സിപിഎം അകെ പെട്ടു..രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിക്കുന്നു | rahul mankoottathil about arya rajendran

Sdílet
Vložit
  • čas přidán 1. 05. 2024
  • ചൊറിഞ്ഞു പുണ്ണാക്കി..സിപിഎം കൈകാലിട്ടടിക്കുന്നു..പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ rahul mankoottathil about arya rajendran contravicy
    #rahulmamkootathil #aryarajendran #ksrtc #cctv #kbganeshkumar #keralapolice #mayor #trivandrum #ME008 #MM004

Komentáře • 363

  • @aliasvarghese4619
    @aliasvarghese4619 Před měsícem +225

    തിരുവനന്തപുരത്തു നിന്നും തൃശ്ശൂര് വരെ വണ്ടി ഓടിക്കുകയും തിരിച്ചു വണ്ടി ഓടിച്ചു തിരുവനന്ത പുറത്തു എത്തുന്നതുവരെ വണ്ടി ഒരു കൊഴപ്പവും കൂടാതെ ഓടിച്ചു. തിരുവനന്ത പുറത്തെ ഈ കാറിനുമാത്രം ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും

    • @thomasmichael3318
      @thomasmichael3318 Před měsícem +4

      👍

    • @geethanv414
      @geethanv414 Před měsícem +18

      കാറിലുള്ളവരെ പരിശോധിച്ചാൽ അറിയാമായിരുന്നു... ട്രാഫിക് നിയമംങ്ങൾ പൊതുജനത്തിന് മാത്രമുള്ള താണോ?

    • @explorermac8029
      @explorermac8029 Před měsícem

      Nalla poosu koduthal theerunnathe ullu

    • @ShreejithN-ov9fe
      @ShreejithN-ov9fe Před měsícem

      ഇത് വെറുംമേയറുടെ EGO അല്ലാതെ എന്താ..എല്ലാവർക്കും മനസ്സിലായി.. ഇത്..... ഇവരെ പോലെ മണ്ടന്മാർ അല്ലല്ലോ ബാക്കി ഉള്ള മലയാളികൾ

    • @Marakkar-go8pr
      @Marakkar-go8pr Před měsícem +1

      ❤❤pp❤❤❤

  • @minimanoj7193
    @minimanoj7193 Před měsícem +62

    സിദ്ധാർത്ഥിൻ്റെ മരണം
    മെയേറിൻ്റെ അഹങ്കാരം.

  • @joyaugustine3408
    @joyaugustine3408 Před měsícem +94

    ഒരു പാവപെട്ട തൊഴിലാളിയെ കുടുക്കാൻ എന്തെല്ലാം വഴികൾ ആണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി നോക്കുന്നത്

  • @radhakrishnanm5994
    @radhakrishnanm5994 Před měsícem +96

    രാഹുലേ കേരളത്തിലെ പത്രക്കാരോടൊന്നു o ഒരു പാട് വിശദീകരിക്കേണ്ട എല്ലാവരും CPM അനുഭാവികളാണ്

    • @user-wt3sx5wc1y
      @user-wt3sx5wc1y Před měsícem

      മാത്യു സാമുവൽ എന്ന - UTube നോക്കു സത്യസന്ധമായ ദേശീയവും അന്തർദേശീയവുമായ വാർത്തകളറിയാം
      ഇവിടത്തെ പ്രധാന മാധ്യമങ്ങൾ ജനങ്ങൾ ബഹിഷ്ക്കരിച്ചു കോമഡി കാണാനാഗ്രഹിക്കുന്നവർക്ക അവരുടെ അടു പൂട്ടി ചർച്ചകാണാവുന്നതാണ്

  • @thomascj831
    @thomascj831 Před měsícem +111

    മെമ്മറി ഉണ്ടെങ്കിൽ ഇവന്മാർ നാട്ടിൽ ജീവിയ്ക്കുമായിരുന്നില്ല....

