BJP അക്കൗണ്ട് തുറക്കുമോ അഹമ്മദ് മാഷേ? | ABC MALAYALAM | ABC TALK | BJP KERALA

Sdílet
Vložit
  • čas přidán 30. 04. 2024
  • കേരളത്തിൽ BJP ക്ക് എന്തു കിട്ടും?
    #bjp #bjp4india #kerala #elections2024 #rajeevchandrasekhar #sureshgopi #sobhasurendran #modi #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 521

  • @RameshT-sx1rv
    @RameshT-sx1rv Před 17 dny +76

    തൃശ്ശൂർ മണ്ഡലത്തിൽ നൂറു കണക്കിന് dyfi ക്കാർ വോട്ട് ചെയ്യാൻ പോയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

    • @dingribeast
      @dingribeast Před 17 dny +4

      Parnju Ashwasicho.

    • @ARJUNB44
      @ARJUNB44 Před 17 dny

      പന്നി തക്ക്ബിയർ അക്ക്പറി പോർക്കോളി....ഇങ്ങനെ പേടിക്കാതെ😂​@@dingribeast

    • @ajilnarayananan421
      @ajilnarayananan421 Před 17 dny +6

      Eniku ariyavunnavar und. Sfi dyfi work cheythu Vanna njan ithavana suresh gopikku cheythu. Frndsil chilar vote cheythilla.

    • @aram7117
      @aram7117 Před 16 dny

      @@ajilnarayananan421 വേഗത്തിൽ ചാണകം മായല്ലോ sfi

    • @sachink920
      @sachink920 Před 12 dny

      😂

  • @chanakyan9860
    @chanakyan9860 Před 17 dny +129

    സുരേഷ് ഗോപി കുറച്ചു കൂടി പക്വതയോടെ ശ്രദ്ധിച്ചു സംസാരിക്കണം ❤

    • @krisveetickal1341
      @krisveetickal1341 Před 17 dny +5

      Sathyam.. Pulli Modijikku munnil avunmoo chilappo.. result varum vare mindathirikkunnatha budhii !

    • @user-ue9lx3cx8h
      @user-ue9lx3cx8h Před 17 dny

      Correct 👍..eg. Adutha janmathil ...,....

    • @aiderm7869
      @aiderm7869 Před 17 dny +1

      ​@@user-ue9lx3cx8hadutha janmathil poonnulitta brahmanan aavanam

    • @mahadevanviswanathan2921
      @mahadevanviswanathan2921 Před 17 dny +1

      Yes sg need keep silence,

    • @PTReji
      @PTReji Před 13 dny

      @@aiderm7869 athilentha thett?athayalude swathanthryam alle

  • @premkumarb8421
    @premkumarb8421 Před 17 dny +167

    TVM, Thrissur, Alappuzha... ബിജെപി.

  • @VishnuG-ow3oi
    @VishnuG-ow3oi Před 17 dny +42

    ത്രിശൂർ sg🔥

  • @raveendranedassery4897
    @raveendranedassery4897 Před 17 dny +115

    TN പ്രതാപന്റെ സ്വന്തം സമുദായം, ധീവര വിഭാഗം 3 ലക്ഷം അടുത്തു വോട്ടുള്ളവരാണ്..അവർ ഭൂരിപക്ഷവും ബിജെപി അനുകൂലികൾ ആണ് എങ്കിലും..പ്രതാപൻ മത്സരിച്ചിരുന്നു എങ്കിൽ ആ വോട്ട് ബിജെപിക്ക് കിട്ടില്ലായിരുന്നു, ഇത്തവണ അതിൽ ഭൂരിഭാഗവും ബിജെപി ക്കു കിട്ടും, കത്തോലിക്ക സഭ ഇത്തവണ സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ട്..പോയ എലെക്ഷനിൽ 3 ലക്ഷത്തിൽ താഴെ SG നേടിയ വോട്ടും കൂടി SG ക്ക് കിട്ടും..പാട്ടും പാടി SG 100 % ജയിക്കും എന്നാണ് SG ക്ക് വോട്ട് ചെയ്ത എനിക്കും തോന്നുന്നത്..

    • @abrahammathew7517
      @abrahammathew7517 Před 17 dny +4

      മലയാളം തമിഴ് ഹിന്ദി മൂന്നു ഭാക്ഷയിലും പാടുമോ

    • @user-np2bh4lk5k
      @user-np2bh4lk5k Před 17 dny

      ​@@abrahammathew7517പഠിച്ചു വച്ചോ പാടേണ്ടി വരും

    • @sreenivasr50
      @sreenivasr50 Před 17 dny +1

      അരമിക് ഭാഷയിൽ ഒന്ന് ശ്രമിക്കാം..

    • @rgs8073
      @rgs8073 Před 17 dny

      Opposition eppozhum venam. Athu iswaryamaabu😂​@@abrahammathew7517

    • @user-uq3dn6eu6y
      @user-uq3dn6eu6y Před 17 dny +1

      പുത്തൻ പള്ളിയുടെ മുൻഭാഗത്ത്‌ ഇരുന്ന് പാടിക്കോട്ടെ

  • @RameshT-sx1rv
    @RameshT-sx1rv Před 17 dny +45

    ആറ്റിങ്ങൽ, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, തൃശ്ശൂർ, ആലപ്പുഴ,
    വിജയം ഉറപ്പ് 💚🟧🟧

    • @Gomez.5940
      @Gomez.5940 Před 17 dny +1

      Kasergod

    • @abrahammathew7517
      @abrahammathew7517 Před 17 dny +1

      അങ്ങനെ പറയരുത് വയനാടു കൂടി കൂട്ടണം

    • @gaavan
      @gaavan Před 17 dny

      എന്തായാലും edit ചെയ്തു... അപ്പോൾ 20 ഉം എഴുതിക്കൂടാരുന്നോ......😢

    • @radhakrishnapillai5506
      @radhakrishnapillai5506 Před 17 dny

      ഇത് ഇത്തിരി കൂടിപോയി....

