ചിരിക്കാത്തവർ മനുഷ്യരാണോ.... വേദിയിലെ ഒരു കിടിലൻ പെർഫോമൻസ് കണ്ടാലോ? 🤣

Sdílet
Vložit
  • čas přidán 23. 05. 2024
  • ചിരിക്കാത്തവർ മനുഷ്യരാണോ.... വേദിയിലെ ഒരു കിടിലൻ പെർഫോമൻസ് കണ്ടാലോ? 🤣 | #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun ‪@AmritaTVArchives‬
    #Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
    CZcams ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .
  • Zábava

Komentáře • 112

  • @jayasasi3418
    @jayasasi3418 Před 2 dny +4

    Serious ആയി എടുക്കല്ലേ ചേട്ടൻമാരെ നല്ല അടി പൊളി Skit ആയിരുന്നു Superor chooperr

  • @mathewabraham981
    @mathewabraham981 Před 13 dny +8

    വർഷങ്ങൾക്ക് മുൻപ് ഇത് stage ൽ കാണിച്ചതാണ് , ആവർത്തനം വിരസത ഉണ്ടാകും

  • @end_torque9667
    @end_torque9667 Před 23 dny +181

    ഇത്തരം സ്കിറ്റ് ചെയ്യുമ്പോൾ നിങ്ങൾ ഒരുപാട് പേരെ നിങ്ങൾ വേദനിപ്പിക്കുന്നു എന്നുകൂടി മനസിലാക്കുക എന്നാലേ എന്നാലേ ഉള്ളുതുറന്നു എല്ലാവർക്കും ചിരിക്കാൻ പറ്റു

  • @DeeZee2024
    @DeeZee2024 Před 23 dny +26

    ഇത്തിരി വേദന ഉണ്ടെങ്കിൽ പോലും അങ്ങ് തരുവാ 😂

  • @bijuthomas7449
    @bijuthomas7449 Před 19 dny +14

    സൗന്ദര്യം ഇല്ലാത്തവരും സ്നേഹിക്കപ്പെടണം പ്രിയ സംവിധയകാ 😢

  • @artandtipssiraj8133
    @artandtipssiraj8133 Před 23 dny +42

    നല്ല സ്കിറ്റ് ! ഒരുപാട് ഇഷ്ടപ്പെട്ടു!

  • @rineeshkkkk5352
    @rineeshkkkk5352 Před 14 dny +4

    സൗന്ദര്യം മാത്രം കണക്കാക്കി സ്നേഹത്തിന് വില പറയാൻ പാടില്ല വളരെ മോശമായി ഇത്തരം സ്കിറ്റുകൾ നമ്മുടെ സംസ്കാരത്തിൽ യോജിച്ചതല്ല

  • @sivasankaran4028
    @sivasankaran4028 Před 16 dny

    എനിക്ക് ചിരിക്കണ്ട ചിരി ഞാൻ മൊത്തമായി വിറ്റു.

  • @ashokbhagawathy6093
    @ashokbhagawathy6093 Před 23 dny +4

    Sooper episode 🎉

  • @geethasudhakaran3975
    @geethasudhakaran3975 Před 23 dny +10

    നന്നായിട്ടുണ്ട്

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 23 dny +26

    അടിപൊളി.. 😄😄😄

  • @maheshkakkodu6567
    @maheshkakkodu6567 Před 18 dny +5

    കക്ക വാരുന്നതിനെ ആണോ ഡാഡി എന്ന് വിളിക്കുന്നത് 😂

  • @JACOBG-hd2yc
    @JACOBG-hd2yc Před 20 dny +12

    കോമഡി കൊള്ളാം പക്ഷേ സ്ത്രീത്വത്തെ ആക്ഷേപിക്കുകയല്ലേ ഇതു്. സൗന്ദര്യമില്ലെങ്കിലും മഹത്വമുള്ള പല സ്ത്രീകളും ഈ ലോകത്തില്ലേ. ബാഹ്യരൂപം നോക്കി ഒരു സ്ത്രീയെയും വിലയിരുത്തല്ലേ .

  • @ITSMEMINI
    @ITSMEMINI Před 20 dny +3

    സൂപ്പർ...

