അമ്മമാർ അടുക്കളയിൽ കേറുമ്പോൾ ആദ്യം വെയ്ക്കുന്ന എന്താണ് കുട്ടികളുടെ ഉത്തരം കേട്ടു ഞെട്ടി അവതാരികയും!
Vložit
- čas přidán 20. 05. 2024
- അമ്മമാർ അടുക്കളയിൽ കേറുമ്പോൾ ആദ്യം വെയ്ക്കുന്ന എന്താണ് കുട്ടികളുടെ ഉത്തരം കേട്ടു ഞെട്ടി മാതാപിതാക്കലും അവതാരികയും!
ടിജി മീഡിയ ചാനലിൽ 117 നമ്പർ വി എം ടി വി ന്യൂസ് മറക്കാതെ കാണുക ചാരിറ്റി വിഡിയോകൾ ഞങളെ അറിയിക്കാൻ 8086481664,9745481664 ഇ നമ്പറിൽ ബന്ധപ്പെടുക ചാരിറ്റി വിഡിയോകൾ തികച്ചും സൗജന്യമായി വിഗ്നേശ്വര ചാരിറ്റബിള് ട്രസ്റ്റ് സ്പോന്സർഡ് പ്രോഗ്രാമായി അവതരിപ്പിച്ചു വരുന്ന വിവരം നിങ്ങളെ അറിയിക്കട്ടെ, യൂട്യൂബിൽ @vmtvnews5353 സബ്സ്ക്രൈബ് ചെയ്യുക FACEBOOK പേജ് ഫോള്ളോ ചെയ്യുക VMTV news , INSTAGRAM vmtvnewschannel , vmtvchannel.com എന്ന വെബ്സൈറ്റിൽ ഞങ്ങളുടെ വീഡിയോകളെ കുറിച്ച കൂടുതൽ അറിയാം - Zábava
മോളുടെ പാട്ട് സൂപ്പർ
നല്ല പ്രോഗ്രാം
പെൺകുട്ടി നന്നായി പാടി
ഉത്തരം വ്യ ക്തമല്ല റിപീറ്റ് ചെയ്തി രുന്നെങ്കിൽ കേൾക്കാൻ patthuമായിരുന്നു
Nadan പാട്ട് സൂപ്പർ
Y come
സൂപ്പർ......
മറ്റുള്ളവർക്കുകൂടി കേൾക്കത്തക്ക വിധം ആൻസർ പറയണം.
ഇപ്പോൾ ആണെകിൽ mobile 😄😄😄😄
ആദ്യം വെക്കുന്നത് ഏതെങ്കിലും ഒരു കാലായിരിക്കും 😭😭🙏
Correct answer
😂
മിടുക്കി കുട്ടികൾ🥰
പാട്ടിൽ ഒരു മലപ്പുറം ക്കത്തിയും പെട്ടല്ലോ
Ellaakkaalum പോയാലും എട്ടുകാലി തന്നെ
Super 😊
പുറകിൽ ഒരു പയ്യൻ ഞാൻ ഈ നാട്ടുകാരനെ അല്ലെന്നും പറഞ്ഞ് ഇരിപ്പുണ്ടല്ലോ
കറക്ട്
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Add😂@@radhamadhavan2105
അവതരണം മോശം.
0😊🎉
❤❤
ഞാനെന്റെ കാൽ ആദ്യം വെക്കും പിന്നീട് ഫ്രഷ് ആയി വന്നു അടുപ്പിൽ കത്തിച്ച ചോറന് വെള്ളം വെച്ച പലഹാരത്തിലുള്ള ഒരുക്കം. അരി യിട്ട് ഒരുഗ്ലാസ് കട്ടൻ കുടിച് പിന്നൊരു യുദ്ധം 😂😂 ചോറ്, കറി ഛായ കടി തോരൻ അപ്പോഴേക്ക് മോനണീ റ്റ തീർന്നു കുറേനേരം ഒന്നും സമ്മതിക്കൂല പിന്നെ എല്ലാറും കഴിച്ചു ഒരുങ്ങി poy കഴിഞാൽ എന്റമ്മോ ഒരു യുദ്ധം കഴിഞ്ഞ പോലെ 😂
ചായ
Mango
Candle
ഉത്തരം കേൾക്കുന്നില്ല.
Sng poly
Njangal okke kadum kappiyanu adyam edaru
👍👍👍😊😊
Answer kekunnilla entha programe ithu kollilla
Kuwait engane Kuwhite aakum
Very good 👍🏼👍🏼👌👌👍🏼❤️🙏🏻
ഞാൻ ആദ്യം കാലാണ് വേക്കാറു
👍👍👍👍❤️❤️❤️
Answer clear ayittu repeat cheythilla
ഉത്തരങ്ങൾ വ്യക്തമല്ല🤔
Elarum nanaayi paadunu
പുരുഷൻ പോയി എന്നാ ചോദ്യം വേണ്ടത്
Angarku.. ഉത്തരം ഒന്ന് കൂടി പറഞ്ഞു കൂടെ.
