മേയറെ രക്ഷിക്കാനിറക്കിയ നടിയെ ഇനിയാര് രക്ഷിക്കും|Arya Rajendran|Roshna Ann Roy|Dhanush Devan B S

Sdílet
Vložit
  • čas přidán 2. 05. 2024
  • മേയറെ രക്ഷിക്കാനിറക്കിയ നടിയെ ഇനിയാര് രക്ഷിക്കും #aryarajendran #dhanushdevanbs #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 1,1K

  • @ashwinarun9649
    @ashwinarun9649 Před 28 dny +306

    ഏഷ്യാനെറ്റ് ഗം പരിപാടി , politricks, അതുപോലുള്ള മറ്റു ചാനലുകളിൽ ഉള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിക്ക് ഒക്കെ നേരത്തെ തന്നെ രണ്ടും മൂന്നും പേർ മണിക്കൂറുകളോളം സ്ക്രിപ്റ്റ് എഴുതി കഷ്ടപ്പെട്ട് ഉണ്ടാക്കിക്കൊടുക്കണം.
    ഇതൊന്നും പോരാതെ ആങ്കർ തെറ്റു വരുത്തുമ്പോൾ വീണ്ടും വീണ്ടും കട്ട് ചെയ്ത് പിന്നെയും ഷൂട്ട് ചെയ്യണം. E പറഞ്ഞ സർവ സന്നാഹങ്ങളും, ഒരു ഫുൾ എഡിറ്റിംഗ് സ്റ്റുഡിയോയും, ശകലം സിനിമ ട്രോളുകളും തമാശകളും ഒക്കെ കലക്കി ഉള്ള ചാനലുകാർ ഉണ്ടാക്കുന്ന പരിപാടിയിൽ അവർ തലകുത്തി മറിഞ്ഞാലും എനിക്ക് പ്രത്യേകിച്ച് ചിരി വരാറില്ല. കൂടിപ്പോയാൽ ചെറിയൊരു മന്ദഹാസം വരും.
    പക്ഷേ ധനുഷ് അരമണിക്കൂർ കൊണ്ട് പൂ പറിക്കുന്ന ലാഘവത്തോടെ നമ്മളെ കൂടാ കൂടാ ചിരിപ്പിക്കും. കട്ടുകളും re-take കളും കാര്യമായി ഇല്ലാതെ . Spontaneous ❤

    • @theLegalKappal
      @theLegalKappal Před 28 dny +21

      പതിനായിരങ്ങൾ മുടക്കിയുള്ള പരിപാടിയാണ്. എന്നാലും ഗം കണ്ടു ഞാനിതുവരെ ചിരിച്ചിട്ടില്ല.
      പക്ഷേ ധനുഷ് അങ്ങനെയല്ല. നേരത്തെയുള്ള ചാനലിലും, ഇപ്പോൾ എബിസി മലയാളത്തിലുമുള്ള ഈ പരിപാടി ഞാൻ സ്ഥിരമായി കാണാറുണ്ട്. വൈകുന്നേരങ്ങളിൽ ഉള്ള ആശ്വാസമാണ് ധനുഷ്

    • @raveendranchalode5830
      @raveendranchalode5830 Před 28 dny +4

      👍🏼😍😍😍😍😍😍😍

    • @shajikannadi
      @shajikannadi Před 28 dny +8

      24 ന്യുസിൽ "കുരായണം" എന്ന ഒരു പരിപാടിയുണ്ട്.. പെറ്റ തള്ള സഹിക്കൂല.. അതിനും എത്രയോ മേലാണ് ഇത്

    • @JoyJoy-od1qc
      @JoyJoy-od1qc Před 27 dny

      Actress Roshna has an extra bone (?) that needs to be operated and removed from her as early as possible.

    • @govindram6557-gw1ry
      @govindram6557-gw1ry Před 27 dny +5

      True

  • @xaviermanas
    @xaviermanas Před 28 dny +206

    മേയറുടെ കാഴ്ച ശക്തിയും നടിയുടെ ഓർമ്മ ശക്തിയും അപാരം തന്നെ

    • @athikasabithsabith7512
      @athikasabithsabith7512 Před 28 dny +8

      😂😂

    • @saritans1012
      @saritans1012 Před 27 dny +2

      😂😂😂😂😂

    • @sebastianpx9683
      @sebastianpx9683 Před 27 dny +3

      ഇത് അതിശയങ്ങളുടെ
      ലോകമാണ്....!!
      ഫയങ്കരം
      😅😅😅

    • @creativekids4688
      @creativekids4688 Před 27 dny

      😂😂

    • @gopalkrishnan1715
      @gopalkrishnan1715 Před 27 dny +2

      വണ്ടിയോടിച്ചിരുന്ന നടിയുടെ സഹോദരന് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിട്ട് അധിക ദിവസമായിരിക്കില്ല. അതിനാൽ ആ പയ്യൻ വണ്ടി പതിയെ ഉരുട്ടിക്കാണും. അതാകും പ്രശ്നങ്ങൾക്കുള്ള കാരണം.

  • @binumonp5603
    @binumonp5603 Před 28 dny +185

    ഛീ പി എമ്മിന്റെ വെടി പുരയിലെ ഐറ്റങ്ങൾ പ്രഭുധർ കാണാൻ കിടക്കുന്നതെയുള്ളൂ.......

    • @sebastianpx9683
      @sebastianpx9683 Před 27 dny +10

      വെടിപ്പുര...
      കലക്കി
      😅😅😅
      👍👍👍

    • @prasanthimanu1906
      @prasanthimanu1906 Před 27 dny

      വെടിപ്പുര 🤣cpm പാർട്ടി office വെടിപ്പുര തന്നെ

    • @rad9533
      @rad9533 Před 27 dny +1

      ഏകദേശം എത്രയെണ്ണം കാണും 🤔

    • @user-hb2nh7fu1r
      @user-hb2nh7fu1r Před 27 dny +1

      🤣

    • @arunpallot
      @arunpallot Před 27 dny +1

      😂😂

  • @SakuKrish
    @SakuKrish Před 28 dny +208

    സരിത : ഞാൻ കളത്തിലിറങ്ങട്ടെ
    അപ്പം ഗോയിന്ദൻ : മാണ്ട.... മ്മള് പറഞ്ഞിട്ട് മതി.😅😅😅

    • @sebastianpx9683
      @sebastianpx9683 Před 27 dny +3

      🤠🤠

    • @sajeevbk5727
      @sajeevbk5727 Před 27 dny +8

      ഗണേഷ് മന്ദ്രിയുടെ സ്വകാര്യ സ്വത്തല്ലേ?

    • @shobhasunil9095
      @shobhasunil9095 Před 27 dny +4

      😅😅😅😅

    • @baluganga5665
      @baluganga5665 Před 27 dny +7

      സരിത ഔട്ട് ഓഫ് ഫാഷൻ ആയി പിന്നെ പ്രായവും ആയില്ലേ ഇനി സ്കോപ്പില്ല 🤣🤣🤣

    • @SakuKrish
      @SakuKrish Před 27 dny +8

      @@baluganga5665 ആ കിണറ്റിൽ എന്നും വെള്ളമുണ്ട് 🤣🤣🤣

  • @binduanil6333
    @binduanil6333 Před 28 dny +272

    അല്ല, തിരുവനന്തപുരം തൃശൂർ റൂട്ടിൽ ഓടിയ വണ്ടി എങ്ങനെ കുന്നംകുളത്ത് എത്തി എന്ന് ksrtc വിശദീകരണം വേണ്ടേ.

