നിങ്ങളെ പെട്ടെന്ന് വയസ്സാക്കുന്ന പത്ത് ശീലങ്ങൾ. ഇത് മാറ്റിയാൽ കാഴ്ച്ചയിൽ എന്നും ചെറുപ്പം തോന്നും

Sdílet
Vložit
  • čas přidán 31. 05. 2024
  • ചിലരെ കണ്ടാൽ അവരുടെ വയസ്സിനെക്കാൾ കൂടുതൽ പ്രായം തോന്നും. ഇത് എന്തുകൊണ്ടാണ് ? പെട്ടെന്നു വയസ്സാകുന്ന പത്ത് ശീലങ്ങൾ. ഇത് മാറ്റിയാൽ തന്നെ ചെറുപ്പം നിലനിൽക്കും. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    0:00 തുടക്കം
    1:44 വയസ്സാകാൻ കാരണം
    3:30 വയസ്സാകാൻ കോളകൾ
    5:00 വ്യായാമം വാർധ്യക്യത്തെ ചെറുക്കും
    7:29 സോപ്പ് വയസാക്കുന്നത് എങ്ങനെ ?
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Komentáře • 553

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 4 měsíci +92

    0:00 തുടക്കം
    1:44 വയസ്സാകാൻ കാരണം
    3:30 വയസ്സാകാൻ കോളകൾ
    5:00 വ്യായാമം വാർധ്യക്യത്തെ ചെറുക്കും
    7:29 സോപ്പ് വയസാക്കുന്നത് എങ്ങനെ ?

  • @company6676
    @company6676 Před 4 měsíci +233

    എല്ലാം ആസ്വദിച്ചു ജീവിക്കുക പ്രായം ആകില്ല എന്റെ ഉറപ്പ് പരസ്പരം സ്നേഹിക്കുക പുഞ്ചിരിക്കുക ആരെയും അവഗണിക്കാതിരിക്കുക സഹായിക്കുക എന്നാൽ എപ്പോഴും യുവാവ് ആയി വാഴാം എന്നെ പോലെ

    • @kingj41251
      @kingj41251 Před 4 měsíci +6

      എത്ര വയസ്സ് ഉണ്ട് 😁?

    • @company6676
      @company6676 Před 4 měsíci

      @@kingj41251 എത്ര കാണും

    • @anuvijay2305
      @anuvijay2305 Před 4 měsíci

      ​@@kingj41251ആദ്യം ഫോട്ടോ ഇട് എന്നിട്ട് പറയാം

    • @ancyriju8088
      @ancyriju8088 Před 4 měsíci

      ​@@kingj41251കേട്ടിട്ട് ഒരു 50- വയസ്സ് ഇണ്ടാകും 😂😂😂

    • @asharafasharaf8308
      @asharafasharaf8308 Před 4 měsíci +2

      ഞാനും അതുപോലെ

  • @sureshkumarnv4855
    @sureshkumarnv4855 Před 4 měsíci +46

    ഡോക്ടർ പറഞ്ഞ മൂന്ന് ദുശ്ശീലങ്ങൾ എനിക്കുണ്ട്....
    ഉറക്കമിളക്കൽ
    വെള്ളം കുടിയുടെ കുറവ്
    വ്യായാമം ഇല്ലായ്മ.
    മുടികൊഴിച്ചിൽ , മുടിയുടെ ബലം നഷ്ടപ്പെടൽ, മുഖത്തിന്റെ നിറം നഷ്ടപ്പെടൽ ഇതെല്ലാം എനിക്ക് ഉണ്ടായ റിയാക്ഷൻ ആണ്.
    ഇനിമുതൽ തിരുത്താൻ ഞാൻ ശ്രമിക്കും.
    ഇൻഫർമേഷൻ തന്ന ഡോക്ടർക്ക് നന്ദി 🙏

