Oru Sanchariyude Diary Kurippukal | EPI 532 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 29. 03. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_532
    #santhoshgeorgekulangara #sancharam #travelogue #gujarat #statueofunity #amul #indiansancharam
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 532 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Komentáře • 736

  • @ajithkumar8474
    @ajithkumar8474 Před 2 měsíci +618

    അദ്ദേഹത്തിന് കേരളത്തിൽ ബിസിനസ്സ് തുടങ്ങാൻ തോന്നാത്തത് തന്നെ അദ്ദേഹത്തിന്റെ വലിയ വിജയം ആണ്

    • @abdussamadcvk8177
      @abdussamadcvk8177 Před 2 měsíci +30

      Very good you are right

    • @kusaaaasu
      @kusaaaasu Před 2 měsíci +6

      Echil theenies...the darkness is waiting

    • @shuaibmc4224
      @shuaibmc4224 Před 2 měsíci +9

      But gujarikal avasanam avanmarude tanikkonam kanichu

    • @criticwords
      @criticwords Před 2 měsíci

      ​@@shuaibmc4224racist spotted👏🏼

    • @neo3823
      @neo3823 Před 2 měsíci +10

      Kerala is not bad you just have to negotiate and respect laws better 😊 thats all

  • @vineethkumar.a3534
    @vineethkumar.a3534 Před 2 měsíci +230

    ധവള വിപ്ലവത്തിന്റെ പിതാവ് എന്ന് പഠിച്ചിട്ടുണ്ടെങ്കിലും Dr വർഗീസ് കുര്യൻ സർ ന്റെ കഥ ഇതുവരെ ആരും പറഞ്ഞില്ല.. അറിയാനും ശ്രമിച്ചില്ല..
    താങ്ക് യു പ്രിയ അദ്ധ്യാപകൻ SGK സർ...❤
    ഇൻസ്പിറേഷൻ നു വേണ്ടി വിഖ്യാത കൃതികൾ തേടുമ്പോൾ, ലോകം മുഴുവൻ തിരയുമ്പോ, ഇന്ത്യയെ കാണിച്ചു തന്നു, ഇന്ത്യക്കാരുടെ അത്ഭുതങ്ങൾ, അവരുടെ വൈവിധ്യങ്ങൾ, അതിന്റെ അംശങ്ങൾ ഹൃദയത്തിലേക്കു പകർന്നു നൽകി എന്നെ ഒരു നല്ല വ്യക്തി ആകാൻ സഹായിക്കുന്ന, നല്ലയൊരു സാമൂഹ്യ ജീവി ആക്കുന്ന അങ്ങയ്ക്കു ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ ❤

    • @shajudheens2992
      @shajudheens2992 Před 2 měsíci +2

      Vibrant India and Incredible Gujarat

    • @AadishMathew
      @AadishMathew Před 2 měsíci +4

      Now its taught in our ncert textbooks for class 12.

    • @njjoju
      @njjoju Před 2 měsíci +1

      You should read the autobiography of Varghese Kurian.

    • @shajudheens2992
      @shajudheens2992 Před 2 měsíci +1

      @@njjoju Yes I should read

    • @haithisisme000
      @haithisisme000 Před 2 měsíci +1

      'I too had a dream' oru must read anu

  • @jijojoseph581
    @jijojoseph581 Před měsícem +22

    ഇന്നത്തെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു പീരിയഡായി 1/2 മണിക്കൂർ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണിച്ചാൽ മാത്രം മതി അവരുടെ ജീവിതം തന്നെ മാറി മറിയാൻ...❤

  • @sujeshsnanda4101
    @sujeshsnanda4101 Před 2 měsíci +94

    ഗുജറാത്ത് കലാപത്തിന്റെയും ഗോദ്ര കൂട്ടക്കൊലയുടെയും യഥാർത്ഥ സത്യങ്ങൾ പറഞ്ഞു തന്നതിന് സന്തോഷ് സാറിന് നന്ദി

    • @aliaspv3248
      @aliaspv3248 Před měsícem

      കലാപത്തിൽ മരണപ്പെട്ടത് ആയിരത്തിൽ പരം പേരാണ്. അതിന് ശേഷം ഒറ്റ പ്രതികളും കുറ്റക്കാരല്ല എന്നാണ് ബഹുമാനപ്പെട്ട കോടതി പറയുന്നത്. (ജഡ്ജി ലോയ കൊല്ലപ്പെട്ടതു മാത്രം മിച്ചം) അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് മൻമോഹന്റെ നേതൃത്വത്തിൽ ഉള്ള സർക്കാരും! എന്നിട്ട് സത്യം പറഞ്ഞ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. ഒരാൾ ഇപ്പോഴും ജയിലിലാണ്. നമ്മുടെ കലിങ്ക ശശിയാണ് എൻഐഎ ലേബലിൽ അന്വേഷിച്ച് അമിഠിനേയും മോങ്ങിയേയും കുറ്റവിമുക്തരാക്കിയത്. അതിന് വലിയ പ്രതിഫലം സോണിയ, അദാനി അംബാനിമാരിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടാകണം! താളിയോലകൾ! സംഗികളേക്കാൾ ഈ രാജ്യം നശിപ്പിച്ചത് അവരാണ്!

  • @georgeml1966
    @georgeml1966 Před 2 měsíci +21

    ഇദ്ദേഹത്തിനായിരുന്നു യഥാർത്ഥത്തിൽ ഭാരതരത്നം കൊടുക്കേണ്ടിയിരുന്നത്. എന്നാലത് രാഷ്ട്രീയ വൽക്കരിച്ചു എന്നുള്ളത് വളരെ സങ്കടകരമാണ്.

  • @KaaliDasWrites
    @KaaliDasWrites Před 2 měsíci +264

    ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും, മതം ഉള്ളവനും, ഇല്ലാത്തവനും സ്വാതന്ത്ര്യത്തോടെ പുലരാൻ കഴിയുന്ന ഒരു രാഷ്ട്രമായി ഭാരതം മാറട്ടെ. ❤

    • @akshayraju3891
      @akshayraju3891 Před 2 měsíci +4

      ഒരിക്കലും മാറാൻ പോകുന്നില്ല

    • @nissarbadar5007
      @nissarbadar5007 Před 2 měsíci +1

      👍

    • @shemeerkpshemeer6751
      @shemeerkpshemeer6751 Před 2 měsíci

      അതിന് സങ്കികൾ സമ്മതിക്കോ എന്ന് തോന്നുന്നില്ല

    • @niceguy3099
      @niceguy3099 Před 2 měsíci +12

      അങ്ങനെ ഒരു കാലം 2014 ണു മുൻപ് ഒണ്ടാരുന്നു

    • @sijotjose6205
      @sijotjose6205 Před 2 měsíci +25

      ഇസ്ലാം ഉള്ളിടത്തു ഇത് സാധ്യമാകില്ല

  • @josoottan
    @josoottan Před 2 měsíci +74

    20 വർഷമായി അമുൽ ഉല്പന്നങ്ങൾ ലഭ്യമാണെങ്കിൽ അതേ വാങ്ങാറുള്ളൂ! അതാണ് ഗുണനിലവാരം! പക്ഷെ ഇതിന് പുറകിൽ ഒരു മലയാളിയാണെന്നതല്ലാതെ ഇത്ര വലിയകഥ ഈയിടെയാണ് ശ്രദ്ധിക്കുന്നത്
    ❤❤❤

