ഇക്കുറി ആര് നേടും? പറയുന്നതെല്ലാം ശരിയാവുന്ന റാഷിദ് സംസാരിക്കുന്നു.. I Interview with Rashid cp

Sdílet
Vložit
  • čas přidán 7. 03. 2024
  • മോദിക്കെത്ര ഭൂരിപക്ഷം?കേരളത്തിൽ അക്കൗണ്ട് തുറക്കുമോ? കോൺഗ്രസ്സിന്റെ സ്ഥിതിയെന്ത് ?
    ഇക്കുറി ആര് നേടും? പറയുന്നതെല്ലാം ശരിയാവുന്ന റാഷിദ് സംസാരിക്കുന്നു..
    #loksabhapolls2024 #loksabhaelection2024 #rashidcp #bjp #congress #cpim #narendramodi #rahulgandhi #kerala #keralapolitics #nationalpolitics
    #sureshgopi #kmuraleedharan #rajeevchandrasekhar #kkshailaja #anilantony #shashitharoor #pannyanraveendran #mm001 #me001

Komentáře • 2,6K

  • @EMANSGROUP971
    @EMANSGROUP971 Před 2 měsíci +1965

    മോദിയുടെ കഴിഞ്ഞ
    10 വർഷത്തെ ഭരണം ഇഷ്ടപ്പെട്ടവരും മോദി വീണ്ടും പ്രധാനമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവരും എത്ര പേർ

    • @Indiaworldpower436
      @Indiaworldpower436 Před 2 měsíci +11

    • @hareeshp.s1730
      @hareeshp.s1730 Před 2 měsíci +10

      Namo should be in 2024

    • @jayapillaivs7158
      @jayapillaivs7158 Před 2 měsíci +7

      Jai Sri ram Jai Bharath jai modiji 🙏

    • @anilkavunkal9309
      @anilkavunkal9309 Před 2 měsíci +5

      Jai Modi G❤

    • @zenoritajewellery
      @zenoritajewellery Před 2 měsíci +7

      What did he do for India ? Yes he is a good marketer ! Mr. Manmohan Singh has really given the base but he did not market himself ! Then coming to the development, yes roads are build , but how many jobs has he given ?how’s the condition of the common man ? What’s the inflation?

  • @Agnion
    @Agnion Před 2 měsíci +1034

    വികസനം വേണേൽ BJP തന്നെ വേണം മറ്റ് ടീംസ് അടിച്ച് മാറ്റലും മാസപ്പടിയും

    • @bullymaguire1499
      @bullymaguire1499 Před 2 měsíci

      In case u don't know they are looting money from South and providing to the north..

    • @mathewpt4478
      @mathewpt4478 Před 2 měsíci +14

      Sheriyo mathavinu chembu vechu pinne palliyum okke pollikunnu nalla vikasanam

    • @Manipur-kammi
      @Manipur-kammi Před 2 měsíci +19

      @@mathewpt4478
      പൂഞ്ഞാറിൽ നല്ല വികസനം ആണല്ലോ

    • @nicewin
      @nicewin Před 2 měsíci +14

      അദാനിയും അമ്പനിയും കോടികൾ കൊടുക്കുന്നത് ബിജെപിക്ക് അല്ലേ???

    • @mathewpt4478
      @mathewpt4478 Před 2 měsíci +3

      @@Manipur-kammi manipur pinne nallath annalon

  • @arunt.k1443
    @arunt.k1443 Před 2 měsíci +33

    ഇങ്ങേരുടെ side കണ്ടപ്പോ ജ്യോതിഷൻ ഹരി പത്തനാപുരം ആണെന്ന് കരുതി 😂

    • @John-lm7mn
      @John-lm7mn Před měsícem

      ഞാൻ ആദ്യം ഓർത്തു അങ്ങേരു ആണെന്ന് 😄

    • @pramodkurup900
      @pramodkurup900 Před 27 dny

      Correct

    • @moonstars1947
      @moonstars1947 Před 17 dny

      Njanum

    • @mohan8020
      @mohan8020 Před 7 dny

      Correct, I also felt like that....

  • @freezethemoment8708
    @freezethemoment8708 Před 2 měsíci +100

    ബിജെപി മതി ഇനി റിവേഴ്‌സ് ഗിയർ വേണ്ട.

    • @Aaron99949
      @Aaron99949 Před měsícem +1

      ഇതിന് ഒരു ഉത്തരമേയുള്ളൂ പറി

    • @freezethemoment8708
      @freezethemoment8708 Před měsícem +2

      Njan parayilla nee para

  • @manikandanmoothedath8038
    @manikandanmoothedath8038 Před 2 měsíci +1388

    ഹിന്ദുത്വ രാഷ്ടീയo എന്ന് വെറുതെ പ്രചരിപ്പിക്കേണ്ട. അത് ഒരു ഘടകമാണ്. പക്ഷേ 10 വർഷത്തെ അതി വിപുലമായ വികസനം തന്നെയാണ് മുഖ്യഘടകം

    • @gokulks97
      @gokulks97 Před 2 měsíci +116

      ഹിന്ദുത്വ രാഷ്ട്രീയത്തിന് എന്താ കുഴപ്പം??
      ഹിന്ദു എന്നത് മതം അല്ല, സംസ്ക്കാരം ആണ്.
      അതുകൊണ്ടാണ് ഗവർണർ ആരിഫ് ഖാൻ വരെ സ്വയം ഹിന്ദു ആണെന്ന് പറഞ്ഞത്.
      ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനുസ്സ് ഉള്ള എല്ലാ മതക്കാരും ഹിന്ദു ആണ്.
      പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ മുഴുവനും സാംസ്കാരികമായി ഹിന്ദു ആണ്.
      അടിമ ഘിൽജി തുഗ്ലക് മുഗൾ വംശജരും ബ്രിട്ടീഷുകാരും ഒക്കെ 1000 വർഷം ഭരിച്ച് ഭരിച്ച് ഹിന്ദുവിനെ ഒരു മതം ആക്കി മാറ്റി.
      അത്രയേ ഒള്ളു.

    • @pillaveed
      @pillaveed Před 2 měsíci +23

      It well understood now only hinduthva can develop the nation and do better things for the people 👏 👍 😉 👌 😀

    • @paulv1080
      @paulv1080 Před 2 měsíci

      ഹിന്ദു എന്നത് സംസ്കാരം ആണ് അത് സംസ്കാരം ഇല്ലാത്തവരുടെ കൈപ്പിടിയിലായതാണ് കുഴപ്പം.

    • @NerdCentral_
      @NerdCentral_ Před 2 měsíci +16

      നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന മതത്തിന്റെ പേരിലുള്ള ഉള്ള കൊലപാതകങ്ങൾ നിങ്ങൾ എങ്ങനെ ന്യായകരിക്കും

    • @sanalchandran2122
      @sanalchandran2122 Před 2 měsíci +8

      ​@@NerdCentral_Daily allkaree chavukayallee

  • @user-hh5go1iy4n
    @user-hh5go1iy4n Před 2 měsíci +664

    ഒറ്റപ്പേര് നരേന്ദ്ര ദാമോദർ ദാസ് മോദി 🧡🧡🧡🧡

    • @BabuGNair
      @BabuGNair Před 2 měsíci +10

      കേരളത്തിൽ നിന്ന് BJP സ്ഥാനാർത്ഥി ഒഴികെ ആര് ജയിച്ച് പോയാലും ഒരു മൂലയ്ക്കിരുന്ന് കാലം കഴിച്ചു കൂട്ടാൻ മാത്രമേ കഴിയൂ.... ഇത് കേരളത്തിലെ വോട്ടർമാർ ശ്രദ്ധിച്ചാൽ നല്ലത്..
      ഇല്ലെങ്കിൽ ഗോയിന്ദൻ പറഞ്ഞതുപോല കേരളം മുഴുവൻ അപ്പോം വിറ്റ് പാട്ട് പാടി നടക്കാം....

    • @SulaimanSulaiman-sx5vx
      @SulaimanSulaiman-sx5vx Před 2 měsíci +4

      ഷൂ പോളിഷ് ടീം വീണ്ടും 😂😂😂😂

    • @user-hh5go1iy4n
      @user-hh5go1iy4n Před 2 měsíci +1

      @@SulaimanSulaiman-sx5vx അയിന് നിന്റെ വാപ്പ ആണോ

    • @noorunoorum7800
      @noorunoorum7800 Před 14 dny

      Chaya chaye chayee😂

    • @user-hh5go1iy4n
      @user-hh5go1iy4n Před 14 dny +1

      @@noorunoorum7800 @noorunoorum7800 ചായ കച്ചവടം അത്ര മോശം കാര്യം ആണോ, അതിനെ പരിഹസിക്കുന്നത് പല തന്തക്ക് ഉണ്ടായത് കൊണ്ടാണ്, സാരമില്ല പോട്ടെ 🤣 അത് തന്റെ കുഴപ്പം അല്ല 🤣🤣,

  • @Icepaper1000
    @Icepaper1000 Před 2 měsíci +89

    ബി.ജെ.പി വരണം എന്നുള്ള ആഗ്രഹം ഷാജനാണ് ....തിരിച്ചും മറിച്ചും ചോദിക്കുന്നു. ഉത്തരം പറയേണ്ടവന് ഒരു പിണ്ണാക്കും വ്യക്തമായി അറിയില്ല..

    • @user-cj1vg4tz2p
      @user-cj1vg4tz2p Před 2 měsíci

      Sajan. Got. Something

    • @user-cj1vg4tz2p
      @user-cj1vg4tz2p Před 2 měsíci +1

      Sajan now became useless

    • @harivishnu8944
      @harivishnu8944 Před měsícem +1

      ഉത്തരം പറയുന്ന റാറിദ് ഇന്ത്യൻ രാഷ്ട്രീയം നല്ലവണ്ണം പഠിച്ച ആളാണ്..കഴിഞ്ഞ 15 വർഷമായി ഇദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്..

