കിട്ടിയോ ഇല്ല ആര്യ ചോദിച്ചു വാങ്ങിച്ചു 🤣 Arya Rajendran Ksrtc Driver Issue Trolls | Vyshnav Trolls

Sdílet
Vložit
  • čas přidán 28. 04. 2024
  • #VyshnavTrOlls #Vyshnav #AryaRajendran #AryaRajendranKsrtcDriverIssueTrolls #SachinDevMla
    #AryaRajendranKsrtcDriverIssue #ksrtcdriverissue #pinarayivijayan
    #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
    Copyright Disclaimer Under Section 107 of the Copyright act 1976,
    allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research. Fair
    use is a use permitted by copyright statute that might otherwise be
    infringing Non-profit, educational or personal use tips the balance in
    favor of fair use.
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com
  • Komedie

Komentáře • 1,1K

  • @wear.-ce9fg
    @wear.-ce9fg Před měsícem +1619

    അധികാരം ഉയോഗിച്ച പാവപ്പെട്ട വന്റെ നെഞ്ചത് കയറിയ ഇവളെ വെറുതെ വിടരരുത്

    • @hafeezmohamed7459
      @hafeezmohamed7459 Před měsícem +23

      ലവൾ തുടക്കത്തിലേ പ്രശ്നം ആണല്ലോ

    • @arunajay7096
      @arunajay7096 Před měsícem +5

      അതേ

    • @saidareekadan2292
      @saidareekadan2292 Před měsícem +2

      👍👍👍

    • @user-vh3vr4dx9u
      @user-vh3vr4dx9u Před měsícem +1

      മോനെ അയ്യാൾ ശരിയല്ല അയ്യാൾക്കെതിരെ ഒരുപാട് കേസ് ഉണ്ട് മാന്യൻ ആയതുകൊണ്ടാണോ ഇത്രേ കേസ് എന്നിട്ട് നമുക്ക് എതിരെ ഇല്ലല്ലോ

    • @gokufanforlife
      @gokufanforlife Před měsícem

      ​@@user-vh3vr4dx9u orupaad case ullathil oru 5 ennam proof sahitham onn paranjaatte. Mayorkk ethireyum aalukal complaint koduthittille apo avalum seri allallo

  • @indian5371
    @indian5371 Před měsícem +1201

    ലവളു പെട്ടു എന്നായപ്പോൾ മറ്റേ വകുപ്പ് ഇട്ട് പാവം ഡ്രൈവറെ കുടുക്കി എന്തൊരു ലോകം

    • @ManojKumarKK-cx1qx
      @ManojKumarKK-cx1qx Před měsícem +57

      അതാണല്ലോ ഇവറ്റകളുടെ പ്രധാന ഐറ്റം

    • @malluworld13
      @malluworld13 Před měsícem +8

      പുള്ളി alredy അലമ്പാണ്‌ ബ്രോ..മുൻപേ നഗ്നത പ്രദർശനത്തിന് കേസ് ഉണ്ട് പുള്ളിക്കെതിരെ

    • @indian5371
      @indian5371 Před měsícem

      @@malluworld13 ബ്രോ ആ കേസിൽ വെറുതെ വിട്ടതിന്റെ ഓർഡർ 24 ചാനലിൽ അന്തിചർച്ചയിൽ കാണിക്കുന്നുണ്ട്

    • @sanilthomas4510
      @sanilthomas4510 Před měsícem +42

      ​@@malluworld13അവള് പറഞ്ഞത് മുഴുവൻ നുണ അല്ലേ

    • @gangadharannair9576
      @gangadharannair9576 Před měsícem

      കമ്മികളുടെ സ്ഥിരം അടവ്.ഗെർഭക്കേസോ പീഡനക്ക്സസോ ഉണ്ടാക്കി എതിരാളിയെ നാറ്റിക്കുക.സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പറയുക ആ രീതി കമ്മികളിൽ നിന്നു പഠിക്കണം.

  • @bbb-co8tm
    @bbb-co8tm Před měsícem +942

    ഡ്രൈവറെ അപമാനിച്ചതിനു നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം 😅

    • @Engg_Akshay
      @Engg_Akshay Před měsícem +1

      Mabahaarikkum case kodukkanam

    • @ratheeshtr101
      @ratheeshtr101 Před měsícem +9

      ഇത്ര അഹംകാരി ആയ.... മോളെ കോടതി കെറ്റണം അധികാരത്തിന്റെ കഴപ്പ് ആണ് 😡😡😡😡

    • @sajojoseph603
      @sajojoseph603 Před měsícem +3

      Yes support driver chettan

    • @harikumar-vn5tc
      @harikumar-vn5tc Před měsícem +1

      Ksrtc businta driving seatil erunn caril erunna ninna okka asabhyam kaanich poolum pooyi chathooda madam engana kallam paranj jeevikkunnathilum nallath athaan

    • @user-zp1ye7js4x
      @user-zp1ye7js4x Před měsícem +1

      ഒരു മേയർ എന്ന് പറയുമ്പോൾ അവരുടെ പ്രവർത്തി കാരണം ജനങ്ങൾ വളരെ ബഹുമാനിക്കേണ്ട ആൾ ആണ് എന്നാൽ ഈ മേയർ റോഡിയിൽ ഇത്രയും പരസ്യമായി തെറ്റ് ചെയ്തു പോകട്ടെ എറ്റവും തരം തണ രീതിയിൽ എറ്റവും താഴെ തട്ടിൽ ജീവിക്കുന്ന ഒരു സ്ത്രീ പോലും പറയാൻ മടിക്കുന്ന രീതിയിൽ ലൈ ഗി ക ചേഷ്‌ട കാണിച്ചു എന്ന് പറയാൻ ഒരു മടിയും ഇല്ലേ പണവും പദവിയും നാളെ പോകും പക്ഷേ അന്മാഭിമാനവും അന്തസ്സും മരിച്ചാലും പിന്തുടരും

  • @sudeeshak3952
    @sudeeshak3952 Před měsícem +421

    കേസിന് സ്വന്തം കീശയിൽ നിന്നും പൈസ ചിലവിടണം അല്ലാതെ അതും നാട്ടുകാരുടെ വിയർപ്പിൻറ കാശാവരുത്....