  • @sindhuj9984
    @sindhuj9984 Před 23 dny +1

    സൂപ്പർ 👌

  • @shansharafudeen7710
    @shansharafudeen7710 Před 23 dny +7

    പല്ലി വന്ന് കൊത്തിച്ചാകും

  • @BinduR-qo4dp
    @BinduR-qo4dp Před 23 dny +4

    Kidilan

  • @santharamachandran5442

    ചി രിചു ചി രുചി മടുത്തു

  • @ZYXYZLF
    @ZYXYZLF Před 23 dny +15

    Sooooooopppper😊

  • @lucyvarghese2122
    @lucyvarghese2122 Před 20 dny +1

    Superb 🤣🤣🤣🤣😍👌👌👌👌

  • @AroSree
    @AroSree Před 23 dny +2

    Super👌😂

  • @DeeZee2024
    @DeeZee2024 Před 23 dny +2

    കുഞ്ഞിന് rohith എന്ന് പേര് ഇടേണ്ട, chellappan എന്ന് ഇട്ടോനം

  • @AroSree
    @AroSree Před 23 dny

    Super👍

  • @abinjoseph5040
    @abinjoseph5040 Před 18 dny

    അടിപൊളി സ്കിറ്റ് 🎉

  • @jilusmedia1639
    @jilusmedia1639 Před 18 dny +1

    ഈ സ്കിറ്റ് ഒക്കെ സംക്രാന്തി ജഡ്ജസ്സായി ഇരിക്കുകയാണെങ്കിൽ ചിരിക്കുക പോയിട്ട് പുഞ്ചിരിക്കുക കൂടി ഇല്ല...

  • @sajeevanasha3992
    @sajeevanasha3992 Před 23 dny

    Super❤

  • @gassafarming9681
    @gassafarming9681 Před 23 dny +2

    😂😂😂❤️❤️❤️

  • @roymathew2325
    @roymathew2325 Před 22 dny +1

    Adipoli 😂😂😂😂

  • @annijoseph7863
    @annijoseph7863 Před 8 dny

    സൂപ്പർ സൂപ്പർ

  • @user-xx6lp5vd4h
    @user-xx6lp5vd4h Před 23 dny +13

    കുറച്ച് ആളുകളെ വേദനിപ്പിക്കുമ്പോഴാണ്, കുറേ ഏറെ ആൾക്കാ൪ക്ക് ചിരിക്കാ൯ ഉണ്ടാവു൬ത്,😏😏😏

  • @sureshr7937
    @sureshr7937 Před 23 dny +24

    തൊഴിലിനെ ബാധിക്കുന്ന പരാമർശിക്കുന്ന വാക്കുകൾ പാടില്ലായിരുന്നു

  • @VasanthiMurugan-ik5gm
    @VasanthiMurugan-ik5gm Před 18 dny +1

    Super

  • @abdulharis359
    @abdulharis359 Před 22 dny

    Spr ❤

  • @abdulazeez4883
    @abdulazeez4883 Před 23 dny +1

    8.00 voice mute

  • @shermmiladasa8848
    @shermmiladasa8848 Před 23 dny +1

    👍

  • @sweetroserosesweet7781

    Chila paavam sthreekale parihasikkunnu...

  • @3dmenyea578
    @3dmenyea578 Před 23 dny +2

    Superb....

  • @marcoavena9584
    @marcoavena9584 Před 18 dny

    SUDU Aaano Judgement 😂😂😂

  • @parvathysuresh319
    @parvathysuresh319 Před 22 dny +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sabupluiz
    @sabupluiz Před 20 dny

    Good

  • @DeeZee2024
    @DeeZee2024 Před 23 dny

    ഞാൻ Rohith അല്ല 🤣

  • @sujeeshc6778
    @sujeeshc6778 Před 23 dny +1

    💕

  • @hellsangels6898
    @hellsangels6898 Před 22 dny +1

    Chirichal mathram manushan aagumo ???

  • @anshamolpa3517
    @anshamolpa3517 Před 22 dny +1

    😂😂😂😂😂

  • @narayananparammal
    @narayananparammal Před 21 dnem +3

    😄😄😄😄😄😄😄😄

  • @DeeZee2024
    @DeeZee2024 Před 23 dny

    Daddy? കക്ക വരുന്നോനെ ഒക്കെ ആണോ Daddy എന്ന് വിളിക്കുന്നെ?

  • @DeeZee2024
    @DeeZee2024 Před 23 dny +1

    കിട്ടു വോ? 🤣

  • @vadooshaydon3155
    @vadooshaydon3155 Před 19 dny +1

    രാജേഷ് പറവൂർ 😂😂😂😂

  • @vishwanathmepod5060
    @vishwanathmepod5060 Před 23 dny +1

    Super..

