ബോച്ചേ റ്റീക്ക് വളം വെച്ച് കൊടുക്കുന്ന ഉന്നതന്‍മാര്‍ അറിയാന്‍.....! | Boche Tea Lucky Draw

Sdílet
Vložit
  • čas přidán 15. 05. 2024
  • മലയാളികളുടെ മോഹങ്ങള്‍
    വിറ്റു കാശാക്കാനോ ബോച്ചേ റ്റീ.......
    #bobychemmannur #boche #lottery #keralalottery #exclusivenews #mr007 #me007 #keralagovernment

Komentáře • 162

  • @user-qe1mc3bq5l
    @user-qe1mc3bq5l Před 15 dny +92

    പാവങ്ങൾക്ക് ടിക്കറ്റുകൾ എടുത്ത് എത്ര നഷ്ടമാണ് ഉണ്ടാകുന്നത് എന്ന് അറിയാമോ ഇത് തേയിലപ്പൊടി എങ്കിലും കിട്ടും അതിൽ കൂടി സമ്മാനങ്ങളും കിട്ടുന്നുണ്ട് പാവങ്ങൾക്ക് ഇതൊരു അനുഗ്രഹം തന്നെയാണ് ഭാഗ്യവും ഭാഗ്യവുമാണ്

    • @user-ux5lv4up7l
      @user-ux5lv4up7l Před 12 dny

      ലോട്ടറി എടുത്താൽ 98 % പേർക്കും ആ പൈസ നഷ്ടമാകും.. ബോച്ചേ ടീ വാങ്ങിയാൽ 40 രൂപക്ക് നല്ല ചായപ്പൊടി കിട്ടും..ചിലർക്ക് സമ്മാനങ്ങളും.. പിന്നെന്താണ് പ്രശ്നം....

    • @fusiongamingyt6784
      @fusiongamingyt6784 Před 9 dny

      ലോട്ടറി ചുതട്ടം ആണ് ചായപോടീ എങ്ങനെ ചുതട്ടം ആവും മിസ്റ്റർ അദേഹം ഒരു പ്രോഡക്റ്റ് ജനങ്ങൾക് കൊടുക്കുന്നു അദ്ദേഹത്തിന് അതിൽ നിന്നു ലാഭം കിട്ടുന്നു പിന്നെ ജങ്ങൾക് കൊടുത്ത പൈസയിൽ നഷ്ടം സംഭവിക്കുന്നി ഇല്ല ഭാഗ്യം ഒള്ള അവർക് കാശ് കിട്ടുന്നു ആർക്കും ഒന്നും കിട്ടാതെ ഇരിക്കുന്നു ഇല്ല ചായപൊടി എല്ലാവർക്കും കിട്ടുന്നു ഇതിൽ ചിറ്റ്ങ് ഇല്ല പിന്നെ ഒരു സർക്കറി എന്റെ പണി ചുതട്ടം പ്രൊൽസഹിപ്പിക്കുന്നത് ആണോ 😂😂😂😂😂😂 2024 ബെസ്റ്റ് കോമഡി

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn Před 9 dny

      ചുരുക്കി പറഞ്ഞാൽ പാവങ്ങളെ ജീവിക്കാൻ സഹായിക്കുകയും ഇല്ല എന്നാൽ സഹായിക്കുന്നവരെ സമ്മതിക്കുകയും ഇല്ല തനി കൊതുകിന്റെ സ്വാഭാവം 😇😇ഭൂമിക്ക് നാശം ആയ പാഴ് ജന്മങ്ങൾ 😇😇

  • @shamsuXgjcvj88
    @shamsuXgjcvj88 Před 15 dny +20

    ബോച്ചേ യുടെ ഈ മുന്നേറ്റം ഇവർക്ക് പിടിക്കുന്നില്ല അതാണ് സത്യം

  • @pradeepsk5898
    @pradeepsk5898 Před 15 dny +75

    കേരള ലോട്ടറി ഉടായിപ്പാണ്...

    • @mansoormohamed784
      @mansoormohamed784 Před 15 dny +1

      Pinarayeede aalaa.lottery agencikal nadathunnathu ethu paavappettanaanu...lottery adichittu kodukkum illa , ullathu tax adachu theerkkaane undavoo..

