UDF ന് കിട്ടുന്ന സീറ്റുകൾ | ABC MALAYALAM | UDF SEAT

Sdílet
Vložit
  • čas přidán 1. 05. 2024
  • UDF ന് കിട്ടാൻ പോകുന്നത്...
    #udf #congress #elections2024 #vote #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 987

  • @MohammedIsmail-yv9so
    @MohammedIsmail-yv9so Před 14 dny +67

    എന്റെ മാമന്മാരെ ജൂണ് 4 നു വീണ്ടും 2 പേരും വരണം. അപ്പോൾ ഈ സാറേ എന്നുള്ള വിളി മാറ്റി വിളിക്കരുത്. അദ്ദേഹത്തിന് 2 ബിജെപിക്കാരെ ജയപ്പിക്കണം. അതിനു കേരളം തയ്യാറല്ല. കളമശ്ശേരി സ്ഫോടനം ഉണ്ടായപ്പോൾ കാര്യം തിരക്കാതെ ഒരു വിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ചവനാണ് ഈ സാറിന്റെ ഗുഡ് ബുക്കിൽ ഉള്ള രാജീവ് ചന്ദ്ര ശേഖർ. അത്രക്കും വർഗീയത തലക്കു പിടിച്ചവനാണ്. അതുപോലെ അനിൽ ആന്റണിയും. ഈ സാറിനു അവർ ഒക്കെ ജയക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും കേരളത്തിന്റെ മതേതര മനസ്സ് അതിനു അനുവദിക്കില്ല. ശരിയായ ഫലം വരുന്നതോട് കൂടി മാമൻ ഇനി ഒരു അവലോകനത്തിന് തയ്യാറാകുമോ എന്നു കരുതുന്നില്ല☺️☺️☺️

    • @mohammedmssafarulla3211
      @mohammedmssafarulla3211 Před 12 dny +3

      2 mandanmarum koodi enthokoyoo parayan

    • @ayamuppm3681
      @ayamuppm3681 Před 11 dny +1

      😊

    • @AnoopD2013
      @AnoopD2013 Před 10 dny +4

      അപ്പൊ രാഹുൽ "ഗാന്ധിജി " ഇന്ത്യൻ പ്രധാനമന്ത്രി ആവുമോ അതോ വയനാടൻ പ്രധാനമന്ത്രി ആയി തുടരുമോ ?? :)

    • @rasheedev7528
      @rasheedev7528 Před 10 dny

      ഏതാണ് ഈ കിളവൻ നായിൻ്റ്യ മോൻ ! കിളി പോയ ഇയാളാണോ നിരീച്ച കൻ😂😂

    • @Sajanjpr
      @Sajanjpr Před 10 dny +1

      June-4 nine ജീവനോടെ കണ്ടാൽ മതി .. 😊

  • @vipinv2444
    @vipinv2444 Před 15 dny +80

    തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തു പോകും എന്ന് ചാനലിൽ വന്നിരുന്നു പറയാൻ ഉള്ള ധൈര്യം 🤣... എന്തൊരു നീരിക്ഷണ പാടവം 🤣

    • @aswinjose2858
      @aswinjose2858 Před 14 dny +1

      Hahaha… 👍👍👍

    • @rileeshp7387
      @rileeshp7387 Před 14 dny +6

      അനിൽ ആൻ്റണി ക്ക് സുരേന്ദ്രന് കിട്ടിയ വോട്ട് പോലും കിട്ടില്ല

    • @cagappan
      @cagappan Před 14 dny +1

      ശരിയാ...നാലാമത് ആയിരിക്കുമല്ലോ അല്ലേ

    • @rajan3338
      @rajan3338 Před 14 dny

      SAMBHAVIKKAAM!

    • @Tennz77
      @Tennz77 Před 14 dny +2

      Sthuthi 😂

  • @raphyandrews
    @raphyandrews Před 2 dny +1

    ചില പ്രധാന കര്യങ്ങൾ ചർച്ചക്കാർ പടെ മറന്ന് പോയി:
    1) കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് "പ്രധാനമന്ത്രി കേരളത്തിൽ നിന്ന്" എന്നത്
    2) ശബരിമല വിഷയം.
    ഇവ രണ്ടും എൽഡിഎഫ് വോട്ടുകൾ വൻ തോതിൽ കുറയാനിട വന്നു.
    (എന്നിട്ട് പോലും തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു)
    3) ചർച്ചക്കാർ ചില സ്ഥലങ്ങളിൽ സമുദായിക സ്വാധീനങ്ങൾ കണ്ടപ്പോൾ മറ്റു സ്ഥലങ്ങളിൽ എന്താ ഇതൊന്നും കാണാതെ പോയത്...
    (ഉദാഹരണത്തിന് തൃശ്ശൂർ തന്നെ..
    രണ്ടു പ്രധാന സ്ഥാനാർത്ഥികൾ നായർ വിഭാഗത്തിൽ നിന്നും ഒരാള് ഈഴവ വിഭാഗത്തിൽ നിന്നും.
    തിരുവനന്തപുരവുംഇതേസാഹചര്യം ഉണ്ടോ)
    4) കേരളത്തിൽ ഉടനീളം എൽഡിഎഫ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എത്രമാത്രം നല്ല രീതിയിൽ നടന്നു
    ( കോൺഗ്രസ് പലയിടത്തും പ്രവർത്തനത്തിൻ്റെ കാര്യത്തിൽ പിന്നാക്കം പോയി എന്ന വസ്തുത കാണാതെ പോകുന്നു..
    പോളിംഗ് കുറയാൻ ഇത് ഇട വരുതിയിട്ടില്ലേ...)
    40 വർഷത്തിൽ അധികമായി ഞാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താഴെ തട്ടിൽ പ്രവർത്തിച്ചു വരുന്ന ആളാണ്..
    ജനങ്ങളെ പോളിംഗ് ബൂത്തിലേക്ക് ആനയിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു പങ്ക് ഉണ്ട് എന്ന് അനുഭവത്തിൽ നിന്ന് മനസ്സിലാക്കുന്നു.
    5) എത്ര വിരുദ്ധ തരംഗം ഉണ്ടായാലും LDF ്ന് കേരളത്തിൽ എല്ലായിടത്തും വ്യക്തമായ രാഷ്ട്രീയ അടിത്തറ ഉണ്ട് എന്നിരിക്കെ പല സ്ഥലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക്
    പോകുമെന്ന് എങ്ങനെ പറയാൻ കഴിയും

  • @NithinEdakkara
    @NithinEdakkara Před 15 dny +87

    തിരഞ്ഞെടുപ്പ് റിസൾട്ട്‌ വരുമ്പോൾ ഈ അപ്പാപ്പന്മാർ രണ്ടും ഇവിടെ കാണുവല്ലോ.. 😂

    • @satheesankrishnan4831
      @satheesankrishnan4831 Před 15 dny +18

      കാണും കുണു വാവേ😂😂

    • @rdx8825
      @rdx8825 Před 15 dny +1

      😂😂😂😂😂😂​@@satheesankrishnan4831

    • @ARG69-hy4he
      @ARG69-hy4he Před 15 dny +12

      നീയും അന്ന് കാണണം... ഉസ്താദ് വിളിച്ചാലും പോകരുത് 😂😂😂😂

    • @madhukumare3932
      @madhukumare3932 Před 15 dny +1

      നരച്ച അപ്പാപ്പൻ തന്റെ ഇഷ്ടം വിളബുന്നു

    • @vishnug385
      @vishnug385 Před 15 dny

      കൊണ അടി തമ്പ്രാക്കന്മാർ അടുത്ത ഇലക്ഷന് ചർച്ചയും ആയി വരും 😄😄

  • @sajithkumar.k.p4334
    @sajithkumar.k.p4334 Před 15 dny +23

    June 4 ന് രണ്ടാളും ഇവിടെത്തന്നെ കാണുല്ലോ അല്ലേ ഈ പോസ്റ്റ് മുക്കില്ല എന്ന് കരുതുന്നു

  • @sureshmc2698
    @sureshmc2698 Před 15 dny +69

    U D F securing 20 out 20 .. definitely 🎇💪

  • @kanathvasudevansuraj8434

    അമ്മാവൻ ജൂൺ ആകുമ്പോൾ ഇവിടെ ഉണ്ടാകണം

  • @ashrafv3259
    @ashrafv3259 Před 5 dny +1

    ഞാൻ വിചാരിച്ചു ഫസ്റ്റ് കേട്ടപ്പോ സംസ്കാരം ഉള്ള നിലപാടും വാർത്തമാനവും ആയിരിക്കുമെന്ന്
    ഇത് അന്തമായ cpm വിരോധം ഉള്ളു രണ്ട് പേര്
    അത് മാത്രം അല്ല ഇടതു പക്ഷത്തെ കുറ്റം പറഞ്ഞു രണ്ടു പേരും ചിരിക്കുകയും ചെയ്യുന്നു..