  • @remeshbabu9108
    @remeshbabu9108 Před měsícem +24

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്😊

  • @SureshChemboor-yg3xp
    @SureshChemboor-yg3xp Před 2 měsíci +698

    ഷാജൻ ചേട്ടാ ഇദ്ദേഹത്തിന് നമ്മുടെ ഹരി പത്തനാപുരത്തിന്റെ ഒരു കട്ടുണ്ട്

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 2 měsíci +342

    ത്രിശൂരിൽ സുരേഷ് ഗോപി വിജയിക്കും... മൊത്തത്തിൽ ബി ജെ പി മൂന്ന് സീറ്റിൽ വിജയിക്കും... മൊത്തം വോട്ട് ശതമാനം 21 %.. 🇮🇳

    • @mathewpt4478
      @mathewpt4478 Před 2 měsíci +17

      😂😂😂😂😂😂 enthuvado oru seat Thanne jaikum ennanu samshayam pinne annu 3 😂😂

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Před 2 měsíci +21

      ​@@mathewpt4478അത് ജനങ്ങൾ തീരുമാനിക്കട്ടെ

    • @Cloud-to9sb
      @Cloud-to9sb Před 2 měsíci +6

      Ldf udf adjustment cheyth tholpikkum.BJP 0

    • @mathewpt4478
      @mathewpt4478 Před 2 měsíci

      ​@@ChandrabhanuK-yn6uiathu Thanne Alle paranjhe news nokkado ellavarum ipporum koduthal hate cheyunnu BJP e cause of Manipur issues

    • @StartreckTu
      @StartreckTu Před 2 měsíci +2

      @@mathewpt4478bjp jayikilaaa but their aim is weaken Congress not to win this time.

  • @moomoo9143
    @moomoo9143 Před 2 měsíci +21

    കോൺഗ്രസ്സ് രക്ഷപെടണമെങ്കിൽ റാഷിദിനെ ഉപദേശകനാക്കി നിയമിക്കണം... പ്രയോഗിക രാഷ്ട്രീയത്തിൽ വളരേ വ്യക്തമായ നിരൂപണം... 🙏🏽👏🏽👏🏽👏🏽👏🏽

  • @user-iw5qm3xz9q
    @user-iw5qm3xz9q Před 15 dny +6

    ഫിറോസ് കുന്നുംപറമ്പ് 50000 വോട്ടിന് ജയിക്കും എന്ന് പറഞ്ഞത് ഇവൻ അല്ലേ 😂

  • @paanchajanyam7903
    @paanchajanyam7903 Před 2 měsíci +278

    അവസരോചിതം ഈ ഇന്റർവ്യു. ഇദ്ദേഹത്തെ എത്തിച്ചു അഭിമുഖം നടത്തിയതിന് അഭിനന്ദനങ്ങൾ.

    • @viswakumarma3202
      @viswakumarma3202 Před 2 měsíci

      P pp p0p

    • @A372575
      @A372575 Před 2 měsíci +1

      Why? Election is around the corner. Why is it untimely?

    • @user-ko6wi3kh6f
      @user-ko6wi3kh6f Před 2 měsíci

      Election എന്ന് നടക്കും എന്ന് പറയാമോ പ്രവാചകാ....

    • @A372575
      @A372575 Před 2 měsíci

      @@user-ko6wi3kh6f by 2024 May.

    • @muhammedpk8725
      @muhammedpk8725 Před 13 dny

      ❤ 2024 പ്രവചനം റാഫിദിന് തെറ്റും കൂടാതെ ഫിറോസ് കുന്നും പുറം 50000ഓട്ടിൻ ജയിക്കും എന്ന് പ്രവചിച്ചവർ എവിടെ

  • @rajnpreethi
    @rajnpreethi Před 2 měsíci +726

    മോഡി ഭരണം ഹിന്ദുത്വ രാഷ്ട്രീയം എന്നു പറഞ്ഞു ചെറുതാക്കല്ലെ. വികസനവും അഴിമതിരാഹിത്യവും, മികച്ച കാഴ്ചപ്പാടും, പ്രവർത്തനോൻമുഖവുമായ ഭരണമാണ് മോഡി കേന്ദ്രത്തിൽ കാഴ്ചവച്ചത്.

    • @lyjachacko976
      @lyjachacko976 Před 2 měsíci +16

      ED yude അനേഷണം ബിജെപിയുടെ അടുത്ത് ചെല്ലുന്നില്ലല്ലോ ചെന്നാൽ അറിയാം ഇവെന്മർ അരാ എന്ന് .കോടികൾ മുഴുവൻ ഇവെന്മരുടെ കയ്യിലാണ്😅

    • @sarathanilkumar1339
      @sarathanilkumar1339 Před 2 měsíci +35

      @@lyjachacko976 UPA timil ED congress kaiyil ayirunnaloo.. chumma parayan parayallee ...

    • @tijothomas8777
      @tijothomas8777 Před 2 měsíci +5

      അഴിമതികാരെ ED വിട്ട് BJP യിൽ കൊണ്ട് വരുന്നു കോണ്ഗ്രസ് അഴിമതികാർ ആണ്‌ ഇപ്പോൾ BJP യിൽ അപ്പൊ കാര്യം മനസിൽ ആയി അഴിമതി രഹിതം 😂😂😂😂

    • @brijeshrs9613
      @brijeshrs9613 Před 2 měsíci +7

      Chilavar അഴിമതികരയിരിക്കം. എല്ലാവരെയും അങ്ങനെ paint ചെയ്യരുത്. കോൺഗ്രസ്സ് അവഗണന മാടുത്തന് അധികം പേരും പോയത്.

    • @Issac-iw4zk
      @Issac-iw4zk Před 2 měsíci +2

      Ed varumbol udan azhimathykkar bjp yil cherunnu...appol azhimathy illathe aakunnu....😂😂😂

  • @radhakrishnanpm4273
    @radhakrishnanpm4273 Před 2 měsíci +7

    കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും കേന്ദ്രത്തിൽ മോദി തന്നെ പരിക്കും ഉറപ്പാണ്

    • @BabuGNair
      @BabuGNair Před 2 měsíci +2

      കേരളത്തിൽ ഒരു സീറ്റെങ്കിലും നൽകിയാൽ അത് ഇവിടുത്തെ ജനങ്ങൾക്ക് നല്ലത്. ഇല്ലെങ്കിൽ കേരളത്തിൻ്റെ കാര്യം തഥൈവ...

  • @bobbymathew9857
    @bobbymathew9857 Před 2 měsíci +52

    ഹരി പത്തനാപുരം ആണെന്ന് കരുതിയാ വീഡിയോ കണ്ടുതുടങ്ങിയത്.ശശിയായി 😂

  • @usmanmukkandath9575
    @usmanmukkandath9575 Před 2 měsíci +145

    സംസാര ശൈലിയിൽ വളരെ വ്യത്യസ്തമായ രീതി ആണെങ്കിലും, കാഴ്ചയിൽ ഇദ്ദേഹത്തിന് "ഹരി പത്തനാപുര" വുമായി നല്ല സാമ്യം തോന്നിക്കുന്നുണ്ട്.

    • @reshmikesav5681
      @reshmikesav5681 Před 2 měsíci +3

      അതെ

    • @ANILKUMAR-pc3vm
      @ANILKUMAR-pc3vm Před 2 měsíci +3

      Yes

    • @thommantelokam2956
      @thommantelokam2956 Před 2 měsíci +3

      His forefathers were forcefully converted by Mapillas in 1921. Ancestors were same family in Malabar

    • @rameshv9512
      @rameshv9512 Před 2 měsíci

      സത്യം ഞാനാദ്യം വിചാരിച്ചത് ഉഡായിപ്പ് ഹരി പത്തനാപുരം ആണെന്നാണ്

    • @rameshv9512
      @rameshv9512 Před 2 měsíci +2

      ഞാനുമാദ്യം വിചാരിച്ചത് ഉഡായിപ്പ് ഹരി പത്തനാപുരം ആണെന്നാണ്

  • @damodharanak9833
    @damodharanak9833 Před 2 měsíci +425

    അയോദ്ധ്യ ദേശീയ വാദികളുടെ വികാരമാണ് ജയ്‌ ശ്രീരാം

    • @sunilnambiar007
      @sunilnambiar007 Před 2 měsíci +5

      Athu kondu namukkenta?? Ayodhya is just an another temple...nothing else

    • @atulmohana7700
      @atulmohana7700 Před 2 měsíci

      @@sunilnambiar007mandan ano

    • @star3059
      @star3059 Před 2 měsíci +1

      No. That temple is just the feeling of hindus, nobody else’s. Nationalists could be anyone.

    • @rahulj8012
      @rahulj8012 Před 2 měsíci

      എന്തോന്ന് ദേശീയത വോട്ട് കിട്ടാൻ ഉള്ള അടവ്

    • @riyasuhameed3219
      @riyasuhameed3219 Před 16 dny

      നമുക്ക്.. മുത്തപ്പൻ.. ഇല്ലേ 🙄... സത്യം പറ.. നിന്റെ പ്രതിഷ്ട്ട ഏതാ 🙄🙄സത്യം പറ

  • @vishnushivanand2538
    @vishnushivanand2538 Před 2 měsíci +107

    അഴിമതി ഇല്ല .എന്നത് ആണ് മോദിക്ക് ഉള്ള ഏറ്റവും വലിയ advantage

    • @azimziabathery4850
      @azimziabathery4850 Před 2 měsíci +12

      Election bond?

