കെജ്‌രിവാളിന്റെ തന്ത്രമെന്ത്? | Modi will retire next year,reiterates Arvind Kejriwal | Out Of Focus

Sdílet
Vložit
  • čas přidán 15. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 424

  • @jahangeerjahan4334
    @jahangeerjahan4334 Před 15 dny +219

    65 വയസ്സിൻ്റെ സർട്ടിഫിക്കറ്റ് അടിക്കാൻ കൊടുത്തു 😂😂

    • @huilam-lw6oj
      @huilam-lw6oj Před 15 dny +2

      AFTER MODI...ITS YOGI Ji .. മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular front ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..

    • @Guest-uo3rp
      @Guest-uo3rp Před 15 dny

      ​@@huilam-lw6ojidiot

    • @Jamsheer-le5ym
      @Jamsheer-le5ym Před 15 dny +5

      അത് പൊളിച്ചു 🤣🤣🤣🤣

    • @huilam-lw6oj
      @huilam-lw6oj Před 15 dny

      AFTER MODI...ITS YOGI Ji ..😎മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular front ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..

    • @huilam-lw6oj
      @huilam-lw6oj Před 15 dny

      AFTER MODI...ITS YOGI Ji ..😎മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular front ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..

  • @aktharali8456
    @aktharali8456 Před 15 dny +184

    മിക്കവാറും അമ്മാവൻ പുതിയ ജനന സർട്ടിഫിക്കറ്റും കൊണ്ട് വരും.... പുള്ളി ആരാ മോൻ..

    • @mohammedkutty8217
      @mohammedkutty8217 Před 15 dny +7

      June-4 nnu shesham ankamaliyile pradhanamnathri akendi varum

    • @jahangeerjahan4334
      @jahangeerjahan4334 Před 15 dny +4

      😂😂😂

    • @Zalajahad-yi3ls
      @Zalajahad-yi3ls Před 15 dny +2

      😂😂

    • @huilam-lw6oj
      @huilam-lw6oj Před 15 dny

      ​@@mohammedkutty8217 AFTER MODI...ITS YOGI Ji ..😎മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular front ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..

    • @issacsunilkiliyoor9387
      @issacsunilkiliyoor9387 Před 15 dny +2

      Complete വ്യാജം

  • @donvtor24
    @donvtor24 Před 15 dny +21

    കെജ്‌രിവാൾ കളം അറിഞ്ഞു കളിക്കുന്നു. സംഘികൾ കളിക്കുന്ന അതേ അടവുകൾ തിരിച്ചും എറിയുന്നു. കൊണ്ഗ്രസിനെക്കാൾ എത്രയോ സമർത്ഥമായി വടക്കേ ഇന്ത്യൻ ജനതയുടെ മനസ് കൈയിൽ എടുക്കാൻ കേജരിക്ക് കഴിയുന്നു.

  • @muhammadrizwanmalik7
    @muhammadrizwanmalik7 Před 15 dny +127

    നിങ്ങൾ മുവരും ഉള്ള ചർച്ച എന്ത് രസമാണ് വേറെ ഉള്ളവരിൽ ഇതില്ല 👍

    • @abdullah-yj3bu
      @abdullah-yj3bu Před 15 dny +5

      സത്യം 💯

    • @namshidkp
      @namshidkp Před 15 dny +1

      Really 👌

    • @faisalmakkanari
      @faisalmakkanari Před 15 dny

      Great

    • @shafeeqn9590
      @shafeeqn9590 Před 15 dny

      ഞാൻ സ്തിരം പ്രേശകനാണ്
      ഓരുപാട് അറിവുകൾ ലഭിക്കും

    • @pasil92
      @pasil92 Před 14 dny

      ​@@shafeeqn9590ഓ എന്തൊരു വിവരോള്ള മനുഷ്യരാ

  • @IsmailKalathil-jj3th
    @IsmailKalathil-jj3th Před 15 dny +64

    മുള്ളിനെ മുള്ള് കൊണ്ട് മാത്രമേ എടുക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയ രാഷ്ട്രീയ തന്ത്രജ്ഞൻ

    • @chandrashekhara.p7217
      @chandrashekhara.p7217 Před 15 dny

      Jun 1 muthal ang jailil irunnukond samadhanathode mullugalella eduthu kalayatte 😅😅😅😅😅

  • @spider492
    @spider492 Před 15 dny +106

    കേജ്രിവാൾ കൃത്യമായ രാഷ്ട്രീയമാണ് പറയുന്നത്

    • @SUHARA-os9mz
      @SUHARA-os9mz Před 15 dny

      😊😊😊😊

    • @UmaMaheswari99933
      @UmaMaheswari99933 Před 15 dny

      Kullan kurunari kejarithemmadi.avanu padhaviyum panarthiyum mathram.niswartharashtrasevanam ennonnundayale nilanilku.athaivanilla.kuthithiruppumathram.bharatham nilanilkananengil athu bjp modhi yogi sha

