മേയർ സഞ്ചരിച്ച കാർ KSRTC ബസിനെ മറികടന്ന് പോകുന്ന ദൃശ്യങ്ങൾ പുറത്ത് | Mayor Arya Rajendran

Sdílet
Vložit
  • čas přidán 28. 04. 2024
  • മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് MLAയും സഞ്ചരിച്ച കാർ KSRTC ബസിനെ മറികടന്ന് പോകുന്ന ദൃശ്യങ്ങൾ പുറത്ത്
    #ksrtc #mayoraryarajendran #aryarajendran
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 197

  • @Nigi542
    @Nigi542 Před měsícem +119

    വിവരമില്ലാത്തവളെ മേയർ ആക്കിയാൽ ഇങ്ങനെ ഇരിക്കും

  • @user-fc1bo9tm1w
    @user-fc1bo9tm1w Před měsícem +143

    ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാ. പക്ഷെ മേയർ കുറെ അഹങ്കാരം കാണിച്ചിട്ടുണ്ട് എംഎൽഎ അതിനെക്കായി അഹങ്കാരം ഈ മേയർ ആയത് എംഎൽഎ ജനങ്ങൾ വിചാരിച്ചിട്ട് അത് ഒന്നാലോചിച്ചാ കൊള്ളാം കേട്ടോ രണ്ടുപേരും

    • @user-bv5mv6yf7p
      @user-bv5mv6yf7p Před měsícem

      ആ തീട്ടത്തിൽ തന്നെ നീ ഇപ്പോഴും നിന്നോ കമ്മി തീട്ടമേ 😏😏😏😏

    • @ranjukuttichal4923
      @ranjukuttichal4923 Před měsícem

      മേയർ സ്വന്തം പാർട്ടിയെ എങ്ങനെ നാറ്റിക്കാൻ എന്ന് നോക്കിയതാ...
      പൊതുവെ ബിജെപിയും, കോൺഗ്രസും ആണ് മണ്ടത്തരങ്ങൾ പറഞ്ഞു അവരുടെ സ്വന്തം പാർട്ടിയെ നാറ്റിച്ചോകൊണ്ടിരുന്നത്...
      മേയർ മറ്റൊരു രീതിയിൽ ചെയ്‌തു എന്ന് മാത്രം....

    • @daddy7771
      @daddy7771 Před měsícem +3

      ​@@ranjukuttichal4923 ohh ellankil naarathe party😂

    • @PscclassForinitiators
      @PscclassForinitiators Před měsícem

      ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആരുന്നു അഞ്ചാറു വർഷം മുൻപ്

  • @ak4media654
    @ak4media654 Před měsícem +85

    അഹംഭാവം ഉള്ളവരുടെ കൈകളിൽ അധികാരം എത്തിക്കാം അത് ദുർവിനിയോഗിക്കും

  • @sreeragkeerthana5184
    @sreeragkeerthana5184 Před měsícem +100

    മേയർ, ചെയ്തത് തെണ്ടിത്തരം...... ഇത്രയും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു.... ഷോ കാണിച്ചത് തന്നെ.... അധികാരം തലയ്ക്കു പിടിച്ചു 😊😊

  • @jabeelakurian2752
    @jabeelakurian2752 Před měsícem +119

    പകൽ പോലെ വ്യക്തമായ തെളിവുള്ളപ്പോഴും കല്ലുവച്ച നുണ പറയുന്ന മേയറും അതിനു കൊടി പിടിക്കുന്ന പോലീസും .... നാണമില്ലല്ലോ

  • @bosegeorge5076
    @bosegeorge5076 Před měsícem +40

    Yes യാത്രക്കാരുടെ മൊഴി അത്യാവശ്യം. അവര് പറയുന്നതാണ് സത്യം

  • @shyjugeorge9442
    @shyjugeorge9442 Před měsícem +35

    ഇതൊരു സൂപ്പർഫാസ്റ്റ് ബസ് ആണല്ലോ ഇതിനൊരു റണ്ണിങ് ടൈം ഉണ്ട് പരമാവധി സ്പീഡിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഓടുന്നത് അതിൽ യാത്ര ചെയ്യുന്ന യാത്രക്കാർ പൈസ കൂടുതൽ കൊടുത്തിട്ട് ആണെങ്കിലും വേഗം എത്തുക എന്ന കാഴ്ചപ്പാട് കൊണ്ടാണ് കയറുന്നത് സൂപ്പർഫാസ്റ്റ് ബസിന് റണ്ണിങ് ടൈം കൊടുത്തിട്ടുണ്ടാവും മണിക്കൂറിൽ എത്ര എന്നുള്ളത്