    • @akn650
      @akn650 Před 28 dny +16

      Cooked Up story

    • @SureshEk-wv1ik
      @SureshEk-wv1ik Před 28 dny +2

      🎉🎉

    • @antonytv3919
      @antonytv3919 Před 28 dny +4

      That is the point

    • @jocymathew3249
      @jocymathew3249 Před 27 dny +7

      കുന്നുംകുളം ആലുവ കൊച്ചി റൂട്ടിൽ മാറ്റി 🤣😂

    • @PANDA-zt2dw
      @PANDA-zt2dw Před 27 dny +15

      കാരണം ഇതൊരു കുന്നംകുളം made കഥ ആണ്

  • @jayaprakash9193
    @jayaprakash9193 Před 28 dny +175

    ഈ നടി പറഞ്ഞത് കള്ളം ആണ് തൃശൂർ TVM ഓടുന്ന സൂപ്പർ ഫാസ്റ്റ് കുന്നകുളം പോവാറില്ല ചുമ്മാ ചാനലിൽ തിള്ളങ്ങാൻ നോക്കിയതാ ചിറ്റി പോയി

    • @radhadevm423
      @radhadevm423 Před 28 dny +3

      Evidevechanennu ormayilla

    • @sasidharanpillai2382
      @sasidharanpillai2382 Před 28 dny +7

      Oompipooyi

    • @baluganga5665
      @baluganga5665 Před 27 dny +20

      അത് റോഷ്‌നക്കു മാറിയതല്ല സ്ക്രിപ്റ്റ് എഴുതിക്കൊടുത്ത ആളിന് പാളിപ്പോയി 🤣🤣🤣

    • @ajayakumarkrishna1532
      @ajayakumarkrishna1532 Před 27 dny +3

      Adutha.trichur.pooram.vedikkettinu.nady.roshna.aayirikkum.pakaram

    • @bharathyanoob7390
      @bharathyanoob7390 Před 27 dny +3

      എന്റെ ധനുഷേ ചിരിച്ചുചിരിച്ചു വയ്യായെ 😂😂😂😂🎉

  • @Konnisaj
    @Konnisaj Před 28 dny +79

    ഇത്രയും violence ആയിട്ടുള്ള കമ്മൃണിറ്റ് പാർട്ടി Ban ചെയ്യേണ്ട കാലം കഴിഞിരിക്കുന്നു

    • @babysarma
      @babysarma Před 27 dny

      ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം വരുന്ന സമയത്ത് തനിയെ തന്നെ ഇല്ലാതാകും. ശ്രീ നരേന്ദ്ര മോഡി ഒന്നു സമ്മതിച്ചാല്‍ മാത്രം മതി. ഇപ്പോള്‍ തന്നെ ഈ ചെറ്റ നാറി ചീപീയം പാര്‍ട്ടിയെ നിലവില്‍ നിറുത്തിയത് ഇലക്ഷന്‍ കമ്മീഷന്റ ദയവു കൊണ്ട് മാത്രം ആണ്

  • @ahsanmohammed1009
    @ahsanmohammed1009 Před 28 dny +242

    വല്ല വനിതാ കമ്മീഷൻ മെമ്പർ ആക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും. 😅😅😅

  • @johnsonouseph7631
    @johnsonouseph7631 Před 28 dny +138

    കഷ്ടിച്ച് ഡ്രൈവിങ് പഠിച്ചു നടു റോഡിൽ കൂടി 40 km സ്പീഡിൽ വണ്ടി ഓടിച്ചു പോകുന്ന സ്ത്രീകൾ ഉണ്ട്‌. അവർക്കു പിന്നിൽ നിന്നും വലിയ വണ്ടികൾ ഹോണടിക്കുന്നത് കേട്ടാൽ ആകെ ഒരു വെപ്രാളം തുടങ്ങും. പിന്നെ തന്റെ കുറവ് നികത്താൻ മറ്റുള്ളവരുടെ പേരിൽ കുറ്റം കണ്ടെത്തും. ഇവിടെ എന്തുകൊണ്ടാണ് ഡ്രൈവർ യദുവിനെ സപ്പോർട്ട് ചെയ്യുന്നത് അയാൾ തെറ്റൊന്നും ചെയ്യാത്തത് കൊണ്ടാണ്.

    • @vm8955
      @vm8955 Před 27 dny +6

      Exactly correct.

    • @rajeevp.g3092
      @rajeevp.g3092 Před 27 dny +2

      വളരെ ശരിയാണ്

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před 28 dny +210

    ഈ അമ്മുമ്മയും നദിയാണോ. നടിക്കാൻ ഒന്നും ഇല്ലാത്തതുകൊണ്ടാണോ ഈ നാടകത്തിൽ അഭിനയിച്ചത്. കഷ്ടം. 🙏🏿🇮🇳

    • @lathikadevi4623
      @lathikadevi4623 Před 27 dny +2

      😂😂😂😂

    • @TRC-jd5tv
      @TRC-jd5tv Před 27 dny +2

      അണ്ണര കണ്ണനും തന്നാലായത്.

  • @user-yq6ec5vq5k
    @user-yq6ec5vq5k Před 28 dny +149

    പുതിയ പുതിയ കഥകൾ വരും, കാരണം പാർട്ടി ഏതു ആണന്നു നോക്കണം 👌🏼

    • @janardhananv6678
      @janardhananv6678 Před 27 dny

      Loka fraud kalude party athine nayikkunnatho Mafiya thalavan pinne ingineyokkeye nadakku

  • @user-cm2di3uw4v
    @user-cm2di3uw4v Před 28 dny +275

    ഈ നടിയെ ഒരു ഓപ്പൺ ചാനൽ ചർച്ചയിൽ കൊണ്ടുവരണം

    • @sudheshbabu6726
      @sudheshbabu6726 Před 27 dny +8

      ഇവർ സിനിമ നടി ഒന്നും ഇല്ല

    • @sudheshbabu6726
      @sudheshbabu6726 Před 27 dny

      ഇവരെ ചർച്ചയിൽ കൊണ്ട് വന്നു വലുതാക്കണോ

    • @e.krishnan.e.k.rejimon8706
      @e.krishnan.e.k.rejimon8706 Před 27 dny +7

      വരില്ല. വന്നാൽ തന്നെ ആദ്യ ഓവറിൽ റൺഔട്ട് ആകും

    • @user-sp8wg6on1m
      @user-sp8wg6on1m Před 27 dny +1

      @@sudheshbabu6726അണ്ണ ഉണ്ട് മറ്റേ മാസ്ക് എന്ന സിനിമയിൽ വെടിയായിട്ട് അല്ലാ വേലക്കാരിയായിട്ട് ഒരു സിനിമയിൽ കണ്ടിട്ടുണ്ട് 😂😂😂😂

    • @SabuXL
      @SabuXL Před 27 dny

      ​@@user-sp8wg6on1m😮😂

  • @bijupj8139
    @bijupj8139 Před 28 dny +119

    സരിതയെ ആണ് പ്രതീക്ഷിച്ചത് ഇതേതാ ഈ പുതിയ അവതാരം

  • @vijayakumarc421
    @vijayakumarc421 Před 28 dny +107

    പട്ടം പളാമൂട്ടിലെ കൊടുംവളവും കയറ്റവുമുള്ള വൺവേ റോഡിൽ രാതിയിൽ ഡ്രൈവർസീറ്റിലിരുന്ന് പിറകെ വരുന്ന കാറിനുള്ളിലിരിക്കുന്ന വനിതയോട് ആംഗ്യഭാഷയിൽ സംസാരിക്കാൻ കഴിവുള്ള യദു മികച്ച ഡ്രൈവറാണ്.കേട്ടപ്പോൾതന്നെ ഞാനങ്ങു വിശ്വസിച്ചു.ഡ്രൈവറെ KSRTC അവാർഡ് നൽകി ആദരിക്കുകയാണു വേണ്ടത്.രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളായ നീലകുറുക്കന്മാരെ ജനം അറിഞ്ഞുകൊണ്ടേയിരിക്കുന്നു.