  • @raghavanpc3263
    @raghavanpc3263 Před 2 měsíci +27

    മഹാനായ, ധവളവിപ്ലവകാരിയായ ശ്രീ വർഗീസ് കുര്യൻ സാറിന്റെ ഓർമകൾക്ക് മുന്നിൽ എത്തമിടുന്നു 🙅🏻‍♂️🙅🏻‍♂️🙅🏻‍♂️🫡🙏🏻

  • @sheejadinesan
    @sheejadinesan Před 2 měsíci +165

    പുറം രാജ്യത്തിൻറെ പള പളപ്പും , നൈറ്റ് ലൈഫും കണ്ടിട്ട് അങ്ങോട്ട് ആകർഷിക്കപ്പെടുന്ന യുവജനതയ്ക്ക് അങ്ങയുടെ വാക്കുകളും ,വർഗ്ഗീസ് കുര്യൻ എന്ന മഹാത്മാവിന്റെ ജീവിതവും ഒരു പ്രചോദനമാവട്ടെ 🙏🙏🙏

    • @petrixiron
      @petrixiron Před 2 měsíci +18

      അറബിയുടെ അടിമ പണിയാണ് വലുത് എന്ന് കാണുന്ന അടിമ മനസുള്ള മലയാളി

    • @Entha391
      @Entha391 Před 2 měsíci

      കേരളത്തിലെ ഉത്തരേന്ത്യൻ തൊഴിലാളികൾക് നമ്മൾ കൊടുക്കുന്നതിന്റെ പതിന്മടങ് ആദരവും സ്നേഹവും ഈ അറബികളിൽ നിന്ന് കിട്ടുന്നുണ്ട് ​@@petrixiron

    • @annievarghese6
      @annievarghese6 Před 2 měsíci +9

      ഇവിടെ പത്തുവർഷം കൊണ്ട് എന്തു സംഭരങ്ങളാണു തുടങ്ങി യ്തു ഒരുലക്ഷം പേർക്കെങ്കിലും എന്തെങ്കിലും ജോലി കൊടുത്തോ ഇവിടെ ജോലി കിട്ടിയിരുന്നെങ്കിൽ അറബിയുടെ അടി പണിക്കു പോകില്ലായിരുന്നു പോയതൂകൊണ്ടല്ലേ ഗൾഫ് പണംകൊണ്ട് മലയാളി സബന്നനായതു കേരളത്തിൽ വന്നു കാണുന്ന മലയാളി നമ്മുടെ മണിമാളികൾകണ്ടു അന്തംവിട്ട് കുന്തം വിഴുങ്ങിയ പോയതുപോലെ നിൽക്കുന്നതു

    • @Renotalks
      @Renotalks Před 2 měsíci +4

      Uvva ! parayan okeyy nalla resemaa.... annu oru master degree undenkil govnt joli kittum,

    • @rajanvk8051
      @rajanvk8051 Před 2 měsíci +5

      ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വര്ഗീസ് കുര്യൻ 2012 ൽ മരണമടയുമ്പോൾ അന്നത്തെ ഗുജറാത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരിയുന്നില്ല എന്നാണ് അറിയുന്നത്. ഒരു വിധത്തിൽ ഗുജറാത്തിന് വർഗീസ് കുര്യൻ നൽകിയിട്ടുള്ള സംഭാവനകൾ മോദി കണ്ടിട്ടില്ല അല്ലെങ്കിൽ പരിഗണിച്ചിട്ടില്ല എന്ന് വേണം കരുതാൻ.

  • @manojthankappanpillai8993
    @manojthankappanpillai8993 Před 2 měsíci +28

    2012 ൽ നിന്നും 2023 ൽ എത്തിയപ്പോൾ ഉള്ള ആ സ്ഥലത്തിൻ്റെ മാറ്റം.. തീർച്ചയായും ഞെട്ടിച്ചു.❤

  • @ratheeshvallikunnam
    @ratheeshvallikunnam Před 2 měsíci +68

    11:48 താങ്കളെപ്പോലെയുള്ള ഒരു നേതാവ് ഈ നാട്ടിൽ ഇല്ലാഞ്ഞത് ആണ് ഞങ്ങളുടെയൊക്കെ ഈ അവസ്ഥക്ക് കാരണം 🙏മോട്ടിവേഷൻ ❤️

  • @rajucv7114
    @rajucv7114 Před 2 měsíci +60

    ഏത് നാടിന്റെ യും സമാധാനം കെടുത്തുന്നത് കാലഹരണ പെട്ട മത ചിന്തകളാണ്.

    • @gdp8489
      @gdp8489 Před 2 měsíci +14

      കൂടെ കമ്മ്യൂണിസവും😮😮😮😮

    • @rmb1869
      @rmb1869 Před 2 měsíci

      അതിന് ഉദാഹരണം ആണ് സങ്കി ഭരണം

    • @shanan.13
      @shanan.13 Před 2 měsíci +1

      ​@@gdp8489 gujratil communism illa 😊

  • @satheeshnair3758
    @satheeshnair3758 Před 2 měsíci +37

    കണ്ണ് ഉള്ളവൻകാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടേ:⁠-⁠!

  • @robinthomas8216
    @robinthomas8216 Před 2 měsíci +155

    നർമ്മദ ഡാം പ്രോജക്ട് നിർത്തിവെക്കാൻ പരിശ്രമിച്ച മേട പട്ട്ക്കാർ എന്ന ഫ്രോഡിനെ ഓർക്കുന്നു, അവരെ വലിയ മഹതിയായ ചിത്രീകരിച്ച കേരള സിലബസിനേയും.