  • @vinodnair1116
    @vinodnair1116 Před 15 dny +111

    ഞാൻ അടുത്തു കണ്ട ഏറ്റവും മികച്ച panelist ആണ് അഹമദ് sir. മിത ഭാഷി, മാന്യൻ, അങ്ങേ അറ്റം പക്വതയൂം സഹിഷ്ണത...

    • @IKEA6
      @IKEA6 Před 15 dny +5

      എനിക്കും ഭയങ്കര ഇഷ്ടമാണ്

    • @rajeen3449
      @rajeen3449 Před 15 dny +10

      വളരെ ശരി. പണ്ഡിതനാണ്. ജാതിയ്ക്കും മതത്തിനും തീരെ പ്രാധാന്യം കൊടുക്കാത്ത ഒരു പണ്ഡിതൻ.

    • @Skv192
      @Skv192 Před 15 dny +6

      സംഘികൾക്ക് ഇഷ്ടമായിരിക്കും

    • @shylantg4623
      @shylantg4623 Před 15 dny

      സത്യം ആര് പറഞ്ഞാലും അവൻ സംഗിയാണല്ലോ അതാണ് കമ്മി കൊങ്ങി സുഡാപ്പികളുടെ ഒരു മനോധറ്ബാല്യമാണ്

    • @ratheesh5296
      @ratheesh5296 Před 15 dny

      എനിക്കും

  • @BennyOuseph-jt1ks
    @BennyOuseph-jt1ks Před 15 dny +30

    മറുനാടൻ ഷാജനെയും, ഷാജഹാനെയും ഓർമ്മ വരുന്നു 😂

  • @DK_Lonewolf
    @DK_Lonewolf Před 15 dny +2

    ❤ Beautiful Discussion by two wise people. Thanks to ABC

  • @hariprasadgopalapillai6201
    @hariprasadgopalapillai6201 Před 15 dny +24

    ജൂൺ 4 ന് വൈകിട്ട് കൂടി ഇതുപോലെ ഒന്നിരിക്കണേ 😄

  • @philipmathew3016
    @philipmathew3016 Před 15 dny +9

    നല്ല അവലോകനം❤ പക്ഷെ, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് അപകടത്തിൽ എന്നു പറയുന്നത് ശരിയല്ല. ഓർത്തഡോക്സ് സുറിയാനി ക്രിസ്താനികളുടെ ശക്തികേന്ദ്രമാണ് മാവേലിക്കര മണ്ഡലം❤. ഓർത്തഡോക്സ് വിഭാഗത്തിനെ പിണറായി വിജയൻ അപമാനിച്ചു. അവർ CPM ന് vote ചെയ്യുകയല്ല. വീണ ജോർജും മന്ത്രി ഗണേഷ് കുമാറും ആഞ്ഞു പരിശ്രമിക്കുന്നുണ്ട് അവരെ കൂട്ടാനായി. ഗണേഷ്കുമാർ ഓർത്തഡോക്സ് സഭയുടെ പ്രിയങ്കരനാണ്. അദ്ദേഹത്തിൻ്റെ അച്ചൻ R. ബാലകൃഷ്ണപിള്ള സാർ നായർ ആയിരുന്നാലും അദ്ദേഹം ഒരു ഓർതഡോക്സ് സഭയു ടെ ശക്തി ദുർഗം ആയിരുന്നു. അഛൻ്റെ മകനാണ് ഗണേഷ് കുമാർ.

    • @aneesh2679
      @aneesh2679 Před 15 dny

      Well said.
      But poll % decline is core reason for Kodikkunnil’s loss prediction. Kodikkunnil’s stronghold belt like Chengannur, Kuttanad & Changanassery assemblies had very low turnout who are mostly working out of State and couldn’t come for voting

    • @user-cm7tx7pw2g
      @user-cm7tx7pw2g Před 15 dny

      കേരളത്തിൽ ജാധ്യടിസ്ഥനത്തിൽ വോട്ട് ചെയുമോ, നിങ്ങളൊക്കെ മതേതരർ അല്ലെ

  • @user-qm5xh8pe4q
    @user-qm5xh8pe4q Před 15 dny +8

    എളമരംകരീമിനെക്കുറിച്ച് പറഞ്ഞത് കരക്ട്

  • @chanakyan9860
    @chanakyan9860 Před 15 dny +92

    ഇത്തവണ ഇടതുപക്ഷക്കാർ ധാരാളം വോട്ടു ചെയ്യാതിരുന്നിട്ടുണ്ട്.❤

    • @user-ws2ny5pt5p
      @user-ws2ny5pt5p Před 15 dny

      നിന്ന പോലെ ഉള്ള ചാണഗങ്ങൾടെ സ്വപ്പ്നം മാത്രം 😂

    • @roymonyelavilayil2056
      @roymonyelavilayil2056 Před 15 dny +1

      100%√

    • @princekk7704
      @princekk7704 Před 15 dny

      ​@@roymonyelavilayil2056aaaAAaaqa
      Aaa
      Aa
      Aaaa
      Aa
      A
      A
      AaaaaA
      aa
      a
      AaaAA
      A
      A
      Ppppppp

    • @AnoopK-sp6kb
      @AnoopK-sp6kb Před 15 dny +1

      കോട്ടയത്തുള്ള എൻറെ അയൽപക്കത്തുള്ള എട്ടു കമ്യൂണിസ്റ്റുകാർ ആയിട്ടുള്ള ക്രിസ്ത്യാനികൾ വോട്ട് ചെയ്തിട്ടില്ല

    • @ashikhussain3412
      @ashikhussain3412 Před 15 dny

      അതിന്റെ കണക്കൊന്ന് പറ.

  • @haneefaaliyarthenalil2436

    ഇത്രമേൽ ഉളുപ്പില്ലാതെ ഒരു ചർച്ച രൂപപ്പെടുത്തി എയറിൽ വിടാൻ ഇവർക്ക് മാത്രമെ കഴിയൂ.
    സമയം കളഞ്ഞു. വലിയ നഷ്ടമായി പോയി.

  • @jaleelard54
    @jaleelard54 Před 14 dny +3

    തൃശൂരിൽ പറഞ്ഞത് പുന: പരിശോധിക്കേണ്ടിവരും
    അവിടെ മണിപ്പൂർ വിഷയം എന്താവും

  • @aswinaswi7424
    @aswinaswi7424 Před 15 dny +114

    തെക്കൻ കേരളത്തിൽ എല്ലാ മണ്ഡലത്തിലും LDF വോട്ട് വൻ രീതിയിൽ കുറയും..

    • @Y______K
      @Y______K Před 15 dny +1

      Thiruvananthapuram the kurayum but bakki ellayidathum normal vote share kittum

    • @urdaysport6400
      @urdaysport6400 Před 15 dny

      Results varatte...ithokke kure kettathalle....2019il kittiyathinekkaalum votes...LDFnu kittum...

