ജോലി ഉള്ളത് അഭിമാനമാണ്🔥 Abhishad Guruvayoor | Business | ABC Group | Staff Training | Kasargode

Sdílet
Vložit
  • čas přidán 20. 08. 2023
  • For more videos Check my CZcams Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍
    #abhishadguruvayoor #funny #motivation #comedy #business #malayalam #fun #education #business #kasaragod

Komentáře • 1K

  • @donboscochittilappilly1613
    @donboscochittilappilly1613 Před 10 měsíci +2900

    ഒന്നിൽ കൂടുതൽ തവണ ലൈക്ക് അടിക്കണമെന്നുണ്ടായിരുന്നു , പക്ഷേ അതിനുള്ള ഓപ്ഷൻ ഈ വീഡിയോയ്ക്ക് താഴെ ഇല്ലാതെ പോയി 👌.

  • @greeshmaksasi3809
    @greeshmaksasi3809 Před 9 měsíci +421

    വളരെ ശരിയാണ് sir.. ഞാൻ ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപികയാണ് ... എന്റെ ജോലി എനിക്ക് അഭിമാനമാണ്... ആ ജോലി എനിക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്.. ഓരോ പെൺകുട്ടികളും സ്വന്തമായി ഒരു ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കേണ്ടതാണ് 👍

    • @AnaSSpeaks
      @AnaSSpeaks Před 8 měsíci +22

      ജോലി ഉണ്ടാവുക മാത്രമല്ല, അത് ഏറ്റവും നല്ല നിലയിൽ ചെയ്യുക എന്നത് കൂടി പ്രാധാന്യം ഉള്ള കാര്യം ആണ്.
      ജോലിയിൽ ഒരു ഉഴപ്പ് കാണിച്ചാൽ പോലും അത് എന്തോ ഒരു missing നമ്മളിൽ കൊണ്ട് വരും.
      Ethics ഇല്ലാതെ ജോലി ചെയ്താലും കുഴപ്പം ആണ്. 🥰

    • @sanjiniraja
      @sanjiniraja Před 8 měsíci +3

      Sir paranjathu yellam 1oo percentage sariyannu.

    • @AliAli-nn8gz
      @AliAli-nn8gz Před 8 měsíci +2

      Gud

    • @moosamct8169
      @moosamct8169 Před 7 měsíci +2

      മടിയൻ മല ചുമക്കും 😂😂

    • @wisdomworld349
      @wisdomworld349 Před 7 měsíci +2

      Engane aan Psc padicha reethikal enn onn paranju tarumo

  • @shakirajahanshakira2973
    @shakirajahanshakira2973 Před 8 měsíci +164

    ജോലി അഭിമാനമാണ്. അത് നമുക്ക് ജീവിക്കാനുള്ള ധൈര്യം തരും 👍🏻

    • @prasannakumarannair1800
      @prasannakumarannair1800 Před 7 měsíci

      🎉😅

    • @binoyjoseph3516
      @binoyjoseph3516 Před 4 měsíci

      കൂട്ടത്തിൽ നല്ല അഹങ്കാരവും.... 🙏🙏.. ജോലിയുടെ വരുമാനം അനുസരിച്ചു... കൂടിക്കൊണ്ടി രിക്കും..അത്ര തന്നെ.... എളിമ പെടാനുള്ള മാനസികാവസ്ഥ നഷ്ടവും ആകും.... മറ്റൊന്ന് കൈ പിടിച്ചു കയറ്റിയവനെ ആദ്യം തന്നെ ചവിട്ടി വീഴ്ത്തും.. ബഹുഭൂരിപക്ഷവും... എല്ലാവരും അല്ല.... അനുഭവം ഉണ്ടേ.... കുറച്ചാളുകൾ മറ്റുള്ളവരുടെ വളർച്ചക്ക് ചവിട്ടുപടി ആകാൻ മാത്രം വിധിച്ചവർ... വിഷമം ഒന്നുമില്ല...അവരെ സമൂഹം വിലയിരുത്തും... ജീവിക്കാൻ അറിയാത്തവർ.... എന്ത് ചെയ്യും... പിന്നൊരു വഴിയേ ഉള്ളൂ... പൂർണമായി അവഗണിക്കുക... നഷ്ടപെട്ടത് പോട്ടെ ബാക്കി സമയം നമുക്ക് വേണ്ടി മാത്രമായി ജീവിക്കുക.... അത്ര തന്നെ.. ഇപ്പോൾ ചെയ്യുന്നതും അത് തന്നെ.... സഹായിക്കണ്ട.. പരിഹസിക്കാതിരുന്നാൽ മതി..... അതുമില്ല... വെറുത്തുപോയി.... ഇവറ്റകളെ...

  • @nikhilnhaloor
    @nikhilnhaloor Před 9 měsíci +755

    "Monday ജോലിക്ക് പോകണം എന്നുള്ളത് കൊണ്ടാണ് Sunday ആസ്വദിക്കാൻ പറ്റുന്നത് " striking sentence

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Před 10 měsíci +180

    ചിരിക്കാനും, ചിന്ത വളർത്താനും കഴിയുന്ന തങ്ങളുടെ സംസാരം ഒത്തിരി ഇഷ്ട്ടം. അഭിനന്ദനങ്ങൾ....

  • @Sweet_heart345
    @Sweet_heart345 Před 9 měsíci +211

    ചിരിപ്പിച്ച്,,ചിന്തിപ്പിച്ച്,,, പ്രവർത്തിക്കാൻ,,, പഠിപ്പിക്കുന്ന... അഭിഷാദ് സാറിന്... Big സല്യൂട്ട് 👍👍👍👍

  • @manu-jr5st
    @manu-jr5st Před 10 měsíci +168

    ഞാൻ മിക്ക പേരുടേയും മോട്ടിവേഷൻ കാണുന്ന ആളാണ്. എന്നാൽ ഇങ്ങനെ കൊമഡിയിലൂടെ ചിരിപ്പിച്ച് ഊപാടിളക്കി മോട്ടിവേഷൻ ചെയ്യുന്ന ആള് ഈ സാധനം മാത്രം. അഭിനന്ദനങ്ങൾ.

  • @sreesree9688
    @sreesree9688 Před 10 měsíci +278

    ജോലി അഭിമാനം തന്നെയാണ് അത് ഇപ്പോൾ ആണ് മനസ്സിൽ ആയത്....,സാറ് പറഞ്ഞത് മുഴുവൻ സത്യം ആണ്...