    • @SARATH.KANGATH
      @SARATH.KANGATH Před 15 dny +2

      Appo madhyam azhimadhiyo????😅

    • @Alextomi229
      @Alextomi229 Před 15 dny

      ​ബോണ്ടോളം വരുമോ ബോണ്ടിലിട്ടത്

    • @Man-bx1pf
      @Man-bx1pf Před 15 dny

      @@SARATH.KANGATHappo bjp ayimathi 😊🙄

  • @Travelmute
    @Travelmute Před 15 dny +38

    കേജ്രിവാളിന് പ്ലാൻ ചെയ്യാൻ അവസരം കൊടുത്ത ED ക്ക് ബിഗ് സെല്യൂട്
    ജയിൽ വാസം അദ്ദേഹത്തിന് പ്ലാൻ ചെയ്യാനുള്ള അവസരമായിരുന്നു ✅✅✅
    ഭരണം എന്താണെന്ന് ഇന്ത്യൻ ജനത അറിയാൻ പോകുന്നതേ ഉള്ളൂ...❤❤❤
    കെജ്‌രിവാളിലൂടെ

  • @nationalsyllabus962
    @nationalsyllabus962 Před 15 dny +120

    ആര് ജയിക്കും എന്നതല്ല ചർച്ച.മോഡി കഴിഞ്ഞാൽ ബിജെപിയിൽ ആര് എന്നതാണ് ചർച്ച. 😂😂😂 കേജ്രിവാൾ 👍👍👍

    • @huilam-lw6oj
      @huilam-lw6oj Před 15 dny +4

      AFTER MODI...ITS YOGI Ji ..

    • @ranjurdravid5448
      @ranjurdravid5448 Před 15 dny

      bjp യെ മൊത്തത്തിൽ കൺഫ്യൂസ് ഉണ്ടാക്കുകയാണ് 😂...വർഗീയത പറഞ്ഞു നടന്ന ചാണകങ്ങൾ ഇപ്പോൾ kejarival പറഞ്ഞതിനു പിറകെ പോകുന്നു

    • @heisenberg5156
      @heisenberg5156 Před 15 dny +3

      Bulldozer baba

    • @vj2590
      @vj2590 Před 15 dny +3

      ​@@huilam-lw6oj അയാള് രാജ്യത്തെ പട്ടാളക്കാരുടെ പച്ച യൂണിഫോം കാവി ആക്കും.

    • @UmaMaheswari99933
      @UmaMaheswari99933 Před 15 dny +2

      ​@@vj2590athilendha thettu.bharatham thanne kaavinaadanu.mugalanmarum parangikalumanu maattan nokkiyathum ippol kaavithanne sakthiyarjikkunnathum🚩🚩🚩🚩🚩🙏🙏🙏🙏❤️❤️❤️🥰❤️

  • @Delta63367
    @Delta63367 Před 15 dny +15

    നല്ല പാര യാണ് കൊടുത്തത്.... കാരണം ബിജെപി voters തന്നെ ചിന്തിക്കും, ഇയാൾ പോയാൽ പിന്നെ ആര്? എനി പോയില്ലെങ്കിൽ പിന്നെ ഇയാൾക്ക് മാത്രം എന്ത് നിയമം,അതും ഒരു രാജ്യം ഒരു നിയമം എന്ന് പറഞ്ഞ് നടക്കുന്ന ടീം...

  • @BR-vu8wx
    @BR-vu8wx Před 15 dny +20

    മോദി 65. വയസ് മാത്രമെ ആയിട്ടെള്ളു എന്ന് പറഞ്ഞ് ഒരു വ്യജ സർട്ടിഫിക്കറ്റ് ഉണ്ടാക്കും😅സ്ക്കൂളിൽ പോകാത്ത മോദിക്ക് എല്ലാ ഡിഗ്രി സർട്ടിഫിക്കറ്റും ഉണ്ട്😅

  • @bappumt6619
    @bappumt6619 Před 15 dny +77

    തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാലും മോഡിക്ക് 75 വയസ്സ് ആയാൽ വിരമിക്കേണ്ടി വരും, സ്വയം വിരമിച്ചില്ലെങ്കിൽ ബിജെപി യിൽ ഇത് വരെ വിരമിച്ചവർ വെറുതെയിരിക്കില്ല,
    കേജരിവാൾ കുറുക്കൻ തന്നെ ❤️❤️