    • @AbdulSalam-de5ve
      @AbdulSalam-de5ve Před 15 dny

      Ath ninte thonnal aakum

    • @roymonyelavilayil2056
      @roymonyelavilayil2056 Před 15 dny

      Poli ga kuran paran vikara ana

    • @aswinaswi7424
      @aswinaswi7424 Před 15 dny +1

      @@Y______K ണോ! കൊല്ലം , പത്തനംത്തിട്ട, മാവേലിക്കര , ആറ്റിങ്ങൽ കുറയും..
      അലപ്പുഴയിൽ വലിയ ഇടിവ് വരും..! Like TVM

  • @blueskysky6806
    @blueskysky6806 Před 2 dny

    ഈ സാറിനെ ഉരുട്ടി പിഴിയുന്നത് നമുക്ക് ജൂൺ 5 ന് കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളിൽ കാണാം 😂😂😂

  • @chandranpp5574
    @chandranpp5574 Před 14 dny +4

    ഇയാൾ ഇപ്പോഴും മഞ്ഞ രമ പത്രം വായിച്ചു കൊണ്ടിരിക്കുകയാണ് അതിൽ കൂടുതലൊന്നും ഫീൽ ചെയ്യുന്നില്ല

  • @sabupaulkp4265
    @sabupaulkp4265 Před 15 dny +15

    വോട്ട് റിസൽട്ട് വന്നാലും താങ്കൾ ഇവിടെ തന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നു

  • @hareeshkumar3660
    @hareeshkumar3660 Před 15 dny +7

    വടകരയിൽ ചർച്ചചെയ്യപ്പെട്ട തിരഞ്ഞെടുപ്പ് വിഷയം.,.. "കാഫിർ"😂😂😂

    • @BR-vu8wx
      @BR-vu8wx Před 15 dny +2

      സഖാക്കൾ fake ഐ ഡി യിൽ വന്ന് പ്രജരിപിച്ചു😊

    • @c.rgopalan2889
      @c.rgopalan2889 Před 15 dny

      അത് കമ്മി തീവ്രവാദികൾ ഉണ്ടാക്കിയതാണ്.

    • @SanthoshVP-jx8cw
      @SanthoshVP-jx8cw Před 15 dny +1

      Bombhamma😂😂😂😂😂

    • @ShamseeraC-ul1gr
      @ShamseeraC-ul1gr Před 14 dny

      അത് ഫേക്ക് ആണോ അല്ലയോ എന്ന് വടകര മാർക് അറിയാം

    • @sirajvilakkandathil
      @sirajvilakkandathil Před 5 dny

      created Screen shot by Communist fasist Party

  • @user-wi2qm5lv5e
    @user-wi2qm5lv5e Před 13 dny +1

    20/20..U.D.F❤❤❤❤❤❤❤

  • @josephthobias9817
    @josephthobias9817 Před 14 dny +3

    സി പി എം അനുഭാവികൾ വോട്ടു ചെയ്യാതിരിക്കില്ല. എന്ത് അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ പറയുന്നത്.

  • @VivekVivu-rx9hp
    @VivekVivu-rx9hp Před 15 dny +63

    യുഡിഫ്നു ഇത്ര കിട്ടും എൽഡിഫ് ന് ഇത്ര കിട്ടും ബിജെപിക്കു ഇത്ര കിട്ടും ഇതും പറഞ്ഞോണ്ട് ഇരിക്കാൻണ്ട് വേറെ വല്ല ന്യൂസും ഇടൂ ജൂൺ 4 അറിയാം ആർക്കൊക്കെ എത്ര കിട്ടുമെന്ന് രഹസ്യമായി ജനങ്ങൾ വോട്ട് ചെയ്തത് അല്ലാണ്ട് എങ്ങനെ നിർവചിക്കാനാണ് 😆

    • @DevangSNambiar
      @DevangSNambiar Před 15 dny +2

      ജനങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിൽvote ചെയ്തിരിക്കാം. 1600 രൂപ വാങ്ങുന്ന 25% പേരെങ്കിലും താമരയിൽ അമർത്തിയിരിക്കും

    • @balannair6245
      @balannair6245 Před 15 dny +5

      ക്ഷമിക്കൂ സഹോദരാ ഇതെല്ലാം ഒരു നേരമ്പോക്ക് അല്ലെ ഇഷ്ടമുള്ളവർ കാണുക
      കാശാ പണമാ

    • @vasudevanpayyurli318
      @vasudevanpayyurli318 Před 15 dny +1

      കാപ്സ്യൂളുകൾ വിഴുങ്ങിയ പ്രവേശത്തിൽ ഇരിക്കുകയാണ് ഈ ചങ്ങാതി

    • @kumarkumar-jg5il
      @kumarkumar-jg5il Před 15 dny

      Correct... engane kure aalkar

    • @A.M.NajeebGazal
      @A.M.NajeebGazal Před 15 dny

      കാസർകോഡിൽ ബിജെപിക്ക് വോട്ടുകുറയും സിപിഎം ഇനും

  • @abhijithkss7029
    @abhijithkss7029 Před 14 dny +1

    വളരെ കൃത്യമായ നിരീക്ഷണം 👍👍👍👍

  • @mujeebrahman6185
    @mujeebrahman6185 Před 10 dny +1

    നിങ്ങൾ മാപ്രകൾ എത്ര മോങ്ങിയാലും ഇടതുപക്ഷം ജയിക്കും കാരണം ഇടതു പക്ഷം ഇന ഹൃദയങ്ങളിലാണ് മാപ്രകളേ ...

    • @adiltk5066
      @adiltk5066 Před 9 dny +1

      ഉവ്വ് ഉവ്വ്, കാരണഭൂതത്താൻ്റെ ഇടത് പക്ഷം എട്ടുനിലയിൽ പൊട്ടും. ഒരു സീറ്റ് പോലും കിട്ടില്ല

    • @manishsuresh4996
      @manishsuresh4996 Před 9 dny

      2019 ലോക് സഭയിൽ കണ്ടതാ 😂😂😂

  • @s.p.s.munabham1680
    @s.p.s.munabham1680 Před 15 dny +4

    ഇവർക്ക്.രണ്ടാൾക്കും. ഒരു പണിയും. ഇല്ല. ഇനി.ജുൺ.4 വരെ. കാണും. വീട്ടിൽ. രണ്ട് മൂഡ്. വാഴ വച്ചാൽ. രണ്ട് ഇല. വെട്ടി. എന്ത്.എങ്കിലും .ആവശ്യത്തിന്. ഉപയോഗിക്കാം

  • @noushadkuttoth7188
    @noushadkuttoth7188 Před 15 dny +4

    നിങ്ങളുടെ നിരീക്ഷണങ്ങൾ ഒര് അർത്ഥവുമില്ല എന്ന് കണ്ടാൽ ഈ പരിപാടി നിർത്തി സഹായിക്കണം. കഴിഞ്ഞ നിയമസഭതിരഞ്ഞെടുപ്പിൽ കുറേ ''വിദഗ്ദർ ' നടത്തിയ വിശകലന മൊക്ക ഒന്ന് ഓടിച്ചു നോക്കിയാൽ ഒന്ന് മനസിലാകും. ഒന്നുകിൽ ഇവർക്കൊന്നും ഒരു കുന്തവും അറിയില്ല, അല്ലെങ്കിൽ ഇങ്ങനെ പറഞ്ഞാൽ എന്തൊക്കെയോ ഗുണമുണ്ട്...

    • @tracking355
      @tracking355 Před 13 dny

      മണ്ടന്മാരായ ജനങ്ങൾക്കാണ് ഒന്നുമറിയാത്ത

  • @thomasmenachery8780
    @thomasmenachery8780 Před 15 dny

    A balanced analysis giving happiness to all parties.
    But NOT AT ALL SATISFACTORY.

