'പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയാണ്' അനിൽ ബാലചന്ദ്രനെ ഇറക്കി വിടൽ വിഷയത്തിൽ സംഘാടകർ

Sdílet
Vložit
  • čas přidán 24. 05. 2024
  • 'പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയാണ്'അനിൽ ബാലചന്ദ്രനെ ഇറക്കി വിടൽ വിഷയത്തിൽ സംഘാടകർ Anil Balachandran The King Maker

Komentáře • 1,6K

  • @loveshore7069
    @loveshore7069 Před 22 dny +3856

    ആ സ്റ്റേജിൽ വെച്ചന്നെ പ്രതികരിച്ച ചേട്ടനാണ് ഹീറോ👍

  • @user-it9fy8sw5s
    @user-it9fy8sw5s Před 22 dny +1953

    ഇതു പോലുള്ള അലവലാതികളെ മോട്ടിവേറ്റർ എന്ന പേരിൽ എന്തിനാണ് എഴുന്നള്ളിക്കുന്നത്

    • @nishpakshan
      @nishpakshan Před 22 dny

      ആര്? അവൻ അവനെതന്നെ വിളിയ്ക്കുന്നു😄

    • @arunvalsan1907
      @arunvalsan1907 Před 22 dny +11

      Another negative motivator
      MADHU BHASKARAN

    • @user-wl7qf8ed4w
      @user-wl7qf8ed4w Před 22 dny +3

      ​@@arunvalsan1907really??

    • @vellarampara9552
      @vellarampara9552 Před 22 dny +5

      Another pma gafoor

    • @benopm
      @benopm Před 21 dnem +3

      Athe, njan neretheyum ee aalude videos kanditundu, ethu karyathil aanu ee pullide motivation kelkaan itrem aalkaar pogunathu ennu ariyilaa

  • @Nafuzworld
    @Nafuzworld Před 20 dny +313

    യൂസഫലി സാഹിബിന്റെയ് വാക്കുകളാണ് ഇത് കണ്ടപ്പോ ഓര്മ വന്നത് ;"നമ്മൾ എത്രത്തോളം വളര്ന്നുവോ അത്രത്തോളം എളിമയുള്ളവനായിരിക്കണം ഇല്ലെങ്കിൽ അവിടുന്ന് തുടങ്ങും നാശം ""

  • @syedali-ky3ml
    @syedali-ky3ml Před 21 dnem +186

    നിങ്ങൾ ഈ പരിപാടി വെച്ചത് നന്നായി ഇതോടെ അവന്റെ അഹങ്കാരം തീർന്ന് കിട്ടി 😂

    • @Sagarkrishna777
      @Sagarkrishna777 Před 16 dny +1

      🤣🤣🤣അവരുടെ ക്യാഷ് പോയി 🤣🤣🤣

  • @ananthanvidyadharan8223
    @ananthanvidyadharan8223 Před 22 dny +1463

    പൈസ തിരികെ വാങ്ങാൻ അവനെതിരെ സിവിൽ നടപടികളും
    പരസ്യമായി തെറി വിളിച്ചതിനും സ്ത്രീകളുൾപ്പടെ സദസ്സിൽ അറയ്ക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി അപമാനിച്ചതിന് ക്രിമിനൽ നടപടികളും സ്വീകരിക്കണം

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 22 dny +39

      സത്യം, അതാണ് വേണ്ടത് 😊😅

    • @shereefak4815
      @shereefak4815 Před 22 dny +37

      തീർന്നു അവന്റെ കളി 😅😅😅

    • @tunerocket
      @tunerocket Před 22 dny +16

      തിരുവനന്തപുരം മേയർ ഉടനെ പ്രതികരിക്കും.

    • @ANOKHY772
      @ANOKHY772 Před 22 dny +7

      അങ്ങനെ എങ്കിൽ ചുരുളി എന്ന സിനിമയുടെ സംഘാടകർക്കെതിരെയും കേസ് വേണം.. ആ സിനിമ മുഴുവനും തെറി മാത്രം അല്ലേ...??

    • @tonysebastian5717
      @tonysebastian5717 Před 22 dny +3

      Case kodukkanam pillecha.... Athanu vendath...

  • @user-oo7fg4ki9k
    @user-oo7fg4ki9k Před 22 dny +1286

    അഹങ്കാരത്തിന് കൈയും കാലും വെച്ചവൻ കോഴിക്കോട്ടുകാർക്ക് ബിഗ് സല്യൂട്ട്

    • @mellowdrama7444
      @mellowdrama7444 Před 22 dny +9

      അവൻറെ ഒരു ദിവസത്തെ പരിപാടിക്ക് നാല് ലക്ഷം രൂപയാ. അഹങ്കാരമില്ലാത്ത ചേട്ടൻ ഒരു ദിവസം എത്ര രൂപ ഉണ്ടാക്കും 😂. കഴിവുള്ളവരുടെ ഒരു പ്രശ്നമാണ് അഹങ്കാരം. കഴിവില്ലാത്തവരുടെ ഏറ്റവും വലിയ പ്രശ്നം അസൂയയാണ്.

    • @midhuntr8472
      @midhuntr8472 Před 22 dny +33

      ​@@mellowdrama7444എന്നിട്ട് അവൻ എന്ത് തേങ്ങയാണ് പറയുന്നത്... ഇതാണോ മോട്ടിവേഷൻ

    • @David-js4ib
      @David-js4ib Před 22 dny

      ​@@mellowdrama7444athu udane theernnolum

    • @aljasimnn4692
      @aljasimnn4692 Před 21 dnem

      Ee ahangaram karanm ini ethra opportunity kitum kand aryam🤣🤣... ​@@mellowdrama7444

    • @vpshajivp7601
      @vpshajivp7601 Před 21 dnem +4

      കോഴിക്കോട് കാർ അവരുടെ അഭിമാനം കാത്തു അഭിനന്ദനങ്ങൾ

  • @johnabraham3166
    @johnabraham3166 Před 19 dny +139

    പലരും തെറി കേൾക്കാറുണ്ട് ഞാനും കേൾക്കാറുണ്ട് പക്ഷേ കാശു അങ്ങോട്ട് കൊടുത്തു പോയിരുന്നു തെറി കേട്ടവരെ സമ്മതിച്ചു കൊടുക്കണം

