‘ഭാര്യയിൽനിന്ന് പിരിഞ്ഞതുകൊണ്ട് ജീവിതം നിർത്താൻ പറ്റുമോ?’ ​| Nere chowe | Vijay Yesudas

Sdílet
Vložit
  • čas přidán 4. 05. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 826

  • @salimsayed7377
    @salimsayed7377 Před 17 dny +331

    ഞാനും നിങ്ങളുമെല്ലാം സാധാരണക്കാർ. എന്തെല്ലാം വിഷമങ്ങൾ ഉണ്ടായാലും ജോലിയെല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഭാര്യയെയും മക്കളെയും കണ്ട് ഒന്ന് രണ്ട് കൊച്ചു വർത്തമാനമെല്ലാം പറഞ്ഞ് മാതാപിതാക്കളെ വാത്സല്യപൂർവ്വം ഒന്ന് തലോടി എല്ലാം ശരിയാകും മക്കളേ എന്ന് നമ്മളെയൊന്ന് ആശ്വാസിപ്പിച്ചാൽ മനസ്സിന് വലിയൊരു കുളിരാണ്. ആ കൊച്ചു വീടാണ് നമ്മുടെ സ്വർഗം. അതല്ലാതെ പ്രൗടിയും പ്രതാപവും ആയി കഴിഞ്ഞാൽ ഭാര്യയും വേണ്ട മക്കളും വേണ്ട കുടുംബവും വേണ്ട പുതിയ മേച്ചിൽ പുറങ്ങളും കുറെ ബാങ്ക് ബാലൻസും മാത്രമാണ് ജീവിതം എന്ന് ചിന്തിക്കുന്ന ഇവരെ പോലുള്ളവരോട് എന്ത് പറയാൻ

    • @muvincy
      @muvincy Před 16 dny +9

      True

    • @haseenaabdullatheef
      @haseenaabdullatheef Před 16 dny +8

      Correct

    • @anniejohney2698
      @anniejohney2698 Před 16 dny +6

      Yes

    • @gracysamuel3336
      @gracysamuel3336 Před 16 dny +8

      What about those women who went after him(his money) knowing he is married with child. So it is two to tango. Don't blame him alone. Not justifying his action.

    • @avgopalan2761
      @avgopalan2761 Před 16 dny +1

      We cannot expect Vijay Jesudas to be Cent percent like our Gana Gandharvan Jesudas,!!But, this man seems to be fake….!!

  • @broadband4016
    @broadband4016 Před 20 dny +672

    സംഗീതം അറിയുന്നത് കൊണ്ട് അപ്പനും മകനും നല്ലവരാകണമെന്നില്ല

    • @thomaspthomas3650
      @thomaspthomas3650 Před 20 dny +25

      അച്ഛന്റെ പാട്ടിനു റോയൽറ്റി ചോദിച്ചത് മുതൽ ജനം വിജയ്ക്ക് മാർക്ക് ഇട്ടു. നല്ല ഗായകൻ, നല്ല മനുഷ്യൻ കൂടി ആകണം

    • @vvijayar
      @vvijayar Před 20 dny +31

      They don’t need your certificate.

    • @sajurocky1610
      @sajurocky1610 Před 20 dny

      എ ആർ റഹ്മാൻ റോയൽറ്റി കിട്ടുന്നുണ്ട്
      ഇളയരാജ റോയൽറ്റി ഉണ്ട്​@@thomaspthomas3650

    • @sunandanair4212
      @sunandanair4212 Před 20 dny +4

      It was not Vijay

    • @bbs3970
      @bbs3970 Před 20 dny +17

      സംഗീതം അറിയാത്ത അച്ഛനും മകനും നന്നാവണമെന്നില്ല

  • @anandamv2955
    @anandamv2955 Před 20 dny +489

    വിജയ് തെറ്റുകൾ പൊറുത്ത് ദർശനയേയും മക്കളെയും ചേത്ത് പിടിച്ച് സ്നേഹിച്ച് നല്ല പാട്ടുകാരനായി മുമ്പോട്ടു പോകു അനിയാ❤

    • @rajeeshkblr
      @rajeeshkblr Před 19 dny +19

      സത്യം.. ചുമ്മാ igo വിട്ടിട്ടു നല്ല പോലെ ജീവിച്ചു കൂടെ..

    • @arunvalsan1907
      @arunvalsan1907 Před 19 dny +7

      Enikkum anginey sambhavikkunnathu kaanaan aanu agraham

    • @maneeshmohan9571
      @maneeshmohan9571 Před 19 dny +10

      ഒരു ആവേശത്തിന്റെ പുറത്തു എടുത്തു കിണറ്റിൽ ചാടിയാൽ 10 ആവേശം കാണിച്ചാലും കയറിപോരാൻ പാട അതാണ് സത്യം അവർ already ഡിവോഴ്സ് ആണ് കഴിഞ്ഞത് കഴിഞ്ഞു

    • @sunithap8399
      @sunithap8399 Před 19 dny +18

      Porukendath darshanaya. Allathe vijay alla.thetukaran vijay anu

    • @remadevi9676
      @remadevi9676 Před 19 dny +11

      അഹങ്കാരം മൂത്തതാണോ, അറിവില്ലായ്മ യാണോ നല്ലകുടുംബം കളഞ്ഞ് ഇനി എവിടെ നിന്ന്എന്ത്നേടാനാണ്.പാവംകുട്ടികൾ.

  • @user-bj6xn8td5q
    @user-bj6xn8td5q Před 20 dny +359

    കെട്ടുറപ്പുള്ള കുടുംബം, അതിൽ മാതാപിതാക്കൾ, ഭാര്യ, മക്കൾ അവരുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഇതൊക്കെയാണ് നമ്മുടെ പഴമക്കാർ നമ്മൾക്ക് പകർന്നുതന്ന മഹനീയ പാരമ്പര്യം.

    • @shadowspeaks.6652
      @shadowspeaks.6652 Před 19 dny +17

      Pakshe nammal oraal ath vichaarichaal mathiyo nammude aduthullavarkkum aa feel or agraham vende avarkku nammale vendenkilo nammuk engane munnot povan saadhikum

    • @Jkv86.g
      @Jkv86.g Před 19 dny +2

      ​ അതും😊 ശരിയാണ്

    • @harip1364
      @harip1364 Před 19 dny

      Pandoke nirbandich kalynm kayipch tamil kanate keti poyond matram samoohatil nanaakedu pedich jeevikanavr anu mika kudumbangalm. Apo pazhame pati koodtl parayate irikneya nallatu.

    • @vivekpilot
      @vivekpilot Před 17 dny

      🤣🤣🤣

    • @saraswathieb9951
      @saraswathieb9951 Před 17 dny +3

      Oro yogam anu. Bhagyam cheyyanam.

