ഉത്തർ പ്രദേശ് ഇളക്കി മറിച്ച് ഇന്ത്യ മുന്നണിയുടെ റാലി

Sdílet
Vložit
  • čas přidán 16. 05. 2024
  • ഉത്തർ പ്രദേശ് ഇളക്കി മറിച്ച് ഇന്ത്യ മുന്നണിയുടെ റാലി; കോൺ​ഗ്രസ്-സമാജ്‍വാദി പാർട്ടി സഖ്യം യുപി പിടിക്കുമോ? #newshour #UP #loksabhaelection #election2024 #congress #samajvadiparty #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 515

  • @TipsandTips5830
    @TipsandTips5830 Před 20 dny +296

    ജൂൺ 4 ഇന്ത്യ മുന്നണിയുടെയും രാഹുലിന്റെയും ദിവസമാകട്ടെ..

    • @gokulrl5424
      @gokulrl5424 Před 20 dny +8

      നല്ല മറുപടി ❤

    • @user-er3nt9up3d
      @user-er3nt9up3d Před 20 dny +26

      കരച്ചില് കാണാം നാലിന്... ഏച്ചിയാനെറ്റിന്റെ 😂

    • @TipsandTips5830
      @TipsandTips5830 Před 20 dny +7

      ​​@pandurang550അസഹിഷ്ണത ഭാരത സംസ്കാരമല്ല സഹോദരാ. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി ഒരുമയോടെ പരിഗണിക്കുന്നതാണ് ഭാരതത്തിന്റെ യഥാർത്ഥ സംസ്കാരം. വിദ്വേഷകർക്ക് ഇവിടെ സ്ഥാനമില്ല. ഇന്ത്യ മുന്നണി ജയിക്കട്ടെ.

    • @worldisone511
      @worldisone511 Před 20 dny +24

      ​@@TipsandTips5830കാശ്മീരി പണ്ഡിറ്റുകളുടെ ഉദാഹരണം നമ്മടെ മുന്നിൽ ഉണ്ട് കേട്ടോ... സമാധാന മതക്കാർ ഭൂരിപക്ഷം ആയാൽ ഉണ്ടാവുന്ന അവസ്‌ഥ ലോകം മൊത്തം അനുഭവിച്ചു കൊണ്ട് ഇരിക്കുവാണ്... Athinte ഒരു ഇര ആണ് കാശ്മീരി പണ്ഡിറ്റുകളും...ആ അവസ്ഥ ഉണ്ടായ സമയം കോൺഗ്രസ്‌ എന്താണ് ചെയ്തത് എന്ന് ഹിന്ദുക്കൾ കണ്ടത് ആണ്... കൂടുതൽ ചെലക്കണ്ട

    • @sethunaransethunaran106
      @sethunaransethunaran106 Před 20 dny

      Sheriyannu sahishnatha kannichu kannichu evidatha hinduvinta konakam vera keeri.talkkalam enniyum athu venda

  • @HaneefaveetilKakkatti-we8jp

    India❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 20 dny +24

    ഏ ശ്യ net ഇങ്ങിനെ പറയണമെന്ന് ഉണ്ടങ്കിൽ എങ്ങിനെ ഇരിക്കും

  • @varunsjster
    @varunsjster Před 20 dny +82

    ഇനി evm issue കൊണ്ടുവരാനുള്ള കുരുവിന്റെ അവസാന ശ്രമം

  • @halofriends
    @halofriends Před 20 dny +146

    മോഡി അടുത്ത പ്രതിപക്ഷനേതാവ്

    • @johnythomas6310
      @johnythomas6310 Před 20 dny +14

      അവൻ പ്രതിപക്ഷ നേതാവായാൽ
      അവന് വർത്തമാനം പറയാൻ അറിയുമോ?

    • @goodkarma4081
      @goodkarma4081 Před 20 dny

      U Don't worry, these are sudu dreams 😂.. ​@@johnythomas6310

    • @anwersadath514
      @anwersadath514 Před 20 dny +6

      No. Jailile nethavu

    • @abdullatheefkanjery9651
      @abdullatheefkanjery9651 Před 20 dny +5

      മോഡി അടുത്ത ഹിമാലയത്തിൽ പൂജാരി

    • @worldisone511
      @worldisone511 Před 20 dny

      ബിജെപി 2019 ഇൽ നേടിയ 303 സീറ്റിൽ 225 സീറ്റും 50% നു പുറത്ത് ആണ് ഭൂരിപക്ഷം നേടി വിജയിച്ചത്.. ആ സീറ്റുകളിൽ ആകാശം ഇടിഞ്ഞുവീണാലും ഒരു അട്ടിമറിയും പ്രതീക്ഷിക്കണ്ട.. പിന്നെ ഒരു 50 സീറ്റ്‌ കൂടെ മതി കേവലംഭൂരിപക്ഷത്തിന്...നിങ്ങൾ ഒക്കെ ഏത് മൂഡസ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത്... ഖേരളം അല്ല ഭാരതം... ഭാരതത്തിലെ 1.18% ജനസംഘ്യ മാത്രേ ഘേരളത്തിൽ ഉള്ളു 😊