    • @vineethvijayan9030
      @vineethvijayan9030 Před měsícem +2

      രാഷ്ട്ര നന്മക്ക് വേണ്ടിയുള്ള പൈസ ആണിത് 😜😜😜😜

  • @dinesanavalunni2117
    @dinesanavalunni2117 Před měsícem +144

    കാറിൽ പോകുന്ന ആൾ ബസ് ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചത് കണ്ടൂ കാഴച്ച അപാരം .പരുന്തിനെ ക്കാൾ കാഴ്ചയുണ്ട് അപാരം

    • @shajijames6523
      @shajijames6523 Před měsícem

      ഒരു മദ്യപാനിക്ക് എത്ര തിരക്കുള്ള നഗരത്തിലും ബാർ കണ്ടുപിടിക്കാൻ കഴിയും; മറ്റൊന്നും കണ്ണിൽ പെടുകയുമില്ല.... അതുപോലെയായിരിക്കും ഇവിടെയും സംഭവിച്ചത്. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവൾക്ക് ഏത് ഇരുട്ടത്തിരുന്ന് ആര് ലൈംഗിക ചേഷ്ടകൾ കാണിച്ചാലും കാണാൻ സാധിക്കും....😅😂

  • @muthuswami7315
    @muthuswami7315 Před měsícem +183

    കൊള്ളാം പാർക്ക്‌ ചെയ്ത സ്ഥലം... 👌🏻👌🏻👌🏻👌🏻അടിപൊളി.....

  • @edu_world.5958
    @edu_world.5958 Před měsícem +872

    ഓവർടേക്ക് ചെയ്യാൻ നോക്കി നടന്നില്ല അയിനാണു...അധികാരം ഉണ്ടേൽ അരുടെയും നെഞ്ചത്ത് കയറാം.

    • @user-tr5bw2yi6h
      @user-tr5bw2yi6h Před měsícem +13

      സത്യം. റോഡ് നിൻ്റെ അച്ഛൻ്റെ yano ചൂച്ചതിൽ നിന്ന് നിന്ന് വ്യക്തം

    • @royra4554
      @royra4554 Před měsícem +7

      Athalla Jada kanichu evalu poyi chodhichu ..enne manassilayo..Driver paranju ..illa..appozhanu oompal pattiya karyam sakathikku manassilayathu..😂😂

    • @manojkumarparappoyil9045
      @manojkumarparappoyil9045 Před měsícem +4

      വിവരിക്കുന്തോറും ചെളിയിൽ ആണ്ടുപോകുകയാണല്ലോ... ഒന്ന് പിടിക്കപ്പാ

    • @coolboy7307
      @coolboy7307 Před měsícem +10

      രണ്ടെണ്ണം മേയർ അടിച്ചിട്ടുണ്ട് എന്നാ എനിക്ക് തോന്നുന്നത് ഡ്രൈവറെ ടെസ്റ്റ് ചയ്തപ്പൊ മേയറെ കൂടി ടെസ്റ്റ് chyyanamayirunnu😂😂

    • @charlymathew5098
      @charlymathew5098 Před měsícem

      Enkil🙏🏻കാർ വിലങ്ങിയത് വല്ല ചാത്തനുമായിരിക്കും 🤭😛

  • @bluedart2640
    @bluedart2640 Před měsícem +608

    ഇതൊക്കെ കണ്ടു കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് അടിമകൾ എവിടെ .ശരിക്കും അടിമ ജീവിതം ആണ് കേരളത്തിൽ ഇറങ്ങേണ്ടിയിരുന്നത് .

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Před měsícem +524

    ഇത്രേം cctv എല്ലാം ഉണ്ടായിട്ടും, എങ്ങനെ ഈ മേയർക്ക് ഇമ്മാതിരി നുണ പറയാൻ പറ്റുന്നു 🤔🤮🤮🤮🤮

    • @rajanpulikkal5253
      @rajanpulikkal5253 Před měsícem +33

      വാതുറക്കുന്നത് നുണ പറയാൻ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ്.

    • @vishakhmons9108
      @vishakhmons9108 Před měsícem +27

      കമ്മ്യൂണിസ്റ്റ്‌ ആയോണ്ട്

    • @prasanthp443
      @prasanthp443 Před měsícem +3

      Ullup ennulath illathathukond aanu BOOLOKA KALLATHARAM thoduthu vidunath... Ente kayyi shudham ennu parayunathupole.....😂😂😂😂

    • @abbeeapen4162
      @abbeeapen4162 Před měsícem +4

      CCTV DOESN'T LIE.

