നേമത്തെ ഒരിടവഴിയില്‍ ഒരു സ്ത്രീയോട് ഈ യദുകാട്ടിയ പരാക്രമങ്ങള്‍ അറിയുമോയെന്ന് റെജി

Sdílet
Vložit
  • čas přidán 1. 05. 2024
  • നേമത്തെ ഒരിടവഴിയില്‍ ഒരു സ്ത്രീയോട് ഈ യദുകാട്ടിയ പരാക്രമങ്ങള്‍ അറിയുമോയെന്ന് റെജി; നിങ്ങളുടെ ആളുകള്‍ സൈബറിടത്തില്‍ എന്തെല്ലാമെഴുതുമെന്ന് എനിക്ക് അനുഭവമുണ്ടെന്ന് ക്ഷുഭിതനായി അവതാരകന്‍
    Hashmi Taj Ibrahim, Reji Lukose, KSRTC Driver Yedhu, Mayor Arya Rajendran

Komentáře • 4,2K

  • @abhinandsthampi8900
    @abhinandsthampi8900 Před měsícem +2723

    ഈ വിഷയത്തിൽ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഡ്രൈവർ യദുവിനെ ഒപ്പം💯💯

    • @prasadk6005
      @prasadk6005 Před měsícem +31

      അത് റെ ജിയെ പോലുള്ള വർക്ക് അറിയില്ല

    • @RR-tc1se
      @RR-tc1se Před měsícem

      ആര്യക്ക് അശ്ലീല വാട്സ്ആപ്പ് സന്ദേശം അയച്ച ശ്രീജിത്ത്‌ എന്നൊരുത്തൻ ഇപ്പൊ എറണാകുളത് അറസ്റ്റിൽ ആയിട്ടുണ്ട്, നീയൊക്കെ അവനും സപ്പോർട്ട് കൊടുക്ക്.

    • @yakshypages
      @yakshypages Před měsícem +41

      99% aalukalum

    • @Aji452
      @Aji452 Před měsícem +16

      കനുഗോലു PR ടീം എന്ന് പറഞ്ഞാൽ മതി. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും എന്ന് പറയേണ്ടതില്ല

    • @vijikrishnakumar5335
      @vijikrishnakumar5335 Před měsícem +4

      Ethu malayalikal?roadil vandi irakkunna aarum ivane onnum nyayikarikkan pattilla

  • @renjithkrishnannair6341
    @renjithkrishnannair6341 Před měsícem +614

    ഹാഷ്മി മോനെ സമ്മതിച്ചെട 👍. നീ ഒരു സാധാരണ ക്കാരന്റെ ഒപ്പം ചേർന്ന് നിന്ന് അവന്റ ശബ്ദം ആയി മാറി ♥️👍👍

  • @vipinchandran1223
    @vipinchandran1223 Před měsícem +84

    ഞാനൊരു CPIM അനുഭാവിയാ പക്ഷേ ഈ വിഷയത്തിൽ ഞാൻ യദുവിനൊപ്പം

  • @vijayannair2002
    @vijayannair2002 Před měsícem +83

    ഈ ഡ്രൈവറോട് വേറേ ജോലിക്കു പൊയ്ക്കൂടേ എന്നു ചോദിക്കുന്ന ഈ റെജി ലൂക്കോസ് എന്തു ജോലി ചെയ്താണ് ജീവിക്കുന്നത്?
    ഹാഷമിക്ക് ഒരു സല്യൂട്ട് 🫡

  • @arunsivam7191
    @arunsivam7191 Před měsícem +2026

    റെജി മാമൻ ഇനിയെങ്കിലും പണിയെടുത്തു തിന്നണം...

    • @user-abbaschalingad.
      @user-abbaschalingad. Před měsícem +111

      "പണി എടുത്ത് തിന്നണം ആഗ്രഹംഉണ്ട് സാറെ..... പക്ഷെ..
      ആൾക്കാരെ പറ്റിച്ചു തിന്നാലേ.. വൈറ്റിൽ പിടിക്കു... അതുശീലിച്ചുപോയി.. എന്താ ചെയ്യാ 😮😮😮

    • @user-ve9gf8nn4z
      @user-ve9gf8nn4z Před měsícem +23

      Viyarppinte assugam ullavanaanu oonn.

    • @user-it7im8hc4q
      @user-it7im8hc4q Před měsícem +57

      വളരെ ശരിയാണ് നമ്മളൊക്കെ പൊട്ടന്മാർ ആണെന്നാണ് ഇപ്പോഴും ഇവന്മാർ കരുതുന്നത്

    • @sivarajan3399
      @sivarajan3399 Před měsícem +30

      ഞായ തൊഴിലാളി കൾക്ക് എന്താ കൂലി.

    • @user-gj2qw9cm7t
      @user-gj2qw9cm7t Před měsícem +16

      Themmaadi reji

  • @Mr.MachuOfficial
    @Mr.MachuOfficial Před měsícem +1053

    ഒരു സെക്കന്റിനുള്ളിൽ ഒരു KSRTC ഡ്രൈവർ
    1.സിഗ്‌നൽ നോക്കണം
    2.ക്ലച്ച് ചവിട്ടണം
    3.ആക്‌സിലേറ്റർ ചവിട്ടണം
    4.ഗിയർ മാറ്റണം
    5.സ്റ്റീയറിങ് തിരിക്കണം
    6.ലെഫ്റ് റൈറ്റ് സെന്റർ മിറർ നോക്കണം
    7.കുറുക്കു ചാടുന്നവരെ നോക്കണം
    ഇത്രേം ചെയ്യുന്നതിനിടയിൽ കാറിനു പുറകിലിരിക്കുന്ന ഒരുത്തിയെ നോക്കി ലൈംഗിക പ്രേദര്ശനം നടത്തിയെന്ന് പറഞ്ഞ ഡ്രൈവറെ തൽക്ഷണം
    അത് മനസ്സിലാക്കി കാറിൽ നിന്നും പിറകിലേക്ക് തിരിഞ്ഞു പെടലി തിരിച്ചു ബസ് ന്ടെ ശക്തിയേറിയ വെട്ടത്തെ അവഗണിച്ചു ഡ്രൈവറെ നോക്കി മനസിലാക്കിയെടുക്കാൻ ശ്രമിക്കുന്ന അസാധാരണ മനുഷ്യർ.