  • @r.rajendranunnithan7937
    @r.rajendranunnithan7937 Před 20 dny +26

    ഇവനെ പറഞ്ഞു വിടാറായില്ലേ

  • @Kkkk-kc6dp
    @Kkkk-kc6dp Před 20 dny +22

    ഈ പ്രശാന്ത് ഗുരു വംശത്തിന് ഇന്ത്യ മുന്നണിയോട് ഇത്ര സ്നേഹം എന്താണോ

    • @hiltenhocks1506
      @hiltenhocks1506 Před 20 dny +1

      Because he is not belongs to sankism 😊

    • @ARVINDSKI
      @ARVINDSKI Před 20 dny +5

      @@hiltenhocks1506 or he is in payroll from Islamic congress party😆

  • @pdprasanth4217
    @pdprasanth4217 Před 20 dny +67

    പണ്ട് നിങ്ങളുടെ കൂടെ സിന്ധു സൂര്യകുമാർ അടക്കം ഉണ്ടായിരുന്നു അന്ന് സിന്ധു പറഞ്ഞത് നമ്മൾ ഡസ്കിൽ ഇരുന്ന് പറയും പോലെയല്ല ഇവിടത്തെ കാര്യങ്ങൾ എന്ന്. അന്നും നരേദ്രമോദിക്ക് എതിരെ ജയ് വിളിച്ച് പോന്നവരായിരുന്നു ഇവർ മൂന്നുപേരും .

    • @muralikk-hn2tq
      @muralikk-hn2tq Před 20 dny +2

      സത്യം എന്താ ചാനൽ പക്കാ കോൺഗ്രസ്‌ ചാനൽ ആണ്, ഇതിൽ ഉള്ളവർ കോൺഗ്രസ്‌ ആണ്, up ജനങ്ങൾ ബിജെപി, പറയുബോൾ ഇവർ കോൺഗ്രസ്‌ പറയുന്നു അവര്ക് ആണ് അവിടെ വോട്ട്

    • @movieworld9577
      @movieworld9577 Před 20 dny

      BJP funding anu hey Asianet

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf Před 19 dny

      ​@@muralikk-hn2tqbjp channel anu rajeev chandrashekar okke anu owners

    • @rejeeshr2741
      @rejeeshr2741 Před 19 dny

      Allenkilum KINDI munnani jayichalum avide pm kaselak adi varum kure ennam panam kandal party vidum ath khangresskark thanne nallavanam ariyam 😂😂😂

    • @movieworld9577
      @movieworld9577 Před 19 dny

      @@rejeeshr2741 ee parayunna BJP 1999 enganeya bharichathu. Ithinu Munp oke mikavarum ingane anu bharichathu. Modi yude one man one rule tyranny type onum ayrnnila. Enn kand angane anu ellam enn karthalle.
      1999 vaypai bharikumno DMK TMC vare koode ndarnn

  • @majeedpainattupady6674
    @majeedpainattupady6674 Před 20 dny +82

    I N D I A 👍💪🇮🇳

    • @ARVINDSKI
      @ARVINDSKI Před 20 dny +9

      Islamist congress party... athu mathi.😂

    • @majeedpainattupady6674
      @majeedpainattupady6674 Před 20 dny

      @@ARVINDSKI ഹിന്ദുത്വ വർഗീയ പാർട്ടിയെ ഹിന്ദുക്കൾ തന്നെ സെപ്റ്റിക് ടാങ്കിൽ തള്ളും കാത്തിരുന്നോ

    • @ramshadhramshu4487
      @ramshadhramshu4487 Před 20 dny +3

      @@ARVINDSKIkurupottumpo chelpo angneoke thonnum saralla😂😂

    • @newkeralanews7556
      @newkeralanews7556 Před 20 dny

      😂😂😂😂

    • @muralikk-hn2tq
      @muralikk-hn2tq Před 20 dny

      INDIA =കോൺഗ്രസ്‌ +സിപിഎം എന്നിട്ട് കേരളത്തിൽ ജനങ്ങൾ പൊട്ടൻ ആകുക, കഷ്ടം

  • @rafiyusi3410
    @rafiyusi3410 Před 20 dny +6

    ജനങ്ങൾക്കും ബുദ്ധി വെച്ച് തുടങ്ങി 😂

  • @SBalakrishnan369
    @SBalakrishnan369 Před 20 dny +91

    എന്ത് ഇളക്കി മറിച്ചു??? ഞങ്ങൾ നേരിട്ട് കണ്ടത് ആണ്. തള്ളുന്നതിനു ഒരു പരിധി വേണ്ടേ???

    • @muhammadshafeeq1808
      @muhammadshafeeq1808 Před 20 dny +10

      പാവം ഇനിയും മോങ്ങാൻ സമയം ഉണ്ട് അഞ്ചു കൊല്ലം

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Před 20 dny

      @@muhammadshafeeq1808 ബീരാൻ കുട്ടി ജൂൺ 5 ന് ഇവിടെ തന്നെ കാണണേ

    • @jitheshknr9334
      @jitheshknr9334 Před 20 dny +3

      പോടോ കേരളത്തിൽ ഇരുന്ന ഞാൻ വരെ ഇളകി എന്നിട്ടും നിങ്ങൾ അറിഞ്ഞില്ലേ😅😊

    • @SBalakrishnan369
      @SBalakrishnan369 Před 20 dny

      @@muhammadshafeeq1808 ആ ഉണ്ട്. കുറഞ്ഞത് 20വർഷം എങ്കിലും മോങ്ങാൻ സമയം ഉണ്ട്. 👍

    • @SBalakrishnan369
      @SBalakrishnan369 Před 20 dny +1

      @@muhammadshafeeq1808 കാരണം ജൂൺ 4കഴിഞ്ഞാൽ 20വർഷം ചിലർ ഒക്കെ മോങ്ങിക്കൊണ്ട് ഇരിക്കേണ്ടി വരും. മിനിമം 20വർഷം. അത് കഴിഞു അപ്പോഴത്തെ അവസ്ഥ പറയാം കേട്ടോ 👍

