നാത്തൂൻ ജീവിക്കാൻ സമ്മതിക്കില്ല | Toxic Sister in Law | Issues in Family | Episode 28 | Chit Chat

Sdílet
Vložit
  • čas přidán 1. 05. 2024
  • The short film nathoon poru or toxic sister in law show sister in law try to create family problems in her brother life to separate her brother from his wife , this type of sister in law fights or problem can see in real life, this is your life story, here we give sister in law or wife vs sister relationship tips to you,Hope you enjoyed this family web series
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________
  • Zábava

Komentáře • 258

  • @kunjuzz6670
    @kunjuzz6670 Před měsícem +220

    എന്നോടാണ് ഇങ്ങനെ കാണിക്കുന്നതെങ്കിൽ നാത്തൂൻ പിന്നെ ഈ വഴി വരാൻ കുറച്ചു ആലോചിക്കും 😆

  • @alishafeeq2380
    @alishafeeq2380 Před měsícem +131

    പോരാടുന്ന പെണ്ണുങ്ങൾ ആണ് കാണാൻ ഇഷ്ട്ടം. ഇത് ഒരുമാതിരി കണ്ണീർ സീരിയൽ

  • @exploritecutz3560
    @exploritecutz3560 Před 28 dny +54

    ഇവനെ പോലെ ഉള്ളവന്മാർ കെട്ടാതെ ഇരിക്കുന്നത് ആണ് നല്ലത് 😹

  • @athiravinu499
    @athiravinu499 Před měsícem +411

    ഇത് പോലെ അനുഭവിക്കുന്നവരോട് ഒന്നേ പറയാൻ ഒള്ളു, താഴ്ന്നു കൊടുത്താൽ ഒക്കെ തലയിൽ കേറും അപ്പോ കൊടുക്കാൻ ഒള്ള ഡോസ്സ് അപ്പോ തന്നെ തിരിച്ചു കൊടുത്താൽ തീരും, അല്ലെങ്കിൽ ഇങ്ങനെ മോങ്ങി നിന്ന് അവസാനം ജീവിതം പോയേ പറഞ്ഞു കരഞ്ഞോണ്ട് ഇരിക്കും, തെറ്റ് എന്റെ ഭാഗത്തു ഇല്ല എന്ന് ഉണ്ടെങ്കിൽ ഏതവൻ ആയാലും നല്ല തിരിച്ചു പറയാം

    • @user-yk4gf9wz1x
      @user-yk4gf9wz1x Před měsícem +5

      Barthavinte Amma achan ivarod apo ethokke timel pradhikarikendi varum

    • @athiravinu499
      @athiravinu499 Před měsícem +15

      @@user-yk4gf9wz1x ഏതൊക്കെ timeil എന്ന് ചോയ്ച്ചാൽ സമയം നോക്കി പ്രതികരിക്കാൻ അല്ല ഞാൻ പറഞ്ഞേ,
      നിങ്ങളോട് അവർ ഇത് പോലെ ന്തേലും കുനിഷ്ട്ടോ വേണ്ടാത്തത് ഉണ്ടാക്കി പറയെ അടിമയെ പോലെ ഇട്ടു പണി എടുപ്പിക്കുകയോ ഇത് പോലെ ഉള്ള സാഹചര്യങ്ങൾ ആവുമ്പോ ആണ് പ്രതികരിക്കാൻ പറഞ്ഞേ, അല്ലാതെ വെറുതെ ഒരാളോട് മെക്കട്ട് കേറാൻ അല്ല പറഞ്ഞേ

    • @ashithank1325
      @ashithank1325 Před měsícem +11

      Nmml ardem adima alla. Life onne ullu. Karanjum tension adichum chath jeevikkaruth

    • @athiravinu499
      @athiravinu499 Před měsícem +1

      @@ashithank1325 അതാണ് 👍🏻👍🏻👍🏻👍🏻👍🏻

    • @shazadvlog4108
      @shazadvlog4108 Před měsícem

      Very true

  • @sharmiii5882
    @sharmiii5882 Před 28 dny +60

    എനിക്കും ഇതുപോലെ ആയിരുന്നു പെങ്ങൾ പറയുന്നതുമാത്രം കേൾക്കുന്ന ഭർത്താവ് അത് മുതലെടുക്കുന്ന പെങ്ങളും ഒരിക്കൽ എനിക്ക് പിടിച്ചു നിക്കാൻ കയ്യാതെ ആയി ഡിവോഴ്സ് ആയി നമ്മൾ 😊