    • @user-ph3le1mu2x
      @user-ph3le1mu2x Před měsícem

      നുണകളുടെ മേലും പെരും നുണകളുടെ മേലും കള്ളങ്ങളുടെ മേലും ചതികളുടെ മേലും വഞ്ചന കളുടെ മേലും മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലനിൽപ്പ് അപ്പോൾ പിന്നെ ഈ കുട്ടി കുണ്ടയും അതേ മാർഗ്ഗത്തിൽ തന്നെയാണ്

  • @arunlal4035
    @arunlal4035 Před měsícem +237

    എന്നിട്ടും ഇതിനെയൊക്കെ താങ്ങി നടക്കാൻ കുറെയെണ്ണം ഉണ്ട്... അവരുടെ ഗതികേട്!!!

    • @vishnupkvardhan
      @vishnupkvardhan Před měsícem

      തൂറിക്കൊടുത്താലും തിന്നോളും

    • @riyaspavi7760
      @riyaspavi7760 Před měsícem

      മോൻ ഉദ്ദേശിച്ചത് സിപിഎമ്മിനെയും ഡിവൈഎഫ്ഐ നെയുമാണെങ്കിൽ മോനിക്ക് തെറ്റി വിവേകമുള്ള ഒരു പാർട്ടി അനുഭാവിയും ഇവളെ ഈ കാര്യത്തിൽ അനുകൂലിക്കുന്നില്ല

    • @vishnupkvardhan
      @vishnupkvardhan Před měsícem

      @@riyaspavi7760 എന്ന് ഒരു അടിമക്കമ്മി

    • @sajinjose441
      @sajinjose441 Před měsícem

      Appo ee govindan enn parayunna allooo shivan kuttiyooo😂

    • @arunlal4035
      @arunlal4035 Před měsícem

      @@riyaspavi7760 അത് കേട്ടാൽ മതി!!!!

  • @jovinthomas3359
    @jovinthomas3359 Před měsícem +321

    അധികാരത്തിന്റെ അഹങ്കാരം

  • @ARJUNB44
    @ARJUNB44 Před měsícem +288

    മേയറുണ്ട് സൂക്ഷിക്കുക 😂

    • @Sheikh3786
      @Sheikh3786 Před měsícem +2

      മൂന്ന് വർഷമായി പാസ്പോർട്ട് ഓഫീസിന് മുമ്പിൽ നിന്ന ചന്ദ്ര ബാബു എന്ന സെക്യൂരിറ്റിയുടെ ജോലി കളഞ്ഞ് MLA യും മോഴയറും കഞ്ഞിയിൽ മണ്ണ് വാരി ഇട്ടത് വാർത്ത ആയില്ല . അവർ ജാഡയും ഹുംകും പട്ടി ഷോയും കാണിച്ചാണ് ആ ഗ്യഹനാഥൻ്റെ ജോലി 15 മിനിട്ട് കൊണ്ട് കളയിച്ച് കുടുംബം പട്ടിണി ആക്കിയത്. ഇ വാർത്ത ചാനലുകൾ കാണിക്കുക. ചന്ദ്ര ബാബു എന്ത് ആംഗ്യവും ചേഷ്ടയും മോഴയെറ കാണിച്ചു എന്നത് വാർത്ത ആക്കുക

    • @mohammedafsal4460
      @mohammedafsal4460 Před měsícem

      😂

  • @user-tr5bw2yi6h
    @user-tr5bw2yi6h Před měsícem +207

    ബുദ്ധില്ലത്ത മേയർ കൊച്ചമ്മ . മാർക്സിസ്റ്റ് സ്റ് കിത്താബ് പഠിച്ചാൽ ഇങ്ങനെ ആവും ല്ലേ

  • @krishnadasmittu8668
    @krishnadasmittu8668 Před měsícem +62

    സിസി ടിവി ഇല്ലായിരുന്നെങ്കിൽ ആ ചേട്ടന്റെ ജീവിതം തകർത്ത് തരിപ്പണമാക്കീയേനെ

  • @manjugr7246
    @manjugr7246 Před měsícem +154

    ആര്യയ്ക്ക് കള്ളം പറയാൻ ഒരു ഉളുപ്പും ഇല്ലല്ലോ. നല്ലൊരു നടി തന്നെ.

  • @nvenugopal6813
    @nvenugopal6813 Před měsícem +30

    മെയറുടെ യാത്ര private കാറിലും വ്യക്തി പരവും ആയതുകൊണ്ട് ആയി നിമിഷം അവർ മേയറല്ല. അതുകൊണ്ടുതന്നെ ഈ വ്യക്തി ട്രാഫിക് violation നടത്തിയതിന് കേസെടുക്കണം.

  • @rohannair218
    @rohannair218 Před měsícem +32

    കേരളത്തിലെ ജനങ്ങൾ ബസ്സു് ഡ്രൈവർ യദുവിന് ഒപ്പം യദുവിന് കട്ട സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ

  • @midhuntr8472
    @midhuntr8472 Před měsícem +79

    ഞങ്ങൾ വിശ്വസിച്ചു....ആര്യ... Cctv ഞങ്ങൾ കണ്ടു... നിനക്കൊക്കെ ഉളുപ്പ് ഉണ്ടോ

  • @AzeezTk-bk5kf
    @AzeezTk-bk5kf Před měsícem +87

    കിലുക്കം സിനിമ ഒറിജിലായി കണ്ടു.... ടിക്കറ്റ് ഇല്ലാതെ.... ഇവരെ ചുമക്കുന്ന പാർട്ടിയുടെ അവസ്ഥ.... പുറത്താക്കിയാൽ പാർട്ടി നേതാക്കൾക്കെതിരെ ഇതിലും വലിയ കേസ് അവർ പ്രതീക്ഷിക്കുന്നുണ്ടാവും....