  • @user-nm5lz4mm8k
    @user-nm5lz4mm8k Před měsícem +75

    തെളിവുകൾ എല്ലാം K S R T C യ്ക്ക് അനുകൂലമാണ്.., പാർട്ടി അടിമകൾ ഇപ്പോ വരും കപ്സ്യൂളും കൊണ്ട്...,😂😂😂

  • @classicekm
    @classicekm Před měsícem +29

    േമയറുെട േപരിൽ േകസ് എടുക്കണം “കാൽനടക്കാരുെട പാതയിൽ കാർ കുറുെക ഇട്ടതി൹്”

  • @rajeevantp2710
    @rajeevantp2710 Před měsícem +20

    സിസിടിവിയിൽ കാണുന്നത്ഗുരുതരമായട്രാഫിക് നിയമ ലംഘനംമേയറുടെ വാഹനം നടത്തിയിട്ടുണ്ട് എന്നാണ്. സിഗ്നലിൽ ഉള്ളസീബ്രാ ക്രോസിന് പിറകിലാണ്കെഎസ്ആർടിസിനിർത്തിയിട്ടുള്ളത് സിഗ്നലിൽസീബ്ര ക്രോസിന് മുന്നിൽവാഹനങ്ങൾ നിർത്താൻആർക്കും അവകാശമില്ല
    കേരളമല്ലേ ഭരിക്കുന്നവരുടെ
    അടിമകളായ പോലീസുകാർക്ക് എന്ത് നിയമം

  • @maneuverhrsolutions3045
    @maneuverhrsolutions3045 Před měsícem +13

    ഇവൻമാരെ ഒക്കേ വോട്ട് ചെയ്തു വിജയിപ്പിച്ച കിഴങ്ങൻമാർക്കായി ഈ വീഡിയോ സമർപ്പിക്കുന്നു.....

  • @user-fc1bo9tm1w
    @user-fc1bo9tm1w Před měsícem +33

    പിന്നെ ഒരു ബസിന്റെ കുറുകെ കൊണ്ടിട്ട് ജനങ്ങളെ യാത്രമുടക്ക് മേറും എംഎൽഎ എംഎൽഎമാരും ഇത്ര അഹങ്കാരം രണ്ടുപേർക്കും പറ്റിയതല്ല കേട്ടോ പഞ്ഞിക്കിടാൻ വരുന്ന മരങ്ങോട്ടു ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാ

    • @ajaya8573
      @ajaya8573 Před měsícem

      Ithavanayum kammikalkk aano vote ittathu ?? Iniyum kommikalkk vote cheyyuvo ??

  • @Siyana313
    @Siyana313 Před měsícem +29

    Shame mayor😡

  • @omsanthi558
    @omsanthi558 Před měsícem +25

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ പണി തിരുവനന്തപുരംകാർ ചെയ്തു.
    അനുഭവിച്ചോ .
    ഇനി നാളെ ഇവളെ MLA കൂടി ആക്ക് .

  • @Mr.MachuOfficial
    @Mr.MachuOfficial Před měsícem +6

    ഇനി മുതൽ പൊതുജനത്തിനു സിഗ്നലിൽ KSRTC യെ OVERTAKE ചെയ്തു വണ്ടി കുറുകെയിടാം കോടതി കേസ് എടുക്കില്ല എന്നാണോ?

  • @vishnuprasad7955
    @vishnuprasad7955 Před měsícem +39

    മേയർ നുണ പറയുന്നു എന്ന് പച്ചക്ക് പ്രേക്ഷകരൊട് പറയാൻ ഇടത് എച്ചിൽ നക്കി മാമാഭൂമിക്ക് പറ്റില്ല😂

  • @finuathikarathil4487
    @finuathikarathil4487 Před měsícem +12

    സിഗ്നലിൽ സിബ്രെ ക്രോസിൽ...
    ഇടാൻ ഇവർക്കു ആരാ അധികാരം കൊടുത്തത്, അഹങ്കാരം, ചാഞ്ഞ മരത്തിൽ കേറി.....

