുണ്ടെങ്കിലെ കടമുള്ളൂ, ഇടതുണ്ടെങ്കിലെ ദാരിദ്ര്യമുള്ളൂ...

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Před 26 dny +26

    ന്യായീകരണം കഴിഞ്ഞ് ലെ ഗോവിന്ദൻ ജീ : ഈ മൊയന്തിന് ഇവിടെ എങ്ങാനും കിടന്നാ പോരെ ഇപ്പ തന്നെ കെട്ടി എടുക്കണായിരുന്നോ

  • @kumarchitchit2385
    @kumarchitchit2385 Před 26 dny +43

    അടിച്ചുമാറ്റിയ കാശ് ഒളിച്ചു വയ്ക്കാന്‍ പോയതാണ്

  • @user-fp4xx2qk8v
    @user-fp4xx2qk8v Před 26 dny +27

    സിംഗ്പൂരിലും, ഇൻഡോണേഷ്യയിലും
    തീമഴ മുന്നറിയിപ്പ്..... 🔥🔥

  • @bevatsunil4883
    @bevatsunil4883 Před 26 dny +33

    കേരളത്തിൽ നടക്കുന്ന ഒരു കാര്യവും അറിയാത്ത പിണറായി വിജയന് എന്ത് തിരക്കാണിവിടെ. വെറുതേ ഗോവിന്ദനും ജയരാജനും തള്ളുകയാണ്. . 12:44

  • @omanaroy1635
    @omanaroy1635 Před 26 dny +7

    അവതാരകാ... സൂപ്പർ.

  • @sainudeenpk6861
    @sainudeenpk6861 Před 27 dny +24

    കൺവീനർ ഈപി ജാവേദ് ക്കറെ കണ്ടത് എന്തിനാണെന്ന് ഗോവിന്ദൻ പറയു

  • @KiranMenon-jy2ed
    @KiranMenon-jy2ed Před 27 dny +108

    ഈ തിരുട്ട് ഫാമിലി തിരിച്ച് വരാതിരുന്നാൽ മതിയായിരുന്നു കുറച്ച് നാളേലും സമാധാനം കിട്ടും
    കണ്ടോണം ഇവറ്റകൾ തിരിച്ച് വരുമ്പോൾ ഇവിടെ പെരുമഴ ആയിരിക്കും
    റിയാസിന്റെ തൊലിക്കട്ടി ഒന്നു സമ്മതിക്കണം
    ആരുടെയോ കൊച്ചിനേയും കൊണ്ട് ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നു

    • @jaisonkannappilly8434
      @jaisonkannappilly8434 Před 26 dny +2

      yes you Said IT.

    • @brooklynsupreme
      @brooklynsupreme Před 26 dny +1

      ആരുടെയോ കൊച്ചിനേയും കൊണ്ട് പോകുന്നു ; അതിനുള്ള പ്രതിഫലം മോശമല്ല. കോടികൾ + മന്ത്രി സ്ഥാനം

  • @user-px9xi8bu6d
    @user-px9xi8bu6d Před 26 dny +21

    ആയിരം കോടി കടമെടുത്തു അതെങ്ങനെ കേരളത്തിലെ ജനങ്ങളുടെ തലയിൽ കേറ്റി വെക്കാം എന്ന് പഠിക്കാൻ പോയതാ

    • @sreekutty2418
      @sreekutty2418 Před 26 dny +1

      അയ്യേ ചേട്ടായിക്ക് രായാവിനോട് കുശുമ്പ്

  • @Wonderkid9758
    @Wonderkid9758 Před 27 dny +36

    🌹🌹🌹തൊഴിലാളികളുടെ, പാവപ്പെട്ടവന്റെ ഒരേഒരു പാർട്ടിയായ സിപിഎംന്റെ നേതാവ് വിശ്രമിക്കാൻ indonesia വരെ പോകേണ്ടി വരുന്നു 😇😇😇 എന്ത് കഷ്ടം 😔😔😔😔 ബുർഷആയ ഉമ്മൻ‌ചാണ്ടി ഇതൊന്നും കാണാതെ നേരെത്തെ പോയല്ലോ 😭😭😭😭 എന്തായാലും വിപ്ലവം വിജയിക്കട്ടെ 🌹🌹🌹