    • @georgeea8310
      @georgeea8310 Před měsícem +1

      ഏതുനാറിത്തരവും പറയാനും പ്രവറ്ത്തിക്കാനും ഉളുപ്പും ചളിപ്പുമില്ലാത്ത
      നാാറിയവറ്ഗ്ഗം🦮🦮🦮🦮🦮🦮

  • @harishmaharishma7343
    @harishmaharishma7343 Před měsícem +109

    ചിന്ത ന്റെ chachiyo😄😄😄😄😄🥶🥶🥶

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm Před měsícem +6

      Anujathy aayit varum.22 vayas alle olloo

    • @harishmaharishma7343
      @harishmaharishma7343 Před měsícem

      @@Nelvindaniel-yc3bm 😄😄😄😄

    • @prajiniManoj-pj3qv
      @prajiniManoj-pj3qv Před měsícem +4

      Alla photostat

    • @shajijames6523
      @shajijames6523 Před měsícem

      ​@@Nelvindaniel-yc3bm 22 വയസ്സേ ഉള്ളൂ എന്ന് അവൾക്ക് മാത്രം അറിയില്ല... പാവം കുണുവാവ😊😊😊

    • @asvlin97
      @asvlin97 Před měsícem

      ​@@Nelvindaniel-yc3bm 22 kazhiyum ?

  • @sabus5135
    @sabus5135 Před měsícem +151

    ഇവളെയൊക്കെ സഹിക്കേണ്ടിവരുന്ന പാവപ്പെട്ടവരുടെ ഗതികേട-കഷ്ടം

  • @dixonmarcel5985
    @dixonmarcel5985 Před měsícem +101

    ടിക്കറ്റെടുത്തു യാത്രചെയ്ത ആ ബസിലെ യാത്രക്കാർ, എന്തുകൊണ്ടാണ് തങ്ങളെ പാതിവഴിയിൽ ഇറക്കിവിട്ടതിനെതിരെ പ്രതികരിക്കാതിരുന്നത്..

    • @elsaj2485
      @elsaj2485 Před měsícem +5

      Athum rathriyil

    • @yakshypages
      @yakshypages Před měsícem +15

      പഴങ്ങൾ... പേടിത്തൊണ്ടന്മാർ 😢

    • @akmathew
      @akmathew Před měsícem +19

      ഡ്രൈവറെ പോലിസ് പിടിച്ചോണ്ട് പോയി പിന്നെ ആ ബസിലിരുന്ന് എന്ത് പറഞ്ഞിട്ടെന്ത് പറയുന്നവനും ചിലപ്പോൾ station ൽ പോകേണ്ടി വന്നാലോ കാരണം രാഷ്ട്രീയാധിപത്യം ആണിവിടെ ജനത്തിനെ ആര് കേൾക്കാൻ

    • @vishnujayakumar8814
      @vishnujayakumar8814 Před měsícem +5

      നട്ടെല്ലിന് ഉറപ്പില്ലാത്തത് കൊണ്ട്

    • @sulekhavasudevan680
      @sulekhavasudevan680 Před měsícem +5

      51 വെട്ട് ഓർത്തുകാണും

  • @mopowodr
    @mopowodr Před měsícem +35

    ചിലപ്പോ driver കൈ വെളിയിൽ ഇട്ടു ആ കാർ കേറി പോവാൻ signal കാണിച്ചടവും mayer വിചാരിച്ചതു driver മോശം signal കാണിച്ചെന്നു കഷ്ടം 😂

    • @asvlin97
      @asvlin97 Před měsícem

      😂 right😄 avru Rajavakan nokiyathakkum

  • @jessysajisaji8693
    @jessysajisaji8693 Před měsícem +25

    എന്റെ ഡ്രൈവറേ സീറ്റീൽ നിന്നു൦ ഇറങ്ങാത്തത് നന്നായി ബലാൽസംഗം ഒഴിവായി

    • @Lakshmilachu1768
      @Lakshmilachu1768 Před měsícem +1

      കറക്റ്റ്. ഇവൾ അതിലും വലുത് പറയും.

  • @ajithnarayanan798
    @ajithnarayanan798 Před měsícem +105

    ശരിക്കും ചിന്തയുടെ മാനറിസം.. രണ്ടിനെയും ഒരു നുകത്തിൽ കെട്ടാം 👌🏾🤣🤣🤣.. ഇനി പട്ടിയുണ്ട് സൂക്ഷിക്കുക എന്നതിന് പകരം മേയറുണ്ട് സൂക്ഷിക്കുക എന്ന് ട്രിവാൻഡ്രം നഗര കാവടത്തിൽ എഴുതിവയ്ക്കുക.. എപ്പോ വേണമെങ്കിലും കടിക്കാമല്ലോ.. 🤣

    • @ACP777.
      @ACP777. Před měsícem +2

      Antham Kammiyund sookshikukayanu correct

    • @ajithnarayanan798
      @ajithnarayanan798 Před měsícem +1

      @@ACP777. 😂👌🏾

    • @asvlin97
      @asvlin97 Před měsícem +1

      Ee mayor kk avide undennu😂 ippozha arinjea photo mathrea ullu palayidathum . avidea vere jolikarullathu kond evrokea ahangarathil irikunnu avidea

