ആയിരം റഹീമിന് അര ഷാഫി പറമ്പിൽ

Sdílet
Vložit
  • čas přidán 5. 05. 2024
  • റഹീമേ മുട്ടാൻ നിക്കണ്ട, പിടിച്ച് നിക്കാൻ പാടാ, എവിടെചെന്നാലും ഷാഫിയുടെ അടുത്ത് ജനസാ​ഗരം, തന്റടുത്തോ?
    © 2024 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 310

  • @ajithkp2903
    @ajithkp2903 Před měsícem +113

    പാലക്കട്ടെ ആഗ്രഹാരത്തിൽ പോലും ഏറ്റവും വലിയ സ്വീകാര്യത യുള്ള ആളാണ് ഷാഫിക്ക ❤️❤️❤️പാലക്കട്ടെ ഒരമ്മ ഷാഫി പറമ്പിലിനു വേണ്ടി ചുറ്റു വിലക്ക് തെളിയിച്ചത് നമ്മൾ കണ്ടതാണ്. എല്ലാ അമ്മ മാരുടെയും ഉമ്മ മാരുടെയും ഹൃദയത്തിൽ ആണ് ഷാഫിക്ക ❤️

  • @shabeelanoushad4620
    @shabeelanoushad4620 Před měsícem +206

    കോൺഗ്രസ്‌ ഇൽ വെച്ച് ഇപ്പോഴുള്ള നേതാക്കളിൽ വെച്ച് ഏറ്റവും നല്ല നേതാവ് ഷാഫിയാണ്

    • @MyCyriac
      @MyCyriac Před měsícem +9

      Future C. M. Shafi

  • @user-hp8bf8bk2k
    @user-hp8bf8bk2k Před měsícem +224

    ഷാഫി ഒരു മനുഷ്യസ്നേഹിയാണ്.

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Před měsícem +158

    ഷാഫി ഇനി ഞങ്ങളുടെ MP ❤️❤️❤️

    • @abdulazeez2351
      @abdulazeez2351 Před měsícem +2

      🎉🎉🎉🎉🎉

    • @ammuaadi4204
      @ammuaadi4204 Před měsícem +3

      ആയിക്കോട്ടെ. എന്നെങ്കിലും ഞങ്ങൾക്കും കിട്ടും എംപി ആയിട്ട് ഷാഫി എന്ന നല്ല വ്യക്തിയെ .. അസൂയ ഇല്ല കേട്ടോ.

    • @taravelgide2542
      @taravelgide2542 Před měsícem +1

      ❤❤❤

  • @SamnadM-ef8jf
    @SamnadM-ef8jf Před měsícem +210

    ശാഫിയുടെ ആസനത്തിൽ മുളച്ച ഒരു രോമത്തിന്റെ അടുത്ത് വെക്കാൻ റഹിമിനെ കോള്ളില്ല.

    • @SathaaSathaa
      @SathaaSathaa Před měsícem

      ടിപി യെ കൊല്ലാൻ പോയ വണ്ടിക് മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച പാർട്ടി യല്ലേ സിപിഎം...

    • @sajithaparambil704
      @sajithaparambil704 Před měsícem +3

      😂😂😂👍

    • @taravelgide2542
      @taravelgide2542 Před měsícem

      😂😂😂😂

    • @NoushadP-zz5de
      @NoushadP-zz5de Před měsícem

      😄😄😄😄

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před měsícem +1

      Yasssss😂

  • @user-pu1xe2ye7e
    @user-pu1xe2ye7e Před měsícem +131

    Bjp ൻ്റെ പേരും പറഞ്ഞു ശരിക്കും വർഗ്ഗീയത നടത്തുന്നത് cpm ണ്.

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Před měsícem +85

    നാത്തൂന്റെ മുൻപിൽ ഒന്ന് ആളായതാ മേയർ..ഇപ്പോൾ പണി കിട്ടി.... ജാമ്യം ഇല്ലാ കേസ്..
    😌

  • @user-hb7ew3pl6q
    @user-hb7ew3pl6q Před měsícem +57

    Shafikka muthanu❤️❤️

  • @saidalaviptb8332
    @saidalaviptb8332 Před měsícem +88

    വളരെ അതികം മനസിൽ തറച്ച നിരീക്ഷണംശാഫി എൻ്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു.