    • @charlymathew5098
      @charlymathew5098 Před 15 dny +4

      നോക്കിയിരുന്നാൽ മതി അയാൾ (മോദി )ഒരിക്കലും ആ കസേര കളയത്തില്ല ഇനിയും ചായവാല യാകാൻ മടിയാണ് but ഇതോടെ തീരും അപ്പോൾ ഷാ യും യോയും തമ്മിൽ അടി തുടങ്ങി കൊള്ളും

    • @UmaMaheswari99933
      @UmaMaheswari99933 Před 15 dny

      ​@@charlymathew5098athu nasraniyudeyum methanteyum nadakkathakanavu

    • @azorahai6757
      @azorahai6757 Před 15 dny

      യോഗി വരട്ടെ

    • @aliunde777
      @aliunde777 Před 15 dny

      RSS നെ നിങ്ങൾക്കറിയില്ല ​@@charlymathew5098

    • @raimukambar9851
      @raimukambar9851 Před 15 dny +1

      Yogi veranne sadhyathyilla

  • @kejriwalfanfromkerala5328
    @kejriwalfanfromkerala5328 Před 15 dny +17

    കെജ്‌രിവാൾ❤❤❤

    • @AjithKumar-tx9qq
      @AjithKumar-tx9qq Před 14 dny

      കേജ്രിവാൾ = നീലക്കുറുക്കൻ.

  • @harispm9520
    @harispm9520 Před 15 dny +52

    പുതിയ സർട്ടിഫിക്കേറ്റുമായി ജി വന്ന് ഒറ്റ മോങ്ങൽ മോങ്ങും..

  • @as.c3831
    @as.c3831 Před 15 dny +8

    കജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർതിയായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇന്ത്യ മുന്നണിക്ക് എളുപ്പത്തിൽ ഭരണം കിട്ടുമായിരുന്നു

  • @shamsudheent95
    @shamsudheent95 Před 15 dny +9

    ഈ കുറുക്കൻ ബുദ്ധി രാഹുൽജിക് ഇല്ലാതെ പോയതാണ് പ്രശ്നം.,

  • @ideatz
    @ideatz Před 15 dny +20

    chummaaa fire🔥🔥🔥vanna vazikk kathikkaan thudangi !!! the real strategist.

    • @vineeth5416
      @vineeth5416 Před 15 dny +1

      ജൂൺ 4 ന് മാപ്പിലാസ് എല്ലാം Evm നെ കുറ്റം പറയും
      മോദിയുടെ വിജയത്തേക്കാളും ആ നിമിഷം കണ്ട് ചിരിക്കാൻ ഞാൻ വെയിറ്റ് ചെയ്യുന്നു😅😅😅😅

  • @jasminachathoth
    @jasminachathoth Před 15 dny +42

    അതെ വൃദ്ധ സദനത്തിലേക്ക്. മാറനം അതാണ് പാർട്ടി നയം
    .. അതൊരു വല്ലാത്ത ആപ്പ് ആയിപ്പോയി ആപിൻ്റേത്. ഇവിടെ തുടങ്ങും പലതും.

    • @huilam-lw6oj
      @huilam-lw6oj Před 15 dny

      AFTER MODI...ITS YOGI Ji ..😎മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular front ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..

  • @mekerala
    @mekerala Před 15 dny +28

    ✍️✍️✍️
    സാധാരണയായി സംഭവിക്കുന്നത്‌:
    BJP agendaകൾ set ചെയും രാഹുലും congrssഉം അതിൽ വീണു കൊടുക്കും;
    അതെ സമയം കെജ്‌രിവാൾ ആണെങ്കിൽ അയാൾ Agenda set 🔥 സെറ്റ്‌ ചെയ്യും BJP അതിൽ പോയി വീഴും..!!
    ഇതൊക്കെ കൊണ്ടാണ്‌ രാഹുലിനെയൊക്കെ അധികം ഉപദ്രവിക്കാതെ കെജ്‌രിവാളിനെ പോലൊരു തുടക്കകാരനെ തുറങ്കിലടച്ച്‌ ഒതുക്കാൻ BJP കഠിനമായി പ്രയത്നിച്ച്‌ കൊണ്ടിരിക്കുന്നത്‌..!!!

    • @NaveenJerald-nl6sg
      @NaveenJerald-nl6sg Před 15 dny

      രാഹുൽ നെ അകത്തു ആക്കിയാൽ അന്താരാഷ്ട്ര സമൂഹം കടുപ്പിക്കും

  • @abdullah-yj3bu
    @abdullah-yj3bu Před 15 dny +40

    അമിട്ട് ഷാക്ക് വേണ്ടി വോട്ട് ചോദിക്കുന്ന മുൻ പ്രധാനമന്ത്രി 👍

    • @huilam-lw6oj
      @huilam-lw6oj Před 15 dny

      AFTER MODI...ITS YOGI Ji ..😎മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular front ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..