  • @musthafapadikkal6961
    @musthafapadikkal6961 Před 26 dny +19

    തിരക്കിട്ട ജീവിതത്തിനിടയിൽ അൽപം റെസ്റ്റ് എടുക്കാൻ പോയതാണുപോലും വകുപ്പ് കൈമാറാതെ എന്ത് തിരക്കാണ് അവൻ ഒഴിവാക്കുന്നത് 😂

  • @ringtonaut6237
    @ringtonaut6237 Před 27 dny +18

    Edkk varunna mimcry kollam 😂

  • @woodpeckerart65
    @woodpeckerart65 Před 27 dny +22

    പിണറായി പോയി.....😅😅😅

  • @suresh.kk.suresh1707
    @suresh.kk.suresh1707 Před 27 dny +48

    കോഴിക്കൂട്ടിൽ കാക്ക കേറിയാൽ ഓരോ മുട്ട എടുത്ത് ഓരോന്ന് ഓരോന്നായി മറ്റൊരിടതുകൊണ്ടുപോയി പൂഴുത്തിവെക്കും അതുപോലെയാണ് ഇവിടെത്തെ അവസ്ഥ 😂😂

    • @bobbyd1063
      @bobbyd1063 Před 27 dny +1

      കോഴിക്കൂട്ടിൽ പാമ്പ് കയറുക എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ കാക്ക? എന്നിട്ടു അത് മുട്ട എടുത്തുകൊണ്ടു പോയി ഒളിച്ചു വെക്കും? തലയിൽ ചുമന്നു കൊണ്ടാണോ? തള്ളുമ്പോ ഒരു മയത്തിൽ ഒക്കെ തള്ളേണ്ട?

    • @HANUMANDASAN
      @HANUMANDASAN Před 26 dny

      സഘാബ് ഉണർന്നല്ലോ..​@@bobbyd1063

    • @sainudeenkoya49
      @sainudeenkoya49 Před 26 dny

      Ok​@@bobbyd1063

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Před 27 dny +42

    ഇടതുണ്ടെങ്കിലെ ____ കഴുകാൻ പറ്റുള്ളൂ😂😂😂

  • @varughesejames6522
    @varughesejames6522 Před 26 dny +15

    കറങ്ങാൻ മാത്രം ജനിച്ച മുഖ്യമന്ത്രി

  • @regielizabethjoseph5065
    @regielizabethjoseph5065 Před 27 dny +7

    Nanam ketta Bharanam...

  • @basheerkerala3618
    @basheerkerala3618 Před 26 dny +26

    മുഘ്യന്റെ അവസാനത്തെ വ്ദേശയാത്രയായിരിക്കും ഇത്, പൊയ്ക്കോട്ടെ, ഇനി പോകാൻ പറ്റിയില്ലെങ്കിലോ

    • @noushadnoushad1724
      @noushadnoushad1724 Před 26 dny

      KERALATHIL, Ninnu,,, Ozhinju,,, Choodu,,, Kuranju,,,Alpam,,,SAMAADANAMAAYI

  • @seekeroftruth3150
    @seekeroftruth3150 Před 26 dny +5

    ഏതൊരു തസ്കരനും അവന്റെ തൊഴിൽ ഏർപ്പെട്ടു നിൽക്കുമ്പോൾ വല്ലാത്ത പിരിമുറുക്കവും ടെൻഷനും ഉണ്ടാകും അതിനു ഇടക്കിടക്കു ഇതുപോലുള്ള ടൂറുകൾ അത്യാവശ്യമാണു എങ്കിലെ ഇനിയും ഫ്രഷായി കവർച്ച ആസൂത്രണം ചെയ്യുന്നതിനുകഴിയുള്ളു.

