പെണ്ണുകാണാൻ എത്തിയ ചെക്കനോട് അവൾ പറഞ്ഞ ഡിമാന്റ് |

Sdílet
Vložit
  • čas přidán 16. 03. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and CZcams.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Komedie

Komentáře • 626

  • @uservyds
    @uservyds Před 2 měsíci +118

    ഇദ്ദേഹം നല്ലൊരു പയ്യൻ ആണ് 👌❤️ഇദ്ദേഹത്തെ ഏത് പെൺകുട്ടി കെട്ടിയാലും അവൾക് 👌.. നേരെ ചൊവ്വേ മാന്യമായി കുടുംബ ജീവിതം നയിക്കണം എന്നാഗ്രഹം ഉള്ള പെൺകുട്ടികൾക്കു ഇദ്ദേഹം 👌❤️🥰

    • @user-xy7mb3wv4t
      @user-xy7mb3wv4t Před měsícem +2

      😂😂😂

    • @sha-yj9cy
      @sha-yj9cy Před měsícem

      എന്നിട്ടാണോ ആദ്യ ഭാര്യ പോയത് ​@@user-xy7mb3wv4t

    • @TpKuruvilla
      @TpKuruvilla Před měsícem

      Ķ
      L
      .
      😊😅😊😅​@@user-xy7mb3wv4t

  • @adholokam9326
    @adholokam9326 Před 2 měsíci +184

    ആദ്യത്തെ അടിക്ക് കണ്ടം വഴി ഓടിയ ബിജുവാണ് എന്റെ ഹീറോ 😄😄😄😄

  • @unnikrishnannr
    @unnikrishnannr Před 2 měsíci +271

    കേരളത്തിലെ ആണുങ്ങളുടെ അവസ്ഥ ഇതാണ് ഇപ്പം ഏത് പുതനയായാലും കെട്ടിപോകും 😂😂

  • @hamzafareed-pf2ts
    @hamzafareed-pf2ts Před 2 měsíci +155

    കോടികൾക്ക് വില കൽപിക്കാത്ത മദ്യപിക്കാത്ത
    നല്ല വ്യക്തിത്വ ത്തിനുടമ
    നല്ല മനുഷ്യൻ

  • @user-gg5xi9jh2v
    @user-gg5xi9jh2v Před 2 měsíci +216

    നല്ല ഒരു വ്യക്തി.. നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ... 🙏

    • @sheebakv4314
      @sheebakv4314 Před 2 měsíci +5

      ശരിയാണ്

    • @akberak1276
      @akberak1276 Před 2 měsíci +1

      Date

    • @sheebakv4314
      @sheebakv4314 Před 2 měsíci

      ഇതാണോ നല്ല വ്യക്തി

    • @sheebakv4314
      @sheebakv4314 Před 2 měsíci

      ഏത് ഡേറ്റ്

    • @uservyds
      @uservyds Před 2 měsíci +1

      ​​@@sheebakv4314മുത്തേ ❤️u നീ കൊല്ലം കാരി അല്ലെ.. കുട്ടികൾ ആയോ നിനക്ക് 🤗❤️🔥😘😘

  • @amalkichu4546
    @amalkichu4546 Před 2 měsíci +39

    ഏഷ്യാനെറ്റ്‌ നിങ്ങൾക്ക് ബിഗ്ഗ് ബോസ്സിൽ ഈ അനിത ചേച്ചിയെ വിളിച്ചൂടെ എന്നാൽ പൊളിച്ചേനെ 💥🔥🔥

  • @Chuzhalikkara
    @Chuzhalikkara Před 2 měsíci +86

    ശുദ്ധ മനസ്സുള്ള നല്ല നാടൻ പയ്യൻ.. ❤
    അവസാനത്തെ ഓട്ടം പൊളിച്ചു 😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 2 měsíci +115

    എന്റെ പൊന്നോ ചെറുക്കൻ ഓടി തള്ളി.. ക്ലൈമാക്സ്‌ പൊളിച്ചു 👌👌🤣🤣🤣🤣

  • @mariyam7067
    @mariyam7067 Před 2 měsíci +217

    ഇത്രയും വർഷം ആയിട്ടും ഇവരെ മനസ്സിൽ ആവാത്ത മലയാളികൾ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙄😊എന്തായലും പ്രാങ്ക് പൊളിച്ചു 👍

    • @user-si1xg8um4j
      @user-si1xg8um4j Před 2 měsíci +3

      ചെക്കൻ അറിയാതെ ആണേലും ഒരുപാട് ദിവാ സ്വപ്നം കണ്ടു കാണും 😄

    • @sibinjames6597
      @sibinjames6597 Před 2 měsíci

      അങ്ങനെ പറയുന്നതിലും നല്ലത് ഇങ്ങനെയും സാധു നല്ല വ്യക്തികളും ഉണ്ട് നമ്മുടെ നാട്ടിൽ.