    • @RameshT-sx1rv
      @RameshT-sx1rv Před 17 dny

      @@abrahammathew7517 😡😡😡

  • @vipinvijayan9088
    @vipinvijayan9088 Před 17 dny +173

    BJP ക്ക് 2 - 4 സീറ്റ് നേടും വോട്ട് ഷെയർ 22% 💯👍🔥🔥

    • @Naveen21-dk4fw
      @Naveen21-dk4fw Před 17 dny +8

      ഉണ്ടായിരുന്ന ഒരു നിയമസഭ നിലനിർത്താൻ കഴിയാത്ത ബിജെപിക്കു 4ലോകാസഭ സീറ്റ്‌ 😂😂.... കോമഡി 😄😂

    • @sonyvarghese473
      @sonyvarghese473 Před 17 dny

      ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. ശതമാനം 18%. രണ്ട് സ്ഥലത്ത് രണ്ടാം സ്ഥാനത്ത് വരാൻ സാധ്യത യുണ്ട്

    • @subbin1971
      @subbin1971 Před 17 dny +34

      ​@@Naveen21-dk4fwഈ ഇലക്ഷൻ കഴിയുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കോമേഡിയൻമാരായി CPM ഉം കോൺഗ്രസ്സും മാറും...😂

    • @sobhanasobhana1379
      @sobhanasobhana1379 Před 17 dny +7

      ബിജെപിക്ക് 10 സീറ്റ് കിട്ടും തീർച്ച.

    • @alexkurian3580
      @alexkurian3580 Před 17 dny

      Bjp can not get 1 seat in Kerala

  • @kailasrichu
    @kailasrichu Před 17 dny +5

    വളരെ നല്ല വിശകലനവും, വിലയിരുത്തലും നന്ദി

  • @quilonianzzzkl0248
    @quilonianzzzkl0248 Před 17 dny +124

    UDF -13,LDF-3,BJP-4

    • @user-ft3cb8xf3o
      @user-ft3cb8xf3o Před 17 dny +3

      😂😂

    • @rollings69
      @rollings69 Před 17 dny

      4 okke kittuo😂😂😂

    • @Naveen21-dk4fw
      @Naveen21-dk4fw Před 17 dny +7

      ഉണ്ടായിരുന്ന ഒരു നിയമസഭ നിലനിർത്താൻ കഴിയാത്ത ബിജെപിക്കു 4ലോകാസഭ സീറ്റ്‌ 😂😂.... കോമഡി 😄

    • @sanalchandran2122
      @sanalchandran2122 Před 17 dny +8

      ​@@Naveen21-dk4fwoooo shudduuu

    • @alexvarghese2826
      @alexvarghese2826 Před 17 dny

      Athu kooduthal alle.

  • @vijayakumarbhaskaran9643
    @vijayakumarbhaskaran9643 Před 17 dny +121

    ആറ്റിങ്ങൽ ഒരുപാടു പേർ bjp ക്ക് വോട്ട് ചെയ്‌തു എന്ന് അവകാശപെടുന്നു,

    • @naveensbabu9037
      @naveensbabu9037 Před 17 dny +6

      Cpm വോട്ടുകളും ഒരുപാട് പോയിട്ടുണ്ട്..

    • @dingribeast
      @dingribeast Před 17 dny +2

      But will get this 00

    • @user-cc3bq5re4e
      @user-cc3bq5re4e Před 17 dny +1

      Edo vojaya moonchi pohunnavarude kootathil eyyalum eyyade kudubhavum ulpedum😂😂😂😂😂

    • @Akash-tz7dv
      @Akash-tz7dv Před 16 dny

      Kazhinja thavana nta veetinn cpim 3 um congress nu 1 um vote cheythu ithavana 3 ennam bjp kk aan poyth orennam communist num

    • @vij505
      @vij505 Před 13 dny

      Vote bjp kku poitund but jayikkumo enn samshayamanu..

  • @sundaresannambuthodiyil488
    @sundaresannambuthodiyil488 Před 17 dny +12

    Ap presented the matter straight. Good effort.

  • @ganeshviswam2031
    @ganeshviswam2031 Před 17 dny +30

    SURESH GOPI SIR 👍 RAJEEV CHANDRASEKHAR🧡

    • @PTReji
      @PTReji Před 13 dny

      Koodathe Sobhaji,Muraleedharanji,Krishnakumar (plkd)

  • @sureshkumar.v7235
    @sureshkumar.v7235 Před 17 dny +21

    Rajeev Chandra Sekhar will win from Thiruvananthapuram by about 12000-16000 votes

  • @udaybhanu2158
    @udaybhanu2158 Před 17 dny +42

    ഒരു സീറ്റ് കിട്ടാൻ സാദ്ധ്യത ഉണ്ട്. തൃശൂർ.
    വോട്ട് ശതമാനം കൂടും.

  • @unnikrishnanks900
    @unnikrishnanks900 Před 17 dny +68

    BJPയ്ക്ക് സീറ്റ് ഉറപ്പാണ്. കൂടിയാൽ അത്ഭുതപ്പെടേണ്ട.