  • @sabithkm4027
    @sabithkm4027 Před 10 dny +4

    പ്രതികരിക്കാൻ തന്റേടം കാണിച്ച മുഴുവൻ ആളുകൾ ക്കും ഒരായിരം അഭിവാദ്യങ്ങൾ 💐💐💐കോഴിക്കോട് 🌹🌹🌹🌹

  • @johnjoseph5279
    @johnjoseph5279 Před 22 dny +155

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു നാടാണ് കോഴിക്കോട്, കാരണം ഇത് തന്നെയാണ് ബിസിനസ്‌ നേക്കാൾ ഉപരി ബന്ധങ്ങളെ മാനിക്കുന്ന, അതിനു വേണ്ടി ത്യാഗം ചെയ്യുന്ന ഒരുപാടു ആളുകൾ ഉള്ള സ്ഥലമാണ്. അങ്ങനെ ഉള്ള ഒരു സ്ഥലത്തു ഇങ്ങനെ സംസാരിക്കുന്ന ഒരാളോട് ആളുകൾ ഇങ്ങനെ പ്രതികരിച്ചതിൽ അത്ഭുതമില്ല

    • @sny8317
      @sny8317 Před 18 dny +3

      Yeah Kozhikode people is best in Kerala except for some gays

    • @79Dnivara
      @79Dnivara Před 14 dny +1

      9 മണിയ്ക്ക് ശേഷം ഒറ്റയ്ക്ക് ഒന്നിറങ്ങി നടന്ന് നോക്ക്😌

  • @Shafeeque-ww1ls
    @Shafeeque-ww1ls Před 22 dny +1571

    ഈ മൊയന്തിനൊക്കെ നാലുലക്ഷം കൊടുത്തു വിളിച്ച നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ😆

  • @Mandan898
    @Mandan898 Před 22 dny +49

    ഒരിക്കലും ബിസിനസ്സ് ചെയ്തു പരിചയം ഇല്ലാത്ത ആളുകളാണ് motivator speakers. അവന്മാരേക്കാൾ എത്രയോ കഴിവുള്ളവർ ആണ് നമ്മൾ ബിസിനസ്കാർ.നമ്മളിൽ നല്ല കഴിവുള്ളവർ ഇല്ലേ.അവർ പോരെ ഇതിനൊക്കെ.

  • @lijinp8330
    @lijinp8330 Před 21 dnem +64

    ഇദ്ദേഹം എന്തൊരു മാന്യമായിട്ടാണ് സംസാരിക്കുന്നത് ഇദ്ദേഹത്തിന് പരിപാടി അവതരിപ്പിച്ചാൽ പോരായിരുന്നോ

  • @harishdxb
    @harishdxb Před 22 dny +435

    പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ..

  • @Navas0609
    @Navas0609 Před 22 dny +125

    കോഴിക്കോട്ടുകാർക്ക് ഒരു സല്യൂട്ട്❤

  • @asif_3303
    @asif_3303 Před 21 dnem +24

    ഓരോ കയറ്റത്തിന് ശേഷം ഒരു ഇറക്കം ഉണ്ടെന്ന് ഇയാൾ മറന്നു

  • @TJJWARS
    @TJJWARS Před 21 dnem +66

    ഇവനെ ആരും ഇനി വിളിക്കാതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു, ഞാൻ വിളിക്കില്ല ... നിങ്ങളോ ?

    • @garuda8295
      @garuda8295 Před 18 dny +3

      🎉🎉 ntey chetta....class eduthittey aano ee lokathullavar bissnuss cheyyunne

  • @asifep953
    @asifep953 Před 22 dny +626

    ചെറുനാരങ്ങ വെച്ച് അടിച്ചു ഓടിച്ച കോഴിക്കോട്ടു കാർക്ക് 👍🏻👍🏻👍🏻

  • @mohammedjaisal5272
    @mohammedjaisal5272 Před 22 dny +84

    ക്യാഷ് തിരിച്ചു വാങ്ങാൻ നിയമനടപടി സ്വീകരിക്കണം.

  • @Amusicaddict20
    @Amusicaddict20 Před 22 dny +19

    ഇവനെ പോലെ ഉള്ളവനെ ഒക്കെ അടി കൊടുത്ത് അപ്പോ തന്നെ ഇറക്കി വിടണം. അംബാനിയും , യൂസഫ് അലിയുമൊക്കെ ഒരുത്തന്റെയും മോട്ടിവേഷണൽ ക്ലാസ് കൊണ്ടല്ല വല്യ ബിസിനസ്കാർ ആയത്.

  • @Ordinaryperson1986
    @Ordinaryperson1986 Před 22 dny +12

    ഇയാളുടെ കഥ എന്നാണ് തീരാനു നോക്കി ഇരിക്യാർന്നു... തൊഴിലാളികളെ ഇയാൾ എത്ര അപമാനിച്ചു ആരും പ്രതികരിച്ചില്ല... മൊതലാളികൾ തൊഴിലാളിയെ സ്നേഹിക്കുമ്പോ ആണ് ഒരു ബിസിനസ്‌ കൊടുമുടിയിൽ എത്തുക... തൊഴിലായിയെയും കസ്റ്റമറും എങ്ങനെ വഞ്ചിക്കണം എന്നാണ് ഇവൻ ഇത്ര നാൾ പറഞത്

    • @muhammadmammumammu6104
      @muhammadmammumammu6104 Před 16 dny +1

      സത്യം. ഞാനും അധ് ശ്രെദ്ധിച്ചിരുന്നു. കേട്ടപ്പോൾ മനസ് വേദനിച്ചു.. ഞാനും ഒരു കസ്റ്റമർ അല്ലെ.. 😔