  • @aboobackersidheeque6752
    @aboobackersidheeque6752 Před 15 dny +1

    അഹമ്മദ് സാർ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്, ടി കെ ഹംസ വിജയിച്ചത് മലപ്പുറം മണ്ഡലത്തിൽ നിന്നല്ല. അന്ന് മഞ്ചേരി മണ്ഡലം ആയിരുന്നു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ കുന്നമംഗലം തിരുവമ്പാടി അടക്കമുള്ള മൂന്ന് മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ നാല് മണ്ഡലങ്ങളും ചേർന്നതായിരുന്നു അന്നത്തെ മഞ്ചേരി മണ്ഡലം. 2009 മുതലാണ് ഇപ്പോഴത്തെ മലപ്പുറം മണ്ഡലം നിലവിൽ വന്നത്. ആ വർഷം മഞ്ചേരിയിൽ നിന്ന് വിജയിച്ച ടി കെ ഹംസ മലപ്പുറത്ത് ഈ അഹമ്മദിനോട് പരാജയപ്പെട്ടതും ചേർത്ത് പറയേണ്ടതുണ്ട്. അതുപോലെതന്നെ പഴയ പൊന്നാനി മണ്ഡലം അല്ല ഇപ്പോഴുള്ള പൊന്നാനി. പാലക്കാട് ജില്ലയിലെ അടക്കം മണ്ഡലങ്ങൾ അതിലേക്ക് വന്നിട്ടുണ്ട്.
    പക്ഷേ പലപ്പോഴും ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് പല നിരീക്ഷകന്മാരും സംസാരിക്കാറുള്ളത്.
    ഏതായാലും പൊന്നാനിയിലെ ശതമാനക്കുറവിനെ കുറിച്ചുള്ള വില ഇരുത്തൽ ഏറെക്കുറെ ശരിയാണ്.
    പോളിംഗ് കുറഞ്ഞത് രണ്ട് കാരണങ്ങളാൽ ആണ്. പരമ്പരാഗതമായി യുഡിഎഫിനും എൽഡിഎഫിനും കിട്ടുന്ന വോട്ടുകൾ പല കാരണങ്ങൾ കൊണ്ട് ചെയ്യാതെയായി. അതിൽ നേരത്തെ വിലയിരുത്തിയ അ തൃപ്തികളുംഉണ്ട്.
    ഇവിടെ പരാമർശിച്ച സമസ്തയുമായി ബന്ധപ്പെട്ട വിഷയം പലരും പല രീതിയിലാണ് വിശദീകരിക്കുന്നത്.
    യഥാർത്ഥത്തിൽ സമസ്ത ക്കിടയിൽ അടുത്തകാലത്ത് രൂപപ്പെട്ടു വരുന്ന വിഭാഗീയതയുടെ പരുണിതഫലമാണ് ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ ഒക്കെ. സത്യത്തിൽ രാഷ്ട്രീയപരമായ ഒരു പ്രശ്നമല്ല. അവസാനം അതിലേക്ക് എത്തുന്നു എന്ന് മാത്രമേയുള്ളൂ. മാത്രവുമല്ല സമസ്ത വോട്ട് ചെയ്തില്ല എന്ന് പറയുന്ന പരാമർശം തെറ്റാണ്. ഈ പ്രശ്നം ഉണ്ടായപ്പോഴും ബഹുഭൂരിപക്ഷം സമസ്ത അനുയായികളുംലീഗിന്റെ കൂടെയാണ് നിന്നത്.എന്നാൽ വ്യക്തമായ ഗ്രൂപ്പിസം കളിക്കുന്ന ചില ആളുകൾലീഗ് വിരുദ്ധ പ്രചാരണങ്ങൾ നടത്തി.ചില ആളുകളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ അവർക്ക് സാധിച്ചു എന്നൊരു സത്യമാണ്.എന്നാൽ അത് എത്രമാത്രം വോട്ടായി മാറും എന്നുള്ളത്പരിശോധിക്കേണ്ടതാണ്.കുറച്ച് ആളുകൾ ഒക്കെ വോട്ടും മാറ്റി ചെയ്തേക്കാം.എന്നാൽ ഈ വിവാദം ഉണ്ടായപ്പോൾഇതൊക്കെ ശരിയാണ് എന്ന് വിശ്വസിക്കുകയുംഎന്നാൽ സിപിഎമ്മിന് വോട്ട് ചെയ്തുകൂടാ എന്ന്തീരുമാനിക്കുകയും ചെയ്ത ചില ആളുകൾവോട്ട് ചെയ്തില്ല.അത് ശതമാനക്കുറവിന് കാരണമായിട്ടുണ്ട്.എന്നാൽ ഇത്തരമൊരു വിവാദം ഉണ്ട് എന്ന് മനസ്സിലാക്കി സാധാരണ ലീഗിന് കിട്ടാത്ത ചില സാമുദായിക സംഘടനകളുടെ വോട്ട് കിട്ടിയിട്ടുണ്ട്. സുപ്രഭാതവുമായി ബന്ധപ്പെട്ടചർച്ചകൾ വന്ന സമയത്ത് പറഞ്ഞ ഒരു ആരോപണംചന്ദ്രിക സമസ്തയുടെ വാർത്തകൾക്ക് പ്രാധാന്യം കൊടുത്തില്ല എന്നാണ്.എന്നാൽ ചന്ദ്രിക നിര സിച്ച വാർത്തകളിൽ ചിലത് എ പി വിഭാഗത്തിന് എതിരെ ഉള്ള വാർത്തകൾ ആയിരുന്നു എന്നത് കൂടി ചേർത്തു വായിക്കുമ്പോൾആ കാര്യം നമുക്ക് വ്യക്തമാകും.
    അതുപോലെതന്നെ നേരത്തെ സൂചിപ്പിച്ചതുപോലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിക്കുന്ന ആളുകളുടെ വോട്ടും ചെയ്യാതെ പോയിട്ടുണ്ട്. അതും ശതമാനക്കുറവിന് കാരണമാണ്
    എല്ലാ ഘടകങ്ങൾ കൂടി മനസ്സിലാക്കുമ്പോൾ നമുക്ക് ബോധ്യപ്പെടുന്ന ഒരു കാര്യംലീഗിന് കുറച്ചു വോട്ട് നഷ്ടമായിട്ടുണ്ട്,അതിൽചെറിയൊരു ശതമാനം ഇടതുപക്ഷത്തേക്ക് പോയിട്ടുണ്ട്,ചെറിയ ഒരു ശതമാനം ചെയ്യാത്തതുഉണ്ട്.എന്നാൽ ആ നഷ്ടമായ ബോട്ടിനെ മറികടക്കുന്ന രീതിയിൽ വിവിധ രീതിയിലുള്ള ബോട്ടുകൾ കിട്ടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വിലയിരുത്തുമ്പോൾകഴിഞ്ഞ തവണയിലെ ഭൂരിപക്ഷം ഇല്ലെങ്കിലും(അന്ന് കേരളത്തിൽ പൊതുവേ ഉണ്ടായ ഒരു തരംഗത്തിന്റെ ഭാഗം കൂടി ഉണ്ടായതാണ്, അതൊരു സ്ഥിരമായ ഭൂരിപക്ഷമായി കൂട്ടാൻ സാധിക്കുകയില്ല.)മോശമല്ലാത്ത ഭൂരിപക്ഷത്തിന് ലീഗ് സ്ഥാനാർത്ഥി ജയിക്കുമെന്ന് തന്നെയാണ് അനുമാനിക്കേണ്ടത്.

  • @musthafamundakkal716
    @musthafamundakkal716 Před 15 dny +16

    ഹോ ഇനി വോട്ട് ennenda നിങ്ങൾ രണ്ടാളും പറഞ്ഞത് തന്നെ ശരി 😂

  • @muhamedalick1389
    @muhamedalick1389 Před 15 dny +12

    ഞാൻ ഈ വീഡിയോ കണ്ട്.
    ഞാൻ എൻ്റെ ഒരു അഭിപ്രായം പറയുകയാണ്.
    ഇവിടെ പോളിംഗ് ശതമാനം കുറഞ്ഞു എന്ന് പറഞ്ഞു പല ചാനലുകാരും കിടന്നു കൈ കാല് ഇട്ടു അടിക്കുന്നു ഉണ്ട്. എന്നാല് ഞാൻ പറയുന്നത് എൻ്റെ അഭിപ്രായം ആണ്. വോട്ടേഴ്സ് ലിസ്റ്റില് മരണ പെട്ടവരുടെയും സ്ഥലത്ത് ഇല്ലാതരുടെയും പേരുകൾ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. എന്നാല് ഈ പേരുകളിൽ മുൻ ഇലക്ഷൻ നുകളിലും കള്ള വോട്ട് കൽ നടന്നിട്ട് ഉണ്ട്. (ഏതു പാർട്ടി ആണ് കൂടുതൽ കള്ള വോട്ട് ചെയ്യുന്നത് എന്ന് എല്ലാവർക്കും അറിയാം)
    എന്നാല് ഈ പ്രാവശ്യം കള്ള വോട്ട് മുമ്പ് തെ പോലെ നടന്നിട്ടില്ല. അതിനു കാരണം ഒരു പാർടി യുടെ അണി കൽ ഈ പ്രാവശ്യം കള്ള വോട്ട് ചെയ്യാൻ പഴയതു പോലെ മുൻപോട്ടു വന്നിട്ടില്ല. ഇതാണ് പോളിംഗ് ശതമാനം കുറയാൻ ഉള്ള ഒരു കാരണം എന്ന് എനിക്ക് തോന്നുന്നു.