    • @HonestReporter
      @HonestReporter Před 2 měsíci +7

      Hi tech Digital corruption 😂😂

    • @mathew7645
      @mathew7645 Před 2 měsíci +8

      Electoral Bound 🐃
      Pulvama issues
      Great Vishvaguru 🐂
      For Ambani and Adani 👑
      Very sincere Vishvaguru 🐂

    • @anilmathew8540
      @anilmathew8540 Před 2 měsíci +6

      അഴിമതി ഇല്ല. പകരം EDയും ബോണ്ടും പിന്നെ അല്പം ബ്ലാക്ക് മെയ്ലിംഗും മാത്രം😅

    • @vishnushivanand2538
      @vishnushivanand2538 Před 2 měsíci +1

      @@azimziabathery4850 electral bond parliament pass akiyath aan..ellam legal ആണ് റെക്കോർഡ് ആണ് പബ്ലിക് ന് കാണാൻ പറ്റില്ല എന്നത് കൊണ്ട് മാറ്റി എന്നുള്ളു..അഴിമതി അല്ല.. main പാർട്ടികൾ എല്ലാം വങ്ങിയിട് ഉണ്ട്

  • @krishnampoori
    @krishnampoori Před 9 dny +2

    ഷാജൻ സ്കറിയ, ജൂൺ നാലിന് അറിഞ്ഞോളാം, പ്ലീസ്‌. വിഡ്ഢിത്തം നിർത്തു. ഉള്ള വില കളഞ്ഞു കളിക്കല്ലേ 👍🙏

  • @KareemThattathil-ul5wq
    @KareemThattathil-ul5wq Před 2 měsíci +794

    അടുത്ത അഞ്ച് വർഷം ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് പാർലമെൻ്റ് തിരഞ്ഞെടുപ്പ്.അതിൽ ആകെ.20 ൽ താഴേ സീററിൽ. മത്സരിക്കുന്ന സി.പി.എമ്മിന് എന്ത് പ്രസക്തി

    • @rainynights4186
      @rainynights4186 Před 2 měsíci +13

      😂😂😂

    • @Indiaworldpower436
      @Indiaworldpower436 Před 2 měsíci +4

      ⭕️

    • @Unnikrishnan-qe2qo
      @Unnikrishnan-qe2qo Před 2 měsíci +6

      😂😂😂😂

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 2 měsíci

      Hindwara rashtreeyam .atu orru tettidharippikkalalle8o persentage hindukkal ulla nattil avarude ennam partiil koodiyatil kuttam parayamo ellavareum ulkondukondallate hindukkalku matramai etenkilum karyatil b.j.p. entenkilum vivechanam kattunnundo hindwata rashtrreyam paranju vargeeyata ilakki vote nedanulla davale atu

    • @sriramswamy8098
      @sriramswamy8098 Před 2 měsíci +15

      Such a failure party😂😂😂

  • @sudheeranp9352
    @sudheeranp9352 Před 2 měsíci +5

    വളരെ നന്നായിട്ടുണ്ട് സാർ 👍👍👍❤❤❤

  • @mkpmkp718
    @mkpmkp718 Před 2 měsíci +4

    കോൺഗ്രസ്‌ പിരിച്ചുവിട്ട് ഭാരതീയരോട് നീതി പുലർത്തി കാണിക്കണം രാഹുൽ, സോണിയ, പൂർവികർ ചെയ്ത തെറ്റിന് പ്രായശ്ചി ത്തം നടത്തുക, നെഹ്‌റു വിന്റെ ആർത്തി ആണ് എല്ലാത്തിനും കാരണം

  • @Menonsreegiri
    @Menonsreegiri Před 2 měsíci +508

    'മോദി തരംഗം' വിലയിരുത്തിയത് ശരിയായ രീതിയിൽ ആണെന്ന് തോന്നുന്നില്ല. മോദി സർക്കാർ അന്താരാഷ്ട്ര നിലയിൽ വളരെ ശ്രദ്ധ നേടിയത് മറക്കരുത്. ഭാരതത്തിലെ റോഡുകളും റെയിൽവേ സ്റ്റേഷനുകളും ശ്രദ്ധിക്കുന്നവർ എങ്ങനെ ഹിന്ദു ത്വ രാഷ്ട്രീയം എന്നു പറഞ്ഞ് നിരീക്ഷിക്കാനാകും.

    • @INDIA_240
      @INDIA_240 Před 2 měsíci

      മോഡി ഇന്ത്യയിൽ വന്നതിന് ശേഷം കൂടുതൽ വർഗീയ കോമരങ്ങൾ അഴിയഞാടുന്നു എന്നും മനുഷ്യന് വിലയില്ല എന്നും പശുവിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നു എന്നും എല്ലാ ലോക ജനങ്ങൾക്കും മനസ്സിലായി എന്നതാണ് വാസ്തവം 🙏

    • @unnikrishnanbhaskarannair
      @unnikrishnanbhaskarannair Před 2 měsíci +22

      ബിജെപിയെ സംബന്ധിച്ചിടത്തോളം മോദി 2014ൽ അധികാരത്തിൽ വരുന്നതിനു മുൻപ് ഹിന്ദുത്വരാഷ്ട്രീയം അവരുടെ പല വിജയങ്ങളിലും ഒരു പ്രധാന ഘടകമായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല മുഖ്യ ഇഷ്യൂ.ഈ പത്തു വർഷത്തെ ഭരണനേട്ടങ്ങളും മോദി കൈവരിച്ച വിദേശസ്വാധീനവും രാജ്യത്തെ വികസനപരമായ ഉയർച്ചകളും പ്രതിപക്ഷത്തിന്റെ ബദൽ ഡിമാൻഡുകൾ തീർത്തും അപ്രസക്തമാക്കിക്കഴിഞ്ഞു.ഇനിയും അഴിമതിയുടെ കറ പുരണ്ട ഒരു മൂന്നാം യുപിഎ (ഇൻഡിയ) സർക്കാർ അധികാരത്തിൽ വന്നു കാണാൻ ഇവിടെ ആരും തന്നെ ആഗ്രഹിക്കുന്നില്ല.യുപിഎ ഭരണം വഷളാക്കിയ കശ്മീരിലെ സ്ഥിതി വരെ മോദി ഭരണം വഴി മെച്ചപ്പെട്ടു എന്നത് ആർക്കും നിഷേധിക്കാനാവില്ല.കേരളത്തിൽ ബിജെപിയ്ക്ക് എതിരായി വിജയസാദ്ധ്യതയുള്ള പ്രധാനകക്ഷിയ്ക്ക് അനുകൂലമായി ചില മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വ്യവസ്ഥകളൊന്നുമില്ലാതെ ഒരുമിക്കപ്പെടാം.അങ്ങനെ വന്നാൽ ബിജെപി കാൻഡിഡേറ്റുകൾക്ക് തീർച്ചയായും തോൽവി സംഭവിക്കാം.

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm Před 2 měsíci +28

      കേരളത്തിൽ വർഗ്ഗീയ രാഷ്ട്രീയം മാത്രം ഉള്ളു കൃസ്ത്യാനികൾ ക്കുംമുസ്ലീമിനും മതം ഉണ്ട് ആകാം ഹിന്ദു മതേതറപറഞ്ഞ് നശിച്ചാലേ അവർക്ക് അവരുടേതായ അജണ്ട നടക്കൂ വടക്കേ ഇന്ത്യയിലെ ബോധം ഉളളവർ അത് തിരിച്ചറിഞ്ഞു കേരളം എങ്ങനെ തുലഞ്ഞാലും ഭാരതത്തിൽ ഒരു വിഷയമേയല്ല മറുനാട്ടിൽ ഉളളമലയാളികൾ പോലും കേരളത്തിലെ സ്വബോധം നശിച്ച വരെ വെറുക്കുന്നു

    • @robingrg1
      @robingrg1 Před 2 měsíci +5

      Modiji gets my support because he is a genuine amd capable leader. Watch Rajiv Chandrashekhar Interview.

    • @sarathvazhuvady9876
      @sarathvazhuvady9876 Před 2 měsíci +10

      എന്തെങ്കിലും കേരളത്തിൽ ഒരു സുടാപ്പി മോഡി യെ സപ്പോർട്ട് ചെയ്യുമോ

  • @VishnuG-ow3oi
    @VishnuG-ow3oi Před 2 měsíci +200

    ജയ് ബിജെപി 🔥

  • @kairalidas6847
    @kairalidas6847 Před 2 měsíci +3

    Perfect observation of politics by Rashid.

    • @ajitpatel93
      @ajitpatel93 Před měsícem

      Best poltical analysis and political management Prashant kishor from Bihar 😮

  • @user-lz3gv2ig5m
    @user-lz3gv2ig5m Před 2 měsíci +5

    RASHID SEEMS TO BE MORE OPEN IN HIS VISION AND PREDICTIONS

  • @sijomathew8
    @sijomathew8 Před 2 měsíci +223

    മഴ പെയ്യാനും chance ഉണ്ട് പെയ്യാതിരിക്കാനും ചാൻസ് ഉണ്ട് എന്നത് പോലെ യാണ് ഇദ്ദേഹത്തിന്റ കേരളത്തിന്റെ പ്രവചനം ഇത് ആർക്കും പറയാം.

    • @devadasan2827
      @devadasan2827 Před 2 měsíci

      ❤❤❤❤❤❤

    • @sarathanilkumar1339
      @sarathanilkumar1339 Před 2 měsíci +8

      correct 😅😅😅 chumma oru content creation

    • @user-im4vy8ov5x
      @user-im4vy8ov5x Před 2 měsíci

      👍👍👍👍

    • @sreerajsukumarannair2772
      @sreerajsukumarannair2772 Před 2 měsíci +4

      അത് ബിജെപി ജയിക്കും എന്ന് ബുദ്ധിയും ബോധവും പറയുമ്പോഴും അതു പറയാതിരിക്കാനുള്ള ഉരുണ്ടു കളി ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി മലയാളിക്ക് ഉണ്ട്.🙏🏻🇮🇳

    • @sumeshs8239
      @sumeshs8239 Před 2 měsíci

      മലയാളമണ്ണിൽ ബിജെപി ജയിക്കില്ല. മലയാളികൾ ഹിന്ദിക്കാരപോലെയായാലെ ബിജെപി ജയിക്കുള്ളൂ. അത്ര വിവരം ഇല്ലാത്തവരായി മലയാളികൾ marumo?

  • @SN-yk6wl
    @SN-yk6wl Před 2 měsíci +1

    ബിജെപി ഹിന്ദുത്വ രാഷ്ട്രീയം എന്ന് പറയരുത് ബിജെപി ഇന്ത്യകാരുടെ എന്ന് പറയു ഹിന്ദുവിന് ഒറ്റആശയംമാത്രമേ ഉള്ളു ലോക സമസ്ത സുഖിനോ ഭവന്തു എന്നാണ് അത് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നില്ല എല്ലാവരും ഇന്ത്യക്കാരാണ് ജയ് മോദിജി ജയ് ഹിന്ദ് ജയ് ബിജെപി 🙏👍👌🏻

  • @Deepakpavithram
    @Deepakpavithram Před 2 měsíci +7

    അയോധ്യ ഒരു വിഷയമല്ല ഈ ഇലക്ഷനിൽ 👍 ഈ ഇലക്ഷനിൽ ഏറ്റവും കൂടുതൽ ഇഫക്ട് ചെയ്യാൻ പോകുന്നത് വികസനമാണ്.🙏

    • @rahulvs7862
      @rahulvs7862 Před měsícem +1

      കേരളത്തിന്‌ പുറത്തോട്ട് ഇറങ്ങി കണ്ടെങ്കിൽ മനസിലായേനെ അയോദ്ധ്യ എത്ര വലിയ വിഷയമാണ് ആളുകൾക്കെന്ന്. രാമക്ഷേത്രം തുറക്കുന്ന അന്ന് ഞാൻ മുംബൈയിൽ ഉണ്ട്. നല്ലോണം കണ്ടതാണ് അവിടെ എന്തായിരുന്നു അവസ്ഥയെന്ന്. വികസനം ആരുടേം വീട്ടിൽ നിന്നും കൊണ്ട് വന്നതല്ലാലോ. പെട്രോളിന്റെ മാത്രം വില വർധനവിലൂടെ ഉള്ള പ്രതിദിന അധിക വരുമാനം എത്രയെന്നു വെറുതെ സെർച്ച്‌ ചെയ്തു നോക്കൂ.