  • @ismailpk9876
    @ismailpk9876 Před 15 dny +13

    യോഗി ഇനി മൂലക്ക് ഇരിക്കട്ടെ!

  • @nopainnogain7460
    @nopainnogain7460 Před 15 dny +24

    Rahul gandhi ❤❤❤

  • @sherjinaugustine4107
    @sherjinaugustine4107 Před 15 dny +16

    കെജ്‌രിവാളിനെ കുറ്റം പറഞ്ഞിരുന്ന മാധ്യമം മാറിയില്ലേ.. മലയാളികളും മാറും 😍

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 Před 15 dny +1

      Kuttam Kaddal Parayal Sawabavikam.

    • @12rj48
      @12rj48 Před 13 dny

      ​@@kabeervilsngapppurath2955ആം ആദ്മി, ബിജെപി യുടെ ബി ടീം ആണെന്ന് പറഞ്ഞ ടീംസാ 🤣🤣

    • @donvtor24
      @donvtor24 Před 12 dny

      @@12rj48 ആയിരുന്നു ഡൽഹിയിൽ അവരെയിട്ടു ക്ഷ വരപ്പിച്ചപ്പോൾ എതിരായി.

  • @ashikmalappuram7650
    @ashikmalappuram7650 Před 15 dny +2

    Currect

  • @salmanrippon3999
    @salmanrippon3999 Před 15 dny +20

    Kejriwal and ആം ആദ്മി പാർട്ടി ❤🎉

    • @huilam-lw6oj
      @huilam-lw6oj Před 15 dny

      AFTER MODI...ITS YOGI Ji ..😎മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular front ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..

  • @Fayiza54
    @Fayiza54 Před 15 dny +7

    വൈകിയാണെങ്കിലും നിങ്ങൾക്ക് വിവരം വച്ചതിൽ സന്തോഷം

  • @AneeshWushuTiger
    @AneeshWushuTiger Před 13 dny +2

    ഇത് നരി തന്ത്രം ❌ അല്ല രാജ തന്ത്രം💪🔥

  • @shanavashabeebulla3725
    @shanavashabeebulla3725 Před 15 dny +52

    പഞ്ചാബിൽ മുഴുവൻ സീറ്റും കോൺഗ്രസിൻ്

  • @abdulmuneer3101
    @abdulmuneer3101 Před 15 dny +1

    👍💐

  • @nandakumarkollery6915
    @nandakumarkollery6915 Před 12 dny +1

    U are having correct views

  • @kalidhvh
    @kalidhvh Před 15 dny +1

    👍👍

  • @bappumt6619
    @bappumt6619 Před 15 dny +1

    👍❤️

  • @abdurahman3683
    @abdurahman3683 Před 15 dny +1

  • @vknrstoryvlogs6625
    @vknrstoryvlogs6625 Před 15 dny

    Nice👌

  • @TheSpidyfire
    @TheSpidyfire Před 15 dny +3

    വാൾ അല്ലേ എല്ലാത്തിനെയും വെട്ടു.. കേജരിവാൾ 🤪🤪

  • @shaheedm4565
    @shaheedm4565 Před 15 dny +31

    B j p ഭരണം തകറ്ന്ന് താഴെ വീണശേഷം വേണം പഞ്ചാബിൽ സുവറ്ണ്ണ ക്ഷേത്റത്തില് പോയി സിക്ക് സഹോദരന്മാരെ ഒന്ന് കെട്ടിപുണറ്ന്ന് അവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാൻ

    • @athi482
      @athi482 Před 15 dny

      എന്നിട്ട് വേണം അവിടെ ബോംബിടാൻ. അവിടെ മാത്രമല്ല പണ്ടത്തെ പോലെ രാജ്യം മൊത്തം ബോംബു സ്ഫോടനങ്ങൾ തീവ്രവാദി ആക്രമണങ്ങൾ. ഹൊ ഞമ്മക്കൊന്നു സുഖിക്കണം

    • @ajeeshajju780
      @ajeeshajju780 Před 15 dny +2

      എനിക്കും 👍

    • @pasil92
      @pasil92 Před 14 dny +1

      എത്ര നല്ല നടക്കാത്ത സ്വപ്നം

    • @jithinpp9699
      @jithinpp9699 Před 14 dny

      നടക്കാത്ത സ്വപ്നം 🤣

  • @shahulhameedhameed9308

    👍👍👍🌹🌹🌹

  • @hameedm9466
    @hameedm9466 Před 15 dny +1

    ❤❤❤

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n Před 15 dny +97

    കേജ്രിവാളിലൂടെ ബിജെപി അധികാരത്തിൽ വന്നു അതെ കേജരിവാളിലൂടെ തന്നെ ബിജെപി തകരും

    • @huilam-lw6oj
      @huilam-lw6oj Před 15 dny +4

      AFTER MODI...ITS YOGI Ji ..😎മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular front ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před 15 dny +6