  • @keraleeyam1981
    @keraleeyam1981 Před měsícem +87

    സ്വയം നാറാനും ഒരു ഭാഗ്യം വേണം

  • @kidilamvenom8721
    @kidilamvenom8721 Před měsícem +25

    MAYOR ❌
    MAYIR ✅

  • @KichenKichen-vx4gl
    @KichenKichen-vx4gl Před měsícem +111

    അയ്യോ ക്യാമറയേയും കോഴ കൊടുത്തു കയ്യിലക്കായിരുന്നില്ലേ 😂😂😂

  • @user-go9uu5pf2o
    @user-go9uu5pf2o Před měsícem +51

    സ്വയം നാറാനും വേണം ഒരു യോഗം '

  • @jasirpjasir6169
    @jasirpjasir6169 Před měsícem +22

    ലൈഗികം ആണ് മെയ്ന് 🤣😂

  • @NavasAp-ie6bn
    @NavasAp-ie6bn Před měsícem +47

    ഏറ്റവും വലിയ കോമഡി of the Century ആണ് ഇത്രയും height ൽ ഉള്ള ബസ്സിൽ ഉള്ള ഡ്രൈവർ പുറകിലെ കാറിലെ പിറകിലെ സീറ്റിൽ ഇരിക്കുന്ന സ്ത്രീകളെ "ലൈംഗിക ആംഗ്യം കാണിച്ചു എന്നത് ( , ഏത് എന്നത് വരെ കമ്മികൾ ഉറപ്പിച്ചിട്ടില്ല " 😂) , ഇതിൽ അവർ ആദ്യം 2 തവണ പറഞ്ഞ കള്ളം മൊത്തം CCTV വച്ച് പൊളിഞ്ഞു , ഇതുപോലെ കള്ളിയെ മേയർ സ്ഥാനത്ത് വച്ച് എത്ര കോടികൾ ആ MLA ഭർത്താവ് തട്ടിക്കാണും എന്നത് അടുത്ത കോൺഗ്രസ്സ് അനുകൂല മേയർ വന്നിട്ടുണ്ടേൽ മാത്രം കാണാം. ഒരു യുവാവിൻ്റെ ( + അവൻ്റെ കുട്ടി ) ജീവിതം നശിപ്പിച്ചു. സീബ്ര Line ൽ പൊതു വഴി + Ksrtc തടഞ്ഞതിന് സ്വതവേ എടുക്കുന്ന കേസ് മേയറി നേതിരെ എടുക്കണം

  • @laijugeorgh6348
    @laijugeorgh6348 Před měsícem +18

    അഹങ്കാരം ആവാം, ഇത്ര വേണ്ടായിരുന്നു

  • @preethyanson8586
    @preethyanson8586 Před měsícem +34

    ബസ് ഓടിക്കുമ്പോൾ ബസിനു പുറകിലൂടെ വരുന്ന കാറിൽ എങ്ങനെ കാണാനാ എന്താ അയാൾ കാണിച്ചതെന്നൂടി പറ ബസിൽ ഇരുന്ന് ഓടിക്കുമ്പോൾ chest തൊട്ട് ബാക്കി ഭാഗം ഏതായാലും കാറിൽ ഇരിക്കുന്നവർ കാണില്ല അല്ല നിങ്ങൾ എന്തിനാണ് ഡ്രൈവറെ നോക്കിയത് കാറിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്ന നിങ്ങൾ അത് കണ്ടു 😂 ഇവരെ ഒക്കെ ആരാ മേയർ ആക്കിത് ഇനി അതുകൂടി അന്വേഷിക്കണം പൈസ വരി koduth കയറിയതാകും എനിക്ക് തോന്നുന്നു ഒന്നെങ്കിൽ എന്തോ വെക്തി വൈരാഗ്യം അല്ലേൽ പവർ കാണിച്ചു വയറൽ ആകാൻ അല്ലേൽ ഓവർ ടേക് ചെയ്യാൻ പറ്റാഞ്ഞിട്ട് കഷ്ട്ടം 😂

    • @bindhub5688
      @bindhub5688 Před měsícem

      🎉

    • @shajijames6523
      @shajijames6523 Před měsícem

      പൈസ കൊടുത്തതാകാൻ വഴിയില്ല... മറ്റെന്തെങ്കിലും ഒക്കെ ആയിരിക്കും കൊടുത്തത്... കാണിച്ചത് ലൈംഗിക ചേഷ്ടയാണെന്ന് നിസ്സംശയം മനസ്സിലായല്ലോ...?

    • @AbdulKareem-jn3hz
      @AbdulKareem-jn3hz Před 25 dny

      ഇവൾഇത്പോലെപലരേയുഠ.മുമ്പ്ചൈത്കാണുഠ...പക്ഷെ.യദുവിന്റെ.ഭാഗ്യഠ.ആഭാഗത്ത്.CCTV.ഉണ്ടായത്.....ഇല്ലായിരുന്നെങ്കിൽ..ഇവൾചാനലിൽ.നിറഞ്ഞ്.തുള്ളുമായിരുന്നു........സഠഭവദിവസഠ.പോയദാണല്ലൊ..പിന്നീട്.എവിടെയുണ്ട്.കൊച്ചമ്മ.എന്നറിഞ്ഞിട്ടില്ല....യദു.ഭാഗ്യവാൻ..നിന്റെകൂടെ.ദൈവഠ.ഉണ്ട്.മോനേ

  • @thamburuentertainment3152
    @thamburuentertainment3152 Před měsícem +28

    റെഡ് സിംഗ്നൽ zebra crossing തടസ്സം ചെയ്തു

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Před měsícem +15

    ജനപ്രതിനിധി ആ വാക്കിന്റെ അർത്ഥം മനസിലാക്കാത്ത പ്രതിനിധികൾ.