  • @rajeevsh5243
    @rajeevsh5243 Před 4 měsíci +64

    ഈ പറയുന്നത് എന്റെ അനുഭവമാണ് 😊

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 4 měsíci +68

    പഴയതലമുറയിൽപെട്ടവർ അറിയാതെ അനുവർത്തിച്ച ശീലങ്ങൾ ഭക്ഷണം വളരെക്കുറച്ച് ശീലിക്കയും കരിക്ക് നാടൻ പഴങ്ങൾ - പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഇവർഗങ്ങൾ - തേൻ - നാടർ നെല്ലിക്ക ചെറുമീനുകൾ എന്നിവയെക്കെ ഗുണകരം

  • @padmajaanil6563
    @padmajaanil6563 Před 4 měsíci +4

    Very useful msg Thanks Dr👍

  • @geethakrishnan8360
    @geethakrishnan8360 Před 4 měsíci +34

    കുറെ നല്ല മെസ്സേജ് എന്നതിന് ആശംസകൾ നേരുന്നു

  • @meenuarun1704
    @meenuarun1704 Před 4 měsíci +2

    Good message sir thank you❤️

  • @shamnadahamad6902
    @shamnadahamad6902 Před 4 měsíci +24

    No wonder why Doctor is always young and evergreen

  • @remadevi6884
    @remadevi6884 Před 4 měsíci +10

    Useful message Thanku Dr

  • @renyphilip1327
    @renyphilip1327 Před 4 měsíci

    Thanku dctr,very useful msg.

  • @JJA63191
    @JJA63191 Před 4 měsíci +6

    Dr paranjath very much true this has happened in me

  • @meharabeegam1654
    @meharabeegam1654 Před 4 měsíci +18

    സർ ഇപ്പോഴും കൊച്ചു ചെറുക്കൻ

  • @mr.spulber679
    @mr.spulber679 Před 4 měsíci +32

    പ്രവസിയായവരുടെ ഏറ്റവും വലിയ പ്രശ്നം...ഉറക്കം, ട്രസ്, ടെൻഷൻ,

  • @jayasreejayachandran2989
    @jayasreejayachandran2989 Před 4 měsíci +6

    Thank you doctor🙏

  • @manjushabiju2955
    @manjushabiju2955 Před měsícem +2

    വളരെ നന്ദി ഡോക്ടർ നല്ല മെസേജ്💜💜💜💜💜💜💜💜

  • @valsalant8356
    @valsalant8356 Před 4 měsíci

    Thank you for your valuable speech

  • @cicilygeorge8760
    @cicilygeorge8760 Před 4 měsíci +4

    Excellent information.Thank you Doctor 🙏🌹

  • @jayaalphi
    @jayaalphi Před 4 měsíci +45

    മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ സ്വന്തം ജീവിതം അടിച്ചു പൊളിച്ചു സന്തോഷിച്ചു ജീവിക്കുക യുവത്വംപിന്നാലെ വരും

    • @abuthahir8758
      @abuthahir8758 Před 2 měsíci +1

      അത് നീ വെറും സ്വാർത്ഥനായതുകൊണ്ടാണ്

    • @jayaalphi
      @jayaalphi Před 2 měsíci +2

      @@abuthahir8758 അതിന് സ്വാർത്ഥത യൊന്നും ആവശ്യമില്ല ഇത്പോലെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെതന്നെ നിന്നാൽ നീ ഉഷാറാവും 🤣

    • @SoniyaSoniya-jb7rj
      @SoniyaSoniya-jb7rj Před měsícem

      ​@@abuthahir8758കുറച്ചൊക്കെ സ്വാർത്ഥരാകുന്നതാണ് നല്ലത്

  • @MuhammedAli-ve7rs
    @MuhammedAli-ve7rs Před 4 měsíci +1

    Very nice message.Dr.❤

  • @user-up6ei3rv9p
    @user-up6ei3rv9p Před 4 měsíci

    Thanks for motivative talk.

