നടുറോഡിൽ KSRTC ഡ്രൈവറുമായി തർക്കം ഉണ്ടായതിൽ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Sdílet
Vložit
  • čas přidán 27. 04. 2024
  • നടുറോഡിൽ KSRTC ഡ്രൈവറുമായി തർക്കം ഉണ്ടായതിൽ മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും | കന്റോൺമെന്റ് പോലീസാണ് കേസെടുത്തത് | Mayor Arya Rajendran | KSRTC driver

Komentáře • 670

  • @shanitht5974
    @shanitht5974 Před měsícem +1068

    മേയർ ഗതാഗത മന്ത്രിയെ വരെ വിളിച്ചു... ഡ്രൈവർ.. ആരെ വിളിക്കും... പാവം...

    • @v4vlog912
      @v4vlog912 Před měsícem +10

      Pavom അല്ല പാവ ഇവനൊക്കെ എത്ര സാദാരണ കാരെ ഇടിപ്പിച്ച കൊന്നിട്ടുണ്ട്

    • @anjumathew5308
      @anjumathew5308 Před měsícem

      @@v4vlog912ah best.... ഏതേലും ഡ്രൈവർ കൊലപാതകം ചെയ്താൽ അതിനു ഈ ഡ്രൈവർ മോശക്കാരൻ ആകുവോ??? ലോകത്ത് എന്തോരം ആളുകൾ കുറ്റകൃത്യം ചെയ്യുന്നു അതിനൊക്കെ താങ്കളെ കുറ്റക്കാരൻ ആക്കിയാൽ എങ്ങനെ ഉണ്ടാവും???
      NB: ഈ ഡ്രൈവർ എന്റെ കുഞ്ഞമ്മേടെ മോൻ അല്ല.. ഇയാൾ തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടട്ടെ .. ഡ്രൈവർ മാരെല്ലാം തെറ്റുകാർ എന്ന രീതിയിൽ ഉള്ള താങ്കളുടെ കമന്റ് നേ ഞാൻ റിപ്ലൈ തന്നിട്ടുള്ളു)

    • @nandhu4805
      @nandhu4805 Před měsícem +52

      ​@@v4vlog912Ennu commmiyude rodhanam😂

    • @ponnikutti9268
      @ponnikutti9268 Před měsícem +24

      ​@@v4vlog912But this driver as a person has not hit and killed anyone.

    • @RajeshLawrence-co9zs
      @RajeshLawrence-co9zs Před měsícem

      ​@@v4vlog912ന്യായികരണ കമ്മി spotted

  • @cruiseinnovation5268
    @cruiseinnovation5268 Před měsícem +611

    അധികാരം ദുർവിനിയോഗം ചെയ്യാനുള്ളതല്ല അത് സാധാരണക്കാരന് ഉപകാരപ്രദം ആയിരിക്കണം

  • @M_M_R-123
    @M_M_R-123 Před měsícem +179

    100% support to KSRTC Driver🔥👍🥳

  • @ohmsri
    @ohmsri Před měsícem +595

    മേയറമ്മയുടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച് നിരപരാധി ആയ പാവം ഡ്രൈവറെ കുടുക്കാനാണ് പോലീസ് ശ്രമം.

    • @anusudhakarannair1380
      @anusudhakarannair1380 Před měsícem +9

      ഇത് കാണുന്ന വടകരയിലെ ശൈലജ ടീച്ചർ

    • @leeman528
      @leeman528 Před měsícem +16

      സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി
      മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക

    • @jayakrishnanj4621
      @jayakrishnanj4621 Před měsícem

      ​@@leeman528yes

    • @grajeshunnithan720
      @grajeshunnithan720 Před měsícem

      😂

  • @snehajanng-vc9lg
    @snehajanng-vc9lg Před měsícem +791

    മേയർ ആയാലും മുഖ്യമന്ത്രി ആയാലും ബസ്സ് തടഞ്ഞു നിർത്തി അല്ല പ്രശ്നം പരിഹാരിക്കേണ്ടത്

    • @v4vlog912
      @v4vlog912 Před měsícem +3

      പിന്നെ angananavo

    • @vijayanak7180
      @vijayanak7180 Před měsícem +28

      @@v4vlog912ഇവിടെ നിങ്ങളുടെ സ്വന്തം പോലീസ് ഇല്ലേ അവരെ വിളിച്ചാൽ പോരെ

    • @ashikr5434
      @ashikr5434 Před měsícem +14

      @@v4vlog912 nee elaathilum undaloo kammyy

    • @Agnion
      @Agnion Před měsícem +15

      ​@@v4vlog912പോലിസ് പിന്നെ പിണറായി ക്ക് വീട്ട് ജോലി ചെയ്യാൻ ആണോ

    • @abhijeetajith5839
      @abhijeetajith5839 Před měsícem +7

      ​@@v4vlog912 ne ethada koppa ninakee anee ingane undakunathankil ne entha chayunathh

  • @cruiseinnovation5268
    @cruiseinnovation5268 Před měsícem +331

    പാവം പിടിച്ചവനെ സംരക്ഷിച്ചാൽ മതിയായിരുന്നു

    • @indianinnn
      @indianinnn Před měsícem +2

      Aru samrakshikum?? Ivantae okae vicharam adhikaram janangalae saevikan alaloo thalayil keran ulathu allae

    • @user-mp1fk2cg8e
      @user-mp1fk2cg8e Před měsícem +1

      ജോലിക്ക് കേറേണ്ടെന്ന് അറിയിച്ചിട്ടുണ്ട് ഡ്രൈവർക്ക്!
      നല്ല സംരക്ഷണം😂

  • @77cibinjacob
    @77cibinjacob Před měsícem +309

    എന്തിനാണ് മേയർ recorded videos ഡിലീറ്റ് ചെയ്യിപ്പിച്ചത്

    • @jomedathinakam5964
      @jomedathinakam5964 Před měsícem +35

      പെറപ്പ് കാണിച്ചു എന്ന് നല്ല ഉറപ്പ് അവർക്ക് ഉള്ളതുകൊണ്ട്

    • @aj10007
      @aj10007 Před měsícem +38

      അവരുടെ ഭാഗത്താണ് തെറ്റ് എന്ന് ആ സ്ത്രീക്ക് മനസ്സിലായിക്കാണും.