  • @lissymathew1622
    @lissymathew1622 Před 23 dny +2

    Super skit. 💕💕

  • @dsm2962
    @dsm2962 Před 23 dny +22

    Nadhirshakk bhayankara jada aanu

    • @Narayanan2024
      @Narayanan2024 Před 21 dnem +1

      Pavam dileep illayirunnenki.. 😜😜😜😜

    • @adasserypauly1427
      @adasserypauly1427 Před 20 dny

      കണ്ടു തുടങ്ങിയ കാലം മുതൽ ഇ ങ്ങനെയാണ്. മൊത്തം ജാഡ സാധനം. കട്ടുമുടിച്ചു ഉണ്ടാക്കിയ കാശുകൊണ്ട് കൊടിശ്വരനായ മൊതല്. ദിലീപ്ന്റെ ഇടം,,വലം കൈ ആണ്. പെരുംകള്ളൻ 😏😏

  • @bindhuthomas5583
    @bindhuthomas5583 Před 20 dny +1

    Sooper😂

  • @sisubalans
    @sisubalans Před 6 dny

    Saha vaazha, keral

  • @rajeshmathew8246
    @rajeshmathew8246 Před 23 dny +2

    നാടിർഷാ കുരിശ് കൃഷി എന്നാ പേരിൽ ഒരു സിനിമ അടിക്കുമോ 👍🏿

  • @user-cx5xm1yi8y
    @user-cx5xm1yi8y Před 20 dny

    Apoo. Chirichu chathu

  • @vpaboobacker6239
    @vpaboobacker6239 Před 21 dnem +4

    മോദിജി യുടെ ആ പ്രസംഗം ഒരു ചരിത്ര പ്രസിദ്ധമായ പ്രസംഗം തന്നെയായിരുന്നു പക്ഷേ ആ പ്രസംഗത്തിന് തലക്കെട്ട് മോദിയുടെ വാക്കും പഴയ ചാക്കും എന്നായിരുന്നെങ്കിൽ നന്നായിരിക്കും 😅

    • @Narayanan2024
      @Narayanan2024 Před 21 dnem

      Entha koya prasnam? 😂😂😂

    • @TCRameshTCR
      @TCRameshTCR Před 21 dnem +2

      എന്ന് കാട്ടറബി ഒപ്പ് 🙋‍♂️

    • @premaa5446
      @premaa5446 Před 19 dny

      കോഴിക്കോട്ട് കടാ പുറത്ത് പത്തെ മാറിയിൽ വരുന്ന കിഴവൻ അറബി ye കാത്തു നിൽക്കുന്ന അബൂബക്കർ എന്ന പുത്രൻ.

  • @sebastianka7373
    @sebastianka7373 Před 9 dny

    😄😄😄😅😂👏👌👍

  • @ukn1140
    @ukn1140 Před 20 dny

    😂🎉

  • @mayamanilal5409
    @mayamanilal5409 Před 17 dny

    😂😂🤣🤣

  • @AbdulkarimAbdulkarim-yi1cr

    ഗ്ലാമർ ഇല്ലാത്തവർക്ക് പ്രേമം പാടില്ലെ..

  • @sindhushaji7225
    @sindhushaji7225 Před 20 dny

    😂

  • @pasconisunisu9354
    @pasconisunisu9354 Před 20 dny

    Anthu maanga tholiundaakilyaallum cash tharukayaannkil chirikaam ellatha anthu valippum kandu chirikaan namaml bangali allaaa

  • @mohanJos-fb5gk
    @mohanJos-fb5gk Před 17 dny

    😂😮😅

  • @DeeZee2024
    @DeeZee2024 Před 23 dny +2

    I❤️you 2,3,4,5,6😂

  • @sweetroserosesweet7781
    @sweetroserosesweet7781 Před 17 dny +1

    Saundaryam illaatha yethrayo sthreekal valiya sthanam alankarikkunnu...

  • @pmrafeeque
    @pmrafeeque Před 8 dny

    കറക്ട് നമ്പര്

  • @mohanankg9722
    @mohanankg9722 Před 23 dny

    ചിരിച്ചു പോകും.