  • @sreerajmh4290
    @sreerajmh4290 Před 2 měsíci +153

    400+ seat & 45%-50% vote for NDA

  • @malllufan
    @malllufan Před 2 měsíci +135

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്.. 😂😂😂 വളരെ കൃത്യമായ പ്രവചനം..

  • @Aaron99949
    @Aaron99949 Před 2 měsíci +15

    Only SG❤️👍🏻

  • @sreekumark8780
    @sreekumark8780 Před 2 měsíci +24

    BJP / NDA യ്ക്ക് അനുകൂലമായ ഘടകം എന്നത് വിട്ടുവീഴ്ചയില്ലാത്ത വികസനമാണ്. വികസനത്തിൻ്റെ അടിത്തറയിൽ നിന്നു കൊണ്ടാണ് അവർ മത്സരിക്കുന്നത്.
    എന്തുകൊണ്ടോ ആ വിഷയം ചർച്ചയിലെങ്ങും പരാമർശിക്കപ്പെട്ടുകണ്ടില്ല
    അതുകൊണ്ട് തന്നെ ചർച്ചയ്ക്ക് പ്രതീക്ഷിച്ച ഒരു നിലവാരം തോന്നിയില്ല

  • @KumaraPillaSir
    @KumaraPillaSir Před 2 měsíci +330

    ക്രിസ്ത്യൻ മനസ്സ് വായിക്കുന്നതിൽ റാഷിദിന് തെറ്റുപറ്റി; മലബാറുകാരൻ ആയതുകൊണ്ടാവാം. കോൺഗ്രസിലെ ഏറ്റവും വലിയ ഹമാസ് അനുകൂല നേതാവും മുസ്‌ലിംലീഗിന് 5 സീറ്റ് കൊടുക്കണം എന്ന് വാദിക്കുന്ന ആളുമായ മുരളിയെ അവരുടെ ജനപ്രതിനിധിയായി കാണാൻ തൃശ്ശൂരിലെ 50% കൂടുതൽ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നില്ല എന്നതാണ് റിയാലിറ്റി

    • @bananaboy7334
      @bananaboy7334 Před 2 měsíci +2

      എങ്ങനെ അറിയാം

    • @Indiaworldpower436
      @Indiaworldpower436 Před 2 měsíci +2

    • @A372575
      @A372575 Před 2 měsíci +28

      മുരളി ഒരു നല്ല കാൻഡിഡേറ്റ് ആണ്, 100 മടങ്ങു നല്ലത് പ്രതാപനെക്കാൾ... എന്റെ അഭിപ്രായത്തിൽ മുരളി ജയിക്കും. സുരേഷ് ഗോപി ജയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം, പക്ഷെ he needs to learn to shut his mouth. വായ അധികം തുറക്കരുത്

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 Před 2 měsíci +1

      മുരളി വന്നതോടെ മത്സരം മുരളിയും സുനിൽകുമാർ ഉം തമ്മിൽ ആയി മാറി. പ്രതാപൻ ആയിരുന്നു എങ്കിൽ സുരേഷ് ഗോപി ജയിച്ചേനെ. PC ജോർജ് നു പത്തനംതിട്ടയിൽ സീറ്റ്‌ കിട്ടാതെ ആയപ്പോൾ ബിജെപി അനുകൂല തീരുമാനം എടുക്കാറുള്ള ക്രിസ്ത്യൻ സംഘടനകൾ സുരേഷ് ഗോപിയിൽ നിന്നകന്നു. ഇതാണ് വസ്തുത.

    • @aji2552
      @aji2552 Před 2 měsíci

      ഹമാസ് മുരളിയെയും, കരുവന്നൂർ സുനിലിനെയും തൃശൂർ കാർ മറന്നാൽ പിന്നെ കേരളത്തിന്റെ വിഡ്ഢികളുടെ തലസ്ഥാനം എന്ന പേരാവും കൂടുതൽ ചേരുന്നത്

  • @Guru99gmail
    @Guru99gmail Před měsícem +1

    The opportunity you took to emphasize Hindutva politics is very good. There is a mistake in measuring trust and miner community vote share in fact in Bihar.

  • @healthiswealth6448
    @healthiswealth6448 Před 2 měsíci +13

    ഇത് വരേ ഇവന്റെ പ്രവചനം ശെരി ആയിരിക്കാം ബട്ട്‌ ഈ പ്രാവിശ്യം ഇവന്റെ പ്രവചനം തെറ്റും.

    • @jithinpp9699
      @jithinpp9699 Před 15 dny +1

      🤣🤣🤣പപ്പു വയനാട് പ്രധാനമന്ത്രി ആകും 😜

  • @santhoshnairarackal
    @santhoshnairarackal Před 2 měsíci +137

    ഹിന്ദുത്വ രാഷ്ട്രീയം കണ്ടൊക്കെ വോട്ട് ചെയ്യുന്ന കാലം പോയി സുഹൃത്തേ ഇപ്പോൾ വികസനവും മറ്റുള്ള കാര്യങ്ങളെല്ലാം നോക്കി ആളുകൾ വോട്ട് ചെയ്യുന്നത്

    • @isaacjohn2739
      @isaacjohn2739 Před 2 měsíci +7

      കേരളമല്ല ഇന്ത്യ. വടക്കേ ഇന്ത്യ യില് വികസനത്തെക്കാൾ വർഗീയതക്കാണ് മുൻതൂക്കം

    • @lovemykeralam8722
      @lovemykeralam8722 Před 2 měsíci +5

      അത് കേരളത്തിൽ മാത്രം വടക്കേ ഇന്ത്യയിൽ മതം മാത്രം

    • @sslssj1485
      @sslssj1485 Před 2 měsíci +8

      നമ്മളുടെ നാട്ടിൽ ശമ്പളമില്ല പിള്ളേരെ തല്ലി കൊല്ലുന്നു 5ഉം6 ഉം വയസ്സുള്ള പെസിള്ളേരെ പീഡിപ്പിച്ച് കൊന്നാൽ പാർട്ടി സംരക്ഷണം രാജാവിൻ്റെ, മൗനാ നുവാദത്തോടെ ജനത്തിൻ്റെ തലയിലടിച്ച് രക്ഷാപ്രവർത്തനം ആഹാ😂 സർവത്ര അഴിമതി. പക്ഷെ പ്രബുദ്ധരുടെ നോട്ടം വടക്കോട്ട്

    • @isaacjohn2739
      @isaacjohn2739 Před 2 měsíci +3

      @@sslssj1485 ഈ സര്ക്കാര് തുടരേണ്ടത് KJP യുടെ ആവശ്യം. കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ അടുത്ത തവണയും KJP LDF ന് കുത്തും.

    • @itz_me_aju007
      @itz_me_aju007 Před 2 měsíci

      😂

  • @muralidharannairv1799
    @muralidharannairv1799 Před 2 měsíci +167

    റഷീദ് അവതരിപ്പിക്കാൻ ശ്രമിക്കുന്ന കാര്യം അദേഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയാണ്. ഇന്ത്യയിൽ നടന്ന ഒരു ഡെവലപ്പ്മെന്റും റഷീദിന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നത് അദേഹത്തിന്റെ സങ്കുചിത മനസ്സാണ് കാണിക്കുന്നത്.

    • @sslssj1485
      @sslssj1485 Před 2 měsíci +8

      എവിടുന്നു കിട്ടി ഷാജാ ഈ മൊതലിനെ😂😂😂

    • @geethabalakrishnan763
      @geethabalakrishnan763 Před 2 měsíci +3

      Even i felt the same..

    • @radhakrishnan551
      @radhakrishnan551 Před 2 měsíci +5

      Modiyude development arum kanunilla

    • @ack2757
      @ack2757 Před 2 měsíci

      ​@@radhakrishnan551
      ആ dvlpmnt എന്തൊക്കെയാണെന്നൊന്ന് പറയാമോ...

    • @NewName320
      @NewName320 Před 2 měsíci +1

      Pulliku athu paranju avarude samoohathil thirichu chellande

  • @thekkumbhagam3563
    @thekkumbhagam3563 Před 2 měsíci +3

    സത്യസന്തമായി വിലയിരുത്തുന്ന ആൾ അല്ല... അയാളുടെ രാഷ്ട്രീയവും മനസ്സിൽ ഉണ്ട് അത് വച്ചു ആണ് ചില സമയത്ത് സംസാരിക്കുന്നത്

    • @arunvrofficial
      @arunvrofficial Před měsícem +1

      True...
      എനിക്കും തോന്നി.
      എല്ലാം ഹിന്ദുത്വം കാരണം ആണത്രേ....,
      വികസനം ഒന്നും ഒരു factor അല്ല.!