  • @AniyyeriK
    @AniyyeriK Před 20 dny +77

    ബീരാൻ കുട്ടി ജൂൺ 5 ന് ഇവിടെ തന്നെ കാണണേ

    • @muhammadirfan8441
      @muhammadirfan8441 Před 20 dny +1

      4 nn

    • @sivadaspi1628
      @sivadaspi1628 Před 20 dny

      😂

    • @abdullah-yj3bu
      @abdullah-yj3bu Před 20 dny +7

      മുൻ പ്രധാനമന്ത്രിയെ കാണാം.. 😄😄😄

    • @user-nu6qg3po2l
      @user-nu6qg3po2l Před 20 dny +7

      Jai sreeram abki baar 400paar

    • @abdullah-yj3bu
      @abdullah-yj3bu Před 20 dny +5

      @@user-nu6qg3po2l 400 അല്ല 3000 ആണ് ട്രെൻഡ് രേവണ്ണാ 😄😄😄

  • @jayathomas2737
    @jayathomas2737 Před 20 dny +37

    Congress

    • @muralikk-hn2tq
      @muralikk-hn2tq Před 20 dny

      ബിജെപി net മാക്സിമം 300 സീറ്റ്‌

  • @jvc6103
    @jvc6103 Před 20 dny +34

    ഉഴാൻ കൊടുത്ത ട്രാക്ടർ ashianet വക 😂...... താനൊക്കെ ഏതു ലോകത്ടോ

  • @abdulrahimrahim5703
    @abdulrahimrahim5703 Před 20 dny +39

    India aliance ♥️

    • @daisonsunny
      @daisonsunny Před 20 dny +4

      Wrong.. Its Indi alliance

    • @sreenathharikumar2163
      @sreenathharikumar2163 Před 20 dny

      ​@@daisonsunny Apo nd alliancile main party BJ Party annennano thankal parayunnath?

    • @varunsjster
      @varunsjster Před 20 dny +4

      It is അയ്യണ്ടി അയ്യെ

    • @sreenathharikumar2163
      @sreenathharikumar2163 Před 20 dny

      @@varunsjster apo appurath aara ബി ജെ പാർട്ടി ആൻഡ് എണ്ടി ഏ ആണോ

  • @1Indian.
    @1Indian. Před 20 dny +71

    ഇവനൊന്നും ഒരു മാറ്റവുമില്ല എത്ര വർഷമായി ഇവന് തള്ള് തുടങ്ങിയിട്ട്

    • @shahulhameddhameed812
      @shahulhameddhameed812 Před 20 dny

      Charha മാതിരി കിടന്നോ
      Utharendian ദളിതരുടെ oora മുറിച്ചു jeevikkam

    • @AbuHamdan24
      @AbuHamdan24 Před 20 dny +1

      ജനം ടിവിയിൽ ആയിരിക്കും കണ്ടത് 😅

    • @junithaav3316
      @junithaav3316 Před 20 dny

      രണ്ട് റിപ്പോർട്ടർമാർ അവരെ ഒന്നും പഠിപ്പിക്കേണ്ട അവർ ഇന്ത്യയെ ശരിക്കറിയുന്നവരാണ്

    • @ARVINDSKI
      @ARVINDSKI Před 20 dny

      @@shahulhameddhameed812 enu oru pavam Islamic terrorist.

  • @Saleem-ee3yl
    @Saleem-ee3yl Před 20 dny +12

    Kuru vamsham

  • @sajeevnagath4835
    @sajeevnagath4835 Před 20 dny +4

    ഈ കുരുവംശത്തിൻ്റെ കോൺഗ്രസ് അനുകൂല വായൊലിപ്പ് മുൻകാലങ്ങളിലും കണ്ടതാ... എജ്ജാതി തേയലായിരുന്ന് ..😅😅

  • @bhavadaskk8874
    @bhavadaskk8874 Před 20 dny +17

    അവസാനത്തെ അടവ് ആണെങ്കിലും വർഗീയത പറഞ്ഞില്ലല്ലോ

    • @KrishnadasvkDas
      @KrishnadasvkDas Před 20 dny +3

      വർഗീയത പറയില്ല ചെയ്യും... അതാണ്‌ ഗണ്ടികൾ

  • @jaikrishna4509
    @jaikrishna4509 Před 20 dny +43

    ഇളക്കി മറിച്ച് എങ്കിൽ കുറച്ച് നെല്ലിന്റെ വിത്ത് കൂടി ഇടാം ആയിരുന്നു ഒരു വിളവ് ആകുമായിരുന്ന്

    • @muhammadarshadkk1231
      @muhammadarshadkk1231 Před 20 dny +1

      😂😂😂 mathiyo ammavan 🚀 me...