      @@huilam-lw6oj അമിട്ട് യോഗിയെ തീർക്കും 😂😂. ഈ ഇലക്ഷനിൽ up യുടെ രോഗിയായ യോഗിയുടെ നിഴൽ പോലും പതിക്കാൻ അമിട്ട് വിടുന്നില്ല 😄🤣

    • @aio6480
      @aio6480 Před 15 dny +1

      ​@@huilam-lw6oj എല്ലാം pottanmaralle

    • @abdulrasak2445
      @abdulrasak2445 Před 15 dny

      😂

    • @azorahai6757
      @azorahai6757 Před 15 dny

      എന്ത് തള്ളൽ ആണ് പൂജ്യം സീറ്റ് ആണ് അപിന് ലോക സഭയിൽ ഉള്ളത് ആകെ 46 സീറ്റിൽ മത്സരിക്കുന്ന ആപ് ആണോ ബി ജെ പിയിയെ തകർക്കാൻ നടക്കുന്നത്😂

  • @ansaraziz123
    @ansaraziz123 Před 15 dny +3

    ഇന്നലെ വരെ ഈ ടീമുകൾ കേജരിവാളിനെ ബിജെപിയുടെ ബിടീം എന്ന് പറഞ്ഞു കൊണ്ടിരുന്ന ഈ ടീമുകൾ ഇപ്പോൾ വാക്കുകൾ മാറ്റി പറയുന്ന അപൂർവ കാഴ്ച്ച. പഴയ വീഡിയോ ഒക്കെ delete ചെയ്തോ ആവോ?

  • @josephputhran4871
    @josephputhran4871 Před 15 dny +8

    The real Chanakyan😂 Chanaka Chanakyan okke cheetti poyi😂

  • @abdulazizabdulla4089
    @abdulazizabdulla4089 Před 15 dny +7

    മേനെ എന്തു പറഞ്ഞിട്ടെന്ത് ഇവിയം മെഷീൻ മുഖേന അധികാരത്തിൽ വരും.

  • @user-ll5tz8ic5h
    @user-ll5tz8ic5h Před 14 dny

    👍👍👍👍

  • @syamsankar1697
    @syamsankar1697 Před 15 dny

    🧡❤❤

  • @shahirhussain1630
    @shahirhussain1630 Před 15 dny +1

    Eagerly waiting for jun 4th

  • @ske593
    @ske593 Před 15 dny +3

    very good kejriwal zindabad

  • @nelsonjoseph9948
    @nelsonjoseph9948 Před 10 dny

    നമ്മുടെ കേരളം : എല്ലാവരെയും ബാധിക്കുന്ന,കൂടുതൽ ആഴത്തിൽ ബാധിക്കുവാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി എങ്ങനെ പരിഹരിക്കാം എന്ന് കൃത്യമായി ആലോചിക്കണം. കോവിഡ് കൈകാര്യം ചെയ്തത് പോലെ നടപടികൾ എടുക്കണം 🙏🙏🙏

  • @leopardtiger1022
    @leopardtiger1022 Před 15 dny

    Stop those flashing irritating advertisements in the background.

  • @shajimitkwt
    @shajimitkwt Před 15 dny +1

    ❤️ RAHUL GANDHI ❤️ SUPER ❤️❤️ CONGRATULATIONS ❤️I PROUD OF YOU ❤️

  • @ashrafmk602
    @ashrafmk602 Před 15 dny +2

    Aravind kejrival 🔥🔥❤️❤️❤️👍

  • @manumadhav3523
    @manumadhav3523 Před 14 dny +2

    Aap ബിജെപി യുടെ B ടീം ആണ് എന്ന് പറഞ്ഞു നടന്ന ടീം ആണ് ഈ ആളുകള്‍ 🤭🤭 കാലത്തിന്റെ ഒരു കളി ye

  • @RKH4994
    @RKH4994 Před 15 dny +15

    ഇതേ മവിദൂതികൾ ഗുജറാത് ഇലക്ഷന് സമയത്ത് കേജരിവാളിനെ പറ്റി പറഞ്ഞ കഥകൾ ഓർത്ത് ചിരിക്കുന്ന ഞാൻ 😆😆😆😆. പോയിനട ഉളകളേ

    • @casinova120
      @casinova120 Před 15 dny +2

      നീ ചിരിക്ക് വട്ടന്മാർ ചിരിച്ചു കൊണ്ടേ ഇരിക്കും 😂

    • @RKH4994
      @RKH4994 Před 15 dny +3

      @@casinova120 ഓഹോ, വട്ട് ഉള്ളവൻ ഒരിക്കലും സമ്മഥിതിക്കാറില്ല. നീ സമ്മതതിച്ചത്തിൽ സന്തോഷം

    • @cousinsvlog9790
      @cousinsvlog9790 Před 15 dny

      നിനക്ക് ഭ്രാന്തില്ലാട്ടോ 🤣🤣🤣🤣🤣🤣

    • @RKH4994
      @RKH4994 Před 15 dny

      @@cousinsvlog9790 ഇപ്പോൾ എങ്കിലും കണ്ടുപിടിച്ചല്ലോ. ഭയങ്കരൻ തന്നെ.