  • @thamaniyathamaniya1148
    @thamaniyathamaniya1148 Před 15 dny +67

    ബോച്ചേ മോഡൽ എന്തു കൊണ്ട് സർക്കാരിന് അനുകരിക്കാൻ പറ്റുന്നില്ല?
    ഇതു പോലെ സർക്കാർ നടത്തട്ടെ

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 15 dny +6

      ഒരു പയിന്റ് മദ്യം വാങ്ങുമ്പോൾ രണ്ട് ടിക്കറ്റ് 😂

    • @abushakira1957
      @abushakira1957 Před 15 dny +10

      സർക്കാരിന് കക്കാനും. മുക്കാനുംസമയമുള്ളൂ

    • @DREAMGREEN-rt8lk
      @DREAMGREEN-rt8lk Před 15 dny +3

      ആദ്യം പെട്രോളും പെൻഷനും എന്നിട്ട് പോരെ ലോട്ടറി അതിനേക്കാൾ മദ്യവില കുറക്കുന്നത് ചിന്തിക്കാം

    • @santhoshmathew5194
      @santhoshmathew5194 Před 13 dny

      ജനനന്മ അല്ലാലോ സർക്കാർ ലക്ഷ്യം 😡😡😡

    • @fusiongamingyt6784
      @fusiongamingyt6784 Před 9 dny

      ​@@santhoshmathew5194 എന്നിട്ട് പറയുന്നത് ജനങ്ങൾക് വേണ്ടി ഭരിക്കുന്നു എന്ന് ആണ്

  • @salenakoya7638
    @salenakoya7638 Před 15 dny +65

    ആദ്യം കേരളാലോട്ടറി നിർത്തുക
    . നടുനന്നാകാൻ.

    • @amblieamnile8981
      @amblieamnile8981 Před 7 dny

      ലോട്ടറി, മദൃം,ആരോഗ്യം & വിദ്യാഭ്യാസ business നിർത്തിയാൽ നാട് നന്നാകും

  • @melbenmelben3337
    @melbenmelben3337 Před 14 dny +9

    ബോച്ചേ നിങ്ങൾ ജയിക്കട്ടെ... ♥️♥️♥️
    കേരള ലോട്ടറിക് ആദരാഞ്ജലികൾ 🌹🌹🌹

  • @anishkk2724
    @anishkk2724 Před 15 dny +55

    ബുദ്ധിയുള്ളവർ അങ്ങനെയാ.. ബിസിനസ്സ് ചെയ്യട്ടെ. വാങ്ങിയാലും സമ്മാനം കിട്ടിയില്ലെങ്കിലും തേയില ഉപയോഗിക്കാം. ലോട്ടറിയോ.. അടിച്ചില്ലേൽ ഊംഫി😂

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw Před 15 dny +38

    എന്തായാലും,, കേരള ലോട്ടറിയേക്കാൾ നല്ലത് ഇത് തന്നെയാണ്

  • @user-qu8hj6ds
    @user-qu8hj6ds Před 15 dny +48

    പക്ഷേ ലോട്ടറി ജനങ്ങളെ കൊള്ളയടിക്കുന്നു

  • @sarathkpunchakkad7569
    @sarathkpunchakkad7569 Před 15 dny +27

    ബോച്ചേ എല്ലാം ഒറ്റക്ക് വിഴുങ്ങുന്നില്ല
    കുറച്ചെങ്കിലും പാവങ്ങൾക്ക് കൊടുക്കുന്നുണ്ട് ബാക്കിയുള്ളവർ മൊത്തത്തിൽ വിഴുങ്ങുകയല്ലെ ചേട്ടാ

  • @joona7655
    @joona7655 Před 14 dny +12

    ഇത് ലോട്ടറി അല്ല ഫുഡ്ഡ് ഉത്പന്നങ്ങൾ വിൽകുന്നു അതിൽ ഒരുപാട് പാവങ്ങൾ രക്ഷപെടുന്നു
    ഈ സർക്കാർ ഒന്നിനും പറ്റിയില്ലങ്കിൽ തൂറി തോൽപ്പിക്കും അതിനു ഉദാഹരണം

  • @mssaithalvi2533
    @mssaithalvi2533 Před 15 dny +31

    കേരള ലോട്ടറി വെറുതെ എടുക്കുന്നു

  • @thomasmathewthomasmathew5531

    കേരള ലോട്ടറിയുടെ 5000 രൂപയുടെ സമ്മാനങ്ങൾ കൂടുതൽ കൊടുക്കുക നിലവിൽ ജനങ്ങൾക്ക് കേരള ലോട്ടറി കൊണ്ട് ഒരു പ്രയോജനവുമില്ല 5000 രൂപയുടെ കൂടുതൽ സമ്മാനങ്ങൾ കൊടുക്കുക കൂടുതൽ പേർക്ക് അത് ഒരു പ്രയോജനകരമാകും. നിലവിൽ ബോച്ചെ കൊടുക്കുന്ന ടിക്കറ്റിൽ നിന്ന് അനേകർക്ക് സമ്മാനം കിട്ടുന്നുണ്ട്, നിലവിൽ കേരള ലോട്ടറിയിൽ നിന്ന് സമ്മാനം കിട്ടുന്നില്ല എന്ന് വ്യാപക പരാതിയുണ്ട്