Endhengli puragilirikunna kuttiyekondorupattu padik
ഉത്തരം ഏതാണ് മാഷേ
Kalanu vekkunnad
ആദ്യം വക്കുന്നത് കാല്.
വൈക്കം
Pattu padunna mone vedeo yil kattunnilla as sundariye mathram kattikondorikinnu...
Answer sarikku parayu...clear aakunnillallo. Chodyam chodikkunnavar athu clear aayi eduthu parayanam
കാൽ അല്ലേ
Answer kelkkan vayya repeat cheyyanam
പരയുന്ന ഉത്തരങ്ങൾ ഒന്നും പ്രേഷകർക്കു kelkan പറ്റുന്നില്ല
1 anser mango
2കുവൈറ്റ് 3
3വൈക്കം.
4മെഴുകുതിരി
😂😂
മാൻ ഗോ ഖു വൈറ്റ്. വൈക്കം മെഴുക് തിരി.
അവതരികയുടെ മുടിയുടെ രഹസ്യം എന്താണ്
ഉത്തരം വ്യക്തമായില്ല
എത്ര പ്രാവശ്യം പറയുന്നുണ്ട് ആൻസർ കേൾക്കുന്നില്ല അതൊന്നും ഒന്നുകൂടി റിപ്പീറ്റ് ചെയ്യേണ്ട
സോഗത൦ അല്ല കുട്ടീ,,,, **സ്വാഗത൦**
എന്തൊരു ചോദ്യമായ ഇത്
Kaal
Avatharika nannayi performe cheyyunnilla..Valare mosham.
Onninum oru quality illa.
Kuwhite alla, Kuwait
ഉത്തരം clear ആകുന്നില്ല
Mobile
മെഴു ക്
Kaalu
കാല്
സ്വാഗതമല്ലേ സോഗതമാണോ
സ്വാഗതം
Adyam vekkunnathe kal aane
എല്ലാം അമ്മയും പാൽ വെയ്ക്കാറില്ല പണം ഉള്ളവർക് അത് നടക്കും
പാൽ എന്നല്ല കാൽ എന്നല്ലേ പറഞ്ഞത്
Athe😊
Mezhuku
അടുക്കളയിൽ കയറുന്ന ആള ടെ കാൽ
വലതുകാൽ...
ഉത്തരം ഒന്നും മനസിലാകുന്നില്ല.
ആദ്യം വെക്കുന്നത് കാലുതന്നെ.
ഫാഗം അല്ല ഭാഗം
കുവൈറ്റ് എങ്ങനെ ശരിയാകും? കുട്ടികളെ തെറ്റ് പഠിപ്പിയ്ക്കരുത്. കൂട്ടത്തിൽ ബോധം ഉള്ളവർ ഉണ്ടെങ്കിൽ ചോദ്യം ചെയ്തേനെ. കുറച്ചെങ്കിലും ലോജിക് വേണ്ടേ?
കുവൈറ്റിൽ വൈറ്റ് ഇല്ലേ
Kuwait ആണ്... Allathe Kuwhite അല്ല ...ബട്ട് മലയാളിക്ക് 'ഓ'ഫീസ് ആണല്ലോ 'ഓ'ണത്തിലെ 'ഓ' പോലെ...ബാക്കി എല്ലാർക്കും അത് വേറെയാ ...
സൊ എല്ലാം ഡബിൾ ഓക്കേ.
കുസൃതി ചോദ്യങ്ങൾ അല്ലെ ... അങ്ങിനെ കണ്ടാൽ മതി ...
ഇത് കുസൃതി ചോദ്യം ആണ്
Avatharaka kollilla
ഉത്തരം വ്യക്തമല്ല
കരയും തോറും ആയുസ്സ് കുറയുന്നത് ബലൂൺ
Mobile😂
വൈ ക്കം
കുവൈറ്റ്
അവതാ രക. മോശം ൻസർ റിപീറ്റ് ചെയ്യ നാമായിരുന്നു
ആദ്യ ംചയ
ചോദ്യം ചോദിക്കുന്ന ആൾ പോയി ആദ്യം സ്പെല്ലിങ് പഠിക്കു. Kuwhite അല്ല kuwait aanu
കുസൃതി ചോദ്യം അല്ലേ 😊
മംഗോ = മനുഷ്യൻ പോകുന്നു. പോയി എന്നല്ലാട്ടോ
മാംഗോ
കാൽ
Ithu shariyalla … kunjungL ethra cheruthanu :::
Valuthanallo ellarum
11,സെന്റ്
അമ്മ ആയാലും അച്ഛൻ ആയാലും അടുക്കളയിൽ കയറിയാൽ കാൽ തന്നെ വക്കും ആദ്യം..
കാൽ ഇല്ലാത്തവർക്ക് കൈ വക്കാം
അഭിമാന൦ തോന്നുന്നു
കാല്.
ആദ്യം വയ്ക്കുന്നത് കാൽ
കാൽ 👍
Good sub ചെയ്തു തിരിച്ചു വരൂ ❤❤❤❤
നല്ല പ്രോഗ്രാം
Mango
വൈക്കം
ഉത്തരം ഏതാണ് മാഷേ
Kaal
Mango
Mango