  • @anithac4293
    @anithac4293 Před 2 měsíci +1

    5 വർഷത്തിന് ശേഷം ഞാൻ മാധ്യപ്രദേശിൽ വന്നപ്പോൾ ജനങ്ങളുടെ ജീവിതനിലവാരത്തിൽ വന്ന മാറ്റം വ്യക്തമായി കാണാം. ലാഡലി ബഹന എന്ന പരിപാടി വോട്ട് പിടിക്കാൻ ഉള്ള വിദ്യ എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ സ്ത്രീകളുടെ കൈയിൽ പണം കിട്ടുന്നതിന്റെ ഗുണം കാണാൻ ഉണ്ട്. മുൻപ് ചെമ്പിച്ച മുടിയും അല്പ വസ്ത്രവുമായി എല്ലും തോലുമായ കുട്ടികളുടെ കാഴ്ച്ച വേദനിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോൾ നല്ല വസ്ത്രം ധരിച്ചു വൃത്തിയും ആരോഗ്യവും ഉള്ള കുഞ്ഞുങ്ങളെ കാണുന്നു. ബാഗും തോളിലിട്ട് പഠിക്കാൻ പോകുന്ന കാഴ്ച സന്തോഷം തരുന്നു

  • @rajmohangopinathan1
    @rajmohangopinathan1 Před 2 měsíci +85

    സാജൻ sir, ഇയാൾ ക്ക് മനസിൽ തികഞ്ഞ വർഗീയ താൽപ്പര്യം ഉണ്ട്. ഈ മനസ് വച്ചു അയ്യാൾ പ്രവചിക്കുന്ന കാര്യങ്ങൾ ഉണ്ടാകണം യെന്ന് ഇല്ല.

    • @user-ox4vx6rt2z
      @user-ox4vx6rt2z Před 2 měsíci +7

      അയാൾക് ബിജെപി വരുന്നത് ഇഷ്ടമല്ല.

    • @Dameforte
      @Dameforte Před 2 měsíci

      ayal central bjp varum ennale paranjath

    • @basithk8027
      @basithk8027 Před 2 měsíci +9

      അങ്ങനെ നിനക്ക് തോന്നുന്നെങ്കിൽ അത് നിന്റെ മനസ്സിന്റെ വർഗീയതയാണ്

    • @user-wj9cw8xr3j
      @user-wj9cw8xr3j Před 2 měsíci +6

      പോപ്പുലർ ഫ്രണ്ടിന് എന്ത് രാഷ്ട്രീപ്രസക്തി എന്ന് ചോദിക്കുന്ന ആളുടെ പേര് നോക്കി വർഗീയതാൽപ്പര്യം ഉണ്ടെന്ന് പറയുന്ന താങ്കൾ ആണ് ഏറ്റവും വല്ല്യ വർഗീയവാദി .!

  • @soulsoul1110
    @soulsoul1110 Před 2 měsíci +52

    തൃശ്ൂരിൽ സുരേഷ് ഗോപിക്ക് അനുകൂലം ആയ തരംഗം നിലനിൽക്കുന്നു..

    • @1752-vph
      @1752-vph Před 2 měsíci +3

      കോൺഗ്രസുകാർ സുനിൽകുമാറിനെ വോട്ട് നൽകും

    • @AnishMs-ur9hk
      @AnishMs-ur9hk Před 2 měsíci +1

      റോഡിലുണ്ട്, വോട്ടിലില്ല... 🤔😅

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 11 dny +1

    മല്ലുസിന് അല്ലെങ്കിലും, bjp എന്നാൽ വർഗീയം മാത്രം.. അത് മാറും, മാറ്റും... 👍👍 ഇയാളുടെ പ്രവചനം ഇപ്രാവശ്യം മൊത്തം തെറ്റും... 👌👌

  • @krishnadas8353
    @krishnadas8353 Před 2 měsíci +1

    രാമക്ഷേത്രമൊന്നുമല്ല bjp യുടെ മികവ്, അത് വികസനം ആണ് ജനങ്ങൾക്ക് വേണ്ടത് അതാണ്‌ കൂടാതെ ശത്രുരാജ്യങ്ങളോടുള്ള ശക്തമായ നിലപാട്, ശാസ്ത്രലോകത്തിനും കായിക രംഗത്തിനും ഉള്ള പിന്തുണ. ഇതെല്ലാം കണക്കിലെടുക്കുന്ന ജനം bjp ക്ക് മാത്രമേ വോട്ട് ചെയ്യൂ.

  • @vijilvenu138
    @vijilvenu138 Před 2 měsíci +148

    കേരളത്തിൽ കളി തുടങ്ങിയെ ഉള്ളു.... വിലയിരുത്താൻ ആയില്ല

  • @sajeevkumar9162
    @sajeevkumar9162 Před 2 měsíci +1

    എവിടേം കേറി ഹിന്ദുത്വ കേറ്റിയാൽ എല്ലാം ശരിയായി എന്നാണോ....
    മുകളിൽ നിന്ന് വാലറ്റം വരെയും വളരെ കഴിവുള്ള നേതാക്കൾ തന്നെയാണ് ബിജെപി യിൽ ഉള്ളത്...
    അതിൽ തന്നെ പത്തോളം പേര് പ്രധാനമന്ത്രി ആകാൻ യോഗ്യത ഉള്ളവർ ഉണ്ട്..... 💖

  • @AshrafKchalil-pw5zf
    @AshrafKchalil-pw5zf Před měsícem +1

    തൃശ്ശൂരിൽ മുരളിദരൻ അനായാസം വിജയത്തിലേക്ക് തന്നെഎന്ന് പ്രവചിക്കാം

  • @Suniljosejose
    @Suniljosejose Před 2 měsíci +91

    നിഷ്പക്ഷനായി നിലവിലെ കാര്യ കാരണങ്ങൾ വച്ച് നോക്കുമ്പോൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് കേരളീയർ.റാൻ മനോഭാവം ദൂരെയെറിഞ്ഞ് ജനങ്ങൾ തീരുമാനമെടുത്താൽ,കേരളം മാറ്റത്തിന് തുടക്കമിടും തീർച്ച!!😊

  • @prajapathins7902
    @prajapathins7902 Před 2 měsíci +188

    ചക്ക വീണ് മുയൽ ചത്തു എന്നല്ലാതെ ഇയാൾ പണ്ഡിതൻ ഒന്നുമല്ല.

    • @riyaskhan4808
      @riyaskhan4808 Před 2 měsíci +5

      👍👍👍

    • @user-jw8vd6qe8c
      @user-jw8vd6qe8c Před 2 měsíci +5

      True

    • @hardcoresecularists3630
      @hardcoresecularists3630 Před 2 měsíci +14

      അത് ശരിയാണ് ഇയാളുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും അദ്ദേഹത്തിന് രാഷ്ട്രീയത്തെപ്പറ്റി അറിയില്ല. എന്നാലും പ്രവചനം ശരിയാകുന്നുണ്ട് എന്നാണല്ലോ പറയുന്നത്

    • @user-dm4sn3pj9h
      @user-dm4sn3pj9h Před 2 měsíci +1

      Pinne aarano aavo...m....than aano 😮

    • @prageshkozhikode7203
      @prageshkozhikode7203 Před 2 měsíci +10

      ഇയാൾ നിഷ്പക്ഷമായി എല്ലാ പാർട്ടിയെയുo ഒരു പോലെ കാണാൻ പറ്റുന്നു. അത് കൊണ്ട് തന്നെ നല്ല കാഴ്ചാ പാടിൽ സംസാരിക്കാൻ പറ്റുന്നു

  • @sunnyloranz7778
    @sunnyloranz7778 Před 2 měsíci +1

    കോൺഗ്രസ്‌ മുന്നണി... വലിയ മുന്നേറ്റം നടത്തും bjp ക്ക് തിരിച്ചടി ഉണ്ടാകും....

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 Před 2 měsíci +1

    Analyse it with Article 370, UCC, Pouratha niyamam, Ayodhya etc.,

  • @malllufan
    @malllufan Před 2 měsíci +179

    എന്താണ് ഹിന്ദുത്വ രാഷ്ട്രം? അത് കൂടി പറയൂ.. ഭാരതത്തിൻ്റെ ആത്മാവാണ് ഹിന്ദുത്വ.. അത് വെറും ഒരു മതമല്ല.. ഹിന്ദുത്വ എന്നതാണ് യഥാർത്ഥ മതേതരത്വം.. എല്ലാ മതങ്ങളെയും സംസ്കരങ്ങളെയും ഉൾക്കൊള്ളുക എന്നതാണ് ഹിന്ദുത്വ . പ്രീണന രാഷ്ട്രീയം കോൺഗ്രസ്സ് കൊണ്ട് വന്നതാണ് ഇവിടെ വർഗ്ഗീയത വളരാൻ കാരണം.. അതിനു BJP മറുപടി കൊടുക്കുന്നു.. ഇല്ലെങ്കിൽ രാജ്യം തീവ്രവാദികളുടെ കയ്യിൽ ആയി മാറും..

    • @josephsharone2971
      @josephsharone2971 Před 2 měsíci +10

      100%👌

    • @vijeeshkuttivelinelson5292
      @vijeeshkuttivelinelson5292 Před 2 měsíci +5

      👍🏻👍🏻

    • @sreeragtk2900
      @sreeragtk2900 Před 2 měsíci +9

      ഗോൾവാൾക്കറുടെ വിചാരധാര വായിച്ചാൽ മനസ്സിലാകും മറ്റു മതങ്ങളെ എങ്ങനെയാണ് കാണുന്നത് എന്ന്.. വല്ലാതെ അങ്ങ് തള്ളല്ലേ..

    • @ambikadevi7191
      @ambikadevi7191 Před 2 měsíci

      👌👌👌👌🙏🙏🙏

    • @johnniewalker3316
      @johnniewalker3316 Před 2 měsíci

      ​@@sreeragtk2900മറ്റ് മതങ്ങളെ അങ്ങനെ കണ്ടില്ലെങ്കില്ലേ അത്ഭുതമുള്ളു മുസ്ലീങ്ങളുടെ കൈലിരുപ്പ് ഞാൻ വർണ്ണിക്കുന്നില്ല പിന്നെ ക്രിസ്ത്യാനികൾ ഇപ്പോൾ വല്യ സമാധാന പ്രേമികളിലൊക്കെയാണ് എന്നാൽ ഒരുകാലത്തു അവരും കൊലും കൊലയും നടത്തിയിരുന്നു ഏകദേശം പതിനാറായിരത്തിലധികം ഹിന്ദുക്കളെ ക്രിസ്ത്യൻ മത മൗലീകവാദികൾ കൊന്നിട്ടുണ്ടെന്ന് കത്തോലിക്ക സഭതന്നെ സമ്മതിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് Rss വിചാരധാരയിൽ മുസ്ലീങ്ങൾക്കൊപ്പം ക്രിസ്ത്യാനികളേയും ശത്രു സ്ഥാനത്തു നിർത്തിയത് പക്ഷെ ഇപ്പോൾ കാലം മാറി ക്രിസ്ത്യാനികൾ സമാധാനപ്രിയരായി അവർ ഒരുപാട് നന്മകൾ ഈ നാടിന് ചെയ്തിട്ടുണ്ട്

  • @elcil.1484
    @elcil.1484 Před 2 měsíci +87

    ഈശ്വരാ, 20/20 യും ബിജെപി യും മാത്രമേ കേരളത്തിൽ ജയിക്കാവുള്ളേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @khalidtalkie1716
      @khalidtalkie1716 Před 2 měsíci +7

      ഒന്നെങ്കിലും ആർകെങ്കിലും കൊടുത്തൂടെ 😂😂😂

    • @radhakrishnanbhaskarapanic3216
      @radhakrishnanbhaskarapanic3216 Před 2 měsíci

      😂😂😂😂😂😂😅😅😅😅😂🤕🤕🤕🤕🥳🥳🤣🤣🤣🤣🤣🤣🤣

    • @lovelyvt8221
      @lovelyvt8221 Před 2 měsíci +5

      20/20 nallathu

  • @astercreations6778
    @astercreations6778 Před 2 měsíci +6

    ഈ ചർച്ച വെറും വിലകുറഞ്ഞ നിലവാരും ഇല്ലാത്തതു.