  • @Darsarhan
    @Darsarhan Před 18 dny +170

    എത്ര ധാനികനായാലും ദാരിദ്രനായാലും സ്വന്തം കുടുംബത്തിൽനിന്ന് കിട്ടുന്ന സന്തോഷം വേറെ എവിടെനിന്നും കിട്ടില്ല അതാണ് സത്യം സത്യം ശിവം സുന്ദരം

  • @deejacs
    @deejacs Před 20 dny +432

    ഞാൻ നേരിട്ട് ഇടപെട്ടത്തിൽ വെച്ച് ഏറ്റവും അഹങ്കാരിയയായ മനുഷ്യൻ. എന്റെ മാത്രം അഭിപ്രായമല്ല

  • @user-mw4cz3ji5t
    @user-mw4cz3ji5t Před 19 dny +12

    Punctuality is very important in family life and professional..

  • @KunjuMaria-bl6hh
    @KunjuMaria-bl6hh Před 19 dny +11

    Such a great singer❤ addicted to your voice. Expecting more beautiful songs from you. Always a fan of your amazing talent🙏

  • @ushakumari4787
    @ushakumari4787 Před 17 dny +42

    പിള്ളേർക്ക് നിങ്ങളുടെ പണമല്ലല്ലോ വേണ്ടത്. അച്ഛനും അമ്മേം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നതല്ലേ അവർക്ക് സന്തോഷം.

  • @Mindfulness682
    @Mindfulness682 Před 19 dny +1

    ❤❤

  • @krishnakumar-to4fm
    @krishnakumar-to4fm Před 12 dny

    Once we will get old our kids and family always hold us close to us coz in past not care kids and family properly due to the busy work ,please remind you dear your happiness will come through your kids and family end our life...I really like your words now. Keep hold your family enjoy and care them,,,god bless you

  • @basheerpc3480
    @basheerpc3480 Před 20 dny +9

    Very goood speach God bless you❤❤❤

  • @sarathmohan9969
    @sarathmohan9969 Před 18 dny +15

    Orumich jeevikkan pattilla enkil piriyunnath thanne aanu nallath, that is common in develped countries ,മലയാളിക്ക് ഇപ്പോളും പഴമ പാരമ്പര്യം എന്നും പറഞ്ഞു ഇഷ്ടമില്ലാത്ത ബന്ധം മറ്റുള്ളവരെ ബോധിപ്പിക്കാൻ ജീവിച്ച് തീർക്കണം

  • @rajalakshmitd9575
    @rajalakshmitd9575 Před 18 dny +3

    Live long with your family and kids

  • @thankamgeorge441
    @thankamgeorge441 Před 19 dny +10

    Beautiful . Appreciate your genuine answers. You will reach your peak of career one day . Best wishes

  • @Justin-li5kj
    @Justin-li5kj Před 10 dny +6

    ഏറ്റവും വലിയ സമ്പാദ്യം ആണ് കെട്ടുറപ്പുള്ള കുടുംബം അതില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് എന്ത് കാര്യം...

  • @Hiux4bcs
    @Hiux4bcs Před 20 dny +6

    Stay with your family and kids

  • @aranazhikanerammovie
    @aranazhikanerammovie Před 20 dny +167

    വിജയ് എങ്ങനെ അയാളുടെ ജീവിതം ജീവിക്കണം എന്നത് അയാളുടെ മാത്രം തീരുമാനം ആണ്.
    യേശുദാസിനെ അതിന് ഉത്തരവാദി ആക്കണ്ട

    • @jpj369
      @jpj369 Před 20 dny

      ഉത്തരവാദിയാണ്.. സ്വന്തം തന്തയേ നോക്കിയല്ലാതെ തൻ്റെ കൂട്ട് അയലത്തേ ആളേയാണോ നോക്കി പഠിക്കേണ്ടത്.

  • @Jaggucolony
    @Jaggucolony Před 19 dny +59

    ഏതൊരു സെലിബ്രിറ്റിയുടേയും ഫാമിലി ലൈഫിനെ കുറിച്ച് അറിയാതിരിക്കുകയാണ് ഒരു ആരാധകന് നല്ലത്

    • @geethap4404
      @geethap4404 Před 17 dny +2

      Exlent. Motivation. Good shearing 🎀🙋🏻🇮🇳📽️🎬🎞️

    • @user-bb2zc7hr1n
      @user-bb2zc7hr1n Před 14 dny

      😅 ki in​@@geethap4404

  • @antonypm9246
    @antonypm9246 Před 19 dny +103

    മക്കൾക്കു വേണ്ടിബന്ധം പിരിയുന്നു മക്കൾക് വേണ്ടി അടുത്ത ബന്ധം തുടങ്ങുന്നു നാണം കെട്ട വർഗ്ഗം പണത്തിൻ്റെ അഹങ്കാരം

  • @adhilrockz3125
    @adhilrockz3125 Před 20 dny +260

    വിജയ് യേശുദാസ് പറഞ്ഞു നമ്മൾ കേട്ടു.... ഭാര്യ പറയുന്നത് കേട്ടാൽ.. ഒരു പക്ഷെ നമ്മൾ ഞെട്ട്മായിരിക്കും.....

    • @vishnudev8030
      @vishnudev8030 Před 20 dny +1

      ഞെട്ട്

    • @5satya
      @5satya Před 19 dny

      arude bharya ye yanu uddeshichathu!?

  • @Jaya_geevarghese
    @Jaya_geevarghese Před 18 dny +7

    എന്തിനാണ് ഇത്രയും വ്യക്തിപരമായ ചോദ്യങ്ങൾ? ആർക്കാണ് ഇതൊക്കെ അറിയാൻ താത്പര്യം? നിങ്ങളുടെ നിലവാരം ഉയർത്തുക ഡിയർ Anchor 🙏

  • @anilnair6273
    @anilnair6273 Před 19 dny

    👍

  • @shissysebastian1132
    @shissysebastian1132 Před 20 dny +1

    Oru person nday jeevitham eduthu trollaan nilkkallu saaoohya madhamaggal,oro aalukaludeyum jeevithathil avar neridunnathu enthennu mattaarkkum ariyilla,appol aa oru situation eduthu muthalaakki cash undaakkaan nilkkallu,🙏

  • @jaiktom-if4dh
    @jaiktom-if4dh Před 20 dny +197

    രക്ഷകർത്താക്കൾ കൂടുതൽ ധനം സമാഹരിച്ചുകൂട്ടുമ്പോൾ
    ഒരുകാര്യം ഓർക്കുക.നിങ്ങൾ പഠിച്ച ജീവിത ഗുണപാഠങ്ങൾ
    നിങ്ങളുടെ കുട്ടികൾക്ക്പഠിക്കാൻ സാധിച്ചിട്ടില്ല.കാരണം അവർക്കു ജീവിതത്തിൽ
    ദുഖിക്കാൻ അവസരം കിട്ടുന്നില്ല.കാരണം അവർ ജീവിതത്തിന്റെ സന്തോഷം മാത്രമെകണ്ടിട്ടുള്ളു.പക്ഷെ ദുഖം ഉള്ളവർക്കുമാത്രമേ സന്തോഷത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാൻ കഴിയൂ.അപ്പോൾ ധനവാന്റെ മക്കൾ സന്തോഷം കിട്ടാനായി ദുഖംതേടിപ്പോകുന്നു ;മയക്കുമരുന്നിന്റെ,മദ്യത്തിലൂടെ,വിവാഹമോചനത്തിലൂടെ.....
    കുട്ടികളെ ഇല്ലായ്മകൾ അറിഞ്ഞ്,ദുഖം അറിഞ്ഞ്
    വളരാൻ അനുവദിക്കുക

  • @farooqueumar5945
    @farooqueumar5945 Před 12 dny +1

  • @rickyponnachan
    @rickyponnachan Před 20 dny +5

    his songs are very good. like him.