    • @user-iu8qk9cm9u
      @user-iu8qk9cm9u Před 20 dny

      Nellu vennda. Kurachu chollam

    • @m.subairperumba3174
      @m.subairperumba3174 Před 18 dny

      അയ്യോ മിത്രം കരയുന്നു കൂടെ വളിച്ച തമാശ യും എല്ലാവരും സിരിച്ചു കൊടുക്ക്

    • @jaikrishna4509
      @jaikrishna4509 Před 18 dny

      @@m.subairperumba3174 മിത്രം അല്ലടാ കരയാൻ പോകുന്നത് മേത്തർ മാർ ആണ് കരയാൻ പോകുന്നത് , especially കേരളത്തിൽ ഉള്ള മേത്തൻമാർ, ഈ കളി ഞങ്ങൾ ജയിക്കാൻ വേണ്ടി ആണ് കളിക്കുന്നത്, നിനക്ക് ഒക്കെ ഇങ്ങനുത്തെ വളിച്ച തമാശകൾ ആണ് ബെസ്റ്റ്

    • @m.subairperumba3174
      @m.subairperumba3174 Před 18 dny

      @@jaikrishna4509 പാവം വീണ്ടും കരയുന്നു കേരളത്തിലെ മുഖ്യമന്ത്രി ഉള്ളി സുരയാണോ

  • @sarathanand1772
    @sarathanand1772 Před 20 dny +28

    ബിജെപി യും കൂടി ഇന്ത്യ മുന്നണിയിൽ ചേരുമായിരുന്നെങ്കിൽ ഈ റാലി പൊളിച്ചേനെ

  • @shiyadh3178
    @shiyadh3178 Před 20 dny +8

    അവിടെ ജയിച്ചാലും വയനാട് ഭൂമിയിൽ ഉണ്ടല്ലോ , വൈനാടിന്റെ വികസനം.. അദ്ദേഹം നോക്കിക്കോളും... വയ്നാട്ടിൽ വീട് കെട്ടി കിടക്കേണ്ട ആവശ്യമില്ലല്ലോ

    • @mahealpy
      @mahealpy Před 20 dny +3

      അമെത്തി കയ്യിൽ ഉണ്ടായിട്ടു ചെയ്യാത്ത ആളാണ്‌ ഇവിടെ ചെയ്യാൻ പോകുന്നത്

  • @Nkumar-nc1ew
    @Nkumar-nc1ew Před 20 dny +48

    കുരുവംശം 2019 ലെ പ്പോലെ മൊത്തം ഇളക്കിമറിക്കുവാണ്..... ഈ തള്ളൽ കേട്ട് അർമാദിക്കുന്ന പ്രബുദ്ധർ ജുൺ 4 ന് മൊത്തം EV Mൻ്റെ പുറകേ നെട്ടോട്ടമാകും.......

    • @vijayanaalaap678
      @vijayanaalaap678 Před 20 dny +2

      കുരുവംശം പതിവ് ചടങ്ങുമായി ഇറങ്ങിയിരിക്കുന്നു. വെറുതെ കിടന്നു മെഴുക്കുകയാണ് ഈ കോക്കായി!

  • @user-cc3zo5mo6v
    @user-cc3zo5mo6v Před 20 dny +21

    മലയാള മാധ്യമ പ്രവർത്തകർ കെജ്രിയെ പോരാളിയായി, ധീരനായി, മഹാനായി വർണ്ണിച്ച് വർണ്ണിച്ച് ആകാശം മുട്ടിച്ച് കൊമ്പനും വമ്പനും ആക്കി ഉയർത്തി വരുന്നതിനിടയിൽ ഇന്ന് അദ്ദേഹം അഖിലേഷി നൊപ്പം ഒരു press Meet നടത്തിയത്. അദ്ദേഹത്തെ കണ്ടപ്പോൾ സങ്കടവും സഹതാപവും തോന്നി. ആകെ തകർന്ന് നിരാശ ബാധിച്ച്, മനസ്സാന്നിദ്ധ്യമില്ലാതെ പത്രക്കാരുടെ ചോദ്യങ്ങൾക്കു മുന്നിൽ പതറി യിരിക്കുന്നു. ഡൽഹിയിലെ App ൻ്റെ വനിതാ MP യെ അക്രമിച്ച സംഭവം ചോദിച്ചപ്പോൾ, ആ കാര്യവുമായി ഒരു ബന്ധവുമില്ലാത്ത അഖിലേഷിനു മുന്നിലേക്ക് Mic മാറ്റി വച്ചു. വിറയാർന്ന കരങ്ങൾ, വിറ പൂണ്ട ശബ്ദം.
    പഴയ കെജ്രി യുടെ രൂപവും പ്രസരിപ്പും പൊയ് പോയ നിഴൽ മാത്രം. 50 ദിവസത്തെ ജയിൽ വാസം ആ മനുഷ്യനെ വല്ലാതെ തകർത്തിരിക്കുന്നു. മാധ്യമ വചനങ്ങളിലെ ഉരുക്കു മനുഷ്യൻ പരിതാപകരമായ ശാരീരിക മാനസിക അവസ്ഥയിലാണ്.

    • @kunhuttymlp6258
      @kunhuttymlp6258 Před 20 dny

      അതിന് വേണ്ടി തന്നെയല്ലേ കെജ്റി വാളിനെ ജയിലിലാക്കിയത് നാറിയ ഭരണം

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 20 dny +4

      നമുക്ക് അങ്ങിനെ സമാധാനികാം..