    • @abrahammathew7517
      @abrahammathew7517 Před 17 dny

      കണിയാനാണൊ

    • @Rkcr91
      @Rkcr91 Před 17 dny

      Whatsup university ninu kittiya reporte

    • @prasadampalattil9896
      @prasadampalattil9896 Před 17 dny

      ​@@abrahammathew7517 അല്ലെടാ , നിന്റെ ഭാര്യേടെ അമ്മായിപ്പൻ കണിയാനാണോ?

    • @abrahammathew7517
      @abrahammathew7517 Před 17 dny

      താൻ പഠിച്ച പള്ളി കൂടത്തിലല്ല ഞാൻ പഠിച്ചത്

    • @shajinandhanam4117
      @shajinandhanam4117 Před 7 dny

      തീര്ച്ചയായും

  • @prakasankv2998
    @prakasankv2998 Před 17 dny +29

    Future is BJP

  • @sreelaxmiparvathyprinters9336

    ബിജെപി 6 സീറ്റ്‌ നേടും. 👍👍👍👍🙏

    • @user-hp4cv5yz4n
      @user-hp4cv5yz4n Před 17 dny +1

      സ്വപ്നം കാണുമ്പോൾ എന്തിനു രാജാവായി കാണണം. ചക്രവർത്തി ആയി കണ്ടു കൂടെ.? 20/20

    • @abrahammathew7517
      @abrahammathew7517 Před 17 dny

      അത്രയും വേണൊ ഒരഞ്ചു പോരെ

    • @sujothcherukat1545
      @sujothcherukat1545 Před 17 dny

      😂

    • @sayirangansyamamabaram
      @sayirangansyamamabaram Před 17 dny

      12 പേർ

  • @sovereignself1085
    @sovereignself1085 Před 17 dny +34

    ഭാരതീയ ജനതാ പാർട്ടിക്ക് തിടുക്കം ഒട്ടും ഇല്ല.പതിനേഴ് വർഷത്തിനകം അവർ കേരളം ഭരിക്കുന്നത് കാണാം.രാഷ്ട്രീയം രാഷ്ട്ര തന്ത്രമാണ്.അവർക്ക് ഏത് വിധേനയും അത് നല്ലത് പോലെ അറിയാം.ഈ പ്രാവശ്യം തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ രണ്ട് സീറ്റുകൾ ജയിക്കും.കൂടാതെ മറ്റ് രണ്ട് എംപി മാരെ എങ്കിലും കൂട്ടിച്ചേർക്കും.കേരളം മാത്രമല്ല ദക്ഷിണേന്ത്യയിൽ ഒന്നടങ്കം അവർവലിയ ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു.

    • @abrahammathew7517
      @abrahammathew7517 Před 17 dny

      മിടുക്കനാ കീപ്പിറ്റ് അപ്പ്

    • @Abc-fo4sp
      @Abc-fo4sp Před 13 dny

      ആഗ്രഹിക്കുന്നതിൽ എന്ത്‌ തെറ്റ്. അല്ലേ 😊

    • @Abc-fo4sp
      @Abc-fo4sp Před 13 dny

      ഈ അഹ്‌മദ് സന്ഖി അനുഭാവി ആണ്. മറ്റൊരു രാമ സിംഹൻ.. മുസ്ലിംകളെ കണ്ട് കൂടാ

    • @sovereignself1085
      @sovereignself1085 Před 12 dny

      @@Abc-fo4sp അങ്ങനെ ആണെന്ന് തോന്നുന്നില്ല.ഞാൻ ഒരു സംഘി ആണ്.എനിക്കുള്ള ചങ്ങാതിമാരുടെ കണക്കെടുത്താൽ അതിൽ പകുതിയോളം മുസ്‌ലിം സ് ആണ്.ബിസിനസ്സിലും, അല്ലാതെയും.കൂടെ പഠിച്ചതിലും.എന്നിട്ട് എന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല.രാഷ്ട്രീയം തികച്ചും വ്യക്തിപരമായ കാര്യമാണ്.ബന്ധങ്ങൾ വേറെ അത് വേറെ.ദുഷ്ടലാക്കോടെ ചിലർ പറഞ്ഞ് പരത്തുന്നത് ആണ്.ഒരു മനസ്സുഖം.അത്രേയുള്ളൂ

    • @sovereignself1085
      @sovereignself1085 Před 12 dny

      @@Abc-fo4sp ആഗ്രഹങ്ങൾ ആണ് ഒരേയൊരു ചാലകശക്തി.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 17 dny +93

    🇮🇳 ജയ് ഭാരത്.. ബി ജെ പി മൂന്ന് സീറ്റ് നേടും.. വോട്ടു 21%..
    യൂ ഡി എഫ് 14.. എൽ ഡി എഫ് 3.. ബി ജെ പി 3 ..

    • @mohankumar-be1er
      @mohankumar-be1er Před 17 dny +2

      മോന്റെ പൂതി കൊള്ളാം. പക്ഷെ 20സീറ്റ്‌ ലും ബിജെപി മൂന്നാം സ്ഥാനത്തായിരിക്കും.