  • @usmanv4128
    @usmanv4128 Před 15 dny +11

    സർക്കാർ ജനങ്ങളെ പിഴിഞ്ഞാന്ന് ലോട്ടറിനടത്തുന്നത് - ബോച്ചെ അങ്ങനെയല്ല - നിങ്ങളൊക്കെ സാജൻ്റെ ---പിടിത്തക്കാരാണ്

  • @Neethu620
    @Neethu620 Před 15 dny +22

    മനുഷ്യരെ സഹായിക്കുന്നത് കണ്ടാൽ ചിലർക്ക് വല്ലാത്ത ബുദ്ധിമുട്ടാണ്. തിന്നുകയുമില്ല. തിന്നിക്കുകയുമില്ല

  • @ayyappankt1250
    @ayyappankt1250 Před 15 dny +18

    40 രൂപക്ക് ലോട്ടറി എടുത്താൽ നറുക്കെടുത്തു കഴിഞ്ഞാൽ ഒരു പേപ്പർതുണ്ട് മാത്രമേ കിട്ടു
    ഇത് 100 ഗ്രാം തേയിലക്കിട്ടും
    ഇയാൾ ഇപ്പൊ പാവപ്പെട്ടവരേ ഒക്കെ നന്മക്കും കേരളത്തിലെ ലോട്ടറി ചൂതാട്ടം നിർത്താൻ
    ഒരു വീഡിയോ ചെയ്യു സാർ

  • @ismailkuniyil7360
    @ismailkuniyil7360 Před 15 dny +14

    അങ്ങനെയെങ്കിൽ വലിയ വലിയ ഹൈപ്പർ മാർക്കറ്റും സൂപ്പർ മാർക്കറ്റും തുറന്ന് മത്സരങ്ങൾ നടത്തി ചെറിയ കച്ചവടക്കാരുടെ കടകൾ പൂട്ടി വീട്ടിലിരിക്കുകയ എന്ത് ചെയ്യാൻ പറ്റും

  • @hargokpur8016
    @hargokpur8016 Před 14 dny +9

    എടോ സുഹൃത്തേ, കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക്‌ ഇതെങ്കിലും ഒരു പ്രതീക്ഷക്കു വകയാവെട്ടെ..
    ഒരു ജോലിയും ചെയ്യാത്ത രാഷ്ട്രീയ എമ്പോക്കികൾക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല..
    ഈ പദ്ധതി ഇന്നത്തെ കേരള ജനതയ്ക്ക് അഭികാമ്യം തന്നെയാണ്..
    ഒരു കോപ്പിലെ നിയമവുമായി വന്നിരിക്കുന്നു...
    ഓരോ അന്തക വിത്തുകൾ...

  • @kps8320
    @kps8320 Před 15 dny +10

    പാവങ്ങൾക്ക് 10 ലക്ഷം കിട്ടുമ്പോൾ ഇയാൾക്ക് മന്ത് രോഗം ബാധിക്കുന്നു...

  • @Justin-vy8pc
    @Justin-vy8pc Před 15 dny +18

    പാവം എങ്ങയെയെങ്കിലും ജീവിച്ച് പൊട്ടെ

  • @AliChalil-lp7ep
    @AliChalil-lp7ep Před 15 dny +13

    എത്രയോ നല്ല കാര്യം ലോട്ടറി എടുക്കുന്നതിനേക്കാൾ എത്രയോ നല്ലത് 11:24 11:32 11:34 11:34 11:34

  • @moncychelamoola7464
    @moncychelamoola7464 Před 15 dny +7

    ബോബി ചെമ്മണ്ണൂർ ആൾക്കാർക്ക് പണം കൊടുക്കുന്നുണ്ട്.... കേരള സർക്കാർ ഇങ്ങോട്ട് മാത്രം മേടിക്കുന്നു... ലോട്ടറി😄😄😄

  • @Gypsy29242
    @Gypsy29242 Před 14 dny +9

    ഞാൻ 2 വർഷം തുടർച്ച യായി ദിവസവും ticket എടുത്ത് നോക്കി..... ആകെ എനിക്ക് സമ്മാനമായി കിട്ടിയത് 3 പ്രാവശ്യം 100 രൂപയും 2 പ്രാവശ്യം 500 രൂപയും നഷ്ടപെട്ടത് ഏകദേശം 40 നായിരം രൂപ...
    അതുകൊണ്ട് ഞാൻ ഉറപ്പിച്ചു പറയുന്നു കേരള lottery വെറും ഉടായിപ്പാണ്...
    ഇയാൾ ചായ പൊടി എങ്കിലും കൊ ടുക്കിന്നുണ്ടല്ലോ.....