  • @sureshkodackanalraman3540

    True.n.very sensible observation 👏👏

  • @sidheequet6598
    @sidheequet6598 Před 12 dny +1

    ചുരുക്കത്തിൽ LDF ന് ഉറപ്പുള്ള ഒരു സീറ്റും ഇല്ല
    UDF ഉറപ്പ് 15
    LDF സാധ്യത 3
    BJP സാധ്യത 2 അടിപൊളി പ്രവചനം
    രണ്ടാളുടെയും അഡ്രസ്സും വിളിച്ചാൽ കിട്ടുന്ന നമ്പറും താഴെ കൊടുക്കുക

  • @aboobackervazhayil1401
    @aboobackervazhayil1401 Před 15 dny +3

    ഇയാളുടെ സർവേ എന്തായാലും സൂക്ഷിച്ചു വെക്കണം

  • @raveendranedassery4897
    @raveendranedassery4897 Před 15 dny +5

    പോളിങ് കുറഞ്ഞ കേരളം ,അന്നൊക്കെ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ചില തീവ്ര ഇടതു സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന, അവർക്ക് കുറേ ജനസ്വാധീനം ഉണ്ടായിരുന്ന സമയത്തെ തെരഞ്ഞെടുപ്പുകളിൽ ആയിരുന്നു..പിന്നീട് അവർ ഒക്കെ ദുർബ്ബലപ്പെട്ടു..ചിത്രം മാറുകയും ചെയ്തു..ഇന്ന് പുതു തലമുറയിൽ താല്പര്യം പോയിട്ടുണ്ട്..അതിനു കാരണം ഇടതു പാർട്ടികളുടെ അഴിമതികൾ, അവർക്കൊപ്പം കോൺഗ്രസ്സ് ഇണ്ടി മുന്നണി നിൽക്കുന്നു എന്നതും ആണ്..

    • @drfazalrahman7437
      @drfazalrahman7437 Před 15 dny

      ഓഹോ, എന്നിട്ട് യൂ പി യിൽ ഏത്ര ശതമാനം പോൾ ചെയ്തു ?

    • @user-sg9cj5uv1h
      @user-sg9cj5uv1h Před 14 dny +1

      ഇണ്ടി മുന്നണി അവിടെ നിക്കട്ടെ 'എണ്ടി' മുന്നണി എന്താവും അവസ്ഥ കേരളത്തില്‍

  • @user-vi1bt2iz4v
    @user-vi1bt2iz4v Před 6 dny

    എന്റെ സ😅 സാറെ കണ്ണൂർ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ കണ്ണൂരിന്റെ സിംഹം സുധാകരൻ വിജയിക്കും

  • @josephcjose1366
    @josephcjose1366 Před 14 dny +1

    കാത്തിരിക്കാം. നാവ് പൊന്നാകട്ടെ .

  • @kamarudheenthottungal1874
    @kamarudheenthottungal1874 Před 15 dny +22

    വോട്ട് എണ്ണുന്നത് വരെ ഇത് വേട്ടാവളിയന്മാരെ വിളിച്ചിരുത്തി എല്ലാ പാർട്ടിക്കാരെയും പറ്റിക്കാം

    • @ARG69-hy4he
      @ARG69-hy4he Před 15 dny +3

      ഉസ്താദ് വരുന്നേ ഓടിക്കോ 😂😂😂

    • @seethak6109
      @seethak6109 Před 15 dny

      രണ്ടു മണ്ഡലത്തിലെ പ്രവാചനം മാത്രം വിഷമം ഉണ്ടാക്കി

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 15 dny +52

    ആര് തോറ്റാലും, ഷാഫി പറമ്പിൽ ജയിക്കും

    • @mohankumar-be1er
      @mohankumar-be1er Před 15 dny

      ആര് ജയിച്ചാലും ഷാഫി എന്ന നായ ജയിക്കരുത്

    • @rajan3338
      @rajan3338 Před 14 dny +1

      SHAFI ente chunk alle?shafi= ummmmmmmmmmmmaaaaaahhhhhh💋💋💋💋💋💋💋💋💋💋

    • @thomasthoppil312
      @thomasthoppil312 Před 14 dny +1

      Definitely….

    • @suhailap7484
      @suhailap7484 Před 14 dny +1

      ന്തിന് വെറും mp ആവാനോ..... അടുത്ത നിയമ സഭയിൽ ഷാഫി ഇവിടെ madhri ആയി കാണാൻ ആഗ്രഹിക്കുന്നു

  • @ShamsudheenArangil
    @ShamsudheenArangil Před 8 dny

    കൊണ്ഗ്രെസ്സ് സ്ഥാനാർഥികളെ പറ്റി മാത്രം പറഞ്ഞാൽ മതി 😂😂😂😂

  • @aji6280
    @aji6280 Před 12 dny +1

    നല്ല സൂപ്പർ നിരീക്ഷണം😹
    തല അധികം വെളിയിൽ കാണിക്കേണ്ട.. വെയിൽ കൊള്ളും 😹😂

  • @mathewtm4132
    @mathewtm4132 Před 15 dny +5

    ഈ ഓൾഡ് മാൻ CPM വിരോധം മാത്രം തലക്കുപിടിച്ച ഒരു സംഖിത്തലയ നാണ് - ഇയാൾ പറയുന്നതിൻ്റെ നേരെ എതിര്കൂട്ടിയാൽ മതി

  • @DrBijuTGeorge
    @DrBijuTGeorge Před 15 dny +16

    അനിൽ ആൻറണി പത്തനംതിട്ടയിൽ രണ്ടാം സ്ഥാനം കിട്ടും എന്ന് പറയുമ്പോഴേ അറിയാം ഇത് യാതൊരുകണക്കുകൂട്ടലും ഇല്ലാത്ത അഭിപ്രായമാണ് എന്ന്

  • @SasiKumar-jx2nk
    @SasiKumar-jx2nk Před 12 dny

    തിരുവനന്തപുരത്ത് CPM വോട്ട് Con ന് മറിക്കും Con ജയിക്കും CP | മൂന്നാം സ്ഥനം

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 15 dny +26

    🇮🇳 ജയ് ഭാരത്.. കേരളത്തിൽ ബി ജെ പി മൂന്ന് സീറ്റ് നേടും.. പോളിംഗ് ശതമാനം ഇരുപത്തി ഒന്ന് ( 21% )
    യൂ ഡി എഫ് 14 എൽ ഡി എഫ് 3 .
    ബി ജെ പി 3 ..

    • @sarathlaltg3982
      @sarathlaltg3982 Před 15 dny +1

      ❤❤❤❤🎉👍 പ്രതീക്ഷിക്കുന്നു.

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf Před 15 dny +4

      🤣🤣🤣evida, tvm sure congress njan ivideya, kude ninna bjp kar thanne rajeev ne kaalu vari ivide okke precharanathin arum illa ellam taroor num panniyanum, rajeev 3 stanam

    • @balannair6245
      @balannair6245 Před 15 dny +1

      Meabe

    • @vishnug385
      @vishnug385 Před 15 dny +6

      കല്ലട ബസ് ബുക്ക് chicho അതിൽ കിട്ടും 3 സീറ്റ്‌ 😄

    • @ccprasobh
      @ccprasobh Před 15 dny +1

      ബാക്കി ശതമാനം ആർക്കാ

  • @lathulatheef672
    @lathulatheef672 Před 15 dny +4

    ഇയാൽ ഇതിന് മുമ്പ്
    മനോരമയിൽ ആയിരുന്നോ ജോലി ചെയ്തിരുന്നത്
    LDF ' ന് നിയമസഭയിൽ . 99. സീറ്റ് കിട്ടിയപ്പോൾ .. ടിയാൻ എത്ര ആയിരുന്നു പറഞ്ഞത് ?