  • @sajeeshsailas7770
    @sajeeshsailas7770 Před 22 dny +282

    ഒരു ലക്ഷം തന്നേൽ ഇതിലും നന്നായി ഞാൻ തെറി വിളിച്ച് തരാമായിരുന്ന😂😂😂

  • @roshinisatheesan562
    @roshinisatheesan562 Před 22 dny +158

    🙏 അവനവനെ തെറി വിളിക്കാൻ ലക്ഷങ്ങൾ കൊടുത്ത് ആളെ കൊണ്ടുവന്ന മലയാളി മക്കളെ സമ്മതിക്കണം എന്തിനാ ഇങ്ങിനൊരു class തമ്മിൽ തമ്മിൽ ബിസ്സിനസ്സിൽ ഉള്ള ലാഭനഷ്ടങ്ങൾ പരസ്പരം പറയുന്നതല്ലേ ഏറ്റവും ഉചിതമായ തീരുമാനം🙏🤝👍

  • @JUAN_FOYTH
    @JUAN_FOYTH Před 22 dny +17

    കാശുകൊടുത്ത് ഇവൻറെ ഒക്കെ വായിലിരിക്കുന്നത് കേൾക്കാൻ വിധിക്കപ്പെട്ട ചെറുതും വലുതുമായ ബിസിനസുകാരോട്...
    ചിലത്...
    നിങ്ങളുടെ പ്രയത്നം കൊണ്ടും കൈമുതൽ കൊണ്ടും ബിസിനസ്സിൽ ഉയർച്ചയിലേക്ക് നീങ്ങുന്ന നിങ്ങളാണ് മറ്റുള്ളവർക്ക് പ്രചോദനവും മാതൃകാപരവും ആകേണ്ടത്,
    പകരം ക്യാഷ് മുടക്കി ബിസിനസ് കോച്ച്, മോട്ടിവേഷണൽ സ്പീക്കർ എന്നൊക്കെ പറഞ്ഞ് ഇത്തരം വിവരംകെട്ട അഹങ്കാരികളായ കോമാളികളെ കൊടുന്ന് ആക്രോഷം നടത്തി ആളുകൾ ആക്കിയത് നിങ്ങൾ ഒക്കെ തന്നെയാണ്...
    ഇപ്പോ എങ്ങനെ ഇരിക്കണ്,,,

  • @Shaniprapakar
    @Shaniprapakar Před 22 dny +11

    ഇയാൾ ഒരു ബിസിനസ് ട്രെയ്‌നറാണെന്ന് പറയുന്നവരെയാണ് ആദ്യം അടിക്കേണ്ടത്

  • @smithakurupan1609
    @smithakurupan1609 Před 22 dny +630

    4 ലക്ഷം കൊടുത്തു ഇയാളുടെ
    തെറി കേൾക്കാൻ😢😢😢

  • @jacksonkj2260
    @jacksonkj2260 Před 22 dny +179

    തല്ലി ഓടിച്ചിരുന്നേൽ പിന്നെ ഇ പരിപാടി യും കൊണ്ട് ഇവൻ ഇറങ്ങില്ലാരുന്നു

  • @mathewpunnoose5361
    @mathewpunnoose5361 Před 21 dnem +3

    We are from Kottayam but Kozhikod people are super at least they were stopped his speech well done ❤❤

  • @renjithkumar6752
    @renjithkumar6752 Před 21 dnem +7

    കൊടുത്തത് കുറഞ്ഞുപോയി സുഹൃത്തുക്കളെ.. എന്തു പഠിക്കാനാണ് കാശുകൊടുത്ത് ഈ വിവരദോഷിയെ കൊണ്ടുവന്നത്... ഒരുപാട് കാലമായി ഇങ്ങനെയൊരു ന്യൂസ് കേൾക്കാൻ കൊതിക്കുന്നു. കോഴിക്കോട്ടെ വ്യാപാര സുഹൃത്തുക്കൾക്ക് ബിഗ് സല്യൂട്ട്...

  • @muhammedbasheer9666
    @muhammedbasheer9666 Před 22 dny +129

    കാലങ്ങളോളം ബിസിനസ്സ് ചെയ്ത് തഴക്കവും പഴക്കവും ചെന്ന് പരിചയ സമ്പത്ത് ഉള്ള ആളുകളാണ് 8 ഓളം ബിസിനസ്സുകൾ ചെയ്ത് പാപ്പരായ ഇവൻ്റെ മോട്ടിവേഷൻ കേൾക്കാൻ പോയിരിക്കുന്നത്
    ആ കേൾക്കാൻ പോയ ആളുകളുടെ കാര്യം ഓർക്കുമ്പോയാ സങ്കടം!അതും ക്യാഷ് കൊടുത്തിട്ട്

    • @neo3823
      @neo3823 Před 22 dny +3

      Al deibam ustad acchan malayali ennum pattikapedum 😂😂😂

  • @aishanahalavlog7845
    @aishanahalavlog7845 Před 22 dny +1109

    പത്തോളം ബിസിനസ് ചെയ്ത പൊട്ടിയ വനാണ് ബിസിനസ് മോട്ടിവേഷൻ കൊടുക്കുന്നത്😂

    • @onlyonenamejesus263
      @onlyonenamejesus263 Před 22 dny +36

      ശരിയാ... അതാ 2, 3 മണിക്കൂറിന് 4 ലക്ഷം വരെ മേടിക്കുന്നത്... പൊട്ടിയ കഥ മാത്രമല്ലാ... ഇതും കൂടി പറയ്

    • @lipinms1
      @lipinms1 Před 22 dny

      ​@@onlyonenamejesus263 നീ അവൻ്റെ ഫേക്ക് ഐഡി അല്ലെ

    • @joshycheeroth2910
      @joshycheeroth2910 Před 22 dny

      Ennitum avan business karane Thendi ennu vilichu.. ee vaha yullavanmarude vaaku kelkkan aalienkil avan ippo thendi yornnu.. Jolikku

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 22 dny

      ​@@onlyonenamejesus263 ഇപ്പോൾ ആണ് അവൻ ശരിക്കും പൊട്ടിയത്, ഇനി ആരെങ്കിലും അയാളെ വിളിക്കുമോ 😊😅

    • @shiningstar958
      @shiningstar958 Před 22 dny +54

      ആൾ ദൈവങ്ങൾ പോലെ ഇതാണ് ഈസി ആയിട്ടുള്ള പണി

  • @nithinebrahim
    @nithinebrahim Před 22 dny +5

    അയാൾ അങ്ങനെ എല്ലായിടത്തും പറയുന്നയാളാണ്, അറിഞ്ഞുകൊണ്ട് വിളിച്ചു വരുത്തിയ സംഘടകർക്ക് ഒരു കുതിര പവൻ

  • @sam.4969
    @sam.4969 Před 22 dny +4

    പൊതു സമ്മേളനത്തിൽ അസഭ്യം സംസാരിച്ചതിന് കേസ് എടുക്കണം,..