    • @bennypg6698
      @bennypg6698 Před měsícem +1

      അതിന് തല വേണ്ടേ

    • @Ashna1245
      @Ashna1245 Před měsícem

      😅😅😅

    • @JITHIN_
      @JITHIN_ Před měsícem

      😂

    • @JITHIN_
      @JITHIN_ Před měsícem

      Thalakkakathu Aalthamasam illathavare Mayor aakiyal ini KSRTC busukalile Cameravare Adichukondupokum Avar 😂

    • @appukuttankilu4185
      @appukuttankilu4185 Před měsícem

      QQQà

  • @mariammaantony1192
    @mariammaantony1192 Před měsícem +28

    ഒരു ലേശം പോലും വിവരമില്ലാത്ത വിവരദോഷികളാണ് മേയറും MLA യും ' ഇവരുടെ പൂർവകാലം ആരു പറയും അപ്പോൾ ഇവർ മനഃപൂർവം ആ യദുവിൻ്റെ പുറകെ നടക്കുവാണല്ലോ

  • @sahadullavkm8520
    @sahadullavkm8520 Před měsícem +121

    ആ K S R T C ബസ്സ് ഇനി കത്തിക്കാത്തിരുന്നാൽ മതിയായിരുന്നു .

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před měsícem +5

      തെളിവ് നശിപ്പിക്കാൻ അതും ചെയ്യും ഇവറ്റകൾ

    • @uvkumar-be7ds
      @uvkumar-be7ds Před měsícem

      ​@@MuhammedNihal-ld1oe😊😊

    • @suryakmars5192
      @suryakmars5192 Před měsícem +1

      സത്യം........ LDF ൻ്റെ ഭരണത്തിൽ തെളിവുകൾ തീപിടിച്ച് നശിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്

  • @ayyappanp5823
    @ayyappanp5823 Před měsícem +91

    ആദ്യം ആര്യ യെ corperation ഓഫീസ് പ്യൂൺ ആയി ജോലി cheyyikkanam. ഭോധം vannathinu ശേഷം മേയർ ആക്കുക

    • @explorermac8029
      @explorermac8029 Před měsícem +12

      Not peon, sweeper

    • @unnikrishnannair6042
      @unnikrishnannair6042 Před měsícem +1

      😂you mean sweeper no no athu pattilla Mayor trainee aakkam

    • @MyCyriac
      @MyCyriac Před měsícem

      ഇവൾക്ക് തൂപ്പുകാരിയാകാൻപോലും യോഗ്യതയില്ല. വെറും third rate.

    • @cleverthinker129
      @cleverthinker129 Před měsícem

      ​@@explorermac8029yes.... naad vrithiyakan irangiyathalle.. ...😂 aa panithanne anuyojyam

  • @mathewtk6979
    @mathewtk6979 Před měsícem +135

    രാഹുലേ EP കേസ് മുക്കാനുള്ള നാടകമാണ് ഏതെന്നു മനസിലായില്ലേ. രണ്ടുദിവസം കഴിയുമ്പോൾ അടുത്തത് ഇട്ടുതരും. അപ്പോൾ EP കേസുപോലെ ആര്യകേസും മുങ്ങും നമുക്ക് കാത്തിരിക്കാം

    • @babums9143
      @babums9143 Před měsícem +4

      ഈ പറയുന്ന രീതിയിലുള്ള കമൻ്റുകളുടെ കാലം പോയി ബ്രോ. പുതിയ ക്യാപ്സൂൾ എന്തങ്കിലും ഇറക്കി വിട്

    • @vishnumohannair8506
      @vishnumohannair8506 Před měsícem +2

      EP CASE Mukkan thanneyanu. The MLA and Mayor will be rewarded by the party later if the party survives in kerala. Yadu is a just a scapegoat

    • @govindannair6124
      @govindannair6124 Před měsícem

      Rahim keriyo?

    • @ebinnandakumar1159
      @ebinnandakumar1159 Před měsícem +1

      ​@@vishnumohannair8506😂അയിന് survive ചെയ്‌താൽ അല്ലെ

  • @antonyjoseph4897
    @antonyjoseph4897 Před měsícem +64

    പോലീസിന്റെ തിരക്കഥക്കനുസരിച്ചു കാര്യങ്ങൾ നീങ്ങുന്നു എന്ന് വ്യക്തം. അതുകൊണ്ട് ഡ്രൈവറെ പിരിച്ചുവിട്ട് 10 വർഷം കഠിന തടവിനു ശിക്ഷിച്ചുകൊണ്ട് കേസ് ശുഭമായി പര്യവസാനിക്കും.
    മേയറും mla യും യാതൊരു നിയമലഘനവും നടത്തിയിട്ടില്ല എന്ന് പാർട്ടിയും പോലീസും ഒന്നിച്ചു വിധി പറയും