  • @mareenareji4600
    @mareenareji4600 Před měsícem +160

    ഇങ്ങനെ താഴ്ന്നു നിൽക്കുന്ന സ്ത്രീകളോട് വെറുപ്പ് മാത്രം

    • @shifana12232
      @shifana12232 Před měsícem +3

      എങ്ങനെങ്കിലും ജീവിച്ചു പോണ്ടേ

    • @adhithyaathi9449
      @adhithyaathi9449 Před 27 dny +3

      Paavangal..swantham veetil sahacharym mosam aavuem , jeevikn nivarthi illathem varumbo maxm adjust cheyum

    • @Sulfathsulu8075
      @Sulfathsulu8075 Před 26 dny

      @@adhithyaathi9449 അങ്ങിനെ ഒരാളാണ് ഞാനും

    • @harisksharisrichu3178
      @harisksharisrichu3178 Před 25 dny

      സത്യം

  • @kaali312
    @kaali312 Před měsícem +82

    ഇങ്ങനത്തെ അച്ഛൻ മാർ ഉണ്ടങ്കിൽ കുടുംബത്ത് പ്രശ്നം ഇല്ലാണ്ടെ പോവും..

    • @chandinis7308
      @chandinis7308 Před 28 dny +2

      എൻ്റെ മോൾടെ അച്ഛനാ presnam

    • @kaali312
      @kaali312 Před 28 dny

      ​@@chandinis7308 എനിക്കും 3 പേരും പ്രശ്നം ആണ്... 3 പേരും ഒറ്റ കേട്ട.. Hus support ullath konde valliya preshnam illa

    • @sumayyasajeersumayyasajeer7106
      @sumayyasajeersumayyasajeer7106 Před 28 dny

      Inganethe ammoshene kittanum venam bhagyamma

    • @anishaullas9727
      @anishaullas9727 Před 27 dny +3

      അപൂർവമേ അങ്ങനെ ഉണ്ടാവു. ചില ഇടത് അമ്മമാരെ കാൾ കഷ്ട്ടം അച്ഛന്മാരാണ്

    • @harisksharisrichu3178
      @harisksharisrichu3178 Před 25 dny

      അടിച്ചു പൊളിക്കണം ​@@chandinis7308

  • @familytech2282
    @familytech2282 Před měsícem +137

    ഇവരുടെ ഒക്കെ മുൻപിൽ ഇത്രയും താഴുന്നു കൊടുക്കാൻ പോയാൽ അവർ തലയിൽ കയറി നിരങ്ങും

  • @AshmiAshfi
    @AshmiAshfi Před měsícem +92

    തിരിച്ചു പറഞ്ഞേക്കണം മോങ്ങി നിക്കണ്ട

    • @Hdhii702
      @Hdhii702 Před měsícem +7

      Ayoo agane parayale apo thantedi aavule😌

    • @girijamd6496
      @girijamd6496 Před měsícem +2

      ഞാൻ ആയിരുന്നെങ്കിൽ വിവരം അറിയിച്ചേനെ😮

    • @NasnaNasna-do4cf
      @NasnaNasna-do4cf Před 28 dny +1

      സ്ട്രോങ്ങായി നിന്നാലേ ഇപ്പോൾ ജീവിക്കാൻ കഴിയു.... എല്ലാം അനുഭവിച്ചു കഴിഞ്ഞപ്പോഴാ എനിക്ക് പോദോദയം ഉണ്ടായത്

    • @adhithyaathi9449
      @adhithyaathi9449 Před 27 dny +1

      Sathyam inim sahikunnavarod oru karym parayaa..ente amma nursing jobm ozhivakki tharavattil 10 year ninnu nokki...oru kunthom undayilla irakki vittu last. Njngal 2 penkutyolu orupaad kashtapettu..ipo njnglk job aayta family onnu set aaye. Athond jobm kalanj nalla pilla aavan aarum povnda. Thuni thaycho, adukkala panik poyto aaylm onnum presnlla oru paisa kayyil undavnm