  • @creativecritic4550
    @creativecritic4550 Před 22 dny +819

    നീലകുറുക്കന്റെ തനിനിറം പുറത്ത് വന്നു. കസ്റ്റമർ ഈസ്‌ കിങ് ആണെന്ന് മഹാത്മാഗാന്ധി പറഞ്ഞതുപോലും ഇവൻ കേട്ടിട്ടില്ല.

    • @basheervm2294
      @basheervm2294 Před 22 dny +10

      അവനെക്കൊണ്ട് സത്യാന്വേഷണ പരീക്ഷകൾ വായിപ്പിക്കേണം... 😃

    • @AshleyThomas144
      @AshleyThomas144 Před 22 dny +1

      actually Gandhiji angane paranjo? thelivilla!! and business was never his field

    • @shemeershemeer1080
      @shemeershemeer1080 Před 22 dny +1

      Ayaal paranjath💯 correct aanu

    • @joseyjoseph6351
      @joseyjoseph6351 Před 22 dny

      കോഴിക്കോടുകാർ ക്ഷമാശീലം ഉള്ളവരായതുകൊണ്ട് തല്ലി വായിലെ പല്ല് കളഞ്ഞില്ല, ഇനി ഇയാളെ ആരും മോട്ടിവേഷനായി വിളിക്കരുത്

    • @creativecritic4550
      @creativecritic4550 Před 21 dnem +9

      speech in South Africa in 1890 Mahatma Gandhi said this:
      “A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption of our work. He is the purpose of it. He is not an outsider of our business. He is part of it. We are not doing him a favour by serving him. He is doing us a favour by giving us the opportunity to do so.”

  • @NoufalAlungal
    @NoufalAlungal Před 22 dny +292

    കോഴിക്കോട്ടെ സംഘാടകരോടും ബിസിനസ്സ്കാരോടും ഒരു അപേക്ഷയുണ്ട് തെറിവിളി കേൾക്കാൻ 4 ലക്ഷം കൊടുക്കുമെങ്കിൽ വെറും 2 ലക്ഷം തന്നാൽ ഇതിലും വലിയ പൂരത്തെറിയിൽ Expert ആയ ഒരാൾ ഇവിടെയുണ്ട് പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്ഥലം പറഞാൽ മതി കൃത്യസമയത്ത് എത്തിക്കോളാം 🙏

    • @itsmejk912
      @itsmejk912 Před 22 dny +3

      രണ്ട് ലിറ്റർ സാനം ഇറക്കിയാൽ പോരെ

    • @zxcvbnm9292
      @zxcvbnm9292 Před 22 dny +7

      മണിയാശാനാണോ?

    • @neo3823
      @neo3823 Před 22 dny +1

      Tankan chettane vilichal pore 😂😂😂

    • @shihabudheenp3779
      @shihabudheenp3779 Před 22 dny

      😂😂

    • @umaibaameer6996
      @umaibaameer6996 Před 22 dny +4

      ബിഗ് ബോസ് ജാസ്മിൻ

  • @jojomj7240
    @jojomj7240 Před 21 dnem +10

    ഇവനെ അടുത്ത bigboss സീസണിഇൽ വിളിക്കാം

  • @arunjoseph.484
    @arunjoseph.484 Před 20 dny +7

    കോട്ടിട്ടാൽ മാന്യനാവില്ല. എരപ്പാളി എത്ര പുട്ടിയിട്ടാലും എരപ്പാളി തന്നെയാണ് എന്ന് ഇവൻ തെളിയിച്ചു.

  • @innale.marichavan
    @innale.marichavan Před 22 dny +359

    ഇവന്റെ തള്ള് കേൾക്കാൻ പൈസ കൊടുത്തു പോയവരെ എന്ത് വിളിക്കണം 🤣

    • @nidhinsalas7684
      @nidhinsalas7684 Před 22 dny +2

      😂

    • @bennyvarghese2101
      @bennyvarghese2101 Před 22 dny +1

      നിങ്ങൾക്ക് അറിയാവുന്ന രീതിയിൽ പണി ചയ്യു ഇവൻ്റെ വാക്😢😢😢😢😢😮

    • @mellowdrama7444
      @mellowdrama7444 Před 21 dnem +2

      💯

    • @siyadkulathumkara4856
      @siyadkulathumkara4856 Před 20 dny

      Avar poyilla enkil ingane chunakuttikale kaanillallo

  • @afshasmuhammed1586
    @afshasmuhammed1586 Před 22 dny +239

    നമ്മുടെ കോഴിക്കോട് ❤❤❤
    കോഴിക്കോടുകാർ സംസ്കാര സമ്പന്നരാണെന്നത് അദ്ദേഹം അറിഞ്ഞില്ലായിരുന്നോ...