    • @sahadullavkm8520
      @sahadullavkm8520 Před měsícem +6

      പാർട്ടിയിൽ തന്നെ കോടതിയും പോലീസും ഒക്കെ ഉണ്ടല്ലോ

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Před měsícem +99

    CPM ഓരോ കുടുക്കിൽ പെടുമ്പോഴും ഇത് പോലെ ജനശ്രദ്ധ തിരിക്കാൻ ഓരോ സംഭവങ്ങൾക്ക് തുടക്കമുണ്ടാകുന്നു... മാസപ്പടിയിൽ കുളിച്ചു നിൽക്കുമ്പോൾ സിദ്ധാർത്ഥ ൻ്റ മരണം... ?EPജയരാജൻ്റെ BJP ബന്ധം വന്നു.... ലൈംഗിക ചേഷ്ട എന്ന കുറ്റം ചുമത്തി ... ബസ് തടയലും മെമ്മറി കാർഡ് മുക്കലും ''... ജനങ്ങൾ ഒന്നും മറക്കില്ല.

    • @VysaghAgain
      @VysaghAgain Před měsícem +1

      സത്യം...

    • @mariakuttypc6813
      @mariakuttypc6813 Před měsícem +2

      മറക്കരുത്.

    • @BaluBala-yo9vf
      @BaluBala-yo9vf Před měsícem

      👌🏻👌🏻👌🏻👌🏻 സത്യം

    • @thomasprakash9258
      @thomasprakash9258 Před měsícem +1

      ഇവന്മാരുടെ മറ്റേതും താങ്ങി നടക്കുന്ന കുറെ വിവരം കെട്ടവന്മാർ ഉള്ളയിടത്തോളം കാലം എങ്ങനെയൊക്കെ നടക്കും.

    • @bijeeshtk
      @bijeeshtk Před měsícem

      ആ പ്രശ്നം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

  • @vm8955
    @vm8955 Před měsícem +19

    വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താൻ
    ശ്രമിക്കുന്നതിനേക്കാൾ
    ഗുരുതരമായിരിക്കുന്നു ബസ്സിൻ്റെ മെമ്മറി കാർഡ്!
    പൊതുജനത്തെ മണ്ടന്മാരാക്കുന്നു. കേരളത്തിലേ.... ഇത് നടക്കൂ.

  • @soundararajanviswanathan9949
    @soundararajanviswanathan9949 Před měsícem +14

    കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സംഭവത്തിൽ നീതി കിട്ടാത്ത അവസരത്തിൽ ഇതെക്ക് എന്ത്

  • @user-vl1nb8du4o
    @user-vl1nb8du4o Před měsícem +11

    ഒരു പക്ഷേ കാക്ക അടിച്ചു കൊണ്ട് പോയതായിരിക്കും memory കാർഡ്. കാക്ക മോശം പുള്ളി അല്ല. പണ്ട് ഒരു കാക്ക കുടത്തിലെ വെളളം കുടിക്കാന്‍ കല്ല് പെറുക്കി ഇട്ടു, വെളളം ഉയർന്നു വന്നപ്പോള്‍ കുടിച്ചു എന്നു കേട്ടിട്ടുണ്ട്.

  • @muraleedharanv4480
    @muraleedharanv4480 Před měsícem +14

    കൈ കൊണ്ട് ആഗ്യം കാണിക്കുമ്പോൾ ശ്രദ്ധിച്ചോ

  • @noushadvaliyaveettil2714
    @noushadvaliyaveettil2714 Před měsícem +23

    അത് ഒരു പാർട്ടിക്ക് മാത്രം ക്യാമറക്ക് ഇടിവെട്ടുകൊള്ളുക ഫയലുകൾ കത്തുക

  • @bennypg6698
    @bennypg6698 Před měsícem +13

    എല്ലാത്തിനും കേറി മറുപടി പറയുന്ന ഗണേശൻ ഇതിന് ശരിയായ നടപടി എടുക്കണം, അല്ലെ പിന്നെ ഒരു കാര്യത്തിനും ഇനി വാ തുറക്കരുത്

  • @ranivarghese329
    @ranivarghese329 Před měsícem +6

    Super Rahul 👍 👍

  • @bittupaul1839
    @bittupaul1839 Před měsícem +2

    രാഹുൽ അടിപൊളി

  • @Gilbertory
    @Gilbertory Před měsícem +3

    Thank you, Rahul!