    • @shaheervm
      @shaheervm Před 9 měsíci +2

      ആണോ.
      ഫയങ്കരം തന്നെ 😂😂🤣

  • @rpm8408
    @rpm8408 Před 10 měsíci +412

    100 % ശരിയാ.. സ്വന്ത മായി ജോലി ഉണ്ടായാൽ തന്നെ സ്ത്രീകളുടെ പ്രശ്നത്തിന് പരിഹാരമായി .... സ്വന്തമായി ജോലിയുണ്ടെങ്കിൽ സമൂഹത്തിൽ തന്നെ സ്ഥാനമുണ്ട് .

    • @firosbabu3177
      @firosbabu3177 Před 10 měsíci +4

      Correct 3:39

    • @lenovotab4051
      @lenovotab4051 Před 9 měsíci

      @@firosbabu3177 ആഫേക്ക് id ബ്ലോക്കി കാഫിര്ച്ചി നായയോട് ആദ്യം സ്വന്ധം ആയി പേരുണ്ടാകാൻ പറ 😬😬😡😡

    • @user-xo4ip5oh2i
      @user-xo4ip5oh2i Před 9 měsíci

      Crrct

    • @aaaaaaazz6320
      @aaaaaaazz6320 Před 9 měsíci +3

      ഒരു ശതമാനം ശരി ബാക്കി തെറ്റ് 😅 സ്ത്രീകൾ അവർക്ക് മാത്രമേ ഈ ലോകത്ത് ജനങ്ങളെ സൃഷ്ടിക്കാൻ സാധിക്കൂ ഗർഭ ധാരണ പുരുഷൻ ഏറ്റെടുത്തു അവരെ ജോലിക്ക് വിടൂ😅.

    • @linsammajoseph278
      @linsammajoseph278 Před 8 měsíci

      ​@@aaaaaaazz6320no yill.🎉😂😂

  • @preethap7604
    @preethap7604 Před 3 měsíci +60

    എന്തൊരു രസകരകമായ ക്ലാസ്സ്‌, കോളേജ് ലൈഫ് കഴിഞ്ഞു ഇപ്പോൾ ആണ് ഇത്ര എൻജോയ് ചെയ്യുന്നേ 🙏🙏🙏

  • @thangamanimltr8083
    @thangamanimltr8083 Před 10 měsíci +371

    അഭിഷാദ് sir നേരിൽ ഒന്ന് കാണാൻ വളരെ വളരെ ആഗ്രഹമുണ്ട് 🙏🙏

    • @mayamayagod9173
      @mayamayagod9173 Před 10 měsíci +2

      ❤️😁 anikkum😁😁😁😁😁😁

    • @farzanashereef9637
      @farzanashereef9637 Před 9 měsíci

      Enikkum

    • @user-se7to6nf5b
      @user-se7to6nf5b Před 9 měsíci +1

      എനിക്കും..

    • @shaheervm
      @shaheervm Před 9 měsíci +2

      എനിക്ക് ആഗ്രഹമില്ല.
      🤣🤣

    • @nerampookk581
      @nerampookk581 Před 9 měsíci +3

      സാറിനെ കാണാനും സംസാരിക്കാനും സാറിന്റെ ക്ലാസ്സ്‌ നേരിട്ട് കേൾക്കാനും സാധിച്ചിട്ടുണ്ട് 😍 ചിരിച്ചു ചിരിച്ച് ഒരു പരുവത്തിലാവും നമ്മൾ

  • @sinisadanandan1525
    @sinisadanandan1525 Před 8 měsíci +75

    അഭിഷാദ് 🥰 ഞാൻ അഭിഷാദിന്റെ നാട്ടുകാരിയാണ്.. കുറച്ചു ദിവസം മുൻപ് ശ്രീ മുതുകാട് സാറിന്റെ വീഡിയോ യിൽ അഭിഷാദിനെ അദ്ദേഹം പ്രശംസിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നി... All the best my bro 🥰

  • @molyantony8948
    @molyantony8948 Před 6 měsíci +22

    ജോലിയും വരുമാനവും ആത്മധൈര്യം തരുന്നു. അഭിമാനത്തോടെ ജീവിക്കാൻ സഹായിക്കുന്നു.

  • @padmajapappagi9329
    @padmajapappagi9329 Před 9 měsíci +115

    സാറിന്റെ ചിരിയും രസികൻ പദപ്രയോഗങ്ങളും..... ഒന്നും പറയാനില്ല... ചിരിച്ചു ചിരിച്ചു മരിച്ചു.... ഒരു ക്ലാസ്സിൽ എങ്കിലും നേരിട്ട് പങ്കെടുക്കണം എന്നുണ്ട്.... സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ആശംസകൾ sir 🙏🏼🙏🏼🙏🏼

  • @priyasandeep3825
    @priyasandeep3825 Před 10 měsíci +312

    എനിക്ക് എന്തൊക്കെയോ സങ്കടങ്ങൾ വന്ന് വീർപ്പുമുട്ടി എന്താ ചെയ്യണ്ടെ എന്നറിയാതെ ഇവിടിരുന്ന് കരച്ചിലായിരുന്നു. നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച ഭാരം..'' അപ്പോഴാണ് ഞാൻ സാറിന്റെ ക്ലാസ് കേൾക്കാനിടയായത് .... ഒന്നും പറയാനില്ല : നിങ്ങളെ ദൈവം ഈ ഭൂമിയിലേക്ക് വ്യക്തമായ ഉദ്ദേശത്തോടെയാണ് അയച്ചിരിക്കുന്നത്. ഒരു പാട് കാലം ആരോഗ്യത്തോടെ ഇതു പോലെ ഇരിക്കാൻ പറ്റട്ടെ. ഇപ്പൊ ഞാൻ ഒരു പാട് സന്തോഷത്തിലാ ....thank you So much

    • @lenovotab4051
      @lenovotab4051 Před 9 měsíci

      കണ്ടവരെ 😡നെഞ്ചിലും തൊണ്ടയിലും 😡ജീവിതത്തിലും വീട്ടിലും 😡😡കട്ട് കേറി പാറക്കല്ലെടുത്തു 😡വെച്ചിട്ടു ഭാരത്തിന്റെ മുകളിൽ 😡കൊടും ഭാരമാക്കി വെച്ച് 😡😡അത് കണ്ടു ആനന്ദിച്ചു നടക്കുമ്പോൾ 😡😡🐕😬😡പെരും കള്ളത്തി കിളവി നായി ഓർക്കാനായിരുന്നു നായെ 🐕😬😡😡😡പല വിതത്തിലും തിരിച്ചടി കിട്ടുമെന്ന് 😠😡😡😡
      ഒന്നും കിട്ടിയില്ല 😡കിട്ടാൻ പോകുന്നേയുള്ളു 😬😬😡😡അപ്പോ കിടന്നു നിലവിളി 😂അപ്പോ കിട്ടി തുടങ്ങിയ എന്താകും അലറൽ 😂😂😠😠🐕😬😡😡😡😡😡