    • @nikhilkrish5774
      @nikhilkrish5774 Před 22 dny +3

      പിന്നല്ല...❤❤❤

    • @alinprasanth
      @alinprasanth Před 22 dny +4

      Mathi ikka.... Berthe

    • @shebaabraham687
      @shebaabraham687 Před 22 dny +8

      വേറെ വല്ല ജില്ലയിലും ആയിരുന്നെങ്കിൽ അടിച്ച് പരത്തിയേനെ😊

    • @nikhilkrish5774
      @nikhilkrish5774 Před 22 dny +14

      @@shebaabraham687 ഇവൻ ഇല്ല ജില്ലകളിലും ക്ലാസ്സ്‌ എടുത്തിട്ടുണ്ട്... Kozhikode ഒഴികെ. നിങ്ങളെ നാട്ടിൽ വന്നപ്പോൾ എന്തെ പ്രതികരിക്കാത്തത്?.. ഇവൻ എല്ലായിടത്തും ഇങ്ങതന്നെയാണ്.... ഇവന്റെ വീഡിയോ കാണു... എന്നിട്ട് പറയ്‌

    • @omanarithu1687
      @omanarithu1687 Před 22 dny +1

      Kozhikode ki jai😊😊😊

  • @legyv5822
    @legyv5822 Před 19 dny +2

    U r a gentleman,u r effient for a motivation class

  • @irshadchombalan8446
    @irshadchombalan8446 Před 20 dny

    Programinte full video kittumo?!

  • @BM75970
    @BM75970 Před 22 dny +205

    ഇത്രയും വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന ഇവനെ 4 ലക്ഷം കൊടുത്തു കൊണ്ടുവന്നത് 😂

  • @rahanasaneesh4744
    @rahanasaneesh4744 Před 22 dny +66

    അഭിഷാദ് ഗുരുവായൂർ 👌👌

  • @sandeepkodiyerisandeepkodi8394

    ഈ പൈസ ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ അതിന്റെ പുണ്യം എങ്കിലും കിട്ടിയേനെ.

  • @surajsathyan9608
    @surajsathyan9608 Před 14 dny +2

    🙂നാണം കെട്ടു മൂപ്പര് 3 ദിവസം ഒറങ്ങിയില്ലാ കേട്ടെ 🥺പാവം ലെ 🙂❤️

  • @PJ-Love-Peace
    @PJ-Love-Peace Před 22 dny +102

    ലവനെ ഇനി ആരും ഇമ്മാതിരി പരുപാടിക്ക് വിളിക്കരുത്.

  • @samjohn9061
    @samjohn9061 Před 22 dny +41

    ഒരു പെട്ടിക്കടപോലും നടത്താതെ പ്രസംഗം മാത്രം നടത്തിക്കൊണ്ടിരുന്ന ഒരാളെ ഒരിക്കലും വിളിക്കരുത്.

  • @AnesthesiaTechnologist786

    ഇവൻ മാനസീക രോഗിയാണ് ഇവനെ ആരേലും വിളിക്കുമോ

  • @artvkd
    @artvkd Před 22 dny +2

    സ്റ്റെജിൽ ഇട്ട് പെരുമാറാതിരുന്നത് ഇവന്റെ വീട്ടിലുള്ളവരുടെ പ്രാർത്ഥനകൊണ്ട്.

  • @shafeequeusain6631
    @shafeequeusain6631 Před 22 dny +70

    ഇറക്കിവിട്ട ആയ സംഘാടകർക് ഇരിക്കട്ടെ ഒരു ബിഗ് സെല്യൂട്ട് 👍

    • @sureshm1808
      @sureshm1808 Před 17 dny

      പക്ഷെ,കൊടുത്ത പൈസ?🤭

  • @faizalct4769
    @faizalct4769 Před 22 dny +103

    എന്തായാലും അനിൽ ബാലചന്ദ്രൻ സ്വയം അവൻ്റെ ആസനത്തിൽ ചുണ്ണാമ്പു തേച്ചു ... ശേഷം കോഴിക്കോട്ടുകാർ അവൻ്റെതിൽ കാന്താരിയും തേച്ചു😅😅😅

  • @chemkkschemistryclasses
    @chemkkschemistryclasses Před 21 dnem +3

    കാശിനു വേണ്ടി മാത്രംജീവിക്കുന്ന ഇത്തരം ജീവികളെ ഇരിത്തേണ്ടിടത്ത് ഇരുത്തിയത് നന്ദി

  • @Rijil6688Kerala
    @Rijil6688Kerala Před 16 dny +1

    അർഹതയില്ലാത്തവർക്ക് അഭിനന്ദനങ്ങളും അംഗീകാരവും ജോലിയും ആ കാലഘട്ടത്തിന്റെ അവസാനത്തിന്റെ തുടക്കമാവട്ടെ ഇത്... പടി പടി ആയി ആ യുഗം അവസാനിക്കും..!

  • @neog3461
    @neog3461 Před 22 dny +132

    ഇയാളെ വിളിച്ച താങ്കൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുക ആണ് വേണ്ടത് 😂

  • @manojkavil8926
    @manojkavil8926 Před 22 dny +67

    ഞാൻ ഇതിന്റെ നടത്തിപ്പുകാരെ മാത്രമേ പറയു അയാളെ എന്തുകണ്ടിട്ടാണ് നിങ്ങൾ ക്ഷണിച്ചത് അയാളുടെ വീഡിയോ നിങ്ങൾ ആരുംകണ്ടില്ലേ

    • @ameerkhanthalakapu
      @ameerkhanthalakapu Před 21 dnem +1

      ഈ വീഡിയോ മുഴുവൻ കാണു. സങ്കടകർ പറയുന്നുണ്ട്

    • @dumbtubenis
      @dumbtubenis Před 20 dny

      Who selected this ooola for a speech.

  • @Myindia522
    @Myindia522 Před 22 dny +4

    😂ഇയാൾ ഏതിലോപ്പോടെയാണ് ഓടി പോയത്?? അത് മാത്രം കണ്ടില്ല,,,, കാണിച്ചില്ല 🤣🤣🤣🤣

  • @GKGk-tc6ge
    @GKGk-tc6ge Před 22 dny +24

    ഏതായാലും ഈ ദിവസം അവൻ മറക്കാൻ വഴി ഇല്ല 👍😄😄😄😄😄

  • @vijeesh_alam
    @vijeesh_alam Před 22 dny +178

    അയാളെ മാക്സിമം ചനലേൽ കാർ നാട്ടിക്കുന്നുണ്ട് ഇപ്പൊ...