  • @sreedeviv9394
    @sreedeviv9394 Před 26 dny +9

    ചിരിക്കാൻ കോമഡി പ്രോഗ്രാം പോലെ ഉണ്ട് 👌👌👌

  • @hometv617
    @hometv617 Před 26 dny +12

    ഹ ഹ ഹ കെ രാജാവിന് ആരുടെ അനുമതി വേണമെന്നാണ് വോട്ട് കുത്തികൾ കരുതിയത്...

  • @eliasthombra8833
    @eliasthombra8833 Před 27 dny +53

    മരുമോന്റെ മണ്ഡലത്തിലെ സർക്കാർ കമ്പനി നിസ്സാരവിലയ്ക്ക് ഇലക്ഷൻ ബഹളത്തിനിടെ വിറ്റത് ആഘോഷിക്കാൻ പോയതായിരിക്കും. ബ്ലഡി ഗമ്മിന് കണ്ണുകടി... രക്ഷാപ്രവർത്തണം വേണ്ടിവരുമെന്ന് തോന്നുന്നു 🇲🇪

  • @SajeevSreenivas
    @SajeevSreenivas Před 27 dny +10

    അഹംകാരികൾ അധികാരിയോ. മേലിൽ അവസരം ഉണ്ടക്കരുത് .

  • @bijukk5984
    @bijukk5984 Před 26 dny +9

    ഇ പി യേ ആ ഞങ്ങൾക്കകത്തു വോട്ട് തന്ന ഈ ഞങ്ങൾ ഇല്ലേ? ഞങ്ങളില്ലാതെ നിങ്ങൾ ഉണ്ടാവില്ലല്ലോ അപ്പോ ആ നിങ്ങൾ എന്ത് ചെയ്യുന്നു എന്ന് ഈ ഞങ്ങൾ കൂടി അറിയേണ്ടേ. പോയിരിക്കുന്നത് ഞങളുടെ മുഖ്യ മന്ത്രി ആണ്, അല്ലാതെ നിങ്ങളുടെ പാർട്ടിയുടെ മുഖ്യമന്ത്രി അല്ല ഓർക്കുക ഞങ്ങൾ ഉണ്ടെങ്കിലേ നിങ്ങൾ ഉള്ളൂ , ആ നിങ്ങൾ ഞങ്ങൾ ആണ്. നിങ്ങൾ നിങ്ങളെ കാണുമ്പോൾ ഞങ്ങളെ ആണ് ഓർക്കേണ്ടത് 😎😎

  • @shibu1208
    @shibu1208 Před 27 dny +14

    എന്തായാലും ബിജെപി തന്നെ ഇതൊക്കെ ചോദിക്കേണ്ടി വന്നല്ലോ 😁 കോൺഗ്രസ് മണ്മറഞ്ഞു പോയോ ആവോ

  • @AshokKumar-bf5kp
    @AshokKumar-bf5kp Před 26 dny +5

    ഇടവേള വിജയൻ

  • @radhapolarradhapolar9158
    @radhapolarradhapolar9158 Před 27 dny +10

    ഞാൻ !വെറും മുക്കിയനല്ല !
    രാസാവ്... രസാധിരാശാ
    വ് !!!...?.

  • @AesherJacob
    @AesherJacob Před 26 dny +3

    പോയ വഴി അങ്ങ് പോയാൽ മതിയായിരുന്നു ഇനി തിരിച്ചു വരാതിരുന്നാൽ ഇതിലും വലിയൊരു ഉപകാരം കേരളത്തിന്‌ കിട്ടാനില്ല 🙏🙏🙏🙏

  • @jayan3281
    @jayan3281 Před 23 dny +1

    ഒരു സത്യന്‍ അന്തിക്കാട് സിനിമ കണ്ടപോലെ, കളിയും ചിരിയും അവസാനം കേരളത്തെ ഓര്‍ത്തു. മനസ്സില്‍ ഒരു നൊമ്പരം.. എല്ലാം ശരിയാകും എന്ന് വിചാരിക്കാം.

  • @radhapolarradhapolar9158
    @radhapolarradhapolar9158 Před 27 dny +6

    തമ്മിൽ തല്ലി ചോരകുറ്റി,,ച്ചോളൂ...എൻ്റെ കാരിയം എനിക്ക്...
    കൂട്ടൽ കൂരക്കൽ,,ഗുണിക്കൽ ? ഉള്ളിൽ കാനും.!

