KM SHAJAHAN | ഞെട്ടിക്കുന്ന കണക്കുകൾ ഇതാ

Sdílet
Vložit
  • čas přidán 16. 05. 2024
  • @prathipaksham5483
    "തയ്ക്കണ്ടിയിൽ പിണറായി കുടുംബത്തിന്റെ
    വിദേശ - ഉല്ലാസ യാത്രയുടെ ചിലവിന്റെ
    ഞെട്ടിക്കുന്ന കണക്കുകൾ ഇതാ.

Komentáře • 719

  • @babum9647
    @babum9647 Před 15 dny +266

    ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഒരു ഭരണവർഗം

    • @user-rc5ye6nd9x
      @user-rc5ye6nd9x Před 15 dny +10

      '' ക ക മ മിക്ക മുസേ

    • @user-fk1tr8kt7y
      @user-fk1tr8kt7y Před 15 dny +6

      They should be . 😅😅

    • @smithcaravan7194
      @smithcaravan7194 Před 15 dny +6

      ഇത്രയും ദിവസം ഉലകം ചുറ്റി
      കേരളം കുറേകൂടി കുത്തുപാ
      ള എടുപ്പിക്കും.

    • @karunakaransankaran8660
      @karunakaransankaran8660 Před 14 dny

      😊😊​@@smithcaravan7194

    • @MrMathew1957
      @MrMathew1957 Před 10 dny +1

      👌✌️👍

  • @sebastianthomas4845
    @sebastianthomas4845 Před 15 dny +115

    വീണാ വിജയന്റെ ഇപ്പോഴത്തെ ഭർത്താവ് എന്ന് പ്രേത്യേകിച്ചു പറയണം

    • @sojajose9886
      @sojajose9886 Před 5 dny

      രണ്ടാമത്തെ ഭർത്താവ്

  • @user-jq9ph7hc5z
    @user-jq9ph7hc5z Před 15 dny +82

    പെൻഷൻ പണം ആണ് പിണറായിയും മരുമകനും ഉപയോഗിക്കുന്നത്.ആരും തെറ്റിദ്ധാരണ ഉണ്ടാക്കരുത്.

    • @rajalakshmymv6292
      @rajalakshmymv6292 Před 14 dny +5

      😂😂

    • @MishihaMarggam
      @MishihaMarggam Před 13 dny +4

      അതെ, നാട്ടുകാരുടെ പെൻഷൻ

    • @tomy1123
      @tomy1123 Před 10 dny

      സ്വാന്തം കാശ് കൊണ്ടാണ് വിദേശ യത്ര പോയത് എന്ന് വിവരവകാശ രേഖകൾ പുറത്തുവന്നു....നീയൊക്കെ എത്ര തലകുത്തിമറിഞ്ഞാലും അദ്ദേഹത്തിൻ്റെ രോമത്തിൽ തൊടാൻ കഴിയില്ല വെറുതെ കരഞ്ഞ് തീർക്കാൻ മാത്രം ഒരു ജൻമ്മം -

  • @user-zr8sb6cw5i
    @user-zr8sb6cw5i Před 15 dny +145

    തയ്ക്കണ്ടിഫാമിലി അല്ല തീ,..... കണ്ടി ഫാമിലി ആണ്. എട്ട് പേര് ഇത്രയും ആമിക്കി അത് ക്ലോസെറ്റിൽ ഹാപ്പിയായി ഇട്ടു. നല്ല ബെസ്റ്റ് കുടുംബം. ഇടതന്മാർക് ഒരായിരം ലാൽ സലാം

    • @BinoyAbin-bg8rn
      @BinoyAbin-bg8rn Před 15 dny +4

      ട്ട

    • @thomassamuel9364
      @thomassamuel9364 Před 15 dny +3

      naikandai aayalo

    • @user-uy5el8ts4v
      @user-uy5el8ts4v Před 15 dny

      നായിൻ്റെ മോനെ അവരുടെ തിട്ടം തിന്നു മധിയയില്ല. ഉടൻ തിരിച്ചു വരും. അപ്പോൾ പഴകിയ theettam thinnanda പുതിയത് തിന്നാം

    • @remanirajan2914
      @remanirajan2914 Před 15 dny

      1,r​@@thomassamuel9364

    • @polantony4133
      @polantony4133 Před 15 dny +1

      ബാലൻ കാട്ടിൽ ജീവിക്കന്നവനല്ലേ. ഇവന് നാട്ടിൽ എത് കാര്യം

  • @johnjoseph1080
    @johnjoseph1080 Před 15 dny +123

    പിണറായി എല്ലാസമയം വിശ്രമിക്കുകയല്ലേ ഭരിക്കാൻ നേരമില്ല - ജനങ്ങളെ പിഴിയാൻ അല്ലെ ഭരിക്കുന്നത് - പിന്നെ പോക്കാറ്റ് വികസിപ്പിക്കാനും

    • @sreedharankutty2565
      @sreedharankutty2565 Před 15 dny +4

      100%Correct

    • @SureshPs-un6db
      @SureshPs-un6db Před 15 dny

      ​@@sreedharankutty2565ggggg
      G
      Ggg
      Gg

    • @unneenhassan3456
      @unneenhassan3456 Před 14 dny

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @ChandralalTN
      @ChandralalTN Před 14 dny