    • @harisksharisrichu3178
      @harisksharisrichu3178 Před 25 dny

      ആവണം എന്നിട്ടു ചേച്ചി പൂറിയെ ചെവി അടിച്ചു poliknam😂​@@Hdhii702

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 Před měsícem +46

    എനിയ്ക് നാത്തൂന്നില്ല പക്ഷെ ചേട്ടന്റെ അനിയനും അമ്മയും നന്നായിട്ടു കുത്തി നോവിച്ചിട്ടുണ്ട് അങ്ങനെ നാത്തൂന്റെ കുറവ് ഇല്ലായിരുന്നു 🤣

    • @sreejag3190
      @sreejag3190 Před 12 dny +1

      എനിക്കും.. Same 😂

  • @Sidheeq1974
    @Sidheeq1974 Před měsícem +76

    ചക്കപ്പഴം വീട് അല്ലേ❤

  • @AshmiAshfi
    @AshmiAshfi Před měsícem +94

    ആണിനും നട്ടെല്ല് വേണം

    • @harisksharisrichu3178
      @harisksharisrichu3178 Před 25 dny +1

      എനിക്ക് ഉണ്ട് ചേച്ചിയെ എനിക്ക് കണ്ണ് എടുത്ത കണ്ടുടാ എന്റെ ഭാര്യ വല്ലതും പറഞ്ഞ ചെവിക്കാല്ല് പൊളിക്കും ഞാൻ

    • @sabujipanicker5663
      @sabujipanicker5663 Před 11 dny

      വാഴപ്പിണ്ടി നട്ടെല്ലുള്ളവൻ കല്യാണം കഴിക്കരുത്!!!!!!

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +81

    ഇതുപോലെ ഉള്ള സാധനങ്ങളുടെ മുന്നിൽ തല കുനിക്കരുത്. ഇവിടെ ഒരെണ്ണം ഉണ്ടായിരുന്നു. ഗൾഫിൽ പോയപ്പോ ഒരാശ്വാസം

    • @reeshma109
      @reeshma109 Před měsícem

      Aare? Husoooo

    • @hope-ei8se
      @hope-ei8se Před měsícem +1

      Enikum ndaynu...samadhanam ...gulf poyi

    • @Shibikp-sf7hh
      @Shibikp-sf7hh Před měsícem +3

      @@reeshma109 അല്ല പെങ്ങൾ. ഭയങ്കര വഴക്കാളി ആയിരുന്നു. കല്യാണം കഴിഞ്ഞിട്ടില്ല. Husbandinte ചേച്ചിയാ

    • @reeshma109
      @reeshma109 Před měsícem

      @@Shibikp-sf7hh 😁

    • @s___j495
      @s___j495 Před 27 dny

      ​@@Shibikp-sf7hhഇനിയും എന്ന് വരും 😭

  • @ushakumaris7752
    @ushakumaris7752 Před měsícem +18

    ചാനലുകളിൽ ഒക്കെ ആൺമക്കളുടെ ഭാര്യ എന്നു പറഞ്ഞാൽ അമ്മയ്ക്കും പെങ്ങൾക്കും തട്ടിക്കളിക്കാനുളള ഉപകരണമാണ്..ആൺകുട്ടി ആൺകുട്ടി ആയി നിൽക്കണം. ....

  • @shynirajeeshshynirajeesh5292
    @shynirajeeshshynirajeesh5292 Před měsícem +68

    അയ്യോ. ഇവർ ഒഴിയാബാധകളാണ് . വീട് മാറി താമസിചാലും പിറകെ വരും.