    • @DileepT-zt4hn
      @DileepT-zt4hn Před měsícem +15

      No channels except Kerala discuss with CPM in any other states they donot give any chance for debate . Only in Kerala

    • @nijambabu907
      @nijambabu907 Před měsícem +3

      Ayyooo ayyyoooo sathyam m...

    • @sravanam-sasi
      @sravanam-sasi Před měsícem +17

      ഇതൊക്കെ ചെയ്യുന്നത് ഡ്രൈവറുടെ ഡ്യൂട്ടിയാണ്, മഹാത്ഭുതം ഒന്നുമല്ല

    • @jessymonichane8442
      @jessymonichane8442 Před měsícem +42

      Mayor is worst അവരെ പുറത്താക്കണം മിടക്കി തനിക്കാണ് ജനങ്ങൾക്കിയല്ല യദു is great👍👍👍

    • @user-vz4sy1vl7u
      @user-vz4sy1vl7u Před měsícem +7

      Ithineoke eduthu kalayade

  • @eappenjohn-of3qe
    @eappenjohn-of3qe Před měsícem +60

    മിസ്റ്റർ റെജി ലൂക്കോ സംസാരിക്കുന്നതിൽ വ്യക്തത വേണം കിടന്നിടത്ത് കിടന്നു ഉരുളരൂത്.

    • @prabeeshkk8997
      @prabeeshkk8997 Před měsícem

      Rejiyod avante fathrinte peru chodicha polum vykthatha undavatha vaanama.appozha

    • @SureshEk-wv1ik
      @SureshEk-wv1ik Před měsícem

      😅😅😅😅

  • @alakkadanssalakkadanss3190
    @alakkadanssalakkadanss3190 Před měsícem +61

    പണി ചെയ്യുന്നതിനിടയിൽ പണി എടുകത്തവൻ്റെ ദീന രോദനം റെജി മമാമൻ❤❤❤

  • @user-et8vt7lu2z
    @user-et8vt7lu2z Před měsícem +990

    കേരളത്തിൽ പൊതു സമൂഹo ആർക്ക് suport യദു ആണെങ്കിൽ ലൈക്ക് ചെയ്യൂ

    • @afsaltuvvur633
      @afsaltuvvur633 Před měsícem +7

      നല്ലവനായ ഉണ്ണി😂😂😂😂

    • @Nasirichu
      @Nasirichu Před měsícem +2

      Nyaam avarude bhaghathano avarude bhagath

    • @RajanRajan-ce6ng
      @RajanRajan-ce6ng Před měsícem +1

      👍🏾

    • @sravanam-sasi
      @sravanam-sasi Před měsícem +1

      മൂന്നര കോടി ജനങ്ങൾ ഉള്ള കേരള സമൂഹത്തിൽ നിന്നും കിട്ടിയത് 241 ലൈക്‌, നാണമില്ലേ, മതിയാക്ക്

    • @neethub.s726
      @neethub.s726 Před měsícem +6

      ​@@sravanam-sasiavar ellam utubil pett kidakuvalla.... Onn podei

  • @abhinandsthampi8900
    @abhinandsthampi8900 Před měsícem +1422

    റെജി ലൂക്കോസ് ഇവനെ നാണമില്ലേ വന്നിരുന്ന ന്യായീകരിക്കാൻ ഉളുപ്പില്ലാത്ത വർഗ്ഗം🤬🤬🙏🙏

    • @BaluBala-yo9vf
      @BaluBala-yo9vf Před měsícem +39

      പറഞ്ഞിട്ട് കാര്യം ഇല്ല വേവരക്കേട് അല്ലാതെ എന്ത് ഇവന്നേക്ക ജയിപ്പച്ച മണ്ടഡ്ൻ മാർക്കു ഒരു ലൈക് 🤣🤣🤣🤣

    • @akchandramohanan5793
      @akchandramohanan5793 Před měsícem +7

      savam.podathendy

    • @PremChand-vn3hn
      @PremChand-vn3hn Před měsícem +8

      ​ba ba bbbbababba

    • @nasrani9936
      @nasrani9936 Před měsícem +12

      Communist കൾക്ക് ഉളുപ്പ് 😂😂😂

    • @user-wo5sz1yt5o
      @user-wo5sz1yt5o Před měsícem +14

      ഒട്ടും ഇല്ല. നാണവും, മാനവും, അന്തസ്സും, എന്താന്സിന്നും അറിയില്ല 😭😭😭

  • @tanusgarden5613
    @tanusgarden5613 Před měsícem +23

    സിദ്ധാർഥ്നെ മൂന്നു ദിവസം ഭക്ഷണം കൊടുക്കാതെ അടിച്ചു കൊന്നിട്ട് ന്യായീകരണത്തിന് ഉളുപ്പില്ലാതെ വന്ന teemanu✨

  • @shobhanasreenivas6978
    @shobhanasreenivas6978 Před měsícem +17

    യദുവിന്റെ നാട്ടിൽ പോയി അന്വേഷിച്ചു പോയ ആൾ ആര്യയുടെ നാട്ടിൽ വന്ന് ഒന്ന് അന്വേഷിച്ചു നോക്ക് അപ്പോൾ അറിയും നിങ്ങൾ അവളുടെ അഴിഞ്ഞാട്ടകഥകൾ ഞാനും അവളുടെ കൂടെ പ്രവർത്തിച്ചതാണ് എനിക്ക് അറിയാം അവളുടെ മിടുക്ക് 👍

  • @Anurajjan
    @Anurajjan Před měsícem +298

    ഒരു വാർഡിൽ പോലും ഇവന്മാരെ ജയിപ്പിച്ചു വിടരുത്
    ബംഗാൾ ജനതക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ❤️

    • @SANJUKUTTAN826
      @SANJUKUTTAN826 Před měsícem +1

      Athe, 😏🔥

    • @vrmallia9050
      @vrmallia9050 Před měsícem +1

      In this matter Bengalis are better. They have rooted out the CPI(M) rascals from Bengal.

  • @mrk1107
    @mrk1107 Před měsícem +196

    ഇടത് പാർട്ടിക്കാർ തലകുത്തി മറിഞ്ഞു എന്തൊക്കെ യദുവിനു എതിരെ പറഞ്ഞാലും ഞങ്ങൾ ആരും വിശ്വസിക്കത്തില്ല.