  • @joymathew3093
    @joymathew3093 Před 19 dny +6

    We love you Vijay. Your voice is amazing and enjoying your songs.

  • @user-tx9iv7dw9k
    @user-tx9iv7dw9k Před 19 dny +47

    വിജയ് തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുക
    എല്ലാം നന്നാവട്ടെ

  • @Spongevloger
    @Spongevloger Před 15 dny +3

    ഇന്ന് ഞാൻ നാളെ നീ എന്നാണ്. ആർക്കും ഇതെല്ലാം സംഭവിക്കാം. എഴുതി വെച്ച പാഠപുസ്തകമല്ലല്ലോ ആരുടേയും ജീവിതം.
    മാതാപിതാക്കൾ പാലിച്ചു കൊണ്ടുവന്ന ഒരു പാരമ്പര്യം തന്നെ വേണം എന്നും ശടിക്കുന്നതുമല്ലല്ലോ ജീവിതം എന്നത്.
    അന്നേരം പതറാതെ മുന്നോട്ട് പോകേണ്ടത് ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കേണ്ടത് തന്നെ ആണ്

  • @MrVilphin
    @MrVilphin Před 19 dny +1

    Hats off..

  • @user-xc2gl7ll6e
    @user-xc2gl7ll6e Před 18 dny

    🙏🙏🙏🙏🙏

  • @truthman4346
    @truthman4346 Před 19 dny +6

    I was very much influenced by your father sound / clarity / singing & the feeling he gives to each song during the last fifty years.
    Still I listen to his songs.
    Nobody could replace him.

  • @ameyaabraham2723
    @ameyaabraham2723 Před 16 dny +1

    Enthoru ahamkaram aanu 10.30 ku recording fix chaithu ethra per wait chaithu irikuvayirikum .iyal appoo 10 mani vare kidannurangi pinnem pinnem delay aakunnu. Ethrayo ithilum kazhivulla aalkar chance kittathe vishamikkunnu.dauvam kodutha kazhivine swantham ahamkaram kondu nasippikunnu

  • @Abby-qs2ph
    @Abby-qs2ph Před 16 dny +3

    Please be united with your family. You will realize that forgiveness is the greatest thing anyone can possess. Later you will be proud of that. The man has the power to repair the family. Give your children the most valiable gift. Their true family.

  • @ashajacob9210
    @ashajacob9210 Před 17 dny +5

    Unnecessary intrusive questions , it’s not right to ask about someone’s personal life

  • @deepakurup2112
    @deepakurup2112 Před 17 dny +7

    എത്ര ശ്രമിച്ചാലും കറക്റ്റ് സമയത്ത് ഒരിടത്തും എത്താൻ പറ്റാത്ത ഒരാൾ എന്റെ വീട്ടിൽ ഉള്ളത് കൊണ്ട് വിജയെ എനിക്ക് മനസ്സിലാകുന്നു 😂.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 20 dny +66

    ഇത്രയും താടിയും, മുടിയും ഒക്കെ താങ്കൾക് വളരെ ബോറാണ്... ഇതൊക്കെ കൊറച്ചു കൊറച്ചു കൂടേ... Ok നിങ്ങളുടെ ഇഷ്ടം 👍🏻

    • @georgejohn2959
      @georgejohn2959 Před 20 dny +8

      Sathyam.

    • @prajeeshm5986
      @prajeeshm5986 Před 20 dny +5

      🤣🤣🤣അച്ഛനാവണ്ടേ

    • @ramesantv8168
      @ramesantv8168 Před 20 dny +1

      ❤❤

    • @advamalstanly2928
      @advamalstanly2928 Před 20 dny +3

      Deddys ബോയ് അല്ലെ .😂😂😂

    • @adasserypauly1427
      @adasserypauly1427 Před 20 dny +9

      ​@@georgejohn2959സത്യം 😏ഒരു വ്യക്തത ഇല്ലാത്ത ഒരു സംസാരം. ചോത്യം വേറേ ഉത്തരം എന്തൊക്കെയോ പറയുന്നു 🙄

  • @manjushathomas5217
    @manjushathomas5217 Před 19 dny +1

    Unnecessary questions for increase the rating..

  • @sumaashok2216
    @sumaashok2216 Před 17 dny +21

    ഹായ് വിജയ് യേശുദാസിനെ കാണുമ്പോൾ മനസ്സിൽ ഒരേ സങ്കടം ഉണ്ട് കേട്ടോ നിങ്ങളൊക്കെ എങ്ങനെ ജീവിക്കേണ്ടത് നിങ്ങൾക്കല്ലേ എന്തുപറ്റി? ഇത്രയ ഇത്രയും വലിയൊരു മാനല്ലേ നിങ്ങളൊക്കെ ഞങ്ങളെ കരയിപ്പിച്ചും ചിരിപ്പിച്ചും സ്നേഹിച്ചു ഓരോ മൂഷിക്ക് ഹൃദയത്തിൽ തട്ടി പോകുന്ന കഥകളാണ് ഓരോ കാര്യത്തിലും നിങ്ങളൊക്കെ പിടി നിങ്ങടെയെല്ലാം ജീവിതം ഇങ്ങനെ പോകുമ്പോൾ ഞങ്ങൾക്ക് എന്ത് വിഷമം ഉണ്ടെന്ന് എനിക്ക് അത്രയ്ക്ക് വിഷമം ഉണ്ട് നിങ്ങളാരും നശിച്ചുപോകരുത് നിങ്ങൾ ഭാര്യയോടുള്ള ചേർന്ന് മോളുടെ കൂടെ ജീവിക്കുക ഈ മ്യൂസിക്കുവാൻ അല്ല ഇങ്ങനെ ആണോ ഗോപി സുന്ദർ പോലെ ഓരോ മരത്തിലും ആരോ മരത്തിലെ കെട്ടിപ്പിടിച്ച് ജീവിക്കുക പറയേണ്ട ആവശ്യമില്ല യേശുദാസ് ചേട്ടന്റെ മക്കളെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല എത്രയും പെട്ടെന്ന് നിങ്ങൾ നല്ല ജീവിതം വെളിയോലകം മായമാണ് ആ മായവലയത്തിൽ നിങ്ങൾ വീഴാതെ നിങ്ങളുടെ കുടുംബത്തിലെ പോയി ചേർന്ന് ജീവിക്ക് സത്യത്തിൽ നിങ്ങൾക്ക് എന്തിന്റെ കുറവാണ് അന്ത അച്ഛൻ അമ്മ എന്തോരം വേദനിക്കുന്നുണ്ട് ദർശന എന്തോ ഒരു വേദനയായി മോള് എല്ലാവരുടെയും കൂടെ പോയി നിങ്ങൾ ജീവിക്കുക ഈ മായയോലകത്തിന് വിട്ടു