  • @mahibala6566
    @mahibala6566 Před měsícem +14

    കുണുവും കെട്ടയോനും കള്ളത്തരമാണ് പറയുന്നത് പച്ച നുണ ദൃശ്യം കള്ളം പറയുന്നില്ല ഡ്രൈവർ പറയുന്നതാണ് ശരി

  • @ratnakumarn4749
    @ratnakumarn4749 Před měsícem +3

    വേറേ ജില്ല ആയിരുന്നേൽ യാത്രക്കാർ ബസ് കൂലി തിരിച്ച് വാങ്ങി പ്രതികരിച്ചേനെ

  • @jeyanrunnitthan2063
    @jeyanrunnitthan2063 Před měsícem +4

    ചെറ്റപ്പായുടെ പിന്നിൽ നിന്ന് എല്ലാവരുടെയും ശ്രദ്ധ മാറ്റാനുള്ള സി മ്പിൾ ട്രിക്ക്... ഓട്ടോ റിക്ഷയുടെ പിറകിൽ പോകുന്ന ബസ് ആണ് അപകടകരമായ രീതിയിൽ സഞ്ചരിക്കുന്നത് എന്ന് പറയുന്നത്

  • @bhargavanck5950
    @bhargavanck5950 Před měsícem +11

    🙏മേയറും M L A yum very clear alle

    • @vivekprab1
      @vivekprab1 Před měsícem

      Everyone has now clearly understood how immature this Mayor/ MLA is. Highly irresponsible behaviour to disrupt the trip and to force passengers to get down during late hours.

  • @iringopinath7806
    @iringopinath7806 Před měsícem +1

    Super fast bus pinne speedilallate ezanjupokanoo

  • @manikandandevu4905
    @manikandandevu4905 Před měsícem +4

    സിഗ്നലിൽ മേയർ തലയിൽ ചുമന്നു കാറിന്റെ മുന്നിൽ കൊണ്ട് ഇട്ടോ പിന്നെ രാത്രി കാലങ്ങളിൽ തിരിഞ്ഞു മറ്റേരു വാഹനതെ നോക്കുമ്പോൾ ഒന്നും കാണാൻ പറ്റില്ല പിന്നെ എങ്ങനെ ആണോ എന്തോ മേയർ ഡ്രൈവർ കാണിച്ചുവെന്ന് പറയുന്നത്

  • @user-df4be4uz2r
    @user-df4be4uz2r Před měsícem +3

    എല്ലാവരും ഡ്രൈവർ യദുവിന് google പേ ക്യാഷ് അയച്ചുകൊടുക്കുക

  • @manoj177252
    @manoj177252 Před měsícem +11

    കാറും ബസ്സും ഒരേ സ്പീഡിൽ ആണ്

  • @malleenadhnk7214
    @malleenadhnk7214 Před měsícem +3

    ഇവർ രണ്ടെണ്ണ അടിച്ചിട്ടുണ്ടോ എന്ന് സംശയം... അധികാരത്തിന്റെ ഹുങ്ക്...

  • @reneeshkuttachi4261
    @reneeshkuttachi4261 Před měsícem +56

    തൊഴിലാളി വര്ഗങ്ങളോട് കമ്മികൾക്കുള്ള സ്നേഹം ആരും കാണാതെ പോകരുത് 🤣🤣🤣🤣🤣

    • @subhadram9134
      @subhadram9134 Před měsícem +3

      അവരുടെ രക്തമാണല്ലോ ഇതുവരെയുമുള്ള ഭക്ഷണം

  • @adarshchandranarms5045
    @adarshchandranarms5045 Před měsícem +4

    ജനാധിപത്യം 😂😂😂😂😂😂

  • @THELONETRAVELER
    @THELONETRAVELER Před měsícem

    The concept of overspeed, or exceeding the speed limit, is indeed a significant concern when it comes to road safety. Speeding increases the risk of accidents and the severity of their outcomes.
    Many jurisdictions have laws in place to enforce speed limits and deter drivers from overspeeding. These regulations are based on extensive research and data showing the correlation between speed and the likelihood of accidents.
    However, there are some cases where the speed limit might not be appropriate or feasible, such as emergencies or certain road conditions where the posted limit may be too low. In these cases, drivers still need to exercise caution and prioritize safety.
    Overall, while there may be exceptions in extreme circumstances, promoting adherence to speed limits is crucial for maintaining road safety and reducing the risk of accidents.