    • @suharasuhara6828
      @suharasuhara6828 Před 9 měsíci +4

      Aameen

    • @aneeshaneesh100
      @aneeshaneesh100 Před 9 měsíci +1

      Relax cheyyu

    • @subaidhaa.a1464
      @subaidhaa.a1464 Před 4 měsíci +1

      😂

    • @Sirajmuneer-bt5ii
      @Sirajmuneer-bt5ii Před 3 měsíci

      ​@@subaidhaa.a1464 hi

  • @issu6197
    @issu6197 Před 8 měsíci +62

    "പണി ചെയ്യാതെ ശമ്പളം കിട്ടുന്ന സംഗതി "ആ പോയിന്റ് ഓർത്ത് വെച്ച ചേട്ടൻ മാസ്സ്.. 🤭😍😍

  • @rasheedu1841
    @rasheedu1841 Před 7 měsíci +14

    സർ ചിരിക്കുമ്പോൾ തന്നെ എന്തൊരു സന്തോഷം ആണ് 😊😊👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sindhukrishnan1791
    @sindhukrishnan1791 Před 10 měsíci +41

    വല്ല്യ ആഗ്രഹം ആണ് sir നെ നേരിൽ കാണാൻ. ഒരു ക്ലാസ്സിൽ attend ചെയ്യാൻ. ❤️❤️

  • @devivs1612
    @devivs1612 Před 8 měsíci +60

    വരുമാനം കുറവോ കൂടുതലോ ആയാലും നമുക്ക് കിട്ടുന്ന കോൺഫിഡൻസ് & satisfaction അത് വേറെയാ❤

  • @ramlashafi3139
    @ramlashafi3139 Před 9 měsíci +84

    *നമ്മുക്ക് വീട്ട് ജോലിയെ ഉള്ളൂ അതിന് ശമ്പളവുമില്ല പ്രോത്സാനവുമില്ല കേൾക്കുമ്പോൾ കൊതിയാവുന്നു നമ്മുക്കും ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ നമ്മുക്കും നമ്മളുടെ സ്വന്തമായിട്ടുള്ള ഒരു പൈസ ഉണ്ടായിരുന്നെങ്കിൽ 😰*

    • @user-fm9be5jg9h
      @user-fm9be5jg9h Před 8 měsíci +18

      എന്റെ പെങ്ങളെ കാശ് ഉള്ളവരെല്ലാം സന്തോഷവാന്മാരല്ല. കുടുംബവുമായ് സമാധാനത്തോടെയുള്ള ജീവിതം അത് തന്നെയാണ് മറ്റാർക്കും കിട്ടാത്ത ഏറ്റവും വലിയ ധനം 🙏🙏🙏

    • @FathimaThahzin
      @FathimaThahzin Před 8 měsíci

      ​@@user-fm9be5jg9hകാശുള്ളവർക്ക് മാത്രമല്ല സമാധാനക്കേട് ഉണ്ടാവുന്നത്. ... കാശില്ലാത്തവർക്കും ജീവിതത്തിൽ സമാധാനക്കേടും ടെൻഷനുമാണ്... ഒക്കെത്തിനും മറ്റുള്ളവരോട് കൈനീട്ടേണ്ട അവസ്ഥ കാശുള്ളവന് പറഞ്ഞാൽ മനസ്സിലായിക്കൊള്ളണമെന്നില്ല 😊😊

    • @aninaduvilakom9400
      @aninaduvilakom9400 Před 3 měsíci +1

      കിട്ടും. ആത്മാർഥമായി ശ്രമിച്ചാൽ മാത്രം മതി

    • @rahmathaksar233
      @rahmathaksar233 Před 2 měsíci +3

      *20നും 45നും ഇടക്ക് പ്രായമുള്ള, സീരിയസ് ആയി, അവസരം നോക്കുന്ന ആളുകൾ മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക,*
      *മുൻ പ്രവർത്തി പരിജയം ആവശ്യമില്ല*

    • @sulthanmuhammed9290
      @sulthanmuhammed9290 Před měsícem

      ​@@rahmathaksar233എവിടെ ഗ്രൂപ്പ്‌ 🤔

  • @anjalic6081
    @anjalic6081 Před 10 měsíci +319

    സത്യമാണ്, ജോലി വേണം. ഇല്ലെങ്കിൽ മനസ്സിന് സുഖമുണ്ടാവില്ല. 😊😊

  • @anuayalittleworld126
    @anuayalittleworld126 Před 10 měsíci +99

    സർ ഇതുപോലെ തുടർച്ചയായീ വീഡിയോ ഇടൂ... സാർനെ ഞങ്ങൾക്ക് ആവശ്യമാണ്. ഇതുപോലെ ഒരുപാട് ക്ലാസുകൾ എടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍🏻

  • @asiyaasiya8793
    @asiyaasiya8793 Před 9 měsíci +214

    ജോലി എല്ലാസ്ത്രകൾക്കുമുണ്ട് പക്ഷേ വീട്ടമ്മമാർക്ക് മാത്രം ശമ്പളമില്ല😢

    • @padmajap1095
      @padmajap1095 Před 9 měsíci +3

      Sathyam

    • @padmajap1095
      @padmajap1095 Před 9 měsíci +18

      Sambalam ellengilum pariganana undayal mathiyayirunnu

    • @anilajoy7530
      @anilajoy7530 Před 8 měsíci +3

      Athe. Retirement um illa.

    • @moideenkutty1966
      @moideenkutty1966 Před 6 měsíci

      Ethu jillayilanu?