  • @sanivinod4295
    @sanivinod4295 Před měsícem +47

    സഹോദരിക്ക് സ്വാസികയുടെ ഒരു ചായകാച്ചൽ

  • @libamehabin5695
    @libamehabin5695 Před měsícem +43

    That നിസ്സഹായാവസ്ഥ . അത് അനുഭവിച്ചവർ. ക്കേ അറിയൂ😢

  • @AshmiAshfi
    @AshmiAshfi Před měsícem +50

    Entha മരുമക്കൾ കൂലി പണി ചെയ്യുന്നേനു സലറി കൊടുക്കുണ്ടോ അമ്മായിഅമ്മയും നാത്തൂനും

  • @lovenest6154
    @lovenest6154 Před 23 dny +6

    എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഓരോ നാത്തൂൻ 😏😏😏😡😡😡

  • @vahidaep245
    @vahidaep245 Před měsícem +24

    തിരിച്ചു നല്ലോണം മറുബാടി പറയണം

  • @anjali4674
    @anjali4674 Před měsícem +67

    ഇന്നത്തെ കാലത്തു ഇങ്ങനെ ഒക്കെ ഉണ്ടോ 🙄.ഇത്രയും പാവം മരുമക്കൾ 🤷🏼‍♀️

    • @Hyla525
      @Hyla525 Před měsícem +3

      Uvva തലേൽ കേറിയ അടിച്ചു കൊല്ലും ഞൻ

    • @anjali4674
      @anjali4674 Před měsícem

      @@Hyla525 ആരെയാ 🙄

    • @Hyla525
      @Hyla525 Před měsícem

      അമ്മയമ്മനെ

    • @anjali4674
      @anjali4674 Před měsícem

      @@Hyla525 അവരെ തല്ലി നന്നാക്കുന്നത് എന്തിനു. പറ്റുന്നില്ലെങ്കിൽ ഭർത്താവിനെ കൂട്ടി താമസം മാറുക. ഹാപ്പി ആയിട്ട് ജീവിക്കുക 🤷🏼‍♀️ അത്ര തന്നെ

    • @shabusoopi
      @shabusoopi Před měsícem

      Nhan paavanne aarh enth paranjalum mindulla😒

  • @prajithanishanth9463
    @prajithanishanth9463 Před 29 dny +7

    നട്ടെല്ല് ഇല്ലാത്ത മനകൊണഞ്ചൻ ഭർത്താവ്. അച്ഛൻ സൂപ്പർ ആണ്

  • @athulyaakkuzz
    @athulyaakkuzz Před měsícem +27

    ഭാര്യയെ വില വെക്കാത്ത ഒരു മൊണ്ണൻ 😩

  • @rifafathma
    @rifafathma Před 13 dny +2

    Chakkapazhattile house thonniyavar👍🏻...... 🔥 polii actingg...... 🥳🥹🥹

  • @afrahamdan8939
    @afrahamdan8939 Před měsícem +34

    Ith ചക്കപ്പഴത്തിലെ veedalle

  • @haseenam974
    @haseenam974 Před měsícem +10

    Achan polichu

  • @sanaayishabi9703
    @sanaayishabi9703 Před měsícem +55

    Chakkappazham house

  • @Ayishasulfath
    @Ayishasulfath Před měsícem +19

    Swantham veetilpoi nikkaan aardengilum permission veno.. In my case ,, enik ishtam ullapo njj ente veetilpogum.. I wont even ask my husband.. Apolaano ammayi ammayod choikunath.. Chennukayarumbole swantham stand manasilaaki kodukanam.. Pinne oraalum nammale drohikaan varoola

    • @adiza1830
      @adiza1830 Před 27 dny +1

      Avarod entha parayarulle

    • @Ayishasulfath
      @Ayishasulfath Před 27 dny +3

      @@adiza1830 chilapo veetil chennit vilich parayum i am at my home.. Kurachdays kaynj varullunu...ipo epo varumenu munnkooti parayaarilla..llel just pogunne munne dressokke cheyumbo avaraayit choikumallo evde pogununu apo parayum .. Simple

    • @sanumanu1997
      @sanumanu1997 Před 25 dny +1

      ​@@Ayishasulfathഇവിടെ ഭൂകമ്പം നടക്കും

    • @Ayishasulfath
      @Ayishasulfath Před 25 dny +1

      @@sanumanu1997 super

  • @mohammedanasanasmohammed579
    @mohammedanasanasmohammed579 Před měsícem +8

    രഞ്ജി ചേച്ചി സൂപ്പർ

  • @thetruth2819
    @thetruth2819 Před měsícem +16

    Chakkappazham veed. Uppum mulakile rama.