  • @latiflatif7767
    @latiflatif7767 Před 15 dny +5

    ബോച്ചേ യുടെ ഈ മുന്നേറ്റം ചിലർക്ക് പിടിക്കുന്നില്ല
    പ്രത്യേകിച്ച് ചില രാഷ്ട്രീയക്കാർക്കും പിന്നെ നന്മ മരങ്ങൾക്കും😂

  • @AliChalil-lp7ep
    @AliChalil-lp7ep Před 15 dny +10

    ലോട്ടറി എടുക്കുന്നതിനേക്കാൾ എത്രയോ നല്ലത് ബോ

  • @RAHUL13805
    @RAHUL13805 Před 15 dny +16

    എന്ത് കൊണ്ടും കേരള ലോട്ടറി യേ ക്കാൾ boche ലോട്ടറി അടിക്കുന്നോണ്ട്...

  • @truthseeker9522
    @truthseeker9522 Před 11 dny +1

    നിയമം മാറ്റി എല്ലാവർക്കും ലോട്ടറി & കേസിനോ നടത്താൻ അനുമതി കൊടുക്കണം

  • @Thinkandlaughs
    @Thinkandlaughs Před 15 dny +4

    Boche വന്നപ്പോൾ ഇവന്റെയൊക്കെ പോക്കറ്റിന്റെ കനം കുറഞ്ഞു അതാ കാരണം.പൊതു ജനങ്ങൾക്ക്‌ ലാഭം ഉള്ളിടത്തെ ജനം നിൽക്കൂ.

  • @jolims4211
    @jolims4211 Před 15 dny +8

    കേരള ലോട്ടറിയിൽ ചെറിയ സമ്മാനം പോലും കിട്ടുന്നില്ല ബോചെയിൽ നിന്നും എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട് കേരള ലോട്ടറിയിൽ ചെറിയ സമ്മാനം കൂട്ടുക ഞാൻ ബോച്ചേക്കൊപ്പം

  • @jamesmc1216
    @jamesmc1216 Před 14 dny +3

    സർക്കാർ ലോട്ടറി എടുത്താൽ തുണ്ട് കടലാസ് മിച്ചം, ബോച്ചേ ടീ വാങ്ങിയാൽ പ്രൈസ് കിട്ടിയില്ലേലും ഒരു കട്ടൻ അടിച്ചു അശ്വസിക്കാം.

  • @jaisonsvlog4052
    @jaisonsvlog4052 Před 15 dny +3

    കേരള ലോട്ടറി എടുത്താൽ അടിച്ചില്ലെങ്കിൽ ടിക്കറ്റ് എടുത്ത പൈസ പോയിക്കിട്ടും. ഞാൻ കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തി പതിനായിരം രൂപയുടെ കേരള ലോട്ടറി എടുത്തിട്ടുണ്ട് ഇതുവരെ ഒരു പൈസയും കിട്ടിയിട്ടില്ല. എന്നാൽ വെറും 400 രൂപക്ക് ബോച്ചേ ടീ വാങ്ങിയപ്പോൾ 2600 രൂപ കിട്ടി. കൂടെ 10 പയ്ക്കറ്റ് ചായപ്പൊടിയും കിട്ടി. ബോച്ചേ ടീ വാങ്ങിയാൽ സമ്മാനം അടിച്ചില്ലെങ്കിലും ചായപ്പൊടി കിട്ടും കേരള ലോട്ടറി വാങ്ങിയാൽ മൂഞ്ചും.