  • @thomasmichael3318
    @thomasmichael3318 Před měsícem +11

    പ്രശ്നം ഉണ്ടാകണം 😁ഉണ്ടാക്കണം അങ്ങനെ ആളാവും 👺അതാണ്‌ ഞമ്മൾ 🤔

  • @sallykuruvilla4467
    @sallykuruvilla4467 Před měsícem +7

    രാഹൂൽmayor ചെയ്ത തെറ്റ് വളരെ ലാഘവത്തോടെ കാണാൻ കാരണം എന്താണ് 'നിങ്ങൾ ഒരു പൊതുപ്രവർത്തകനല്ലേ തെറ്റ് വലിയതായാലും ചെറുതായാലും തെറ്റ് തെറ്റുതന്നേ പിഴ അടച്ചു ഊരുന്ന കാര്യം എത്ര nice ആയി അവതരിപ്പിച്ചു

  • @user-ov7vi3ge7j
    @user-ov7vi3ge7j Před měsícem +4

    രാഹുൽ 👍👍👍

  • @ashin9726
    @ashin9726 Před měsícem +22

    തൊഴിലാളിനേതാക്കന്മാറിപ്പോൾതൊഴിലാളികളുടെചോരകുടിച്ചുവീർത്തുമുതലാളിമാരായി വിലസുന്നകാലംഅപ്പോൾതൊഴിലാളിക്കിഒരുവിലയുമുണ്ടാവില്ല കമ്മ്യൂണിസ്സമസ്തമിക്കുന്നു

  • @kxpaul6554
    @kxpaul6554 Před měsícem +7

    പാർട്ടിയുടെ രണ്ടാം ഭരണം മുതൽ ഉള്ള ഒരു നാൾവഴി ഗംഭീരമായിരിക്കും ,!ഒരു കോമഡി സ്കിറ്റിനുള്ള സാധ്യത 😂😂😂

  • @MuhammedkuttyKt
    @MuhammedkuttyKt Před měsícem +2

    സിപിഎമ്മിന്റെ വിഷയം മറ്റൊന്നാണ് ഈ ചർച്ചയിലൂടെ ബിജെപി ബന്ധവും വടകരയിലെ വർഗീയ പ്രചരണവും മാറ്റി മറിക്കുക എന്നുള്ളതാണ് ലക്ഷ്യം

  • @vijayasomarajan9979
    @vijayasomarajan9979 Před měsícem +2

    Cheetti poyi😂😂😂

  • @user-pn9pn3yo8z
    @user-pn9pn3yo8z Před měsícem +5

    ജനങ്ങൾക്ക് സംരക്ഷണം കൊടക്കണ്ട പോലിസ് പാർട്ടിക്കാർക്ക് വേണ്ടി നിൽക്കുന്നു കഷ്ടം

  • @saji2020
    @saji2020 Před měsícem +10

    എന്നാലും കേരളത്തിൽ ഒരു വിഷയം വന്നാൽ രണ്ട് ദിവസത്തിനുള്ളിൽ വേറെ വിഷയത്തിലേക്ക് ചാണ്ടിക്കും ദൈവത്തിൻറെ സ്വന്തം നാടാണ് 😢😢😢

  • @harip394
    @harip394 Před měsícem +6

    ,, ഈ പയ്യനോട് ഏറ്റുമുട്ടാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഒന്നടങ്കം വന്ന വഷളായി കൊളമാക്കി എന്നിട്ടും കമ്മ്യൂണിസ്റ്റുകാരുടെ പ്രതികരണം കാണുമ്പോൾ സഹതാപം തോന്നുന്നു

  • @jayasree4029
    @jayasree4029 Před měsícem +4

    പൊന്നെ, ശ്രെദ്ധ തിരിക്കാൻ കടുപ്പമുള്ളതൊന്നും ചെയ്തേക്കല്ലേ, അപേക്ഷയാണ് 🙏🏼

  • @vijayakrishnan8820
    @vijayakrishnan8820 Před měsícem +2

    Kattakalli

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Před měsícem +3

    ശരിയാണ്, വിവരദോഷികൾ.