  • @noufala1555
    @noufala1555 Před měsícem +2

    ബുദ്ധിയും വിവരവും ഇല്ലാത്തൊരെ പിടിച്ചു......mm ഇരുത്തിയാൽ ഇതല്ല ഇതിനു അപ്പറം വരും

  • @prabhasprabhas8812
    @prabhasprabhas8812 Před měsícem

    ഇതിലെവിടെയാണ് അപകടകരമായ വണ്ടി ഓടിക്കൽ

  • @AkbarAli-kt7xr
    @AkbarAli-kt7xr Před měsícem +6

    ഇതൊക്കെ എന്താ പ്രശ്നം ചെറിയ വാഹനങ്ങൾ വലിയ വാഹനത്തിനെ മറികടക്കുന്നത് സ്വാഭാവികം

    • @jackvin201
      @jackvin201 Před měsícem +1

      താന്നെ പറഞ്ഞിട്ട് കാര്യമില്ല 🤣🤣🤣🤣

  • @annsaramathew5477
    @annsaramathew5477 Před měsícem +3

    അവർക്ക് രണ്ടിന് മുട്ടിയാൽ എന്ത് ചെയ്യും വീട്ടിലെത്തണ്ടേ

  • @mohanank4343
    @mohanank4343 Před měsícem +1

    A Private CAR or a any Private vehicle has NO RIGHT to block a KSRTC
    that is travelling with a LOT of travellers who may include patients going to HOSPITAL; and
    ACTIONS must be taken against the said MAYOR
    BTW
    Now MEYOR ARYA allege that DRIVER showed ABUSE CATIONS to them and that is the cause to make complaint against the DRIVER
    but such an allegation was NOT there in the FIRST COMPLAINT submitted by the MEYOR to POLICE

  • @sabeenanoushad7233
    @sabeenanoushad7233 Před měsícem

    അഹങ്കാരം മേയർക്ക് നല്ല വണ്ണമുണ്ട്..... ബസ് ഡ്രൈവർക്ക് സപ്പോർട്ട്

  • @abhijithabhi2315
    @abhijithabhi2315 Před měsícem +2

    Eda മീഡിയ kope ksrtc എല്ലാം വണ്ടികരും നല്ല spedil ആ പോകുന്നെ പിന്നെ ഇയാൾ മാത്രം അത് വഴി speedil പോകുന്നു എന്നു പറഞ്ഞൽ മേയർ പതിയെ അന്നോ പോയെ അല്ലല്ലോ

  • @jintoarmyofficial
    @jintoarmyofficial Před měsícem +1

    ഇപ്പോൾ ലൈംഗികമാക്കി കാര്യങ്ങൾ. തിരുവനന്തപുരം university, പഠിക്കുന്ന പഠിക്കാൻ കഴിവുള്ള കുട്ടികളെ നിർബന്ധിച്ചു party പരിപാടി കൊണ്ട് പോകുക. അവരുടെ ചേട്ടത്തരത്തിനു എതിരെ പറയുമ്പോൾ കെട്ടിച്ചമച്ച ലൈംഗിക ആരോപണം ഇതു സ്ഥിരമാണ്. കള്ളം പൊളിഞ്ഞപ്പോൾ ലൈംഗിക ആരോപണം.

  • @user-hp5gw7ki6g
    @user-hp5gw7ki6g Před měsícem +2

    Look in this video how deliberately blocked a super fast? If this lady if it was Mayor or MLA, does they have any additional authorization to block a KSRTC service and interrupt the passengers journey in the middle of the night 🌙 🤔? Those passengers should fight for the compensation from this accused Mayor/MLA. 😮

  • @ManuManu-tg7mp
    @ManuManu-tg7mp Před měsícem +2

    Super fast engane odikanam

  • @mrsnair2025
    @mrsnair2025 Před měsícem +1

    ഇതിലെ റിപ്പോർട്ടർ Mr.ഹരിയുടെ reports, clear അല്ല. കാരണം KSRTC ഡ്രൈവർ ഓടിക്കുന്ന ഈ ബസ്... പട്ടം . ജംഗ്ഷൻ കഴിഞ്ഞാൽ.. പ്ലാമൂട് മുതൽ പാളയം വരെ one way ആണെന്നുള്ള വസ്തുത കൂടി കണക്കിലെടുക്കണം. Overtaking ചെയ്യുവാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ബസ് ഓർഡിനറി അല്ല.. സൂപ്പർ Fast ആണ്. സമയ ബന്ധിതമായി.. ഡ്യൂട്ടി finish ചെയ്യേണ്ടതുകൂടിയുണ്ട് . ഇല്ലെങ്കിൽ പണി വേറെയും കിട്ടും.

