ഷാജി കൈലാസിനുള്ളിലെ റൊമാന്റിക് ഹീറോയെക്കുറിച്ച് ആനി

Sdílet
Vložit
  • čas přidán 16. 03. 2024
  • ഷാജി കൈലാസിനുള്ളിലെ റൊമാന്റിക് ഹീറോയെക്കുറിച്ച് ആനി
    #SureshGopi #Jananayakan #amritatvarchives #goldenarchives #amritatv #Kushboo #RimiTomy #Nadhirshah #RameshPisharody #tinitom #ShajiKailas #AnnieShajiKailas
  • Zábava

Komentáře • 86

  • @hashimhussain2379
    @hashimhussain2379 Před 2 měsíci +91

    ആനി യുടെ വാക്കുകൾ അത് ആണ് ഷാജി കുള്ള ഏറ്റവും നല്ല അവാർഡ്.. ആ സ്നേഹം എന്നും ഉണ്ടാവട്ടെ 😍👌

    • @dinkubhai822
      @dinkubhai822 Před 2 měsíci +1

      കുള്ളൻ അവാർഡ്?

  • @anil1426
    @anil1426 Před 2 měsíci +19

    Anne yude face kandal ariyam selection is supper.

  • @mohananvp1932
    @mohananvp1932 Před 17 hodinami +1

    Surash ettanndi ethi full enjoy your day super episode 😀 👌 ❤❤

  • @Bcdf-ei9el
    @Bcdf-ei9el Před měsícem +15

    Annie looks really beautiful! There is a glow on her face!

  • @shalinisanthosh8859
    @shalinisanthosh8859 Před 3 měsíci +32

    Shajiyettan,sureshettan combo poli💪💪🧡🧡🧡

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 Před 2 měsíci +28

    ഷാജി, ആനി ദാമ്പത്തികളുടെ വിവാഹം ഒരു മാധ്യമ പ്രവർത്തകനായി ഞാനും ഒപ്പം ഉണ്ടായിരുന്നു. തലേ ദിവസം മുതൽ സുരേഷ് ഗോപിയുടെ വീട്ടിൽ. ഒപ്പം ഗണേഷ് kumar, മണിയൻ പിള്ള, ജഗദീഷ്, രഞ്ജി പണിക്കർ തുടങ്ങിയവരും.

  • @jalajanair4689
    @jalajanair4689 Před 2 měsíci +25

    Suresh gopi sirthankalude nalla മനസ്സിന് നമസ്കാരം.😊

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 Před 3 měsíci +121

    ഷാജിയുടെ സിനിമകളിൽ no 1.. ഏതെന്നു ചോദിച്ചാൽ ആലോചിക്കാൻ നിൽക്കാതെ പറയാം.. The King.. അതിന് പിറകിലെ നിൽക്കൂ മറ്റേതും..

