കേന്ദ്ര സഹായം കിട്ടിയാലേ പെൻഷൻ നൽകാനാവൂ!| ABC MALAYALAM | ABC TALKS | 18-05-2024

Sdílet
Vložit
  • čas přidán 16. 05. 2024
  • കേന്ദ്ര സഹായം കിട്ടിയാലേ പെൻഷൻ നൽകാനാവൂ!| ABC MALAYALAM | ABC TALKS | 18-05-2024
    സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാതെ സർക്കാർ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #pinarayivijayan #keralacm
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 128

  • @grandpascare7763
    @grandpascare7763 Před 14 dny +23

    അണികൾ മാനസികമായി ഷണ്ഡന്മാരായതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

  • @salimva5462
    @salimva5462 Před 9 dny +6

    അഴിമതിയും ദൂർത്തും നടത്തിയാലും പപ്പരായലും കേന്ദ്രത്തിനേ പഴി പറഞ്ഞ പിടിച്ച് നിൽക്കാം.

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před 14 dny +20

    ഇത്രയും ഗതികെട്ട പാർട്ടി😮😮കേരള സർക്കാർ ജോലി കിട്ടാത്തതിന് ദൈവത്തിനു നന്ദി

    • @vin88880
      @vin88880 Před 14 dny

      😁

    • @manukrishnankr8494
      @manukrishnankr8494 Před 13 dny +1

      കേരള സർക്കാർ എന്ന് പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന് അല്ല അനിയാ ഭരണം അത് മാറും. പക്ഷെ സർക്കാർ ജോലി ഒരു കിട്ടാത്ത മുന്തിരി ആണ് അത് അനിയന് ഉൾപ്പടെ ഉള്ളവർക്ക് പുളിക്കും.....😂😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před 13 dny

      @@manukrishnankr8494 ശമ്പളം കിട്ടാതെ പണി എടുക്കുമോ സർക്കാർ ജീവനക്കാർ ചേട്ടാ,, ഈ അനിയന് പറഞു തരുമോ

  • @josephmathew2086
    @josephmathew2086 Před 14 dny +10

    കേന്ദ്രസഹായം എന്തിനാ, പാർട്ടിത്തലവന്മാർ അഴിമതി നടത്തി പിടുങ്ങിയ തുക യെല്ലാം ശേഖരിച്ചാൽ, പെൻഷനും മറ്റും കൊടുക്കാൻ കാണുമല്ലോ!

  • @josepaulose5548
    @josepaulose5548 Před 14 dny +30

    ഇവിടുന്ന് കടത്തിയ വിപ്ലവ പണം വിദേശത്ത് സുരക്ഷിതം ആയി നിക്ഷേപിച്ചു??

    • @sivarajan3399
      @sivarajan3399 Před 14 dny

      ബിജെപി കൂട്ട് ഉള്ളത് കൊണ്ട്. ഇവിടെ അടിമകൾ എച്ചിലു തിന്നു കൊഴുത്തു.

    • @raveendranedassery4897
      @raveendranedassery4897 Před 14 dny

      ​@@sivarajan3399ബിജെപി യാണ് കൂട്ട് എന്ന് പറയുന്ന നിനക്ക് ഒരു മദ്രസ്സ, പപ്പുമോന്റെ വിവരം പോലും ഇതുവരെ നേടാൻ ആയില്ലല്ലോ

  • @jithinjosevj385
    @jithinjosevj385 Před 14 dny +5

    കേന്ദ്രത്തിൽ പത്തു വർഷത്തിലൊരിക്കലാണ്
    ശമ്പള പരിഷ്കരണ നടപ്പിലാക്കുന്നത് ഇന്ത്യയിൽ 28 സ്റ്റേറ്റുകളിൽ 27 എണ്ണം ഇതുപോലെയാണ്10വർഷമാണ് .കേരളത്തിൽ മാത്രമാണ് അഞ്ചുവർഷത്തിലൊരിക്കൽ നടപ്പിലാക്കുന്നത് അതു മാറ്റി
    എല്ലാ വർഷവും ശമ്പളപരിഷ്കരണം നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതു വലതു കിഴങ്ങന്മാർ മത്സരിക്കുന്നത്💯💯💯

  • @ibvinu
    @ibvinu Před 14 dny +7

    അപ്പ കച്ചവടം നടത്തി നമ്മൾ കാശ്‌ ഉണ്ടാക്കും , നാം അപ്പം എങ്ങനെ ഉണ്ടാക്കാം എന്നു പഠിക്കുവാൻ പോയിരിക്കുകയായിരുന്നു,...