  • @user-cb2tl8rb9r
    @user-cb2tl8rb9r Před měsícem +2

    Still mayor trying to justify herself. Shamefull

  • @jaggivasudev355
    @jaggivasudev355 Před měsícem

    മേയർ രാജി വെക്കുക.,🔥🔥

  • @ZOR0_24
    @ZOR0_24 Před měsícem +1

    Mayor രുടെ. അധികാര ദുര്‍ വിനിയോഗ വും. പക്വത കുറവും ആണ് ഈ സംഭവങ്ങൾ ക്ക് പ്രധാന കാരണം,,,,,,,,,,,

  • @user-ki1gt9bx1j
    @user-ki1gt9bx1j Před měsícem

    മാധ്യമപ്രവർത്തകരെ വക്കാലത്തും കൊണ്ടുവന്നേക്കരുത് മാമ മാധ്യമപ്രവർത്തകരെ എല്ലാ കാര്യവും സത്യസന്ധമായിട്ട് വേണം ഡ്രൈവർ നിരപരാധിയാണ് അതല്ല പ്രശ്നങ്ങൾ ഉണ്ടാക്കാൻ തന്നെയാണെങ്കിൽ ജനങ്ങളും വെറുതെ വിടില്ല

  • @mukeshkmurali407
    @mukeshkmurali407 Před měsícem +3

    അധികാരത്തിന്റെ ഹുങ്ക് 😏😏😏

  • @majeedsaqafi6389
    @majeedsaqafi6389 Před měsícem +1

    ഓ മേയർ എല്ലാം ശരിയാണ് നിങ്ങൾ സ്ത്രീകൾ ക്ക് വേണ്ടി യാണ് ഇത്രയും ആർജവത്തോടെ രംഗത്ത് വന്ന തിൽ സന്തോഷം പക്ഷേ അയാളുടെ ജോലി കളയരുത് കാരണം നിങ്ങളെ പോലെ ഒരു സ്ത്രീ യെയും കുട്ടി കളെയും പോറ്റാ നായിരിക്കും അയാൾ ഈ റിസ്ക് പിടിച്ചജോലി ചെയ്യുന്നത് അത് കൊണ്ട് സ്ത്രീ കളെ നന്മ ഉദ്ദേശിച്ചാ ണ് ഇതു ഇത്രയും പബ്ലിക് ആക്കുന്ന തിൽ അ യാളുട പെൺ പിള്ളയെ കുറിച്ചും നിങ്ങൾ ഓർക്കണം പിന്നെ ഇന്ന് ഒരുത്ത നെ കുടുക്കാൻ ഒരു സ്ത്രീ ഉദ്ദേശിച്ചാൽ പുറത്തടുക്കുന്ന അസ്ത്ര മാണ് ലൈകികത ലൈകിക ചുവ എന്നതൊക്കെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinuprasadmb1180
    @vinuprasadmb1180 Před měsícem

    ആ വണ്ടിയിലെ കണ്ടക്ടർ ന്റെ മൊഴി എന്താണ്....

  • @theresejose6107
    @theresejose6107 Před měsícem +2

    ആ ബസിലുള്ള ഇറക്കിവിട്ടവർക്ക് മുഴുവൻ നഷ്ടപരിഹാരം കൊടുക്കണം അഹങ്കാരിമേയറും അവളുടെ കെട്ടിയവനും' അതിനുള്ള വകുപ്പുണ്ടാക്കണം

  • @SL-cj1ny
    @SL-cj1ny Před měsícem

    നിങ്ങൾ ന്യൂസ് ചാനൽ എന്തുകൊണ്ട് ബസ് യാത്രക്കാരോട് ചോദിക്കുന്നില്ല ?

  • @vipinm.b7139
    @vipinm.b7139 Před měsícem +1

    അപകടം ഉണ്ടാകാത്തത് ഭാഗ്യം

  • @devannescreations
    @devannescreations Před měsícem +1

    cinema style show

  • @doge2629
    @doge2629 Před měsícem +2

    പൊതുജനങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞിട്ടു വേണോ ഇവൾക്ക് show ഇറക്കാൻ.