    • @rajishar.v8795
      @rajishar.v8795 Před měsícem +1

      ഇപ്പോ തരും ഇരുന്നോളൂ ആരും അടിക്കാതെ വിട്ടാൽ ഭാഗ്യം😂

  • @sajiluc3242
    @sajiluc3242 Před 10 měsíci +52

    ജോലി ഇല്ലാതെ ശമ്പളം കിട്ടിയാൽ അത് കേരളത്തിൽ ഉള്ള ആളുകൾ ഒരിക്കലും വേണ്ടെന്നു പറയില്ല 😅😅😅

  • @pothiyilfaisal3508
    @pothiyilfaisal3508 Před 10 měsíci +47

    ഈ മൊതലിനെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് 🥰🥰 നാട്ടിൽ വന്നിട്ട് ഒന്ന് കാണണം ഭായ് ❤️

  • @appucookiessvlog
    @appucookiessvlog Před 10 měsíci +81

    നമ്മുടെ കാസർഗോഡ് ഈ കാര്യങ്ങളിൽ എങ്കിലും മുമ്പിലുണ്ടല്ലോ😅. കേട്ടിരിക്കുമ്പോൾ തന്നെ മനസ്സിന് സന്തോഷം നൽകുന്ന ക്ലാസ്

  • @keyyessubhash8020
    @keyyessubhash8020 Před 9 měsíci +8

    Amazing, actually ഞായറാഴ്ചയെക്കാൾ തിങ്കളാഴ്ച തന്നെയാണ് നല്ല ദിവസം ❤️

  • @ahmedyaseen6824
    @ahmedyaseen6824 Před 10 měsíci +20

    താങ്കളുടെ ഒരുപാട് വീഡിയോ കണ്ട് ഉള്ളിൽ ചിരി പൊട്ടിയിട്ടുണ്ട്. പക്ഷേ ചിരി പുറത്തോട്ട് പൊട്ടിയത് ആദ്യമായിട്ടാണ്. ഭാവുകങ്ങൾ ❤

  • @ushakumaripv5743
    @ushakumaripv5743 Před 4 měsíci +3

    ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ കേട്ടാലും കേട്ടാലും മതിയാവില്ല സൂപ്പർ ഞാൻ തന്നെ ഇരുന്നു ചിരിയാണ് 👍👍👍👍👍❤️❤️❤️🥰🥰🥰🥰

  • @lailamajnoon1992
    @lailamajnoon1992 Před 10 měsíci +10

    I like your videos... Vallatha oru positive energyanu sir njangalk tharunnath.. Ella videosum kanan sramikkarund.....
    Njanum oru joli venam enna agraham kond irikkanu. Salary kuranjalum kuzhappallya... Namuk oru value enkilum indakum.......athinu vendeettaaaa....

  • @panchamytp3041
    @panchamytp3041 Před 3 měsíci +1

    ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ. Hats off to you, man. ❤

  • @sreelikhi9229
    @sreelikhi9229 Před 7 měsíci +8

    മനുഷ്യ നിങ്ങള് ചിരിപ്പിച്ചു കൊല്ലും 😂😂.... മരിക്കുന്നതിന് മുൻപ് നിങ്ങളെ നേരിട്ട് കാണണം 😍🙏

  • @muhammadmusthafamuhammadmu389
    @muhammadmusthafamuhammadmu389 Před 10 měsíci +35

    ഈ സർ എന്റെ അയൽവാസി ആണ്

  • @user-du6dq9yx4w
    @user-du6dq9yx4w Před 10 měsíci +6

    സർ. നിങ്ങളുടെ സംസാരരീതി ഒരു നല്ല മോട്ടിവേഷനാണ്

  • @BeardWolfAsh009
    @BeardWolfAsh009 Před 8 měsíci +3

    🤞🏼Abidhad bronte speech kelkumbho oru resaaan mind relax aavan ith mathy❤❤

  • @rajeenashameer4620
    @rajeenashameer4620 Před 9 měsíci +15

    ഞാൻ ഒരുപാട് വിഷമങ്ങളുമായി ടെൻഷൻ അടിച്ചിട്ട്
    ഇരിക്കാണ്. You ട്യൂബിൽ കയറിയാൽ sir ന്റെ ക്ലാസ്സ്‌ കാണും ടെൻഷൻമറന്നു പോകും. താങ്ക്യു sir ❤❤❤❤👍🏻👍🏻👍🏻

  • @shabeebudheensanu5602
    @shabeebudheensanu5602 Před 10 měsíci +17

    ഇയാൾ പോളിയാണ് ❤❤ കൂടുതൽ video വേണം sir plzzz

  • @user-ug8yj2bz6e
    @user-ug8yj2bz6e Před 9 měsíci +13

    ജോലി അഭിമാനം തന്നെ ഒരു സംശ യവുമില്ല. സർ ന്റെ ക്ലാസ് സൂപ്പർ

  • @naseemanesi3731
    @naseemanesi3731 Před 9 měsíci +2

    Full stressed ayirunna njan ippol sir nde vidios kand relaxed aayi. Palavattam kanda vidios ayirunnitt polum. Sir poli alle maasha Allah ❤

  • @anjanav8486
    @anjanav8486 Před 5 měsíci +4

    Correct ആണ് sir എന്നെ പോലെയുള്ള വീട്ടമ്മമാർ അനുഭവിക്കുന്നതാണ് ...

  • @Shabna406-rp7ci
    @Shabna406-rp7ci Před 9 měsíci +15

    ഞാൻ എന്റെ മോളുടെ സ്കൂളിൽ PTA മീറ്റിംഗ് നു പോയപ്പോ അവിടെ ഓഡിറ്റോറിയം പണിയുന്നതിലേക്ക് സംഭാവന ചോദിച്ചു.. ഒട്ടുമിക്ക അമ്മമാർക്കും വീട്ടിൽ ചെന്ന് ചോദിക്കണം അല്ലാതെ പറയാൻ പറ്റില്ല എന്നായി. ബട്ട്‌ ഞാൻ ആദ്യം എന്റെ വക ഇത്ര രൂപ തരാം എന്നേറ്റു.. എന്നെ അതിനു പ്രാപ്ത യാക്കിയത് എന്റെ ജോലി തന്നെ അല്ലാതെ ഞാൻ കോടീശ്വരി ആയിട്ട് ഒന്നും അല്ലാ.. വല്ലാത്ത ഒരു സംതൃപ്തി തോന്നി ആ മീറ്റിംഗ് കഴിഞ്ഞു പോരുമ്പോൾ...