  • @shoneysp382
    @shoneysp382 Před 20 dny +1

    👍🏻

  • @ramank1956
    @ramank1956 Před 18 dny +4

    Don't get disturbed, continue ❤ with your talent,and gift. Sr

  • @user-zd1mo8bv2s
    @user-zd1mo8bv2s Před 13 dny +2

    എല്ലാം നന്നായി വരും 🙏

  • @Alora645
    @Alora645 Před 19 dny +81

    സ്വന്തം മക്കളെ സ്നേഹിക്കുന്ന ഒരച്ഛനും അമ്മയും വേർപിരിയില്ല . ഒരു സ്ത്രീ മാക്സിമം സഹിക്കും പക്ഷെ പിടിച്ചു നില്കാൻ പറ്റാത്തക്കുമ്പഴേ പിരിയുക എന്നാ തീരുമാനം എടുക്കുക്ക. . വിവാഹം ചെയുമ്പോൾ മക്കൾ ഉണ്ടാകണം എന്നാഗ്രഹികുമ്പോൾ അ മക്കൾക്കു കൊടുക്കുന്ന ഏറ്റവും വലിയ ദ്രോഹം നിങ്ങൾ പിരിയുന്നതാണ്..... മക്കളെ സ്നേഹിക്കുന്നവർ അത് ചെയ്യരുത് pls.. നിങ്ങൾ നിങ്ങളുടെ സുഖവും സന്തോഷത്തിനും വേണ്ടി അ കുഞ്ഞ് മനസുകൾ വേദനിപ്പിക്കരുത്....

    • @sobhavijayan5227
      @sobhavijayan5227 Před 19 dny +3

      Yes

    • @ammoottyammus3038
      @ammoottyammus3038 Před 19 dny +12

      Ezheechu podey. Kuttikalku vendi ellam sahichu jeevikkenda oravasyavum illa. Avanavante manasamadhanam anu important. Ath ok anel chuttum ullavarum ok akum. Prashnangalku naduvil jeevikkumbol anu kuttikal ettavum trauma anubhavikkunnath

    • @wordwarrior8302
      @wordwarrior8302 Před 18 dny +3

      Poda serial vanam.

    • @kavi1501
      @kavi1501 Před 17 dny

      Think his wife has re- married . Celebrity life is not normal at all

    • @philipcherry4876
      @philipcherry4876 Před 16 dny

      It is cruel and shameful getting divorced and chasing women when the child is 15 year old!!!!!!!

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Před 19 dny +89

    എന്തായാലും ഒരു കുടുംബം നേരെചൊവ്വേ കൊണ്ടുപോകാൻ സാധിക്കാത്തവൻ,ജീവിതത്തിൽ ഒരു പരാജയം തന്നെയാണ്.എന്ത് തൊഴിൽ ചെയ്താലും അത്‌ ജീവിതമാർഗമാണ്.ഒരു ആയുസിൽ നമ്മുക്ക് ദൈവം തരുന്ന കുടുംബം എന്ത്‌ വിലകൊടുത്തും സംരക്ഷിക്കുക,ദാസേട്ടൻ ഒരു മാതൃക തന്നെയാണ്.

    • @Tiktokvinc
      @Tiktokvinc Před 18 dny

      Kopp aanu..Yesudas nte brother Kada badyata moolam suicide chytu. Eyal body polum kanan vanilla.swantam sahorane samrakshikan sadikata dasettan oru parajayam tanne aanu

    • @sanketrawale8447
      @sanketrawale8447 Před 16 dny +4

      ഔദ്യോഗികജീവിതത്തിൽ വളരെ വളരെ പേരും പെരുമയും നേടിയ പല പ്രമുഖരും വ്യക്തിജീവിതത്തിൽ വൻപരാജയമാണ്. ഒരു ഉദാഹരണം രാഷ്ട്രപിതാവ് തന്നെ😊🙏🙏

    • @sudhanair6018
      @sudhanair6018 Před 16 dny

      കണ്ടിടത്തോളം കേട്ടിടത്തോളം അവൻ ഒരൂ അഹങ്കാരിയാണ്. ഒരു ഭർത്താവിന്റെയും ഒരു അച്ഛന്റെയും കടമ നിർവഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് കാര്യം ഇരുന്ന് വാചക അടിച്ചതുകൊണ്ടെന്ത് കാര്യം

    • @libsonteresa5695
      @libsonteresa5695 Před 16 dny

      His wife had an affair with a Tamil actor .

    • @livelove4160
      @livelove4160 Před 16 dny

      മാതൃക ആകാൻപറഞ്ഞ ആളുടെ കാര്യങ്ങൾ ആൾക്കുകൾ അറിയങ്ങാടു അന്നു social media ഇല്ലാത്തത് കൊണ്ടാണ്. അവർക്ക് ഫാമിലി കൊണ്ടുപോകാൻ പറ്റി എന്നു തോനുന്നുണ്ട് എങ്കിൽ It’s the sacrifice made by wife.

  • @kalarkuzhy
    @kalarkuzhy Před 20 dny +86

    യേശുദാസിന്റെ ശബ്ദവുമായി ഏറ്റവും സാമ്യമുള്ള ഗായകനാണ്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ പാട്ടിനെ ബാധിക്കരുത്

  • @sanilsebastian5452
    @sanilsebastian5452 Před 19 dny +10

    Very open person. All the very best dear

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Před 19 dny +51

    അഹങ്കാരത്തിന് കൊമ്പു മുളച്ച ആളുകളാണ് യേശുദാസും മക്കളും.. കേരളത്തിലെ രണ്ടു പാട്ടുകാർ യേശുദാസും. എം ജി ശ്രീകുമാറും.ഇവർ രണ്ടുപേരും മറ്റുള്ള ഗായകർക്ക് തടസ്സം സൃഷ്ടിക്കുന്നു.എത്രയോ നല്ല ഗായകർ നമ്മുടെ കേരളത്തിലുണ്ട് പക്ഷേ ഉയർന്നുവരാൻ ഇവർ രണ്ടുപേരും സമ്മതിക്കില്ല മറ്റുള്ളവർക്ക് തടസ്സമായി നിൽക്കുന്ന.യേശുദാസും യേശുദാസിന്റെ മക്കളും ഒരു കാരുണ്യ പ്രവർത്തിയിലും ഇവർ പങ്കാളികൾ അല്ല അവർക്ക് അവരുടെ സ്വന്തം കാര്യം സിന്ദാബാദ് അവരുടെ മേലിൽ ഒരു ഗായകരും വരാൻ പാടില്ല എന്നാണ് അവരുടെ മനസ്സിലിരിപ്പ്

    • @ashaunni8833
      @ashaunni8833 Před 19 dny +7

      ഇതൊക്കെ തന്റെ തോന്നലുകൾ മാത്രമാണ് വാസ്തവമല്ല..