  • @prasanthpramukhan8072
    @prasanthpramukhan8072 Před 2 měsíci +2

    സത്യത്തിൽ ഇവനെ എന്തിനാ കൊണ്ടിരുത്തിയത്😊

  • @soulsoul1110
    @soulsoul1110 Před 2 měsíci +148

    ഹിന്ദുത്വ കൊണ്ട് ഒന്നും മനുഷ്യരുടെ വിശപ്പു മാറില്ല...എല്ലാരും അനുഭവിക്കുന്ന വികസനങ്ങൾ ബിജെപി കൊണ്ട് വന്നു..അതു തന്നെ ആണ് അവരുടെ വിജയ രഹസ്യം..

    • @MUHAMMEDYASARTHERMADATHIL
      @MUHAMMEDYASARTHERMADATHIL Před 2 měsíci +5

      Cylinderum petrolum chettanu 50 roopa kk kittiyathi sandhisham 🤣🤣

    • @rocknrole7212
      @rocknrole7212 Před 2 měsíci +6

      ​@@MUHAMMEDYASARTHERMADATHILnjhammante rajyam varoola

    • @rameshpunarjani1343
      @rameshpunarjani1343 Před 2 měsíci

      ഞമ്മളെ അൽ ജിഹാദി രാജ്യം ആയാൽ പെട്രോളും ഗ്യാസും പന്നിയിറച്ചിയും ഹൂറികളും മദ്യ പുയയും free ആയി തരുന്നതാണ്

    • @maheshnambidi
      @maheshnambidi Před 2 měsíci

      Enna vila oyarnnu nillale vikasanam varoo.. Baakki tax collection okke valarcha ella

  • @renjithr1719
    @renjithr1719 Před 2 měsíci +8

    ആലപ്പുഴ ശോഭ സുരേന്ദ്രൻ ജയിക്കും ❤❤

  • @josephmathew1161
    @josephmathew1161 Před 2 měsíci +41

    Rajiv Chandrasekhar &
    Suresh Gopi will win and both of them will become Ministers.👍

    • @mathewpt4478
      @mathewpt4478 Před 2 měsíci +1

      Sashi tharoor onnu Tholkulla😂😂😂

    • @Jacob-yn7dh
      @Jacob-yn7dh Před 2 měsíci +5

      and both will make big difference in their constituency in 5years....

    • @roykalam
      @roykalam Před 2 měsíci +2

      ​@@mathewpt4478വിഷമിക്കാൻ ഒന്നും ഇല്ല. കോൺഗ്രസ്‌ കാര് തരൂരെ കാലു വാരും. കോൺഗ്രസ്സ് നു തരൂരെ വേണ്ട. ഹമാസ് വിഷയത്തിൽ മുസ്ലിം സമുദായം പണി കൊടുക്കും.

    • @mathewpt4478
      @mathewpt4478 Před 2 měsíci

      @@roykalam Tharoor is the next CM candidate for kerala

    • @girijaashokan6695
      @girijaashokan6695 Před 2 měsíci

      ​@@mathewpt4478😅😅😅😂😂😂😂

  • @nnath1962
    @nnath1962 Před měsícem +1

    Sure will open account

  • @majeedpadekade6775
    @majeedpadekade6775 Před 15 dny +1

    എല്ലാ തരംഗവും കണ്ടറിയാം

  • @georgemathew4436
    @georgemathew4436 Před 2 měsíci +68

    Modiji is the best priminister of India God bless his health

  • @ananthuakhil3214
    @ananthuakhil3214 Před 2 měsíci +130

    ഇയാൾ രാഹുലിനെ അങ്ങ് ഭയങ്കര വെളുപ്പിക്കല്ലാണല്ലോ. എന്ത്കൊണ്ട് രാഹുൽ അമേട്ടിയിൽ പരാജയപെട്ടു.

    • @ARJUNB44
      @ARJUNB44 Před 2 měsíci +2

      😂... point...

    • @Alli1313
      @Alli1313 Před 2 měsíci

      അങ്ങിനെ ചില പക്ക്ഷപതിത്വം ഉള്ള ഇയ്യാളുടെ പ്രവചനം എത്രകണ്ടു സത്യമാകും??? ഇടക്കിട്ടെ ഇദ്ദേഹം പറയുന്നബിജെപി യുടെ ഹിന്ദുത്വ യും ഇദ്ദേഹത്തിന്റെ നിക്ഷ്പക്ഷതയെ സംശയസ്തമാക്കുന്നു... ബിജെപിയുടെ വികസന... ദേശീയതാ ... ആന്റി terrorisa... രാഷ്ട്രീയത്തേക്കുറിച്ച് മൂപ്പർ ഒന്നും മിണ്ടുന്നുമില്ല...😂

    • @philominajose1412
      @philominajose1412 Před 2 měsíci

      ഇന്ത്യയിലെ ജനങ്ങൾക്ക് വിവരം ഇല്ലാത്തതുകൊണ്ട്

    • @user-mt1jx5gt8y
      @user-mt1jx5gt8y Před 2 měsíci +1

      കുടുംബ സ്വത്ത് ആയി കണ്ടു
      നാട്ടുകാരെ കണ്ടില്ല
      അത് കൊണ്ട് തോറ്റു
      സിംപിൾ

    • @vijayanj2394
      @vijayanj2394 Před 2 měsíci +2

      എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്ത് അതുകൊണ്ട് രാഹുൽ തോറ്റു

  • @kalakam8898
    @kalakam8898 Před 2 měsíci +1

    സാജൻ സക്കറിയയുടെ ചോദ്യങ്ങൾ ഇന്ത്യ സഖ്യം പുറകിലോട്ട് പോകും എന്ന് പറയാൻ വെക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ മാത്രമാണ്.... ഇങ്ങനെ പറയണം എന്ന് പറയിപ്പിക്കുക എന്ന രീതിയിലുള്ള പെരുമാറ്റമാണ് കാണാൻ പറ്റുന്നത്. എന്തിനാണ് സാജാ ഇത്ര വലിയ സ്നേഹം ബിജെപിയോടും മോഡിയോടും... ഇലക്ഷൻ ബോൺഡിൻറെ കാര്യമൊന്നും നീ കാണുന്നില്ലേ

  • @prakashbhat8614
    @prakashbhat8614 Před 2 měsíci +1

    11.17 correct observation of Karnataka

  • @SamiSami-mb7sv
    @SamiSami-mb7sv Před 2 měsíci +145

    കഴിഞ്ഞ ബിജെപി യുടെഭരണത്തിൽ ഏതു ന്യൂനപക്ഷ സമൂഹത്തിന് ദോഷം ഉണ്ടായി
    അത് ഹിന്ദുത്വം രാഷ്ട്രീയം ഭാരതത്തിലെ എല്ലാ മനുഷ്യരും ഹിന്ദുക്കളാണ് ജനം അത് മനസ്സിലാക്കുന്നു
    ഈ രണ്ട് പാർട്ടികളും ഭരിച്ചിട്ട് കേരളീയരുടെ ജീവിത നിലവാരം ഉയർന്നിട്ടില്ല. എന്തിന് ഇവർക്ക് ജനം വോട്ടു ചെയ്യും

    • @hishamvmohammed
      @hishamvmohammed Před 2 měsíci

      Nee okke india kandittundo

    • @abhilashraj3833
      @abhilashraj3833 Před 2 měsíci +3

      ​@@hishamvmohammedഇല്ല സാർ!!! സാർ പറയു, കേരളത്തിന്‌ തുടങ്ങു, പെട്ടെന്ന് മനസ്സിലാകുമല്ലോ!!!

    • @jayakrishnan1702
      @jayakrishnan1702 Před 2 měsíci +3

      ​@@hishamvmohammed ഉണ്ടല്ലോ പാകിസ്ഥാൻ കണ്ടിട്ടില്ല

    • @indians101
      @indians101 Před 2 měsíci

      Nee onnu vadakke India pooyi kaanuu ,ennitt apipraayam paryuu vaaname😂😂

    • @user-se4iz9bc6r
      @user-se4iz9bc6r Před 2 měsíci

      ​@@indians101edaa vaaname 10 kollam india bjp bharichu athinu munbu 60 kollam ethu vaanama bhariche....

  • @sheryabraham
    @sheryabraham Před 2 měsíci

    wow what a great interview

  • @babut6463
    @babut6463 Před 2 měsíci +2

    Yes

  • @ravindranp7478
    @ravindranp7478 Před 2 měsíci +39

    മഞ്ചേശ്വരത്തു ഏതോ കാലം തന്നെ ബി ജിജെ പി വരണ്ടതല്ലേ അവിടെ കോൺഗ്രസ്സും കമ്യൂണിസ്റ്റും ഒരുമിക്കിന്നതുകൊണ്ടല്ലേ അതുതന്നെയല്ലേ തിരുവനതപുരം പോലുള്ള മണ്ഡലങ്ങളിൽ കാളകാലങ്ങളിൽ നടക്കുന്നത്

  • @soulsoul1110
    @soulsoul1110 Před 2 měsíci +61

    ഇദ്ദേഹത്തിന് പല കാര്യങ്ങളെയും കുറിച്ചു വലിയ ധാരണ ഇല്ല..