  • @user-qp3bg1li7q
    @user-qp3bg1li7q Před 14 dny +3

    Boche പോളിയാണ്

  • @v4vlog912
    @v4vlog912 Před 15 dny +4

    Kerala lottery ആദ്യം ആളെ പറ്റിക്കാതെ price മര്യാദക്ക് കൊടുക്ക്

  • @vidyanpanicker8871
    @vidyanpanicker8871 Před 15 dny +5

    ലോട്ടറി വിൽപ്പന കുറഞ്ഞു. എന്ന് കേട്ടു കേൾവി, ബോച്ചേ ക്ക് കേരളത്തിൽ പൊളിറ്റിക്കൽ ബന്ധം ഉണ്ട്....
    ഇതു എത്രയും വേഗം നിർത്തലാക്കണം...
    ബോച്ചേ ടീ ഗോവിന്ദന്റെ ചൂടപ്പം പോലെ വിറ്റു പോകുന്നു. അദ്ദേഹത്തിന്റെ MLM ബിസിനസ് ഒപ്പം കൊടുക്കുന്നു.

  • @predictionNo1
    @predictionNo1 Před 14 dny +3

    കേരള ലോട്ടറി യാണ്...
    നിർത്തേണ്ടത്

  • @saleenasaleenq4981
    @saleenasaleenq4981 Před 15 dny +5

    വീടില്ലാത്തവർക് സർക്കാർ വീടുകൊടുക്കുന്നോ,

  • @travellingfisher
    @travellingfisher Před 15 dny +2

    മറുനാടൻ നല്ലത് പോലെകുരുപൊട്ടുന്നുണ്ട്

  • @ilovemyallha786
    @ilovemyallha786 Před 15 dny +2

    ചേട്ടാ ലോട്ടറി എടുകാം ഒരു 10 രൂപയുടെ മിട്ടായി എങ്കിലും കൊടുക്കുമോ എടുക്കുന്നവർക്??

  • @elcil.1484
    @elcil.1484 Před 14 dny +2

    സംസ്ഥാന ലോട്ടറി, പിണുവിന് ലോകം ചുറ്റാനുള്ളതാണ്. 😮 അതിൽ ആരും നോട്ടം ഇടേണ്ട ആവശ്യം ഇല്ല. 😂

  • @jinu870
    @jinu870 Před 4 dny

    It was already there in AVT tea. They provide coupons of 2 Rs.,5 Rs. etc. Boche tea has higher lucky draw amounts. That is the only difference.

  • @balakrishnanknair2155
    @balakrishnanknair2155 Před 15 dny +2

    Kerala lottery eduthal oru papper kittum , Boche ticket tea powder kittum ❤❤

  • @jinuknr999
    @jinuknr999 Před 15 dny +2

    വിവരാവകാശം കൊടുത്തിട്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയവരുടെ വിശദ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമോ?ശേഷം ബോചെയുടെ തലേൽ കേറാൻ നോക്ക്...
    ബോച്ചേ പാവപ്പെട്ടവനെ ചതിക്കുന്നില്ല ഒരാൾ കയ്യിലെ പൈസ ചിലവാക്കി അതിന്റെ മൂല്ല്യത്തിന് പകരമായി ചായപ്പൊടി കിട്ടുന്നുണ്ട് അതോടൊപ്പം ഒരു കൂപ്പണും കിട്ടുന്നുണ്ട്. പാവപ്പെട്ടവർക്ക് ജോലിയും കിട്ടുന്നുണ്ട്..

  • @mayinkutty7117
    @mayinkutty7117 Před 13 dny

    ജനങ്ങൾ കേരള ലോട്ടറി ഉപേക്ഷിക്കും

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Před 15 dny +5

    Kerala lottary edukan padilla..

  • @kunjumolkoshy209
    @kunjumolkoshy209 Před 15 dny +3

    Cash നു പകരം ഗോൾഡ് മതി

  • @DaisyKochukunju
    @DaisyKochukunju Před 10 dny

    പാപങ്ങൾ ബോച്ചെ തേയിലയിൽ കൂടിയെങ്കിലും അഭിവൃത്തി പ്രാപിക്കട്ടെ

  • @Seamiracle1
    @Seamiracle1 Před 15 dny +3

    ഫാഗ്യമല്ല ഭാഗ്യം ഫയം അല്ല ഭയം

  • @ajayantr6634
    @ajayantr6634 Před 15 dny +3

    Chaya Rs 40 nnu 5% gst adakkunnu.10 Lakh adichal 30% income tax adachu 7 lakh anallo tharunnathu

  • @Rajesh.Ranjan
    @Rajesh.Ranjan Před 15 dny +4

    Boche provides lottery at free of cost.Kerala lottery is no 1 fraud.