  • @prasandthaikkilattu
    @prasandthaikkilattu Před měsícem +35

    ബിഗ് സല്യൂട്ട് ഹാഷ്മി❤

  • @LovelyChacko
    @LovelyChacko Před měsícem +58

    ഞാൻ ഒരു ലേഡി yethu വിന്റെ ഭാഗത്താണ് ഇപ്പോൾ vare ന്യായം ഞാൻ അയാൾക്ക് സപ്പോർട്ട് ചെയ്യൂയം

  • @BennyKurian-ko4tu
    @BennyKurian-ko4tu Před měsícem +377

    750 രൂപക്ക് പണിയെടുക്കുന്നത് അയാളുടെ സൌകരൃം...എല്ലാവർക്കും റജിയേപോലെ കൂട്ടികൊടുക്കാൻ കഴിയില്ലല്ലോ...

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r Před měsícem +8

      ശരിയാണ്

    • @smallfamily7557
      @smallfamily7557 Před měsícem +8

      ലുക്കോസേ, അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം ന്റെ ഒരു സ്ഥാനാർഥി ആക്കു യദുവിനെ 😂

    • @jaikrishnanjai7858
      @jaikrishnanjai7858 Před měsícem +1

      😂😂😛

    • @AbdulKhader-fr6tn
      @AbdulKhader-fr6tn Před měsícem +1

      750 രൂപക്ക് പണിയെടുക്കുന്ന പാവപ്പെട്ടവന് എന്ത് ചെറ്റത്തരവുo ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടോ

    • @genos9748
      @genos9748 Před měsícem

      Onn poda adimma kammii​@@AbdulKhader-fr6tn

  • @vkvk300
    @vkvk300 Před měsícem +672

    മേയറേ വെള്ളപുശാൻ വരുന്നവർ അപഹാസ്യമാകുന്നു

    • @SureshEk-wv1ik
      @SureshEk-wv1ik Před měsícem

      😅😅😅

    • @thakkua
      @thakkua Před měsícem

      അത് നാണമുള്ളവർക്കല്ലേ?

  • @jobin.y.s
    @jobin.y.s Před měsícem +20

    ഹാഷ്മി ❤... താങ്കൾ കൊടുത്ത മറുപടിയും, താങ്കൾ ചോദിച്ച ചോദ്യവും തികച്ചും യഥാർഥ്യം ആണ് 💯👍🏻😍.... റെജി ളുകൂസിനെ കൊണ്ട് bigg bossil കൊണ്ടിരിത്തണം 😁

  • @vasanthakumarj6489
    @vasanthakumarj6489 Před měsícem +31

    ഇന്നലെ ഒരു ചാനൽ ചർച്ചയിൽ UK യിലെ ഒരു മലയാളി മേയർ പറയുകയുണ്ടായി തിരുവനന്തപുരത്തെ മേയർ കണിച്ച പണിക്ക് അവരുടെ മേയർ പണി പോയേനെ എന്ന് എന്നിട്ടും റെജി ലൂക്കോസ് ഇവിടെ ഇരുന്ന് തള്ളുകയാണ്

  • @damodhardas2724
    @damodhardas2724 Před měsícem +435

    യദുവിനെ സപ്പോർട്ട് ചെയ്യുന്നവരുടടേയും കമ്മിയടിമകൾ അല്ലാത്തവരുടേയും ബട്ടൺ.

  • @MytomandjerryonYoutube
    @MytomandjerryonYoutube Před měsícem +663

    56 വെട്ടുവെട്ടികൊന്ന പാർട്ടി........ അയ്യോ കോടതിയും കേസും ഒന്നും ഞങ്ങൽ commikalkk അറിയില്ല

    • @BaluBala-yo9vf
      @BaluBala-yo9vf Před měsícem +5

      👌🏻👌🏻👌🏻

    • @SantoshKumarK1959
      @SantoshKumarK1959 Před měsícem +6

      51

    • @ajayanpk9736
      @ajayanpk9736 Před měsícem

      നിയമ സഭ തല്ലി തകർത്തത് കേരള ജനത കണ്ടതാണ്. എന്നിട്ടും അത് നിഷേധിച്ച സിപിഎം നെ ജനങ്ങൾ വിലയിരുത്തിയതാണ്.

    • @user-er4cj9qi1s
      @user-er4cj9qi1s Před měsícem +7

      ​@@ajayanpk9736
      Niyama sabhaku chuttum thooriyum vechu ee kammi.adhamanmaar.
      Athrakum low level aaya manushya mrigangal aanu avar.

    • @muckadackalmathew9889
      @muckadackalmathew9889 Před měsícem +1

      Find out what she did to the Convoy of President of India two years ago . She was not shot by the Security force who were following President . If it happened , this would have avoided !

  • @ravis.pillai.kollam183
    @ravis.pillai.kollam183 Před měsícem +18

    Charcha കെട്ടവർക്ക് കാര്യം ബോധ്യമായി...👍
    പ്രിയപ്പെട്ട ഹാഷ്മി 𝗚𝗢𝗢𝗗👍
    അങ്ങ് ചോദിച്ചതിനൊന്നും വ്യക്തമായ മറുപടി ഇല്ലല്ലോ

  • @ksureshkumar9551
    @ksureshkumar9551 Před měsícem +16

    പൊങ്കാല ഇല്ലാത്തപ്പോൾ പൊങ്കാലയുടെ പൈസ വെട്ടിച്ച ആളാണ് നമ്മുടെ ഈ മഹതി

  • @NAFT9345
    @NAFT9345 Před měsícem +227

    ഹഷ്മി,
    ഈ റെജി ലൂക്കോസിനെ പോലുള്ള വ്യാളികളെ ദയവ് ചെയ്ത് ചർച്ചയ്ക്ക് വിളിക്കരുതേ....