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 2 měsíci +1

      ഏത് കാര്യം ആണ് 😊

    • @nandu1992
      @nandu1992 Před 2 měsíci +1

      ഒരു example പറയാമോ

  • @kbmnair2182
    @kbmnair2182 Před 2 měsíci

    സാജൻ ഇലക്ഷൻ സമയത്ത് കോൺഗ്രസിനെ കേരളത്തിൽ പ്രൊമോട്ട് ചെയ്യാൻ എല്ലാ അടവുകളും ചർച്ചയിൽ കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കാറുണ്ട് .

  • @shibilrehman
    @shibilrehman Před 2 měsíci +1

    LDF- 3 മുതൽ 5 സീറ്റ് വരെ
    UDF - 15 മുതൽ 17 സീറ്റ് വരെ നേടും.
    NDA ഇത്തവണയും അക്കൗണ്ട്‌ തുറക്കില്ല

  • @boxing094
    @boxing094 Před 2 měsíci +23

    തൃശൂർ, പാലക്കാട്, തിരുവനന്തപുരം . ബിജെപി ജയിക്കും

  • @Slowwalker-bv2bj
    @Slowwalker-bv2bj Před 2 měsíci +107

    ഒന്നിനും കറക്റ്റ് ആയി ആൻസർ ഇല്ല.... പുള്ളിക്ക് പറയാൻ പറ്റുന്ന സമയത്ത് interview നടത്തിയാൽ മതിയായിരുന്നു.....

    • @menondevadas
      @menondevadas Před 2 měsíci +4

      😂 എനിക്കു൦ അങ്ങനെ തോന്നി.

    • @Remo-yl4eo
      @Remo-yl4eo Před 2 měsíci +1

      Absolutely right

    • @aravindmohandas685
      @aravindmohandas685 Před 2 měsíci +1

      😂 എനിക്കും തോന്നി

    • @santhoshkumarveliyath8810
      @santhoshkumarveliyath8810 Před 2 měsíci +1

      ഇത്രയു൦ വെയിറ്റ് ഉള്ള കമ൯െറ് വാഷിക്കാ൯ കഴിഞ്ഞതിൽ ഞാ൯ ഭാഗ്യവാ൯😅 ഇലക്ഷ൯ കഴിഞ്ഞ് മതിയായിരുന്നു ഇ൯െറ൪വ്യ്ൂ എന്നാണ് ഉദ്ദേശിച്ചത് എന്ന് 😅😅😅😅😅

  • @devadathanpbdevadathan6822
    @devadathanpbdevadathan6822 Před 2 měsíci

    സുരേഷ് ഗോപിയുടെ വിജയം പ്രവചിക്കാൻ ചെറിയ ഒരു മടി... മനസാക്ഷി പ്രവചനം നടത്തുക...all the best

  • @truth9123
    @truth9123 Před 2 měsíci +1

    Hindutha politics is exactly correct.
    North side of India; There is no development until people are very poor and struggling for daily life.

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 Před 2 měsíci +43

    BJPകേരളത്തിൽ ഇത്തവണ കുറഞ്ഞത് 3 Seat നേടും

    • @mightybinoy9477
      @mightybinoy9477 Před 2 měsíci +1

      Mm നടന്നത് തന്നെ 😄😄😄👌

    • @kollamchandran2975
      @kollamchandran2975 Před 2 měsíci

      20/20 U.D.F.....

    • @whatsappvideos9257
      @whatsappvideos9257 Před 2 měsíci

      ഒന്നും കിട്ടാൻ ചാൻസ് ഇല്ല.. പണി എടുക്കണം.. അത് ഇവിടെ നടക്കുന്നില്ല...

    • @josechekkaparamban9277
      @josechekkaparamban9277 Před 2 měsíci

      ഒന്നും കിട്ടില്ല. കിട്ടിയാൽ അത് സിപിഎം സഹായത്താൽ ആവും. Pinarayi- മോദി ഡീൽ. പിണറായി ജയിലിൽ പോകില്ല.

  • @Zoowq
    @Zoowq Před 2 měsíci +71

    റാഷിദ് ഹിന്ദുത്വ ഹിന്ദുത്വ പറയുന്നതല്ലാതെ രാജ്യത്തെ വികസനത്തെ അംഗീകരിക്കാനുള്ള മനോഭാവം ഇല്ല. എന്തു പറഞ്ഞാലും ഹിന്ദുത്വ ചേട്ടൻ പൊളി😂 ഹ ഹ

    • @kuttuuus
      @kuttuuus Před 2 měsíci

      സുഹൃത്തേ, നാദാപുരത്ത്കാരന്‍ ഒരു ഇസ്ലാമിന് ഇതിനപ്പുറം പറയാന്‍ കഴിയില്ല എന്നേ ഞാന്‍ ഇതില്‍ കാണുന്നുള്ളൂ. അല്ലാതെ ഇന്ത്യയുടെ സംസ്കാരം ഹിന്ദുത്വമാണ് എന്നൊക്കെ പറഞ്ഞ് ആ സ്റ്റുഡിയോയില്‍ നിന്ന് തിരിച്ച് ഇവിടെ വന്നാല്‍ അങ്ങേരുടെ തല കാണില്ല.. അതുമല്ലെങ്കില്‍ അതിനേക്കാള്‍ ഭീകരമായ ചാപ്പയാണ് ഇവിടെ 'ഓന്‍ ബിജെപിക്കാരന്‍ ആണ്' എന്ന് പറയല്‍. സോ ആ പാവത്തിനെ വിട്ടേക്ക്. ലോകരാഷ്ട്രങ്ങളില്‍.... എന്തിന് സുഡാപ്പികളുടെ സ്വന്തം ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ പുഷ്പം പോലെ പുറത്തിറങ്ങി വരുന്നത് കാണുന്ന ആ 'മോദി പവര്‍' അറിയാത്തവരൊന്നും അല്ല ഈ പറയുന്നത്. അവര്‍ക്ക് മാക്സിമം ഇത്രയേ പറയാനാകൂ.. ഇവിടെന്തോ കോമണ്‍ ഡയലോഗുണ്ട്, ''അനക്ക് പള്ളിക്കാട്ടിലുറങ്ങണ്ടേ...എന്നോ...സ്വര്‍ഗ്ഗത്തില് പോണ്ടേ എന്നോ മറ്റോ'' മതം സ്വാര്‍ത്ഥതയാണ് എന്ന് റാഷിദ് അപ്പറഞ്ഞതില്‍ ഇതെല്ലാം പ്രധാനമായും ഉണ്ട്. സോ ആ പാവത്തിനെ കൊലയ്ക്ക് കൊടുക്കണ്ട.

    • @krishnadas8353
      @krishnadas8353 Před 2 měsíci +1

      സ്വാഭാവികം

    • @shamshushamshu4398
      @shamshushamshu4398 Před 15 dny

      നോർത്തിൽ ബിജെപി ലീഡേഴ്സ് വർഗീയതയെ പറയുന്നുള്ളൂ.😂😂😂

    • @kuttuuus
      @kuttuuus Před 15 dny +1

      @@shamshushamshu4398 അതെ... ഉവൈസിയോടും പിന്നെ അധികാരത്തില്‍ വന്നാല്‍ മുസ്ലീംങ്ങള്‍ക്ക് അവകാശങ്ങള്‍ പ്രത്യേകമായി നല്‍കും എന്നൊക്കെ വര്‍ഗ്ഗീയ ചെറ്റത്തരം പറയുന്ന ടീമിന് മറുപടി കൊടുക്കുന്നേരം തേനേ...പാലേ...പാല് കൂച്ച് എന്ന് പറയാനാവില്ലല്ലോ. ചിലരൊക്കെ കാണിക്കുന്നത് പോലെ ബിജെപി വര്‍ഗ്ഗീയതയ്ക്ക് ഒരുങ്ങിയാല്‍ നോര്‍ത്തില്‍ നിന്‍റെയൊന്നും പൊടി പോലും കാണില്ല. ഈ രാജ്യവും നശിക്കും. ബിജെപി നല്ലതിന് വേണ്ടി ശ്രമിക്കുന്നേരം കുത്തിത്തിരിപ്പുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ല. കാശ്മീരിന്‍റെ കാര്യം ഇവിടെയൊക്കെ ചര്‍ച്ച ചെയ്യുന്നത് ചെറിയൊരു ഉദാഹരണമാണ് അതിന്‍റെ.. അങ്ങനെ എത്രയെത്ര.

  • @voyagestravel5311
    @voyagestravel5311 Před 2 měsíci

    I am supporting Shajan regarding Chalakudy Sabu Jacob will get seat there with good leading.

  • @rohitrajan1232
    @rohitrajan1232 Před 2 měsíci +18

    ഹിന്ദുത്വ എനൊക്കെ പറയാം... വികസനം, അഴിമതി ഇല്ലായ്മ, മോദി യുടെ നേതൃത്വം, നല്ല ഉറച്ച സംഘടന പ്രവർത്തനം, പിന്നെ ദേശീയത ഇതൊക്കെയാണ് ബിജെപിയുടെ ശക്തി...❤

    • @shijupaul2930
      @shijupaul2930 Před 2 měsíci

      ഇലക്ടറൽ ബോണ്ട്‌ അതു b j p ആയതുകൊണ്ട് അഴിമതിയല്ല, അഴിമതി അതു എന്താണന് അറിയുകപോലുമില്ല b j p നേതാക്കൾക്കു,അതു പഠിപ്പിക്കാൻ മാത്രമായി മറ്റു പാർട്ടിയിൽ ന്നിന്നും ട്യൂഷൻ എടുക്കാൻ വേണ്ടി ആൾക്കാരെ എടുക്കുന്നത് പക്ഷെ മുല്ലപൂബോഡി ഏറ്റു കിടക്കും കല്ലിനുംണ്ടാകും സ്വാരബിയം അതു പോലെ ട്യൂഷൻ എടുക്കാൻ വരുന്നവർ നല്ലവരാകുന്നു അതാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @arunvrofficial
      @arunvrofficial Před měsícem