    • @annamanikantan5845
      @annamanikantan5845 Před měsícem +24

      അവളുടെ ഭാഗത്തു തെറ്റുണ്ടായിട്ടു... 😡

    • @aswintaz4909
      @aswintaz4909 Před měsícem +8

      Recover cheythu edukan pattum video, not a problem

    • @laxmipandit1440
      @laxmipandit1440 Před měsícem

      That video has the truth. That is why she forcibly got it deleted. But that can be retrieved from the phone hard disc. The police charge of insulting womanhood is a funny, laughable nonsense available only in india. There is no such offence anywhere else in the democratic world. It looks like the 19th century Indian Paternity Act which asks husbands to pay maintenance to the kids of their wives fathered by the wife's lovers.

  • @Taejinjikook
    @Taejinjikook Před měsícem +258

    മേയർ അവരുടെ ജോലി ബഹുമാനം ഉണ്ട് പക്ഷെ അഹങ്കാരം പാടില്ല അവരുടെ വണ്ടി പോവുമ്പോൾ naduvu😂വളച്ചു നിൽക്കണോ കേ എസ് ആർ റ്റി സി ഡ്രൈവർക്ക് സപ്പോർട്ട്

    • @v4vlog912
      @v4vlog912 Před měsícem

      നല്ലോണം സപ്പോർട്ട് ചെയ്യ ഇവനൊക്കെ ഇനിയും ആരെയെങ്കിലും edipichu കൊള്ളട്ടെ

    • @Taejinjikook
      @Taejinjikook Před měsícem +4

      @@v4vlog912 ബ്രോ ഡ്രൈവർ തെറ്റ് കാരൻ ആണോ അല്ലയോ എന്നത് അല്ല മേയർ ഒരാളുടെ അച്ഛന് ഒക്കെ വിളിച്ചാൽ അംഗീകരിച്ചു കൊടുക്കണോ , ഇതിൽ രാഷ്ട്രീയമായി നോക്കണ്ട ഒരു സാധാരണ ആളുടെ ഭാഗത്തു നിന്നും ചിന്തിക്കുക ,, എടുത്ത വീഡിയോ വരെ ഡിലീറ്റ് ചെയ്യിച്ചു എന്തിനാണ്?

    • @sarojaak4490
      @sarojaak4490 Před měsícem +2

      @@v4vlog912 chettan nalla asal kammi aano...nyayeekarich mezhukkunnu....Ivide vishayam thanne vere aanu he

    • @donboss8119
      @donboss8119 Před měsícem +3

      ​@@v4vlog912ni thantha illatha kammi analle😂

    • @tessa3760
      @tessa3760 Před měsícem

      ന്യായീകരിച്ചു മെഴുകുവാണല്ലോ 😅​@@v4vlog912

  • @surendrankp4990
    @surendrankp4990 Před měsícem +301

    ഈ.ഭരണത്തിൽ നീതി കിട്ടില്ല സാർ😢😢

    • @shaji.shaji124
      @shaji.shaji124 Před měsícem +8

      സത്യം, സമീപ കാല കോടതി വിധികൾ എല്ലാം അത് തെളിയിച്ചതാണ് 🙏🙏🙏🙏🙏🙏🙏

    • @indianinnn
      @indianinnn Před měsícem +4

      ​@@shaji.shaji124kodathiyae kutam parayaenda karyamilla... Anaeshwana udyogsthar enthanu kodathiyil kodukunathu athu anusarichae kodathiku vidhi parayan patatholu

    • @user-ki7gq1ej6b
      @user-ki7gq1ej6b Před měsícem

      Sathiyam

    • @coimbatoremalayali
      @coimbatoremalayali Před měsícem

      ഏതു ഭരണത്തിൽ കിട്ടും സർ

  • @sajeelasajeela7647
    @sajeelasajeela7647 Před měsícem +81

    മേയർ ആയാലും MLA ആയാലും പൊതു ജനത്തിനോട് മര്യാദയിൽ പെരുമാറണം.കേട്ടിടത്തോളം KSRTC
    ഡ്രൈവറുടെ ഭാഗത്തു ന്യായമുണ്ട്.

  • @sheejak3528
    @sheejak3528 Před měsícem +599

    മേയർക്ക് എന്തും ആകാമോ വൃത്തികെട്ട ബോധം ഇല്ലാത്തവൾ

    • @v4vlog912
      @v4vlog912 Před měsícem +1

      നിനക്ക് എങ്ങനെ അറിയാം അത് നാട്ടിൽ ഉള്ള എത്ര പാവങ്ങൾ ksrtc ഇടിച്ചു മരിച്ചു അതിനെതിരെ നിനക്കൊക്കെ വല്ലോം parayanundo

    • @user-bj6xn8td5q
      @user-bj6xn8td5q Před měsícem +29

      ​@@v4vlog912എന്താ പ്രൈവറ്റ് ബസ് ഇടിച്ച് ആരും മരിച്ചിട്ടില്ലേ. ഇവിടെ അതല്ല പ്രശ്നം ജനങ്ങൾക്ക് മാതൃക കാണിക്കേണ്ടവർ തന്നെ നിയമം കൈയ്യിലെടുത്തു വാഹനം കുറുകെയിട്ട് ഷോ കാണിച്ചതാണ്.