  • @bijukoileriyan7187
    @bijukoileriyan7187 Před 27 dny +14

    അങ്ങനെ എത്ര എത്ര പടക്കങ്ങൾ CPM ൻ്റെ കൈയിലുണ്ട്..... എൻ്റെ പൊന്നേ

  • @user-qs6gg4um7s
    @user-qs6gg4um7s Před 27 dny +22

    മേയർക്കു എതിരായി ഇലക്ഷന് നിൽക്കണം യദു. സാധാരണക്കാർ യദുവിനോപ്പം 👍👍

  • @anirudhkmenon5557
    @anirudhkmenon5557 Před 28 dny +95

    സരിത എപ്പോൾ വരും...???

    • @raadhamenont8760
      @raadhamenont8760 Před 28 dny +6

      Chirippikkalle. This is a serious subject

    • @nimmyannjoy3379
      @nimmyannjoy3379 Před 27 dny

      Kidappilayenna thonnunne,athukondu new item irakkiyath

    • @baluganga5665
      @baluganga5665 Před 27 dny +6

      സരിതക്കു പ്രായം ഏറി വരുകയാണ് അതുകൊണ്ടാണ് ഞങ്ങൾ റോഷ്‌നയെ ഇറക്കിയത് . അത്ര glamour. ഒന്നും ഇല്ല എന്നറിയാം . വേറെ നോക്കുന്നുണ്ട് ഇപ്പോൾ ഇതിനെ കിട്ടിയുള്ളൂ സഹകരിക്കുക 🤣🤣🤣🤣

  • @govindankelunair1081
    @govindankelunair1081 Před 27 dny +41

    ധനുഷ് ജി വിശദമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏🏼

  • @binduanil6333
    @binduanil6333 Před 28 dny +86

    Ksrtc ഡ്രൈവർ മാർക്ക് വഴിയിൽ ഇറങ്ങാൻ അനുവാദം ഇല്ല, എന്ന് ഈ ചേച്ചി ക്ക് അറിയില്ല അല്ലേ

    • @SureshEk-wv1ik
      @SureshEk-wv1ik Před 28 dny +1

      🎉🎉

    • @AswathyAcchu
      @AswathyAcchu Před 27 dny +1

      വണ്ടിയിൽ മുട്ടിയാൽ കൂടി അവന്മാര് ഒടിച്ചൊണ്ട് പോകുകയേ ഉള്ളൂ അവർ ഇരങ്ങാരില്ല

    • @AswathyAcchu
      @AswathyAcchu Před 27 dny

      കഥ തിരക്കഥ സംഭാഷണം എഴുതിയ സിപിഎം കമ്മ്യൂണിസ്റ് ഇതൊന്നും അറിയില്ല വിവരം വിദ്യാഭ്യാസം ഇല്ലാതെ ആഭാസം മാത്രം കൈ മുതൽ ആക്കിയ വര് അല്ലെ

  • @majeedmohammedkunju7476
    @majeedmohammedkunju7476 Před 28 dny +65

    സച്ചിൻ ദേവിന് പരിചയമുള്ള നടി ആകാനാണ് സാധ്യത.. 🤣🤣🤣

    • @jalajasasikumar1529
      @jalajasasikumar1529 Před 28 dny +3

      Correct

    • @MCKannan1
      @MCKannan1 Před 28 dny +4

      ഈ നടിയുടെ കൂടെയാരാ അഭിനയിച്ചത്?

    • @hariKrishnan-cb2xf
      @hariKrishnan-cb2xf Před 27 dny +1

      Even keri menjha saanam yor correct

    • @girijanmenon2053
      @girijanmenon2053 Před 27 dny

      Saritha..Bindhu.amini..Rahanafathyma..annivar.varumo.avo.😂😂😂😂😂😂😂

    • @user-tp9oe5rs1o
      @user-tp9oe5rs1o Před 27 dny +2

      ഇത്തരം കൊച്ചമ്മമാരെ കണ്ടാൽ തീവണ്ടി പോലും വ യി മാ റണം..... ഹല്ല പിന്നെ😅😅😅😅😅

  • @vijayankozhikode4799
    @vijayankozhikode4799 Před 28 dny +69

    സിനിമ നടി ചേച്ചിക്ക് യധുവിനെ വളരെയേറെ ഇഷ്ടപ്പെട്ടു... എന്നാണ് ഇതിൽ നിന്ന് എനിക്ക് മനസ്സിലാവുന്നത്....

    • @ambujatn6612
      @ambujatn6612 Před 27 dny

      ഇവൾ സിനിമാ വെടി ആണ്

  • @everythingisfine692
    @everythingisfine692 Před 28 dny +76

    മറന്നു പോയ സംവിധായകരെയും, നിർമാതാക്കളെയും ഞാനിവിടെ ഉണ്ട് ട്ടാ എന്ന് അറിയിക്കാൻ കിട്ടിയ ചാൻസ്, ചേച്ചിക്ക് അ ടുത്ത ബിഗ്‌ബോസിൽ ചാൻസ് ഉണ്ട്

  • @vishnucalicut8827
    @vishnucalicut8827 Před 27 dny +61

    ഈ നടി അടുത്ത് ഇറങ്ങാൻ പോകുന്ന എല്ലാ സിനിമകളിലും നായികയായി വരാൻ സാധ്യതയുണ്ട് അതിനുള്ള തയ്യാറെടുപ്പ് സൂപ്പർ

    • @jayajames1860
      @jayajames1860 Před 27 dny +4

      ഇവരെ ഇനി ഒരു ഡയറക്ടർ എടുക്കില്ല

    • @radicle256_69
      @radicle256_69 Před 27 dny

      ​ഡയറക്ടർക്ക് എന്ത് നല്ല പീസ് ആണേൽ അവൻ മുതലാക്കും, പൈസ. കിട്ടിയാലെന്ത്. പ്രൊഡ്യൂസർക്ക് പോകും, അല്ലെങ്കിൽ പ്രൊഡ്യൂസറും മുതലാക്കണം.@@jayajames1860

    • @ravicc6378
      @ravicc6378 Před 27 dny +2

      ഇവർക്ക് സംസ്ഥാന അവാർഡ് ഉറപ്പ്. അതാണ് ആയമ്മ ഉദ്ദേശ്ശിച്ചതും

  • @baluganga5665
    @baluganga5665 Před 27 dny +14

    സരിത എന്ന വൻമരം വീണു ഇനി ആര് . ഇതാ ഞങൾ അവതരിപ്പിക്കുന്നു റോഷ്‌ന 😂😂😂😂😂

  • @pkvkp
    @pkvkp Před 28 dny +205

    നടിയെ ഓവർടേക്ക് ചെയ്ത ബസ്സ് , MVD ക്കാർ വന്നപ്പൊ എങ്ങനെ പിന്നിലായി??