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg Před 19 dny

      @@ashaunni8833 ഇതൊന്നും എന്റെ തോന്നലല്ല കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാൻ പറയുന്നത് യേശുദാസ് എന്ന് പറയുന്ന വ്യക്തി താങ്കൾക്ക് വലിയവൻ ആയിരിക്കും. പക്ഷേ എനിക്കില്ല

    • @lissyfrancis6594
      @lissyfrancis6594 Před 18 dny +5

      മറ്റുള്ളവരെ വിധിക്കുന്ന നിങ്ങൾ സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യുന്നുണ്ടോ പ്രബുദ്ധ മലയാളി. മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കി വേണ്ടാത്തത് പറയാൻ മലയാളിയെ കഴിഞ്ഞിട്ടേ ഉള്ളു. അവർ അവരുടെ ജീവിതത്തിൽ ഉന്നതിയിൽ എത്തി കഴിഞ്ഞു. ആകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന നിലാവിനെ നോക്കി താഴെ നിൽക്കുന്ന നായ കുരച്ചിട്ട് എന്ത്‌ കാര്യം.

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg Před 18 dny +1

      @@lissyfrancis6594 സമൂഹത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ് ഞാൻ ഒരാൾ നന്നാവുന്നതിന് എനിക്ക് അസൂയയും ഇല്ല. അത്യാവശ്യം സാമ്പത്തികവും എട്ടുനില ബിൽഡിങ്ങും ഉള്ള ഒരാളാണ് ഞാൻ എന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ ഞാൻ ഓരോരുത്തർക്കും ചെയ്യാറുണ്ട് അല്ലാതെ ആകാശത്തേക്ക് നോക്കി ഗുരുക്കലല്ല എന്റെ ജോലി മേൽപ്പോട്ട് ഒരിക്കലും ഞാൻ നോക്കില്ല ഞാൻ താഴോട്ട് മാത്രമേ നോക്കുകയുള്ളൂ അത്യാവശ്യം സാമ്പത്തികവും നല്ല കുടുംബവുമായി നല്ല സൗകര്യത്തിൽ കഴിയുന്നു ഒക്കെ

    • @aDi7997
      @aDi7997 Před 18 dny +1

      Ok potta👍🤣

  • @sivanchalavara
    @sivanchalavara Před 19 dny +4

    Vijay sir is amazing person to spend time with I just guess ...he should get in to acting ... The feel is so good.. Get going yo

  • @rajanvarghese7678
    @rajanvarghese7678 Před 19 dny

    Jiivithagil casum perumayum ayal ahangaram kudum jivithahil enthu kudumba bandham daivasneham odukkum thane varumbol sammanam kittum

  • @shame1713
    @shame1713 Před 20 dny +9

    ഇയാളുടെ വ്യക്തി ജീവിതം അറിഞ്ഞിട്ടു ഒരു മ്യൂസിക് ലവെറിനു എന്ത് പ്രയോജനം.. അദ്ദേഹത്തിന്റെ career ഇനെ കുറിച്ച് ചോദിക്ക് Mr. JL

  • @AjuaAjua-bs6jc
    @AjuaAjua-bs6jc Před 18 dny +34

    ഒരിക്കൽ ജീവിതം കൈ വിട്ട് പോയാൽ പിന്നെ തിരിച്ചു പിടിക്കാൻ കഴിയുകയില്ല. ജീവിതം തിരിച്ചു പിടിച്ചവർ ഏറ്റവും വലിയ ഭാഗ്യം ചെയ്‍തവർ 🌹
    വിജയ് യേശു ദാസിനും👍🏼
    ദർശനക്കും 👍🏼
    നല്ലത് വരട്ടെ 🙏🏼

  • @anitaroy8113
    @anitaroy8113 Před 19 dny +7

    Nice Guy. I wish him the best in life. ❤

  • @yesudasj6789
    @yesudasj6789 Před 20 dny +100

    വിജയ്, എല്ലാ പ്രശ്നങ്ങൾ ക്കും പരിഹാരം ഉണ്ടാകാം 👍👏

    • @georgenj2566
      @georgenj2566 Před 20 dny +18

      മുടിയും താടിയും വെട്ടിയാൽ തന്നെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകും 😄

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen Před 20 dny +1

      Jothysayan aanoo

    • @vasantha3694
      @vasantha3694 Před 19 dny +3

      Manushyan aakanam

    • @Jkv86.g
      @Jkv86.g Před 19 dny +3

      ​@Apple_Pen_Pine എൻ്റെ കാഴ്ചയിൽ അങ്ങനെ അല്ല നമ്മൾക്ക ഡ്രസ്സ് ആണെങ്കിലും ഹെയർ സ്റ്റൈൽ ആണെങ്കിലും ഒരു ചേരുന്ന രീതി ഉണ്ട് അതാണ് ഭംഗി ഈ താടിയും മുടിയ വിജയിന് ഇണങ്ങുന്നത് അല്ല

    • @kavi1501
      @kavi1501 Před 17 dny

      Long hair seems to be the trend .. seems like a terrible trend

  • @user-hr8cc1ru3y
    @user-hr8cc1ru3y Před 17 dny

    😊

  • @anishgupta9610
    @anishgupta9610 Před 16 dny +1

    You should understand the broken families kids pain... Thats as bad as worst...

  • @bevatsunil4883
    @bevatsunil4883 Před 17 dny +4

    ഒരാൾക്ക് തനിക്ക് ഇഷ്ടമുള്ള തരത്തിൽ ജീവിക്കാൻ നമ്മുടെ നാട്ടിൽ സ്വതന്ത്ര്യം ഉണ്ട്. എന്നാൽ നമ്മുടെ സമൂഹം ഒരാളെ മാന്യനായി കാണുന്നത് അയാൾ തൻറെ ജീവിതത്തിൽ ഉയർത്തിപ്പിടിക്കുന്ന ചില ജീവിത മൂല്യങ്ങലൂടെയാണ്. യേശുദാസിനും വിജയ് യേശുദാസും തമ്മിലുള്ള വ്യത്യാസവും അതു തന്നെ. 4:06

    • @kavi1501
      @kavi1501 Před 17 dny

      Well said. One shouldn’t get carried away by the glamour of cinemas .