  • @koyachaliyam2374
    @koyachaliyam2374 Před 4 měsíci +51

    മനസ്സ് ശു ദ്ധ മാക്കുക എppoozum ചാറുപ്പമായിരിക്കും പടച്ചോനേ ഭയപ്പെട്ടു ജീവിക്കുക 😂👍🏻❤️

  • @viswanathankp1209
    @viswanathankp1209 Před 4 měsíci +3

    Thank you sir

  • @sreejabnr8461
    @sreejabnr8461 Před 4 měsíci

    Thankyou doctor.

  • @jayarajnair8298
    @jayarajnair8298 Před 3 měsíci

    Usefull information Dr

  • @cinesmitha8761
    @cinesmitha8761 Před 4 měsíci +1

    Thankyou doctor

  • @sreejasasikumar5029
    @sreejasasikumar5029 Před 4 měsíci +3

    കാണണം എന്നാഗ്രിച്ച video.. Thank you sir🥰🙏

  • @minibonifus4125
    @minibonifus4125 Před 4 měsíci +5

    Thank you Dr.God bless you.🙏

  • @shobhanakrishnan408
    @shobhanakrishnan408 Před 3 měsíci

    Thank You Dr 🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 4 měsíci +41

    നമസ്ക്കാരം dr 🙏
    ഇങ്ങനെ പറഞ്ഞ് ആരെയും വിഷമിപ്പിക്കല്ലേ 🥰🥰 . പത്തു വയസ്സ് എങ്ങനെ കുറക്കാം എന്നു വിചാരിക്കുമ്പോഴാ ... ഈ വീഡിയോ ❤️ ❤️

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Před 4 měsíci

    Thanks Dr❤❤❤

  • @lalut.g.9187
    @lalut.g.9187 Před 4 měsíci +1

    Thank you sir🙏🌹

  • @jumajumailath1320
    @jumajumailath1320 Před 4 měsíci +2

    Thanks sr

  • @balakrishnaamal9366
    @balakrishnaamal9366 Před 4 měsíci +4

    Good message sir thank you

  • @elsammajoseelsammajose
    @elsammajoseelsammajose Před 4 měsíci +3

    Thank you Doctor

  • @kerivamakkale3596
    @kerivamakkale3596 Před 4 měsíci +54

    1. Over stress
    2. Sleep (night late ayi uragaruthe)
    3.foods. fast foods (kozhuppe adangiya foods ozhivakkanam
    Panchasara. Oppu. Cola . Cakes .
    4.madyapaniyam (skin nasikkum)
    5.b.complex vitmin
    6.pukavali
    7.excise
    8. Tension. Depression. Over thinking. Desyum
    9. 3. Litter vellam kudikkathathe
    10. Soap use
    11. Veil over use

  • @sheebaroy5741
    @sheebaroy5741 Před 2 měsíci

    Thank u Doctor.

  • @mollymartin8216
    @mollymartin8216 Před 4 měsíci

    thank you doctor

  • @abdullatheef5895
    @abdullatheef5895 Před 4 měsíci

    Good message

  • @hashidabdhulkhadar1988
    @hashidabdhulkhadar1988 Před 2 měsíci

    All the best doctor ❤

  • @abdulsalampainayil1424
    @abdulsalampainayil1424 Před 2 měsíci

    Thank you Dr

  • @aswathyachu386
    @aswathyachu386 Před 4 měsíci

    Stress und ,thank you dr.

  • @joyKcJoy
    @joyKcJoy Před 4 měsíci

    Thanks dr❤❤❤❤

  • @user-qf8fg5sb8r
    @user-qf8fg5sb8r Před 4 měsíci

    Thank you doctor

  • @basicenglishskills5951
    @basicenglishskills5951 Před 2 měsíci

    Useful 👏🏻👏🏻👏🏻👏🏻

  • @ansonn41
    @ansonn41 Před 4 měsíci

    THANK YOU

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug Před 4 měsíci +1

    First like pinne video kanunnu thank you sir

  • @SA.s3887
    @SA.s3887 Před 4 měsíci +2

    Usefull message.. Tnks sir

  • @ponnammathankan616
    @ponnammathankan616 Před 4 měsíci +10

    Happy new year

  • @geevarghesejacob6152
    @geevarghesejacob6152 Před 4 měsíci

    സത്യം... അനുഭവം.. ആണ്...