      തെളിവുഡാ😂😂😂😂😂😂

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 14 dny

      Itonnum paranjittu karyamilla ee sukhamokke munnil kanu matramalle ee kudunbam itinirangi tirrichatu allate nadu nannakkananennorto ee chilavil etra kudilu ketti kodukkairrunnu ennu namukku verute ortu antoshikkam

  • @bhaskarankokkode4742
    @bhaskarankokkode4742 Před 14 dny +11

    ഷാജഹാൻ സാറിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. സത്യം വിളിച്ചുപറയുന്ന താങ്കൾക്ക് ദീർഘായുസ്സും ആയുരാരോഗ്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 🙏

  • @MTAkottayil.
    @MTAkottayil. Před 15 dny +77

    ഇയാൾ വന്നാൽ തുടങ്ങും അടുത്ത ദുരിദം കേരളത്തിൽ.

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 Před 14 dny +3

      എത്ര നീട്ടി പറഞ്ഞാലും ആർക്കും മനസ്സിലാകുന്നില്ല ദൈവമേ

    • @thomasabraham5453
      @thomasabraham5453 Před 14 dny

      ഞാൻ പകുതി കഴിഞ്ഞേ കാണാറുള്ളു 😏

    • @shibuabraham912
      @shibuabraham912 Před 14 dny

      ഇന്ധോനശിയ പോയില്ല😄

  • @mssaithalvi2533
    @mssaithalvi2533 Před 15 dny +52

    അയാൾ ഇവിടെ വന്നിട്ട്എന്ത് എടുക്കാനാ അവിടെ തന്നെ നിന്നോട്ടെ!

    • @shajirdxb
      @shajirdxb Před 14 dny +1

      ബിരിയാണി ചെമ്പ്, ഈന്തപ്പഴം, etc.... Exporting

  • @vijayakumarkannatturaghuna8156

    തായ്ക്കണ്ടി ഫാമിലി എന്ന് പറയുന്നതിലും നല്ലത് തിരുട്ട് ഫാമിലി എന്ന് പറയുന്നതാവും

    • @user-fz1vr2hp9j
      @user-fz1vr2hp9j Před 14 dny

      😂😂😂😂

    • @SatheeshManamboor
      @SatheeshManamboor Před 14 dny +1

      ചിരിപ്പിച്ച് കൊല്ലുകയേയുള്ള ഈ പഹയൻ സംഭവം നേരാ കൊള്ളയടിക്കുന്ന ഫാമിലി

    • @MrMathew1957
      @MrMathew1957 Před 10 dny +1

      ✌️👌👍👍👍

  • @kochukunhurajan1145
    @kochukunhurajan1145 Před 15 dny +21

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞ മാതിരിയാണ് എ കെ ബാലൻ പിണറായിക്ക്

  • @basheerkutty6064
    @basheerkutty6064 Před 15 dny +97

    40, വർഷം ആൽബനിയ രാജിയം ഭരിച്ച കൊള്ളയടിച്ചു കമ്മ്യൂണിസ്റ്റ്, കേരളം മുൻപറഞ്ഞത് അനുസരിച് 2, കോടി വെറും കോടി മാത്രം, ആരു ഉണ്ട്‌ ഇവിടെ ചോദിക്കാൻ 😭🤣😂😭😭

    • @hariharannair3662
      @hariharannair3662 Před 14 dny +2

      . എന്താ തായിക്കണ്ടി കുടുംബത്തിനു മാത്രoവിദശ യാത്ര നിഷേധിക്കുന്നത്. ചെലവ് വർക്കാരല്ലേ കൊടുക്കണ് . അതിലെ 'ന്താ തെറ്റ്😂😂😂😂😂😂😂

    • @IbrahimKk-kk2sz
      @IbrahimKk-kk2sz Před 13 dny

      %%qq%%%qq 5:03 ​@@hariharannair3662

    • @thomaspunchayil
      @thomaspunchayil Před 13 dny

      ❤9 ​@@hariharannair3662

    • @unnikrishnannair5098
      @unnikrishnannair5098 Před 12 dny +1

      കാറ്റു ഉള്ളപ്പോൾ തൂറ്റണം

    • @sukumaranmk3399
      @sukumaranmk3399 Před 12 dny

      Zzz​@@unnikrishnannair5098

  • @sreekumarvu6934
    @sreekumarvu6934 Před 15 dny +32

    ഈ കണക്ക് പാവപ്പെട്ട ഞങ്ങൾക്ക് കിട്ടിയിട്ട് എന്ത് കാര്യം? തെളിവ് സഹിതം അമിത് ഷാ ക്ക് കൊടുത്താൽ, എന്തെങ്കിലും ചെയ്യുമായിരിക്കും....

    • @MishihaMarggam
      @MishihaMarggam Před 13 dny

      അവർ തമ്മിൽ അന്തർ ധാരയുണ്ട്.