  • @pssanal
    @pssanal Před 15 dny +4

    എന്തിനേറെ 'മീഡിയ ഫൺ'ന് അടുപ്പ് കൂട്ടണം എങ്കിൽ മോദി വേണം 😂😂😂

    • @Man-bx1pf
      @Man-bx1pf Před 15 dny

      Athe athe bond G kk rand vote koodan muslims venam

  • @Sidheeque-pq7no
    @Sidheeque-pq7no Před 15 dny

    കൃത്യമായ നിരീക്ഷണം

  • @travellerlife5522
    @travellerlife5522 Před 15 dny +4

    നമ്മുടെ വേണുഗോപാലും , കർ ഗേ യൊക്കെ പറഞ്ഞാല് ആരും കേൾ ക്കില്ല. വാ തുറന്നാല് അൾ ക്കാര് ഓടി പോകും

  • @Mohammedhaneef1
    @Mohammedhaneef1 Před 14 dny

    Out of focus 💯🔥👍

  • @traveltourmedia4599
    @traveltourmedia4599 Před 15 dny +4

    ബിജെപിയും മോഡിയും വർഗീയത പറയുമ്പോൾ കേജരിവാൾ കളം അറിഞ്ഞു രാഷ്ട്രീയം പറഞ്ഞു കളിക്കുന്നു

  • @Life4Technology-xf9kv
    @Life4Technology-xf9kv Před 12 dny

    KG❤❤❤❤

  • @mohammedfahis165
    @mohammedfahis165 Před 15 dny +2

    In sha Allah india 🤲🏻🤍🤲🏻🤲🏻🤍🤲🏻🤲🏻🇮🇳

  • @naifanifu2247
    @naifanifu2247 Před 15 dny +2

    2024ഇലക്ഷൻ ന്റെ തുറുപ്പു ചീട്ട് അരവിന്ദ് കേജ്രിവാൾ 💪💪

  • @arafathrm
    @arafathrm Před 15 dny

    മീഡിയ വണും ടീമും ആം ആദ്മി പാർട്ടിയെ എതിർക്കുന്നു എന്ന കാരണം കൊണ്ടുതന്നെ, ആം ആദ്മി പാർട്ടിയിൽ സത്യമുണ്ട്, യാഥാർത്ഥ്യമുണ്ട് എന്ന് മനസിലാക്കി അതിനെക്കുറിച്ച് പഠനം തുടങ്ങി, അതിൻ്റെ അനുകൂലി ആയ ആൾ ആണ് ഞാൻ. ഇന്ന് മീഡിയവണും AAP യെ പിന്താങ്ങുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.

  • @faizalschannel4491
    @faizalschannel4491 Před 15 dny +3

    ഇപ്പോൾ കുടുങ്ങിയത് മോഡി യും അമിത് ഷാ യും യോഗി യും ആണ്😀.

  • @Barcelonageneral
    @Barcelonageneral Před 15 dny +3

    എനിക്ക് ഈ ഔട്ട് ഓഫ് ഫോക്കസ് സീരീസ് കണ്ട അതേ കൺഫ്യൂഷനാണ് കെജ്രിവാൾ യോഗ്യതയും അദ്ദേഹത്തിന്റെ അനുയായികളെയും ചെയ്യാൻ നോക്കുന്നത് പക്ഷേ അത് കേരളം അല്ലല്ലോ മലയാളികൾ അല്ലല്ലോ അവർക്ക് വിവരമുണ്ടെന്ന് എനിക്ക് തോന്നുന്നു അതുകൊണ്ട് ഈ തെറ്റിദ്ധാരണ ഒന്നും അവിടെ നടക്കില്ല നിങ്ങൾ പറയുന്ന പോലെ ആണെങ്കിൽ നമുക്ക് ജൂൺ 4ന് ശേഷം കാണാം 😅 ഞങ്ങൾ സംഖ്യകളായി ചിത്രീകരിക്കുകയല്ലേ ഞങ്ങടെ മറുപടി മാസ് ആയിട്ട് തരാം ജൂൺ നാലിന് ശേഷം

  • @AbdulSamad-sl7er
    @AbdulSamad-sl7er Před 15 dny +2

    All rules implemented except ONE person

  • @binoyjohn7716
    @binoyjohn7716 Před 15 dny +1

    Kejrival has different strategies...