  • @arifaasees7312
    @arifaasees7312 Před 4 hodinami

    ഷാജൻ 👍👍👍👍

  • @AjayKumar-dq4sm
    @AjayKumar-dq4sm Před 4 dny

    നിൻ്റച്ഛൻ തോൽക്കു.....നിന്നെ സൃഷ്ടിച്ചതാണ് നിൻ്റെ അച്ഛൻ്റെ ഏറ്റവും വലിയ തോൽവി

  • @Dragan67
    @Dragan67 Před 15 dny +4

    എത്ര കിട്ടിയാലും എനിക്ക് ഒന്നും ഇല്ല. ഇത്തരം വീഡിയോ കാണലാണ് മലയാളിയെയും കേരളത്തെയും നശി പ്പിക്കുന്നത്... നിങ്ങൾക്ക് യൂട്യൂബ് വരുമാനം നേടിത്തരുന്നതും. ഈ വീഡിയോ കണ്ടതുകൊണ്ട്നിങ്ങൾക്കൊഴിച്ചു ആർക്കും ഒരു ഗുണവുമില്ല 😜😜

  • @MuhammedaliArayachantepurakal

    ഈ ചിരി രണ്ടാൾക്കും ജൂൺ 5തിയതി കാണുമല്ലോ

  • @abdulrasheeduppukandathil1481
    @abdulrasheeduppukandathil1481 Před 16 hodinami

    തൃശൂരും തിരുപനന്ദ പുറവും ബിജെപി ജയിക്കും എന്ന് പറയുന്നത് ldf വോട്ട് മറിക്കുവാൻ സാധ്യത ഉള്ളതുകൊണ്ടാണ്.
    അതിനു വടകരയിൽ പ്രത്യുപകാരം ചെയ്യും...

  • @dinakars1434
    @dinakars1434 Před 15 dny +11

    രണ്ടു മൂന്നു മുൻ വിധിക്കാർ നടത്തുന്ന വിവരമില്ലായ്മ വിളിമ്പൽ,,,,

  • @rasheedsainudeen2789
    @rasheedsainudeen2789 Před 15 dny +24

    പത്തനം തിട്ട ഐസക് മൂന്നാം സ്ഥാനം എന്ന ഈ പ്രവചന വീരനെ result ന് ശേഷം കാണണം

    • @roymonyelavilayil2056
      @roymonyelavilayil2056 Před 15 dny +1

      2 ana paray maru nu

    • @josephthomas8519
      @josephthomas8519 Před 14 dny +1

      കയറു ഡോക്ടർ ഇത്തവണ വീണ്ടും മണി അടിക്കും

    • @BasheerBasheer-hu6nv
      @BasheerBasheer-hu6nv Před 14 dny

      തോമസ് ഐസക് രണ്ടാം സ്ഥാനത്ത് വരും എന്നാണ് എന്റെ നിരീക്ഷണം

  • @UsmanA-ck3th
    @UsmanA-ck3th Před 15 dny +1

    ജനങളുടെ മനസ്സിലിരിപ്പ്. എങ്ങനെ അറിയാനാണ്.. ആരുടെയും മുൻവിധി. നിങ്ങൾ വിശ്വസിക്കരുത്. നിങ്ങൾ ഉദ്ദേശിച്ചവർക്കാവില്ല ജനങ്ങൾ വോട്ട് ചെയ്തിരിക്കുന്നത്

  • @munirmuhammed4719
    @munirmuhammed4719 Před 14 dny

    ഇടുക്കി എവിടെ?

  • @user-ik4ji8iy6z
    @user-ik4ji8iy6z Před 15 dny +13

    17 സീറ്റ്‌ udf ന് ഉറപ്പാണ് 💯 കാസറഗോഡ് ആലത്തൂർ ആറ്റിങ്ങൽ സാധ്യത ഉണ്ട് അതിൽ കാസറഗോഡ് ചെറിയ എഡ്ജ് udf നാണ് ബാക്കിരണ്ടിടങ്ങളിൽ ഫോട്ടോ ഫിനിഷ് ആയിരിക്കും

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před 15 dny +1

      നിലവിലുള്ള എം.പിമാരെ വീട്ടിൽ ഇരുത്തും

    • @user-ik4ji8iy6z
      @user-ik4ji8iy6z Před 15 dny +3

      @@padmanabhanthrissur7205 അതെന്താ 71.3 % വോട്ട് രേഖപ്പെടുത്തിയ കേരളത്തിൽ നീ മാത്രമേ വോട്ട് ചെയ്തുള്ളൂ ബാക്കിയൊക്കെ മാനത്തോട്ട് പോയോ 🙄

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před 15 dny

      @@user-ik4ji8iy6z മുഖം മൂടികൾ പലതും പറയും എനിക്ക് അതിൻറെ ആവശ്യം ഇല്ല. എംപിമാരുടെ പരാജയം ആണ് വിഷയം. കേരളത്തിൽ നിന്നും വിജയിച്ച അവർ നാടിന് വേണ്ടി എന്തെങ്കിലും ചെയ്തോ.രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നാടിനെ ഒറ്റികൊടുത്തു

    • @sreenathgopinathan4002
      @sreenathgopinathan4002 Před 15 dny

      Palakkad LDF sure
      A Vijay Raghavan

    • @user-fw7pn2qf6j
      @user-fw7pn2qf6j Před 15 dny

      ​@@sreenathgopinathan4002😂😂

  • @sudhakaran3314
    @sudhakaran3314 Před 15 dny +32

    ഇയാൾ ഇപ്പോഴും മനോരമയിൽ തന്നെയാണ ജോലി ചെയ്യുന്നത് എന്നാണ് വിചാരം

    • @peiouscyriac9221
      @peiouscyriac9221 Před 15 dny +5

      ഇയാൾ കേരളത്തിൽ അല്ലേ ജീവിക്കുന്നത്

    • @ThomasMathan
      @ThomasMathan Před 15 dny +6

      ഇയാൾ കൈകഴുകി ചാനലും, ദേശാപമാനിയും കാണാറില്ല എന്ന് തോന്നുന്നു 😂😂😂

    • @chandrikp8210
      @chandrikp8210 Před 15 dny

      ഇയാൾക്ക് വട്ടാണെന്ന് തോനുന്നു

    • @basheermanayath5104
      @basheermanayath5104 Před 15 dny +1

      പണത്തിന് വേണ്ടി ഈ രണ്ട് പൊട്ടൻമാരും ഭ്രാന്തൻ നിരീക്ഷണം ആണല്ലോ ഒന്നിനൊന്ന് മെച്ചം

    • @basheermanayath5104
      @basheermanayath5104 Před 15 dny +2

      ​@@ThomasMathanകഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മനോരമ സർവേ പോലെ ഒരു തമാശ

  • @kuttanta4046
    @kuttanta4046 Před 11 dny

    ഇദ്ദേഹം പറയുന്നത് 20 സീറ്റും കോൺഗ്രസിന് കിട്ടുമെന്നാണ് അദ്ദേഹം ജനങ്ങൾക്ക് ധാരണ ഏകദേശം ധാരണ ജനങ്ങൾക്ക് കോൺഗ്രസിന് മാക്സിമം കേരളത്തിൽ കേരളത്തിൽ കോൺഗ്രസ് ഇത്തവണ സീറ്റ് കിട്ടിയാൽ കിട്ടി എട്ടിൽ കൂടുതൽ സീറ്റ് കിട്ടാൻ

  • @Soft9541
    @Soft9541 Před 15 dny +4

    ബിജെപിക്ക് 3 സീറ്റ്‌ കിട്ടും വന്ദേ ഭാരത് ട്രെയിനിൽ... ഒരു സീറ്റ്‌ ബാംഗ്ലൂരിലേക്ക് ചന്ദ്രശേഖറിന്.. പിന്നെ ഒന്നു തിരുവനന്തപുരത്തേക്ക് ഗോപിക്ക്.. കോഴിക്കോട്ട്ക്ക് മുരളീധരന്.... ഇതു കൊണ്ട് തൃപ്തിപ്പെടുക..

  • @Rajeshpp-ev5qq
    @Rajeshpp-ev5qq Před 10 dny

    ഇലക്ഷന്‍ റിസല്‍ട്ട് വരുമ്പോ കാണാം..