  • @alithayyil1219
    @alithayyil1219 Před 4 měsíci

    Good information

  • @regikurian4704
    @regikurian4704 Před měsícem

    Well said

  • @muhammeda3284
    @muhammeda3284 Před 4 měsíci +4

    സാറിന്ന് നന്ദി

  • @nabeelhussain6254
    @nabeelhussain6254 Před měsícem

    Gud messege sir thanks

  • @leenan3683
    @leenan3683 Před 2 měsíci

    Thanks 🙏 a lot. Sir 🙏🏵️

  • @anumol97
    @anumol97 Před 4 měsíci +8

    Thank you doctor❤🙏

  • @Nishad-zb8hh
    @Nishad-zb8hh Před měsícem

    Good msg sir

  • @abdulhakeempk6462
    @abdulhakeempk6462 Před 4 měsíci

    Great ❤❤

  • @shaheercp389
    @shaheercp389 Před 4 měsíci

    Good Advice❤

  • @abdulsalampainayil1424
    @abdulsalampainayil1424 Před 2 měsíci

    Thank you

  • @rameshar4046
    @rameshar4046 Před 4 měsíci +3

    നന്ദി നമസ്കാരം 🙏🙋

  • @ebinkichu334
    @ebinkichu334 Před 4 měsíci +17

    3വർഷമായി ഡോക്ടറെ ഫോളോ ചെയ്യുന്നു still 🫶

  • @lijisurendran8690
    @lijisurendran8690 Před 4 měsíci +1

    Doctor. .you look young ...

  • @Naseema-mo9jl
    @Naseema-mo9jl Před 4 měsíci

    Thanks

  • @user-kz4wb2lx9m
    @user-kz4wb2lx9m Před 4 měsíci +25

    നല്ലത് പോലെ പ്രേമിക്കുക ചെറുപ്പം ആകും ❤❤💕😄

    • @sarithabanu9039
      @sarithabanu9039 Před 4 měsíci +6

      ഉള്ള സമാധാനം പോകും 😢

    • @stylesofindia5859
      @stylesofindia5859 Před 3 měsíci +2

      പരമാവധി പെണ്ണുങ്ങളെ കളിക്കുക സോ യങ്ങ്😂😂😂😂😂😂❤❤❤❤❤

    • @jasjayesh
      @jasjayesh Před 2 měsíci

      Daily KP അടിച്ചാലും യുവത്വം നിലനിൽക്കും

    • @BiriyaniSouqe
      @BiriyaniSouqe Před měsícem

      Ittitt povumbho oru masam kond 30 il ninn 60 ilek maaram

    • @juniormedia4280
      @juniormedia4280 Před měsícem

      🤣🤣🤣

  • @Trippletwinklestars-509
    @Trippletwinklestars-509 Před 4 měsíci

    Very infofmative Dr.

  • @anilkumar1976raji
    @anilkumar1976raji Před měsícem +3

    കൃത്യനിഷ്ട, വിയർക്കുകയും അണയ്ക്കുകയും ചെയ്യുന്ന ഏതെങ്കിലും വ്യായാമം, പ്രോടീനും വേണ്ട ന്യുട്രീഷനുമുള്ള ഭക്ഷണം,, ഉറക്കം, ദുശീലങ്ങൾ ഒഴിവാക്കുക,ആവശ്യമില്ലാത്ത ടെൻഷൻ എടുക്കാതിരിക്കുക ഇത്രയും കാര്യം ചെയ്താൽ നിങ്ങൾക്ക് ഒരു പരിധി വരെ പ്രായത്തെ പിടിച്ചു നിർത്താം

  • @valsalapk8883
    @valsalapk8883 Před 4 měsíci +1

    Than Ku Sir

  • @sasidharanpillaipaininmoot6124
    @sasidharanpillaipaininmoot6124 Před 4 měsíci +1