  • @midhunm7182
    @midhunm7182 Před 26 dny +6

    ആരോ പറയുന്നത് കേട്ടു മുഖ്യമന്ത്രി ഇന്ത്യ വിട്ടു കെജ്‌രിവാളിനു ജാമ്യം കിട്ടി 🤭. ഇതിൽ വല്ല സത്യം ഉണ്ടോ 🙄

  • @bijubiju7635
    @bijubiju7635 Před 27 dny +5

    ദേ ബാലേട്ടൻ എത്തി 🤣

  • @NiyasSudheer
    @NiyasSudheer Před 23 dny +1

    ഇപ്പൊ നല്ല മഴ കിട്ടുന്നുണ്ട് 🙄

  • @vrbanerjiengineering-zy6ue

    മടിയിൽ കനമുള്ളവർക്കു എന്തിനാ സ്പോൺസർ?

  • @abhi596868
    @abhi596868 Před 26 dny +3

    😂😂 തേച്ച് ഒട്ടിക്കുക.. അതാണ്‌ ഗം

  • @sreenandhacs8835
    @sreenandhacs8835 Před 26 dny +3

    സ. കുമാരപിള്ളക്ക് പട്ടായയിൽ ഇടവേള പോകാൻ ആഗ്രഹമുണ്ട്. ആരെങ്കിലും സ്പോൺസർ ചെയ്യണം

  • @keralaboy65
    @keralaboy65 Před 27 dny +16

    കുട്ടികളെ ഇതിൽ ഉൾപ്പെടുത്തിയത്തിൽ പ്രതിഷേദിക്കുന്നു 😡😡😡 കലോത്സവത്തിന്റെ കട്ടിങ് 🙄

    • @ashrafkavvayi3497
      @ashrafkavvayi3497 Před 25 dny +4

      പ്രതിഭകളായ അവര്‍ക്ക് കൂടുതൽ ദൃശ്യപരത കിട്ടുകയല്ലേ ചെയ്യുക

  • @bevatsunil4883
    @bevatsunil4883 Před 26 dny +8

    കേരളത്തിൽ സമാധാനം നഷ്ടപ്പെട്ട കമ്മ്യുണിസ്റ്റു ബ്യൂർഷോകൾ.

  • @premjithnarayanan7949
    @premjithnarayanan7949 Před 26 dny +2

    ഞാനൊരു വലംകൈയനായോണ്ട് ഇടതില്ലാതായാലുള്ള ബുദ്ധിമുട്ട് വളരേ നന്നായി മനസ്സിലാവും!!

  • @rahimgolden1273
    @rahimgolden1273 Před 26 dny +4

    അന്താരാഷട്ര വിപണിയിൽ അറിയാൻ പറ്റിയില്ല 😂

  • @jacksonkj2260
    @jacksonkj2260 Před 26 dny +3

    തിരിച്ചു വരല്ലേ 😡

  • @vineethvavachi7460
    @vineethvavachi7460 Před 25 dny +1

    അവിടെങ്ങാനും തീർന്നാമതിയാരുന്നു.😂

  • @149sky
    @149sky Před 24 dny

    The best program..I like..anchor is a gem.. keep it up..I laughed tp the max.and the facts are right..

  • @ReviKumar-wm5bz
    @ReviKumar-wm5bz Před 26 dny +4

    രാജാവ് സുഖിക്കുന്നു, അടിമകൾ കേരളത്തിൽ കിടന്ന് നരകിക്കുന്നു 😂😂😂

  • @vishnub4026
    @vishnub4026 Před 26 dny +1

    നാട്ടിൽ ഭയങ്കര ചൂട് അതു തന്നെ കാരണം.. ജൂൺ 1 ആകുമ്പോൾ മഴ പെയ്യുമാരിക്കും 😄

  • @user-wl5ze1tq5m
    @user-wl5ze1tq5m Před 26 dny +2

    👍👍👍👍👍👌👌👌👌👌

  • @prasanthkumar6441
    @prasanthkumar6441 Před 26 dny +2

    എന്ത് പറയാനാണ്.
    നായനാർ വി എസ് ഒക്കെ ഉണ്ടായ കസേരയിൽ ആണ്‌

  • @maniaalampattil7654
    @maniaalampattil7654 Před 21 dnem +1

    ഒരു ലക്ഷത്തി അൻപതിനായിരം രൂപ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിക്കെന്തിനാടോ സ്പോൺസർ.?