  • @abdhulkhadher4396
    @abdhulkhadher4396 Před měsícem +7

    ചെന്നായ്ത്തൊലി അണിഞ്ഞ അടിൻകൂട്ടം. ഇതാണോ ഇവരുടെയൊക്കെ തൊഴിലാളി സ്നേഹം.

  • @user-wt3sx5wc1y
    @user-wt3sx5wc1y Před měsícem +8

    KSRTC ബസ്സകാണാതാവത്തത് ഭാഗ്യം

  • @ChandraPrakash-ce8co
    @ChandraPrakash-ce8co Před měsícem +2

    താങ്കൾ ഇടപെട്ടു ന്യായം കണ്ടുപിടിച്ചതിൽ സന്തോഷം, അഭിനന്ദനങ്ങൾ. കമ്മികൾക്ക് ഒരു ഉളുപ്പും ഇല്ല

  • @santhoshxavier6643
    @santhoshxavier6643 Před měsícem +3

    ജയ്കോൺഗ്രസ് രാഹുൽ🎉🎉🎉🎉 യൂത്ത് KSU സൂപ്പർ🎉🎉🎉🎉

  • @sajeevkumar4503
    @sajeevkumar4503 Před měsícem +3

    സത്യം

  • @user-je1di2tb9t
    @user-je1di2tb9t Před měsícem +3

    Adipoli

  • @skymail1042
    @skymail1042 Před měsícem +12

    ഗണേഷ് കുമാർ, നിങ്ങൾ ഒരാൺകുട്ടിയെങ്കിൽ, ആ മെമ്മറി കാർഡ് വീണ്ടെടുത്തു, മേയറെയും mla യും കാർഡ് കട്ടവനെയും ശിക്ഷിക്കൂ. യദുവിന് നഷ്ടപരിഹാരം കൊടുക്കയും വേണം. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഒരു സുവർണ്ണാവസരം.

    • @babumon656
      @babumon656 Před měsícem +2

      വെറുതെ മന്ത്രി സ്‌ഥാനം കളയാനാണോ 🤣

    • @MohanKumar-qj9qx
      @MohanKumar-qj9qx Před měsícem +2

      ഗണേഷ് കുമാറിന്റെ നട്ടെല്ലൊക്കെ എന്നേ വളഞ്ഞു.

  • @daisyeapen8244
    @daisyeapen8244 Před měsícem +2

    Rahul 👍 👍 👍 👍 👍 👍 👍 👍 👍 👍

  • @damodharanak9833
    @damodharanak9833 Před měsícem +31

    പാത്തുമ്മയുടെ ആട് പുസ്തകം തിന്നത് പോലെ മെമ്മറികാട് മേയർ തിന്നോ എങ്കിൽ കൊറച്ചു ദിവസം കക്കൂസിൽ വിടേണ്ട കാര്യങ്ങളൊക്കെ പൊറത്തു വച്ചു നടക്കട്ടെ ചിലപ്പോ വീണാലോ

    • @user-er4cj9qi1s
      @user-er4cj9qi1s Před měsícem +1

      Njammale kaaryam beruthe eeleku balicheyakkaruthu himaare.

  • @user-bn3xn9fg7s
    @user-bn3xn9fg7s Před měsícem +1

    ❤ Rahul ❤

  • @mathewarakkal3106
    @mathewarakkal3106 Před měsícem +1

    മെമ്മറി കാർഡല്ലെ കാണാതായുള്ളു, വണ്ടി കത്തിപ്പോയിട്ടില്ലല്ലോ

  • @stanespimat
    @stanespimat Před měsícem +6

    ചീറ്റപ്പൻ വിഷയം പോയപ്പോക്കേ

  • @ajayakumar1234
    @ajayakumar1234 Před měsícem +2

    ഇതിൽ പറയാൻ കഴിയുന്നത് അവർക്ക് എന്തുമാകാം

  • @user-ci1id8ft3k
    @user-ci1id8ft3k Před měsícem +1

    രാഹുൽ sir 💯💯💯💯💯💯💯💪💪💪👍👍💚❤

  • @snehashawn
    @snehashawn Před měsícem +1

    Well Said👍🏾👍🏾💐

  • @KeralaEntertainments.
    @KeralaEntertainments. Před měsícem +3

    Correct small incident made as a big issue

  • @y.santhosha.p3004
    @y.santhosha.p3004 Před měsícem +3

    അതുകൊണ്ട്
    EP വിഷയം വിട്ട് മീഡിയാ പോയില്ലേ

  • @t.hussain6278
    @t.hussain6278 Před měsícem +1

    ചുമ്മാതിരുന്ന..... തീയിൽ ചുണ്ണാമ്പിട്ടിളക്കി!