  • @vijayankilimanoor5113
    @vijayankilimanoor5113 Před 15 dny +81

    മഴ തുടങ്ങി അതുകൊണ്ടാണ് തിരിച്ചുവരുന്നത് കാലാവസ്ഥ ഇപ്പോൾ വളരെ നല്ലതാണ് കേരളത്തില്

    • @susammathomas7298
      @susammathomas7298 Před 15 dny +2

      അല്ലേൽ തന്നെ അയാൾക്കെന്നാ, എപ്പോഴും A/C യിലല്ലേ

    • @SajeevSreenivas
      @SajeevSreenivas Před 14 dny +3

      ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മരണവും അവനോടൊപ്പം വരുന്നു

    • @shajanva1760
      @shajanva1760 Před 14 dny

      അവൻ എല്ലാം സൃഷ്ടിച്ചു അതോടൊപ്പം സംഹാരവും...😮😁

    • @vdevaki9947
      @vdevaki9947 Před 14 dny

      @​@@SajeevSreenivas

  • @madhavannair8299
    @madhavannair8299 Před 15 dny +70

    ഷാജഹാൻ സാറിൻ്റെ വീഡിയോ എല്ലാം കാണുന്ന എൻ്റെ അഭിപ്രായം, വലിച്ചു നീട്ടരുതെ

    • @jayasenans213
      @jayasenans213 Před 11 dny

    • @LibanAli-oo3yr
      @LibanAli-oo3yr Před 10 dny

      🎉🎉🎉🎉​@@jayasenans213

    • @tomy1123
      @tomy1123 Před 10 dny

      പിണറായി വിജയനും ഭാര്യയും അപ്പിയിട്ടതിൻ്റെ കണക്കും ഇതിനു ശേഷം ഷജഹാൻ വീഡിയോൽ ഇടുന്നതായിരിക്കും

  • @johnjoseph1080
    @johnjoseph1080 Před 15 dny +78

    ജനങ്ങളുടെ നികുതി പണമല്ലേ
    എവിടെ വേണമെങ്കിലും പോകാമല്ലോ -
    ആരാൻ്റെ ആന വലിയടവലി

    • @palakkadan5386
      @palakkadan5386 Před 13 dny

      അല്ല, എന്നാലും ഇത്രയും പണം

  • @sreekalakamala2930
    @sreekalakamala2930 Před 15 dny +37

    ഇങ്ങനെ എത്ര യാത്രകൾ!! അതിന് എതിരെ ആരെങ്കിലും നടപടി എടുത്തോ? ഇവിടെ എന്തും നടക്കും.

  • @mohanankn7630
    @mohanankn7630 Před 15 dny +37

    സുഖവാസം കഴിഞ്ഞു മിച്ചമുണ്ടെങ്കിൽ അതുകൊണ്ടെന്തു സേവനം വേണമെങ്കിലും ചെയ്യാം. അതാണ് ജനാധിപത്യം 👍🏻👍🏻

  • @Kaafir916
    @Kaafir916 Před 15 dny +25

    സാധാരണ മനുഷ്യന് മായോക്ലിനിക്കിൽ പോയി ചികിത്സിക്കേണ്ട അസുഖം വരില്ല…😇

  • @sureshc4186
    @sureshc4186 Před 13 dny +8

    ഇത്രയും തുക ചിലവഴിച്ച് ഒരു ഉല്ലാസ യാത്ര നടത്താൻ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെങ്ങനെ സാധിക്കുന്നു.
    ഇതറിയാൻ കമ്മൂണിസിസ്റ്റ് അനുഭാവികൾക്ക് അവകാശം ഉള്ളതുമാണ്.

  • @suseelanachary
    @suseelanachary Před 15 dny +16

    ശ്രീ ഷാജഹാൻ സാർ..... ഇതിന്റെ ചിലവ്.... എത്രയാണെന്ന്.... കേന്ദ്രസർക്കാരിന് അറിയാൻ കഴിയും..... അവർ എന്തിന് മറച്ചുവെക്കു ന്നു...... വിമാന ടിക്കറ്റ്..... കിട്ടിയത് സ്വർണ്ണം കൊടുത്തില്ല...... ഗൂഗിൾ പേ... അല്ലേ. ആരാണ് പണം മുടക്കിയത് എന്ന് കേന്ദ്രത്തിനറിയാം....

  • @ajayakumarf9183
    @ajayakumarf9183 Před 15 dny +23

    വളരെ നല്ല മെസ്സേജ്

    • @radhashenoy4767
      @radhashenoy4767 Před 12 dny

      ഇനി പിണറായി ഭരണം ഇല്ലഊ

  • @vava19172
    @vava19172 Před 15 dny +44

    വലിച്ചു നീട്ടാതെ പറഞ്ഞാൽ നന്നായിരുന്നു

    • @rajeshmathew8246
      @rajeshmathew8246 Před 14 dny

      അടുത്ത തവണ ആകട്ടെ 😄😄😄

    • @ajayakumarv.s7565
      @ajayakumarv.s7565 Před 11 dny

      ആവർത്തനം . ഒഴിവാക്കി പറഞ്ഞാൽ നന്നായിരുന്നു

  • @DigiBhem
    @DigiBhem Před 15 dny +35

    *അല്ല മാഷേ, ഇവരെ അനുഗമിക്കുന്ന പട നടന്നു പോയേതോ?*

  • @mohananpillai7695
    @mohananpillai7695 Před 12 dny +3

    167 പ്രാവിശ്യം UDF മന്ത്രിസഭയിലെ മുഖ്യമന്ത്രി മന്ത്രിമ്മർ സ്വകാര സന്ദർശനം നടത്തിയി ട്ടയുണ്ട് ഷാജഹാനെ - ഇയാൾ ആണ് പൈസ , ദിവസം തോറും കൊടുത്തു കൊണ്ടു ഇരുന്നതെ