  • @user-qv6xs6bu4p
    @user-qv6xs6bu4p Před měsícem +10

    Achan poli

  • @SBJvlogs801
    @SBJvlogs801 Před měsícem +11

    Njanum anubavichath ithu pole

  • @SMD-hi9iz
    @SMD-hi9iz Před měsícem +13

    Rema❤

  • @sanu-fq6rw
    @sanu-fq6rw Před měsícem +33

    Uppum mulakile Rama alle ithu

  • @ShuraifaP-tw3om
    @ShuraifaP-tw3om Před měsícem +11

    അച്ഛൻ super... 👍🏻👍🏻🥰

  • @Reny-mo1vg
    @Reny-mo1vg Před 27 dny +2

    A father in law should be like this.Standi ng for truth and justice.Some act like the in laws in this story.Only those who have gone through such insults by their in laws can understand it.

  • @anuantony9787
    @anuantony9787 Před měsícem +4

    👏🏻🙌

  • @jameelaramathnasar1381
    @jameelaramathnasar1381 Před měsícem +11

    Chakkappazham veedu😂

  • @suvarnasuresh6578
    @suvarnasuresh6578 Před měsícem +9

    Achan❤️

  • @smithamartin3385
    @smithamartin3385 Před měsícem +6

    2part venam

  • @AREntertainment1235
    @AREntertainment1235 Před měsícem +6

    Rama Aunty 💗

  • @sherlixavier9695
    @sherlixavier9695 Před 27 dny +1

    Good story

  • @sachu-zy7om
    @sachu-zy7om Před měsícem +4

    Part 2 plzz

  • @abdulazeez7930
    @abdulazeez7930 Před měsícem +7

    Ithinthe part 2 venam yannullavar like d

  • @user-fu7mk6ge8u
    @user-fu7mk6ge8u Před 27 dny +4

    എനിക്കും ഉണ്ട് ഇങ്ങനെ കുറെ ആളുകൾ, അടിച്ചു ഞാൻ പുറത്താക്കി. എന്റെ അടുത്ത് ഒരെണ്ണം വരില്ല ഇങ്ങനെ ഒക്കെ സംസാരിച്ചു കൊണ്ടു.

    • @adhithyaathi9449
      @adhithyaathi9449 Před 27 dny

      Adipoli❤

    • @adhithyaathi9449
      @adhithyaathi9449 Před 27 dny

      Tips paranj tharuo..nathoon bharanam

    • @user-fu7mk6ge8u
      @user-fu7mk6ge8u Před 27 dny +4

      @@adhithyaathi9449 അനാവശ്യ സംസാരത്തിനു പോകരുത്. Keep distance, വഴക്ക് ഉണ്ടാക്കുകയോ, ഒച്ച വയ്ക്കുകയോ ചെയ്യരുത്.
      കാര്യം clear ആയി പറയുക. Keep yourself busy. സ്വന്തം പുരോഗതിക്ക് ഉള്ള കാര്യം ചെയ്യുക.

    • @adhithyaathi9449
      @adhithyaathi9449 Před 27 dny

      @@user-fu7mk6ge8u Ente ponnu chechi njn aftr mrrg 1 monthinu sesham job ullond husm njnm maariya nikne. Nnlm avde pokumbo ellm nathoonum kochinum okke ellam kond poy kodukkum. Swantham poleya kande. Thudakkathil chila vaasiyoke njan kandillann vechu..but pinne pinne njan undelm avlk njngle bedroomil kidakanm, vandeelu front seatil iriknm..athum onnum parayan poyilla. But pinneya arinje ennepatti ivalu paranj nadakkunnath..enik deshyam aanu nnoke..njnm husm same age aanu athond name aanu vilikua athinoke byngara kuttam aanu. Oduvil njn thirich chodichu. Mother in law aa sideaa but puramek chirich nikkum.

    • @Sree-sj6un
      @Sree-sj6un Před 24 dny

      ​​@@adhithyaathi9449eakadesham ente avastha. Ente nathoonu ente hus enne aadyam phon cheyyunnath ishtalla athinu munne avare cheyyanam. Engott pokumbozhu. Avareyum kondonam. Enikk enth vangi thannalum avarkum vangi kodukanam. 35 vayassaya kalyanm kazhinj oru kuttiyum ulla oru pothinu. Aadyam onnum njn prathikarichilla. Ipo kure okke prathikarikkan thudangi cberiyachange und