    • @mohamedthaha1538
      @mohamedthaha1538 Před 20 dny +2

      Ho vallaatha veekshanam😂Edo Avan nariyaanu...veruthe oolayidunna nariyalla... original kurukkan❤....SC charithrathil aadhyamaanu ingine oru jaamyam...veruthe underestimate cheyyathe urangaan nokku😂

    • @manojk7367
      @manojk7367 Před 20 dny

      താങ്കൾ പറയുന്നത് ശരി അല്ല

  • @bnbmlpm
    @bnbmlpm Před 20 dny +20

    ജൂൺ 4 കഴിഞ്ഞു ഇവന്മാര് പറയും.. മോഡി യുടെ അദൃശ്യ തരംഗം എങ്ങും കാണാമായിരുന്നു എന്ന്....

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 20 dny +2

      മോദിയുടെ വർഗീയത ഏശിയില്ല എന്നുമാകാം 😂

  • @johnsonmariajoy1464
    @johnsonmariajoy1464 Před 20 dny +26

    India Alliance ❤❤❤❤❤

  • @Kashinadh.
    @Kashinadh. Před 20 dny +1

    ഞാൻ കുരുവിൻ്റെ പൊട്ടൽ കേൾക്കുവായിരുന്നു😅😅😅😅😅

  • @jayaraamnair
    @jayaraamnair Před 20 dny +10

    എനിക്ക് മനസ്സിലാവാത്തത് ഈ ഇന്റർവ്യു കണ്ടക്ട് ചെയ്ത ഇദ്ദേഹവും വിനുവും ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടത് കോൺഗ്രസ്‌ ഭരണം ആണ്. നമ്മൾ കംപ്പാരിസൺ ചെയ്യുമ്പോൾ ഇന്ത്യയുടെ വളർച്ച അന്നും ഇന്നും നോക്കുമ്പോൾ ഇവർ ഗാന്ധി കുടുംബത്തിന്റെ ദാസ്യ പ്രവർത്തി ചെയ്യുന്ന പോലെ തോന്നി. ആര് ഭരിച്ചാലും സാധാരണ കാർക്ക് എന്തെങ്കിലും ഗുണം കിട്ടണം. അന്ധമായ ഭക്തി മൂലം ഒരു വിഭാഗത്തിനെ വളർത്താനും മറ്റൊരു വിഭാഗത്തിനെ തളർത്താനും ഉള്ളതാണോ ഈ പത്ര ധർമം. അങ്ങിനെ എങ്കിൽ ഞാൻ അതിനെ എതിർക്കുന്നു. ഒരുപക്ഷേ മോഡിയുടെ അപാരമായ വളർച്ചക്ക് പിന്നിൽ നിങ്ങൾ ആണ് എന്ന് ഞാൻ വിചാരിച്ചാൽ അതിൽ തെറ്റില്ല. 🙏

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 20 dny

      പത്രത്തിൽ കൊട്ടി കോറോണയെ ഓടിച്ച ടീംസ് 🤣

  • @sivadaspi1628
    @sivadaspi1628 Před 20 dny +2

    Ohh bhayamkaram thanne “ ellaki marichu Adichu Polichu thallu thalloo thallu” 😂😂😂

  • @bhavadaskk8874
    @bhavadaskk8874 Před 20 dny +38

    Rahul❤❤❤❤

  • @noushadputhalath9181
    @noushadputhalath9181 Před 20 dny +3

    ❤️❤️❤️💚❤️💙💙💜🧡❤️

  • @vipi664
    @vipi664 Před 20 dny +2

    ഇതൊക്കെ മുന്നേ ഉള്ള 2 ഇലക്ഷനും നിങ്ങൾ ഇതൊക്കെ തന്നെ ആണ് പറഞ്ഞത്.. എന്നിട്ട് ഉളുപ്പില്ലാതെ അവസാനം പറയും വീണ്ടും മോഡി തരംഗം ennu

  • @MrSibish
    @MrSibish Před 20 dny +1

    ആ രഘുവംശം അല്ലേ.. കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്... കുറേ കണ്ടിട്ടുണ്ട്..!

  • @ajithkrishnan7132
    @ajithkrishnan7132 Před 20 dny +8

    ആണോ മോനെ ജൂൺ 4നമുക്കു ഒന്ന് kananam❤

  • @user-gn2ou2nt9v
    @user-gn2ou2nt9v Před 20 dny +2

    ✋🔥✋🔥✋🔥✋🔥✋🔥✋

  • @Abhil917
    @Abhil917 Před 20 dny +1

    ആ വന്നവർക്ക് എല്ലാം ഒരു മണ്ഡലത്തിൽ ആണോ വോട്ട് 😂

  • @GMG_Gopi
    @GMG_Gopi Před 20 dny +1

    😃😃ഇളക്കി മറിച്ചെങ്കിൽ അൽപ്പം കോതമ്പിട്ട് കിളിപ്പിച്ചോ...

  • @jishnuj22
    @jishnuj22 Před 20 dny +1

    ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത രഘുവശത്തെ എന്തിനാണ് Asianet വെറുതെ ചുമക്കുന്നത്?

  • @harikumarcheeranikkara6194

    അവിടത്തെ ജനങ്ങളുടെ കൈയ്യിൽ ഒന്ന് മൈക്ക് കൊടുക്കാൻ തൻ്റേടമുണ്ടോ?

  • @77manojnair
    @77manojnair Před 20 dny +8

    Am staying in UP more than 25 years
    Ir reporters observation is pathetic

    • @pprabhu264
      @pprabhu264 Před 20 dny +3

      They are cooli reporters like mercenaries.
      Their bluster is for the pay not for the ethics .
      Please have pity on them

    • @SK-eb8wj
      @SK-eb8wj Před 20 dny

      Also a bhakt with half jetty

  • @sasikumarembrammadathil.pa9228

    കറുത്ത ഷർട്ട്കാരൻ്റെ തള്ള് നിർത്ത്.