    • @os-vp1hv
      @os-vp1hv Před 2 měsíci +19

      ശരിയാണ്, ലക്ഷക്കണക്കിന് ആദിവാസികളും ഗോത്രവർഗ്ഗക്കാര് കുടി ഇറക്കപ്പെട്ട ഗുജറാത്തിലെ തെരുവിൽ അലയുന്നത്. 2012ൽ സന്തോഷ് സാർ കാണിച്ച ഗോത്ര ജനത 2022 എവിടെപ്പോയി എന്ന് താങ്കൾ ചിന്തിച്ചോ. നമ്മൾക്ക് നഷ്ടപ്പെടാത്തത് എല്ലാം കാണാൻ സുന്ദരം ആയിരിക്കും

    • @sureshnair2393
      @sureshnair2393 Před 2 měsíci +7

      Nowadays called Urban Naxalite. Fraud

    • @SudheerKumar-ky4zw
      @SudheerKumar-ky4zw Před 2 měsíci

      ​​@@os-vp1hv2012ൽ കാണിച്ച ആ ഗോത്രജനതയെ കുറച്ചു മാസങ്ങൾ മുന്നേ സർദാർ പട്ടേൽ പ്രതിമ കാണിച്ച എപ്പിസോഡ് കണ്ടാൽ മതി. ആ വികസനത്തിന്റെ എല്ലാ ഗുണങ്ങളും ആ ഗോത്രജനതക്കാണ് ലഭിക്കുന്നത്

    • @sk4115
      @sk4115 Před 2 měsíci +3

      We only talk about our failures not sucess

    • @robinthomas8216
      @robinthomas8216 Před 2 měsíci +23

      @@os-vp1hv അവരെ കൃത്യമായ രീതിയിൽ പുനരധിവസിപ്പിച്ചു, വ്യാവസായിക വിപ്ലവം വഴി അവർക്ക് തൊഴിൽ നൽകി, പോരാത്തതിന് അവിടെയുള്ള പിങ്ക് ഓട്ടോകൾ മുഴുവൻ ഗോത്രവർഗക്കാർ ആണ് ഓടിക്കുന്നത്. കേരളത്തിലെ ചെറുവള്ളി എസ്റ്റേറ്റിലെ പോലെ ആരും വഴിയിൽ കിടക്കുന്നില്ല.

  • @ratheeshvallikunnam
    @ratheeshvallikunnam Před 2 měsíci +47

    അവസാനം പറഞ്ഞ ചില വാക്കുകൾ രാജ്യസ്നേഹം ഉള്ള എല്ലാവർക്കും നന്നായി മനസ്സിലാക്കാൻ കഴിയും 🙏😥 താങ്കളുടെ അവതരണം വളരെ മനോഹരം അത് എത്ര പ്രശംസിച്ചാലും മതിയാവില്ല ❤️

    • @babun.r.8150
      @babun.r.8150 Před měsícem

      🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️

  • @joyantony6524
    @joyantony6524 Před 2 měsíci +34

    സർ പറഞ്ഞത് സത്യമാണ്........ മനുഷ്യരിൽ അപൂർവ്വം ചിലർ ഉന്നത മേഖലകളിൽ വരുന്നത് അവരിലുള്ള ഉയർന്ന കഴിവുകളാണ്. 'എല്ലാവരും ഒരേപോലെയാണെങ്കിൽ മികച്ചത് ഉണ്ടാവുകയില്ല ''.........

  • @jayalekshmyb1627
    @jayalekshmyb1627 Před 2 měsíci +29

    നമ്മുടെ പുതു തലമുറക്ക് നൽകാനുള്ള ഏറ്റവും നല്ല സന്ദേശം , പ്രിയപ്പെട്ട സന്തോഷ് സാർ താങ്കൾ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു🙏🙏🙏🙏🙏

  • @sheeja.george7007
    @sheeja.george7007 Před 2 měsíci +10

    കുര്യൻ സാറിനെ കുറിച്ച് വീണ്ടും കേട്ടപ്പോൾ വളരെ അഭിമാനവും സന്തോഷവും തോന്നി.. 🙏🏼🙏🏼

    • @user-px9zl2vu1h
      @user-px9zl2vu1h Před 23 dny

      Yes kuriyan sir ഒരുപാട് കേട്ടിട്ടുണ്ട്. ഒന്നുകുടെ കേട്ടതിൽ വളരെ happy ayi🙏🙏🙋

  • @sanishrr8260
    @sanishrr8260 Před 2 měsíci +43

    സത്യം വിളിച്ചു പറയാൻ തോന്നിയതിന് നന്ദി.... 🙏

  • @prasanthbaburaj07
    @prasanthbaburaj07 Před 2 měsíci +21

    ശ്രീ. സന്തോഷ്‌ സാർ ന്റെ നിരീക്ഷണങ്ങൾ അതിലൂടെ നൽകുന്ന അമൂല്യ ഉപദേശങ്ങൾ ഒക്കെ ഇവിടെ ചെവിക്കൊള്ളാൻ ഇവിടുത്തെ ഒരു ഭരണകൂടം തയാറായാൽ നമ്മുടെ രാജ്യം രക്ഷപെടും. 👍

  • @vishnupallimon3976
    @vishnupallimon3976 Před 2 měsíci +6

    എല്ലാ വിദ്യാർത്ഥികളും കാണേണ്ട ചാനൽ ചരിത്രബോധം വളരാൻ ഇന്ത്യയെ അറിയാൻ നാടിനു ഉപകാരമുള്ള ഒരു പൗരൻ ആവാൻ..
    സന്തോഷ്‌ സാർ ❤️❤️❤️

  • @prameelavsopanam3541
    @prameelavsopanam3541 Před 2 měsíci +13

    Dear SKG ക്കും കുടുംബത്തിനും എൻ്റെ സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകളും

  • @Feasy252
    @Feasy252 Před 2 měsíci +30

    24:04 എല്ലാവരും മനസ്സിരുത്തി ചിന്തിക്കേണ്ട യാഥാർഥ്യം 👌👏👏

    • @samuelfrancis458
      @samuelfrancis458 Před 2 měsíci +3

      അക്കാര്യം മതത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും വർണ്ണത്തിലും എല്ലാം ബാധകമാണ്.

  • @VishalAshokan6335
    @VishalAshokan6335 Před 2 měsíci +7

    കുര്യൻ sir നെ അറിയാമെങ്കിലും sgk പറഞ്ഞപ്പോൾ amul product കാണുമ്പോൾ കുര്യൻ sir എന്ന മഹാ പ്രതിഭയെ ഓർമ്മവരും. കൂടാതെ പാഴക്കി കളഞ്ഞ എന്റെ സമയത്തെ ഓർത്തു ഞാൻ ലജ്ജ jiക്കുന്നു.

  • @HARIGURUVAYUR000
    @HARIGURUVAYUR000 Před 2 měsíci +7

    ഇപ്പോൾ ആണ് ഇങ്ങനെ ഒരു മഹാനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് 🙏🙏

  • @AnishMs-ur9hk
    @AnishMs-ur9hk Před 2 měsíci +10

    സംരംഭാകരാവാൻ സർ പറഞ്ഞപോലെ വായനയും, സ്വപ്നവും ആവശ്യമുണ്ട്...