    • @footballinmyblood9085
      @footballinmyblood9085 Před 17 dny +1

      BJP -1 Max to max

    • @footballinmyblood9085
      @footballinmyblood9085 Před 17 dny

      ​@mohankumar-be1 Thiruvananthapuram 2nd ahn sure ....Thrissur high chance for 2nd and attingal

    • @harikrishnanpv3058
      @harikrishnanpv3058 Před 17 dny +14

      ​@@mohankumar-be1erമോഹന മോഹനന്റെ മോഹം കൊള്ളാം.. എന്തായാലും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്കാണ് കേരളത്തിൽ വളർച്ച... നീ ഒക്കെ എത്ര കിടന്ന് കുറച്ചാലും ബിജെപി കേരളത്തിൽ വരും 😂😂😂

    • @rsn61252
      @rsn61252 Před 17 dny

      What about 20-20

  • @pradeepbc6817
    @pradeepbc6817 Před 10 dny +1

    ആലപ്പുഴയിൽ താമര വിരിയും ഉറപ്പ്.

  • @sindhubiju1436
    @sindhubiju1436 Před 17 dny +45

    സുരേഷ് ഗോപി ജയിക്കാൻ പ്രാർത്ഥിക്കുന്നു 🙏

    • @mohankumar-be1er
      @mohankumar-be1er Před 17 dny

      പ്രാർത്ഥിച്ചോളൂ. പക്ഷെ ജനങ്ങൾ ഗോപിയെ മൂന്നാം സ്ഥാനത്താക്കി കഴിഞ്ഞു

    • @PurplePlums2023
      @PurplePlums2023 Před 17 dny

      Thalayum koode onnu nercha mottayadicho.

    • @user-rw1sd4my5w
      @user-rw1sd4my5w Před 17 dny

      Tholkkan prarthikunnu

    • @user-jy2sz8qp4p
      @user-jy2sz8qp4p Před 15 dny

      എന്തോന്നാടെ ഇലക്ഷൻ ആണ് 😮ജനങ്ങൾ വോട്ടുചെയ്യാതെ ജയിക്കുകയുള്ളൂ

  • @hitechsolutionsangamalay9778

    👍

  • @rajagopalgopal788
    @rajagopalgopal788 Před 17 dny +9

    രാജ്യത്ത് ദേശീയ കാഴ്ചപ്പാടിൽ, വികസനത്തിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താനുളള മനസ്സ് എന്നാണോ മലയാളിയിൽ സ്റുഷ്ടിക്കപ്പെടുക അന്ന് bjp പരിഗണിക്കപ്പെടും മായിരിക്കും... നിലവിൽ മലയാളിയെ നയിക്കുന്നത് ജാതി/മത/രാഷ്ട്രീയ യാഥാസ്ഥിതികതയാണ്... സ്വന്തം ഭാവി സുരക്ഷിതമാക്കാൻ യുവ തലമുറ ഇത്തവണ മാറ്റത്തിനായി ഒരളവോളം vote രേഖപ്പെടുത്തിയിട്ടുണ്ട്... കണക്ക് കൂട്ടി തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു തെരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നത്... ആ മാറ്റം ഭാവിയിൽ കേരളത്തിൽ ഗുണകരമായ പരിവർത്തനത്തിനും തുടക്കം കുറിക്കും...

    • @abubakkarkanhangad2024
      @abubakkarkanhangad2024 Před 17 dny

      Bjp യുടെ വർഗീയത.... ഭീകരത എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് മലയാളി bjp ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കും.... വായ തുറന്നാൽ വർഗീയത പറയുന്ന മോഡിക്ക് ബുദ്ധി ഉള്ളവർ വോട്ട് ചെയ്യുമോ ❓

  • @lpkgfrfssdgjk
    @lpkgfrfssdgjk Před 17 dny +26

    Pathanamthitta anil k Antony jaikum..

    • @lusavk
      @lusavk Před 17 dny

      അനിൽ ആന്റണിയെ പോലെ പൊട്ടന്മാരെല്ലാ അവിടെത്തെ വോട്ടർമാർ 😂

  • @aram7117
    @aram7117 Před 17 dny +14

    ജയരാജൻ ബിജെപി യെ സഹായിക്കും

  • @PTReji
    @PTReji Před 17 dny +21

    Bjp win 5 seats ( Tvm,Attingal, ALPY, TSR,PLKD)

  • @baburajnair5304
    @baburajnair5304 Před 17 dny +9

    രണ്ട് സിറ്റൂ കിട്ടും തൃശൂർ,ആറ്റിങ്ങൽ

    • @vipinkumarappu6132
      @vipinkumarappu6132 Před 17 dny

      ഒന്ന് പോടോ ഒന്ന്.. ഓരോ മണ്ടത്തരം പറയാതെ

  • @rappalvariath
    @rappalvariath Před 2 dny

    True analysis

  • @Vivekvmg
    @Vivekvmg Před 17 dny +17

    Trivandrum booth തലത്തിൽ കണക്കെടുക്കുമ്പോൾ 65000+ പുതിയ വോട്ടർമാർ അതായത് കന്നി വോട്ടർമാർ BJP ക്ക് വോട്ട് ചെയ്യ്തിട്ടുണ്ട്. കോൺഗ്രസ്സിന് വോട്ട് ചെയ്യ്തിരുന്ന പലരും ഈ ഇലക്ഷന് വോട്ട് ചെയ്യ്തിട്ടില്ല.

    • @majeederamangalam668
      @majeederamangalam668 Před 17 dny

      തൃശൂർ കോപ്പർ കോപി വട്ടപ്പൂജ്യം
      *
      ഏ പി അഹമ്മദ്
      അബ്ദുള്ളക്കുട്ടിക്ക് ഭീഷണിയാകുമോ?🤣

    • @chandrannair4035
      @chandrannair4035 Před 17 dny

      ​@@majeederamangalam668എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെങ്കിൽ വാങ്ങി നക്കിക്കോണം. എന്നിട്ട് പരിഹസിക്കാനും മടിക്കരുത്

    • @prasadampalattil9896
      @prasadampalattil9896 Před 17 dny

      ​@@majeederamangalam668സുഡാപ്പി ഹമാസോളികൾ കേരളത്തിനു തന്നെ ഭീഷണിയാണ്.