    നല്ല. മസ്സാജ്.. ആണ്

  • @rajanik4447
    @rajanik4447 Před 4 měsíci

    Yes❤ correct❤❤

  • @mreagle440
    @mreagle440 Před 4 měsíci +3

    👍🏻

  • @user-dk3jr6dg6c
    @user-dk3jr6dg6c Před 2 měsíci

    Nallainfermation

  • @arunppchothi6774
    @arunppchothi6774 Před 2 měsíci

    Sir thankyou

  • @midhun331
    @midhun331 Před 4 měsíci +2

    🤩✨

  • @sreevalsannair6146
    @sreevalsannair6146 Před 4 měsíci

    വളരെ സ്വീകര്യം

  • @jeffyfrancis1878
    @jeffyfrancis1878 Před 4 měsíci +1

    Thanks a lot Dr. 🙌🙌😍

  • @user-yg8tn5no6y
    @user-yg8tn5no6y Před 4 měsíci

    🎉 thank you

  • @salihakv8294
    @salihakv8294 Před 4 měsíci

    👍😊

  • @rajanius01
    @rajanius01 Před 4 měsíci

    Great

  • @JollyJolly-jc1iz
    @JollyJolly-jc1iz Před 2 měsíci

    Good messege

  • @joyalgeorge4703
    @joyalgeorge4703 Před 3 měsíci

    Dr. Can you please do a vedeo for lupus. Lupus attack kidney already. So what type of food can eat for this patient. Any type of vitamins can take for this middle aged patient.. Sir thanks too much for your all vedeos. God bless you.

  • @sujiththomas2897
    @sujiththomas2897 Před 3 měsíci +1

    Nice

  • @GeorgeT.G.
    @GeorgeT.G. Před 4 měsíci

    good video

  • @dileepkomulliyil3369
    @dileepkomulliyil3369 Před 3 měsíci

    Nice vedo ❤

  • @MukamiMukami-fs4gf
    @MukamiMukami-fs4gf Před 4 měsíci +6

    Sir, sun screen ethanu upayogikkendathu , engine upayogikkanam ennu paranju tharamo? Pls

  • @MD-ol9tt
    @MD-ol9tt Před 4 měsíci

    Very real

  • @sahlajinu3913
    @sahlajinu3913 Před 4 měsíci

  • @antonipeter7823
    @antonipeter7823 Před 4 měsíci

    ❤❤

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 Před 4 měsíci

    ❤❤❤

  • @Noomuslogam501
    @Noomuslogam501 Před 4 měsíci +3

    Thank you dr❤🫶🙏

  • @vinayaknm4079
    @vinayaknm4079 Před 4 měsíci +1

    👍👍👍👍👌

  • @renjithkumar.p8088
    @renjithkumar.p8088 Před měsícem

    ഗുഡ് ഇൻഫോ

  • @midhun331
    @midhun331 Před 4 měsíci +1

    ❤️✨

  • @sindhumadhu1496
    @sindhumadhu1496 Před 4 měsíci

    👌👌👌👍

  • @rudraksh482
    @rudraksh482 Před měsícem

    Super

  • @Bk19723
    @Bk19723 Před 4 měsíci

    Brother ur super 🤝🤝❤️🌹

  • @nidhasmehndiarts9358
    @nidhasmehndiarts9358 Před 4 měsíci +2

    Dr
    dermatographism ഇതിനെ പറ്റി ഒന്നു പറഞ്ഞു തരാമോ

  • @harisek670
    @harisek670 Před 4 měsíci

    👍

  • @lalithasathyan5689
    @lalithasathyan5689 Před 4 měsíci

    Good മെസ്സേജ് ❤

    • @manjushabiju2955
      @manjushabiju2955 Před měsícem

      ഡോക്ടർ നന്ദി നല്ല മെസ്സേജ്💜💜💜💜💜💜💜💜

  • @abhinavnathnath9805
    @abhinavnathnath9805 Před 4 měsíci

    Very good message sir🙏🌹🌹🌹