    • @user-zb7gt6kw7c
      @user-zb7gt6kw7c Před měsícem +4

      ​@@v4vlog912née ithingane aavarthikkanda ....

    • @ashikr5434
      @ashikr5434 Před měsícem +3

      ​@@v4vlog912nee chilakaatha onnu pooda

    • @donboss8119
      @donboss8119 Před měsícem

      ​@@v4vlog912konnavane pidikanam allad ninepole thanthak pirakathath paranjod nadakallu

  • @lissymathew1622
    @lissymathew1622 Před měsícem +153

    ഒരു മേയർ എന്ന ആൾ കുറച്ചുകൂടി maturity കാണിക്കണം. അധികാരംകൈയ്യിൽഉണ്ടെങ്കിൽഎന്തുംആകമോ. യാത്രക്കാരുമായിപോകുന്നഡ്രൈവർയെ പ്രകോപിപ്പിക്കാമോ. ഇത്രയുംഅഹങ്കാരംപാടില്ലാ.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Před měsícem +147

    1) driver റുടെ പരാതിയിൽ എന്തുകൊണ്ട് പോലീസ് കേസെടുത്തില്ല ഒരു പൗരൻ്റെ അവകാശം നിഷേധിയ്ക്കുകയായിരുന്നു2) ആരോ ഈ രംഗം വീഡിയോയിൽ പകർത്തിയത് ബലമായി ഡിലിറ്റ് ചെയ്യുപ്പിയ്ക്കുകയായിരുന്നു അതും ഒരു പൗരൻ്റെ അവകാശത്തെ ഹനിയ്ക്കുകയായിരുന്നു .3) അധികാരത്തിൻ്റെ പവ്വർ ഉപയോഗിച്ച് അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നു മേയർ ചെയ്തത്

    • @user-zb7gt6kw7c
      @user-zb7gt6kw7c Před měsícem +4

      Police mayor madathinte montha kandu mayangippoyi

  • @kelappan556
    @kelappan556 Před měsícem +83

    മേയർക്ക് എതിരെ MlA ക്ക് എതിരെ കോടതി സ്വമേധയാ കേസ് എടുക്കണം...നട്ടെല്ല് ഉണ്ടെങ്കിൽ😢😢ഒരു നടപടിയും ഇല്ലെങ്കിൽ റോഡിൽ ഇനി സഞ്ചരിക്കാൻ അവരെ അനുവദിക്കരുത്❤

  • @Malayali6791
    @Malayali6791 Před měsícem +99

    വണ്ടിയിലെ യാത്ര കാരെ വഴിയിൽ ഇറക്കി വിട്ടതിൽ ആർക്ക് എതിരെ നടപടി എടുക്കും

  • @superman3619
    @superman3619 Před měsícem +152

    ഡ്രൈവറുടെ ജീവന് യാതൊരു വിലയും ഇല്ലേ

  • @AswathyPonnu-dd4jn
    @AswathyPonnu-dd4jn Před měsícem +103

    അധികാരവും പണവും ഉള്ളവർക്കു എന്ധും ആകാം. അതാണ് നമ്മുടെ രാജ്യം

  • @user-bq5zs9ll5j
    @user-bq5zs9ll5j Před měsícem +75

    മേയർ എന്തിനാണ് ഫോണിൽ പിടിച്ചത് ഡിലീറ്റ് ആക്കിയത് അത് പറ

  • @abdulrazake5185
    @abdulrazake5185 Před měsícem +200

    അശ്ലീല ആംഗ്യം അതും ബസ്സിലുള്ള ഡ്രൈവർ കാറിനകത്തുള്ള മേയറോട് 😪
    അശ്ലീല ചുവയോടെ നോക്കി.
    ബസ് ഓടിക്കുന്ന ഡ്രൈവർ കാറിലുള്ള മേയറെ 😪
    തമ്പുരാനും തമ്പുരാട്ടിക്കും സൈഡ് കൊടുത്തില്ല
    അതാവാം പ്രശ്നങ്ങളുടെ തുടക്കം 😪
    ഏതായാലും ആ യുവാവിന് നീതി ലഭിക്കട്ടെ.😢

    • @KuwaitLaine-xr8ns
      @KuwaitLaine-xr8ns Před měsícem +10

      ഇതൊക്കെ കാണിക്കാൻ പറ്റിയ മുതല് കണ്ടെച്ചാൽ മതി 😂😂😂😂😂😂😂ഇവൾ സിപിഎം സ്പോൺസർ ആണ് 😄😄😄😄😄😄😄😄😄😄😄

    • @yamunapillai8084
      @yamunapillai8084 Před měsícem +3

      Kandalum nokkum

    • @user-bj6xn8td5q
      @user-bj6xn8td5q Před měsícem +9

      ഇത് ഇവരുടെ അവസാന അടവാണ്. സിദ്ധാർഥിന്റെ കേസിലും ഒരു പെൺകുട്ടിയെ ഇത്തരത്തിൽ ഇറക്കിയിരുന്നു.