  • @Rajesh-uy4bk
    @Rajesh-uy4bk Před měsícem +1

    ഗണേഷ് കുമാർ മേയർ പറയുന്നതേ കേൾക്കുകയുള്ളു 😊😊😊😊😊😊

  • @theresejose6107
    @theresejose6107 Před měsícem +1

    ഇത് super past Bus ആണ്. ordinary Bus അല്ല

  • @masala7893
    @masala7893 Před měsícem +6

    കഴപ്പ് ആ പാവത്തിന്റെ മേൽ തീർക്കുവായിരിക്കും

  • @manoj177252
    @manoj177252 Před měsícem +12

    ആര്യ നുണ പറയുന്നു

  • @shyalajavr497
    @shyalajavr497 Před měsícem

    ഈ കാണിക്കുന്ന ദൃശ്യ ത്തിൽ അനേക തവണ വാഹനം ഓടിച്ചിട്ടുള്ള എക്സ്പീരിയൻസ് വച്ചു നോക്കുമ്പോൾ ആ ഭാഗത്തു കൂടെ bus ന് ഒപ്പം ഓടിക്കുന്ന മേയർ രുടെ വാഹനം അപകടം ക്ഷണിച്ചു വരുത്തുന്ന രീതി യാണ്.

  • @sunnyabraham4466
    @sunnyabraham4466 Před měsícem +1

    Support the poor driver.

  • @sujith3053
    @sujith3053 Před měsícem +1

    മേയറുടെ കാർ ഓവർട്ടെക്ക് ചെയ്യാൻ പാടില്ല സ്ഥലത്ത് വെച്ച് ഓവർട്ടെയ്ക്ക് ചെയ്തത്

  • @nasarms3540
    @nasarms3540 Před měsícem

    ഇത് പഴയ ഏധോജെയൻ്റപടതില സീനാണൊ

  • @adityaiyer0904
    @adityaiyer0904 Před měsícem

    ശമ്പളം കറക്ടായി കൊടുക്കാതിരുന്നാൽ അവർ സ്വാഭാവികമായിട്ടും ഇങ്ങനെ തന്നെ ബസ് ഓടിക്കും...

  • @rahulp9352
    @rahulp9352 Před měsícem

    കേരളത്തിലുള്ള സ്‌ത്രീകളിൽ നല്ലൊരു പങ്കും നിയമപരമായി അറിവുള്ളവരാണ് അത് കൊണ്ട് തന്നെ ബാറ്റ്സ്സ്മാനെ ബാറ്ററാക്കുന്ന Mother toung നെ Parental language ആക്കാത്ത നിയമത്തിന്റെ മഹനീയത അവർക്ക് നന്നായറിയാം. പലപ്പോഴും റോഡ് അപകടങ്ങളിൽ തങ്ങളുടെ ഭാഗത്താണ് കുറ്റമെന്നറിഞ്ഞാലും വെറുതെ തർക്കിക്കുന്ന സ്‌ത്രീകളെ കേരളത്തിൽ സുലഭമായി കാണാൻ കഴിയുന്നുണ്ട്.

  • @sreerag2621
    @sreerag2621 Před měsícem

    കയ്യിൽ ചെങ്കൊടി പിടിച്ച തഴമ്പ് ഉണ്ടേൽ എന്ത് അഹങ്കാരവും തോന്നിവാസവും കാണിക്കാം.പാർട്ടിയുടെ സ്പൂർണ സംരക്ഷണം ലഭിക്കും എന്ന സ്ഥിതി ആണ്.

  • @jiyadmankada9526
    @jiyadmankada9526 Před měsícem +1

    ഇവരൊക്കെ ചേർന്നു കൊണ്ടുവന്ന ക്യാമറ ഇപ്പോൾ ഇവർക്ക് തന്നെ നല്ല മുട്ടൻ പണി കൊടുക്കാൻ തുടങ്ങിയല്ലോ ക്യാമറ മുത്തപ്പാ😂😂

  • @kpzacsc6652
    @kpzacsc6652 Před měsícem +2

    മേയറായാലും മൈരായാലും. തെറ്റ് ചെയ്ത നടപടി എടുകണം ഇല്ലെ. നടപടിക് മുൻപോട്ട് പോവാം

  • @user-wd1nu7cc1x
    @user-wd1nu7cc1x Před měsícem

    Super fast busine over take cheyyunna carinu ottum speed ille...??? 😅😅😊😊😊😊

  • @user-fp9qv7qu6m
    @user-fp9qv7qu6m Před měsícem

    Caril cooling film undonnu nokkanam enkil ariyan pattum arya parayunnath kalavano alleyo ennu