  • @salilearath2189
    @salilearath2189 Před 17 dny +9

    നാട്ടിക മേഖലയിൽ കഴിഞ്ഞ ലോകസഭ തിരെഞ്ഞെടുപ്പിൽ സുരേഷ് ഗോപിയാണ് ലീഡ് നേടിയത്. അവിടെ സിപിഎം കോട്ടയാണ്, എന്നിട്ടും ബിജെപി ലീഡ് നേടിയിരുന്നു. എന്ത്കൊണ്ടാണ് അത് പറയാത്തത്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před 17 dny

      അല്ല. പ്രതാപൻ 7 മണ്ഡലങ്ങളിലും lead ചെയ്തിരുന്നു. സുരേഷ് ഗോപി 4387 vote നു പിന്നിലായിരുന്നു. സിപിഐ സ്ഥാനാർഥി 2427 vote നും പിന്നിലായിരുന്നു.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před 17 dny

      തൃശൂർ assembly മണ്ഡലത്തിൽ മാത്രമാണ് സുരേഷ് ഗോപി 2nd എത്തിയത്. Google ൽ 2019 lokasaba election chanakyya എന്ന് search ചെയ്താൽ election ന്ടെ full details കിട്ടും.

    • @abrahammathew7517
      @abrahammathew7517 Před 17 dny

      അവർക്കു വേണ്ടി സോറി എന്നാൽ ഒരു കാര്യം k മുരളീധരൻ ആയിരിക്കും വരുന്ന MP

    • @prasadampalattil9896
      @prasadampalattil9896 Před 17 dny

      ​@@abrahammathew7517കിങ്ങിണിക്കുട്ടൻ 2-ാമത് സ്ഥാനത്ത് എത്തും സുനിൽകുമാർ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടും . സുരേഷ് ഗോപിയുടെ നന്മ തിരിച്ചറിഞ്ഞ് ജനങ്ങൾ അദ്ദേഹത്തിന് വോട്ടുചെയ്യും. ഇരുകാലി മൃഗങ്ങൾ കിങ്ങിണിക്കുട്ടനും സുനിൽകുമാറിനും വോട്ടു ചെയ്തു പാഴാക്കും.

  • @Truth25267
    @Truth25267 Před 17 dny +9

    Sureshji jaikkanam

    • @PurplePlums2023
      @PurplePlums2023 Před 17 dny

      Koppan jayichittu?

    • @udhamsingh6989
      @udhamsingh6989 Před 17 dny

      ചെമ്പ് കോപി ജയിയ്ക്കാനോ ....കൂ ......യ്....

    • @sheelams7339
      @sheelams7339 Před 17 dny +1

      ​@@PurplePlums2023ഏതായാലും പ്രതാപൻ കഴിഞ്ഞ തവണ ജയിച്ചതിലും ഭേദമായിരിക്കും.

  • @deepakbalu7491
    @deepakbalu7491 Před 17 dny +4

    Karivannur bank issue is not discussed

  • @sreejithmk7181
    @sreejithmk7181 Před 17 dny +3

    Prime minister himself has given some assurances to fishermen during his campaign at kattakada.

  • @rajajjchiramel7565
    @rajajjchiramel7565 Před 17 dny +3

    Good evening Sirs

  • @HamsuPv-ji4wg
    @HamsuPv-ji4wg Před 8 dny +1

    ഈ വ്യക്തികൾ 2ഉം ബിജെപി ക്ക് അനുകൂലിട്ടാണ് ചർച്ച നിസ്പക്ഷ മല്ലഎന്റെ നിഗമനം

  • @sreedharansree2987
    @sreedharansree2987 Před 17 dny +1

    👍👍👍❤️

  • @aneesudheenv5020
    @aneesudheenv5020 Před 13 dny +1

    നിങ്ങൾ രണ്ട് പേരും ജൂൺ 4 ന് ശേഷവും വരണേയ്

  • @sheryag3392
    @sheryag3392 Před 17 dny +1

    Very good.👍👍

  • @sumeshsupran1388
    @sumeshsupran1388 Před 17 dny +1

    🙏🙏🙏👍❤️

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 17 dny +2

    നല്ല എന്നാൽ സ്ട്രോങ്ങ്‌ ആയ വിലയിരുത്തൽ.👍👍 Bjp ഇവിടെ ജയിച്ചില്ലെങ്കിലും സ്ട്രോങ്ങ്‌ base ഇട്ട് മെല്ലെ മെല്ലെ വോട്ട് share 35-37% പിടിക്കാൻ തുടങ്ങിയാൽ പിന്നെ ആ മണ്ഡലം, LS + 6/7 Assembly seats ഉറപ്പിക്കാം... അതിനുള്ള പ്രവർത്തനം നിരന്തരമായി തുടരുക, ജയിച്ചാലും/തോറ്റാലും... 👍👍👍 🙏🙏

  • @rajanmathew1240
    @rajanmathew1240 Před 3 dny

    കേരള രാഷ്ട്രീയം പൊളിച്ചെഴുതുന്ന വിധി ആലപ്പുഴയിൽ ഉണ്ടാകാം.

  • @user-be9bs4tq8y
    @user-be9bs4tq8y Před 17 dny +1

    Super 👍🙏

  • @shreekr69
    @shreekr69 Před 17 dny +1

    Expecting tough fight in kasargod.