  • @Hasnaththasi2883
    @Hasnaththasi2883 Před 9 měsíci +8

    ഇദ്ദേഹത്തിന്റെ ക്ലാസ് കേട്ടാൽ ചിരിച്ച് ഒരു വഴിക്കാവും😂

  • @SabuanuAnu-ri3jh
    @SabuanuAnu-ri3jh Před měsícem

    ശെരിക്കും sir nte വാക്കുകൾ വലിയ മോട്ടിവേഷൻ നൽകുന്നതാണ്❤

  • @fancylizard5079
    @fancylizard5079 Před 9 měsíci +2

    👍🙏aarudeum mumbil kykal neettate abhimaanathode jeevikkan yenikkum God sahayichu.yenikkum cheriya jollykitty. Sarinte mottivation helpcheytu. God bless our

  • @allupaachu4857
    @allupaachu4857 Před 9 měsíci +515

    ജോലിക് പോകാൻ പറ്റാത്തവർക്ക് ഇതൊരു തളർത്തുന്ന speech ആയിപോയി 😒😒, വീട്ടമമാരെയും ബഹുമാനിക്കുക. ഞങ്ങൾക്കും, ജീവിക്കണം pls 🙏🙏🙏🙏

    • @mariyafrancis4465
      @mariyafrancis4465 Před 9 měsíci +247

      വീട്ടമ്മയുടെ ജോലിയാണ് ഏറ്റവും വലിയ ജോലി. അവധിയില്ല ശമ്പളവും ഇല്ല. പക്ഷേ ഇത്രയും ബുദ്ധിമുട്ടുള്ള വേറെ ജോലിയുമില്ല.

    • @allupaachu4857
      @allupaachu4857 Před 9 měsíci

      @@mariyafrancis4465 mm

    • @saraswathyak343
      @saraswathyak343 Před 9 měsíci +13

      Yes

    • @saraswathyak343
      @saraswathyak343 Před 9 měsíci +27

      Yes... House work also a work.... But no salary... But those who are getting salary, also not satisfied... Means, salary, remuneration, reasonable one.

    • @muneera1038
      @muneera1038 Před 9 měsíci +4

      Sathyam😢

  • @sabirac4163
    @sabirac4163 Před 10 měsíci +69

    സാറേ ബാക്കി പറ സാറേ . പണിയെടുക്കാതെ പൈസ കിട്ടുന്ന സ്വീഡന്റെ കാര്യം😅😅😅😅😂😂

  • @Poppins482
    @Poppins482 Před 4 měsíci +1

    സർ പറഞ്ഞത് വളരെ ശരിയാണ് ജോലി യുള്ളത് ഒരു അഭിമാനം ആണ് അത് ഞാൻ enne അറിയുന്നു 🥰🥰🌹🌹🥰

  • @athirav6543
    @athirav6543 Před 8 měsíci +16

    Am in depression stage... കാരണം പഠിക്കുക എന്നത് കുറച്ച് effort ഇട്ടാലെ വിജയിക്കാൻ കഴിയൂ.ഒരുപാട് പ്രശ്നങ്ങൾ താണ്ടി ആണ് പഠിച്ചത് marriage nu munp ജോലിക്ക് വിടും എന്ന് പറഞ്ഞു ഒരു ജോലി കണ്ടെത്തിയപ്പോൾ ഭർത്താവിൻ്റെ ego പുറത്ത് വന്ന് വീട്ടിൽ ഇരിക്കേണ്ടി വന്നു എൻ്റെ ആവശ്യങ്ങൾ തിരക്കില്ല ... ഒരു amount monthly തരും അതിൽ ഞാൻ ഒതുങ്ങി നിക്കണം .I want freedom

    • @janjijo6850
      @janjijo6850 Před 8 měsíci +3

      ആ ഒരു എമൗണ്ട് എങ്കിലും കിട്ടുന്നുണ്ടല്ലോ. നമുക്ക് അതും ഇല്ല

    • @upasanaartcreations8472
      @upasanaartcreations8472 Před 5 měsíci +1

      ജീവിതം നരകതുല്യമാക്കരുത്

    • @worldtab1030
      @worldtab1030 Před 11 dny

      രണ്ടുപേരും പണിക്ക് പോകുമ്പോൾ പണം കൂടുതൽ വരും. പക്ഷേ, കുടുംബജീവിതം ഉണ്ടാകില്ല. 60 വയസ്സുവരെ കാളയെപ്പോലെ ഭർത്താവും ഭാര്യയും പണിക്ക് പോകുമ്പോൾ മക്കൾക്കും നിങ്ങളുടെ സാന്നിധ്യം കുറയുകയാണ്. ആരെങ്കിലും ഒരാൾ പണിക്ക് പോയിട്ട് ഒരാൾ കുടുംബത്ത് തന്നെ ഇരിക്കട്ടെ. അല്ലെങ്കിൽ വയസ്സാകുമ്പോൾ അയവിറക്കാൻ ഉണ്ടാക്കിയ പൈസയുടെ ഓർമ്മകൾ മാത്രമേ കാണൂ. ഒരു പുരുഷനെന്ന നിലയ്ക്ക് ജോലിക്ക് പോകാതെ കുടുംബം പോറ്റാനായി വല്ല പാരമ്പര്യ സ്വത്തും ഉണ്ടായിരുന്നെങ്കിൽ അടിച്ച് പൊളിച്ചു ജീവിതം ആസ്വദിക്കാമായിരുന്നു എന്ന് ചിന്തിക്കുന്ന പുരുഷന്മാർ ഒരുപാടുണ്ട്. ജോലി ചെയ്യാനുള്ള കൊതികൊണ്ടല്ല മറിച്ച് വേറെ വഴിയില്ലാത്തതുകൊണ്ടാണ് പുരുഷന്മാർ പലരും ജോലിക്ക് പോകുന്നത് 😊
      ഭാര്യയുടെ സാന്നിദ്ധ്യം എപ്പോൾ വന്നാലും തനിക്കും മക്കൾക്കും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒരുപാട് പുരുഷന്മാർ. അതുകൊണ്ട് ജോലിക്ക് വിടാത്തവരുണ്ട്. Toxic എന്നൊക്കെ പറഞ്ഞു ലിബറലുകൾ കളിയാക്കുമെങ്കിലും possessiveness കൊണ്ട് ഭാര്യയെ ജോലിക്ക് വിടാത്തവരുമുണ്ട്. എങ്കിലും പ്രധാന കാരണം ആദ്യം പറഞ്ഞ Availability തന്നെ.
      പലവിധ മോട്ടി-വിഷം ഉള്ളിലേക്കെടുത്ത് ലിബറലുകളുടെ കുത്തിത്തിരിപ്പും കേട്ട് പണമുണ്ടാക്കുന്ന ഒരു യന്ത്രമാകാൻ കൊതിച്ചു നല്ലൊരു ജീവിതം ഡിപ്രഷൻ അടിച്ച് നശിപ്പിക്കരുത്. ഭർത്താവിന് ego എന്നത് നിങ്ങളുടെ തെറ്റിദ്ധാരണ ആവും. കാരണം ജോലിക്ക് വിടുന്നതിന് പകരം മാസം എന്തെങ്കിലും തന്നാൽ അതുകൊണ്ടെങ്കിലും തൃപ്തിപ്പെടുത്താൻ തയ്യാറാകുന്ന സ്ത്രീകളുമുണ്ട്. പക്ഷേ പലർക്കും അത് കിട്ടാറില്ല. നേരെമറിച്ച്, നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് അതും തരുന്നുണ്ട്. നന്നായി ചിന്തിച്ചു നോക്കൂ. ആയുസ്സിന്റെ പകുതിയോളം കഴിഞ്ഞവരാണ് നമ്മിൽ പലരും. എല്ലാവരും യന്ത്രങ്ങളെ പോലെ പണിയെടുത്ത് ചാകുന്നതിന് പകരം ഒരാൾ പണിയെടുക്കാനും ഒരാൾ കുടുംബം കെട്ടിപ്പടുക്കാനും നിന്നൂടെ?! ലിബറലുകൾ പിരികേറ്റി എല്ലാം ധനത്തിന്റെ ത്രാസ്സിൽ തൂക്കി കാണിക്കും. കുടുംബം എന്ന് സിസ്റ്റം അവരുടെ കണ്ണിൽ Toxicഉം പഴഞ്ചനും ആണ്. നിങ്ങളൊക്കെ ഈ കുത്തിത്തിരിപ്പിൽ വീണ് ജീവിതത്തിൽ മണ്ടൻ തീരുമാനങ്ങൾ എടുക്കുകയും കാലങ്ങളിൽ കഴിയുമ്പോൾ അതിൽ ദുഃഖിക്കുകയും ചെയ്യും.