    • @ashakumarir7563
      @ashakumarir7563 Před měsícem +2

      അതിന് ഇവിടം ഉഗാണ്ട അല്ലല്ലോ പ്രബുദ്ധ കേരളം അല്ലേ..... ഇവിടുത്തെ നീതി രാഷ്ട്രീയക്കാർ തീരുമാനിക്കും അവർക്ക് ആർക്കെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ കോടിയുടെ കളർ നോക്കാതെ ചിഹ്നം നോക്കാതെ അവർ ഒറ്റക്കെട്ടാവും. Vote പിടിക്കാൻ വരുമ്പോൾ വളരെ വിനയാൻവിതരായി വരും ഇജ്‌ജാതികൾ. ഒരു പ്രാവശ്യം ഭരണം കൈയിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ അവർ ആണ് നീതിയും നിയമവും ഒക്കെ നടപ്പിലാക്കുന്നത്. പ്രത്യേകിച്ച് പിണുങ്ങാണ്ടിയുടെ കാലത്ത്. അതിനായി പ്രത്യേകം വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ ആണ് അവർ ഓരോ സ്ഥാനത്തു കയറ്റി ഇരുത്തിയെക്കുന്നത്.... ത്ഫൂ.......

    • @kavungalkavungal8822
      @kavungalkavungal8822 Před měsícem +2

      ഇവളുടെ കണ്ണ്..😂😂😂😂അപാരം... റഡാർ തോറ്റു പോകും..😂😂😂😂😂😂

  • @baburajannp8255
    @baburajannp8255 Před měsícem +19

    നിയമം എല്ലാവർക്കും ഒരു പോലെയായിരിക്കണം

  • @user-dv3vf4dz6p
    @user-dv3vf4dz6p Před měsícem +40

    എവിടെ ksrtc Union, യാത്ര ക്കാരെ ഇറക്കിവിട്ട വരെ വിചാരണ ചെയ്യണം

  • @priyeshk7990
    @priyeshk7990 Před měsícem +62

    പാവം ഡ്രൈവർ

  • @sanilkrishna8613
    @sanilkrishna8613 Před měsícem +124

    ഇവൾ ആരാ വണ്ടി തടയാൻ

  • @jaykumar5333
    @jaykumar5333 Před měsícem +53

    മൊഴി എടുക്കാൻ പോലീസ് സ്റ്റേഷൻ വിളിച്ചു വരുത്തി എടുക്കണം....അവളുടെ വീട്ടിൽ ചെന്നല്ല മൊഴി എടുക്കാൻ

    • @broadband4016
      @broadband4016 Před měsícem +1

      നിയമം അങ്ങനെയാണ് . സ്ത്രീകളെയും കുട്ടികളെയും പ്റായമായവരെയും സ്റ്റേഷനിലേക്ക് വിളിക്കാൻ പാടില്ല

  • @user-qp5vm2rb4r
    @user-qp5vm2rb4r Před měsícem +3

    Full support for KSRTC driver ❤

  • @menonsdevadas
    @menonsdevadas Před měsícem +23

    ഡ്രൈവർ തെറ്റ് ചെയ്ത എങ്കിൽ തന്നെയും ഒര് മേയർക്ക് യാത്രക്കാരുമായി പോകുന്ന KSRTC ബസ് തടഞ്ഞ് നിർത്താൻ അധികാരമുണ്ടോ? ബസ് നമ്പർ നോട് ചെയ്ത് പോലീസിൽ പരാതി പ്പെടുകയല്ല ശരിയായ രീതി? ലോംഗ് ടിപ്പ് ഓടി വന്ന പാവം മനുഷ്യനെ രാത്രി മുഴുവൻ സ്റ്റേഷനിൽ ബഞ്ചിൽ പിടിച്ചിരുത്തിയ പീഠനത്തിന്ന് എതിരായി നടപടി വേണ്ടെ? യാത്രക്കാർക്ക് അസൗകര്യങ്ങളുണ്ടാക്കിയവർക്കെതിരെ നടപടി വേണ്ടെ? സ്ത്രീ പുരുഷ സമത്വം പ്രോൽസാഹിപ്പിക്കുന്നവർ സ്ത്രീ പീഠന മെന്ന ചരടിൽ പിടിച്ച് ഒര് സാധാരണ തൊഴിലാളിക്കെതിരെ അധികാരവും രാഷ്ടീയ സ്വാധീനവുമുപയോഗിച്ച് പ്രതികാര നടപടികൾക്കായി ഇറങ്ങിത്തിരിക്കുന്നത് പാവപ്പെട്ട കുടുംബത്തെ ദ്രോഹിക്കുന്നതല്ലേ?

  • @ismailabi4190
    @ismailabi4190 Před měsícem +20

    അതെന്താ സാധാരണക്കാരന്റെ പരാതിതിയിൽ കേസ് എടുക്കാൻ താമസം 😮😮

  • @jomonpeter3309
    @jomonpeter3309 Před měsícem +20

    സാധാരണക്കാർക്ക് എന്ത് നീതി കിട്ടാനാണ്...

  • @mohammadarif9834
    @mohammadarif9834 Před měsícem +19

    അത് ഒന്നും നോക്കാൻ ഇല്ല ആ പാവം ഡ്രൈവർ പെട്ടു മറ്റവർ രക്ഷപെടും ഇവിടെ ഇങ്ങനെ ആണ്

  • @kaleemmp7871
    @kaleemmp7871 Před měsícem +31

    ബസ്സിലെ യാത്രക്കാരെ റോഡിലിറക്കി വിട്ടതിനും ട്രിപ്പ് മുടക്കിയതിനും രണ്ടു പേർക്കെതിരെ നടപടി എടുക്കണം.

  • @user-xq3dy3ox2o
    @user-xq3dy3ox2o Před měsícem +57

    സർക്കാർ ജോലി ചെയുന്ന എല്ലാവർക്കും അവരുടെ ജോലി പദവി കാണിക്കും

  • @Indiaworldpower436
    @Indiaworldpower436 Před měsícem +36

    ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ ...!!!