  • @mathaikp3477
    @mathaikp3477 Před 15 dny +1

    കെജ്‌രിവാൾ 🥰🥰🥰

  • @nandakumarkollery6915
    @nandakumarkollery6915 Před 12 dny

    Yes kejriwal is a educated shrude politician
    Most eligible pm candidate future India

  • @usmankmuhammed4003
    @usmankmuhammed4003 Před 15 dny +2

    കെജ്‌രിവാൾ ബുദ്ധിമാൻ തന്നെ ....അദ്ദേഹത്തെ നഖശിഖാന്തം എതിർത്ത അജിസിങ്കനും മീഡിയ വന്നും അദ്ദേഹത്തിന്റെ കൗശലം മനസിലാക്കുന്നു ....ഇതേ കൗശലം ഗുജറാത്ത് എലെക്ഷനിൽ പ്രയോഗിച്ചപ്പോൾ ഈ അജിസിങ്കൻ അദ്ദേഹത്തെ വർഗീയവാദി ആക്കി .....ഇപ്പോൾ അത് കൗശലം ആയി ....വാഴ്ത്തുപാട്ടുകളുമായി പാണന്മാർ പെരുകിയിരിക്കുന്നു ....അങ്ങിനെ ശത്രുക്കൾ എല്ലാം മിത്രങ്ങൾ ആവട്ടെ ...മോദിയെ നേരിടാൻ കെജ്‌രിവാളിനെ കഴിയൂ ....!അജിസിങ്കാ മോനെ നീ തന്നെ ഇങ്ങിനെ പറഞ്ഞു കേൾക്കുമ്പോൾ ഒരു സുഖം ....

  • @user-qh8sd4oh8b
    @user-qh8sd4oh8b Před 14 dny +1

    NDA 2024 ൽ അധികാരത്തിലെത്തും
    ഒരുതവണ കൂടി ശ്രീ മോഡി പ്രധാനമന്ത്രി , ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം അദ്ദേഹത്തിന് ആയിരിക്കും. ശ്രീ നെഹ്രുവിന്റെ റെക്കോർഡ് അദ്ദേഹം മറികടക്കും. 2029 ൽ NDA അധികാരത്തിലെത്തിയാൽ ആവശ്യമുള്ള ടീമും ഇതിനോടകം തയ്യാറായിക്കഴിഞ്ഞു

  • @balakrishnanpozhamangalath4840

    June 4 വരെ നിങ്ങൾ ഇവിടെ തന്നെ കാണണം

    • @ismailpk9876
      @ismailpk9876 Před 15 dny

      BJP ഇനി ഭരണം കിട്ടില്ല😂 June 4 കാണണം നാറിയ കേന്ദ്ര ഭരണം ഇനിയും ഏകധിപത്യം അവസാനിച്ച കൂടെ

  • @moopilnair3499
    @moopilnair3499 Před 14 dny +1

    അവന് അവൻ്റെ പാർട്ടിയിലെ കാര്യങ്ങൾ നോക്കാൻ പറയടേ!

  • @noushadputhalath9181
    @noushadputhalath9181 Před 15 dny

    ❤️❤️❤️💚💙❤️💛❤️💜❤️💚💛💙❤️

  • @Indian1947.A
    @Indian1947.A Před 14 dny

    ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം നീട്ടി എറിയണം എന്ന് കേജുന് അറിയാം 😄😄

  • @user-gi6qg7nw3k
    @user-gi6qg7nw3k Před 13 dny

    ഞമ്മക്ക് ഇപ്പോഴും 55 വയസ്സ് ആകുന്നതേയുള്ളൂ സർട്ടിഫിക്കറ്റ് നമ്മൾ ഉണ്ടാക്കും 😃😃

  • @saseendranp3063
    @saseendranp3063 Před 15 dny +1

    Sleepless nights after June 4 for makkal media teams....