    • @dayanandanvk9449
      @dayanandanvk9449 Před měsícem +5

      ഇതുപോലെ ഉള്ള പച്ച കള്ളം പറയുന്ന ആൾക്കാരെ
      ഈ ചാനൽ ചർച്ചയിൽ
      വിളിച്ചാൽ ജനങ്ങൾ ഈ
      ചാനൽ ബഹിഷ്കരിക്കും

    • @mohandasg7530
      @mohandasg7530 Před měsícem +2

      ചൊറി ലൂക്കോസ്

    • @baburajc.a1764
      @baburajc.a1764 Před měsícem +1

      തൊഴിലാളി സംഘടനയായ CPM ഇപ്പോൾ മുതലാളികളുടെ കൂടെയാണെന്ന് ഈ പ്രശ്നത്തോടെ മനസിലായില്ലേ? ഇനിയും മനസിലാവാത്തവർക്കു... കൊണ്ടറിവ് 👍🏻

    • @francisjoseph3155
      @francisjoseph3155 Před 23 dny

      വിളി ക്ക ണം .. അദ്ദേഹത്തി ന്ടെ വാക്ചാതുരി , സല്ഗുണസമ്പന്നതാ ആദ്ധ്യാത്മിക ത, പര സ്നേഹം,.....മുതലായവ വെ ളി പ്പെ ട ട്ടെ....

  • @GireeshGiree-fp9zf
    @GireeshGiree-fp9zf Před měsícem +274

    ഒരു സ്ത്രീയായ പ്രിൻസിപ്പലിനെ തടഞ്ഞു വെച്ചു മുത്രം പോലും ഒഴിക്കാൻ അനുവതിക്കാതെ തടഞ്ഞു വെച്ച എപ്പോൾ അവിടെയായിരുന്നു സഹാക്കൻമാരുടെ സ്ത്രീ സുരക്ഷ അടിനെ പട്ടിയക്കാൻ നോക്കണ്ട സഹാവെ

    • @mathewas6978
      @mathewas6978 Před měsícem +1

      Pantokke thettine nyayeekarikkukayayirunnilla.. thiruthukayanu cheythirunmathu

    • @SureshEk-wv1ik
      @SureshEk-wv1ik Před měsícem

      🎉🎉🎉

  • @johnjohnmathai5666
    @johnjohnmathai5666 Před měsícem +48

    ആര്യയെ പോലെ ഇത്ര അഹങ്കാരി ലോകത്തൊരു സ്ത്രീയും കാണില്ല

  • @starblitz9577
    @starblitz9577 Před měsícem +18

    ഹാഷ്മീ ഇന്നാദ്യമായി തന്നെ ഞാൻ മനസ്സിലാക്കി. നമിച്ചൂ ❤❤❤❤❤

  • @omsanthi558
    @omsanthi558 Před měsícem +1291

    റെജി ലൂക്കോസ് പരമചെറ്റ

    • @akchandramohanan5793
      @akchandramohanan5793 Před měsícem +49

      patty pooran

    • @youth993
      @youth993 Před měsícem

      ഇവൻ റെജി ലൂക്കോസ് എല്ലാ റെജി കക്കൂസ് ആണ്..

    • @user-wo5sz1yt5o
      @user-wo5sz1yt5o Před měsícem +47

      പരമ വിശിഷ്ട ചെറ്റയാണ് 😭😭

    • @youth993
      @youth993 Před měsícem +73

      ഇവൻ റെജി ലൂക്കോസ് അല്ല റെജി കക്കൂസ് ആണ്.

    • @joemongeorge2645
      @joemongeorge2645 Před měsícem

      റേജി പേടൻ

  • @prajeeshambadi7206
    @prajeeshambadi7206 Před měsícem +182

    തെരെഞ്ഞെടുപ്പിന് മുന്നേ ആയിരുന്നെങ്കിൽ ഈ പ്രസ്ഥാനം തീർന്നേനെ 🙏

    • @SathaaSathaa
      @SathaaSathaa Před měsícem +8

      മെമ്മെറി കാർഡ് വിഴുങ്ങി...

    • @SathaaSathaa
      @SathaaSathaa Před měsícem +7

      ആദ്യം ശമ്പളം കൊട് ഭായ്..എന്നിട്ട് സംസാരിക്കു...

    • @democrat8176
      @democrat8176 Před měsícem +2

      ❤❤

    • @ranjiths4141
      @ranjiths4141 Před měsícem

      2020 ഇൽ ചാൻസ് ഉണ്ട്

  • @sreekumarisanthosh6070
    @sreekumarisanthosh6070 Před měsícem +7

    ഇതൊക്കെ കാണുന്ന ജനങൾക്ക് എല്ലാം അറിയാം യദുവിനു നീതി ലഭിക്കട്ടെ

  • @daneyraju8433
    @daneyraju8433 Před měsícem +7

    Hashmi man you just earned my respect brother...the society needs voices like you ❤❤❤❤

  • @user-ud6td1qg1o
    @user-ud6td1qg1o Před měsícem +384

    ഈ വിഷയത്തിൽ രാഷ്ട്രീയം നോക്കാതെ 90 ശതമാനം പെരും യദുവിന്റെ പക്ഷത്തായിരിക്കും.

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r Před měsícem +4

      ബംഗാളിലെ CPM ജില്ലാ സെക്രട്ടറി കേരളത്തിൽ പൊറോട്ട അടിക്കാൻ വന്നിരിക്കായാണ്

    • @mayasreejith1494
      @mayasreejith1494 Před měsícem +3

      ഇടത് അനുഭാവികൾ മേയറോടൊപ്പം😅
      യദുവിനെതിരെ ഇടത് യുവതികൾ കൂടുതലായി രംഗത്ത് വരാതിരിക്കാൻ പ്രാർത്ഥിക്കാം.
      ശബരിമലയിൽ രാത്രി സ്ത്രീകളെ കയറ്റിയതും കയറ്റാൻ ശ്രമിച്ചതുമായ ടീമാണ്

    • @ramadasiilk4267
      @ramadasiilk4267 Před měsícem

      യദുവിനോപ്പം

  • @HappyPitbull-ot6jc
    @HappyPitbull-ot6jc Před měsícem +186

    ഇ തൊലിഞ്ഞ പാർട്ടി പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @ajivr303
    @ajivr303 Před měsícem +10

    KSRTC Driver's ന് മണിക്കൂറിന് 100/- രൂപാ വച്ച് ശമ്പളം കൊടുക്കണം. യൂണിയൻ ഇത് കർക്കശമായി ഇടപെടണം.