  • @user-fv2cg8df8l
    @user-fv2cg8df8l Před 14 dny +3

    രക്തസാക്ഷി സ്മാരകം നിർമിച്ച് നാടിന് സമർപ്പിക്കുവാനുള്ള സമനസിന് നന്ദി

  • @udaybhanu2158
    @udaybhanu2158 Před 8 dny +1

    ഷണ്ടീകരിക്കപ്പെട്ട
    ഒരു സമൂഹത്തിൽ എന്തും
    നടക്കും.

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 Před 14 dny +7

    തൃശ്ശൂരിൽ bjp ജയിച്ച് കഴിയുമ്പോൾ സഹായം താനെ വന്നോളും അതാണ് ഡീൽ.

  • @kkn696
    @kkn696 Před 14 dny +19

    57-ൽ പിരിയുമ്പോഴും വേണ്ടേ ഇതിനേക്കാൽ തുക

    • @dr.gylsonthomas8213
      @dr.gylsonthomas8213 Před 14 dny +1

      ഇതു തന്നെയാണ് എന്റെയും സംശയം

    • @jayaprakasha206
      @jayaprakasha206 Před 14 dny

      58 ആക്കും. തീരുമാനമായി. യുവജന സംഘടനകൾക്കുള്ള Capsule കൊടുത്തു. ഇതാണ് ന്യായികരണ വാചകം 2 കൊല്ലം കഴിഞ്ഞാണ് ജോലി കിട്ടുകയെന്നത് കൊണ്ട് സർവ്വീസ് കുറയില്ല. 58 ആക്കുമ്പോൾ 2 കൊല്ലം അധികം സർവീസ് കിട്ടുമല്ലൊ😂

    • @anishkl5150
      @anishkl5150 Před 13 dny

      പെൻഷൻ പ്രായം 60 ആക്കണം

    • @gjpets5506
      @gjpets5506 Před 13 dny

      ​@@anishkl5150 ചാകുന്നത് വരെ ആക്കണം.

    • @sandeepkc1196
      @sandeepkc1196 Před 6 dny

      Appozhekkum pinarayi mari chandi umman varum 😂😂😂
      Pinne pinarayikku badjyadha ellallo , angane pinarayi rakshappedum 😂😂😂🎉🎉🎉🎉

  • @unnikrishnanb1237
    @unnikrishnanb1237 Před 14 dny +16

    പേമാരിയും, കൊടുങ്കാറ്റും ഇന്നലെ മൂതൽ കേരളത്തിലെത്തി. കുറ്റാലം ത്ത് അപ്റതീക്ഷിത പ്റളയം😢😢😅

  • @sureshpanampilly400
    @sureshpanampilly400 Před 14 dny +6

    ഞാൻ അടക്കം ഒരു കോടി നിക്ഷേപം നടത്താൻ പറ്റിയ 10 പേരെ സംഘടിപ്പിക്കാം, വിജയിക്കാൻ പറ്റിയ പ്രൊജക്റ്റും ഉണ്ട്, കേരളത്തിൽ ഒരു ചെറുകിട വ്യവസായം തുടങ്ങാൻ പറ്റുമോ ഇല്ല. കയ്യിൽ ഉള്ള പണം ഇന്ത്യൻ ഷെയർ മാർക്കറ്റിൽ ബുദ്ധി പൂർവ്വം നിക്ഷേപിച്ചു സുഖം ആയി ഇരിക്കുന്നത് ആണ് ബുദ്ധി, അടുത്തത് മോഡി തന്നെ വരാൻ പ്രാർത്ഥിക്കുന്നു, കാരണം കയ്യിൽ ഉള്ള പണം അടുത്ത 5 വർഷം കൊണ്ട് ഇരട്ടി ആകും ഉറപ്പാണ്, കേരളം രക്ഷപെടണം എങ്കിൽ KSEBയുടെ കുത്തകയും, ചുമട്ടു തൊഴിലാളി ക്ഷേമ നിയമവും എടുത്തു കളയണം