    • @sreejithgopi6510
      @sreejithgopi6510 Před 27 dny +7

      Yes

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 27 dny

      സ്വയം ന്യായീകരിച്ച് മെഴുകി നാറിയ കമ്മി ലേഡി ...😂😂😂 പ്രബുദ്ധ ഖേരളം ....😅😅😅

    • @sindudeep
      @sindudeep Před 27 dny +1

      It's magic 😂

  • @karthikeyanpp4005
    @karthikeyanpp4005 Před 28 dny +50

    പുതിയ പുതിയ അവതാരങ്ങൾ ഇനിയും വരും ഇതു പോലെ കുറെ ഈച്ചകളും വണ്ടും പഴുതാരയും വരും

  • @gireeshsopanam2478
    @gireeshsopanam2478 Před 28 dny +95

    ഇത് പരാജയം എങ്കിൽ.. ഞങ്ങൾ ഇറക്കും.. സരിത.. സ്വപ്ന etc

  • @omanakuttannairm.g.135
    @omanakuttannairm.g.135 Před 27 dny +13

    ഇപ്പഴാണ് ഇവൾ യഥാർത്ഥ നടിയായത്.

  • @mathewmg1
    @mathewmg1 Před 28 dny +93

    യദു അടുത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആര്യ രാജേന്ദ്രന് എതിരെ എൻഡിഎ യുടെ സ്ഥാനാർഥി ആയി മത്സരിക്കണം. നല്ലൊരു മത്സരം ആയിരിക്കും.

    • @saraths8679
      @saraths8679 Před 27 dny

      അയിന് അവന്റെ തലയിൽ തലച്ചോർ ആണ് ഒള്ളത് അല്ലാതെ ചാണകം അല്ല 😂

    • @ravic724
      @ravic724 Před 27 dny +2

      Yedu will not at all win by any chance. Why? ……Prabudha Keralam🤪

    • @mathewmg1
      @mathewmg1 Před 27 dny

      @@ravic724 Let him fight against Arya Rajendran, if he is interested to contest.

    • @user-do9vx1gg9m
      @user-do9vx1gg9m Před 27 dny

      എന്തിനു n d a

    • @irshadak8290
      @irshadak8290 Před 27 dny

      NDA ayit enthina 8 nilayil pottano😂 swatharathan ayit ninna pore😊

  • @deva.1451
    @deva.1451 Před 27 dny +11

    ഒരുപാട് സിനിമാണ്ടികളെ ഇവർ ഇതിനായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇവളെ തുറന്ന ചർച്ചക്ക് കൊണ്ടുവരണം. ഇവൾക്കെതിരെ കേസ് കൊടുത്തു കോടതിയിൽ കൊണ്ട് വരണം. അവടെ വെച്ച് പൊളിക്കണം.

  • @Igdot.
    @Igdot. Před 28 dny +62

    അവൾ ദുഷ്ടത്തിയാണ് ശരിയും തെറ്റുമല്ല .അവൻ മാപ്പു ചോദിച്ചപ്പോൾ ആര്യക്ക് കൊടുക്കാമായിരുന്നു.

  • @stock7764
    @stock7764 Před 28 dny +61

    Public transport ഡ്രൈവർ മാർക്ക് പിന്തുണ കൊടുക്കുക..അവർ സമയത്തോട് യുദ്ധം ചെയ്ത് നാട്ടുകാരെ ബോർഡ് ൽ കാണുന്ന സ്ഥലത്ത് എത്തിക്കാൻ വേണ്ടി ചെറിയ പൈസക്ക് ജോലി ചെയ്യുന്നവരാണ്, .പ്രൈവറ്റ് വണ്ടിയിൽ പോവുനവർ അക്കാര്യം ഓർക്കുന്നത് നന്നായിരിക്കും.ചേച്ചിക്ക് ഗണേശൻ ചേട്ടൻ്റെ പുതിയ ഡ്രൈവിംഗ് ടെസ്റ്റ്
    നടത്തിയാൽ മിക്കവാറും ലൈസൻസ് കിട്ടാൻ സാധ്യത കുറവാണ് എന്ന് തോന്നുന്നു..

    • @raveendranchalode5830
      @raveendranchalode5830 Před 28 dny

      ❤❤❤❤❤❤❤

    • @Praveennair8770
      @Praveennair8770 Před 27 dny

      പ്രൈവറ്റ് വണ്ടി നിന്റെ തലയിൽ കൂടിയാണോ ഓടുന്നത് ചാർജ് KSRTC യെക്കാൾ കുറവാണു താനും

    • @stock7764
      @stock7764 Před 27 dny +2

      @@Praveennair8770 സഹോദരാ.. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുത്താൽ ഇതാണ് പ്രശ്നം,പബ്ലിക് ട്രാൻസ്പോർട്ട് എന്നതിൻ്റെ അർഥം പൊതുഗതാഗത സംവിധാനം എന്നാണ് .അല്ലാതെ താങ്കൾ വിചാരിക്കുന്നത് പോലെ അല്ല,അതിൽ സർക്കാര് വാഹനങ്ങളും താങ്കൾ രോഷം കൊണ്ട പ്രൈവറ്റ് ബസ്‌കളും അതിൽ ഉൾപ്പെടും എന്നുള്ളത് മനസിലാക്കുക,.

  • @marykuttyabraham4833
    @marykuttyabraham4833 Před 28 dny +20

    വേശ്യാ വൃത്തി ചെയ്യുനന്ന നടിമാർ അത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും ചെയ്‌തു‌കൊണ്ടേ ഇരിക്കും....👌👌👌

  • @rajumoan2250
    @rajumoan2250 Před 28 dny +32

    ഇനി എവിടെ നിന്നൊക്കെ ഇത്പോലെ എത്രണ്ണം വരും 😄😄

  • @JayaprakashVallath
    @JayaprakashVallath Před 28 dny +30

    തിരുവനന്തപുരം തൃശൂർ റൂട്ടിൽ ദാ ഒരു കുന്നംകുളം ടാക്സി ഇറക്കി നോക്കി

  • @user-kk2xz9py1c
    @user-kk2xz9py1c Před 28 dny +105

    ചില വീടുകളിൽ പട്ടി ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ്‌ വെച്ചിരിക്കുന്നതുപോലെ, വണ്ടി ഓടിയ്ക്കുമ്പോൾ റോഡിൽ ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ട് സൂക്ഷിക്കുക 🤔

    • @mathdom1146
      @mathdom1146 Před 27 dny

      നടി യുണ്ട് 🙄

  • @shafeekhputhukkolli
    @shafeekhputhukkolli Před 28 dny +47

    ഇനിയും കവറേജ് കിട്ടുമോ, സരിതകൾ ഇറങ്ങുമോ?🌹

  • @mpalikurikkalthamarasseri3541

    ഒരു സ്ത്രീ കെട്ടിപിടിച്ചന്ന് കോടതിയിൽ പറഞ്ഞാൽ അയാൾ പിന്നെ വെളിച്ചം കാണില്ല.