  • @user-kr4fh1hf8e
    @user-kr4fh1hf8e Před měsícem +58

    മേയുടെ കസർത്ത് അങ്ങ് ഭർത്താവിൻ്റെ റമ്മിൽ :! നടുറോഡിലല്ല : ഏത്പൂ...മോളാണത്? അവൾ ഡ്രൈവറോടും ജനങ്ങളോടും മാപ്പുപറയണം.😡

  • @minialex4507
    @minialex4507 Před měsícem +10

    മേയർക്ക് എതിരെയാണ് കേസെടുക്കേണ്ടത്

  • @abhinandsthampi8900
    @abhinandsthampi8900 Před měsícem +57

    അധികാരം കയ്യിലുള്ളത് കൊണ്ടുള്ള ധാർഷ്ട്യവും അഹങ്കാരവുമാണ് ഇവൾക്ക് ഒക്കെ🤬🤬💯💯

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 Před měsícem +12

    അഹംഭവം.ഇവളുടെ

  • @user-xg5mb7js6q
    @user-xg5mb7js6q Před měsícem +4

    എവിടെപ്പോയി കെഎസ്ആർടിസി യൂണിയൻ?

  • @musthafak716
    @musthafak716 Před měsícem +18

    ചെറുപ്രായത്തിൽ തന്നെ മേയർ പദവി ലഭിക്കുകയും ഒരു എംഎൽഎ കല്യാണം കഴിക്കാൻ കിട്ടുകയും ചെയ്തതിൻറെ അഹങ്കാരവും തലക്കനവും😮

  • @user-kw1op1un9g
    @user-kw1op1un9g Před měsícem +26

    ഗണേഷ് എന്ന് മന്ത്രി ആയോ അന്ന് മുതൽ സിപിഎം കഷ്ടപെടുക ആണ്

  • @samadsam8054
    @samadsam8054 Před měsícem +20

    അധികാരം ഉണ്ടെങ്കിൽ എന്തും ചെയ്യാം...... പാവം ഡ്രൈവർ 😢

  • @sumeshs4020
    @sumeshs4020 Před měsícem +6

    ഭയങ്കര സ്ത്രീത്വം. എന്ത് വ്യത്തിക്കേട് കാണിച്ചിട്ടു൦ ഇങ്ങനെ പറഞ്ഞ മതിയല്ലോ? വണ്ടിക്ക് വട്ടം ഇട്ടെച്ച് ആ ഡ്രൈവർ ആയി കുറ്റക്കാരൻ

  • @karthikeyan9387
    @karthikeyan9387 Před měsícem +1

    പാവപ്പെട്ട ഡ്രൈർ അഹംങ്കാരി ആയ അര്യ

  • @M_M_R-123
    @M_M_R-123 Před měsícem +10

    Justice for Ksrtc Driver🔥🔥🔥

  • @kichunileshwar6618
    @kichunileshwar6618 Před měsícem +1

    ജനങ്ങൾ ഡ്രൈവർക്കു സപ്പോർട്ട് കൊടുക്കണം. പെണ്ണ് ഒരുബട്ടാൽ എന്നൊരു ചൊല്ലുണ്ട് അതാണ് ഇവിടെ പെണ്ണ് എന്ത് parajalum കണ്ണടച്ച് വിശ്വസിച്ചോളും നല്ല നാട്

  • @anilkumarvijayan7952
    @anilkumarvijayan7952 Před měsícem +4

    പോലീസ് പാദ സേവ നിർത്തു

  • @Wikilives2976
    @Wikilives2976 Před měsícem +6

    ഗണേഷിന്റെ മിടുക്ക് ഇവിടെ കാണണം.

    • @JiaVixen
      @JiaVixen Před měsícem +1

      പിടുക്ക് കാണിക്കും

  • @73east43
    @73east43 Před měsícem +15

    ഇരിക്കുന്ന കസേരയുടെ വിലയറിയാത്തവർ ഇതിനപ്പുറം കാണിക്കും.

  • @haripriyamenon6836
    @haripriyamenon6836 Před měsícem +2

    Hats off to the driver for at least reacting back.

  • @thomasmichael3318
    @thomasmichael3318 Před měsícem +8

    പിടക്കോഴി കൂവലും 🤣കൊത്തും തുടങ്ങിയാൽ 👺

  • @Lonewarrior001
    @Lonewarrior001 Před měsícem +10

    ഈ ഭരണം 🙏

  • @VinodVinod-jn6bx
    @VinodVinod-jn6bx Před měsícem +9

    ഏത് കൊല കൊമ്പനായാലും തെറ്റ് കണ്ടങ്കിൽ ശിക്ഷിക്കണം പദവി നോക്കരുത്😮

  • @Santhosh123S-iq6zz
    @Santhosh123S-iq6zz Před měsícem +3

    ഡ്രൈവർ ഹിറോ ആണ്

  • @hashimmuhamed549
    @hashimmuhamed549 Před měsícem +4

    നടുറോഡിൽ കാറ് കുറുകെ പിടിച്ച് ഗതാഗതം തടസപ്പെടുത്തിയതിന് എന്താ കേസില്ലാത്തത്😮

  • @dhanalekshmigopakumar9272
    @dhanalekshmigopakumar9272 Před měsícem +4

    ബസ് ഒാടിക്കുന്ന driver ആംഗ്യം കാണിക്കുന്നതു കാറിനുളളിലെ മേയ൪ എങ്ങനെ കാഞു൦. 🤔

  • @basheercp9420
    @basheercp9420 Před měsícem +3

    ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വിലസുന്നവർ മേയറുടെ പരാതി സ്വീകരിച്ചു ഡ്രൈവറുടെ പരാതി സ്വീകരിച്ചില്ല ഇതെന്ത് നയം

  • @nizamb2946
    @nizamb2946 Před měsícem +6

    വളരെ തിരക്കുള്ള തിരു : സിറ്റിയിൽ ഡ്രൈവിംഗിനിടയിൽ ബസ് ഡ്രൈവർ ലൈംഗിക നോട്ടം നോക്കി , ചെഷ്ട്ട കാണിച്ചു എന്ന്.😂😂😂
    നടു റോഡിൽ ബസ്സ്‌ തടഞ്ഞു ഡ്രൈവർ നെ തന്തക്കു വിളിച്ചത് പണിയാകും എന്ന് മനസ്സിലാക്കിയ പഴയ Sfi കുഞ്ഞ് നിലവാരം കുറഞ്ഞ ആരോപണം ഉന്നയിക്കുന്നു.