  • @mohanakumarannair1837
    @mohanakumarannair1837 Před 15 dny +36

    ഇത്രയും വലിച്ചു നീട്ടാതെ ആവർത്തന വിരസത ഉണ്ടാകാതെ അവതരിപ്പിച്ചാൽ നന്നായിരിക്കുകയില്ലേ

  • @paulsonpoulose2854
    @paulsonpoulose2854 Před 15 dny +14

    സാറെ, തിരിച്ചു വന്നപ്പോ ദുബായ് വഴി വന്നതോ.? ഉത്തരം സിമ്പിൾ. അവിടെ ഹോട്ടലിൽ എന്റെയും, കമലമ്മയുടെയും മുഷിഞ്ഞ രണ്ടു ഷഡ്‌ഡി വച്ചു മറന്നു.. അതെടുക്കാൻ വേണ്ടി യാ സാറെ. ഞങ്ങൾ ദുബായ് വഴി വന്നത്. അല്ലാതെ, നിങ്ങളൊക്കെ വിചാരിക്കും പോലെ ഞങ്ങൾ ഒരഭ്യാസവും നടത്തിട്ടില്ല. 😜😜

  • @mohananmg8833
    @mohananmg8833 Před 15 dny +14

    പ്രബുദ്ധ കേരളം ഇതെല്ലാം സന്തോഷത്തോടെ സഹിക്കും.നമ്മുടെ മുഖ്യൻ അല്ലെ.ഇപ്പൊ ഇല്ലെങ്കിൽ പിന്നെ എ്പോഴോ ? ഇവരെ അധികാരത്തിൽ എത്താൻ വേണ്ടി പ്രവർത്തിച്ച ഓരോ പ്രവർത്തകർക്കും അഭിമാനിക്കാൻ ഉള്ള വക ഉണ്ട്. ബാലനും ചാനെലിൽ ഇരുന്ന് ന്യായീകരിക്കുന്ന വരും കുറച്ച് ആയുധം കൂടി കരുതേണ്ടി വരും

  • @AGNIPUTHRI-kd7ij
    @AGNIPUTHRI-kd7ij Před 13 dny +6

    ആര് എന്തു പറഞ്ഞാലും , ഇവിടെ പകൽക്കൊള്ള നിർബാധം തുടരുന്നു . കണ്ടാമൃഗത്തേക്കാൾ തൊലിക്കട്ടിയുള്ള പൊതുമുതൽ ദുരുപയോഗം ചെയ്യാൻ യാതൊരു ഉളുപ്പുമില്ലാത്ത ഏതാനും രാഷ്ട്രീയക്കാർക്ക് ഇവിടെ എന്തുമാകാം എന്ന അവസ്ഥ വന്നിരിക്കുന്നു. ഇവയൊക്കെ നിയമം മൂലം പരിധി നിശ്ചയിക്കേണ്ട നിയന്ത്രണം ഏർപ്പെടുത്തേണ്ടത് വളരെ അത്യാവശ്യം ആണ്.

  • @user-yx5bt1yx3u
    @user-yx5bt1yx3u Před 15 dny +11

    കണ്ടി കുടുംബം എന്നു പറഞ്ഞാൽ മതി :

  • @chirikandant8356
    @chirikandant8356 Před 12 dny +3

    ഇവിടെ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല ✍️ നിയമം അറിയാവുന്ന ആളല്ലയോ കേസ് കൊട് ✍️

  • @sreekutty2418
    @sreekutty2418 Před 14 dny +5

    എന്റെ ഈശ്വരാ കേട്ടിട്ട് തല കറങ്ങുണ് ഹോ ഹോ ഭയങ്കരം ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം ഹോ

  • @prakashms2050
    @prakashms2050 Před 15 dny +17

    ചുരുക്കി പറയു

  • @krishnapillaimadhavanthamp9176

    80000 - രൂപ 10 പേർക്ക് മതി എന്നാണ് ഹസ്കർ എന്ന ഒരുത്തൻ പറഞ്ഞ്

    • @jacobkuriakose4683
      @jacobkuriakose4683 Před 15 dny +4

      80000രൂപയ്ക്കു മുകളിൽ വരുന്ന ചെലവ് ഹസ്കറിന്റെ കുടുംബത്തിൽ നിന്നും കൊടുക്കുമായിരിക്കും അല്ലെ? 🤭

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 Před 14 dny

      😂😂😂😂😂😂

    • @MishihaMarggam
      @MishihaMarggam Před 13 dny +1

      അതൊരു തൊഴിലാളി

    • @unnikrishnannair5098
      @unnikrishnannair5098 Před 12 dny +1

      ന്യായീകരണ തൊഴിലാളി

    • @sreedharv2006
      @sreedharv2006 Před 12 dny

      ഇയാള് ഹസ്ക്കർ ഒക്കെ എങ്ങനെ വക്കീലായി

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 15 dny +6

    അപ്പൊ ഇവർ ബീമാനം സ്വന്തമായിട്ട് വാങ്ങി ആണോ യാത്ര.... 🤪

  • @rosyjose7652
    @rosyjose7652 Před 15 dny +5

    പെൻഷൻ കൊടുക്കാൻ കാശു യില്ല..............
    . വിജയന്റെ ഒരു യാത്ര ഒടുക്കത്തെ യാത്ര