  • @MuhammedaliArayachantepurakal

    എന്റെ ചെങ്ങായിമാരെ ഇനി ഇപ്പോ വോട്ട് എണ്ണണോ

  • @hakeemcholayil6630
    @hakeemcholayil6630 Před 15 dny +17

    തൃശൂരിൽ K മുരളീധരന്റെ വിജയം 100% ഉറപ്പാണ് സംശയമുള്ളവർ സ്ക്രീൻഷോട്ട് എടുത്തു വെച്ചോ

    • @Gurugi304
      @Gurugi304 Před 15 dny

      😂😂😂

    • @ashikhussain3412
      @ashikhussain3412 Před 15 dny +2

      ഉറപ്പാണ്. നിന്റെ അപ്പൻമാർ മാത്രമേ വോട്ട് ചെയ്തിട്ടുള്ളുവെങ്കിൽ .

    • @abdulrhmanhashim4777
      @abdulrhmanhashim4777 Před 15 dny

      Udf.💯💯💯💯💯💯💯💯🙋‍♂️🙋‍♀️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @razie4000
      @razie4000 Před 15 dny

      വടകര ഏറ്റവും ഭൂരിപക്ഷത്തിൽ തോൽക്കും😂😂😂❤

    • @Somu-ev3wy
      @Somu-ev3wy Před 15 dny +1

      ​@@ashikhussain3412അപ്പോൾ മുരളി ജയിച്ചേക്കും 😂

  • @visakhkd1666
    @visakhkd1666 Před 7 dny

    റിസൾട് വന്ന് കഴിഞ്ഞ് അണ്ണൻ മാർ രണ്ട് പേരും ഉണ്ടാവണം കേട്ടോ,,,,,,,,,,,,,,,,,

  • @mohandasek4225
    @mohandasek4225 Před 15 dny

    Wightrum kazhikkunna pole undallwo chetta😊

  • @suchitkumarkesavan9380
    @suchitkumarkesavan9380 Před 15 dny +3

    Pottanmaar chirippikkunnu. Especially the old man
    BJP ...0
    LDF/ UDF each...10

  • @cric-socertalks5165
    @cric-socertalks5165 Před 14 dny +7

    എല്ലാ സംഘികൾക്കും AP അഹ്മദിനെ ഇഷ്ടമാണ് എന്നാണ് കമൻ്റുകളിൽ നിന്ന് മനസിലാകുന്നത്. അയാളുടെ വലിയ പോരായ്മയാണ് അത്

    • @Abc-fo4sp
      @Abc-fo4sp Před 12 dny

      അഹ്മദ് മറ്റൊരു രാമ സിമ്മം ആണ്. മുസ്ലീങ്ങളെ കണ്ണെടുത്താൽ കണ്ട് കൂടാ..

  • @rahulreji8531
    @rahulreji8531 Před 14 dny

    Kottayam thomas chazhiakdan ❤️❤️❤️❤️❤️❤️❤️

  • @sasisasidharanpillai2105
    @sasisasidharanpillai2105 Před 13 dny +1

    രണ്ട് പേരും കൊള്ളാം. വാപ്പ അടിക്കുന്നത് കണ്ട് ഞാനും അടിച്ചു.

  • @sivadasanp3062
    @sivadasanp3062 Před 15 dny +3

    രണ്ടന്ധൻമാർ ആനയെ കണ്ടതുപോലെ. ഇവർ കുഴലൂത്ത് നടത്തുന്നത് ഇടതു വിരുദ്ധ രാഷ്ടീയത്തിന് വേണ്ടി.

    • @ccprasobh
      @ccprasobh Před 15 dny +1

      ഇടതു രാഷ്ട്രീയത്തിന്റെ വിമർശനം പാടില്ലേ?

    • @rahulpalatel7006
      @rahulpalatel7006 Před 14 dny

      Edo vivaravum,bodhavum ulla aarenkilum marappatti chinnam aakaan pokunna partykku vote cheyyo??? Ninneypoley MDMA adichu Pinanariyudey kundi thangunna aalukal undaakum.Athukondu enthu karyam??!!

  • @vinodkumar.p.m4197
    @vinodkumar.p.m4197 Před 15 dny +4

    വിദ്യാസമ്പന്നരായ കേരള ജനത ഒരു വോട്ട് ചർച്ചയിൽ അവതരിപ്പിച്ച ഗണപതിവട്ടം എന്ന പേരിൻ്റെ പേരിൽ വോട്ട് ചെയ്തു എന്ന് അവതരിപ്പിക്കുന്ന അവതാറകർ 😂😂😂

    • @ccprasobh
      @ccprasobh Před 15 dny

      മണ്ടൻ ബിജെപി ക്കാർക്ക് മറ്റുള്ളവരെ conceive ചെയ്യിക്കാൻ പറ്റിയില്ല

  • @muhammedpmuhammed1200
    @muhammedpmuhammed1200 Před 15 dny +2

    4 ന് ശേഷം 2 എണ്ണത്തിനെയും കാണണം

  • @rajeevpaleri6427
    @rajeevpaleri6427 Před 12 dny

    ഒരു തരം പുറം ചൊറിയൽ ചർച്ച. ഇത് കേട്ടപ്പോൾ LDF ന് സ്ഥാനാർത്ഥികളേ ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പോകുന്നു. ആത്മരതിയിൽ സന്തോഷിക്കുന്ന 2 വേട്ടാവളിയൻമാർ

  • @shkumarkumar2630
    @shkumarkumar2630 Před 15 dny +3

    തൃശൂർ മുരളി❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @adithyanv2023
    @adithyanv2023 Před 15 dny +3

    UDF: Wayand, Kozhikode, Malappuram, Ponnani, Ernakulam, Kottayam, Idukki, Pathanamthitta, Kollam (9)
    LDF: Kasargod, Kannur, Vadakara, Palakkad, Alathur, Chalakkudi, Mavelikkara (7)
    BJP: Trisur, Trivandrum (2)
    In doubt: Alappuzha, Attingal

    • @hamidkp4484
      @hamidkp4484 Před 15 dny +5

      ഞാനും ഇത് തന്നെ ആണ് പറഞ്ഞത് 9 യുഡിഫ് 9 ldf 2ബിജെപി. ഇനി ബിജെപി ക്ക് സീറ്റ് ഇല്ലാ എങ്കിൽ 10 യുഡിഫ് 10 ldf

    • @ravishanker_r
      @ravishanker_r Před 15 dny

      Kasargod UDF - Pathanamthitta not sure seat for UDF

    • @AgnaAnn-br5zo
      @AgnaAnn-br5zo Před 15 dny +1

      ബി ജെ പിയും സി പി എം ഉം ഒരേപോലെ ചിന്തിക്കുന്നു 20 ൽ 20ലും UDFന് സാധ്യെതയുണ്ട്

    • @aswinaswi7424
      @aswinaswi7424 Před 15 dny

      പിർ! ഇപ്പോൾ ജയിക്കും മലബാറിൽ..LDF മലബാറിൽ ഒരു സീറ്റ് പോലും കിട്ടില്ല..അതുപോലെ മാവേലിക്കര, പാലക്കാട് ഒക്കെ 2019 ക്കാൾ വോട്ട് കുറയും..
      LDF - 0

    • @euginraj3996
      @euginraj3996 Před 15 dny

      Alapuzha udf

  • @Abhilashp03
    @Abhilashp03 Před 14 dny +1

    ബെസ്റ്റ് നിരീക്ഷണം. സെർ ഇവിടെ തന്നെ കാണണേ

  • @thomastanthony2630
    @thomastanthony2630 Před 15 dny +5

    യൂ ഡി എഫ് മുതലുകൾ പാർലമെന്റിൽ പോയി എന്തു ചെയ്യാനാണ്. വെറുതെ കാന്റീനിൽ പോയി ശാപ്പാട് കഴിച്ചിരിക്കാനെ കൊള്ളൂ.