  • @DIABLO-yd9fc
    @DIABLO-yd9fc Před měsícem +42

    Naaritharam kaanichitt konayadikkan vannekkan Meyor polum 😂😂

  • @mohanannair9468
    @mohanannair9468 Před měsícem +30

    സാഫല്യം കോംപ്ലെക്സിൻ മുമ്പിലെ ചാപല്യം കോംപ്ളക്സ് ആകെ ചളമാക്കി

  • @jyothi5563
    @jyothi5563 Před měsícem +44

    😂 യവളെ ക്കേ

  • @AnzarMuhammed-gl6gg
    @AnzarMuhammed-gl6gg Před měsícem +8

    ഹാൻസ് ഉപയോഗിച്ചിട്ടു ഇവരുടെ മുൻപിലൂടെ എടുത്തു കളയാൻ എനിക്ക് വിവരം ഇല്ലേ 😂😂😂😂 ഇജ്ജാതി സാനം

  • @namo4974
    @namo4974 Před měsícem +10

    രണ്ടു പേർക്കും സമയം ഇല്ല. അപ്പൊ ഒരാൾക്ക് ലൈംഗിക ദാരിദ്രം ഉണ്ടാവും. സ്വാഭാവികം 🤣

  • @user-ei6wm4nr3b
    @user-ei6wm4nr3b Před měsícem +20

    Are we really deserved such type of people as our politicians? Now King Liar team can think about second part Queen Liar ?

  • @richuignu2224
    @richuignu2224 Před měsícem +45

    ഒരു show കാണിക്കാൻ നോക്കിയതാ. ഒരുപാടു യാത്ര കാരുടെ... സമയവും കളഞ്ഞു.... കുറച്ച്. മാന്യത ഉണ്ടായിരുന്നെങ്കിൽ... Route complete ചെയ്തു ശേഷം... വണ്ടി... Police സ്റ്റേഷൻ report ചെയ്യാൻ പറയേണ്ടതാണ് മാത്രം അല്ല accident ഒന്നും അല്ലാലോ..

    • @AbdulKareem-jn3hz
      @AbdulKareem-jn3hz Před 25 dny

      അതിന്.സ്വയബോദഠ.ഇല്ലാദെയാണല്ലൊ.പാർട്ടികഴിഞ്ഞ്.വരുന്നവഴിയല്ലെ..എല്ലാവരുഠ.ഫുൾ........അടിച്ച്ഫിറ്റാണല്ലൊ.പിന്നെ.എന്ത്ചെയ്യുഠ

  • @harshavardhankiran
    @harshavardhankiran Před měsícem +6

    "ഹാൻസ് ഉപയോഗിച്ചിട്ട് ഇവരുടെ മുന്നിക്കൂടെ എടുത്തു കളയാൻ എനിക്കെന്തേ തലയ്ക്കു സുഖമില്ലേ 😁👌😁👌😁👌😁👌"

  • @mykittens7363
    @mykittens7363 Před měsícem +10

    നമ്മൾ എന്ന് പറയാൻ ഇവൾ ആര്, ഒരു കൗൺസിലർക്ക് കിട്ടുന്ന സാലറി 8200 അല്ലെങ്കിൽ 8500 ആണ്, ഇവൾക്ക് കുറച്ചു കൂടി കിട്ടുമായിരിക്കും, പിന്നെ കയ്യിട്ടുവാരലാണല്ലോ പ്രധാനം, ഇതിനകം അങ്ങനെ കോടികൾ തന്നെ വാരിഎടുത്തിട്ടുണ്ടാവും

  • @renjithpm3686
    @renjithpm3686 Před měsícem +3

    ആ ഡ്രൈവറെ മാധ്യമത്തിലൂടെ ഇത്രയും അപമാനിച്ച ഈ അധികാരത്തിൻ്റെ ലഹരിപിടിച്ച ഈ സ്ത്രീക്കെതിരെ മാനനഷ്ടകേസ് കൊടുക്കണം....

  • @harshakaruthon9463
    @harshakaruthon9463 Před měsícem +2

    തെറ്റുണ്ടെങ്കിൽ എന്നല്ല....വളരെ വളരെ...തെറ്റുണ്ട് 😊

  • @Dare2dream496
    @Dare2dream496 Před měsícem +5

    എന്നാ പിന്നെ camera യിക്കെതിരെയും case എടുക്കണം എന്നുള്ളവർ ആരൊക്കെ 😂😂😂😂😂🤣🤣🤣

  • @akhil_sai
    @akhil_sai Před měsícem +11

    അച്ചടി ഭാഷയാണ് ആര്യ മാഡത്തിന്റെ മെയിൻ 🔥

    • @rajojohn6350
      @rajojohn6350 Před měsícem +1

      ചിന്താ മാഡം പഠിപ്പിച്ചതാ

  • @aravindg1997
    @aravindg1997 Před měsícem +5

    നുണ പറഞ്ഞു ശീലമായി പോയി

  • @santhoshbabusanthoshbabu3680
    @santhoshbabusanthoshbabu3680 Před měsícem +2