  • @KannurMountain
    @KannurMountain Před 21 dnem

    ലോകത്തിന്റെ ഏതു കോണിൽ നിന്നും നിയന്ത്രിക്കാൻ അന്ന് തല്ലിപ്പൊളിച്ച കമ്പ്യൂട്ടർ തന്നെ ഇന്ന് എടുത്തത് നന്നായി. എന്തൊക്കെയായിരുന്നു ബഹളം ഇപ്പോ ജനങ്ങൾക്ക് മനസ്സിലായി ഇതിനോട് ഇഷ്ടമുള്ളതുകൊണ്ടാണ് നിങ്ങൾ സമരം ചെയ്യുന്നത്. നിങ്ങൾ സമരം ചെയ്താൽ അത് വിജയിക്കും വിജയാ...

  • @Jose-np2bt
    @Jose-np2bt Před 26 dny +1

    എൻ്റ് .... പൊന്നോ അതിയാൻ എതിലെയെലും പോട്ടെ അങ്ങനെയെങ്കിലും കേരളത്തിൽ മഴ പെയ്യെട്ടെന്ന് പോയാൽ കുറ്റം , ഇവിടെ നിന്നാൽ കുറ്റം, നിങ്ങളിൽ കുറ്റം ഇല്ലാത്തവർ കുറ്റം മുള്ളവരെ കുറ്റംവിധിക്കുക.

  • @user-gu8gn9sn4f
    @user-gu8gn9sn4f Před 27 dny +2

    Chief minister's salery is hundred and fifty thousand a month. And, literally no expenses. Let him have a holiday,. Finally he is a human being.

  • @MuhammedShameem-cu2be
    @MuhammedShameem-cu2be Před 26 dny +4

    Tirutt family 👪 poya vazi terichu varathirunnal keralam rakshapedum

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 Před 27 dny +14

    ഷാഫി പറമ്പിലിനെ. മുഖ്യമന്ത്രി ആകണം

  • @user-zc2rz6is4z
    @user-zc2rz6is4z Před 26 dny +3

    കൊച്ചിമോന് സന്തോഷം കൊടുക്കാൻ കൊണ്ടുപോയത് എന്നാണ് പാർട്ടി അണികളിൽ ചിലർ പറയുന്നത് കുഞ്ഞിനെ വെക്കേഷൻ സമയത്ത് അല്ലെ കൊണ്ടുപോകാൻ പറ്റു എല്ലാവരും പോകുന്നില്ലേ സ്വന്തം രൂപ ചിലവാക്കി അല്ലെ പോകുന്നത് എന്നൊക്ക എങ്ങിനെ ഉണ്ട്‌

    • @sreekutty2418
      @sreekutty2418 Před 26 dny

      കൊച്ചു ഗള്ളൻ കുശുമ്പാൻ

  • @sajaneugin
    @sajaneugin Před 27 dny +5

    Maravazha appam kovindan😂😂

  • @anshamolpa3517
    @anshamolpa3517 Před 25 dny +1

    ❤❤❤🎉🎉🎉

  • @sundaresankunhan7322
    @sundaresankunhan7322 Před 26 dny +2

    വിദേശരാജ്യങ്ങളിൽ പോയി , പിണറായി കുട്ടിക്കലത്തിൽ കഞ്ഞി വയ്ക്കാനും,മോദി പോകുന്നത് ലോക രാജ്യങ്ങളോട് കിടപിടിക്കാനുള്ള സംരംഭങ്ങൾക്കുവേണ്ടിയുമാണ് .