  • @fhameen
    @fhameen Před měsícem

    ഇത്രയും നാണക്കേട് വന്നാൽ ഞാൻ തൂങ്ങും ചാവില്ല 😂😂😂

  • @jismonraju2545
    @jismonraju2545 Před měsícem

    Shame on Mayor

  • @SreekantanSree-hf4jm
    @SreekantanSree-hf4jm Před měsícem

    :::: ഡ്രൈവർമാർ പാൻസ് ഇട്ടത് ഭാഗ്യം. അല്ലെങ്കിൽ മുണ്ട് പൊക്കി കാണിച്ചു എന്ന് പറയും

  • @nejiyashafeeq9531
    @nejiyashafeeq9531 Před měsícem

    പാവം മേയർ, നൈസ് ഇല് അവളെ ഒതുക്കി പാർട്ടി

  • @user-qd2ru1qc6b
    @user-qd2ru1qc6b Před měsícem

    ഇവളെ ഒക്കെ ആരാടാ മേയറക്കിയത്... കഷ്ട്ടം

  • @kichanvlogs
    @kichanvlogs Před měsícem

    Kandit ath oru valavanenn thonnunnu. Valavil overtake cheyyunnath apakadakaramaya karyamaanu

  • @anoopko1991
    @anoopko1991 Před měsícem

    ഇടതു പക്ഷത്തിനു നാണകേട് ... ഒരു മേയർ എങ്ങനെ ആവരുത് എന്ന് കാണിച്ചു തരുന്ന വ്യക്തി

  • @manojo6177
    @manojo6177 Před měsícem

    ഡ്രൈവർ ഒരു കണക്കിന് ഭാഗ്യവാൻ ആണ്, അല്ലായിരുന്നെങ്കിൽ പീഡിപ്പിച്ചതിന് അകത്തായേനെ 😂😂😂

  • @kunjumonkk1550
    @kunjumonkk1550 Před měsícem +2

    മാതൃ ദു മി ക കൂ മാത്രം നേരം വെകത്തിട്ടല്ല നാണമില്ലെനിനക്കൊക്കെ നിത്തി പൊയ് കൂടെ

  • @sureshkumaar240
    @sureshkumaar240 Před měsícem

    വായിൽ വന്നതിനെ അരിച്ചു പെറുക്കി പുറത്തേക്കുവിടുന്ന റിപ്പോർട്ടർ. അറിയാവുന്ന സത്യം പുറത്തേക്കു വരാതിരിക്കാൻ കഷ്ടപ്പെടുന്ന പാവം.

  • @95609343
    @95609343 Před měsícem

    എല്ലാം അവസാനിക്കാറായി....ജോലി കളയിക്കുമ്പോലും! 700 രൂപ ദിവസം വേദനക്കാരനോട്... കഷ്ടം!!!

  • @sathyanarayanan9196
    @sathyanarayanan9196 Před měsícem

    റിപ്പോർട്ടർ അവതാരം ഗ്രീൻ സിഗ്നൽ ആയതിനെക്കുറിച്ചു മിണ്ടുന്നില്ല.... പച്ചരി റിപ്പോർട്ടിങ് 😬

    • @mrsnair2025
      @mrsnair2025 Před měsícem +1

      മേയറമ്മയുടെ ആളാണുന്നു തോന്നുന്നു. നിഷ്പക്ഷമായ ഒരന്വേഷണതിൽ നിന്നുള്ള റിപ്പോർട്ട് അല്ലാ എന്ന് തോന്നുന്നു.

  • @creativespark8255
    @creativespark8255 Před měsícem +1

    Mayor and MLA done very bad

  • @abhilashvt-gc2xl
    @abhilashvt-gc2xl Před měsícem

    മേയർ പെരുമാറ്റം വളരെ മോശം തന്നെയാണ്

  • @deepupillai3759
    @deepupillai3759 Před měsícem

    Amithavegam illa munpile auto max 50 km speed avum aa same speed avullae bus illae max 60