      അത് പറയാൻ പുള്ളിക്ക് മടിയാണ് 😂

    • @arunvrofficial
      @arunvrofficial Před měsícem +1

      ​@@shijupaul2930
      Electral bond ബിജെപി ക്ക് മാത്രം കിട്ടിയതല്ല എന്നെങ്കിലും മനസിലാക്കൂ.....
      Legally record ആക്കിയിട്ടല്ലേ അഴിമതി 😂

  • @faisallatheefi6356
    @faisallatheefi6356 Před 16 dny

    മഴയും വെയിലും കൂടാനും കൂടാതിരിക്കാനും സാധ്യതയുണ്ട്

  • @satheeshnavaneetham4163
    @satheeshnavaneetham4163 Před 2 měsíci +47

    ഇതിപ്പോ ഒന്നിനും ഒരു ഉറപ്പ് ഇല്ല ലോ..ഇത് ഇപ്പൊ എല്ലാവരും പറയുന്ന കര്യങ്ങൾ ഒക്കെ തന്നെ..😏

  • @vineethfreakz3943
    @vineethfreakz3943 Před 2 měsíci +13

    ഹിന്ദുത്വ രാഷ്ട്രീയം എന്ന് എപ്പോഴും പറയുന്നുണ്ടല്ലോ,വികസന, അഴിമതി വിരുദ്ധ രാഷ്ട്രീയം എന്ന് കൂടി പറയൂ സഹോദര

    • @user-ox4vx6rt2z
      @user-ox4vx6rt2z Před 2 měsíci +1

      അത് പറയാൻ നാവ് പൊങ്ങില്ല എങ്ങാനം ബിജെപി ക്ക് വോട്ട് കൊടുത്താലോ

  • @varghesemathai8277
    @varghesemathai8277 Před 2 měsíci

    എന്താ സംശയം''മിനിമം എഴ് പേരെങ്കിലും ജയിക്കും മാറ്റം വരട്ടെ.❤

  • @kabeerhusain7605
    @kabeerhusain7605 Před 2 měsíci +1

    Good analysis but it seems he is not considering social media and it's impacts seriously which may affect his predictions.

  • @sajinlal3768
    @sajinlal3768 Před 2 měsíci +34

    തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് എന്തൊക്കെ ചെയ്യാം അത്ര ഒരു സ്ഥാനാർഥിയ്ക്കും ചെയ്യാൻ പറ്റത്തില്ല

  • @domenictomylassar5698
    @domenictomylassar5698 Před 2 měsíci

    ഹായ് ബിജെപി ജയ് റാഷിദ്‌ അടിപൊളി 👍🙏🌹❤️

  • @BijoyKurian-pn9dv
    @BijoyKurian-pn9dv Před měsícem +3

    എല്ലാവരും ഒരുമിച്ചു നിന്നാൽ നമ്മുടെ രാജിയം രക്ഷപെടും ഒരിക്കലും ഒരു പാർട്ടിത്തനെ ഭരിച്ചാശരിയാവില്ല ഇപ്രാവശ്യം മാറ്റമുണ്ടാവണം

  • @ramakrishnantk7658
    @ramakrishnantk7658 Před 2 měsíci +101

    കേരളത്തിൽ മാറ്റം വരുമോ എന്നറിയണമെങ്കിൽ ഈ ലോകസഭ ഇലക്ഷൻ കഴിയണം. തൃശൂരിൽ മുരളിക്ക് രക്ഷയൊന്നുമില്ല. All india level ൽ NDA 360 to 410

    • @gopakumarm8240
      @gopakumarm8240 Před 2 měsíci +1

      Murali

    • @Indiaworldpower436
      @Indiaworldpower436 Před 2 měsíci

    • @sreenathgopinathan4002
      @sreenathgopinathan4002 Před 2 měsíci +1

      NDA 400
      Congress 40
      CPIM 4
      CPI 0

    • @ratheeshvt1043
      @ratheeshvt1043 Před 2 měsíci +3

      ഇവിടെ മാറ്റം വരൂല്ല എന്ന് തോന്നുന്നു അന്തം ആളുകൾ ആണ് ഇവിടെ അത് കൊണ്ട് തന്നെ ലീഗ് sdpi pdf ഇവർക്ക് ഇവിടെ മുന്നേറാൻ കഴിയു 😂

    • @appsjp8408
      @appsjp8408 Před 2 měsíci

      ലോക സഭ വച്ച് വിലയിരുത്താൻ പറ്റില്ല

  • @roymathewmathew5365
    @roymathewmathew5365 Před 2 měsíci +111

    സുഡു എന്നും സുഡു തന്നെ..

  • @adl131
    @adl131 Před 2 měsíci

    രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനം. ഇത്തവണ റാഷിദിന്റെ പ്രവചനം പാടെ തെറ്റും. നാഥൻ അനുഗ്രഹിക്കട്ടെ.

  • @SL-dn2py
    @SL-dn2py Před 2 měsíci +4

    ഇന്നത്തെ സ്ഥിതിയിൽ INDIA മുന്നണിക്ക് 190 സീറ്റ് മുതൽ 210 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ട്, എന്നാൽ ഈ മുന്നണി ഒന്ന് കൂടി ഐക്യപ്പെട്ടു തിരഞ്ഞെടുപ്പിനെ നേരിട്ടാൽ 272 സീറ്റ് കടക്കാനുള്ള സാധ്യതയും ശക്തമായി നിലനിൽക്കുന്നു.

  • @balachandrank4981
    @balachandrank4981 Před 2 měsíci +77

    INDI മുന്നണിയും സുരേഷ് ഗോപിയും തമ്മിലാണ് മത്സരം, പുറമേക്ക് കാട്ടാൻ INDI മുന്നണിക്ക് 2 സ്ഥാനാർഥികൾ ഉണ്ടെന്നേ ഉള്ളൂ.

  • @binuk.b9003
    @binuk.b9003 Před 2 měsíci +2

    കേന്ദ്രം എന്തായാലും ബിജെപി കൊണ്ടുപോകും എന്ന്പറയുന്നു. പിന്നെ മറ്റുപാർട്ടിക്കാർ ജയിച്ചുപോയിട്ട് എന്ത് ചെയ്യാനാ 😄🙏

  • @brooklynsupreme
    @brooklynsupreme Před 2 měsíci +15

    Shailaja = PR work is 💯% right.

  • @Vijayan55
    @Vijayan55 Před 2 měsíci +153

    ഏതുപള്ളിയിൽക്കയറി sg വോട്ടുചോദിച്ചാലും ഇവറ്റകൾ ചെയ്യില്ല അതാ ഇയിൾക്കറിയാം അതിനിലാണ് SG. യെ വീഴ്ത്തുമെന്ന് പറയുന്നത്. Sg ജയിച്ചാൽ നസ്രാണികളെ ഞാൻ വിശ്വസിക്കുവാൻ തുടങ്ങും.

    • @mathewpt4478
      @mathewpt4478 Před 2 měsíci +6

      Onnu podo athu onnum naddakilla

    • @roykalam
      @roykalam Před 2 měsíci

      Sg ജയിച്ചാൽ തൃശൂർ നു കൊള്ളാം. ക്രിസ്ത്യൻ വോട്ട് ഒരു 5% പ്രതീക്ഷിച്ചാൽ മതി.

    • @keepcalm963
      @keepcalm963 Před 2 měsíci +23

      SG thottal trissurnu tanne nashtam...mooparu mikkavarum athode politics nirthipovum...kityal oru central ministerne kitum cheyum

    • @sumeshjoseph2471
      @sumeshjoseph2471 Před 2 měsíci +34

      ക്രിസ്ത്യൻ കോൺഗ്രസ്‌ അടിമകൾ ആണ്... പ്രേത്യേകിച്ചു പ്രായം ആയവർ

    • @mathewpt4478
      @mathewpt4478 Před 2 měsíci +5

      @@sumeshjoseph2471 CPM adimakkal annu 🙂

  • @mariyagarden9852
    @mariyagarden9852 Před 2 měsíci +1

    സുരേഷ് ഗോപി നല്ല മനുഷ്യൻ പക്ഷെ വിജയ്ക്കില്ല സാർ തിരുവനന്തപുരം തരൂർ തന്നെ 🙏🏽🙏🏽

  • @vknair9496
    @vknair9496 Před 2 měsíci +35

    അമ്പലം കാണിച്ച് വോട്ട് പിടിക്കേണ്ട ബിജെപി ക്ക് അവർ പറഞ്ഞ വാക്ക് പാലിച്ചു രാജ്യം കുതിക്കുന്നു janam🙏കാണുന്നു

  • @arjungh6753
    @arjungh6753 Před 2 měsíci +1

    കേരളത്തിൽ ബിജെപി വട്ടപ്പൂജ്യം എന്നാണ് ജി നെറ്റ്‌വർക്ക് എക്സിറ്റ് പോളിൽ പറയുന്നത് തമിഴ്നാട്ടിൽ ഒന്ന് മാത്രവുമല്ല ഇടതും വലതും ബിജെപിയെ തോൽപ്പിക്കാൻ ഒന്നു കൂടും കഴിഞ്ഞതവണ പാലക്കാട് സംഭവിച്ചത് പോലെ

  • @dhaneshedk3452
    @dhaneshedk3452 Před 2 měsíci +50

    പുള്ളി പലതിനും വ്യക്തമായി മറുപടി പറയുന്നില്ല. ഒരു മാതിരി ഉരുണ്ടു കളി പോലെ... 😂😂
    ഒന്നിനും ഉറപ്പ് ഇല്ല...

    • @devadasan2827
      @devadasan2827 Před 2 měsíci

      ❤❤❤❤

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku Před 2 měsíci +4

      ഇയാൾ ഒന്നും ആധികാരികമായി പറയാൻ കഴിയുന്ന ആളല്ല. ഇങ്ങിനെ പറയാൻ നമുക്കും സാധിക്കും. ദിവസേന ന്യൂസ്പേപ്പറുകളും tv ചാനൽസും നിരീക്ഷിക്കുന്നയാൾക്കു ഇതിലും നന്നായി പറയുവാൻ സാധിക്കും. ഹിന്ദുത്വ അല്ല. ഇന്ത്യയിൽ വികസനത്തിന്റെ പുരോഗതി നോക്കിയിട്ടാണ് ആൾകാർ വോട്ടുചെയൂന്നതു. അല്ലാതെ ഹിന്ദുത്വ അല്ല.