  • @venup1946
    @venup1946 Před měsícem +2

    Full support Yedhu❤❤

  • @balakrishnank6249
    @balakrishnank6249 Před měsícem +62

    അദ്ധ്യാനിച്ച് തിന്നാത്ത വന് അദ്ധ്യാനിച്ച് ജീവിക്കുന്നവൻ്റെധുരിതം മനസ്സിലാവില്ല

  • @bindhult7034
    @bindhult7034 Před měsícem +92

    ഹാഷമി സൂപ്പർ 🎉

  • @villagelife5467
    @villagelife5467 Před měsícem +5

    റെജി യെ ഇപ്പൊ നേരിട്ട് കിട്ടിയാൽ ചേവിക്കല്ലൂ അടിച്ച് പോട്ടിക്കുന്നവർ ആരൊക്കെ ....????

  • @Thathwamasi18
    @Thathwamasi18 Před měsícem +10

    മേയറും MLA യും അന്നു മദ്യപിച്ചിരുന്നു ,അതും അനേഷിക്കേണ്ടേ

  • @ashokanvm8626
    @ashokanvm8626 Před měsícem +189

    അങ്ങാടിൽ തോറ്റതിന് അമ്മയോട് എന്ന പോലെ ഇരിക്കുന്നു റെജിയുടെ കരച്ചിൽ

  • @josekj9690
    @josekj9690 Před měsícem +256

    എൻറെ പൊന്നു റെജി നീ കേരള ജനത്തിന്മേൽ നാണംകെട്ടു പോകുകയാണ് എന്ത് ജന്മമാണ് ഇതൊക്കെ

    • @bijuvc5788
      @bijuvc5788 Před měsícem +4

      100% സത്യം

    • @revendranrnath3736
      @revendranrnath3736 Před měsícem +2

      കേരളത്തിൽ ജോലി സാധ്യതയില്ല റാങ്ക് കിട്ടിയവർക്ക് പോലും ജോലി കൊടുക്കുന്നില്ല അപ്പോഴാണ് വാചകം അടിക്കുന്നത്

    • @jessyvarney5554
      @jessyvarney5554 Před měsícem +2

      avanda vayil padaku vachu pottiku

    • @tripmode186
      @tripmode186 Před měsícem +1

      ഒരു പണിക്കും പോകാത്ത വാഴ 😂

  • @sreekumarisanthosh6070
    @sreekumarisanthosh6070 Před měsícem +4

    ജനങ്ങൾ യദുവിനോപ്പം

  • @minishaji4437
    @minishaji4437 Před měsícem +3

    ഞാനും ഒരപെണ്ണാണ് ഞാൻ യദുവിനെ സപ്പോർട്ട് പെയ്യുന്നു തോന്നിവാസംചെയ്ത് മേയർആണ്

  • @manukm9852
    @manukm9852 Před měsícem +192

    ഇനി ജന്മത്ത് ഈ അളിഞ്ഞ പാർട്ടി ഒരു പഞ്ചായത്തിൽ പോലും ജയിക്കരുത് പരിശകൾ

  • @anoojabhaskar4825
    @anoojabhaskar4825 Před měsícem +55

    ഹാഷ്മി ചേട്ടാ... കുറിക്ക് കൊള്ളുന്ന കാര്യങ്ങൾ വെട്ടി തുറന്നു പറയുന്ന നിങ്ങള് വേറെ ലെവൽ ആണ്... ബിഗ് സല്യൂട്ട്... 💪🏾

    • @user-jd9jr3ef8x
      @user-jd9jr3ef8x Před měsícem

      ബിഗ് സല്യൂട്ട് 👍🏻👍🏻👌🏻

  • @abduljaleel9167
    @abduljaleel9167 Před měsícem +9

    എത്ര മണിക്കൂർ ബസ് ഓടിക്കുന്ന ഈ പാവങ്ങൾ 100% സപ്പോർട് യദു 💪

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 Před měsícem +2

    ഇതിലും തരം താഴാൻ ആർക്കാണ് കഴിയുക...!? റെജി ലുക്കോസ്, റഹീം.... പാർട്ടി യുടെ ഐശ്വര്യം......

  • @user-xj3kg8so8y
    @user-xj3kg8so8y Před měsícem +240

    റെജി റെജിയുടെ നിലവാരം മാലോകരെ അറിയിച്ചു.

  • @siddiquehd1712
    @siddiquehd1712 Před měsícem +216

    എനിയെങ്കിലും Cpm പാര്‍ട്ടിക്ക് വോട്ട്ചെയ്യാതിരിക്കുക

  • @riyasa2623
    @riyasa2623 Před měsícem +4

    സഗാക്കൾ നല്ലതുപോലെ thu മെഴുകും ഇവൻ മാരൊക്ക ഇങ്ങനെ പറയു full സപ്പോർട് യദു 👍

  • @jayaramesh59
    @jayaramesh59 Před měsícem +6

    ഹാഷ്മി സദ്ധരണസർക്കറിൻ്റെ ഭരണ വീഴ്ച തുടങ്ങിയ കാര്യങ്ങളിലും പൊതുവെ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് നന്നായി വിമർശിക്കുന്നു. അതു കോൺഗ്രസ് അയാലും സിപിഎം ,ബിജെപി ആയാലും. Keep it up

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Před měsícem +75

    .യദു ആര്യയും ഭർത്താവും തിരത്തെടുപ്പിൽ മത്സരിക്കുകയാണങ്കിൽ അവർക്കെതിരെ മത്സരിക്കണം ജയിക്കണം യഥാർത്ഥ അധികാരം എന്താണന്ന് അവർക്ക് മനസിലാക്കി കൊടുക്കണം ഇതാണ് മധുരമായ പ്രതികാരം

  • @babymathew814
    @babymathew814 Před měsícem +250

    ഈചൊറിപിടിച്ചു മാന്തികൊണ്ടിരിക്കുന്ന കമ്മിയെ സാർ എന്നല്ലവിളിക്കേണ്ടത്....... പേര് വേറെയാ..