  • @spp6749
    @spp6749 Před měsícem

    Shame

  • @sneha.8ukandam
    @sneha.8ukandam Před měsícem

    Law & Order Nadappakkal Mayorude Duty Aano ☺️ 4:20

  • @green8224
    @green8224 Před měsícem +1

    Zibra line block car

  • @igvincent5094
    @igvincent5094 Před měsícem

    അധികാര ഹുങ്ക് അല്ലാതെ എന്ത് പറയാം 😊😊😊

  • @jithus8405
    @jithus8405 Před měsícem

    എല്ലാം എടുത്തു വച്ചോ കുറച്ചു കഴിഞ്ഞാൽ സിസിടിവി എല്ലാം അടിച്ചു പോകും 😅😅

  • @praveenmoorthy9462
    @praveenmoorthy9462 Před měsícem

    Mayork ethire Campaign edukanam...Pothujanangalude time, yaatra Discomfort kanakkaakki case edukanam...
    Driverude sidil thetundenkil policinod parayualle cheyyendath .
    Ipo oru Janakeeyanmaarumillya Aryede thettum serikedum parayaan..

  • @user-gp8up6oj9s
    @user-gp8up6oj9s Před měsícem

    ഇതാണോ അപകടകരമായരീതിയിൽ ഓടുന്ന ksrtc എന്ന് മേയർ കുണുവാവ തള്ളിയത് 😏

  • @user-ht2gy7mj3z
    @user-ht2gy7mj3z Před měsícem

    ആര്യയെ വല്ലാതെ വെളുപ്പിക്കേണ്ട..
    അവളും അവളുടെ ഭർത്താവും ചെയ്തത് മഹാ തെമ്മാടിത്തമാണ്. ഈ യാഥാർത്ഥ്യം കേരളം മനസ്സിലാക്കിയിട്ടുണ്ട്. ഇനി വല്ലാതെ വെളുപ്പിക്കാൻ പോയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും.

  • @damodarannambiarp3098
    @damodarannambiarp3098 Před měsícem

    അവൾക് ആ സച്ചിൻ എന്ന കോഞലന്റെ പണി ആയുധം പോരാ
    അതാണ് നല്ല ഇരുമ്പു ചവുട്ടുന്നവനെ കിട്ടുമോ എന്ന് നോക്കി പോയത്.

  • @robinsonantonyantony3836
    @robinsonantonyantony3836 Před měsícem

    കണ്ടക്ടർ എവിടെയടേ?😅

  • @subinjith6966
    @subinjith6966 Před měsícem

    ഒന്ന് ഷെയിൻ ചെയ്യാൻ നോക്കിയതാ പണി പാളി അതാ സത്യം

  • @MT-pf8zs
    @MT-pf8zs Před měsícem

    മോശമായി പെരുമാറി. ഇറങ്ങിവന്ന് തൊഴുമെന്നു കരുതി. ചെയ്തില്ല. ഉന്നതരെ ബഹുമാനിക്കാൻ അറയില്ല.

    • @Hari_241
      @Hari_241 Před měsícem

      അതെല്ലാം പണ്ട്

  • @sujith3839
    @sujith3839 Před měsícem

    Ee ahankaram kannicha meyor AA bus idippichu kollanam

  • @rajukaimaparambil2066
    @rajukaimaparambil2066 Před měsícem +1

    മെഴുകിയത് മതിയെടാ

  • @user-kf8he1gq8r
    @user-kf8he1gq8r Před měsícem

    Mayor,araa,നമ്മുടെ, വരി, പന്നം, തിന്നു സുഖിച്ചു,ജീവിക്കുന്ന,ഇവർ,നെളിഞ്ഞിരുന്ന്,ജീവിക്കുന്ന, പുല്ലേ

  • @sudheeshks7083
    @sudheeshks7083 Před měsícem

    നീ എന്തു reportarada

  • @user-cl3je8dc9k
    @user-cl3je8dc9k Před měsícem

    ചിറ്റപ്പൻ അല്ല പിണറായിക്ക് ദ്രോഹം ഉണ്ടാക്കിയത് , അത് മേയർ ആണ് ഏറ്റവും കൂടുതൽ ദ്രോഹം ഉണ്ടാക്കിയത് പിണറായിക്ക്....ചിറ്റപ്പൻ പാവം ആണ് പുള്ളിയെ ഉപദ്രവിക്കുന്നത് നല്ല അല്ല ആൾ ഒരു സാധു ആണ്

  • @radhakrishnans9418
    @radhakrishnans9418 Před měsícem

    CAR. ANO BUS ANO OVER SPEED IL OTIYATHU