  • @anishdhar
    @anishdhar Před 12 dny

    Very good and balanced analysis

  • @chandhurnair6329
    @chandhurnair6329 Před 17 dny +5

    തിരുവനന്തപുരം Rc ജയിക്കും 👍

  • @rajdea
    @rajdea Před 17 dny +1

    🙏👏👏👏👍

  • @rajarajeswaryg8985
    @rajarajeswaryg8985 Před 17 dny +1

    Good one

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 Před 17 dny +1

    Ahamed/ You mentioned Padma factor.Please explain that factor.

  • @user-uq9uc6en5c
    @user-uq9uc6en5c Před 16 dny

    Super evaluation congr both

  • @yamunarajkumar384
    @yamunarajkumar384 Před 17 dny +3

    RC will win people fed up tharoor

  • @ananthanarayananks1696
    @ananthanarayananks1696 Před 17 dny +1

    Unable and afraid to predict the outcome of poll results first time in Kerala

  • @damayanthiamma9597
    @damayanthiamma9597 Před 17 dny +1

    അതെ സ,ചരിത്ര ത്തിൽ ഇല്ലാതാoru ഒര് വിജയം ഉണ്ടാകും

  • @abdulgafoorgafoor9027
    @abdulgafoorgafoor9027 Před 17 dny

    തന്നെ

  • @akhilraj1817
    @akhilraj1817 Před 17 dny +1

    ഒന്നും പറയാൻ പറ്റില്ല

  • @a.k.sreekumar9827
    @a.k.sreekumar9827 Před 17 dny +1

    നല്ല ചർച്ച.. 🙏

  • @user-km6cd4di5b
    @user-km6cd4di5b Před 17 dny +1

    People can recognise all political yudas...both are a class different..

  • @natureman543
    @natureman543 Před 17 dny +1

    *ഒരു ജാതി,ഒരു മതം,ഒരു ദൈവം,ഒരു രാഷ്ട്രീയം മനുഷ്യന്,മതിയായിരുന്നു💥🤠*

  • @sneha.8ukandam
    @sneha.8ukandam Před 17 dny +1

    Ahamed Mashe view ☺️ Super 👍

  • @RajanRajan-qm2jg
    @RajanRajan-qm2jg Před 17 dny +4

    T N പ്രതാപനെ കുറിച്ചുള്ള വിലയിരുത്തൽ വളരെ ശെരിയാണ്!

  • @babusreevihar1456
    @babusreevihar1456 Před 12 dny +1

    രാജീവം വിടരും TVM 🌹

  • @n.m.saseendran7270
    @n.m.saseendran7270 Před 17 dny +1

    This time Shri Rajeev Chandrasekhar will be won with an absolute majority and it is very much warranted for the development of our Capital city.
    All the other 19 seats would be won by UDF

  • @sudarsanangurukripa7370

    🇮🇳 ജയ് ഭാരത്

  • @kumarkumar-jg5il
    @kumarkumar-jg5il Před 17 dny +2

    Actual results will be revealed on 04th June...wait till then

  • @Iamnithinadhan
    @Iamnithinadhan Před 5 dny

    Info parkil wrk cheyyumpo avd mazha peythu vellam keriya njngalu ella authoritiesine inform cheythirunnu..... Ella political. Patiesine inform cheythirunnu lastbanu Rajeev charashekara sirine inform cheyth bcs we knw they don't hav any power regarfing this but within 1 hr he came and he call so many government organization and get solution he such good politician for us... ❤

  • @shakeernalakath4329
    @shakeernalakath4329 Před 11 dny

    ഒരിക്കലും ഇല്ല

  • @sujithmohan1665
    @sujithmohan1665 Před 17 dny +9

    തരൂർ മൂന്നാം സ്ഥാനത്തെത്തും.

    • @abrahammathew7517
      @abrahammathew7517 Před 17 dny

      നല്ല കണ ക്ക കൂട്ടൽ ഇതിന് മുമ്പ് എവിടെയെങ്കിലും അക്കൗണ്ട്ണ്ടൻ്റ് ആയിരുന്നോ ആ കമ്പനികൾ നിലവിലുണ്ടൊ

    • @dileeptg5142
      @dileeptg5142 Před 17 dny +2

      ​@abrahammathew75-17 ----- Atheda Vadu....a.
      Kunthikkam ready Anoo?
      Maranooo?
      Pannu mone... all Xtians not like you.

    • @SpG___vlogs
      @SpG___vlogs Před 12 dny

      ​@@abrahammathew7517 തരൂർ മൂന്നാം സ്ഥാനമെത്തും ചിലപ്പോ ചെറിയ വ്യത്യാസത്തിൽ 2 കിട്ടും 🤣

  • @SunilKumar-gl3wq
    @SunilKumar-gl3wq Před 16 dny

    എന്തോരു സന്തോഷം രണ്ടു പേർക്കും 4തീയതി വരെ കാണണം

  • @rajagopalank8219
    @rajagopalank8219 Před 17 dny +4

    This will be Final Figure in LS Election BJP will get 2 LS seats, LDF 5 , UDF 13

    • @Naveen21-dk4fw
      @Naveen21-dk4fw Před 17 dny

      ഉണ്ടായിരുന്ന ഒരു നിയമസഭ നിലനിർത്താൻ കഴിയാത്ത ബിജെപിക്കു 2 ലോകാസഭ സീറ്റ്‌ 😂😂.... കോമഡി 😄

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před 17 dny

      എന്തൊരു വിഡ്ഢിത്തം ആണ് നിങ്ങൾ പറയുന്നത്. മുൻപ് കോൺഗ്രസ്‌ അല്ലെ india ഭരിച്ചിരുന്നത്. ഇപ്പോൾ ആണോ?