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw Před 14 dny +3

    സര്ക്കാര് ജോലിക്കാർക്ക് എന്തിനാണ് ഇങ്ങനെ വാരിക്കോരി ശമ്പളം കൊടുക്കുന്നത്

    • @akn650
      @akn650 Před 8 dny

      Vote bank politics led by TU

  • @abhijithkss7029
    @abhijithkss7029 Před 14 dny +8

    പണം ഇല്ലെങ്കിലും പിണം ഉണ്ട് അതായത് പിണറായി 😂😂😂😂

  • @kurianmamalapurayidathil7521

    പെൻഷൻ പ്രായം 100 ആക്കി രക്ഷപ്പെടാം.🤣😂😁😃😄😅😆😀

  • @latheeflathi9796
    @latheeflathi9796 Před 8 dny +1

    ദരിദ്ര വിജയൻ സർക്കാർ !

  • @MohammedAli-kc8zb
    @MohammedAli-kc8zb Před 14 dny +2

    എന്റെ ഒരു അഭിപ്രായത്തിൽ പുതുതായി ജോലിയിൽ കയറാൻ നിൽക്കുന്ന വരിൽ നിന്നും റിട്ടേര് ചെയ്യുന്നവർക്കുള്ള പണം വാങ്ങി കൊടുത്തു കൊണ്ട് ഈ പ്രശ്നം പരിഹരിച്ചുകൂടെ. ഇപ്പോൾ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം അല്ലാതെ അടുത്ത ഏത് വർഷം ആയാലും കൂടാൻ പോകുന്നില്ലല്ലോ. എത്ര എന്ന് വെച്ചിട്ടാണ് കടം വാങ്ങുക. കടം കൊടുക്കുന്നവനും മടുപ്പ് വരില്ലേ.

  • @rashidm3070
    @rashidm3070 Před 8 dny

    Equal pension system kondvaranam, privatisation kooduthal maekalakalil kondvaruka,mattam indakum

  • @narayananbalachandran8293

    Excellent 🌹🌹🌹🌹🌹

  • @vijayanpa5874
    @vijayanpa5874 Před 14 dny +4

    ബാലഗോപാൽ ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞു റെസ്റ്റിൽ ആണല്ലോ

    • @harshan6913
      @harshan6913 Před 14 dny

      അത് നിങ്ങൾ വിശ്വസിച്ചോ..😂 ഫുൾ ഉടായിപ്പ് ആണ്...😂

  • @rajdea
    @rajdea Před 13 dny

    👏👏👏👌👌🙏🙏🙏

  • @kurianmamalapurayidathil7521

    Excellent discussion ❤

  • @thomsoncj1299
    @thomsoncj1299 Před 14 dny +2

    കേരളം രക്ഷപെടണമെങ്കിൽ ശമ്പളത്തിൽ ഒരു മാനധണ്ട o വേണം പെനുഷനും കുറഞ്ഞ ശമ്പളം 30000- കുടിയത് 90000 പെനുഷൻ കുറഞ്ഞത് 20000 കുടിയത് 40000 കേരളം രക്ഷപ്പെടും MLA മാർക്ക് തങ്ങളുടെ കാലത്തെ ശമ്പളം മാത്രം പെൻഷൻ അവശ്യമില്ല അത് പോലെ PA മാക്കും അവശ്യമില്ലാത്ത കോർപ്പേഷനുകൾ നിർത്തുക രാഷ്ട്രിയ കാർക്ക് പൊതുമുതൽ കൊടുക്കുന്ന പണി നിർത്തുക ഗ്രാമപഞ്ചായത്ത് മതി മറ്റ് രണ്ട് സംവിധനവും നിർത്തുക മന്ത്രിമാരുടെ എണ്ണം കുറക്കുക MLA മാർ 10 ലക്ഷം പേർക്ക് ഒരാൾ മതി നിയമം ഉണ്ടാക്കുന്നത് ഉദ്യോഗസ്ഥർ അത് നിയമസഭയിൽ പാസ്സാക്കുന്ന പണി മാത്രമെ MLA മാർക്കു ഉള്ളു അത് കൊണ്ട് കുറച്ച് ആളുകൾ മതി - നാട് ഭരിക്കുന്നത് ഉദ്ദേശസ്ഥരല്ലെ