  • @nabeeltirur1707
    @nabeeltirur1707 Před měsícem +33

    Very nice man shafi parambil❤

  • @user-hb7ew3pl6q
    @user-hb7ew3pl6q Před měsícem +37

    Shafikka muthaaanu❤❤❤

  • @user-hb7ew3pl6q
    @user-hb7ew3pl6q Před měsícem +37

    Shafikkkaaaaa🎉🎉🎉🎉

  • @moiduttykc6993
    @moiduttykc6993 Před měsícem +103

    ഇവർ ബുദ്ധിജീവികളെല്ലെങ്കിലും ഇവരുടെ ചർച്ച നല്ലൊരു വിലയിരത്തിൽ

    • @cyrilnoronha300
      @cyrilnoronha300 Před měsícem +1

      ഈ ബുദ്ധിജീവികൾ എന്നതുകൊണ്ട് എന്താണ് സഹോദരാ ഉദ്ദേശിച്ചത്? 🤔

  • @ShajithaAppi
    @ShajithaAppi Před měsícem +36

    ലുട്ടാപ്പി റഹീം ഇനിയും ജനിക്കണം ഷാഫിയുടെ അയലത്തെങ്കിലും എത്താൻ

  • @ashrafuv623
    @ashrafuv623 Před měsícem +22

    Support Congress party support shafi parambil

  • @sameelpkm
    @sameelpkm Před měsícem +52

    ഷാഫിയുടെ സ്നേഹവും അടുപ്പവും ആർദ്രതയും വിവരിക്കുന്ന അനുഭവങ്ങൾ കേട്ടപ്പോ കണ്ണൊന്നു നിറഞ്ഞു... ഇങ്ങനെയൊരു മനുഷ്യനെ ആളുകൾ എങ്ങനെ ഇഷ്‌ടപ്പെടാതിരിക്കും???

  • @AbidSrambikkal
    @AbidSrambikkal Před měsícem +49

    നല്ല നിരീക്ഷണം 👍

  • @rafeekkp3376
    @rafeekkp3376 Před měsícem +23

    Congress has made a good decision to place Shafi in Vadakara.

  • @roobysam5144
    @roobysam5144 Před měsícem +20

    Nice talk

  • @SuperManjeri
    @SuperManjeri Před měsícem +21

    ഷാഫി ഒരു നല്ല നേതാവാണ് ഞാൻ ആഗ്രഹിച്ച പോലെ പലരും ആഗ്രഹിച്ചു കാണും വടകര മണ്ഡലത്തിൽ ഒരു വോട്ടർ ആകാൻ. മേപ്പയൂരിലെ എൻ്റെ ഒരു സുഹൃത്ത് ഉണ്ട് അവൻ പറയാണ് ഇന്ന് വരെ ചെങ്കൊടി പിടിച്ചവരാണ് ഞങ്ങളെ കുടുംബം പക്ഷേ ഷാഫി വന്നതിൽ പിന്നെ ഇപ്പ്രവശ്വം ഞങ്ങൾക്കും ശരിക്ക് വോട്ട് ചെയ്യണമെന്ന്.
    ജനങ്ങളെ സ്നേഹിക്കുന്ന ജനങ്ങൾക്കും നാടിനും വേണ്ടി മുന്നിട്ടിറങ്ങുന്ന ഏത് നേതാക്കളെയും നമ്മൾ ചേർത്ത് പിടിക്കണം

  • @IshaqueIshaque-jm8zq
    @IshaqueIshaque-jm8zq Před měsícem +49

    ഷാഫി 😍

  • @somanathvengayil7514
    @somanathvengayil7514 Před měsícem +18

    .... ഷാഫിയെ കുറിച്ച് സത്യം.... വിളിച്ച് പറഞ്ഞതിന്..... അഭിനന്ദനങ്ങൾ..... സോമനാഥ്, തൃക്കരിപ്പൂർ...

  • @rasheedshukkoor5876
    @rasheedshukkoor5876 Před měsícem +60

    എന്നെങ്കിലും ഒരിക്കൽ എനിക്ക് ഷാഫിക്കായെ നേരിൽ കാണണം. എന്റെ ഒരു ആഗ്രഹമാണ്. നടക്കുമോ എന്നറിയില്ല.