  • @muhammadmuhammed2307
    @muhammadmuhammed2307 Před 15 dny +13

    ലോട്ടറി നിരോധിക്കണം അതാ ഏറ്റവും നല്ലത് ഈ പാവപ്പെട്ടവർ രാവിലെ മുതൽ വൈകുന്നേരം വരെ ത***** തിരിഞ്ഞ് കഷ്ടപ്പെട്ട് വന്ന വൈകുന്നേരം 10 ലാ ഉറങ്ങും നാളെ നോക്കുമ്പോൾ വിട്ടപൂജ്യം ഇതല്ലേ കേരള ലോട്ടറി ഇത് സംസ്ഥാനത്തിന് വളരെ ലാഭകരം ഖജനാവ് ഫുള്ളാക്കാൻ വേണ്ടി ഇത്രയും വരുമാനമുള്ള ഒരു കേരളത്തിലെ ലോട്ടറി വൈൻ ഷോപ്പ് ബീവറേജ് ഇതിനെല്ലാം വരുമാനം എവിടെ? പാവപ്പെട്ടവർക്ക് പെൻഷൻ തുക കൊടുക്കാൻ കാശില്ല റേഷൻ ഷാപ്പിൽ ഒന്നുമില്ല അതിൽ ഏറെ നല്ലത് ചായപ്പൊടി

  • @ZOR0_24
    @ZOR0_24 Před 13 dny

    സാധാരണ കാരായ. ജനങ്ങള്‍ ക്ക്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പ് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം,,,,,,,,

  • @navabbabu7234
    @navabbabu7234 Před 13 dny

    കേരളമായാലും കേന്ദ്രമായാലും കോടികളാണ് കട്ട് മുടിക്കുന്നത്

  • @jeesonjames7021
    @jeesonjames7021 Před 15 dny +2

    അയ്യോ പാവം 🤧🤧🤧🤧

  • @sajudaniel7425
    @sajudaniel7425 Před 15 dny +8

    ഇതിലും വലിയ ഉടായിപ്പ് കാലങ്ങളായി ഇവിടെ നടക്കുന്നുണ്ട്...
    ഓണത്തിനും ന്യൂ ഇയറിനും മറ്റും തുണിക്കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ " ആന 🐘 സമ്മാനം.. കൂന സമ്മാനം" എന്നൊക്കെ പറഞ്ഞ് ബിസ്സിനസ്സ് കിട്ടാൻ വേണ്ടി നറുക്കെടുപ്പ് നടത്താറുണ്ട്.
    സുഹൃത്തുക്കളേ... നിങ്ങൾക്കോ നിങ്ങളുടെ പരിചയക്കാർക്കോ നാളിതുവരെ ഈ പറഞ്ഞ ആനയൊ കൂനയോ സമ്മാനം കിട്ടിയിട്ടുണ്ടോ ??
    അറിയുക... മറ്റു രാജ്യങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ഇത്തരം പദ്ധതികൾ പൂർണ്ണമായും ഗവൺമെന്റ് നിയന്ത്രണത്തിലാണ് നടത്തപ്പെടുന്നത്.

  • @thahirakhanun3419
    @thahirakhanun3419 Před 13 dny

    പാവങ്ങൾ രക്ഷപെട്ടു പോകുന്നതിൽ അസൂയ പൂണ്ടവൻ.

  • @GOLIFE2023
    @GOLIFE2023 Před 15 dny +2

    Asoooya

  • @user-vj4hq3kg5r
    @user-vj4hq3kg5r Před 15 dny +2

    Koppanu. Niyamam. Keralathile. Lottery... Balagopalanano. Balagop

  • @spkneera369
    @spkneera369 Před 14 dny

    Boche pirichedutha 34 kody (crore) aarude kayyil. 6masam 34crore role cheythal ethra labham kittum.

  • @reallifestileoftheworldvlo1229

    Kerala lottery wonder lobby cheeting.

  • @user-wo1bu1rf4q
    @user-wo1bu1rf4q Před 15 dny +6

    അറിയില്ലെങ്കിൽ പോയി പഠിക്ക്... എന്നിട്ട് വാ...

  • @PrabhaMohan-ex7wg
    @PrabhaMohan-ex7wg Před 11 dny

    വ്വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തുന്ന കച്ചവടം കൂപ്പൺ അപ്പോൾ ഇതിൽഏതിൽ പെടും അത് നടത്താമോ ബോച്ചേക്കു മാത്രമേ vilakkullo

  • @AGR251
    @AGR251 Před 13 dny

    Yes, Boche modelil sirkarum nadathatte.. Bochekkentha business cheyyan padille? Onnu podappa kalla vakkeele

  • @fauzimuha8187
    @fauzimuha8187 Před 10 dny

    ബോച്ചെ കത്ത് കൊടുത്തിട്ടുങ്കിൽ എന്താ തെറ്റ് ? ലോട്ടറി നിരോധിക്കണം.