  • @navasnavas8877
    @navasnavas8877 Před měsícem +9

    രാഹുൽ. സ്പിച്ചു. കരോക്ട്

  • @madmax5855
    @madmax5855 Před měsícem +2

    ആരുടെയൊ ഒക്കെ രാഷ്ട്രീയ ജീവിതം കൊഞ്ഞാട്ടയാകുമോ എന്നു ആർക്കൊക്കെയോ ഉള്ളിൽ ഒരു ഭയം മണക്കുന്നുണ്ട്.

  • @ADITHYA1430
    @ADITHYA1430 Před měsícem +2

    കേരളത്തിൽ ജനാധിപത്യ രാജ്യ മാണെന്ന് പറയുന്നു പക്ഷെ ജങ്ങൾക്ക് എന്ത് സംരക്ഷണമാണ് ഇവിടെ ഉള്ളത് പാവപ്പെട്ടവർക്ക് ഒരു നിയമം

  • @anilkumarganil1475
    @anilkumarganil1475 Před měsícem +2

    ഇനി റഹീം പറയും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയും

  • @jijijohn1665
    @jijijohn1665 Před měsícem +2

    Rahul ❤

  • @govindp.k.3968
    @govindp.k.3968 Před měsícem +3

    എൻറെ സംശയം എംഎൽഎ ബസ് കയറി ടിക്കറ്റ് എടുത്തത് മെമ്മറി കാർഡ് എടുക്കാൻ മാത്രം.

  • @jojikanjiram7655
    @jojikanjiram7655 Před měsícem

    Correct 💯🎉

  • @anilnarayen3022
    @anilnarayen3022 Před měsícem +2

    ബസിനു തീപിടിക്കാത്തത് ഭാഗ്യം 😂

  • @abdulhameed-ce8in
    @abdulhameed-ce8in Před měsícem +10

    മെമ്മറി കാർഡ് ആരിയയുടെ പാതാളത്തിൽ ഒളിപ്പിച്ചു

  • @esnarayanan2499
    @esnarayanan2499 Před měsícem +1

    ഇത് മാസപ്പാടി
    വിഷയം മറച്ചു വെക്കാൻ ഉള്ള അടവാണ്....മസപ്പാടി.....ലാവ്‌ലിൻ......സ്വർണ ഡോളർകടത്തു.....എല്ലാം തത്കാലം മറക്കൻ ഉള്ള വേലകൾ???😍😍😍😍😛😛😛

  • @muhammadadheeb3030
    @muhammadadheeb3030 Před měsícem +1

    Mla പാളയത്തുനിന്നും തമ്പാനൂർക്ക്, ടിക്കറ്റ് എടുത്തി ട്ടുണ്ടെങ്കിൽ, ടിക്കറ്റ് മെഷീനിൽ ആ ടിക്കറ്റ് കാണണ്ടേ.

  • @praveeshkv810
    @praveeshkv810 Před měsícem +3

    ഭരിക്കുന്ന വർക്ക് എന്തും ചെയ്യാൻകഴിയും ഡ്രൈവർ ക്ക് സഹായം ആരും ഇല്ല കഷ്ടം

  • @bangkoksisters4828
    @bangkoksisters4828 Před měsícem

    Very true

  • @vibinrajm1748
    @vibinrajm1748 Před měsícem +3

    കേരളത്തിലെ റോഡിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക...
    നിങ്ങൾ പോലും അറിയാതെ നിങ്ങൾ ഒരു ജൂനിയർ അല്ല സീനിയർ ഗോവിന്ദചാമി ആകാൻ സാധ്യതയുണ്ട് be carefull 🔥

  • @manohar8229
    @manohar8229 Před měsícem +1

    Shame? They have even gone beyond shame. What a disgusting scenario?.?