    • @sajeermk3474
      @sajeermk3474 Před měsícem +6

      ഇതേ ആഗ്രഹം ആയിരുന്നു എനിക്കും. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാതെ ഈ പ്രാവശ്യം ഒരു വോട്ട് ചെയ്യാൻ പറ്റി 🥰💪🏻

  • @Kammad134
    @Kammad134 Před měsícem +12

    എന്തായലും. ഷാഫി. Mp👌👍👍👍👍🌹🌹🌹🌹🌹

  • @tresajanet5319
    @tresajanet5319 Před měsícem +12

    തീർച്ചയായും ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരി തന്നെ. ഷാഫി സാറിനെ പോലുള്ള ഒരു രാഷ്ട്രീയക്കാരനെയും വേറേ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം, വിനയം, മാന്യത, കരുതൽ , ഇതൊക്കെ കണ്ടാൽ ആരും അദ്ദേഹത്തെ സ്വീകരിക്കും. നല്ലൊരു മനുഷ്യൻ. CPM കാരുടെ അസൂയക്കു മരുന്നു കിട്ടില്ല. ഷാഫി സാർ വൻപിച്ച ഭൂരിപക്ഷത്തിൽ വടകരയിൽ ജയിക്കും. 👏🏻👏🏻👏🏻👌🏻👌🏻👌🏻

  • @AnilKumar-ye9pq
    @AnilKumar-ye9pq Před měsícem +9

    വളരെ മനോഹരം

  • @user-ci1id8ft3k
    @user-ci1id8ft3k Před měsícem +14

    💚shafikaaa❤❤❤💯💯🥰👍👍👍💚💚💪💪💪💪

  • @majeedhpanoor5696
    @majeedhpanoor5696 Před měsícem +56

    വടകരക്കാർ ഒരിക്കലും നിനച്ചിരിക്കാത്ത ഉൾക്കൊള്ളാനാവാത്ത വിഷം ചീറ്റിയ റഹീമും കൂട്ടരും മാപ്പ് തന്നെ പറയണം ....

    • @thaharpallath9968
      @thaharpallath9968 Před měsícem

      കോൺഗ്രസ് സ്വാനാർത്തി ലിസ്റ്റിൽ മുസ്ലിം നാമധാരി ഇല്ലാത്തൽ കൊണ്ടാൺ ശാഫി വന്നത് ശാഫിക്ക് എന്ന് ഇമേജ് ആൺ കേരളത്തിൽ ഉള്ളത് ടിച്ചർ 1.5 ലഷം വോട്ടിൻ്ജയം ഉറപ്

    • @nkveulluthaparbu7007
      @nkveulluthaparbu7007 Před 28 dny

      ​@@thaharpallath9968ജൂൺ 4.. ന് കാണാം

    • @josephvarghese8479
      @josephvarghese8479 Před 26 dny

      ​@@thaharpallath9968ശൈലജ കാപട്യത്തിന്റെ അവതാരം പി ആർ വർക്കുകൊണ്ടു ഊതി വിർപ്പിച്ച ബലു.... ഷാഫി യുവതയുടെ ഹൃദയത്തിൽ ജ്ജ്വലിച്ചുയർന്ന ആദർശ രൂപം

  • @zubairkk2032
    @zubairkk2032 Před měsícem +14

    Raheem naayitheettam

  • @abdulazeez536
    @abdulazeez536 Před měsícem +18

    റഹീമേ…. ഖബർ എന്ന ഒരു സാധനമുണ്ട്. കേട്ടിട്ടുണ്ടോ?

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt Před měsícem

      റഹീം അത് കേട്ടിട്ടില്ല അവൻ മതമില്ല അവന്റെ മതം ചെഗ്വരീസം
      അവന്റെ ശവം മിക്കവാറും മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും അപ്പോൾ കബറിൻ പ്രസക്തി ഇല്ല

    • @abdullafarooq1358
      @abdullafarooq1358 Před 29 dny

      ഓ അത്രക്കൊന്നും പോണ്ടാ ന്നേ

  • @roypvarghese6281
    @roypvarghese6281 Před měsícem +13

    കമ്മ്യൂണിസം കള്ളങ്ങളുടെ ഒരു കൊട്ടാരമാണ്.മലയാളി മനസ്സിലാക്കി വരുന്നു.