  • @kpn82
    @kpn82 Před 2 měsíci +15

    എപ്പോഴത്തെ പോലെ ഒരു ഗംഭീര എപ്പിസോഡ്... ❤️

  • @user-od4pm8gm7w
    @user-od4pm8gm7w Před 2 měsíci +10

    Amul... Always favourite...
    വർഗീസ് sr പോലെ ഏറ്റവും വലിയ inspiration ആണ് സന്തോഷ് sr.
    sr തരുന്ന insights... Knowledge, unlearning and learning എല്ലാം എന്നും കടപ്പെട്ടിരിക്കുന്നു. അഭിമാനിക്കുന്നു. Salute you sr.
    Vinita

  • @salahal-dinyusufibnayyub8424
    @salahal-dinyusufibnayyub8424 Před 2 měsíci +162

    ഇവിടെ ഇടതു പാർട്ടിക്കാരുടെ യൂണിയനുകൾ ഒന്നിനും സമ്മതിക്കില്ല😢😢😢

    • @os-vp1hv
      @os-vp1hv Před 2 měsíci +10

      😂😂😂😂 കഷ്ടം പറയുന്നത് മുഴുവൻ കേൾക്കണം

    • @shajijoseph5726
      @shajijoseph5726 Před 2 měsíci +13

      വളരെ ശരിയാണ്👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @salahal-dinyusufibnayyub8424
      @salahal-dinyusufibnayyub8424 Před 2 měsíci +28

      @@os-vp1hv പറയുന്നത് മൊത്തം കേട്ടതാണ് . ഇവിടെ നടക്കില്ല .. ഇന്ത്യയിൽ വേറെ എവിടേലും നടക്കും

    • @user-ed2lf2bz7i
      @user-ed2lf2bz7i Před 2 měsíci +11

      ​@@os-vp1hv
      താങ്കൾ ഏതൊ വിഢിലോകത്താണ് അതാണ് ഇങ്ങനെ തോന്നുന്നത്. 😡😡

    • @os-vp1hv
      @os-vp1hv Před 2 měsíci

      @@user-ed2lf2bz7i ഞാൻ വിഡ്ഢിയായിരിക്കാം. കേരളം 38,000 sq. Km ൽ 3.5 കോടി ആൾക്കാർ താമസിക്കുന്നു. ഗുജറാത്ത് 196000 sq. Km ൽ 7 കോടി ആൾകാർ താമസിക്കുന്നു. ഗുജറാത്തിനെപ്പോലെ പുൽമേടുകൾ കേരളത്തിൽ എവിടെയാണ് ഉള്ളത്. പിന്നെ താങ്കളെ കുടുംബം കല്യാണത്തിന് പോകുന്നത് ലോറിയിലാണോ. വിദ്യാഭ്യാസപരം മാറ്റം സാമ്പത്തികമായിട്ടും ഈ രണ്ട് സ്റ്റേറ്റുകളും വ്യത്യസ്തമാണ്. അദ്ദേഹം പറഞ്ഞതുപോലെ കേരളത്തെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്നത് റെയിൽവേയും ഇലക്ഷൻ ഒക്കെയാണ്. കേരളത്തിലെ 98 5% സാക്ഷരതയുണ്ട്. ഗുജറാത്തിന് അതില്ല അവർക്ക് അതിന്റെ ആവശ്യകത ഇല്ല. ഗുജറാത്തിൽ ഒരു മേസ്തിരിയുടെ ശമ്പളം 400 രൂപയാണ്. 400. ആദ്യം സ്വന്തം ഉസ്താദ് പറയുന്നത് കൃത്യമായി കേൾക്ക് അപ്പോൾ മനസ്സിലാവും രണ്ടു തമ്മിലുള്ള വ്യത്യാസം

  • @harikrishnankg77
    @harikrishnankg77 Před 2 měsíci +20

    Dr. വർഗീസ് കുര്യൻ 🙌❤️

  • @solo-lt8ez
    @solo-lt8ez Před 2 měsíci +10

    ത്രസിപ്പിക്കുന്ന വിജയം. വീരഗാഥ. അമുൽ കുര്യൻ സർ 🙏🏽. മികച്ച അവതരണത്തിന് 🙏🏽👏🏽

  • @teslamyhero8581
    @teslamyhero8581 Před 16 hodinami +1

    കണ്ണ് നിറയാതെ കുര്യൻ സർ ന്റെ കുടുംബകഥ കേൾക്കാൻ കഴിയില്ല ❤️❤️❤️

  • @sathyanm6660
    @sathyanm6660 Před 2 měsíci +11

    ഇന്ത്യയുടെ തലവര, ഒരു ഗുജറാത്തി മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു😢

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před 2 měsíci +4

    മനുഷ്യനെ സത്യങ്ങൾ കാണിച്ചു തന്നു കുതിച്ചുയരാൻ പ്രചോധിപ്പിക്കുന്ന sgk ക്ക് 🙏🙏🙏🙏🙏
    ❤❤❤❤❤❤❤❤❤❤❤

  • @maheshvaishnavam2895
    @maheshvaishnavam2895 Před 2 měsíci +43

    നമ്മുടെ കേരളത്തിൽ ഒരു വ്യവസായിക സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ചില്ലെങ്കിൽ നമ്മുടെ ഭാവി തലമുറ ഒരുപാട് കഷ്ടപ്പെടേണ്ടി വരും എല്ലാക്കലവും തെഴിലിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ പറ്റില്ല അവർക്കു അവരുടെ പൗരന്മാരുടെ കാര്യം കൂടി നോക്കേണ്ടതുണ്ട് അതിനാൽ അവർ അധികം വൈകാതെ തന്നെ സ്വദേശി വത്കരണം കൂടുതൽ ആക്കും നമ്മൾ അഭിമാനത്തോടെ പറയുന്ന 100% SSLC വിജയം ഒക്കെ ഭാവിയിൽ നമുക്ക് തന്നെ ദോഷം ചെയ്യും ഈ പഠിച്ചിറങ്ങുന്ന പിള്ളേർക്ക് തൊഴിൽ എവിടെ????

    • @van71gogh744
      @van71gogh744 Před 2 měsíci +2

      LDF varum ellam shariyakkum

    • @Stingray1953
      @Stingray1953 Před měsícem

      അടുത്ത കാലത്തൊന്നും ഇതൊന്നും കേരളത്തിൽ ഉണ്ടാവുകയില്ല. കേരളത്തിൽനിന്നും കമ്മ്യൂണിസം എന്ന ശാപം എന്നു തുടച്ചുമാറ്റപ്പെടുന്നുവോ അന്ന് കേരളം മാറും, ഒരൊറ്റ കമ്മ്യൂണിസ്റ്റ്‌ കേരളത്തിലുള്ളിടത്തോളം കാലം കേരളം നന്നാവുകയില്ല.