    ഈ പാർട്ടിയിൽ ഇനിയുമുണ്ടോ ഇതുപോലെയുളള സാധനങ്ങൾ

  • @MuhammadUnnikrishnan
    @MuhammadUnnikrishnan Před měsícem +25

    ആര്യ പൊല.... ടി മോൾ

  • @raheemtotathil3632
    @raheemtotathil3632 Před měsícem +2

    ജനങ്ങൾക്ക് മാതൃക അവോണ്ട മോയർ ചെയ്തത് എറ്റവും വലിയ അ യങ്കാരം

  • @samiae7898
    @samiae7898 Před měsícem +2

    അയ്യോ.... ജനം വിശ്വസിച്ചു 😂

  • @Lukashan-xt7rk
    @Lukashan-xt7rk Před měsícem +13

    0:25 evidence undoooo

  • @Lakshmilachu1768
    @Lakshmilachu1768 Před měsícem +17

    പെണ്ണു ഒരുമ്പെട്ടാൽ മേയർ ഉം ആവാം Bigboss വിന്നർ ഉം ആവും. കിടന്നു കൊടുക്കാൻ തയ്യാറായ പെണ്ണുങ്ങൾക്ക് സ്ഥാനമാനങ്ങൾ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല

  • @jayasree5430
    @jayasree5430 Před měsícem +1

    യദു അൽ പൊളി..... What an attitude .....❤❤❤😂😂😂

  • @user-gn6uq8uk8p
    @user-gn6uq8uk8p Před měsícem +2

    ഇത്രയൊക്കെ ആയിട്ടും ബസിലെ യാത്രക്കാരിൽ ഒരാള് പോലും പ്രതികരിച്ചു കണ്ടില്ല എന്നത് അതിശയം....

  • @dipthiusha417
    @dipthiusha417 Před měsícem +4

    Traffic signals thettichathinu avalem koodeyundarnnavanem pettiyadikkanam. Pinne oru sadaranakkarane manasikamayi thakarkkunnathinu pidichu akathidukem venam.

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +5

    *no one can replace pinarayi & arya🤣🔥*

  • @maheshtd2122
    @maheshtd2122 Před měsícem +2

    🙏🏻😂 അവസാനം സ്ത്രീയെ ജയിക്കും അല്ലെങ്കിൽ എന്ത് കോടതി അങ്ങനെയായിരുന്നു കേരളത്തിൽ 😇

  • @user-yn3eu3kq5n
    @user-yn3eu3kq5n Před měsícem +5

    Ahangaram kurachu kurayatte 😂😂😂😂

  • @shefeekshefi3450
    @shefeekshefi3450 Před měsícem +3

    സിഗ്നലിൽ ഇങ്ങനെയും വണ്ടി പാർക്ക് ചെയ്യാം 😂😂😂. Not the point 🤣🤣🤣🤣.

  • @Anjanaandkichu
    @Anjanaandkichu Před měsícem +5

    ഇവരുടെ പാർടിക്ക് അശ്ലീലം വിട്ടൊരു കളിയില്ല 😂😂😂

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Před měsícem +10

    കുഴപ്പമില്ല രാജാവ് സംരക്ഷിച്ചുകൊള്ളും രാജാവിനോട് ചോദിയ്ക്കണം ഡ്രൈവർ കാണിച്ച ആ പ്രത്യേക തരം ആക്ഷൻ്റെ അർഥം എന്തായിരിയ്ക്കുമെന്ന്

  • @_Afoodies_queen_
    @_Afoodies_queen_ Před měsícem +8

    Chadi Chadi Chechi engotanu🙄

  • @manuang1
    @manuang1 Před měsícem +5

    Aa pratheyka action yengineyanennu policenu kanichu kodutho😂

  • @jinrini
    @jinrini Před měsícem +3

    തൊഴിലാളികളുടെ പാർട്ടി 😂😂

  • @salimkrishnajohn1008
    @salimkrishnajohn1008 Před měsícem +2

    ബസ് ലെ cctv മെമ്മറി കാർഡ് ലെവടെ ടീംസ് ഊരി കൊണ്ട് പോയി

  • @Cozy_and_Kind
    @Cozy_and_Kind Před měsícem +5

    ഇനി ഇപ്പൊ report മാറ്റും

  • @josephmuttathukunnel9163
    @josephmuttathukunnel9163 Před měsícem +1

    എന്തായാലും ആ ലൈഗികഉപകരണം ഉണ്ടന്നു മനസസിലായി.

  • @nandhugn2744
    @nandhugn2744 Před měsícem +18

    കുഴപ്പമില്ല രാജാവിന്റെ ആളല്ലേ അതുകൊണ്ട് ഒരു കുഴപ്പവുമില്ല🤣🤣🤣🤣

  • @baijubn8806
    @baijubn8806 Před měsícem +6

    Ithra cheriya prayathil ingane kallam athum nattal kurukkatha kallam parayan apaara tholikkatti venam
    Pinne muthirnna annanmarum inganokke parayunna alukal ayathukondu kochinum parayam
    Chilapol cc TV camera kallam kanikkunnatharikkum sathyam😅

  • @ashrafma7338
    @ashrafma7338 Před měsícem +1

    ആർക്കും വിശ്വാസം വരുന്നില്ലല്ലോ മേയരേയ്...

  • @jammyfranco
    @jammyfranco Před měsícem +2

    Le driver.... ഒന്ന് Air horn അടിക്കാനും തമ്മസികൂലെ.....?

  • @geethumolamjith8793
    @geethumolamjith8793 Před měsícem +4

    Evale valla chaggalakkum edu....eppol kondu poyal oru shock mathi alleggil pallivaasal curent muzhuvan vendi varum 😂😂...