  • @RajanValsan
    @RajanValsan Před 15 dny +11

    ഇതൊന്നും വലിയ കാശ് അല്ലാ നമ്മൾ പണക്കാരല്ലേ ഉപ്പ് ചട്ടി ബാക്കി ഉണ്ടല്ലോ

  • @skumar4986
    @skumar4986 Před 15 dny +16

    ഇങ്ങനെയൊരു മുഖ്യനെ കിട്ടിയതിൽ പ്രത്യേകിച്ച് ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് , മറ്റു രാജ്യങ്ങളിലെ വിഷമതകൾ പഠിച്ചു, അവരുടെകൂടെ സുഖിച്ചു ഉല്ലസിച്ചു ജീവിക്കുന്ന ഒരു മുഖ്യനെ കുറിച് ഓർത്തു സന്തോഷിക്കം. ഇവരെയൊക്കെ ബാലന്റെ ഭാഷയിൽ പറഞ്ഞാൽ മ്യൂസിയത്തിൽ വെക്കാം.

  • @hometv617
    @hometv617 Před 15 dny +9

    വാ തുറന്നാൽ വർഗ്ഗീയ പറയുന്ന മരുമോന്റെ ഫാമിലി ഉണ്ടായിരുന്നില്ലേ കൂടെ...

  • @jamalmm2888
    @jamalmm2888 Před 15 dny +8

    ഒന്നു വിശ്രമിയ്ക്കാൻ പോയതിന് ' എന്തിന്
    എന്നെ പീഠിപ്പിക്കുന്നു

  • @SajithA-mr1rh
    @SajithA-mr1rh Před 15 dny +16

    പോകട്ടെ ! പണം ഞങ്ങൾ (ജനങ്ങൾ) കൊടുക്കം.

  • @sreeranjm7221
    @sreeranjm7221 Před 14 dny +3

    ഭൂതം വരുന്നു എന്ന് കേട്ടപ്പോൾ തന്നെ കേരളത്തിൽ ചക്രവാത ചുഴി രൂപപെട്ടു കഴിഞ്ഞു. വന്നു കഴിഞ്ഞാൽ എന്താവുമോ എന്തോ.😢

  • @yusafm3578
    @yusafm3578 Před 13 dny +4

    ഇതിനൊക്കെയുള്ള റൂൾസ് അനുസരിച്ചല്ലാതെ പോകാൻ കഴിയുമോ..,? വീണാവിജയൻ മാസപ്പടി എന്തായി, പുതിയത് തിരയുന്നത് പിന്നയല്ലെ..?

  • @rajanp8718
    @rajanp8718 Před 13 dny +2

    നാട് മുടിഞ്ഞാലും തയ്ക്കണ്ടി ഹാപ്പിയാണ് 😅😅😅😅😅😅😅😅

  • @mukeshanandan5440
    @mukeshanandan5440 Před 12 dny +2

    സ്വന്തം കുടുംബം മാത്രം നോക്കുന്ന ഒരു മുഖ്യമന്ത്രി.

  • @gopakumarg6229
    @gopakumarg6229 Před 14 dny +3

    ടൂർ പോയവർ സന്തോഷത്തോടെ തിരിച്ചു വന്നു ഇനി ചെലച്ചിട്ടു എന്തു കാര്യം പോസ്റ്റ് ഇട്ടു യൂട്യൂബിൽ നിന്ന് കിട്ടുന്ന പൈസക്ക് ഒരു ടൂർ പോവല്ലോ തനിക്ക്

  • @Channel_Master
    @Channel_Master Před 15 dny +7

    You are a vigilante. Good.

  • @crow007
    @crow007 Před 15 dny +17

    PM modiji വിദേശ യാത്ര നടത്തിയതിൽ കാര്യം ഉണ്ടായി. നമ്മൾ എപ്പോൾ വിശ്വ ഗുരു ആയി. പക്ഷേ ഈ മരവഴ പാഴ് ജന്മങ്ങൾ വിദേശ യാത്ര നടത്തിയിട്ട് കേരളത്തിന് വല്ല ഗുണവും ഉണ്ടോ?

  • @muralidharancn51
    @muralidharancn51 Před 15 dny +10

    താങ്കൾ ആലപ്പുഴയിലെ MP ആവില്ലെ. അപ്പോൾ പിണറായിയുടെ ചിലവിനെപ്പറ്റി ഒരു അന്വേഷണം നടത്ത്.😜😜😜😜

    • @rajeshmathew8246
      @rajeshmathew8246 Před 14 dny +1

      അടിമ കൊള്ളാം 😀😀😀😀

    • @muralidharancn51
      @muralidharancn51 Před 14 dny

      @@rajeshmathew8246 നീ അടിമയല്ലല്ലോ അല്ലെ. ചാജഹാനെ പോലെയുള്ളവരുടെ താങ്ങുന്നവനായിരിക്കും.😜😜😜😜😜

  • @narayanapilla7031
    @narayanapilla7031 Před 15 dny +2

    Congratulations & thanks sir

  • @mohananpuzhankara4686
    @mohananpuzhankara4686 Před 15 dny +4

    നേതൃത്വം വഴി പിഴക്കുമ്പോൾ
    തോക്കെടുക്കാൻ മറക്കരുത്
    എന്ന ഒരു വാക്യമുണ്ട് - ഹോച്മിന്റെ.
    അണികൾ തന്നെ തോക്കെടുക്കണം.