  • @ajayakumarm6212
    @ajayakumarm6212 Před 25 dny

    പൊളിച്ചു 😂

  • @saneshapodiii3920
    @saneshapodiii3920 Před 26 dny +1

    🙏🏻

  • @Nlr286
    @Nlr286 Před 25 dny +1

    മിമിക്രി പൊളിച്ചു 😂

  • @hashimkkv8418
    @hashimkkv8418 Před 27 dny +2

    അപ്പം ഇതിനൊക്കെ പണം ഉണ്ട് അല്ലെ 😂

    • @edfredson
      @edfredson Před 27 dny +1

      ഒരു ഇടവളി ആരാണ്‌ ആഗ്രഹിക്കാത്തത്‌😂

  • @muralimattanur
    @muralimattanur Před 25 dny

    ഇവ൪ സ്ഥിരമായി വിദേശത്തു നിന്നാൽ കേരള൦ രക്ഷപ്പെടു൦.. ഇനി തിരിച്ചുവരണ്ട... ഞങ്ങളൊന്നു രക്ഷപ്പെട്ടോട്ടേ😊😊😊

  • @arithottamneelakandan4364

    ❤❤❤❤❤❤

  • @DileepKarunakaran.
    @DileepKarunakaran. Před 25 dny

    ഞാനും അപ്പനും അപ്പന്റെ പെങ്ങള് സുഭദ്രയും...... 👌🏻👌🏻 എൻജോയ്

  • @mathewphilip4522
    @mathewphilip4522 Před 26 dny +6

    ബാലന്റെ പെണ്ണാ റായി, പോയെടാ, എല്ലാം പോയി ഇനി മരപട്ടി മാത്രം
    ഇനി എവിടെ മുള്ളും

  • @user-bg2rl6bj4c
    @user-bg2rl6bj4c Před 26 dny +3

    ഇപ്പോൾ ഇൻഡോണേഷ്യയിൽ രണ്ടു സൂര്യൻ ഇൻഡോണേഷ്യ ചുട്ടു പഴുക്കും.

  • @shanavadshanavas7375
    @shanavadshanavas7375 Před 27 dny +5

    ഇത് അവസാനയാത്രയാണ്

  • @user-zk9in7ne8s
    @user-zk9in7ne8s Před 25 dny

    അദ്ദേഹം എവിടെപ്പോയാലും ഊണിലുംഉറക്കത്തിലും കേരളത്തെപ്പറ്റിയാണ് ചിന്തിച്ച് വേവലാതിപ്പെടുന്നത്

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 24 dny

    ജനങ്ങളുടെ ചെലവിൽ ജനങ്ങൾക്ക് വേണ്ടി അവർ സുഖിക്കട്ടെ ! ആ സുഖങ്ങൾ ജനങ്ങളെ തമ്മിലടിപ്പിച്ചു കൂടിയായാൽ .. ബഹുസുഖം ! നിങ്ങൾ പശ ചേച്ചെന്ന് കരുതി അവരുടെ മനസ്സിൽ നിന്നും... ഒട്ടിച്ചെടുത്തു മാറ്റാനാകില്ല !

  • @sudhakarans466
    @sudhakarans466 Před 26 dny +1

    ഇങ്ങേർ എന്നും എവിടെയെങ്കിലും ആയാൽ കേരളം രക്ഷപെട്ടു

  • @McBro-oq8sv
    @McBro-oq8sv Před 26 dny +1

    ഇച്ചിരി ചൂട് കുറയുമല്ലോ 😅

  • @shafeeqshafeeq8727
    @shafeeqshafeeq8727 Před 25 dny

    ❤❤❤❤❤❤❤

  • @Dhrona177
    @Dhrona177 Před 26 dny +1

    വിവരമില്ലാത്ത ഒരു വിഭാഗം കൂടെയുള്ളപ്പോൾ എന്തും ചെയ്യാമല്ലോ 🤣🤣🤣

  • @abdulla.k.1959
    @abdulla.k.1959 Před 26 dny +1

    ആരോടും പറയാതെ പൂയപ്പ ലെനെയും കൂട്ടി ഒരു ഒന്ന ഒന്നര പൊക്ക്