  • @raphikd
    @raphikd Před měsícem +4

    BJP Cpm ഡീൽ കഥകൾ മറക്കാൻ ചാനലുകൾക്ക് ഇട്ടുനൽകിയ ആര്യ യദു ആട്ടകഥകൾ😮

  • @sivadevansiva5316
    @sivadevansiva5316 Před měsícem +1

    ഏതെങ്കിലും ഒരു ഭാഗത്ത് ഉറച്ച് നിന്ന് സംസാരിക്ക് ഭായ് - അവരെയും ചൊടിപ്പിക്കരുത് ഇവരെയും ചൊടിപ്പിക്കരുത് എന്നാൽ എനിക്ക് ചിലതൊക്കെ പറയുകയും വേണം ഇതെന്ത് നിലപാടാണ്

  • @Vibgior10
    @Vibgior10 Před měsícem +1

    തൊഴിലാളിയെ കുടുക്കുന്ന തൊഴിലാളിപ്പാർട്ടി😂

  • @thomasretchanebaburetchane7667

    9 സച്ചിൻ മിണ്ടുന്നില്ല why വാ തുറന്നാൽ കക്കൂസ് ആവുമോ

  • @emmanuelmangattu7448
    @emmanuelmangattu7448 Před měsícem +6

    CPM ൻ്റെ യുവ നേതാക്കളിൽ നല്ല പ്രതിക്ഷ ണ് മലയാളികൾക്ക് ഡബിൾA റഹീം ആർ ഷോ മോൻ ചിന്തേച്ചി മേയറൂട്ടി സച്ചിൻ സാർ തുടങ്ങിയവരൊക്കെ ഭാവിയുടെ വാഗ്ദാനങ്ങളാണ് അവരിലാണ് മലയാളി ക ളു ടെ പ്രതീക്ഷ

  • @ajithapraj4681
    @ajithapraj4681 Před měsícem +14

    എതു നീ കൊള്ളാലോ ബസിൽ ഇരുന്ന് കാറിൽ ഇരുന്ന മേയരെ പീഡിപ്പിച്ചു 😂😂😂

    • @sreekuttyunni3716
      @sreekuttyunni3716 Před měsícem

      Chumma കാറിലിരുന്ന Meyarammaye peedipichunu പറഞ്ഞു ലൈറ്റ് akalle ,ബസ്സിനെ left side lude overtake chaithu munnotu poyi backileku thirijunoki driver പീഡിപ്പിക്കുന്നത് കണ്ട് pidichu.Ethra മഹത്തരം

  • @csjoseph9278
    @csjoseph9278 Před měsícem +2

    Cbinayil poyi kurhanthrangal padichittu varanam

  • @maryjuliet5237
    @maryjuliet5237 Před měsícem +1

    സെറ്റപ്പനും കിറ്റപ്പനും മാസപ്പടി മകൾക്കും ഒരു😡INTERWELL😡

  • @deviusha1612
    @deviusha1612 Před měsícem +1

    നിസ്സാരമാക്കി കളയേണ്ട സംഗതി വഷളാക്കി വലുതാക്കി ജയിക്കാൻ പാടുപെടുന്നു

  • @xaviermanas
    @xaviermanas Před měsícem +3

    ഇവിടെ പോലീസ് ഉണ്ടോ, അടിമകൾ മാത്രം 🤭

  • @bennyjosepah2096
    @bennyjosepah2096 Před měsícem

    Super super super

  • @mammoottyt3052
    @mammoottyt3052 Před měsícem +2

    പച്ച കള്ളം പറയുന്ന മേയർ എന്നവള് കൂടെ ഭർത്താവ് രണ്ടു പേരെയും പിരിച്ചു വിട്ടേ പറ്റൂ

  • @Nasar-be6mo
    @Nasar-be6mo Před měsícem +2

    MEMORY CARD AASANATHIL KAANUM

  • @ManiPK-kw9dw
    @ManiPK-kw9dw Před měsícem +2

    ഇവൾ ഒരുത്തി കാരണം എന്തൊക്കെ പൊല്ലാപ്പുകളാണ് കേൾക്കുന്നത്.. മെമെറി കാർഡ് ഗതാഗതം മന്ത്രി അറിയാതെ പോകുമോ.