  • @alphabet5266
    @alphabet5266 Před 14 dny +2

    ആവശ്യമുണ്ട്: കേരളത്തിലെ കാലഹാരണപെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് രക്തസാക്ഷികളെ ആവശ്യമുണ്ട്. ബോംബ് നിർമാണതിനിടെ അത് പൊട്ടി മരിച്ച വർക്ക്‌ മുൻഗണന.

  • @abijackson1000
    @abijackson1000 Před 13 dny +2

    ഇത്രയും മാധ്യമങ്ങള്‍ ഇവിടെ ഉണ്ടായിട്ട് ഈ ചെലവ് ആര് വഹിച്ചു എന്ന് കണ്ട് പിടിക്കാന്‍ കഴിഞ്ഞില്ലേ 👻

  • @veerankuttyerailway8828
    @veerankuttyerailway8828 Před 15 dny +6

    കേരളീയരുടെ ഭാഗ്യം

    • @reenaK-ut3in
      @reenaK-ut3in Před 15 dny

      കേരളത്തിലെ ജനങ്ങളുടെ ഐശ്വര്യം.😂

  • @joyaugustine2690
    @joyaugustine2690 Před 15 dny +2

    അപകട മരണം സംഭവിച്ച താറാവ് യോഹന്നാൻ്റെ ആത്മാവ് കാരണഭൂതനുമായി കണ്ടുമുട്ടി. അതു കൊണ്ടാണ് ഉല്ലാസയാത്ര വെട്ടിച്ചുരുക്കി തിരിച്ച് വരുന്നത്.😮

  • @SunilKumar-hx8rs
    @SunilKumar-hx8rs Před 15 dny +4

    എല്ലാം ഇടതൻമാർക്കും നടുവിരൽ നമസ്കാരം 🍌🍌😄😄

  • @johngeorge2745
    @johngeorge2745 Před 14 dny +1

    Valichuneetath karyam parayu mashe

  • @samvahani1964
    @samvahani1964 Před 15 dny +2

    Well Explanation

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 Před 15 dny +1

    Hello Mr..Shajahan..ETHRAYO NALUKALAYI RHANKAL PINARAYIKKETHIRE INGINE VIDEO CHEYYUNNU....THELIVUSAHITHAM ITHELKAM ENTHUKONDANU KENDRATHINTE MUNNIL ETHIKKZTHATHU ?‼

  • @user-fk1tr8kt7y
    @user-fk1tr8kt7y Před 15 dny +1

    He has some connections in DUBAI!!!!

  • @--..--.-.
    @--..--.-. Před 15 dny +6

    How is this possible? Can not one go to court to question this?

  • @sojajose9886
    @sojajose9886 Před 5 dny

    അരി ആഹാരം കഴിക്കുന്നു മന്ദ ബുദ്ധി കൽ 😂😂

  • @rajasekharanthampig3867
    @rajasekharanthampig3867 Před 15 dny +5

    അയ്യാൾ കേരളം വിട്ട് എവിടെ എങ്കിലും പോയി തുലയട്ടെ

    • @ChandralalTN
      @ChandralalTN Před 14 dny

      അങ്ങനെ ആശൃസിക്കൂ😂

  • @Dkran
    @Dkran Před 14 dny

    Translate text with your camera
    വസ്തുതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ആവർത്തിക്കുകയും സമയം പാഴാക്കുകയും ചെയ്യുന്നു.

  • @purushothamanpk5105
    @purushothamanpk5105 Před 15 dny +11

    പണ്ഡിത മന്യനായ ഈ മഹാനുഭാവൻറെ വാഗ് വിലാസങ്ങൾ വിലാസങ്ങൾ കേരളത്തെ ആകെ കോരിത്തരിപ്പിക്കുന്ന താണ് ഇദ്ദേഹത്തിൻറെ മസ്തിഷ്കത്തിൽ നിന്നും പുറത്തുചാടിയ നൂതന തത്വചിന്തകൾ കേരളത്തിലെ ജനങ്ങളുടെ ചിന്താ ശീലങ്ങളിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളുടെ ചിന്തയിലും മാറ്റം വരുത്തിയിട്ടുണ്ട് ഇദ്ദേഹം പറയുന്ന ഒരക്ഷരം പോലും വിട്ടുപോകാതെ നാം ഒപ്പിയെടുക്കണം അതിൻറെ നേട്ടം നിങ്ങളിൽ മാത്രം ഒതുങ്ങില്ല അത് തലമുറകൾ തലമുറകൾ കൈമാറി അനുഭവിക്കാൻ ഉള്ളതാണ്

  • @user-fk1tr8kt7y
    @user-fk1tr8kt7y Před 15 dny +2

    UNFORGIVABLE!!!!!