    • @NizarNizu-fv5ec
      @NizarNizu-fv5ec Před 2 měsíci +5

      കൗമുദി എന്ന ചാനൽ തന്നെ പലർക്കും അറിയില്ല... എന്നിട്ടാണ്.. ഹഹ

    • @user-ks3kv3qv2g
      @user-ks3kv3qv2g Před 29 dny

      😢 8:47 8:48 8:48 am in my

  • @kamalrama6033
    @kamalrama6033 Před 2 měsíci +387

    ഈ ചേട്ടനെ കെട്ടുന്ന പെണ്ണിന് 100 % Life ഗ്യരണ്ടി

    • @user-si1xg8um4j
      @user-si1xg8um4j Před 2 měsíci +26

      അങ്ങനെ ഒന്നും ഉറപ്പിക്കാൻ പറ്റില്ല

    • @Sanoop754
      @Sanoop754 Před 2 měsíci +11

      ഒന്ന് കെട്ടിയതായിരുന്നു 😂

    • @shyam3528
      @shyam3528 Před 2 měsíci +8

      ഒറ്റ നോട്ടത്തിൽ ആരെയും വിലയിരുത്താൻ പറ്റില്ല

    • @koranmakankattukallan
      @koranmakankattukallan Před 2 měsíci +6

      gyaarandi alla andi andi...vaa thurannu oru kaaryavum parayaan ariyaatha verum manakonaanjan...eppozhum ingane ilichu kaanichukondirunnaal ethu penninteyum life kattappoka aakum..yaathoru vyakthithwavum illaathaa verum konaappan...

    • @bharatham5285
      @bharatham5285 Před 2 měsíci +5

      ആദ്യം ഒന്ന് കെട്ടിയതാണ്

  • @Homosapiens2024
    @Homosapiens2024 Před 2 měsíci +101

    Super episode കുറേ നാളിന് ശേഷമാണ് നല്ലൊരു എപ്പിസോഡ് വന്നത്. അനിതചേച്ചി കലക്കി 😆😆😆

    • @subairkunju7533
      @subairkunju7533 Před 2 měsíci

      ഉള്ള കാര്യം നേരത്തെ പറഞ്ഞു

  • @jomymathew2690
    @jomymathew2690 Před 2 měsíci +460

    നല്ല പയ്യനാ.. പക്ഷെ ഒരു വ്യക്തിത്വം വേണം.. ഇത്രത്തോളം താഴെണ്ട ഗതികേട് ഉണ്ടോ?? മനസ്സിൽ നന്മയുള്ള ആളാണ്‌.. God bless him

    • @srksutube3696
      @srksutube3696 Před 2 měsíci +78

      മനസ്സിൽ നന്മ ഉണ്ട് അതാണ് പെണ്ണ് കിട്ടാത്തത് ഫ്രാണ്ട്കൾക്ക് പെണ്ണുങ്ങൾ വീഴും. പെണ്ണുങ്ങൾക്കും അങ്ങെനെ തന്നെ ഫ്രാടിനെ മതി

    • @keralagreengarden8059
      @keralagreengarden8059 Před 2 měsíci

      അയാളും രണ്ടാം കെട്ടാണ്​@@srksutube3696

    • @limitlessmind321
      @limitlessmind321 Před 2 měsíci +8

      Tholiniram illenkil enthu vykthithwam 😅

    • @wkdvegeta571
      @wkdvegeta571 Před 2 měsíci +7

      അവസ്ഥ 😕

    • @manojshivananda
      @manojshivananda Před 2 měsíci

      ി​@@srksutube3696

  • @vinodkolot2385
    @vinodkolot2385 Před 2 měsíci +37

    കാണാൻ നല്ല ഭംഗിയുള്ള ചെക്കൻ

  • @User.1-1
    @User.1-1 Před měsícem +8

    😂😂😂😂സത്യസന്ധനായി പെരുമാറിയ ബിജുവിന് അഭിനന്ദനങൾ ❤❤❤ നല്ലൊരു ബന്ധം ഉണ്ടാകട്ടെ

  • @vipinu.s3441
    @vipinu.s3441 Před 2 měsíci +62

    പെണ്ണിനെ ആദ്യം കണ്ടപ്പോ തന്നെ അണ്ണന്റെ തൊണ്ട വരണ്ടു പോയി 😂പാവം.