    • @eapenjoseph5678
      @eapenjoseph5678 Před 15 dny

      കേരളത്തിൽ നിന്നു മാത്രം congress ജയിച്ചു ചെന്നാൽ ആരാണെങ്കിലും ഒന്നും ചെയ്യാനില്ല. അതുകൊണ്ടു അവരും വേണ്ടാ എന്നാണോ. പിന്നെ അരു അവിടെ ചെന്നിട്ടു എന്തു ചെയ്യാനാണു. അവിടെ എല്ലാം തീരുമാനിക്കുന്നതു ഒരാൾ മാത്രം

    • @abduljaleel-fb3im
      @abduljaleel-fb3im Před 15 dny +1

      ഇന്നാ താൻ പോയി ഇരിക് ഡൽഹിയിൽ

    • @hameedhami1413
      @hameedhami1413 Před 15 dny +1

      Alla ningal poyit enthundaaaki

  • @arunkukku4130
    @arunkukku4130 Před 15 dny +2

    എടോ രാജീവൻ tvm പൊട്ടും അവിടെ തരൂർ കൊണ്ട് പോകും നീ സ്ക്രീൻ ഷോട്ട് എടുത്തു വച്ചോ.... തീരദേശത്തു നിന്ന് ഒറ്റ വോട്ട് പോലും അവനു കിട്ടില്ല. പിന്നെ നെയ്യാറ്റിൻകര, പാറശാല, കോവളം ഇവിടെ നിന്നും വോട്ട് കിട്ടില്ല... അവിടെയൊക്കെ നാടാർ കോട്ട 💪🏼💪🏼💪🏼💪🏼..... ജൂൺ 4 നു നീയൊക്കെ ഇവിടെ തന്നെ കാണണം

    • @sumeshsathyan9747
      @sumeshsathyan9747 Před 15 dny

      Currect, tharoor ജയിച്ചിരിക്കും ഉറപ്പ്

  • @bhaskarankozhiparambil7009
    @bhaskarankozhiparambil7009 Před 15 dny +10

    മനോരമയുടെ സർവ്വേ ഇതിനേക്കാൾ നല്ലതായിരുന്നു. 20 സീറ്റിലും യുഡിഫ് ജയിക്കും എന്നുപറഞ്ഞാൽ നിങ്ങളെ സഹതപിക്കാനേ kazhiyu👍

  • @abcd2574
    @abcd2574 Před 12 dny

    വീഡിയോ മുക്കരുത്
    റിസൾട്ട് വരുന്ന ദിവസം ഈ വാർദ്ധക്യ frustration കാണാൻ വരുന്നുണ്ട് 😂

  • @subramaniank4107
    @subramaniank4107 Před 11 dny

    അപാര തൊലിക്കട്ടി ! 4 കഴിഞ്ഞ് കാണണം ട്ടോ...

  • @jayarajanbhargavan3331
    @jayarajanbhargavan3331 Před 14 dny +3

    രണ്ട് കിളവന്മാര് ഇരുന്നു പ്രവചനം കൊള്ളാം ഒരു സീറ്റ് എങ്കിലും എൽഡിഎഫിന് വിട്ടേക്കണേ

    • @ShamseeraC-ul1gr
      @ShamseeraC-ul1gr Před 14 dny +1

      😂😂ഞാൻ വിചാരിച്ചു ldf nu ഒരു സീറ്റ് ഇല്ലേ.. ഇയാൾ നല്ല അസ്സൽ കോൺഗ്രസ്സ് കാരൻ ആണെന്ന് തോന്നുന്നു

  • @sathramkunjali7552
    @sathramkunjali7552 Před 15 dny +3

    രണ്ട് സംഘ പരിവാർ വൃദ്ധൻമാർ രാഷ്ട്രീയം പറഞ്ഞാൽ ഇങ്ങനെയിരിക്കും.

  • @sameerbc450
    @sameerbc450 Před 14 dny

    ബിജെപിയുടെ വോട്ടെല്ലാം യുഡിഎഫിന് വിറ്റല്ലോ പിന്നെ ബിജെപിക്ക് എങ്ങനെയാണ് അധികം വോട്ട് കിട്ടുക😂

  • @user-yl4pt3hu4c
    @user-yl4pt3hu4c Před 15 dny +5

    മനോരമ
    ചർച്ച പരാജയം
    LDF കുതിക്കും❤

  • @Johnson6527
    @Johnson6527 Před 14 dny

    ഷാജഹാനെയും ഷാജൻ സ്കാറിയായെയും ഓർമ വരുന്നു.

  • @aarveepanchami
    @aarveepanchami Před 8 dny

    ജൂൺ5 നു ഒന്നുകൂടി ഇയാളെയും കൂട്ടി ഇരിക്കണം കേട്ടോ...

  • @sibylukose4466
    @sibylukose4466 Před 15 dny +3

    അക്കൗണ്ടിൽ കാശ് മേടിച്ചുകൊണ്ട് വിശകലനം നനടത്തുന്ന വിദക്തന്മാർ. നിങ്ങളെ ജൂണിലും കാണണം കേട്ടോ?

  • @SajuVargheseParakalVarghese

    Udf 17 ldf 1 bjp 2
    Bjp suresh gopi and shoba suresh and Arunkumar ldf mavelikkara

  • @musthafaalathan761
    @musthafaalathan761 Před 10 dny

    ഞൻ ഷേർദ്ധ പുർവ്വം കേട്ട് കൊണ്ടരിക്കുകയായിരിന്നു സുരേഷ് ഗൂപ്പി വിജയിക്കും എന്ന് കേട്ടപ്പോൾ തെന്നെ നിറുത്തി
    അഹമദ് ഇയാളുടെ മുമ്പിൽ പോയി ഇരുന്നു ഒള്ള വില കളയണ്ടേ

  • @sujinetw
    @sujinetw Před 14 dny +2

    രണ്ട് അപ്പാപ്പന്മാരും ജൂൺ 4 വരെ ചൊറിഞ്ഞോണ്ട് ഇരുന്നോളൂ...

  • @swethasrsreekumar2288
    @swethasrsreekumar2288 Před 15 dny +9

    പ്രിയ സുഹൃത്തേ.... താങ്കൾക്ക് എങ്ങനെ പറയാൻ കഴിയുന്നു.... സിപിഎം അണികൾ വോട്ട് ചെയ്തിട്ടില്ല എന്നു.പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്... വോട്ടിംഗ് കഴിഞ്ഞിട്ടും സിപിഎം നോടുള്ള കലിപ്പ് തീരണില്ല... അല്ലെ അപ്പാപ്പ

    • @satheesankrishnan4831
      @satheesankrishnan4831 Před 15 dny

      സിപിഎമ്മിന് വോട്ട് ചെയ്തിട്ടില്ല എന്നാവും ഉദ്ദേശിച്ചത്😂... ക്രോസ് വോട്ടിംഗ് ഇഷ്ടംപോലെ നടന്നിട്ടുണ്ട്...

    • @bestfriend396
      @bestfriend396 Před 15 dny

      സഹോദര ഉണ്ട്‌ ​@@satheesankrishnan4831

  • @subrahmanianmp6509
    @subrahmanianmp6509 Před 15 dny +4

    കാസറഗോഡ് ബിജെപി വോട്ട് കൂടാൻ സാധ്യത ഇല്ല

  • @mubashirkv
    @mubashirkv Před 12 dny +1

    പഴയ മഞ്ഞരമക്കാരനാണ് കെളവന്‍, ആ നിലവാരമൊക്കെ പ്രതീക്ഷിച്ചാ മതി 😂😂

  • @NayandaradasSivadasan
    @NayandaradasSivadasan Před 15 dny +1

    കേരളത്തിൽ തെരഞ്ഞെടുപ്പ് വേണ്ടായിരുന്നല്ലോടാ..

  • @babuks8619
    @babuks8619 Před 15 dny +4

    Udf 19 bjp 1

  • @srithinsri4026
    @srithinsri4026 Před 15 dny +2

    ഞാൻ TG സുനിൽ ഇവർ ടെ മാത്രം കാണാർ ഉള്ളൂ തലക്കകത്ത് ആൾതമസം ഉള്ളതായി തോന്നിയത് ഇവർ ടെ ആണ്
    ബാക്കി ഉള്ള അമ്മാവൻ മാർ ഒക്കെ വേസ്റ്റ് ആണ് 😊

    • @shibinprakash8621
      @shibinprakash8621 Před 15 dny +1

      Ethrak negative ayit comment cheyyanda avashyam indo athinu.. orale adach akshepikunna pole alle ningal parayunnath.U dont hv to like but u can show some respect ..

    • @srithinsri4026
      @srithinsri4026 Před 15 dny

      @@shibinprakash8621 sorry bro😥..

  • @unnikk6448
    @unnikk6448 Před 12 dny +1

    നല്ല മാർക്ക് കൊടുക്കാവുന്ന വിലയിരുത്തൽ

  • @sivasuthankr9579
    @sivasuthankr9579 Před 15 dny

    Ahmed you are grt