  • @jo-dk1gu
    @jo-dk1gu Před měsícem +9

    ഗണേഷ് നല്ല മന്ത്രിയാണ്...ഗണേഷ് ആരുടെ കൂടെ നിൽക്കും എന്നത് പ്രധാനം..

    • @santhigopan9596
      @santhigopan9596 Před měsícem +1

      ഗണേഷ് നീധിക്ക് വേണ്ടി നിൽക്കും

    • @KaleshCn-nz3ie
      @KaleshCn-nz3ie Před měsícem +1

      പാർട്ടി വിട്ട് ഒരു കളിയും ഇല്ല 😊

  • @DI-ke3bg
    @DI-ke3bg Před měsícem +13

    നികുതി പണം കട്ട് തിന്നുന്നതിന്റെ അഹങ്കാരം ആണ്.. പറയുന്ന കേട്ടാൽ തോന്നും ഡ്രൈവർ തടഞ്ഞു നിർത്തി അപമാനിച്ചു എന്ന് ആയല്ലോ 🤔🤔വണ്ടി കുറുക്കെ ഇട്ടു അങ്ങോട്ട്‌ പോയി മേടിച്ചതല്ലേ... നല്ല പോലീസും നിയമവും.. മേയർ ചേച്ചി വെറുതെ ഒരു പരാതി കൊടുത്തപ്പോൾ പോലീസ് എഴുനേറ്റു നിന്ന് സ്വീകരിച്ചു.. പാവം ഡ്രൈവർ കൊടുത്തപ്പോൾ അനേഷണം നടത്തിയാലെ കേസ് എടുക്കാൻ പറ്റുള്ളൂ എന്ന്.. നല്ല കൊണോത്തിലെ നിയമം

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 Před měsícem +2

      It's obstruction in official duty. Arrest without bail. Also driver can be taken into custody only after duty

  • @DrishyalalAchu
    @DrishyalalAchu Před měsícem +31

    Cpim അല്ലെ അത് കൊണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല.
    അവന്റെ time മോശമാണ്.
    പാവം ഡ്രൈവർ

  • @baburajannp8255
    @baburajannp8255 Před měsícem +7

    യാത്രക്കാരൻ എടുത്ത വീഡിയോ വീണ്ടെടുത്ത് പരിശോധിക്കണം.

  • @anasveeyapuram7446
    @anasveeyapuram7446 Před měsícem +4

    ഗണേഷ് കുമാർ സാധാരണക്കാരന്റെ കൂടെ കാണും എന്നാണ് പ്രതീക്ഷ . നഷ്ടപ്പെടാൻ ഡ്രൈവർക്കും കുടുംബത്തിനും മാത്രം. ആ പാവത്തിന്റെ കഞ്ഞിയിൽ കല്ലുവാരിയിടാനാണ് അധികാര വർഗ്ഗം ശ്രമിക്കുന്നത്. ഇതെല്ലാം പൊതു ജനങ്ങൾ നന്നായി നിരീക്ഷിക്കുന്നുണ്ട്. രണ്ട് ദിവസം ഉറങ്ങാതെ വാഹനം ഓടിക്കുന്ന ഡ്രൈവാറെ ഒരു രാത്രി കൂടി സ്റ്റേഷനിലെ മൂലയിൽ ഇരുത്താൻ അധികാര ധാർഷ്ട്യത്തിന് സാധിച്ചതിൽ സന്തോഷം

  • @rajeeshkarolil5747
    @rajeeshkarolil5747 Před měsícem +4

    പാവം ഡൈയിവർ 😢😢😢

  • @renjakumarks7201
    @renjakumarks7201 Před měsícem +4

    കേട്ടിട്ട് അറക്കണ്

  • @shibugeorge5311
    @shibugeorge5311 Před měsícem +4

    ഈ കാര്യത്തിൽ ഡ്രൈവറോടൊപ്പം , അധികാരം ഉണ്ടെന്ന് വിചാരിച്ചു എന്തു തോന്നിവാസവും കാണിക്കാമെന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമല്ലേ ഇത് , ഇതാണ് പറയുന്നത് പക്വത ഇല്ലാത്തവർക്ക് അധികാരം കൊടുക്കരുതെന്ന്, ഈ കാര്യത്തിൽ മന്ത്രി ഗണേഷ് എന്തു തീരുമാനം എടുക്കുമെന്നു നോക്കാം,

  • @satheeshcharuvil2169
    @satheeshcharuvil2169 Před měsícem +2

    ആദ്യം ആ വണ്ടിയിൽ ഉള്ള യാത്രക്കാർ പ്രതികരിച്ചിരുന്നു എങ്കിൽ ഈ പ്രേശനം അവിടെ തീരുമായിരുന്നു....

  • @sunilkumar-zw6eg
    @sunilkumar-zw6eg Před měsícem +13

    അയാള് ഗിയർ പറിച്ചു നിനക്ക് കാണിച്ചോ ആര്യ മോളെ... അപ്പൊ ഗണേശ എന്താ പരിപാടി.