    • @saatyaki357
      @saatyaki357 Před měsícem +1

      Satyam😂😂...pne ath kazhnjulla venel edth kudikk enna dialogue koode aayappo shubham😂

  • @keralagreengarden8059
    @keralagreengarden8059 Před 2 měsíci +61

    ഈ മകനെ കിട്ടിയ ആ അമ്മയാണ് എൻ്റെ അഭിമാനം❤🎉❤🎉❤🎉❤🎉 രണ്ടു പേർ ഓടിയ വഴി😅😅😅

    • @sathyavathykg
      @sathyavathykg Před 2 měsíci +1

      Super 😂😂😂😂😅😅😅😅😅

    • @sheebakv4314
      @sheebakv4314 Před 2 měsíci +1

      അമ്മയുടെ ഭാഗ്യം

    • @sheebakv4314
      @sheebakv4314 Před 2 měsíci +1

      ഭാഗ്യം തന്നെയാണ്😁

    • @rajeevanpillai4017
      @rajeevanpillai4017 Před 2 měsíci

      😊😊😊😊😊😊😊

    • @sheebakv4314
      @sheebakv4314 Před 2 měsíci

      🙏 Om Namah Shivaya🙏🙏🙏🙏🙏🌹♥️🌹🥬

  • @JTPMEDIA1989
    @JTPMEDIA1989 Před 2 měsíci +96

    ഒരു ഹൊറർ പ്രാങ്ക് ചെയ്യോ... നിങ്ങടെ ഹൊറർ പ്രാങ്ക് എല്ലാം കിടു ആയിരുന്നു 😄😄

    • @SHYJUPYESUDASAN
      @SHYJUPYESUDASAN Před 2 měsíci +3

      ഹൊറർ ചെയ്തിട്ട് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ!!?
      ആലോചിച്ചു നോക്ക്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 2 měsíci +148

    ആദ്യം മാസ്ക് എടുക്കാൻ പറഞ്ഞ ചേട്ടന് സാബു ചേട്ടനെ അറിയാമാരുന്നു 😂😂😂😅😅

  • @sureshs4180
    @sureshs4180 Před 2 měsíci +24

    ഇതുപോലൊരു പണി തിരിച്ചു കിട്ടുമ്പോൾ മാത്രമേ ഈ പരിപാടി ചെയ്തവർ ഒരുപാഠം പഠിക്കൂ.

  • @AbduSamad-nr3xw
    @AbduSamad-nr3xw Před 2 měsíci +72

    ഈ പെണ്ണിന്റെ ഡിമാന്റ് ആകെ മൊത്തം പറഞ്ഞ് വരുമ്പോൾ ഒരു പുരുഷ പീഡനം ആകുമല്ലോ,,😃

  • @ashrafpkp8969
    @ashrafpkp8969 Před 2 měsíci +45

    പെണ്ണ് കാണാൻ വന്ന പയ്യനെ ഒരു പാടിഷ്ടപ്പെട്ടു.......

    • @chechitout4466
      @chechitout4466 Před 2 měsíci +1

      മനുഷ്യൻ അല്ലെ പുള്ളേ 💀

    • @vinuhari4205
      @vinuhari4205 Před měsícem

      😂🤣🤣​@@chechitout4466

  • @benoychacko6951
    @benoychacko6951 Před 2 měsíci +44

    അവസാനത്തെ ഓട്ടം ഇഷ്ട്ടപെട്ടു 😊😊

  • @rtvc61
    @rtvc61 Před 2 měsíci +22

    വേണങ്കി എടുത്തു കുടി 🤣🤣🤣അത് കേട്ടപ്പോ തന്നെ ബിജു ന്റെ കിളി പോയി 🤣

  • @Knowledgefollower
    @Knowledgefollower Před měsícem +4

    US Army Chief Psychological counselor ആയി 6 yrs സേവനമനുഷ്ഠിച്ച അനിതയ്ക്ക് ഈ role വളരെ മനോഹരമായി ചെയ്യാനായതില് അഭിനന്ദനങ്ങള്‍....😂😅😂😅

  • @MOSCO3402
    @MOSCO3402 Před 2 měsíci +9

    ഇത് ഒരുപാട് ആളുകൾ കാണുന്നതാണല്ലോ
    അത്കൊണ്ട്തന്നെ ഇനി ബിജുവിന് അധികം പെണ്ണിനെ തിരഞ്ഞ് നടക്കേണ്ടി വരില്ല
    ഒരു പക്ഷേ ബിജുവിനെ അന്യോശിച്ച് പെണ്ണുങ്ങൾ ഇറങ്ങാനും സാധ്യതയുണ്ട്
    ഏതായാലും ബിജുവിന് നല്ലൊരു കുടുംബ ജീവിതം നയിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു😊

  • @rashidkololamb
    @rashidkololamb Před 2 měsíci +41

    കണ്ടപ്പോൾ തന്നെ പെണ്ണിനെ ഇഷ്ടമായി എന്ന് തള്ളി മറിക്കാതെ.. അവളെ കണ്ടപ്പോൾ തന്നെ ബിജുവിന് ഓടിപ്പോകാൻ തോന്നിക്കാണും.. ആ മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവും..