  • @user-bh7zd7mw9j
    @user-bh7zd7mw9j Před 20 dny

    Nanayitutte

  • @MKVISION215
    @MKVISION215 Před 19 dny

    ഇതിൽ ഒരു മെസ്സേജ് കൂടി കാണണം... സ്നേഹമല്ല വലുത് സൗന്ദര്യമാണ്.. താഴെ മെസ്സേജുകൾ വായിച്ചു അതിൽ പറഞ്ഞതും ശരിയാണ്... പക്ഷെ കോമെഡിക്കു വേണ്ടിയല്ലേ പോട്ടെ എന്നു വെക്കാം... പെണ്ണിനെ കാണാൻ പോയാൽ നാള് കൊണ്ടും ok ആവും പക്ഷെ പെണ്ണിനെ പിടിച്ചില്ല എന്നു കേൾക്കാം... അതുപോലെ ചെക്കനെ പിടിച്ചില്ല എന്നും... ഇതിലൊക്കെ അടങ്ങിയിരിക്കുന്നത് സൗന്ദര്യം തന്നെയാണ്

  • @ummarummar3656
    @ummarummar3656 Před 20 dny

    Aas

  • @abhilasha5851
    @abhilasha5851 Před 23 dny +1

    പക്കാ ചളി വെറുപ്പിക്കൽ 😮

  • @musthafakazhunginthottathi353

    കൊള്ളത്തില്ല

  • @knbhaskaran8103
    @knbhaskaran8103 Před 17 dny

    ചിരിച്ചുചിരിച്ചുമണ്ണ്തപ്പി.

  • @rajanpillai3561
    @rajanpillai3561 Před 22 dny

    velya resam onnumilla

  • @JayaJoy-zt7ie
    @JayaJoy-zt7ie Před 22 dny

    Ayye valipp

  • @sudheersudheer8051
    @sudheersudheer8051 Před 23 dny +12

    ഒരു കോമഡി കാണാൻ വന്നതാണ് ഈ പെഴ നസീർ സംക്രാന്തി ഉള്ളത് കാരണം പോകുന്നു നിങ്ങളോ

  • @amnaanees7863
    @amnaanees7863 Před 19 dny

    ഇതാണോ തമാശ ഇത് ടമാച്ച

  • @sasisasi-be9yg
    @sasisasi-be9yg Před 21 dnem

    Oru koppile paripadi

  • @chandrankr9169
    @chandrankr9169 Před 20 dny

    ഇത് ഏഴു വർഷം മുൻപത്തെ കത്ത് ആണല്ലോ.. ഇനിയും ഇതിലും പഴയ കത്ത് വല്ലതും കിട്ടുമോന്ന് നോക്ക്.. വിവര ദോഷികൾ.. ഇവനൊക്കെ വേറെ വിഷയം ഒന്നും ഇല്ലേ ചർച്ച ചെയ്യുവാൻ

  • @rajulukose861
    @rajulukose861 Před 23 dny +2

    ഇതിൽ എന്തോ ചിരിക്കാന. വളിപ്.

  • @gireeshkc5942
    @gireeshkc5942 Před 21 dnem +1

    എൽകേജി പിള്ളേർക്ക് കൊള്ളാം. വല്ല പണിക് പോടോ

  • @balanom9711
    @balanom9711 Před 23 dny +12

    ഹാസ്യം എന്ന് പറഞ്ഞ് ഇത് പോലെ കുറെ വളിച്ച പരിപാടി കാലം മാറുന്നതിനനുസരിച്ച് മാറണം ഇതൊക്കെ പഴയ കടുവാക്കളത്തിൻ്റെ പരിപാടി

  • @balanom9711
    @balanom9711 Před 23 dny +1

    ഇക്കിളി ആക്കണം

  • @DeeZee2024
    @DeeZee2024 Před 23 dny +2

    കുഞ്ഞിന് rohith എന്ന് പേര് ഇടേണ്ട, chellappan എന്ന് ഇട്ടോനം

  • @renjithgk88
    @renjithgk88 Před 23 dny

    Super

  • @babygirijasajeevan9104

    👍

  • @nimmialexander3675
    @nimmialexander3675 Před 17 dny

    😂😂😂😂😂😂

  • @K-i-n-g174
    @K-i-n-g174 Před 20 dny

    Super

  • @VasanthiMurugan-ik5gm
    @VasanthiMurugan-ik5gm Před 18 dny

    Super

  • @mohanJos-fb5gk
    @mohanJos-fb5gk Před 17 dny

    Super

  • @ExcitedElephant-sj3js
    @ExcitedElephant-sj3js Před 17 dny

    👍

  • @Meenus1078
    @Meenus1078 Před 4 dny

    😂😂😂😂