    • @balakrishnannairvn2324
      @balakrishnannairvn2324 Před měsícem

      കൃസംഘിക്കു വല്ലാണ്ട് ചൊറിയുന്നുണ്ടല്ലോ.😮

    • @jomonjore1199
      @jomonjore1199 Před měsícem

      പിന്നെ ചൊറിപിടിച്ച മത്തായിയെ സർ എന്നു വിളിച്ചാൽ മതിയോ അതിന് ഒരക്ഷരം മാറും കേട്ടോ

    • @RejithJoseph
      @RejithJoseph Před měsícem

      😂😂

    • @uthamanm2196
      @uthamanm2196 Před měsícem

      രാഷ്ട്രീയ നേട്ടത്തിനു വേണ്ടി നിൽക്കുന്ന മുതലകളായി നടക്കുന്ന പ്രതിപക്ഷത്തിന് വേണ്ടി പോരാടുന്ന മാധ്യമ രാജാക്കന്മാർ നിങ്ങൾഫാസിസം കടന്നു വരുന്ന സമയത്ത് ഒരുത്തന്നും ഉണ്ടാവില്ല പൊരുതാൻ.

    • @SANJUKUTTAN826
      @SANJUKUTTAN826 Před měsícem

      ​@@jomonjore1199Aahaa Andi illaatha adima kammi vaanangal vannallo ivdeyum😆🥴
      Engane daa Ithinokke kooli, cash oo athoo pennoo🤣🥴

  • @user-ye8el7wz5e
    @user-ye8el7wz5e Před měsícem +3

    ഹാഷമി ദേയവായി റെജിയെപ്പോലുള്ളവരെ ചർച്ചക്ക് വിളിക്കല്ലേ. അത്ര തൊഴിലാളി ദ്രോഹിയല്ലേ. ഒരു സ്ത്രീ രക്ഷകൻ. കഷ്ടമേ ഈ കാപട്യം

  • @johnsonjomon9915
    @johnsonjomon9915 Před měsícem +2

    റെജി ചേട്ടാ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടി നിർത്ത്
    ഞാനും ഒരു ഇടത്പക്ഷകാരൻ ആണ്
    അതിലുപരി ഒരു ഡ്രൈവറും
    മേയർ കാണിച്ചത് തെറ്റാണ്

  • @thomaskm2704
    @thomaskm2704 Před měsícem +179

    ശമ്പളം കൂട്ടാൻ വേണ്ടി നാട്ടിലുള്ള കമ്പനികൾ മുഴുവൻ പൂട്ടിച്ച ടീമാണേ!!!

    • @gopinathannair6320
      @gopinathannair6320 Před měsícem

      ഏഷ്യയിലെ രണ്ടാമത്തെ വലിയ റയോൺ ഫാക്ടറി പൂട്ടിച്ചു കയ്യിൽ കൊടുത്ത വീരന്മാർ വാഴുന്ന പ്രസ്ഥാനം. 💪

  • @Bichu-ux3pc
    @Bichu-ux3pc Před měsícem +145

    ഹാഷ്മിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ

  • @pinoyp
    @pinoyp Před měsícem +2

    Huge respect to Hashmiii.....

  • @rajis9723
    @rajis9723 Před měsícem +4

    ഇത്രയും വിഷമം കാണിച്ചു പോകുന്ന റെജി.അവർക്ക് ഒരു ആയിരം രൂപ വച്ചു കൊടുക്കാൻ നടപടി യുണ്ടാക്കണം

  • @sandhyavijay6141
    @sandhyavijay6141 Před měsícem +28

    ഇന്ന് ഹാഷ്മി നന്നായി സംസാരിക്കുന്നു. റെജി ലുക്കോസ് നു നന്നായി കൊടുത്തു. I appreciate, Hashmi! Keep it up!!🙏

  • @gopakumarmenon5648
    @gopakumarmenon5648 Před měsícem +156

    AKG സെന്ററിൽ പോയി പാത്രം കഴുകി കൊടുക്കുന്ന റെജി ലൂക്കോസ് ഈ ചർച്ചയിൽ നുണ കൊണ്ട് മെഴുകുന്നു

    • @sylajavnair4371
      @sylajavnair4371 Před měsícem +2

      മെഴുകിയില്ലെങ്കിൽ പണിയെടുക്കാതെ തിന്നാൻപറ്റില്ല

    • @shajigeorge4760
      @shajigeorge4760 Před měsícem +1

      ഇവനൊക്കെ ഉളുപ്പുണ്ടോ

    • @SathishBalachandran
      @SathishBalachandran Před měsícem +1

      പാത്രമല്ല....കഴുകുന്നത്....

  • @sabu9242
    @sabu9242 Před měsícem +2

    യദുവിനൊപ്പം. ഒരാൾ 200 രൂപക്കും ജോലി ചെയ്യാൻ തയ്യാറാകുന്നുവെങ്കിൽ അതു ഭരണപരാജയമാണെന്നു തിരിച്ചറിയാനുള്ള വിവേകം ഒരു ഇടതുസഹയാത്രികന് ഇല്ലാതെ പോയത് ഹാ കഷ്ടം😢

  • @efgh869
    @efgh869 Před měsícem +2

    പച്ചക്കള്ളം പറയാതെയും അക്രമം നടത്താതെയും സിപിഎമ്മിന് നിലനിൽക്കാൻ കഴിയില്ല... ഇത് രണ്ടും സിപിഎമ്മിന്റെ ജാതകത്തിൽ തന്നെ ഉള്ളതാണ്..ആ പാർട്ടിയിൽ മുമ്പ് പ്രവർത്തിച്ചതിനെ കുറിച്ച് ഓർത്താണ് ഇപ്പോഴുള്ള സങ്കടം മുഴുവനും...

  • @mashoodsanu6361
    @mashoodsanu6361 Před měsícem +132

    വടകരയിലെ
    ക്ലിപ്പും, KSRTC യിലെ
    മെമ്മറികാർഡും
    കണ്ടവരുണ്ടോ...⁉️

  • @bindhult7034
    @bindhult7034 Před měsícem +63

    ഹാഷ്മി നിങ്ങൾ ഇവരുടെ സൈബർ ആക്രമണത്തിൽ നന്നായി വേദനിച്ചിട്ടുണ്ട്, സംസാരത്തിൽ നിന്നും മനസിലാകുന്നു

  • @sajukl8765
    @sajukl8765 Před měsícem +2

    ഈ വിഷയത്തിൽ റെജിയെ പോലെ അറിവില്ലാത്ത ആളുകളെ ഇരുത്തരുത് please, അയാൾക് അറിവില്ല please please 🙏🏽🙏🏽🙏🏽

  • @sherlyfrancisp8332
    @sherlyfrancisp8332 Před měsícem +4

    Big salute to Hashmi🎉🎉🎉

  • @AbdulSalamMEA
    @AbdulSalamMEA Před měsícem +103

    ഇ കണക്കിന് പോയാൽ കേരള ജനത ഈ പാർട്ടിയെ വെറുക്കുകയേയുള്ളു

    • @MultiSamankhan
      @MultiSamankhan Před měsícem +4

      It will replicate bengal and tripura.