    • @miniscaria7170
      @miniscaria7170 Před 3 měsíci +7

      😂😅😂🎉 0:😂 😊😂🎉

    • @miniscaria7170
      @miniscaria7170 Před 3 měsíci +2

      🎉😊😂 😂 0 0:37 : 0:36 😂31 😂😂😂

    • @miniscaria7170
      @miniscaria7170 Před 3 měsíci +2

      🎉

    • @miniscaria7170
      @miniscaria7170 Před 3 měsíci

      😂😂😂😂😂 😂 1😂😂😂😂:26 😂😂😂😂😂🎉😅😂😂😂

    • @sidhartht-hy8ib
      @sidhartht-hy8ib Před 3 měsíci +14

      ᴄᴏᴍᴍɪꜱɪᴏɴᴇʀ 🔥🔥❤️

  • @NJR__44
    @NJR__44 Před 2 měsíci +7

    SG❤️❤️❤️❤️❤️❤️

  • @user-tt6vc3kx4s
    @user-tt6vc3kx4s Před 2 měsíci +4

    👍♥️♥️♥️♥️♥️♥️♥️

  • @raghur2001
    @raghur2001 Před 3 měsíci +14

    ❤❤❤❤❤

  • @rahuls3286
    @rahuls3286 Před 19 hodinami +1

    ❤❤❤❤❤❤

  • @mohanpmohanp2630
    @mohanpmohanp2630 Před 23 dny +2

    🌹❤👌👍🙏

  • @juleeajai3952
    @juleeajai3952 Před 25 dny +1

    😮

  • @melvinsthomas3386
    @melvinsthomas3386 Před měsícem +5

    റഞ്ചി

  • @mayansbudha4317
    @mayansbudha4317 Před 2 měsíci +8

    🥰🥰🥰👌

  • @abdurahimanthayyullathil-lk1zl

    ❤❤❤

  • @abdulradheed5430
    @abdulradheed5430 Před 8 dny +1

    NARASIMHAM athu vareyulla ellaa padangaleyum pinnilaaki

  • @bindukanthi8100
    @bindukanthi8100 Před 10 dny

    Annie. Parentsine. Vedhanippichitte. Prashasthikuvendi. Ishtamilla. Ivale

  • @abdulradheed5430
    @abdulradheed5430 Před 8 dny

    Eakalavyan anu shajiyude no 1 film,but collection kooduthal kittoyathu NARASIMHAM,KING,COMMISSIONER,ARAM THAMBURAN

  • @alexcleetus6771
    @alexcleetus6771 Před 6 dny

    SG sir and. Shaji kailash 🤝

  • @tomykabraham1007
    @tomykabraham1007 Před měsícem +1

    A380. ഇല്‍ ആരുന്നു 😂😂
    english dialogue cineme കെട്ടത 😂😂😂

  • @budgie143
    @budgie143 Před 2 měsíci +10

    Commissioner, narasimham, top

  • @sherly_j
    @sherly_j Před 2 měsíci +31

    കേമം ആയി. മാതാ പിതാക്കളെ കരയിപ്പിച്ചിട്ട ഒരു വിവാഹം.

    • @ashajacob9210
      @ashajacob9210 Před 2 měsíci +30

      I’m sure her father is happy to see her living a peaceful life

    • @jinuvarghese7624
      @jinuvarghese7624 Před 2 měsíci +1

      Yes

    • @vaish583
      @vaish583 Před měsícem +11

      എന്ത് മാതാ പിതാക്കളെ കയപ്പിച്ചു?? പരസ്പരം വിശ്വാസവും സ്നേഹവും ആണ് 2 പേര് വിവാഹം കഴിക്കാൻ വേണ്ടത്.
      അല്ലാതെ മതവും മലരും ഒന്നും അല്ല ഷേർലിയേച്യേ.. 🙏🏻🙏🏻

    • @vinodhvp1
      @vinodhvp1 Před 29 dny +12

      മാതാപിതാക്കൾ ചിരിച്ച് പെൺകുട്ടി ജീവിത കാലം മുഴുവൻ കരഞ്ഞാൽ നല്ലതായിരിക്കും..???

    • @riyabimal9042
      @riyabimal9042 Před 10 dny +2

      Ennittu endaa avar nalla happy aayi jeevikkunnu

  • @mrrobot56
    @mrrobot56 Před 3 měsíci +10

    Intercaste register marriage cheyyaan enthaanu procedure?

    • @radhikagopinadh5975
      @radhikagopinadh5975 Před 3 měsíci +3

      Special marriage act പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണം. പയ്യന്റെ or പെണ്ണിന്റെ....നിങ്ങളുടെ ആരുടെയെങ്കിലും boy/girl പരിധിയിൽ ഉള്ള പഞ്ചായത്ത് or മുനിസിപ്പാലിറ്റി അപ്ലിക്കേഷൻ കൊടുത്തിട്ട്..30 days കഴിഞ്ഞു മറ്റു എതിർപ്പുകൾ ഇല്ലെങ്കിൽ വിവാഹം register ചെയ്തു തരും...
      Pinne വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവർ മതചാര പ്രകാരം കല്യാണം നടത്തിയാൽ നമ്മൾ avide പള്ളി or temple ലൊക്കെ രജിസ്റ്റർ sign ചെയ്യുമ്പോൾ ഉള്ളതിലും നല്ലത് dfrnt മതം ആണേൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുക

    • @radhikagopinadh5975
      @radhikagopinadh5975 Před 3 měsíci +1

      അവർ നമ്മുടെ app photo notice board ൽ ഇടും.