  • @dkn99100
    @dkn99100 Před 28 dny +54

    ഇയാൾ ഓടിക്കാത്ത റൂട്ടിൽ ഇയാൾ മോശമായി പെരുമാറി എന്നു പോലും😂 ശരിക്കും നടി തന്നെയാണോ🤔 വെടി പറഞ്ഞതാവും... 🤣

    • @MaryJacob10
      @MaryJacob10 Před 28 dny +2

      Nadiyakuvan wait cheyukayayirikkum. Waiting list.

    • @akn650
      @akn650 Před 28 dny +3

      Fake claim

    • @binumonp5603
      @binumonp5603 Před 28 dny

      ഉറപ്പായും വെടി യാണ്......
      നല്ല കട്ട പാർട്ടി വെടി......

    • @anithahajeesh6876
      @anithahajeesh6876 Před 28 dny +3

      Action kanichu ennu paranjillallo athu thanne bhagyam

    • @prakashnarayanan5086
      @prakashnarayanan5086 Před 27 dny +1

      13:39 അതേ, "വെടി" പറഞ്ഞതാ.

  • @ajitha3931
    @ajitha3931 Před 28 dny +57

    ഇവരുടെ സിനിമ ഒന്നും ഞാൻ കണ്ടിട്ടില്ല ഇപ്പോൾ കണ്ടു ഇവരെ ഇങ്ങനത്തെ ഒരു നാടിയും ഉണ്ട് അല്ലെ

    • @geethanm5914
      @geethanm5914 Před 28 dny +3

      സരിത എപ്പോൾ വരും

  • @vishnucristy7026
    @vishnucristy7026 Před 28 dny +21

    പൊളി anchor ആണ് 😍😍😍😍 👌🏻👌🏻👌🏻👌🏻👌🏻 സൂപ്പർ അവതരണം ആണ്..... 👍🏻

  • @indian5371
    @indian5371 Před 28 dny +14

    ഈ closet മുഖമുള്ള നടിയെ ആര് എന്ത് ചെയ്യാൻ. യദു പിന്നെയും smart ആണ്‌. നാലാൾ അറിയാൻ വേണ്ടിയും കൂടിയാണ് ഈ paid കഥ ഉണ്ടാക്കിയത്. യാദവിന്‌ full support

  • @jacoblucy430
    @jacoblucy430 Před 28 dny +30

    10 ലക്ഷം രൂപ വാഗ്ദാനവും കുറിപ്പും പ്രത്യാഘാതങ്ങൾ എന്തേലും ഉണ്ടായാൽ അതൊക്കെ സോൾവ് ചെയ്യാമെന്നും പറഞ്ഞാൽ ഒരുപക്ഷെ അരായാലും?

    • @flowers_comedy-.
      @flowers_comedy-. Před 28 dny +2

      Adh pakal velichamondakunnadh pole vakthamalle jeevidhamanuuuuuuu

    • @sriyasaran7246
      @sriyasaran7246 Před 27 dny +3

      10 ലക്ഷമോ ഇവൾ അമ്പതിനായിരം രൂപയ്ക്ക് വീണ് കാണും 🤣

  • @deliynzz9810
    @deliynzz9810 Před 27 dny +12

    മേയറ്‌ നാത്തൂൻ പവറ്‌ കാണിച്ചതാണ് നടു റോടിൽ😅

  • @Oppo-mh5kv
    @Oppo-mh5kv Před 28 dny +23

    ദയവുചെയ്ത് എല്ലാവരും ഹെവി വണ്ടിക്കാർക്ക് മുൻഗണന കൊടുക്കുക

  • @ramleshrr6002
    @ramleshrr6002 Před 28 dny +24

    ടൊവീനോ, വിജയ് സേതുപതി ഒക്കെ എന്തു വേണമെങ്കിലും ചെയ്താലും ഒരു നിരപരാധിയെ പോലും വെറുതെ വിടാൻ അമ്മച്ചി സമ്മതിക്കില്ല

    • @Praveennair8770
      @Praveennair8770 Před 27 dny

      അവർക്ക് ഇഷ്ടമുള്ളത് ചെയ്തുകൊടുക്കും എന്നാണ് ഈ നടി അല്ല വെടി പറഞ്ഞത്, നല്ല സ്‌പീരിയൻസ് ഉള്ളവളാണ്, സഖി ആണെന്നാണ് തോന്നുന്നത്

  • @sachindanandakurup6051
    @sachindanandakurup6051 Před 28 dny +14

    ഈ യദു രണ്ട് വർഷം മുമ്പ് ബസ്സോടിക്കുമ്പോൾ ഒരു വല്യമ്മയെ തുറിച്ചു നോക്കുന്നത് കണ്ടെന്ന് ഇന്നലെയൊരാൾ പറയുന്നത് ഞാനും കേട്ടല്ലോ ധനുഷേ!

  • @manoj.urukunnu867
    @manoj.urukunnu867 Před 28 dny +15

    ഇങ്ങനെ ഒരു നടി ഉണ്ടെന്ന് ഇപ്പൊൾ ഏതെങ്കിലും ഡയറക്ടർക്ക് മനസിലായെങ്കിൽ ഒരു ചാൻസ് കൊടുക്കണം

    • @MCKannan1
      @MCKannan1 Před 28 dny +2

      നായകനും നായികയും മാത്രമുള്ള സിൽമായായാലും കുഴപ്പമില്ല. പേരെടുക്കണം. അത്രേയുള്ളൂ.

    • @porthasisjoy5926
      @porthasisjoy5926 Před 26 dny

      ചാൻസ് കൊടുത്താൽ നന്നായി അഭിനയിക്കും,,

  • @sajithreghu1
    @sajithreghu1 Před 28 dny +109

    റോഷ്‌ന മികച്ച നദിയാണ് ..സ്വാഭാവിക അഭിനയം കാണേണ്ടതാണ്

    • @sandhyaeappen5362
      @sandhyaeappen5362 Před 28 dny +4

      Serial ano. Cinema ano.Peru പറയുമോ

    • @Narayanan2024
      @Narayanan2024 Před 27 dny +3

      Correct.. look how is she acting now in this issue 😂😂😂

    • @bijukoileriyan7187
      @bijukoileriyan7187 Před 27 dny +5

      നദിയില് വെള്ളം ഉണ്ടോ?