  • @shihabudheenp8903
    @shihabudheenp8903 Před měsícem +29

    Shafi👍👍👍

  • @ammuaadi4204
    @ammuaadi4204 Před měsícem +36

    ഷാഫിയുടെ ഏഴയലത്തു നിർത്താൻ കൊള്ളില്ല.. ലുട്ടാപ്പിയെ..... ഷാഫി വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കും എന്നായപ്പോൾ ഇവനൊക്കെ മാന്തിയാൽ പോലും തീരാത്ത ചൊറിച്ചിൽ ആയിപ്പോയി

  • @bijeshuk3050
    @bijeshuk3050 Před měsícem +14

    Shafi parambil superman

  • @user-hp8bf8bk2k
    @user-hp8bf8bk2k Před měsícem +63

    റഹിം നു സംസാരിക്കാൻ അറിയില്ല.

    • @hamzakoya1705
      @hamzakoya1705 Před měsícem

      റഹീം ഒരു ചട്ടമ്പിയെ പോലെയാണ് സംസാരിക്കുന്നത് എങ്ങനെ സംസാരിക്കണം എന്ത് പറയണം എന്ന് അറിയാത്ത എന്ത് ഡിവൈഎഫ്ഐക്കാരൻ അവന്റെ പേര് തന്നെ സുഡാപ്പി റഹീം എന്നാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ വിളിക്കുന്നത് വിവരം കെട്ടവനാണ് ബുദ്ധിയില്ല പ്രത്യേകിച്ച് സഖാക്കൾക്ക് ബുദ്ധി ഉണ്ടാവില്ല കാരണം തലക്കകത്ത് എന്തെങ്കിലും വേണ്ടേ 😜😜😜

  • @techbros7842
    @techbros7842 Před měsícem +9

    ഡ്രൈവർ മേയർ എം ൽ എ പൊതു ജനങ്ങളോട് മാപ്പ് ചോദിക്കുക. എല്ലാം
    പഴയ സിസ്റ്റങ്ങളിൽ തിരിച്ചു എടുക്കുക. അതായത് ഡ്രൈവർ ജോലി തിരിച്ചു കൊടുക്കുക.

  • @p.skochumohammed3312
    @p.skochumohammed3312 Před měsícem +14

    Not only but also, lutapi Rahim

  • @moideenkunhi7696
    @moideenkunhi7696 Před měsícem +19

    ശാഫി വന്വിജയത്തിലായിരിക്കും

  • @binduunnikrishnan1466
    @binduunnikrishnan1466 Před měsícem +11

    Super speech 👍👌

  • @StephenS-sr4ze
    @StephenS-sr4ze Před měsícem +14

    CPM ഷാഫിയെ ഭയപ്പെടുന്നു

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +33

    ബിജെപി,യുടെ, റോൾ വടകരയിൽ,സിപിഎം,ഏറ്റെടുത്തു

  • @rajendrababub6973
    @rajendrababub6973 Před měsícem +9

    പ്രതിപക്ഷ നേതാവായിരിക്കാൻയോഗ്യൻ ഷാഫിപറമ്പിൽ..