    • @bijugeorge3714
      @bijugeorge3714 Před 20 dny +7

      ബോണ്ട് കിളവന്റെ അത്ര വരുവോ 😂😂

    • @wayanad-wv9hi
      @wayanad-wv9hi Před 20 dny +3

      Bjp 8 nilayil pottum 😂

    • @m.subairperumba3174
      @m.subairperumba3174 Před 18 dny

      ജുബ്ബ യിട്ട മോഡി അണ്ണന്റെ തള്ള്ന്റെ അത്രയും വരുമോ മിത്രമേ

  • @Charuhasanpp
    @Charuhasanpp Před 20 dny +3

    Ente Raghuvamshame.. Ee varashamengilum onn maati pidichoode ellaa varshavum ithu thanne aanallo parayal, result vanna nadakkumath oppsite um.....🤔🤔🤔🤔

  • @JayaprasadKochumon
    @JayaprasadKochumon Před 20 dny +1

    2019ലെ തിരഞ്ഞെടുപ്പിലും എഷ്യാനെറ്റ് ഇത് തന്നെ ആണ് പറഞ്ഞത്

  • @TWODAY446
    @TWODAY446 Před 20 dny +5

    കോല് ഇട്ടിട്ടാണോ ഇളക്കിയത് 😂😂😂
    കഴിഞ്ഞ ലോക സഭ ഇലക്ഷൻ നടന്നപ്പോഴും നിങ്ങൾ രണ്ട് പേരും ഇങ്ങനെ തന്നെയാണ് കോല് ഇട്ട് ഇളക്കിയത് 😂😂😂😂
    കഷ്ടം

  • @younuswdr8579
    @younuswdr8579 Před 20 dny +18

    Jay Congress❤❤❤

  • @manojkrishnan5840
    @manojkrishnan5840 Před 20 dny +12

    4ആം തീയതി കുരു പൊട്ടി മരിക്കും

  • @satyamevajayate-english9075

    💙❤️💙❤️💙❤️
    കൃത്യമായ രാഷ്ട്രീയ അവലോകനം. അവർണ്ണ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്ത സവർണ്ണ രാഷ്ട്രീയത്തിന്റെ പേരാണ് ബിജെപി.
    👌👌👌🙏

  • @ska-kn6ed
    @ska-kn6ed Před 20 dny +17

    കോൺഗ്രസ്‌ ❤❤❤❤

  • @faisalfa2354
    @faisalfa2354 Před 20 dny +2

    I love.youindia❤❤❤

  • @harischeruperi7425
    @harischeruperi7425 Před 20 dny +1

    വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് രണ്ടുപേരും റിപ്പോർട്ട് ചെയ്യാൻ.,.... Up ഇളക്കി മറിച്ച റാലി കണ്ടിട്ടാകാം.......അതോ അല്ല എന്റെ സംശയമാണോ

  • @1Indian.
    @1Indian. Před 20 dny +5

    😂😂😂😂😂😂😂😂😂😂

  • @AJITHKUMARVAZH
    @AJITHKUMARVAZH Před 15 dny

    ഇളക്കി മറിച്ച് എങ്കിൽ കുറച്ച് നെല്ലിന്റെ വിത്ത് കൂടി ഇടാം ആയിരുന്നു

  • @sandeepck6253
    @sandeepck6253 Před 19 dny

    😂😂😂😂 it is like giving national highway to someone else 😂😂😂

  • @abdulgafoorv9522
    @abdulgafoorv9522 Před 20 dny +10

    ജയ് രാഹുൽജി ❤️
    ജയ് കോൺഗ്രസ്‌ ❤️
    I. N. D. I. A 💙🇮🇳❤️

  • @Grimarcher17
    @Grimarcher17 Před 20 dny +4

    Asianet അടക്കം മാധ്യമങ്ങൾ നല്ല പണി എടുത്ത് ഇല്ലാത്ത ഒരു ടൈറ്റ് മത്സര പ്രതീതി ഉണ്ടാക്കി അവസാനം ജൂൺ നാലിന് ഇൻഡി മുന്നണി 150 സീറ്റ് പോലും കിട്ടാതെ മൂക്ക് കുത്തി താഴെ വീഴുമ്പോൾ ഇവിടെ ഒരു ലോഡ് കുരു പൊട്ടും.

    • @anoopabraham1
      @anoopabraham1 Před 19 dny

      മോഡി ട്രെൻഡ് ഇല്ല.

    • @Grimarcher17
      @Grimarcher17 Před 19 dny

      @@anoopabraham1 ഓ.. 2 ആഴ്ച കൂടെ കഴിയട്ടെ.

  • @samsue2600
    @samsue2600 Před 20 dny

    Why are there very few visuals of the crowd at the rally?