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 14 dny +1

    പെൻഷൻ പ്രായം ഉയർത്താതോ സർക്കാർ ജോലിക്കാരെ ഒരു വർഷം കൂടി പിരിയാൻ അനുവദിക്കാതിരിക്കുവാനോ അല്ല അതിനേക്കാൾ വലിയ വിഷയം വേറെ കിടക്കുന്നു.

  • @jayarajpv1939
    @jayarajpv1939 Před 9 dny

    സാർ, sound volume വളരെ കുറവാണ്...

  • @balachandrannagath2956

    Why not stop paying salary and other benefits to all the ministers and their personal staff for next six months?

  • @muhammadharis-pn2ir
    @muhammadharis-pn2ir Před 14 dny +1

    aru bharichalum kerala janathinte avastha marumo ividay industry ടൂറിസം valaranam

  • @samarth4054
    @samarth4054 Před 14 dny +2

    പക്ഷെ "ഉയര്‍ന്ന" കൂലി .ഗജനാവ് കാലി ..ഇത് ഇക്ക-ണോമി 😂 ആണോ ?

  • @ramdascm534
    @ramdascm534 Před 14 dny +1

    ഒരു സിപിഎം സപ്പോർട്ടർ നെ കൂടി ഇവിടെ നിറുത്തണം കൂടെ.... അവരടെ ആ വളിച്ച ചിരി കാണാലോ 😂

  • @venkateshramanathan3907

    Very well analysed keral financial scenario

  • @Pap1111
    @Pap1111 Před 14 dny +2

    Ivide varikori retirement benefitsum pensionum leave surrender amount okke kodukkunnathu sadaranakar adakkunna nikuthi panam kondu anu

  • @sajansj007
    @sajansj007 Před 14 dny +2

    പെൻഷൻ പ്രായം കൂടുന്തോറും പുതിയ വാക്കൻസി ഇല്ലാതാകും. അടുത്ത വർഷം പെൻഷൻ ആകേണ്ടവർക്കും 2 വർഷം കൂടും ഫലതിൽ 10000 പേരുടെ ജോബ് വാക്കൻസി ഇല്ലാതാകും 2 വർഷത്തേക്ക്. വിരമിക്കുന്നവർക് പെൻഷൻ ഘട്ടം ഘട്ടമായി കൊടുക്കുകയാണ് വേണ്ടത്. 2വർഷം കൂടെ അവർ സർവിസ് ഇൽ ഇരുന്നാൽ പലർക്കും പ്രൊമോഷൻ കൊടുക്കേണ്ടി വരും ശമ്പളവും കൂടും. പുതിയ നിയമനത്തിന് ശമ്പളം payscale കുറവ് ആണ്.

    • @rashidm3070
      @rashidm3070 Před 8 dny

      Equal pension system kondvaranam, privatisation kondvaranam

  • @simonsonsimonson1874
    @simonsonsimonson1874 Před 10 dny +1

    Ivide katu moticha Panam suraksham aayi makante kalinadiyil kondu poyi safety aaky madangi , ivide ethu nimisiom vum anyoshana agency kal kayariya njaramgum ennu pinarayiku nalla vannam ariyam !

  • @kalkki9789
    @kalkki9789 Před 14 dny +4

    ഖേരളം നമ്പർ വൺ ആണ് അറിയില്ലേ?