  • @radhamanivs7433
    @radhamanivs7433 Před 11 dny

    ❤🌹❤️♥️❤

  • @somannambiyar5607
    @somannambiyar5607 Před 18 dny +4

    താങ്കൾ ഈ ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു... പക്ഷേ ഒരു കാര്യം പറയാനുള്ളത് താങ്കൾ ഒരു മഹാഗായകന്റെ മകനാണ് താങ്കളുടെ ഗുരുവാണ് താങ്കളുടെ പിതാവ്.. ആ പിതാവിനെ എത്രമാത്രം താങ്കൾ ബഹുമാനം കൊടുക്കേണ്ടത് ഓരോ ഗാനം പാടിക്കൊണ്ടു മാത്രമാണ്.. അതിൽ കൃത്യനിഷ്ഠത ഒരു main fact ആണ് കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്നുകൊണ്ട് ഇനി നല്ല ഒരു തിരിച്ചു വരവ് നടത്തുവാൻ ഞാൻ ഇതിനോടകം യാചിക്കുന്നു കേൾക്കുമെന്ന് വിശ്വാസത്തോടെ 🙏

  • @suneermkqatar9297
    @suneermkqatar9297 Před 20 dny +2

    Amazing 🎉

  • @jamshygraphy
    @jamshygraphy Před 19 dny +30

    കുടുംബം സ്വസ്ഥതയും സമാധാനവും കിട്ടിയില്ലേൽ അത് കരിയറിനെയും സാരമായിബാധിക്കും എന്നതിന്ഏറ്റവും വലിയ ഉദാഹരണം വിജയ് യേശുദാസ്💔

  • @smithashaju5886
    @smithashaju5886 Před 14 dny

    Life vijay serious ayettu edukku, go on with darsana and molu🥰🙏

  • @SimileLimili
    @SimileLimili Před 19 dny +1

    Nala Kalakkaaran ayadhu kondu aarum nala manushyan aavanamenilaa!

  • @LaminaManoj
    @LaminaManoj Před 15 dny +2

    Correct...100 percent

  • @vargheselilly3815
    @vargheselilly3815 Před 19 dny +9

    കുടുംബവുമായി ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നു ,,,,,,

  • @sreekarthiks3166
    @sreekarthiks3166 Před 19 dny +52

    ഒരുവന് ഒരു ഭാര്യ, മക്കൾ, അച്ഛൻ, അമ്മ ഇവിരെല്ലാം കൂടി ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും ഉള്ള ഒരുജീവിതം അതിൽപരം ഒന്നും ഇല്ല, പണം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്, എത്ര കാമുകി മാരുണ്ടെങ്കിലും ഭാര്യയിൽ ഉള്ള സുഖം തന്നെ ആണ് മറ്റു മാംസാപിണ്ടങ്ങളിലും കാമ പരമായി ഉള്ളത്

    • @priyasnair9276
      @priyasnair9276 Před 17 dny +2

      ഇങ്ങനെ എല്ലാരും ചിന്തിച്ചാൽ എന്തു നല്ലത്

    • @user-bp3xz2rp2w
      @user-bp3xz2rp2w Před 16 dny

      Correct

  • @TheRajansai
    @TheRajansai Před 20 dny +2

    Simply speaking you are disorganized that’s it.

  • @renjithkapala
    @renjithkapala Před 20 dny +71

    ഒരുകലാകാരന്റെ ഏറ്റവും വല്യ സമ്പത്ത് ശിഷ്യരാണ്. Chembai. ദേവരാജൻ. സെമ്മാങ്കുടി. എല്ലാവർക്കും നല്ല ശിഷ്യ സമ്പത്തുണ്ട്.
    യേശുദാസിനു എത്ര ശിഷ്യരുണ്ട്?

    • @advamalstanly2928
      @advamalstanly2928 Před 20 dny +21

      മിസ്റ്റർ ദാസിനെ പോലൊരു സ്വാർഥൻ ഈ ലോകത്ത് വേറെ കാണില്ല...

    • @bbs3970
      @bbs3970 Před 20 dny +5

      താനുണ്ടല്ലോ ഒരു പാട് ശിഷ്യഗണ മുള്ള നല്ല വന്ക്ക് നല്ല വൻ

    • @renjithkapala
      @renjithkapala Před 20 dny +15

      കേരളത്തിൽ 1980 കാലഘട്ടം മുത്തൽ താരംഗിണി casets thrangini recording studio ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടമസ്ഥൻ ആകട്ടെ യേശുദാസും. ആരെങ്കിലും ഒരു സിനിമ എടുത്താൽ യേശുദാസിനെ ആശ്രയിക്കാതെ പാട്ട് പുറത്തെത്തില്ല. സ്വാഭാവികമായും പാട്ട് അദ്ദേഹം പാടും. അങ്ങനെ എത്രയോ കലാകാരന്മാരുടെ അവസരം നഷ്ടപ്പെട്ടു. പിന്നീട് ഇതിനു മാറ്റമുണ്ടായതു ഉസ്മാൻ രഞ്ജിനി casets വന്നപ്പോളാണ്. എന്ന് വെച്ചു യേശുദാസ് മോശം പാട്ട് ആണെന്നല്ല. അദ്ദേഹത്തിന്റെ അത്രേം ranjil പാടാൻ കഴിവുള്ളവർ കേരളത്തിൽ ആരും ഇല്ല.
      എങ്കിലും chembai മുതൽ പല അൾക്കാരിൽ നിന്നും അദ്ദേഹം പാട്ട് പഠിച്ചിട്ടുണ്ട്. സ്വന്തം മക്കൾ അല്ലാതെ അദ്ദേഹത്തിന് എത്ര ശിഷ്യരുണ്ട്.? രവീന്ദ്രൻ മാഷേ കൊണ്ടുവന്നത് യേശുദാസാണ്. അവിടേം 99% പാട്ടുകളും യേശുദാസാണ് പാ ടിയിട്ടുള്ളത്. ഒരു കലാകാരൻ ബിസിനസ് കാരനായി മാറുന്നത് നന്നായി മനസിലാക്കാം.പക്ഷെ ചെമ്പയ്‌. ദക്ഷിണാമൂർത്തി. ദേവരാജൻ. Ms v. അർജുനൻ. ഇവരോടൊപ്പം ചേർത്ത് പറയുമ്പോൾ എന്തോ പൊരുത്തക്കേട്‌പോലെ