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Před 9 měsíci +3

    last sentence regarding sunday..I loved it

  • @its.me_ameena
    @its.me_ameena Před 10 měsíci +4

    സ്ഥിരമായി കാണാറുണ്ട്,, താങ്കളുടെ, എല്ലാ ❤vidieo,, adipoli, 😊.,, iam big fan of you❤❤

  • @francisbabubabu
    @francisbabubabu Před 6 měsíci +3

    Sir u r absolutely 💯 right because my self leaving my life like that I am 62 still working Thank u Jesus

  • @remyasanthosh5878
    @remyasanthosh5878 Před měsícem

    ഈ മോട്ടിവേഷൻ class അടിപൊളി ആണ് 👌🏻

  • @noorpmna3826
    @noorpmna3826 Před 10 měsíci +4

    സ്ത്രീ കൾക്ക് Financial stability, അത്യാവശ്യമാണ്

  • @AhalyaP-wu5gt
    @AhalyaP-wu5gt Před 9 měsíci +3

    Motivational speech super

  • @remadevipv9120
    @remadevipv9120 Před 9 měsíci +1

    😊🙏, great motivation sir 🌹👍

  • @stephyrashik1837
    @stephyrashik1837 Před 10 měsíci +4

    Ingal poliyaattoo....😍

  • @hinusworld6930
    @hinusworld6930 Před 8 měsíci +5

    അതിൻ്റെ മുതലാളി അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല❤❤❤❤❤

  • @remadevipv9120
    @remadevipv9120 Před 9 měsíci +11

    മതിമറന്നു ചിരിക്കാൻ പറ്റുന്നു, അതുതന്നെ നല്ലൊരു +ve എനർജി തരുന്നു, നന്ദി സാർ, 🙏

  • @gracyk9745
    @gracyk9745 Před 6 měsíci

    Wow super. ഞാൻ ippozhan അഭിഷാദിന്റെ vede ഓസ് കാണാൻ തുടങ്ങിയത് too late 🥰👌

  • @unnikrishnanuk9874
    @unnikrishnanuk9874 Před 9 měsíci +1

    ഇങ്ങള് പോളിയാണ് മാഷേ....

  • @minimolprasad4096
    @minimolprasad4096 Před 10 měsíci +3

    Yes 👍💞💞

  • @seemamurali1893
    @seemamurali1893 Před 9 měsíci +12

    വളരെ ശരിയാണ് സ്വന്തം കാലിൽ നിൽക്കുക എന്നത് അഭിമാനം തന്നെയാണ് you are great sir

  • @SunithaTv-qg6pe
    @SunithaTv-qg6pe Před 9 měsíci +1

    your extraordinay person👍👍👍

  • @safesafsaf7180
    @safesafsaf7180 Před 24 dny +1

    ഞാൻ ജോലിക്ക് പോകാതെപോകുന്നവരെക്കാൾ മാസത്തിൽ എനിക്ക് വരുമാനം കിട്ടുന്നു .ജോലിക്ക് രാവിലെ പോണം അടിമയെ പോലെ ഒരു ദിവസം കഴിച്ച്കൂട്ടി തിരിച്ച് വീട്ടിൽ വരുന്നു .പിറ്റെന്നും അതെ അവസ്ഥ .ഞാൻ ബിൽഡിങ്ങുകൾ വാടകയ്ക്ക് കൊടുക്കുന്നു സുഖകരമായി ജീവിക്കുന്നു .ഏത് സമയവും നമ്മൾ Free അല്ലാതെ രാവിലെ കുളിച്ച് ഒരുങ്ങി തറ പറ പിന്നെയും തറഎന്ന് പറ എന്ത് അല്ലെ. ബിസിനസ് ഉണ്ടല്ലൊ മകളെ വെറെ ലെവൽ👍🔥🔥🔥🔥🔥🙋🔥

  • @Binija301
    @Binija301 Před 9 měsíci +3

    ❤️❤️❤️perfectly correct

  • @Abdulsalam-kc5zf
    @Abdulsalam-kc5zf Před 9 měsíci +5

    കാസറഗോഡ് ❤👍💯

  • @remadevipv9120
    @remadevipv9120 Před 9 měsíci +1

    🙏🙏, Great, sir Great words, 🥰😊🥰👍

  • @OurDhanyasworld
    @OurDhanyasworld Před 9 měsíci

    Good msg thanku sir

  • @ramlatp5486
    @ramlatp5486 Před 10 měsíci +51

    Sir....ഞാൻ നിങ്ങള ഭയങ്കര ഫാനാണ്... സത്യായിട്ടും ഞാൻ മൊത്തം ടെൻഷനിലാണ്, സാറിന്റെ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ ഒരുപാട് ഒരുപാട് ചിരിച്ചു.. എന്റെ ടെൻഷൻ ഞാൻ മറന്നു... നിങ്ങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു 😍