    • @balan8640
      @balan8640 Před 21 dnem

      Adhinu vyavasayyangalensamaramena vishvithu nashipikyugayalea

    • @balan8640
      @balan8640 Před 21 dnem

      Namoyude nadinu namovagam

    • @balan8640
      @balan8640 Před 21 dnem

      Namoji kyu eniyum gujarathil matamundakkan kazhiyate jai hind Bharath mathaki jai ente namojikyu abhivadyangal

  • @VijayInfoVideos
    @VijayInfoVideos Před 2 měsíci +7

    സന്തോഷ് സർ താങ്കളുടെ അവതരണവും ആശയവും ബുദ്ദിപരമായ ഉപദേശങ്ങളും പ്രശംസനീയമാണ് 🙏🙏 ഓരോ എപ്പിസോഡിനും കാത്തിരിക്കുന്ന ഞാൻ 🙏

  • @indiraep6618
    @indiraep6618 Před 2 měsíci +26

    എൻ്റെ മകൾ പറയും എനിക്ക് മറ്റൊരു രാജ്യത്ത് ജോലി തേടി പോകുന്നത് ഇഷ്ടമല്ല എന്ന്.അവളെ അ രീതിയിൽ ആണ് ഞങൾ വളർത്തിയത്.ഇനി ഇവിടെ നല്ല ഒരു ജോലി കിട്ടിയിട്ട് വേണം ആശ്വസിക്കാൻ.

    • @remyas7620
      @remyas7620 Před 2 měsíci +4

      ഇതേ mansthi ഉള്ള ഞാൻ thendunnu.വെളിയിൽ പോയി രക്ഷപെടും

    • @unnikannankannan6405
      @unnikannankannan6405 Před měsícem +1

      ധവള വിപ്ലവത്തിന്റെ ഉപജ്നാതാവായ ജോർജ്കുരിയൻ സാറിനെ ആദ്യമേ നമിക്കുന്നു.... അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഗുജറാത്തിന്റെ മുഖഛായ തന്നെ മാറ്റി ലോകത്തിന്റെ മുന്നിൽ എടുത്തുപറയപ്പെട്ട ഒരു അത്ഭുത മാറ്റം തന്നെയായിരുന്നു സംഭവിച്ചത്.. അങ്ങയുടെ വിവരണത്തിന് നന്ദി രേഖപെടുത്തുന്നതോടൊപ്പം... അതേപോലെയൊരു വിപ്ലവം(മാറ്റം) തന്നെയല്ലേ നരന്ദ്രമോദിയെന്ന യുഗപുരുഷനും ഗുജറാത്തിൽ ചെയ്തത്... പക്ഷെ പേരെടുത്തു പറയാൻ അങ്ങേക്ക് നാവു പൊങ്ങിയില്ല അല്ലെ... ഖേദമുണ്ട്.... പറയാതെ വയ്യ.. വികസന നായകനായ ഗുജറാത്ത്‌ മുഖ്യ മന്ത്രിയായിരുന്നു അദ്ദേഹം.. ഇപ്പോൾ പ്രധാനമന്ത്രിയും.. എന്നിട്ടും നിങ്ങളുടെ മനസ്സ് അദ്ദേഹത്തെ കുറിച്ച് ഒരു നല്ലവാക്ക് പറയാൻ തോന്നിയില്ലല്ലോ... കഷ്ടമായിപ്പോയി...

  • @shajudheens2992
    @shajudheens2992 Před 2 měsíci +8

    This episode have clearly justified the transformation of Gujarat between the period 2012-2019 it is Vibrant india and incredible Gujarat

  • @johnsmedia1757
    @johnsmedia1757 Před 2 měsíci +68

    കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരിൽ കൂടുതലും ലക്ഷ്യമിടുന്നത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇടുക എന്നത് മാത്രമാണ്. ഇത്രയും അവസരങ്ങൾ ഉള്ള, സാധ്യതകൾ ഉള്ള ഒരു രാജ്യത്ത് പ്രതിസന്ധികളെ കഷ്ടപ്പെട്ട് തരണം ചെയ്ത് ജോലിയും ബിസിനസ്സും മുൻപോട്ട് കൊണ്ടുപോകുന്ന ആളുകൾ തന്നെയാണ് യഥാർഥ പോരാളികൾ.

    • @midhunyohannan5077
      @midhunyohannan5077 Před měsícem

      angane engil africa yil nina mathiyile endina e indiyayileku nadadu vane

  • @riyasriyas2343
    @riyasriyas2343 Před 2 měsíci +6

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ വിഷു ചെറിയ പെരുന്നാൾ ആശംസകൾ

  • @rajeswarig3181
    @rajeswarig3181 Před 2 měsíci +5

    ഇന്ത്യയിലെ സാധാരണക്കാരനായിട്ടുള്ളവരാണ് ഈ ലോകത്ത് ലോകത്തിലെ തന്നെ 🙏🙏🥰 മൊത്തം

    • @JamesATJames
      @JamesATJames Před 26 dny

      മാറ്റം പ്രകൃതിയുടെ ആവശ്യമാണ്

  • @sandapa
    @sandapa Před 2 měsíci +4

    A true Bharat Ratna, Dr. Kurien’s Autobiography “I too had a dream” is so inspiring.

  • @geethakumar601
    @geethakumar601 Před 2 měsíci +5

    Dear Mr. George, your explanations surpasses my other platforms of knowledge. Thank you so much for giving such a valuable descriptions.,especially giving the introduction of Mr.Kurian 'the Amul man'.

  • @rukminiiyersvlog6261
    @rukminiiyersvlog6261 Před 2 měsíci +6

    ഇന്നത്തെ എപ്പിസോഡ് ശരിക്കും ഇൻഫോർമാറ്റീവും മോട്ടിവേഷനലുംആയിരുന്നു
    ഞാൻ ആ ബുക്ക് ഓർഡർചെയ്തു

  • @sujeshsnanda4101
    @sujeshsnanda4101 Před 2 měsíci +34

    കേരളത്തിൽ വിജയിക്കുന്ന ഒരേയൊരു ബിസിനസ് രാഷ്ട്രീയം മാത്രമാണ് ഇത്രയും വലിയ കമ്പനി ഉണ്ടാക്കിയ വർഗീസ് കുര്യൻ എന്തുകൊണ്ട് അദ്ദേഹത്തിൻറെ സ്വന്തം നാടായ കോഴിക്കോട് അമൂലിന്റെ ഒരു യൂണിറ്റ് പോലും തുടങ്ങിയില്ല
    കാരണം അദ്ദേഹത്തിന് അറിയാം കേരളത്തിൽ തുടങ്ങിയാൽ അതോടുകൂടി 💥
    കേരളത്തിലെ യുവതലമുറ കേരളം വിടുന്നത് വിട്ടു പോകാനുള്ള ആഗ്രഹം കൊണ്ടല്ല.
    പിഎസ്‌സി ടെസ്റ്റ് എഴുതി ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും ജോലി കൊടുക്കാത്ത അവസ്ഥ കേരളത്തിൽ മാത്രമേ കാണൂ.
    കേരളത്തിലെ യുവാക്കൾക്കെല്ലാം രാഷ്ട്രീയക്കാരുടെ പെൺമക്കളെ കെട്ടി ജീവിതം സെറ്റ് ചെയ്യാൻ പറ്റത്തില്ലല്ലോ അതുകൊണ്ട് ബുദ്ധിയും കഴിവുള്ളവരൊക്കെ കേരളം വിട്ടുപോകുന്നു.