  • @royer8458
    @royer8458 Před měsícem +1

    ഡ്രൈവർ മെയറുടെ പാർട്ടിക്കരൻ അല്ല. അതാണ് ഇത്രയും പ്രശ്നമായത്. അല്ലെങ്കിൽ ഇത് ഒതുക്കി തീർത്തെനെ😂

  • @babuvarghese344
    @babuvarghese344 Před měsícem +1

    👍👌🙏

  • @rathnamani7181
    @rathnamani7181 Před měsícem

    എന്തേ ഇതുവരെ പ്രതികരിക്കാത്തേ എന്നു ചിന്തിച്ചു,,, പ്രതികരിക്കണം,,,

  • @seweyy4474
    @seweyy4474 Před měsícem +1

    👌🏻👌🏻

  • @siddharthsankar6555
    @siddharthsankar6555 Před měsícem

    Correct observation of Mr Rahul

  • @sivarajan3399
    @sivarajan3399 Před měsícem +1

    ഡ്രൈവറുടെ വേതനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടതിന് കാശ് മുഴുവൻ ഈടാക്കും.

  • @anirudhkmenon5557
    @anirudhkmenon5557 Před měsícem +2

    സരിതയുടെ latest ഭർത്താവിനെ ചോദ്യം ചെയ്യണം.

  • @AjuAlex...Chekuthan
    @AjuAlex...Chekuthan Před měsícem +1

    Support to Rahul Maangoottathil 🙏🏻

  • @rainynights4186
    @rainynights4186 Před měsícem +2

    ഡക്കിനിയുടെ കൂടെ അല്ലേ ഇപ്പൊൾ താമസം പിന്നെ ലുട്ടാപ്പി കളവ് അല്ലേ പറയൂ....

  • @sundarammu2631
    @sundarammu2631 Před měsícem +2

    റഹീം, അച്ഛൻ വീട്ടിലും ഇല്ല പത്തായത്തിലും ഇല്ല

  • @saraswathip3901
    @saraswathip3901 Před měsícem

    ഞാനും സച്ചിൻ ദേവിനെ ആദ്യമായാണ് കാണുന്നത് . കാരണഭൂതനെ തിരിച്ചറിയാത്തതിന്റെ കാരണം MLA യ്ക്കു മാത്രമാണ് . ജനപ്രതിനിധികൾ ഉണ്ടും ഉറങ്ങിയും അടുത്ത ഇലക്ഷൻ വരെ കാത്തുകിടക്കുന്നു. നാണമില്ലല്ലോ പാവപെട്ടവന്റെ നെഞ്ചിൽ കയറാൻ. ജനപ്രതിനികൾ തെറ്റു ചൈയ്താൽ ശിക്ഷിക്ക പെടണം❤

  • @soumyak5840
    @soumyak5840 Před měsícem

    Correct ane

  • @vijayann1273
    @vijayann1273 Před měsícem +2

    റഹീം 2017 ഒരു ടീച്ചർ അവമനപട്ടു അതിനു കാരണമായ റഹീം ഇന്ന് ഒരു എംപി ആണേ കേരളീയ പൊതു് സമൂഹം ഇത് ഒന്നു ഓർത്തു ഇറുക്കണം

  • @unnick1183
    @unnick1183 Před měsícem +1

    👍👍👍👍👍

  • @dhilipdspanicker2487
    @dhilipdspanicker2487 Před měsícem

    മിണ്ടാതെ പുറി മോനെ
    😢Zx😮😮

    • @minimanoj7193
      @minimanoj7193 Před měsícem

      ഏതോ നല്ല കുടുംബത്തിലെ ഭാഷ

  • @arunsg1016
    @arunsg1016 Před měsícem

    👌👌👌👌👌👌

  • @mathaikp3477
    @mathaikp3477 Před měsícem +1

    ഇടിമിന്നൽ

  • @user-sg5kn4mh7v
    @user-sg5kn4mh7v Před měsícem

    Exellent and wise pratikaranam. Pakshe shivanum, papikkum uluppillalloo.

  • @MuhammedkuttyKt
    @MuhammedkuttyKt Před měsícem

    ഇങ്ങനെയെങ്കിലും സച്ചിൻ ദേവ് എന്ന ഒരു എംഎൽഎ കേരളത്തിലെ നിയമസഭയിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

  • @jineeshcourtjineeshcourt8357