  • @deepakbalu7491
    @deepakbalu7491 Před 20 dny +4

    You can show the video. Thallu

  • @mollysoman3350
    @mollysoman3350 Před 20 dny +1

    India🎉❤

  • @sivadasanmarar7935
    @sivadasanmarar7935 Před 20 dny +1

    ആൾക്കൂട്ടം,വോട്ട്,അല്ല,1,00, ഉം ചായം,അഥവാ,500rs പാണം

  • @GvNair-up9ct
    @GvNair-up9ct Před 19 dny

    Hope on 4th June both of you will be there for discussion

  • @gameshgangadharan9802
    @gameshgangadharan9802 Před 20 dny +5

    ഈ സീൻ ഞാൻ സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കുകയാണ് . വിനുവണ്ണ ഗുരുവാംശം അണ്ണാ.. ജൂൺ 4ന് വീണ്ടും കാണാം🤗

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 20 dny +3

      വീഡിയോ ഇവിടെ തന്നെ കാണും 😂നിന്നെ എവിടെ കണ്ടുകിട്ടും 🤣

    • @ARVINDSKI
      @ARVINDSKI Před 20 dny +2

      @@maramoruvarammaramoruvaram634 niyum ivade kanuvo? Atho potti karaju suicide bomber akuvo ?🤣

  • @shinevg493
    @shinevg493 Před 20 dny +1

    മുഖം കണ്ട് ഇയാളെ വിലയിരുത്താം പക്ഷേ രാട്രീയം ഇയാളെ കണ്ട് പറയാൻ പറ്റുന്നില്ലാ

  • @sivadasanmarar7935
    @sivadasanmarar7935 Před 20 dny

    രാഷ്ട്രീയപാർട്ടികളുടെ,2കക്ഷികൾക്ക്4വോടുണ്ടെങ്കിലകെ8വോട്മുന്നനിക് കിട്ടിയ ചരിത്രം ഇല്ല

  • @roydavis4537
    @roydavis4537 Před 20 dny

    👍👍👍

  • @ajithkrishnan7132
    @ajithkrishnan7132 Před 20 dny +1

    നിങ്ങൾ തന്നെ പറയുന്നു മുന്നോക സമുദായത്തിന്റെ പാർട്ടി ആണ് കോൺഗ്രസ്‌ എന്ന് 🤣🤣🤣

  • @faisalcv8901
    @faisalcv8901 Před 20 dny +2

    ഗാന്ധിയെ സ്നേഹിക്കാത്ത വർക്ക് ഇന്ത്യ യെ സ്‌നേഹിക്കാൻ കഴിയോ.... രാഹുൽ ❤❤

    • @pprabhu264
      @pprabhu264 Před 20 dny +1

      India ye puchmaayavarey Indiakk snehikkam kazhiyumo.
      BHAGAWAN Sri Raman mythya aanennu kodathiyil satyavangmoolam koduthavarey Ramaney aradhikkunavarkk snehikkan pattumo.
      India for Indians not for Italians

  • @KL26MURALI
    @KL26MURALI Před 20 dny

    എവിടെ

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv Před 20 dny +9

    19ലും 14ലും ഇളക്കിയതാണല്ലോ, നിങ്ങൾ മലയാളികളെ പറ്റിക്കരുത് അപേക്ഷയാണ്

  • @vinodhvp1
    @vinodhvp1 Před 20 dny +2

    ഇവന് ഇതൊക്കെ എങ്ങിനെ സാധിക്കുന്നു?

  • @zakkeerhussain6430
    @zakkeerhussain6430 Před 20 dny

    എന്തോന്ന് റാലി?
    എണ്ടി മുന്നണി നടത്തിയ റാലിയുടെ അത്രയും വരില്ല india മുന്നണിയുടെ റാലി ❤

  • @supremeenterprises3175

    👍👍👍👍

  • @santhoshxavier6643
    @santhoshxavier6643 Před 20 dny +10

    Good 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽.AyA 🎉🎉🎉inda 🎉🎉🎉🎉 RG Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @prathapanpillai3353
    @prathapanpillai3353 Před 20 dny +1

    പിന്നാക്ക വിഭാഗ.

  • @pradeepmt1844
    @pradeepmt1844 Před 20 dny +7

    പ്രശാന്തിൻ്റെ ഈ ഉത്സാഹം.. 4ം തിയതിയും വേണം കേട്ടോ😂😂😂

  • @kirmaniji9912
    @kirmaniji9912 Před 20 dny +1

    വേശ്യാനെറ്റേ ഇളക്കി മറിച്ചിട്ട് പറശാന്തൻ ഗുദവംശന് വല്ലതും കിട്ടിയോ?

  • @kareemnalekkar8632
    @kareemnalekkar8632 Před 20 dny

    👍

  • @popyvlogkunissery2276
    @popyvlogkunissery2276 Před 20 dny +1

    Vote for india🔥

  • @MustafaUthu-um1bz
    @MustafaUthu-um1bz Před 20 dny +50

    ജൂൺ 4ന് ശേഷം മുൻ പ്രധാന മന്ത്രി നരേന്ദ്രമോദി എന്ന് വിളിക്കാം

    • @satheeshgopi8299
      @satheeshgopi8299 Před 20 dny +24

      സ്വപ്നങ്ങൾ കണ്ടോ സുടാപ്പി

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 20 dny +1

      കിളവന്മാർ വരട്ടിലിരിക്കട്ടെ.. വീട്ടിലിരുന്നു വർഗീയത തിന്നട്ടെ 😂

    • @rakeshpadma
      @rakeshpadma Před 20 dny +8

      june 4 nu ee cmnt itta annane enthu vilikkumo entho

    • @manojk7367
      @manojk7367 Před 20 dny

      അതെന്താ സംഘ പുത്രാ ​@@satheeshgopi8299

    • @madhuthoppil4874
      @madhuthoppil4874 Před 20 dny

      🐖സ്വപ്‌നങ്ങൾ

  • @jaleelps-dy7zr
    @jaleelps-dy7zr Před 20 dny +4

    India

  • @rn4519
    @rn4519 Před 20 dny +5

    വംശം സാർ 2019 പോലെ പൊളിച്ചടുക്കുവാണെല്ലോ....... റിസൾട്ട്‌ വരുമ്പോൾ ഈ മുഖത്ത് ചമ്മൽ ഒളിപ്പിക്കാൻ പറ്റില്ല...