  • @miziyaworld7926
    @miziyaworld7926 Před měsícem +8

    Shafi❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍

  • @user-cn7qy2xq2i
    @user-cn7qy2xq2i Před měsícem +11

    Shafiyude vijayam urappu 100%

  • @user-sc8gr9uo2f
    @user-sc8gr9uo2f Před měsícem +9

    Simple humble

  • @sooppykp9312
    @sooppykp9312 Před měsícem +7

    Shaafe nallavanaane ❤❤❤

  • @kunjalichamakkal1715
    @kunjalichamakkal1715 Před měsícem +7

    Shafi win 135000. Vote

  • @nskurup2989
    @nskurup2989 Před 29 dny +3

    വളരെ നല്ല അവതരണം

  • @dasank5656
    @dasank5656 Před měsícem +3

    Good നല്ല ചർച്ച നേരെ നേർവഴി 🙏🙏🙏💪💪💪

  • @majeedpadekade6775
    @majeedpadekade6775 Před měsícem +22

    സിപിഎം അറിയാതെ ഒരു സൈബർ പോരാളിയും സോഷ്യൽ മീഡിയയിൽ ഒരക്ഷരം മിണ്ടില്ല

  • @majeedpadekade6775
    @majeedpadekade6775 Před měsícem +21

    ബിജെപി ഇല്ലാതെ സ്ഥലത്തൊക്കെ അവരുടെ കടമ സിപിഎം നിർവഹിക്കും അതാണ് അവരുടെ പരിപാടി ഇനിയെന്ത് കളി സിപിഎം കളിച്ചാലും ഷാഫി പറമ്പിൽ വടകരയിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും ഇ സിപിഎമ്മിന് വടകര ജനങ്ങൾ മനസ്സിലാക്കുകയും ചെയ്യും

  • @rasaqp-ko9cu
    @rasaqp-ko9cu Před měsícem +19

    ഇതൊക്കെ ആരോട് പറയാൻ , ഉറങ്ങുന്നവരെയല്ലേ ഉണർത്താൻ കഴിയൂ .

  • @jabbarjinas8451
    @jabbarjinas8451 Před měsícem +14

    ഒരു നാണയത്തിൻ്റെ 2 വശങ്ങൾ ആണ് CPM. ഉംBJP യും

  • @kpantonyantony
    @kpantonyantony Před měsícem +2

    Excellent interview.

  • @manojmathews6869
    @manojmathews6869 Před měsícem +2

    Shafi parambil ❤❤❤

  • @kaladharankk8727
    @kaladharankk8727 Před měsícem +1

    സത്യസന്ധമായ വിലയിരുത്തൽ ❤️❤️❤️❤️🙏🙏🙏🙏👍👍👍👍👍

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +14

    റഹീം, ്ന് വയർ നിറച്ച്,അഡ്വക്കേറ്റ്, ജയ ശങ്കർ,മറുപടി,കൊടുത്തിട്ടുണ്ട്

  • @koyasalamkoya5524
    @koyasalamkoya5524 Před měsícem +4

    ❤️❤️❤️❤️

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +22

    ഷാഫി വാഴ്ത പ്പെട്ടവൻ,റഹീം,ആരാലും,വെറുക്കപ്പെട്ടവൻ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před měsícem +3

    തോറ്റാലും ജയിച്ചാലും ഷാഫി
    വർഗീയത പറയില്ലെന്ന് കേരളീയർക്കറിയാം

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Před měsícem +28

    സംസാരിക്കാൻ അറിയാത്ത റഹീം എങ്ങനെ 😁DYFI അഖിലേന്ത്യാ പ്രസിഡന്റ്‌ ആയി...

    • @georgethomas5953
      @georgethomas5953 Před měsícem +1

      ആരെങ്കിലും വേണ്ടേ?

    • @afsalvlm
      @afsalvlm Před měsícem +1

      അതാണ് DYFI യുടെ നിലവാരം

    • @abdulsathar979
      @abdulsathar979 Před měsícem

      ഇടതുപക്ഷത്തിന് നേതാക്കളിൽ ഒട്ടുമിക്ക നേതാക്കളും മറ്റുള്ളവരെ തെറി പറഞ്ഞു ആക്ഷേപിച്ചും നേത്ര സ്ഥാനത്ത് എത്തിയവരാണ് ഒന്നുമില്ലെങ്കിൽ ക്രിമിനൽ കേസിലെ പ്രതികൾ എങ്കിലും ആവും ഇപ്പോൾ ആര്യ രാജേന്ദ്രൻ പോലും സച്ചിൻ ദേവ് പോലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസിലാണ്. ഇവർക്കൊക്കെ പാർട്ടി പഠിപ്പിക്കുന്നത് ഇത്തരത്തിലുള്ള മോട്ടിവേഷൻ ക്ലാസുകൾ ആണ്. നേരാംവണ്ണം ഇംഗ്ലീഷ് പോലും സംസാരിക്കാൻ അറിയുന്ന എത്ര ആളുകൾ ഈ പാർട്ടിയിൽ ഉണ്ട് നേതാക്കളായി. വടകരയുടെ കാര്യങ്ങൾ പറയണമെങ്കിൽ കൃത്യമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു എംപിയാണ് ആവശ്യം അതും മാന്യത കൈവിടാതെ ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഒരു എംപി വേണം. അത് വടകര കാർ തെരഞ്ഞെടുത്തു റിസൾട്ട് അറിയാൻ നാലാം തീയതി വരെ കാത്തിരിക്കാം. സ്ഥാനാർത്ഥി ഷാഫി ആയതുകൊണ്ടും ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടും വർഗീയത കൊണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടുമോ എന്നാണ് ഇപ്പോൾ സിപിഎം ഗവേഷണ നടത്തിക്കൊണ്ടിരിക്കുന്നത് ത്രിപുരയിലും ബംഗാളിലും നിങ്ങൾ നശിക്കാൻ കാരണം ഈ സ്വഭാവം തന്നെയാണ് എല്ലാക്കാലത്തും ഇങ്ങനെ പോകാൻ കഴിയില്ല കഴിയില്ല