  • @amblieamnile8981
    @amblieamnile8981 Před 7 dny

    വർഷങ്ങളോളം ലോട്ടറി എടുത്ത് കടക്കാരായവരുണ്ട്

  • @meirah4822
    @meirah4822 Před 14 dny

    പാഷാണത്തിൽ കൃമി...

  • @shabee1760
    @shabee1760 Před 15 dny +2

    Why people getting jealous let people do business

  • @ajayantr6634
    @ajayantr6634 Před 15 dny +1

    Ini adikkan munpathe kalum chance kurava.karyam 1 lakh packet vilkkumbol 13500 ennathil prize kodukkum.ippol 10 lakh packet business nnum athe 13500 packet il mathram adikkum. 100 rs palappolum kittunnu

  • @rejipoul9085
    @rejipoul9085 Před 15 dny +5

    Boche 👌👌👌👌👌👌

  • @user-xc3fl3vp8m
    @user-xc3fl3vp8m Před 15 dny +1

    Lottery ...1.. Roopa polum kittarilla. Nammaledukkunna. No. Ann. Avar. Idarilla.

  • @AGR251
    @AGR251 Před 13 dny

    Kerala lottery sammanam enthe mikkathum photo vach pathrathil publish cheyyathath? Kerala lottery van thattipp anu

  • @mohandaniel3921
    @mohandaniel3921 Před 13 dny

    സേട്ടാ ഇങ്ങനെ കുശുമ്പ് പറയരുത്.. സേട്ടന്, സോയിച്ച മറുനാടനിൽ കൂടി 10 ലക്ഷം രൂപാ കൊടുക്കുന്നതാണ്...

  • @reallifestileoftheworldvlo1229

    What is good?
    Kerala lottery = waist paper + money loose
    Boche = 100g tea powder + price coopen

  • @RahmathUsman-iz8dc
    @RahmathUsman-iz8dc Před 14 dny

    Order cheiyidu kittiyilla

  • @truthseeker9522
    @truthseeker9522 Před 11 dny

    കേരളത്തിലെ പൊതു സമൂഹം ചൂതട്ടങ്ങളെ അംഗീകരിക്കുന്നില്ല 🤣😂🤑

  • @ShibuJohn-qf3kj
    @ShibuJohn-qf3kj Před 6 dny

    അങ്ങനെയെങ്കിൽ മാർക്കറ്റിലുള്ള പല ഉൽപ്പന്നങ്ങളിലും സമ്മാന കൂപ്പണുകൾ ഉണ്ടല്ലോ? അതിന് ഒരു കുഴപ്പവുമില്ലേ? നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലങ്കിൽ ബോച്ചേ ടീയുടെ ഫ്രാഞ്ചസി യെ ടുക്ക്.

  • @user-lf4gb2el3r
    @user-lf4gb2el3r Před 15 dny

    Bochey lottery kallatharam yilla ullapanam commeeshion yillathey panam avakaasikku kittunnundu janangalkku keralalotteryyil Government janagaley kollayadikkunnu yennathaanu sathyam

  • @RahulVlm
    @RahulVlm Před 13 dny

    Enthayalum kerals lottary kaalum boche tea thanneya onnum illangilum oru chaya engilum kudikkamallo

  • @AGR251
    @AGR251 Před 13 dny

    Churukki paranja janangal paisakkar avunnathinu INTUC ethitanu.. Ee thozhilali sangadana pinne enthinu

  • @layavismayam9555
    @layavismayam9555 Před 10 dny

    കേരള ലോട്ടറി എടുത്താൽ ഒന്നാം സമ്മാനം കൊല്ലത്ത് കോട്ടയത്ത് എന്ന് ഓരോ ജില്ല കാണിക്കുന്നതല്ലാതെ ആർക്ക് കിട്ടിയെന്ന് കാണിക്കുന്നില്ല അതുപോലെ തന്നെ രണ്ടാം സമ്മാനം ഇന്നുവരെ ആർക്കും കിട്ടിയതായിട്ട് എനിക്കറിയില്ല കേരള ലോട്ടറിയാണ് ശരിക്കും ഉടായിപ്പ്

  • @rafeekyeppi8725
    @rafeekyeppi8725 Před 15 dny +1

    Boche.tiket.veri.veri.super..kerala.tiket.stop.chiu...best.boche.❤

  • @assetsmedia4723
    @assetsmedia4723 Před 11 dny

    giveaway cash money kodukkunaver sarkarinodu chodikkanea

  • @rennyantony8134
    @rennyantony8134 Před 15 dny

    No transparency in Kerala lottery as well as boche lottery

  • @thilakanpv9519
    @thilakanpv9519 Před 15 dny

    Poocha yude kaaryam theerumanamakan pokunnu.
    Marumone shakthanaya manthri ennu paranjathu pinvalikkanan Kanda aappa ooppayeyumonnm vilikkanpattiyathalla SHAKTAN ennu.