    • @shaheervm
      @shaheervm Před 10 měsíci +1

      അതിനെന്താ കാണാല്ലോ. നാട്ടിൽ എവിടെ

    • @shainyjohny9201
      @shainyjohny9201 Před 9 měsíci

      Like അടിച്ചിട്ടുണ്ട്.... ടെൻഷൻ കുറയാൻ 💪

  • @rejanikj9353
    @rejanikj9353 Před 10 měsíci +6

    സത്യം സാർ ഞാനും ജോലി ഇല്ലാതെ ഇതേ അവസ്ഥ

  • @Uvaisadivaram
    @Uvaisadivaram Před 7 měsíci

    Orupaad ishtamanu sir , angayude vaakkukal🥰😘

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 9 měsíci +1

    🥰🥰🥰

  • @shamsmi3723
    @shamsmi3723 Před 10 měsíci +59

    Sir വീട്ടിലിരിക്കുന്ന എന്നെ പോലെ ഉള്ള ഒരുപാടു് സ്ത്രീകൾ ഉണ്ട്. ശമ്പളം ഇല്ലാത്ത വീട്ടുജോലി ചെയ്യുന്ന സ്ത്രീകൾ. ഞങ്ങൾ എന്ത് ചെയ്യും

    • @AswathyPrasad-nw6yk
      @AswathyPrasad-nw6yk Před 10 měsíci +8

      വീട്ടിൽ ഇരുന്നു ചെയ്യാവുന്ന ജോലി കണ്ടെത്തു. പുറത്തു പോകാൻ പറ്റുമെങ്കിൽ അത് നോക്ക്. എല്ലാ പെൺകുട്ടികളും ഒരുപാട് sacrifice ചെയ്താണ് ജോലിക് പോകുന്നത്.

    • @seejajames382
      @seejajames382 Před 10 měsíci +5

      വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ഒരുപാട് ജോലികളുണ്ട. ജോലിചെയ്യാൻ പുറത്തു പോകണമെന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്താണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ അതിലെവിടെയോ നിങ്ങൾക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന എന്തെങ്കിലുമൊരു ജോലിക്കുള്ള അവസരം ഉണ്ടാവും. ജോലിചെയ്ത് സ്വന്തമായി പണം ഉണ്ടാക്കുന്നത് നമുക്ക് ഒരുപാട് ആത്മവിശ്വാസം തരും. സാധ്യതകൾ ഇല്ല എന്ന് വിചാരിച്ച് ഒന്നും ചെയ്യാതിരിക്കരുത്. നിങ്ങൾക്കും കഴിവുകൾ ഉണ്ട് എന്ന് വിശ്വസിക്കും അത് എന്താണെന്ന് അറിയാൻ ശ്രമിക്കു.

    • @dreamanimator4209
      @dreamanimator4209 Před 10 měsíci +7

      Chechi namukonu sremich nokyalo veetil irunu kond enthu cheyan patum enu athinu.. Namale polulla veatammaamar orumich koodanam enth parayunu ipol thoniyal idea anu

    • @dreamanimator4209
      @dreamanimator4209 Před 10 měsíci

      ​@@AswathyPrasad-nw6ykChechi namukonu sremich nokyalo veetil irunu kond enthu cheyan patum enu athinu.. Namale polulla veatammaamar orumich koodanam enth parayunu ipol thoniyal idea anu

    • @mindyoursoul409
      @mindyoursoul409 Před 9 měsíci

      @@dreamanimator4209 എന്നാൽ ഒരു whatsapp group start ചയ്യാം.. എന്നിട്ട് ആലോചിക്കാം 👍

  • @welcomens280
    @welcomens280 Před 8 měsíci +3

    Well done sir 👏 ❤❤

  • @asharafn.a3139
    @asharafn.a3139 Před 8 měsíci +2

    ചിരിച്ച് ഒരുവിധമായി ❤

  • @nddbdahhss383
    @nddbdahhss383 Před 9 měsíci +1

    Sir poliyaaaa

  • @bennychanmaniyamprayil5501
    @bennychanmaniyamprayil5501 Před 9 měsíci +4

    Motivation in malyalam എന്ന് അടിച്ചു കൊടുത്തു താഴെക്ക് സ്ക്രീൻ ഓടിച്ചു... സാറിന്റെ വീഡിയോ വെറുതെ ഒന്ന് ഓപ്പൺ ചെയ്തു....... 🙏💐🌹👏👏ഒന്നും പറയാനില്ല.. അടിപൊളി 👍

  • @deepeshap258
    @deepeshap258 Před 10 měsíci +76

    Your sessions are also keeping us enjoyed and engaged, never feeling bored❤

  • @abcdefgh8403
    @abcdefgh8403 Před 4 měsíci

    ജോലിയെ കുറിച്ച് നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ്. ജോലിയില്ലാതെ കുറച്ചുദിവസം വീട്ടിലിരിക്കുമ്പോൾ വല്ലാതെ ഡിപ്രസ് ആയിപ്പോകും. ജോലി പലപ്പോഴും നമ്മളെ പല കാര്യങ്ങളിലും എൻഗേജ് ചെയ്തു നിർത്തിക്കുമ്പോൾ നമ്മളുടെ മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടു. ഇക്കാര്യം ഞാൻ പലരോടും പറഞ്ഞിട്ട് ആർക്കും മനസ്സിലായതേയില്ല. ഇടക്കാലത്ത് കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ചു ഞാൻ ഏറെ സ്ട്രഗിൾ ചെയ്ത് ഒരു ബ്രേക്കിന് ശേഷം വീണ്ടും ജോലിയിൽ കയറിയപ്പോൾ എല്ലാവരും ചോദിച്ച ഒരു ചോദ്യമാണ് സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ പിന്നെ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ജോലിക്ക് കയറുന്നത് എന്ന്. I am very happy to hear.

  • @siddinewfield256
    @siddinewfield256 Před 9 měsíci +2

    കാസറഗോഡ് പൊളിയല്ലേ 🥰 നിങ്ങൾ മുത്താണ്

  • @lifeofapharmacist7732
    @lifeofapharmacist7732 Před 10 měsíci +3

    Crct

  • @mashoodmohammed
    @mashoodmohammed Před 9 měsíci +3

    Really talking... Good message 👌👌👌👌👌🙏🙏🙏🤲🤲

  • @vishnupreghunathreghunath
    @vishnupreghunathreghunath Před 4 měsíci

    സർ സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ സൂപ്പർ എനർജി

  • @presteenaantony6807
    @presteenaantony6807 Před 9 měsíci

    നിങ്ങളാണ് സാറെ ജീവിതത്തിൽ ചിരിച്ചുകൊണ്ട് മുന്നേറാൻ പഠിപ്പിച്ചത്.