  • @lijujoseph7798
    @lijujoseph7798 Před 22 dny +1

    സർ നിങ്ങൾക്ക് ABHISHAD GURUVAYOOR നെ സുഗസ്റ് ചെയ്യാമായിരുന്നു മച്ചാൻ പോളിയാണ്
    ഫുൾ മോട്ടിവേഷൻ 100%❤️❤️❤️❤️🌹🌹🌹💕💕💕

  • @mazriz6176
    @mazriz6176 Před 20 dny +2

    ഒരു ചുക്കും അറിയാത്ത വാ തുറന്നാൽ തെറിപ്പാട്ട് പാടുന്ന ഇവനെപ്പോലുള്ളവനെ മോട്ടിവേറ്ററായി വിളിക്കുന്നവന്മാർക്ക് ഒരു ബിസിനസും അറിയില്ല എന്നാണ് എൻറെ അഭിപ്രായം..
    കോട്ടുമിട്ട് ഇവൻറെ പരിപാടിയിൽ ഇരിക്കുന്നവന്മാരെ കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ട്.

  • @muneebpcm
    @muneebpcm Před 22 dny +105

    Abishad guruvayoor ❤

  • @sajeeshpc3065
    @sajeeshpc3065 Před 22 dny +54

    ഇത്രയും ബുദ്ധിമുട്ടി എന്തിനാണ് അയാളെ വിളിച്ചത്😂😂😂

  • @KunhiMoideenkutty-xc5xv
    @KunhiMoideenkutty-xc5xv Před 21 dnem +1

    കോഴിക്കോട്ട്ക്കാർക്ക് അഭിനന്ദനങ്ങൾ ❤

  • @sakariyamaliyekkal
    @sakariyamaliyekkal Před 22 dny +7

    പാവം. MDM അടിച്ചു. അവൻ്റെ 'കാലം കഴിഞ്ഞു😂 അത്രമാത്രം ഇവൻ ആദ്യമെ ഓവറാ വിളിച്ചവർ' ക്ഷീണമാണ്😂

  • @praveenknight2169
    @praveenknight2169 Před 22 dny +115

    "നിന്നെ പറ്റി വീഡിയോ ചെയ്യും.... "
    ഏതാനും ആഴ്ച മുൻപ് എന്നെ ഭീഷണിപെടുത്തിയ മഹാനാണ് ടിയാൻ... വീഡിയോ ചെയ്യൽ ആണ് സാറെ ഇവന്റെ മെയിൻ.. ഭീകരൻ

  • @godmaker5681
    @godmaker5681 Před 22 dny +102

    ഏതെങ്കിലും കസ്റ്റമർ അവൻറെ മൂലത്തിൽ നാരങ്ങ കയറ്റിയോ ഡയലോഗ് കേൾക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നത് . 😂😂

  • @nvsworldchallenge9463
    @nvsworldchallenge9463 Před 22 dny +5

    ഒരു നിലവാരവുമില്ലാത്തവനെ മോട്ടിവേഷൻ ക്ലാസ്സിന് വിളിച്ച നിങ്ങളെപ്പറഞ്ഞാൽ മതി

  • @sreesanthms6199
    @sreesanthms6199 Před 19 dny +2

    മോട്ടി വേഷ ൽ സൂപ്പർ അഭിഷേക് ഗുരുവായൂർ

  • @sreekumarb3972
    @sreekumarb3972 Před 22 dny +75

    ഇവർക്കൊക്കെ നാണമില്ലേ 4 ലക്ഷം കൊടുത്തു ഇവനെയൊക്കെ കേൾക്കാൻ. ഇവന്മാർക്ക് ഇതുതന്നെ വേണം.

  • @Basheerkuttan
    @Basheerkuttan Před 22 dny +160

    ഇവനെ ഓക്കേ വിളിച്ച സമയം അഭിഷാദ് ഗുരുവായൂർ പൊളി ആയേനെ

    • @user-dm1fq7zf8l
      @user-dm1fq7zf8l Před 22 dny +28

      അയാളും കണക്കെന്നെ മോട്ടിവേഷന്‍ കാരല്ലാം കണാക്കാണ് ബ്രോ

    • @pradeepkumar-ij3jq
      @pradeepkumar-ij3jq Před 22 dny +1

      😅😅😅

    • @sharafupalayi1756
      @sharafupalayi1756 Před 22 dny +8

      മിമിക്രി. ഗാനമേള പോലെയൊക്കെ ഒരു എന്ജോയ്മെന്റ് മാത്രമാണ് ഈ മോട്ടിവേഷനും

    • @mettarkv3153
      @mettarkv3153 Před 22 dny +1

      😂😂😂

  • @hyderalipullisseri4555
    @hyderalipullisseri4555 Před 20 dny +2

    പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല എന്ന് അവനു ബോധ്യമായി കാണും .ഭാഷ ഉപയോഗിക്കുന്നത് മനുഷ്യനെ ഇകഴ്താൻ ആയിരിക്കരുത്.

  • @musthafamusthafa3438
    @musthafamusthafa3438 Před 22 dny +1

    കോഴിക്കോട് കാർക് ബിഗ് സല്യൂട്ട് 👍

  • @ebinspokkathailinu
    @ebinspokkathailinu Před 22 dny +41

    ഇവനൊക്കെ motivate ചെയ്യതൽ മാത്രം ആണോ ബിസിനസ് വളരുള്ളൂ 😅
    കഴിവുണ്ടെങ്കിൽ മാത്രം ബിസിനസ് വളരും

    • @farhanaf832
      @farhanaf832 Před 22 dny +3

      Correct 💯 motivation kelkunna timeil enthekillum skills padikam

  • @shajanvlog3226
    @shajanvlog3226 Před 22 dny +144

    കോഴിക്കോട് ആയതു നന്നായി അവർക്കല്പം ക്ഷമ കൂടുതലാ🙏🙏 ഇങ്ങു ട്രിവാൻഡറും ആയിരുന്നെങ്കിൽ ശിവനേ 😂😂