  • @p.gsubhash9989
    @p.gsubhash9989 Před měsícem +4

    മേയർ ഇത്തിരി അഹങ്കാരം കുറക്കൂ, കൂട്ടിനു MLA, പിന്നെ പാർട്ടിയും, ഇവിടെ എന്തു നീതി കിട്ടും??????

  • @Dasepankkal
    @Dasepankkal Před měsícem +4

    ആര്യ എന്നു പറഞ്ഞാൽ ശ്രേഷ്ഠ എന്നാണ് അർത്ഥം പക്ഷേ അവരുടെ ഭാഗത്തുനിന്ന് പലപ്പോഴും ആ ശ്രേഷ്ഠത കാണാറില്ല ബസ്സിലുള്ള യാത്രക്കാരോട് ചോദിച്ചാൽ സത്യം മനസ്സിലാക്കാൻ കഴിയും

  • @MP-mq9wr
    @MP-mq9wr Před měsícem +6

    ഇതെന്താ നോക്കാനുള്ളത് ആ പാവത്തിൻ്റെ ജോലി പോയി അത്ര തന്നെ, എതിർ ചേരിയിലുള്ളവർ ഭരണ കക്ഷിയുടെ ആൾക്കാർ mla യും മേയറും 'പിന്നെ നോക്കാനുണ്ടോ

  • @user-dv3vf4dz6p
    @user-dv3vf4dz6p Před měsícem +9

    ഡ്രൈവറുടെ വീട്ടില്‍ പോയി മൊഴി എടുക്കുമോ

  • @hngogo9718
    @hngogo9718 Před měsícem +11

    ഇതൊക്കെ തെന്നെയാണ് പിണറായി ഗവണ്മെന്റിനെ ആളുകൾ ഇത്ര വെറുക്കുന്നത്

  • @maneeshmadhanan174
    @maneeshmadhanan174 Před měsícem +4

    കുണുവാവയെ ഗണേഷ് രക്ഷിക്കും.... കീഴെയുള്ള ഡ്രൈവർ.... സിബ്ര ലൈനിൽ വണ്ടി ഇട്ടാണ് അവളുടെ show

  • @KaleshCn-nz3ie
    @KaleshCn-nz3ie Před měsícem +1

    ബസ്സിൽ ഇരിക്കുന്ന യാത്രക്കാരുടെ ജീവൻ സംരക്ഷിച്ച് അവരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ഉറക്കം പോലും വകവെക്കാതെ കഷ്ടപ്പെട്ട് ജോലി നോക്കുന്ന പാവം ഡ്രൈവർമാർ.. അവരുടെ തൊഴിൽ തടസ്സം ഉണ്ടാക്കി സ്വന്തം പദവിയുടെ ഹുങ്ക് കാണിക്കുന്നത് ശരിയാണോ ??? എല്ലാ തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട് എന്ന് വിശ്വസിക്കുന്ന നമ്മുടെ സമൂഹത്തിൽ നടമാടുന്ന ഇത്തരം അനീതിക്കെതിരെ പൊതുജനം പ്രതികരിക്കണം..👍

  • @bipinnair5588
    @bipinnair5588 Před měsícem

    Anubhavikkum ellam....

  • @manus.pillai6296
    @manus.pillai6296 Před měsícem +2

    ശിവൻകുട്ടിക്ക് ജനിക്കാതെ പോയ മകൾ !
    വിവരദോഷി !

  • @VinodVinod-jn6bx
    @VinodVinod-jn6bx Před měsícem +3

    ഡ്രൈവർമാർക്കും ഇങ്ങനെ ഉള്ള അവസരത്തിൽ ഒത്തൊരുമ നല്ലതാണ് അല്ലങ്കിൽ ഒറ്റപ്പെടുത്തും ഇതിനാണ് യൂന്യൻ വേണ്ടത് തെറ്റും ശരിയും കണ്ടെത്തണം😮

  • @gopakumarbk418
    @gopakumarbk418 Před měsícem +9

    ജൻഡർ ഇക്യുലിറ്റി അതിനു വേണ്ടി വാദിക്കുന്നവർ കേസ് കൊടുക്കാൻ പോകുന്നത് അവർ ചപലയായ സ്ത്രി ആയതു കൊണ്ട് ആണോ

  • @adamadam-bx7jj
    @adamadam-bx7jj Před měsícem

    Adhikara durviniyogam ivide valare shakthamayikkanam

  • @shijilchandranndd9217
    @shijilchandranndd9217 Před měsícem +3

    ഇവിടെയ് സാധാരണകാർക്കും ജീവിക്കണ്ടേ

  • @captaincool-nn3px
    @captaincool-nn3px Před měsícem +3

    Kstrc യിൽ ക്യാമറ ഉണ്ടാകും... അത് check ചെയ്‌താൽ വിവരം അറിയാം....

  • @shibimathewshibi8949
    @shibimathewshibi8949 Před měsícem

    Very good police and Gov kerala

  • @user-it8zo9fw7y
    @user-it8zo9fw7y Před měsícem

    Support to driver chettan,mayor inethire action edukanam,avar aa sthanath irikkaruth,Ganesh sir inodu viswasam undu,drivere thirichu edukkanam 🙏,aa chettan ente arumalla, pakshe njanum oru sthree anu,sthreekale koodi mayor ivide apamanikkkunnu

  • @bindumolbr7922
    @bindumolbr7922 Před měsícem +1

    ബസ് യാത്രക്കാരുടെ മൊഴി എടുക്കണം .മറ്റു സാക്ഷികളുടെ മൊഴിയും എടുക്കണം

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Před měsícem +3

    അര്യേ നിന്നെ ഇനി ഇവിടത്തെ ജനങ്ങൾക്കു വേണ്ട

  • @rajeevkp5399
    @rajeevkp5399 Před měsícem +1

    പോലീസ് എന്നാൽ ഒരുദിശയിൽ മാത്രം പ്രവർത്തിക്കുന്ന ജീവനക്കാർ എന്ന് നാമകരണം ചെയ്യേണ്ടി വരും.