  • @user-sn1te5ir8w
    @user-sn1te5ir8w Před 14 dny +1

    Mandrak pinu നാട്ടിൽ വന്നിട്ട് വേണം വെള്ളപ്പൊക്കം കാത്തിരിക്കുന്നു

  • @MrMathew1957
    @MrMathew1957 Před 10 dny

    സിംഗപൂരിൽ പോയി, അവരുടെ ഒരു flight ആക്‌സിഡന്റിൽ പെട്ടു

  • @sreekumarbhaskarannair3787

    ചൂഷിതൻ ചൂഷകനായി. ഇങ്ക്വിലാബ് സിന്ദാബാദ് 😢

  • @yohannankoshy1230
    @yohannankoshy1230 Před 15 dny +3

    പെന്‍ഷന്‍ കിട്ടിയ തുകയുണ്ടല്ലോ!

  • @user-lz4qj2uc2g
    @user-lz4qj2uc2g Před 14 dny

    congratulations,,

  • @jijymjohn
    @jijymjohn Před 15 dny +3

    നാൽപ്പതിനായിരം കോടി ആസ്തിയുള്ള പിണറായി വിജയന് ഒന്നരക്കോടി വലിയ കാര്യമാണോ ഷാജഹാൻ സാറേ

  • @prakashms2050
    @prakashms2050 Před 15 dny +22

    ആവർത്തന വിരസത കഠിനം

  • @kvgeorge3730
    @kvgeorge3730 Před 15 dny +9

    കാട്ടിലെ തടി തേവരുടെ ആന, പിന്നെ എവിടെ കറ ഗിയാൽ ആർക്കാണ് നഷ്ടം.

  • @surendrannair6610
    @surendrannair6610 Před 13 dny

    തിരിച്ചുവന്നെങ്കിൽ ഇനി ഉടനെ മൂല കുരു ചികിത്സക്ക് അമേരിക്കയിൽപോകും . ഉറപ്പാണ് 😂😂😂

  • @muneer_mm
    @muneer_mm Před 14 dny

    ഇതാണ് ശരി അധ്വാനിക്കുന്ന ജനവിഭാഗത്തിൻ്റെ നേതാവാണ് അവർ ലോകം കുടുംബസമേതം ചുറ്റണം ഇനി നാട്ടാരുടെ ചിലവിൽ ഇങ്ങനെ ഒരു കറക്കം അസാധ്യമാണ് തെക്കണ്ട് ഫാമിലിക്ക് ഇനി അവസരമുണ്ടാവില്ല

  • @ambikapillai3189
    @ambikapillai3189 Před 4 dny

    വല്യ കാര്യമായി പോയി 3-4 ദിവസത്തേക്ക് വെട്ടി കുറച്ചത്. അതിനു ബദലായി വേറെ വല്ല പ്ലാനും ഉണ്ടായിരിക്കും

  • @UmmarKoya-uh9mk
    @UmmarKoya-uh9mk Před 10 dny

    Tour package
    Off season low fare
    Group ticket
    ചെറുമകന്റെ ഹാഫ് ടിക്കറ്റ്
    പല systems ഉണ്ട്
    വീണാ റിയാസി ന് ബിസിനസ്സ് ഉണ്ട്
    പിണറായിയുടെ മകന് ബിസിനസ്സ് അതൊന്നും പോരെ
    പൊതു kajana വില്‍ നിന്നു എങ്കില്‍
    വാര്‍ഷിക വരവ് ചെലവ് കണക്കില്‍ കാണാം
    CAG അത് ഓഡിറ്റ് ചെയ്യും
    ഏതെങ്കിലും
    MISAPPROPRIATION ഉണ്ടെങ്കില്‍
    CAG വെളിപ്പെടുത്തു
    ഷാജഹാന്‍ കരയേണ്ട
    1 മിനിറ്റ് 1/2 മണിക്കൂര്‍ പറഞ്ഞത് തന്നെ പറഞ്ഞു
    WORST ആക്കി

  • @AjithKumar-mh4jg
    @AjithKumar-mh4jg Před 10 dny

    കണക്കു അണ്ടർ വെയർ ഇന്റെ പോക്കറ്റില എടുക്കാൻ മറന്നു

  • @josephgeorge5495
    @josephgeorge5495 Před 13 dny

    നമ്മൾ കുഞ്ഞഡുകളാണ് ആഡ് എന്തിനാ അങ്ങാടി അറിയുന്നേ

  • @harikrishnanchettiark.k4370

    കണക്കാക്കിയതാണല്ലേ വെറുതെ

  • @anirudhanak9612
    @anirudhanak9612 Před 15 dny +1

    പിണറായി നാട്ടിൽ നിന്നും പോയപ്പോൾ മഴ കിട്ടി.

  • @asharafthayyulathil7446
    @asharafthayyulathil7446 Před 14 dny +1

    Suez

  • @francisnl9303
    @francisnl9303 Před 13 dny

    കണക്കിൽ ഇന്ത്യോനേഷയുടെ കണക്ക് പറഞ്ഞില്ല.

  • @kshemaraj1372
    @kshemaraj1372 Před 15 dny +1

    നാട്ടുകാർ അറിയാതെ ഖജനാവിൽ നിന്നു തന്നെ ഈ പണം എടുത്തിരിക്കാം.. ആരെങ്കിലും സ്പോൺസർ ചെയ്താണെങ്കിൽ അവരും കേരള സർക്കാരിൽ നിന്ന് തന്നെ മുതലാക്കും...