    • @hakunamatata9625
      @hakunamatata9625 Před 22 dny +25

      Le kollam laughing in corner🤣

    • @colorColor-ml5ki
      @colorColor-ml5ki Před 22 dny +18

      ഇവൻ തിരുവന്തപുരം കാരൻ anu🤣

    • @neo3823
      @neo3823 Před 22 dny

      Unda aanu itrem nalu avan program cheytatu evide aanu pinne ah teetante basha kettal ariyam avan tekkan aanu 💩

    • @neo3823
      @neo3823 Před 22 dny +2

      @@colorColor-ml5kitonnin😂

    • @prasadkk185
      @prasadkk185 Před 22 dny +15

      എന്നിട്ട് ഇത്രയും കാലം ട്രിവാൻഡ്രം കാര് എവിടെ ആയിരുന്നു 😂😂😂

  • @dr.jaishum.antony7841
    @dr.jaishum.antony7841 Před 20 dny +1

    Big salute to Kozhikode business people.

  • @kvrajan765
    @kvrajan765 Před 22 dny +3

    Big thanks to the Organisers for clarifications. 👏👏👏👏

  • @nashealthbox1699
    @nashealthbox1699 Před 22 dny +33

    കോഴിക്കോട് ക്കാർ മനസാക്ഷി ഉള്ള ബിസ്സിനസ്സുകാർ great...

  • @faslurahman669
    @faslurahman669 Před 22 dny +142

    4ലക്ഷം കൊടുത്തു കൊണ്ട് വന്ന നിങ്ങളെ തല്ലാൻ ആളില്ലാത്ത ത് 😂😂😂😂

  • @kdiyan_mammu
    @kdiyan_mammu Před 22 dny +3

    അവനെ ശരിക്കും തല്ലി നടുവൊടിച്ച് ഇടണായിരുന്നു അവൻ്റെ മറ്റെടത്തെ മോട്ടിവേഷൻ

  • @user-cs5qt8wd3g
    @user-cs5qt8wd3g Před 22 dny +1

    ഇവന്റെ കസ്റ്റമേർ അല്ലേ മുന്നിലിരിക്കുന്ന ബിസിനസു കാർ
    എന്നിട്ടാണോ ഇവൻ തെറി വിളിച്ചു.
    മാതൃക കാണിക്കുന്നത്.
    😂😂😂
    ഏതായാലും പര...... എന്ന് വിളിച്ച നല്ല വിദ്യാർത്ഥിക്ക് ബിഗ് സല്യൂട്ട് 👍👍😂

  • @santhoshkumarkumar4220
    @santhoshkumarkumar4220 Před 22 dny +114

    അവൻ്റെ ചെകിട് അടിച്ചു പൊട്ടിക്കാൻ ചങ്കൂറ്റമുള്ള ഒരാളും അവിടെ ഉണ്ടായില്ലേ ?

    • @gokulcr8114
      @gokulcr8114 Před 22 dny +8

      Dialogue adikan easy annu

    • @mash120
      @mash120 Před 22 dny +2

      Nee avide indayenkilm oruu pullum cheyyulenu... Dialogue adikkan koree ennam

    • @rash2023
      @rash2023 Před 21 dnem +2

      @ santhosh
      Yes, bro athaanu vendathu. Nannayitt permaariyitt vidanam 👍🏻

  • @shebaabraham687
    @shebaabraham687 Před 22 dny +41

    നിങ്ങൾ കോഴിക്കോട്ടുകാർ ഇത്രയും ക്ഷമയുള്ളവരാണെന്ന് വിചാരിച്ചില്ല തെക്കൻ ജില്ലകളിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ അവന്റെ കാര്യം കട്ടപ്പൊകയായിരുന്നു 😊

    • @hehehe9222
      @hehehe9222 Před 21 dnem

      ithra kaalam ee nari ninte okke natil aan moonjan vanne annonnum nee onnum mindathe kett irunnu .ivde ushirullor aadhyamayi prathikarichu.ath kand thekkan andi aane pari aane mass dlg onnum venda .avanum thekkankaarana ninte okke athe level

    • @hariwelldone2313
      @hariwelldone2313 Před 21 dnem

      അവന്റെ ഏറ്റവും കൂടുതൽ തെറി മോട്ടിവേഷൻ ക്ലാസ്സ്‌ തെക്കൻ ജില്ലയിൽ ആണ് കുഞ്ഞേ എന്തെ അവിടെ മീശയുള്ളവന്മ്മാരോന്നും ഇല്ലായിരുന്നോ ചോണയോടെ ചോദിക്കാൻ ഇവിടുന്നു അവൻ നടന്ന് പോയത് കുടുംബക്കാരുടെ ഭാഗ്യം കോഴിക്കോട് വന്ന് തെറി പറയാനോ അവന്റെ വീട്ടി പോയി പറഞ്ഞാൽ മതി

  • @ashrafnm2448
    @ashrafnm2448 Před 22 dny +1

    യഥാർത്ഥ motivator ഇയാളുടെ തെറി കേട്ടു നിന്നവരാണ്. അവറ് ഇവനെ ഇറക്കി വിട്ടതോടെ motivation ശരിക്കും കിട്ടി.