  • @polandumoni
    @polandumoni Před 2 měsíci +57

    അനിത അടിപൊളി... ഈ എപ്പിസോഡിലെ ഹീറോ അനിത.......

  • @tinytot140
    @tinytot140 Před 2 měsíci +10

    ഇതു തോന്നിയവാസമാണ്. ഒരാളുടെ ജീവിതത്തെ പരിഹസിക്കരുത്

  • @moviemania1675
    @moviemania1675 Před 2 měsíci +36

    Nalla മനുഷ്യൻ 🥰

  • @rahinds5476
    @rahinds5476 Před 2 měsíci +73

    പെണ്ണിനെ കാട്ടിൽ ഒരു പെഗ്ഗ് കൂടുതൽ അടിക്കേണ്ടി വരും അതാ വിഷയം.. ബാക്കി ഒക്കെ ഓക്കേ ആണ് 😂🤣😂

  • @ummerk8827
    @ummerk8827 Před 2 měsíci +71

    ഈ പറഞ്ഞ ഡിമാന്റ് എല്ലാം അഗീകരിച്ചു. ഞാൻ കെട്ടി കൊളാം....🤣🤣🤣🤣🤣🤣💞💞💞💞🤣

  • @salamkinara8841
    @salamkinara8841 Před měsícem +3

    മദ്യത്തിനെതിരെ പ്രതികരിച്ച ഒരു ഹൈന്ദവനെ ആദ്യമായി കാണുകയാണ് എല്ലാ അഭിനന്ദനങ്ങളും അദ്ദേഹത്തിന് ❤❤❤❤❤🌹🌹🌹

  • @indinarmy1372
    @indinarmy1372 Před 2 měsíci +27

    വണ്ടി എടുത്തിട്ടേ ഒരു ഹോൺ എങ്കിലും അടിക്കാൻ പറ്റുമോ 😄

  • @bindhuaparna6870
    @bindhuaparna6870 Před 2 měsíci +6

    ചിരിച്ചു മടുത്തു 🤣🤣🤣നല്ല പയ്യൻ... ഒരു പാവം പെണ്ണിനെ കിട്ടട്ടെ 😄😄😄

  • @ibrahimqtar4038
    @ibrahimqtar4038 Před 2 měsíci +36

    പെണ്ണ് വേണ്ട ജീവൻ മതി
    ഓടെടാ ഓട്ടം 🙆🏿‍♂️

  • @SayedSayed-vr3ey
    @SayedSayed-vr3ey Před 2 měsíci +34

    മാന്യൻ ആയ വ്യക്തിയാണ് വരൻ 😃

  • @arunav2462
    @arunav2462 Před měsícem +4

    പൈസ ഒന്നും അല്ല വലുത്. ഇതുപോലെ ഉള്ളതിനെ കെട്ടിയാൽ അതോടെ ഉള്ള മനസമാധാനവും പോയി 😄.

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 2 měsíci +10

    മാസങ്ങളായി ഈ പരിപാടി കണ്ട് ചിരിച്ചിട്ട്.😂 ഇന്ന് ഓർത്തു ചിരിക്കാൻ മാത്രം കിട്ടി. പെഗ് അടിക്ക് കോഴിക്കാൽ മസ്റ്റാണെന്നു പറഞ്ഞപ്പോൾ ബിജുവിൻ്റെ മുഖഭാവം പാവയ്ക്ക നീര് കുടിച്ചിറക്കിയ പോലെ. അനിത തകർത്തു.

  • @milankhushwant2829
    @milankhushwant2829 Před 2 měsíci +27

    ഭർത്താവ് വന്നപ്പോൾ ജുറാസിക് പാർക്കിലെ t rex ആദ്യം പ്രത്യക്ഷപ്പെടുന്നത് ഓർത്തു പോയി. നല്ല ഒരു episode😅

  • @bijuravi8522
    @bijuravi8522 Před 2 měsíci +25

    സത്യം പറഞാൽ പെണ്ണിനെ കണ്ടപ്പോൾ തന്നെ ചെറുക്കൻ്റെ കിളി പോയി.....ലോറികളും, ജെസിബി യും എല്ലാം ഉണ്ട്, എന്ത് ചെയ്യാം നോക്കാൻ ആളില്ല..😂 പിന്നെ രണ്ടു ആനയും ഉണ്ട്, മേയാൻ വിട്ടെക്കുവാ..

  • @mymindmymind4219
    @mymindmymind4219 Před měsícem +6

    സൂപ്പർ ചെക്കൻ...നല്ലൊരു പെണ്ണ് ഇവന് കിട്ടണം...എത്ര മനോഹരമായ വാക്ക്...അമ്മയോട് ചോദിക്കണം ...ഒരു ബിഗ് സല്യൂട്ട് മുത്തേ...