  • @sumamathew7350
    @sumamathew7350 Před 20 dny

    ❤❤❤❤❤

  • @user-om9ky4lv9i
    @user-om9ky4lv9i Před 19 dny

    ഈ രഘു വസം അല്ലേ കേജരിവാൾ തേങ്ങ യ എന്ന് പറഞ്ഞ് നടന്നത്, എപ്പോൾ കെജരി ഈ രാജാവും തള്ളി പറഞ്ഞ് , ഡൽഹി യില് റാലി യില് കേജറി വില്ലിച്ചോ, ഐപോളേ അഡീ തുടങ്ങി

  • @priyadeavnpriyadevan2093

    😊😊

  • @Saleem-ee3yl
    @Saleem-ee3yl Před 20 dny

    Mode super

  • @radhakrishnanks5981
    @radhakrishnanks5981 Před 20 dny

    കുരുവംശത്തിന് വലിയ രോമാഞ്ചമുണ്ട്.

  • @shoukathalikm966
    @shoukathalikm966 Před 19 dny

    May God bless INDIA

  • @user-gy5vv9jl8k
    @user-gy5vv9jl8k Před 20 dny +3

    എന്ത് കൃഷി ചെയ്യാനാണ് ഉഴുതു മറച്ചത്

  • @sumeshsumesh7603
    @sumeshsumesh7603 Před 20 dny +1

    പൊന്നു മാമ്മ സുഹൃത്തുക്കളെ ആത്മാർഥമായി പറയു.. INDIa മുനണി ജയിച്ചു അധികാരത്തിൽ കയറിയാൽ നമ്മുടെ രാജ്യത്തിന്റെ ഗെതി എന്താകും.
    ആത്മാർഥമായി പറയു....ചാനെൽ റേറ്റ് കുട്ടൻ കൂട്ടാൻ വേണ്ടി രാജ്യത്തെ ഒറ്റികൊടുക്കരുത

  • @aanamudi
    @aanamudi Před 20 dny

    Hardly shown any crowd. Look at Namo rally crowd. Asia net is congi net.

  • @y.k4871
    @y.k4871 Před 20 dny +1

    പപ്പുവിനെ വെറുക്കുന്ന അഖിലേഷ് 😂😂😂 പൊളിക്കും.

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Před 16 dny

    ഇനിയെങ്കിലും ആ EC യോട് പറയൂ ബിജെപി ഇവിഎം അട്ടിമറിക്കു കൂട്ടുനിൽക്കരുത് എന്ന് ....മട്ടു പാർട്ടികൾക്കുള്ള സംശയത്തിന് കൃത്യമായി മറുപടി നൽകണം അതാണ് യഥാർത്ഥ EC

  • @pradeepsukumaran7101
    @pradeepsukumaran7101 Před 20 dny

    രണ്ട് അൽഭുതങ്ങൾ

  • @nadeerteeyem6047
    @nadeerteeyem6047 Před 20 dny

    Vote Against the Heroes of Hatred and Master Deviders..

  • @jaikrishna4509
    @jaikrishna4509 Před 20 dny +1

    😂

  • @dileepshan9303
    @dileepshan9303 Před 20 dny +1

    Soniya gandhi😍❤️

  • @muraleedharanp4462
    @muraleedharanp4462 Před 20 dny +15

    ഇളക്കിമറിച്ച ശേഷം പപ്പു ആഞ്ഞടിച്ചോ?

  • @sivaprasad5502
    @sivaprasad5502 Před 19 dny

    ജയിലില് പോകുന്നതിനു മുമ്പ്
    സകല കോടതി കുറ്റക്കാരു
    എന്നും പറഞ്ഞു ജ്യമ്യാം കിട്ടിയവരെ കാണാൻ ജനങ്ങള്
    തടിച്ചു കൂടും. ഇതു സാധാരണ
    ആണു. എംപി രാജസ്ഥാൻ Chathisegadu ഇലക്ഷനിൽ കണ്ടതു ആണ്.

  • @dileepkgdileep
    @dileepkgdileep Před 20 dny +1

    എല്ലാവർക്കും സ്വപ്നം കാണാം. ജൂൺ നാലുവരെ, മാപ്രകൾക്കും

  • @verminds
    @verminds Před 20 dny +1

    ഇളക്കി മറിച്ചിട്ടു ആര് പ്രധാനമന്ത്രി ആകും എന്നുകൂടി പറ ... രാഹുലോ .. അതിനു കേജരി സമ്മതിക്കുമോ , മമത സമ്മതിക്കുമോ ... ഒരു കൂട്ട അടി പ്രതീക്ഷിക്കാം ... അണ്ണാ ... മോദി തന്നെ നമ്മുടെ അടുത്ത പ്രധാനമന്ത്രി ...

  • @VIPINVISWANATH4347
    @VIPINVISWANATH4347 Před 16 dny

    കലപ്പയും കൊണ്ടാണോ അവർ പോയത് ഇളക്കി മറിക്കാൻ