    • @AmericanDiary01
      @AmericanDiary01 Před 17 dny +1

      @@Naveen21-dk4fwcomedy?? Dude BJP winning big this time in Kerala

    • @Naveen21-dk4fw
      @Naveen21-dk4fw Před 16 dny

      @@AmericanDiary01 comdey of the year 😂😂" they will win big" ആനമുട്ട ആയിരിക്കും 😂

  • @mohanana2286
    @mohanana2286 Před 17 dny +4

    കേരളത്തിലെ രാജ്യ ദ്രോഹി കൾ ഇത്തവണയും... അരക്കള്ളനും...മുക്കാൽകള്ളനും കളിയ്കുമോ....... എന്നാലും എവിടെയോ.ഒരു വെളിച്ചം കാണുന്നു...ദേശീയതേയിലേയ്ക് ഇത്തവണ വരും.... ഉറപ്പ്..

    • @abrahammathew7517
      @abrahammathew7517 Před 17 dny

      ദേശീയതയിലെക്ക് വരും കോൺഗ്രസ് പാർട്ടി അല്ലാതെയാരാ ദേശീയത പറയാൻ അവകാശപ്പെടാൻ

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před 17 dny +1

    U17 L1 N2

  • @UnniKrishnan-mg1mr
    @UnniKrishnan-mg1mr Před 13 dny

    കേരളത്തിൽ താമര വിരിയില്ല. 2016 ൽ ഒന്ന് വിരിഞ്ഞത് കുടത്തിൽ ആണ് അത് പക്ഷേ പിന്നീട് വാടി പോയി. ഇത്തവണ വിരിയില്ല. ചിലപ്പോൾ കുടം നിറയും

  • @nazirccjbnazir8082
    @nazirccjbnazir8082 Před 14 dny

    Epozhengim on u sathyam paranjukoode

  • @ankmedia2806
    @ankmedia2806 Před 16 dny

    കേന്ദ്രത്തിൽ 350 മുതൽ 375 വരെ സീറ്റ്‌ നേടി ബിജെപി എന്തായാലും ഒരു 5 വർഷം കൂടി നമ്മുടെ രാജ്യം ഭരിക്കും അപ്പോൾ കേരളത്തിന്റെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങാൻ കുറഞ്ഞത് 4 MP മാരെ എങ്കിലും പാർലമെന്റിലേക്കു അയക്കണ്ടേ , വീണ്ടും വെറുതെ പാർലമെന്റ് കാന്റീനിൽ പോയി ചായ കുടിക്കാനും ലോകം ചുറ്റാനും വേണ്ടി ഇടതു വലതു MP മാരെ അയക്കണോ എന്ന് സാമാന്യ ബോധം ഉള്ളവർ ചിന്തിക്കുക

  • @harikumark.s1220
    @harikumark.s1220 Před 17 dny +1

    Rc❤️❤️❤️❤️

  • @ambubhaiambarish
    @ambubhaiambarish Před 9 dny

    Malappuram BJP bharikkum 🎉🎉❤❤❤

  • @joythomas7215
    @joythomas7215 Před 10 dny

    ഇടത് പക്ഷത്തിൻ്റെ അണ്ണന്മാർ vote മറിച്ച് കൊടുത്തില്ലെങ്കിൽ
    ബിജെപി ക്ക് ഒരു സാധ്യതയും ഇല്ല

  • @jathiksfe2326
    @jathiksfe2326 Před 17 dny

    നമ്മൾ പലപ്പോഴും വോട്ട് ചെയ്തവരുടെ അഭിപ്രായ വോട്ട് പ്രകാരം ആരു ജയിക്കുമെന്ന് വിലയിരുത്തുന്നു. എന്നാൽ വോട്ട് ചെയ്യാത്ത മൂന്നിലൊന്ന് ജനങ്ങൾ എന്തുകൊണ്ട് വോട്ട് ചെയ്തില്ല എന്നും, അവർ വോട്ട് ചെയ്യുമായിരുന്നെങ്കിൽ ആർക്കാണ് വോട്ട് ചെയ്യുമായിരിക്കുക എന്നു കൂടി അറിഞ്ഞിരുന്നെങ്കിൽ നമ്മുക്ക് ഒന്നുകൂടി കൃത്യമായ വിലയിരുത്തലുകൾ നടത്താമായിരുന്നു. മാത്രമല്ല ഓരോ പാർട്ടികൾക്കും ഈ വിഭാഗം എന്തുകൊണ്ട് വോട്ട് ചെയ്തില്ല എന്നു കൂടി അറിയുമ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന പൊയ്മുഖങ്ങൾക്ക് മാളത്തിലേക്ക് മടങ്ങുകയും ചെയ്യാം.