  • @shrpzhithr3531
    @shrpzhithr3531 Před 2 měsíci +14

    മലരേ റോജാ എന്ന ഒറ്റ തമിഴ് സിനിമകൊണ്ട് തമിഴ്നാട് മുഴുവനും ആരാധകർ ഉണ്ടായിരുന്ന
    അനിത
    പിന്നീട് എഴുപതോളം സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ
    സ്വന്തം സംസ്ഥാനത്ത് സിനിമ ഇല്ലെങ്കിലും എന്തെങ്കിലും ഒരു കല ചെയ്യാൻ ആഗ്രഹം കൊണ്ട്
    തമിഴ് സിനിമകൾ ഉപേക്ഷിച്ച് കേരളത്തിലേക്ക് തിരിച്ചു വന്ന അനിത
    നിങ്ങളാണ് താരം.. 🌹🌹🌹

    • @KripaKripakripa
      @KripaKripakripa Před 2 měsíci

      Ethukada inthamadhiri thallu irakuthu... Anthamathiri padam tamil kedayathu. Rojamalare movie thaan iruku engale ippadi oombikakama

    • @melvin_aryans
      @melvin_aryans Před 2 měsíci

      😅👍🏼

  • @syamashaji320
    @syamashaji320 Před 2 měsíci +14

    അവസാനം ചിരിച്ചുപോയി 😂😂😅

  • @rmk8017
    @rmk8017 Před 2 měsíci +4

    കൊള്ളാം.👍 ഇത് പോലുള്ളവയാണ് അഭികാമ്യം.

  • @user-ff3tb9fs7g
    @user-ff3tb9fs7g Před 2 měsíci +10

    അമ്മയുടെ അടുത്ത് പോകാൻ പാടില്ല, വീട്ടിൽ വരാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ വിജുവിന്റെ മുഖം മാറി, പക്ഷെ അത് പറ്റില്ലെന്ന് അപ്പോൾ തന്നെ മുഖത്ത് നോക്കി പറയേണ്ടിയിരുന്നു 😊

    • @sheebakv4314
      @sheebakv4314 Před 2 měsíci

      നല്ലൊരു വ്യക്തി അങ്ങനെയാണ് ചെയ്യാറ് 👌

    • @kamarutharayil8643
      @kamarutharayil8643 Před 2 měsíci +2

      അവളെ, അല്ലങ്കിൽ അവളുടെ സ്വഭാവം ഇഷ്ടമായോ, ഡിമാന്റ് എല്ലാം സമ്മതമാണോ എന്ന ചോദ്യത്തിന്
      ഒന്ന് ആലോചിച്ചു പറഞ്ഞാൽ പോരേ എന്ന് പറഞ്ഞാൽ അതുതന്നെയാണ്‌ അതിലെ മാന്യത !
      (അവൾ എന്തെങ്കിലും ആകട്ടേ, അതിൽ തെറ്റും, ശെരിയും പറഞ്ഞു നാം എന്തിന് ഉടക്കണം, പിന്നീട് താല്പര്യക്കുറവുണ്ട് എന്ന് ഒന്ന് വിളിച്ചു പറഞ്ഞാൽ തീരുന്ന കാര്യമല്ലേയുള്ളൂ !)

    • @sheebakv4314
      @sheebakv4314 Před 2 měsíci

      ഇങ്ങനെയുള്ള സ്ത്രീയോട് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്

  • @udayansahadevan1715
    @udayansahadevan1715 Před měsícem +1

    ഈ ചെറുക്കന് പറ്റിയ പെണ്ണ് തന്നെ, ചെറുക്കനെ എടുത്തുകൊണ്ട് നടക്കും. പെടമോളാ...........😂😂👍🏻👍🏻

  • @Achu-jh8dn
    @Achu-jh8dn Před měsícem +1

    ചെക്കൻ ::വീടും സെറ്റപ്പും കൊള്ളാലോ, കല്യാണം കഴിഞ്ഞ ഉടനെ വിൽപ്പിക്കണം 😂😂😂😂

  • @krishnank3606
    @krishnank3606 Před 2 měsíci +6

    സൂപ്പർ 👍🏻

  • @ShameerVc-yb1ix
    @ShameerVc-yb1ix Před 2 měsíci +7

    അടിപൊളി

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Před 2 měsíci +6

    എല്ലാ എപ്പിസോഡിലും അനിതമാഡം പൊളിച്ചടുക്കും. എന്റമ്മോ. നമിച്ചു.. അഭിനന്ദനങ്ങൾ all ടീം.. 🥰🥰❤❤