    • @annajojo1287
      @annajojo1287 Před měsícem +4

      ❤കട്ടൻ.ചായയും.പരിപ്പുവടയും.....ബീഡിയും.. . .

    • @Naseera12144
      @Naseera12144 Před měsícem +1

      Ys

    • @mohamedanas9882
      @mohamedanas9882 Před měsícem +1

      ആ..നല്ല കഥ. ഇത് വരെ വെറുതതിലലെ?🤔😓

  • @jamaludheenazhari2932
    @jamaludheenazhari2932 Před měsícem +80

    ഹാഷമി ക്ക് ഒരു ബിഗ് സല്യൂട്ട്. സത്യം മുഖത്ത് നോക്കി paranchathinu

  • @krishnanunnishibu1894
    @krishnanunnishibu1894 Před měsícem +1

    സത്യം ജനത്തിന് മനസിലായി, ഇവന്റെ ന്യായികരണം ആവശ്യം ഇല്ല..

  • @soorajnandana7477
    @soorajnandana7477 Před měsícem +5

    ജോലിയും കൂലിയും ഇല്ലാത്തവർ ഇങ്ങനെ വരും പാർട്ടിയിൽ എന്തെങ്കിലും കിട്ടാൻ വേണ്ടി😂😂😂

  • @dr.k.venugopalalappuzhapul4719
    @dr.k.venugopalalappuzhapul4719 Před měsícem +133

    അൽപ്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ റെജി ലൂക്കോസ് ഇനി ഒരിക്കലും ചർച്ചയ്ക്ക് വരില്ല

    • @michaelbacilyfrancis939
      @michaelbacilyfrancis939 Před měsícem +1

      അതിനു ഈ റെജി ലുക്കോസനു ഉളുപ്പ് ഉണ്ടോ ??? ഇവനെയൊക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്...

    • @peterjensebastian3172
      @peterjensebastian3172 Před měsícem

      ഉളുപ്പില്ലാത്തതുകൊണ്ട് നിരങ്ങിയാണേലും വരും!!

    • @muralit553
      @muralit553 Před měsícem

      ​@@peterjensebastian3172ചർച്ചയിൽ പങ്കെടുത്താലേ റെജികുട്ടനും ഫാമിലിക്കും ഞണ്ണാനുള്ള വക കിട്ടൂ.

  • @user-xj3kg8so8y
    @user-xj3kg8so8y Před měsícem +611

    റജി മേയറെയും MLA യും വെള്ളപൂശുന്നു.

    • @Lkallu
      @Lkallu Před měsícem +7

      Athu Avante kanji kudy de preshnama😂😂😂😂😂😂.ethrom paranjillel naale ee kasera yil erikkan lukka kaanilla😂😂😂

    • @georgekuttychacko3412
      @georgekuttychacko3412 Před měsícem +8

      അതിനാ പാർട്ടി ഇയാളെ നിയോഗിച്ചിരിക്കുന്നതെ , ഇയാളെ യും അനിൽ കുമാറിനെയും ഒക്കെ കേൾക്കുമ്പോൾ ശരീരം മുഴുവൻ ചൊരിയും

    • @sspixelprograming3653
      @sspixelprograming3653 Před měsícem +2

      റജി ഗ്ലൂക്കോസ്

  • @missionwithvision38
    @missionwithvision38 Před měsícem +1

    ഈ നാടിൻ്റെ സ്വാതന്ത്ര്യം കൂടി പോയെന്നത് രാഷ്ട്രീയകാരൻ്റെ ജനാധിപഥ്യബോധം സൂപ്പർ.

  • @prakashms2050
    @prakashms2050 Před měsícem +1

    മനുഷ്യരെ തുല്യമായി കാണാൻ കഴിയാത്ത മനുഷ്യൻ

  • @satheeshchandran1453
    @satheeshchandran1453 Před měsícem +31

    ഒരു അതിക്രമത്തെ ഇങ്ങനെയിരുന്ന് ന്യായീകരിക്കുന്ന ഇടതുപക്ഷ നിരീക്ഷകൻ എത്ര അധമനാണ്.

  • @rajeshok6674
    @rajeshok6674 Před měsícem +101

    ഉളുപ് തൊട്ടു തീണ്ടാത്ത രൂപത്തിന്റെ പേരാണ് ചൊറി ലൂക്കോസ്

    • @ajmalmuhammadajmalpp9591
      @ajmalmuhammadajmalpp9591 Před měsícem +2

      ഉളുപ്പിനും കാണില്ലെ ഇത്തിരി ഉളുപ്പ്😅😅

  • @premshankerg
    @premshankerg Před měsícem +1

    ഇങ്ങനെ വേണം മാധ്യമപ്രവർത്തനം 👍

  • @user-ir3hk8fs5z
    @user-ir3hk8fs5z Před měsícem +10

    Njn ഒരു കമ്യൂണിസ്റ് ആയിട്ടും എൻ്റെ ഫുൾ സപ്പോർട്ട് യഥുവിന്ന്.....

  • @vinayanchandrasenan7113
    @vinayanchandrasenan7113 Před měsícem +65

    എന്ത് നിരീക്ഷണമാ ഇത്. ഇവനെയൊക്കെ കൊണ്ടുവന്നു കേരളീയന്റെ ക്ഷമ ഇനിയും പരീക്ഷിക്കരുത്!