    • @brjvibes4815
      @brjvibes4815 Před 27 dny +2

      Adaa love teacher 🎉🎉😂 punya nadhi😅😅

    • @dkn99100
      @dkn99100 Před 27 dny +3

      അഭിനയ മികവ് വെളിച്ചം ഇല്ലാത്തപ്പോൾ ആവും..🫢🤣

  • @georgethomas3773
    @georgethomas3773 Před 28 dny +21

    രാഷ്ട്രീയമൊക്കെ മടുത്ത് സ്വന്തം കാര്യം നോക്കി സമാധാനപരമായി ജീവിച്ചുപോകാം എന്ന് കരുതി മാറിനിൽക്കുന്ന എത്രയോ ജനങ്ങളുണ്ട്..
    അവരെയെല്ലാം ആശങ്കപ്പെടുത്തുന്ന ഒരു സംഭവമാണ് പ്രത്യേകിച്ചൊരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത ഒരു സാധാരണക്കാരനായ KSRTC ഡ്രൈവർ - അതും താൽകാലിക ജീവനക്കാരൻ- കമ്യൂണിസ്റ്റ് പാർട്ടി മെഷീനറിയ്ക്ക് അബദ്ധവശ്ശാൽ എതിരായിപ്പോയതുകൊണ്ട് മാത്രം ഈ സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന വളഞ്ഞിട്ടുള്ള അക്രമങ്ങൾ..
    മാനസിക പീഡനങ്ങൾ..‌
    അശ്ലീല ആരോപണങ്ങൾ..
    ഒരു കാര്യത്തിന് നമ്മൾ സാധാരണക്കാർ ഈ രാജ്യത്തെ മറ്റ് സംസ്ഥാനക്കാരോട് കടപ്പെട്ടിരിക്കുന്നു. വർഷങ്ങൾ മുൻപ് ചെയ്ത തെറ്റ് തിരുത്തി, കുറച്ച് കാലങ്ങളായി, ഈ മനോരോഗികൾക്ക് അധികാരം നൽകാതെ, നോട്ടയ്ക്ക് പിന്നിൽ സ്ഥാനം നൽകി, അവരുടെ ഇടങ്ങളിൽ നിന്നെല്ലാം കെട്ടുകെട്ടിച്ചതിന്.‌.
    ആരാണ് ശരിയ്ക്കും പ്രബുദ്ധർ? മലയാളികളോ മലയാളി ഇതര - മലയാളീതരത്വം ഉള്ള ഇതര സംസ്ഥാനക്കാരോ?
    ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉണ്ണൂ എന്നൊക്കെ കേരളത്തിലിരുന്ന് പറയാൻ കൊള്ളാം.. ഒന്നോർത്ത് നോക്കിക്കേ, ബിജെപിയ്ക്ക് ഇന്ന് കിട്ടുന്ന ഭൂരിപക്ഷം എന്നെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കിട്ടിയിരുന്നെങ്കിൽ എന്ന്..
    ഇന്ത്യൻ ജനാധിപത്യത്തിനു വഴങ്ങി ജീവിക്കുന്ന ഒരു സംസ്ഥാനം മാത്രമായി കേരളം ഇരിക്കുന്നത് യദുവിന്റെയോ നമ്മളുടെയൊക്കെയോ ഭാഗ്യം.. അമേരിക്കൻ ഐക്യനാടുകളിലെ പോലെ പൂർണ്ണ ഫെഡറലിസം ആയിരുന്നു എങ്കിലും നമ്മുടെ പണി പാളിയേനേ..
    ഭാഗ്യത്തിന് ഇന്ത്യയുടെ ഭരണഘടനാ ശില്പികൾ ഇന്ത്യയെ "യൂണിയൻ ഓഫ് സ്റ്റേറ്റ്സ്" ആക്കിയതിനൊപ്പം ഒരു ക്വാസി ഫെഡറൽ സ്റ്റേറ്റ് ആയും വിഭാവനം ചെയ്തു. അമേരിക്കൻ സ്റ്റേറ്റ് ഫെഡറലിസം ഇവിടെ നടക്കില്ല. സ്റ്റേറ്റുകൾക്ക് വ്യത്യസ്ത ഭരണരീതികളും നടക്കില്ല. സ്റ്റേറ്റുകൾക്ക് സ്ഥിരം അതിർത്തിയും ഇല്ല. എപ്പോൾ വേണമെങ്കിലും സ്റ്റേറ്റുകളെ മുറിയ്ക്കാനോ യോജിപ്പിക്കാനോ ഒക്കെ സാധിയ്ക്കും. അമേരിക്കൻ ഫെഡറലിസവും ഇന്ത്യൻ ജനാധിപത്യവും ആയിരുന്നുവെങ്കിൽ കമ്യൂണിസ്റ്റ് കോട്ട ആയി കേരളത്തെ അവർ മാറ്റിയേനേ.. അല്ലാഞ്ഞിട്ട് കൂടി മനുഷ്യരെ മാനിപുലേറ്റ് ചെയ്ത് 34 വർഷം ബംഗാളും 25 വർഷം ത്രിപുരയും ഭരിയ്ക്കാൻ അവർക്ക് കഴിഞ്ഞു. കമ്യൂണിസ്റ്റ് ബ്രദർഹുഡിന്റെ ഓരോ അധികാര ദുർവ്വിനിയോഗവും കാണുമ്പോൾ എനിയ്ക്ക് നമ്മുടെ ഭരണഘടനാ ശില്പികളോടുള്ള ബഹുമാനം ഇരട്ടിച്ചു വരുന്നു.
    ഇന്നല്ലെങ്കിൽ നാളെ കേരളവും അണുവിമുക്തമാക്കാൻ വെളിച്ചം കയറുന്ന തലകൾക്ക് കൂട്ടായി സാധിച്ചേക്കും.‌ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നാലും രാഷ്ട്രീയം നമ്മളുടെ തല തിന്നാൻ വരുന്നത് ഏവരും ആലോചിക്കേണ്ട വിഷയമാണ്. യദു എന്ന സാധാരണക്കാരൻ നമ്മളുടെയൊക്കെ പ്രതിനിധി ആകുന്നത് അങ്ങനെയാണ്‌‌‌.. അയാൾ നമ്മൾ സാധാരണക്കാരുടെ പ്രതിനിധി ആകരുത് എന്നുറപ്പിക്കാനാണ് അയാളെ രതിവൈകൃതം പേറുന്നവനായി കമ്യൂണിസ്റ്റ് ബ്രദർഹുഡ് ചാപ്പകുത്തുന്നത്. അവർക്കാകെ അറിയുന്ന രാഷ്ട്രീയവും അതാണ്. നാം ആ വൈകൃതരാഷ്ട്രീയത്തിന് ഇര ആകരുത്.

  • @raginib6759
    @raginib6759 Před 28 dny +47

    100% സത്യം👍👍👍

  • @ashwinarun9649
    @ashwinarun9649 Před 28 dny +50

    Dhanush കണ്ണ് പൊത്തി കാണിച്ചത് കണ്ട് ഞാൻ ചിരിച്ച് മൺ തപ്പി 😂😂😂😂

  • @SomarajanK
    @SomarajanK Před 28 dny +35

    She is a paid justification worker of mayor and mla.

  • @lathald8160
    @lathald8160 Před 27 dny +3

    ഒട്ടും നാണവുംമാനവും ഇല്ലാത്ത ക്രിമിനൽസ് വിഭാഗം ഈ പാർട്ടിയെന്ന് തെളിയിക്കുന്നു

  • @bistobabu5401
    @bistobabu5401 Před 27 dny +10

    10 സിനിമയിൽ അഭിനയിച്ചാൽ കിട്ടാത്ത പ്രശസ്തി ഇപ്പോൾ ആ കൊച്ചിന് കിട്ടിയില്ലേ. അവൾ ഉദ്ദേശിച്ചതും അത് തന്നെയാണ്. എങ്ങനെ എങ്കിലും വിവാദം ഉണ്ടാക്കി ഫേമസ് ആവണം അതാണ് ഇപ്പൊ പുതിയ ട്രെൻഡ്. ഇതൊന്നും മനസിലാവാതെ രാവിലേ മുതൽ ഇത് മാത്രം ചർച്ച ചെയ്യുന്ന നമ്മൾ ആണ് ശരിക്കും മണ്ടന്മാർ😂.