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před 20 dny +2

    മോട്ടിവേഷൻ എന്നൊരു പരിപാടി തന്നെ ഇല്ല ശരിക്കും. ജാഡ എന്നാണ് പറയേണ്ടത്

  • @ARSTraveler
    @ARSTraveler Před 22 dny +47

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ അത്രയേ ബാലചന്ദ്രൻ സംഭവിച്ചത്...
    അയാളെ പല speech ഇങ്ങനെ തന്നെയാണ്

  • @ShamzeerMajeed
    @ShamzeerMajeed Před 22 dny +36

    Wolf of wall street സിനിമയിലെ പോലെ ആകാൻ നോക്കിയതാണ് അനിൽ ☺️

    • @neo3823
      @neo3823 Před 22 dny

      😂

    • @Amar-pu3ph
      @Amar-pu3ph Před 22 dny +14

      ഇപ്പോള് "കോവർകഴുത ഓഫ് കോഴിക്കോട് " ആയി

    • @rahulritzz
      @rahulritzz Před 21 dnem

      ​@@Amar-pu3ph😅😅

    • @illiterateMallu
      @illiterateMallu Před 20 dny

      പക്ഷെ വളി ഓഫ് സ്ട്രീറ്റ് ആയിപ്പോയി 😂

    • @dreamconvertable913
      @dreamconvertable913 Před 16 dny

      Athe.. Athe

  • @natarajankseb7907
    @natarajankseb7907 Před 20 dny +1

    ഇവൻ നല്ല ഒരു എരപ്പാളിയാണ് ഒന്നു രണ്ട- തവണ യുടുബിൽ കണ്ടിട്ടുണ്ട് അപ്പോൾ തന്നെ മനസിലായി ഇവന് അടിയുടെ കുറവുണ്ട്

  • @rishikeshdev5988
    @rishikeshdev5988 Před 21 dnem +2

    ഈ മോട്ടിവോളിയുടെ വിചാരം ഇവൻ എന്തോ സംഭവം ആണെന്നാണ്. ഇപ്പൊ കിട്ടേണ്ടത് കിട്ടി.

  • @user-dc9xw5uo1p
    @user-dc9xw5uo1p Před 22 dny +30

    റൂമും എടുത്തു കൊടുത്ത് നാല് പെഗ്ഗ് വാങ്ങിച്ചു കൊടുത്താൽ ഇതല്ല ഇതിനപ്പുറവും പറയും ഇത് കേൾക്കാൻ തന്നെയല്ലേ നിങ്ങൾ ഇത് സംഘടിപ്പിച്ചത്

  • @muhammedbasheer9666
    @muhammedbasheer9666 Před 22 dny +25

    അല്ലെങ്കിൽ ഒന്നാലോചിച്ചാ പോരെ
    നമ്മുടെ നാട്ടിൽ ബിസിനസ്സ് ചെയ്ത് വിജയച്ചവരാരെങ്കിലും ഇവൻ്റെ ക്ലാസ് കേൾക്കാൻ പോയിട്ടുണ്ടോ
    ഇവൻ്റെ ക്ലാസിന് പോയവർ ആരെങ്കിലും വിജയിച്ചിട്ടുണ്ടോ?

  • @tpvinodtpv
    @tpvinodtpv Před 22 dny +2

    വന്ന വഴി മറന്നു 😰

  • @santhoshmenon1421
    @santhoshmenon1421 Před 15 dny

    വളരെ ജനുവിൻ ആയ വിശദീകരണം. പിന്തുണ ഉണ്ട്

  • @niyaniya8162
    @niyaniya8162 Před 22 dny +30

    ഇതുപോലെ അഹങ്കാരം പിടിച്ചവൻ വേറെ കാണില്ല

  • @freedomfriend619
    @freedomfriend619 Před 22 dny +21

    അവനിട്ട് ഒരു പൊട്ടീര് കൊടുക്കാൻ അവിടെ ഒരുത്തനും ഇല്ലാതെ പോയല്ലോ കഷ്ടം

  • @anithaks6690
    @anithaks6690 Před 21 dnem +1

    മാസ് സിനിമകളിൽ ഹീറോസ് സ്വന്തം പേര് ഇടയ്ക്കിടെ പറഞ്ഞു self ബൂസ്റ്റിംഗ് ചെയ്യുന്നതുപോലെ ആണ് കോഴിക്കോടും മലപ്പുറവും കണ്ണുരും എന്തെങ്കിലും ഉണ്ടായാൽ ജില്ലയുടെ പേര് ബൂസ്റ്റ്‌ cheyyum. വേറെ ഒരു ജില്ലകാർക്കും ഇല്ലാത്ത പ്രത്യേക 🤔

  • @Yazeedjassim
    @Yazeedjassim Před 22 dny +21

    ഇവന്റെയൊക്കെ പരിപാടി ക്യാഷ് കൊടുത്തു കാണാൻ പോയി ബിസിനസ്‌ ചെയ്യുന്നവരെ ആരെ ആദ്യം അടിക്കണം.

  • @englishcrony131
    @englishcrony131 Před 22 dny +27

    Next time, bring our സന്തോഷ്‌ ജോർജ് കുളങ്ങര സർ 😍🥰😍🥰🥰

  • @iam7779
    @iam7779 Před 21 dnem +1

    പതിനാല് വയസിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലാക്കണം പ്രസംഗത്തിൽ അത്തരത്തിലുള്ള വാക്കുകളായിരിക്കും ഉപയോഗിക്കുന്നത്. എന്തായാലും അവന്റെ അഹങ്കാരം കുറച്ച് കുറയും

  • @basheerkerala3618
    @basheerkerala3618 Před 21 dnem +1

    അനിൽ ബാലചന്ദ്രന്റെ വീഡിയോസ് സ്ഥിരം കാണാറുള്ള ഒരു വ്യക്തി യാണ് ഞാൻ, പലപ്പോഴും കേട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ അഹങ്കാരത്തോടെയുള്ള ചില സംസാരങ്ങൾ, മോഷമായി തോന്നിയിട്ടുണ്ട്, ഇത്തരം അഹങ്കാരികളെയൊക്കെ തൂക്കിയെടുത്തു പുറത്തേക്കെറിഞ്ഞു ബിസിനസ്സിൽ ശ്രദ്ധിക്കൂ സുഹൃത്ത്ക്കളെ,

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch Před 22 dny +28

    ചിലർക്കിതു അർഹതപ്പെട്ട അംഗീകാരം 👌

  • @robinjohnson-jh6py
    @robinjohnson-jh6py Před 22 dny +40

    അവൻ വീഡിയോ ചെയ്ത് കോഴിക്കോട്ട് കാർക്ക് ദോഷം ചെയ്യും എന്ന് ഭീഷണി...... കോഴിക്കോട്ടുകാർ കൂട്ടത്തോടെ ഇവന് എതിരെ വീഡിയോ ഇടണം