    • @kdiyan_mammu
      @kdiyan_mammu Před 19 dny +3

      വട്ട പൂജ്യം

    • @pitchpipe7420
      @pitchpipe7420 Před 19 dny +9

      എന്തൊക്കെയോ എഴുതി കൂട്ടുന്നു...
      ഏ ചങ്ങാതിമാരെ... യേശുദാസ് അറുപത് വര്‍ഷം വരെ സിനിമാ ഇന്‍ഡസ്ട്രീയീൽ പാടി... അതിൽ 30..35 വർഷക്കാലം.. സിനിമാ താരങ്ങളേക്കാൾ.... പ്രശസ്തിയും പ്രാധാന്യവും ഉണ്ടായിരുന്നു... എന്നു വച്ചാല്‍ അത്രയും തിരക്കുള്ള ആള്...
      നേരിട്ട് പഠിപ്പിക്കാന്‍ ആയില്ല എന്കിലും... തരംഗിണി മ്യൂസിക് സ്കൂള്‍... അദേഹം ഉണ്ടാക്കി.. പല സംഗീതജ്ഞരും അവിടെ പഠിച്ചു വന്നവരാണ്.... മോഹന്‍ സിതാര ഉൾപ്പെടെ... യേശുദാസ് പഠിപ്പിച്ചാലേ പഠിക്കൂ എന്നുണ്ടോ🤬🤬🤬 സംഗീതം ആര് പഠിപ്പിച്ചു തന്നാലും ഒന്ന് തന്നെ ആണ്... യേശുദാസ് പഠിച്ചതും അത് തന്നെ ആണ്... വിഡ്ഢിത്തം പറയാതെ മിണ്ടാരിരിക്കുക

  • @utubedominic1
    @utubedominic1 Před 17 dny +5

    ഒരു തമിഴ് പാട്ടിലെ വരികൾ
    "മനൈവി (ഭാര്യ) അമൈവത് എല്ലാം (നല്ലതായി കിട്ടുന്നത്), ഇറൈവൻ കൊടുത്ത വരം"

  • @hshsbbshs3707
    @hshsbbshs3707 Před 20 dny +89

    സഹോദരങ്ങളെക്കൾ കൂടുതൽ മക്കളെ സ്നേഹിക്കുന്നവരെല്ലാം മക്കളാൽ തിക്താനുഭവം നേരിട്ടുമാത്രമേ പിൻവലിയൂ,....

    • @AKAS-tc8vz
      @AKAS-tc8vz Před 20 dny +12

      Areyum viswasiykan pattilla.

    • @ChithraChithra-hj7xz
      @ChithraChithra-hj7xz Před 19 dny +53

      പിന്നെ സഹോദരങ്ങളെക്കാൾ വലുത് മക്കൾ തന്നെയല്ലെ. ഭാര്യയും മക്കളും , മാതാപിതാക്കളും കഴിഞ്ഞല്ലെ സഹോദരങ്ങൾക്ക് സ്ഥാനമുള്ളു

    • @blackcats192
      @blackcats192 Před 19 dny +25

      Sahodarangalod amitamayi sneham ullavar dayavayi kalyanam kazhikkaruth...Barya makkal enn parannal oral swayam therannedukkunna jeevitaman avarod thanneyan oral aatavum kudutal utharavaditham kanikkendath allate avarey thazhannit sahodarangaley snehichit oru karyavum illa..

    • @amkc12
      @amkc12 Před 18 dny +7

      Omkv. ni onnum orikkalum kalyanam kazhikkaruthu

    • @jaymohanpn7127
      @jaymohanpn7127 Před 8 dny +1

      സത്യം

  • @renuthomas5606
    @renuthomas5606 Před 19 dny +1

    9:21

  • @santhammaprakash169
    @santhammaprakash169 Před 20 dny

    Vijay makkaleyum bharyayeyum cherthu pidichu pokuka. Friends verey kudumbam verey. Try to be good family. Appaye vizhanippikkaruthu.

  • @anishgupta9610
    @anishgupta9610 Před 16 dny

    Trying to be good... But not as natural reflex good

  • @saphire7693
    @saphire7693 Před 16 dny

    Bold and true

  • @Reality-kj5rk
    @Reality-kj5rk Před 19 dny +1

    Valare nalla achante poleyulla abhinayam kollam

  • @vv-wy5ij
    @vv-wy5ij Před 20 dny +76

    സ്വന്തം ഭാര്യയെയും മകളെയും ഉപേക്ഷിച്ച് പുതിയ ആൾക്കാരെ തേടിപ്പോകുന്ന ഇവൻ ആരും അവസരം കൊടുക്കരുത്... പൈസയുടെ അഹങ്കാരം😂😂

    • @user-uq5or5zo3y
      @user-uq5or5zo3y Před 20 dny +11

      Athokke അയാളുടെ വ്യക്തിപരമായ കാര്യം മറ്റുള്ളവർക്ക് അതിൽ ഇടപെടാനെന്ത് അവകാശം അത് പോലെ എന്താണ് കാരണം എന്ന് അയാളുടെ വൈഫ് പറഞ്ഞിട്ടില്ലല്ലോ

    • @kan-wn4uw
      @kan-wn4uw Před 20 dny

      😂Nee areda Poda pani

    • @Hiux4bcs
      @Hiux4bcs Před 20 dny +4

      Née Thani malayaali ennu proof

    • @mattjohns-mammoodan2144
      @mattjohns-mammoodan2144 Před 20 dny +1

      Nee poda

    • @annievarghese6
      @annievarghese6 Před 19 dny +8

      അയ്യോ വിജയ് മാത്രമേ ബന്ധം വേർപെടുത്തി വേറെ പെണ്ണിനെ തേടി പോകുന്നുന്നതു ഇന്നലെ പനബള്ളിനഗറിൽ നടന്ന സംഭവം ഈശ്വരാ മകൾ ഗർഭിണിയായന്നറിയാത അമ്മ കുട്ടിയെ ടോയ്‌ലറ്റിൽ പ്രസവിച്ച കഴുത്തിൽ തൂണികെട്ടികൊന്നു താഴേക്കു വലിച്ചെറിഞ്ഞു വളരെ ശ്രേഷ്ഠമായ ഒരു പ്രവർത്തി കേരളത്തിൽ നടക്കുന്നതെല്ലാം വളരെ നല്ലതാണ്

  • @anilkumarkn6615
    @anilkumarkn6615 Před 7 dny +2

    വിജയ് യേശുദാസ് നെ കുറ്റപ്പെടുത്തരുത്...
    മിക്ക കുടുംബത്തും ഇപ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കുന്നു..
    അമ്മമാർക്കും ഇതിൽ പങ്കുണ്ട്..
    ഈശ്വരൻ എല്ലാം ശരിയാകട്ടെ

  • @vmariammavarghese4950
    @vmariammavarghese4950 Před 18 dny

    😮😮😮😮😮😮😮😮😮

  • @dodunair
    @dodunair Před 17 dny +2

    V talented singer

  • @madhugp
    @madhugp Před 20 dny

    I’m also curious to know what happened to KJJ

  • @eldhosepk8279
    @eldhosepk8279 Před 11 dny

    Njetty attal kadakkal thanne vannu veezhum
    Ente ponnumon priyappetta monte pappayodu sneham undenkil darsanayeyum kudumbathwyum kootty jevikkuka.❤❤❤❤🙏