  • @user-ws7du9no4k
    @user-ws7du9no4k Před 28 dny +31

    ഇത്. പാർട്ടിയുടെ. വടക.അവളെ.മേയർ. എ(ത.രൂപ.കെടുക. പറഞ്ഞ ത്.ആറ്റുകാലമ്മയ്ക്ക്. പോലിസ്. ജനങ്ങളെ. ഓർമ്മ.ഉങലെ.മേയർ

  • @deepus7712
    @deepus7712 Před 28 dny +26

    Nadiyude old interview ipo hit aah😂😂😂

  • @sreekuttanpc5363
    @sreekuttanpc5363 Před 28 dny +19

    ചേച്ചി എന്താ പ്രധീക്ഷിക്കുന്നു എത്ര ആയാലും നോക്കാം

  • @venup1946
    @venup1946 Před 28 dny +17

    Yedhu a. Big salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joshipn1307
    @joshipn1307 Před 28 dny +32

    ഈ സേത്തി തന്നെ പറയുന്നു, ഞാൻ വിവാഹിത ആണെന്ന്. ഒരു അഭിമുഖത്തിൽ ടോവിനോ കൂടെ കിടന്നു എന്തും ചെയ്‌തോട്ടെ എന്നും, വിജയിയുടെയും താല്പര്യം അനുസരിച് കൂടെ കിടന്നു എന്തു ചെയ്താലും കുഴപ്പം ഇല്ല എന്ന് പറയുന്നുണ്ട്.

  • @lissyjoseph4198
    @lissyjoseph4198 Před 28 dny +17

    You are correct brother

  • @user-ci9jq5zl3f
    @user-ci9jq5zl3f Před 28 dny +9

    രോഷ്ന ആൻ റോയ് യുടെ കഥ നല്ല സ്രദ്ധയോടെ കേട്ടു ,വായിച്ചു. സിനിമ ഷൂട്ടുചെയ്യുവാൻ വേണ്ടി തിരക്കഥ ഉണ്ടാക്കിയതായിരിക്കാം! ഇനി ഒരു ടയറക്ടറെ കണ്ട് പിടിച്ച് ഇത് ഒരു സിനിമ യാക്കി ചിത്രീകരിച്ചുകൂടെ?അതാണ് ഏറ്റവും നല്ലത് ഇപ്പോൾ ഇത് നല്ല വിധത്തിൽ ഓടും

  • @josemonwilson2807
    @josemonwilson2807 Před 28 dny +6

    അന്തം ടീമ്സിന്റെ ഈ സ്നേഹം ഉണ്ടല്ലോ അത് കാണാതെ പോകല്ല് മല്ലയ്യ

  • @raadhamenont8760
    @raadhamenont8760 Před 28 dny +10

    Ur spontaneous style is wonferful
    It was very very good .excellant

    • @ashwinarun9649
      @ashwinarun9649 Před 28 dny

      ഏഷ്യാനെറ്റ് ഗം പരിപാടി , അതുപോലുള്ള മറ്റു ചാനലുകളിൽ ഉള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിക്ക് ഒക്കെ നേരത്തെ തന്നെ രണ്ടും മൂന്നും പേർ മണിക്കൂറുകളോളം സ്ക്രിപ്റ്റ് എഴുതി കഷ്ടപ്പെട്ട് ഉണ്ടാക്കിക്കൊടുക്കണം. അത്
      ഇതൊന്നും പോരാതെ ആങ്കർ തെറ്റു വരുത്തുമ്പോൾ വീണ്ടും വീണ്ടും കട്ട് ചെയ്ത് പിന്നെയും ഷൂട്ട് ചെയ്യണം. പക്ഷേ ധനുഷ് അരമണിക്കൂർ കൊണ്ട് പൂ പറിക്കുന്ന ലാഘവത്തോടെ നമ്മളെ ചിരിപ്പിക്കും. മുകളിൽ പറഞ്ഞ സർവ സന്നാഹങ്ങളും ഉള്ള ചാനലുകാർ തലകുത്തി മറിഞ്ഞാലും എനിക്ക് പ്രത്യേകിച്ച് ചിരി വരാറില്ല.

  • @RemaN-gf4vs
    @RemaN-gf4vs Před 27 dny +5

    ട്രിപ്പ്‌ ചാർട്ട് ഇൽ പേര് യെദു തന്നെ അന്ന് ഈ ബസ് നിലമ്പൂർ വഴിക്കടവ് ട്രിപ്പ്‌ എടുത്തത് എന്ന് ഇപ്പോൾ മീഡിയ കാണിക്കുന്നു അത് ഇനി ksrtc തിരുത്തിയത് ആണോന്ന് അറിയില്ല കോടതി എന്താ നിലപാട് എന്ന് നോക്കാം
    സപ്പോർട്ട് യദു L H 👍

  • @swasrayamissionindia5140
    @swasrayamissionindia5140 Před 28 dny +8

    തമ്മിൽ ഭേദം സരിത. നുണയാണെങ്കിലും കുറച്ചുകൂടി ശരിയെന്ന് തോനാവുന്ന വിധത്തിൽ പറഞ്ഞൊപ്പിക്കും... ഇത് തനി..... മറ്റോരുടെ കൂടെ കിടന്ന് അവസാനം മാറ്റി പറയുന്ന സ്വഭാവം

  • @skmedia1520
    @skmedia1520 Před 27 dny +2

    അയ്യോ എത്ര നാളായി കണ്ടിട്ട്..... ഒത്തിരി സന്തോഷം 😘😘😘😘😘😘

  • @jayaaji3552
    @jayaaji3552 Před 27 dny +3

    എന്റെ പൊന്നോ അവതരണം അടിപൊളി 24പോലുള്ള നല്ല ചാനലിൽ ന്യൂസ്‌ റിഡർ ആകണം അടിപൊളി കേട്ടിരിക്കാൻ തോന്നും

  • @DMSA516
    @DMSA516 Před 27 dny +2

    ഞാനും ചിന്തിച്ചു ഈ നടി എന്ന് പറഞ്ഞവൾ ഏതാന്ന് ഇപ്പം മനസ്സിലായി സൂക്കേട്

  • @jijithomas590
    @jijithomas590 Před 28 dny +8

    നിങ്ങൾ കലക്കി സൂപ്പർ.