  • @user-ot8np6zs1u
    @user-ot8np6zs1u Před měsícem +125

    ലൂക്കോസ് ജീവിച്ചത് ഉത്തര കൊറിയയിൽ ആയിരിക്കും

  • @bharathibharathi4486
    @bharathibharathi4486 Před měsícem +2

    റെജി ലൂക്കോസിനും സ്വന്തം പാർട്ടിക്കും മനുഷ്യത്വം വളരെ കൂടുതലാണ്,, അതിലും കൂടുതലാണ് മേയർക്കും MLA ക്കും ഇവരെക്കാൾ ഒക്കെ വളരെ കൂടുതലാണ്,,,, ഭയപ്പെടണ്ടാ ഒപ്പമുണ്ട് സർക്കാർ

  • @reshmiaji8954
    @reshmiaji8954 Před měsícem +2

    ഈ നാട്ടിലെ സഹോദരിമാർക്ക് വേണ്ടി ആ ഡ്രൈവറെ തൂക്കിലേറ്റട്ടെ അതോടെ ഇവിടുത്തെ പെൺവർഗ്ഗത്തിന് ഏതു പാതിരാത്രിയിലും ധൈര്യത്തോടെ ഇറങ്ങിനടക്കാമല്ലോ

  • @user-ci1dm4ec7p
    @user-ci1dm4ec7p Před měsícem +118

    മേയറായി ആ സ്ത്രീ തന്നെ വേണമെന്നും എന്താ നിർബന്ധം. വീട്ടിൽ പോയി ഇരിക്കട്ടെ

  • @sachidanandanov3444
    @sachidanandanov3444 Před měsícem +189

    ഈ റെജി ലൂക്കോസിനെ പറ്റി നാട്ടിൽ പോയി അന്വേഷിച്ചാൽ ചിലപ്പോൾ ഇവൻ്റെ മുഖത്ത് നോക്കാൻ കൊള്ളുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു???

    • @regithasreeni8435
      @regithasreeni8435 Před měsícem +1

      😂,😂😂😂😂

    • @fishart254
      @fishart254 Před měsícem +1

      സത്യം..... പല കഥയും കേൾക്കാൻ കിട്ടും.....

    • @sheelaprakash532
      @sheelaprakash532 Před měsícem

      Reji അണ്ണന് ഈ മാഡം എന്താണാവോ കൊടുത്തിരിക്കുന്നത്

  • @user-ye8el7wz5e
    @user-ye8el7wz5e Před měsícem +5

    ഞാൻ പിടിച്ച മുയലിനു രണ്ടു കൊമ്പ്. നാണമില്ലേ റെജി. എന്ത് സ്ത്രീ പക്ഷം 😂

  • @amil2164
    @amil2164 Před měsícem +51

    Full support for driver yadhu🔥🔥🔥🔥

  • @akhildeve1037
    @akhildeve1037 Před měsícem +84

    തൊഴിലാളി പാർട്ടിയുടെ തൊഴിലാളി വിരുദ്ധ നിലപാട് ലോകത്തെ അറിയിച്ച റെജി ലുക്ക്സിന് അഭിവാദ്യങ്ങൾ 🔥🔥🔥🔥

  • @sivadasanpm6827
    @sivadasanpm6827 Před měsícem +2

    കൂലി കുറവാണെങ്കിൽ സമരംചെയ്യുകയല്ലേ വേണ്ടത് റജി അണ്ണാ.

  • @D.K.N-de2fr.
    @D.K.N-de2fr. Před měsícem +1

    എല്ലാവരുo ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുക.അല്ലാത്തവരെ ഇല്ലാതാക്കുക.

  • @sreelekshmims9981
    @sreelekshmims9981 Před měsícem +30

    ഹാഷ്മി സൂപ്പർ ഞങ്ങൾ ചോദിക്കേണ്ടത് താങ്കൾ നന്നായി ചോദിച്ചു സല്യൂട്ട്

  • @Devasiapm
    @Devasiapm Před měsícem +41

    ശ്രീമാൻ യദുവിന് ഒരു അവാർഡ് നൽകണം.... ഞാനാര അറിയാമോ ...എന്ന ചോദ്യത്തിന്... നൽകിയ നട്ടെല്ലുള്ള മറുപടിയ്ക്ക് ....

  • @rajeeshkuttur
    @rajeeshkuttur Před měsícem +1

    ഹാഷ്മിക്ക് ഒരു ബിഗ് സല്യൂട്ട്

  • @thambinelloore7795
    @thambinelloore7795 Před měsícem +1

    ഒരു പാവത്തിനോട് എന്തൊരു അവജ്ഞ.. പാവപ്പെട്ടവന്റെ പാർട്ടി..😢😢😢

  • @gopakumarbk418
    @gopakumarbk418 Před měsícem +130

    പക്വത ഇല്ലാത്ത ഇ കുട്ടിയെ തിരുവനന്തപുരം മേയർ ആക്കിയ പാർട്ടിയെ ആണ് പറയേണ്ടത് അടുത്ത കോർപ്പറേഷൻ ഇലക്ഷൻ ജയിക്കാൻ ഇവരെ പുറത്തു നിർത്തുകയാണ് വേണ്ടത്

  • @pradeeppascal2251
    @pradeeppascal2251 Před měsícem +138

    പഴയ കേസൊക്കെ വീണ്ടും വലിച്ചിഴക്കുന്നത് ശുദ്ധമായ തന്തയില്ലായ്മയാണ്.

    • @santhoshkhan6874
      @santhoshkhan6874 Před měsícem +4

      പിണുവിന്റെ ലാവ്‌ലിൻ എന്തായി. സിപിഎം ആണ് കെട്ടിലമ്മയെ വെള്ളപൂശുന്നത്.

  • @sujith3053
    @sujith3053 Před měsícem +1

    തൊഴിലാളിക്കൾ കൂടെ നിൽക്കൊണ്ടാ പാർട്ടി ഇപ്പോൾ അന്വയത്തിന് കൂട്ടുനിൽക്കുന്നു കഷ്ടം

  • @udayakumartk8885
    @udayakumartk8885 Před měsícem +1

    Driver ഉടെ പേരിൽ എന്ത് കേസ് ഉണ്ടങ്കിലും അത് അന്വേഷിക്കുക കഴമ്പുണ്ടെങ്കിൽ ശിക്ഷ കൊടുക്കുക. പക്ഷെ നടുറോട്ടിൽ ബസിന് കുറുകെ കാർ നിർത്തി ടിപ്പ് മുടക്കിയതിനും പാസഞ്ചറെ ഇറക്കിവിട്ടതിനും കേസ് എടുക്കുക തന്നെ വേണം.

  • @guruvayurappanappu5207
    @guruvayurappanappu5207 Před měsícem +31

    ബസ് ഓട്ടുമ്പോൾ യാദൃശ്ചികമായി പറ്റുന്ന താണ് അപകടം അത് വെച്ച് ഒരാളെ മൃഗീയമായി ആക്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്