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh Před 19 dny +13

    Dasettante പാട്ടുകൾ പാടുന്ന ഒരാളാണ് njaan 30വർഷം സംഗീത രംഗത്ത് ഒരുപാട് വട്ടം dasettane കണ്ടിട്ടുണ്ട് samsaarichittund അതൊരു മഹാഭാഗ്യം വിജയ്ക്ക് ട്രാക്ക് പാടി ദാസേട്ടൻ എന്ന വെക്‌തി നമ്മുക്ക് കിട്ടിയ വരദാനം ഇനീ ഒരിക്കലും അങ്ങനെ ഒരു കലാകാരൻ ഉണ്ടാവില്ല കാലം സമതിക്കില്ല

  • @raghav1976007
    @raghav1976007 Před 20 dny

    sarali varishakal adyam padi padikku ... ennittakam pattum sathirum... achande addressil oru limit vare pokan pattullu

  • @user-fo6gz1ju5x
    @user-fo6gz1ju5x Před 19 dny

    Vijai's response is very interesting.

  • @aryan.muthumol
    @aryan.muthumol Před 20 dny

    Vijy prnjth sariya ne .slp late ane njnum ennl pite day mxmm slp litnm..ennote endine poytm karymuloooo...allnd aa jolik perfection kityllla...slp vannle urngn okkoo ennl late slp kaxhinj nerathe enitl nmknath piten. Engum poyl sariakullllaaa

  • @mariojohn3452
    @mariojohn3452 Před 20 dny +141

    അഹങ്കാരം കൊണ്ട് കുടുംബം ജീവിതം നശിപ്പിച്ച മനുഷ്യൻ

    • @philiptm
      @philiptm Před 20 dny +14

      Vijay Yeshudas is a cool and down to earth person ... People who are close to Vijay are telling this.

    • @kuttichattan698
      @kuttichattan698 Před 20 dny +16

      എന്ത് അറിഞ്ഞിട്ട പറയുന്നത് നീ കൂടെ ഉണ്ടായിരുന്നോ ?

    • @Hiux4bcs
      @Hiux4bcs Před 20 dny

      @@kuttichattan698😂😂

    • @ashakumarir7563
      @ashakumarir7563 Před 20 dny +4

      അച്ചോടാ...... ചുമ്മാ അങ്ങ് കമന്റ്‌ എഴുതുവാണല്ലോ

    • @user-fv3vp5sh3z
      @user-fv3vp5sh3z Před 20 dny

      👍👍👍

  • @demat7774
    @demat7774 Před 19 dny +12

    He is telling very sincere and simple, but our most of Malayali people not enough educated to understand what he is saying

  • @himabenny1446
    @himabenny1446 Před 20 dny +3

    Blessed singer. ❤🎶

    • @martinkottoor6611
      @martinkottoor6611 Před 19 dny +2

      സത്യം.🎉❤പക്ഷേ കൂടുതൽ പേർക്കും അസൂയ മൂത്ത് ചോറിയാൻ നോക്കുകയാണ്😮

    • @annievarghese6
      @annievarghese6 Před 19 dny +2

      അതെ യേശുദാസിന്റെയും മകനെയും ചവിട്ടി താഴ്ത്താൻ മലയാളിക്കു എത്ര ഉത്സാഹമാണൂ

  • @sreelathaharsh4099
    @sreelathaharsh4099 Před 20 dny +34

    Why so much negative comments. Vijay seems to be a very genuine person. People are really jealous of others life . Vijay best wishes for conquering the music world.

    • @arunvalsan1907
      @arunvalsan1907 Před 19 dny +6

      Nothing else but just ego....valiyavarudey makkalkku Veezhcha varunnathu kandu santhoshikkunna typical malayali ego

    • @martinkottoor6611
      @martinkottoor6611 Před 19 dny +3

      I liked this comment much more.Its true that some people are jealous of Vijay Yesudas and even to the living legend Sree.Yesudas😮 especially malayali " Mayithirangal" ,but who cares 😎

    • @ABCcooperation
      @ABCcooperation Před 19 dny

      Vijay is not cool ,if you know him personally

    • @arunvalsan1907
      @arunvalsan1907 Před 19 dny +2

      @@martinkottoor6611 Totally agreed..Munpu KING OF KOTHA venda Reethiyil Hit aakaathirinnappolum Ee Malayali Ego kandathaanu Social mediayil.....ippol athu TVM Mayor Arya Rajendranu nerey kaanikkunnu

  • @beenajohn7526
    @beenajohn7526 Před 19 dny +1

    God bless you Vijay🙌🙌

  • @mmhr758
    @mmhr758 Před 20 dny

    Aim

  • @unnithekkepatt7881
    @unnithekkepatt7881 Před 20 dny +81

    സംഭാഷണത്തിൽ ഒട്ടും ആത്മാർത്ഥത തോന്നുന്നില്ല 🤔

    • @demat7774
      @demat7774 Před 19 dny

      ഇതിൽ കൂടുതൽ എഩനാടാ മയിരേ ആത്മാർത്തത കാണിക്കുന്നത്

  • @ukn1140
    @ukn1140 Před 20 dny +7

    Sorry vijay തെറ്റിധരിച്ചതിനു ❤uday irinjalakuda

  • @aparnaparakkad3166
    @aparnaparakkad3166 Před 16 dny

    6

  • @regielizabethjoseph5065
    @regielizabethjoseph5065 Před 4 dny +1

    Chakku ennu chodhikkumbol kokku ennu utharam ..
    Janam eshtapedumo ??

  • @nvnv2972
    @nvnv2972 Před 20 dny +25

    ഒരു പെണ്ണ്, ഒരു ബന്ധം, അതാണ് ശരിയായ വഴി. അച്ഛനെ ഓർക്കുക, അല്പം ദൈവവിശ്വാസവും നല്ലതാണ്. വഴി നേരെയാക്കി ബന്ധം പുന:സ്ഥാപിക്കുക. സമൂഹത്തിനു തെറ്റായ സന്ദേശം നൽകാതിരിക്കുക.

  • @sasidharannair4842
    @sasidharannair4842 Před 18 dny +2

    ഹായ് വിജ. യ്

  • @Achu14ProMax
    @Achu14ProMax Před 20 dny +2

    Ethinaanu avrde private life ne patti chodikunnath … 😢ayalude proffession ne patti new projects ne pattiyoke chodicha pore

  • @artery5929
    @artery5929 Před 20 dny

    Let go, nothing is permanent.

  • @bijurpadiyathu
    @bijurpadiyathu Před 18 dny +2

    Nicely spoken