  • @zayanameer5138
    @zayanameer5138 Před měsícem +5

    Chakkappazham veedu😊

  • @SahiraShafi-df7gr
    @SahiraShafi-df7gr Před měsícem +2

    👍

  • @fathimaafra8688
    @fathimaafra8688 Před 25 dny +1

    Chakappaazam place ann thonniyaver ndoo 👍🏻😂

  • @MuhammadAnasMDD
    @MuhammadAnasMDD Před měsícem +4

    Next episode part 2 wait bro

  • @fatimahiba6624
    @fatimahiba6624 Před 28 dny +2

    ചക്കപ്പഴം വീട് അല്ലേ ഇത് ❤️

  • @anna-Sara7861
    @anna-Sara7861 Před 28 dny +1

    03:06 വേറെ വഴിയുണ്ട്, തന്നെ അങ്ങോട്ട് ഉണ്ടാക്കി മിണുങ്ങുക, ഹല്ലാന്നേയ് 😆😆

  • @fathimarichard4775
    @fathimarichard4775 Před 23 dny +2

    എന്നോടൊക്കെ ആണേൽ ഒറ്റവട്ടം പറയും പിന്നീട് ഇത്പോലെ കാണിക്കാൻ ഒറ്റണം ആ വഴി വരില്ല. കൊടുക്കേണ്ടത് അപ്പൊ തന്നെ കൊടുക്കണം. ഒരുവട്ടം കുനിന്നാൽ പിന്നെ ജീവിതകാലം മൊത്തം അതിനെ നേരം കാണു

  • @rubeenarubi2938
    @rubeenarubi2938 Před měsícem +2

    Firstttt

  • @aleenas5711
    @aleenas5711 Před měsícem +6

    Chakkappazham veed

  • @user-cf8kc2ex5z
    @user-cf8kc2ex5z Před 19 dny +2

    അച്ഛനെ എനിക്ക് ഇഷ്ടായി

  • @TessaTessa-gy2pg
    @TessaTessa-gy2pg Před 25 dny +2

    അമ്മായിഅമ്മേം നാത്തൂൻ പോര് thanne എന്റെ ഭർത്താവ് മണ്ടൻ അവരുടെ വാക്കുകേട്ട് നടക്കും ഇതിൽ അവരോട് സംസാരിക്കാൻ aa അമ്മായിഅച്ഛൻ എങ്കിലും ഉണ്ട് എന്നാൽ എന്റെ husinte വീട്ടിൽ എല്ലാ എണ്ണവും ഒരേപോലെ ചോറ് തിന്നുന്ന വിവരം പോലും ഇല്ല

  • @azmilazad7324
    @azmilazad7324 Před měsícem +5

    House in chakkappazham

  • @Saheeraameerl
    @Saheeraameerl Před 20 dny

    അച്ഛൻ അടിപൊളി 👌

  • @nishithatm6179
    @nishithatm6179 Před měsícem +11

    ഇത് ചക്കപ്പഴം സീരിയൽ വീട് അല്ലേ...

  • @abigailjaison6423
    @abigailjaison6423 Před 25 dny

    Nice

  • @lachuzworld2370
    @lachuzworld2370 Před 28 dny +1

    Antte nathu.... Ippol shariyaayi

  • @anjithank1971
    @anjithank1971 Před 27 dny

    Megaseeriyal aakanulla chansund😂

  • @rubeenarubi2938
    @rubeenarubi2938 Před měsícem +1

    First view

  • @michealpnx
    @michealpnx Před měsícem +8

    achan super ❤

  • @ShamnasherinSherin-iu2wt
    @ShamnasherinSherin-iu2wt Před měsícem +7

    Achan super

  • @Themirror2901
    @Themirror2901 Před měsícem +2

    Ithu chakkkapazam sitcominte vidu alley

  • @abinashique564
    @abinashique564 Před měsícem +4

    ini ippo pazhe TV serial inte aavishyam onnum illallo😂😂

  • @MiniPrasannan-qi2ix
    @MiniPrasannan-qi2ix Před 12 dny

    എന്തിനാ ഇങ്ങനെ സഹിക്കണേ ഇപ്പോൾ ഇങ്ങനെഉള്ള കുട്ടികൾ ഇല്ല ഇങ്ങനെ പാവം ആകാൻ പാടില്ല

  • @theresaelizabeth6898
    @theresaelizabeth6898 Před 28 dny +1

    Chakkapazham veedu ❤

  • @sajinisajini7310
    @sajinisajini7310 Před 27 dny

    Enik nathoon illa 😂😂😂

  • @HabeebaE
    @HabeebaE Před 29 dny +1

    Chakkapazam veed❤❤❤

  • @prajithanishanth9463
    @prajithanishanth9463 Před 29 dny +2

    ഈ രണ്ട് സാധങ്ങളെയും ചവിട്ടിക്കൂട്ടൻ ഇവിടെ ആരുമില്ലേ. ഞാൻ എങ്ങാനും ആയിരിക്കണം 😡😡😡😡