  • @user-jo4yw7jq7g
    @user-jo4yw7jq7g Před 11 hodinami

    ഇരട്ട ചങ്കൻ ബിജുവാണ് ഹീറോ!! കണ്ടം തീർന്നപ്പോൾ ഓട്ടം നിർത്തി 😁😁😁😝

  • @anirudhR-jx1bs
    @anirudhR-jx1bs Před 2 měsíci +9

    കിടു episode 😂😂

  • @theartofhorology7989
    @theartofhorology7989 Před 2 měsíci +4

    അടി വീണകണ്ടപ്പോൾ തന്നെ കാലിൽ ചക്രം പിടിപ്പിച്ചപോലെയാണ് ഓടിയത്😂

  • @amalkichu4546
    @amalkichu4546 Před 2 měsíci +7

    അനിത ചേച്ചിയുടെ അഭിനയം 🤣🤣😂

  • @JubithaVarun
    @JubithaVarun Před 2 měsíci +2

    പാവം ചേട്ടൻ നല്ലൊരു ആളെ തന്നെ കിട്ടട്ടെ ഇത്രയും പാവം ആവണോ തോന്നിപോയി ☺️

  • @vipinthomas2369
    @vipinthomas2369 Před měsícem +3

    ഈ പാവത്തിന് എത്രയും പെട്ടെന്ന് ഒരു കല്യാണം നടക്കട്ടെ... ഈ വീഡിയോ കാണുന്നത് വഴി ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും.

  • @user-dw3nl6kf6w
    @user-dw3nl6kf6w Před 2 měsíci +3

    എല്ലാവരും പറയുന്നു നല്ല പയ്യൻ എന്നെ ഇതാണോ നല്ല പയ്യൻ ഇവൻ കെട്ടുന്ന പെണ്ണിന്റെ കാര്യം പോക്കാ നല്ല പയ്യൻ ആയിരുന്നേൽ ആദിത്ത് ചോദിത്തിന് തന്നെ അവൾക്കട്ട ഒന്ന് പൊട്ടിച്ചിട്ട് കടന്നു പോയേനെ

  • @shivam-lr7gw
    @shivam-lr7gw Před 2 měsíci +18

    നല്ലൊരു എപ്പിസോഡ് ആ വീട് റെയിൽവേ പാള ത്തിനരികിൽ ആകാതിരുന്നത് ഭാഗ്യം അങ്ങനെ എങ്ങാനും ആയിരുന്നെങ്കിൽ പെണ്ണിന്റ demand കൾ കേട്ടപ്പോൾ തന്നെ train ന് തല വച്ചേനെ സൂപ്പർ സൂപ്പർ പിന്നെ വല്ലപ്പോഴും അബിയെ കൂടി പങ്കെടുപ്പിച്ചാൽ ഒരുപാട് ഉപകാരം

  • @minutesofmeans9444
    @minutesofmeans9444 Před 2 měsíci +5

    Episode pettannu theernnupoi.😂😂😂😂😂😂😂super

  • @varughesemg7547
    @varughesemg7547 Před měsícem +2

    അവളുടെ ഡിമാൻ്റ് ഒക്കെ സഹിച്ച് തലയാട്ടിയ പ്രതിശ്രുത "വരാന് " സമ്മാനം കൊടുക്ക തന്നെ വേണം .

  • @jaisreeraamm7604
    @jaisreeraamm7604 Před měsícem +2

    സ്മാർട്ട് Lady അനിത കുട്ടി

  • @VishnuR322
    @VishnuR322 Před měsícem +1

    അനിത ടെ pranks സൂപ്പർ ആണ്

  • @vineethak3298
    @vineethak3298 Před 2 měsíci +30

    നല്ല ഒരു ചെറുക്കൻ തന്നെ. പക്ഷെ എത്രത്തോളം താഴെണ്ടായിരുന്നു.

    • @fasil5961
      @fasil5961 Před 2 měsíci +1

      വിനീത ചേച്ചിയെ കെട്ട് കഴിഞ്ഞോ❤

    • @jaseemek4280
      @jaseemek4280 Před 2 měsíci

      നീ മുഴുവൻ കണ്ടിട്ടില്ല എന്ന് മനസിലായി

    • @kamarutharayil8643
      @kamarutharayil8643 Před 2 měsíci

      അവളെ, അല്ലങ്കിൽ അവളുടെ സ്വഭാവം ഇഷ്ടമായോ, ഡിമാന്റ് എല്ലാം സമ്മതമാണോ എന്ന ചോദ്യത്തിന്
      ഒന്ന് ആലോചിച്ചു പറഞ്ഞാൽ പോരേ എന്ന് പറഞ്ഞാൽ അതുതന്നെയാണ്‌ അതിലെ മാന്യത !
      (അവൾ എന്തെങ്കിലും ആകട്ടേ, അതിൽ തെറ്റും, ശെരിയും പറഞ്ഞു നാം എന്തിന് ഉടക്കണം, പിന്നീട് താല്പര്യക്കുറവുണ്ട് എന്ന് ഒന്ന് വിളിച്ചു പറഞ്ഞാൽ തീരുന്ന കാര്യമല്ലേയുള്ളൂ !)