    • @_zeus_9344
      @_zeus_9344 Před 2 měsíci +6

      First step of procedure
      Oru penn/ aan set aakanam

  • @prmasoman1483
    @prmasoman1483 Před 2 měsíci +8

    ഒരു മകനും കൂടിയില്ലേ

  • @user-jv2ls8qn2b
    @user-jv2ls8qn2b Před 23 dny

    😂

  • @anisarmadan3615
    @anisarmadan3615 Před 3 měsíci +2

    😂😂😂

  • @murshidashihab8840
    @murshidashihab8840 Před 2 měsíci +7

    വെറുപ്പിക്കൽ

    • @sajeeshp2938
      @sajeeshp2938 Před 2 měsíci +15

      ഒരുതരം അസഹിഷ്ണുതയിൽ നിന്നാണ് ഈ വെറുപ്പിക്കൽ വാക്ക് അല്ലേ

    • @aishwarya.p6627
      @aishwarya.p6627 Před 2 měsíci

      ​@@sajeeshp2938 sathyam❤

    • @hadiasur7116
      @hadiasur7116 Před 2 měsíci

      ഇത് കണ്ടിട്ട് തനിക്ക് എന്ത് വെറുപ്പിക്കൽ ആണ് എടൊ ഉണ്ടായത് 😡😡അലവലാതികൾ

  • @user-kt4dx9od3c
    @user-kt4dx9od3c Před 2 měsíci

    shaji romantic hero , look montha 😀😀😀???!!!!

  • @user-er4cj9qi1s
    @user-er4cj9qi1s Před 2 měsíci +1

    ഗോപിയേ.. മോനെ, നിനക്ക് ധൈര്യമുണ്ടോ ഞങ്ങളുടെ ചാനലിൽ വരാൻ ?
    ഞങ്ങടെ മാനവവരിൽ മഹോന്നതൻ പല തരം പീഡനങ്ങളുടെ ഉസ്താദ് ആയിരുന്നു. മൃഗങ്ങളേയും മരിച്ച ശരീരത്തേയും വെറുതേ വിട്ടിരിക്കുന്നില്ല എന്നാണു കരക്കമ്പി.
    പക്ഷേ പുള്ളിക്കാരൻ തൊളിൽ തൊട്ട് പീഡിപിച്ചാധായി എവിടെയും കേട്ടിട്ടില്ല, പച്ചെങ്കിലു പട്ടാപകൽ എല്ലാവരും നോക്കി നിൽക്കുമ്പോൾ ഞങ്ങളുടെ പ്രെസ്റ്റിറ്റ്യൂട്ടിnte
    തോളിൽ തൊട്ട് പീടിപിച്ച താൻ ഒരു മനുഷ്യനാണോ ?

  • @mohammedcp5019
    @mohammedcp5019 Před 2 měsíci +11

    ഷാജി കൈലാസ് സംവിധാനം സുപ്പർ കമ്മിഷണർ no 1 സിനിമ അത് കഴിഞ്ഞാൽ വേറെ ഉള്ളു

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 2 měsíci

      അത് ചേട്ടൻ പുള്ളിയുടെ വേറേ സിനിമകൾ കാണാതകൊണ്ട് തോന്നുന്നതാ.

  • @Keralalover115
    @Keralalover115 Před 17 dny +2

    ആനിയെ ചിത്രയെന്ന് സമർത്ഥിക്കാൻ കോവിയുടെ ശ്രമം 🙏

  • @naijusalam
    @naijusalam Před 3 měsíci +7

    നക്കലെങ്കിലും നടക്കുവോ ആവോ 😂😂😂😂😂

    • @sidhartht-hy8ib
      @sidhartht-hy8ib Před 3 měsíci

      ഒന്ന് പോടെ
      🐒

    • @matzz6075
      @matzz6075 Před 3 měsíci +2

      aarey😂😂

    • @hashimhussain2379
      @hashimhussain2379 Před 2 měsíci

      എവിടെ

    • @superpayyans1554
      @superpayyans1554 Před 2 měsíci +9

      നിൻ്റെ പേര് കണ്ടപ്പോഴേ മനസ്സിലായി

    • @remeshkumar9
      @remeshkumar9 Před 2 měsíci +3

      നീ ആരെ എങ്കിലും കൊണ്ടു കൊടുക്ക്‌, നോക്കാം

  • @prasannaamritakripa9221

    😅