    • @sajeermk3474
      @sajeermk3474 Před měsícem

      പാർട്ടിക്ക് തലച്ചോർ പണയം വെച്ച അടിമക്കണ്ണൻ റഹീം

    • @tonypalakunnel
      @tonypalakunnel Před měsícem +2

      ഇനി നാളത്തെ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയാലും അത്ഭുതമില്ല

  • @rayankuttynp6521
    @rayankuttynp6521 Před měsícem +6

    MVR പോയതും അവസാനം യുഡിഎഫ് ലേ ക്

  • @anazindia5816
    @anazindia5816 Před 28 dny +1

    Shafikkaaaaa❤❤❤❤

  • @nazyshamsudeen7652
    @nazyshamsudeen7652 Před měsícem +22

    Luttappi Rahim

  • @ramabhadran1952
    @ramabhadran1952 Před 29 dny +1

    ഷാഫിക്ക ഞങ്ങളുടെ ലാലേട്ടൻ.

  • @navazvalalil7797
    @navazvalalil7797 Před měsícem +8

    പന്യന്റെ ആ ഇന്റർവ്യൂ ലിങ്ക് ഒന്നിടുമോ പ്ലീസ്

  • @ashrafkallidumban1415
    @ashrafkallidumban1415 Před 28 dny +1

    💥💥 Shafi 💥💥

  • @shilammasebastian4123
    @shilammasebastian4123 Před měsícem +6

    ആയിരം കോഴിക്ക് അര കാട

  • @sajeevsalim8184
    @sajeevsalim8184 Před 27 dny +1

    ഷാഫി ♥️♥️♥️
    രോഹിത് bro 👍👍👍

  • @Sriyahhh
    @Sriyahhh Před měsícem +1

    Super bro ❤❤

  • @raveendranchalode5830
    @raveendranchalode5830 Před měsícem +1

    ഷാഫി 🥰🥰🤗🤗🤗🤗🤗🤗🤗🥰🥰

  • @saidalikuttyhajipullatt7362
    @saidalikuttyhajipullatt7362 Před měsícem +4

    റഹീം ഷാഫിന്റെ ബേങ്കിൽ നടക്കാൻ പോലും നീനക്ക് സാധമാക്കുല വയസ്സ' 90 കഴിയണം മഞ്ചലയിൽOK

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 27 dny +1

    S p Great man ❤🎉❤🎉❤🎉❤🎉

  • @bhagyalakshmi7663
    @bhagyalakshmi7663 Před měsícem +1

    Good debate 👌👌👍👍

  • @ravindrant6141
    @ravindrant6141 Před měsícem +21

    ഷാഫി ജയിച്ചാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വടകര മണ്ടലത്തിലെ പല നിയമസഭ മണ്ഡലങ്ങളും എൽ.ഡി എഫിനു നഷ്ടപ്പെടും അതാണു കാര്യം

  • @thomaskovoor2751
    @thomaskovoor2751 Před měsícem +1

    ഷാഫി❤️

  • @alikasim658
    @alikasim658 Před měsícem +5

    Raheem, a political waste.

  • @tonypalakunnel
    @tonypalakunnel Před měsícem +3

    ഇത് കേൾക്കുമ്പോൾ ദൈവം ക്രോൺഗ്രസ്സ് കാരനാണോ എന്നു തോന്നും.