    • @harigovind4723
      @harigovind4723 Před 2 měsíci

      @@fasil5961fasilinte ummade 3 am meet kazhinjo korach bengalikal ond. Nokunno 😂😂

  • @user-zo5kj2yj4y
    @user-zo5kj2yj4y Před 2 měsíci +15

    ഞാനെങ്കിൽ എപ്പോ കെട്ടി എന്ന് ചോതിച്ചാൽ മതി 😊

    • @joyealjoy912
      @joyealjoy912 Před 2 měsíci +1

      Ennattu valla pashanam kalkki koduthu swothu adichu mattan lle 😂 ambada kalla

    • @life-long513
      @life-long513 Před 2 měsíci +1

      Juice kodukanallaa....ariyam Mona😆

  • @gold4450
    @gold4450 Před 2 měsíci +7

    ഇവനെ പോലെ പച്ച പാവത്തിനെ പുതുതലമുറപെണ്ണുങ്ങൾ കളഞ്ഞിട്ടു പോകും അവർക്ക് താൽപര്യം പേഴ്സണാലിറ്റിയും തൻ്റേടവുമാണ്.

  • @arifzain6844
    @arifzain6844 Před 2 měsíci +2

    Nalla manushyan 😊
    Nalla life partnerine kittatte😊

  • @minibonifus4125
    @minibonifus4125 Před měsícem +2

    പെണ്ണു കൊള്ളാം. നല്ല വില്ലത്തി റോളുകൾ സിനിമയിൽ ധാരാളം ലഭിക്കട്ടെ.👍

  • @sheebac4154
    @sheebac4154 Před 2 měsíci +21

    വീഡിയോ കാണാക്ക കമൻ്റ് നോക്കി ചിരിച്ച് മരിക്കുന്ന ഞാൻ😂 3:09

  • @lulumol6951
    @lulumol6951 Před měsícem +3

    മദ്യം സകല തിന്മകളുടെയും താക്കോലാണന്ന് മറക്കണ്ട😮

  • @kailasnaths2963
    @kailasnaths2963 Před 2 měsíci +10

    ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന സാബു ചേട്ടന് വിജയാശംസകൾ❤

    • @abinmathew6161
      @abinmathew6161 Před 2 měsíci

      ആറ്റിങ്ങൾ അല്ല പൂഞ്ഞാർ അല്ലെ

  • @shajithomas2309
    @shajithomas2309 Před 2 měsíci +5

    എൻറെ പൊന്നു ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ ആ പയ്യൻ ഓഡിയോ ഓട്ടം

  • @sruthi6175
    @sruthi6175 Před 2 měsíci +6

    Oru pavam ettan😂😁🥺

  • @paulsonjohn9337
    @paulsonjohn9337 Před 2 měsíci +7

    Isro ഇൽ ആണ് ഇപ്പോ കല്യാണം കഴിക്കാത്ത എല്ലാ ആൺ പിള്ളേരും 🤣🤣

  • @Justin-sb3ss
    @Justin-sb3ss Před 2 měsíci +1

    ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല പക്ഷേ ലാസ്റ്റ് ഓട്ടംഒരു രക്ഷയില്ല മക്കളെചിരിച്ചു മരിച്ചു😂😂😂

  • @vijeshtp2887
    @vijeshtp2887 Před 2 měsíci +1

    അനിതയുടെ അവതരണം അടിപൊളി

  • @saraswathysarayu
    @saraswathysarayu Před 2 měsíci +4

    ക്ലൈമാക്സ്‌ പൊളിച്ചു

  • @sahilfaizy2979
    @sahilfaizy2979 Před 2 měsíci +5

    ആ നടുക്ക് ഇരിക്കുന്ന വ്യാളിയുടെ അവസ്ഥ ആണ് ഞാൻ ആലോചിക്കുന്നത് 😂😂😂😂😂

  • @bineshpaulose9619
    @bineshpaulose9619 Před 2 měsíci +1

    അനിത ചേച്ചി സൂപ്പർ അല്ലെ എപ്പോളും പൊളി

  • @ramu9375
    @ramu9375 Před 2 měsíci +2

    ഉടൻകൊല്ലി വൈദ്യനും, അലവലാതി കഷായവും.
    ഇതൊക്കെ കാണുന്നവരുടെ ലെവൽ...൧?