  • @user-gw3jj2zs3s
    @user-gw3jj2zs3s Před měsícem +2

    ഈ പാവം ഡ്രൈവറുടെ ദിവസവേതനം നഷ്ടമാകുന്നതിന്റെ വേദന ഒന്ന് ആലോചിച്ചാൽ കഷ്ടം

  • @Toinfinityandbeyond999
    @Toinfinityandbeyond999 Před měsícem +3

    ഇത് ആവശ്യമായ ഈഗോ ക്ലാഷ് ആണ് സൂപ്പർ ഫസ്റ്റിനേക്കാൾ വേഗത്തിൽ പോകേണ്ട കാര്യം ആ ചെറിയ റോഡിൽ ഇവർക്കു എന്താണ് നിയമം പാലിക്കേണ്ടവർ തന്നെ നാട്ടിൽ ആരാജ്‌ഗതം ഉണ്ടാക്കുന്നു. അവർ ഭരിക്കുന്ന ഇടത്തെ 100 ഇൽ 1 പ്രോബ്ലം എങ്ങലും പരിഹരിച്ചു ആണോ ഇവർ ഈ ഡ്രൈവറെ നന്നാക്കാൻ ഇറങ്ങുന്നത്. അമവാസി നാളിൽ ചന്ദ്ര വെളിച്ചo കണ്ടു എന്ന് പറയുംപോലെയാ രാത്രി ഇവർ ചെഷ്ട കാണിച്ചത് കണ്ടെന്നു പറയുന്നത് മിനിമം കമെന്സെൻസ് പോലും ഇവർക്കു ഇല്ല. കോടതിയിൽ പോയാൽ നല്ല കിഴുക് കിട്ടും 😂😂

  • @M4MOTIVATION2024
    @M4MOTIVATION2024 Před měsícem +1

    GANESH BHAI THANKALOD BAHUMAANAM UND ATHU KALAYARUTH..

  • @sajikumarvs349
    @sajikumarvs349 Před měsícem

    Fully support to driver

  • @vijeesh_alam
    @vijeesh_alam Před měsícem +2

    മേയർ ആരാ രാജാവോ.... കഷ്ടം എന്നിട് ഇല്ലാത്ത ആരോപണവും. ഭരിക്കുന്നവർക്ക് എന്തും ആകാം എന്നായി..😂😂😂

  • @vishnugpillai54
    @vishnugpillai54 Před měsícem

    അത്രേം യാത്രക്കാരെ മെനക്കെടുത്തിച്ചിട്ട് അവര് കാറിൽ കേറി സുഗമായിട്ട് പോയി... അധികാരത്തിന്റെ ഹുങ്ക് ജനങ്ങളുടെ നെഞ്ചത്ത്👌🏻

  • @krishnapriya-qt8is
    @krishnapriya-qt8is Před měsícem

    ഇപ്പോഴത്തെ കാലാവസ്ഥയിൽ ഈ ചൂടും സഹിച്ച് ഇത്രയും ദൂരം വണ്ടിയോടിക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ശമ്പളം പോലും സമയത്തിന് ലഭിക്കാത്ത പാവം കെഎസ്ആർടിസി ഡ്രൈവർ.....support ksrtc driver

  • @origamicraftwork2949
    @origamicraftwork2949 Před měsícem +1

    പൊതുജനത്തെ വഴിയിൽ തടഞ്ഞതിനും ബസിൽ നിന്നും ഇറക്കിവിട്ടതിനും കേസില്ലേ 🤔

  • @user-ky6yk5fy4x
    @user-ky6yk5fy4x Před měsícem +2

    സാധാരണ കാരനെ പവർ ഉള്ളവർക്ക് എന്തു തോന്നിവാസം ചെയ്യാവുന്ന നാടായി കേരളം

  • @MuhammadAli-rk4ci
    @MuhammadAli-rk4ci Před měsícem

    വല്ലാത്ത ഭരണം
    അയ്യേ നാണക്കേട്
    മേയറുടെ കസേര തെരുപ്പിക്കണം
    ജനങ്ങളെ സംരക്ഷിക്കാനല്ലേ അധികാരം

  • @Nelvindaniel-yc3bm
    @Nelvindaniel-yc3bm Před měsícem +1

    Bus il undayirunna yathrakkar driver payyanae dayavayi support cheyyuka .

  • @Dikkanna
    @Dikkanna Před měsícem

    Ippol ariyaam ganesan ee case engane deal cheyyum eannu.

  • @lamlndian...9771
    @lamlndian...9771 Před měsícem +2

    പാവം ഡ്രൈവർക്കെതിരെ കേസെടുക്കാൻ എന്തൊരുത്സാഹം.... ഒരു പത്രപ്രവർത്തകനെ കാറിടിപ്പിച്ച് IAS കാരൻ കൊലപ്പെടുത്തിയിട്ട് എന്തായി.....

  • @yamunamuraleedharan4951
    @yamunamuraleedharan4951 Před měsícem +2

    Mayar,don't forget,who will give you the power to become the mayar

  • @user-vl8eq6ox5p
    @user-vl8eq6ox5p Před měsícem

    എന്തായാലും നീതി കിട്ടില്ല മൊത്തം പാർട്ടി മയം 😂കോടതി തന്നെ ആ പാവത്തിന് തുണ 👍🏻സപ്പോർട്ട് 👍🏻👍🏻