  • @eksathyanath264
    @eksathyanath264 Před 9 dny

    പണമില്ലെങ്കിലും പിണമുണ്ടല്ലൊ, ഇത് ധാരാളം അൽഖേരളത്തിന്😊

  • @user-xp4by2yv4u
    @user-xp4by2yv4u Před 14 dny

    Adutha varsham engane kodukum

  • @kunjumonkk1550
    @kunjumonkk1550 Před 14 dny +2

    ദാബായിലല്ലെ കാരം

  • @johnysebastian2135
    @johnysebastian2135 Před 8 dny

    KERALA is considered as one of the richest state in India.. KERALA government IMPLEMENTs two PAY SCALE S WITH IN TEN YEARS while central government and other state governments implement only one pay scale after every Ten years. KERALA government invested several crores of rupees for the implementation of K fon and AI CAMERAS..K rail is the guarantee of our cm. Present government is ready to invest ONE lakh crores of rupees or more for k RAIL..k RAIL WILL COME. NO doubt..

  • @valsageorge5663
    @valsageorge5663 Před 8 dny

    പെൻഷൻ കൊടുക്കാൻ ഇല്ല അപ്പോൾ അവരെല്ലാം സാലറി ഇല്ലാതെ ഒരു കൊല്ലം കുടി വർക്ക് ചെയോ

  • @rasheedrasheedpallichalily8506

    ഫ്ല

  • @abdulrafeeque9517
    @abdulrafeeque9517 Před 14 dny +1

    കേരളത്തിൽ എല്ലാ വിലേജിൽ ടെക്നിക്കൽ School കൊണ്ടുവരുക അപ്പോൾ കമ്പനികൾ ഉണ്ടാക്കും

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 9 dny

    വികസനം ഉണ്ടല്ലോ 🤣🤣🤣🤣🤣🤣🤣

  • @geethabainp2318
    @geethabainp2318 Před 10 dny

    അതായത് താനും തന്റെ പാർട്ടിയും ലോകതോൽവികളെന്നു ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിലാണ് ഈ ഒളിച്ചോട്ടം. കയ്യിൽ കാശുള്ളത് കൊണ്ട് എവിടെയും പോകാം... എന്തും ചെയ്യാം. ഇത് മനസ്സിലാകാത്ത പൊതുജനം വലിയൊരു വിഭാഗം ഇവിടെയുണ്ട് എന്നുള്ളതും അവരുടെ ഭാഗ്യം...

  • @VijayKumar-kn9hz
    @VijayKumar-kn9hz Před 14 dny +1

    All these financial crisis id due to gkerala govt employees ,who are selfish think about thier salary increment, two time they increased salary and that give the cpm second time

  • @user-sj1ln5rl1w
    @user-sj1ln5rl1w Před 8 dny

    ഒരുത്തൻ കണ്ണുരുട്ടിയാൽ കനൽ എരിയുന്ന പ്രസ്ഥാനം ആണ് ഇടത് പക്ഷം എങ്കിൽ പ്രബുദ്ധർ ഒന്ന് ഇരുത്തി ചിന്തിക്കു. ആരാ അടിമകൾ, ആരാ വിഡ്ഢികൾ എന്ന്.....

  • @prameelapremnath7765
    @prameelapremnath7765 Před 14 dny +1

    58 വയസായിരുന്നല്ലൊ കേരളത്തിലെ പെൻഷൻ പ്രായം.അത് 55 ആക്കിയത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ആയിരുന്നല്ലൊ.
    അതിനൊരു പ്രായശ്ചിത്തം ആയിക്കോട്ടെ.
    പിന്നെ അഹമ്മദ് മാഷിന് അത് സൂചിപ്പിക്കാംമായിരുന്നു ..
    പെൻഷൻ പ്രായം വർദ്ധിപ്പിച്ചതു കൊണ്ട് എനിക്ക് എന്തേലും പ്രയോജനം ഒന്നും ഉള്ളതുകൊണ്ടും പറഞ്ഞതല്ല.
    56 ൽ പെൻഷൻ പറ്റിയ ഒരാളാണ് ഞാൻ

    • @akn650
      @akn650 Před 8 dny

      State govt will incur much higher fiscal liability in case retirement age is increased in Kerala.