  • @kuthiravattam1056
    @kuthiravattam1056 Před 21 dnem

    Nalla achan❤

  • @Flowers589s
    @Flowers589s Před 21 dnem +1

    മരുമകൾക്ക് സീരിയൽ actr ഷഫ്നയുടെ ഫേസ് കട്ട്

  • @ibnumuhammednizar
    @ibnumuhammednizar Před měsícem +4

    Ithu ചക്കപ്പഴം veedu alle🤔

  • @chakkiworld7076
    @chakkiworld7076 Před 29 dny

    Chakkapazham veedu 🥰

  • @NidhiNidhu-jm3ur
    @NidhiNidhu-jm3ur Před měsícem +2

    സ്വാതി പൊളി സാനം ആണ്

  • @JiyaVincent
    @JiyaVincent Před měsícem +8

    Chackapazham home❤️🔥

  • @fathimasundus5966
    @fathimasundus5966 Před 26 dny

    Chaya manapoorvam ozhichath thanne aanallo😂

  • @Badransowbu
    @Badransowbu Před měsícem +2

    Poor Rama 😢😢😢

  • @Athulya-yq3gy
    @Athulya-yq3gy Před 28 dny +1

    ചക്കപ്പഴം ലൊക്കേഷൻ ആണല്ലോ

  • @ashirasalim8132
    @ashirasalim8132 Před měsícem +1

    Chakkappazham location

  • @triplesenary
    @triplesenary Před 27 dny +1

    Insta reels kand vannavar like adichekoo 🎉

  • @juwelbabyuk8806
    @juwelbabyuk8806 Před 27 dny

    അച്ഛന്റെ പൊളിച്ചു

  • @junaisnyc7271
    @junaisnyc7271 Před 29 dny

    Chakkapazham veed alle ith

  • @gopzzz7314
    @gopzzz7314 Před měsícem +3

    ഇത് ചക്കപഴം സീരിയൽ വീട് അല്ലേ

  • @Asna511
    @Asna511 Před 20 dny +1

    Reels kand vannavarundo

  • @resnabiju6087
    @resnabiju6087 Před měsícem +4

    Uppum mulakum Ramala

  • @user-ze3hh2lk4h
    @user-ze3hh2lk4h Před 26 dny

    Ennod ingane ayin nathoonmaar😢orupaad vedanipichitund 😢

  • @Mohasina-fd3kf
    @Mohasina-fd3kf Před 25 dny

    Enikke idhe kanditte dheshiyam pidikkunnu.ente kai tharikkunnu

  • @sachu-zy7om
    @sachu-zy7om Před měsícem +1

    New subscriber

  • @aparnavishnu-vh1dv
    @aparnavishnu-vh1dv Před měsícem +3

    Super achan❤️♥️♥️🥰

  • @__Devananda__77
    @__Devananda__77 Před 27 dny +1

    Nammude rama alle ith💗

  • @user-gw5wr1py8f
    @user-gw5wr1py8f Před měsícem +1

    My life

  • @user_747
    @user_747 Před měsícem +8

    Sherikkum inganeyokke nadakunundo family il? Ithoke anubavichavr undo?

  • @AbhiShek-ub2nu
    @AbhiShek-ub2nu Před měsícem +1

    Chakkappazham veedee

  • @pachu3416
    @pachu3416 Před 8 dny

    Part 2

  • @n.h3066
    @n.h3066 Před 8 dny

    Kure monna bharthakkanmaaru undu bhaaryaye pattiye pole ittu thattumbol kayi kotti resikkum..

  • @ponnukunju273
    @ponnukunju273 Před 23 dny

    Ingnethe nathoon porokke ippo indo 😅.

  • @kailasanathm764
    @kailasanathm764 Před měsícem +4

    ചക്കപ്പഴം ലൊക്കേഷൻ ആണോ ഇത്