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Před 17 dny +1

      താങ്കൾ പറഞ്ഞ പോലെ വോട്ട് ചെയ്യാത്തവരോട് ചോദിച്ചത് കൊണ്ട് പ്രയോജനം ഇല്ല. തെരഞ്ഞെടുപ്പിന്റെ ഫലം അനുമാനിക്കാൻ അത് കൊണ്ട് യാതൊരു കാര്യവും ഇല്ല. വോട്ട് ചെയ്തവരോട് ചോദിച്ചാലല്ലേ അവർ ആർക്കു വോട്ടു ചെയ്തു എന്നും അതിന്റെ ഫലമായി ആര് ജയിക്കും എന്ന് പ്രവചിക്കാൻ കഴിയൂ.
      ജനാധിപത്യത്തിൽ വോട്ടിനാണ് വില. നൂറു പേരുള്ളിടത്തു 80 പേര് വോട്ട് ചെയ്തില്ലെങ്കിലും 20 പേർ വോട്ട് ചെയ്തു തെരഞ്ഞെടുക്കുന്ന ആൾ ആ നൂറു പേരെ ഭരിക്കും. അപ്പോൾ ആ വോട്ട് ചെയ്യാത്ത 80 പേർക്ക് ഒരു വിലയും ഇല്ല.

  • @a.r.rajeevramakrishnan8197

    Trivandrum shashi taroor will win near about 2lakhs vote rajeev chandrashekhar will get third position because Trivandrum, Kazhakutam, main stations have no vote turnout but coastal areas were remarkable turnout in favor of shashi taroor

  • @rakshakan6541
    @rakshakan6541 Před 10 dny

    പത്തനംതിട്ട അനിൽ ആന്റിണി

  • @radhakrishnans9418
    @radhakrishnans9418 Před 17 dny +1

    Hamas thrissur. Atingal. Pathanam thitta. Trivandrum ivide ellam BJP votes kootiyitundu. Wait for 4th June 2024.

  • @sreejaajith8772
    @sreejaajith8772 Před 17 dny

    Mayor വിരിയട്ടെ

  • @Oman01019
    @Oman01019 Před 17 dny

    Tharoor nervous ayi. He was not getting even congress support.

  • @AryaUthaman-yj4ce
    @AryaUthaman-yj4ce Před 3 dny

    ജൂൺ 4 വരട്ടെ അപ്പോൾ കാണാം

  • @philipmathew3016
    @philipmathew3016 Před 12 dny

    മാവേലിക്കരയിൽ കൊടിക്കുന്നിലെ ജയിക്കുകയുള്ളു. പത്തനംതിട്ടയിൽ ആൻ്റോ തന്നെ.

  • @aneeshkumar413
    @aneeshkumar413 Před 17 dny

    trivandrum🔥🔥🔥

  • @rekhap.s.523
    @rekhap.s.523 Před 17 dny

    2

  • @ajithab3627
    @ajithab3627 Před 16 dny

    Guest ഇപ്പോൾ host ആയോ 😊

  • @user-dd7hb2hm2d
    @user-dd7hb2hm2d Před 17 dny +1

    BJP will gain seats this time ❤❤❤

  • @sreejithnandan2391
    @sreejithnandan2391 Před 17 dny +5

    അഹമ്മദ് മാഷ് ഒരേ പൊളി ❤❤❤

  • @anirudhR-jx1bs
    @anirudhR-jx1bs Před 15 dny

    പത്തനംതിട്ടയിൽ അനിൽ കെ ആന്റണി വിജയികണമെന്നു ആഗ്രഹിക്കുന്നു 🧡💚

  • @ambilymm5194
    @ambilymm5194 Před 17 dny +1

    Jai bjp❤❤❤

  • @Ramadevip-di6pi
    @Ramadevip-di6pi Před 17 dny

    നല്ല ചർച്ച

  • @shinedas2264
    @shinedas2264 Před 17 dny

    എന്തരോ... എന്തോ....?

  • @avatt4691
    @avatt4691 Před 13 dny

    RC will lead in Nemom, Vattiyoorkavu and max Kazhakootam
    All other seats it is advantage UDF due to cross voting
    Trivandrum loksabha seat is not city seats as all pollsters predict

  • @sanmargadarsikovaipudur115

    BJP will get 7 certain.
    TVM, Atngl,Kollam, Patanamtitta,Alleppy,Palakad,Trichur.
    Upset likely in Ponnani,Alathur,
    Kasargode,and Waynad

    • @abrahammathew7517
      @abrahammathew7517 Před 17 dny

      ശരിക്കും കണക്കുകൂട്ടി പറഞ്ഞത് താ കൾ മാത്രമാണ് എങ്കിലും ഒരെണ്ണം വിട്ടുപോയി കോട്ടയം

    • @shailajat998
      @shailajat998 Před 17 dny

      Ente viswasavum same.. ❤❤❤

  • @sadanandanvayalveetil7132

    No... Sobhas Alappuzha is a good possibility. Pathanamthitta is doubtful. But at least in 12 consti. the voting % will go up for BJP.

  • @369webrandyou7
    @369webrandyou7 Před 17 dny +1

    മാഷ് പറ.

  • @Zinxoyoxxxcc
    @Zinxoyoxxxcc Před 10 dny +1

    Rss🧡

  • @gopalanv7943
    @gopalanv7943 Před 15 dny

    പത്തനംതിട്ട nda, അതായത് ബിജെപി ഇലക്ഷൻ പ്രവർത്തനം വളരെ പുറകിലായിരുന്നു, ജില്ലനേതൃത്വം പരാജയം തന്നെ...,

  • @aram7117
    @aram7117 Před 17 dny +4

    പൊട്ടനും മരപൊട്ടനും 💪🌹🙏

    • @prs8031
      @prs8031 Před 17 dny +8

      നിൻ്റെ പൂർവ്വികരെ ഓർമ്മിച്ചതാണോ😂

    • @abdulazeez2351
      @abdulazeez2351 Před 17 dny

      😂😂😂😂😂😂😂😂

    • @dileeptg5142
      @dileeptg5142 Před 17 dny +2

      Ninte Ummayum Ayalkkaran Vappayum.