  • @mohammedallipparambil
    @mohammedallipparambil Před 15 dny +2

    മോഡിയേ.. ശണം വർഗീയത മാത്രം 75 വയസ്. . മോദിക്ക് പ്രശ്നമല്ല.😂😂😂😂😂😂😂😂😂😂 AMD

  • @sgtpbvr6143
    @sgtpbvr6143 Před 14 dny +1

    കോൺഗ്രസ്സിൽ കേജാരിവാളി നെ പോലെ മറുപടി പറയുന്ന നേതാക്കാളില്ലാ

  • @Christinacharly
    @Christinacharly Před 14 dny

    Kejariwal 💞💞💞🥳🥳

  • @user-qh8sd4oh8b
    @user-qh8sd4oh8b Před 14 dny +1

    NDA will come to power in 2024
    Once again Mr. Modi will be the Prime Minister and he will be the longest serving Prime Minister of India. He will surpass Shri Nehru's record. If the NDA comes to power in 2029, the required team is already ready

  • @josephjohn9560
    @josephjohn9560 Před 15 dny +1

    Kjrival❤

  • @muhammedm.s3656
    @muhammedm.s3656 Před 15 dny +1

    ദാവൂദ് സാർ സഖാവ് സി എച്ച് കണാരൻ എതിരെ ആക്ഷേപം നടത്തിയതിൽ മാപ്പ് പറയുക മാനനഷ്ട കേസിൽ നിന്ന് ഒഴിവാക്കുക എന്ത് നല്ല ഔട്ട് ഫോക്കസ് ആയിരുന്നു അതില്ലാതാക്കിയതിൽ വിഷമമുള്ളത് കൊണ്ടാണ് പറയുന്നത് ഔട്ട് ഓഫ് ഫോക്കസ് നിഷ്പക്ഷ മാധ്യമ പ്രവർത്തനം ആണെന്ന് കരുതിയാണ് ഞങ്ങൾ എല്ലാവരും കാണുന്നത് അതിനെ ഇല്ലാതാക്കിയതിൽ വിഷമമുണ്ട് ❤❤❤

  • @abdullahrafeek7880
    @abdullahrafeek7880 Před 15 dny +6

    Kejiriwaal nte ചോദ്യങ്ങൾക്ക് മറുപടി kodukkane ബിജെപിക്ക് ഇപ്പൊ പറ്റൂ

  • @muziclab69
    @muziclab69 Před 15 dny

    8:20 മുതൽ കാണുന്ന ഞാൻ😊

  • @IamAshwin869
    @IamAshwin869 Před 14 dny +1

    ഇത്ര വയസ്സിൽ പിരിയണം എന്നൊന്ന് ഇല്ല... അങ്ങനെ ഒരു പ്ലാൻ ബിജെപിക്കും ഇല്ല... പിന്നെ ഇവൻ എന്ത് പറഞ്ഞാല് ബിജെപിയിൽ എന്താ....😂😂😂😂

  • @cak2534
    @cak2534 Před 14 dny +1

    2 June Thiar jaili pokumma aalaa😊😊😊😊😊

  • @anithakabeer1460
    @anithakabeer1460 Před 15 dny +2

    Evm 😢

  • @ashif920
    @ashif920 Před 15 dny

    Kejrival🔥🔥🔥

  • @zealwellnesscentre3866

    The great political chanakyan Kejriwal.. And great leader...

  • @user-yy5rx9gq4w
    @user-yy5rx9gq4w Před 15 dny

    Waiting result day i am with media one ..100k views need

  • @jimbruttan1
    @jimbruttan1 Před 15 dny +5

    Media fun in 9th position in BARC ratings for malayalam channels 😂😂

  • @hareeskanjiramplackal8835

    Kejriwal❤❤❤

  • @Subhaschandran-et4jy
    @Subhaschandran-et4jy Před 15 dny

    😀😀😀😀😀😀😀😀

  • @satyamevajayate-english9075

    നിഷാദ് വായിൽ നാരങ്ങാ മുട്ടായി ഇട്ട് വെള്ളം ഇറക്കി സംസാരിക്കുന്നത് അരോചകം.

  • @sidhiquepazhangadan2806
    @sidhiquepazhangadan2806 Před 15 dny +1

    കെജ്രിവാൾ ഒരു പ്രധാനമന്ത്രിക്കുള്ള സാദ്ധ്യത കാണുന്നുണ്ട്

  • @edwinpanto
    @edwinpanto Před 12 dny

    കെജ്രിവാളിന് പ്രധാനമന്ത്രിയാകാം❤❤❤
    INDIA

  • @ashiqmohammad3713
    @ashiqmohammad3713 Před 15 dny

    Yogi Uttarakhand il poyayrnallo

  • @vijithlal4996
    @vijithlal4996 Před 15 dny

    Mammooty kurichu 2vakku parayo

  • @veddoctor
    @veddoctor Před 15 dny +2

    BJP പൊട്ടി തെറിച്ചു 100 piece ആയി

  • @jamesku9141
    @jamesku9141 Před 15 dny

    This is what is the wisdom of political acumen that francis bacon meant. Kejriwal is an intellectual giant indeed. We need him as pm and not a charlatan getting carried away by the encomiums of sycophants

  • @abdulfathah1812
    @abdulfathah1812 Před 15 dny +1

    This is not going to be an impact in India... Yogi factor may work out.