  • @rejithamahesh2050
    @rejithamahesh2050 Před 10 měsíci +5

    Adipoliya bro ur presentation ❤❤

  • @SeenathT-nw1cg
    @SeenathT-nw1cg Před 10 měsíci +63

    Sr. ജോലി ഇല്ലാത്തവർ ഇന്ന് അനുഭവിക്കുന്നു..പഠിക്കുന്ന ടൈമിൽ പഠിപ്പിക്കാൻ ആരും ഉണ്ടായില്ല.. ഇപ്പോൾ എല്ലാം മറ്റുള്ളവരോട് കൈ നീട്ടേണ്ട അവസ്ഥ യാണ്....

    • @AswathyPrasad-nw6yk
      @AswathyPrasad-nw6yk Před 10 měsíci +15

      എന്തിന് പഠിപ്പില്ലാത്തവരും ഇന്ന് നല്ല രീതിയിൽ തന്നെ ജോലി ചെയ്തു ക്യാഷ് ഉണ്ടാക്കുന്നു അതിനു എന്ത് ജോലിയും എടുക്കാൻ ഉള്ള മനസ് മാത്രം മതി

    • @SeenathT-nw1cg
      @SeenathT-nw1cg Před 10 měsíci +7

      @@AswathyPrasad-nw6yk പുറത്തിറങ്ങി ജോലി ചെയ്ത് ശീലം ഉള്ളവർക്ക് കുഴപ്പമില്ല... പുറം ലോകംബന്ധമില്ലാത്ത ഒരുപാട് പേര് ഉണ്ട്.. അങ്ങനെ ഉള്ളവരെ കാര്യം ആണ് ഞാൻ പറഞ്ഞത്...

    • @Sunitha675
      @Sunitha675 Před 10 měsíci

      ശരിയാണ്

    • @dreamanimator4209
      @dreamanimator4209 Před 10 měsíci +10

      Chechi namukonu sremich nokyalo veetil irunu kond enthu cheyan patum enu athinu.. Namale polulla veatammaamar orumich koodanam enth parayunu ipol thoniyal idea anu

    • @mypositiveworld6639
      @mypositiveworld6639 Před 10 měsíci

      ​@@dreamanimator4209business

  • @anurobi3650
    @anurobi3650 Před měsícem +1

    ജോലി ഉള്ളത് കൊണ്ടു മാത്രം ജീവിച്ചിരിക്കുന്ന ഞാൻ... 😍😍

  • @dhanyakrkr
    @dhanyakrkr Před 4 měsíci

    Ente mashee mashinte chiride sound ❤❤❤❤

  • @suneeranoufal4044
    @suneeranoufal4044 Před 8 měsíci +7

    Uk il vannit, Enikum 40 interview kazinu potti athu kazinjanu joli kittiye, 50 candidates undarunu, follow up cheythapo 2nd top list il undenu reply kitti. Oru interview koode baki und ennum paranju. And that person was more qualified than me. But finally, I got my offer letter.
    Now working as a Web developer in UK. Really, it was a proudest moment .
    Innu enth venelum sir paranjapole njan vagunu, spend cheunu, save cheunu.
    Favourite list il add cheythiruna oronnayi njan nadathikondirikunu.
    Alhamdulillhaaa.....❤

  • @danielphilipose8998
    @danielphilipose8998 Před 8 měsíci +9

    പറഞ്ഞതു ശരിയാണ് എങ്കിലും ഓരോ വീട്ടിലും സാഹചര്യം വ്യത്യസ്തമായിരിക്കും രണ്ടു പേർ ജോലിക്ക് പോകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പലരും കാന്നുന്നില്ല

  • @nijeshnnair2954
    @nijeshnnair2954 Před 23 dny

    സാറിന്റെ ക്ലാസ്സ്‌ സൂപ്പർ ആണ്

  • @farseenaasa527
    @farseenaasa527 Před 9 měsíci +2

    Stress freeyanu sir nte class.. Entgenkilum sangadam varumbo sir nte chiri kanda nammal ariyathe chirikkum

  • @rekhasathyan693
    @rekhasathyan693 Před 10 měsíci +3

    സാറിനെ കാണണം എന്നുണ്ട് വിഷമിച്ചിരിക്കുമ്പോൾ ആണ് കേട്ടത് ചിരിച്ചു കുറെ

  • @fousisaji
    @fousisaji Před 9 měsíci +3

    എങ്ങനെ ചിരിക്കാതിരിക്കും 🤣🤣🤣🤣👏👏👏

  • @sudhad3767
    @sudhad3767 Před 2 měsíci

    Super class thank u sir

  • @sarannyaks3794
    @sarannyaks3794 Před 10 dny +1

    Sir today ur class is soooo super

  • @shanijashanija3340
    @shanijashanija3340 Před 10 měsíci +11

    സത്യം ജോലി അഭിമാനം ആണ് ആത്മവിശ്വാസം നൽകുന്നു. എന്തിന് ഏറെ പറയുന്നു ബസ് fare കെഞ്ചി യിരുന്ന കാലം മാറി. മറ്റൊരാൾക്ക്‌ ഉപകാരം ചെയ്യുക. മാതാപിതാക്കൾക്ക് ആശ്വാസം നൽകുക.ഉപകാരം ചെയ്യുക. ഭർത്താവിന് ഭാരം ആകാതെ കടം കൊടുക്കുക തിരികെ കിട്ടില്ലഎന്നറിഞ്ഞു കൃത്യ മായി കണക്കു സൂക്ഷിക്കുക😂.happy always. Something diffrent feeling.

  • @krishnamehar8084
    @krishnamehar8084 Před 10 měsíci +16

    സത്യം. ഇന്ന് ഞാൻ അത് അനുഭവിക്കുന്നു. അദ്ദേഹം 6കൊല്ലം മുമ്പ് അന്തരിച്ചു.അമ്മയും ഞങ്ങളെ വിട്ടുപോയി. മകൻ പുറത്ത് ജോലികിട്ടി അവൻ അവിടേക്ക് പോയി.ശാരീരിക ബുദ്ധിമുട്ട് കൊണ്ട് നടത്തിയിരുന്ന പ്ലേസ്കൂൾ വൈൻഡ്അപ്പ് ചെയ്തു.ഒരു അടുക്കും ചിട്ടയും ഇല്ലാത്ത ലൈഫ് അരോചകം.

  • @mohammedalikoottil3521
    @mohammedalikoottil3521 Před 10 měsíci +1

    Ente ponne ..enthoru avatharanam 🎉

  • @pookoyappp6955
    @pookoyappp6955 Před 2 měsíci

    നന്ദി,❤❤❤