    • @ajujose3645
      @ajujose3645 Před 2 měsíci +2

      കേരളത്തിൽ പാലുല്പാദനം കേരളത്തിന്റെ ആവശ്യത്തിന് പോലും തികയാറില്ലായിരുന്നു... പണ്ട് മുതലേ... സ്വാഭാവികമായും ഏറ്റവും കൂടുതൽ പാലുല്പാദനം ഉള്ള പ്രദേശം ആയിരിക്കും പാൽ വ്യവസായത്തിനു നല്ലത്

    • @harikrishnankg77
      @harikrishnankg77 Před 2 měsíci

      ചുമ്മാ വെളിവ് കേട് പറയല്ലേ.

    • @sanketrawale8447
      @sanketrawale8447 Před 2 měsíci +3

      സത്യം👍👍 രാഷ്ട്രീയവും മതവും കേരളത്തിൽ നന്നായി ചിലവാകുന്ന raw materials തന്നെ😊👌🙏

    • @sujeshsnanda4101
      @sujeshsnanda4101 Před 2 měsíci

      @@harikrishnankg77 ?
      Detail ayi parayu

    • @sujeshsnanda4101
      @sujeshsnanda4101 Před 2 měsíci

      @@ajujose3645 Demand ullidthu alle oru unit thudangendathu
      Ethu oru product launch nte yum first preference market aanu

  • @ratheeshvallikunnam
    @ratheeshvallikunnam Před 2 měsíci +19

    21:20 ഈ ഭാഗത്ത് പറയുന്ന കാര്യങ്ങൾ തീർച്ചയായിട്ടും എല്ലാവരും രാഷ്ട്രീയ,വർഗീയ, മത, ജാതി വൈരാഗ്യം വെടിഞ്ഞ് ഉൾക്കൊള്ളാൻ ശ്രമിക്കണം🤝

  • @noufalss5936
    @noufalss5936 Před 2 měsíci +4

    Ithrayum visadamay karyangal paranju thanna santhosh sarinu oru big salute anik 58 anu age annum sarinte sanchari dairy kuripukal kelkanum kananum wait cheyyunnu oro apisodum ante manail thelinju ipozhum kidapund

  • @rajaniyer6144
    @rajaniyer6144 Před 2 měsíci +5

    Great, Great Royal Salute to Our Beloved Kurian Sir .The achivement,What has done to India Cant Express In Words..Bec of His Hard work ,Many Families in Anand running their daily Bread..

  • @s_arts29
    @s_arts29 Před 2 měsíci +6

    18:50 534km എന്ന് പറയുമ്പോൾ, കേരളത്തിന്‌ പാറശാലമുതൽ മഞ്ചേശ്വരം വരെ 641 km, എന്നറിയുമ്പോളാണ് വലുപ്പം മനസിലാകുന്നത് 😮

  • @ajip9515
    @ajip9515 Před 20 dny +1

    താങ്കളുടെ കാര്യങ്ങൾ വിശദീകരിക്കുബോൾ ഉള്ള ആവശേം കാണുബോൾ താങ്കൾ ഇന്ത്യയുടെ പ്രധാനാമന്ത്രി ആയെങ്കിൽ എന്ന് മോഹിക്കുന്നു.നല്ലയൊരു രാജ്യസ്‌നേഹി ❤❤❤❤❤

  • @ebinvarghese4265
    @ebinvarghese4265 Před 2 měsíci +2

    Sir, ee program എല്ലാ ദിവസവും ഉണ്ടായിരുന്നു എങ്കില്‍ എത്ര നന്നായേനെ❤❤SGK😊

  • @jaminisreekumar747
    @jaminisreekumar747 Před 2 hodinami

    വളരെ അറിവ് നൽകി ഗോദ്ര സംഭവം എങ്ങനെ എന്നു വിശദമായി വിവരിച്ചു... ഇതൊക്ക നമ്മുടെ മക്കൾക്ക്‌ പഠന വിഷയം ആക്കേണ്ട ഒന്നാണ്....

  • @govindradhakrishnan5232
    @govindradhakrishnan5232 Před 2 měsíci +10

    ആറു കൊല്ലമായി ആനന്ദത്തിൽ വർക് ചെയ്യുന്നു . amul എന്ന പേര് കേൾക്കുമ്പോൾ ഒരു ചോദ്യം എപോഴും മനസ്സിൽ വരും. എന്തുകൊണ്ട് നമ്മുടെ മിൽമക് ഈ വിജയം കൈവരിക്കാൻ സാതികുനില്ല ?

  • @travelingismydestiny4029
    @travelingismydestiny4029 Před 2 měsíci +7

    This episode proves why he still remains the best travel narrator of all time… he is always on point … glorifies the good things… give justice to history and criticise the bad… and never forget to teach the malayalees the points we want absorb for a better kerala ..

  • @enlightnedsoul4124
    @enlightnedsoul4124 Před 2 měsíci +10

    ഞാൻ കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ആളാണ്‌. ഒരിക്കൽ അഹ്‌മദാബാദ് പോയ ശേഷം ബിജെപി ആയി... എന്റെ പപ്പാ പോലും കോൺഗ്രസ് നേതാവാണെന്നിരിക്കെ മോദി ആരാധകനാണ്

  • @sajijoseph2545
    @sajijoseph2545 Před 2 měsíci +2

    Dear Santhosh Sir, hats off to you.... Nothing more to say. I wonder, if you were not borne , who else would have filled your gap... A hats off to your parents too.....❤❤❤🎉🎉🎉🎉👏👏👏

  • @user-jq7mx3ls8y
    @user-jq7mx3ls8y Před 2 měsíci +15

    Amulyam❤

  • @niceguy3099
    @niceguy3099 Před 2 měsíci +12

    പോരാടി കേരളത്തിൽ നിൽക്കണം എന്നാരുന്നു എന്റെ താല്പര്യം... പക്ഷെ പിണറായി വിജയന്റെ പിള്ളേരുടെ കയ്യിലെ കത്തിയും എന്റെ മാതാപിതാക്കൾക് വേറെ കുട്ടികൾ ഇല്ലാത്തതും എന്നെ ഒരു വിദേശി ആക്കി... കേരളത്തിൽ ഒന്നും ചെയ്യുന്നില്ലെങ്കിലും സമാധാനം നൽകിയ ഈ നാട്ടിൽ എനിക്കിഷ്ടപ്പെട്ട തൊഴിലും ചെറിയ വ്യവസായവും ചെയ്തു കൂടുന്നു

    • @shanan.13
      @shanan.13 Před 2 měsíci +1

      Nammude nadinte ettavum veliya shabam nammude kayiv illayimye mattullvarude karnnthal enn chindikkunna oru koottam Jana vibakam aann .
      SGK

    • @MrSajiccv
      @MrSajiccv Před 2 měsíci

      എവിടെയാ?