  • @vibgyorenterprice6666
    @vibgyorenterprice6666 Před 14 dny +2

    ഊരളുങ്കൽ രക്ഷിക്കാൻ ആണ് പിണറായി വരുന്നത്.

  • @alexkaynadi7403
    @alexkaynadi7403 Před 9 dny

    Magical plan is gold reserve in B nilavara😂😂😂

  • @abdulshukkoortk1917
    @abdulshukkoortk1917 Před 14 dny

    തോമസ് സാറിന്റെ ശബ്ദം തീരെ കുറവ് ആണ്

  • @joyubinajulio7006
    @joyubinajulio7006 Před 14 dny

    കേരള ഖജനാവ് ഒന്നല്ലെങ്കിൽ തള്ളി പിടിച്ചിരിക്കണം അല്ലെങ്കിൽ പാട്ട് പാടണം. എന്നാണ് എൻറെ ഒരു ഇത്.

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 Před 14 dny +1

    Pension is to be paid by employer. Here it is state govt. If the state has no source don't pay. How come the Central Govt. involvement in this issue?

    • @akn650
      @akn650 Před 8 dny

      Declare financial emergency.

  • @kujanair3122
    @kujanair3122 Před 14 dny

    Organise sale of roadside encroachment, double tax on unoccupied houses, occupy arable land if not farming since three years, so many options

  • @Rk__4561
    @Rk__4561 Před 14 dny +3

    Pension prayam 58 aakkiyal athalle soukaryam UDF vannitte 63 aakkiyal mathiyakum

  • @sivakumarkolozhy368
    @sivakumarkolozhy368 Před 14 dny

    പാവം ബാലോപാലന്‍,
    ടെന്‍ഷന്‍ കൊണ്ട് ഹൃദയം വര്‍ക്ക് ഷാപ്പില്‍ കയറ്റേണ്ടി വന്നു.😢😢

  • @krishnankuttyk158
    @krishnankuttyk158 Před 10 dny

    യോഹന്നാൻ മരണ പെട്ടത് കൊണ്ട് ആവുമോ??

  • @jaibalajiamd7365
    @jaibalajiamd7365 Před 14 dny

    അല്ല ഒരു സംശയം ഇന്ത്യയിലെ ഇത്രയും സ്റ്റേറ്റിൽ കേരളത്തിൽ മാത്രം ഇതെങ്ങനെ സംഭവിച്ചു അപ്പോൾ കാശു എങ്ങോട്ട് പോയി പ്രതിപക്ഷം എന്ന കോമരങ്ങൾക്ക് ഒന്നും ഇതിനെതിരെ ഒന്നും ചോദിക്കാൻ ഇല്ലേ

  • @lijojohny134
    @lijojohny134 Před 2 dny

    Ethupolothoru keralam kattumudippicha kallanaya amukki Manthri phoo

  • @simonchalissery581
    @simonchalissery581 Před 14 dny

    The max service must be limited to 30 years.

  • @sandeepchandrasekharanpill9379

    സ്വിസ്സ് ബാങ്ക് അല്ല ഇപ്പോൾ ദുബായ് ബാങ്ക് 👌🏼😛

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc Před 14 dny

    എന്നാൽ Pന്നെ ഭരണം കൂടി കേന്ദ്രത്തെ എൽപ്പിക്കണം ശബളം കൊടുക്കൽ ഇല്ലാ ങ്കിൽ

  • @prakashanthaivalappil3591

    Nobody is going to invest in Kerala. Financial position is not going to improve

    • @akn650
      @akn650 Před 8 dny

      Kerala economy is decaying and will collapse in future.

  • @rainynights4186
    @rainynights4186 Před 14 dny +4

    എനിക്ക് കിറ്റ് കിട്ടിയാൽ ഞാൻ വോട്ട് കൊടുക്കും...
    (,ഒരു അടിമ ഒപ്പ്)

    • @user-jq4hr8yn6b
      @user-jq4hr8yn6b Před 14 dny

      അല്ലാതെ ജീവിക്കാൻ പറ്റൂല ഇപ്പോൾ തെണ്ടണ്ടേ അവസ്ഥ

    • @sivakumarkolozhy368
      @sivakumarkolozhy368 Před 14 dny

      😅😅😅

    • @user-jq4hr8yn6b
      @user-jq4hr8yn6b Před 14 dny

      കെ കാറ്റടിച്ചു വയർനിറക്കാം

  • @SisilyThomas-zq3ko
    @SisilyThomas-zq3ko Před 4 dny

    See see see Dr se se

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 14 dny +1

    Baranam kendrathe elpikkadoo?