  • @veeranpk7604
    @veeranpk7604 Před 28 dny +1

    അടിപ്പൊളി

  • @inshaaaswrld152
    @inshaaaswrld152 Před 28 dny +1

    Shafi❤

  • @user-ce9dl9vd5h
    @user-ce9dl9vd5h Před 26 dny +1

    എനിക്ക്. മുൻപ് രാഹുലിനെ ആയിരുന്നു കൂടുതൽ ഇഷ്ട്ടം ഇപ്പോൾ ഷാഫി നെ യാണ്. രണ്ട് പേരും ഉശിരുള്ള. നേതാക്കൾ. ജയ് യൂത്ത് കോൺഗ്രസ്

  • @iqbalpalace
    @iqbalpalace Před měsícem +9

    ഷാഫി ഇഷ്ടം ❤❤❤

  • @basheerbasheertp-ib3qn

    അഭിനന്ദനങ്ങൾ👏

  • @zayanzaya3732
    @zayanzaya3732 Před 29 dny +1

    Shafi MP❤❤❤❤❤❤❤

  • @subairpeettayullathil2283

    കണ്ണ് നിറഞ്ഞു

  • @nihalyousaf3075
    @nihalyousaf3075 Před měsícem +2

    100%

  • @princekavara7873
    @princekavara7873 Před 26 dny

    Well said 🎉

  • @user-qi9py5ot9o
    @user-qi9py5ot9o Před měsícem +1

    Shafi ❤❤❤

  • @tmalibaqavi9576
    @tmalibaqavi9576 Před 25 dny +1

    ഷാഫി❤

  • @user-ue4li3bf4p
    @user-ue4li3bf4p Před měsícem +2

    ജോറാണേ ജോറാണേ റഹിഠ കാക്ക ജോറാണേ

  • @johnsonvmathew7257
    @johnsonvmathew7257 Před měsícem +2

    Shafi Shafi Shafi Shafi
    UDF UDF UDF UDF UDF
    Congress Congress Congress
    Rahul Rahul Rahul Rahul Gandhi

  • @abidj9269
    @abidj9269 Před měsícem +11

    ലുട്ടാപ്പി റഹീം

  • @pepperleaf7176
    @pepperleaf7176 Před 28 dny

    good explanation, powerful reply

  • @dasank5656
    @dasank5656 Před měsícem +1

    100%OK💪💪

  • @sajikuttyjose3885
    @sajikuttyjose3885 Před měsícem +10

    Raheemine Delhi policinte idiyum, adiyum oke konde.ivante thalachor sariyayi work alla. Athinal avan manasika rogiyanu. Parayunnathe onnum karyam aakkanda shamichu kalayuka

  • @josephvarghese8479
    @josephvarghese8479 Před 26 dny +1

    പല വിശകലനങ്ങളും കണ്ടിട്ടുണ്ട്..പക്ഷെ ഇത്ര ആകർഷകമായി ഹൃദയത്തോട് ചേർത്തു വിഷയത്തിൽ ഒതുങ്ങിനിന്നു കൃത്യമായി ഒരു തെരഞ്ഞെടുപ്പ് അവലോകനം ഹൃദയസ്പർ.ശി ആയി അവതരിപ്പിച്ച രണ്ടു പേർക്കും ഒരു നല്ല നമസ്കാരം...അടിപൊളി..മറ്റൊന്നും പറയാൻ ഇല്ല.

  • @AbdulRasheed-ee3sy
    @AbdulRasheed-ee3sy Před 28 dny +1

    എന്തിനാണ് സിപിഎം ഉം ആർഎസ്എസ്. ഉം 2 പാർട്ടിയായി നിൽകുന്നു. അങ്ങ് ലയിച്ചൂടെ

  • @ismailak1632
    @ismailak1632 Před měsícem +1

    👌👌

  • @ruphasdavid4216
    @ruphasdavid4216 Před měsícem +1

    ഷാഫി....❤❤❤❤

  • @VincentPaul-jh5zt
    @VincentPaul-jh5zt Před měsícem +3

    A.A. Rahim is another Jaik P Thomas or Chintha Jarom .