  • @Kookachi3571
    @Kookachi3571 Před 2 měsíci +3

    Churuki paranjal biju oru patti para nayayai jeevikkananam😢😂😂😂😂

  • @Bijumon-2962
    @Bijumon-2962 Před 5 dny +1

    പെണ്ണിനെ കണ്ട് ചെറുക്കൻ നോക്കിയ നോട്ടം 😃😃😃😃

  • @sajithks2420
    @sajithks2420 Před 2 měsíci +2

    എന്തൊരു ഓട്ടം ആണ് bijuetta ഓടിയത്😂😂😂

  • @subashk2015
    @subashk2015 Před měsícem +1

    ബിജൻ്റ ഓട്ടം വല്ലാത്ത ഓട്ടം ആയി ആ വഴി പുല്ല് മുളക്കില്ല.
    അല്ല ചില സ്ഥലങ്ങളിൽ പെണ്ണ് കാണാൻ പോയാൽ ഇതാ അനുഭവം.
    ഓരോ പയ്യൻ മാരും അദ്ധ്വാനിച്ച് അച്ഛനേയും,അമ്മയേയും, സഹോദരി മാരെയും നോക്കും
    പെണ്ണ് കാണൽ പോകുമ്പോൾ ഒരു വിഷമവും അറിയാതെ വളർന്നു വരുന്ന പെണ്ണുങ്ങളെ കാണാൻ പോണത്
    അവിടെ ചെല്ലുമ്പോൾ പെണ്ണിന് പുറമേ,അപ്പൻ്റേയും, അമ്മയുടെ വർത്തമാനം.
    ഇവിടെ മലബാർ ഏരിയൽ വന്ന് കാണണം
    എത്രയോ യുവാക്കൾ വിവാഹം ശരിയാവതെ പോകുന്നു.

  • @k.k3334
    @k.k3334 Před 2 měsíci +4

    ബിജുവിന് ഇനിഎവിടെയെങ്കിലും പെണ്ണുകാണാൻ പോകാൻ പറ്റുമോ 😂😂😂

  • @pulinjikka4158
    @pulinjikka4158 Před 2 měsíci +6

    അനിത💯❤❤❤

  • @manumohan7282
    @manumohan7282 Před 2 měsíci +17

    പാവം 😢നല്ല എപ്പിസോഡ് 👌

  • @sreejas6036
    @sreejas6036 Před měsícem +3

    ഇതിൽ നിന്ന് എന്ത് awareness aanu ആൾക്കാർക്ക് കിട്ടുക?.time waste aayi

  • @user-jz5pi1fd7l
    @user-jz5pi1fd7l Před 2 měsíci +5

    ചേച്ചി എന്നെ ഉപദ്രവിക്കില്ലെങ്കിൽ ഈ പറഞ്ഞ ഡിമാന്റ് എനിക്ക് ഓക്കേ

  • @Aks-nu3lc
    @Aks-nu3lc Před 2 měsíci +1

    ഒരു പണി ഇല്ലാതെ ഇരുന്നിട്ടും കോമഡി കാണിക്കാൻ ടൈം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @kalidast1740
    @kalidast1740 Před 2 měsíci +2

    Chekkkan കാണാൻ മിടുക്കനാ 👍🏼👍🏼👍🏼👍🏼

  • @preshlightscape6518
    @preshlightscape6518 Před 2 měsíci

    Very good person!

  • @shemeer0073
    @shemeer0073 Před 2 měsíci +8

    കുറച്ചു നാൾ ആയി ഒരു ഹൊറർ eppisod വന്നിട്. അടുത്തത് ഒരു ഹൊറർ പ്രതീഷിക്കുന്നു. ടീം കൗമുദി ഒന്ന് സെറ്റ് ചെയ്തു താ

  • @safamarvan5454
    @safamarvan5454 Před 2 měsíci +2

    നല്ല വെക്തി 👍👍

  • @Thakduzzzworld
    @Thakduzzzworld Před měsícem +1

    ഗോപിനാഥ്‌ മുതുകാടിനെ pole ആ ചേട്ടൻ സംസാരിക്കുന്നു എന്ന് തോന്നിയവരുണ്ടോ

  • @ajindasajin9175
    @ajindasajin9175 Před 2 měsíci +15

    നല്ലൊരു പെൺകുട്ടിയെ കിട്ടും ചേട്ടാ നിങ്ങൾക്

  • @Ltho169
    @Ltho169 Před 22 dny

    Koree nalinu shesham bijuvinte ottam kandu njan chirichu 😂upadilaki

  • @jayakrishnanvc6526
    @jayakrishnanvc6526 Před 2 měsíci +1

    KOLLAM DISTRICT Aaannuoo.... Full kuoitharra😅😅😅😅😅😅

  • @babus6411
    @babus6411 Před 2 měsíci +1

    VeryGoodMessageIniyumIthupolullaEpisodeKanunnundu
    PENNUM CHERUKANUM
    KALKKI

    • @babus6411
      @babus6411 Před 2 měsíci

      HappyAvanVendiEeProgrameVeendumVeendumKanum

  • @kidukkachi7500
    @kidukkachi7500 Před 2 měsíci

    സൂപ്പർ ❤

  • @user-fn8sp4gg8c
    @user-fn8sp4gg8c Před 2 měsíci

    Very good