  • @hamzahamzahamza9496
    @hamzahamzahamza9496 Před 15 dny +2

    പൊയ്ക്കോട്ടേ ഇനി ഒര് പോക്കിന് സാദിച്ചില്ലെങ്കിലോ

  • @balachandranm.b3888
    @balachandranm.b3888 Před 15 dny +1

    🙏നമസ്കാരം ഷാജഹാൻ സർ🙏
    പുതിയ കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാൻ വേണ്ടിയാണ് പിണറായി യാത്ര ചുരുക്കി തിരികെ പോരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്

  • @bhaskaranav8119
    @bhaskaranav8119 Před 14 dny

    🙏♥️ കേരള മുഖ്യമന്ത്രിയും കുടുംബവും അദ്ദേഹത്തിന്റെ പദവിക്കു അർഹമായ വിദേശയാത്ര നടത്തുമ്പോൾ പിണറായിവിരോധം മാത്രം മുഖ്യ അജണ്ടയായി അതിനുപുറകെ നടന്നു കണക്കെടുത്തു ചാനലിൽ വിറ്റു ജീവിക്കുന്ന ഷാജഹാന്റെ നഷ്ടപ്പെട്ടുപോയ പഴയ മുഖ്യമന്ത്രി വി എസിന്റെ സ്പെഷ്യൽ സെക്രട്ടറി പദവിയും പത്രാസും ഓർത്തുപോകുന്നു ♥️🙏

  • @sushaj2265
    @sushaj2265 Před 9 dny

    ഇങ്ങോട് തിരിച്ചു വരണ്ട പ്ലീസ് മാമ 😂

  • @ummerpp3846
    @ummerpp3846 Před 15 dny +2

    പിണറായിയോടും കുടുംബത്തോടും നിങ്ങൾക്ക് എന്താണ് ഇത്ര ദേഷ്യം?
    ദേഷ്യത്തോടെ പറയുമ്പോൾ ചിലതെല്ലാം വിട്ടുപോകുന്നുമുണ്ട്.

  • @LalyRaju-ns3jj
    @LalyRaju-ns3jj Před 11 dny

    Valichu.enthinu.neettannam

  • @mohandasg7530
    @mohandasg7530 Před 15 dny

    Spend by Yusafali,Yohannan,Farisaboobaker Kartha,Adani .......

  • @ajithasomancb
    @ajithasomancb Před 13 dny

    👍👍👍👍👍

  • @user-fk1tr8kt7y
    @user-fk1tr8kt7y Před 15 dny +2

    Someone should take action! Must make them refund the cost they are taking from common funds!!!

  • @reenaK-ut3in
    @reenaK-ut3in Před 15 dny

    വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിച്ചു വിളിച്ചു ഞാനൊരു പെരും കള്ളനായി.😂

  • @prasannasreekumar8180
    @prasannasreekumar8180 Před 10 dny

    ❤pension eduth njanniyal. Vijaya. Nee mudinjipokum

  • @RajmohanChry
    @RajmohanChry Před 15 dny +2

    കഴിഞ്ഞ 2,3-വർഷങ്ങളായി, പിണറായി നടത്തികൊണ്ടിരിക്കുന്ന, മുഴുവൻ തോന്നിയവാസങ്ങളും, തട്ടിപ്പുകളും, ചർച്ച കൾക്ക് വിഷയ മാക്കികൊണ്ട്, YOU tubers, media ഒക്കെ ആഘോഷം ആക്കുന്നു.
    പാവം ജനങ്ങൾ, പിണറായി, എന്നെങ്കിലും കൂട്ടിൽ ആകും എന്നു പ്രതീക്ഷിച്ചു, വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നു.
    ഒരു ഫലവുമില്ല.
    YOU tubers നേട്ടം കൊയ്യുന്നുണ്ടായിരിക്കും.
    വേണ്ടാത്ത caseകൾക്ക്, supreme court ൽ, വക്കിലന്മാർക്ക് കൊടുത്തത്, നവകേരളം, വിദേശ യാത്ര കൾ അനവധി - ഇത്രയും ഒക്കെ ആയിട്ടും, അയാളുടെ ഒരു രോമത്തെ തൊടാൻ പറ്റിയില്ല.
    ലാവ്‌ലിൻ, മറക്കരുത്.
    ഇനിയെങ്കിലും, പിണറായിയുടെയും, കൂട്ടുകൊള്ളക്കാരുടെയും, കുടുംബത്തിലെ കൊള്ളക്കാരുടെയും, ചെയ്തികൾ viral ആക്കി, പണം അടിക്കുന്ന blogger മാരും, പൊതുജനത്തിനോട്, ആആലോചിക്കാനും, മനസ്സിലാക്കാനും തരുന്ന നിർദ്ദേശങ്ങൾ, ഒരു തരം മടുപ്പും, വെറുപ്പും, സൃഷ്ടിക്കുന്നു.

  • @janardhananvelayudhan3621

    1.25 crores spent for air fare .poor peoples govt chief.

  • @SureshBabuPT
    @SureshBabuPT Před 14 dny

    Ullasa. Pooooothiry😊

  • @pankajakshanK-ih3hm
    @pankajakshanK-ih3hm Před 10 dny

    ഷാജഹാൻ്റെ പൂർവ വൈരുദ്ധ്യം

  • @asharafthayyulathil7446
    @asharafthayyulathil7446 Před 14 dny +1

    😇😇