  • @VijayaKumar-oi3br
    @VijayaKumar-oi3br Před 7 dny

    Keralathey develop cheyyaan vendiyulla brain onnum ivattakalkkilla !!!
    Eallaam thallipolikkaanum adichu thakarkkaanum maathrame ariyuw KASHTAM 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄Investers otta poochakunjum keralathil varillaa 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @georgemammen5493
    @georgemammen5493 Před 9 dny

    what use in this discussion - he gone & back as wished - no other queries from anyone - all silent -
    nothing else - ie the result of discussion - waste of time and money -

  • @gopankrishnan-7287
    @gopankrishnan-7287 Před 14 dny

    Ee avasha UDF samayathanu
    Eangil 😢😢 Keralam kathum
    Ellyangil kathiqum,,, 🤪pillyer undalo,,,,

  • @ChandranKv-jm8cy
    @ChandranKv-jm8cy Před 14 dny

    PANNANARIKATTUKONDUPOYAPANNAM,MATHI,JANAGALKUKODUTHUKOODE

  • @anishkl5150
    @anishkl5150 Před 13 dny

    കേരളത്തിൽ പെൻഷൻ പ്രായം പണ്ടേ കൂട്ടേണ്ടതായിരുന്നു ഇപ്പോഴത്തെ അവസ്ഥയിൽ 60 ആക്കണം...

    • @akn650
      @akn650 Před 8 dny

      If retirement age is increased in state govt service,the fiscal burden will increase substantially for the govt.

  • @user-eu8ch7ob6c
    @user-eu8ch7ob6c Před 10 dny

    Pinarayi vijayan enna narriye awntte uppa araa 😂😂awantte velliyi chaddyi poyya passu allee awantte uppaa muhamadee Ismayill allee awntte anddyi murichoo 😂D,N,A,, parisodhana nadathaan nokanam edaa vijayaaa nintte nintte anddyi onuu kannikamo

  • @divakarannairmn5080
    @divakarannairmn5080 Před 14 dny

    ThePenstio nMustBeupgradedto58years&totolServiceRestrictedTo28years.

  • @sethumadhavank4217
    @sethumadhavank4217 Před 9 dny

    എന്നാൽ പിന്നെ പെൻഷൻ പ്രായം 60 ആക്കികൂടെ, അപ്പൊ ആസമയം ഈ സർക്കാർ ഉണ്ടാവാൻ chance ഇല്ലാ, ഇതൊരു അഭിപ്രായം മാത്രം

  • @josesebastian7086
    @josesebastian7086 Před 14 dny

    അടുത്ത എലെക്ഷനിൽ എല്ലാവർക്കും കിറ്റിലെ സാധനങ്ങളുടെ പടം ബിരിയാണി ചെമ്പിൽ വച്ചു കൊടുക്കും 😂😂

  • @ChackoKM-zk9qr
    @ChackoKM-zk9qr Před 14 dny

    Employerk kodukkan pattilla enghil. Pension koduklanda

  • @abdulrahimanrahiman2341

    Channak theenees channel
    Thfu

  • @abdulrahimanrahiman2341

    Sangikalku vendi maathram cherrakan undakiya channel

  • @thomasks2745
    @thomasks2745 Před 14 dny

    കേന്ദ്രസർക്കാർ പെൻഷൻ കൊടുത്തുകൊള്ളും നിനക്ക് ഇറങ്ങി പോയിക്കൂടെ?

    • @akn650
      @akn650 Před 8 dny

      Next year will have Panchayath elections and the year after will face assembly elections.Any retirement age increase will have direct fiscal liability and complications for the present LDF govt in future.