    • @user-px9zl2vu1h
      @user-px9zl2vu1h Před 23 dny

      @@MrSajiccv കേരളത്തിൽ. ബീഹരികലെ കൊണ്ട് നിറയും. പേരുബവൂർ നിറഞ്ഞു lahariyum കള്ളും കഞ്ചാവും ഒക്കെ. ഇതിൽ കൂടുതലും നടക്കുന്നു. പോലീസ് നോക്കിനിൽക്കുന്ന കേരളം പോയ പോക്ക്.

  • @geetanair9438
    @geetanair9438 Před měsícem

    Sir, thank you so much. I used to watch your videos. In the beginning I was curious to see places. But gradually I was attracted by your explanation. Along with hidden history you are explaining. Thank you so much. You are giving motivation

  • @sangeetharies1758
    @sangeetharies1758 Před 2 měsíci +1

    Kidilan episode -Verghese Kurien sir hats off to you.

  • @mjsmehfil3773
    @mjsmehfil3773 Před 2 měsíci +1

    Dear Loving Santosh Brother
    Thank you very much for enlightening us about Late.Shri.Verghese Kurien Sir..🌹🌹🌹
    The tail end about the Godhra train burning and the two Bogies...your heart touching narration was outstanding...♥️♥️♥️
    Congratulations...🎉🎉🎉
    GOD bless you abundantly..
    Waiting for your next video..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ♥️🙏🌹

  • @anuroopdas8651
    @anuroopdas8651 Před 2 měsíci +14

    Happy Easter 🐣 ❤❤❤ safari family ❤

  • @sureshnair2393
    @sureshnair2393 Před 2 měsíci +4

    Thanks for remembering Amul man whom I love always ❤❤❤

  • @josoottan
    @josoottan Před 2 měsíci +26

    ഒരു ദേശത്തെ എല്ലാ മനുഷ്യരെയും ഒരു പോലെയാക്കുക എന്നത് ഒരിക്കലും നടക്കാത്ത ഒരു കമ്മ്യൂണിസ്റ്റ് മണ്ടത്തരമാണെന്ന് ആളുകൾ മനസ്സിലാക്കിത്തുടങ്ങി!

  • @manojv.s.1403
    @manojv.s.1403 Před 2 měsíci +4

    Some 20 years ago, I had seen some trains coming from Gujarat to Mumbai with a milk tank wagon attached to it and "Operation Flood" written on it.
    Milma's business model is more or less based on the Anand model only. I have seen many people in my village in Kollam benefitting from the same.

  • @WanderMind_Captures
    @WanderMind_Captures Před 2 měsíci +2

    SGK ishtam ❤ Labour india yil sancharam vayich valarnu youtubl mudangathe kanunna aroke und

  • @srnkp
    @srnkp Před 2 měsíci +1

    Santhosh you don't know what are you doing its not a economic or professional channel its a great social services many thanks for your effort

  • @Lenin_IN_Eu
    @Lenin_IN_Eu Před 2 měsíci +1

    Your each words are correct, after the education I left Kerala and worked 12 years in engineering and Construction in Gujarat . It’s an amazing place , people , food, lot of job opportunities.
    I left Gujarat last year and came to Sweden , now I realise Europe is an illusion, nothing is here , Suffer a lot to get a job , worked with very low payments in bar , hotel etc. I miss my food , my friends, festivals, my health.
    The question is what should I earn after all this sufferings , is Europe PR worth ?
    Definitely No for me …My India is best , hope I will back to my country soon…

  • @shaebaann9195
    @shaebaann9195 Před 2 měsíci +1

    Sir ne polae ellarkum chinthikan patiyurnenkil enu I wish. Its really an eye opener and your words will give goosebumps when you talk about your views about our country. Njanm ingane chinthikanm enu ulla oru clarity annu avidae kitune. Moreover, getting to know more about history, oru school ilm paranju tharatha karyangal, will get it from safari. Huge fan and always respect to your dedication and views sir.

  • @amalstephen8979
    @amalstephen8979 Před 2 měsíci +6

    ഈസ്റ്റർ ആശംസകൾ ❤❤

  • @tonyjohn8020
    @tonyjohn8020 Před měsícem

    Thanks dear SGK &team safari TV.🙏🌻💐🌺🌹

  • @padmanabhanthazhemalayanta9298

    Mr. George Kulangara, in Gujarat all Hindu Muslim riots had always initiated by Muslims, which, of course, spread like wild fire to all parts of Gujarat. I had personalyl experienced and witnessed several riots during my thirteen years stay there. It is I say an impeccable truth.

  • @shajivarghese6408
    @shajivarghese6408 Před 2 měsíci +1

    കുര്യൻ sir. അത്ഭുതം തന്നെ. വായിക്കേണ്ട ജീവചരിത്രം ആണ് കുര്യൻ സാറിന്റെ കഥ.❤❤❤❤❤

  • @user-bl3gy7ps1u
    @user-bl3gy7ps1u Před 2 měsíci +3

    Being a non resident Keralite having lived in multiple states of India for more than four decades, I must say that there is something terribly wrong with our social upbringing. It needs to be changed. Howsoever we wish to return, almost all of us are sceptical of our future there and continue living outside the state contributing to the place we are out in.

  • @manumadhavan504
    @manumadhavan504 Před 2 měsíci +7

    സാർ പറഞ്ഞത് വളരെ സത്യമാണ് സ്വന്തം മതത്തെയാണ് വിമർശിക്കേണ്ടത് അല്ലാതെ മറ്റു മതവിശ്വാസികളെ അല്ല അതായിരുന്നു പണ്ടുള്ള ആചാര്യന്മാർ ഹിന്ദു മതത്തിൽ ചെയ്തുകൊണ്ടിരുന്നത് സ്വാമി വിവേകാനന്ദൻ ആയാലും ചട്ടമ്പിസ്വാമി ആയാലും ശ്രീനാരായണ ഗുരു ആയാലും എല്ലാം ആ മതത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാണ്ടാക്കാൻ വേണ്ടി ശ്രമിച്ചുb പക്ഷേ മറുതലയിൽ എന്താണ് നടക്കുന്നത് ഞങ്ങളെ മതം മാത്രമാണ് ശരിയെന്ന് മറ്റ് മതങ്ങളൊക്കെ അന്ധവിശ്വാസമാണെന്നും പഠിപ്പിച്ചുകൊണ്ടേയിരുന്നു .......