  • @vlogs43532
    @vlogs43532 Před 13 dny

    Lottery yaanue thattip

  • @shaheervadiyil
    @shaheervadiyil Před 15 dny

    Boche 👍🔥

  • @ansaraanchu6883
    @ansaraanchu6883 Před 15 dny

    Chaya kudikku kodishwaranaaguu

  • @kannanravi681
    @kannanravi681 Před 15 dny

    Boche ❤

  • @MujeebRahman-wb4ic
    @MujeebRahman-wb4ic Před 15 dny +1

    Oraleyum igal nannavan ayakkilla

  • @uk19656
    @uk19656 Před 15 dny +1

    ബോച്ചേ ചെയ്യുന്നത് നല്ല കാര്യം ആണ് 👍❤️😍

  • @XORDPRIME
    @XORDPRIME Před 9 dny

    Kerala lottery... Fraudulent one...

  • @makeanewworld7440
    @makeanewworld7440 Před 13 dny

    ഹലോ ലോട്ടറി കാര്യങ്ങളെല്ലാം അറിയാവുന്ന ലോട്ടറി സുഹൃത്തേ സംസ്ഥാന സർക്കാരും വെറുതെ കാശു വാങ്ങിച്ച് ഒരു വിലയുമില്ലാത്ത പേപ്പറിൽ അച്ചടിച്ച് നാട്ടുകാരെ പറ്റിച്ച് നടത്തുന്നത് മണി ലണ്ടർ ആക്ടിൽ പെടില്ല ബോബി ചെമ്മണ്ണൂർ നടത്തുന്നത് അയാളുടെ ചായ ഇല വിറ്റ് കിട്ടുന്ന ലാഭം ആ ലാഭത്തിൽ നിന്ന് കുറച്ചു പൈസ മാറ്റിവെച്ച് അയാൾ ഒരു ലക്കി ഡ്രോ ഡിസീസ് നോട്ട് ലോട്ടറി ലക്കി ഡ്രോ നടത്തുമ്പോൾ അത് നിയമവിരുദ്ധം സർക്കാരു കാശു വാങ്ങിയിട്ട് ആർക്കും വേണ്ടാത്ത പേപ്പർ കൊടുക്കാൻ അതു അത് ലീഗൽ ആണ് ഒന്ന് മിണ്ടാണ്ട് പോയെടാ ഉവ്വേ ഞങ്ങൾ ജനങ്ങൾ നോക്കിക്കോളാം സംസ്ഥാന സർക്കാരിൻറെ ലോട്ടറി നിയമം ഈ നിലയ്ക്ക് പോയാൽ സംസ്ഥാന സർക്കാരിന് വീട്ടിൽ കയറി കക്കാനും കള്ളനെ കാൾ പ്രൊട്ടക്ഷൻ ഉള്ള നിയമം ഉണ്ടാകുമല്ലോ അല്ലേ

  • @varshasunil874
    @varshasunil874 Před 15 dny

    Enikku 200 kitty

  • @beevi-bn2rz
    @beevi-bn2rz Před 5 dny

    ബോചെയുടെ വേറെ ഒരു തട്ടിപ്പാണ് ഫൈജി cart

  • @user-lf4gb2el3r
    @user-lf4gb2el3r Před 15 dny

    Kerala lottery polay kakkunna lottery vearay yilla

  • @ManojaAlexander
    @ManojaAlexander Před 15 dny

    Kerala lottery West bicha tae is good

  • @beevi-bn2rz
    @beevi-bn2rz Před 5 dny

    ഒരു സാധനവും ക്വാലിറ്റി ഇല്ല vilayo

  • @ansaraanchu6883
    @ansaraanchu6883 Před 15 dny

    Namukk lottery vendaa bocche tea madiiiii

  • @ajmalajmal5704
    @ajmalajmal5704 Před 14 dny

    Ith koopen allw

  • @shabee1760
    @shabee1760 Před 15 dny +1

    Nattukarka oru prashnam illaa

  • @GOLIFE2023
    @GOLIFE2023 Před 15 dny

    Govt sales dropped