  • @bharatvansh8784
    @bharatvansh8784 Před 27 dny +2

    മേയർ താങ്ക്യൂ... നന്ദകുമാർ EP ശോഭാ ജി Conflict മാമകൾ മറന്നു. രക്ഷപെട്ടു.
    ഇതാൺഡാ കേരള മാമാ മാപ്രകൾ. മേയർക്ക് ആശംസകൾ...😂😂😂

  • @marinamarina4555
    @marinamarina4555 Před 27 dny +2

    മച്ചാൻ്റെ അവതരണം അടിപൊളിയാണ്

  • @azadalappuzha6147
    @azadalappuzha6147 Před 28 dny +5

    എൻ്റെ പൊന്നോ ഇനി എന്തരൊക്കെ കാണണം... എല്ലാം കൊള്ളാം തള്ളേ .🙏

  • @kunjumonkk1550
    @kunjumonkk1550 Před 27 dny +5

    തൃശൂർ കുന്നംകുളം എവിടെ എന്ന് അറിയാൻ മേലാത്ത ഒരാൾ സംസാരിക്കുന്നത് ഇവൾക്ക് നാണമില്ലേ കണ്ട ആമ്പിള്ളേരെ പുറകെ നടന്നിട്ട് കിട്ടാതെ വരുമ്പോഴേക്കും അവൾ ആംഗ്യം കാണിക്കുന്നത് നോക്കി നടക്കുകയാണ് ഇവളുടെ പണി ലൈംഗിക നോക്കി നടക്കുകയാണോ ആരുമറിയാത്ത നാടിനെ നാലുപേർ അറിഞ്ഞു ഇത് ആരെങ്കിലും വിളിച്ചിട്ട് പൊക്കോളും

  • @JwelleryDesign
    @JwelleryDesign Před 27 dny +3

    ഇങ്ങള് ഒരു സംഭവമാണ് ഭായ് ...പൊളി

  • @soundofsilence2403
    @soundofsilence2403 Před 27 dny +3

    Dhanush you should come every day for your hilarious presentation. Hats off Dhanush 😊❤

  • @KishoreNandan-ky9fc
    @KishoreNandan-ky9fc Před 28 dny +11

    ചില മണ്ടന്മാരുണ്ട് ഇങ്ങനെ പരാതി പറയൂ അനുഭവസ്ഥൻ ഞാൻ

  • @shyamjithks4113
    @shyamjithks4113 Před 27 dny +2

    ധനുഷ് ABC യിൽ എത്തിയോ.. അടിപൊളി 👍👍

  • @thomaskuruvilla1352
    @thomaskuruvilla1352 Před 27 dny +3

    This actress should be congratulated for her memory power. She remembered a bus driver for 10 months.

    • @rsn61252
      @rsn61252 Před 27 dny

      Which movie she acted ,can you tell us, we want to see

  • @thomasjohn32
    @thomasjohn32 Před 27 dny +2

    ചേട്ടന്റെ Trivandrum slangil ഉള്ള അവതരണം പൊളി 😂

  • @sudarsananp1765
    @sudarsananp1765 Před 27 dny +5

    പാവം ആര്യാ മോയറിനെ മാറ്റി യിട്ട് ആ സഥാനം ആനാമോയറിന് ആസ്ഥാനം കൊടുത്താൽ നന്ന്.😝😝😝😝

  • @josebelsavio3402
    @josebelsavio3402 Před 27 dny +2

    കിടിലൻ; Congratulations ❤🎉❤

  • @mayakp8231
    @mayakp8231 Před 27 dny +2

    സൂപ്പർ

  • @JoyJoy-od1qc
    @JoyJoy-od1qc Před 27 dny +2

    Dear georgethomas
    You said it and said it elaborately and contentually.
    All the very best for the future.
    Joyjoy

  • @arunjithcu4546
    @arunjithcu4546 Před 27 dny +3

    അവതരണം പൊളി...👍👍👍

    • @ambujatn6612
      @ambujatn6612 Před 27 dny

      ഇനി എത്ര വെടി മാർ ഉണ്ട് രംഗത്ത് വരാൻ എന്റെ പെണ്ണോ

  • @sivadassivadas5171
    @sivadassivadas5171 Před 27 dny +2

    അടിപൊളി അവതരണം പൊളിച്ചു

  • @raveendranchalode5830
    @raveendranchalode5830 Před 28 dny +3

    ധനുഷ് 💪🏼💪🏼💪🏼💪🏼🥰🥰🥰🥰🥰😘😘😘😘

  • @rajandaniel1532
    @rajandaniel1532 Před 28 dny +3

    Very accurate and real fact thanks to chanel

  • @AVMediaTech1
    @AVMediaTech1 Před 27 dny +1

    ധനുഷ് back with fire 🔥

  • @jijingo7479
    @jijingo7479 Před 28 dny +4

    Chechi eadutha photo nokiye..bus othukki ettirikkunnu.alkarilla..eathrem blockullidath driver ale erakki bussum othukki chayakudikan poyo...

  • @rebeccabezalel7051
    @rebeccabezalel7051 Před 28 dny +7

    Super 👌

  • @jaytee6373
    @jaytee6373 Před 27 dny +2

    വളരെ കറക്റ്റ് 🤝🤝🤝

  • @saralamareth8779
    @saralamareth8779 Před 27 dny +2

    Very nice politricks, humourous program, reminds me of So Sorry program of English channel.👌🌹😀

  • @reghuvarma4164
    @reghuvarma4164 Před 28 dny +13

    ആ നടിക്ക് വല്ല കാര്യവുമുണ്ടോ ?

  • @zachariavallickad7264
    @zachariavallickad7264 Před 27 dny +4

    2015-16 ഇൽ പ്ലാനിങ് ബോർഡ് ഡാറ്റാഅനുസരിച്ച് ഒരോ ദിവസവും 107 ആക്സിഡൻ്റ് കേരള റോഡിൽ ഉണ്ടായി. അതിൽ 4 എണ്ണം കെഎസ്ആർടിസി ബസ് കാരണം മാത്രം ആണ്.
    അന്ന് 5886 കെഎസ്ആർടിസി ബസ് ഉണ്ട്. 9 ആക്സിഡൻ്റ് പ്രൈവറ്റ് ബസ്സുകൾ അണ ഉണ്ടാക്കി, പക്ഷെ, 25500 പ്രൈവറ്റ് ബസ്സുകൾ ഉണ്ടായിരുന്നു.
    ഒന്ന് ആലോചിക്കുക.
    യദുവിൻ്റ് കാര്യം വിട്.
    കെഎസ്ആർടിസി പിരിച്ച് വിടാൻ പണ്ടേ കാലമായി.
    കെഎസ്ഇബിയും.

  • @GopakumarKollam
    @GopakumarKollam Před dnem

    അയ്യാ വണക്കം 🙏super presentation, A big salute.

  • @beenaprasad5919
    @beenaprasad5919 Před 27 dny +1

    ഓഹ് ധനുഷ് എവിടായിരുന്നു ഇദുവരെ 😂😂😍 ധനുഷ് ന്ടെ ഒരു കൊറവുണ്ടായിരുന്നു ഈ ന്യൂസ്‌ കേൾക്കാൻ.. താങ്ക്സ് 💪🙏

  • @KrishnaKumar-hc6qs
    @KrishnaKumar-hc6qs Před 28 dny +7

    യെ വള് ഏതു സിനിമയിലെ നായി ആണ്😊 ഇവൾ അടുത്തു തന്നെ ഫെമസായി അവാർഡ്കി ട്ടും

  • @joshejose1841
    @joshejose1841 Před 28 dny +3

    Good presentation.

  • @annfrancis2645
    @annfrancis2645 Před 27 dny +1

    Ithu kalakki…big salute…super fast nte artham ariyaatha silukku smitha…..