  • @sreejithk5607
    @sreejithk5607 Před 2 měsíci +4

    ഭാരത് മാതാവ് ജയിക്കട്ടെ❤❤

  • @padmaabraham4642
    @padmaabraham4642 Před měsícem

    Well explained Santhosh. Proud of being an indian. So so glad to see the changes in india. I am not there to see and appreciate all the changes. So greatful to you for bringing such interesting subjects.

  • @ashilcb4633
    @ashilcb4633 Před 2 měsíci +7

    Amul taste of india 😊❤

  • @Vinodpkl590
    @Vinodpkl590 Před 2 měsíci

    New information sir thanks alot..The legend Varghese kurian sir..Heart felt belated condolence .🙏

  • @hrudyack93
    @hrudyack93 Před 2 měsíci +2

    ഡോ. വർഗീസ് കുര്യൻ ൻ്റെ കൂടെ ആനന്തിൽ വർക്ക് ചെയ്ത വിശ്വംഭരൻ ചേട്ടൻ്റെ വീട്ടിൽ ഞാൻ വാടകയ്ക്ക് താമസിച്ചിട്ടുണ്ട് ernkulam പത്തടിപാലത്ത്. ആനന്ദ് നെയും അമുൽ നേയും പറ്റി ഒരുപാട് പറയാറുണ്ടായിരുന്നു. സ്കൂളിൽ പഠിച്ച ധവള വിപ്ലവത്തിൻ്റെ പിതാവിനെ നേരിട്ട് അറിയാവുന്ന ആളാണല്ലോന്ന് എനിക്ക് അത്ഭുതം ആയിരുന്നു.

    • @sreejas1919
      @sreejas1919 Před měsícem

      അറിയുന്ന കാര്യങ്ങൾ ഒരു യൂട്യൂബിൽ ചാനലിൽ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്തിടു,,, ഇങ്ങനെയാണ് പല ആളുകളെ പറ്റിയും കാര്യങ്ങളും, അന്നത്തെ സാഹചര്യങ്ങളും മനസിലാകുന്നത് 🙏🏻

  • @nihan6026
    @nihan6026 Před 2 měsíci +3

    അവിടെ citu ഇല്ലാത്തതു അദ്ദേഹത്തിന്റെ ഭാഗ്യം 👍

  • @stockbuys6415
    @stockbuys6415 Před 4 dny

    അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ 🙏🙏🙏🙏🙏🌹🌹

  • @prakashanthaivalappil3591
    @prakashanthaivalappil3591 Před 2 měsíci

    I had the privilege to work few years when Kurien Sir was Chairman of NDDB in the ie Western Regional office. Thank you for enlightening about Kurien Sir. Kerala has not utilised the expertise of Kurien Sir except a Animal Breeding Centre at Mattupetty.

  • @NewName320
    @NewName320 Před 2 měsíci +4

    Sathyam. Varghese kuriane kurichu kuttikalathu achan paranju thanna sesham muthal amul product thiranju vangarundu. Butter, cheese

  • @Sureshkumar.B-vp7yh
    @Sureshkumar.B-vp7yh Před měsícem +1

    Sir ഇത് ഞങ്ങളുടെ പിണു രായാവിന്റ കേരളമാണ് ഇവിടെ ഒരു സംരഭവും ഞങ്ങൾ വിജയിപ്പിക്കില്ല.... 🦾🦾🦾

  • @pallathuvarghesepeter202
    @pallathuvarghesepeter202 Před měsícem

    Building of historical monuments is also the part of Nationalism. Thank you dear SK sir

  • @SomarajanK
    @SomarajanK Před 2 měsíci +7

    Santosh, pls once visit the "adivasi villages" of Kerala. Including attappadi, wayanad.

  • @muhamedriyaskavil2179
    @muhamedriyaskavil2179 Před 2 měsíci +1

    Yes സ്വയം വിമർശിക്കുന്നവരാകണം 👍🏼👌🏼❤😍

  • @hyperextension3027
    @hyperextension3027 Před 2 měsíci +10

    Amul🔥

  • @SabareeshKrishnan
    @SabareeshKrishnan Před měsícem +1

    You are the greatest history teacher "I" have ever seen🙏

  • @devanjayamol9620
    @devanjayamol9620 Před 2 měsíci +58

    ഗുജറാത്ത് വിരോധികളായ അടിമകൾക്ക് സമർപ്പിക്കുന്നു😂

    • @jeromvava
      @jeromvava Před 2 měsíci

      ഇവിടെ ലൈക്ക് ചെയ്യു... കാർ ഇല്ലാത്ത കേരളത്തിലെ പഴയ കഥ

    • @prem9501
      @prem9501 Před měsícem +1

      ഗുജറാത്ത് സ്വർഗമാണെന്ന് വിചാരിക്കുന്ന നീ നല്ല നമ്പർ വൺ അടിമയാണ്. പക്ഷേ അത് സ്വയം മനസിലാക്കാനുള്ള ബോധം ഇല്ലെന്നേ ഉള്ളു.

  • @Kksree1987
    @Kksree1987 Před 2 měsíci +5

    ഡയറി കുറിപ്പുകൾ l ♥️❤

  • @deepumurukesh5909
    @deepumurukesh5909 Před 2 měsíci +5

    സൂപ്പര്‍ 👌👌👌👌👌👌👌

  • @chiyaanpratheekphotographer
    @chiyaanpratheekphotographer Před 2 měsíci +24

    അക്ഷരങ്ങൾ അടിച്ചുകൂട്ടിയ പുസ്തകങ്ങളിൽ നിന്നും നമ്മൾ പഠിച്ച ഇന്ത്യ അല്ല യഥാർര്ഥ ഇന്ത്യ!!!

  • @mobin0485
    @mobin0485 Před 2 měsíci +2

    Dear Santhosh sir,
    കുട്ടനാടിന്റെ ജോസഫ് മുരിക്കന്‍ ന്റെ കഥകള്‍ amul kuriyan ന് മുകളിലാണ്.

  • @gopalanadapattuchakkan1034

    He deserved a Bharat Ratna award during his life time for his immense contribution in the white revolution in India.

  • @ajmalshashas8022
    @ajmalshashas8022 Před 2 měsíci +6

    Santhosh sir on fire

  • @isacjoseph8602
    @isacjoseph8602 Před 2 měsíci +1

    Those who work for our beloved country like Amul Kurian selflessly should be respected and followed.

  • @bhavani.c.k6745
    @bhavani.c.k6745 Před 29 dny

    ഇതൊക്കെ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി സർ

  • @shyju3283
    @shyju3283 Před 2 měsíci +4

    ധവളവിപ്ലവത്തിൻ്റെ പിതാവ് എന്നു മാത്രമേ നമ്മൾ പഠിക്കുന്നുള്ളു. അതുമതി examinu എങ്ങനെ പിതാവായി എന്ന് ആർക്കും അറിയില്ല😊