  • @ashwininikhil
    @ashwininikhil Před měsícem +4

    Ival Jasmine ne poole aanalloo pidikkapettu enn arinjal women card erakkum😅😂

  • @Santhosh123S-iq6zz
    @Santhosh123S-iq6zz Před měsícem +1

    വിശോസിച്ചു മേയർ

  • @roymeledath
    @roymeledath Před měsícem +1

    പാവം സഹോദരന്റെ ഭാര്യ 😂😂

  • @manisojan7939
    @manisojan7939 Před měsícem +4

    Jangalk elam ariyam

  • @KeralaVlogs4u
    @KeralaVlogs4u Před měsícem

    സ്വാഭാവികമായിട്ട് 😂😂😂😂

  • @jammyfranco
    @jammyfranco Před měsícem +2

    ഒരു കണക്കിന് junction വെച്ച് തടഞ്ഞത് നന്നായി... അത് എല്ലാ നുണയും പൊളിഞ്ഞു.. station പോയിട്ട് ആണെങ്കിൽ ആ പാവം പെട്ടേനെ....

  • @nadackalnadackal9444
    @nadackalnadackal9444 Před měsícem +1

    മറ്റൊരു ചിന്ത 😂😂😂😂

  • @movietown6835
    @movietown6835 Před měsícem +1

    വഴിയെ പോകുന്ന കാറിനുള്ളിൽ ഇരിക്കുന്നവരെ നോക്കി ആ ഇരുട്ടുത്ത് ബസ് ഓടിക്കുന്ന ആൾ എന്ത് ആംഗ്യം കാണിക്കാനാണ്? അഥവാ കാണിച്ചാലും എങ്ങിനെ കാണാനാണ്

  • @minukarunakaran7894
    @minukarunakaran7894 Před měsícem +1

    ട്രൈവറുടെ കൈയിൽ ബോംബ് കൂടി ഉണ്ടായിരുന്നു എന്ന് പറഞ്ഞെന്നെ. പക്ഷെ കാറിൽ ചിന്ത ഇല്ലാതെ പോയി 😂🤣🤣🤣🤣🤣.

  • @Swetha__xhh
    @Swetha__xhh Před měsícem +1

    പാവങ്ങൾക്ക് ജീവിക്കണ്ടേ 😅

  • @user-qo1jc6xj1t
    @user-qo1jc6xj1t Před měsícem +1

    ഇത്രഉളുപ്പില്ലാതെ ലൈംഗികം എന്നും പറഞ്ഞു ഇവിടെ മുതലെടുത്ത് ഇടതു bharanam

  • @deeputn3544
    @deeputn3544 Před měsícem

    ആരും ചോദിക്കാനും പറയാനും ഇല്ല.. എന്നൊരു തോന്നൽ ഇപ്പോഴും ഉണ്ടോ ചേച്ചി 😂

  • @jhonwick3652
    @jhonwick3652 Před měsícem +1

    ഡ്രൈവർ.ആര്യക്കു എതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കണം

  • @jabirjabir5302
    @jabirjabir5302 Před měsícem +1

    CCTV കു തെറ്റ്‌ പറ്റിയത് ആണ്‌, 😂😂

  • @ajchirackal3878
    @ajchirackal3878 Před měsícem +1

    നാണം ഉള്ളവർക്കല്ലേ ഇതുകൊണ്ട് kuzhappamollu. ഞങ്ങൾക്ക aa പ്രേശ്നം ഇല്ലല്ലോ. ആപ്പോഴോ😂

  • @vinodkumarav9731
    @vinodkumarav9731 Před měsícem

    ദൈവമേ

  • @cuteckoduvayur2582
    @cuteckoduvayur2582 Před měsícem +1

    എനക്ക് ലൈംഗിക ചുവയുള്ള നോട്ടവും, പ്രത്യേക ആക്ഷനും എപ്പോഴും ഓർമ്മവരും 😭😭😭

  • @pranavpreetha
    @pranavpreetha Před měsícem +2

    തൊലികട്ടി അപാരം..

  • @tlewisin
    @tlewisin Před měsícem +1

    Conductor രക്ഷപെട്ടു...😊

  • @saraphiliph8423
    @saraphiliph8423 Před měsícem

    Kuruke Anna paranjal ariyilla. 😂😂

  • @Asho.foundation
    @Asho.foundation Před měsícem +1

    ഇവരെല്ലാം കൂടി പാർട്ടിയെ തകർത്തു

  • @dcruuzz1317
    @dcruuzz1317 Před měsícem +1

    അവളുടെ അഹങ്കാരം കണ്ടാൽ IAS കാർ മാറി നിൽക്കും 👌👌

  • @rajeshm6404
    @rajeshm6404 Před měsícem +1

    അപാര തൊലിക്കട്ടി തന്നെ കാണ്ടാമൃഗം തോറ്റു പോവും😎

  • @user-eh8fw7wn7u
    @user-eh8fw7wn7u Před měsícem +3

    പ്രതികരിക്കുന്ന പുരുഷന്മാരെ ഒതുക്കാൻ എല്ലാ ലോക്കൽ സ്ത്രീകളും ചെയ്യുന്ന കാര്യം മാത്രമേ ഞാനും ചെയ്തുള്ളു 😂വേറൊന്നും ചെയ്തില്ല 🤪🤪

  • @ilets1485
    @ilets1485 Před měsícem +1

    Day time il polum back side vazhi kaanan pattilla appol night